ഈ സിനിമയിൽ പകുതി എന്റെ ജീവിതമാണ് 😔😔വീടുണ്ടായിട്ടും ഭർത്താവുണ്ടായിട്ടും ഒന്നുമില്ലാതെ ജീവിക്കേണ്ടി വന്ന ഒരു പെണ്ണ്... അനാഥ 😔😔😔പഠിപ്പുണ്ടായിട്ടും ജോലിക്ക് പോവാനാവാത്ത ഒരു പെണ്ണ്.. ഭാഗ്യം കെട്ടവൾ.. കരഞ്ഞു പോയി ഈ സിനിമ കണ്ടിട്ട്.. ഭർത്താവിന്റെ പെങ്ങളുടെ ആട്ടും തുപ്പും സഹിച്ചവൾ... 😔😔😔മടുത്തു പോയി.. പക്ഷെ മരിക്കാനാവില്ല.. ഒരു കുട്ടിയുണ്ട്... ജീവിച്ചേ പറ്റു 🙏🏻🙏🏻🙏🏻
ഈ ചിത്രവും കാലഘട്ടവും ഇന്നത്തെ കാലവും തമ്മിൽ എത്ര അന്തരമാണ് വന്നിരിക്കുന്നത്.. ഇന്നത്തെ സ്ത്രീകൾ ഇങ്ങനെ അടുക്കള ജോലിക്ക് മാത്രം കിടക്കുന്നില്ല വിദ്യാഭ്യാസം നേടുന്നു ജോലിക്ക്പോകുന്നു ഭർത്താവിന് തന്നെ കയ്താങ് ആവുന്നു ഭർത്താവില്ലാതെയും അന്തസ്സ് ആയി ജീവിച്ച് മക്കളെ വളർത്തുന്നു 😌😌
ഒത്തിരി നാളായി ഈ സിനിമയുടെ നോട്ടിഫിക്കേഷൻ vanit., പക്ഷെ കാണാൻ തോന്നിയില്ല. ഇപ്പോ ചുമ്മ ഇരുന്നപ്പോൾ കണ്ടേക്കാം എന്നു കരുതി. കണ്ടു കഴിഞ്ഞു ഒരുപാട് sagadam വന്നു. എത്രയോ പേര് ഉണ്ട് നമുക്കിടയിൽ ഇതുപോലെ. നല്ല msg ഉള്ള സിനിമ. 🥹
എന്റെ പ്രണയം സ്വ ജാതി ആയിട്ടും കാര്യം അറിഞ്ഞപ്പോൾ എന്റെ അമ്മവന്മാർ എന്നേ ഇങ്ങനെ തല്ലിച്ചതച്ചു..എന്നിട്ട് പണക്കാരനായ ഒരാളെ കൊണ്ട് കെട്ടിച്ചു.. സത്യത്തിൽ ഒരു psycho ആയിരുന്നു.. കംപ്ലീറ്റ് നുണകൾ.. ചതികൾ.. വഞ്ചന.. ദേഷ്യം വന്നാൽ അപവാദം പറഞ്ഞു പരത്തി നടക്കുന്നവൻ...പക്ക fraud ആയ അയാളുടെ കൂടെയുള്ള ലൈഫ് 22 കൊല്ലം കഴിഞ്ഞു.. അയാളുടെ വീട്ടുകാർ ഇതെ പോലെ തന്നേ...രണ്ടു അനിയന്മാർ അവരുടെ ഭാര്യമാർ ഇങ്ങനെ തന്നേ...ഇതെ കഥ... എന്റെ വീട്ടുകാരെ ഞൻ വെറുത്തു.. നെടുമുടി വേണു നെ പോലേ അല്ല എന്റെ ഭർത്താവ്.. ബട്ട് അനിയന്മാരും അവരുടെ ഭാര്യമാരും ഇങ്ങനെ തന്നേ... ഇപ്പോൾ ഈ കാലമായതു കൊണ്ട് ഞാൻ ഡിവോഴ്സ് മേടിച്ചു സമാധാനമായി മക്കളുടെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നു... എന്തിനാ നീറി നീറി ഞൻ മരിക്കുന്നതു..?? ഇത്ര കൊല്ലത്തെ അനുഭവങ്ങൾ എന്നേ നിത്യ രോഗി ആക്കി...ഇനി എങ്കിലും സമാധാനമായി ജീവിക്കണം..
