എത്ര പ്രാവിശൃം കണ്ടാലും മടുക്കാത്ത സിനിമ . ഹോ മുരളി. പകരം വെക്കാനില്ലാത്ത നടന്‍ .. സത്തൃന്‍മാഷിനെയും ആ അഭിനയവുമാണ് മുരളിയുടെ അഭിനയം കണ്ടിട്ട് മനസ്സില്‍ വരുന്നത് . ഗീത എറ്റവും എനിക്കിഷ്ടമുള്ള നടി .. കരഞ്ഞഭിനയിച്ചാല്‍ നമ്മളും കരയും
ലോഹിദാസ് magic❤️ മുരളി പകരം വെക്കാനില്ലാത്ത പ്രതിഭ 😍 കാണാൻ ഒരുപാട് വൈകി എന്ന ദുഃഖമുണ്ട് പ്രകൃതി മനോഹാരിതയിൽ ജാതി മത വേലിക്കെട്ടുകൾക്കപ്പുറത് മനുഷ്യന്റെ കഥ Old is always gold❤️❤️❤️
Lohithadas Sir what a powerful script.... കാലത്തോടൊപ്പവും കാലത്തിനു മുന്നിലും കാലത്തിനു പിന്നിലും സഞ്ചരിച്ച തിരക്കഥാകൃത്ത്...... ഇന്നീ കാലത്തിൽ ഈ കഥ കൂടുതൽ പ്രസക്തം.... A legend in thoughtful writing....
ലോഹിതദാസ്, ജോൺസൻ മാഷ്, സിനിമയുടെ സ്ക്രീനിൽ മഴ പെയ്യുന്ന പോലുള്ള വെട്ടൽ 1990 കാലങ്ങളുടെ ഗൃഹാതുരത്വം ഓർമ്മിപ്പിക്കുന്നു. ഒരിക്കലും തിരികെ കിട്ടാത്ത കാലമെ
ജാതികൾക്കും മതങ്ങൾക്കും അതീതമാണ് മനുഷ്യസ്നേഹവും ബന്ധങ്ങളും എന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന ചിത്രം... “മഞ്ചാടി മണികൊണ്ട്” - എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന്...! പശ്ചാത്തല സംഗീതവും... അഭിനേതാക്കളുടെ പ്രകടനമികവും.. ഒന്നിനൊന്നു മെച്ചം..
Evergreen film.... Murali v/s Murali........ എല്ലാവരും അഭിനയിക്കുകയല്ല... ജീവിക്കുകയായിരുന്നു 😍😍😍നല്ലൊരു പാട്ടും...... Fantastic movie......സമയം കിട്ടുമ്പോൾ ഇപ്പോഴും കാണുന്ന ഒരു സിനിമ
ഗീത കരയുമ്പോൾ നമ്മളും കരഞ്ഞു പോകും അത്രെയും പെർഫെക്ട്.സുധീഷിനെ പോലെ നല്ല നടൻ ന്യൂജനറേഷനിൽ ഇല്ല. പിന്നെ എല്ലാരും അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു.❤️❤️❤️❤️❤️❤️
ഈ സിനിമ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്നറിയില്ല. അത്രയ്ക്ക് ഹൃദയസ്പർശിയായ ഒരു മഹത്തായ സിനിമ. എല്ലാവരും ജീവിക്കുകയാണ് ഇതിൽ. ..... മുരളിയേട്ടനും ..സുകുമാരിയമ്മയ്ക്കും പ്രണാമം.....
പിങ്ക് കളർ ഷർട്ടും ഇട്ട് തലയിൽ നീല തോർത്തും കെട്ടിയിരുന്നാൽ മനസ്സിലാകില്ലെന്ന് വിചാരിച്ചു (1:28:43) അല്ലേ ലോഹിയേട്ടാ. എല്ലാവരെയും വിട്ട് എന്തിനാ ലോഹിയേട്ടാ നിങ്ങള് ഇത്ര നേരത്തെ പോയത്. "കഥകളുടെ തമ്പുരാന് പ്രണാമം" 💕 ലോഹിയേട്ടൻ 💕 . 💐 പ്രണാമം💐 : മുരളിച്ചേട്ടൻ, സുകുമാരിയമ്മ, ശങ്കരാടിചേട്ടൻ, ജോസ് പെല്ലിശ്ശേരി, അബുബക്കർ, ശിവജി , കരമന
You tubil new films search cheyyunnathinu pakaram ithupole ulla old movies kanunnatha......super movie murali ye pole oru actor ini malayala cinema charithrathil undavilla 👍👍
ആധാരം,സവിധം, സമാഗമം ....... ഏറെ മികച്ച ചിത്രങ്ങൾക്കു ശേഷം അനുഗ്രഹീത സംവിധായകൻ തീരെ നിലവാരമില്ലാത്ത ചിത്രങ്ങൾക്കു വേണ്ടി തരംതാണത് ഒരു നോവായി, നൊമ്പരമായ്
നല്ല സിനിമ നല്ല കഥ , തിരക്കഥ മനോഹരമായ ഗാനം (മഞ്ചാടി മണിക്കൊണ്ട് ) മുരളി, സുരേഷ് ഗോപി, ഗീത, സുധീഷ്, സുകുമാരി , ഉഷ, ശാരി, ബീന ആന്റണി,വി.കെ ശ്രീരാമൻ, ശങ്കരാടി ,ജനാർദ്ദനൻ ,മാമ്മൂക്കോയ , ഇന്ദ്രൻസ് , അബൂബക്കർ , കരമന ജനാർദ്ദനൻ , ശിവജി , അലിയാർ, എല്ലാവരും നല്ല അഭിനയം കാഴ്ച്ച വെച്ച മനോഹര സിനിമ
no one in the new gen films come even close to what murali ,thilakan, mammotty,lal. jayaram, oduvil unni so on did in the old cinemas but kalam mari athodoppam kadhayum marendi varum athre ullu. atleast we got a solid actor like fahad fazil to compete
ഇതു പോലുളള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം എന്താ കഥ എന്താ മൺ മറഞ്ഞു പോയ മുരളി സാറിന്റെ കിരിടത്തിൽ ഒരു പൊൻ തുവൽ സൂപ്പർ ഹിറ്റ് മലയാളം മൂവി ആധാരം മറക്കില്ല ഒരിക്കലും ഈ കഥ ഈ സിനിമാ അത്രയ്ക്കു നല്ല കഥ
What an amazing movie . Excellent acting my Murali, Geetha Suresh Gopi Huge salute to Lohithadas and George Kithu.Murali was a wonderful actor. Geetha also deserves my wide applause.
