Asusual u r amazing sir 🎉 Thank u sooo much 🙏🏻♥️ Semiya payasam yengane vechaalum katta aavum Sir paranju pole alavu krithiyam aai superb aai vannu 🌹💃🏻💃🏻💃🏻🙏🏻
പപ്പടം പോലും വറുക്കാ അറിയാത്ത എന്നെ ഇപ്പോൾ ചിക്കൻ കറിയും, ബിരിയാണിയും പൊറോട്ടയും ഒക്കെ ഉണ്ടാക്കാൻ പഠിപ്പിക്കുകയും, ഉണ്ടാക്കി, വിജയിക്കുകയും വീട്ടുകാരുടെ മുന്നിൽ സ്റ്റാർ ആക്കുകയും ചെയ്ത താങ്കളുടെ മൊട്ടത്തലയിൽ ഒരു ഉമ്മ. വേറൊരു വീഡിയോയിലും കാണാത്ത പ്രേത്യേകത എന്തെന്നാൽ, കൃത്യമായ അളവുകൾ പറയുക, തീ എവിടെയൊക്കെ കൂട്ടണം കുറക്കണം എന്നു പറയുന്നത് അതു വളരെ ഗുണകരം ആണ്, താങ്ക്സ് ഷാൻ, ആ മൊട്ടത്തലയിൽ ഒരുമ്മകൂടി
ഏതു ഡിഷ് ആണേലും ഷാന്‍ ന്റെ വീഡിയോ ഉണ്ടോ എന്ന് നോക്കിയിട്ടേ, വേറെ നോക്കുകയുള്ളൂ.. സാമ്പാറും, സ്റ്റൂ, ഗീ റൈസ് അടക്കം. യൂസ് ചെയ്യുന്ന പാത്രങ്ങള്‍ എങ്ങനെയാ ഇങ്ങനെ? പേര്‍ഫക്ട് കുക്കിംഗ് ആന്‍ഡ് കുക്ക്. താങ്ക് യൂ ഷാന്‍
ഹായ് ബ്രോ... നല്ല നല്ല റെസിപ്പികൾ അപ്‌ലോഡ് ചെയ്യുകയും അത് നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരികയും ദൈർഘ്യം കുറഞ്ഞ വീഡിയോ ചെയ്യുകയും ചെയ്യുന്ന താങ്കൾക്ക് വളരെ നന്ദി സ്നേഹം സന്തോഷം.🥰🙏🙏🙏
സ്പെഷ്യൽ ആയി എന്ത് ഞാൻ ഉണ്ടാകുകയാണെങ്കിലും ആദ്യം ഷാൻചേട്ടൻ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് നോക്കും.. എന്നിട്ടെ ഉണ്ടാകു.., ഇന്ന് എന്റെ പിറന്നാൾ ദിനത്തിൽ പായസം എങ്ങനെ ഉണ്ടാക്കണം എന്ന് നോക്കുമ്പോൾ നോട്ടിഫിക്കേഷൻ വന്നു ♥️♥️ കേക്ക് കഴിക്കാത്ത എനിക്ക് വേണ്ടി ചേട്ടന്റെ വക ആദ്യതെ പായസം 🥰 താങ്ക്സ് ചേട്ടാ... 🙏🙏
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല coocking channel... മികച്ച അവതരണം. Keep going bro.. ശെരിക്കും കണ്ടിരുന്നു പോകും. ഓവർ ആയിട്ടുള്ള സംസാരമില്ല. ഒന്നുമില്ല. ഓരോ video യും കണ്ടിരുന്നു പോകും. ശെരിക്കും ഇതെല്ലാം ഉണ്ടാക്കി കഴിച്ച ഒരു feel ആണേ കണ്ട് കഴിയുമ്പോ. U r just Amazing Man😍😍😍🥰🥰🥰🥰
എന്റെ വീട്ടിലെ മെയിൻ chef ആണ് chettan.. എന്തുണ്ടാക്കുവാണെകിൽ ആദ്യം കാണുന്നത് ചേട്ടന്റെ വീഡിയോ aanu😍😍എത്ര വലിയ sambavam ആണെകിലും chettan സിമ്പിൾ ആയിട്ടാണ് പറഞ്ഞു തരുക പെട്ടന് manasikavum😍😍😍😍thnkyuu❤️