ഹോ..കരഞ്ഞു ഒരു വഴിക്ക് ആയിപ്പോയി...ഇങ്ങനെ ക്രൂരതകൾ ജീവിതത്തിൽ ആരും ആരോടും ചെയ്യല്ലേ...ആ തൂണിൽ തല്ലിയുള്ള കരച്ചിൽ...😮😢😔ആ നിസ്സഹാ യാവസ്‌ഥ..ആർക്കും ജീവിതത്തിൽ ഉണ്ടാവല്ലേ റബ്ബേ
എന്തൊരു സിനിമയാണിത് 🤦🏽♀️🤦🏽♀️... പല നല്ല കാര്യങ്ങളും കാണുന്നുണ്ട് അത് നല്ലതാണ്.. എന്തൊക്കെ ചെയ്യരുത് എന്ന് അറിയിച്ചിട്ടുള്ള ഒരു പടമാണ് പക്ഷേ.. ക്ലൈമാക്സ് മാത്രം മാറ്റിയാൽ മതിയായിരുന്നു സ്വന്തം മക്കൾ കരയുമ്പോൾ അവർക്ക് ഭക്ഷണം കൊടുക്കാനും അവരുടെ കാര്യങ്ങളും ചെയ്യാനും ഓപ്പോൾക്ക് കഴിയുമായിരുന്നു കിട്ടാനുള്ള പണം.. ഇതൊക്കെ മേടിച്ച് ആ കുടുംബത്തിൽ തന്നെ ആണെങ്കിലും നല്ല രീതിയിൽ ജീവിക്കാമായിരുന്നു.. അങ്ങനെ ചെയ്ത ഒരു മൂവി ആയിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു... സാധാരണഗതിയിൽ സ്വയമേ പാവപ്പെട്ടവർ എന്ന് പറയുന്ന ആൾക്കാരെ എങ്ങനെയാണെന്ന് കാണിച്ചു തന്നിട്ടുള്ള ഒരു പടം കൂടിയാണിത്.. ചായക്കടക്കാരന്റെ മോളാണ് ആ വീട്ടിലെ എല്ലാ കുഴപ്പത്തിനും കാരണം.. പണക്കാരിയായവൾ വെറും പാവമായിരുന്നു...
Good movie…Self sacrifice is a pleasure or comfort for Nandini… it is good to make her to go out of that orthodox place… otherwise she may sacrifice her kids life too… now as she said she got the courage to walk alone … now she is the strongest woman… with the help of compensation money or a small job she can lead her life nicely, without being a burden to her others…
We all know Lalettan ' Ayal Kadhayezhuthukayanu' is an average hit movie. There, Padmini, elder sister of Vidyasagar( Mohanlal) was played by our Sreevidya Mom. Kadhayil tantetaya swadheenam cheluttan aa characterinu saadhicchittumundu. Meanwhile, watching this movie, I thought aa role cheithathu title role cheitha Geetha Mom aayirunnel will be more effective. Mattoru nadiye taram tazttiyatalla, I'm hats off the performance in front of this artist made in this movie!
Super super excellent movie 👌👌🥰🥰🥰🥰 Nedumudi Venu as Balan; Nandini’s husband, Ajayan,Anil and Sundari’s brother Geetha as Nandini; Balan’s wife Siddique as Ajayan Ganesh as Anil Geetha Vijayan as Latha, Ajayan’s wife Sunitha as Maya, Anil’s wife Saradha Preetha as Sundari Rajan P. Dev as Adhikari T. R. Omana as Amma; Balan,Sundari,Ajayan and Anil’s mother Sudheesh as Murali, Sundari’s love interest Kuthiravattom Pappu as Kunjunni Nair Philomina as Ammukutti Amma Oduvil Unnikrishnan as Maya's father Santhakumari as Maya's mother T. P. Madhavan as Latha's father Vijay Menon as Ramanathan Kunjandi as Govindan Mama Bahadoor as Hajiyar Kozhikode Narayanan Nair as Krishna Panicker Mala Aravindan as Balkan’s colleague Bindu Panicker as Indhu; Nandini’s sister
കുടുംബത്തിന് വേണ്ടി വണ്ടിക്കാളയെപ്പോലെ ഭാരം വലിച്ച് , ജീവിതത്തിന്റെ ഏറിയ പങ്കും ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ച് ഒടുവിൽ ഭർത്താവിന്റെ മരണശേഷം ആ വീട്ടിൽ നിന്ന് പുറന്തള്ളപ്പെട്ടു പാവം നന്ദിനി....😢😢😢😢
ഈ സിനിമയിൽ പകുതി എന്റെ ജീവിതമാണ് 😔😔വീടുണ്ടായിട്ടും ഭർത്താവുണ്ടായിട്ടും ഒന്നുമില്ലാതെ ജീവിക്കേണ്ടി വന്ന ഒരു പെണ്ണ്... അനാഥ 😔😔😔പഠിപ്പുണ്ടായിട്ടും ജോലിക്ക് പോവാനാവാത്ത ഒരു പെണ്ണ്.. ഭാഗ്യം കെട്ടവൾ.. കരഞ്ഞു പോയി ഈ സിനിമ കണ്ടിട്ട്.. ഭർത്താവിന്റെ പെങ്ങളുടെ ആട്ടും തുപ്പും സഹിച്ചവൾ... 😔😔😔മടുത്തു പോയി.. പക്ഷെ മരിക്കാനാവില്ല.. ഒരു കുട്ടിയുണ്ട്... ജീവിച്ചേ പറ്റു 🙏🏻🙏🏻🙏🏻
ഒരു കാലവും ഒരുപാടു കാലത്തേക്കില്ല...
