പാർട്ടി ആവശ്യപ്പെട്ടാൽ കെ.മുരളീധരനെതിരായി പ്രചാരണത്തിനിറങ്ങും | Padmaja Venugopal | Interview

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 1.1K

  • @aju2711
    @aju2711 10 หลายเดือนก่อน +188

    കെ കരുണാകരൻ മന്ദിരം.. ബിജെപി നിർമ്മിച്ചു നൽകും... 👍

    • @oshkosh8619
      @oshkosh8619 10 หลายเดือนก่อน +6

      😂😂😂

    • @pramodkv7208
      @pramodkv7208 10 หลายเดือนก่อน +11

      അതെ, പരിഹാരമായി, നാണമില്ലാത്തവൾ

    • @kbpadmavathy-ig6zi
      @kbpadmavathy-ig6zi 10 หลายเดือนก่อน

      ❤❤❤​@@oshkosh8619

    • @renjithpv1295
      @renjithpv1295 10 หลายเดือนก่อน +11

      നാണം ഉ ള്ളവർ കോൺഗ്രസിൽ നിന്നും പോകും😂

    • @silpathanduz2211
      @silpathanduz2211 10 หลายเดือนก่อน +2

      ​@@renjithpv1295nanam ullavar party il pravarthikkunnath profit allel sthanam aagrahich avaruth angana cheyyunnavar partyod Ulla commitment kond varunnavar alla. Eth thanne sambhavichalum aarokke poyenn paranjalum njan ente partyeyum partyude charithra nayakanmarudeyum koode aayirikum. Congress 🤍

  • @kannanrnandan
    @kannanrnandan 10 หลายเดือนก่อน +73

    ഇലക്ഷനിൽ മത്സരിക്കുമ്പോൾ അല്ലാതെ പാർട്ടിപരിപാടിയിലോ അല്ലെങ്കിൽ ഒരു സമരത്തിൽ പങ്കെടുത്തോ വെയിൽ കൊള്ളാൻ ഇടയാക്കിയ ഒരു സംഭവം പറയാൻ കഴിയുമോ. ഇത്രയും കാലം കോൺഗ്രസ്‌ പാർട്ടിയുടെ എല്ലാ പ്രിവിലേജും കൈപറ്റി മൂന്നു പ്രാവശ്യം പാർട്ടിയെ തോൽപിച്ചു എന്നല്ലാതെ എന്തു സംഭാവന ആണ് ഇവർ പാർട്ടിക്ക് നൽകിയത്. പാർട്ടിക്ക് വേണ്ടി രാപ്പകലില്ലാതെ സ്ഥാന മോഹം ഇല്ലാതെ അധ്വാനിക്കുന്ന എത്രയോ പേർ ഈ പ്രസ്ഥാനത്തിൽ ഇന്നും ഉണ്ട്‌.

    • @userXkoshikuriyan
      @userXkoshikuriyan 10 หลายเดือนก่อน

      ലെ രാഹുൽ മങ്കൂട്ടം എന്ന നിങ്ങളുടെ നേതാവ് കൊറേ പ്രസംഗിച്ചു പക്ഷേ , ഇവൻ ആണ് കോൺഗ്രസ്‌ ൽ തന്നെ വ്യാജ ഐഡി കാർഡ് ഉണ്ടാക്കി കോൺഗ്രസ്‌ നെ തോല്പിച്ചത് , അത്രയും ഗതികേട് പത്മജക്ക് ഉണ്ടായിട്ടില്ല..
      തൃശൂർ അടക്കം പത്മജ യെ തോല്പിച്ചത് പ്രതാപൻ അടക്കം ഉള്ള കോൺഗ്രസ്‌ കാർ ആയിരുന്നു 2021 ൽ .. എന്നിട്ട് വല്യ ഡയലോഗ് അടിക്കുന്നു , ക്രിസ്ത്യനികൾക്ക് പോലും കോൺഗ്രസ്‌ ൽ വിശ്വാസം നഷ്ടമായി , പൂഞ്ഞാർ പള്ളിയിൽ പ്രശ്നം ഉണ്ടായപ്പോൾ വോട്ട് ചെയ്ത് വിട്ട ഒരു കോൺഗ്രസ്‌ കാരും അവിടെ വന്നില്ല , ബിജെപി യും പീസി ജോർജ്ജ്ഉം അല്ലാതെ ആരും 😏😏

    • @kunjumohammedhydrose2934
      @kunjumohammedhydrose2934 10 หลายเดือนก่อน +1

      😊😊😊😊😊😊😊😊😊😊😂

    • @moiduthundiyil1458
      @moiduthundiyil1458 10 หลายเดือนก่อน +2

      ഇതുപോലത്തെ കീടങ്ങൾ കോൺഗ്രസിൽ ഇനിയും ഉണ്ടാവാം ചീഞ്ഞതെല്ലാം പോയാൽ കോൺഗ്രസ്‌ ശക്തിപ്പെടും ഒരു സംശയവും ഇല്ല

    • @MuhammedRasheed-xj5en
      @MuhammedRasheed-xj5en 10 หลายเดือนก่อน

      QA

    • @EAGLEYES112
      @EAGLEYES112 10 หลายเดือนก่อน

      👍

  • @yamunarajkumar384
    @yamunarajkumar384 10 หลายเดือนก่อน +155

    കോൺഗ്രസ് വിട്ടപ്പോൾ പത്മജയ്ക്കു ഒരു വ്യക്തിത്വം ഉണ്ടായതായി തോന്നുന്നു മാറ്റം നല്ലതിനാകട്ടെ

    • @AneeshanAneeshan
      @AneeshanAneeshan 10 หลายเดือนก่อน +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sweetdreams1904
      @sweetdreams1904 10 หลายเดือนก่อน

      😂

    • @thomas.maryland6902
      @thomas.maryland6902 10 หลายเดือนก่อน +1

      😂😂😂😂😂

    • @shb5169
      @shb5169 10 หลายเดือนก่อน +1

      യെസ്.... മുഖത്തെ ആ തേജസ്സ് നോക്കൂ... ഒരു പ്രകാശ വലയം ചുറ്റിനും കാണാം... കോൺഗ്രസ് വിട്ടപ്പോൾ ഒരു വെളിച്ചം വന്നു..... ഈശ്വരാ...

    • @jaseeljp3432
      @jaseeljp3432 10 หลายเดือนก่อน

      @@shb5169🤣

  • @SureshKumar-ur3gs
    @SureshKumar-ur3gs 10 หลายเดือนก่อน +37

    പദ്മ ജ യെ ഇപ്പോൾ ജനം തിരിച്ചറിയുന്നു ശരിയായ തീരുമാനം 🙏🙏🙏ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രസ്ഥാനം ആയ ബിജെപി യിലേക്ക് സ്വാഗതം 🙏🙏🙏ജയ് ഹിന്ദ് 🙏🙏🙏❤

    • @vijilal4333
      @vijilal4333 10 หลายเดือนก่อน

      😂😂😂best..
      Keep BJP ..MAKE HER next CM

  • @jesysivapriya6677
    @jesysivapriya6677 10 หลายเดือนก่อน +45

    ഇത്രയും കഷ്ടപ്പെട്ട് പൊതുപ്രവർത്തനം സാമൂഹ്യ പ്രവർത്തനം എന്തിനാണ് മാഡം ചെയ്യുന്നത്, വീട്ടുകാരെ നോക്കി സുഖമായി സന്തോഷമായി ജീവിച്ചുകൂടേ

    • @San-bb5kk
      @San-bb5kk 10 หลายเดือนก่อน +3

      Leader nte makal aaaayath kond aaavum.

    • @t.g.koshypanicker3138
      @t.g.koshypanicker3138 10 หลายเดือนก่อน

      11¹1
      ​@@San-bb5kk

    • @shemichemmi9587
      @shemichemmi9587 10 หลายเดือนก่อน

      Athenne.. enthokke nyaayeeekarnagal aanu parayunnad? Achanos ullla eshttam Enagne aano kanikkendath..? 😝😝

  • @jprakashus
    @jprakashus 10 หลายเดือนก่อน +150

    പത്മജ പോയത് കോൺഗ്രസിന് ഗുണകരമാവാനാണ് സാധ്യത . കാരണം രണ്ടു ഡസൻ അണികൾ മാത്രമാണ് ഇവർക്കുണ്ടായിരുന്നത്‌ . സാധാരണ കോൺഗ്രസ്സ്കാർ ഇവർക്ക് ഇപ്പോഴും എതിരായിരുന്നു

    • @sansan3037
      @sansan3037 10 หลายเดือนก่อน +37

      പപ്പു മോനും ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ട് 😂😂

    • @subeeshkv8023
      @subeeshkv8023 10 หลายเดือนก่อน +34

      അപ്പൊ പിന്നെ എന്തിനാണ് കോണ്ഗ്രസ് നേതാക്കൾ പദ്മജയെ രൂക്ഷമായി വിമർശിക്കുന്നത്

    • @Suman-l5x1q
      @Suman-l5x1q 10 หลายเดือนก่อน

      പത്മജ വെറും ഒരു കോൺഗ്രസുകാരിയല്ല. വലതുപക്ഷ മുന്നണി ഉണ്ടാക്കി കേരളത്തിലെ കോൺഗ്രസിനെ ശക്തി പെടുത്തിയ രാഷ്ട്രീയ ചാണക്യൻ ലീഡറുടെ മകളുകൂടിയാണ്.

