@@Malluworld12 Yes, പിന്നെ മറ്റു പല ladies ഉം ' Recipe നല്ലതായിരിക്കും, പക്ഷേ പഴത്തിൻ്റെ പഴുപ്പ്, മുളകിൻ്റെ എരിവ്, കുടുംബാംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ ....... 5 മിനിറ്റ് കൊണ്ട് പറയാവുന്നത് 10-15 മിനിറ്റാകും
ഞാൻ ഉണ്ടാക്കി നോക്കി വളരെയധികം രുചികരമാണ്. താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ സംസാരിക്കുന്ന താങ്കളുടെ അവതരണം ഒട്ടും മടുപ്പുളവാക്കുന്നില്ല
താങ്കളുടെ അവതരണം കേൾക്കുമ്പോൾ തന്നെ എന്തും ഉണ്ടാക്കാൻ ഒരു സുഖം. അമ്മായിയമ്മയുടെ ചാവു അടിയന്തിരത്തിന് ഇതായിരുന്നു ഉണ്ടാക്കിയിരുന്നത്. ഇവിടെത്തെ പട്ടിക്കും പൂച്ചക്കും ഇതാണ് ഇഷ്ടം എന്നൊക്കെ ഒരു കറി വെക്കാൻ തുടങ്ങുമ്പോഴുള്ള വെറുപ്പിക്കൽ സ് കേൾക്കുമ്പോൾ തന്നെ എല്ലാം അവിടെ തന്നെ ഇടുപോകാൻ തോന്നും.
@@sha_haana ചെറുപയർ പരിപ്പ് കൊണ്ട് തോരൻ വെക്കുന്ന ഉണ്ടെങ്കിൽ . എത്രയും പെട്ടെന്ന് അതിന്റെ റെസിപ്പി പോസ്റ്റ് ചെയ്യുക . പഠിക്കാൻ ആണ് കേട്ടോ . താങ്ക്യൂ . 😜💞👍 ...
@@josephko2528 ഈ പരിപ്പ് കുറച്ചു സമയം കുതിർത്തു വെച്ചിട്ട് നമ്മൾ സാധാരണ ഉണ്ടാക്കുന്ന vegitable നോടൊപ്പം ചേർത്തു തോരൻ ഉണ്ടാക്കാം. നല്ല taste മാ ണ് healthy യുമാണ്.
ഞാൻ കാണുന്ന cooking videoyil ഏറ്റവും മികച്ചത് ഇദ്ദേഹത്തിന്റെതാണ്. വലിച്ചു നീട്ടി പരത്തി പറയാതെ ആവശ്യമുള്ളത് മാത്രം പറഞ്ഞു തരും. എല്ലാം കണക്കിന് മാത്രം...💞💞🥰🥰 i like your video...🌹🌹
Amazing recipe. Quick, can be made with ready made coconut milk and it came out exactly how I remember from my childhood days. All other recipes were asking me to make coconut milk from scratch which was not possible where I’m living. Thank you for this recipe
എല്ലാപേർക്കും ഇഷ്ടമുള്ള പായസമാണ്.shanjeo യുടെ അവതരണം എല്ലാ പേർക്കും ഇഷ്ടപ്പെടും. നല്ലതുവരട്ടെ. പറയുന്ന രീതിയിൽ വക്കുകയാണെങ്കിൽ നല്ലതായിരിക്കും. ഈ channel മാത്രമെ ഞാൻ ചെയ്യാറുള്ളു. എനിക്ക് വലിയ ഇഷ്ടമാണ്.
I am a big fan of you 👍😊😍 I got a superfast ticket to my hus's heart through stomach by your recipes.. and your way of presentation is superb 👏👏 Waiting for more delicious recipes 💕
Thank you Shaan for your crisp and simple recipes. Everyone in my family is happy now that I started spending a little more time in the kitchen preparing the dishes you present. Keep up the good work !
If l want to cook something , l first search your channel. Very brief description but superb and feel very easy to prepare. 👍👍most favourite cooking channel. Thanks a lot
ഷാൻ ഉണ്ടാക്കുന്നത് കണ്ടാൽ തന്നെ കഴിച്ചതുപോലെ തോന്നും നല്ല രസമുണ്ട്, സൂപ്പർ, പായസം. പിന്നെ പാത്രങ്ങൾ എല്ലാം അടിപൊളി ഏതു കമ്പനി ആണ് ഒരുപാട് വിലയുണ്ടോ എനിക്കും വാങ്ങാൻ തോന്നുന്നു.
