കണ്ണു നനയാതെ ഈ കാഴ്ച കാണാനാകില്ല! ടൈ​ഗറും മാത്യുചേട്ടനും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേർ ചിത്രം

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 906

  • @sathoshkumar9782
    @sathoshkumar9782 หลายเดือนก่อน +2036

    എന്റെ പൊന്നെ സഹിക്കാൻ പറ്റുന്നില്ല ദൈവം സൃഷ്ടിച്ചതിൽ ഏറ്റവും നന്ദിയുള്ള മൃഗം 😘😘😘😘😘😘

    • @nikhilmk525
      @nikhilmk525 หลายเดือนก่อน +26

      സത്യം

    • @rasheelarehman2321
      @rasheelarehman2321 หลายเดือนก่อน +9

      Athy😢

    • @SojiSojimol
      @SojiSojimol หลายเดือนก่อน +7

      ❤️👍🏻

    • @sarithak6760
      @sarithak6760 หลายเดือนก่อน +2

      സത്യം ❤

    • @hojaraja5138
      @hojaraja5138 หลายเดือนก่อน +3

      ഏത് ദൈവം അത് വിട്

  • @AnshuMI2021
    @AnshuMI2021 หลายเดือนก่อน +752

    ഈ ജീവിയെ എനിക്ക് ഒരുപാട് ഇഷ്ടാണ്...സ്നേഹിച്ചാൽ ജീവൻ തരും..😢

    • @JalajaManju
      @JalajaManju หลายเดือนก่อน +3

      👍👍

    • @ananthu4141
      @ananthu4141 หลายเดือนก่อน +1

      Oru karyam chey ithum paranj road side il oru pattide aduthott chell...kadich keeri vittolum 😂😂

    • @earlyhooman9381
      @earlyhooman9381 หลายเดือนก่อน

      ​@@ananthu4141ore 4 parleg ett nokk

    • @NSGGAMING4533
      @NSGGAMING4533 หลายเดือนก่อน

      ​@@ananthu4141നിനക്ക് ദിവസവും കടി കിട്ടുന്നു ഉണ്ടോ

    • @muhammedjavadcr7348
      @muhammedjavadcr7348 หลายเดือนก่อน

      ​@@ananthu4141nthuvaade

  • @JoashTalks
    @JoashTalks หลายเดือนก่อน +819

    ഈ കാഴ്ചകൾ ഷൂട്ട്‌ ചെയ്യാൻ തോന്നിയ ആ നിമിഷം! ഇങ്ങനെ ഒരു കാഴ്ച എല്ലാവർക്കും നൽകാൻ സാധിച്ചതിൽ സന്തോഷം!

  • @DSJrocks
    @DSJrocks หลายเดือนก่อน +160

    സംസാരിക്കാൻ അറിയില്ല എന്ന് മാത്രമേയുള്ളൂ പാവങ്ങൾക്ക് 😢😢😢😢 വീഡിയോ പകർത്തിയ ആൾക്ക് ഒത്തിരി നന്ദി 🙏🙏🙏🙏

    • @shebaabraham687
      @shebaabraham687 หลายเดือนก่อน +1

      ഒരു അമ്മച്ചി മരിച്ചിട്ട് ആ ഫോട്ടോയുടെ മുമ്പിൽ വന്ന് നോക്കി നിൽക്കുന്ന ഒരു നായയുടെ വീഡിയോ കണ്ടിട്ടുണ്ട്

  • @nandurohit0076
    @nandurohit0076 หลายเดือนก่อน +955

    തന്നെക്കാൾ അധികം തന്റെ യജമാനനെ സ്നേഹിക്കുന്ന ഒരേയൊരു ജീവി...❤️🐾

  • @user-sumayya879
    @user-sumayya879 หลายเดือนก่อน +777

    കളങ്കം ഇല്ലാത്ത സ്നേഹം ❤️❤️

    • @ananthu4141
      @ananthu4141 หลายเดือนก่อน

      Oru karyam chey ithum paranj road side il oru pattide aduthott chell...kadich keeri vittolum 😂😂

  • @prasannakpaul4800
    @prasannakpaul4800 หลายเดือนก่อน +239

    അവനാണ് യഥാർഥ മകൻ.. ഭക്ഷണം, സ്നേഹം ഇത് രണ്ടും മാത്രം മതി,, മറ്റ് സ്വത്ത്‌ വീതം ഒന്നും വേണ്ട .. അവകാശം വാങ്ങി പേരെന്റ്സിനെ പുറംതള്ളുന്ന മനുഷ്യമക്കളുടെ സ്വഭാവമേ ഇല്ലാത്ത, അവരെ വിട്ടുപിരിയാത്ത, സ്നേഹംകൊണ്ട് മൂടുന്ന യഥാർത്ഥ മകൻ🥰🥰

  • @kishorks9760
    @kishorks9760 หลายเดือนก่อน +755

    യജമാനനെ അവസാനമായി കാണാൻ അടച്ചിട്ട മുറിയിൽ നിന്ന് പുറത്തു ചാടി,ആംബുലൻസിൽ നുഴഞ്ഞു കേറിയ അവനെ ആ ബോഡി കാണിക്കാതെ ബലമായി വലിച്ചിറ ക്കിയ കാഴ്ച ആണ് യഥാർഥത്തിൽ കര ല ളിയിക്കുന്ന കാഴ്ച..

    • @JoYmOnjosE-t8q
      @JoYmOnjosE-t8q หลายเดือนก่อน +28

      Kanichu bro😢😢

    • @beena1146
      @beena1146 หลายเดือนก่อน +6

      Very true

    • @CryptoKingKaps
      @CryptoKingKaps หลายเดือนก่อน +5

      True bro so saddened

    • @remarethi7883
      @remarethi7883 หลายเดือนก่อน +3

      😭😭😭

    • @ronykthomas3430
      @ronykthomas3430 หลายเดือนก่อน +52

      💯 സത്യം... അവൻ അത്രയും കഷ്ടപ്പെട്ട് വന്നപ്പോൾ അവനെ കാണിക്കാമായിരുന്നു...😭😭😭അവന്റെ അത്രയും ആത്മാർത്ഥ അവിടെ ഉള്ളവർക്ക് ആർക്കും കാണില്ല...

