ആ ചേട്ടൻ ഭാഗ്യവാൻ മാത്രമല്ല ബുദ്ധിമാൻ കൂടി ആണ്. ആനയിൽ നിന്ന് രക്ഷപ്പെടാൻ ചുറ്റി വളഞ്ഞു ഓടണം എന്ന പാഠം കൃത്യമായി ഓർത്തു നടപ്പാക്കി, രക്ഷപെട്ടു. a big സല്യൂട്.....
@@smart123735 ഞാൻ പൊതുവെ പറഞ്ഞതാണ്. അദ്ദേഹത്തിന് വിദ്യാഭ്യാസം ഇല്ല എന്നല്ല പറഞ്ഞത്. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർഥിയാണ്. പക്ഷെ ആ സമയത്ത് ഇങ്ങനെ സുരക്ഷിതമായി രക്ഷപെടാൻ എനിക്ക് കഴിയണം എന്നില്ല.
@farhanap4587 നേരെ ഓടരുത് വളഞ്ഞു തിരിഞ്ഞു ഓടണം ഇടുങ്ങിയ സ്ഥലം ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക ഇവിടെ കമുകിന്റെ ഇട അതിന് ഉപയോഗിച്ചു പകരം .ആനക്ക് ശരീരം ആകെ തിരിക്കണം തിരിയാൻ അതിന് ഇടയിൽ അല്പം സമയം കിട്ടും കൂടാതെ കമുകുകൾ ഇടയിൽ വരുന്നതിനാൽ അത് തടസ്സം നീക്കുമ്പോഴേക്കും കുറച്ചു സമയം കിട്ടും. അയാൾ ഇടത്തോട്ട് ഓടുമ്പോൾ പെട്ടെന്ന് തിരിയാൻ നോക്കിയ ആനയുടെ ശരീരം കവുങ്ങിൽ ഇടിക്കുന്നത് നോക്കുക അത് രക്ഷയായി
എന്റെ പോന്നോ 😍🔥ഇതാണ് രക്ഷപ്പെടൽ.... ആ ചേട്ടന് ഒരു അവാർഡ് thanne👆കൊടുക്കണം... എല്ലാവരും ഇങ്ങനെ ഓടാൻ പഠിക്കുന്നന്താണ് നല്ലത്.. അല്ലാതെ ഇവന്മാരെകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല
ആന പുറകെ വരുമ്പോൾ ഒരിക്കലും നേരെ ഓടരുത് അതിപ്പോ ഹുസൈൻ ബോൾട്ടിന്റെ സ്പീഡിൽ ഓടിയാലും ആന പിടിച്ചിരിക്കും അതിന് വെറും പുല്ലാണ് വളഞ്ഞു തിരിഞ്ഞു ഓടുന്നത് എപ്പോഴും ആനയുടെ ശ്രദ്ധ തെറ്റിക്കാൻ സഹായിക്കും.. ആ ചേട്ടന്റെ ടൈമിംഗ് കലക്കി 👍👍👍
ഇതൊക്കെ എന്ത് മരപ്പട്ടി ശല്യമാണ് ഏറ്റവും വലിയ ഭീകരത അത് നമ്മുടെ രാജാവ് പറഞ്ഞതാണ്, യുവരാജാവ് അത് മാറ്റാൻ അരക്കോടിരൂപ അനുവദിച്ചു...പാവം നമ്മുടെ രാജൻ ദൈവം രക്ഷിക്കട്ടെ ..😢😢
കണ്ടാൽ കരടിയെപ്പോലെ കറുത്ത കരിവീരൻ, അതാണ് ഈ ക്യാപ്ഷൻ കൊടുത്തതെന്ന് തോന്നുന്നു. കാടിന്റെ മക്കളാണ് രണ്ടു പേരും ഓടിച്ചവന്റെ മുന്നിൽ എങ്ങനെ ഓടണമെന്ന് പഠിപ്പിക്കേണ്ടതില്ല ആ മനുഷ്യനെ, ആത്മധൈര്യം അപാരം, റോക്കറ്റ് പോലെ പറന്നു രക്ഷപ്പെട്ടു. ആനയെ കണ്ടിട്ട് വെട്ടവും വെളിച്ചവും കിട്ടാതെ ഉൾക്കാടുകളിലെവിടെയോ കഴിഞ്ഞതാണെന്ന് തോന്നുന്നു, അതാണ് കരിമഷി കറുപ്പ്, ചൂട് കൂടി ഉൾക്കാട്ടിൽ വെള്ളമില്ലാതായപ്പോൾ ഇറങ്ങിവന്നതായിരിക്കും. ദൈവം സഹായിച്ചത് കൊണ്ട് ചേട്ടൻ രക്ഷപ്പെട്ടു, അതോടൊപ്പം അവന് കൊലയാളി എന്ന പേരും കിട്ടാതെയായി 🙏
വനംവന്യജീവിസംരക്ഷണനിയമമുണ്ടാക്കിയത് കേരള സർക്കാരല്ലകേന്ദ്രമാണ്.നിയമഭേദഗതിയിലൂടെമാത്രമേഅക്രമകാരികളായവന്യ മൃഗങ്ങളെനശിപ്പിക്കാൻകഴിയൂ അതിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ കേന്ദ്രം തന്നെവിചാരിക്കണം
@@stylesofindia5859ജീവനേക്കാൾ വലുതാണോ ഉണ്ട ഒറ്റാതെ ഇരുന്നാൽ മതി കേരള പോലീസ് കണ്ട് പിടിക്കാൻ തൊലിക്കും ഇനി പിടിച്ചാലും ജയിലിൽ ടാക്സ് കൊടുക്കാതെ സുഖിച്ച് കഴിയാം