ഒറ്റ പ്രാവശ്യം കണ്ടപ്പോൾ തന്നെ എല്ലാം മനസ്സിലായി നല്ല ചാനൽ ആണ് ഞാനിത് ഒരുപാട് തവണ വീഡിയോസ് കണ്ടിട്ടുണ്ട് എല്ലാം ഒരു വളച്ചുകെട്ടില്ലാതെ കൃത്യം കൃത്യമായി പറയുന്നുണ്ട് thank you ❤❤❤❤
I owe u a big thankuuu. I saw ur video nd did the same and guess what semiya payasam was a star. As a person who doesn't know how to cook, it was a great help. U are definitely a hero for students living alone in abroad🙏🏻 May u succeed a lot✨
ചേട്ടന്റെ വീഡിയോ കാണുമ്പോൾ തന്നെ സേമിയ പായസം കുടിച്ചതുപോലെ മനസിന് സന്തോഷം ആണ് ❤️❤️.. ഇഡലിയുടേം ദോശ കൂടെ കഴിക്കുന്ന ചമ്മന്തി പൊടി (ഇഡലി പൊടി റെസിപ്പി ) ഒന്ന് ചെയ്തു കാണിക്കുമോ 🙏
നിങ്ങൾ വേറെ ലവലാണ് ബ്രോ.ഞാൻ കുറെ cooking channel കണ്ടിട്ടുണ്ട്.പക്ഷെ താങ്കളെ പോലെ ഇത്ര പെര്ഫെക്റ്റായിട്ടു വളരെ നീട്ടായിട്ടു ചെയ്യുന്നത് വേറെ ആരുമില്ല.ഈ റെസിപ്പി ഞാൻ കുറെ ചാനലിൽ സെർച്ച് ചെയ്തു പക്ഷെ ഒന്നും ശരിയായില്ല എന്തെങ്കിലും കുറവുകൾ വരുന്നു.പക്ഷെ താങ്കളുടെ ഈ രീതി ട്രൈ ചെയ്തു.100% ശെരിയായി. Thank you very much sir😊.
My favourite channel... presentation thnne super...ee channel nokki njn chicken curry undakki vtl ellarum super enn paranj inn first time ee payasam vech angnyum vettukar super enn paranju....thankss❤
Shaan you have the clearest, most relevant instructions delivered pleasantly and with no frills. For the best, most easy to follow recipes, you are my number one go-to resource. Thank you Shaan😊
പായസത്തിൽ മുന്തിരി ഇഷ്ട്ടംഇല്ലാത്തവർ ആരൊക്കെയുണ്ട് 😄😄
Thank you manoj
Njannn🙈
@@divyav.l3704 ഹായ് ദിവ്യ.. ഹാപ്പി ഓണം 🥰🥰
Njn😂
@@mariyaletty3698 Hiiii
ഞാൻ എന്തുണ്ടക്കുന്നുണ്ടെങ്കിലും ആദ്യം നോക്കുന്നത് നിങ്ങളുടെചാനൽ ആണ് സൂപ്പർ വലിച്ചു നീട്ടാതെ നല്ലവണ്ണം മനസ്സിലാക്കി തരുന്ന ഒരേ ഒരു ചാനൽ👍👍👍👍
Thank you so much
ഞാനും
Njanum
Njanum
🙌
2024 വിഷുവിനു പായസം ഉണ്ടാക്കാൻ ഇവിടെ വന്നവർ ഹാജർ
