പണിപാളിയേനേ... പൂച്ചക്കുഞ്ഞെന്നു കരുതി വീട്ടിൽ കൊണ്ടുവന്നത് പുലിക്കുട്ടികളെ | leopard cub

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 953

  • @Putturumese
    @Putturumese ปีที่แล้ว +1599

    ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ അണ്ണാൻകുഞ്ഞാണെന്നും പറഞ്ഞു കൂട്ടുകാരന്റെ കയ്യിൽ നിന്നും ഇരുപതു രൂപ കൊടുത്തു വാങ്ങിച്ചു രണ്ടു മാസത്തോളം എലികുഞ്ഞുങ്ങളെ വളർത്തിയ എന്നെ ഞാൻ ഓർത്തു പോയി . മുതുകത്ത് മൂന്നു വര വരുന്നതും കാത്ത് പാലും ബ്രെഡും കൊടുത്തു വളർത്തി അവസാനം 'അമ്മ അതുങ്ങളെ എടുത്തു വെളിയിൽ കളഞ്ഞു...🤭🙄

    • @sachin1966
      @sachin1966 ปีที่แล้ว +276

      മീനും എന്നും പറഞ്ഞു തവള പൊട്ടിനെ വളർത്തിയത് ഞാനും ഓര്‍ക്കുന്നു...

    • @meenu.k.r7138
      @meenu.k.r7138 ปีที่แล้ว +62

      😜😂😂😂😂😂അച്ചോടാ.... കൂട്ടുകാരൻ പറ്റിച്ചല്ലേ

    • @cruiserman1307
      @cruiserman1307 ปีที่แล้ว +12

      😂😂😂

    • @Appus97-w2u
      @Appus97-w2u ปีที่แล้ว +6

      Same to uu 😂😂😂,njaum angane tanne

    • @abiya_latha
      @abiya_latha ปีที่แล้ว +6

      😂😂😂

  • @injunjoe760
    @injunjoe760 ปีที่แล้ว +1365

    വാവ്... പുള്ളി പുലി കുഞ്ഞുങ്ങളെ ദത്തെടുത്ത മഹാ മനസ്ക ആയ അമ്മ കടുവക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @phselavoor
    @phselavoor ปีที่แล้ว +1068

    കുഴിയാനയെ ആനയുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിച്ച കുട്ടിക്കാലം എനിക്കു മുണ്ടായിരുന്നു

    • @remyacremanan
      @remyacremanan ปีที่แล้ว +43

      Pottanaayirunno

    • @sarath_babu
      @sarath_babu ปีที่แล้ว +55

      ഇപ്പൊ ഏതു ഹോസ്പിറ്റലിൽ ആണ്

    • @shalini6115
      @shalini6115 ปีที่แล้ว

      😃😃😃

    • @mallugirl8697
      @mallugirl8697 ปีที่แล้ว

      @@sarath_babu 😂😂👍🏻

    • @neena9827
      @neena9827 ปีที่แล้ว +1

      ​@@sarath_babu😂😂😂😂

  • @itsmetrippingmachan6443
    @itsmetrippingmachan6443 ปีที่แล้ว +2373

    🐠 മീനെന്ന് കരുതി തവളയെ 🐸 വളർത്തിയവർ ഇവിടെ കമോൺ😅😂

    • @Vishnurajvj
      @Vishnurajvj ปีที่แล้ว +16

      😂

    • @nofear6640
      @nofear6640 ปีที่แล้ว +105

      ഇന്നലെയും എന്റെ മോൻ മീൻ എന്നും പറഞ്ഞു തവള കുഞ്ഞുങ്ങളെ പിടിച്ചു വന്നിരുന്നു...കാലം കൈമാറി വരുന്ന ഒരു കുട്ടിക്കാല അബദ്ധം😃

    • @SankarGS
      @SankarGS ปีที่แล้ว

      എത്ര വട്ടം മൂഞ്ചിയത് ആണു.. തോട്ടിൽ നിന്ന് എടുത്തോണ്ട് വരും പിന്നെ തവള മൈരേൻ ആകും 😑

    • @almishvlog5211
      @almishvlog5211 ปีที่แล้ว +13

      ഞാൻ 😂

    • @Arunkalathil-001
      @Arunkalathil-001 ปีที่แล้ว +35

      Guppy ennu paranju kure perkk koduthittund😂😂

  • @sudevp5945
    @sudevp5945 ปีที่แล้ว +99

    പുള്ളിപുലി കുഞ്ഞുങ്ങളെ കൊണ്ടുപോയ കടുവയുടെ മനസ്സ് ആരും കാണാതെ പോകരുത് 😊.
    തന്തനിനാനെ നാനിനംനാനോ നാനെ നാനെ..........

    • @sreelathasreelatha3509
      @sreelathasreelatha3509 ปีที่แล้ว +2

      Athu Njan Kettu Paranjappol Thanne Orthirunnu Commentì
      Aarenkilu Aa Kaduvayude Visalamaya Manass Kanathirikkillenn 🤣🤣🤣

    • @radiopodcast34
      @radiopodcast34 ปีที่แล้ว

      😂😂

  • @election-bm4bt
    @election-bm4bt ปีที่แล้ว +491

    കുട്ടിക്കാലത്തു മീൻ കുഞ്ഞാണെന്ന് കരുതി മാക്രി കുട്ടികളെ വരി കൂട്ടിയ ഞാൻ : ഇപ്പൊ ഒരാശ്വാസം

    • @jencymathews6447
      @jencymathews6447 ปีที่แล้ว +8

      ഞാനും

    • @monishaml3818
      @monishaml3818 ปีที่แล้ว +4

      ഞാൻ ഉണ്ടോ

    • @sureshs7193
      @sureshs7193 ปีที่แล้ว +2

      വാല് മാക്രി ആണ് എനിക്ക് അബദ്ധം പറ്റിയിട്ടുണ്ട്

    • @DINKANskibidi
      @DINKANskibidi ปีที่แล้ว +4

      enikk guppy kkunjungal aanenn paranj koottukaaran 5 roopakk 2 ennam thannirunnu

    • @nishak7300
      @nishak7300 ปีที่แล้ว

      Meetoo

  • @vimaldhar3416
    @vimaldhar3416 ปีที่แล้ว +201

    പുള്ളി പുലി കുഞ്ഞുങ്ങളെ ദെ ത്തു എടുത്ത കടുവ അമ്മ 👌👌

    • @Hitman-055
      @Hitman-055 ปีที่แล้ว +5

      BJ P അല്ലേ ഭരണം ? ഇതിനപ്പുറവും നടക്കും ! മയിൽ പ്രസവിച്ചു എന്നു പറയുന്നവർ!😂😂😂

    • @sreelethakrishnankutty9693
      @sreelethakrishnankutty9693 ปีที่แล้ว +1

      😊😊

  • @jishamr7016
    @jishamr7016 ปีที่แล้ว +79

    എന്റെ അനിയൻ സ്കുളിൽ പഠിക്കുമ്പോ ഒരു പക്ഷി കുഞ്ഞിനെ കിട്ടി വീട്ടിൽ കൊണ്ട് വന്നു 😃ഞാനും അവനും അതിനെ എന്തൊക്കയോ കൊടുത്തു താലോലിച്ചു 🤭രാത്രി ആയപ്പോ അതിന്റെ രീതി മാറി അത് ഞങ്ങളുടെ നേരെ അക്രമം 🤪അപ്പൊ മനസിലായത് അത് മുങ്ങ കുഞ്ഞു ആയിരുന്നു 🤪പകൽ അതിന് ഒന്നും കാണാൻ പറ്റില്ല 🤪രാത്രി ആയപ്പോ എല്ലാം മനസിലായി 🤪🤪🤪

    • @kshathriyan
      @kshathriyan ปีที่แล้ว

      മൂങ്ങക്ക് രാവിലെയും കണ്ണ് കാണും.... അത് ഇരപിടിക്കാൻ മാത്രമാണ് രാത്രി തിരഞ്ഞെടുക്കുന്നത്....