  • @aryaachu6085
    @aryaachu6085 หลายเดือนก่อน +240

    ആ അച്ഛന്റെ ആത്മാവ് ഇപ്പോ സ്വർഗത്തിൽ എത്തിയിട്ടുണ്ട്. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ മടിക്കുന്ന ഈ കാലത്തു .നന്ദി എന്ന വാക്കുപോലും അന്യം നിന്നു പോകുന്ന ഈ സമയത്ത് , നന്ദി എന്ന പദത്തിന്റെ അർത്ഥവും വ്യാപ്തിയും നമുക്ക് മനസിലാക്കി തരുന്നത് ഇവയെപോലെയുള്ള മൃഗങ്ങളെ സ്നേഹിക്കുന്നതിലൂടെയാണ് ..അതിലൂടെ മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥവും നാം മനസിലാക്കുന്നു 😍

  • @whitewolf12632
    @whitewolf12632 หลายเดือนก่อน +280

    മനുഷ്യന്റെ ഏറ്റവും നല്ല കൂട്ടുകാരൻ

  • @RenjithPV-qc4mp
    @RenjithPV-qc4mp หลายเดือนก่อน +340

    നായ യോളം നന്ദിയും സ്നേഹവും ഉള്ള ഒരു ജീവി ഭൂമിയിൽ വേറെ ഇല്ല❤ ദൈവം സ്രിഷ്ട്ടിച്ചെട്ടില്ല❤

    • @NimishManju
      @NimishManju หลายเดือนก่อน +4

      Crect ❤️❤️

    • @ananthu4141
      @ananthu4141 หลายเดือนก่อน +2

      Oru karyam chey ithum paranj road side il oru pattide aduthott chell...kadich keeri vittolum 😂😂

    • @vipinkumarappu6132
      @vipinkumarappu6132 หลายเดือนก่อน

      ​@@ananthu4141 അന്നം കൊടുത്ത് സ്നേഹത്തോടെ വളർത്തുന്ന നായയെ കുറിച്ച പറയുന്നത്.. അല്ലാതെ പരിചയമില്ലാത്ത ഒന്നിന്റെ വായിൽ കൊണ്ടു പോയി സുന്ന വെച്ചു കൊടുക്കുന്ന കാര്യമല്ല... സ്നേഹം കൊടുത്ത് വളർത്തുന്ന മൃഗങ്ങളിൽ ഏറ്റവും കൂടുതൽ നന്ദി തിരിച്ചു കാണിക്കുന്ന മൃഗം നായയെ പോലെ വേറെയില്ല

  • @bijus3396
    @bijus3396 หลายเดือนก่อน +191

    മാതൃഭൂമി ചാനൽ മാത്രമാണ് ഇങ്ങനെയുളള വാർത്തകൾ ഇടാറുളളത് ഒരുപാട് സന്തോഷം

    • @Shymamanoj476
      @Shymamanoj476 หลายเดือนก่อน +1

      സത്യം

    • @dilkajonez
      @dilkajonez หลายเดือนก่อน +1

      True.. but most of the times the anchors share the news with Big smile is what the most irritating is ...

    • @sajithakorothan
      @sajithakorothan หลายเดือนก่อน +1

      നമുക്കും ഇതുപോലൊരു നായ ഉണ്ടായിരുന്നു. അച്ഛൻ പോയപ്പോൾ ഇതുപോലെ അടുത്തിരുന്നു കരയുകയും പിറ്റെ ദിവസം അത് എങ്ങോ പോയി. നങ്ങളും നാട്ടുകാരും അതിനെ തിരഞ്ഞെങ്കിലും കണ്ടില്ല. അതിൻ്റെ പേര് kunju

    • @bijus3396
      @bijus3396 หลายเดือนก่อน

      @sajithakorothan കുഞ്ഞു അവനും അത്രമേൽ സ്നേഹമായിരുന്നു

    • @SureshKumar-d3x3z
      @SureshKumar-d3x3z หลายเดือนก่อน

      ആദ്യം ഏഷ്യ നെറ്റ് ആണ് ന്യൂസ് കൊടുത്തത്.

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 หลายเดือนก่อน +169

    നായ്ക്കൾ നന്ദികെട്ട മക്കളെക്കാൾ എത്ര ഭേദം !

  • @faizals1934
    @faizals1934 หลายเดือนก่อน +12

    നെറികെട്ട മനുഷ്യൻ്റെ കെടുതികൾ കണ്ട് മനസ് വല്ലാത്ത അവസ്ഥയില് ആണ് വർത്തമാനകാലം മാതൃഭൂമി ഇത് പോലെ ഉള്ള നല്ല വാർത്തകൾ ഉൾപെടുത്തിയത് വളരെ അഭിനന്ദനം അർഹിക്കുന്നു..കൂടുതൽ. നല്ല വാർത്തകൾ കിട്ടുന്നില്ല എങ്കിലും ഒരു ദിവസം ഒരെണ്ണം എങ്കിലും കാണുന്നതിൽ വളരെ സന്തോഷം❤❤

  • @__love._.birds__
    @__love._.birds__ หลายเดือนก่อน +160

    ഒരു ദിവസം ഞാൻ ഒന്ന് വൈകി പോയാൽ തന്നെ ഇവർക് വിഷമം ആണ് സ്നേഹം ആണ് പാവങ്ങൾ ആണ് ❤❤

  • @deepasureshdeepasuresh6117
    @deepasureshdeepasuresh6117 หลายเดือนก่อน +22

    എന്റെ കൊച്ചച്ചനും ഉണ്ടായിരുന്നു ഇതേപോലെ ഒരെണ്ണം. മരിച്ചപ്പോൾ എന്തൊരു കരച്ചിലായിരുന്നു . അടക്കം ചെയ്ത സ്ഥലത്തു നിന്ന് മാറില്ല. ആരൊക്കെ ഓടിച്ചുവിട്ടാലും അത് അവിടെ തന്നെ കിടക്കും. കൊച്ചച്ചന്റെ ഫോൺ ring ചെയ്യുമ്പോൾ അവന്റെ expression സഹിക്കാൻ പറ്റില്ലായിരുന്നു. ആദ്യമായിട്ടാ അങ്ങനെയൊക്കെ ഒരു സ്നേഹം കാണുന്നത്.❤❤

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo หลายเดือนก่อน +194

    ഇതൊക്കെയാണ് സ്നേഹം

  • @shajik6930
    @shajik6930 หลายเดือนก่อน +44

    മാത്യു അച്ചായന്റെ വേർപാട്... ഇപ്പോഴും അവന്റെ മനസ്സിലുണ്ട്.. ആമുഖം കണ്ടാലറിയാം ❤😢 ഈ കാഴ്ച പകർത്തിയ ആൾ വലിയൊരു കാര്യമാണ് ചെയ്തത്... സ്നേഹം, കരുണ.. അന്യം നിന്നു പോകുന്ന ഈ സമൂഹത്തിന് ഒരു നേർക്കാഴ്ച 👍🏼🔥