@2:02:00 കിരീടം reference- രാമപുരത്തു നിന്ന് വന്ന ചത്തു പോയ keerikkadan joseinte അനിയൻ thomas !!! Lohithadas brilliance... !!! ചിലപ്പോൾ ബാപ്പുട്ടിയും സേതുമാധവനും ജയിലിൽ വെച്ചു തമ്മിൽ കണ്ടിരിക്കാം... 😀
ലോഹിതദാസിന്റെ തിരക്കഥ, പറയാതിരിക്കാനാവില്ല.ചില സീനുകളൊക്കെ കാണുമ്പോൾ തോന്നും. ഇത് സിനിമയല്ല! പച്ചയായ ജീവിതമാണെന്ന്. ജോർജ്ജ് കിത്തു സാറിന്റെ കിരീടത്തിൽ ഈ സിനിമ എന്നും ഒരു പൊൻ തൂവലായിരിക്കും. നായരിന്റെ ചായയും ഇസ്ലാമിന്റെ മീനും, എണീറ്റ് നിന്ന് സല്യൂട്ടടിക്കുന്നു. അതുപോലെ രമേശൻ അവന്റെ ഓപ്പോളി നോടു പറയുന്ന ഡയലോഗ്. കാടും.അദ്വാനവും, അട്ടയും മുഗങ്ങളും, സമ്മതിച്ചു, എന്റെ ലോഹി സാറേ ... (ആദരാഞ്ജലികൾ)
എന്തൊരു സുഖമുള്ള സത്യസന്ധമായ സിനിമ.. അതൊക്കെ ഒരു കാലം.. മലയാള സിനിമയുടെ, സംഗീതത്തിന്റെ സുവർണകാലം ❤😍 പ്രണാമം 🙏 ലോഹി സർ, ജോൺസൺ മാസ്റ്റർ, മുരളി സർ, സുകുമാരിയമ്മ.. അങ്ങനെ നമ്മെ വിട്ടുപോയ ഒരു പാട് അതുല്യ പ്രതിഭകൾക്ക് 🙏
ഈ പടത്തിന്റെ റിലീസ് പോസ്റ്റർ ഇങ്ങനെ ആയിരുന്നു.... കരിരുമ്പിന്റെ കരുത്തുള്ള നായകൻ. ബാപൂട്ടി... ആദ്യ ആഴ്ച ഒരാളും ഉണ്ടായിരുന്നില്ല പിന്നേ അങ്ങോട്ട് ജനപ്രവാഹം ആയിരുന്നു...175 ദിവസം ഓടി
മലയാള സിനിമ എന്നാൽ ആധാരം സിനിമ അല്ല. നീ തനിയവർത്തനം . അടി ഓഴുക്കുകൾ . സുകൃതം. മഹായനo . അമരം. വാൽസല്യം . വിധേയൻ, ഒരു പാട് ഉണ്ട്. ആദ്യം ഇത് ഒക്കെ ഒന്ന് കാണു . അപ്പോൾ നിനക്ക് അറിയാം മലയാള സിനമയിൽ ഇയാളെ ഉള്ളു അണ് ഒരുത്തൻ എന്ന്
ഞങ്ങളുടെ ഈ പുഴയും, ഗ്രാമവും, പള്ളിയും, അമ്പലവും, എല്ലാം മലയാള സിനിമാക് ഹിറ്റുകൾ മാത്രമേ തന്നിട്ടുള്ളു. കേളി. പൊന്മുട്ടയിടുന്ന താറാവ്. ആധാരം. ഉത്സവമേളം. ഒരു വടക്കൻ വീരഗാഥ. മഹായാനം. ഗോളാന്തരവർത്തകൾ. കാർണിവൽ. ഭൂതക്കണ്ണാടി. ഗജകേസരിയോഗം ...... മനസ്സിനക്കരെ ഇനിയും കാണും
Well said... ഈ മൂവിയിലെ മിക്ക ഭാഗങ്ങളും ഷൊർണ്ണൂറിൻ്റെയും മറ്റു സ്ഥലങ്ങളുടെ പല ഭാഗങ്ങളിൽ നിന്നുമാണ്.... ഒരുപാട് ഹിറ്റ് സിനിമകൾ പിറന്ന നാട്.... കുടുംബ സമ്മേതം,കമലദളം, വെങ്കലം, ഈ പുഴയും കടന്ന്, സല്ലാപം, ആറാം തമ്പുരാൻ തുടങ്ങീ ഒട്ടനവധി ഹിറ്റുകൾ പിറന്ന നാട്.....
വർഗീയ വിഷത്തിനു കൊടുക്കാവുന്ന നല്ലൊരു കൊട്ടാണ്. ഈ ആധാരം എന്ന സിനിമ. ഒരു പോരായ്മയുമില്ലാതെ നന്നായി ആവിഷ്കരിച്ച ജനങ്ങളുടെ പൾസ് അറിയുന്ന മണ്മറഞ്ഞു പോയ ലോഹിത ദാസ് ചേട്ടനും മറ്റെല്ലാ അഭിനേതാക്കൾക്കും എന്റെ പ്രണാമം
നല്ലൊരു നാടൻ പടം . Brilliant script by log lohithadas. എല്ലാരും വളരെ നന്നായിട്ട് അഭിനയിച്ചു മുരളി സാർ ,സുരേഷ് ഗോപി, ഗീതാ,സുകുമാരി അമ്മ ,സുധീഷ്. ഒപ്പം മാമുക്കോയയുടെ പക്കാ thug life. ഒരു നല്ല സന്ദേശമുള്ള ചിത്രമാണിത്. ഈ ലോകത്ത് പട്ടിക്കും പൂച്ചയ്ക്കും മീൻ ഒന്നും ജാതിയും മതവും ഒന്നുമില്ല മനുഷ്യർക്ക് മാത്രമേ ഉള്ളു ഇങ്ങനെയുള്ള ചിന്തകൾ. നമ്മൾ ജീവിക്കുന്ന ഈ സമൂഹത്തിന് നിറത്തിനും ആഹാരത്തിനു വരെ ജാതിയും മതവും ഇന്നുണ്ട്
40 വയസ്സ് തികഞ്ഞിട്ടും എനിക്ക് ഈ സിനിമ കാണാനുള്ള അവസരമൊത്ത് കിട്ടിയത് ഇന്നായിരുന്നു. 14/3/2020 9.30 pm മനുഷ്യൻ സെൽഫിഫ് മൈൻ്റോടുകൂടി എന്നു മുതൽ അധ:പതിക്കാൻ തുടങ്ങിയോ. അന്ന് മുതൽ . മനുഷ്യൻ ഉള്ളിടത്തേളം കാലം പത്തരമാറ്റ് തിളക്കത്തോടെ തെളിഞ്ഞ് തന്നെ നിൽക്കണ നല്ല സിനിമ ... ഇതു പോലുള്ള . ബാപ്പുട്ടിയേയും രമേശനേയും . മണ്ണിനും പെണ്ണിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മേനോനെപ്പോലുള്ളവരേയും പൊതുജനത്തിന് കാണിച്ച കഥാകാരനും തിരക്കഥാകൃത്തും സംവിധായകനുമായ പ്രിയ ലോഹിതദാസ് .. ആ വേഷങ്ങൾക്ക് ജീവൻ നൽകി ഞങ്ങൾക്ക് മുന്നിലെത്തിയ പ്രിയ ഭരത് മുരളി നിങ്ങൾ ഒന്നുകൂടി വരുമോ ഇതു പോലെ കാലത്തിൻ്റെ കുത്തൊഴുക്കിനെ നിയന്ത്രിക്കാനും കണ്ണിനും മനസ്സിനും അഹങ്കാരത്തിൻ്റെ അജ്ഞാത രോഗം പിടിപെട്ട ... ഈ കലിയുഗത്തിലേക്ക് നിത്യശാന്തി നേർന്നു കൊണ്ട് തൊഴുകൈകളോടെ ............
I dont know..how many times I have watched this movie, somewhere something really gonna heart touches... Can't express by words..truly a Real life story...
നല്ല സിനിമകൾ കാണാൻ പഴയ സിനിമകൾ കാണണം. അല്ലാതെ ഇപ്പോഴത്തെ സിനിമകൾ കണ്ടാൽ ഉള്ള മനസമാധാനം കൂടി പോകും. പണ്ടത്തെ സിനിമകൾ എത്ര കണ്ടാലും മതിയാകില്ല... ഇപ്പോഴത്തെ സിനിമകൾ ഒരുതവണ കണ്ടാൽ മടുത്തു പോകും
ഈ മലയാളികളുടെ ഒരു കാര്യം, മുരളിയുടെ പടം കാണുമ്പോൾ മുരളി ഏറ്റവും മികച്ച നടൻ, ബാക്കിയുള്ളവർ താഴെ, മോഹൻലാലിൻറെ കാണുമ്പോൾ അയാള്, മമ്മൂട്ടിയുടെ ഒരു നല്ല പടം കണ്ടാൽ അയാള്.. ഇതിങ്ങനെ മാറിക്കൊണ്ടിരിക്കും 🤣🤣🤣🤣
58:49 A mix of shock, embarrassment and sorrow on his face as he realizes that his actions have shattered the happiness of a family. Ladies and gentlemen, here's the 1992 Kerala State Film Awards winner for Best Actor.