😂1week munbe vannu✋
😹❤️
ഞാൻ 😂
വിഷു കഴിഞ്ഞിട്ടാ വന്നേ 😂
Ippo vannu onam
ഇത്രയും കൃത്യതയോടെ വളരെ എളുപ്പത്തിൽ ഏത് സാധാരണക്കാരനെയും മികച്ച കുക്ക് ആക്കി മാറ്റുന്ന മാന്ത്രികൻ ആണ് താങ്കൾ... ഒരു രക്ഷയും ഇല്ല... അഭിനന്ദനങ്ങൾ ❤❤❤
Super
❤️☺️
Asusual u r amazing sir 🎉
Thank u sooo much 🙏🏻♥️
Semiya payasam yengane vechaalum katta aavum
Sir paranju pole alavu krithiyam aai superb aai vannu 🌹💃🏻💃🏻💃🏻🙏🏻
@@ShaanGeo .9
@@ShaanGeommm6b😊
ഞാൻ എന്തുണ്ടാക്കുന്നുണ്ടെകിലും ആദ്യം തിരയുക നിഞ്ഞളുടെ ചാനൽ ആണ്. സേമിയ പായസം ഉണ്ടാക്കി അടിപൊളി ഒത്തിരി ഇഷ്ടായി 🥰🥰🥰
കൈപ്പുണ്യം എന്ന പദത്തിൻറെ അർത്ഥം മാറ്റി തന്ന ആളാണ് ചേട്ടൻ 🔥❤️❤️
അതെ അതെ
Yes..😪💕
@@vinodkumarkumar5344 അതെ കറക്റ്റ് ആണ് 🍲
❤️🙏
Correct.
പപ്പടം പോലും വറുക്കാ അറിയാത്ത എന്നെ ഇപ്പോൾ ചിക്കൻ കറിയും, ബിരിയാണിയും പൊറോട്ടയും ഒക്കെ ഉണ്ടാക്കാൻ പഠിപ്പിക്കുകയും, ഉണ്ടാക്കി, വിജയിക്കുകയും വീട്ടുകാരുടെ മുന്നിൽ സ്റ്റാർ ആക്കുകയും ചെയ്ത താങ്കളുടെ മൊട്ടത്തലയിൽ ഒരു ഉമ്മ.
വേറൊരു വീഡിയോയിലും കാണാത്ത പ്രേത്യേകത എന്തെന്നാൽ, കൃത്യമായ അളവുകൾ പറയുക, തീ എവിടെയൊക്കെ കൂട്ടണം കുറക്കണം എന്നു പറയുന്നത് അതു വളരെ ഗുണകരം ആണ്, താങ്ക്സ് ഷാൻ, ആ മൊട്ടത്തലയിൽ ഒരുമ്മകൂടി
Thank you very much❤️
@@ShaanGeo
K🤗👩❤️👩🤩😍🥰😎❤❣️💞💘👍👌😋😊
Hehe😂
😂
😂
നാളെ പെരുന്നാളിന് ഉണ്ടാക്കാൻ നോക്കുന്നവർ 🙋🏻♀️
ശെരിക്കും... ഉമ്മ ഹജ്ജിന് പോയത് കൊണ്ട്... അല്ലെങ്കിൽ ഇത് ഒന്നും നോക്കേണ്ട
Me too
The njanum 🤣🤣🤣🤣
ഞാനും നാളെ ഉണ്ടാക്കാൻ നോക്കാണ് 😂😂😂
😂😂
പെട്ടന്ന് പറഞ്ഞു തരും....... ഒന്നും ബോർ അടിപ്പിക്കില്ല....... എല്ലാം സൂപ്പർബ് 👌🏻👌🏻👌🏻
Thank you Deepa
ഏതു ഡിഷ് ആണേലും ഷാന്‍ ന്റെ വീഡിയോ ഉണ്ടോ എന്ന് നോക്കിയിട്ടേ, വേറെ നോക്കുകയുള്ളൂ.. സാമ്പാറും, സ്റ്റൂ, ഗീ റൈസ് അടക്കം. യൂസ് ചെയ്യുന്ന പാത്രങ്ങള്‍ എങ്ങനെയാ ഇങ്ങനെ? പേര്‍ഫക്ട് കുക്കിംഗ് ആന്‍ഡ് കുക്ക്. താങ്ക് യൂ ഷാന്‍
ബലിപെരുന്നാൾ ആഘോഷത്തിരക്കിൽ സൗദിയിൽ നിന്നും 😊
റെസിപ്പി കണ്ട് തീർന്നപ്പോൾ തന്നെ കഴിച്ച ഒരു പ്രതീതി😋😋. Thanks for sharing ❤️.
