കുറഞ്ഞ വിലയിൽ Electric cable കമ്പനിയിൽ നിന്നും നേരിട്ട് വാങ്ങാം 😃- 😳20000 രൂപ വരെ ലാഭിക്കാം-

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 181

  • @jijoraphael
    @jijoraphael 9 หลายเดือนก่อน +29

    ഞാനും ഈ കേബിൾ ആണ് വാങ്ങിയത്. Seems to be good. ആർക്കു വേണമെങ്കിലും ഫാക്ടറിക്കകത്തു കയറി ടെക്നീഷ്യൻമാരോടു വരെ സംസാരിക്കാനും പ്രൊഡക്ഷൻ കാണാനും സാധിക്കും. കസ്റ്റമർ കെയർ വളരെ നല്ലതാണ്. Wishing them all success

    • @vilvexcables
      @vilvexcables 9 หลายเดือนก่อน +1

      Thank You Sir

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 9 หลายเดือนก่อน +47

    ഇരുപത് വർഷത്തിലധികമായി ഞങ്ങൾ വിൽക്കുന്നു. ഇത് വരെ ഒരാളും പരാതി പറഞ്ഞിട്ടില്ല.ധൈര്യമായി വാങ്ങി ഉപയോഗിക്കാം

    • @renjith1676
      @renjith1676 7 หลายเดือนก่อน +1

      ഫോൺ നമ്പർ

    • @oncreats2034
      @oncreats2034 2 หลายเดือนก่อน

      Number

  • @robingeorge3560
    @robingeorge3560 9 หลายเดือนก่อน +8

    നല്ല നിലവാരം ഉള്ള കേബിൾ ആണ്. ഞാൻ വാങ്ങിയിട്ടുണ്ട്

  • @WayanadkitchenRobin
    @WayanadkitchenRobin หลายเดือนก่อน +1

    Super ഇലക്ട്രിക്കൽ കണെക്ഷൻ കൊടുക്കുന്ന എല്ലാം കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നു, ഒരുപാട് ഉപകാരമായി ❤❤❤❤

  • @sonukuriakose
    @sonukuriakose 9 หลายเดือนก่อน +11

    ഞാൻ ഒരു വീട് പണിയുമ്പൊൾ ഈ കേബിൾ മാത്രമ ഉപയോഗിക്കു❤

  • @AnugrahaBabu
    @AnugrahaBabu หลายเดือนก่อน +2

    വയറിനേക്കാൾ പ്രധാനം ദയ, മനുഷ്യത്വം അടുത്ത് Old Age home🙏🙏🙏🙏🙏🙏❤️

  • @anshad4296
    @anshad4296 5 หลายเดือนก่อน +1

    നിങ്ങളുടെ ഈ സ്ഥാപനം വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു സ്ഥാപനമാണ് ഇലക്ട്രിക് ഷോപ്പിൽ നിന്നും വാങ്ങുമ്പോൾ ഓരോ ഷോപ്പിലുംഅവിടെയുള്ള വയറുകൾക്ക് റേറ്റ് ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും കോളിറ്റിയിലും മാറ്റങ്ങൾ ഉണ്ടാകും ചിലപ്പോൾ ചെക്ക് ചെയ്താൽ തന്നെ അറിയാൻ പറ്റാത്ത അവസ്ഥയായിരിക്കും ഇവിടെയാണെങ്കിൽ നമുക്ക് നേരിട്ട് കണ്ട് ബോധ്യപ്പെട്ട് സാധനങ്ങൾ വാങ്ങാൻ കഴിയും നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്തത് ഒരിക്കലും നിങ്ങൾ ഈ കോളിറ്റിയിൽ അല്ലാതെ ലോക്കൽ കോളിറ്റിയിൽ സാധനങ്ങൾ വിൽക്കരുത് അത് പറയാനുള്ള കാരണം ബിസിനസ് ആണ് ലാഭവും നഷ്ടവും ഉണ്ടാകും അതുകൊണ്ടാണ് 👌👌👌👌👌