Mohan7 You are absolutely right ....such an underrated artist.. how can we forget her extremely perfect acting in panjagni, valsalyam, nandini oppol, lal salam& etc...seriously she looks like an oppol...
കൗരവർ എന്ന ചിത്രത്തിനു വേണ്ടി മമ്മൂട്ടി ഉപേക്ഷിച്ച പ്രോജക്ട് ആയിരുന്നു ആധാരം ..... മുരളിച്ചേട്ടൻ അതിമനോഹരമായി അഭിനയിച്ച ഈ ചിത്രം മമ്മൂട്ടി ആയിരുന്നെങ്കിൽ ഇത്ര നന്നാവില്ലായിരുന്നു ....
It's a great movie.. Murali really did very good performance.. Geetha, sukumari and Sudheesh emotionally did well.. Good experience to watch this movie
ഏത്ര ജനറേഷൻ വന്നാലും old ജനറേഷൻ പോലാവില്ല... അതിപ്പോ അന്നത്തെ അന്തരീക്ഷം ആയാലും പ്രകൃതി ഭംഗി ആയാലും... സംഗീതം ആയാലും... കല ആയാലും.... എല്ലാവരും ഇഷ്ടപ്പെടും.. അതിനി ഏത്ര യുഗം കഴിഞ്ഞാലും
அருமையான திரைப்படம் முரளி, ஜனார்த்தனன் ,சுரேஷ் கோபி,மம்மு கோயா,சுகுமாரி கீதா.அனைவரது நடிப்பும் சூப்பர் அருமையான காவியம் அற்புதமான படைப்பு.கைதப்புரம் வரிகள் , ஜோன்சன் அவர்களின் இசை சூப்பர்.
ലോഹി സാർ ആദ്യമായി എഴുതിയ ചെറുകഥ ആയിരുന്നു ആധാരം സിനിമയുടെ കഥാതന്തു ആ ചെറുകഥയ്ക്ക് ആ വർഷത്തെ ഏറ്റവും നല്ല ചെറുകഥയ്ക്കുള്ള അവാർഡ് കിട്ടി അതിനുശേഷമാണ് ഇത് നാടകത്തിലേക്ക് എത്തിക്കുന്നത് അവിടെയും വൻ വിജയമായിരുന്നു പിന്നീടാണ് സിനിമയിലേക്ക് ഈ കഥ വരുന്നത് അവിടെയും സൂപ്പർഹിറ്റ് ഈ കഥയിലെ സ്റ്റാർ എന്ന് പറയുന്നത് ഈ കഥയും കഥാപാത്രങ്ങളും അതു ഭംഗിയോടെ അവതരിപ്പിച്ച ഒരുപറ്റം സിനിമ കലാകാരന്മാർ അതിലെല്ലാമുപരി ലോഹിസാർ എന്ന ജീനിയസ് എഴുത്തുകാരൻ റെ കയ്യൊപ്പ് പതിഞ്ഞ സിനിമ സിനിമയെ അഭ്രപാളികളിൽ അവതരിപ്പിക്കാൻ കഴിഞ്ഞ ജോർജ് കിത്തു എന്ന കന്നി സംവിധായകൻ എന്ന നിലയിൽ വിജയിച്ചു പിന്നീട് എന്തുകൊണ്ടോ ആ സംവിധായകൻ സിനിമാരംഗത്ത് നിന്നും തുടച്ചു മാറ്റപ്പെട്ടു അതാണ് ഈ സിനിമാലോകം
the acting of Karamana from 43:40 onwards for 2 or 3 minutes!!! unbelievable .... what naturality & intensity !!! he was such a legendary actor .... Inganeyulla ethrayo maasmarika abhinaya muhoorthangal kaazcha vacha swabhaava nadanmaar Malayalam filimil ondu.. glamour eazhayalathu illatha KKNair, Indrans thudangiyavar vare... ithokke kaanumbozhaanu 'TOP 10 actor list' ennokkepparanju oro thalakku velivillathavanmaar idunna clippings orthu sahathapikkunnathu.
ഇതിന്റെയൊക്കെയാണ് സെക്കന്റ് പാർട്ട് വേണ്ടത്... പക്ഷെ അതിന് മുൻപ് ആ മഹത്വ്യക്തികളായ കലാകാരന്മാരും കലാകാരികളും ഈ ലോകത്തോട് വിട പറഞ്ഞു... എല്ലാവർക്കും പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
വിശപ്പാണ് ഏറ്റവും വലിയ വേദന. ഈ വേദന മാറ്റാൻ ഒരു ജാതിക്കെ കഴിയു മനുഷ്യൻ എന്ന ജാതി. ലോഹിതദാസ് മലയളിയുടെ തീര നഷ്ടം
Sheriya brother...ithu naaluneeram kittiyathodeyanu manusyante swabhavangl maran thidangiyath🙁
Paliyum ambalavum paniyan kodikal pirikunu food illathe ethra manushyar 2021
മമ്മുകോയ പറഞ്ഞത് പോലെ ചയ ചയയു മിന് മിന് ആയാലും മതി മനുഷ്യൻ മനുഷ്യൻ ആയാലും മതി
ദാരിദ്ര്യവും...
*സത്യം സുഹൃത്തേ*
മുരളി; പകരം വെക്കാനില്ലാത്ത നടൻ
ജയരാജ്
Yes🌹🌹
എന്തു നടൻ ആയിരുന്നു മുരളി മണി ചേട്ടൻ അങ്ങനെ എത്ര എത്ര പ്രതിഭകൾ
Yes
🙏🙏🌷🌷murali
എത്ര പ്രാവിശൃം കണ്ടാലും മടുക്കാത്ത സിനിമ . ഹോ മുരളി. പകരം വെക്കാനില്ലാത്ത നടന്‍ .. സത്തൃന്‍മാഷിനെയും ആ അഭിനയവുമാണ് മുരളിയുടെ അഭിനയം കണ്ടിട്ട് മനസ്സില്‍ വരുന്നത് . ഗീത എറ്റവും എനിക്കിഷ്ടമുള്ള നടി .. കരഞ്ഞഭിനയിച്ചാല്‍ നമ്മളും കരയും
അതേ... ഇമോഷണൽ സീനുകളിൽ ഗീതയെ വെല്ലാൻ ഒരു നായികയും ഉണ്ടായിട്ടില്ല
ലോഹിതദാസ് ..മുരളി..മലയാളസിനിമയുടെ തീരാ നഷ്ട്ടം 😢😢😢
theera nashttam 🙏
MURALI & LOHI.
♥
ഒരാളു കൂടിയുണ്ട്..ജോൺസൺമാഷ്😢💖
Yes
സുകു?