2004ഇൽ ആസ്സാമിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും 400mtr ഓടേണ്ടി വന്ന ഞാൻ,, കഷ്ടിച്ച് അന്ന് രക്ഷപ്പെട്ട ഞാൻ 😢,,, അവിടെ കുറഞ്ഞത് 30-40ആനകൾ ഒന്നിച്ചാണ് നാട്ടിൽ ഇറങ്ങുന്നത്,,,
ഞാൻ ഇതിനേക്കാൾ വലിയ ഒരു ആനയുടെ മുമ്പിൽ പെട്ടു എനിക്ക് സ്പീഡ് ൽ ഓടാൻ പറ്റി യില്ല ആന എന്റെ പിന്നിൽ തന്നെ അവസാനം ഞാൻ നിലത്തു കമിഴ്ന്നു കിടന്നു കണ്ണ് പൂട്ടി ഏത് ആയാലും മരിക്കും വെറുതെ ഓടി തളർന്നു എന്തിനാ മരിക്കുന്നു ആന എന്നെ ചവിട്ടി തീർക്കാൻ വന്നു അടുത്ത് എത്തി ശബ്ദം ചെവിയിൽ ഉടനെ ഞാൻ ഉണർന്നു കട്ടിലിൽ തന്നെ ഉണ്ട് നല്ല ഉറക്കത്തിൽ ആണ് ഇങ്ങനെ സ്വപ്നം കണ്ടത്
ആന പുറകെ വന്നാൽ കവുങ്ങിൻ തോട്ടത്തിലൂടെ വളഞ്ഞു പുളഞ്ഞു ഓടണം എന്ന പാഠം ഇദ്ദേഹം ബുദ്ധി പൂർവ്വം ഉപയോഗിച്ചു. എങ്കിലും കഷ്ടി അദ്ദേഹം രക്ഷപെട്ടു.. വലിയ ഭാഗ്യവാൻ... എന്ത് സ്പീടാ ആനയ്ക്ക്.😢😢😢
ഇങ്ങിനെ ഉള്ള അവസരത്തിൽ അധികം ആളുകൾ പേടിച്ച് കാലുകൾ തമ്മിൽ പിണഞ്ഞു വീണ് പോവരാണ് അങ്ങിനെ ആണ് രക്ഷപ്പെടാൻ ചാൻസ് കുറയുന്നത്.. അല്ലെങ്കിൽ തന്നെ ആന എത്ര പെട്ടെന്ന് ഈ ചേട്ടൻ്റെ അടുത്ത് എത്തി എന്ന ഒരു വരവ്.. നമുക്ക് ചിന്തിക്കാൻ കൂടി സമയം ഇല്ല.. ദൈവതീനം ഒന്ന് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്... ജസ്റ്റ് ഒന്ന് തടഞ്ഞ് വീണു പോയാൽ ഉള്ള അവസ്ഥ. കാണുമ്പോൾ തന്നെ വീണു പോവുമോ എന്ന് ഭയന്ന് പോയി. ആ വെട്ടിച്ച് ഓടാൻ തോന്നിയ കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു.. ഇങ്ങനെ ആയാൽ അവിടെ ഉള്ള പാവങ്ങൾ എങ്ങിനെ ജീവിക്കും.. ജീവന്മരണ പോരാട്ടം തന്നെ പാവങ്ങളെ ദൈവം തുണക്കട്ടെ 🤲🤲😪
ഇത് കണ്ട് ജനങ്ങളെ കാണണ്ട ആവശ്യം എനിക്ക് ഇല്ല എന്ന് പറഞ്ഞ മന്ത്രിയെ ഓർമ വരുന്നു...പാവങ്ങൾ..ഒരു ദിവസം ടൗണിൽ ഉള്ളവരെ മൃഗങ്ങൾ ആക്രമിക്കുന്ന കാലം വിദൂരമല്ല... അന്ന് അറിയു അവരുടെ വേദന എന്താണെന്ന് എല്ലാവർക്കും..മക്കളെ ചേർത്ത് പിടിച്ചു കൊണ്ട് രക്ഷപെട്ടു ഓടുന്ന അമ്മരും അപ്പന്ന്മാരും ടൗണിൽ ഉണ്ടാകും
അയ്യോടാ പാവം ഇതൊക്കെ എങ്ങനെ കാണാൻ പറ്റും അന്നേരത്തെ ഒരു അവസ്ഥ പാവം ഇത്രയും പ്രായമായ ആ അമ്മ ആനയെ കാണുമ്പോഴേ പകുതി ജീവൻ പോകും ഇനി കാട്ടാനയാണെങ്കിലും നാട്ടാനായാണെങ്കിലും
മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാഞ്ഞിട്ടല്ല . ഏഷ്യാനെറ്റ് ന്യൂസ് ആദ്യം എഴുതിയത് കരടിയുടെ തുമ്പിക്കൈയുടെ മുന്നിലെന്ന് . പിന്നെയാണ് തിരുത്തിയത്. Dreem girl അത് കണ്ടില്ലാരുന്നോ, ഇത്രയും പേര് അത് പറയുന്നത് ഞങ്ങള് പോട്ടൻമാരായിട്ടല്ല,
ആ ചേട്ടൻ ഭാഗ്യവാൻ മാത്രമല്ല ബുദ്ധിമാൻ കൂടി ആണ്. ആനയിൽ നിന്ന് രക്ഷപ്പെടാൻ ചുറ്റി വളഞ്ഞു ഓടണം എന്ന പാഠം കൃത്യമായി ഓർത്തു നടപ്പാക്കി, രക്ഷപെട്ടു. a big സല്യൂട്.....
Aana aa kavungil thattukayum cheythu
അതിൻ്റെ പ്രായം നോക്കിക്കേ പാവം ചേട്ടൻ
കാറിനടിയിൽ കയറുന്നത് കണ്ടിരുന്നെങ്കിൽ...