  • @krm276
    @krm276 9 หลายเดือนก่อน +25

    പാവം മനുഷ്യൻ പ്രളയം വന്നു നശിച്ചു പോയിട്ടും.... ഉയിർത്തു എഴുനേറ്റു... നമ്മൾ കേരളത്തിൽ ഉള്ളവർ എല്ലാവരും ഇദ്ദേഹത്തിന്റെ കമ്പനിയിൽ നിന്നുo product എടുക്കുക 👌👌👌💪💪💪💪

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Thank You Sir

    • @Asadullah-v3k
      @Asadullah-v3k 8 หลายเดือนก่อน

      ഇന്ഷാ അല്ലാഹ് വാങ്ങിക്കണം

    • @satharkv8589
      @satharkv8589 7 หลายเดือนก่อน +2

      ​@@vilvexcables2.5×3core copper cable 510 meter rs?

    • @ShafeenaKp-qt3tj
      @ShafeenaKp-qt3tj 4 หลายเดือนก่อน

      ഇത് എവിടെ യാണ്

  • @pradeepprabhakar7080
    @pradeepprabhakar7080 9 หลายเดือนก่อน +3

    3 core cable 50 mtr venamayirunnu. Oru extension box undakkuvan വേണ്ടി ആണ്. Copper aayirikkumallo. Courier cheytu tarumo

  • @anujames2266
    @anujames2266 9 หลายเดือนก่อน +3

    നല്ല wire ആണ് എൻ്റെ ഫ്രണ്ട് എടുത്തു one year മുൻപ് ആയിരുന്നേൽ ഞാനും എടുതെനെ ഞാൻ മേടിച്ചത് hi power aanu അതിൽ regret illa isi,iso,rosh,ce,,anti rodent anti termite, pwd approved എന്നിങ്ങനെ ഉള്ള frlsh class 2 wire ആണ് ഗുഡ് wire ആണ്

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Thank You Sir

  • @sumalkuthukallingal20
    @sumalkuthukallingal20 9 หลายเดือนก่อน +12

    ഞാൻ എന്റെ വീടിന് ഉപയോഗിച്ചു. നല്ല ക്വാളിറ്റി ഉള്ള കേബിളാണ്. വിലയും കുറവാണ്.

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Thank You Sir

    • @fillypariyaram3353
      @fillypariyaram3353 9 หลายเดือนก่อน

      ​@@vilvexcables contact number ഇടാമോ

    • @mithunm.j6555
      @mithunm.j6555 7 หลายเดือนก่อน +2

      ​@@vilvexcables sir എനിക്ക് കുറച്ചു wire വേണം സാധനം കയ്യിൽ കിട്ടിയിട്ട് പൈസ തന്നാൽ മതിയോ വേറെ ഒന്നും കൊണ്ട് അല്ല google pay ഇല്ല bank Ac garamin bank ആണ് അതിനു google pay work ആകില്ല

    • @gdboybaby1558
      @gdboybaby1558 5 หลายเดือนก่อน

      1 sq mm 1 box price. ?

  • @vadoodnizami7378
    @vadoodnizami7378 9 หลายเดือนก่อน +8

    നല്ല wire ആണ്, ഒരു മാസം മുമ്പ് ഞാനും എടുത്തു..
    കസ്റ്റമേഴ്സിനെ നല്ല രീതിയിൽ ഡീൽ ചെയ്യുന്ന സ്റ്റാഫുകൾ...