    • @unnikrishnanchozhiyath6257
      @unnikrishnanchozhiyath6257 10 หลายเดือนก่อน

      പപ്പുവിനേപോലേ ഒരു വാനരനെ BJP ക്ക് സ്വീകര്യമാണോ?​@@sansan3037

    • @ajayanpk9736
      @ajayanpk9736 10 หลายเดือนก่อน +2

      30 കോടി.... ചെലവാക്കി സ്മാരകമോ...😢

  • @rafikavungal5817
    @rafikavungal5817 10 หลายเดือนก่อน +58

    ജനങ്ങൾക്ക് ഇഷ്ടമിലെങ്കിൽ എത് പാർട്ടിയിലും പോയിട്ട് കാര്യമില്ല.നേതാവ് അല്ല പാർട്ടി. പ്രവർത്തകരാണ് പാർട്ടി. ചേച്ചിയെ രണ്ട് മുന്ന് ദിവസം ചാനലുകാര് അഭിമുഖത്തിന് ക്ഷണിക്കും അത് കഴിഞ്ഞാൽ പാർട്ടിയെ ചിത്ത പറഞ്ഞ് നടക്കാം

    • @Spiderman66DD
      @Spiderman66DD 10 หลายเดือนก่อน +1

      Janagalk ishtam alla ennu parayaruth...Koode ninn kaalu vaarunna chettakale onnum parayathe avare mathrm kuttam paranjitt kaaryamilla ....😂

    • @JacobMm-z1l
      @JacobMm-z1l 10 หลายเดือนก่อน

      L

    • @JacobMm-z1l
      @JacobMm-z1l 10 หลายเดือนก่อน

      ​Lllllllll@@Spiderman66DD

    • @JacobMm-z1l
      @JacobMm-z1l 10 หลายเดือนก่อน

      ​@@Spiderman66DDllllllllllllllllllllllllllll

    • @shanarasheed4442
      @shanarasheed4442 10 หลายเดือนก่อน

      ഈ പറഞ്ഞതാണ് ശെരി, പത്മജ കിടന്നോളും, എവിടെ വേണമെങ്കിലും

  • @manikandanep1398
    @manikandanep1398 10 หลายเดือนก่อน +116

    K കരുണാകരനോട്‌ കോൺഗ്രസ്‌ ഒരിക്കലും നീതിപുലർത്തിയിട്ടില്ല

    • @jamesjoseph9309
      @jamesjoseph9309 10 หลายเดือนก่อน

      4തവണ കോൺഗ്രസ്‌ ന്റെ സിറ്റിംഗ് സീറ്റ് കൊടുത്തിട്ട് ഇവൾക്ക് ജയിക്കാൻ പറ്റാത്തത്, കോൺഗ്രസ്‌ കരുണാകരനെ തഴഞ്ഞിട്ടാണോ 🤣?.
      മുരളി ഉം കരുണക്കാരന്റെ മോൻ അല്ലെ

  • @Jai_Hanuman36
    @Jai_Hanuman36 10 หลายเดือนก่อน +62

    Very bold charcter ❤

    • @shareefap3832
      @shareefap3832 10 หลายเดือนก่อน

      Manga koratta

    • @kavithavprince7792
      @kavithavprince7792 10 หลายเดือนก่อน

      ​@@shareefap3832nari sudappy

    • @user-ym1zq4kl1v
      @user-ym1zq4kl1v 10 หลายเดือนก่อน

      Bolt aan

    • @Mellisa4u
      @Mellisa4u 10 หลายเดือนก่อน

      Eath bhaagam kond?

    • @ambilivs4116
      @ambilivs4116 10 หลายเดือนก่อน

      Ethayalum tholkkum .

  • @sdb620
    @sdb620 10 หลายเดือนก่อน +45

    Very good decision 🔥

  • @somanpk5004
    @somanpk5004 10 หลายเดือนก่อน +18

    Padmaja Venugopalinte theerumaanam 100% correct aanu. 💯👍👍👍👍🙏🙏🙏🙏❤️❤️❤️

    • @hussainhyder3743
      @hussainhyder3743 10 หลายเดือนก่อน

      അച്ഛന്റെ മന്ദിരം പണിയാനായി അച്ഛന്റെ ആശയവിശ്വാസങ്ങളെയും ആ വിശ്വാസം നെഞ്ചിലേറ്റുന്ന കോടാനുകോടി ജനങ്ങളെയും ചവറ്റുകൊട്ടയിലെറിയുന്നതിനായി കോൺഗ്രസ്സ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി നടക്കുന്ന ഒരു പാർട്ടിയിലേക്ക് പോയി എന്ന് പറയുന്ന ഒരു മകൾ!!!
      ഇനിയിപ്പോൾ മന്ദിരം BJP പണിത് കൊടുക്കുകയും മകളുടെ ആ ദുഖത്തിന് അറുതിയാകുകയും ചെയ്യുമല്ലോ, ല്ലേ?
      പിന്നെ പറയുന്നത് മുഴുവൻ കിട്ടേണ്ട അധികാരത്തിന്റെയും കിട്ടാതെ പോയ അധികാരമോഹത്തിന്റെയും കാര്യങ്ങൾ...
      കേൾക്കുന്നവരൊക്കെ അത് തന്നെയല്ലേ തിന്നുന്നത്, ല്ലേ?

  • @world2164
    @world2164 10 หลายเดือนก่อน

    പദ്മജ കഴിവുള്ള ഒരു സ്ത്രീ ആണ്, അവർ കോൺഗ്രസിൽ ആയതുകൊണ്ടാണ് അവർ ഒന്നും ആകാതെ പോയത്. ഒരു ദേശിയ ഗാനം പോലും പാടാൻ അറിയാത്ത, ദേശിയ ഗാനം CD ഇട്ടു കേൾപ്പികാം എന്നൊക്കെ പറയുന്ന ഒരു പാർട്ടിയിൽ നിന്നും രക്ഷപെട്ടല്ലോ. You are great.

  • @muhammedalimandantakath1799
    @muhammedalimandantakath1799 10 หลายเดือนก่อน +144

    ഇവർ എന്ത് സഹിച്ചു എന്നാണ് പറയുന്നത്. ഉറച്ച സീറ്റിൽ തോൽക്കുന്നതോ. ജനങ്ങൾക്ക്‌ വേണ്ടെങ്കിൽ പിന്നെ ഏതു പാർട്ടിയിൽ പോയാലും ഗതി പിടിക്കില്ല.

    • @SureshBabu-kt1nl
      @SureshBabu-kt1nl 10 หลายเดือนก่อน +5

      സത്യം

    • @maheshss8604
      @maheshss8604 10 หลายเดือนก่อน +12

      ജയിക്കവുന്ന സീറ്റ് ആയിരുന്നു എങ്കിൽ അവർക്ക് വോട്ട് ചെയ്യാതെ മനഃപൂർവം തോൽപ്പിച്ചത് അല്ലേ 😂😂😂

    • @neelanks2568
      @neelanks2568 10 หลายเดือนก่อน +1

      മേത്തന്മാരായ തീവ്രവാദി കൾ പത്മജയെ വിമര്ശിക്കേണ്ട ആവശ്യമില്ല 👍🙏

    • @devadasan2827
      @devadasan2827 10 หลายเดือนก่อน

      ​@@maheshss8604❤❤❤❤

    • @mohananag7706
      @mohananag7706 10 หลายเดือนก่อน +4

      ഒരാൾ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ പോയതിന് അവരെ ശഭിക്കുന്നത് എന്ത് ജനാധിപത്യമാണ് കോയ.

