ചേട്ടന്റെ വീഡിയോ ആദ്യം കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു..... ചേട്ടന്റ സംസാരം കേട്ടാൽ സങ്കടം തോന്നും..... ചേട്ടന്റെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തും. ഉറപ്പ്.... പാചകം അവതരിപ്പിക്കുന്ന രീതിയും ഒരുപാട് ഇഷ്ടം ആണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
ചേട്ടൻ 10000 സബ്സ്ക്രൈബേർസ് ആയപ്പോ സേമിയപായസം വെച്ചു ,ഞാൻ അതിപ്പോ കാണുമ്പോൾ സബ്സ്ക്രൈബേർസ് 3ലക്ഷം അടുക്കുന്നു . ദൈവം ഉയരങ്ങളിൽ എത്തിയ്ക്കട്ടെ ചേട്ടാ ❤കഷ്ടപ്പാടുകളൊക്ക ഇതോടെ മാറട്ടെ
ഞങ്ങളുണ്ട് കൂടെ , ഒപ്പം, നല്ല നല്ല വിഭവങ്ങൾ ഇപ്പോൾ അവതരിപ്പിക്കുന്ന രീതിയിൽ തന്നെ ബോറടിക്കാത്ത രീതിയിൽ തന്നെ അവതരിപ്പിക്കൂ. നല്ലത് വരട്ടെ .ശബ്ദം കുറച്ചുകൂടി കൂട്ടണം കേൾക്കുവാൻ പ്രയാസമുണ്ട് , ചിലതിനെങ്കിലും മറുപടിയും നൽകാൻ ശ്രമിക്കുക. കൂട്ടുകാരൻറെ വായ പായസം കുടിച്ചു പൊള്ളിയോ എന്നൊരു സംശയം.
സൂപ്പർ പയാസം എന്റെ പേര് ഷീജ എനിക്ക് പായസം ഉണ്ടാക്കാൻ അറിയില്ല ചേട്ട ഞാൻ ചേട്ടന്റെ കീച്ചൻ സ്‌റ്റോറിയിൽ നോക്കിയാണ് പഠിക്കുന്നത് വളരെ നന്ദിയുണ്ട് ദൈവം അനുഗ്രഹിക്കേട്ട 👌👌👌👌👌👌👌🥰🌹👍🏻👍🏻👍🏻
ചേട്ടന്റ പാചകത്തിന്റെ വീഡിയോ കണ്ടാണ് ഞാൻ ഇപ്പോൾ ഭക്ഷണം ഉണ്ടാകുന്നത്
എല്ലാം അടിപൊളി
❤ekka ❤davm anugrikate shobin ❤
എന്നും എപ്പോഴും ചേട്ടായി സന്തോഷമായിട്ടിരിക്കൂ.. എത്രയും പെട്ടന്ന് subscribers -ൻ്റെ പെരുമഴ പൊഴിയട്ടെ. സൂപ്പർ സേമിയോപായസം.
👍
ധൈര്യമായി മുന്നോട്ടു പോകു ഉയരങ്ങളിൽ പടച്ചോൻ എത്തിക്കും 👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️
പായസം എനിക്ക് ഒരു പാട് ഇഷ്ടമാണ് കടയിൽ വിൽക്കുന്നത് കണ്ടാൽ ഞാൻ വാങ്ങിക്കും ഇത് ഞാൻ തീർച്ചയായും ഉണ്ടാക്കും
ചേട്ടന്റെ വീഡിയോ ആദ്യം കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു..... ചേട്ടന്റ സംസാരം കേട്ടാൽ സങ്കടം തോന്നും..... ചേട്ടന്റെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തും. ഉറപ്പ്.... പാചകം അവതരിപ്പിക്കുന്ന രീതിയും ഒരുപാട് ഇഷ്ടം ആണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
👌
Nalla nadan style payasam. Oru style yum ellatha kaanikina kaanaan nalla rasam.