    • @vilvexcables
      @vilvexcables 9 หลายเดือนก่อน +1

      Thank You Sir

    • @manikandankuttan9568
      @manikandankuttan9568 9 หลายเดือนก่อน

      സ്ഥലം എവിടെ

    • @mohammedkutty6181
      @mohammedkutty6181 3 หลายเดือนก่อน

      ​@@vilvexcablesഫോൺ നമ്പർ tharumo

  • @manuvs6919
    @manuvs6919 9 หลายเดือนก่อน +6

    Good product I prefer I bought for my house construction you can go directly and purchase from their

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Thank You Sir

  • @waiting-28y
    @waiting-28y 5 หลายเดือนก่อน +1

    ഇതിൽ പലരുടെയും കമന്റ് കണ്ടു. എല്ലാവരും നല്ല അഭിപ്രായമാണ്.എനിക്കും വേടിക്കാൻ ആഗ്രഹമുണ്ട്. എന്റെ വീട്ടിൽ മേലേക്ക് റൂം എടുക്കുന്നതിന്റെ വയറിങ് വർക്ക് ഉണ്ട്.ഈ കമ്പനി വയർ വേടിക്കുന്നതിൽ ഉപകാരമുണ്ടാവില്ലേ.തൃശ്ശൂരിൽ കറക്റ്റ് എവിടെയാണ് ഇത്.കമ്പനിയിൽ വരാൻ വേണ്ടിയാണ്.എന്റെ സ്ഥലം ഗുരുവായൂർ ആനക്കോട്ട വഴിയാണ്.

  • @AnugrahaBabu
    @AnugrahaBabu หลายเดือนก่อน

    ഞാൻ ഒരിയ്ക്കൽ നിങ്ങളെ വന്ന് കാണും . നിങ്ങളുടെ ദയ ഞാനും നേരിൽ അറിയട്ടെ

  • @ANEESH.1041
    @ANEESH.1041 9 หลายเดือนก่อน +6

    Ente veetil njan upayogichirikkunna cable vilvex aanu

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Thank You Sir

    • @greenflag333
      @greenflag333 9 หลายเดือนก่อน

      Engne und bro,

  • @premjithkk4290
    @premjithkk4290 9 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ 👍👍

  • @vadakkanviswal7069
    @vadakkanviswal7069 3 หลายเดือนก่อน

    👌👌 സൂപ്പർ കോളിറ്റി എന്റെ വീട്ടിൽ ഞാൻ ചെയ്തു

  • @vijeshkv8473
    @vijeshkv8473 9 หลายเดือนก่อน +7

    സൂപ്പർ കേബിൾ

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Thank You Sir

    • @rayansanu5476
      @rayansanu5476 3 หลายเดือนก่อน

      ​@@vilvexcables എനിക്ക് കേബിൾ വേണമായിരുന്നു

  • @santhoshpjose
    @santhoshpjose 9 หลายเดือนก่อน +5

    It’s a good product I have completely used for my home recently

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Thank You Sir

  • @sajit5085
    @sajit5085 7 หลายเดือนก่อน +1

    This class 2 cable is difficult to get in the open market. Do they have this supply kollam.

  • @stevethyil
    @stevethyil 4 หลายเดือนก่อน

    china copper ? are using copper wire from china ? and purtting the pvc

  • @MMGeorgeMarkose
    @MMGeorgeMarkose 9 หลายเดือนก่อน +6

    തൃശൂർ എവിടെയാണ് ഈ സ്ഥാപനം

  • @ascp8012
    @ascp8012 9 หลายเดือนก่อน +2

    2 core. 2.5 mm ഉണ്ടോ

  • @kannannair6368
    @kannannair6368 9 หลายเดือนก่อน +4

    20 year മുൻപ് ഞാൻ ഉപയോഗിച്ച്ടുള്ള wire ആണ് ഇത് വരെ ഒരു പ്രോബ്ലം ഇല്ലാ

  • @johnson.varghese6148
    @johnson.varghese6148 9 หลายเดือนก่อน +4

    Its ആണ് good product.. I used it for my home recently

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Thank You Sir

  • @muhammedafsal.p.cplasto3353
    @muhammedafsal.p.cplasto3353 9 หลายเดือนก่อน +4

