ഗോതമ്പ് അട | Gothambu Ada Recipe | Easy Kerala Breakfast Recipe

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Gothambu Ada is a traditional and easy-to-make breakfast dish originating from Kerala, India. This wholesome delicacy features a unique blend of flavors and textures. The dish consists of a mixture of finely ground wheat flour, grated coconut and sugar. Gothambu Ada is not only a delightful breakfast option but also a cherished snack and dinner enjoyed by many across Kerala. Its simplicity in preparation and rich taste make it a popular choice among those seeking a wholesome and nutritious start to their day.
    🍲 SERVES: 2 Nos
    🧺 INGREDIENTS
    Wheat Flour (ഗോതമ്പുപൊടി) - 1 Cup (125 gm)
    Grated Coconut (തേങ്ങ ചിരണ്ടിയത്) - ½ Cup
    Salt (ഉപ്പ്) - ¼ Teaspoon
    Sugar (പഞ്ചസാര) - ½ to 2 Tablespoons
    Water (വെള്ളം)
    Coconut Oil / Ghee / Butter
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    #gothambuada

ความคิดเห็น • 943

  • @beenat-tw6jo
    @beenat-tw6jo 7 หลายเดือนก่อน +97

    ഈ വീഡിയോയുടെ പ്രത്യേകത വലിച്ചുനീട്ടി വീട്ടിലുള്ളവരുടെയും നാട്ടിലുള്ളവരുടെയും കഥപറഞ്ഞ് നേരം വെളുപ്പിക്കാറില്ല. പാചകം വൃക്തമായി പുറഞ്ഞുതന്ന് അവസാനിപ്പിക്കും.അതുകൊണ്ടുതന്നെ അത് കാണാൻ.❤ കാത്തിരിക്കും.😊

  • @jalanalexarakal1533
    @jalanalexarakal1533 7 หลายเดือนก่อน +16

    ഇത് പണ്ട് കാലം മുതലേ ഞങ്ങളുടെ മമ്മി ഉണ്ടാക്കി തന്നിരുന്ന പലഹാരം😋😋 ഇപ്പോൾ വല്ലേപ്പോഴും ഉണ്ടാക്കാറുണ്ട് ട്ടോ👌👍

  • @jollyasokan1224
    @jollyasokan1224 7 หลายเดือนก่อน +46

    കൊള്ളാം ഞങ്ങൾ പഞ്ചസാര ചേർക്കില്ല കുറച്ച് തേങ്ങ ഉള്ളി ഇഞ്ചി കരിവേപ്പില എല്ലാം ചെറുതായിട്ട് അരിഞ്ഞ് ചേർക്കുക സൂപ്പറായിരിക്കും👌❤️

  • @kavithamathew926
    @kavithamathew926 7 หลายเดือนก่อน +20

    അമ്മ എപ്പോഴും ഉണ്ടാക്കുന്ന ഈ പാപ്പം അതേപോലെതന്നെ എങ്ങിനെ നിങ്ങൾക്ക് കിട്ടീ... സന്തോഷം....

    • @sharmila3901
      @sharmila3901 7 หลายเดือนก่อน

      😂

    • @vishnupriya129
      @vishnupriya129 7 หลายเดือนก่อน +2

      Pappam😂😂

    • @SebastianKc-gy3qc
      @SebastianKc-gy3qc 3 หลายเดือนก่อน +1

      എന്റെ അമ്മ യും ഇതു പോലെ അട ഉണ്ടാക്കി തരുമായിരുന്നു.. ഇപ്പോൾ അമ്മ ഇല്ല 7വർഷം ആയി അമ്മ മരിച്ചു പോയിട്ട് 😭😭

  • @Deepa25336
    @Deepa25336 7 หลายเดือนก่อน +14

    ഇത് നമ്മുടെ ഒറട്ടി അല്ലെ പണ്ട് അമ്മ എപ്പോഴും ഉണ്ടാക്കുമായിരുന്നു കുറച്ചു കൂടി കട്ടി ഉണ്ടാകും. എന്റെ കെട്ടിയോൻ അതിനെ മെത്ത എന്ന് വിളിക്കും 😂😂 കുറെ നാളായി ഉണ്ടാക്കിയിട്ട് നാളെ ഉണ്ടാക്കാം 🎉🎉

    • @anuanna4181.
      @anuanna4181. 7 หลายเดือนก่อน

      😂😂

  • @jayamenon1279
    @jayamenon1279 7 หลายเดือนก่อน +4

    GOTHAMBU OTTADA Pandu Mikkavarum Veettil Undakkiyirunnu Pakshe Ee Ada Recepie Adipoly 👌 Simple And Easy Cooking Method Nice Thanks SHAAN GEO 🙏