ഇതിലെ എല്ലാ കമന്റ്നും ഞാൻ ലൈക്ക് അടിച്ചിട്ടുണ്ട്. അത് തന്നെയാണ് ഈ സിനിമയെക്കുറിച്ച് എന്റെ ഏറ്റവും വലിയ മെസ്സേജ്... 👍👍✌️✌️✌️❤️❤️❤️❤️
ഇന്നാ 👍👍
Faisal pulkkayath എന്നയാളുടെ ഒരു ലൈകും കിട്ടാത്ത കമന്റ് ഉണ്ട്
Yes correct ✌️ commentsinte perunal anlo bayankara ishtayinn thonnanu movie 🤔
കള്ളം ✨
അതുകൊണ്ട് നിങ്ങൾക്ക് ഒരു ലൈക്ക് ഇടുന്നു
ലോഹിദാസ് magic❤️
മുരളി പകരം വെക്കാനില്ലാത്ത പ്രതിഭ 😍
കാണാൻ ഒരുപാട് വൈകി എന്ന ദുഃഖമുണ്ട് പ്രകൃതി മനോഹാരിതയിൽ ജാതി മത വേലിക്കെട്ടുകൾക്കപ്പുറത് മനുഷ്യന്റെ കഥ
Old is always gold❤️❤️❤️
മലയാളത്തിന്റെ ശരിക്കുള്ള മെഗാസ്റ്റാർ മുരളിചേട്ടൻ..
oiseerttt
Sathyama
Ys
Lohithadas Sir what a powerful script.... കാലത്തോടൊപ്പവും കാലത്തിനു മുന്നിലും കാലത്തിനു പിന്നിലും സഞ്ചരിച്ച തിരക്കഥാകൃത്ത്...... ഇന്നീ കാലത്തിൽ ഈ കഥ കൂടുതൽ പ്രസക്തം.... A legend in thoughtful writing....
എന്റെ ശരീരത്തിൽ ഓടുന്നത് ഒരു മനുഷ്യന്റെ ചോരയാണ് അല്ലാതെ മതത്തിന്റെ ചോരയല്ല murali sir great acter
Yes bro
*സത്യം സുഹൃത്തേ*
👍👍
👍👍
ലോഹിതദാസ്, ജോൺസൻ മാഷ്, സിനിമയുടെ സ്ക്രീനിൽ മഴ പെയ്യുന്ന പോലുള്ള വെട്ടൽ 1990 കാലങ്ങളുടെ ഗൃഹാതുരത്വം ഓർമ്മിപ്പിക്കുന്നു. ഒരിക്കലും തിരികെ കിട്ടാത്ത കാലമെ
സത്യം...❤ അതൊക്കെ ഒരു കാലം...❤
മലയാള സിനിമയിൽ അഭിനയിച്ചതിൽ ഒരു രണ്ടാം ഭാഗം വരുകയാണെങ്കിൽ ഏത് തെരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോൾ ഗീത പറഞ്ഞത് "ആധാരം " എന്നാണ്. 👌
പക്ഷെ ഇനി ഒരിക്കലും വരില്ല....
മുരളി, ശങ്കരാടി, മാമൂക്കൊയ, ജോസ് പെല്ലിശേരി, അങ്ങനെ എത്ര പ്രതിഭകൾ അങ്ങനെ എത്ര പേര് മണ്മറഞ്ഞു പോയി 😞😞😞😞😞
മഞ്ചാടി മണികൊണ്ട് മാണിക്യം കുടം നിറഞ്ഞു..എന്ന മനോഹരമായ ഗാനം കേൾക്കാൻ വീണ്ടും വീണ്ടും വരുന്നു..😍😍😍😍👌👌👌👌
അ പ്രായത്തിലെ സുധീഷിന്റെ അഭിനയം വേറെ ലെവൽ👌🏼
Sathyam
ജാതികൾക്കും മതങ്ങൾക്കും അതീതമാണ് മനുഷ്യസ്നേഹവും ബന്ധങ്ങളും എന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന ചിത്രം...
“മഞ്ചാടി മണികൊണ്ട്” - എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന്...!
പശ്ചാത്തല സംഗീതവും... അഭിനേതാക്കളുടെ പ്രകടനമികവും.. ഒന്നിനൊന്നു മെച്ചം..
Pota padom
Shibin V.M exactly
ഗീതയ്യെ ഈ കഥാപാത്രത്തിന് വേണ്ടി ദൈവം സൃഷ്‌ടിച്ച പോലെയുണ്ട് .... ആ പ്രായം ശരീരം ശബ്ദം നിറം എല്ലാം പെർഫെക്റ്റ്
Shabdham Aanandhavalli aanu koduthathu
മനോഹരം ...!പഴയ കാലവും പഴയ സിനിമയും തന്നെയാണ് എന്നും മനോഹരം ...
ആ പ്രായത്തിൽ സുധീഷ് കാഴ്ചവച്ച അസാമാന്യ പ്രകടനത്തിന്റെ ഏഴയലത്തെത്താൻ ഇന്നത്തെ ന്യൂ gen സൂപ്പർസ്റ്റാറുകൾക്ക് പറ്റില്ല..
ന്യൂ gen : എവിടെയാണ് സൂപ്പറും സ്റ്റാർ ഉള്ളത്...''
Yeeeees
അനന്തരം എന്ന film ൽ അശോകന്റെ ചെറുപ്പം ചെയ്തത് സുധീഷ് ആയിരുന്നു.. അതിൽ മികച്ച അഭിനയമാണ്..വളരെ ചെറുപ്പത്തിലേ സുധീഷ് അത് തെളിയിച്ചു 👌👌👌
@@nishraghav he's such a talented actor
@@younus4686 😍👍👍👍
2020 ൽ ഇതുപോലുള്ള ജീവിതങ്ങൾ കാണാൻ സിനിമയെ കൂട്ടുപിടിക്കേണ്ട ഗതികേടായി, ലോഹി സാർ ❤️❤️
Correct
Evergreen film.... Murali v/s Murali........ എല്ലാവരും അഭിനയിക്കുകയല്ല... ജീവിക്കുകയായിരുന്നു 😍😍😍നല്ലൊരു പാട്ടും...... Fantastic movie......സമയം കിട്ടുമ്പോൾ ഇപ്പോഴും കാണുന്ന ഒരു സിനിമ
പകരം വെക്കാൻ കഴിയാത്ത തീരാനഷ്ട്ടങ്ങളാണ്...... ലോഹിദാദാസും മുരളിയും 🌹🌹
ഒരു രക്ഷയും ഇല്ലാ.... പൊളി പടം. അയല്പക്കത്തെ വീട്ടിൽ ഞാറായശ്ച 4 മണിക്ക് പോയി കണ്ടത് ഇന്നും ഓർക്കുന്നു..... 2023/6/26 ലും കാണുന്നവരുണ്ടോ
സുധീഷ് സൂപ്പർ അഭിനയം കാഴ്ച്ച വെച്ചു / പഴയ സിനിമകളിൽ സുധീഷ് മികച്ച അഭിനയം കാഴ്ച്ച വെച്ചിരുന്നു
ഗീത കരയുമ്പോൾ നമ്മളും കരഞ്ഞു പോകും അത്രെയും പെർഫെക്ട്.സുധീഷിനെ പോലെ നല്ല നടൻ ന്യൂജനറേഷനിൽ ഇല്ല. പിന്നെ എല്ലാരും അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു.❤️❤️❤️❤️❤️❤️
Yes correct ✌️
അതെ
ഈ സിനിമ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്നറിയില്ല. അത്രയ്ക്ക് ഹൃദയസ്പർശിയായ ഒരു മഹത്തായ സിനിമ. എല്ലാവരും ജീവിക്കുകയാണ് ഇതിൽ. ..... മുരളിയേട്ടനും ..സുകുമാരിയമ്മയ്ക്കും പ്രണാമം.....