  • @Raju6c
    @Raju6c หลายเดือนก่อน +81

    ഒരല്പം സ്നേഹം കൊടുത്ത അവർ അവരുടെ ജീവൻ നമുക്ക് തരും ♥️

    • @ananthu4141
      @ananthu4141 หลายเดือนก่อน +2

      Oru karyam chey ithum paranj road side il oru pattide aduthott chell...kadich keeri vittolum 😂😂

    • @den12466
      @den12466 หลายเดือนก่อน

      Kadi kitteettund le ​@@ananthu4141

    • @vishnubro231
      @vishnubro231 หลายเดือนก่อน

      ഇവിടെ തമാശ വേണ്ട 😢​@@ananthu4141

    • @PaulThomas-kr5nl
      @PaulThomas-kr5nl หลายเดือนก่อน

      എന്താ അനിയാ നിങ്ങൾ ഇങ്ങനെ ​@@ananthu4141

  • @Aysha_s_Home
    @Aysha_s_Home หลายเดือนก่อน +143

    ഞാൻ ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്നു അവിടെ പരിസരത്ത് കുറെ നായകൾ ഉണ്ടായിരുന്നു എല്ലാവരും ഉച്ചക്കുo രാത്രിയിലും ഭക്ഷണ വേസ്റ്റ് കഴിക്കാൻ വരും അതിൽ ഒരു നായ എല്ലാവരുടെ കൂട്ടത്തിൽ കൂടില്ല ചിലപ്പോൾ അതിന് ഒന്നും കിട്ടില്ല വളരെ സാധു കടിപിടി കൂടില്ല😢 ഞാനിതു കാണാൻ തുടങ്ങി ഞാനതിന് വീട്ടിന്റെ അടുക്കള ഭാഗത്ത് എല്ലാവരും തിന്നു പോയാൽ ഈ നായക്ക് തിന്നാൻ കൊടുക്കും അങ്ങിനെ തുടർന്നു പോയി രാവിലെയും രാത്രിയിലും വരും പിന്നെ ഞാനവിടുന്നു വീടു മാറി പോന്നു😢 പിന്നതിനെ കണ്ടിട്ടില്ല ഒന്നു രണ്ടു വർഷം കഴിഞ്ഞു😢 ഫ്ലാറ്റിന്റെ ഓണറുടെ ഉമ്മ മരിച്ചു പോയി അതറിഞ്ഞു കുറേ ദിവസം കഴിഞ്ഞ് ഞാനാ വീട്ടിലേക്ക് പോയി അവിടെ എല്ലാവരോടും സംസാരിച്ചു വീടിന്റെ അടുക്കള ഭാഗത്തുകൂടി പുറത്തിറങ്ങി എന്റെ ശബ്ദം കേട്ടിട്ടാണൊ എന്നറിയില്ല ഒരു നായ മുറ്റത്തേക്ക് വരുന്നു അവിടെയുള്ളവർ നായയെ ഓടിക്കാനുള്ള ശ്രമത്തിലും പക്ഷെ നായ അനങ്ങുന്നില്ല അവിടെ തന്നെ നിന്ന് എന്നെ നോക്കി നിൽക്കുന്നു പെട്ടെന്നാണ് എന്റെ ശ്രദ്ധയിൽ പെട്ടത് അവിടെയാണെങ്കിൽ കുറെ ആർക്കാർ ഉണ്ട് ഞാൻ അതിന്റെ അടുത്തേക്ക് നീങ്ങി നിന്നു എന്റെ മുഖത്തേക്ക് നോക്കി സഹതാപത്തിലുള്ള നോട്ടം അത് കണ്ട് എനിക്ക് സംസാരിക്കാനും കഴിഞ്ഞില്ല കണ്ണിൽ വെള്ളം നിറഞ്ഞു അവിടെയുള്ളവരോട് ഞാൻ പറഞ്ഞു ഓടിക്കണ്ട എന്നെ കണ്ടിട്ട് എന്റെ സൗണ്ട് കേട്ടിട്ടാണ് മുറ്റത്തേക്ക് വന്നതെന്ന്😢😢 ഞാൻ പറഞ്ഞു അതിനു ഭക്ഷണം വേറെ തന്നെയാണ് കൊടുക്കാറ് നിങ്ങൾ ഭക്ഷണം അതിനു വേറെ തന്നെ കൊടുക്കണം ഉപദ്രവകാരിയല്ല സൈലന്റാണ്😢 എന്റെ കൂടെ റോഡ് വരെ വന്നു നല്ല ബ്രൗൺ കളറാണ് അതെ കളറാണ് കണ്ണും വീട് എത്തുന്നതു വരെ ആ നായയെ പറ്റിയായിരുന്നു ചിന്ത😢😢😢

    • @nvijay7785
      @nvijay7785 หลายเดือนก่อน +12

      Thanks for sharing the story❤

    • @Jithinsukumar-e5y
      @Jithinsukumar-e5y หลายเดือนก่อน +1

    • @AryaJithin508
      @AryaJithin508 หลายเดือนก่อน +2

      😢❤

    • @baijumon6078
      @baijumon6078 หลายเดือนก่อน +4

      രാവിലെ കരയിപ്പിച്ചല്ലോ ചേട്ടാ....😢😢😢😢

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 หลายเดือนก่อน +1

      ഇതേ അനുഭവം വളരെ വർഷങ്ങൾക്ക് മുമ്പ് എൻ്റെ അച്ഛനുമുണ്ടായിരുന്നു😊

  • @Dineshan-h1b
    @Dineshan-h1b หลายเดือนก่อน +103

    തട്ടിപ്പും വെട്ടിപ്പും കള്ളം പറയാനും വഞ്ചിക്കാനും അറിയാത്ത റീയൽ സ്നേഹ ബന്ധം..❤😢

  • @noufalnoufal8815
    @noufalnoufal8815 หลายเดือนก่อน +71

    മനുഷ്യൻ മറക്കും മൂന്നാം നാൾ കഴിഞ്ഞാൽ എല്ലാം.. പക്ഷെ ഇതുങ്ങൾ 😔😔😔🙏🙏❤️❤️അത് മരണം വരെ ഉണ്ടാകും 👍🙏🙏

  • @aneeshkarappuram1086
    @aneeshkarappuram1086 หลายเดือนก่อน +162

    എന്റെ ഒരു അഭിപ്രായം അതിനെ കൂടെ കൊണ്ട് പോകാമായിരുന്നു അ ആംബുലൻസിൽ. മനുഷ്യനെ കൾ സ്‌നേഹം മൃഗൾക്ക് ആണ്

    • @alkamaria6706
      @alkamaria6706 หลายเดือนก่อน +22

      സത്യം ....ആ അച്ഛന്റെ കൂടെ അവസാനം ആയി ഇരിക്കാൻ ഈ നായ് കുട്ടിയോളം യോഗ്യത ആർക്കുണ്ട് ?❤😢

    • @RobinAbraham-s2d
      @RobinAbraham-s2d หลายเดือนก่อน +7

      സത്യം ഞാനും മനസുകൊണ്ട് ആഗ്രഹിച്ച കാര്യമാണ് 😔😔

    • @mottythomas1621
      @mottythomas1621 หลายเดือนก่อน +3

      Yes, very true. Why they kicked him out?

