'പക്ഷെ' സിനിമ ജയകുമാറിൻറെ ആത്മകഥയോ ? Is Film PAKSHE, the Autubiography of K. Jayakumar IAS

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @rbzmayavi3056
    @rbzmayavi3056 ปีที่แล้ว +2

    എല്ലാം നല്ല അർത്ഥമുള്ള വരികൾ എത്രയും ഭംഗി പാട്ടുക കു ഉണ്ടെന്ന് ഇപ്പോഴാണ്‌ ശ്രദ്ധിച്ചത് ❤️❤️❤️❤️❤️❤️ 🙏🙏🙏🙏

  • @padmakumar6677
    @padmakumar6677 2 ปีที่แล้ว +8

    ഇ പാട്ട് കേട്ടിട്ട് ഞാൻ ഇത് എഴുതിയ ആരാണ് എന്ന് തിരഞ്ഞു . പിന്നിട് ഞാൻ സാറിന്റെ എല്ലാ പാട്ടുകളും കേട്ടു . 🙏🙏🙏🙏🙏🙏. ചിരിത്രം എന്നിലുടെ എല്ലാം ഞാൻ കേട്ടു. ഒരായിരം നന്ദി തൊഴുകൈ ഓടെ. 🙏🙏🙏🙏🙏🙏🙏

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 ปีที่แล้ว +4

    ആയിരം അമൂല്യ കവിതകൾ = ഒരുവയലാർ 👌ആയിരം വയലാർ = ഒരു ജയകുമാർ 🙏👏🙏ഈ കവിത ദാസേട്ടൻ പാടിയതും ജോൺസൻ സംഗീതം നൽകിയതും, നമ്മുടെ മുന്നിൽ മോഹൻലാൽ-ശോഭന,നൽകിയ ഭാവുകത്വവും മലയാളത്തിനു കിട്ടിയ OSCAR 🙏 💞🙏

  • @minimopasang7879
    @minimopasang7879 2 ปีที่แล้ว +3

    സർ പറഞ്ഞത് ശരിയാണ്. പാട്ടിലെ വരികളുടെ അർത്ഥഭംഗി ഇപ്പോഴാണ് ശ്രദ്ധിച്ചത്. എത്ര ഉദാത്തമായ രചന, നന്ദി സർ . സാറിന്റെ പ്രഭാഷണങ്ങൾ എത്ര കേട്ടാലും മതി വരില്ല. സാറിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി എന്നും പ്രാർത്ഥിക്കും. നമിക്കുന്നു സർ

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +9

    പക്ഷേ.... ഒരുപാട്, ഒരുപാട് ഇഷ്ട്ടമുള്ള സിനിമ...🤗🤗🤗

  • @abrahamkjohn-im9li
    @abrahamkjohn-im9li 2 ปีที่แล้ว +8

    I respect and consider you as one of the best malayalis of our times..

  • @dranukalyani
    @dranukalyani 2 หลายเดือนก่อน

    Sir , as you righteously said , those who really enjoy songs will definitely come back to you at any point of time (may be late) because of the beauty of your lyrics … feeling blessed 🙏🏼🙏🏼❤️❤️

  • @sreeharimeledam1152
    @sreeharimeledam1152 3 ปีที่แล้ว +7

    പക്ഷേ ❤... സിനിമയും ഗാനരചനയും സംഗീതവും അഭിനയവും ❤❤❤❤❤

  • @sreekumargs1566
    @sreekumargs1566 ปีที่แล้ว +1

    *super lyrics, sweet tone... thanks all behind ..