പായസം എനിക്കു വളരെ ഇഷ്ടം ആണ്... ഇതു കലക്കി.. 👍🏻👍🏻👍🏻👌👌❤️
New sub ane suppar ishttam ayyi
Semiya yum chauvariyum cookeril oru visslle ittu vevich thilacha milk lekk ith ittal paayasam easy aakum.
chettayide santhosham kandapol nammalum happy aayi .. 5 k ullapol koode koodiyatha njan .. iniyum pettannu nammude kudumbam valuthavatte 🙌🙌🙌🙌❣️❣️
ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ് ഞാനും ചവ്വരി ചേർത്തണ് ഇതുപോലെ പായസം ഉണ്ടാക്കുന്നത് നല്ല ടേസ്റ്റാ എന്തായാലും ചേട്ടന്റെ അവതരണം 👌ഒരുപാട് ഇഷ്ട്ടമായി 🥰
Kandappol thanne ishtappettu ikka.ikkayude koode ennum njangal kanum
നിങ്ങളുടെ നിഷ്കളങ്കവും സത്യസന്ധവുമായ അവതരണമാണ് ഈ ചാനലിൻ്റെ ഹൈലൈറ്റ്.
ഈ സന്തോഷത്തിൽ ചേട്ടനുണ്ടാക്കിയ പായസം അടിപൊളിയാട്ടോ...
Very true.
orupaduyarathil ethatte God bless you 🙏🙏🙏👍👍👍❤️❤️❤️❤️❤️
Nazirinu 10k subcribers ആയി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏🙏ഇനിയും ഒരുപാട് subcribersine താങ്കൾക്ക് കിട്ടും. 👍👍👍👍❤️😘😘😘🥰🥰🥰🥰
പായസ്സം സൂപ്പർ😋😋😋
My dear uncle big salute keep it up
കാണുമ്പോൾ തന്നെ കൊതി ആവുന്നു. 😋😋😋
ചേട്ടന്റെ ബോറടിപ്പിക്കാത്ത സംസാരം അവതരണം എല്ലാം നന്നായിട്ടുണ്ട്
എല്ലാ വിധ ഭാവുകങ്ങൾ നേരുന്നു
ചേട്ടൻ 10000 സബ്സ്ക്രൈബേർസ് ആയപ്പോ സേമിയപായസം വെച്ചു ,ഞാൻ അതിപ്പോ കാണുമ്പോൾ സബ്സ്ക്രൈബേർസ് 3ലക്ഷം അടുക്കുന്നു . ദൈവം ഉയരങ്ങളിൽ എത്തിയ്ക്കട്ടെ ചേട്ടാ ❤കഷ്ടപ്പാടുകളൊക്ക ഇതോടെ മാറട്ടെ
അടിപൊളി
Wow സൂപ്പർ.
Super presentation, go ahead, all the best
ഞങ്ങളുണ്ട് കൂടെ , ഒപ്പം, നല്ല നല്ല വിഭവങ്ങൾ ഇപ്പോൾ അവതരിപ്പിക്കുന്ന രീതിയിൽ തന്നെ ബോറടിക്കാത്ത രീതിയിൽ തന്നെ അവതരിപ്പിക്കൂ. നല്ലത് വരട്ടെ .ശബ്ദം കുറച്ചുകൂടി കൂട്ടണം കേൾക്കുവാൻ പ്രയാസമുണ്ട് , ചിലതിനെങ്കിലും മറുപടിയും നൽകാൻ ശ്രമിക്കുക. കൂട്ടുകാരൻറെ വായ പായസം കുടിച്ചു പൊള്ളിയോ എന്നൊരു സംശയം.
ഇഞ്ചിക്കറി ഒന്നുകൂടെ ചെയ്യുമോ
Thenga pal koodi cherkkanam appolanu taste
ഇക്ക അടിപൊളി cook ആണ്. പറയാതെ വയ്യ ☺️👌👌👌🤝🤝
ഇക്ക വലിയ കൈയിൽ എടുത്തു ടെ കൈ പൊള്ളുലെ പായസം അടിപൊളി യാ ട്ടോ ഇക്കാ ക്ക് വലിയ ഉയരങ്ങളിൽ അള്ളാഹ് എത്തിച്ചു തരട്ടെ
Chetta payasam polichu. 😋😋😋
Excellent video
ഞാൻ മിൽക്ക്മെയ്ഡ് കൂടി ചേർക്കും. പായസം കുറുക്കിയത് കൊണ്ട് ഇവിടെ അതിന്റെ ആവശ്യം ഇല്ലാ.... ചേട്ടൻസ് ന്റെ പായസം പൊളിയാട്ടോ 🤩😍👌🏻👍🏻
Super. Cook
വ്യത്യസ്തനായ ഒരു യൂട്യൂബ്
Chettann polikkk full support
Super anu ketto
wawww chetta 👌😋😋😋😋😋❤️❤️❤️❤️❤️❤️❤️❤️❤️
Sound kuravaanu... Kollaam👌
Chettante.vidio.kandu.njanum.thudagi.pareeshanam😆😆😆😃
Allavarkum kodukanamengil etharaum mathio
സൂപ്പർ ആയി ഏട്ടാ ദൈവം നിങ്ങളെ കാക്കട്ടെ👌
Chetta innichiri sound kuravarunnallo.ichirude soundil samsaarikane kto
Ellaaa suprrrr🙏🙏🙏🙏
Very innocent person...❤ All the best chettaa....
Chttan polikku full sapoot👍👍🥰👍👍✌👌🌹🔥
Super vidio
അടി പൊളി പായസം
Super chetta
ഇക്ക ഇത് തേങ്ങ പാലിൽ പറ്റുമോ?
ചേട്ടൻ സുപ്പർ
Myfvtanu.. Thanku.. Adipoli...
പഞ്ചസാര ആദ്യമേ ചേർത്താൽ സേമിയ പിന്നെ വേവുമോ? ഉപ്പുപൊടി ചേർക്കുന്ന സമയം മനസിലായില്ല
പായസം അടിപൊളിയാട്ടോ...💎💎💎💎💎💎
പരീക്ഷിക്കാൻ മോന്റെ കൂട്ടുകാരൻ 😂😂😂😂👌🏼👌🏼👌🏼
Ok. Right
Adipoli👌👌👌ചേട്ടാ
Suuuper aanu
Hai, sound kurachu koottanam. Kelkkan pattunnilla.
എല്ലാ ബ്ലോഗർമാരും തുടക്കം ഇങ്ങനെ തന്നെയാണ് ഭാവിയിൽ ചേട്ടനും ഉയരങ്ങളിൽ എത്തും
Excellent
❤🎉
அருமையான பாயசம்
Semia venthu kazhinju sugar cherkkuvan
സൂപ്പർ ആണ് ചേട്ടാ
👍👍👍👍👍👍👍
Salt oru pinj idande
പായസംസൂപ്പർ
❤️❤️❤️👍👍👍👍
സൂപ്പർ 🙏🙏
Super
വായിൽ കപ്പലോടിക്കാം അടിപൊളി
കിടു പായസം
പായസം Super👌ഇഷ്ടപ്പെട്ടു.👌
Payasam super
Very good
Super Payasam
Water curachu koodi cherkkàm
Supper bro
❤ekka god bless shobin ❤
പൊളിക്കു nazeere 👌👌 അവതരണം വളരെ രസകരമാണ് . boradikkilla.. Keep going 👏👏 payasam ugran
ഇക്കാ ഉപ്പുപ്പൊടി എന്തിനായിരുന്നു ഒന്ന് പറയാമോ
സൂപ്പർ പയാസം എന്റെ പേര് ഷീജ എനിക്ക് പായസം ഉണ്ടാക്കാൻ അറിയില്ല ചേട്ട ഞാൻ ചേട്ടന്റെ കീച്ചൻ സ്‌റ്റോറിയിൽ നോക്കിയാണ് പഠിക്കുന്നത് വളരെ നന്ദിയുണ്ട് ദൈവം അനുഗ്രഹിക്കേട്ട 👌👌👌👌👌👌👌🥰🌹👍🏻👍🏻👍🏻
Usharayoooo paalu nallonam venam
👌👌👌
the sound is very similar to vd rajappan
👍😍😍😍👌👌👌👌
Kurachukòodi uchathil parayukayannengil nannayirunnu..
Good. Adipoli
കൂടെ ഉണ്ടെ .💖💖
സൗണ്ട് കുറവാണു കേട്ടോ
Hai cheats super murali Kuwait
Hi
Thankalku 10000 alla 10 million subscribers adhikam thamasiyathe undakum.karanam athra nalla avatharanamaanu
Oru pachayaya manushyan
Alpam polum jadayilla.
Ee elima ennum koode undavatte
Super👌👌👌
ചേട്ടായി സന്തോഷമായിരിക്ക് ഞങ്ങൾ കൂടെ ഉണ്ട്
Super❤️🙏🏻
Sprrrr 🥰
Chowari venthillllaaaa alle
1:30 manikkoor Vellathil kuthirthiya sheshamalle ittath athukond pettann venthukaanum
അടിപൊളി പായസം
👌👌👌👌
Wow 👌
👍🏻👍🏻👍🏻👍🏻👍🏻
ഇങ്ങനെ എന്റെ ഭാര്യ പായസം ഉണ്ടാക്കുന്നത് 🥰👌
👌👌👌👌🙌