ഞാനും അത് തന്നെ ചിന്തിച്ചു 👍
👍
അയ്യോടാ, പാവം. കാറിന്റെ അടിയിലേക്ക് പിടച്ചു കയറുമ്പോൾ ഒരു മനുഷ്യന്റെ ജീവഭയം , അത് കാണുമ്പോൾ സങ്കടം തോന്നുന്നു.
😭സത്യം
ആരെയെങ്കിലും പേടി വേണ്ടേ മനുഷ്യർക്ക്
😢
ഗസയിലെ മനുഷ്യരെ ഓർത്തു നോക്കു 😢
@@homemadehappinessbymubiief2990israyelilum manushyar thannaarnnu avare chuttu konnappol evidaarnnu thaan
ആനയുടെ എന്തൊരു വേഗത ചേട്ടൻ്റെ ഒരു ഭാഗ്യം🙏🏻🙏🏻
Sathyam ph le aa varav kaanumbo pediyaavunnu appo nerittavumbozhoo
Ys,, annaki ithree speedooo ennuu wonder adichuu irrikaya njnnn
❤ പാവം ജീവനാണ് തിരികെ കിട്ടിയത്,,, ചേട്ടൻ്റെ ഹൃദയതാളം അനുഭവപ്പെട്ടു ,,,
ആ അച്ഛൻ ഓടിയപ്പോൾ എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു. ഈശ്വരനെ നന്ദി അദ്ദേഹം രക്ഷപ്പെട്ടല്ലോ❤️
Eeshwaren alle ellaam plan cheythath
@@ironpsyche12avide sthalam vangan plan cheythathu eswaranalla,aa chettananu...
ബുദ്ധിയുളള ചേട്ടൻ.
വിദ്യാഭ്യാസം മാത്രം പോര.
കൃത്യ സമയത്ത് എങ്ങനെ രക്ഷപ്പെടാമെന്ന വിവേകവും വേണം❤.
പുള്ളിക്ക് വിദ്യാഭ്യാസം ഇല്ല എന്ന് താങ്കൾ എങ്ങിനെ അറിഞ്ഞു? 😂😂
@@smart123735
ഞാൻ പൊതുവെ പറഞ്ഞതാണ്.
അദ്ദേഹത്തിന് വിദ്യാഭ്യാസം ഇല്ല എന്നല്ല പറഞ്ഞത്.
ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർഥിയാണ്.
പക്ഷെ ആ സമയത്ത് ഇങ്ങനെ സുരക്ഷിതമായി രക്ഷപെടാൻ എനിക്ക് കഴിയണം എന്നില്ല.
Aana odichal car nte adiyil olikkanam...
@@smart123735😢
ഇപ്പറഞ്ഞത് നടപ്പിൽ ആവണെൽ പക്കാ സർക്കാർ സ്കൂളിൽ പഠിക്കണം അൽപ്പം അലമ്പും വികൃതികളും ഉണ്ടാവണം
പാവം വളഞ്ഞു ഓടി യത് കൊണ്ട് ജീവൻ രക്ഷപെട്ടു 😔😔
എന്റെ ദൈവമേ, പുള്ളിയുടെ പാതി ജീവൻ പോയി കാണും..... 🙏🙏🙏
കണ്ടിട്ടാണേ ജീവൻ പാറി.. ഇത് അനുഭവിച്ച ആ ചേട്ടൻ ഹീറോ thanne🔥👍🏻
ചരിഞ്ഞോടി പിന്നെ ആ കാറിനടിയിൽ ഒളിച്ചു അപാര ബുദ്ധിമാൻ തന്നെ ആ ചേട്ടൻ👏👏👏
ഒരു നിമിഷം ജീവൻ മുകളിലേക്ക് പോയി വന്നു കാണും... പാവം അച്ഛൻ... കാണുമ്പോൾ തന്നെ വല്ലാത്തൊരു നെഞ്ചിടിപ്പ്...
ആനയുടെ മുമ്പിൽ ഓടുമ്പോൾ എങ്ങിനെ ഓടണം എന്ന് ഓടിയ ആൾക്ക് വ്യക്തമായ ബോധ്യം ഉണ്ട് അതിനാൽ രക്ഷപ്പെട്ടു അല്ലെങ്കിൽ ഒരു ജീവൻ പോയേനെ
Hoho,.eppo vivaram arinjebe. Opposite odiyaal mathi aayirunnu
സത്യം പാവം 🙏
വട്ടത്തില് ഓടണം..... ആ കിളവന് ചെയ്തതും അത് തന്നെ അത് കൊണ്ട് രക്ഷപ്പെട്ടു.....@@bibinak455
Engneya odendath
@farhanap4587 നേരെ ഓടരുത് വളഞ്ഞു തിരിഞ്ഞു ഓടണം ഇടുങ്ങിയ സ്ഥലം ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക ഇവിടെ കമുകിന്റെ ഇട അതിന് ഉപയോഗിച്ചു പകരം .ആനക്ക് ശരീരം ആകെ തിരിക്കണം തിരിയാൻ അതിന് ഇടയിൽ അല്പം സമയം കിട്ടും കൂടാതെ കമുകുകൾ ഇടയിൽ വരുന്നതിനാൽ അത് തടസ്സം നീക്കുമ്പോഴേക്കും കുറച്ചു സമയം കിട്ടും. അയാൾ ഇടത്തോട്ട് ഓടുമ്പോൾ പെട്ടെന്ന് തിരിയാൻ നോക്കിയ ആനയുടെ ശരീരം കവുങ്ങിൽ ഇടിക്കുന്നത് നോക്കുക അത് രക്ഷയായി
കവുങ്ങും തോട്ടത്തിൽ രക്ഷ ഇല്ലാത്ത അവസ്ഥ ആണലോ
ഭാഗ്യത്തിന് രക്ഷപെട്ടു 🙏🙏🙏
അത് അടക്ക കൊമ്പൻ ആണ് അതാ രക്ഷ ഇല്ലാത്തത്..😂
ഇടതുവശത്തെ കവുങ്കിൽ ആനയുടെ തല ഇടച്ചത് കൊണ്ട് അയാളെ പിടിക്കാൻ എത്തിയില്ല ഭാഗ്യം.😮
നിനക്ക് എക്കെ ഇത് വെറും തമാശ മാത്രം @@Mukkuttyfashion
@@Danger-q7n സഹോദരൻ സീരീസ് ആയി ഇരിക്ക് ..