നല്ല കാലം വരും.... 💯
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല... ❤️
❤️❤️
ഈ കാലത്തും ഇങ്ങനെ സഹിക്കുന്ന പെണ്ണോ?
ഇപ്പോ ജോലി ഉണ്ടോ nigalk
ഇല്ല
ഈ ചിത്രവും കാലഘട്ടവും ഇന്നത്തെ കാലവും തമ്മിൽ എത്ര അന്തരമാണ് വന്നിരിക്കുന്നത്.. ഇന്നത്തെ സ്ത്രീകൾ ഇങ്ങനെ അടുക്കള ജോലിക്ക് മാത്രം കിടക്കുന്നില്ല വിദ്യാഭ്യാസം നേടുന്നു ജോലിക്ക്പോകുന്നു ഭർത്താവിന് തന്നെ കയ്താങ് ആവുന്നു ഭർത്താവില്ലാതെയും അന്തസ്സ് ആയി ജീവിച്ച് മക്കളെ വളർത്തുന്നു 😌😌
ദുർമരണം.... പണിക്കർ.... ഹോമം....പടി അടച്ചു പിണ്ഡം വെക്കുക....അന്ധവിശ്വാസവും എടുത്തു കാണിച്ച സിനിമ ❤
ഒത്തിരി നാളായി ഈ സിനിമയുടെ നോട്ടിഫിക്കേഷൻ vanit., പക്ഷെ കാണാൻ തോന്നിയില്ല. ഇപ്പോ ചുമ്മ ഇരുന്നപ്പോൾ കണ്ടേക്കാം എന്നു കരുതി. കണ്ടു കഴിഞ്ഞു ഒരുപാട് sagadam വന്നു. എത്രയോ പേര് ഉണ്ട് നമുക്കിടയിൽ ഇതുപോലെ. നല്ല msg ഉള്ള സിനിമ. 🥹
എന്റെ പ്രണയം സ്വ ജാതി ആയിട്ടും കാര്യം അറിഞ്ഞപ്പോൾ എന്റെ അമ്മവന്മാർ എന്നേ ഇങ്ങനെ തല്ലിച്ചതച്ചു..എന്നിട്ട് പണക്കാരനായ ഒരാളെ കൊണ്ട് കെട്ടിച്ചു.. സത്യത്തിൽ ഒരു psycho ആയിരുന്നു.. കംപ്ലീറ്റ് നുണകൾ.. ചതികൾ.. വഞ്ചന.. ദേഷ്യം വന്നാൽ അപവാദം പറഞ്ഞു പരത്തി നടക്കുന്നവൻ...പക്ക fraud ആയ അയാളുടെ കൂടെയുള്ള ലൈഫ് 22 കൊല്ലം കഴിഞ്ഞു.. അയാളുടെ വീട്ടുകാർ ഇതെ പോലെ തന്നേ...രണ്ടു അനിയന്മാർ അവരുടെ ഭാര്യമാർ ഇങ്ങനെ തന്നേ...ഇതെ കഥ... എന്റെ വീട്ടുകാരെ ഞൻ വെറുത്തു.. നെടുമുടി വേണു നെ പോലേ അല്ല എന്റെ ഭർത്താവ്.. ബട്ട് അനിയന്മാരും അവരുടെ ഭാര്യമാരും ഇങ്ങനെ തന്നേ... ഇപ്പോൾ ഈ കാലമായതു കൊണ്ട് ഞാൻ ഡിവോഴ്സ് മേടിച്ചു സമാധാനമായി മക്കളുടെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നു... എന്തിനാ നീറി നീറി ഞൻ മരിക്കുന്നതു..?? ഇത്ര കൊല്ലത്തെ അനുഭവങ്ങൾ എന്നേ നിത്യ രോഗി ആക്കി...ഇനി എങ്കിലും സമാധാനമായി ജീവിക്കണം..