  • @narayanchandran6947
    @narayanchandran6947 3 ปีที่แล้ว +2

    സാർ പറഞ്ഞത് സത്യം എന്നെപ്പോലുള്ള സാധാരണക്കാർ പാട്ട്‌ കേൾക്കുന്ന സുഖം മാത്രം നോക്കുന്നു, സത്യത്തിൽ ഇന്ന് അതിന്റെ വൈകല്യം അത് തിരിച്ചറിയുന്നു പക്ഷെ താമസിച്ചുപോയി..... ഈ തിരിച്ചറിവിനും സാറിന്റെ വാക്കുകൾ വേണ്ടി വന്നൂ.... നന്ദി..... ഒരായിരം നന്ദി

  • @anadprijisr3317
    @anadprijisr3317 5 ปีที่แล้ว +4

    ഹൃദയസ്പർശിയായ അവതരണം

  • @radha31676
    @radha31676 2 ปีที่แล้ว +2

    Super somg

  • @salimvs3768
    @salimvs3768 2 ปีที่แล้ว

    എത്ര നല്ല വിവരണം.. ഒരുപാട് സന്തോഷം സാർ
    🙏🌹❤❤❤❤❤

  • @thaniniramdaily6710
    @thaniniramdaily6710 2 ปีที่แล้ว +1

    എത്ര മനോഹരം വരികൾ

  • @sindhusen4524
    @sindhusen4524 4 ปีที่แล้ว +4

    Sir...each and every word is diamond studded..as always..

  • @santhoshambattu2046
    @santhoshambattu2046 หลายเดือนก่อน

    ഒരു കാര്യം സത്യമാണ് ശ്രോതാക്കൾ ആദ്യം ശ്രദ്ധിക്കുന്നത് ഈണവും ആലാപനവും തന്നെയാണ് അത് അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വരികൾ ശ്രദ്ധിക്കാറില്ല

  • @nizamudeens5937
    @nizamudeens5937 3 ปีที่แล้ว +3

    ക്. ജയകുമാർI. A. S
    എ നിക്ക് ഏറെ ഇഷ്ടം

  • @krradhakrishnan3273
    @krradhakrishnan3273 3 ปีที่แล้ว +1

    You are great sir. no one can beat you

  • @prasennapeethambaran7015
    @prasennapeethambaran7015 2 ปีที่แล้ว +1

    It's a very beautiful song. Lyrics are very beautiful, I didn't know that it was written by Jayakumar Si

  • @sreejagopal3394
    @sreejagopal3394 2 ปีที่แล้ว +1

    അല്ല sir വരികൾ മനസ്സിൽ പതിയുന്നവരും ഉണ്ട്‌
    Tune ഒന്നും മനസിലാവാതെ കവിത
    കാണാതെ പഠിക്കുന്ന എന്നെ പോലുള്ളവരും
    അതിന്റെ വരികളിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥം
    പാടാൻ അറിയില്ല പറയാനേ അറിയൂ
    അവർക്കു കവി കൂടുതൽ
    വലിയവൻ, അക്ഷരം കൊണ്ട്
    അത്ഭുതം സൃഷ്ടിക്കുന്നത് 👌👌👌

  • @p.rajith7363
    @p.rajith7363 2 ปีที่แล้ว +1

    ഇതാണ് യഥാർത്ഥ കവി (ഇന്നുള്ളതിൽ).

  • @sreedevinair3957
    @sreedevinair3957 9 หลายเดือนก่อน

    Great sir🎉

  • @peethambaranputhur5532
    @peethambaranputhur5532 2 ปีที่แล้ว

    അടിപൊളി 🙏🙏🙏

  • @snehalatharaveendran3302
    @snehalatharaveendran3302 3 ปีที่แล้ว

    I have got a chance to meet him. It was four or five years ago. I just shared my opinion about this song with him. But he was very. busy .Anyway he didn't ignore me (at ponnani AV high school)

  • @nishapetersuni8889
    @nishapetersuni8889 2 ปีที่แล้ว

    Pakshe film super Nostalgic

  • @malavikaj6285
    @malavikaj6285 4 ปีที่แล้ว +1

    good interview

  • @StoryHunt369
    @StoryHunt369 ปีที่แล้ว

    Great

  • @devikapramodappu9024
    @devikapramodappu9024 2 ปีที่แล้ว +1

    Sir njan varikale snehickkunnu

  • @abraham12348
    @abraham12348 3 ปีที่แล้ว +2

    Respects to JayaKumar sir

  • @sunilap6192
    @sunilap6192 3 ปีที่แล้ว +1

    Great man🙏

  • @abhiraj2305
    @abhiraj2305 5 ปีที่แล้ว

    Such a nice presentation...