Never thought that Cherupayar payasam is this much simple to make. We made the payasam today for Vishu and it came out really good! Thank you for making this simple recipe🙏 and keep up your good work👍
A classic creation of a tricky payasam ,which can go either way! We all thank you on this Onam- the sadya’s top notch was your Cherupayar sarkara payasam made just the way you instructed and a great treat at that!!!!👌🏿💕👍🍀🙏
ഈ ഓണത്തിന് husband vtl ഓണസദ്യ ഉണ്ടാക്കുന്നത് ഞാൻ ആയിരുന്നു എനിക്ക് ആണെകിൽ അങ്ങനെ food ഉണ്ടാക്കാൻ അറിയില്ല. പക്ഷേ ഞാൻ നന്നായി ഓണാസദ്യ ഉണ്ടാക്കി. സാറിന്റെ റെസിപ്പി ഉപയോഗിച്ച് ഉണ്ടാക്കി. അടി പൊളി ആയിരുന്നു. എല്ലാരും സൂപ്പർ ആണ് എന്ന് പറഞ്ഞു. ❤️❤️❤️❤️❤️❤️
ഇതിനു പായസം എന്നെല്ലാ പറയുക,"പ്രഥമൻ" എന്നാണ്.പ്രഥമൻ എന്നാൽ ഒന്നാമൻ.പായസങ്ങളുടെ ചക്രവർത്തി ആണിത്.ഇതോടൊപ്പം നന്നായി പഴുത്ത നേന്ത്ര പഴം അടിച്ചു പശുവിൻ നെയ്യിൽ മുപ്പിച്ചത് കൂടി ചേർത്ത് വേവിച്ചിച്ചെടുത്താൽ പഴപ്രഥമൻ കിട്ടും,അതീവ രുചികരം ആണിത്.
ഞാൻ ഉണ്ടാക്കിനോക്കി പൊന്നെ ഒരു രക്ഷയുമില്ല , അസാധ്യ ടേസ്റ്റ് , thanks ഷാൻ ഭായ് . ഇത് ഞാൻ തന്നെ ആണോ ഉണ്ടാക്കിയത് എന്ന് എനിക്ക് തന്നെ തോന്നി , ഞാൻ maggi തേങ്ങാ പാൽ ഉപയോഗിച്ചത് , thanks again shaan bhai
Video fb yil കണ്ടപ്പോ തൊട്ട് ഉണ്ടാക്കി നോക്കാൻ വിചരിച്ചിരിക്കുവരുന്ന്... ഇപ്പൊൾ ഉണ്ടാക്കി നോക്കി.... Thank you for ur recipie... And nice representation.....👍👍
മോനെ ഉണ്ണിക്കുട്ടാ എനിക്കു നിന്നെപ്പോലെ ഒരു മോനുണ്ട്. അവന്റെ പേര് ജ്യോതിഷ്ഉണ്ണിത്താൻ. എന്റെ മോനും നല്ല കുട്ടിയാണ്. നാളെ മോന്റെ ജന്മദിനമാണ്. ഒരു പായസമെങ്കിലും വെയ്ക്കണമെന്ന് കരുതി നോക്കിയപ്പോഴാണ് ചെറുപയർ പായസം കണ്ടത്. വളരെ ഇഷ്ടപ്പെട്ടു മോനെ. എന്റെ മോനും ജിയോയെ വളരെ ഇഷ്ടമാണ്. ജിയോമോനെ കാണാൻ വേണ്ടിയാണ് ഈ ചാനൽ തുറക്കുന്നതു തന്നെ. ചെലവും ഉണ്ടാക്കുവാനുള്ള സമയവും കുറവാണ്. മോൻ സുഖമായിരിക്കുന്നല്ലോ. ഒന്നിനൊന്നു മെച്ചപ്പെട്ട പാചകവും അവതരണവും. നന്മ മാത്രം ആഗ്രഹിക്കുന്നു ആശംസിക്കുന്നു.
Thank you Shaan for this wonderful payasam recipe and I am gonna try this for Vishu. I tried your chili chicken recipe which turned out really good. I would say all of your recipes are simple and easy to follow.
The clarity in your presentation is quite compelling..a) to watch more videos and b) to try out the recipes at home..thanks Way to go bro..pls stay the same.
നന്നായിട്ടുണ്ട് ചെറുപയ പായസം വളരെ നന്നായിട്ടണ്ട് ചേട്ടൻ ഉണ്ടാക്കി കാണിക്കുന്ന എല്ലാം ഞാൻ ഉണ്ടാകന്നുണ്ട് വളരെ നന്നായിട്ടുണ്ട് എല്ലാ തിന്റെ അളവ് പറയുന്നട്ട് പായസം ഉണ്ടാകി നന്നായി👌👌👌👌👌
I made this pasaysam and the ghee rice and beef roste today , was good taste and everybody liked Ente speicak aite undakan poyalum Epolum chettante channel nokkiye cooking follow cheyarullu 🤗 One of the Best cooking channel Thank you 😍
ഒരു ചായ ഉണ്ടാക്കാൻ പോലും പലരും 15 മിനിറ്റ് സമയമെടുത്തു വീഡിയോ ചെയ്യുന്നത് കാണുമ്പോൾ, സമയത്തിന്റെ വില മനസ്സിലാക്കി ആവശ്യമുള്ളത് മാത്രം പറഞ്ഞു തരുന്ന ഷാൻ ജിയോയുടെ വീഡിയോകൾ മാത്രമാണ് ഞാൻ കാണുന്നതും ട്രൈ ചെയ്യുന്നതും (കഴിഞ്ഞായാഴ്ച്ച ഒരു റെസിപ്പീ ട്രൈ ചെയ്തു, എന്റെ മകൾക്കു വളരെ ഇഷ്ടപ്പെട്ടിട്ടു എന്നോട് ചോദിച്ചു, ഡാഡി എങ്ങനെയാണു ഇത്രയും ഭംഗിയായി ഓരോ ഐറ്റം ഉണ്ടാക്കുന്നത് എന്ന്, ഞാൻ പറഞ്ഞു അത് എന്റെ കഴിവല്ല, ഷാൻ ജിയോയാണ് എന്റെ കുക്കിംഗ് ഗുരുവെന്നു) 👌♥️.