👍👍👍
ചെറുപ്പത്തിൽ Tvയും VCRഉം വാടകക്ക് എടുത്ത് - ഒരു പഞ്ചായത്ത് മൊത്തം മുറ്റത്ത് ഇരുന്ന് മഞ്ഞു കൊണ്ട് ഇരുന്നു കണ്ട കാലം -
Yes bro suvarna kalagattam
@@faisalfaisal2741 സത്യം
അതൊക്കെ ആയിരുന്നു നല്ല കാലം
മറക്കാൻ പറ്റുമോ?
അതെ എന്ത് രസായിരുന്നു ആ കാലം
2023ലും ഈ സിനിമ കാണുന്നവർ ഇവിടെ ലൈക് 👌👌❤❤
Ithu aanungalude film...Adi machanmare like...who loves murali, the great💪actr
പിങ്ക് കളർ ഷർട്ടും ഇട്ട് തലയിൽ നീല തോർത്തും കെട്ടിയിരുന്നാൽ മനസ്സിലാകില്ലെന്ന് വിചാരിച്ചു (1:28:43) അല്ലേ ലോഹിയേട്ടാ. എല്ലാവരെയും വിട്ട് എന്തിനാ ലോഹിയേട്ടാ നിങ്ങള് ഇത്ര നേരത്തെ പോയത്. "കഥകളുടെ തമ്പുരാന് പ്രണാമം" 💕 ലോഹിയേട്ടൻ 💕 . 💐 പ്രണാമം💐 : മുരളിച്ചേട്ടൻ, സുകുമാരിയമ്മ, ശങ്കരാടിചേട്ടൻ, ജോസ് പെല്ലിശ്ശേരി, അബുബക്കർ, ശിവജി , കരമന
ലോഹിതദാസ് ,മുരളി ,ശങ്കരാടി മലയാള സിനിമക്ക് പകരം വെക്കാനില്ലാത്ത പ്രതിഭകൾ 😍😍😍
എക്കാലത്തെയും സൂപ്പർ നടന്
പകരം വയ്ക്കാൻ ഇല്ലാത്ത നടന് പ്രണാമം
മുരളി, ഗീത, സുകുമാരി, സുധീഷ്, സുരേഷ് ഗോപി........ സൂപ്പർ ആക്ടിങ്, സൂപ്പർ മൂവി
Poda kunne..Sureshettan,Murali
You tubil new films search cheyyunnathinu pakaram ithupole ulla old movies kanunnatha......super movie murali ye pole oru actor ini malayala cinema charithrathil undavilla 👍👍
ഒന്നും പറയാനില്ല
നല്ല പടം👌👌👌
ലോഹിതദാസ് ഇഷ്ടം😙😙😙
ലോഹിത ദാസ് .... പേന തുമ്പില്‍ ജീവിതം വിരിയിച്ച മഹത്വം !!!!
ആധാരം,സവിധം, സമാഗമം ....... ഏറെ മികച്ച ചിത്രങ്ങൾക്കു ശേഷം അനുഗ്രഹീത സംവിധായകൻ തീരെ നിലവാരമില്ലാത്ത ചിത്രങ്ങൾക്കു വേണ്ടി തരംതാണത് ഒരു നോവായി, നൊമ്പരമായ്
indriyam Nalla Cinema Aayirunnu
നല്ല സിനിമ നല്ല കഥ , തിരക്കഥ മനോഹരമായ ഗാനം (മഞ്ചാടി മണിക്കൊണ്ട് ) മുരളി, സുരേഷ് ഗോപി, ഗീത, സുധീഷ്, സുകുമാരി , ഉഷ, ശാരി, ബീന ആന്റണി,വി.കെ ശ്രീരാമൻ, ശങ്കരാടി ,ജനാർദ്ദനൻ ,മാമ്മൂക്കോയ , ഇന്ദ്രൻസ് , അബൂബക്കർ , കരമന ജനാർദ്ദനൻ , ശിവജി , അലിയാർ, എല്ലാവരും നല്ല അഭിനയം കാഴ്ച്ച വെച്ച മനോഹര സിനിമ
👍👍👍
♡♡
*കാണാത്തവർ തീർച്ചയായും കാണുക നല്ല സിനിമയാണ്..!!*
♡♡
ഇന്ദ്രൻസ് ചേട്ടൻ അന്നത്തെ ഫ്രീക്കൻ ആയിരുന്നു..😊😊😊
നല്ല ജീവിത സ്പർശിയായ ചിത്രം👌
മുരളി... ലോഹി.... പകരം വയ്ക്കാനില്ലാത്ത പ്രതിഭകൾ.. നാട്ടിൻ പുറത്തെ പച്ചയായ ജീവിതങ്ങൾ കാണിച്ചു തന്ന മനോഹര സിനിമ.
മുരളിയേട്ടാ. ലോഹി ഏട്ടാ പറയാൻ വാക്കുകൾ ഇല്ല. ഇതിലുള്ള ഓരോ കഥാപാത്രവും അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. ഇതാണ് സിനിമ
ലോഹി സാർ മനുഷ്യന്റെ യഥാർഥ ജീവിതം കാണിച്ചു തന്ന മഹാപ്രതിഭ
ഇത് പോലുള്ള സിനിമ കാണുമ്പോഴ ഇപ്പോഴത്തെ സിനിമയെ ഒക്കെ എടുത്ത് പൊട്ട കിണറ്റില് ഇടാൻ തോന്നുന്നത്..
Ippathe oolanmark onnum kalayumayi oru bandhavum illa
no one in the new gen films come even close to what murali ,thilakan, mammotty,lal. jayaram, oduvil unni so on did in the old cinemas but kalam mari athodoppam kadhayum marendi varum athre ullu. atleast we got a solid actor like fahad fazil to compete
Murali super
Thaangal paranjathu 100% correct.
Yeees
എന്റെ കേരളം. മതവും ജാതിയും ഒന്നുമില്ലാതെ മനുഷ്യനെ മനുഷ്യനായി കണ്ട കാലം
🙏🏻🥰
200 + ദിവസം ഓടിയ സൂപ്പർ ഹിറ്റ് സിനിമ
മലയാള സിനിമയിൽ പരുക്കനായ വേഷങ്ങൾ തന്റേതായ ശൈലിയിൽ അഭിനയിച്ചു കാണിച്ചു തന്ന അതുല്ല്യ പ്രതിഭ മുരളി ചേട്ടൻ..!!എന്താ ആ ശബ്ദ ഗാംഭീര്യം🙏🙏🙏
മുരളി ചിരഞ്ജിവി ആയി മാറി ഇരിക്കുകയാണ് ഈ സിനിമയിലൂടെ.... heartfull movie
Correct 😄
❤
ഇതു പോലുളള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം എന്താ കഥ എന്താ മൺ മറഞ്ഞു പോയ മുരളി സാറിന്റെ കിരിടത്തിൽ ഒരു പൊൻ തുവൽ സൂപ്പർ ഹിറ്റ് മലയാളം മൂവി ആധാരം മറക്കില്ല ഒരിക്കലും ഈ കഥ ഈ സിനിമാ അത്രയ്ക്കു നല്ല കഥ
What an amazing movie . Excellent acting my Murali, Geetha Suresh Gopi Huge salute to Lohithadas and George Kithu.Murali was a wonderful actor. Geetha also deserves my wide applause.
@2:02:00 കിരീടം reference- രാമപുരത്തു നിന്ന് വന്ന ചത്തു പോയ keerikkadan joseinte അനിയൻ thomas !!!
Lohithadas brilliance... !!!
ചിലപ്പോൾ ബാപ്പുട്ടിയും സേതുമാധവനും ജയിലിൽ വെച്ചു തമ്മിൽ കണ്ടിരിക്കാം... 😀
കാണാൻ വൈകിപ്പോയി എന്ന വിഷമം മാത്രം.