😂@@Mukkuttyfashion
ആഹ് അപ്പൂപ്പൻ ചേട്ടന്റെ ബുദ്ധിപരമായ നീക്കം അഭിവാദ്യങ്ങൾ നേരുന്നു..❤✌🏻
അയ്യോടാ 😭 പാവം ജീവന് വേണ്ടി ഓടുന്ന ഓട്ടവും ഒളിക്കലും കാണുമ്പോ സങ്കടം വരുന്നു 😭😭😭
പാവം ജീവനും കൊണ്ടാണ് ഓടിയത് 🙏🙏
കരടിയെ കാണാൻ വേണ്ടി പിന്നെയും പിന്നെയും vdo കണ്ട ഞാൻ അവസാനം കമന്റ് കൂടി ഒന്ന് പരിശോധിച്ച് 😂
😂😂😂😂😂😂
Video എടുത്ത് ഇട്ടവന് കരടി ആനയെ പോലെ കുള്ളൻ പോലെ ഇരിക്കുന്നു 😂😂😂 എന്ന് പറയുന്നത് പോലെ ആണ് 🤣😂🤣😂🤣🤓
ഞാനും അതെ
Corect bro njanum karadiye nokkuvaerunnu😂😂
കരടി അതിന്റെ ചെല്ല പ്പേര് ആണ്...
കരടിക്ക് തുമ്പി ക്കയ്യ്.
ആദഽമായി കേൾക്കുകയാണ്😂😂😂😂
എന്റെ പോന്നോ 😍🔥ഇതാണ് രക്ഷപ്പെടൽ.... ആ ചേട്ടന് ഒരു അവാർഡ് thanne👆കൊടുക്കണം... എല്ലാവരും ഇങ്ങനെ ഓടാൻ പഠിക്കുന്നന്താണ് നല്ലത്.. അല്ലാതെ ഇവന്മാരെകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല
ആന പുറകെ വരുമ്പോൾ ഒരിക്കലും നേരെ ഓടരുത് അതിപ്പോ ഹുസൈൻ ബോൾട്ടിന്റെ സ്പീഡിൽ ഓടിയാലും ആന പിടിച്ചിരിക്കും അതിന് വെറും പുല്ലാണ്
വളഞ്ഞു തിരിഞ്ഞു ഓടുന്നത് എപ്പോഴും ആനയുടെ ശ്രദ്ധ തെറ്റിക്കാൻ സഹായിക്കും.. ആ ചേട്ടന്റെ ടൈമിംഗ് കലക്കി 👍👍👍
ഓടിപ്പോയത് ആയിരിക്കും അങ്ങനെ 😄😄... ഭാഗ്യം
എന്റെ ദൈവമേ ജീവൻ കൈയിൽ പിടിച്ചുള്ള ഓട്ടം കണ്ടിട്ട് കണ്ണ് നിറഞ്ഞൊഴുകുന്നു...
പ്രാണ ഭയത്തോടെ ആ കാറിന്റെ അടിയിൽ കയറി കിടക്കുന്നത് 😭😭🙏
സന്തോഷം 👌🏿🙏👍🏿ജീവൻ തിരിച്ചു കിട്ടി
ഈശോ യ്ക്കു നന്ദി 🙏🏻🙏🏻
സൃഷ്ടാവിന് സ്തുതി
@@noushadchipasnoushadchipas6554athanu eesho
@@noushadchipasnoushadchipas6554അള്ളാഹു ആണോ കോയാ ക്രിഷ്ടാവ്.
എന്നാപ്പിന്നെ കുട്ടിച്ചാത്തനും സ്തുതി.
കഴിഞ്ഞ ദിവസം ഒരു അമ്മയെ കാട്ടാന കൊന്നിരുന്നു ഈശോ ഇടപെട്ടില്ലേ?
🙆🙆🙆🙆
ബുദ്ധിമാനായ ആ ചേട്ടൻറെ രണ്ടാം ജന്മം
പ്രണാരക്ഷാർത്തമാണെങ്കിലും വണ്ടിക്കടിയിലേക്ക് കയറിയത് വലിയൊരു തെറ്റാണ്.... ആനയത് കണ്ടാൽ വണ്ടിക്കടിയിൽപ്പെട്ടു തീർന്നേനെ...
100%
Ath engane??? Ana ntheyyum
അതൊക്കെ ഇവിടെ ഇരുന്നു തെറ്റാണെന്ന് പറയാൻ എളുപ്പമാ... നേരിട്ട് ആയിരുന്നെങ്കിൽ നമ്മളൊക്കെ എന്തു ചെയ്യും എന്ന് കാണാമായിരുന്നു...
ആനയുടെ സ്പീഡ് അപാരം.. പെട്ടെന്ന് തിരിഞ്ഞു ഓടാൻ ആനക്ക് പറ്റില്ല. പക്ഷേ പ്രാണഭയത്താൽ ഓടുമ്പോൾ കൃത്യമായി ഇതൊക്കെ ഓർക്കണമില്ല...ഈശ്വരൻ കാത്തു..