I couldn't make payasam on Onam as my children were away Tomorrow l will make because they are coming For any recipe l look for your recipe first Thank you Dr Lalitha Vellore
Thank you for the awesome recipe chetta.. came out really well.. My husband nd I, love this payasam. Now that I have learnt from you, I can make them myself
ഞാൻ ചെയ്തു നോക്കി.എന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട പായസമാണിത്.ഭർത്താവിന്റെ പിറന്നാളിന് ഞാൻ ഉണ്ടാക്കി കൊടുത്തു.വീട്ടിൽ എല്ലാവർക്കും വളരെ അധികം ഇഷ്ടപ്പെട്ടു.ഞാൻ ആദ്യമായിട്ടാണ് ചെറുപയർ പായസം ഉണ്ടാക്കുന്നത്.നിങ്ങളുടെ വീഡിയോ നോക്കിയാണ് ഞാൻ ഉണ്ടാക്കിയത്.വളരെ സിമ്പിൾ ആയി എല്ലാം പറഞ്ഞു തന്നു. You are really great...🤩🤩🤩🤩
റെസിപി search ചെയ്യുമ്പോൾ ചേട്ടന്റെ ഉണ്ടെങ്കിൽ അത് ഒരു ആശ്വാസം ആണ് 🥰
Thank you adona
Sathyam😂😊
Correct
True. Njan engherde undonnu aadhyam adicgu nockum
sooo true..
വെറും നാലു മിനിറ്റ് സമയം കൊണ്ട് ചെറുപയർ പായസം ഉണ്ടാക്കാൻ, അതും ഏറ്റവും നല്ല രീതിയിൽ ഞങ്ങളെ പഠിപ്പിച്ച ഷാൻ geo ചേട്ടൻ സൂപ്പർ ആണ്...✋️
എന്തെളുപ്പം !! ആർക്കും ഒരു സംശയവും ഇല്ല ! നല്ല വിവരണം''
സ്ത്രീകൾ പായസം വെയ്ക്കുന്ന video ..... സംസാരിച്ച് നമ്മുടെ പായസക്കൊതി മരിച്ചു പോകും.
Mia ചേച്ചിയെ ഉദ്ദേശിച്ചത് അല്ലേ🤣🤣🤣
ശരിയാണ് അമ്മൂമ്മയുടെയും വല്യമ്മയുടെയും ഒക്കെ പാചക കഥകൾ സഹിക്കേണ്ടിവന്നിട്ടുണ്ട്,😄
Shan you are great 👍
@@Malluworld12 Yes, പിന്നെ മറ്റു പല ladies ഉം ' Recipe നല്ലതായിരിക്കും, പക്ഷേ പഴത്തിൻ്റെ പഴുപ്പ്, മുളകിൻ്റെ എരിവ്, കുടുംബാംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ ....... 5 മിനിറ്റ് കൊണ്ട് പറയാവുന്നത് 10-15 മിനിറ്റാകും
@@sujaramesh58 അതേ👍
Shamees kitchen മാത്രം നേരെ ഉണ്ട്
😂
ഞാൻ ഉണ്ടാക്കി നോക്കി വളരെയധികം രുചികരമാണ്. താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ സംസാരിക്കുന്ന താങ്കളുടെ അവതരണം ഒട്ടും മടുപ്പുളവാക്കുന്നില്ല
ആദ്യമായാണ് ഞാൻ പായസം ഉണ്ടാക്കിയിട്ട് ഇത്രയും നന്നാവുന്നത്, അതും ഈസി ആയി. ഒത്തിരി താങ്ക്സ് 🌹🌹🌹
തീർച്ചയായും ട്രൈ ചെയ്യും... ഈ ചാനൽ കണ്ടുതുടങ്ങിയപ്പോഴാണ് കുക്കിംഗ് ഇത്ര ഈസി ആയി തോന്നുന്നത് 😊 thanku🥰
Sure, cooking interest thonnum
ഇതൊക്കെ കാണുബോൾ തന്നെ ഒരു കപ്പ് പായസം കിട്ടുന്ന app കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയി. ❤️👍👍🙏😁
😅😅
❤❤നല്ല ആഗ്രഹം 😄😄😄
😂
സത്യായിട്ടും
Satyam njan alochikkarundu ithu kanunnavarkku ithu kittuvayirunnel ennu.. Mobilil ninnu download cheiythu 😂
കണ്ടിട്ട് കൊതിയാവുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പായസം 😋😋😋😋😋
താങ്കളുടെ അവതരണം കേൾക്കുമ്പോൾ തന്നെ എന്തും ഉണ്ടാക്കാൻ ഒരു സുഖം. അമ്മായിയമ്മയുടെ ചാവു അടിയന്തിരത്തിന് ഇതായിരുന്നു ഉണ്ടാക്കിയിരുന്നത്. ഇവിടെത്തെ പട്ടിക്കും പൂച്ചക്കും ഇതാണ് ഇഷ്ടം എന്നൊക്കെ ഒരു കറി വെക്കാൻ തുടങ്ങുമ്പോഴുള്ള വെറുപ്പിക്കൽ സ് കേൾക്കുമ്പോൾ തന്നെ എല്ലാം അവിടെ തന്നെ ഇടുപോകാൻ തോന്നും.