Thank you shamla
6😊
ഹായ് ബ്രോ... നല്ല നല്ല റെസിപ്പികൾ അപ്‌ലോഡ് ചെയ്യുകയും അത് നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരികയും ദൈർഘ്യം കുറഞ്ഞ വീഡിയോ ചെയ്യുകയും ചെയ്യുന്ന താങ്കൾക്ക് വളരെ നന്ദി സ്നേഹം സന്തോഷം.🥰🙏🙏🙏
Superb,done with same measurements with 100 gm sugar,1 litre milk,0.5 litre water,ghee,raisins and cashew.
It came awesome.thanku.god bless you.
Dear Shaan Sir,
പഞ്ചസാരയ്ക്ക് പകരം ഒരു tin milkmaid ഒഴിച്ച് ഉണ്ടാക്കിയാൽ അടിപൊളിയായിരിക്കും
👍
ട്രൈ ചെയ്തു. നല്ല അടിപൊളി ടേസ്റ്റ്... 👍👍
Thank you 🙏😍
ഇന്ന് എന്റെ മകളുടെ പിറന്നാളാണ് വയികിട്ടു സേമിയപായസം വെക്കാൻ ഉദ്ദേശിച്ചത്, ഇനി ഈ recipe try cheyyam.. 🙏🏻
Thank you Chippy
Ellavarkkum ariyavunna oru dish anankilum thankalude avatharana shili Karanam veendum nokki pokum superb ❤
Thank you😍
പായസം പലവിധം ഉണ്ടെങ്കിലും സേമിയ പായസം ഒന്ന് വേറെ തന്നയാണ്
❤️🙏
സൂപ്പറായിട്ടുണ്ട് പായസം ഷാൻ Bro
പറഞ്ഞു തരുന്നത് നന്നായിട്ടുണ്ട് supper 🌟💐🌟
ഞാൻ ആദ്യമായിട്ടാണ് പായസം ഉണ്ടാക്കിയത്.അതും shan ചേട്ടൻ്റെ വീഡിയോ കണ്ടിട്ട്. എല്ലാവർക്കും ഇഷ്ടമായി.😊 നല്ല രുചി ഉണ്ടായിരുന്നു.
കുക്കിംഗിലെ മാത്‍സ് മനസിലാക്കി ഷാൻ ചെയ്യുന്ന receipe ഉണ്ടാക്കാൻ എപ്പോഴും വളരെ എളുപ്പമാണ്. It's fool proof and simple as mathematics. Good one mate😊
Thank you Binu
സ്പെഷ്യൽ ആയി എന്ത് ഞാൻ ഉണ്ടാകുകയാണെങ്കിലും ആദ്യം ഷാൻചേട്ടൻ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് നോക്കും.. എന്നിട്ടെ ഉണ്ടാകു..,
ഇന്ന് എന്റെ പിറന്നാൾ ദിനത്തിൽ പായസം എങ്ങനെ ഉണ്ടാക്കണം എന്ന് നോക്കുമ്പോൾ നോട്ടിഫിക്കേഷൻ വന്നു ♥️♥️
കേക്ക് കഴിക്കാത്ത എനിക്ക് വേണ്ടി ചേട്ടന്റെ വക ആദ്യതെ പായസം 🥰
താങ്ക്സ് ചേട്ടാ... 🙏🙏
Search ൽ first വരുന്നതും ഇത് തന്നെ 😊
🎂🍰🍴🍬 കേക്ക് ചോക്ലേറ്റ് OK 😂
സേമിയ പായസം ഷാൻ ജിയോ sponsor 😂
💖💓💝 💐 👍
ഞാനും
Thank you rejisha
@@ShaanGeo 🙏🌹
കഴിഞ്ഞ വീക്ക് ഞാൻ പയർ മെഴുക്കു പിരട്ടി ഉണ്ടാക്കി...പൊളി സാദനം..