  • @vinodvishwam7248
    @vinodvishwam7248 10 หลายเดือนก่อน +1

    ഇവരുടെ കൈലിരിപ്പു കൊണ്ടാണ് ഇവരെ അവഗണിച്ചു മാറ്റി നിറുത്തിയത്,
    കോൺഗ്രസ് പാർട്ടിക്ക് big സല്യൂട്ട് 💪🏻💪🏻💪🏻🇮🇳🇮🇳🇮🇳🇮🇳

  • @reshmalakshmi6254
    @reshmalakshmi6254 10 หลายเดือนก่อน +44

    Very humble person❤

    • @RajeshLawrence-co9zs
      @RajeshLawrence-co9zs 10 หลายเดือนก่อน +2

      യാതൊരു കഴിവും ഇല്ലാത്ത സ്ത്രീ

  • @vinodvishwam7248
    @vinodvishwam7248 10 หลายเดือนก่อน

    ഇവരുടെ കൈലിരിപ്പു കൊണ്ടാണ് ഇവരെ അവഗണിച്ചു മാറ്റി നിറുത്തിയത്,
    കോൺഗ്രസ് പാർട്ടിക്ക് big സല്യൂട്ട് 💪🏻💪🏻💪🏻🇮🇳🇮🇳🇮🇳

  • @muzikmit3061
    @muzikmit3061 10 หลายเดือนก่อน +36

    K കരുണകരെൻ്റെ മകൾ എന്ന് കൂടെകൂടെ പറഞ്ഞ് സ്ഥാനമാനങ്ങൾ വെറുതെ തരണം .....😂😂

  • @sujeendrakumarks52
    @sujeendrakumarks52 10 หลายเดือนก่อน

    നിങ്ങൾ. സൂപ്പർ സ്റ്റാർ, ആ യി. ബിജെപി, ki. Jyi. മുകളില്ലോട്ടു, പോയി കാണിച്ചു കൊടുക്കണം. 👏👏👏👍👍👍👍

  • @vimala2457
    @vimala2457 10 หลายเดือนก่อน +11

    Fantastic ❤

  • @shineprasad5959
    @shineprasad5959 10 หลายเดือนก่อน +4

    thank you mam

  • @BijuVp-oe1bj
    @BijuVp-oe1bj 10 หลายเดือนก่อน

    പാൽമജ വേണുഗോപൽ അഭിനന്ദനങ്ങൾ നല്ല തീരുമാനം 👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇦🇷🇦🇷🇦🇷🇦🇷

  • @aloftinfomag9307
    @aloftinfomag9307 10 หลายเดือนก่อน +28

    കോൺഗ്രസ് മനപ്പൂർവ്വം മാൻഡ്രേക്കുകളെ മുഴുവൻ ഒഴിവാക്കുകയാണോ ബിജെപി സൂക്ഷിക്കേണ്ടിയിരിക്കുന്നു

    • @userXkoshikuriyan
      @userXkoshikuriyan 10 หลายเดือนก่อน +1

      ടി എൻ പ്രതാപൻ അടക്കം ഉള്ള കോൺഗ്രസ്‌ കാർ ആണ് 2021 ലെ ആസംബ്ലി ഇലക്ഷന് പത്മജ യെ തോൽപ്പിച്ചത് പോലും , നാണം കേട്ട പാർട്ടി കരുണാകരനെ പോലും വഞ്ചിച്ചു , പിന്നെ എങ്ങനെ കോൺഗ്രസ്‌ ഗതി പിടിക്കും 😏😏😏

    • @muneersha3241
      @muneersha3241 10 หลายเดือนก่อน +1

      😂😂

  • @varghesevm5692
    @varghesevm5692 10 หลายเดือนก่อน +45

    ഇനി ഇപ്പോൾ ബിജെപി പദ്മ ക്കു വേണ്ടി കരുണാകരന്റെ മന്ദിരം പണിയും അല്ലോ. കൊള്ളാം. ആര്‍ത്തി മൂത്തത് ആണ്. മറ്റോരു തിരുത തോമ.

    • @hamzaclari
      @hamzaclari 10 หลายเดือนก่อน +1

      മറ്റൊരു അല്ല മറ്റനേകം

    • @jeffmathews363
      @jeffmathews363 10 หลายเดือนก่อน +5

      നിങ്ങൾ തന്നെ പറ, പദ്മജ കോൺഗ്രസിൽ നിന്നിട്ട് എന്താ കാര്യം? ബിജെപി ആണേൽ അവർക്ക് പ്രാധാന്യം കിട്ടും, ത്രിശൂറിൽ ബിജെപിയുടെ മുഖം ആയി തന്നെ പദ്മജ മാറും.

    • @bennythomas2789
      @bennythomas2789 10 หลายเดือนก่อน

      സത്യം...ഇതൊക്കെ ആർത്തി പണ്ടാരം. മനസ്സുകൊണ്ട് ബിജെപിക്കാർക്ക് ഇവരെ ഇഷ്ടമല്ല

    • @krishnakumari5137
      @krishnakumari5137 10 หลายเดือนก่อน

      Sathyam

    • @krishnakumari5137
      @krishnakumari5137 10 หลายเดือนก่อน

      Niyama sabhayil lokha sabhayilum evare nirthi jayikkathen arude kuzhappama. Eppol achante peruparayunnu arthi mooth poyatha

  • @hussainhyder3743
    @hussainhyder3743 10 หลายเดือนก่อน +5

    അച്ഛന്റെ മന്ദിരം പണിയാനായി അച്ഛന്റെ ആശയവിശ്വാസങ്ങളെയും ആ വിശ്വാസം നെഞ്ചിലേറ്റുന്ന കോടാനുകോടി ജനങ്ങളെയും ചവറ്റുകൊട്ടയിലെറിയുന്നതിനായി കോൺഗ്രസ്സ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി നടക്കുന്ന ഒരു പാർട്ടിയിലേക്ക് പോയി എന്ന് പറയുന്ന ഒരു മകൾ!!!
    ഇനിയിപ്പോൾ മന്ദിരം BJP പണിത് കൊടുക്കുകയും മകളുടെ ആ ദുഖത്തിന് അറുതിയാകുകയും ചെയ്യുമല്ലോ, ല്ലേ?
    പിന്നെ പറയുന്നത് മുഴുവൻ കിട്ടേണ്ട അധികാരത്തിന്റെയും കിട്ടാതെ പോയ അധികാരമോഹത്തിന്റെയും കാര്യങ്ങൾ...
    കേൾക്കുന്നവരൊക്കെ അത് തന്നെയല്ലേ തിന്നുന്നത്, ല്ലേ?

    • @EAGLEYES112
      @EAGLEYES112 10 หลายเดือนก่อน

      👌👍🙏

    • @shredderbarnesss1416
      @shredderbarnesss1416 10 หลายเดือนก่อน

      Congress of old isn’t the congress which run by Pappu Gandhi and his mother , the old congress is dead

  • @TtUuBbEeLlTtUuCcSs_N25aHpLa
    @TtUuBbEeLlTtUuCcSs_N25aHpLa 10 หลายเดือนก่อน

    എത്ര Genuine ആണ് സംസാരം.
    നിരന്തരം വിഡ്ഢിത്തരം ആവർത്തിക്കുന്ന ചിലരൊക്കെ ഈ സ്ത്രീയുടെ സംസാര ശൈലി കണ്ടു പഠിച്ചെങ്കിൽ.........
    നിരാശ നിറഞ്ഞ പ്രാർത്ഥന ആണ്...

  • @mtsmts8218
    @mtsmts8218 10 หลายเดือนก่อน +26

    അസുഖ ബാധിതയായി വീട്ടിൽ ഇരുന്നാൽ ആരായാലും ഒന്ന് ഒതുക്കപ്പെടും അത് സ്വാഭാവികം.

  • @augustinejoseph1236
    @augustinejoseph1236 10 หลายเดือนก่อน +36

    കോൺഗ്രസിൽ നിന്നും ഉണ്ടാക്കിയവർ ED എന്ന് കേൾക്കുമ്പോൾ മറുകണ്ടം ചാടും.

  • @Lessly-o7q
    @Lessly-o7q 10 หลายเดือนก่อน +1

    പദ്മജ പറഞ്ഞതെല്ലാം സത്യങ്ങൾ
    ഇപ്പോഴത്തെ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കന്മാർ അഹങ്കാരവും അധികാര മോഹവും തലക്കുപിടിച്ചവന്മാർ
    ഇവന്മാർ ഈ കോൺഗ്രസിനെ മുടിപ്പിക്കും.
    കോൺഗ്രസ് എന്ന വികാരം നഷ്ടപ്പെട്ടു.

  • @elizabethoommen5669
    @elizabethoommen5669 10 หลายเดือนก่อน +10

    ഇവള് വിട്ടുപോയതു കൊണ്ട് സഹോദരനും പാർട്ടിയും രക്ഷപ്പെട്ടു. തോറ്റു തുന്നം പാടിയിട്ട്, പരീക്ഷ എഴുതി തോറ്റത് പേനയുടെ കുറ്റം കൊണ്ടാണെന്ന് പറയുന്ന വ്യക്തി.

  • @kaladharankaladharan6143
    @kaladharankaladharan6143 10 หลายเดือนก่อน

    😊പൊളിച്ചു 👌👍

  • @RamesanThallerian
    @RamesanThallerian 10 หลายเดือนก่อน +75

    സ്ഥാനം തന്നെ പ്രശ്നം

    • @AS-wq6pi
      @AS-wq6pi 10 หลายเดือนก่อน +2

      കൊച്ചുകള്ളൻ എല്ലാം മനസ്സിലാക്കി അല്ലേ ഉമ്മ

    • @Capt-J
      @Capt-J 10 หลายเดือนก่อน

      Every one in politics for position, thinking otherwise is naive . Arrum naddu nannakkanu vendi allaaa party panni edukkunuthu

    • @Simonusha
      @Simonusha 10 หลายเดือนก่อน

      😊😮❤
      0:50 ​@@AS-wq6pi

  • @Researcher2023
    @Researcher2023 10 หลายเดือนก่อน +7

    പച്ചയായ അധികാര മോഹം. അവരുടെ ഓരോ വാക്കും അതു വിളിച്ചു പറയുന്നു. കഷ്ടം. പണത്തിനു മീതേ പ്രസ്ഥാനമില്ല; അച്ഛനില്ലാ; ;സഹോദരനില്ല... കഷ്ടം.