മുരളി ചേട്ടൻ, ലോഹി സർ, ജോൺസൺ മാഷ്. Legends 🙏💓
ലോഹിതദാസിന്റെ തിരക്കഥ, പറയാതിരിക്കാനാവില്ല.ചില സീനുകളൊക്കെ കാണുമ്പോൾ തോന്നും. ഇത് സിനിമയല്ല! പച്ചയായ ജീവിതമാണെന്ന്. ജോർജ്ജ് കിത്തു സാറിന്റെ കിരീടത്തിൽ ഈ സിനിമ എന്നും ഒരു പൊൻ തൂവലായിരിക്കും. നായരിന്റെ ചായയും ഇസ്ലാമിന്റെ മീനും, എണീറ്റ് നിന്ന് സല്യൂട്ടടിക്കുന്നു.
അതുപോലെ രമേശൻ അവന്റെ ഓപ്പോളി നോടു പറയുന്ന ഡയലോഗ്. കാടും.അദ്വാനവും, അട്ടയും മുഗങ്ങളും,
സമ്മതിച്ചു, എന്റെ ലോഹി സാറേ ...
(ആദരാഞ്ജലികൾ)
Sunuanu Seena
n
Sentimental abinayikan geeta superan
True
S.. ഒരുപാട് tuching ആയ stoy, സ്ക്രീൻ play, ഇമോഷണൽ സിറ്റുവേഷൻസ് ഉള്ള ഒരു സിനിമയാ "ആധാരം "
2019 ലെ മനുഷ്യർ കാണേണ്ട സിനിമ
ആകാശദൂതിന് ശേഷം വീണ്ടും കരഞ്ഞു ഒരു പാട്.... ചിലയിടങ്ങളിൽ എന്റെ കാൽപാടുകൾ പോലെ, അല്ല എന്റെത് തന്നെ........😪😪😪
എന്നെ എറ്റവും കൂടുതൽ സ്വാധീനിച്ച നടൻ മുരളി...
വളരെ നല്ല പടം👌👌👌👌👌
സൗന്ദര്യം, ആകാരവടിവ് ഇവ അല്ല ആണത്തം എന്താ എന്ന് ഈ ആധാരത്തിലെ ബാബൂട്ടി പോലെ ഒത്തിരിയുണ്ട് മുരളിയുടെതായി...
മുരളി കഴിഞ്ഞേ ഉള്ളു 🙏
നിങ്ങൾ ആരാണ്
@@ansal5794എന്താ മുരളിക്ക് സൗന്ദര്യം ഇല്ലേ?🤔
മുരളി 💗 ഗീത ജോഡി
1. ജനം
2. ആധാരം
3. പ്രായിക്കര പാപ്പാൻ
4. ഭൂമിഗീതം
5. സത്യപ്രതിജ്ഞ
6. ലാൽസലാം
7. പൂക്കാലം വരവായ്
Pukalam varvayi
ലാൽസലാം
👍👍👍
😊
@@masterpkworld2590.,,ം ം.
എന്തൊരു സുഖമുള്ള സത്യസന്ധമായ സിനിമ.. അതൊക്കെ ഒരു കാലം.. മലയാള സിനിമയുടെ, സംഗീതത്തിന്റെ സുവർണകാലം ❤😍 പ്രണാമം 🙏 ലോഹി സർ, ജോൺസൺ മാസ്റ്റർ, മുരളി സർ, സുകുമാരിയമ്മ.. അങ്ങനെ നമ്മെ വിട്ടുപോയ ഒരു പാട് അതുല്യ പ്രതിഭകൾക്ക് 🙏
കാലങ്ങൾക്ക് മുൻപ് ഇന്നത്തെ നാടിൻ്റെ സത്യം vilichothiya സിനിമ...great lohi sir..
ലോഹിതദാസ്..... അദ്ദേഹം രചന നിർവഹിച്ച സിനിമകൾ..... മറക്കാൻ കഴിയില്ല.
ലോഹിതദാസ് നിങ്ങൾ മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം ആണ്
ഈ പടത്തിന്റെ റിലീസ് പോസ്റ്റർ ഇങ്ങനെ ആയിരുന്നു.... കരിരുമ്പിന്റെ കരുത്തുള്ള നായകൻ. ബാപൂട്ടി... ആദ്യ ആഴ്ച ഒരാളും ഉണ്ടായിരുന്നില്ല പിന്നേ അങ്ങോട്ട് ജനപ്രവാഹം ആയിരുന്നു...175 ദിവസം ഓടി
സുധീഷ് അശോകൻ ഇവർക്ക് പഴയകാലത് നല്ല മികച്ച കഥാപാത്രങ്ങൾ കിട്ടിയിരുന്നു അവർ അത് ഭംഗിയായി അഭിനയിച്ചു,,,
Lohithadaas മലയാള സിനിമയുടെ തീരാനഷ്‌ടമാണ്..
2020 ലും ഈ പടം കാണുന്നവർക്ക് ഇവിടെ Like അടിക്കാം
ഞാൻ
2 6 2020 കണ്ടു കൊറോണ കാലം
2021
28 ,3,2021 ഞായറാഴ്ച രാവിലെ9,5
@@unni3605 2021
കാരിരുമ്പിന്റെ കരുത്തുള്ള ഒരു നായകൻ. അത് മലയാളത്തിൽ മുരളി അല്ലാതെ ആരാണ്,
മമ്മുട്ടി കഴിഞ്ഞെ ഉള്ളു
മലയാള സിനിമ എന്നാൽ ആധാരം സിനിമ അല്ല. നീ തനിയവർത്തനം . അടി ഓഴുക്കുകൾ . സുകൃതം. മഹായനo . അമരം. വാൽസല്യം . വിധേയൻ, ഒരു പാട് ഉണ്ട്. ആദ്യം ഇത് ഒക്കെ ഒന്ന് കാണു . അപ്പോൾ നിനക്ക്
അറിയാം മലയാള സിനമയിൽ ഇയാളെ ഉള്ളു അണ് ഒരുത്തൻ എന്ന്
മമ്മൂട്ടിക്ക് വെച്ചിരുന്നു വേഷം ആണ് ഇത്,
10 Mamooty film = 1 Bharat Murali film. Murali is a Legend 😘😘😘 RIH Legend.
@@manvvmanvv1062 mammootty kke oppam nikkum murali. Mikacha veshagal kittathe poyathonda kittiyathokkeyum athi gambheeramakkukayum cheythu
എപ്പോളും കാണാവുന്ന സിനിമ.ജാതിക്കും മതത്തിനു മേലെ നിൽക്കുന്ന സിനിമ
ഞങ്ങളുടെ ഈ പുഴയും, ഗ്രാമവും, പള്ളിയും, അമ്പലവും, എല്ലാം മലയാള സിനിമാക് ഹിറ്റുകൾ മാത്രമേ തന്നിട്ടുള്ളു.
കേളി.
പൊന്മുട്ടയിടുന്ന താറാവ്.
ആധാരം.
ഉത്സവമേളം.
ഒരു വടക്കൻ വീരഗാഥ.
മഹായാനം.
ഗോളാന്തരവർത്തകൾ.
കാർണിവൽ.
ഭൂതക്കണ്ണാടി.