വാത്സല്യം പോലത്തെ നല്ല ഒരു സിനിമ 🥰🥰👍🏼👍🏼
😏😏😏😏
Yes caract
ഇത് മനോരമ ആഴ്ച പതിപ്പിൽ വായിച്ചിട്ടുണ്ട് സുതാകർ മങ്കളോദയം എഴുതിയ നോവൽ. 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
Yes 👌
👍
പണ്ട് ആഴ്ച പതിപ്പിൽ വായിച്ച് ഒത്തിരി കരഞ്ഞ നോവൽ സിനിമ കണ്ടപ്പോളും ഒത്തിരി കരഞ്ഞു 😥
ബാലേട്ടൻ ഭാര്യക്കും കുട്ടികൾക്കും കൂടി വേണ്ടി ജീവിക്കുകയിരുന്നെങ്കിൽ ഇന്ന് നന്ദിനി ഓപ്പോൾക്കു ഈ ഗതി വരില്ല....
അത് തന്നെയാ ഈ സിനിമയുടെ പാഠം... മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കാൻ പാടില്ല , സ്വന്തം കുടുംബം കൂടി നോക്കണം.
Geeta top class abhinayam..🌷🌹👌👌
ഗീതേച്ചിയെ ഒത്തിരി ഇഷ്ടം . വാത്സല്യം - മാലതി, സാദരം - സീതാലക്ഷ്മി, രുദ്രാക്ഷം - രത്നം, നന്ദിനി ഓപ്പോൾ - നന്ദിനി.
ഗീത ❤️❤️❤️❤️❤️❤️❤️❤️❤️❤️
Panchagni - Indira, one of the most powerful
നന്ദിനി ഓപ്പോള്‍...
പാവം..
ഞാന്‍ ഒരു പാട് കരഞ്ഞു...
ഗണേഷ് കുമാറിനെ കൊല്ലാൻ തോന്നി. നന്ദി കെട്ട ജന്തു..
ഓപ്പോളുടെ പൊന്നു മോൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Rajan p dev തെണ്ടിയെയും കൊല്ലാൻ തോന്നി
അതെ 😭😭😭സിനിമ ആണെങ്കിൽ സങ്കടം തോന്നുന്നു 😭ഇങ്ങനെ ഒരുപാട് ജീവിതങ്ങൾ ഉണ്ട് 😭
നാറിയ സമൂഹം, നാറിയ ആചാരങ്ങൾ 😢😭ആട്ടി തുപ്പുക, നശിച്ചു രീതികൾ 😭
Nthoru actingg aanu geethaa an extraordinary character....... Heart touching movie...
എത്രയോ മൂവീസ്, but മലയാളം വേണ്ടത്ര അംഗീകാരം നൽകിയില്ല
@@Anootha1528very true
Yes. She has a special talent in performing these type of characters. Valsalyam is the best example for this!