തുമ്പിക്കൈയുള്ള കരടി...
പുരോഗതിയുണ്ട്....... 👍
Aa anayude name ahn karadi
വായിക്കാനും അറിയില്ലേ
അക്ഷരം വായിക്കാൻ അറിയില്ലേ
തിരുത്തി എഴുതിയപ്പോ ശരിയായി😂😂
ആദ്യമായി ഇങ്ങനെ ഒരു കരടിയെ കാണിച്ചുതന്ന എഷ്യാനെറ്റിന് അഭിനന്ദനങ്ങള്‍ 😂😂😂😂
😂😂
ആ ആനയുടെ പേര് ആണ് കരടി എന്നു
Ithanu ':' pole ulla symbols sredhikanam enn parayunnath
കരടിയാന not a കരടി 😅
90' kids ആയിരുന്നുവെങ്കിൽ കരടി യാന എന്നെഴുതിയാൽ കരടിയാന എന്നു തന്നെ വായിക്കുമായിരുന്നു. ഇതിപ്പോൾ കരടിയാന എന്നെഴുതിയിട്ട് വായിക്കുന്നത് കരടി എന്ന്,
കുറ്റം ഏഷ്യാനെറ്റിനും😂
സ്വയം രക്ഷപെട്ട്...പാവം ജീവൻ പോയീന്ന് കരുതി ഉള്ള ആ ഓട്ടം😢
പാവം അങ്ങേരുടെ അവസ്ഥ ജീവനും കൊണ്ട് ഓടുന്ന അവസ്ഥ ഭീകരമാണ് ആ കവുങ്ങിൻ തടത്തിൽ ഒക്കെ ചെറുപ്പക്കാർക്ക് പോലും എളുപ്പത്തിൽ ഓടാൻ പറ്റില്ല
Aa chetante mind sett kond rakshappettu.kaarinte adiyilek kayran adhehathinu thonniyath super❤
യാ അല്ലാഹ്.....❤❤❤ തല നാരിഴ എന്നൊക്കെ പറയാം.പാവം വല്ലാതെ പെഡിച്ച്
ഇതൊക്കെ എന്ത് മരപ്പട്ടി ശല്യമാണ് ഏറ്റവും വലിയ ഭീകരത അത് നമ്മുടെ രാജാവ് പറഞ്ഞതാണ്, യുവരാജാവ് അത് മാറ്റാൻ അരക്കോടിരൂപ അനുവദിച്ചു...പാവം നമ്മുടെ രാജൻ ദൈവം രക്ഷിക്കട്ടെ ..😢😢
ആ ചേട്ടന്റെ ആ നേരത്തെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയേ 😯😰
എങ്ങനെ ഇവിടെ ഉള്ളവർ സമാധാനത്തോടെ ജീവിക്കും.. ഓർക്കുമ്പോൾ തന്നെ ഉള്ളൂ കത്തുന്നു 😢
Avde ulla kavungu maram chettane rakshichu. Salute to his presence of mind. Not easy 🙏🏻
ഹായ് നല്ല രസം ഇണ്ട് കരടി കുട്ടനെ കാണാൻ 😊
ഓടിയെത്തി ആ വണ്ടിയുടെ അടിയിലേക്ക് ഒളിച്ചിരിക്കുന്നത് കണ്ടപ്പോൾ ചങ്ക് പിടഞ്ഞു 🙏🏻🙏🏻🙏🏻😥😥. നന്ദി ദൈവമേ 🙏🏻
ദൈവത്തിന് എന്തിനാ നന്ദി 😂
Eeshoye nanni🙏🙏🙏
കണ്ടാൽ കരടിയെപ്പോലെ കറുത്ത കരിവീരൻ, അതാണ് ഈ ക്യാപ്ഷൻ കൊടുത്തതെന്ന് തോന്നുന്നു. കാടിന്റെ മക്കളാണ് രണ്ടു പേരും ഓടിച്ചവന്റെ മുന്നിൽ എങ്ങനെ ഓടണമെന്ന് പഠിപ്പിക്കേണ്ടതില്ല ആ മനുഷ്യനെ, ആത്മധൈര്യം അപാരം, റോക്കറ്റ് പോലെ പറന്നു രക്ഷപ്പെട്ടു. ആനയെ കണ്ടിട്ട് വെട്ടവും വെളിച്ചവും കിട്ടാതെ ഉൾക്കാടുകളിലെവിടെയോ കഴിഞ്ഞതാണെന്ന് തോന്നുന്നു, അതാണ് കരിമഷി കറുപ്പ്, ചൂട് കൂടി ഉൾക്കാട്ടിൽ വെള്ളമില്ലാതായപ്പോൾ ഇറങ്ങിവന്നതായിരിക്കും. ദൈവം സഹായിച്ചത് കൊണ്ട് ചേട്ടൻ രക്ഷപ്പെട്ടു, അതോടൊപ്പം അവന് കൊലയാളി എന്ന പേരും കിട്ടാതെയായി 🙏
Hassan, sakleshpur aanu. Avide famous aaya aana aanith
Enthoru bangiya
കരടിയെ പോലുണ്ട് കണ്ടാൽ ആനയാണെന്ന് തോന്നുകയേ ഇല്ല ..😮
ആനയുടെ സ്പീഡ് ഭയങ്കരം ആണല്ലേ😮😮😮
@@Mfc369uvvaye 😅
നേർരേഖയിൽ 60 km hr വളഞ് ആണേൽ 25 Km/hr
ആനയുടെ സ്പീടും നമ്മടെ ഭയവും കൂടെയാവുമ്പോൾ 🙏😢
യ്യോ സത്യം.. ആന തടി ഉള്ളോണ്ട് വേഗം ഓടാൻ പറ്റുഒ വിചാരിക്കാറുണ്ട്.😮😮but വലിയ വലിപ്പം ഉള്ളോണ്ട് വേഗം എത്തുന്നേ എന്ന് മനസിലായി...😢😢😮
Manikooril 50 kilomaeetaraaaaa
ഒരൊറ്റ കവുങ് കാരണം ജീവൻ തിരിച്ചു കിട്ടിയ മഹാൻ
ക്യാപ്ഷൻ കണ്ടപ്പോൾ കരടി ആന ഒന്നും മനസ്സിലായില്ല 😢പാവം ചേട്ടൻ രക്ഷപെട്ടല്ലോ 🙏🏻
ആന വരുമ്പോൾ ഒരു ഡയറക്ഷനിൽ ഓടരുത് വളഞ്ഞു തിരിഞ്ഞോടണം
പക്ഷേ ആനയെ കാണുമ്പോൾ ഉള്ള പേടി 😢 പാവം ചേട്ടൻ നലോണം പേടിച്ചു പോയി
Pavam chettan rekshapetta lo 👍👍👍thanks God❤
പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ആന ഒക്കെ ഇത്രയും സ്പീഡിൽ ഓടുമോ എന്ന്. ഇപ്പോ തൃപ്തി ആയി 😑😑 ആ കവുങ് 😍😍😍 രക്ഷിച്ചു 😍😍
ആ ചേട്ടൻ ഒരു ഫിസിക്സ് ടീച്ചർ ആണ്..