  • @reenajosey4155
    @reenajosey4155 7 หลายเดือนก่อน +9

    എനിക്ക്ഈഅട ഒത്തിരിഇഷ്ടമാണ്,ശർക്കരചേർക്കുന്നതാണ്കൂടുതലിഷ്ടം

  • @malathigovindan3039
    @malathigovindan3039 5 หลายเดือนก่อน +1

    പഴം തേങ്ങ ഗോതമ്പുമാവ് ശർക്കര ചേർത്ത് ഞ വിടി ഇതുപോലെ ഉണ്ടാക്കിയാൽ അടിപൊളിയാണ്👌👍

  • @rubythomas2732
    @rubythomas2732 7 หลายเดือนก่อน +22

    മധുരം ഇല്ലാതെ ഉണ്ടാക്കി മീൻകറി കൂട്ടി കഴിക്കാൻ സൂപ്പർ ആണ്.

    • @turn82
      @turn82 7 หลายเดือนก่อน +3

      I totally agree. With Beef fry it tastes really good

    • @ranjithp4044
      @ranjithp4044 7 หลายเดือนก่อน

      7😊😊

    • @ranjithp4044
      @ranjithp4044 7 หลายเดือนก่อน

      Sfr5y787 1:48 😊

    • @sanjunasprasad4567
      @sanjunasprasad4567 6 หลายเดือนก่อน

      Choodode ghee ozhich curry illatheyum kazhikam

  • @ShijiEmmanuel
    @ShijiEmmanuel 3 หลายเดือนก่อน

    ഇത്രയും സിംപിൾ ആയി ഓരോ പലഹാരം ഉണ്ടാക്കി ഞങ്ങളുടെ മുമ്പിൽ എത്തിക്കുന്ന shaan ചേട്ടന് 👍👍🙏🙏

  • @europeanticket4490
    @europeanticket4490 7 หลายเดือนก่อน +12

    You made our bachelor life abroad much easier. lots of love❤️❤️

  • @4s4only92
    @4s4only92 7 หลายเดือนก่อน +8

    Pettonnu enthu undakkanamenkhilum ningalude videos Aanu kanarullathu.... really good.....and yummy......

  • @divyasworld2260
    @divyasworld2260 7 หลายเดือนก่อน +6

    ചേട്ടാ ബ്രൗൺ ഷുഗർ അറിയാത്തവർ ഇപ്പോഴും ഉണ്ട്, അവര് വിചാരിക്കും മയക് മരുന്ന് ആണെന്ന്, പാവങ്ങളെ പോലീസ് പിടിക്കും, പിന്നെ അവർക്കു ജയിലിൽ ഇരുന്നു ഗോതമ്പു ചപ്പാത്തി കഴിക്കാം 😁🙆

  • @marykuttykuriakose6810
    @marykuttykuriakose6810 7 หลายเดือนก่อน +1

    ഞാൻ രാവിലത്തെ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോളാണ് ഈ വീഡിയോ കാണുന്നത്. ഒരട കിട്ടിയാൽ നല്ലതായിരുന്നു വെന്നാഗ്രഹിച്ചു പോയി😍

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน +1

      😍

  • @sangoosworld1684
    @sangoosworld1684 7 หลายเดือนก่อน +109

    ഇതൊക്കെ പണ്ട് മുതൽ എന്റെ സ്ഥിരം പരിപാടി ആണ് 😊👍

  • @sumaramanujam3464
    @sumaramanujam3464 7 หลายเดือนก่อน +1

    ഇല ഇല്ലാതെ തന്നെ അട ചുട്ട് എടുക്കാൻ പറ്റും എന്നതാണ് main attraction...,😊... 👍

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 7 หลายเดือนก่อน +36

    സ്കൂളിൽ നിന്ന് വരുമ്പോൾ അമ്മ ഉണ്ടാക്കി തന്നിരുന്ന അട.30വർഷം മുൻപ് ❤❤

    • @shaheenshaikh5745
      @shaheenshaikh5745 5 หลายเดือนก่อน

      Sariyaanu

    • @sheejasanal8302
      @sheejasanal8302 5 หลายเดือนก่อน

      Corect

    • @deepaka-k8o
      @deepaka-k8o หลายเดือนก่อน

      എനിക്കും , ശർക്കരയാണ് ചേർത്തിരുന്നത് 🥰

  • @dhanyamoldhanya6088
    @dhanyamoldhanya6088 7 หลายเดือนก่อน +75

    ഇത് പണ്ട് മുതൽ നമ്മുടെ വീട്ടിൽ ഉണ്ടാക്കും, ഇപ്പോൾ ഇതൊക്കെ ആളുകൾക്ക് കൂടുതൽ അറിവില്ല,, അറിയുന്നവർക്ക് ഇതിന്റെ ടേസ്റ്റ് ഒരുപാട് ഇഷ്ടപെടും, കറി ഇല്ലാതെയും കഴിക്കാം