Karayadhe Kaanaan vayya ee cinema. All peoples’ true faces are revealed when the main person of the house is not there 😞😰
സൂപ്പർ 👌🏼👌🏻സിനിമ ഇനി ഒരിക്കലും ഇതു പോലെ ഉള്ള സിനിമക്കൾ ഉണ്ടാകുമോ 😢
ഹോ..കരഞ്ഞു ഒരു വഴിക്ക് ആയിപ്പോയി...ഇങ്ങനെ ക്രൂരതകൾ ജീവിതത്തിൽ ആരും ആരോടും ചെയ്യല്ലേ...ആ തൂണിൽ തല്ലിയുള്ള കരച്ചിൽ...😮😢😔ആ നിസ്സഹാ യാവസ്‌ഥ..ആർക്കും ജീവിതത്തിൽ ഉണ്ടാവല്ലേ റബ്ബേ
❤
ഇന്നല്ലോ പൂതിരുനാൾ...... wt a beautiful song😍😍
ഗണേഷ് പെണ്ണിന്റെ പിന്നാലെ നടക്കുന്നുണ്ട് അത് കുഴപ്പമില്ല...അനിയത്തിയെ തല്ലാൻ നടക്കുന്നു
സത്യം
അതെ അവൻ സിനിമയിലും ജീവിതത്തിലും ഒരുപോലെ വില്ലൻ
അവസാനം ഹാജിയാർ വന്നു കൊണ്ടുപോകണമാരുന്നു എന്ന് തോന്നിയവരുണ്ടോ ❤️
ഗീത ഓപ്പോൾ എപ്പഴും മറ്റുള്ളോരെ ലാസ്റ്റ് കരയിക്കും 😭
എന്റെ അച്ഛൻ ബാലൻ അവിട്ടം നക്ഷത്രം ഇതേപോലെ ജോലി യിൽ നിന്നും മരണപെട്ടു 1993ൽ മറക്കാൻ കഴിയില്ല 😢😢😢
അടിപൊളി പടം ഞാൻ കരഞ്ഞു പോയി 😢😢😢
ഗീതക്ക് എന്താ മാച്ച് ആനന്തവല്ലിയുടെ വോയ്‌സ് 🥰🥰🥰👍🏼👍🏼👍🏼
ആ അനിയത്തിയെ വെറുതെ മരണത്തിന് വിട്ടു കൊടുത്തു 😢😢😢
എന്തൊരു സിനിമയാണിത് 🤦🏽♀️🤦🏽♀️... പല നല്ല കാര്യങ്ങളും കാണുന്നുണ്ട് അത് നല്ലതാണ്.. എന്തൊക്കെ ചെയ്യരുത് എന്ന് അറിയിച്ചിട്ടുള്ള ഒരു പടമാണ് പക്ഷേ.. ക്ലൈമാക്സ് മാത്രം മാറ്റിയാൽ മതിയായിരുന്നു സ്വന്തം മക്കൾ കരയുമ്പോൾ അവർക്ക് ഭക്ഷണം കൊടുക്കാനും അവരുടെ കാര്യങ്ങളും ചെയ്യാനും ഓപ്പോൾക്ക് കഴിയുമായിരുന്നു കിട്ടാനുള്ള പണം.. ഇതൊക്കെ മേടിച്ച് ആ കുടുംബത്തിൽ തന്നെ ആണെങ്കിലും നല്ല രീതിയിൽ ജീവിക്കാമായിരുന്നു.. അങ്ങനെ ചെയ്ത ഒരു മൂവി ആയിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു... സാധാരണഗതിയിൽ സ്വയമേ പാവപ്പെട്ടവർ എന്ന് പറയുന്ന ആൾക്കാരെ എങ്ങനെയാണെന്ന് കാണിച്ചു തന്നിട്ടുള്ള ഒരു പടം കൂടിയാണിത്.. ചായക്കടക്കാരന്റെ മോളാണ് ആ വീട്ടിലെ എല്ലാ കുഴപ്പത്തിനും കാരണം.. പണക്കാരിയായവൾ വെറും പാവമായിരുന്നു...
അതെ
Allenkilum illaathidath ninnu valinju kayari varunnathungalkkaanu paisakk aarthiyum vere ullavarodu kushumbum undaavuka. Swayam njangal paavappettavar aanu nalla manassaanu enn parayukayum cheyyum.
sathyam
ജീവിതത്തിൽ ദാരിദ്രത്തിന്റെ പടുകുഴിയിലേക്ക് വീണ് പോയ നിസ്സഹായനായ ഒരു പാവം അച്ഛൻ .....😢😢😢
സഹോദരങ്ങൾ പലരും എങ്ങനെയാണ്....സ്വന്തം അച്ഛനെയും അമ്മയെയും പോലും മറന്നു പോകും
എന്നാ സിനിമയാണ് ഇതൊക്ക.... ഇങ്ങനൊരു പഠമൊന്നും ഒരിക്കലും ഇനി ഉണ്ടാവില്ല
Njn ആദ്യമായിട്ടാ ഈ മൂവി കാണുന്നത്
Njan theathril poyi kandu 1994
Good movie…Self sacrifice is a pleasure or comfort for Nandini… it is good to make her to go out of that orthodox place… otherwise she may sacrifice her kids life too… now as she said she got the courage to walk alone … now she is the strongest woman… with the help of compensation money or a small job she can lead her life nicely, without being a burden to her others…
We all know Lalettan ' Ayal Kadhayezhuthukayanu' is an average hit movie. There, Padmini, elder sister of Vidyasagar( Mohanlal) was played by our Sreevidya Mom. Kadhayil tantetaya swadheenam cheluttan aa characterinu saadhicchittumundu. Meanwhile, watching this movie, I thought aa role cheithathu title role cheitha Geetha Mom aayirunnel will be more effective. Mattoru nadiye taram tazttiyatalla, I'm hats off the performance in front of this artist made in this movie!