    • @ansuyababu2594
      @ansuyababu2594 หลายเดือนก่อน +2

      Seriyanu 👍

  • @MYDREAM-xf8dz
    @MYDREAM-xf8dz หลายเดือนก่อน +121

    ❤❤❤.. ഇവൻ മാരുടെ ഈ സ്നേഹം.. ബൗ ബൗ കുട്ടൻ

    • @ananthu4141
      @ananthu4141 หลายเดือนก่อน

      Oru karyam chey ithum paranj road side il oru pattide aduthott chell...kadich keeri vittolum 😂😂

  • @sajeshcvcvsajesh2150
    @sajeshcvcvsajesh2150 หลายเดือนก่อน +276

    നാടൻ കഴിഞ്ഞിട്ടേ മറ്റു നായ്ക്കൾ ഉള്ളൂ😢😢😢

    • @thankarajthankappan5449
      @thankarajthankappan5449 หลายเดือนก่อน +4

      . സത്യം

    • @sajithasuresh8374
      @sajithasuresh8374 หลายเดือนก่อน +3

      yes❤

    • @noufalnoufal8815
      @noufalnoufal8815 หลายเดือนก่อน +5

      അത്രേയുള്ളൂ സത്യം 👍❤️🙏🙏🙏

    • @baijumon6078
      @baijumon6078 หลายเดือนก่อน +13

      സത്യം..... നമ്മുടെ കാലാവസ്ഥയ്ക്കും നമ്മുടെ സ്വഭാവവിശേഷത്തിനു ചേരുന്നതും അവർ തന്നെയാണ് .....❤❤❤❤

    • @VettukaattilJose
      @VettukaattilJose หลายเดือนก่อน +2

      100% ❤

  • @saivarenya9305
    @saivarenya9305 หลายเดือนก่อน +106

    ❤ടൈഗർ നേ അടിച്ചു ഇറക്കേണ്ടി ഇരുന്നില്ല ആംബുലൻസ് ന്

  • @deepadevadas2578
    @deepadevadas2578 หลายเดือนก่อน +11

    മക്കൾ, അച്ഛൻ, അമ്മ,സഹോദരങ്ങൾ,കൂട്ടുകാർ ,ബന്ധുക്കൾ ഇവരൊക്കെ നമ്മളെ ചതിച്ചേക്കാം. പക്ഷെ നായ എന്ന പുണ്യ ജന്മം മാത്രം ചതിക്കില്ല. ഇവരുടെ സ്നേഹം കിട്ടണമെങ്കിൽ നമ്മൾ എന്തെങ്കിലും നന്മ ചെയ്യണം💚💚💚💚👍👍👍

  • @sunithajyothibasu4080
    @sunithajyothibasu4080 หลายเดือนก่อน +89

    ഒന്നോർക്കുമ്പോൾ ഒരു സാമാധാനം അദ്ദേഹത്തിൻ്റെ ഭാര്യ അതിനെ സ്നേഹിക്കുന്നുണ്ടല്ലൊ. ആ മിണ്ടാപ്രാണിക്ക് ആ സ്നേഹവും അശ്രയവും നഷ്ടപ്പെടാതിരിക്കട്ടെ.

    • @ammuttyum-chinnuttanum
      @ammuttyum-chinnuttanum หลายเดือนก่อน +8

      ഞാനും അതാണ് ഓർത്തത്‌. ആ അമ്മക്ക് എന്നും കൂട്ടായി ഇരിക്കട്ടെ അവൻ 🙏🏼

    • @mottythomas1621
      @mottythomas1621 หลายเดือนก่อน +6

      Yes, she will take care of him That's the only thing she can do for her late beloved husband.

  • @sarathkumarjcb6813
    @sarathkumarjcb6813 หลายเดือนก่อน +81

    സത്യം ❤❤❤❤കണ്ണ് നനഞ്ഞുപോയി

  • @marymathapetsfarm6377
    @marymathapetsfarm6377 หลายเดือนก่อน +50

    സ്നേഹിച്ചാൽ അതിന്റെ 100 ഇരട്ടി തിരിച്ചു തരുന്ന ഒരു ജീവി. 🥰😘😘

    • @ananthu4141
      @ananthu4141 หลายเดือนก่อน

      Oru karyam chey ithum paranj road side il oru pattide aduthott chell...kadich keeri vittolum 😂😂

  • @vijayakumaranpillaik5437
    @vijayakumaranpillaik5437 หลายเดือนก่อน +47

    മനുഷ്യനേക്കാൾ എത്രയോ ഭേദം....! ഇതിനെ ഒക്കെ സ്നേഹിക്കുക യാതൊരു പ്രതിഫലവും കൈപ്പറ്റാതെ അത് തിരിച്ചു നൽകും ജീവിതാവസാനം വരെ 🙏🏻🙏🏻

  • @shareefkm714
    @shareefkm714 หลายเดือนก่อน +7

    ഞങ്ങള്ക് നായ ഹറാമാണ് പക്ഷെ ജീവികളിൽ ഏറ്റവും നന്ദി യുള്ള ജീവി നായതന്നെ എനിക്കും നായയെ ഇഷ്ടമാണ് ഇത് കാണുമ്പോൾ 😭😭😭😭😭

    • @Binila-d5o
      @Binila-d5o 10 วันที่ผ่านมา

      Arabikalnayakale valarthunnath haramalle?

  • @dreamwouldshorts2348
    @dreamwouldshorts2348 หลายเดือนก่อน +64

    എന്റെ വീട്ടിൽ ഉണ്ട് ഇത് പോലെ ഒരാൾ അച്ഛൻ ആണ് ബെസ്റ്റ് ഫ്രണ്ട് ഒന്നും കണ്ടില്ല എങ്കിലും കരച്ചിൽ ആണ് അത്രക്ക് സ്നേഹം ആണ് അപ്പനും മോളും 😢

  • @vamikasanthosh
    @vamikasanthosh หลายเดือนก่อน +90

    എന്റെ വീട്ടിൽ ഉണ്ട് ഇത് പോലെ ഒന്ന് എന്ത് സ്നേഹം ആണ്

  • @asathyan9847
    @asathyan9847 หลายเดือนก่อน +4

    ഒരു നായയെ തൊടരുതെന്ന് ഒരു സമുദായത്തിലെ ആളുകൾ പറയുന്നു, അത് വളരെ സ്നേഹവും കരുണയും ഉള്ള ഒരു ജീവിയാണ്, അത് വളരെ സങ്കടകരമാണ്.