  • @leenjohn5272
    @leenjohn5272 2 ปีที่แล้ว +1

    മലയാറ്റൂരിന്റ് "വേരുകളു"മായി സാമ്യം ഉള്ള കഥയാണ് "പക്ഷെ".

  • @jayss3475
    @jayss3475 3 ปีที่แล้ว +2

    Legend😍

  • @sreeharimeledam1152
    @sreeharimeledam1152 3 ปีที่แล้ว +2

    ഇങ്ങനെയുള്ള കവികൾ ഇപ്പോൾ ഉണ്ടോ ❤

  • @abhilashkp8502
    @abhilashkp8502 4 ปีที่แล้ว +1

    I love you sir

  • @mullikkadsaif440
    @mullikkadsaif440 3 ปีที่แล้ว

    Yes Sir you are 100% right

  • @Vijay-pe4mo
    @Vijay-pe4mo 3 ปีที่แล้ว +3

    അങ്ങ് പറഞ്ഞതെല്ലാം അറിയാൻ ശ്രമിച്ചിട്ടുണ്ട് സർ..

  • @shebinreji6651
    @shebinreji6651 3 ปีที่แล้ว

    Thanks for the video

  • @binufasal
    @binufasal 2 ปีที่แล้ว

    Waaw ... What a movie .

  • @thariathcj4442
    @thariathcj4442 ปีที่แล้ว

    ജയകുമാർ സർ ഈ പാട്ടിന്റെ രചന അതി മനോഹരമായിരിക്കുന്നു, സംഗീതവും നന്നായിരിക്കുന്നു എന്നാൽ ഓരോ വാക്കിനും അതിന്റെതായ വൈകാരികതയിൽ ആലപിക്കാൻ ഗാനഗന്ധർവ്വൻ ദാസേട്ടന് എത്രമാത്രം കഴിഞ്ഞിട്ടുണ്ടെന്ന് നിങ്ങൾ വിസ്മരിക്കരുത്, ഈ പാട്ട് മറ്റാരെങ്കിലും പാടിയെങ്കിൽ ശ്രെദ്ധിക്കാതെ പോകുമായിരുന്നു 🙏

  • @sainudheenkattampally5895
    @sainudheenkattampally5895 2 ปีที่แล้ว +3

    സൂര്യാശു ഒരോ വയൽ . പൂവിലും വജ്രം പതിക്കുന്നുവോ❤️❤️❤️

    • @SajeerRs
      @SajeerRs ปีที่แล้ว

      Vyram pathikkunnuvo

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 ปีที่แล้ว +2

    ഗാനമാസ്വദിക്കുകയല്ലാതെ അതിന്റെ, അർത്ഥം, വൃത്തം, അലങ്കാരം ഇതൊന്നും ആസ്വദിക്കാനുള്ളബുദ്ധിആസ്വാദകർക്കില്ല