Nice movie❤️
😰ഇങ്ങനെ ഒരു അവസ്ഥ ഒരാൾക്കും ഉണ്ടാകരുതേ എന്ന് മാത്രം എനിക്ക് പറയാൻ ഉള്ളത് 😰സഹിക്കാൻ പറ്റുന്നില്ല
1:04:07 movie👌. But ചില ഭാഗങ്ങൾ cut ചെയ്തത് ഡയലോഗ് ഇടയ്ക്ക് വച്ചു മുറിഞ്ഞു പോയല്ലോ
Super super excellent movie 👌👌🥰🥰🥰🥰 Nedumudi Venu as Balan; Nandini’s husband, Ajayan,Anil and Sundari’s brother
Geetha as Nandini; Balan’s wife
Siddique as Ajayan
Ganesh as Anil
Geetha Vijayan as Latha, Ajayan’s wife
Sunitha as Maya, Anil’s wife
Saradha Preetha as Sundari
Rajan P. Dev as Adhikari
T. R. Omana as Amma; Balan,Sundari,Ajayan and Anil’s mother
Sudheesh as Murali, Sundari’s love interest
Kuthiravattom Pappu as Kunjunni Nair
Philomina as Ammukutti Amma
Oduvil Unnikrishnan as Maya's father
Santhakumari as Maya's mother
T. P. Madhavan as Latha's father
Vijay Menon as Ramanathan
Kunjandi as Govindan Mama
Bahadoor as Hajiyar
Kozhikode Narayanan Nair as Krishna Panicker
Mala Aravindan as Balkan’s colleague
Bindu Panicker as Indhu; Nandini’s sister
Atha parayunnath avanavnta nilak cherunnathine kettanam attea pidich methea kidatharuth
Nalla movie 😢
ഹോ ഈ സിനിമയ്ക്കു വേണ്ടി എത്ര നാളായി കാത്തിരിക്കുന്നു
പണ്ട് മലയാള മനോരമ വാരികയിൽ വായിച്ച നോവൽ.. 👍
ഒരുപാട് കരഞ്ഞു 😔
കരയുമ്പോള്‍ പോലും മുഖത്ത് ഇത്രയും ഭംഗിയുള്ള നടി
Athu sathyam
കരഞ്ഞു തോല്പിക്കാൻ മലയാളത്തിൽ ഗീതയെക്കാൾ മേലെ ആരും ഇല്ല
ഈ ക്ലൈമാക്സ് വേണ്ടായിരുന്നു 😊
കരയിച്ചല്ലോ ഓപ്പോളേ 😔😔😔😔
Never sympathize poor people who can cheat any time. Lesson learn
Valinja movie
സ്വന്തം ഭാര്യ യും മക്കളും അനാഥരാവാത്തവിധത്തിൽ ആദ്യം എന്തെങ്കിലും ഉണ്ടാക്കിവെക്കു എന്നിട്ട് മറ്റുള്ളവരെ നോക്ക് അതെ ചെയ്യാനുള്ളൂ
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ 👍
Thank you movie cafe
എന്തൊരു വൃത്തികെട്ട ചിന്താഗതി ഉള്ള മനുഷ്യർ... കഷ്ടം...
Ithanu real society
Matullavarku vendi jeevikanam Oppam swantham life um nokanam
Eni inganethe movie venda ttaaa pls😢
2024. കാണുന്ന ഞാൻ
നുണച്ചി തള്ള ഫിലോമിന ചേച്ചി ❤😂
Orupad karanju..❤
ഗീതേച്ചി ശബ്ദം - ആനന്ദവല്ലി ചേച്ചി .
Balance joli nandinik kittukillayirunno?