  • @GraceDaniel-ez1xy
    @GraceDaniel-ez1xy หลายเดือนก่อน +14

    ഇതേപോലെ ഉണ്ട് എന്റെ rocky മോൻ, കാലിൽ മുറിവ് വന്നു പുഴു ആയി ഞാൻ ഒരു മാസം അവന്റെ dressing ചെയ്തു, dressing ചെയ്യാൻ ചെല്ലുമ്പോ കുഞ്ഞുങ്ങളുടെ കൂട്ട് കാല് നീട്ടി തരും എത്ര വേദന സഹിച്ചു എന്നാലും എന്റെ മോൻ എന്നെ ഒന്നും ചെയ്യില്ല, അത് സുഖമായി പിന്നീട് വാക്‌സിനേഷൻ കൊടുത്തു 4,5 ദിവസം പട്ടിണി ഒന്നും കഴിക്കില്ല ഞാൻ ആകെ പേടിച്ചു പോയി ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് അവർ tab കൊടുത്തു വിടും ഒന്നും കഴിക്കാത്ത കുഞ്ഞ് എങ്ങനെ tablet കൊണ്ട് നിൽക്കും 5 th day വീട്ടിൽ ഉള്ളവർ എന്ത് കൊടുത്തിട്ടും അവൻ കഴിക്കില്ല ഞാൻ പുറത്തു പോയിരിക്കുക ആയിരുന്നു വൈകിട്ട് ചെന്നിട്ട് ഞാൻ ചോദിച്ചു മോൻ എന്താ ഒന്നും കഴിക്കാത്തത് അമ്മയ്ക്ക് വിഷമം ആകില്ലേ എന്ന് 😪 കാലിന്റെ അടുത്ത് വന്ന് എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ പോയി ഇത്തിരി ചോറ് ചിക്കൻ കൂട്ടി വാരി കൊടുത്തു ഈ അഞ്ചു ദിവസം ഒന്നും കഴിക്കാതിരുന്നവൻ അത് മുഴുവൻ കഴിച്ചു ഞാൻ വാരി തന്നെ full കൊടുത്തു, 🥰🥰 ഞാൻ പുറത്ത് പോകാൻ ഇറങ്ങുമ്പോ തുടങ്ങും കൊച്ചു കുഞ്ഞുങ്ങളുടെ കൂട്ടുള്ള കരച്ചിൽ 🥰🥰അതാണ് ഇവരുടെ സ്നേഹം 🥰🥰

  • @NishaJayeshh
    @NishaJayeshh หลายเดือนก่อน +14

    പാവം 😢😢😢ലോകത്തിലെ ഏറ്റവും നന്ദി ഉള്ള ജീവി 😢അതിനു കൊടുത്ത ഒരു ഉരുള ചോറിന്റെ നന്ദി 🙏🙏🙏

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t หลายเดือนก่อน +15

    ചില മനുഷ്യരേക്കാൾ ഭേദം ഇതുപോലുള്ള മിണ്ടാ പ്രാണികൾ ആണ്..നന്ദി കേട് കാണിക്കില്ല ❤️🙁

  • @amruthar9815
    @amruthar9815 หลายเดือนก่อน +20

    വളർത്തു മൃഗങ്ങളെയും body യുടെ അടുത്ത് കുറച്ചു നേരമെങ്കിലും നിൽക്കാൻ അനുവദിക്കണം.
    എന്റെ വീട്ടിലെ ഡോഗിനൊപ്പം ഒരു കട്ടിലിൽ കിടന്നു ഈ വാർത്ത കാണുമ്പോൾ വെറുതെ കണ്ണ് നിറഞ്ഞൊഴുകുന്നു ❤‍🩹

  • @UshaKumari-zp8em
    @UshaKumari-zp8em หลายเดือนก่อน +10

    ഞങ്ങൾക്കുമുണ്ടൊരു spitz dog.. അവളും ഞങ്ങൾക്കൊപ്പമാണ് ഉറങ്ങാറുള്ളത്.... സ്നേഹത്തിന്റെ കാര്യം പറയാൻ വാക്കുകളിൽ ഒതുങ്ങില്ല.... മനുഷ്യന്റെ ചതിയോ, വഞ്ചനയോ ഇതുങ്ങൾക്കില്ല... ഒരു നേരം കണ്ടില്ലെങ്കിൽ, ഒരു വയ്യായ്ക ഉണ്ടെങ്കിൽ എല്ലാം അവൾ തിരിച്ചറിയും... ഞങ്ങൾക്കും നമ്മുടെ പൊന്നു മോളാണ് ഞങ്ങളുടെ മുത്ത്... അവൾക്കു ഒന്നിനും ഒരു കുറവും വരുത്താറില്ല... ടൈഗർ ന്റെ കാര്യങ്ങൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... അടുത്ത വീട്ടിലെ ആൾകാർ ഇതു പോലുള്ള മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നത് കാണുമ്പോൾ നിരകണ്ണുകളോടെ നോക്കി നിൽക്കാനെ ഞങ്ങൾക്ക് കഴിയാറുള്ളു.. അവർക്കു ഈ മിണ്ടാപ്രാണി ഹറാമാണ് എന്നാണ് പറയാറുള്ളത്...ഒരു ചെറിയ അനക്കം കേട്ടാൽ കുറച്ചു മറ്റുള്ളവരെ ആപത്തിൽ നിന്നും രക്ഷിക്കുന്നത് ഈ പാവപ്പെട്ട മിണ്ടാ പ്രാണികളാണ്... കഷ്ടം... സഹജീവികളോടുള്ള സമീപനം ഹൃദയ ഭേദകം 🙏

  • @skylabchannel1411
    @skylabchannel1411 หลายเดือนก่อน +9

    ലോകത്തെ ഏറ്റവും സ്നേഹമുള്ള ജന്തു നായയാണ്

  • @thomasm6355
    @thomasm6355 หลายเดือนก่อน +27

    C K Abhilal എന്ന Reporter പത്തനംതിട്ട ജില്ലക്ക് അഭിമാനമാണ്

  • @suneeshv.s5598
    @suneeshv.s5598 หลายเดือนก่อน +15

    തിരികെ ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ജീവി.. തന്റെ ജീവൻ കൊടുത്തും അന്നം തന്ന കരങ്ങളെ കാക്കുന്നവൻ.. അനന്തമായ തത്വചിന്തകൾ ഒളിപ്പിച്ച ദൈവത്തിന്റെ ഏറ്റവും കരുണാർദ്രമായ സൃഷ്ടികളിൽ ഒന്ന്... 😘😘😘

  • @baijumon6078
    @baijumon6078 หลายเดือนก่อน +14

    ഈശ്വരന്റെ വരദാനമാണ് നായ്ക്കളും പൂച്ചകളും...... ഇവരെ സ്നേഹിക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നവർക്ക് സ്വർഗ്ഗം കിട്ടട്ടെ .....