    • @babyek5599
      @babyek5599 7 หลายเดือนก่อน +5

      ഇലയിൽ പരത്തി ചട്ടിയിൽ വച്ചാൽ കയ്യ് പൊള്ളാതെ നോക്കാം

  • @linjubabyjohn8768
    @linjubabyjohn8768 7 หลายเดือนก่อน +21

    ❤ഞങ്ങളുടെ "കല്ലേൽ പരത്തി" 👌👌 kids favorite, can add little elakkapodi also👌

    • @julycherian9262
      @julycherian9262 7 หลายเดือนก่อน

      Kayyachu ennu njangal vilikkunnu ithine😂

    • @lekhabiju6028
      @lekhabiju6028 6 หลายเดือนก่อน

      ഞങ്ങൾ അങ്ങനെ ആണ് പറയാറ്

    • @balakrishnan2485
      @balakrishnan2485 5 หลายเดือนก่อน

      ഞങ്ങൾ ആലുവയിൽ തൊട്ടുപുരട്ടി എന്ന് പറയും. തൃശൂർ കാർ തട്ടിപ്പോത്തി എന്നും പറയും.

  • @ashishaashy1677
    @ashishaashy1677 หลายเดือนก่อน

    വീട്ടിൽ ഇപ്പോളും അമ്മ ഉണ്ടാക്കി തരും.. പഞ്ചസാര ഒന്നും ചേർക്കില്ല.
    അടയും മുളക് ചമ്മന്തിയും... അടിപൊളി

    • @ShaanGeo
      @ShaanGeo  หลายเดือนก่อน +1

      Thank you😊

  • @Jisna96
    @Jisna96 6 หลายเดือนก่อน +14

    ചോർ കഴിച്ച് കഴിച്ച് മടുത്തപ്പോഴാണ് ഈ വീഡിയോ കാണുന്നത്...... ബീഫ് ഫ്രൈ വീഡിയോ ക്ക്‌ ശേഷം ഞാൻ പരീക്ഷിച്ചു വിജയിച്ച ആഹാരം..... സിംഗിൾ ആയിട്ട് ജീവിക്കുന്നവർക്ക് ഇതിലും എളുപ്പത്തിലും taste ലും ഉണ്ടാക്കാൻ കഴിയുന്ന വേറെ ഒന്നില്ല...Big Thanks to shaan geo for this amazing recipe ❤️

  • @malathigovindan3039
    @malathigovindan3039 5 หลายเดือนก่อน

    നല്ലൊരു നാലു മണി പലഹാരം മിക്കവാറും വീട്ടുകളിൽ മുമ്പ് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട്. tasty snacks😋😋😋🖐️👍

  • @kshamarpai9428
    @kshamarpai9428 7 หลายเดือนก่อน +15

    ഇതിൽ മധുരം ചേർത്ത് ഉണ്ടാക്കുമ്പോൾ നല്ലപോലെ പഴുത്ത 2 -3 പഴവും ഉടച്ചു ചേർത്താൽ വേറെ level taste ആണ്. ഞങ്ങളുടെ fav ആണ്

  • @Jumisha-sf7hs
    @Jumisha-sf7hs 7 หลายเดือนก่อน +10

    Ravile breakfastin enth cheyyum enn vijararich irunatha 😮
    Thankyou 👍🏻✨☺️

    • @rareroutes3234
      @rareroutes3234 7 หลายเดือนก่อน

      Njanum athe ravile breakfast enthundakum ennu alochichirikayirunnu

    • @elizabethrajan3548
      @elizabethrajan3548 5 หลายเดือนก่อน

      Add one Banana🍌

  • @jisha261
    @jisha261 7 หลายเดือนก่อน +29

    ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല.. ഉറപ്പായും ഉണ്ടാക്കി നോക്കും shan ❤️❤️

  • @nishashajahan2046
    @nishashajahan2046 7 หลายเดือนก่อน +7

    Adipoli ❤ravile thanne undakki nokki nalla taste und.. undakkan nalla eluppam thank you sir😊