വേണ്ട എന്ന് പറഞ്ഞു
ചിലപ്പോൾ ഗീത യുടെ ജാതകം ദോഷം കാരണം 2മരണം 😂😂
Spr
Nostalgic 2024
30 വർഷത്തിന് ശേഷം
(19/07/2024)ഇന്ന് വീണ്ടും കണ്ടു.
20/07/2024 kannunnu
Athe njanum
31/7/24
കുടുംബത്തിന് വേണ്ടി വണ്ടിക്കാളയെപ്പോലെ ഭാരം വലിച്ച് , ജീവിതത്തിന്റെ ഏറിയ പങ്കും ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ച് ഒടുവിൽ ഭർത്താവിന്റെ മരണശേഷം ആ വീട്ടിൽ നിന്ന് പുറന്തള്ളപ്പെട്ടു പാവം നന്ദിനി....😢😢😢😢
പാവം ബിന്ദു പണിക്കർ ....😢😢😢
.vaalsallyam,arayanaghalude veedu ividellaam thakarnupoya purusha sanghalppanghaku shakthi pakarna pen sangalppam.....but ivide ellaam kondu thakarnipoya..sthree mugam geetha nannyttu jeevichu kaanichu....oraysu muzhuvan kittenda..sneham anubavichanu..makkalum oppolum padi eranghunathu maashinte mollallee....etovum vallya vidhyabysam nalla manasanu athu veenduvolam.oppolindu.udhyogathil erike maricha balan mashinte nandhiniku..gowerment job thanee kittattee.. .makkaleum aniyathi mareum nokaan...balante nandhiniku dhaaralam.....seemayku shesham malayalathile ledy super star athu..geethayaanu..aavanaazhi
Inspector Balaram ,valsallyam kurrupinte kanakku pusthakam ..kadhapaathranghalil jeevichu theertha geethayodoppam ...kidapidikkan...matullavarkku baalyam porathe varum....urvashi shobana ithupolru rolls cheythu kaanillaa...shobanayaanu mazhaethum munbelu..ichiri engilum velluvili...but geetha the great
ഗീത ❤️🙏🙏🙏❤️❤️❤️🙏
Super drama
ഇവർക്ക് സ്വന്തം വീട് ഉള്ളത് കൊണ്ട് അല്ലെങ്കിൽ കടവരാന്ത ആശ്രയം😢
ഇതിന്റെ സെക്കന്റ് പാർട്ട് വരണം
Best achan
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ 😢😢😢😢😢😢😢
Ethe thanne kand karanju poyi... Apozhe ano second part
പാവം ആ അച്ഛന്റെ വാക്കുകൾ മനസിനെ നോവിച്ചു.
yes, ഓപ്പോൾ......Balan K Nair
ബാലേട്ടൻ
Maya a toxic character
💜
7-8-2024(❤8:30 pm❤)
8/8/24 6.30 pm❤❤
17-8-2024(6.58 pm)
😮😮😮😮😢😢😢😢😢
മാഷ് ക്കു ഒറ്റ പ്രസവത്തിൽ ആണോ ഇത്രേം പെൺകുട്ടികൾ? മാഷ് ക്കു ബോധം വേണ്ടേ
അത് മാഷ് നോക്കിക്കോളും 😂😂ഇങ്ങള് സങ്കടപ്പെടേണ്ട 😂😂😂😂
😂😂😂😂@@AnuPrinson-tt4ir
ഒടുക്കത്തെ ഒരു പരസ്യം
എന്റെ സ്വന്തം അനുഭവം ആണിത്
❤❤❤❤
ഗീത യുടെ അച്ഛൻ ആയി അഭിനയിച്ച ആളു സൂപ്പർ അഭിനയം
Aya famous actor anu. Name ormayilla
നെല്ലിക്കോട് ഭാസ്കരൻ @@SivaSiva-pn3ii
നെല്ലിക്കോട് basakaran
@@radhikamoorthy7230അല്ല... കുഞ്ഞാണ്ടി
കുഞ്ഞാണ്ടി എന്നാണ് മൂപ്പരുടെ പേരു...
😢😢
സൂപ്പർ മൂവി
29:07:2024 ,1:34 pm
😂🎉
Oldafamamliemovisup
Bad.movie.caste.movie
HEART TOUCHING MOVIE ....................................................!!!
.....................................................................................................!!!
..........................................................................................................!!!
❤❤❤
😭
😢
😢😢