ഈ വീക്ക് സേമിയ ഉണ്ടാക്കാൻ ഹരിതം ഇൻസ്റ്റന്റ് സേമിയ വാങ്ങിയിട്ടുണ്ട്... Thankyou
Most welcome 😊
No Words. Njanella foodum undakkunnath ningade channel nokkiyan. Ente 3 vayassulla molu polum ningade vedios kanarund❤
Thank you very much❤️❤️
വളച്ചു കെട്ടൊന്നുമില്ലാതെ വളരെ short ആയി എന്നാൽ detail ആയിട്ടുള്ള presentation ആണ് shaan geo highlight.. 😊🌹👍
Thank you remadevi
@@ShaanGeo 👌👌👍
ഒന്നും പറയാനില്ല.superb ❤. cooking inte Master thanne.എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ പറയുന്നു.God bless you 🙌😍🥰
Thank you presteena
👍👍👍
സേമിയ പായസം സൂപ്പർ ഇവിടെ മക്കൾക്ക് ഒരുപാട് ഇഷ്ടമാണ് എനിക്കും 😋😋😋😋😋👍
Thank you jolly
Shan chetta semiya payasam last stagil oru nullu podiyupp cherthal sugar balance aakum taste koodum. Ente ammichi angineya cheyyunne ipo njanum
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല coocking channel...
മികച്ച അവതരണം. Keep going bro.. ശെരിക്കും കണ്ടിരുന്നു പോകും. ഓവർ ആയിട്ടുള്ള സംസാരമില്ല. ഒന്നുമില്ല. ഓരോ video യും കണ്ടിരുന്നു പോകും. ശെരിക്കും ഇതെല്ലാം ഉണ്ടാക്കി കഴിച്ച ഒരു feel ആണേ കണ്ട് കഴിയുമ്പോ. U r just Amazing Man😍😍😍🥰🥰🥰🥰
Thank you so much❤️
എന്റെ വീട്ടിലെ മെയിൻ chef ആണ് chettan.. എന്തുണ്ടാക്കുവാണെകിൽ ആദ്യം കാണുന്നത് ചേട്ടന്റെ വീഡിയോ aanu😍😍എത്ര വലിയ sambavam ആണെകിലും chettan സിമ്പിൾ ആയിട്ടാണ് പറഞ്ഞു തരുക പെട്ടന് manasikavum😍😍😍😍thnkyuu❤️
❤semiya payasam is one of the most easiest to make. Taste is awesome. Your presentation is fabulous 🎉🎉❤
Thank you Indu
Shan Geo you are a gem. I wanted this recipe, preparing for tomorrow's church event. What a perfect timing🎉
Thank you Neetu
ഒറ്റ പ്രാവശ്യം കണ്ടപ്പോൾ തന്നെ എല്ലാം മനസ്സിലായി നല്ല ചാനൽ ആണ് ഞാനിത് ഒരുപാട് തവണ വീഡിയോസ് കണ്ടിട്ടുണ്ട് എല്ലാം ഒരു വളച്ചുകെട്ടില്ലാതെ കൃത്യം കൃത്യമായി പറയുന്നുണ്ട് thank you ❤❤❤❤
Can we add condensed milk ? If yes then at what stage ? If I have to cook for 50 ppl how many cups of semi ya is required ?