  • @saswath8801
    @saswath8801 2 ปีที่แล้ว +1

    1:25 pinne alla

  • @pratheepalexander6462
    @pratheepalexander6462 2 ปีที่แล้ว

    Great walking in paddy field

  • @rajeshkj1183
    @rajeshkj1183 3 ปีที่แล้ว +1

    അതി മനോഹരമായ കാവ്യ കൽപന...ബിംബചാരുത..
    കവിക്ക് മംഗളങ്ങൾ..
    🌹🌹👍👍👏👏🙏🙏

  • @AnilKumar-hm8ju
    @AnilKumar-hm8ju 4 ปีที่แล้ว

    God bless you sir

  • @sobhanarejeesh9463
    @sobhanarejeesh9463 3 ปีที่แล้ว +1

    Enthoru lyrics

  • @rajeshvijayan6813
    @rajeshvijayan6813 3 ปีที่แล้ว

    Super

  • @nizamudeens5937
    @nizamudeens5937 3 ปีที่แล้ว +3

    മോഹൻലാൽ നടന്റെ അഭിനയം
    ജയകുമാർ, മോഹൻലാൽ.
    തിരു :ജില്ല ക്കാർ

    • @ashleyvincent7475
      @ashleyvincent7475 2 ปีที่แล้ว +1

      Mohanlal Is really from Omallur ...Pathanamthitta District

  • @ratnakumark6743
    @ratnakumark6743 3 ปีที่แล้ว

    🙏🙏

  • @Dilz1980
    @Dilz1980 3 ปีที่แล้ว

    ❤️

  • @gopakumarg6679
    @gopakumarg6679 3 ปีที่แล้ว

    👍

  • @jyothyajay6278
    @jyothyajay6278 3 ปีที่แล้ว

    🙏

  • @jayakumar.p1548
    @jayakumar.p1548 2 ปีที่แล้ว +2

    നശിച്ച കുടുംബം എന്നത് ശരിയല്ല ക്ഷ യിച്ച കുടുംബം എന്നുള്ളതാണ് ശരി.

  • @sanalkumar7673
    @sanalkumar7673 3 ปีที่แล้ว +1

    ഇതിനും പുറമെ ias കാരനാണ്

  • @sinivlogzz
    @sinivlogzz 9 หลายเดือนก่อน

    I mlttlbt scrd🙏

  • @hafsalhafsal8433
    @hafsalhafsal8433 2 ปีที่แล้ว

    annokke paattinu artha mudayirunnu ippoyo chaadi kali maathram

  • @s.g.raveendranathgovindam5280
    @s.g.raveendranathgovindam5280 2 ปีที่แล้ว

    അതേ സർ, കുറച്ചു പേർക്ക് മാത്രമേ അതിന്റെ കാവ്യ ഭംഗി ആസ്വദിക്കാനാവൂ. ഭൂരിഭാഗം മനുഷ്യരെ ഈണം ആലാപനഭംഗി ഒക്കെ ആണ് വശീകരിക്കുന്നതു. മറ്റുള്ളവർക്കു അത് വിശദീകരിച്ചാൽ മാത്രമേ " ഹായ്! മനോഹരം " എന്നു തോന്നൂ

  • @nirunkumarkn
    @nirunkumarkn ปีที่แล้ว

    അവതാരികയ്ക്ക് സംസാരിക്കുമ്പോൾ കുറച്ചു ബഹുമാമാകാം

  • @ramanvaidyamadham3697
    @ramanvaidyamadham3697 3 ปีที่แล้ว +1

    11

  • @rathishrnair2376
    @rathishrnair2376 2 ปีที่แล้ว

    ഹേമന്ത കുങ്കുമ ശ്രീ അണിഞ്ഞു... എന്നല്ലല്ലോ സർ സീമന്ത കുങ്കുമ ശ്രീ അണിഞ്ഞു എന്നല്ലേ സാർ

    • @sindhusindhu9109
      @sindhusindhu9109 2 ปีที่แล้ว +1

      ഹേമന്തം എന്നു തന്നെയാണ്

    • @govindmurali97
      @govindmurali97 2 ปีที่แล้ว

      @@sindhusindhu9109 സീമന്തം എന്നാണ് 😂

    • @shynamk9857
      @shynamk9857 2 ปีที่แล้ว

      സാറിന്റെ കാൽ പാദങ്ങളിൽ നമസ്ക്കരിക്കുന്നു എത്ര അർത്ഥവത്തായ വരികളുടെ സംയോജനവും സാറിന്റെ വിവർത്തനവും ഗംഭീരം സർ🙏🙏🙏🙏

  • @manipv565
    @manipv565 2 ปีที่แล้ว +1

    മഹത്തായ കാവ്യഭംഗി

  • @rajanav2718
    @rajanav2718 3 หลายเดือนก่อน

    അദ്ദേഹം വെറും കവിയല്ലേ ഹേ, ഔർ സീനിയർ one ias ഓഫീസർ ഹേ

  • @rajanav2718
    @rajanav2718 3 หลายเดือนก่อน

    പയ്യൻ അല്ല കിളവൻ ലാൽ