  • @mpnandakumar6503
    @mpnandakumar6503 10 หลายเดือนก่อน

    നല്ല ഒരു സംവാദം..... രാജ്യത്തിന്റെ പുരോഗമനത്തിന് വേണ്ടി പ്രവർത്തിക്കു..... 🌹🌹🙏🏻🙏🏻

  • @rajendranedappally2237
    @rajendranedappally2237 10 หลายเดือนก่อน +32

    നല്ല ഒരു സ്ത്രീ ആണ് പത്മജ താങ്കളെ തീരുമാനം ഉചിതമാണ് വെറുതെ ആവില്ല 🙏

    • @noushad2378
      @noushad2378 10 หลายเดือนก่อน

      🤣

    • @ashrafmay4250
      @ashrafmay4250 10 หลายเดือนก่อน

      😂😂😂😂😂

    • @hamsahamsa6262
      @hamsahamsa6262 10 หลายเดือนก่อน

      മോശം

    • @hamzakoya8183
      @hamzakoya8183 10 หลายเดือนก่อน

      😂😂🤣🤪

  • @shaheershaheer4002
    @shaheershaheer4002 10 หลายเดือนก่อน +2

    ഇത്തരം ആളുകൾ ഈ പാർട്ടിയിൽ നിന്നും പുറത്തു പോയി പാർട്ടി ശുദ്ധീകരിക്കപ്പെടണം
    പാർട്ടിക്ക് യാതൊന്നും
    സംഭവിക്കില്ല 👍

    • @thilakanpv9519
      @thilakanpv9519 10 หลายเดือนก่อน

      Congress poilnju kondirikkunna vivarz arinjillee.Keralzthilallee jeevikkunnathu.Thrissuril oru chollundu.......paattakkashtam neekkikkaehinjappol koottan illathayi ennu.....okay. iniyum sudheekarikkuka.. Party illathayikkollum
      Gush...night. Mandrake dreams......

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 10 หลายเดือนก่อน +37

    കേരളത്തിലേ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തമ്മിലടിയും പാര വെയിപ്പും ആണ് ഇത് പോലുള്ള കൊഴിഞ്ഞു പോക്കിന് കാരണം.

  • @JAYANJayan-wb3rw
    @JAYANJayan-wb3rw 10 หลายเดือนก่อน

    Like പത്മജ

  • @oneteam5619
    @oneteam5619 10 หลายเดือนก่อน +54

    കിട്ടാവുന്നത് എല്ലാം കിട്ടിയില്ലേ ഇനി എന്തു വേണം

  • @balachandranm.b3888
    @balachandranm.b3888 10 หลายเดือนก่อน

    🙏നമസ്തേ പദ്മജ ജി🙏

  • @ayshaali8893
    @ayshaali8893 10 หลายเดือนก่อน +4

    ഇവളേ പോലെയുള്ള നേതാക്കൾ മാത്ര മേ പോകൂ, അണികൾ ആരും ഉണ്ടാവില്ല

  • @Abdullakuttyvellathinkal-tj1qt
    @Abdullakuttyvellathinkal-tj1qt 10 หลายเดือนก่อน +1

    എനിക്കു മതിയായ്
    ഞാൻ തോറ്റുമതിയായ്😂

  • @mohanbambrana9070
    @mohanbambrana9070 10 หลายเดือนก่อน +2

    Welcome to BJP 🙏🙏

  • @mohamedusephchenganath9017
    @mohamedusephchenganath9017 10 หลายเดือนก่อน +22

    വല്യ നഷ്ടമാണ് ഈ പോക്ക് പാർക്ക് സത്യത്തിൽ കോൺഗ്രസ്സ് എന്ന പാർട്ടി കേരളത്തിൽ ക്ലീനാവുക
    യാണ് ഇമ്മാതിരി കുറെ
    സാധനങ്ങൾ ഇതിലുണ്ട്
    എല്ല തെരണെടുപ്പിലും
    മത്സരിക്കണം എന്ന് വശി
    പിടിക്കാവുമോ , തെരഞ്ഞെടുപ്പിൽ കരുണാകരൻ തോറ്റിട്ടില്ലെ
    ജയം മാത്രം മാണോ പ്രവർത്തനം വീട്ടിലിരുന്നു നേതാവിൻ്റെ മകളായാൽ
    മാത്രം ജൈയ്ക്കുമോ

    • @anupinkumar7398
      @anupinkumar7398 10 หลายเดือนก่อน

      Indiayil mothham clean aayi...
      Modi eee partyye illathakkum ennu paranjal illathakkum
      India vibhajicha chettakalalle?
      UP 2% vote
      Bihar 3% vote
      Andhra 1% vote
      Bengal 1% vote
      Tamilnadu 3%
      Odisha 14%
      Delhi

    • @thilakanpv9519
      @thilakanpv9519 10 หลายเดือนก่อน +1

      Padmajsye Thrissuril tholppikkan pravarthicha. 2 cettakalaya congassukare enikku nannayi ariya.m.
      1 ....DCC president aayirunna C.N.Balakrishnsn
      2....Terambil Ramakrishnan..Evattakal chathu poyo ennariyilla.Njanippool Thrissuril illa.Pinneyumundu.Pinne enganeyado sudapee Padmaja congessil thudzruka.Mungikkondirikkunna kappalil ninnu chadi rakshappeduka thanne..Padmajakku full support.
      Ex. Thrissurukaran.

  • @VenugopalanUnnithan
    @VenugopalanUnnithan 10 หลายเดือนก่อน +1

    ❤❤❤

  • @Riyas...
    @Riyas... 10 หลายเดือนก่อน +7

    ഇലക്ഷൻ സമയത്ത് മാത്രം പുറത്തിറങ്ങുന്ന ഒരു അൽഭുത ജീവി .
    😂😂😂😂🤣

  • @ganeshanvelappan7352
    @ganeshanvelappan7352 10 หลายเดือนก่อน +40

    ആ മുപ്പതു കോടി ജീവിച്ചിരിക്കുന്നവർക്കായി ചിലവാക്കിയാൽ പുണ്യം കിട്ടും 🤩🤩

    • @almallutrolls
      @almallutrolls 10 หลายเดือนก่อน +1

      Athe, janangal kanji kudikkan vakayillathe irikkumbol aanu

    • @naadan751
      @naadan751 10 หลายเดือนก่อน

      അതു ചിലവാക്കിയിട്ടു കിട്ടുന്ന പുണ്യം വേണ്ട!

    • @georgethampan3531
      @georgethampan3531 10 หลายเดือนก่อน +1

      ഇടതു പക്ഷത്തായിരുന്നെങ്കിൽ ധൂർത്തു ആയേനേം

    • @thilakthilakan9107
      @thilakthilakan9107 10 หลายเดือนก่อน

      ❤❤100%

    • @thilakanpv9519
      @thilakanpv9519 10 หลายเดือนก่อน

      @@almallutrolls Kanji kudi muttichathu paranaariyude bhzrznzmallee Karunakarznallallo.

  • @ushanatarajan8122
    @ushanatarajan8122 10 หลายเดือนก่อน

    നല്ല നേതാവ് എന്ന നിലക്ക് പത്മജ ജി നിങ്ങളുടെ പരമാവധി കഴിവുകൾ ഉപയോഗിച്ച് ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കുകയാണ് നിങ്ങളുടെ ഭാവി ശോഭന മായിരിക്കും.

  • @Faisalpp-jq4lv
    @Faisalpp-jq4lv 10 หลายเดือนก่อน +8

    കരുണാകരന്റെ മകളാണ് ഞാൻ എന്ന ഈഗോ അതാണ് കാരണം 😂

    • @vhsolutions7067
      @vhsolutions7067 10 หลายเดือนก่อน

      അതിൽ കവിഞ്ഞ് എന്ത് കുന്തമാണ് ഈ ഭവതി? 😊

  • @rejivarghese1125
    @rejivarghese1125 10 หลายเดือนก่อน +2

    എല്ലാം സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള ഓട്ടം. പെട്ടിയിൽ കേറിയാലെങ്കിലും നമ്മുടെ ആർത്തി തീരുമോ എന്തോ!!!!