ദേ... നമ്മുടെ fav പായസം 😍
ഇനിയിപ്പോ, നമ്മൾ ഒറ്റക്ക് ആണേലും ഉണ്ടാക്കും ഷാൻ ചേട്ടോയ് ഇത് 🤗👌❣️❣️❣️
Thank you linson
@@ShaanGeof
@@ShaanGeobbxtstd5😮😢🎉😂
നമസ്ക്കാരം 🙏
എനിക്ക് അറിയാവുന്ന ഒരു പായസം സേമിയ ..... 👍
Thank you
സൂപ്പർ ആയിട്ടുണ്ട്. ഞാൻ ഉണ്ടാക്കി
❤️👍
എല്ലാവര്‍ക്കും മനസ്സിലാവുന്ന അവതരണം, സമയത്തിന്റെ വില അറിയുന്ന ആള്‍ thanks brother ❤
Thanks
Ariyaamenkilum kandu.....aarkum elupam manasilaavunna avatharanam❤..pinne njaan elakka cherkunnathinu munne one spoon butterum 4 spoon milkmaidum cherkum .superaaakkaam.. paalada..palpaayasam athilum...
🙏🙏
Adipoli... anyone can cook good food with your video. Such simple explanation. Thank You ❤️
Thank you Justin
Yummy 😋😋😋 ente favourite aanu 👌👌👌👌👌
Thank you Shyla
Shan Geo, അവതരണ ശൈലി super. കുറഞ്ഞ സമയം കൊണ്ട് കൃത്യതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു. 👌👍
Thank you Lissy
Super👌കുറച്ചു ദിവസത്തെ റെസിപ്പി കാണാനുണ്ട്. ഓരോന്നായി കാണണം
Thank you sreelatha
I owe u a big thankuuu. I saw ur video nd did the same and guess what semiya payasam was a star.
As a person who doesn't know how to cook, it was a great help.
U are definitely a hero for students living alone in abroad🙏🏻
May u succeed a lot✨
Saviour of bachelors.. you made me stave off my restaurant habbits.. any dish ...your video... aids to cook that saves money & protects health🎉
Thank you 😍
Instead of sugar. I used condensed milk. Turned out richer and more favour
Thank you shobha
Shaan Geo channel മാത്രം youtube il നോക്കി recipes ഉണ്ടാക്കുന്നവരുണ്ടോ😇...എന്നെപോലെ 💯💙..
🙏☺️
🥰🥰🥰🥰👍👍👍orpadu items ഞാൻ ഉണ്ടാക്കി. താങ്കളുടെ വീഡിയോ കണ്ടു. അച്ചാർ എന്റ മക്കൾക്കു കൊടുത്ത് വിടും. 🥰🥰🥰
Thank you Shyni
Payasam cheyyan inikki Ariyavunnadhaanu ennaalum,, ningalude perfection ,,superb
Thank you Praveen
Adi poli super payasam
😍🙏
ചേട്ടന്റെ വീഡിയോ കാണുമ്പോൾ തന്നെ സേമിയ പായസം കുടിച്ചതുപോലെ മനസിന് സന്തോഷം ആണ് ❤️❤️.. ഇഡലിയുടേം ദോശ കൂടെ കഴിക്കുന്ന ചമ്മന്തി പൊടി (ഇഡലി പൊടി റെസിപ്പി ) ഒന്ന് ചെയ്തു കാണിക്കുമോ 🙏
🙏👍
More payasam recipes please.. waiting for this
Thank you Anitha
Good video but I have a doubt Enth kayil anu bro use cheyunath ilakaan?wooden handle um plastic bottom um ith nere opposite alle vendath.