    ഞാൻ ഉപയോഗിച്ചഇട്ടുണ്ട് good

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Thank You Sir

  • @ShahnaMujeeb-of5tl
    @ShahnaMujeeb-of5tl 9 หลายเดือนก่อน +7

    Number ellallo 🤔

  • @kottilaanandanmuralee2343
    @kottilaanandanmuralee2343 8 หลายเดือนก่อน +1

    Do you produce 2.5mm 3 core cable and what's the price

  • @MMGeorgeMarkose
    @MMGeorgeMarkose 9 หลายเดือนก่อน +2

    ഫോൺ നമ്പർ, അഡ്ഡ്രസ്സ്‌, നിങ്ങളുമായിcond. വിവരം അറിയില്ല

    • @rajnair1976
      @rajnair1976 9 หลายเดือนก่อน +1

      Description ഇൽ ഉണ്ട്

  • @Sasikochu
    @Sasikochu 14 วันที่ผ่านมา

    സെറ്റ് 👌👌💥💥🔥🔥

  • @jithinmj3826
    @jithinmj3826 7 หลายเดือนก่อน

    Njanum vangi electricians nalla feedback aanu thannath

  • @Jakesile
    @Jakesile 6 หลายเดือนก่อน

    ഞാനും 3 ആഴ്ച മുന്നേ vilvex പ്ലാന്റ് വിസിറ്റ് ചെയ്ത് എല്ലാം നേരിൽ കണ്ട് എന്റെ വീട്ടിലേക്കുള്ള കേബിളുകൾ എല്ലാം അവിടെനിന്ന് തന്നെയാണ് എടുത്തത്. എനിക്ക് ഈ കമ്പനിയെ പറ്റി മുന്നേ അറിയാമായിരുന്നു. എന്റെ ഇലക്ട്രിക്കൽ എൻജിനീയർ ഇത് മുന്നേ ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞു അതുകൊണ്ട് മൂപ്പരെയും കൂട്ടിയാണ് തൃശ്ശൂർക്ക് പോയത്. അവിടെ പോയി എല്ലാം കണ്ടപ്പോൾ എൻജിനീയർ പറഞ്ഞു ഇത് മാർക്കറ്റിലുള്ള വൻകിട ബ്രാൻഡുകളേക്കാർ ക്വാളിറ്റി ഉണ്ടെന്ന്. മാത്രമല്ല ഓണറുടെ പെരുമാറ്റമാണ് ഞങ്ങളെ ഞെട്ടിച്ചത്. അദ്ദേഹം നല്ല ക്ഷമയോടെ പ്ലാന്റിലെ മെഷിനറി എല്ലാം പരിചയപ്പെടുത്തി explain ചെയ്ത് തന്നു മാത്രമല്ല ഫോട്ടോസ് വീഡിയോസ് എല്ലാം എടുക്കാൻ സമ്മതിച്ചു. I am more than happy to recommend vilvex cables to all.

  • @shajicm3377
    @shajicm3377 9 หลายเดือนก่อน +2

    good Cable ❤

  • @mujeebcym
    @mujeebcym 9 หลายเดือนก่อน +10

    എന്റെ സ്ഥലം പാലക്കാട്‌ കുഴൽമന്ദം ഞങ്ങൾ തൃശൂർ കമ്പനിയിൽ നേരിട്ട് 2000 സ്‌ക്വാഫിറ്റ് വീടിന് ഉള്ള വയർ വാങ്ങിച്ചു ഗുണ മേന്മ മൂന്നു നാല് വയറിംഗ് പണി ചെയ്യുന്ന ആളുകളെ കാണിച്ചു ഉറപ്പ് വരുത്തിട്ട് വാങ്ങിയത് വളരെ സന്തോഷം ഉണ്ട്

    • @shajahanmoulavi9131
      @shajahanmoulavi9131 3 หลายเดือนก่อน +1

      കുഴൽമന്നത്ത് എവിടാ

  • @vidhyanabvidhyanab8765
    @vidhyanabvidhyanab8765 9 หลายเดือนก่อน +8

    എൻ്റ വീട് പണി നടക്കുന്നു ഞാനും വാങ്ങിക്കും Vilvex

  • @muhammedshafi417
    @muhammedshafi417 7 หลายเดือนก่อน

    Enta veedinum evarudy kable anu ubayogichade ,current charge mattulla veedugalay abeshich valaray kuravanu( by experience)