  • @Rajesh-x2t
    @Rajesh-x2t 10 หลายเดือนก่อน +6

    ഈ മാധ്യമ പ്രവർത്തകൻ ഒരു നല്ല ഒരു മതേതര വിശ്വാസിയാണ്,ഈ കപട കോൺഗ്രസ്‌ കാരിയെ പൊതു ജനത്ത ത്തിനു മുന്നിൽ അവതരിപ്പിച്ചതിന്

  • @Aju-dg1dn
    @Aju-dg1dn 10 หลายเดือนก่อน +4

    പത്മജ പോയ ഒരു വോട്ട് മാത്രമേ പോവുകയുള്ളൂ എന്ന് പറഞ്ഞ ആൾക്കാരാണ് പേടിച്ച് കിങ്ങിണി കുട്ടനെ കൊണ്ടുവരുന്നത് 😂😂😂

  • @babueliasnazar7784
    @babueliasnazar7784 10 หลายเดือนก่อน +6

    കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലായിരുന്നു കോൺഗ്രസ്സിന് പത്മജ വേണുഗോപാൽ .

  • @mohammedashraf5725
    @mohammedashraf5725 10 หลายเดือนก่อน +1

    അച്ഛന്റെ മകൾ എന്നല്ലാതെ എന്ത് കോണ്ഗ്രസ് കാക്കക്ക് കാഷ്ടിക്കാൻ ഇത്ര കോടി രൂപ ചിലവഴിക്കണോ

  • @enlightnedsoul4124
    @enlightnedsoul4124 10 หลายเดือนก่อน +62

    ഇനിയും നേതാക്കൾ ബിജെപിയിലോട്ട് പോവും 🙏

    • @indianpower7597
      @indianpower7597 10 หลายเดือนก่อน +1

      Enittu.. Leaders go.. Common people still behind the party in cpm and Congress 😂

    • @sivasankaranr388
      @sivasankaranr388 10 หลายเดือนก่อน

      @@indianpower7597 Athe swapnathil

    • @enlightnedsoul4124
      @enlightnedsoul4124 10 หลายเดือนก่อน +6

      @@indianpower7597 do not underestimate bjp...

    • @josekk1080
      @josekk1080 10 หลายเดือนก่อน +1

      പത്മജ, അനിൽ അന്തോണി
      .. എത്രയെത്ര അന്തർ ദേശീയ നേതാക്കൾ 😂😂😂😂

    • @enlightnedsoul4124
      @enlightnedsoul4124 10 หลายเดือนก่อน +2

      @@josekk1080 ഇവരൊക്കെ അത്ര മോശമാണെങ്കിൽ എന്തിനു ഇത്ര കാലം ചുമന്നു?

  • @samadamathu6671
    @samadamathu6671 10 หลายเดือนก่อน

    പാവം പദ്മേച്ചി ഒരുപാട് സഹിച്ചു 😢😢😢

  • @sharafudheensulthan9011
    @sharafudheensulthan9011 10 หลายเดือนก่อน +11

    ആരിൽനിന്നും ക്യാഷ് വാങ്ങാത്ത ഒരു കറപ്ഷനും ഇല്ലാത്ത തികച്ചും ജനാതിപത്യ രീതിയിൽ നടക്കുന്ന പാർട്ടിയിലേക്കാണല്ലോ ഇപ്പൊ കമലം ചേക്കേറിയിരിക്കുന്നത് .. ഭേഷ് ബലേ ഭേഷ് 😅

    • @ooooo18758
      @ooooo18758 10 หลายเดือนก่อน

      Aan

  • @scariavelanilam8542
    @scariavelanilam8542 10 หลายเดือนก่อน +1

    ഇതുപോലുള്ള കാലുവാരികൾ കോൺഗ്രസിൽ നിന്നും പോയാൽ കോൺഗ്രസിന് ഒന്നും സംഭവിക്കാനില്ല .ഇവർക്ക് എന്ത് യോഗ്യത ,ഇവർ കരുണാകരൻ്റെ മകൾ എന്ന അഹങ്കാരമാണ്.ഇവിടുത്തെ പാവം ജനങ്ങളാണ് ഈ കരുണാകരനെ ഒക്കെ ജയിപ്പിച്ചത്. അവരെ മറക്കരുത്. നിങ്ങളും പാവങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖസൗകര്യങ്ങൾ അനുഭവിച്ചതാണ്.

  • @BUTTERFLY-d1m
    @BUTTERFLY-d1m 10 หลายเดือนก่อน +61

    ആഷിഖ്ൻ്റെ വാപ്പ ആയ പ്രതാപനെ പറ്റി കൂടുതൽ അറിയാൻ പറ്റി

    • @Su_Desh
      @Su_Desh 10 หลายเดือนก่อน

      ആരാണ് ആഷിഖ്?

    • @BUTTERFLY-d1m
      @BUTTERFLY-d1m 10 หลายเดือนก่อน +4

      @@Su_Desh പ്രതാപൻ്റെ മകൻ

    • @jaseeljp3432
      @jaseeljp3432 10 หลายเดือนก่อน

      @@BUTTERFLY-d1mഅവന് എന്താണ് പ്രത്യേകത?

    • @riyassalim123
      @riyassalim123 10 หลายเดือนก่อน

      ​@@jaseeljp3432muslim

    • @AbdulkdearR
      @AbdulkdearR 10 หลายเดือนก่อน +1

      ആഷിഖ് മുസ്ലിം പേരാണല്ലോ

  • @userXkoshikuriyan
    @userXkoshikuriyan 10 หลายเดือนก่อน +1

    കോൺഗ്രസ്‌ നു തൃശൂർ തിരിച്ചടി ആകണം 😏😏

  • @vijayachandrantk8068
    @vijayachandrantk8068 10 หลายเดือนก่อน +23

    അച്ഛൻ വളർത്തിയ നേക്കൾ എന്ന പദപ്രയോഗം ശരിയല്ല അഛ്ചന്റെ കൂട നിന്നു വളർന്ന നേതാക്കൾ എന്നു തിരുത്തണം അച്ഛൻ വളർത്തിയ നേതാക്കൾക്ക് ഏന്തു വളമാണ് പ്രത്യേകിച്ചു നൽകിയതു അവർ ആരെക്കെ ആണ് എന്നു കൂടി പറയണം. കൂടാതെ കോൺഗ്രസ്സിൽ കൂടിയല്ലെ കരുണാകരൻ മുഖ്യമന്ത്രി ആയതു ആ സ്ഥാനത്ത ഉരുന്നു കരുണാകരന്നു ലഭിച്ച സുഖ സൌകര്യങ്ങളെല്ലാം കൂടെ നിന്നു അനുഭവിച്ചില്ലെ അതിന്റെ നന്ദി എങ്കിലും കാണിക്കേണ്ടതായിരുന്ന്

    • @userXkoshikuriyan
      @userXkoshikuriyan 10 หลายเดือนก่อน +1

      കരുണാകരൻ വളർത്തിയ നേതാക്കൾ അദ്ദേഹത്തെ പുറകിൽ നിന്നും കുത്തി , ഇപ്പോൾ മകളെയും ,
      അതെ അവസ്ഥ ആണ് ഉമ്മൻ‌ചാണ്ടിക്കും അവസാനം ഉണ്ടായത് , സരിതാ കേസ് പറഞ്ഞു കോൺഗ്രസ്‌ തന്നെ ആണ് അദ്ദേഹത്തെ ചതിച്ചത് 🥹

    • @KLtraveller-v3e
      @KLtraveller-v3e 10 หลายเดือนก่อน +1

      അതേ. അച്ഛൻ വളർതിയെങ്കിൽ മക്കളെന്തേ ഈ പറഞ്ഞ നേതാക്കളോളം വളർന്നില്ല?? വളരാനുള്ള മരുന്നുള്ളവരേ വളരൂ.

    • @lovedreams4534
      @lovedreams4534 10 หลายเดือนก่อน

      അച്ഛൻ കൊന്നതല്ലേ 😢 ചെട്ടിയങ്ങാടി 😢 അഴീകോടൻ രാഘവനെ

  • @ShaikShaik-s5e
    @ShaikShaik-s5e 10 หลายเดือนก่อน +1

    ഇടി വന്നതുകൊണ്ട് വേറൊന്നുമല്ല പണത്തിനുവേണ്ടി എന്ത് ചെയ്യും മുരളി നിൻറെ ആങ്ങള അല്ലെങ്കിൽ നിന്നെ പറയാനൊന്നും ബാക്കിയില്ല അറിയാം

  • @Pvr.11
    @Pvr.11 10 หลายเดือนก่อน +7

    Good decisio👍👍👍👍👍n

  • @jamunajamuna5419
    @jamunajamuna5419 10 หลายเดือนก่อน +2

    1000ശതമാനം ഇനിയും പോകും അവസാനം ഇന്ത്യയിൽ ഒരേ ഒരു പാർട്ടി ഒരേ ഒരു രാജാവ് അതാണ് മോദി ❤️❤️❤️❤️❤️❤️