Njan semiya payasam undakan vicharichirunnu appozhanu correct ee video kandathu thank u 😊
Thank you sonia
പായസം കണ്ടപ്പോ തന്നെ ഉണ്ടാക്കി കഴിച്ചു.. കൊള്ളാം 🥰🥰🥰
Thank you Anitha
Simplest way of cooking. 👌
Thank you midhun
One of my favorites ❤️ semiya payasam! Thank you for sharing 🥰 I will surely try this recipe 👍
Thank you so much 👍❤️
നിങ്ങൾ വേറെ ലവലാണ് ബ്രോ.ഞാൻ കുറെ cooking channel കണ്ടിട്ടുണ്ട്.പക്ഷെ താങ്കളെ പോലെ ഇത്ര പെര്ഫെക്റ്റായിട്ടു വളരെ നീട്ടായിട്ടു ചെയ്യുന്നത് വേറെ ആരുമില്ല.ഈ റെസിപ്പി ഞാൻ കുറെ ചാനലിൽ സെർച്ച് ചെയ്തു പക്ഷെ ഒന്നും ശരിയായില്ല എന്തെങ്കിലും കുറവുകൾ വരുന്നു.പക്ഷെ താങ്കളുടെ ഈ രീതി ട്രൈ ചെയ്തു.100% ശെരിയായി. Thank you very much sir😊.
Thanks a lot
Undaki nannayi kitti
Measurements n valare upakaram
Thank you
🙏🙂
ഇന്നന്റെ wedding anniversary ആണ്.. സേമിയപായസം ഇണ്ടാക്കാൻ ഞാൻ ഉദ്ദേശിച്ചിരിക്കുമ്പോഴാണ്.. notificationലഭിക്കുന്നെ.. Thank you shaan 😊
Happy anniversary
Happy wedding anniversary 🎉
Happy wedding anniversary ❤❤
@@fousiyahassainar6289 thank you 🥰
@@aleenaaleena2234 thank you ❤️🔥
സേമിയ പായസം super 👌👍👍🥰
Thank you saify
Adipoli Aayittude 👌
Thank you santha
ഇന്ന് പെരുന്നാൾ ദിനം
ഞാനുമുണ്ടാക്കി അടിപൊളി പായസം
🙏❤️
Serikum Angu oru Brillient aanu enthu pachakamayalum easy anu ellavarkum petennu manassilavunna avatharanavum Thank you so much 👌👍🙏
Thank you so much Geetha kumari
ഇന്ന് തന്ന പായസം ഉണ്ടാക്കി .അടിപൊളി taste ആയിരുന്നു... 💯👌👏😋❤
Thank you very much
Cleanliness and perfection .Delicious 👌
Thank you rajeev
@@ShaanGeo❤❤
I tried your recipe came out really well ❤
Oru cooking channel mathre satisfied ayitolo🥰... Peten parnj theerkum so elupanu cheyan tankyou bro
Thank you danz
ഞാൻ ഇന്ന് ഉണ്ടാക്കി, നല്ല ടേസ്റ്റ് ആയിരുന്നു, എല്ലാവർക്കും ഇഷ്ടപ്പെട്ടു... 😍 വിശ്വസിച്ചു പരീക്ഷിച്ചു നോകാം എല്ലാവർക്കും
Thankyou, shan geo
You're welcome😊
Very simple n tasty.Anyone can follow Shan's recipes with complete confidence. Sure.Great presentation.👍🏻👍🏻👍🏻
Thank you chithra
എത്ര സിമ്പിൾ ആയിട്ട് ആണ് സേമിയ ആക്കിയത്. Shan ആയതു കൊണ്ട്. വേറെ ആരെങ്കിലും ആണെങ്കിൽ 10 മിനുട്ടിൽ കൂടുതൽ എടുത്തേനേ. ❤❤
Thank you farhana
Shan ചേട്ടാ, നിങ്ങളെ recipie ആണ് സ്ഥിരമായി follow ചെയ്യുന്നത്.. മധുരം balance ആവാൻ അല്പം salt ചേർത്താൽ spr ആയിരിക്കും
ഞാൻ കാണുന്ന ചാനൽ 🥰....തിരക്കിൽ നിൽകുമ്പോൾ ഇത്പോലെ പറയുന്നത് 🎉എത്ര എളുപ്പം നമ്മൾക്കും വീഡിയോ എഡിറ്റ് ചെയ്യാനും 👍🏻😍