എന്റെ ദൈവമേ നന്ദി 😢😢😢
കഴിഞ്ഞ ദിവസം ഒരു അമ്മേയെ കട്ടാനാ കൊന്നപോലെ ദൈവം ലീവ് ആയിരുന്നോ?
കരടിക്കും തുമ്പി കയ്യോ 😄😄😄
😂😂😂😂
That elephants is known as ‘ karadi’
😂chumma oro peru engottu irakkum. Vere pani enthenkilum vende
@@bibinak455 kari ayrikum udeshiche kari means Aana ale 🤣🤣🤣
കർണ്ണാടക കുംങ്കിയാനയായ ആർജ്ജുനയയെ വയർ കുത്തികീറി കൊന്ന ആന "കരടി ആന"
Elephant: Njan thottu
Trembling Man : Ayyo , Njan illa 😂
ലെ... ചേട്ടൻ,കണ്ടു പിടിക്കാൻ പറ്റില്ല മോനെ 😂
ബ്രേക്ക് ഇട്ടു വളഞ്ഞു പോയാൽ ആനക്ക് വളവു തിരിയാൻ പറ്റില്ല ഗുഡ് ഇൻഫർമേഷൻ 👍
Nalla sundharan Aana❤
പാവം ചേട്ടൻ 😢😢.. ഓടി കാറിന്റെ അടിയിൽ കയറുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 😢😢
ആന ഒന്ന് തിരിഞ്ഞപ്പോൾ
അവിടെ കവുങ് രക്ഷകനായി നിന്ന്. അല്ലെങ്കിൽ...😮😮
കരടിക്കും തുമ്പിക്കൈ ഉണ്ടാകാൻ തുടങ്ങിയോ ഇപ്പോൾ കരടിയെ കാണാൻ ഇങ്ങനെയാണോ കാലത്തിന്റെ ഒരു വളർച്ച😂😂
😂😂😂
ആ ആനയുടെ വിളിപ്പേര് ആണ് കരടി😂.
@@aiswariyalakshmi2323 😂😂
എന്നാൽ അരിക്കൊമ്പൻ എന്ന് പറയുന്ന ആന അരിമണി പോലെ ആണോ?
'Apostrophe' sredhikanam ennale krithyamayi artham manasilaku. So iyal vayichathinte mistake anu.
0:17 to 0:19 . ഇല്ല മരണമേ.. ഞാൻ ഇനിയും ഈ മണ്ണിൽ തുടർന്നോട്ടെ!!
പരസ്പരം ഒറ്റാതെ പാഷാണം വച്ചാൽ മതി. കേരളാ സർക്കാർ ജനങ്ങൾക്കായി ഒന്നും ചെയ്യാൻ പോകുന്നില്ല
കാര്യം നിസ്സാരനാക്കി കളയരുത്😮
@@kltrvm അവസ്ഥ 😢
വനംവന്യജീവിസംരക്ഷണനിയമമുണ്ടാക്കിയത് കേരള സർക്കാരല്ലകേന്ദ്രമാണ്.നിയമഭേദഗതിയിലൂടെമാത്രമേഅക്രമകാരികളായവന്യ മൃഗങ്ങളെനശിപ്പിക്കാൻകഴിയൂ അതിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ കേന്ദ്രം തന്നെവിചാരിക്കണം
Life ടൈം ഉണ്ട തിന്നാം
@@stylesofindia5859ജീവനേക്കാൾ വലുതാണോ ഉണ്ട ഒറ്റാതെ ഇരുന്നാൽ മതി കേരള പോലീസ് കണ്ട് പിടിക്കാൻ തൊലിക്കും ഇനി പിടിച്ചാലും ജയിലിൽ ടാക്സ് കൊടുക്കാതെ സുഖിച്ച് കഴിയാം
2004ഇൽ ആസ്സാമിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും 400mtr ഓടേണ്ടി വന്ന ഞാൻ,, കഷ്ടിച്ച് അന്ന് രക്ഷപ്പെട്ട ഞാൻ 😢,,, അവിടെ കുറഞ്ഞത് 30-40ആനകൾ ഒന്നിച്ചാണ് നാട്ടിൽ ഇറങ്ങുന്നത്,,,
ente.............ponno...eeee thadiyum vach eee panaddaram appare speed aanalli......chettan super nammal aanel sakthi kshayich avide veeenene