😂
ചേട്ടന്റെ പൊറാട്ട റെസ്പി കണ്ടു അത് പോലെ ചെയ്തപ്പോൾ സൂപ്പർ പൊറാട്ട ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി
കുറഞ്ഞ സമയം കൊണ്ട് എല്ലാം കാണിച്ചു തരും. ഞാൻ എന്തായാലും ഉണ്ടാക്കും 🌹🌹
Adipoli
Q
@@bowlsspoons9149 Y
All your recipes were good . Njan try cheyyaruddu.nice
എന്നെ പോലെ shanjio recipe തിറയുന്നവർ undo
S👍
ഉണ്ടല്ലോ😊
ഞാൻ ഉണ്ടേ ❤
yes
Yes
പയർ തോരൻ കഴിച്ച് കുഴഞ്ഞു... ഇനി സുഖിയൻ ഉണ്ടാക്കാമെന്ന് കരുതി ഇരുന്നപ്പോഴാ നോട്ടിഫിക്കേഷൻ വന്നത്... ഇന്ന് തന്നെ ഉണ്ടാക്കാം 👍👍
ഇത് തോരൻ വെക്കുന്ന ചെറുപയർ അല്ല
ചെറുപയർ പരിപ്പ് ആണ്
@@cerittamargaretpaul7629 ഞങ്ങൾ ചെറുപയർ പരിപ്പ് കൊണ്ട് തോരൻ വെക്കാറുണ്ട്👍
@@sha_haana ചെറുപയർ പരിപ്പ് കൊണ്ട് തോരൻ വെക്കുന്ന ഉണ്ടെങ്കിൽ . എത്രയും പെട്ടെന്ന് അതിന്റെ റെസിപ്പി പോസ്റ്റ് ചെയ്യുക . പഠിക്കാൻ ആണ് കേട്ടോ . താങ്ക്യൂ . 😜💞👍 ...
Cherupayar thoranum ichiri choodu kanjiyum koodi kazhikkunnathinte taste! 😋
@@josephko2528
ഈ പരിപ്പ് കുറച്ചു സമയം കുതിർത്തു വെച്ചിട്ട് നമ്മൾ സാധാരണ ഉണ്ടാക്കുന്ന vegitable നോടൊപ്പം ചേർത്തു തോരൻ ഉണ്ടാക്കാം. നല്ല taste മാ ണ് healthy യുമാണ്.
ഇതൊക്കെ കാണുമ്പോൾ ഉടനെ ഉണ്ടാക്കാൻ തോന്നും അത്രയും മനസ്സിലാകുന്ന സംസാരഭാഷ അഭിനന്ദനങ്ങൾ
Thank you very much
എല്ലാ Items ഉം വളരെ easy ആയി പറഞ്ഞു തരുന്നുണ്ട്. Thanks Jeobro.
👌👌ipol njangalku Shan anu guru, almost Ellam try cheyyarundu. Time keeping is your best quality
ഞാൻ എപ്പോഴും ഉണ്ടാക്കും.. എനിക്ക് നല്ല ഇഷ്ട്ടം ആണേ
ഷാൻ ബ്രോയുടെ വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിക്കുന്നവരുണ്ടോ 🙋♂️ 💕
Ys
💕
Yes
@@santhinellikkunnummal1256 🙏
@@richusrichu4671 🙏
ഞാൻ കാണുന്ന cooking videoyil ഏറ്റവും മികച്ചത് ഇദ്ദേഹത്തിന്റെതാണ്. വലിച്ചു നീട്ടി പരത്തി പറയാതെ ആവശ്യമുള്ളത് മാത്രം പറഞ്ഞു തരും. എല്ലാം കണക്കിന് മാത്രം...💞💞🥰🥰 i like your video...🌹🌹
Thanks Anee
ഈ busy ലൈഫിൽ എത്രയും പെട്ടെന്ന് പായസം വെയ്ക്കണമെങ്കിൽ താങ്കളുടെ വീഡിയോ കാണണം. സത്യം. 👌👍
Shaan Geo's recipes are fail-proof. Well planned, organized and executed!
Amazing recipe. Quick, can be made with ready made coconut milk and it came out exactly how I remember from my childhood days. All other recipes were asking me to make coconut milk from scratch which was not possible where I’m living. Thank you for this recipe
❤🙏🏻
ഞാൻ ചേട്ടന്റെ റെസിപ്പി നോക്കിയാണ് പാചകം ചെയ്യാറ്
എല്ലാം സൂപ്പർ ആണ്
😍🙏
എല്ലാപേർക്കും ഇഷ്ടമുള്ള പായസമാണ്.shanjeo യുടെ അവതരണം എല്ലാ പേർക്കും ഇഷ്ടപ്പെടും. നല്ലതുവരട്ടെ. പറയുന്ന രീതിയിൽ വക്കുകയാണെങ്കിൽ നല്ലതായിരിക്കും. ഈ channel മാത്രമെ ഞാൻ ചെയ്യാറുള്ളു. എനിക്ക് വലിയ ഇഷ്ടമാണ്.