Thank you for the recepie..yummy
🙏❤️
Chettaa onam 15/09/24 Payasem engane undakune nokkan vanneyaa
Oru 🎂 undakkunnad koode paranjtgaruo njan ippo Ella foodum idhil nokkiya undakkunnad ellam eluppayit undakkan pattunnund
Thank you arshina
അടിപൊളി 👌👌👌👌
ഞാൻ try ചെയ്തു. Super 🥰
Thank you😍
Good recipe! Payasam came out really well 😍
Thanks a lot 😊
Chetta nurukku gothamb payasam undakumo
ഇത്രയും സ്പീഡിൽ, അതും വളരെ ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞ്,best കുക്കറി ഷോ നടത്തുന്ന sir ന്റെ എല്ലാ videos ഉം 👍👏super
Thank you ganga
Sabu Dana ittu payasam vechal very good, tasty.. try that also.
👍🏻
Super 👍
സേമിയ പായസം പൊളിച്ചു......
Thank you Dileep
ട്രൈ ചെയ്തു നോക്കി.... അടിപൊളി ആയിരുന്നു❤
Awesome recipe. A pinch of salt in any sweet dish wld enhance the sweetness and balance the taste too!😊
Thank you very much
പാലും മുന്തിരി യും പിരി ഞ്ഞു പോകില്ലെ
കണ്ടിട്ട് തന്നെ കൊതി ആകുന്നു ഉടൻ തന്നെ ഉണ്ടാകും തീർച്ച
Thank you Mini
വൗ സൂപ്പർ. എന്റെ മോന്റെ ഇഷ്ട്ടപെട്ട പായസം ♥♥♥
Thank you Bindu
Really very nicely explained & done. Superb
Thank you Beena
Simple & tasty recipe, thank u shaan.God bless..🙏👍
Thank you Shelby
Expecting more payasam recipes❤
Thank you Reshmi
നല്ല പായസം. ഞാൻ ഇന്ന് ഇത് നോക്കിയാണ് പായസം ഉണ്ടാക്കിയത്. സൂപ്പർ 🥰🥰👍
😍👍
Cashew nut kurach palil soak cheyth arachu cherthal super tasta njn cheyyarund
👍
Simple and perfect receipe.
Yummy payasam 👌
☺️🙏
സേമിയ പായസം recipe super 🥰☺️
Thank you Rasheed
ഞാൻ വെച്ച പായസത്തിൽ ഏറ്റവും best ❤. Thank you ഷാൻ
Thank you Sukanya
നിങ്ങളുടെ അവതരണം സൂപ്പർ ചേട്ടാ ❤️❤️❤️
ചൗവ്വരി ചേർക്കാൻ മറന്നു പോയത് ആണോ. 🤔🤔
Cherkkarilla
Njagalum cherkaarilaa
Cherkkarilla
Njangal cherkarilla
Njanum cherkkarilla
Beautiful delicious.
Thank you so much
All time favourite dessert for all occasions ✌️
Thank you Annie
My favourite channel... presentation thnne super...ee channel nokki njn chicken curry undakki vtl ellarum super enn paranj inn first time ee payasam vech angnyum vettukar super enn paranju....thankss❤
Shaan you have the clearest, most relevant instructions delivered pleasantly and with no frills. For the best, most easy to follow recipes, you are my number one go-to resource. Thank you Shaan😊
Glad it helped