  • @shalimagangadharan1497
    @shalimagangadharan1497 7 หลายเดือนก่อน +39

    തേങ്ങയും പച്ചമുളക് ചെറുതായരിഞ്ഞതും ചെറിയുള്ളിയും കറിവേപ്പിലയും കൂടെ ചേർത്തും ഇതുപോലെ ചെയ്താൽ super ആയിരിക്കും 👌🏻👍🏻

  • @jeenageorge5332
    @jeenageorge5332 7 หลายเดือนก่อน +52

    ഈ ചേട്ടന് subscribers കൂടുമ്പോ എനിക്ക് ഭയങ്കര സന്തോഷം ആണ്. Own bro പോലെ തോന്നും ❤

  • @anjaly2805
    @anjaly2805 7 หลายเดือนก่อน +5

    ഇതിനെ ഞങ്ങൾ ഒറോട്ടി എന്ന് പറയും.. മധുരം ചേർക്കാറില്ല.. ജീരകം ഇടാറുണ്ട്.. നല്ല taste ആണ് 😊

  • @soniathomas8598
    @soniathomas8598 7 หลายเดือนก่อน +2

    Tasty recipe
    You can add ripe ethakka mashed and make this ( no need of sugar if you add ethakka)

  • @sandhyaeappen5362
    @sandhyaeappen5362 7 หลายเดือนก่อน +18

    സ്കൂൾ വിട്ട് വരുമ്പോൾ അമ്മ ഉണ്ടാകി തന്നിരുന്ന ഒരോട്ടി.

  • @JosephKO-f3q
    @JosephKO-f3q 7 หลายเดือนก่อน +92

    ആദ്യകാലത്ത് വീട്ടിൽ അമ്മയുണ്ടാക്കുന്ന ഗോതമ്പ് അട ഇങ്ങനെ തന്നെ 💐😊👍

  • @sarojpattambi6233
    @sarojpattambi6233 7 หลายเดือนก่อน +30

    നമ്മുടെ അമ്മമാരുടെ പഴയകാലത്തെ അട ...ഇപ്പൊ shaa സൂപ്പർ ആയി സ്വന്തം രീതിയില്‍ ചെയ്തു. ഇന്ന്‌ തന്നെ ഉണ്ടാക്കും ഞാന്‍. താങ്ക്യൂ..shaaaaaan❤❤❤❤❤

  • @AlexanderDilshy
    @AlexanderDilshy 6 หลายเดือนก่อน +1

    ദേ ഇപ്പോ ഉണ്ടാക്കി കഴിച്ചു ...❤ Thank You
    Shan Bro

    • @ShaanGeo
      @ShaanGeo  6 หลายเดือนก่อน

      Glad you liked the dish❤️

  • @shailapremji1085
    @shailapremji1085 7 หลายเดือนก่อน +14

    പണ്ടത്തെ ഒരു സൂപ്പർ പലഹാരം 👍

  • @jayamolthankappan4602
    @jayamolthankappan4602 6 หลายเดือนก่อน

    Ethil savalayum pachmulakum cheruthayi arinju cherthu panchasara edatheyanu ente veettil undakkunnathu. Venamenkil enchi podiyayi arinju cherkam. Very tasty.

  • @sh.amn.a
    @sh.amn.a 7 หลายเดือนก่อน +381

    *പാതിരാത്രി vdo ഇട്ടാൽ കാണില്ലെന്ന് വിചാരിച്ചോ 😂❤ഞാൻ ചപ്പാത്തിക്ക് കുഴകുമ്പോ ഇത് പോലെ ലൂസ് ആയി പോയിട്ട് ഇങ്ങനെ ചുട്ടെടുക്കാറുണ്ട് 😂*

  • @jayyoutube2042
    @jayyoutube2042 7 หลายเดือนก่อน

    ❤❤ ..let me try ... .... പണ്ട് കുട്ടിക്കാലത്ത് മൈദ കൊണ്ട് Love letter ഉണ്ടാക്കി കഴിച്ചത് ഓർമ്മ വരുന്നു ....

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน

      ❤️

  • @vrindavrinda2631
    @vrindavrinda2631 7 หลายเดือนก่อน +45

    എത്ര തിരക്കിനിടയിലും ഓടി വന്നു വിശ്വസിച്ചുണ്ടാക്കാവുന്ന ചാനൽ... 💜💜💜💜💜

    • @remanijoseph
      @remanijoseph 5 หลายเดือนก่อน

      സൂപ്പർ 👍🏻

  • @fannyissac7398
    @fannyissac7398 5 หลายเดือนก่อน

    Hi Shaan! The starch in wheat takes forever to dry out on the griddle/pan. So dry roasting the wheat flour helps reduce starch and helps in faster cooking

  • @sheejasandeep2652
    @sheejasandeep2652 7 หลายเดือนก่อน +4

    Njan undakkarund,pazham cherthu maav ready aakkum..