  • @Abdu2310
    @Abdu2310 10 หลายเดือนก่อน +13

    നക്കാപിച്ച കാശിന് പ്രസ്ഥാനത്തെ ഒറ്റി കൊടുത്ത ഒരു പത്മംജ 😏

    • @pareedp.m.4669
      @pareedp.m.4669 10 หลายเดือนก่อน +1

      അന്യർ അവരെ ആക്ഷേപിക്കരുത്

    • @pareedp.m.4669
      @pareedp.m.4669 10 หลายเดือนก่อน

      താങ്കൾ ഏത് ആശയം ആണ്

    • @pareedp.m.4669
      @pareedp.m.4669 10 หลายเดือนก่อน

      ആന്റണി മുൻപ് മാർക്സിസ്റ്റ്‌ പാർട്ടി കൂടെ poy😘

    • @narayanankutty1003
      @narayanankutty1003 10 หลายเดือนก่อน

      തെമ്മാടിത്തരം പറയാതെ മക്കൂസ്

    • @Abdu2310
      @Abdu2310 10 หลายเดือนก่อน

      @@narayanankutty1003 ഇതാണോ തെമ്മാടിത്തരം

  • @sanalthachara7203
    @sanalthachara7203 10 หลายเดือนก่อน

    നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിവുള്ളവർ കേരളത്തിലുണ്ടെങ്കിൽ ഇവിടെ താമര വിരിയും. നാടിൻ്റെയും നാട്ടിലുള്ളവരുടെയും രക്ഷ കേന്ദ്രത്തോടൊപ്പം നിൽക്കുക. 'വരുമാനത്തിൽ കൂടുതൽ ചിലവുള്ള വീട്ടിലെ അവസ്ഥ അതുതന്നെയാണ് കേരളത്തിൻ്റെ അവസ്ഥ.. ഞങ്ങൾ മതേതര പാർട്ടിയാണ് എന്നു പറഞ്ഞു നല്ലതിനെ തിരിച്ചറിയാതെ പോയാൽ പാകിസ്ഥാൻ്റെ അവസ്ഥ കേരളത്തിനുണ്ടാവും

  • @rajendranviswanathan8142
    @rajendranviswanathan8142 10 หลายเดือนก่อน

    അഴിമതി രാഷ്ട്രീയത്തിലൂടെ വൻ തോതിൽ 2:57 പണമുണ്ടാക്കിയിട്ട് സ്ഥാനമാനങ്ങൾക്കു വേണ്ടി അവസരവാദപരമായി പുതിയ ശാദ്വലഭൂമികൾ തേടുകയാണ്. ദന്തഗോപുരവാസികളായ ഇവരൊക്കെ എന്തു ജനസേവനമാണ് ജനങ്ങൾക്കു വേണ്ടി ചെയ്തിട്ടുള്ളത്. ഇതുപോലെയുള്ള രാഷ്ട്രീയ കള്ള നാണയങ്ങളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.

  • @hamzakvm988
    @hamzakvm988 10 หลายเดือนก่อน +5

    അച്ഛൻറെ അവകാശം വീതിച്ചത് തൃപ്തിയായില്ല മന്ദിരം പണിതു തന്നില്ല സ്ഥാനമാനങ്ങൾ എനിക്ക് തന്നത് തൃപ്തിയായില്ല അതുകൊണ്ട് ഞാൻ ബിജെപിയിലേക്ക് പോകുന്നു ഇത്തരം സാധനങ്ങൾ പാർട്ടിയിൽനിന്ന് പോകുന്നത് നന്നാവുകയുള്ളൂ ജനങ്ങളെ നന്നായി ഒന്ന് ഭരിക്കാൻ അവസരം തരാത്ത പാർട്ടിയിൽ ഞാൻ നിൽക്കുന്നില്ല എനിക്കും ഭർത്താവിനും ഈ ഡി ഭീഷണിയുണ്ട് അതിനെ നേരിടാൻ ഈ മാർഗമേ ഉള്ളൂ

  • @libinanto8847
    @libinanto8847 10 หลายเดือนก่อน +1

    ഒരു പാർട്ടി വിട്ട് മറ്റേത് പാർട്ടിയിൽ പോയി മത്സരിച്ചാലും സാധാരണക്കാരായ ജനങ്ങളാണ് അവരെ വോട്ട് ചെയ്ത് വേണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് 😌

  • @antonyg2685
    @antonyg2685 10 หลายเดือนก่อน +23

    ഗതികെട്ടാൽ പുലി പുല്ലും തിന്നും 😮

  • @sureshsuresht9257
    @sureshsuresht9257 10 หลายเดือนก่อน

    അവഗണന ബിജെപി യിൽ ഉണ്ടാവില്ല 💯💯💯💯🖐️🖐️🖐️🖐️🖐️☘️☘️☘️☘️☘️

  • @kunhipockermohammed6295
    @kunhipockermohammed6295 10 หลายเดือนก่อน +2

    ഇനി ബി.ജെ.പിക്കാര് നോക്കി കൊള്ളും.പാർട്ടിക്ക് വേണ്ടി അദ്ധ്വാനിക്കണം അച്ചൻ്റെ പേരിൽ കിട്ടിയതൊന്നും പോരല്ലേ 7:29

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 10 หลายเดือนก่อน

    കോൺഗ്രസ്സിൽ ഇരുത്തി തോല്പിക്കുന്നതിനേക്കാളും, BJP യിൽ നിന്ന് തോൽക്കുന്നത് പേരിന് കളങ്കം വരില്ല. കോൺ മുക്തഭാരതമാക്കുവായിരിക്കും.

  • @sarahisaac6945
    @sarahisaac6945 10 หลายเดือนก่อน +9

    ഇത്രയും കാലം അച്ഛൻ്റെ പേരു പറഞ്ഞ് വിലപേശി '. ഇനീം അച്ഛൻ്റെ പേരു പറയരുത്. അച്ഛനും അമ്മേം മക്കളുമൊക്കെ വീട്ടിൽ .

  • @AdarshSumesh-yh4qe
    @AdarshSumesh-yh4qe 10 หลายเดือนก่อน

    padmaja❤❤❤ sweet speaking

  • @jithin5511
    @jithin5511 10 หลายเดือนก่อน +11

    Very Genuine person! May God bless you 🙏❤

  • @ansaralic.i.3548
    @ansaralic.i.3548 10 หลายเดือนก่อน

    ഈ പുള്ളിക്കാരിക്ക് വീടും വീട്ടുകാരെയും നോക്കി, അയല്പക്കത്തെ വീട്ടിൽ ഒക്കെ പോയി ഇരുന്ന് കുശലം പറഞ്ഞിരുന്നാൽ പോരേ.
    ഒരു രാഷ്ട്രീയ പ്രവർത്തക എന്നുള്ള ലേബലിൽ ഒരു ചാനൽ ഇന്റർവ്യൂയിൽ വന്നിരുന്ന് എന്തൊക്കെയാ വിളിച് പറയുന്നത് എന്നുള്ള വല്ല ബോധവും ഇവർക്കുണ്ടോ. ഇവരുടെ ഇത്രയും കുറഞ്ഞ നിലവാരം വീണ്ടും ജനങ്ങൾക് മുന്നിൽ തുറന്ന് കാണിക്കാൻ ഇവർ തന്നെ അവസരം ഒരുക്കി. എന്തൊരു മന്ദബുദ്ധിയാ ഇത് 🥴🥴🥴🙏🏻🙏🏻🙏🏻