0:54ചെട്ടൻറ്റ റെസിപ്പി ഉണ്ടാകുന്നത്തു സൂപ്പർ 👏👍
Thanks Remya 😊
Thank you Shan, I love all your recipes. It’s simple to follow and no unnecessary talks. Payasam turned out so well
I am a big fan of you 👍😊😍 I got a superfast ticket to my hus's heart through stomach by your recipes.. and your way of presentation is superb 👏👏 Waiting for more delicious recipes 💕
So happy to hear that 😊
Thank you Shaan for your crisp and simple recipes. Everyone in my family is happy now that I started spending a little more time in the kitchen preparing the dishes you present. Keep up the good work !
Thank you, Nishant
@@ShaanGeo നെത്തോലി പീര ചെയ്യാമോ... നാടൻ സ്റ്റൈൽ
ഞാൻ ഈ അടുത്ത കാലത്താണ് താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയത്. അഞ്ചു മിനിറ്റ് പോലുമെടുക്കാതെ ഒരു പായസ റെസിപ്പി. Really amazing.
Thanks Rani 😊
അവതരണം കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും. അത്ര മികച്ച അവതരണം
Thanks Ammu😊
കുക്കിംഗ് magician ♥️.. നിങ്ങൾക്കു പകരം വയ്ക്കാൻ ലോകത്ത് ആരുമില്ല bro.. അത്രക്ക് അതിസുന്ദരം.. അതിശയം..♥️👍
Tried your recipe today. Payasam came out really great! Thanks for your video that gives step by step instructions.
Hello എത്ര ഗ്ലാസ് പായസം ഈ അളവിൽ സാധനങ്ങൾ എടുത്താൽ കിട്ടും?
If l want to cook something , l first search your channel. Very brief description but superb and feel very easy to prepare. 👍👍most favourite cooking channel. Thanks a lot
Humbled
Me too
FIDA......This time I followed your recipe....only thing I skipped chuk and added a pinch of salt when cooking parip which my Mom's tip.....
Try ചെയ്തു Sir... അടിപൊളി. ലളിതമായ അവതരണം.. Thank you
Hi my name is shan jeo welcome to the video വലിച്ചു neettathe പറയുന്നു adipoli👍
Food shorts ഇഷ്ടമുള്ളവർ കേറിക്കോ🔥💥💥❤️❤️
Shan താങ്കൾ എന്നത്തെയും പോലെ പൊളിച്ചു Super
Shan your preparation is highly appreciated, I serving in ..... All peoples really enjoyed it, same us mung dal halva
Thanks a lot
ഷാൻ ഉണ്ടാക്കുന്നത് കണ്ടാൽ തന്നെ കഴിച്ചതുപോലെ തോന്നും നല്ല രസമുണ്ട്, സൂപ്പർ, പായസം. പിന്നെ പാത്രങ്ങൾ എല്ലാം അടിപൊളി ഏതു കമ്പനി ആണ് ഒരുപാട് വിലയുണ്ടോ എനിക്കും വാങ്ങാൻ തോന്നുന്നു.
Thanks Biji. I'll share the details soon
എല്ലാ വീഡിയോയും അടിപൊളി,,, എന്തു നല്ല ക്ലിയർ ആയിട്ടാണ് മനസ്സിലാക്കി തരുന്നത് സൂപ്പർ
Thank you hani
Never thought that Cherupayar payasam is this much simple to make. We made the payasam today for Vishu and it came out really good! Thank you for making this simple recipe🙏 and keep up your good work👍
Thank you very much
Superb .very nutritive..
Shall try tomorrow itself.
Stay Blessed 🙏🏼😇
Dear Shan, Sunday ഇത് വച്ച് നോക്കിയിട്ട് പറയാം🤩🤩🤩🤩😍.
ഞാനും ഇപ്പോൾ ഉണ്ടാക്കാൻ പോവാ... അതിനുമുംബ് ഒന്നുടെ കണ്ടേക്കാന്നു കരുതി...5:51pm
നമ്മൾ പെട്ടെന്ന് ഉണ്ടാക്കാൻ പ്ലാൻ ഇടുംമ്പോളാണ് യൂട്യൂബിൽ നോക്കുന്നത് അപ്പോൾ ഏറ്റവും എളുപ്പത്തിൽ റെഡിയാക്കാവുന്ന പാചകരീതിയാണ് താങ്കളുടേത് Thanks
Thank you😍
Njan Undakki Super aayirunnu 👍😍
പായസം സെർച്ച് ചെയ്തപ്പോൾ ഞാൻ ആദ്യം നോക്കിയത് നിങ്ങളെ വിഡിയോ ഉണ്ടോന്നാ.... thankyou...🥰🥰
വിഡിയോ സൂപ്പർ😋
ഞാനും 😊
I made a decent payasam for the first time! Thank you🙏
Super!!👍🙏
Awesome presentation and clear language 👏
Really admire the way of presenting each recipes by keeping it intact...Shaan Chetoo.,.🤝🤝👏👏🤗🤗
Thanks for your great words of appreciation
@@ShaanGeo 🤗🤗👍👍
ഈ പയസം കണ്ടിട്ട് കുടിക്കാൻ ആഗ്രഹം തോന്നിയവർ ഞാൻ ഉണ്ടക്കി കഴിച്ചു സൂപ്പർ👍👍👍👍 തക്സ് ബോസ്😘😘😘
Thanks Ismail
വിഷു ആയിട്ട് ഇന്ന് first time ഈ പായസം try ചെയ്തു... Really tasty.. ഇന്നത്തെ സദ്യയിലെ താരം പായസവും അതുണ്ടാക്കിയ ഞാനുമായിരുന്നു.. 😎Thankyou sir...😊❣️
ഹായ് bro.. ചെയ്തു നോക്കാം കേട്ടോ. താങ്കളുടെ ഒരു കുട്ടി ഫാൻ വീട്ടിൽ ഒണ്ടു 3 വയസ്. My name is ഷാൻ ജിയോ എന്നൊക്കെ പറഞ്ഞോണ്ട് നടക്കും
ഇവിടെയും ഉണ്ട് എന്റെ മക്കൾ.10, 5 വയസ് ♥♥♥♥
എത്രയും പെട്ടെന്ന് ഈ കുട്ടികൾക്ക് ഷാൻ ജിയോന്റെ ക്ലാസ്സിൽ അഡ്മിഷൻ ഒഴിവുകൾ ഉണ്ടെന്ന വിവരം അറിയിക്കുന്നു . 😜💞🤣💐 ..