  • @Salyjosrph123
    @Salyjosrph123 3 หลายเดือนก่อน +1

    Sure.. ഉണ്ടാക്കും.. ഇലയട ഇതുപോലുണ്ടാകാം.

  • @4s4only92
    @4s4only92 7 หลายเดือนก่อน +6

    You are great chef.....

  • @manasibonmobile
    @manasibonmobile 7 หลายเดือนก่อน

    ആലപ്പുഴ ഭാഗത്ത് കുത്തപ്പം എന്നും പറയും. ഏറെ പ്രിയപ്പെട്ട പലഹാരം.
    മടിയൻ ചപ്പാത്തി എന്ന് പറഞ്ഞാലും തെറ്റില്ല.

  • @annavarghese6508
    @annavarghese6508 7 หลายเดือนก่อน +20

    My daughter always thank god for this man as she just learning and moved to Canada and follows this chef and is successful now

    • @pauladam9317
      @pauladam9317 6 หลายเดือนก่อน +1

      Oh. Poor thing.

  • @asharani-vr7yq
    @asharani-vr7yq 7 หลายเดือนก่อน +1

    Ithu kanalil aanenkil super aakum , thee ottum Venda,simplehumans food,aarum ithu present cheythu njan kanditt8lla

  • @mollymathew5661
    @mollymathew5661 7 หลายเดือนก่อน +7

    Super ഗോതമ്പ് അട. നാളെ തന്നെ ഉണ്ടാക്കാം.

  • @surendranv6286
    @surendranv6286 4 หลายเดือนก่อน

    ഇത് ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്. പഞ്ചസാര ചേർക്കില്ല ഉപ്പും, തേങ്ങയും മാത്രം ചേർക്കും 😄

  • @kailasnathkr4884
    @kailasnathkr4884 7 หลายเดือนก่อน +43

    ഇത് ഇതിലും എളുപ്പമാണ് വാഴയിലയിൽ പരത്തിയിട്ട് നടുവില്‍ തേങ്ങയും ശർക്കരയും മിക്സ് ചെയ്ത ഫില്ലിംഗ് ഒക്കെ വെച്ച് മടക്കി (ഇലയട ഉണ്ടാക്കുന്ന രീതിയില്‍) ഇതേ രീതിയില്‍ ചുട്ടെടുക്കുന്നത്... കൂടുതൽ ടേസ്സും കിട്ടും ഒരു പ്രത്യേക അരോമയും കിട്ടും... 😋 വീട്ടിലിങ്ങനെ ചെയ്യാറുണ്ട് അമ്മ.. ❤

    • @dhanyamoldhanya6088
      @dhanyamoldhanya6088 7 หลายเดือนก่อน +7

      അത്‌ വേറെ ഇത് വേറെ,,, ടേസ്റ്റ് ഇതിനാണ്

    • @harithaaaaaa1058
      @harithaaaaaa1058 7 หลายเดือนก่อน

      No​@@dhanyamoldhanya6088

    • @sreeram4964
      @sreeram4964 6 หลายเดือนก่อน

      Town il okke thamasikkunnavarkk ithaan convenient

    • @adwaithr5466
      @adwaithr5466 3 หลายเดือนก่อน +1

      അതെ... ഓട്ടടാ എന്നാ ഞങ്ങളുടെ നാട്ടിൽ വാഴയിലയിൽ ഉണ്ടാകുന്ന ഇല അടയെ പറയുന്നത്... ന്റെ fvt ആണ്.. നാട്ടിൽ pokumbo ആദ്യം ഉണ്ടാക്കി തരാൻ അമ്മയോട് പറയുന്ന item