  • @spirit_of_politics
    @spirit_of_politics 10 หลายเดือนก่อน +4

    അങ്ങനെ കോൺഗ്രസ് രക്ഷ്പെട്ട്😂

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 10 หลายเดือนก่อน +1

    കോൺഗ്രസ് പാർട്ടിയുടെ പതനം വരുത്തിക്കൊണ്ട് ബിജെപി യുടെ പാതയിൽ എത്തിക്കാൻ വേണ്ടി കോൺഗ്രസിന്റെ ഇന്നത്തെ പ്രവർത്തനം നടത്തുന്ന രീതിയും പ്രതികരണവും ആണ് തുടക്കത്തിൽ തുടങ്ങി ഒടുക്കം വരെ പറഞ്ഞത് . വളരുന്നുവരുന്നവരെ പറ്റി പറയുന്നതും, തമ്മിലുള്ള ഒതുക്കാൻ ശ്രമിച്ചു കൊണ്ടും, തരം താഴ്ത്തലും ആണ് . ഇനിയും കൂടെ പോകാൻ തയ്യാറായി നിൽക്കുന്നതിന് സാധ്യതയും പറഞ്ഞു. ഇങ്ങനെയുള്ള ഒരു പാർട്ടിയുടെ സീറ്റ് എണ്ണം പറഞ്ഞു കളിയാക്കി ലീഗ് പാർട്ടി യെപ്പറയാനുള്ളകരുത്ത് സ്വന്തം പാർട്ടിക്കാർ അണിവിട്ട് ,ബിജെപി യുടെ ചേരിയിൽ പോകുന്നത് തടയാൻ കഴിയാത്തവർ, ലീഗ് പാർട്ടി ജയിപ്പിച്ചു വിട്ടാല് കിട്ടാൻ സാധ്യതയുള്ള ബിജെപി യുടെ പണം പോകുന്ന കാര്യത്തിൽ ചിന്തിച്ചു നോക്കിയാൽ ഈ പ്രകടനം നടത്തിയത് പോര എന്ന് ആർക്കും തോന്നും. ലീഗ് പാർട്ടിക്ക് മതസ്വാതന്ത്ര്യവും, സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടന പ്രകാരം അനുവദിച്ച ആനുകൂല്യങ്ങളും അവകാശങ്ങളും അധികാരങ്ങളും ചുമതലകളും അനുസരിച്ച് ജീവിക്കാൻ ഉതകുന്ന തരത്തിൽ മതേതര ജനാധിപത്യ സംരക്ഷണത്തോടെ, ജീവിത സാഹചര്യവും, സാഹോദര്യം കാത്തു സൂക്ഷിക്കാനും, സ്വാതന്ത്ര്യത്തോടെ ജീവിക്കാനും കഴിയണം. ആ അവസരം നല്കുന്നതിന് വേണ്ടി ഏത് പാർട്ടിയുടെ കൂടെ സഹകരിച്ച് സഹായം ചെയ്യാനും തീരുമാനം എടുക്കാനുള്ള അധികാരവും, കഴിവും, അവകാശവും ലീഗ് പാർട്ടിക്ക് ഉണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വർഗീയത നടത്തുന്ന ഭരണത്തിനെതിരെ ഉയർന്നു വരുന്ന പുതു ചരിത്രം കുറിക്കുന്നതിന് ഉയർന്നു വരുന്ന ഏതൊരു മുന്നണിക്കും കുടെ ഒന്നിച്ചു അണിനിരന്നു പ്രവർത്തനം നടത്തുന്നതിന് എല്ലാ സമാധാന കാംക്ഷികളും രാജ്യത്തെ രക്ഷിക്കാൻ തയ്യാറാകാം.

  • @aneewilson9715
    @aneewilson9715 10 หลายเดือนก่อน +3

    ഭരണമില്ലാതെ ഫണ്ട് ഉണ്ടാവുമോ പത്മജക്ക് സ്ഥാനമാനങ്ങള്‍ വേണം അതിനാണ് ഈ മനമാററം

    • @Suman-l5x1q
      @Suman-l5x1q 10 หลายเดือนก่อน +2

      സ്ഥാനമാനം വേണ്ടാതത് ആർക്കാണ് ? രാഷ്ട്രീയത്തിൽ സ്ഥാനം ആഗ്രഹിക്കാത്തവർ ആരാണ് ? കോൺഗ്രസുകാർ പിന്നെ രാഷ്ട്രീയം നടത്തുന്നത് പുണ്യത്തിനാണോ ? അവർക്ക് അധികാരം വേണ്ടങ്കിൽ ഇലക്ഷൻ ബഹിഷ്കരിക്കാലോ

  • @sarethuniverse1471
    @sarethuniverse1471 10 หลายเดือนก่อน +21

    സുനിൽ കുമാർ ബലിമൃഗമാണ്, മുരളീധരൻ തൃശ്ശൂർ തോൽക്കും. പദ്മജ ബിജെപി പോയതിന്റെ ദേഷ്യം കോൺഗ്രസ്‌ മുരളീധരനോട് തീർക്കും.

    • @avaneesh-h1i
      @avaneesh-h1i 10 หลายเดือนก่อน +3

      പദ്മജ ബിജെപിയിൽ പോയത് ബിജെപിയോട് തിരക്കും തൃശ്ശൂരിൽ 🇮🇳

    • @DaLu..
      @DaLu.. 10 หลายเดือนก่อน

      ചെമ്പ് കോവി കോപ്പ് ജയിക്കും🤣

    • @bennythomas2789
      @bennythomas2789 10 หลายเดือนก่อน +1

      ഈ സ്ത്രീ കാരണം ബിജെപിക്ക് ഉള്ള വോട്ടും തൃശൂരും പോകും

    • @deepus7712
      @deepus7712 10 หลายเดือนก่อน

      Sunil Kumar 🔥

    • @advtsmarar
      @advtsmarar 10 หลายเดือนก่อน

      സുനിൽ എന്തായാലും ഇനി അവിടെ ജയിക്കും

  • @SHIHABKUMMILAVALAPPU
    @SHIHABKUMMILAVALAPPU 10 หลายเดือนก่อน

    ഈ സ്ത്രീ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് വേണ്ടി എന്തു ത്യാഗമാണ് ചെയ്തിട്ടുള്ളത്...?? കരുണാകാരന്റെ മോൾ എന്നതിലുപരി എന്തു യോഗ്യതയാണ് ഈ സ്ത്രീക്കുള്ളത്...?? ഇതിന്റെ നാശത്തിന്റെ തുടക്കമാണ് ഈ ചുവടുമാറ്റം വേണ്ടിവന്നാൽ BJP ക്ക് വേണ്ടി സ്വന്തം തന്തയെപ്പോലും ഏറേവൈകാതെ ഈ മോൾ തള്ളിപ്പറയും കൂടുതൽ വൈകാതെ നമുക്ക് കാണാം....😢😢😢

  • @anoops1008
    @anoops1008 10 หลายเดือนก่อน +4

    അവർ പറയുന്നതിൽ ശെരി ഉണ്ടെന്ന് തോന്നുന്നു

    • @koyamasahalla.alhamdulilla847
      @koyamasahalla.alhamdulilla847 10 หลายเดือนก่อน

      അവർ പറഞ്ഞത് മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി എന്നാണ് അതാണോ താങ്കൾ പറഞ്ഞ ശരി
      കരുണാകരന്റെ മകളായി എന്ന് കരുതി എല്ലാം പാർട്ടി കൊടുക്കണം അല്ലേ ലക്ഷക്കണക്കിന് പ്രവർത്തകന്മാർ ഓരോ പാർട്ടിക്കുമുണ്ട് അതിലുള്ള ഒരു ആനുകൂല്യവും പറ്റാത്ത എത്രയോ പാവപ്പെട്ട പോസ്റ്റർ പാർട്ടിക്കാർ ഉണ്ട് അവരുടെ നെഞ്ചത്തിലൂടെയാണ് ഇതുപോലുള്ള ത******* പോകുന്നത്

  • @edwinc4602
    @edwinc4602 10 หลายเดือนก่อน +22

    കേരളം കടക്കെണിയിലേയ്ക്കു പൊയ്ക്ണ്ടിരിക്കുമ്പോൾ നേതാക്കൾ സ്വകാര്യതാല്പര്യങ്ങൾക്കുവേണ്ടി പാർട്ടി യിൽനിന്നും കാലുമാറി പ്രതികാരം തീർക്കാതെ നാടിനെ രക്ഷിക്കൂ

    • @sankuvijayakumar7129
      @sankuvijayakumar7129 10 หลายเดือนก่อน +1

      Think why kerala Govt. Gone into debt. Simple reson is does not know good governance and how to curtail unwanted expenditure. Blaming others have no sense.

    • @sankuvijayakumar7129
      @sankuvijayakumar7129 10 หลายเดือนก่อน +1

      Unwanted expenditure and greedy behaviors & bad governance.

  • @Skumar27276
    @Skumar27276 10 หลายเดือนก่อน +19

    മുങ്ങികൊണ്ടിരിക്കുന്ന കപ്പലിൽ നിന്നും ആളുകൾ രക്ഷപ്പെടുക സ്വാഭാവികം. അതിന് അവരുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.

    • @hussainhyder3743
      @hussainhyder3743 10 หลายเดือนก่อน

      അച്ഛന്റെ മന്ദിരം പണിയാനായി അച്ഛന്റെ ആശയവിശ്വാസങ്ങളെയും ആ വിശ്വാസം നെഞ്ചിലേറ്റുന്ന കോടാനുകോടി ജനങ്ങളെയും ചവറ്റുകൊട്ടയിലെറിയുന്നതിനായി കോൺഗ്രസ്സ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി നടക്കുന്ന ഒരു പാർട്ടിയിലേക്ക് പോയി എന്ന് പറയുന്ന ഒരു മകൾ!!!
      ഇനിയിപ്പോൾ മന്ദിരം BJP പണിത് കൊടുക്കുകയും മകളുടെ ആ ദുഖത്തിന് അറുതിയാകുകയും ചെയ്യുമല്ലോ, ല്ലേ?
      പിന്നെ പറയുന്നത് മുഴുവൻ കിട്ടേണ്ട അധികാരത്തിന്റെയും കിട്ടാതെ പോയ അധികാരമോഹത്തിന്റെയും കാര്യങ്ങൾ...
      കേൾക്കുന്നവരൊക്കെ അത് തന്നെയല്ലേ തിന്നുന്നത്, ല്ലേ?

