പല വ്യക്തികൾ ചേർന്നിട്ടാണ് പാർട്ടി ഉണ്ടായത് അല്ലാതെ പാർട്ടി ആകാശത്തിൽ നിന്ന് പൊട്ടിവീണതല്ല പിണറായിക്ക് പുകഴ്തുന്നത് താത്പര്യം കാണില്ല പക്ഷേ അദ്ധേഹത്തെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ജനങ്ങളുണ്ട് അവർ പുകഴ്തുകയും പാടുകയും ചെയ്‌തോട്ടെ മാപ്രകൾക്കും കുറച്ച് കുത്തിത്തിരിപ്പ് ആൾക്കാർക്കും വിഷമം ഉണ്ടാകും അത് അവർ പറഞ്ഞ് പറഞ്ഞ് വായ കടയുമ്പോൾ തനിയെ നിർത്തിക്കോളും
PR പണി! സ്വയം സുഖിപ്പ് കേട്ട് രോമാഞ്ചം കൊള്ളുന്ന കമ്മ്യൂണിസ്റ്റ് ! ഉറക്ക് പാട്ടു കൂടി ആകാമായിരിന്നു ! 😂😂😂😂
മൊത്തത്തിൽ ഒരു PR വർക്ക്. ഓഫീസിൽ പണിയെടുക്കില്ല, ജനങ്ങളെ നാലുവട്ടം നടത്തിക്കുന്നവരുടെ കലാബോധം 😂😂
ഒരു പണിയുമെടുക്കാതെ നമ്മുടെ നികുതി പണം വെട്ടിവിഴുങ്ങുന്ന ശവങ്ങൾ ; സ്തുതി പാടുക എന്ന ഒരൊറ്റ പണി !!!!
സംഘികൾക്ക് കാവലാൾ എന്നാണെങ്കിൽ ഒരു അന്തസ്സ് ഉണ്ടായിരുന്നു...
സഖാക്കളേ നമ്മൾ വ്യക്തികളിലേക്ക് ചുരുങ്ങരുത് നമുക്ക് വലുത് പാർട്ടി തന്നെയാണ് വ്യക്തി അല്ല.
പല വ്യക്തികൾ ചേർന്നിട്ടാണ് പാർട്ടി ഉണ്ടായത് അല്ലാതെ പാർട്ടി ആകാശത്തിൽ നിന്ന് പൊട്ടിവീണതല്ല പിണറായിക്ക് പുകഴ്തുന്നത് താത്പര്യം കാണില്ല പക്ഷേ അദ്ധേഹത്തെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ജനങ്ങളുണ്ട് അവർ പുകഴ്തുകയും പാടുകയും ചെയ്‌തോട്ടെ മാപ്രകൾക്കും കുറച്ച് കുത്തിത്തിരിപ്പ് ആൾക്കാർക്കും വിഷമം ഉണ്ടാകും അത് അവർ പറഞ്ഞ് പറഞ്ഞ് വായ കടയുമ്പോൾ തനിയെ നിർത്തിക്കോളും
ജയരാജൻ കരയുന്നു
these guys have not gone even to primary school
ജയരാജൻ കരയുന്നു
ഗോൾവാൾകർ ഗാനങ്ങൾ. പാടണം.കോലീബികൾ😢😢😢😢😢😢
Poyi vallaa vaytharri paatuu party appizinte munnil poyi paadu valla nakkapicha enkil kittuum vayittipizhappinu
Cjpkal
😢😂😅😅😅😢😢😢😢
നാലാൽ കേട്ടാൽ കൊള്ളാവുന്ന ചരിത്രം ഉള്ളവരെ കുറിച്ച് മാലോകർ പാടും, പറയും .
അതില്ലാത്തവർ ഇങ്ങിനെ കരയും.
ലാൽ സലാം
Laaal Salaaam Laaaal Salaaaaam Laaal Salaaaam
❤❤❤❤
Adipoli😂😂😂😂😂
Super ❤❤❤❤ super ❤❤❤❤❤❤❤❤❤
LALSALAM