  • @sinoksunny
    @sinoksunny 4 หลายเดือนก่อน

    Armored cable undo 6×4

  • @ashrafkk2824
    @ashrafkk2824 9 หลายเดือนก่อน +5

    Best product aanu
    Use cheythavar paranharinhu

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Thank You Sir

  • @MohammedMohammed-j2o
    @MohammedMohammed-j2o 3 หลายเดือนก่อน +1

    Kk. ..🎉🎉🎉

  • @shihabulbashar9439
    @shihabulbashar9439 9 หลายเดือนก่อน +1

    2core വയർ ഉണ്ടോ അവിടെ

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 9 หลายเดือนก่อน +4

    മലപ്പുറം ഡിസ്റ്റിക്കിൽ എവിടെ ഒക്കെ ഉണ്ട്

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Hello sir please share your contact number or WhatsApp number we will contact you shortly Thank you

    • @rajeshkakkara127
      @rajeshkakkara127 9 หลายเดือนก่อน

      5:57 l​@@vilvexcables

    • @nishanthnishanthnis7647
      @nishanthnishanthnis7647 4 หลายเดือนก่อน

      എവിടെയും ഇല്ല ഒൺലി തൃശ്ശൂർ വിളിച്ചു പറഞ്ഞാൽ സാധനം ഡെലിവറി ചെയ്യും ഫ്രീ ആയി

  • @chussain6296
    @chussain6296 9 หลายเดือนก่อน

    id evide dubai l ano nom
    evide

  • @JAG_UAR
    @JAG_UAR 7 หลายเดือนก่อน +2

    ee companyude 2.5 sqmm cable nu 18 A current rating und, but RR KABEL SUPREX FR il 2.5 sqmm nu 24A und.... ath entha agne diffrence vannth?

  • @shijinbaby7219
    @shijinbaby7219 8 หลายเดือนก่อน +1

    എന്റെ വീട്ടിലേക്ക് ഈ കേബിൾ ആണ് ഉപയോഗിച്ചത്... വളരെ നല്ല കേബിൾ ആണ്... മറ്റു കമ്പനി കേബിൾ നെകാളും വില കുറവും ഉണ്ട്..

  • @krishnanunniunni-ne6yh
    @krishnanunniunni-ne6yh 4 หลายเดือนก่อน

    Cables മാത്രമേ ഉള്ളോ, Fittings switches എല്ലാം ഉണ്ടോ vilvex

  • @sidheequeyoosuf276
    @sidheequeyoosuf276 9 หลายเดือนก่อน +6

    എന്റെ വീടുപണി നടന്നുകൊണ്ടിരിക്കുന്നു. ഞാനും ഇവിടെ നിന്ന് വാങ്ങണമെന്ന് വിചാരിക്കുന്നു

  • @gdboybaby1558
    @gdboybaby1558 5 หลายเดือนก่อน

    1 sq mm 1box wire price. ?

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 6 หลายเดือนก่อน

    രാമനാട്ടുകര എത്തിക്കുമോ

  • @mtdocs8046
    @mtdocs8046 9 หลายเดือนก่อน +3

    Price ???

  • @Sulutrak
    @Sulutrak 5 หลายเดือนก่อน

    മിനിമം എത്ര Box ഓർഡർ ചെയ്യണം കൊറിയർ അയക്കാൻ

  • @nsrhst1702
    @nsrhst1702 2 หลายเดือนก่อน

    എവിടെയാണ് സ്ഥലം
    ഫോൺ നമ്പർ ഉണ്ടോ
    Location അയക്കാൻ പറ്റുമോ

  • @mohamednishaj3959
    @mohamednishaj3959 หลายเดือนก่อน

    Location.