@@josephko2528 ❤❤❤❤❤
@@bindujerson1676
👩🏫👨🎨🚶♂️🚶♀️🚶🤼♂️🧑🤝🧑
💞🌺 💞 🌺💞🌺
Othiri santhosham. Humbled.
A classic creation of a tricky payasam ,which can go either way!
We all thank you on this Onam- the sadya’s top notch was your Cherupayar sarkara payasam made just the way you instructed and a great treat at that!!!!👌🏿💕👍🍀🙏
നാളെ തന്നെ ഉണ്ടാക്കും ബ്രോ ♥♥🙏🙏
S
Super skip cheyathe kanan pattiya utuber👍👌🏾👌🏾👌🏾👌🏾😍😍
ഈ ഓണത്തിന് husband vtl ഓണസദ്യ ഉണ്ടാക്കുന്നത് ഞാൻ ആയിരുന്നു എനിക്ക് ആണെകിൽ അങ്ങനെ food ഉണ്ടാക്കാൻ അറിയില്ല. പക്ഷേ ഞാൻ നന്നായി ഓണാസദ്യ ഉണ്ടാക്കി. സാറിന്റെ റെസിപ്പി ഉപയോഗിച്ച് ഉണ്ടാക്കി. അടി പൊളി ആയിരുന്നു. എല്ലാരും സൂപ്പർ ആണ് എന്ന് പറഞ്ഞു. ❤️❤️❤️❤️❤️❤️
Thank you Seetha
I made it n it came out very delicious ❤️
ഹലോ പ്ലീസ് help.... ഈ അളവിൽ സാധനങ്ങൾ എടുത്താൽ എത്ര ഗ്ലാസ് പായസം ഉണ്ടാകും
Exactly yhe way i make. Even i dont like raisins 😆
Shan I made it today for Onam. It was so delicious 😋. Thanks a lot for your great recipe💕
Thank you Ancy
ഞാൻ എന്റെ ജോലി സ്ഥലത്ത് പയറ്റി 🙋♂️😄😄😄അടിപൊളി നല്ല അഭിപ്രായം.. 🙏🙏🙏ഒരുപാട് നന്ദി 🙋♂️🙋♂️🙏😄
ഞാനുണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ് thanks shan for Sharing this video
ചെറുപയർ പരിപ്പ് വേവിച്ചുശർക്കരയിൽ വരട്ടിയെടുത്താൽ കുറച്ചു കൂടിനന്നായിരിയ്ക്കും.
Yes, kurachu ghee ozhichu👍
ഇതിനു പായസം എന്നെല്ലാ പറയുക,"പ്രഥമൻ" എന്നാണ്.പ്രഥമൻ എന്നാൽ ഒന്നാമൻ.പായസങ്ങളുടെ ചക്രവർത്തി ആണിത്.ഇതോടൊപ്പം നന്നായി പഴുത്ത നേന്ത്ര പഴം അടിച്ചു പശുവിൻ നെയ്യിൽ മുപ്പിച്ചത് കൂടി ചേർത്ത് വേവിച്ചിച്ചെടുത്താൽ പഴപ്രഥമൻ കിട്ടും,അതീവ രുചികരം ആണിത്.