  • @mujeebkhan8163
    @mujeebkhan8163 ปีที่แล้ว +158

    അമ്മ കടുവ ചമ്മിപ്പോയി 😂😂😂😂എടുത്ത് കൊണ്ടുപോയത് പുള്ളി പുലിയുടെ കുഞ്ഞുങ്ങളെ 😅😅😅😅😅

  • @manjuhari511
    @manjuhari511 ปีที่แล้ว +247

    പുള്ളിപ്പുലികളെ തിരിച്ചെടുത്ത കടുവയ്ക്ക് അഭിനന്ദനങ്ങൾ

  • @akhilmohan5195
    @akhilmohan5195 ปีที่แล้ว +106

    പുലി കുട്ടികളെ ദെത്തെടുത്ത അമ്മ കടുവ ക്കിരിക്കട്ടെ ഒരു കുതിര പവൻ 💥😂😂😂

  • @livindevasya10
    @livindevasya10 ปีที่แล้ว +44

    കമന്റ്‌ വായിച്ചു ചിരിക്കുന്ന 😂😂രസകരമായ വാർത്ത ആയത് ഇപ്പോഴാണ് 😄

  • @baijushivan
    @baijushivan ปีที่แล้ว +552

    പൂച്ച കുഞ്ഞുങ്ങൾ ആണെന്ന് കരുതി പുള്ളി പുലി കുഞ്ഞുങ്ങളെ മനുഷ്യർ എടുത്തു വീട്ടിൽ കൊണ്ടുപോയി..അബദ്ധം പറ്റിയത് മനസിലാക്കി തിരിച്ചു കാട്ടിൽ കൊണ്ട് വിട്ട പുള്ളിപുലി കുഞ്ഞുങ്ങളെ അമ്മ കടുവ വന്ന് കൊണ്ട് പോയി 😊😊
    🐯അമ്മ കടുവ ഇതുങ്ങളേം കൊണ്ട് 🏕️വീട്ടിൽ ചെല്ലുമ്പോൾ ആണ് ഇത്‌ പുലി കുഞ്ഞുങ്ങൾ ആണെന്ന് മനസിലായത് 🐅🐅അമ്മ കടുവയും തിരികെ കൊണ്ട് വിട്ടു മാതൃക ആയി..
    പാവം പുലി കുഞ്ഞുങ്ങൾ 🐅🐅🐅

    • @godislove2332
      @godislove2332 ปีที่แล้ว +2

      😂😂😂😂

    • @bavarian...
      @bavarian... ปีที่แล้ว +1

      😂

    • @Hallo-nw6lr
      @Hallo-nw6lr ปีที่แล้ว +5

      മാപ്ര അല്ലെ വിട്ടേക്

    • @torpidotorpido3081
      @torpidotorpido3081 ปีที่แล้ว +19

      ഞാൻ കമന്റ്‌ ചെയ്യാൻ ഇരിക്കുവാരുന്നു 🙏,, പൊട്ടൻ റിപ്പോർട്ടർ

    • @aheedbn
      @aheedbn ปีที่แล้ว +1

      😂😂

  • @nishadmp8778
    @nishadmp8778 ปีที่แล้ว +37

    മൃഗമായാലും മനുഷ്യനായാലും അതിന് safe അമ്മ തന്നെ...

    • @kishorkumar1084
      @kishorkumar1084 ปีที่แล้ว

      Ennalum pulli puli kunjungale amma kaduvayk koduthal safe akumo

  • @shemishan5857
    @shemishan5857 ปีที่แล้ว +1

    പുലികുഞ്ഞുങ്ങൾക്കു മതമില്ലാത്തതു കൊണ്ട് കമന്റ്‌ വായിക്കുമ്പോൾ മനസ്സിന് എന്തൊരു സന്തോഷം

  • @أنوب
    @أنوب ปีที่แล้ว +31

    പുളളിപ്പുലിക്കുട്ടികളെ അമ്മക്കടുവ വന്ന് കൊണ്ട് പോയി(1:58) നല്ല റിപ്പോർട്ടർ

    • @x-gamer7202
      @x-gamer7202 ปีที่แล้ว +2

      Aa
      Puliye kattil thirichu vittapol Amma kaduva athine kondu poyi

  • @jishnu.ambakkatt
    @jishnu.ambakkatt ปีที่แล้ว +120

    _എന്റെ വീട്ടിൽ പൂച്ച പ്രസവിച്ചിട്ട് ഞാൻ ആ കുട്ടിയെ എടുത്തു അത് കണ്ട് ഷോക്കായി തള്ള പൂച്ച നാട് വിട്ടു... അങ്ങനെ ആ പൂച്ചക്കുട്ടി എന്റെ തലയിലായി_ 🐱😂

    • @renukanarayanankutty1963
      @renukanarayanankutty1963 ปีที่แล้ว +6

      അനുഭവിച്ചോ 😂

    • @jishnu.ambakkatt
      @jishnu.ambakkatt ปีที่แล้ว +9

      @@renukanarayanankutty1963 ഇപ്പൊ എന്റെ വീട്ടിലെ താരമാണ് അത് 😘

    • @SusobhVlogs4
      @SusobhVlogs4 ปีที่แล้ว

      Cngras. അച്ഛനെ ഏല്പിച്ചു ഒളിച്ചോടിയതാവും വേറെ പൂച്ചയുണ്ടാവും പുറത്തു

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 ปีที่แล้ว +8

    ഞാൻ 8 ൽ പഠിക്കുമ്പോൾ ഒരു കറുത്ത പൂച്ച വീട്ടിൽ വന്നു കയറി. ഞങ്ങൾ അതിനു പാലും ചോറുമൊക്കെ കൊടുത്തു വളർത്തി. വീട്ടിൽ മീൻ വാങ്ങാത്തതുകൊണ്ട് അത് സമീപത്തുള്ള ഏതെങ്കിലും മീൻ കിട്ടുന്ന സ്ഥലത്തു പോയി അതിന്റെ ആവശ്യം സാധിക്കും. പക്ഷെ തിരികെ വരുമ്പോൾ നാറ്റം കൊണ്ട് അടുത്തുനിൽക്കാനോ എടുക്കാനോ പറ്റില്ല. പക്ഷെ നല്ല മഴയോ തണുപ്പോ ഉള്ള സമയം ടി പൂച്ച എന്റെ മുറിയിൽ ഞാൻ അറിയാതെ കയറും. ഞാൻ കമ്പിളി പുതച്ചുറങ്ങും. രാത്രി ഉണർന്ന് അൽപ്പം തിരിയുകയോ മറ്റോ ചെയ്താൽ എന്റെ വയറ്റിന് പുറത്ത് ഭാരം അനുഭവപ്പെടും. കുറേക്കൂടി ചരിഞ്ഞാൽ നഖം ഉപയോഗിച്ചു പുതപ്പിൽ അള്ളിപ്പിടിക്കും, നഖം എന്റെ വയറ്റിൽ ചെറുതായി കൊള്ളും, അപ്പോൾ മാത്രമാണ് പൂച്ച എന്റെ മുറിയിൽ കയറി എന്റെ വയറ് dunlop മെത്തയാക്കി സുഖ ശയനത്തിൽ ആയിരുന്നുവെന്നു ഞാൻ മനസ്സിലാക്കിയത്. ശ്രദ്ധിച്ചെങ്കിലും അങ്ങനെ പലതവണ ഉണ്ടായി. പിന്നീട് പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ പൂച്ച വലുതായി. അപ്പോൾ നടൻ ജയന്റെ ഗർജനം സിനിമ ഇറങ്ങിയത്. അതിന്റെ wall പോസ്റ്ററിൽ ജയൻ രണ്ട് പുലിക്കുട്ടികളെ വാലിൽ തൂക്കി പിടിച്ചു നിൽക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നു. പൂച്ച മാർജാര വർഗമല്ലേ, അതുകൊണ്ട് എനിക്കൊരാശ, എന്ത് കൊണ്ട് ഞങ്ങളുടെ ബ്ലാക്കി യെ ഇങ്ങനെ തൂക്കി എടുത്തു കൂടാ? ഞാൻ ക്രമേണ ടി പൂച്ച അടുത്ത് വന്നു ഉര ചാരുമ്പോൾ പൂച്ചയുടെ വാലിൽ പിടിച്ച് ചെറുതായി വലിക്കുമായിരുന്നു. കുറേശ്ശേ അങ്ങനെ വലിച്ചു പൊക്കാൻ തുടങ്ങി. അങ്ങനെ രണ്ട് മൂന്ന് മാസം കൊണ്ട് ജയൻ സിനിമയിൽ ചെയ്തതുപോലെ ബ്ലാക്കിയെ പൂർണമായും ഞാൻ വാലിൽ പിടിച്ചുയർത്തി, അപ്പോൾ അത് മുരണ്ടുകൊണ്ട് വളഞ്ഞു മുകളിലേക്കു വന്നു എന്റെ കയ്യിൽ പിടിച്ച് ഇറങ്ങിപ്പോകുമായിരുന്നു. ദൂരെ പഠിക്കുന്ന ചേട്ടൻ ഒരുദിവസം വീട്ടിൽ വന്നപ്പോൾ എന്റെ ഈ കലാ പരിപാടി കണ്ടു, അതുപോലെ ചെയ്യാൻ ശ്രമിച്ചു, അപ്പോൾ തന്നെ പൂച്ച ഒരു കടിയും അള്ളും കൊടുത്തിട്ടോടിപ്പോയി 😇😇😇. ഏതായാലും ഞങ്ങളുടെ ബ്ലാക്കി യ്ക്ക് കുറെ കുട്ടികൾ ഉണ്ടായി, അതിനെയൊക്കെ ആരൊക്കെയോ എടുത്തുകൊണ്ടു പോയി. പിന്നീട് വീട്ടിൽ നിന്നും പുറത്തുപോയി ദിവസങ്ങൾ കഴിഞ്ഞു തിരി ച്ചു വരും വീണ്ടും അതുപോലെ പോകും, കുറെ വർഷം കഴിഞ്ഞു ഞങ്ങളുടെ ബ്ലാക്കി പൂച്ച വീട്ടിൽ നിന്നും ഇറങ്ങിപ്പോയി കാണാതെയായി 😔😔😔

    • @Kaleefath
      @Kaleefath 10 หลายเดือนก่อน

      Ithokke njanghalod parayunnathenthna uvve 😂

  • @jayanpblm
    @jayanpblm ปีที่แล้ว +2

    പെറ്റപ്പോള്‍ കടുവ ഞെട്ടിപ്പോയി എല്ലാം പുളിക്കുട്ടികള്‍..... എന്തുചെയ്യുമെന്നറിയാന്‍ ജോതിഷിയെ കാണാന്‍ പോയനേരത്ത് ആട് മേയ്ച്ച് ശീലിച്ച ഐടി പിള്ളേര്‍ മാനാണെന്നു കരുതി എടുത്തുകൊണ്ടുപോയി...... കുഞ്ഞുങ്ങളെ കണ്ടപ്പോഴെ നാട്ടുകാര്‍ പറഞ്ഞു ഇത് പോമറേനിയനൊന്നുമല്ല....... വെറും സിംഹക്കുട്ടിയാണെന്ന്... ഉടനെ വനം വകുപ്പിനെ അറിയിച്ചു... അവര്‍ പറഞ്ഞു ഇത് അന്‍റ്റാര്‍ട്ടിക്കയില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം പൊന്മാനാണെന്ന്..... എതായാലും ആ മൂന്ന് സീബ്രക്കുഞ്ഞുങ്ങളെയും കാട്ടില്‍ കൊണ്ടുപോയി വിട്ടു ഒളിച്ച് കാത്തിരുന്നു.... കുറച്ചു കഴിഞ്ഞപ്പോള്‍ മണം പിടിച്ച് പതുങ്ങിപ്പതുങ്ങിയെത്തിയ തള്ളയാന താന്‍ പ്രസവിച്ച ആ മൂന്ന് കുരിതക്കുട്ടികളേയും കൂട്ടി കാട്ടിലേയ്ക്ക് ചാടിമറിഞ്ഞു..... അതുവരെ ഇത് റിപ്പോര്‍ട്ടുചെയ്തിരുന്ന കോവര്‍കഴുതയും പടം പിടിച്ചിരുന്ന നമ്പോലനും അതോടെ തങ്ങളുടെ പടക്കുതിരയെ പറപ്പിച്ച് ഓടി മറിഞ്ഞു...... കേളികളെല്ലാം കണ്ടിരുന്നു നാട്ടുകഴുതക്കൂട്ടം ഇളിഭ്യരായി പിരിഞ്ഞുപോയി..... ഇതൊക്കെ വായിച്ച് കേട്ട് ശീലിച്ച നമുക്കെന്താകാനാ..... നമ്മളോടാ കളി......

  • @ajithakumariajithar4268
    @ajithakumariajithar4268 ปีที่แล้ว +10

    ഇതിന്റെ comment വായിച്ചിട്ട് ചിരി നിർത്താൻ പറ്റുന്നില്ല ചേട്ടന്മാരെ 😂

  • @vidyauj6899
    @vidyauj6899 ปีที่แล้ว +5

    ലെ പുലി : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ ചേട്ടന്മാരെ.,..😂😂😂

  • @innale.marichavan
    @innale.marichavan ปีที่แล้ว +135

    പൂച്ചക്കുട്ടി... പുലിക്കുട്ടി.. ചീറ്റ... അമ്മ കടുവ .. ആകെ കൂടെ കൺഫ്യൂഷൻ ആയല്ലോ 🥲

    • @salimm4876
      @salimm4876 ปีที่แล้ว +5

      Yes, പുള്ളിക്കാരൻ വിഷയം വിട്ട് മാറിപ്പോവുന്നു.

    • @vishnuprasad69
      @vishnuprasad69 ปีที่แล้ว +3

      അത് വാർത്ത വായിച്ചപ്പോൾ വാക്ക് മാറിപോയതാ ഒരു ചെറിയ അബദ്ധം

    • @vmsterna1933
      @vmsterna1933 ปีที่แล้ว +1

      annanum koode undu

  • @keerthanakeerthanats1106
    @keerthanakeerthanats1106 ปีที่แล้ว

    ശെരിയായ കാര്യമാണ്!
    മനുഷ്യൻ്റെ കൈകളിൽ ഒരു ദ്രാവകം ഉണ്ടാകും. നമ്മൾ കൈ കഴുകിയാലും വീണ്ടും വീണ്ടും
    ഉണ്ടായി കൊണ്ടിരിക്കും
    ഇവ നാടൻ താറാവ്,മുട്ട, കോഴിമുട്ട എനിവ ഒഴികെ
    കട്ടുപക്ഷികളുടെ മുട്ട, കട്ടുമൃഗാങ്ങളു കുഞ്ഞുങ്ങൾ
    എനിവ യെ തൊടുമ്പോൾ
    നമ്മളുടെ കൈയിലെ ദ്രാവകം
    അതുനഗ്ലുടെ ദേഹത്ത് പറ്റും
    അതിനാൽ അവരുടെ വർഗ്ഗത്തിൽ പെട്ട അമ്മമാർ കുട്ടികളെ ഉപേക്ഷിക്കും

  • @ameerkhanthalakapu
    @ameerkhanthalakapu ปีที่แล้ว +56

    പുലിമുരുഗൻ എന്നാ പെരും വച്ചു കടുവയെ കാണിച്ചപ്പോൾ ആർക്കും ഒരു പ്രശ്നമില്ല. അയാൾക്കു വാക്കിൽ പറ്റിയ ചെറിയ ഒരു പിഴവ് വലിയ സംഭവം aakunnuv

    • @karthikasundaran3429
      @karthikasundaran3429 ปีที่แล้ว +8

      A filim il അവരു പറയുന്നുണ്ട് വരയൻ പുലി എന്ന്..അതാണ് പുലിമുരുകൻ എന്ന് പേര്

    • @oruperusollattumaa
      @oruperusollattumaa ปีที่แล้ว +2

      കടുവയെ വരയൻ പുലി എന്നും പറയും

    • @shailajanp8062
      @shailajanp8062 ปีที่แล้ว +1

      അത് ഗ്രാമവാസികൾ പറയുന്ന പേരാണ്

    • @x-gamer7202
      @x-gamer7202 ปีที่แล้ว +3

      Varayan poli aanu kaduva

    • @vmsterna1933
      @vmsterna1933 ปีที่แล้ว +1

      അതിലെന്താ തെറ്റ്? എല്ലാ കടുവയും പുലി ആണ് പക്ഷെ എല്ലാ പുലിയും കടുവ അല്ല

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 ปีที่แล้ว

    1994 ൽ മൂഴിയാറിൽ ജോലി ചെയ്യുമ്പോൾ ജോലി സംബന്ധമായി ജീപ്പിൽ പമ്പാ ഡാം വരെ പലയിടത്തും ഇൻസ്‌പെക്ഷനും ജോലിക്കുമായി പോകുമായിരുന്നു. ഒരു ദിവസം രാവിലെ പോകുമ്പോൾ ഒരു കലുങ്കിന്റെ പുറത്ത് രണ്ട് പൂച്ചക്കുട്ടികൾ ഇരുന്നു കളിക്കുന്നു. അതിനു മുൻപ് അങ്ങനെ കണ്ടിട്ടില്ല. ഉടൻ ഞാൻ ഡ്രൈവർ സോമനോട് പറഞ്ഞു, "ദാ, രണ്ട് പൂച്ചക്കുട്ടികൾ ". അപ്പോൾ സോമൻ, "ങാ, പൂച്ചക്കുട്ടി ". പോയിട്ട് വൈകുന്നേരം തിരികെ വരുമ്പോൾ ഒരു പൂച്ചക്കുട്ടിയെ പോലും അവിടെ കണ്ടില്ല. ഡ്രൈവറോട് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല. തിരിച്ചു മൂഴിയാറിൽ എത്തി. പിറ്റേ ദിവസം ഡ്രൈവർ പറഞ്ഞു, " ഇന്നലെ കണ്ടത് പുലിക്കുട്ടികളാണ്, കുട്ടികൾ ആയത് കൊണ്ട് തള്ള പുലി അടുത്ത് തന്നെ അപ്പോൾ നമ്മൾ കാണാത്ത സ്ഥലത്തു ഉണ്ടായിരുന്നിരിക്കും. എനിക്കു കാര്യം മനസ്സിലായെങ്കിലും ആയത് സാറിനോട് പറഞ്ഞാൽ പേടിച്ചുപോകും എന്നതുകൊണ്ട് അപ്പോൾ പറഞ്ഞില്ല. ഇനി സാർ ഒറ്റയ്ക്കോ മറ്റോ പോകുമ്പോൾ അങ്ങനെ വല്ലതും കണ്ടാൽ വണ്ടി നിർത്തി അവയെ നോക്കാനോ പിടിക്കാനോ ശ്രമിക്കരുത്, വളരെ അപകടകരമാകും അത്. " ഏതായാലും പിന്നീട് 2 വർഷം അവിടെ ഉണ്ടായിരുന്നെങ്കിലും ഒരു പുലിയെപ്പോലും കണ്ടില്ല.

  • @funnycat1551
    @funnycat1551 ปีที่แล้ว +393

    എന്റെ ഫ്രണ്ട് പട്ടിക്കുഞ്ഞെന്ന് വിചാരിച്ചു കുറുക്കന്റെ കുഞ്ഞിനെ വീട്ടിൽ കൊണ്ടുപോയി കുറച്ച്നാൾ വളർത്തിയിട്ടുണ്ട്.. ഓരിയിടലും മാളമുണ്ടാക്കലും തുടങ്ങിയപ്പോഴാണ് അവർക്ക് ഡൌട്ട്അടിച്ചത്

  • @BabuBabu-wy8tk
    @BabuBabu-wy8tk ปีที่แล้ว +8

    അതിനേക്കാൾ ഒരു വലിയ സംഭവം ആ തള്ള പുലി ഭക്ഷണം തേടി പോയതാണെന്നാണ് തോന്നുന്നത് ആ പുലി കുട്ടിയെ കൊണ്ടുവന്ന കുട്ടികളുടെ ഭാഗ്യം എന്നല്ലാതെ എന്തു പറയാൻ ആ പുലി വല്ലതും ആ കുട്ടികളെ കണ്ടെങ്കില്‍ അവരെ കടിച്ചു കയറി കൊന്നു കളഞ്ഞേനെ ദൈവം ആ കുഞ്ഞുങ്ങളെ കാത്തു രക്ഷിച്ചു

  • @vishnumurugan2587
    @vishnumurugan2587 ปีที่แล้ว +6

    അമ്മ കടുവ തിരിച്ചു പുലി കുഞ്ഞുങ്ങളെ പുലി അമ്മക്ക് കൊടുത്തോ എന്ന ന്യൂസ്‌ കിട്ടുമോ എന്നറിയാൻ നമ്മുടെ റിപ്പോർട്ടർ പോകുകയാണ് 🤣🤣🤣

  • @hishampp733
    @hishampp733 ปีที่แล้ว

    ഭാഗ്യം ദൈവം മുസ്ലിങ്ങളെ രക്ഷിച്ചു
    അവതാരകർ വളരെ രസകരമായി അവതരിപ്പിച്ചു Thanks
    ഇത് "പുള്ളിപ്പുലി ജിഹാദാക്കാൻ "പറ്റിയ അവസരമായിരുന്നു
    7 ചീറ്റകൾ മുമ്പ് ചത്തുപോയി അതും നമ്മുടെ ലോകായ്ക കുരു കൊണ്ടുവന്ന ചീറ്റകൾ
    പൊളിറ്റിക്കൽ ഇസ്ലാം തുള്ളിമാരുന്നുകൊടുത്ത് വംശനാശം നടത്തി കണ്ടില്ലേ
    അവർക്ക് ചെയ്യാം നമുക്ക് പറയാൻ പാടില്ല(എല്ലാ മുസ്‌ളിങ്ങളും........ അല്ല എന്നുകൂടി പറയും ) എന്നെല്ലാംതുടങ്ങി ഒരു ചർച്ചക്ക് വകയുണ്ടായിരുന്നു
    നല്ലൊരവസരം നഷ്ടപ്പെട്ടുവല്ലേ
    അതൊന്നും പ്രശ്നമാകേണ്ട
    പുലി ജിഹാദ് എന്ന ടോപിക്കിൽ ഒരു ചർച്ച തയ്യാറാക്കിക്കോളൂ മറ്റുമാധ്യമങ്ങളിൽ ഈ വാർത്ത കണ്ടില്ല
    മറ്റുമാധ്യമങ്ങളിൽ വാർത്ത വരുമ്പോഴേക്ക്‌ നല്ലൊരു ചർച്ചക്കുള്ള കൊപ്കൂട്ടിക്കോളൂ വർഗീയതയും കുറെ ബഹളവും ഉണ്ടാക്കാം കള്ളി വെളിച്ചത്തായാലും നിങ്ങൾ ക്ഷമ പറയേണ്ടുന്ന കാര്യമൊന്നുമില്ല മറുപക്ഷത്ത് മുസ്ലിങ്ങളല്ലേ
    ഇന്ത്യൻ പൗരന് അഭിപ്രായ സ്വാതന്ദ്ര്യമുണ്ട് എന്നനിലപാടിൽ ഉറച്ചുനിന്നാൽ സന്ഘികളും, ക്രിസംഘികളും, നിരീരശ്വര വാദികളും, "ടീച്ചർ "മാരും "ഡോക്ടർ "ബുദ്ധി ലവലെശമില്ലാടത്ത ജീവികളും രവിചന്ദ്രൻ ദൈവവും ഇതിലൊന്നും പെടാത്ത കുറെ നായ്കളെ അനുഭാവികൾ നിഷ്പക്ഷർ എല്ലാംകൂടി ബഹളംവെച്ച്
    Kuran ആറാം നൂറ്റാണ്ട് മുഹമ്മദ് ചാക്ക് നിസ്കാരം എന്നെല്ലാം ഉറക്കെ വിളിച്ചുപറഞ് അലമ്പാക്കി കുളമാക്കി പരിഹസിച്ച് പുലിജിഹാതുകാരെ അടിച്ചിരുത്താം

  • @RiyasHameed-mz1xd
    @RiyasHameed-mz1xd ปีที่แล้ว +43

    ഞാൻ ചെറുപ്പത്തിൽ അങ്ങാടിയിൽ കേൾക്കാറുണ്ട് പുലി കുട്ടി പുലി കുട്ടിയെന്ന് എനിക്ക് പക്വത വന്നപ്പോഴാണ് അത് കുഞ്ഞാലിക്കുട്ടിയാണന്ന് മനസ്സിലായത് 😀😀😀

    • @hasanhassan7360
      @hasanhassan7360 ปีที่แล้ว +11

      ഞാൻ ചെറുപ്പത്തിൽ കമ്മി കമ്മി എന്ന് കേൾക്കാർ ഉണ്ടായിരുന്നു ഇപ്പോൾ ആണ് അത് മാർക്സിസ്റ്റ് പാർട്ടി യെ ആണ് എന്ന് മനസിൽ ആയത് 🤔

    • @BondJFK
      @BondJFK ปีที่แล้ว +1

      @@hasanhassan7360 njan cherupathil Ice ream, ice ream and biriyani enu epozum newsil kelkum pineed aanu athu kunjappa & sons nte company anenu manasilaye

    • @DINKANskibidi
      @DINKANskibidi ปีที่แล้ว

      @@BondJFK njan pand etttukaali ettukaali enn keettirunnu pinne aanu manassilaayath ath thavala aanenn

    • @roterana2029
      @roterana2029 ปีที่แล้ว +3

      Njan pandu oonthu onthennu kelkkarundarnnu. Pinne anu athu rastriyakkar anennu manasilaye

    • @jayanpblm
      @jayanpblm ปีที่แล้ว +1

      പക്വതയുടെ ഗ്രേഡ് പിടികിട്ടി.....

  • @rpardhasaradhy2850
    @rpardhasaradhy2850 ปีที่แล้ว +1

    പുലിയാണ് എന്ന് കരുതി വോട്ട് ചെയ്തതാ ഞങൾ കേരളത്തിലെ ജനങ്ങൾ..... ഇപ്പൊ ഹുദാ ഗവാ.....😢😢😢

  • @Gaminggangnichuz124
    @Gaminggangnichuz124 ปีที่แล้ว +17

    നല്ല അവതാരകൻ ❤️❤️

  • @josabrahamm
    @josabrahamm ปีที่แล้ว +238

    കേരളത്തിൽ പക്ഷെ തിരിച്ചാണ് പുലികുഞ്ഞാണ്‌ എന്ന് പറഞ്ഞാലും സംഗതി പൂച്ചകുഞ്ഞു ആയിരിക്കും .അതാണ് ഒരിത് 😹😹

    • @niya143
      @niya143 ปีที่แล้ว +11

      സ്വന്തം നാടിനെ കളിയാക്കുമ്പോ ഒരു മനസുഖം alle

    • @josabrahamm
      @josabrahamm ปีที่แล้ว +8

      @@niya143 സത്യം പറയുമ്പോൾ എന്തിനാണ് വേദനിക്കുന്നതൂ

    • @niya143
      @niya143 ปีที่แล้ว +8

      @@josabrahamm ആണോ സത്യം ആണോ എവിടർന്നു ഈ സംഭവം

    • @Bathisha-fl6wh
      @Bathisha-fl6wh ปีที่แล้ว +1

      ​@@niya143😁😁

    • @greenworld098
      @greenworld098 ปีที่แล้ว

      ​@@niya143ഏതാ ഈ ദുരന്തം.. അവൻ തമാശ പറഞ്ഞതാ എന്ന് മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത ദുരന്തം

  • @aliansar203
    @aliansar203 ปีที่แล้ว +10

    എന്‍റെ ചെറുപ്പ‌ കാലവും ഇങ്ങനെക്കൊ തന്നെ ആയിരുന്നു ,,,, മുതല കുളത്തില്‍ മുതല കുഞ്ഞുങ്ങളുമായി സല്ലപിക്കുക ,,, പറക്ക‌മറ്റാത്ത മയില്‍ കുഞ്ഞുങ്ങളുടെ പുറത്തിരുന്ന് ഉലകം ചുറ്റുക ,, കടുവ കുഞ്ഞുങ്ങളും, കണ്ടാല്‍ മൃഗത്തിന്‍റെ കുഞ്ഞുങ്ങളും എന്നും അഥിതികളായിരുന്നു പപ്പായുടെ ബ്ലംഗാവില്‍.... അങ്ങനെ അങ്ങനെ പോകുന്നു കുട്ടികാലം...

    • @fanamuhammed1349
      @fanamuhammed1349 ปีที่แล้ว +1

      Waa😂😂😂

    • @AnittaRoy-ql6qt
      @AnittaRoy-ql6qt ปีที่แล้ว

      😅

    • @skymail1042
      @skymail1042 ปีที่แล้ว

      ഇങ്ങനെ തള്ളിത്തള്ളി മുല്ലപ്പെരിയാർ ഡാം മറിച്ചിടരുതട്ടോ

    • @skymail1042
      @skymail1042 ปีที่แล้ว

      ഇങ്ങനെ തള്ളിത്തള്ളി മുല്ലപ്പെരിയാർ ഡാം മറിച്ചിടരുതട്ടോ

  • @manjuvincent3280
    @manjuvincent3280 ปีที่แล้ว +56

    അർജുൻ എന്തൊക്കെയാണ് പറയുന്നത്
    പുള്ളിപുലി കുട്ടികളെ അമ്മ കടുവ കൊണ്ടുപോയെന്നോ

    • @MR-jg8oy
      @MR-jg8oy ปีที่แล้ว +1

      എന്തു അവൻ അതിലും വലിയ മാക്രി

    • @lovemalakha6904
      @lovemalakha6904 ปีที่แล้ว +1

      പുള്ളിപുലിക് കടുവയിൽ ഉണ്ടായ മക്കൾ ആയിക്കൂടെ

  • @jomonjomon6970
    @jomonjomon6970 ปีที่แล้ว +1

    😂പുലികുട്ടിയെ കൊണ്ട് പോകാൻ അമ്മകടുവ വന്ന് എന്ന് 😂😂ഇജാതി 😂😂😂

  • @mybusinesschannel9665
    @mybusinesschannel9665 ปีที่แล้ว +5

    പണ്ട് ഞാനും ഇത് പോലെ പൂച്ച കുഞ്ഞാന്ന് കരുത് പൂച്ച കുഞ്ഞുങ്ങളെ കൊണ്ട് വന്ന് വളർത്തി വളർന്നപ്പോഴല്ലേ പണി പാളിയത്😆😆😆

  • @remaavani1976
    @remaavani1976 ปีที่แล้ว +1

    1:55 പുള്ളിപുലികുട്ടികളെ കൊണ്ടുപോകാൻ അമ്മ കടുവ വന്നു😂😂😂😂

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t ปีที่แล้ว +9

    ചെറുപ്പത്തിൽ മീൻ ആണെന്ന് കരുതി മാക്രികളെ പിടിച്ചു കിണറ്റിൽ ഇട്ടത് ഓർമ വന്നു 😅😅

  • @kuttanpilla6916
    @kuttanpilla6916 ปีที่แล้ว +17

    അര്‍ജുനനെ എന്തിന് ബുദ്ധിമുട്ടിക്കുന്നൂ ചേട്ടന്‍ അങ്ങ് പറഞ്ഞാപോരെ....

    • @jyothijayapal
      @jyothijayapal ปีที่แล้ว +1

      അതുപിന്നെ BBC - CNN സ്റ്റൈൽ വരുത്താൻ.

  • @skymail1042
    @skymail1042 ปีที่แล้ว +21

    അമ്മക്കടുവയിൽ നിന്നും പുലിക്കുട്ടികളെ തിരികെ വാങ്ങണം. അന്യന്റെ മുതലും കൊണ്ടുപോയ അമ്മക്കടുവ ചെയ്തത് ശരിയല്ല എന്ന് തോന്നുന്നവർ ഇവിടെ like ചെയ്യൂ.

  • @mittus2318
    @mittus2318 ปีที่แล้ว

    പുള്ളിപുലിയുടെ കുട്ടിയെ കടുവ എടുത്തോണ്ട് പോയാ 😂😂😂 super🤣🤣🤣

  • @sreejithm6741
    @sreejithm6741 ปีที่แล้ว +45

    പൂച്ചക്കുഞ്ഞിന് പകരം പുലിക്കുട്ടിയെ കൊണ്ടു വന്നതിന് ഇനി ഒരു ഹർത്താലും കൂടി നടത്ത്.... അപ്പോ പൂർത്തിയാവും🙄🙄🙄🙏🏻🙏🏻🙏🏻

  • @shyamsathyanath5630
    @shyamsathyanath5630 ปีที่แล้ว +78

    പുള്ളിപുലി കുട്ടികളെ അമ്മ കടുവ വന്നു കൊണ്ട് പോയി... എന്തോന്നെടേയ്....🙄

    • @arszz7080
      @arszz7080 ปีที่แล้ว +24

      ദത്തുകുട്ടികളാകും 😁

    • @anoopcp-wz4sp
      @anoopcp-wz4sp ปีที่แล้ว +6

      Ith male kaduva ariyanda 😅
      Ilenkil ellathine chaviti purathakum

    • @Sreemov12
      @Sreemov12 ปีที่แล้ว +2

      😂😂

    • @ameerameer7023
      @ameerameer7023 ปีที่แล้ว +2

      😂😂😂😂

    • @ameerameer7023
      @ameerameer7023 ปีที่แล้ว +3

      നേരം വെളുത്തു കാണില്ല

  • @snperfumes
    @snperfumes ปีที่แล้ว +4

    ഒറിജിനൽ തത്ത എന്ന് പറഞ്ഞ് വാഴ തത്തയെ തന്ന കൂട്ടുകാരനെ സ്മരിക്കുന്നു 😢

  • @Lovealone123
    @Lovealone123 ปีที่แล้ว +433

    പൂച്ച കുഞ്ഞുങ്ങളെ ഇഷ്ട്ടം ഉള്ളവർ ലൈക് അടി 👍🏻

    • @JobyJames-tx9lf
      @JobyJames-tx9lf ปีที่แล้ว +8

      അടുത്ത് വന്ന് കിടക്കുമ്പോ ഒരു vibration ഉണ്ട് അതാണ്‌ കുഴപ്പം......

    • @thalapathy07272
      @thalapathy07272 ปีที่แล้ว +3

      ​@@JobyJames-tx9lfath nice aan😁

    • @RadhivKs-z7c
      @RadhivKs-z7c ปีที่แล้ว

      ഇപ്പോൾ എന്റെ അടിയുതിരുപോണ്ട് ആള്

    • @rash9772
      @rash9772 ปีที่แล้ว +1

      Athu snaham kuudunnathu kondaan

    • @JobyJames-tx9lf
      @JobyJames-tx9lf ปีที่แล้ว

      @@thalapathy07272 😂😂

  • @ജസ്റ്റിൻറോയ്
    @ജസ്റ്റിൻറോയ് ปีที่แล้ว +6

    നല്ല അവതാരകൻ 👍👍

  • @MrailWay
    @MrailWay ปีที่แล้ว +6

    ❤❤❤എന്തിലും നെഗറ്റീവ് മാത്രം കാണുന്ന മലര് മലയികളോട് എന്താണ് പറയുക

    • @greenworld098
      @greenworld098 ปีที่แล้ว

      Positive 😌

    • @vmsterna1933
      @vmsterna1933 ปีที่แล้ว +1

      താനാണിപ്പോ നെഗറ്റീവ് കാണുന്നത് .. എന്ത് മാത്രം കോമഡി കമന്റസ് ആണ് ചിരിച്ചു മരിച്ചു ..എന്ജോയ് ചെയ്യൂ ബ്രോ

    • @MrailWay
      @MrailWay ปีที่แล้ว

      @@vmsterna1933 തന്റെ തന്ത ചത്തു 55വയസ്സായിരുന്നു അമ്മക്ക് എന്ന് ഒരാൾക്ക് നാക്ക് പിഴ സംഭവിച്ചാലും താൻ ഇതു തന്നെയാണോ പറയുക...

  • @skyland0
    @skyland0 ปีที่แล้ว +224

    പണ്ട് ഒന്ത് ആണെന്ന് കരുതി ദിനോസറിൻ്റെ കുട്ടിയെ പിടിച്ച് വീട്ടിൽ കൊണ്ട് വന്നത് ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു...... 😌😌😌😌😌😌😌

  • @00p851
    @00p851 ปีที่แล้ว +20

    ആ നേരത്തെങ്ങാനും തള്ളപുലി വന്നിരുന്നെങ്കിൽ പൊറോട്ട കീറും പോലെ കീറിയേനെ .

  • @gautham.h2869
    @gautham.h2869 ปีที่แล้ว +70

    ഇത് കേരളത്തിൽ ആയിരുന്നു എങ്കിൽ ആ പിള്ളേരുടെ പേരിൽ കേസ് എടുത്തേനേ..

    • @Thusharam5865
      @Thusharam5865 ปีที่แล้ว +12

      ഫൈനും അടിച്ചേനെ😂

    • @ma_dong_seok_
      @ma_dong_seok_ ปีที่แล้ว

      ഇല്ല തള്ള പുലിയെ മയക്ക് വെടി വെച്ച് പിടിച്ച് വേറെ കാട്ടിൽ കൊണ്ട് പോയി ഇട്ടേനെ 🤣. ജനവാസ മേഖലയിൽ പ്രെസ്സവിച്ച പേരിൽ 😹😹🤌.

    • @manazkajay8806
      @manazkajay8806 ปีที่แล้ว

      hee illa nia chummathathe ullu

    • @itsmeanaghahere
      @itsmeanaghahere ปีที่แล้ว

      @@Thusharam5865 😂😂

    • @jayanpblm
      @jayanpblm ปีที่แล้ว

      @@Thusharam5865 ഖജനാവിന്‍റെ അവസ്ഥ നിങ്ങളോര്‍ക്കണം......

  • @_adarsh_s_j
    @_adarsh_s_j ปีที่แล้ว

    1:58 അമ്മ കടുവയല്ല..... അമ്മ പുള്ളിപ്പുലിയാണ് 😁😁😁😁😁😁......

  • @foodideasbynittu
    @foodideasbynittu ปีที่แล้ว +8

    പുള്ളിപുലികുട്ടികളെ അമ്മ കടുവ വന്നു കൊണ്ടുപോയി 🤣. എന്തെരെടെ 😂

  • @a_s_l_a_mm9543
    @a_s_l_a_mm9543 ปีที่แล้ว +1

    1:58 amma kaduva😮

  • @roshankl1697
    @roshankl1697 ปีที่แล้ว +7

    മനഞ്ഞിൽ ആണെന്ന് കരുതി നീരിക്കോലിയെ പിടിച്ച ഒരു ബലാൽ ചങ്കിനെ ഓർത്തു (ഇന്നെ അറിയുന്നവർക്ക് ഞമ്മളെ ചാലാട്ടി ജംഷീർ )

  • @ranjuradhakrishnan9467
    @ranjuradhakrishnan9467 ปีที่แล้ว

    ഒരു വിഷയം വ്യക്തമായ രീതിയിൽ പറഞ്ഞ ഫലിപ്പിക്കാൻ അറിയാത്ത ഒരു മാധ്യമപ്രവർത്തകൻ.

  • @AshVlogz
    @AshVlogz ปีที่แล้ว +33

    അമ്മ കടുവ 😂😂😂😂

  • @dhaneeshk9218
    @dhaneeshk9218 ปีที่แล้ว +1

    ലെ കടുവ : അപ്പൊ ഞാൻ പൊട്ടനാ ?

  • @Pen_Tongue
    @Pen_Tongue ปีที่แล้ว +34

    പുലിക്കുട്ടികളെ അമ്മക്കടുവ കൊണ്ടുപോയി?

  • @boxing094
    @boxing094 ปีที่แล้ว

    അബ്ദുൾ മാലിക് ഇബ്നു അൽ-മജ്-ഷൂൻ പറഞ്ഞു, അത്തരമൊരു വിവാഹം (വ്യഭിചാരത്തിലൂടെ അവൻ ഗർഭം ധരിച്ച ഒരു പുരുഷനും മകളും തമ്മിലുള്ള) അനുവദനീയമാണ്; സൂറ 25:54-ലെ അല്ലാഹുവിന്റെ വചനത്തിന്റെ ശരിയായ ധാരണയാണിത്, "അവനാണ് വെള്ളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചത്: അവൻ വംശപരമ്പരയും വിവാഹബന്ധവും സ്ഥാപിച്ചു," അംഗീകൃത നിയമപരമായ വിവാഹത്തെ പരാമർശിക്കുന്നു. ഇത് സൂറ 25-ൽ വിശദീകരിക്കുന്നതാണ്. (തഫ്സീറൽ-ഖുർതുബി, സൗദി അറേബ്യയുടെ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വിവർത്തനം ചെയ്തത്)
    UUC വളരെ അത്യാവശ്യം. 😢😢

  • @zehachristal12
    @zehachristal12 ปีที่แล้ว

    hariyanayil evda ...sthalapperu?

  • @meeee823
    @meeee823 ปีที่แล้ว +11

    പണ്ട് പശുക്കുട്ടി എന്ന് കരുതി ദിനോസറിനെ എടുത്തോണ്ട് വന്ന ലെ ഞാൻ 😁😌😌😌😌

  • @ryder__2004
    @ryder__2004 ปีที่แล้ว

    എന്ത് തനി നിറം കുഞ്ഞുങ്ങൾ പൂച്ച പോലെ തന്നെയാണ്

  • @rahulr6968
    @rahulr6968 ปีที่แล้ว +6

    ഹരിയനയിലെ കാര്യങ്ങൾ ഇത്ര വിഷദ മായി ഡൽഹിയിൽ നിന്ന് പറഞ്ഞു തരുന്ന ആളെ സമ്മതിക്കണം

    • @bushraarshadh7463
      @bushraarshadh7463 ปีที่แล้ว

      🤔🤔 hariyanayil anallo delhi pinnentha.🤔🤔

  • @anwar_physio
    @anwar_physio ปีที่แล้ว +2

    enthuvadey.. parayunnath pullipulide amma kadvayo 🤣🤣😿 nalla best avathaarakan arjun

  • @vishnukuttu3191
    @vishnukuttu3191 ปีที่แล้ว +1

    അമ്മ കടുവയുടെ വീട്ടിൽ അച്ഛൻ കടുവ ഇന്നൊരു കലഹം undaakkum😹

  • @achulachu7713
    @achulachu7713 ปีที่แล้ว

    ചിത്രശലഭത്തിന്റെ മുട്ട ആണെന്ന് കരുതി പാമ്പിന്റെ മുട്ട ചകിരിയുടെ ഇടയിൽ വച്ചു വിരിയിക്കാൻ നോക്കിയ ഞാൻ, എന്റെ പൊന്നേ... ഓർക്കുമ്പോ ഇപ്പോഴും പേടി തോന്നും....
    മുട്ട കിട്ടിയ സ്ഥലത്തു ഒരെണ്ണം പൊട്ടി പോയിരുന്നു... കിട്ടിയ മുട്ട സൂക്ഷിച്ചു വച്ചിട്ട് പൊട്ടിയ മുട്ട പോയി നോക്കി... അയ്യോ നൂല് പോലെ നീണ്ടു കിടക്കുന്നു കുട്ടി പാമ്പ് 🤯🤯...
    പിന്നെ സൂക്ഷിച്ചു വച്ച മുട്ട എടുക്കാൻ പോലും പേടിയായി 😂😂😂

  • @rajeshk9107
    @rajeshk9107 ปีที่แล้ว +86

    പുലി അവസാനം കടുവ ആയ വാർത്ത... ചീറ്റ മരിച്ചു പോയോ...

    • @Faris4632-n4u
      @Faris4632-n4u ปีที่แล้ว +5

      8 ണ്ണം മരിച്ചു പോയി എന്ന് ഇവൻ പറയുന്നു 🙄

    • @swanbabu7965
      @swanbabu7965 ปีที่แล้ว

      Ha😂

    • @nicy456
      @nicy456 ปีที่แล้ว +2

      ​@@Faris4632-n4uചീറ്റ ചത്തു എത്ര എണ്ണം ചത്തു എന്ന് അറിയില്ല

    • @thasni1331
      @thasni1331 ปีที่แล้ว

      ​@@nicy4568annam chathu poyi

    • @alphonsaalphonsa6503
      @alphonsaalphonsa6503 ปีที่แล้ว +1

      Chitta marichu 😂

  • @shereefp2492
    @shereefp2492 ปีที่แล้ว

    അതു പൂച്ചയാണെന്നു ധരിച്ചവർ 😢😢😢😢😢😢എന്ത് parayaan

  • @myopinionmalayalam4695
    @myopinionmalayalam4695 ปีที่แล้ว +7

    പുലി കുട്ടിയെ അമ്മ കടുവ കൊണ്ട് പോയത് കടുവ കുട്ടികൾക് പുലിയിറച്ചി ഇഷ്ടം ആണ് എന്ന് അറിയുന്നത് കൊണ്ടാകാം 😂😂😂

  • @shanusworld5430
    @shanusworld5430 ปีที่แล้ว +1

    ഈ റിപ്പോർട്ടർ ഇതെന്താണ് പറയുന്നത്..😂😂
    ലെ ന്യൂസ്‌ reader: മനസിലായത് പോലെ നിക്കാം 😄

  • @M......N
    @M......N ปีที่แล้ว +3

    ആളുകൾക്ക് മനസിലാവുന്നവിധത്തിൽ പെട്ടന്ന് കാര്യം Report ചെയ്യാനുള്ളതിന് ഈ Repoter എന്താണ് തപ്പുന്നത്🤔 അവിടെയും ഇവിടെയും കണക്ടാവാതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കേന്ന്... പിന്നെ കണ്ണു കാണുന്നവർക്ക് കാര്യം മനസ്സിലായതു കൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കിൽ പെട്ടേനെ

  • @girishkumarkrishnan8066
    @girishkumarkrishnan8066 หลายเดือนก่อน

    പുള്ളിപുളിയും ചീറ്റയും രണ്ടു തരം മൃഗങ്ങളാണ്. അതറിയാതെയാണ് ഈ വാർത്തയുടെ അവതരണം.😮

  • @SankarGS
    @SankarGS ปีที่แล้ว +2

    ഉമ്പിടിവാവ നെ കണ്ട പറയോ ബെൻസ് കാറിനെക്കാൾ വേഗത്തിൽ.. ഓടുന്ന ചാധനം... 😀എന്ന്....❤❤❤അച്ചോടാ വാവ ❤️😑

  • @bannahhasan8793
    @bannahhasan8793 ปีที่แล้ว +4

    പുള്ളിപ്പുലി അവസാനം അമ്മ കടുവ ആയി😂😂

  • @afnanahmed5996
    @afnanahmed5996 ปีที่แล้ว +1

    ഇത് ഇനി മറ്റെതാനോ, ലെ കടുവക്കുട്ടി, i identify myself as a leopard cub.😂

  • @sajinap5265
    @sajinap5265 ปีที่แล้ว +4

    ആ കുട്ടികൾ രഷ പെട്ടു എന്നു തന്നെ പറയാം കാരണം പുലി മണം പിടിച്ച് വരു പിന്നെ ആരെയൂ വച്ചെകൂല അതിനെ പിടിച്ചു കെട് പോഴതു തന്നെ ഭാഗൃം 😊

  • @ഗോപൻനെയ്യാറ്റിൻകര

    കടുവക്ക് വരെ മനസിലായില്ല പിന്നയാ ഇതിപ്പോന്ന പിള്ളേർ അവരെയും തെറ്റു പറയാനാവില്ല 🤣🤣🤣

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +15

    ഞാൻ വിചാരിച്ചു കൃഷ്ണൻകുട്ടി ആണെന്ന് 👍

  • @rajeeshrajeesh6399
    @rajeeshrajeesh6399 ปีที่แล้ว

    പുള്ളി പുലി കുഞ്ഞിനെ എന്തിനു കടുവ കൊണ്ടുപോയി കേസ് കൊടുക്കണം പിള്ളേച്ചാ 😂

  • @vishnucp6787
    @vishnucp6787 ปีที่แล้ว +14

    Kerala forest department aairunnenkil aa pillerude peril case edthene

  • @sreelathap5004
    @sreelathap5004 ปีที่แล้ว +2

    മനുഷ്യൻ്റെ ഗന്ധം അറിഞ്ഞാൽ മൃഗങ്ങൾ കുഞ്ഞുങ്ങളെ തിരികെ എടുക്കില്ല എന്നു കേട്ടിട്ടുണ്ട്

    • @SurajInd89
      @SurajInd89 ปีที่แล้ว

      Athe. Pandoru mrigam entaduth paranjirunnu ith. Thamasha enthennu vachal entaduth ith paranja mrigathe pinne mattu mrigangal thiricheduthilla..

  • @dinkuabc
    @dinkuabc ปีที่แล้ว +3

    പുള്ളി പുലി അമ്മയുടെ അമ്മ കടുവ 😆😆🙏

  • @nikhildas1049
    @nikhildas1049 ปีที่แล้ว

    ചെറുപ്പത്തിൽ 6ഓ 7 ഓ വയസു കാണും.. അന്ന് വീടിന്റെ അടുത്തുള്ള നെൽവയലിൽ തവള കുഞ്ഞുങ്ങളെ കണ്ടഞാൻ തിമിംഗലത്തിന്റെ കുട്ടികളാണെന്ന് കരുതി അതിനെ പിടിച്ചു കുപ്പിയിൽ ഇട്ടു വളർത്തി.. എന്തോ എന്റെ ഭാവനയിൽ അന്ന് അങ്ങനെ തോന്നി.. അതുംപോരാഞ്ഞിട്ട് എന്റെ ഫാമിലിയിൽ ഉള്ള മറ്റു കൂട്ടുകാർക്കും. ഈ വാൽമാക്രി കുട്ടികളെ തിമിംഗല ത്തിന്റെ കുട്ടികളാണെന്ന് പറഞ്ഞു കാണിച്ചുകൊടുത്തു.. അവരും പാടത്തുപോയി ഇതിനെ പിടിച്ചു കുപ്പിയിൽ ഇട്ട് വളർത്താൻ തുടങ്ങി.. 😂😂 പിന്നീട് ആരോ പറഞ്ഞു ഇത് തവളയുടെ കുഞ്ഞുങ്ങളാണെന്നും അതിനെ ഇങ്ങനെ കുപ്പിയിൽ ഇട്ട് വെക്കല്ലേ... കൊണ്ടുപോയി കിനാലിൽ വിട്ടാക്കിയാൽ എനിക്ക് പുണ്യം കിട്ടുമെന്നും പറഞ്ഞു.. ഇത് കേട്ട ഞാൻ കൂടുതൽ പുണ്യം കിട്ടാൻ വേണ്ടി കുപ്പിയിൽ ഉള്ളതിനെ മാത്രമല്ല കനാലിൽ കൊണ്ടുപോയി വിട്ടാക്കിയത്... ഡെയിലി പാടത്തു നിന്നും തവളകുഞ്ഞിനെ പിടിക്കുക കനാലിൽ കൊണ്ടുപോയി വിട്ടാക്കുക സ്ഥിരം തൊഴിലായി... അതുകൂടാതെ വീട്ടിൽ ഒതുങ്ങി കൂടി ഇരിക്കുന്ന എന്റെ ചേച്ചിക്കും പറഞ്ഞു കൊടുത്തു... എനിക്ക് ഇപ്പോൾ ആവശ്യത്തിന് പുണ്യം കിട്ടിയിട്ടുണ്ട്. .. നിനക്ക് പുണ്യം കിട്ടണമെങ്കിൽ ഈ തവള കുട്ടികളെ പിടിച്ചു കനാലിൽ കൊണ്ട് പോയി വിട്ടാക്കാൻ.. ഹോ 😂😂ഇന്ന് ഈ കമെന്റ് കൾ വായിച്ചപ്പോൾ എനിക്ക് എന്റെ ഈ കാര്യങ്ങൾ ഓർമവന്ന് ചിരിച്ചു ഒരു വഴിക്കായി.. .. 😂..

  • @tonisamuel5064
    @tonisamuel5064 ปีที่แล้ว +3

    Awesome cats♥️😍🥰

  • @aruns1403
    @aruns1403 ปีที่แล้ว +1

    അണ്ണാ ഡൽഹിയിലുള്ള പുള്ളിക്കാരൻ സംസാരിക്കുമ്പോഴേ എക്കോ കേൾക്കുന്നുണ്ട് അണ്ണന്റെ അടുത്തുനിന്ന് മാറി നിൽക്കാൻ പറ 😂

  • @ellickalhomestay
    @ellickalhomestay ปีที่แล้ว +4

    Enikkum കിട്ടിയിട്ടുണ്ട് പട്ടiകുഞ്ഞനേണ് കരുതി കൊണ്ടുവന്നത് ഒരു warewolfne ഹൊ അതൊക്കെ ഒരു കാലം. 🫣🫣

    • @sreenipillai5140
      @sreenipillai5140 ปีที่แล้ว

      മരിച്ചു എന്ന് പറയില്ല ചത്തു എന്നേ പറയൂ

    • @Sreemov12
      @Sreemov12 ปีที่แล้ว

      തള്ള് മറിക്കല്ലേ 😂

    • @ellickalhomestay
      @ellickalhomestay ปีที่แล้ว

      @@Sreemov12 ഓമനിച്ചു valarthiyathaa ലാസ്റ്റ് ഫോറസ്റ്റ് കർക് വിട്ടു കൊടുക്കേണ്ടി വന്നു .പാവം ൻ്റെ mystery..😞

    • @thakkuduvava1_
      @thakkuduvava1_ ปีที่แล้ว

      ​@@ellickalhomestayoo😢

    • @lm7773
      @lm7773 ปีที่แล้ว

      ​@@Sreemov12orutthan dragon story paranju thallunnu appo ithokke nth

  • @Roving27
    @Roving27 ปีที่แล้ว

    അതായത് എല്ലാം ശരിയാക്കും എന്ന് പറഞ്ഞു ഭരണത്തിൽ വന്നത് എല്ലാത്തിനെയും ശെരിയാക്കുന്നതയിരുന്നു.. 🤪🤪

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 ปีที่แล้ว +10

    മഹാ മനസ്ക ആയ കടുവ അമ്മ... സ്വന്തം കുഞ്ഞു അല്ല അറിഞ്ഞിട്ടും സ്വ ജാതിയിൽ പെടാത്ത puli കുട്ടിയെ വളർത്തണം തോന്നിയില്ലേ... അവിഹിതം എന്ന് paranju സ്വന്തം കുടുംബം ഒഴിവാകും വിചാരിച്ചില്ലല്ലോ 😂😂😂😂ഇനി makale മരം കയറാൻ പഠിപ്പിക്കണം... എന്തൊക്കെ ടെൻഷൻ ആണ് കൊച്ചുങ്ങൾ padiko ആവോ 😤

    • @raghavankuttykv1343
      @raghavankuttykv1343 ปีที่แล้ว

      Kaduva manushya kuttiye valarthiya sambhavavum undayittundu.

    • @shanusvibe8922
      @shanusvibe8922 ปีที่แล้ว

      പുലിയെ മരം കയറാൻ പഠിപ്പിക്കേണ്ട കാര്യമില്ല ഏറ്റവും വേഗതയിൽ ഇരയെ കടിച്ചു പിടിച്ചു വരെ മരം കയറുന്ന ജീവിയാണ് പുലി മറിച്ചു കടുവ മരം കയറുന്നതിൽ വളരെ പുറകിലാണ്

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 ปีที่แล้ว

      @@shanusvibe8922 oru തമാശ പറഞ്ഞതാണ്.ന്യൂസ്‌ reader പറ്റിയ അബദ്ധം 🙂മനുഷ്യൻ ഒഴികെ ഒരു ജീവിക്കും avan avan എന്താ ചെയേണ്ടത് പഠിപ്പിക്കേണ്ട ആവശ്യം ഇല്ല

  • @RafeekCJ
    @RafeekCJ ปีที่แล้ว +1

    വീട്ടിൽ എത്തിയപ്പോൾ തനിനിറം കാണിച്ചു എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി അവിടെയുള്ള ആടിനെയൊക്കെ പിടിച്ചു തിന്നുകാണും എന്ന് 🤕

  • @Tijo-ur2uk
    @Tijo-ur2uk ปีที่แล้ว +20

    സാറേ പുള്ളിപുലി ആണോ കടുവ ആണോ ദില്ലിയിലെ സാറിനോടാണ് ചോദ്യം

  • @fawazafaizal-yk1yl
    @fawazafaizal-yk1yl ปีที่แล้ว

    മുഷി ആണെന്ന് പറഞ്ഞു പൊളവനെ പിടിച്ചു ബക്കറ്റിൽ ഇട്ട ഞാൻ 😜🙏

  • @prakasano4415
    @prakasano4415 ปีที่แล้ว +24

    മൃഗങ്ങ്ൾ ചത്തു എന്ന് പറയുന്നതാണ് ശരി മരിച്ചു എന്ന് ആണ് പറഞ്ഞത്

    • @quizmaster1758
      @quizmaster1758 ปีที่แล้ว

      ഇനിയിപ്പോൾ ചത്തൂന്ന് പറഞ്ഞു മൃഗങ്ങളെ അപമാനിച്ചൂന്ന് പറഞ്ഞു മൃഗസ്നേഹികൾ പ്രശ്നമുണ്ടാക്കുന്നതോർത് നടത്തിയ സിക്കോളജിക്കൽ മൂവ് ആണ് 😂

    • @e.x7217
      @e.x7217 ปีที่แล้ว +2

      ഓ അറിയിച്ചത് നന്ദി

    • @torpidotorpido3081
      @torpidotorpido3081 ปีที่แล้ว

      🙏

    • @manazkajay8806
      @manazkajay8806 ปีที่แล้ว

      thanks for the very critical information ningal ee paranjathilude ee rajyath leksha kanakin jeevanukal rekshapettu 🙏

  • @vineethc8200
    @vineethc8200 ปีที่แล้ว

    Always feels The Mathrubhumi News channel is being handled by some guys yet ro be matured

  • @geethageethas8639
    @geethageethas8639 ปีที่แล้ว +4

    ഒന്നാമത് വിവരിച്ച ആളോട് ഒന്ന് വിക്കാതെ സംസാരിക്കാൻ പറയു

  • @ayshanazim4728
    @ayshanazim4728 ปีที่แล้ว +1

    Aaainde paal kodukkunnadh kandappo sangaday😢😢😢

  • @sheelaunniunnisheela685
    @sheelaunniunnisheela685 ปีที่แล้ว +8

    കടുവ അല്ലടാ പുലിയാടാ,,, 😜😜😜

  • @shailasthoughts
    @shailasthoughts ปีที่แล้ว

    ശരിയാണ്..... ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്.... എന്തായാലും അമ്മക്കിളി കുഞ്ഞിക്കിളികളെ തിരിച്ചെടുത്തല്ലോ ഭാഗ്യം.... ഇല്ലെങ്കിൽ ആ പാവം കുഞ്ഞുങ്ങൾക്ക് അമ്മയുടെ സ്നേഹം നഷ്ടപ്പെട്ടു പോവൂല്ലേ

  • @JobyJames-tx9lf
    @JobyJames-tx9lf ปีที่แล้ว +3

    അത് പൊളിച്ച്... 😂😂👌

  • @sreejeshmdas
    @sreejeshmdas ปีที่แล้ว

    എന്തായാലും പുലി കുട്ടികളെ കടുവ കൊണ്ടുപോയത്😜 😎..ഇനി കടുവയുടെ പ്രെസ്സ് മീറ്റിംഗിന് വെയ്റ്റിങ് 👍