    • @NissanKthomas-cg9tj
      @NissanKthomas-cg9tj หลายเดือนก่อน

      പൂച്ചയ്ക്ക് ആ സ്നേഹം ഇല്ല

  • @deepthishaji4601
    @deepthishaji4601 หลายเดือนก่อน +16

    Enikku oral undarunnu tomy , njanum avanum onnichu valarnnu ethra varsham sneham karuthal okkey thannu entey body guard arunnu. Veettil oru moshanam undayi. Aa dushtan mar avanentho visham koduthirunnu , rakshapeduthan margamillayirunnu,orazhcha kazhinju avan poyi , nashtangalil evan poyatha sahikkan pattanjey. Entey kannil nokki karayumayirunnu aa divassangalil , saramillada ennu paranjittum avanu vishama mayirunnu. Eppolum 24 years kazhinjittum entey kannu nirayunnu . I miss you da chakkarey. Nee thanna safety ,sneham thankyou da❤❤❤❤

    • @ramanisamuel9371
      @ramanisamuel9371 หลายเดือนก่อน

      😥😥😥hospital ൽ കാണിച്ചിരുന്നേൽ രക്ഷപെടുമായിരുന്നു

  • @nimeshmookola1560
    @nimeshmookola1560 หลายเดือนก่อน +11

    കണ്ടപ്പോൾ ഒരുപാട് സന്തോഷം ഇതാണ് സ്നേഹം. ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത സ്നേഹം❤❤

  • @aviatorcrew389
    @aviatorcrew389 หลายเดือนก่อน +7

    ഇത്രയും സ്നേഹം ഉള്ള ഒരു ജീവിയെ ആണ് ചില മതക്കാർ കല്ലെറിഞ്ഞു ഓടിക്കുന്നത് 😞

  • @spyderman9615
    @spyderman9615 หลายเดือนก่อน +13

    ഹിറ്റ്ലർ പോലും സ്നേഹിച്ച ജീവി ❤️

  • @manu-pc5mx
    @manu-pc5mx หลายเดือนก่อน +28

    അതാണ് നായ❤❤❤❤❤❤

  • @sreedevip4022
    @sreedevip4022 หลายเดือนก่อน +30

    നിഷ്കളങ്ക സ്നേഹം❤❤❤❤❤❤

  • @alkamaria6706
    @alkamaria6706 หลายเดือนก่อน +11

    അച്ചോടാ പൊന്നേ 😢😢😢സ്വന്തം മക്കൾ വരെ തള്ളി പറയുന്ന കാലത്തു ഇതൊക്കെ കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല 😢❤❤

  • @user-jn1ks8dd4j
    @user-jn1ks8dd4j หลายเดือนก่อน +4

    മനുഷ്യൻ കൊടുക്കുന്ന സ്നേഹം അളവില്ലാതെ തിരിച്ചു തരുന്ന ഒരു ജീവി.❤️❤️ എനിക്കുമുണ്ട് രണ്ടെണ്ണം. ഒരു കുഞ്ഞനും കുഞ്ഞിയും. എന്റെ രണ്ട് മക്കൾ❤️❤️

  • @suchithrakumari7003
    @suchithrakumari7003 หลายเดือนก่อน +7

    ഞങ്ങൾക്കും ഉണ്ട് ഇതുപോലെ ഒരു സ്നേഹസമ്പ ന്നൻ 🥰🥰🥰

  • @sivadasanviswanathan7326
    @sivadasanviswanathan7326 10 วันที่ผ่านมา

    നമ്മുടെ ജന്മത്തോടൊപ്പം സൃഷ്ടിക്കപ്പെട്ട സഹജീവികളെ സ്‌നേഹിക്കുമ്പോൾ ആ സ്നേഹം തീർച്ചയായും അവയിൽനിന്നും നമുക്കും കിട്ടും. അതിന്റെ ഒരു നല്ല തെളിവാണ് ഈ വളർത്തുനായയുടെ നിഷ്കളങ്ക സ്നേഹം. 🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @gokzjj5947
    @gokzjj5947 หลายเดือนก่อน +3

    ആ മനുഷ്യൻ കൊടുത്ത സ്നേഹം, അതിന്റെ പത്തിരട്ടി അത് കൊടുത്തു ❤❤❤❤❤❤❤

  • @bobybobycyriac2506
    @bobybobycyriac2506 หลายเดือนก่อน +12

    നല്ല അവതരണം, നല്ല വാർത്ത' അഭിനന്ദനങ്ങൾ❤❤❤

  • @hariwelldone2313
    @hariwelldone2313 หลายเดือนก่อน +13

    മനിഷ്യനല്ലാത്തതു മൃഗത്തിന് undu🎉❤

  • @sreekumarijayakumar6006
    @sreekumarijayakumar6006 หลายเดือนก่อน +4

    എനിക്കും ഉണ്ട് ജിമ്മി എനിക്ക് രണ്ട് മക്കൾ അവനെയും ചേർത്ത് മൂന്ന് പേര്. അവനെ അഴിച്ചു വിടാറില്ല. കടിക്കും. ഞാൻ അവനെ അടുത്ത വീട്ടിൽ നിന്ന് 7 ദിവസം ഉള്ളപ്പോൾ എടുത്തു വളർത്തി കുഞ്ഞുങ്ങളെ പോലെ ഉറക്കമൊഴിച്ചാണ് വളർത്തിയത്. എന്റെ പൊന്നു മോൻ. ഞാൻ പുറത്ത് പോകുമ്പോൾ ഉറക്കെ കരയും. ഞങ്ങളെ എന്ത് ശ്രെദ്ധയാണെന്നോ ❤❤❤❤

  • @bijukunjumon5974
    @bijukunjumon5974 หลายเดือนก่อน +3

    ഒരു നേരത്തെ അന്നം കൊടുത്താൽ ജീവൻ പോലും തിരിച്ചു തരുന്ന ഒരേ ഒരു ജീവീ........❤❤❤

  • @parudeesa-ox2wp
    @parudeesa-ox2wp หลายเดือนก่อน +4

    ചില മനുഷ്യനെക്കാൾ തിന്ന ചോറിന് നന്ദി🤩കണിക്കുന്ന വർഗ്ഗമാണ്🥰നായകൾ🥰😍🤩👍

  • @Devanpes
    @Devanpes หลายเดือนก่อน +2

    ഞങ്ങളുടെ കുട്ടു last വീക്ക്‌ ഞങ്ങളെ വിട്ടുപോയി...... ഒരുപാട് മിസ് ചെയുന്നു അവളെ....... ഇതുപോലെ നമ്മളെ സ്നേഹിക്കുന്ന ഒരു ജീവിയെ വേറെ കാണില്ല.......