Thank you for your feedback 😊
Hello Shaan Thanks for the delicious 😋 simple recipe ❤️❤️
ഞാൻ ഉണ്ടാക്കിനോക്കി പൊന്നെ ഒരു രക്ഷയുമില്ല , അസാധ്യ ടേസ്റ്റ് , thanks ഷാൻ ഭായ് . ഇത് ഞാൻ തന്നെ ആണോ ഉണ്ടാക്കിയത് എന്ന് എനിക്ക് തന്നെ തോന്നി , ഞാൻ maggi തേങ്ങാ പാൽ ഉപയോഗിച്ചത് , thanks again shaan bhai
എല്ലാത്തിനും ആദ്യം ഞാൻ സേർച്ച് ചെയ്യുന്നത് Shan Geos receipies ആണ്.. Simple and tastey.. Thankyou 😊
Most welcome😊
തീർച്ചയായും ഉണ്ടാക്കി നോക്കും. സൂപ്പർ ആയിട്ടുണ്ട്
എല്ലാവരും വരൂ shan ബ്രോ പുതിയ വെറൈറ്റി ഐറ്റം വന്നിട്ടുണ്ട്
It's the same way my mom prepares this parasym. I still have her recepie voice clip which I successfully tried during the last Onam.😄😁
Video fb yil കണ്ടപ്പോ തൊട്ട് ഉണ്ടാക്കി നോക്കാൻ വിചരിച്ചിരിക്കുവരുന്ന്... ഇപ്പൊൾ ഉണ്ടാക്കി നോക്കി.... Thank you for ur recipie... And nice representation.....👍👍
Thanks Nubin
താങ്കളുടെ റെസിപ്പി നോക്കിയാണ് ഞാൻ എല്ലാം ചെയ്യുന്നത് എനിക്ക് ഏറ്റവും ഇഷ്ടം താങ്കളുടെ ആണ്
Thank you susamma
മോനെ ഉണ്ണിക്കുട്ടാ എനിക്കു നിന്നെപ്പോലെ ഒരു മോനുണ്ട്. അവന്റെ പേര് ജ്യോതിഷ്ഉണ്ണിത്താൻ. എന്റെ മോനും നല്ല കുട്ടിയാണ്. നാളെ മോന്റെ ജന്മദിനമാണ്. ഒരു പായസമെങ്കിലും വെയ്ക്കണമെന്ന് കരുതി നോക്കിയപ്പോഴാണ് ചെറുപയർ പായസം കണ്ടത്. വളരെ ഇഷ്ടപ്പെട്ടു മോനെ. എന്റെ മോനും ജിയോയെ വളരെ ഇഷ്ടമാണ്. ജിയോമോനെ കാണാൻ വേണ്ടിയാണ് ഈ ചാനൽ തുറക്കുന്നതു തന്നെ. ചെലവും ഉണ്ടാക്കുവാനുള്ള സമയവും കുറവാണ്. മോൻ സുഖമായിരിക്കുന്നല്ലോ. ഒന്നിനൊന്നു മെച്ചപ്പെട്ട പാചകവും അവതരണവും. നന്മ മാത്രം ആഗ്രഹിക്കുന്നു ആശംസിക്കുന്നു.
Thank you so much 😊
Enikk ere ishtamulla channel innale njn parippuvada akki, innu betroot pachadi, chemeen roastum akki, pradhamn ennum ithil nokki aakum ende favourite payasam ellathinum oeupad thanks shanjio👍🏻👍🏻👍🏻
പച്ചകളർ പയർ ആയാലും ഇങ്ങനെ ആണോ ചെയ്യുന്നേ. തേങ്ങാ പാലിന് പകരം പശുവിൻ പാൽ ചേർത്താൽ കുഴപ്പമുണ്ടോ
ചേർക്കാം. പക്ഷെ ശർക്കരയിൽ അടങ്ങിയിരിക്കുന്ന ഉപ്പു കാരണം ചിലപ്പോൾ ആ പാൽ പിരിഞ്ഞു പോകാൻ ഉള്ള സാധ്യത ഉണ്ട്.
Thank you Shaan for this wonderful payasam recipe and I am gonna try this for Vishu. I tried your chili chicken recipe which turned out really good. I would say all of your recipes are simple and easy to follow.
Thank you Sheena
@@ShaanGeo ബ്രോ.. ഇന്ന് എന്റെ പിറന്നാൾ ആയിരുന്നു. ഞാൻ ഈ വീഡിയോ കണ്ടാണ് പായസം വെച്ചത്. സൂപ്പർ ആയിരുന്നു.. താങ്ക്സ്
എല്ലാം ഈസി cooking. ഞാൻ ഈ ചാനൽ നോക്കി cooking ചെയ്യും.വളരെ നന്ദി..
Thank you lija
Thanks shan geo
Ith undakanam enn kuree aayi vicharikkn appol aan shan geo yude recipe kaanunnath angane inn ith undaki masha allah super tasty 😊
❤️☺️😘🥰
The clarity in your presentation is quite compelling..a) to watch more videos and b) to try out the recipes at home..thanks
Way to go bro..pls stay the same.
Thanks
Had a family dinner today tried out your recipe..turned out awesome 👌
Thanks 😊
എങ്ങനെ പയർ തൊലി കളയും?
You may dry roast whole green gram and crush it gently to deskin the skin.
Njan innu undakki valare nannayitund.Thank you so much
ചേട്ടന്റെ റെസിപ് വെച്ച് ഇന്ന് ഞൻ ബീറ്റ്റൂട്ട് പച്ചടിയും, രസവും ചിക്കൻ റോസ്റ്റും undakki❤️❤️❤️❤️നാളെ ഉണ്ടാകണം പ്രഥമൻ
ഞാൻ ഇത് ഉണ്ടാക്കിയായിരുന്നു, വളരെ നല്ലതാണ്, നന്ദി ❤️
For anyone reading this, this recipe is perfect. I followed every step and the payasam was sooo good. Thank you Shaan
ഷാൻ നിങ്ങൾ വേറെ ലെവൽ ആണ് ❤️❤❤️ പായസം ഞാൻ ഉണ്ടാക്കി സൂപ്പർ റെസിപ്പി
Thank you Kavitha
ഹലോ ഇത് എത്ര ഗ്ലാസ് ഉണ്ടാകും
നന്നായിട്ടുണ്ട് ചെറുപയ പായസം വളരെ നന്നായിട്ടണ്ട് ചേട്ടൻ ഉണ്ടാക്കി കാണിക്കുന്ന എല്ലാം ഞാൻ ഉണ്ടാകന്നുണ്ട് വളരെ നന്നായിട്ടുണ്ട് എല്ലാ തിന്റെ അളവ് പറയുന്നട്ട് പായസം ഉണ്ടാകി നന്നായി👌👌👌👌👌
Thank you❤️🙏
I try almost all your recipes. Everything come out nicely. Thank you for the simple recipes and your description.
Thank you lysamma
ബിരിയാണി ഞാൻ ഉണ്ടാക്കി,, എന്റെ ഫ്രണ്ട്‌സ് ഒക്കെ കൊടുത്തു,, അടിപൊളി ആയിരുന്നു,, എല്ലാവര്ക്കും ഇഷ്ടപ്പെട്ടു,, പായസം ഉണ്ടാക്കി നോക്കണം,,
Tomorrow Ente b day ane
I am going to make evening
Very helpful video 🤩, Thank you brother 😍
🙏❤️
I made this pasaysam and the ghee rice and beef roste today , was good taste and everybody liked
Ente speicak aite undakan poyalum Epolum chettante channel nokkiye cooking follow cheyarullu 🤗
One of the Best cooking channel
Thank you 😍
നിങ്ങളുടെ
വിഡിയോ
എലാം
നല്ല
ഉപയോഗം
ആണ്
നന്ദി
Thank you so much, Ajith
ഇത് പോലെയുള്ള നല്ല വീഡിയോസ് ആണ് ഞങ്ങൾക്ക് ആവശ്യം ❤👍🏻
ഒരു ചായ ഉണ്ടാക്കാൻ പോലും പലരും 15 മിനിറ്റ് സമയമെടുത്തു വീഡിയോ ചെയ്യുന്നത് കാണുമ്പോൾ, സമയത്തിന്റെ വില മനസ്സിലാക്കി ആവശ്യമുള്ളത് മാത്രം പറഞ്ഞു തരുന്ന ഷാൻ ജിയോയുടെ വീഡിയോകൾ മാത്രമാണ് ഞാൻ കാണുന്നതും ട്രൈ ചെയ്യുന്നതും (കഴിഞ്ഞായാഴ്ച്ച ഒരു റെസിപ്പീ ട്രൈ ചെയ്തു, എന്റെ മകൾക്കു വളരെ ഇഷ്ടപ്പെട്ടിട്ടു എന്നോട് ചോദിച്ചു, ഡാഡി എങ്ങനെയാണു ഇത്രയും ഭംഗിയായി ഓരോ ഐറ്റം ഉണ്ടാക്കുന്നത് എന്ന്, ഞാൻ പറഞ്ഞു അത് എന്റെ കഴിവല്ല, ഷാൻ ജിയോയാണ് എന്റെ കുക്കിംഗ് ഗുരുവെന്നു)
👌♥️.
Happy to heat this, thanks a lot ❤️
നല്ല പായസം ആണ് ഞങ്ങൾ ചെയ്‌തു നോക്കി കൊള്ളാം 🤤🤤🤤🤤🤤
I couldn't make payasam on Onam as my children were away Tomorrow l will make because they are coming For any recipe l look for your recipe first Thank you Dr Lalitha Vellore
Hope you enjoy
Thank you for the awesome recipe chetta.. came out really well.. My husband nd I, love this payasam. Now that I have learnt from you, I can make them myself
Ende fvrt payasam..ithra simble aayrnno....inn thanne try cheyyum..
Thank u. This recipe will feed how many ? Please mention...
എത്ര സിമ്പിൾ. Thankyou ചേട്ടാ 😊
Dear shaan enthoru simple presentation aanu ...vere arenkilumanel minimum 2 hrs eduthene first step parayan... And this reciepe super..thanks
Adipoliii പയസം ...വളരെ സിമ്പിൾ ആയിട്ട പറഞ്ഞു തന്നു 🥰
ഞാൻ ചെയ്തു നോക്കി.എന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട പായസമാണിത്.ഭർത്താവിന്റെ പിറന്നാളിന് ഞാൻ ഉണ്ടാക്കി കൊടുത്തു.വീട്ടിൽ എല്ലാവർക്കും വളരെ അധികം ഇഷ്ടപ്പെട്ടു.ഞാൻ ആദ്യമായിട്ടാണ് ചെറുപയർ പായസം ഉണ്ടാക്കുന്നത്.നിങ്ങളുടെ വീഡിയോ നോക്കിയാണ് ഞാൻ ഉണ്ടാക്കിയത്.വളരെ സിമ്പിൾ ആയി എല്ലാം പറഞ്ഞു തന്നു.
You are really great...🤩🤩🤩🤩
Thank you very much
അവതരണം സൂപ്പർ... ഞാൻ മറ്റൊന്നും നോക്കാരെയില്ല ...വലിച്ചു നീട്ടി veruppikkals.... ഇജ്ജ് ഒരു മുത്താണ്.....
Thanks Rejeena