  • @varmaamla
    @varmaamla 10 หลายเดือนก่อน +1

    പാർട്ടിക്ക് നിങ്ങളെ മതിയായി.
    നിങ്ങൾക്ക് 20- 20 യിൽ ചേരാൻ എന്താ തോന്നിയില്ലേ 😂

  • @beenacm6663
    @beenacm6663 10 หลายเดือนก่อน +4

    🙏🙏🙏

  • @ThankachanAVThankachan
    @ThankachanAVThankachan 10 หลายเดือนก่อน

    പാർട്ടിക്ക് വേണ്ടി ഒന്നും ആഗ്രഹിക്കാതെ വെയിലും മഴയും കൊണ്ട്, ഓരോ ഇലക്ഷനും പോസ്റ്ററും ഒട്ടിച്ച സാധാ പ്രവർത്തകരെ വഞ്ചിച്ചു മറുകണ്ടം ചാടി നുണ മാത്രം പറഞ്ഞ് ആളാകുന്ന പദ്മജയ്ക്ക് കാലം പണിതരും,, ചാണകകുഴി ഇപ്പോൾത്തന്നെ ലഭിച്ചതിൽ വളരെ സന്തോഷം, ഓടി തളർന്ന് വീണ്ടും കോൺഗ്രസ്സിലേക്ക് വരാൻ അപേക്ഷ കൊടുക്കാൻ ഇടയാക്കരുത് എന്ന് പ്രാർത്ഥിക്കുന്നു..

  • @sathianv7630
    @sathianv7630 10 หลายเดือนก่อน +12

    Very innocent talk...... symbol of innocence

    • @hussainhyder3743
      @hussainhyder3743 10 หลายเดือนก่อน

      അച്ഛന്റെ മന്ദിരം പണിയാനായി അച്ഛന്റെ ആശയവിശ്വാസങ്ങളെയും ആ വിശ്വാസം നെഞ്ചിലേറ്റുന്ന കോടാനുകോടി ജനങ്ങളെയും ചവറ്റുകൊട്ടയിലെറിയുന്നതിനായി കോൺഗ്രസ്സ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി നടക്കുന്ന ഒരു പാർട്ടിയിലേക്ക് പോയി എന്ന് പറയുന്ന ഒരു മകൾ!!!
      ഇനിയിപ്പോൾ മന്ദിരം BJP പണിത് കൊടുക്കുകയും മകളുടെ ആ ദുഖത്തിന് അറുതിയാകുകയും ചെയ്യുമല്ലോ, ല്ലേ?
      പിന്നെ പറയുന്നത് മുഴുവൻ കിട്ടേണ്ട അധികാരത്തിന്റെയും കിട്ടാതെ പോയ അധികാരമോഹത്തിന്റെയും കാര്യങ്ങൾ...
      കേൾക്കുന്നവരൊക്കെ അത് തന്നെയല്ലേ തിന്നുന്നത്, ല്ലേ?

  • @maneeshan1184
    @maneeshan1184 10 หลายเดือนก่อน

    🎬രാജൻ📸നക്കര✋
    📹നീലംപേരൂർ🎞️.. 📽️.. 🥰
    🌟കുമ്പളം🌈

  • @ajaym5102
    @ajaym5102 10 หลายเดือนก่อน +9

    👍👍👍

  • @Chinjus-oz3lw
    @Chinjus-oz3lw 10 หลายเดือนก่อน +1

    നന്ദികേട് കാണിച്ച് ആര് കോൺഗ്രസിൽ നിന്ന് പോയിട്ടുണ്ടോ അവരാരും വിജയിച്ചിട്ടില്ല പിന്നെ നിങ്ങളുടെ കാര്യങ്ങൾ സാധിക്കാതെ വരുന്നത് അത് നിങ്ങളോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല അത്രയും സാമ്പത്തികം എടുത്ത് ചെയ്യാനുള്ള പൈസ ഇല്ലാത്ത കാരണമാണ് അത്രയും വിശാലമനുസും വേദനയുള്ള മാഡം ആണെങ്കിൽ ആ പൈസ എത്രയോ പാവങ്ങൾക്ക് സഹായിക്കാൻ പറഞ്ഞു കൂടാ

  • @ShajiAk-yj8rz
    @ShajiAk-yj8rz 10 หลายเดือนก่อน +9

    Big salute to you Madam we love ❤ our most HONORABLE POWERFUL CM OF KERALA LATE K KARUNAKARAN SIR.............

  • @ra_j19
    @ra_j19 10 หลายเดือนก่อน +1

    ഇവിടെയും കിട്ടിയില്ലെങ്കിൽ...???😂😂.
    ചുരുക്കി പറഞ്ഞാൽ.... ആദർഷം ഒന്നുമില്ല..😂😂 😂

  • @Suman-l5x1q
    @Suman-l5x1q 10 หลายเดือนก่อน +14

    കഴിഞ്ഞ ദിവസം വരെ ഇത്രയേറെ അപമാനം നേരിട്ടിട്ടും അവർ കോൺഗ്രസിൽ നിന്നും മാറിയിരുന്നില്ല. പക്ഷേ മുരളീധരൻ 3 പാർട്ടികളിൽ മാറി മാറി ഓടി നടന്ന വ്യക്തിയാണ്. എന്നിട്ടും മുരളിക്ക് വേണ്ടപരിഗണന നൽകി വിജയിപ്പിച്ചു. പക്ഷേ കോൺഗ്രസിൽ തന്നെ നിന്ന പത്മജയെ കോൺഗ്രസ് തഴഞ്ഞത് ശരിയായില്ല. അതു തന്നെയാണ അവർ തിരിച്ചടി നൽകിയതും.

  • @ThomasThomas-dm9kd
    @ThomasThomas-dm9kd 10 หลายเดือนก่อน +1

    സമൂഹത്തിൽ ഇറങ്ങിപ്രവർത്തിച്ച്കഴിവ് തെളിയിക്കണം,.ഇലക്ഷൻവരുന്പോൾ നിങ്ങൾക്ക് സീറ്റുതരും നിങ്ങൾ അവിടെനിന്നു തോല്ക്കും അതാണ് ഇതുവരെ സംഭവിച്ചത്.നേതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..

  • @RajendraNanu-k7z
    @RajendraNanu-k7z 10 หลายเดือนก่อน +3

    🙏🌹👍🙏

  • @sreekala3010
    @sreekala3010 10 หลายเดือนก่อน +4

    NAMO 🙏 🌷 🕉

  • @Sajithphysio
    @Sajithphysio 10 หลายเดือนก่อน

    ഞങ്ങൾ സാദാരണ കോൺഗ്രെസ്സുകാർക്ക് കരുണാകരൻ സാറിനെ ഓർക്കാൻ ഒരു മന്ദിരം വേണമെന്നില്ല. അദ്ദേഹം എല്ലാ മലയാളികളുടെയും മനസ്സിലുണ്ട്. താങ്കൾ വിട്ടു പോകുന്നതിനുള്ള കാരണം അതൊന്നുമല്ല. കെ കരുണകാരന്റെ മകൾ എന്ന ലേബലിൽ പാർട്ടിയിൽ നിന്ന് പോയി എന്നല്ലാതെ എന്ത് ഗുണം.

  • @abdulazeez4900
    @abdulazeez4900 10 หลายเดือนก่อน +20

    K കരുണാകരൻ ഒരു കാലത്തും വർഗ്ഗീയ പാർട്ടിയിലേക്ക് പോയ ചരിത്രമില്ല കരുണാകരൻ ഒരു നല്ല മതഭക്തനായിരുന്നു മതഭ്രാന്തനായിരുന്നില്ല വ്യക്തി ലാഭത്തിന് വേണ്ടി ആധർശം പണയം വെച്ച ആളുമല്ല Kകരുണാരൻ കേരളത്തിൻ്റെ മതേതരത്വത്തിൻ്റെ രാജാവായിരുന്നു മരിച്ചു കഴിഞ്ഞ അഛനെ പരാജയപ്പെടുത്താൻ ജനിച്ച മകൾ:

    • @ajayanv2579
      @ajayanv2579 10 หลายเดือนก่อน

      ഒളിഞ്ഞും തെളിഞ്ഞും വർഗ്ഗീയ കക്ഷിയെ കൂട്ടുപിടിച്ച യാളാണ് കരുണാകരൻ അങ്ങിനെയാണ് വടകരയിൽ BJP ക്കും 'UDF നും സംയുക്ത സ്ഥാനർത്ഥി രത്നസിങ്ങ് വന്നത്

    • @indunair700
      @indunair700 10 หลายเดือนก่อน

    • @thomasthomasphilp4393
      @thomasthomasphilp4393 10 หลายเดือนก่อน

      Hindus and Christians will make BJP rule Kerala.

    • @pranavnair1243
      @pranavnair1243 10 หลายเดือนก่อน +2

      എന്താടോ ഈ വർഗീയ പാർട്ടി

    • @prakkulmapillai
      @prakkulmapillai 10 หลายเดือนก่อน +1

      Nintey leage anu vargeeya party . Polichu adukkuk Amit sha

  • @OllurOnair
    @OllurOnair 10 หลายเดือนก่อน +3