  • @Existence-of-Gods
    @Existence-of-Gods หลายเดือนก่อน +13

    ദൈവം മനുഷ്യന് തന്ന ഏറ്റവും വലിയ ഗിഫ്റ്റ് ആണ് നായ എന്ന ജീവി, ഒരു നായ കൂടെ ഉണ്ടേൽ ഒരാളും ഒറ്റപ്പെടില്ല. ❤️❤️❤️

  • @sreevrendhavan2728
    @sreevrendhavan2728 หลายเดือนก่อน +2

    ലോകത്തിലെ ഏറ്റവും നന്ദിയുള്ള ജീവി. നന്ദികെട്ട പാൽകൊടുത്ത കൈക്ക് കൊത്തുന്ന വർഗ്ഗങ്ങൾക്ക് ഈ ജീവിയെ ഇഷ്ടമല്ല.

  • @Somu-ev3wy
    @Somu-ev3wy หลายเดือนก่อน +4

    പ്രകൃതിയുടെ സൃഷ്ടികളിൽ ഏറ്റവും നന്ദിയും സ്നേഹവും കാണിക്കുന്ന ജീവി

  • @SreedaviShyam
    @SreedaviShyam 29 วันที่ผ่านมา +1

    ഇതാണ് മനുഷ്യൻ നും പട്ടിയും തമ്മിൽ ഉള്ള വ്യത്യാസം ❤നന്ദി നമ്മൾ സ്നേഹിക്കുന്നവർക് പോലും ഇല്ല 😔

  • @Pallilkara
    @Pallilkara หลายเดือนก่อน +5

    ഈ സ്നേഹം മനുഷ്യന് കൊടുക്കാതെ പോയല്ലേ ദൈവമേ 🙏

  • @balakarthi8718
    @balakarthi8718 หลายเดือนก่อน +1

    നന്ദിയുടെയും സ്നേഹത്തിൻ്റേയും കാര്യത്തിൽ നായക്കൾ കഴിഞ്ഞേ ഭൂമിയിൽ വേറെ ഒരു ജീവിയുള്ളൂ. സത്യം❤❤❤

  • @lillyppookkal....
    @lillyppookkal.... หลายเดือนก่อน +15

    ആരുമില്ലാത്തവർക്ക് ആശ്വാസമാകാൻ ദൈവം നിശ്ചയിച്ച ജീവി....

    • @baijumon6078
      @baijumon6078 หลายเดือนก่อน +2

      നൂറ്റി ഒന്നു ശതമാനം സത്യം.....❤❤❤❤❤

    • @ansuyababu2594
      @ansuyababu2594 หลายเดือนก่อน +1

      Enikkum rendu perundu❤

  • @joytt9070
    @joytt9070 หลายเดือนก่อน +30

    പാവം അവസാനം കഷ്ടപ്പെട്ട് ഓടി വന്നിട്ട് ആ ബോഡി ഒന്ന് കാണിക്കാതെ ഇറക്കിവിട്ടത് ഭയങ്കര വിഷമം തോന്നുന്നു 😢😢

  • @femyrj
    @femyrj หลายเดือนก่อน +8

    നന്ദിയുള്ള ഹൃദയം undu ❤😢😢

  • @MohananK-q7m
    @MohananK-q7m หลายเดือนก่อน +1

    ഒറ്റപ്പെട്ടു താമസിക്കുന്ന പലർക്കും മക്കളുടെ ആഭാവത്തിൽ തുണയാകുന്ന നമ്പർ one ജീവി 🥰

  • @Rachoos-m7b
    @Rachoos-m7b หลายเดือนก่อน +7

    Dog is a best friend in the world with love and kind💯💯💯

  • @rachanaremy6590
    @rachanaremy6590 หลายเดือนก่อน +16

    പാവം അതിനെ സമാധാനിപ്പിക്കണേ 😭

  • @vktech415
    @vktech415 หลายเดือนก่อน +12

    യജമാനനേ കാണാൻ വന്ന അവനെ നല്ലതു പോലെ കാണാൻ അനുവദിക്കാമായിരുന്നു. അവനെ അവിടെ നിന്ന് വലിച്ചിറക്കുന്നത് കണ്ട് സങ്കടം തോന്നി❤❤❤

    • @jamesvaidyan81
      @jamesvaidyan81 หลายเดือนก่อน

      @@vktech415 ഇങ്ങനുള്ള കൊനാൻഡേർമാർ എല്ലായിടത്തും ഉണ്ട്. കുടുംബത്തിലെ ഏറ്റവും അടുത്ത ആളാവില്ല, വലിഞ്ഞുകയറി വരും.

  • @divyanair6176
    @divyanair6176 หลายเดือนก่อน +43

    പക്ഷെ അവന് ആ ബോഡി കാണാൻ അവർ സമ്മതിച്ചില്ല 😢

  • @teepraveen
    @teepraveen หลายเดือนก่อน +16

    Unconditional love ..that’s what animals teach us..