  • @girishkumargold8959
    @girishkumargold8959 7 หลายเดือนก่อน +1

    Location please

  • @afsalliya
    @afsalliya 5 หลายเดือนก่อน

    Kannur attikkumo

  • @LethagopalLethagopal
    @LethagopalLethagopal 9 หลายเดือนก่อน +1

    Price correct location phone number yenniva tharukka

  • @ahmadukkambatty3756
    @ahmadukkambatty3756 8 หลายเดือนก่อน +2

    ഫെക്ട്രിയുടെ ഒരു ഫോൺ നമ്പറും അഡ്രസ്സും വീഡിയോയിൽ വെക്കാമായിരുന്നു. അത് സാദാരണ ഇങ്ങനെ യുള്ള എല്ലാം വീഡിയോയിലും കാണാറുള്ള താണ ല്ലോ. അത് എന്ത് കൊണ്ടാണ് വെക്കാത്തിരുന്നത് എന്ന് മനസ്സിൽ ആകുന്നില്ല. അങ്ങെനെ വെക്കാത്തത് വളരെ മോശം മായി പ്പോയി. വേറെ ഒരു ജില്ല യിൽ നിന്ന് ഫാക്ടറി തേടി വരുമ്പോൾ ശരിക്ക് റൂട്ട് അറിയണമെന്നില്ല.അങ്ങനെ യിരിക്കുമ്പോൾ ജസ്റ്റ്‌ ഒന്ന് കറക്ക്റ്റ് ലൊക്കേഷൻ എങ്കിലും ചോദിച്ചു വഴി ചോദിച്ചു മനസ്സിൽ ആക്കാനും റൂട്ട് തെറ്റി പോയാലും ഫോൺ നമ്പറിൽ വിളിച്ചു സംശയം തീർത്തു ബുദ്ധി മുട്ട് ഇല്ലാതെ അവിടെ വരുന്ന കസ്റ്റമറിനു അവിടെ എളുപ്പത്തിൽ എത്താൻ വളരെ ഉപകരിച്ചേനെ.. രണ്ട് വീട്ടിലേക്കുള്ള കേബിൾ എനിക്ക് ആവശ്യം മുണ്ടായിരുന്നു. ഞാൻ ഒരു കാസറഗോഡ് സ്വദേശി യാണ്. ഒരു ഫോൺ നമ്പർ എങ്കിലും ഇല്ലാതെ എന്ത് ധൈര്യം ത്തിൽ ആണ് ഞാൻ ഇവിടെ നിന്ന് ഇത്ര യും ദൂരം പുറപ്പെടേണ്ടത്..???

    • @Asadullah-v3k
      @Asadullah-v3k 8 หลายเดือนก่อน

      ഞ്ഞാൻ ഉദുമ മണ്ഡലം നിങ്ങളോ?

  • @ummerali9663
    @ummerali9663 9 หลายเดือนก่อน +5

    എങ്ങിനെ വങ്ങിക്കാൻ പറ്റും നിങ്ങളുടെ കേമ്പൾ

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Hello sir,
      Please share your contact number or WhatsApp number we will contact you shortly.
      Thank you

    • @decoartdesign
      @decoartdesign  9 หลายเดือนก่อน

      Number video description nil undu

  • @arifakm621
    @arifakm621 9 หลายเดือนก่อน +2

    4:59

  • @angelheart3011
    @angelheart3011 3 หลายเดือนก่อน

    ഞാനും വീട് പണിയുമ്പോൾ മേടിക്കാം വില ന്യായമാണെങ്കിൽ, electrician മാർ സമ്മതിക്കുമോന്ന് അറിയില്ല

  • @ABDUSSAMADP-i4y
    @ABDUSSAMADP-i4y หลายเดือนก่อน

    കമ്പനിയുടെ ഫോൺ നമ്പർ ലഭിക്കുമോ?

  • @naushadbanputhadka9585
    @naushadbanputhadka9585 8 หลายเดือนก่อน +1

    Class 2 ano 5 ano vidinn nallad

  • @Aymenshaa4433
    @Aymenshaa4433 7 หลายเดือนก่อน

    Arepattichalum ernakum vanilla classy

  • @NamsharPni
    @NamsharPni 9 หลายเดือนก่อน +1

    Number illallo

  • @AseesKaipamangalam
    @AseesKaipamangalam 9 หลายเดือนก่อน +1

    നമ്പർ???

  • @NajmuNichu
    @NajmuNichu 9 หลายเดือนก่อน +2

    Speaker🔊 cable undo

  • @danivarghese8776
    @danivarghese8776 7 หลายเดือนก่อน

    Ee sthapanathinte Number parayaamo..

  • @anilmaruthy
    @anilmaruthy 3 หลายเดือนก่อน

    Sales ൻ്റെ Phone നമ്പർ കിട്ടുമോ?

  • @godzon1034
    @godzon1034 9 หลายเดือนก่อน +2

    നമ്മുടെ തൃശൂർ 🎉👌

    • @mujeebmujeeb4036
      @mujeebmujeeb4036 9 หลายเดือนก่อน +1

      അവരുടെ നമ്പർ ഉണ്ടോ

  • @MohandasPuthanpurakkal
    @MohandasPuthanpurakkal 7 หลายเดือนก่อน

    Distribution chance undo?

  • @world2623
    @world2623 9 หลายเดือนก่อน +4

    njan vagichu good

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Thank You Sir

  • @nishadnisu9787
    @nishadnisu9787 9 หลายเดือนก่อน +3

    No..kittumo

    • @ZainuZainudheen-cz6sq
      @ZainuZainudheen-cz6sq 9 หลายเดือนก่อน

      ഡിസ്ക്രിപ്ഷൻ ഇൽ 10 നമ്പർ ഉണ്ട്

  • @sidheequeyoosuf276
    @sidheequeyoosuf276 2 หลายเดือนก่อน

    ഞാൻ ഇന്ന് ഓർഡർ കൊടുത്തു

  • @AkhilRAjuC-sp4on
    @AkhilRAjuC-sp4on 6 หลายเดือนก่อน +1

    ഇവിടെ പോയാൽ wire scrap കിട്ടുമോ

  • @Nadheer_Vista
    @Nadheer_Vista 5 หลายเดือนก่อน

    Intent for Dealership

  • @mohammedkutty6181
    @mohammedkutty6181 3 หลายเดือนก่อน

    സാമ്പിൾ കിട്ടുമോ

  • @AseesKaipamangalam
    @AseesKaipamangalam 9 หลายเดือนก่อน +2

    ഫോൺ നമ്പർ

  • @johnknox7475
    @johnknox7475 9 หลายเดือนก่อน

  • @ashamoljohnson4287
    @ashamoljohnson4287 9 หลายเดือนก่อน +2

    Number

  • @ramkumarr3572
    @ramkumarr3572 9 หลายเดือนก่อน +3

    Good cable

    • @vilvexcables
      @vilvexcables 9 หลายเดือนก่อน

      Thank You Sir

  • @mujeebmujeeb4036
    @mujeebmujeeb4036 9 หลายเดือนก่อน +3

    നമുക്ക്.. വിളിച്ചു ഓർഡർ ചെയ്യണമെങ്കിൽ നമ്പർ എവിടെ...

    • @decoartdesign
      @decoartdesign  9 หลายเดือนก่อน

      Video description nil

    • @ayyubayyub792
      @ayyubayyub792 6 หลายเดือนก่อน +1

      ​@@decoartdesignnomber comment cheyyu plz

    • @babukvarghese6272
      @babukvarghese6272 4 หลายเดือนก่อน

      ​@@decoartdesignഇല്ല

  • @Hassan_0101
    @Hassan_0101 5 หลายเดือนก่อน

    ഇവരെ നമ്പർ തരുമോ

  • @siddeeqtk1660
    @siddeeqtk1660 5 หลายเดือนก่อน

    നമ്പറും ലൊക്കേഷനും ഇടാമായിരുന്നു

  • @jaisonjose9315
    @jaisonjose9315 9 หลายเดือนก่อน

    Villa paranjilla

  • @SKDISCOVER
    @SKDISCOVER 9 หลายเดือนก่อน

    Avasanam veedu kathimbol manasilakum kuranja cable edumbol

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 9 หลายเดือนก่อน +1

      നിന്റെ...ഫാര്യ.. കത്തി യ്കാതെ... നോക്കിക്കോ 😂അല്ലാതെ ഈ കേബിൾ.. കാരണം കത്തില്ല 😸😸😸