ഞാൻ ഇതിനേക്കാൾ വലിയ ഒരു ആനയുടെ മുമ്പിൽ പെട്ടു എനിക്ക് സ്പീഡ് ൽ ഓടാൻ പറ്റി യില്ല ആന എന്റെ പിന്നിൽ തന്നെ അവസാനം ഞാൻ നിലത്തു കമിഴ്ന്നു കിടന്നു കണ്ണ് പൂട്ടി ഏത് ആയാലും മരിക്കും വെറുതെ ഓടി തളർന്നു എന്തിനാ മരിക്കുന്നു ആന എന്നെ ചവിട്ടി തീർക്കാൻ വന്നു അടുത്ത് എത്തി ശബ്ദം ചെവിയിൽ ഉടനെ ഞാൻ ഉണർന്നു കട്ടിലിൽ തന്നെ ഉണ്ട് നല്ല ഉറക്കത്തിൽ ആണ് ഇങ്ങനെ സ്വപ്നം കണ്ടത്
😢 Oru samayathu daily aana swapnam aayirunnu veruthupoyi
ഞാനും കണ്ടിട്ടുണ്ട് ഇതുപോലെ സ്വപ്നം 😍
ഷെ ക്ലൈമാക്സ് അത്രേ പോരാ
@@AnshuMI2021😮😅
😮😳 ഹോ...എന്തായാലും രക്ഷപ്പെട്ടല്ലോ. നിങ്ങളുടെ ഭാഗ്യം കൊണ്ടാണ് അപ്പോൾ ഉറക്കം ഉണർന്നത്. അല്ലെങ്കിൽ ആന ചവിട്ടി കൊന്നേനേ😉
quick thinking 👍👍
Athra stress ulla a momentilum curved ayi odan thonniya aa chettane samaikanam
ഈശ്വരാ എന്റെ ഹൃദയം പൊട്ടിപോണ പോലെ തോന്നി ഒരുനിമിഷം ഈശ്വരൻ കാത്തു 🥺🙏
നമ്മുടെ നാട്ടിൽ forest വകുപ്പ് എന്തിനാണ് ആയിരങ്ങളെ ശമ്പളം കൊടുത്തു പോറ്റുന്നത്
ഇത് കേരളത്തിൽ അല്ല 😂😂😂😂😂😂
കരടിയെ അതും തുമ്പി കൈ ഉള്ള ഞാൻ അന്വേഷിച്ച് ഒരു വഴിക്കായി 😂
New Happy birth day അപ്പച്ച 🥺
വീട്ടുകാരുടെ പ്രാർത്ഥന ❤️... രണ്ടാം ജന്മം 🤭
That turning 0:20 🙏🏻🙏🏻 രക്ഷിച്ചു
സാധാരണ മനുഷ്യന്റെ ജീവന് വേണ്ടിയുള്ള മരണപാച്ചിൽ ഇനിയെങ്കിലും അധികാരികൾ തിരിച്ചറിയണം..
Pavam chettan 😢oodunnakandittu pedichu poyi veezhalle ennayirunnu prerthiche🙏🏻 dhyvame😔 chettan valanju thirinju oodiyathu kondu rakshapettu🙏🏻🙏🏻
സുഹൃത്തുക്കളെ കരടിയെ ആരെങ്കിലും കണ്ടിരുന്നു 😌😌😌
ആ ആനയുടെ പേര് ആണ് കരടി എന്ന്
😂😂
@As😂😂Athulya
അപ്പൊ ഇതാണല്ലേ കരടി പറഞ്ഞു തന്നതിന് നന്ദി
കർണ്ണാടക കുംങ്കിയാനയായ ആർജ്ജുനയയെ വയർ കുത്തികീറി കൊന്ന ആന "കരടി ആന"
കർണ്ണാടകാ വനം വകുപ്പിന്റെ പേടി സ്വപ്നം
അപ്പോ ഇതു കേരള ആണോ കർണാടക ആണോ ,കരടി ?
@@advshinubabu1000oru vedikk theeravunnedhe ullu. Pattanjittallallo. Anubavichotte😂
@@genius2079pattanjittallallo means?
അതിന്റെ ഒരു വേഗത കണ്ടോ??തലനാരിഴയ്ക്ക് രക്ഷപെട്ടു, ആയുസിന്റെ ബലം!!
ബുദ്ദിമാൻ 👏🏻👏🏻👏🏻🙏🏻
He is a talented man like this type of running.He can wait still the elephant comes near.
ദൈവമേ നന്ദി❤. ആ വീട്ടുകാർ പുറകുവശത്തു പുറത്തൊക്കെ നില്കുന്നുണ്ടോ ആവോ ഓർക്കുമ്പോൾ പേടി ആവാണ്.