  • @momentcap90
    @momentcap90 หลายเดือนก่อน +5

    ഉറങ്ങുന്നതിനു മുന്നേ ഇങ്ങനെ എന്തെങ്കിലും കണ്ട് കണ്ണ് നിറയുന്നത് ഇപ്പൊ സ്ഥിരം ആയി.... 🥹

  • @dhiyacreations5866
    @dhiyacreations5866 หลายเดือนก่อน +2

    അവനു മാത്രം ആത്മാവിനെ കാണാൻ പറ്റും 😢😢😢

  • @NanippaPpm
    @NanippaPpm หลายเดือนก่อน +5

    ഇപ്പോഴത്തെ മനുശ്യനേക്കാൾ നല്ലത് മൃഗങ്ങളാ

  • @sajeevkumars9820
    @sajeevkumars9820 หลายเดือนก่อน +10

    പാവം നായ സ്നേഹം ത്തിന്റെ pariyam ❤️❤️❤️👍👍

  • @tejijoy8984
    @tejijoy8984 หลายเดือนก่อน +5

    Love you Kutta😢😘😘can't compare the love of a dog with anyone😢Mathew achayan's Life is complete👌💯

  • @ValsalaA-c2j
    @ValsalaA-c2j หลายเดือนก่อน +1

    ഉപാധികൾ ഇല്ലാതെ ജീവൻ കൊടുത്തു സ്നേഹിക്കുന്ന ഒരേ ഒരു ജീവി 🥰🥰🥰

  • @aryababu3818
    @aryababu3818 หลายเดือนก่อน +23

    പൊന്നുമോൻ 😘❤️🥺

  • @rajikprajikp
    @rajikprajikp หลายเดือนก่อน +1

    മനുഷ്യനെക്കാളുംസ്നേഹവും നന്ദിയും മൃഗങ്ങൾക്ക് ഉണ്ട് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ ആ കൊടുത്ത ആളെ അവർ എന്നും ഓർക്കും നമ്മൾ മറന്നാലും നമ്മളെ അവർ മറക്കില്ല

  • @sherlybhaskar8280
    @sherlybhaskar8280 หลายเดือนก่อน +7

    നാടൻ stray dogs നെയ് സംരക്ഷിക്കാൻ നല്ലവരായ ആൾക്കാർ ഉണ്ടാകണം അവർക്ക് ഇത്തിരി food കൊടുക്കാൻ പോലും സമ്മതിക്കാതെ ഒരു സമൂഹത്തിൽ ആണ് ഉള്ളത് ഇവരോട് ഉള്ള അവഗണന മാറണം 🙏

  • @Deepann-ze9um
    @Deepann-ze9um 23 วันที่ผ่านมา

    പൊന്നു മോനെ🙏🙏 ഇങ്ങനെയുള്ള അവസരങ്ങളിൽ മിണ്ടാപ്രാണികൾക്ക് പരിഗണന കൊടുക്കണ൦ 🙏🙏❤❤❤❤

  • @asifkalpaka6572
    @asifkalpaka6572 หลายเดือนก่อน +25

    അവന്റെ സങ്കടം അവനല്ലേ അറിയൂ മനുഷ്യന് നന്ദിയുണ്ടാവില്ല മൃഗങ്ങൾക്ക് നന്ദി ഉണ്ടാവും ഇതൊക്കെ മനുഷ്യൻ കണ്ടു പഠിക്കണം മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നവർ ഇതൊക്കെ ഒന്ന് കണ്ടു പഠിക്കേണ്ടതാണ്

    • @BirthlessDeathless
      @BirthlessDeathless หลายเดือนก่อน +2

      Ithu najas aanu, prevachakan paranjathu anusarikku

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk หลายเดือนก่อน

      Seithan mathakkarku najas.​@@BirthlessDeathless

    • @OO7L7-w7x
      @OO7L7-w7x หลายเดือนก่อน

      ​@@BirthlessDeathless 1400 വർഷം മുൻപ് പറഞ്ഞത് അനുസരിക്കാൻ പൊട്ടന്മാർ അല്ലേ

  • @JanakiammaJanakiamma
    @JanakiammaJanakiamma หลายเดือนก่อน +2

    നമ്മൾ കൊടികൾ കൊടുത്താൽ നന്ദിയല്ലാത്ത മനുഷ്യനേക്കാൾ എത്രോയോ നല്ലതാണ് ഈ നായ സ്നേഹിച്ചാൽ തിരിച്ചു കിട്ടു ന്ന ജീവി

  • @ansuyababu2594
    @ansuyababu2594 หลายเดือนก่อน +4

    Lokathil vechu Ettavum nanni ulla jeevan❤❤❤❤❤❤❤❤😭

  • @ONE4TWOMEDIA
    @ONE4TWOMEDIA หลายเดือนก่อน

    ആ സ്നേഹനിമിഷം ഒപ്പി എടുത്ത ആൾക്ക് 🙏🙏🙏അഭിനന്ദനങ്ങൾ

  • @Rzveet
    @Rzveet หลายเดือนก่อน +9

    What a good news!
    Good reporting, without noise and exaggeration.

  • @manjugr7246
    @manjugr7246 หลายเดือนก่อน +10

    അവനെയല്ലേ കാണിക്കേണ്ടിയിരുന്നത്. അവനു നല്ല വിഷമം ഉണ്ട്. അവനെ വിഷമിപ്പിക്കാതെ കൂടെ നിർത്തു ചേച്ചി 😤😤😤

  • @JalajaManju
    @JalajaManju หลายเดือนก่อน

    തിരിച്ചു ഒന്നും പ്രതീക്ഷിക്കാത്ത സ്നേഹം. ❤️❤️ ഇച്ചിരി ആഹാരവും സ്നേഹവും മാത്രവും കൊടുത്താൽ ജീവൻ പോലും നമുക്ക് തരുന്നവർ 😢😢

  • @VinoopTM
    @VinoopTM หลายเดือนก่อน +9

    കണ്ണ് നിറഞ്ഞു

  • @JohnCherian-x5x
    @JohnCherian-x5x หลายเดือนก่อน

    ഏറ്റവും നല്ല സുഹൃത്ത്‌ നായ തന്നെ. Sharing sincere love

  • @AjithKumar-y5k
    @AjithKumar-y5k หลายเดือนก่อน +3

    No doubt dog is real lover❤

  • @latheeflatheef1412
    @latheeflatheef1412 หลายเดือนก่อน +1

    മക്കളിൽ നിന്നും കിട്ടാത്ത സ്നേഹം ആ നായയിൽ നിന്നും കിട്ടി

  • @sinishiju3374
    @sinishiju3374 หลายเดือนก่อน +3

    Pavam Kurttan ❤️❤️🥲,a true soul mate💕

  • @jalajasasi4014
    @jalajasasi4014 6 วันที่ผ่านมา

    നായ നന്ദികെട്ട മക്കളെക്കാൾ എത്ര ഭേദം. മാതാപിതാക്കളെ വീട്ടിൽ നിന്ന് ഇറക്കിവിടുന്ന മക്കൾ' ഒരു നായയെ പോറ്റി വളർത്തിയാൽ അവൻ ആ മക്കളെക്കാൾ നന്നായി നോക്കുമെന്ന് നമ്മുക്കറിയാം നന്ദിയുള്ള മൃഗം

  • @vedhaclick97
    @vedhaclick97 หลายเดือนก่อน +5

    പോന്നു mone 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘😘