ആർദ്രയെ തേടി പോപ്പി സ്കൂളിൽ; മനസു നിറയ്ക്കും ഈ കൂടിക്കാഴ്ച

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #Pets #Dogs
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

ความคิดเห็น • 445

  • @abduljaleel8697
    @abduljaleel8697 ปีที่แล้ว +170

    സഹജീവീക്കളെ സ്നേഹീച്ചാൽ
    അവർ തീരിച്ച് തരുന്ന സ്നേഹം ഇതാണ്

    • @pradeepnair6349
      @pradeepnair6349 7 หลายเดือนก่อน +1

      എത്ര ലോഡ് ആഡ്‌ കയറി പെരുന്നാളിന്

    • @AUTOMISSION369
      @AUTOMISSION369 3 หลายเดือนก่อน

      ​@@pradeepnair6349beef export no. 1 he mongi ji😂😂😂😂😂😂😂😂😂😁😁😁😁

    • @pradeepnair6349
      @pradeepnair6349 3 หลายเดือนก่อน

      @@AUTOMISSION369 ഇതിന്റെ ഇടയിൽ രാഷ്ട്രീയം തള്ളി കയറ്റണ്ട. ബിജെപി കാരന്മാർ അല്ല എനിക്ക് ചിലവിനു തരുന്നത്. നാട്ടിൽ കിടക്കുന്ന ജന്തുക്കളെ മുഴുവൻ അടിച്ചു കൊന്നു വിഴുങ്ങും ഇവനെ പോലുള്ളവന്മാർ എന്നിട്ട് സഹജീവി സ്നേഹം പോലും. . ഇവാൻ മാത്രം അല്ല അല്ല കുറേ പെണ്ണുങ്ങൾ ഉണ്ട് പട്ടി വളർത്തൽ വർഗം

  • @pramodkappad8463
    @pramodkappad8463 ปีที่แล้ว +400

    ചില മനുഷ്യരെ സ്നേഹിക്കുന്നതിൽ ഭേദം ഇതുപോലുള്ള മൃഗങ്ങളെ സ്നേഹിക്കുന്നതാ നല്ലത്.❤❤❤

    • @mysorepak2632
      @mysorepak2632 ปีที่แล้ว +13

      വിദേശ രാജ്യങ്ങളിൽ വിൽപ്പത്രം എഴുതുമ്പോൾ ഒരോഹരി വളർത്തുമൃഗങ്ങൾക്കു മുൾപ്പെടുത്തും.
      ചിലർ പൂർണ്ണമായും വളർത്തുമൃഗങ്ങൾക്ക് നീക്കിവെക്കും

    • @SreedeviP-mz3oe
      @SreedeviP-mz3oe ปีที่แล้ว

      ​@@mysorepak2632bhi sh

    • @zubairkt1784
      @zubairkt1784 ปีที่แล้ว

      ​@@mysorepak2632❤

    • @ashrafnunu994
      @ashrafnunu994 ปีที่แล้ว +4

      Crt

    • @BijuK-yt1nx
      @BijuK-yt1nx ปีที่แล้ว +2

      സത്യം ആണ്

  • @lijilijimol1793
    @lijilijimol1793 ปีที่แล้ว +352

    അവന്റെ സ്നേഹം കണ്ടു കണ്ണുനിറഞ്ഞുപോയി ❤❤❤❤❤

    • @anithasaravanan7916
      @anithasaravanan7916 ปีที่แล้ว +7

      Kuttagal cheyyunna arivu ullavre skshikyan aarum illa but pavam ppatygale bayam aannu snehichal athinte iratty. Sneham tharum

    • @alipa1033
      @alipa1033 ปีที่แล้ว

      ​@@anithasaravanan79161

    • @rajila4512
      @rajila4512 ปีที่แล้ว +1

      Qq

    • @rosammaluckose2096
      @rosammaluckose2096 ปีที่แล้ว

      😮

    • @harikrishnannair2152
      @harikrishnannair2152 10 หลายเดือนก่อน

      😌😌😘😘😘

  • @jayanpv7126
    @jayanpv7126 ปีที่แล้ว +65

    തെരുവിൽ എറിയാതെ കൂടെ കൂട്ടിയതിന് നന്ദി 🙏🙏🙏🙏

  • @mysorepak2632
    @mysorepak2632 ปีที่แล้ว +48

    മനുഷ്യനെക്കാൾ നന്ദി പ്രകടിപ്പിക്കുന്ന ഒരേ ഒരു ജീവിവർഗ്ഗം

  • @agnair1859
    @agnair1859 ปีที่แล้ว +116

    ശൃഷ്ടി കർത്താവിന്റെ വിശ്വാസ്തനായ കൂട്ടുകാരനാണ് .....
    വളർത്തി വലുതാക്കിയ മനുഷ്യർ തന്നെ വഴിയിൽ ഉപേക്ഷിക്കുന്ന സാധു മൃഗം ....
    സംരസ്ക്ഷിക്കുന്നവനെ ജീവൻ കൊടുത്തും രക്ഷിക്കുന്ന സാധു മൃഗം ...
    ഇഷ്ട്ടപ്പെട്ടവരെ കാത്തിരിക്കുന്ന, സംരക്ഷിക്കുന്ന ഏക മൃഗം ....
    ഇന്ന് പ്രബുദ്ധ കേരള ജനതയുടെ പേടിസ്വപ്നം ആയി മാറിയ സാധു മൃഗം ....
    ഈ മൃഗങ്ങളെ വേണ്ട വിധത്തിൽ സംരക്ഷിക്കണ്ടേ., മാന്യ മഹാ ജനങ്ങളേ., സർക്കാരേ ??? 🙏🏼

    • @cochinsuresh8653
      @cochinsuresh8653 ปีที่แล้ว +6

      Correct 💯

    • @mysorepak2632
      @mysorepak2632 ปีที่แล้ว +6

      ബഹിരാകാശത്തിൽ പോയ ഏക മൃഗം നായയാണ് '
      ലൈക്ക എന്ന നായ.

  • @almadeena7529
    @almadeena7529 ปีที่แล้ว +329

    മനുഷ്യനു് ഉണ്ടാവുമോ ഇത്ര സ്നേഹം?❤

    • @basheerkp6893
      @basheerkp6893 ปีที่แล้ว +2

      Sneham ulla, manushyanmar,orupadundu,,uthaharanam,ijan, bashir dubai

    • @suhanam6744
      @suhanam6744 ปีที่แล้ว +3

      ❤❤🧡💛💚💙💜🤎🖤🤍💯💯🤲🙏🤝👍⚘🤲🤲🙏🙏⚘⚘⚘

    • @suhanam6744
      @suhanam6744 ปีที่แล้ว +1

      😊❤

    • @minivijayan6274
      @minivijayan6274 ปีที่แล้ว +6

      ആ സ്നേഹം മനുഷ്യർക്ക് മാത്രമില്ല

    • @hariparameswaran4063
      @hariparameswaran4063 ปีที่แล้ว +1

      ഒണ്ട്...

  • @RavindranN-nl7ws
    @RavindranN-nl7ws ปีที่แล้ว +39

    ഞങളുടെ അ൪ജുൻ ഇവനുമായി മാറിപോകു൦ അത്റകു൦ സാമൃമായിരികുന്നു നല്ല മിടുക്കൻ മോൻ❤❤❤

  • @ponnujose780
    @ponnujose780 ปีที่แล้ว +30

    എന്റെ മോളെ, ഇത് കേട്ടപ്പോ ഞാൻ എന്റെ ബാലുവിനെ വിളിച്ചു അവൻ ടെറസിൽ നിന്ന് ഓടി ഇറങ്ങിവന്നു. എത്ര സ്നേഹമാണന്നറിയാമോ നമ്മൾ വളർത്തുന്ന ഇവർക്ക്. ❤️❤️❤️❤️👌👌👌

  • @omananilaparayil3010
    @omananilaparayil3010 ปีที่แล้ว +61

    പാവം അതിന്റെ സ്നേഹം അതു വർത്തമാനം പറയുന്നതാണ്. കണ്ണനിറഞ്ഞു പോയി. അതിന്റെ നിസ്സഹായവസ്ഥ.

  • @ramskannur4693
    @ramskannur4693 ปีที่แล้ว +257

    മോളുടെ നല്ല മനസ്സ്.ഒരിക്കലും അതിനെ കൈവിടരുത്. അതിന് ഈ ലോകത്തിൽ വളരെ ചുരുക്കം പേർ മാത്രമാ ഉണ്ടാവുക.

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg ปีที่แล้ว +38

    ഇത്രയും സ്നേഹത്തോടെ നോക്കുന്ന നയക്ക് മനസിലായി പക്ഷെ സ്വന്തം നായയെ ആ കുട്ടിക്ക് മനസിലായില്ല എങ്ങനെ യുണ്ട് ഇതാണ് മിണ്ടപ്രാണികളുടെ സ്നേഹം 👍👍👍👍👍👍👍

  • @krishnakumar-t
    @krishnakumar-t ปีที่แล้ว +175

    നായയുടെ പത്തിൽ ഒന്ന് സ്നേഹം മനുഷ്യനുണ്ടെങ്കിൽ ഈ ലോകം എത്ര നന്നാകുമായിരുന്നു.

    • @Kunjolpnm
      @Kunjolpnm 5 หลายเดือนก่อน

      സത്യം

  • @geethakumari2014
    @geethakumari2014 ปีที่แล้ว +6

    മറക്കില്ല ഒരിക്കലും ഇവർ ഈ മിണ്ടാപ്രാണികൾ ❤
    മനസ്സ് നിറയ്ക്കും ഈ സ്നേഹം ❤ ഇവരെ തെരുവിൽ എറിയുമ്പോൾ ഇവർ തെരുവ് നായ്ക്കൾ ആയി മാറുന്നു ......
    വളർത്തു മൃഗങ്ങളെ കൊണ്ടു കളഞ്ഞാൽ കുറ്റമാകും എന്ന് കരുതി വീട്ടിൽ യാതൊരു ദയയും ഇല്ലാതെ ആഹാരമോ, വെള്ളമോ കൊടുക്കാതെ പട്ടിണി യിട്ടു കൊല്ലുന്ന ദുഷ്ട മൃഗങ്ങൾ ഉണ്ട് നാട്ടിൽ ......
    അങ്ങനെ യുള്ളവർ ഈ സ്നേഹം ഒന്നു കണ്ടു മനസ്സിലാക്കണം എന്ന് അപേക്ഷിക്കുന്നു 🙏🙏

  • @sudhepn4477
    @sudhepn4477 2 ปีที่แล้ว +80

    എന്തൊരു സ്നേഹമാണ് ❤️👌

  • @anandhus.s3770
    @anandhus.s3770 ปีที่แล้ว +7

    അവന്റെ സ്നേഹം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞുപോയി MY DOG LOVER❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vinieditz-wq7my
    @vinieditz-wq7my ปีที่แล้ว +128

    സ്നേഹം ഇവരെ കഴിച്ചേ വേറെ എന്തുമുള്ളൂ ♥️

  • @sheeba2941
    @sheeba2941 ปีที่แล้ว +31

    ചിലപ്പോൾ അവൻ മോളു സ്കൂളിൽ പോയ കൂടെ വന്നപ്പോൾ വഴി തെറ്റി പോയതാവും. എന്നാലും തിരികെ വന്നല്ലോ. മോനെ ഇവരെ പോലെ ആത്മാർത്ഥ സ്നേഹം തരുന്ന ഒരു ജീവിയും ഇല്ല ഈ ഭൂമിയിൽ ♥️♥️♥️♥️

  • @MukundanVk-c2l
    @MukundanVk-c2l 5 หลายเดือนก่อน +4

    മനുഷ്യനെക്കാൾ എത്രയോ വിശ്വസിക്കാൻ കഴിയുന്നത്. മിണ്ടാപ്രാണികൾ❤❤

  • @gourisp7528
    @gourisp7528 ปีที่แล้ว +219

    ഒരു നായയുടെ സ്നേഹം പ്രസവിച്ച സ്വന്തം കുട്ടികൾക്കില്ല തൊഴണം

  • @madhavant9516
    @madhavant9516 ปีที่แล้ว +13

    He looks so happy. Most loyal animal. The bonding is so strong. Lovely video.

  • @BijuK-yt1nx
    @BijuK-yt1nx ปีที่แล้ว +1

    ഇതിന് ഉള്ള സ്നേഹം ഒന്. വേറെ തന്നെ ❤️

  • @sreedevip4022
    @sreedevip4022 ปีที่แล้ว +196

    വളരെ സന്തോഷം - ഈ സ്നേഹം എന്നും നിലനിൽക്കട്ടെ! റാബീസ് വാക്സിൻ + മെഗാ വാക് വാക്സിൻ എന്നിവ പോപ്പിയ്ക്ക് കൊടുക്കണം. ദൈവം അനുഗ്രഹിക്കട്ടെ!

  • @sivarajans9406
    @sivarajans9406 ปีที่แล้ว +4

    പാവം അവൻ.... നിന്റെ അടുത്ത് എത്തിയല്ലോ മോളേ.... എനിക്കും സന്തോഷം ആയി 👌👌👌👌🥰🥰🥰🥰 ഗുഡ് പോപ്പി 🥰

  • @lissyfrancis6594
    @lissyfrancis6594 ปีที่แล้ว

    ഈ ലോകത്ത് ഏറ്റവും നന്ദിയുള്ള ജീവി. മനുഷ്യൻ നന്ദി എന്തെന്ന് നായയെ കണ്ട് പഠിക്കണം.

  • @jennieflip9708
    @jennieflip9708 ปีที่แล้ว +6

    ഈ സ്നേഹം കണ്ടോ ചക്കരകുട്ടി
    ചക്കരയുമ്മ ❤❤❤

  • @agnair1859
    @agnair1859 ปีที่แล้ว +65

    ലക്ഷങ്ങൾ കൊടുത്താലും ഇവനെപ്പിലെ സ്നേഹമുള്ള ഒരു ചക്കരമുത്തിനെ കിട്ടുമോ?
    കുറേകാലം കിടക്കയിൽ കിടത്തി സംരക്ഷിച്ചു., മാലോകരെ കാണിക്കാൻ കാറിൽ കയറ്റി സവാരി നടത്തി., വയ്യതായാൽ വഴിവക്കിൽ ഉപേക്ഷിക്കുന്ന കേരളത്തിലെ പ്രബുദ്ധ ജനതക്കു ഈ പട്ടിക്കുട്ടന്റെ സ്നേഹ പ്രകടനം ഒരു പാഠമാകട്ടെ
    സർവേശ്വരാ 🙏🏼🙏🏼🙏🏼🙏🏼

  • @babyusha8534
    @babyusha8534 ปีที่แล้ว +29

    പാവം മോൻ എന്റെ കുഞ്ഞേ എങ്ങും പോകല്ലേടാ അടങ്ങി വിട്ടിൽ ഇരിക്കണം മോനേ

  • @shynasanthosh1389
    @shynasanthosh1389 11 หลายเดือนก่อน

    അവന്റെ സ്നേഹം കണ്ടോ പാവംമോളെ മിടുക്കിയാണ് ❤️❤️🥰

  • @royp.m4934
    @royp.m4934 7 หลายเดือนก่อน +1

    വിദ്യ സമ്പന്നരായ ആളുകൾ പോലും സ്നേഹം എന്തെന്നു അറിയാതെ മൂഢ ലോകത്തായിരിക്കുന്ന ഈ കാലത്ത് പോപ്പി നൽകുന്ന പാഠം നമ്മെ ചിന്ത ധാരയിലേക്ക് ഇട്ടിക്കുന്നു

  • @Gangakm367
    @Gangakm367 ปีที่แล้ว +39

    പാവങ്ങളെ തെരുവിലേക്കു ഏറിയല്ലേ പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ ഇവർക്ക് സാരക്ഷണം നൽകണം .

  • @MohananK-q7m
    @MohananK-q7m 7 หลายเดือนก่อน +1

    വീട്ടിൽ ഒരു നായ വളർത്തുന്നത് ഉത്തമമാണ്, ഭൂമി കുലുക്കം മുൻ കൂട്ടി മനസിലാക്കാൻ ഇവറ്റകൾക്കു കഴിയും എന്ന് പറഞ്ഞു കേൾക്കുന്നു. ❤️

  • @bijuk.k7496
    @bijuk.k7496 ปีที่แล้ว +6

    ഈ നായയുടെ സ്നേഹം പോലുമില്ലാത്ത ഇന്നത്തെ മനുഷ്യ സമൂഹത്തിന് ഒരു പാഠമാകട്ടെ....

  • @suvithao4606
    @suvithao4606 ปีที่แล้ว +21

    Nalla നിമിഷം pavam popi 👍🥰🥰🥰

  • @prasannakumarmg7752
    @prasannakumarmg7752 ปีที่แล้ว +4

    നായ സ്നേഹത്തിന്റെ പര്യായം ❤❤❤

  • @saleenasivaraj9115
    @saleenasivaraj9115 ปีที่แล้ว +59

    പ്രാർത്ഥന ഫലിച്ചു പട്ടിക്കുട്ടിയെ കിട്ടിയല്ലോ സന്തോഷമായില്ലേ നന്നായി നോക്കണം കേട്ടോ മോളേ

    • @madhusoodanan1237
      @madhusoodanan1237 ปีที่แล้ว +2

      മണ്ണാങ്കട്ട

    • @madhusoodanan1237
      @madhusoodanan1237 ปีที่แล้ว +3

      മണ്ണാങ്കട്ട യും കരിയിലയും കാശിക് poyi

    • @SubhashKumar-bj5sr
      @SubhashKumar-bj5sr ปีที่แล้ว

      @@madhusoodanan1237 neeyoru manushyananoda PATTI

    • @sreejithmohan8467
      @sreejithmohan8467 ปีที่แล้ว

      Onnu podo chette

    • @skariahvarghese5606
      @skariahvarghese5606 ปีที่แล้ว

      ​@@madhusoodanan1237നിന്നെ പോലുള്ള ചെറ്റ

  • @RoshanBabu-pd1yx
    @RoshanBabu-pd1yx ปีที่แล้ว +1

    മനസ്സ് നിറഞ്ഞു അവന്റെ സ്നേഹം കണ്ട് ഇത് കണ്ട് മനുഷ്യൻ പഠിക്കണം (എവിടെ എത്ര കണ്ടാലും കൊണ്ടാലും മനുഷ്യൻ മാത്രം എന്ത് ഇങ്ങനെ

  • @midhuntr8472
    @midhuntr8472 11 หลายเดือนก่อน +1

    ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ ഇത്രയും സ്നേഹിക്കുന്ന ഒരു ജീവി വേറെ ഉണ്ടാവില്ല

  • @suransuran3399
    @suransuran3399 ปีที่แล้ว +33

    നല്ല സ്നേഹമുള്ള പട്ടി 👍🐆

  • @ismailpanamkura7449
    @ismailpanamkura7449 ปีที่แล้ว +2

    മോളെ ഇത് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. എന്നിരുന്നാലും ഒരു കാര്യം ചെയ്യണം പോപ്പിക്ക് വേണ്ട വാക്സിനേഷൻ എടുത്തോളു

  • @sreedevip4022
    @sreedevip4022 ปีที่แล้ว +31

    അഷ്റഫ് അഹമ്മദിന്റെ അഭിപ്രായത്തോടു യോജിക്കുന്നില്ല . തെരുവുനായ്ക്കളെ അക്രമാസക്തരാക്കുന്നത് ഈ സമൂഹത്തിലെ മനുഷ്യരാണ്.

    • @SreeanandanP-iy3nh
      @SreeanandanP-iy3nh ปีที่แล้ว

      Avarke anganeye parayan kazhiyu.haramane.

    • @vidhuk2036
      @vidhuk2036 ปีที่แล้ว

      മനുഷ്യരെ കൊല്ലാൻ വേണ്ടി പാവം നായകളെ വെട്ടി പഠിയ്ക്കുന്ന ജിഹാദി പന്നികൾ അങ്ങനെ ഒക്കെ പറഞ്ഞില്ല എങ്കിലേ അത്ഭുതം ഉളളൂ...

    • @jijimathew3310
      @jijimathew3310 ปีที่แล้ว

      സത്യം. അതുങ്ങള്ക്ക് ഭക്ഷണം ഇല്ലാതെ ആണ് violent ആകുന്നത്.😢അല്ലെങ്കിൽ എന്ത് പാവം ജീവിയാണ്. ഇവിടെ ഉണ്ട് രണ്ടെണ്ണം. ഒന്നിനെ റോട്ടിൽ ആരോ ഉപേക്ഷിച്ചു പോയതാ. കൊച്ചു കുഞ്ഞു ആയിരിന്നു.വീട്ടിൽ ഒരു പട്ടി ഉണ്ടായതു കൊണ്ടു എടുക്കാൻ ഒരു മടി ആയിരുന്നു. എന്നാലും ഭക്ഷണം കൊണ്ടു കൊടുത്തു. ഒരു ദിവസം അതിനെ നോക്കി ആരേലും കൊണ്ടുപോകുമോ എന്ന്. ആരും എടുത്തില്ലന്ന് കണ്ടപ്പോ എടുത്തോണ്ട് പോന്നു കൂടും ഉണ്ടാക്കി കൊടുത്തു. ഇപ്പൊ വലുതായി.എന്താ സ്നേഹം അതിനു 😊😊.. പാവം കാണുമ്പോ തന്നെ ഒരു സന്തോഷമാ ❤❤

  • @sureshomachappuzha2036
    @sureshomachappuzha2036 3 หลายเดือนก่อน

    സ്നേഹത്തിന്റെ വിലയറിയുന്ന ജീവി ❤️🙏🏽

  • @frdousi5791
    @frdousi5791 ปีที่แล้ว +5

    മനുഷ്യരെ പോലെ കാര്യം കാണാൻ മാത്രം സ്നേഹിക്കുന്നവർ അല്ല മൃഗങ്ങൾ

  • @mtvlog9543
    @mtvlog9543 ปีที่แล้ว +17

    മനുഷ്യരെ സ്നേഹിക്കുന്നതിനേക്കാൾ നല്ലത് മൃഗങ്ങളെ സ്നേഹിക്കുന്നതാ

  • @garudavishnu1445
    @garudavishnu1445 ปีที่แล้ว +17

    പാവം പോപ്പി 🥰🥰🥰🥰😘😘😘

  • @Georgeabeby
    @Georgeabeby 3 หลายเดือนก่อน

    പാവങ്ങൾ ആണ് മിണ്ടപ്രാണികൾ 💙
    നല്ലതായി ഭക്ഷണം കൊടുത്തു വളർത്തണം.

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 6 หลายเดือนก่อน

    പൊന്നുമോളും ഹാപ്പി
    പട്ടി കുട്ടനും ഹാപ്പി
    ഇത് കണ്ട നമ്മളും ഹാപ്പി. ❤️❤️❤️❤️

  • @padmakumar6677
    @padmakumar6677 ปีที่แล้ว

    മോളെ മനുഷ്യനെക്കാൾ സ്നേഹം തിരിച്ചു തരും❤❤❤

  • @ShaijupadmalayathilShaij-hv2ug
    @ShaijupadmalayathilShaij-hv2ug ปีที่แล้ว +3

    മനുഷ്യനെക്കാളും സ്നേഹവും വിശ്വാസവും ഉള്ള ഏക ജീവി നായ

  • @Kunjolpnm
    @Kunjolpnm 5 หลายเดือนก่อน

    അവർക്ക് നന്ദി ഉണ്ട് മോളെ 🥰🥰🥰🥰🥰

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 ปีที่แล้ว +5

    Lovely reunion god bless

  • @doglover-yc1mg
    @doglover-yc1mg ปีที่แล้ว +7

    She is lucky girl hvg such golden dog

  • @josethomas2125
    @josethomas2125 7 หลายเดือนก่อน

    Yes these Pets are the Most Loving Creation of God, they show their Unconditional Love and Loyalty to their Family❤

  • @annammaeyalil4702
    @annammaeyalil4702 ปีที่แล้ว +3

    കുഞ്ഞെ, പോപ്പിയെ നല്ലപോലെ കെയർ ചെയ്യണം. ആഴ്ചയിൽ ഒന്നിരാടം ദിവസമെങ്കിലും കുളിപ്പിക്കണം, ഭക്ഷണം സമയത്തു തന്നെ കൊടുക്കണം, വെന്ത ഭക്ഷണം കൊടുക്കണം, മീനിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങൾ അതിനു പച്ചക്കു കൊടുക്കരുതു്. അതും അതിനു ദഹനപ്രശ്നം ഉണ്ടാക്കും, പിന്നെ ശർദ്ദിക്കും. നിങ്ങൾ കഴിക്കുന്ന ഭക്ഷണം എന്തായാലും കൊടുത്താൽ മതി. അധികം ഉപ്പു കൂടുതലുള്ള ഭക്ഷണം പൂച്ചക്കും നായകൾക്കും കൊടുക്കരുതു്, അതിന്റെ രോമം കൊഴിഞ്ഞു പോകും.
    എന്തായാലും പോപ്പി തിരികെ വന്നല്ലൊ,
    സന്തോഷം.

  • @AppooZzz
    @AppooZzz ปีที่แล้ว +3

    ഒരിക്കലും ചതിക്കില്ല.... വിശ്വസിക്കാം 101%😘😘😘😘😘😘😘🤗🤗🤗🤗💪🏻💪🏻💪🏻

  • @ramlathpa7866
    @ramlathpa7866 ปีที่แล้ว

    "നായ്ക്കൾ നന്ദി കെട്ട മക്കളെക്കാൾ എത്ര ഭേദം !'

  • @CatStories-ky7wy
    @CatStories-ky7wy 11 หลายเดือนก่อน +1

    nice.......ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടു പൂച്ചകൾ

  • @unnikrishnan3494
    @unnikrishnan3494 3 หลายเดือนก่อน +1

    Wow great pure soul i know that pain and Feelings sir etc🥺😔😁😁😁👏👏👍🙏💞🌊🔱💙❤️💝🌈🌈🎶🎶💯🎄💖🌧️💜🍀🍀💪💪

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 11 หลายเดือนก่อน +1

    Super👍👍👍❤

  • @Sd-ih5ql
    @Sd-ih5ql ปีที่แล้ว

    Minda praniye snehikkunna molkku oru big salute

  • @philominajoseph214
    @philominajoseph214 ปีที่แล้ว

    മനുഷ്യനെ സ്നേഹിക്കുന്ന ഇതിലും നല്ലത് മൃഗത്തെ സ്നേഹിക്കുന്നതാണ് അത് വാലാട്ടി എങ്കിലും കാണിച്ച് നമ്മുടെ സ്നേഹിക്കു

  • @meachuzz
    @meachuzz 10 หลายเดือนก่อน

    ഇതുപോലെയാണ് എൻ്റെ ബില്ലി❤❤❤❤❤❤❤❤

  • @SheejaRaj-y4e
    @SheejaRaj-y4e 9 หลายเดือนก่อน

    എല്ലാം വീട്ടിലും ഒരു നായകുട്ടിയെ എങ്കിലും വളർത്തണം യഥാർഥ സ്നേഹം എന്താന്ന് ഓരോരുത്തവർക്കും മനസിലാകും,

  • @reejakamath863
    @reejakamath863 ปีที่แล้ว +1

    Mol and poppy .. lv in mols words and in poppys closed eyes

  • @christybrother
    @christybrother ปีที่แล้ว +1

    Super 👌 great video God bless you and your family

  • @sushildhall1886
    @sushildhall1886 8 หลายเดือนก่อน

    Dogs are very loyal and faithful .They love more than humans 👍❤️

  • @Manoj-lm4ng
    @Manoj-lm4ng ปีที่แล้ว +2

    Nishkalnkamaya.sneham.athu.manushyar.kandu.padikkanam

  • @dr.theodorejohn6123
    @dr.theodorejohn6123 ปีที่แล้ว +3

    Good but please consult veterinary doctor of your nearest veterinary hospital
    regarding requirement of AR treatment

  • @RadhaKrishnan-do5er
    @RadhaKrishnan-do5er 11 หลายเดือนก่อน

    ഇതാണ് മക്കളെ സ്നേഹം ,. ആർകെ

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 3 วันที่ผ่านมา

    Our life is short. But the real love connects the whole world together.
    🙏💥💥👍💐

  • @OGSHAJAN
    @OGSHAJAN ปีที่แล้ว

    നാടന് സ്നേഹം കൂടതലാണ്.

  • @shajimsamuel2891
    @shajimsamuel2891 ปีที่แล้ว

    എനിക്ക് ഭയങ്കര സന്തോഷമായി അതിൻറെ സ്നേഹമാണ് മോളെ സ്കൂളിൽ പോയപ്പോ അത് പുറകെ വന്നില്ലേ അത്രയ്ക്ക് അറിയാം

  • @Vishnu-sz9wl
    @Vishnu-sz9wl ปีที่แล้ว

    അവൻ നല്ല ഹാപ്പി yaa💞🦋✨️🩹🙌

  • @valsarajan7310
    @valsarajan7310 ปีที่แล้ว

    Poppy 3 days kanathayit arinjille?

  • @rajeevannk48
    @rajeevannk48 ปีที่แล้ว +2

    നല്ല ഒരു സ്നേഹബന്ധം....
    മോൾക്ക് നല്ലത് വരട്ടെ...

  • @tkrajan4382
    @tkrajan4382 ปีที่แล้ว +1

    ആത്മാർത്ഥത ivare kandu പഠിക്കണം നമ്മൾ മനുഷ്യർ

  • @AshNabCraftHomebyAshika
    @AshNabCraftHomebyAshika ปีที่แล้ว +3

    Hai poppy എന്തൊക്കെയാ പറയുന്നേ പാവം 🥰❤️

  • @jipsonab6856
    @jipsonab6856 ปีที่แล้ว +1

    Very good love between animal and human being!

  • @Ajayan-y8h
    @Ajayan-y8h 4 หลายเดือนก่อน

    സൂപ്പർ മോളെ 🙏🙏🙏🙏🙏👍

  • @rathishyamlal7933
    @rathishyamlal7933 ปีที่แล้ว +4

    ❤❤❤❤പോപ്പി കുട്ടാ

  • @abhilashpa7721
    @abhilashpa7721 ปีที่แล้ว

    Super molu school sir big salute❤❤

  • @SasiTvla
    @SasiTvla 5 หลายเดือนก่อน +1

    Ver y good , adra

  • @demonnight2029
    @demonnight2029 3 หลายเดือนก่อน

    mans best friend

  • @JasmineThomas-dt1cz
    @JasmineThomas-dt1cz ปีที่แล้ว +12

    സന്തോഷം ആയി കിട്ടില്ലോ 🙏

  • @krishnananthu3778
    @krishnananthu3778 ปีที่แล้ว

    Anthoru cutaa poppy 💚💖🧡

  • @sheelacherian5884
    @sheelacherian5884 ปีที่แล้ว

    Great, ....God bless you.❤

  • @Kpramakrishnan-z5u
    @Kpramakrishnan-z5u 17 วันที่ผ่านมา

    നന്ദി ഉള്ള ജീവൻ

  • @sasikumarvp6176
    @sasikumarvp6176 ปีที่แล้ว

    Lovely poppy with Ardra

  • @annakuttyulahannan2714
    @annakuttyulahannan2714 ปีที่แล้ว

    So Loveable.Cute

  • @Chechiscooking246
    @Chechiscooking246 ปีที่แล้ว

    Heart touching ❤

  • @Anilkumar-sn4xh
    @Anilkumar-sn4xh ปีที่แล้ว

    Good name&character of dog,don't miss him ever.

  • @commenter5121
    @commenter5121 ปีที่แล้ว

    Poppy oru kurumban aanallo 😅💗

  • @belthazar5616
    @belthazar5616 7 หลายเดือนก่อน

    എന്തായാലും സന്തോഷമായല്ലോ🎉

  • @mathewjohn8126
    @mathewjohn8126 ปีที่แล้ว +1

    Innocent Love 🎉

  • @arunvijaycreativeness
    @arunvijaycreativeness ปีที่แล้ว

    Enthu paavamanu nalla snehamundu paavam

  • @ranjishraghav3271
    @ranjishraghav3271 ปีที่แล้ว

    God bles you mole

  • @santoshdham3334
    @santoshdham3334 9 หลายเดือนก่อน

    If u love ur domestic animals they will love u back abundantly ❤❤❤

  • @seethaammal6131
    @seethaammal6131 ปีที่แล้ว

    കിട്ടിയല്ലോ ❤❤

  • @reenajacob2417
    @reenajacob2417 ปีที่แล้ว

    Sooooo cute❤

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 ปีที่แล้ว +1

    Most thankful animal in the universe