  • @manjushiju9115
    @manjushiju9115 7 หลายเดือนก่อน

    രാവിലെ അട ഉണ്ടാക്കാൻ വേണ്ടി ആലോചിച്ചപ്പോൾ ആണ് വീഡിയോ വന്നത് 😂😂😂💕🙏🙏🙏🙏💕💕💕💕💕💕💕💕💕💕💕💕

  • @somlata9349
    @somlata9349 7 หลายเดือนก่อน +3

    ഒരോട്ടി എന്നാണ് ഞങ്ങളുടെ നാട്ടിൽ അറിയുക

  • @Lakshmilachu1768
    @Lakshmilachu1768 5 หลายเดือนก่อน

    ചെറുപ്പത്തിൽ അമ്മ ഉണ്ടാക്കി തന്നിരുന്ന അട❤❤❤

    • @ShaanGeo
      @ShaanGeo  5 หลายเดือนก่อน

      ❤️

  • @susangeorge4
    @susangeorge4 7 หลายเดือนก่อน +5

    ഭാഗ്യം ഇന്നെലെ അരിയൊന്നും വെള്ളത്തിൽ ഇട്ടിലായിരുന്നു, ചെട്ടികുളങ്ങര കുംഭ ഭരണി യായിരുന്നു ഞങ്ങളുടെ നാടായ കുംഭ ഭരണി 😄❤️ താങ്ക്സ് sir ഈ ഗോതമ്പു അട ഇന്ന് രാവിലത്തെ കാപ്പിക്ക് ആയി 👏 😄❤️

    • @bindulall7457
      @bindulall7457 7 หลายเดือนก่อน

      😂😂😂

  • @jessygeorge9398
    @jessygeorge9398 7 หลายเดือนก่อน

    Oroti, ennu parayum Alapuzha bhagathu ithinu... Pazaya oru palaharam.. Nannayittundu

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน

      Thks Jessy😊

  • @smithamartin3385
    @smithamartin3385 7 หลายเดือนก่อน +5

    Hi shaan chetta,tea cake ,donut receipe idumo plz

  • @sindhusindhushaji3222
    @sindhusindhushaji3222 7 หลายเดือนก่อน

    Sarkkarakku pakaram nalla pazhutha cherupazham mix yil adichu cherthalum mathi ethine ball eannum patayum

  • @shabanaasmin3105
    @shabanaasmin3105 7 หลายเดือนก่อน +13

    അട എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ചപ്പാത്തി പോലെ ഉള്ളതാണെന്ന് അറിഞ്ഞില്ലാ കൊള്ളാം 👌👌👌👌😍😍👍👍🤝🤝

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 7 หลายเดือนก่อน

    Thanku Sir Gothambu Podi, Naalikeram, Pachasaara Ellam Cherthu Undakiya Gothambu Ada Super Adipoliyayitundu, Very Nice Easy Taesty Gothambu Receipy Nallathane Ishtayitta, Sughano. God Bless You Take Care All The Best, Good Night Sweet Dreams 🙏👌👍😊😍

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน

      Thanks a lot Sindhu❤️

  • @SOBITHASHAJI-x2d
    @SOBITHASHAJI-x2d 7 หลายเดือนก่อน +7

    അട സൂപ്പർ👌👌ഞങ്ങളുടെ നാട്ടിൽ ഇതിനെ ഗോതമ്പ് പത്തിരി എന്നു പറയും ചപ്പാത്തി പരത്താൻ മടിയുള്ളപ്പോൾ ഞാൻ ഇങ്ങനെയും ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആയിരിക്കും

    • @sindhunair4787
      @sindhunair4787 7 หลายเดือนก่อน

      അതെ കോഴിക്കോട് ഇതിനെ ഗോതമ്പു പത്തിരി എന്നും കണ്ണൂർ പത്തൽ എന്നും പറയും

  • @manojpkuttan9986
    @manojpkuttan9986 4 หลายเดือนก่อน

    my childhood favorite, thank you.😍

  • @minuelizabethtom4900
    @minuelizabethtom4900 7 หลายเดือนก่อน +12

    Remembering school days... school vittu varumbol mummy ethu undaki tharumarunnu......

  • @SP-ql9xz
    @SP-ql9xz 6 หลายเดือนก่อน +1

    Shaan ..1 doubt …
    For a recipe if it asks for pachari what rice we should use?
    Sona masoori or Ponni raw rice?
    Thx…

  • @ajeebuthniza1602
    @ajeebuthniza1602 7 หลายเดือนก่อน +3

    Super

  • @philominageorge2866
    @philominageorge2866 7 หลายเดือนก่อน +1

    Innu ngaghalude breakfast adayarunnu❤❤

  • @parvathibalu3532
    @parvathibalu3532 7 หลายเดือนก่อน +9

    Shaan I love your way of presentation..so clear and no nonsense. Easy to understand. ❤

  • @haseenahamza7586
    @haseenahamza7586 7 หลายเดือนก่อน +1

    Vazayilayil parathiya ada alle ith 👍

  • @ashwin5394
    @ashwin5394 7 หลายเดือนก่อน +5

    Ente amma undayirunnappol undakki tharumairunnu nalla taist aa super👌👌👌💖💖💖😍😍😍

  • @rosalintomy1567
    @rosalintomy1567 7 หลายเดือนก่อน +1

    I forward your videos to my servant for dinner items especially. Very homely and delicious food you make. Thank you.

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน +1

      Glad to hear that, Thank you Rosalin😊

  • @remya6872
    @remya6872 7 หลายเดือนก่อน +3

    ഞങ്ങൾ ഫിംഗർപ്രിന്റ് എന്നു പറയും 😊

  • @iconicgaming0075
    @iconicgaming0075 7 หลายเดือนก่อน

    Sarkkara cherthe njan ithe undakkarunde...pande amma undakki tharumarunnu...

  • @julianafernandez6938
    @julianafernandez6938 7 หลายเดือนก่อน +17

    I still make it for my family. Even my daughter in law who is a Chinese loves it. My mother used to make it years before and I now do it.

  • @AnupamaHaridas-b1i
    @AnupamaHaridas-b1i 7 หลายเดือนก่อน

    Adipoli❤❤❤❤. Bro mushroom inte endhenkilum recipe cheyyo. Plz

  • @girijamohanlal
    @girijamohanlal 7 หลายเดือนก่อน +3

    Easy and tasty....👌👌❤❤
    In Southern Kerala, something similar to this is made ,usually with rice powder.. and is called ORATTI

  • @divyachandran1423
    @divyachandran1423 7 หลายเดือนก่อน

    Hai ചേട്ടാ...... തേങ്ങാപ്പാൽ എടുക്കുന്ന ഒരു vedio ചെയ്യാമോ...?

  • @ansilaas1295
    @ansilaas1295 7 หลายเดือนก่อน +7

    എന്റെ ഉമ്മച്ചി ഇത് ഉണ്ടാക്കും. സൂപ്പർ ടെസ്റ്റ്‌ ആണ്.. മധുരം ഇട്ടും ഇടാതെയും ഉണ്ടാക്കി തരാറുണ്ട് ...

  • @subashk2015
    @subashk2015 6 หลายเดือนก่อน

    ഇത് മേതേഡ് കൊള്ളാം സൂപ്പർ.
    വെറൊരു മേത്തേഡ്
    ഗോതമ്പ് മാവ് മാത്രം വെള്ളമൊഴിച്ച് ചെ.ജീരകം കൂട്ടി കൊഴച്ച് എടുത്ത്
    ഒരു കുന്നൻ വാഴയുടെ ഇല
    വാട്ടി അതിൽ പരത്തുക
    തേങ്ങയും, പഞ്ചാര യും അതിന്റെ മുകളിൽ കൂടി ഘനം കുറച്ച് പരത്തുക കൂടെ ചുക്ക് പൊടിയും
    ശർക്കര ആവിശ്യമില്ല
    ശേഷം മടക്കി ചപ്പാത്തി കല്ലിൽ ചുട്ട് എടുക്കുക.
    ആവിയിൽ വേവിക്കരുത്
    ബഡാ,ബഡാ ടെസ്റ്റ് ഹേ

  • @IshaInnu
    @IshaInnu 7 หลายเดือนก่อน +8

    What a beautiful presentation❤️

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน +1

      Thanks a lot ❤️

  • @saisingermusiclover9232
    @saisingermusiclover9232 5 หลายเดือนก่อน

    Innathe class um polichu.. my favourite ada..

    • @ShaanGeo
      @ShaanGeo  5 หลายเดือนก่อน

      ❤️

  • @shaharban9731
    @shaharban9731 7 หลายเดือนก่อน +3

    ആഹാ ..! ചെറിയ ടൈമിൽ വലിയ കാര്യ്ം ..😃😃 spr👌

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน +2

      Thanks 😄

  • @Athulya12345
    @Athulya12345 5 หลายเดือนก่อน

    മാവ് കുഴക്കുനേനു മുന്നേ അതിൽ കുറച്ച് dalda കൂടി ചേർത്താൽ നല്ല ടേസ്റ്റ് ആയിരിക്കും..... ♥️

  • @molydavis2105
    @molydavis2105 7 หลายเดือนก่อน +4

    ഞാൻ ഇതു ഉണ്ടാകാറുണ്ട്. പെട്ടെന്നു ഉണ്ടാക്കി കഴിക്കം 👍

  • @mybmwx7
    @mybmwx7 7 หลายเดือนก่อน

    Same ,just no sugar/jaggery in my mother's recipe

  • @vedhamariyam7161
    @vedhamariyam7161 7 หลายเดือนก่อน +3

    ഇത് ഞങ്ങൾ സ്ഥിരം ഉണ്ടാക്കുന്നതാ ഞങ്ങളുടെ നാട്ടിൽ ഒറോട്ടി എന്ന് പറയും വേറെ രണ്ടു പേര് കൂടെ ഉണ്ട് കല്ലേപരത്തി കുത്തി പരത്തി അപ്പം ഇതിന്റെ സ്‌പൈസി വേർഷൻ ഇഷ്ടം ഉള്ളവർക് സവാള പച്ചമുളക് ഇഞ്ചി മിക്സ്‌ ആക്കി ചുട്ടു എടുകാം ഇനി ചെറിയ കുഞ്ഞുങ്ങൾക് ആണേ ശർക്കര പഴം ഞവടി വെള്ളം ചേർക്കണ്ട ചുട്ടു കൊടുകാം

  • @bindujerson1676
    @bindujerson1676 7 หลายเดือนก่อน

    ഞാൻ മക്കൾക്കു ഉണ്ടാക്കി കൊടുക്കാറുണ്ട്

  • @ushamanohar2057
    @ushamanohar2057 7 หลายเดือนก่อน +3

    Orupad kazhichittund ammachi eluppathil undakkunna gothambada

  • @Naseema-h9d
    @Naseema-h9d 2 หลายเดือนก่อน +1

    ഞാൻ ഇത് പോലെ ഉണ്ടാക്കി വാഴയിലയിൽ പരത്തി ചട്ടിയിലേക്ക് vekkaraan

  • @omanapatil6890
    @omanapatil6890 7 หลายเดือนก่อน +5

    Yes ...still remembering my school days .nice snack

  • @radhikanirmalan3568
    @radhikanirmalan3568 7 หลายเดือนก่อน

    add 2 or 3 bananafruit also as well asghee too .will be more tasty

  • @sheeja5367
    @sheeja5367 7 หลายเดือนก่อน +3

    Easy method .സൂപ്പർ👌👌❤❤ thanks 😊

    • @hymyben5613
      @hymyben5613 7 หลายเดือนก่อน

      We say boll ennu. (Boul) oru Portuguese item Aanu.

  • @marvar8497
    @marvar8497 3 หลายเดือนก่อน

    This is called orrotti. Olden days in Kerala people used to make. Even with rice powder they make it.

  • @lincyantony9636
    @lincyantony9636 5 หลายเดือนก่อน +4

    പണ്ടത്തെ നാലുമണി പലഹാരം ആണെങ്കിലും ഷാൻ അവതരിപ്പിച്ചപ്പോൾ അതിനൊരു പുതുമ ❤️

    • @ShaanGeo
      @ShaanGeo  5 หลายเดือนก่อน

      Thanks Lincy❤️

  • @Roshan_triplei
    @Roshan_triplei 7 หลายเดือนก่อน

    Bro... Induction cookers nte oru nature um use cheyumbol shradhikkanda karyagalum onnu explain cheyavo....
    Gas stove use cheythu cheythu Induction cooker handle cheyan oru difficulty

  • @Ajz289
    @Ajz289 7 หลายเดือนก่อน +2

    My favourite dish ❤❤❤❤

  • @drfenimarysabu4723
    @drfenimarysabu4723 3 หลายเดือนก่อน

    Thank you Shaan😊

  • @muhamadefazal4963
    @muhamadefazal4963 7 หลายเดือนก่อน +5

    സൂപ്പർ ❤

  • @gopinathannair3887
    @gopinathannair3887 7 หลายเดือนก่อน +1

    ബോറടിക്കാതെ കേൾക്കാനും അതേപോലെ ആർക്കും പരീക്ഷിക്കാനും പറ്റിയ ഒരേ ഒരു വിവരണം താങ്കളുടേത്.

  • @FunwithAchu77
    @FunwithAchu77 7 หลายเดือนก่อน +8

    Aaha. Poli. Ravile break fast. Ready. 🎉🎉🎉

  • @emilymammen4698
    @emilymammen4698 7 หลายเดือนก่อน +1

    22 വർഷം പതിവായി തിന്നു എൻറ്റെ പൊന്നു ജിയോ. ഇന്ന് ഒന്നു കൂടി തിന്നേക്കാം.എൻറ്റെ മമ്മിയുടെ കല്ലേൽ പരത്തി ഒറൊട്ടി

  • @madhaviv6586
    @madhaviv6586 7 หลายเดือนก่อน +4

    ഗോതമ്പ് അട സൂപ്പർ ❤

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน

      Thanku ❤️

  • @MiniMoni-u8s
    @MiniMoni-u8s 7 หลายเดือนก่อน +2

    സൂപ്പർ.