  • @ahmadukkambatty3756
    @ahmadukkambatty3756 8 หลายเดือนก่อน

    ഇതേ വീഡിയോ യിൽ എങ്കിലും ഫോൺ നമ്പർ ഉൾപ്പെടുത്തു വാൻ ശ്രദ്ധിക്കുക.

  • @johnknox7475
    @johnknox7475 9 หลายเดือนก่อน +1

    Hi

  • @sakkeersakkeer318
    @sakkeersakkeer318 9 หลายเดือนก่อน +1

    👍👍👍👍

  • @khalidmanchera5558
    @khalidmanchera5558 9 หลายเดือนก่อน +2

    എനിക്കാവശ്യമുണ്ട് 2500 sft നിങ്ങളുടെ അഡ്രസ് കറക്റ്റ് പറഞ്ഞാൽ നന്നായിരുന്നു

    • @AnasK-f8n
      @AnasK-f8n 7 หลายเดือนก่อน +2

      ഒന്നു നിങ്ങൾ വീഡിയോ മുഴുവനായി കാണണം......പിന്നേയ് ഡിസ്ക്രിപ്ഷന് ചെക്ക് ചെയ്യണം...ok

    • @babukvarghese6272
      @babukvarghese6272 4 หลายเดือนก่อน

      Contact details... Location ഒന്നും തന്നെ ഇല്ല

  • @sudheeshs2081
    @sudheeshs2081 8 หลายเดือนก่อน

    Rate parayavooo

  • @naveenakrishnabayarkeremoo2187
    @naveenakrishnabayarkeremoo2187 6 หลายเดือนก่อน

    Finolex cable is no 1

  • @manuvmathew7245
    @manuvmathew7245 9 หลายเดือนก่อน +1

    Good

  • @BsSujith
    @BsSujith 9 หลายเดือนก่อน +3

    Nbr kude parayu chetta

    • @decoartdesign
      @decoartdesign  9 หลายเดือนก่อน

      Number video description nil undu

  • @johnpvjohn1463
    @johnpvjohn1463 4 หลายเดือนก่อน

    നമ്പർ തരുമോ

  • @maheshkommu4753
    @maheshkommu4753 5 หลายเดือนก่อน

    Pirce

  • @mpk.835p.m.s5
    @mpk.835p.m.s5 9 หลายเดือนก่อน

    മലപ്പുറം എവിടെ യാ shop

  • @mujeebmujeeb4036
    @mujeebmujeeb4036 9 หลายเดือนก่อน +4

    ,no. കിട്ടുമോ

    • @vijeshkv8473
      @vijeshkv8473 9 หลายเดือนก่อน +1

      Google സേർച്ച്‌

    • @ummerali9663
      @ummerali9663 9 หลายเดือนก่อน +1

      എനിക്ക് വേണം കണൂർ

    • @ummerali9663
      @ummerali9663 9 หลายเดือนก่อน

      താഴെ Link ഇടു Google കാണുന്നില്ല

  • @Baijubalakrishnan9818
    @Baijubalakrishnan9818 9 หลายเดือนก่อน

    Sales marketing job kittumo ,+2 . electrician

  • @MMGeorgeMarkose
    @MMGeorgeMarkose 9 หลายเดือนก่อน

    നിങ്ങളുട ph no. Publicity കൂടെ ഇട്ടു കൂടെ

  • @MuhammedNizar-v7m
    @MuhammedNizar-v7m 9 หลายเดือนก่อน +1

    Price parayou

    • @decoartdesign
      @decoartdesign  9 หลายเดือนก่อน

      Number video description nil undu vilikku