Evdeya ith stalam
ആ ചേട്ടന്റെ അവസാനം ഉള്ള പാളി നോട്ടം 😮💨
ആന പുറകെ വന്നാൽ കവുങ്ങിൻ തോട്ടത്തിലൂടെ വളഞ്ഞു പുളഞ്ഞു ഓടണം എന്ന പാഠം ഇദ്ദേഹം ബുദ്ധി പൂർവ്വം ഉപയോഗിച്ചു. എങ്കിലും കഷ്ടി അദ്ദേഹം രക്ഷപെട്ടു.. വലിയ ഭാഗ്യവാൻ... എന്ത് സ്പീടാ ആനയ്ക്ക്.😢😢😢
ജഗതിയുടെ കോമഡി സിനിമ കണ്ട പോലെ തോനി ഈ വിഡിയോ കാണുബോ ,ഹോ എന്റെ അയ്യോ തലനാരിക്ക് എന്ന് പറഞ്ഞു കെട്ടുട്ടുണ്ട് എന്നാൽ ഇപ്പം കണ്ടു😮
ആനയുടെ പേരാണ് കരടി എന്ന്
Ath kalakki😂😂😂😂
verygod
ഇങ്ങിനെ ഉള്ള അവസരത്തിൽ അധികം ആളുകൾ പേടിച്ച് കാലുകൾ തമ്മിൽ പിണഞ്ഞു വീണ് പോവരാണ് അങ്ങിനെ ആണ് രക്ഷപ്പെടാൻ ചാൻസ് കുറയുന്നത്.. അല്ലെങ്കിൽ തന്നെ ആന എത്ര പെട്ടെന്ന് ഈ ചേട്ടൻ്റെ അടുത്ത് എത്തി എന്ന ഒരു വരവ്.. നമുക്ക് ചിന്തിക്കാൻ കൂടി സമയം ഇല്ല.. ദൈവതീനം ഒന്ന് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്... ജസ്റ്റ് ഒന്ന് തടഞ്ഞ് വീണു പോയാൽ ഉള്ള അവസ്ഥ. കാണുമ്പോൾ തന്നെ വീണു പോവുമോ എന്ന് ഭയന്ന് പോയി. ആ വെട്ടിച്ച് ഓടാൻ തോന്നിയ കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു.. ഇങ്ങനെ ആയാൽ അവിടെ ഉള്ള പാവങ്ങൾ എങ്ങിനെ ജീവിക്കും.. ജീവന്മരണ പോരാട്ടം തന്നെ പാവങ്ങളെ ദൈവം തുണക്കട്ടെ 🤲🤲😪
00:20 ടൈം ലെ... ആ ഒരു തിരിയ്ൽ... ആണ് മാമ... നിങ്ങൾ രക്ഷ പെടനുള്ള കാരണം...
മനുഷ്യന്റെ ജീവിതയാത്രയിൽ എന്തെല്ലാം വെല്ലുവിളികൾ 😔
ഇത് ഏതാ കരടി ഞാൻ ആദ്യമായി തുമ്പി കയ്യുള്ള കരടിയെ കണ്ടു?😂😂😂
ഇത് കണ്ട് ജനങ്ങളെ കാണണ്ട ആവശ്യം എനിക്ക് ഇല്ല എന്ന് പറഞ്ഞ മന്ത്രിയെ ഓർമ വരുന്നു...പാവങ്ങൾ..ഒരു ദിവസം ടൗണിൽ ഉള്ളവരെ മൃഗങ്ങൾ ആക്രമിക്കുന്ന കാലം വിദൂരമല്ല... അന്ന് അറിയു അവരുടെ വേദന എന്താണെന്ന് എല്ലാവർക്കും..മക്കളെ ചേർത്ത് പിടിച്ചു കൊണ്ട് രക്ഷപെട്ടു ഓടുന്ന അമ്മരും അപ്പന്ന്മാരും ടൗണിൽ ഉണ്ടാകും
കർണാടക ആണ്
Ithu evide
അയ്യോടാ പാവം ഇതൊക്കെ എങ്ങനെ കാണാൻ പറ്റും അന്നേരത്തെ ഒരു അവസ്ഥ പാവം ഇത്രയും പ്രായമായ ആ അമ്മ ആനയെ കാണുമ്പോഴേ പകുതി ജീവൻ പോകും ഇനി കാട്ടാനയാണെങ്കിലും നാട്ടാനായാണെങ്കിലും
God bless u 🙏🙏🙏
2ആം ജന്മം ❤❤
ഇതെപ്പോ വന്ന വീഡിയോ ആ വീഡിയോയിലെ പേര് മറച്ചു വെച്ചിനല്ലോ.. അതെന്തിനാ...
അവസാനം ആ നായയുടെ ഓട്ടം 😂
ശരിയാ... കരടിയെ കാണാൻ ഞാനും കമെന്റ് തിരഞ്ഞുനോക്കി. പക്ഷേ കണ്ടില്ല. പിന്നെ കരുതി കരടി എന്നത് ആനയുടെ പേരായിരിക്കുമെന്ന് 😂... മണ്ടനായ ലെ ഞാൻ 😜🤪
ചേട്ടൻ tactical
THANKS GOD
Anna eniyum varum Anna ye kollanulla anthengilum margàm alochikkuka😊
നെഞ്ചിടിപ്പോടെ കണ്ടത് 😢😢
കരടിയെ, കണ്ടാലും തിരിച്ച് അരിയിലെ, ഞങ്ങൾക്ക് ഇത് ആനയ
പടയപ്പ അതുപോലെ ആ ആനയുടെ പേരാണ് കരടി
ആനയുടെ പേരാണ് കരടി ആന എന്ന്. അതുപോലും മനസിലാക്കൽ ഉള്ള ബുദ്ധിയില്ലാത്ത ആളാണ് മറ്റുള്ളവരെ കളിയാക്കുന്നത്
മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാഞ്ഞിട്ടല്ല . ഏഷ്യാനെറ്റ് ന്യൂസ് ആദ്യം എഴുതിയത് കരടിയുടെ തുമ്പിക്കൈയുടെ മുന്നിലെന്ന് . പിന്നെയാണ് തിരുത്തിയത്. Dreem girl അത് കണ്ടില്ലാരുന്നോ, ഇത്രയും പേര് അത് പറയുന്നത് ഞങ്ങള് പോട്ടൻമാരായിട്ടല്ല,
ആനയുടെ സ്പീഡ് .... എൻ്റമ്മോ... ആ ചേട്ടൻ പാവം എന്തു പേടിച്ചുകാണും .... ജീവൻ മരണ പോരാട്ടം
അങ്ങനെ തുമ്പിക്കൈ ഉള്ള കരടിയെ കാണിച്ചു തന്ന ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