ഗജകേസരിയോഗം ...... മനസ്സിനക്കരെ ഇനിയും കാണും
evideyaa ee sthalam
പാലക്കാട് ജില്ല യിൽ ഷൊർണുർ പട്ടാമ്പി ഭാഗങ്ങളിൽ. തൃത്താല പെരിങ്ങോട്. പടിഞ്ഞാറങ്ങാഡി. കുമ്പിടി. കൂറ്റനാട്. തണ്ണീർകോഡ്. കുട പ്പാറ. തൊഴൂക്കര. തലക്കശ്ശേരി
Well said... ഈ മൂവിയിലെ മിക്ക ഭാഗങ്ങളും ഷൊർണ്ണൂറിൻ്റെയും മറ്റു സ്ഥലങ്ങളുടെ പല ഭാഗങ്ങളിൽ നിന്നുമാണ്.... ഒരുപാട് ഹിറ്റ് സിനിമകൾ പിറന്ന നാട്.... കുടുംബ സമ്മേതം,കമലദളം, വെങ്കലം, ഈ പുഴയും കടന്ന്, സല്ലാപം, ആറാം തമ്പുരാൻ തുടങ്ങീ ഒട്ടനവധി ഹിറ്റുകൾ പിറന്ന നാട്.....
ഈ സ്ഥലങ്ങൾ ഇപ്പോഴും ഇങ്ങനെ തന്നെയാണോ?
ഒത്തിരി ഇഷ്ടായി, good movie , ജീവ സ്പർശനം തുടിക്കുന്ന movie
ഇതൊക്കെയാണ് സിനിമ .... ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഞാൻ കുറച്ച് അഹങ്കരിച്ചോട്ടേ....
വർഗീയ വിഷത്തിനു കൊടുക്കാവുന്ന നല്ലൊരു കൊട്ടാണ്. ഈ ആധാരം എന്ന സിനിമ. ഒരു പോരായ്മയുമില്ലാതെ നന്നായി ആവിഷ്കരിച്ച ജനങ്ങളുടെ പൾസ് അറിയുന്ന മണ്മറഞ്ഞു പോയ ലോഹിത ദാസ് ചേട്ടനും മറ്റെല്ലാ അഭിനേതാക്കൾക്കും എന്റെ പ്രണാമം
Thank you thank you
നല്ലൊരു നാടൻ പടം . Brilliant script by log lohithadas. എല്ലാരും വളരെ നന്നായിട്ട് അഭിനയിച്ചു മുരളി സാർ ,സുരേഷ് ഗോപി, ഗീതാ,സുകുമാരി അമ്മ ,സുധീഷ്. ഒപ്പം മാമുക്കോയയുടെ പക്കാ thug life. ഒരു നല്ല സന്ദേശമുള്ള ചിത്രമാണിത്. ഈ ലോകത്ത് പട്ടിക്കും പൂച്ചയ്ക്കും മീൻ ഒന്നും ജാതിയും മതവും ഒന്നുമില്ല മനുഷ്യർക്ക് മാത്രമേ ഉള്ളു ഇങ്ങനെയുള്ള ചിന്തകൾ. നമ്മൾ ജീവിക്കുന്ന ഈ സമൂഹത്തിന് നിറത്തിനും ആഹാരത്തിനു വരെ ജാതിയും മതവും ഇന്നുണ്ട്
40 വയസ്സ് തികഞ്ഞിട്ടും
എനിക്ക് ഈ സിനിമ കാണാനുള്ള അവസരമൊത്ത് കിട്ടിയത് ഇന്നായിരുന്നു. 14/3/2020 9.30 pm
മനുഷ്യൻ സെൽഫിഫ് മൈൻ്റോടുകൂടി എന്നു മുതൽ അധ:പതിക്കാൻ തുടങ്ങിയോ. അന്ന് മുതൽ . മനുഷ്യൻ ഉള്ളിടത്തേളം കാലം പത്തരമാറ്റ് തിളക്കത്തോടെ തെളിഞ്ഞ് തന്നെ നിൽക്കണ നല്ല സിനിമ ...
ഇതു പോലുള്ള . ബാപ്പുട്ടിയേയും രമേശനേയും . മണ്ണിനും പെണ്ണിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മേനോനെപ്പോലുള്ളവരേയും പൊതുജനത്തിന് കാണിച്ച
കഥാകാരനും തിരക്കഥാകൃത്തും സംവിധായകനുമായ പ്രിയ ലോഹിതദാസ് .. ആ വേഷങ്ങൾക്ക് ജീവൻ നൽകി ഞങ്ങൾക്ക് മുന്നിലെത്തിയ പ്രിയ ഭരത് മുരളി
നിങ്ങൾ ഒന്നുകൂടി വരുമോ
ഇതു പോലെ കാലത്തിൻ്റെ കുത്തൊഴുക്കിനെ നിയന്ത്രിക്കാനും
കണ്ണിനും മനസ്സിനും അഹങ്കാരത്തിൻ്റെ അജ്ഞാത രോഗം പിടിപെട്ട ... ഈ കലിയുഗത്തിലേക്ക്
നിത്യശാന്തി
നേർന്നു കൊണ്ട് തൊഴുകൈകളോടെ ............
I am 40 ഞാൻ എന്റെ ചെറുപ്പത്തിൽ തന്നെ കണ്ടിട്ടുണ്ട് 😛😛😛
മതങ്ങൾ ജാതികൾ തോറ്റു പോകുന്ന സിനിമ.. 👍👍👍... മതം അല്ല മനുഷ്യൻ ആണ് വലുത് എന്ന് ഓർമിപ്പിക്കുന്ന.. സിനിമ
ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സിനിമ..♥️🔥👌👍
ഞങളുടെ നാട്ടിൽ ഈ സിനിമ tax free ആയിരിന്നു ❤❤👍
I dont know..how many times I have watched this movie, somewhere something really gonna heart touches... Can't express by words..truly a Real life story...
ഇതു കഥയല്ല ശരിക്കും ജീവിതം: പറയാൻ വാക്കുകളില്ല; മുരളി: സുരേഷ്ഗോപി :ഗീത: സുധീഷ്: എല്ലാവരും ശരിക്കും ജീവിച്ചു.ഇതിൽ:
യെസ് ജീവിച്ചു
@@ashrafpeechamkode1182 correct alle
Gopy Shit ennittum padichilla
Saleem vk enthada thayoli
30-10-21 ഈ സിനിമ കണ്ടവരുണ്ടോ, ഞാൻ ഇന്നാണ് കാണുന്നത് - ഒന്നും പറയാനില്ല ഗംഭീരം അതിമനോഹരം - ലോഹിതദാസ് സാറിന് ഒരായിരം പൂക്കൾ
നല്ല സിനിമകൾ കാണാൻ പഴയ സിനിമകൾ കാണണം. അല്ലാതെ ഇപ്പോഴത്തെ സിനിമകൾ കണ്ടാൽ ഉള്ള മനസമാധാനം കൂടി പോകും. പണ്ടത്തെ സിനിമകൾ എത്ര കണ്ടാലും മതിയാകില്ല... ഇപ്പോഴത്തെ സിനിമകൾ ഒരുതവണ കണ്ടാൽ മടുത്തു പോകും
ഈ മലയാളികളുടെ ഒരു കാര്യം, മുരളിയുടെ പടം കാണുമ്പോൾ മുരളി ഏറ്റവും മികച്ച നടൻ, ബാക്കിയുള്ളവർ താഴെ, മോഹൻലാലിൻറെ കാണുമ്പോൾ അയാള്, മമ്മൂട്ടിയുടെ ഒരു നല്ല പടം കണ്ടാൽ അയാള്.. ഇതിങ്ങനെ മാറിക്കൊണ്ടിരിക്കും 🤣🤣🤣🤣
Athanu malayala nadanmrde orukalathe range....extreme 🤩🤩
👍👍
ഇങ്ങനെ യും ഒരു പടമോ suu👌👌👌👌സൂപ്പർ 🥰🥰🥰🥰മുരളിഏട്ടൻ 👌മറ്റുള്ളവരും 🥰
ഭരത് മുരളി....ഇനിയുണ്ടാകുമോ ഇതുപോലൊരു നടൻ😍🔥💯🔥
എന്റെ പൊന്നേ, ഇത് പോലെ ഒരു സിനിമ ഇനി ഇല്ല,, എന്റെ, ലോഹിതദാസ് സാർ ഇതൊക്കെ ആണ് സിനിമ,🙏🙏🙏🖤🖤🖤🤗🤗🤗
58:49 A mix of shock, embarrassment and sorrow on his face as he realizes that his actions have shattered the happiness of a family. Ladies and gentlemen, here's the 1992 Kerala State Film Awards winner for Best Actor.
Anoop KN 8
Anoop KN
Super bro
പെർഫെക്ട് ബ്രോ
Excellent screenplay and excellent acting by മുരളി ആൻഡ് ഗീതാ കലക്കി
Nobody other than Geetha can act this perfectly.
Mohan7 You are absolutely right ....such an underrated artist.. how can we forget her extremely perfect acting in panjagni, valsalyam, nandini oppol, lal salam& etc...seriously she looks like an oppol...
@@vinodkunjukunju9734 yes also in the movie Geetham..great double role
കൗരവർ എന്ന ചിത്രത്തിനു വേണ്ടി മമ്മൂട്ടി ഉപേക്ഷിച്ച പ്രോജക്ട് ആയിരുന്നു ആധാരം ..... മുരളിച്ചേട്ടൻ അതിമനോഹരമായി അഭിനയിച്ച ഈ ചിത്രം മമ്മൂട്ടി ആയിരുന്നെങ്കിൽ ഇത്ര നന്നാവില്ലായിരുന്നു ....
ആരുപറഞ്ഞു, ഇതുപോലെ എത്ര കഥാപാത്രങ്ങളെ മമ്മൂട്ടി ഗംഭീരമാക്കി. ഇത് മുരളി അദ്ദേഹത്തിന്റെ രീതിയിൽ അനശ്വരമാക്കി. അത്രയേ ഉള്ളൂ.
It's a great movie.. Murali really did very good performance.. Geetha, sukumari and Sudheesh emotionally did well.. Good experience to watch this movie
ഏത്ര ജനറേഷൻ വന്നാലും old ജനറേഷൻ പോലാവില്ല... അതിപ്പോ അന്നത്തെ അന്തരീക്ഷം ആയാലും പ്രകൃതി ഭംഗി ആയാലും... സംഗീതം ആയാലും... കല ആയാലും.... എല്ലാവരും ഇഷ്ടപ്പെടും.. അതിനി ഏത്ര യുഗം കഴിഞ്ഞാലും
കൗരവർ എന്ന ചിത്രത്തിന് വേണ്ടി മമ്മുട്ടി കൈവിട്ട സിനിമ മുരളി ജീവിച്ച് കാണിച്ച സിനിമ
മുരളി ചേട്ടൻ ജീവിച്ചു തകർത്തു
Wow i didn't know that. I think murali did better
RanduM ak lohithadas nte thoolikayil pirannathu
Just Murali chettan things...climax thakarthu..inathe kalathu ingane padam vanal apo love jihad akum naarikal.
@@ull893 യെസ്
அருமையான திரைப்படம் முரளி, ஜனார்த்தனன் ,சுரேஷ் கோபி,மம்மு கோயா,சுகுமாரி கீதா.அனைவரது நடிப்பும் சூப்பர் அருமையான காவியம் அற்புதமான படைப்பு.கைதப்புரம் வரிகள் , ஜோன்சன் அவர்களின் இசை சூப்பர்.
നമ്മൾ ഉർവശി ശോഭന രേവതി ടെ കെ കാര്യം മികച്ച നടിമാർ എന്നു പറയുമ്പോൾ ഗീതയുടെ പേരും ഇവരുടെ ഒപ്പം ചേർത്തു വയ്ക്കാൻ മറക്കരുത്
ലോഹിതദാസിന്റെ മനോഹരമായ രചന, ജോർജ്ജ് കിത്തുവിൻ്റെ സാക്ഷാത്കാരം.... ആധാരം.....
മലയാളത്തിലെ ആണത്തമുള്ള നടൻ മുരളി🙏
ലോഹി സാർ ആദ്യമായി എഴുതിയ ചെറുകഥ ആയിരുന്നു ആധാരം സിനിമയുടെ കഥാതന്തു ആ ചെറുകഥയ്ക്ക് ആ വർഷത്തെ ഏറ്റവും നല്ല ചെറുകഥയ്ക്കുള്ള അവാർഡ് കിട്ടി അതിനുശേഷമാണ് ഇത് നാടകത്തിലേക്ക് എത്തിക്കുന്നത് അവിടെയും വൻ വിജയമായിരുന്നു പിന്നീടാണ് സിനിമയിലേക്ക് ഈ കഥ വരുന്നത് അവിടെയും സൂപ്പർഹിറ്റ് ഈ കഥയിലെ സ്റ്റാർ എന്ന് പറയുന്നത് ഈ കഥയും കഥാപാത്രങ്ങളും അതു ഭംഗിയോടെ അവതരിപ്പിച്ച ഒരുപറ്റം സിനിമ കലാകാരന്മാർ അതിലെല്ലാമുപരി ലോഹിസാർ എന്ന ജീനിയസ് എഴുത്തുകാരൻ റെ കയ്യൊപ്പ് പതിഞ്ഞ സിനിമ സിനിമയെ അഭ്രപാളികളിൽ അവതരിപ്പിക്കാൻ കഴിഞ്ഞ ജോർജ് കിത്തു എന്ന കന്നി സംവിധായകൻ എന്ന നിലയിൽ വിജയിച്ചു പിന്നീട് എന്തുകൊണ്ടോ ആ സംവിധായകൻ സിനിമാരംഗത്ത് നിന്നും തുടച്ചു മാറ്റപ്പെട്ടു അതാണ് ഈ സിനിമാലോകം
പച്ചയായമനുഷ്യ ജീവിതം.
ലോഹിഏട്ടനല്ലാത്തെ മാറ്റർക്കാഇങ്ങനെ എഴുതാൻ കഴിയുക. മുരളിചേട്ടന്റ ശക്തമായ കഥാപാത്രം. ലോഹിയെട്ടനും. മുരളി ഏട്ടനും പ്രണാമം.
ഓപ്പോളിനെ പോലെ ഒരു സഹോദരി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി ''സുധീഷ് സൂപ്പർ ആക്റ്റ്❤
the acting of Karamana from 43:40 onwards for 2 or 3 minutes!!! unbelievable .... what naturality &
intensity !!! he was such a legendary actor ....
Inganeyulla ethrayo maasmarika abhinaya muhoorthangal kaazcha vacha swabhaava nadanmaar Malayalam filimil ondu.. glamour eazhayalathu illatha KKNair, Indrans thudangiyavar vare...
ithokke kaanumbozhaanu 'TOP 10 actor list' ennokkepparanju oro thalakku velivillathavanmaar idunna clippings orthu sahathapikkunnathu.
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടൻ ആണ് മുരളി സാർ
പഴയ കാല സിനിമകളും ഗ്രാമങ്ങളും 😍❣️ പൊളി
ഇതിന്റെയൊക്കെയാണ് സെക്കന്റ് പാർട്ട് വേണ്ടത്... പക്ഷെ അതിന് മുൻപ് ആ മഹത്വ്യക്തികളായ കലാകാരന്മാരും കലാകാരികളും ഈ ലോകത്തോട് വിട പറഞ്ഞു... എല്ലാവർക്കും പ്രണാമം 🙏🏻🙏🏻🙏🏻🙏🏻