രണ്ടാമൂഴത്തിൽ അദ്ദേഹം നടത്തിയത് ഒരു വിപ്ലവം തന്നെ ആയിരുന്നു... കുന്തി ഭീമനോട് തന്റെ മക്കളുടെ അച്ഛന്മാർ, ദേവന്മാർ അല്ല അതെല്ലാം വെറും മനുഷ്യരായിരുന്നു എന്നും വായു പുത്രനല്ല ഭീമൻ മറിച്ച് അത് കാട്ടിൽ നിന്ന് വന്ന പേരറിയാത്ത ഏതോ ഒരു കാട്ടാളനാണ് എന്ന് വെളിപ്പെടുത്തുന്ന ഭാഗം.... അന്ന് ആ കാലഘട്ടത്തിൽ ഇത്രയും ധൈര്യത്തോടെ, യുഗങ്ങൾ വിശ്വസിച്ചു വന്ന ധാരണകളെ പൊളിച്ചെഴുത്തിലൂടെ വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹം കാണിച്ച ധൈര്യം....🙏🏻🙏🏻🙏🏻🙏🏻🙂🙂🙂
ശ്രീകുമാരൻ തമ്പിയുടെ തിരക്കഥയിൽ എംടിയുടെ രണ്ടമുഴം മമ്മൂട്ടി ഹരിഹരൻ്റെ സംവിധാനത്തിൽ രണ്ടാമൂഴം പൂർത്തിയാക്കണം എംടിയുടെ ആഗ്രഹം സഫലികരിക്കണം അതാണ് എൻ്റെ കാഴ്ചപ്പാടിൽ mt ക്കു നൽകാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി❤❤❤❤❤❤❤❤😢😢😢😢😢😢😢😢
സത്യത്തിൽ ഈ കഥാപാത്രങ്ങളിലൂടെ സ്വന്തം ജീവിതത്തിൻ്റെ ന്യായീകരണങ്ങൾ തേടുകയായിരുന്നു എം ടി എന്നാണ് തോന്നിയിട്ടുള്ളത്.ഒരു അപ്പുണ്ണി,ഒരു സേതു അല്ലെങ്കിൽ ഒരു ഗോവിന്ദൻകുട്ടി എം ടിയുടെ കഥാപാത്രങ്ങൾ അവസാനിക്കുന്നു. അത് ചന്തുവായാലും ഭീമനായാലും.
രണ്ടാമൂഴം - സിനിമയിൽ ഭീമനായി മമ്മൂട്ടി, സംവിധാനം : ഹരിഹരൻ ഇത് എം ടി യുടെ സ്വപ്നം ആയിരുന്നു. ശ്രീകുമാറിൽ നിന്നും സ്ക്രിപ്റ്റ് മടക്കി വാങ്ങിച്ചതിലും എം ടി ഇങ്ങിനെയൊരു ഐഡിയ കണ്ടിട്ടാണ്
അവർ രക്തബന്ധങ്ങളെ കാൾ വില കൽപ്പിക്കുന്നു പരസ്പരം മമ്മൂട്ടിക്ക് ഈ ലോകത്ത് ഏറ്റവും വിലപ്പെട്ട ഒരാളാണ് നഷ്ടമായിരിക്കുന്നു ഹൃദയംകൊണ്ട് അവർ സഹോദരന്മാർ തന്നെയാണ് രണ്ടുപേരുടെയും സംഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ❤
വൈശാലി എന്ന കഥാപാത്രത്തിന്റെ വിധി ജീവിതത്തിൽ ചിലക്കെങ്കിലും ഉണ്ടായിക്കാണും..എനിക്ക് ഉണ്ടായിട്ടുണ്ട് ..കാര്യം സാധിച്ച് കഴിഞ്ഞപ്പോൾ സ്വന്തം വീട്ടുകാർ (പിതാവൊഴികെ )അപവാദം പറഞുണ്ടാക്കി പുറത്താക്കി..
മധു ചേട്ടാ, അമൃതം ഗമയ, സദയം / നിർമ്മാല്യം എന്നിവയെ കുറിച്ച് ഒന്ന് സംസാരിക്കണം. ചന്തുവിനെ നായകനാകി അത് സത്യം but ഈ പറഞ്ഞ സിനിമകളാണ് ശരിക്കും ചർച്ചയാക്കേണ്ടത്.
താങ്കളെ ശ്രദ്ധിക്കാറുണ്ട്. തികഞ്ഞ മികവും ആധികാരിക അപഗ്രന്ഥന പാടവും സ്വയം സ്വീകരിക്കുന്ന / കരുതിപ്പോവുന്ന ശൈലി താങ്കളുടെ വായനകൾക്കു ഉണ്ട് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അനുഭവം അത്രയ്ക്കു ചിന്തയെ ബാധിക്കാത്തതു കൊണ്ടാവാം ഇതു സംഭവിക്കുന്നത്. സാരമില്ല. നീണ്ട വായനാനുഭവങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും കടന്നുപോയി പോയി ഒരു പത്തു വർഷം കഴിയുമ്പോൾ ഒക്കെ മാറി വായിച്ചുകൊള്ളും എന്നു ഉറപ്പാണ്. ഇതൊരു കുറ്റപ്പെടുത്തലായും അധികാരോപണമായും കരുതരുത്. ' പൊളിറ്റിക്കലായ താങ്കളുടെ നിരീക്ഷണങ്ങളിൽഎല്ലാം താങ്കൾ ഒന്നുമല്ലാത്ത മനുഷ്യരെ വിസ്മരിക്കുന്നതു കണ്ടിട്ടുണ്ട്. മനസ്സിൽ ഒരു പക്ഷം ഉറപ്പിച്ചു നിർത്തുന്നതുകൊണ്ടാവാം. സാരമില്ല.. പ്രതീക്ഷ നല്ലതുകൊണ്ടാവാം അതു അങ്ങനെ ആയത്. ഇനി ഈ എംടി കുറിപ്പിനെ കുറിച്ച് ഒന്നുരണ്ടു കാര്യം പറയാം. താങ്കൾ പറഞ്ഞത് തെറ്റ് എന്നു പറയുന്നില്ല. പക്ഷെ, ഒരു പൊതുയിടത്തു നിന്നു പറയുമ്പോൾ വരേണ്ട സമഗ്രത ഇതിന് ഇല്ലാതെ പോയി. ഒറ്റ കാര്യം പറഞ്ഞു കൊണ്ട് നിർത്തുന്നു. യഥാർത്ഥകലാകാരൻ വാക്കുകൾ ആരംഭിക്കുന്നത് ഒരു വലിയ ഭൂതദയയുടെ ലോകത്തു നിന്നാണ്. എംടിയുടെ വൈശാലിയിലെ മഴ വൈശാലി തന്നെ...... ഒരു പരിത്യജിക്കലും ഒരു നിസ്വാർത്ഥ സമർപ്പണവും അതിലുണ്ട്. ചെയ്ത കർമ്മത്തിനു പ്രതിഫലം നേടുന്നതലല്ല. അതൊരു നിസ്വാർത്ഥ സമർപ്പണം ആവുമ്പോഴാണ് നാം എന്ന ഐഡിൻൻറ്റി കൂടുതൽ സാർത്ഥകമാവുന്നത്.
സിനിമ കണ്ടപ്പോൾ എനിക്കുതോന്നി പെരുംത്തച്ഛന്റ്റെ മകളാണ് പെരുംത്തച്ഛന്റെ മകൻ പ്രേമിച്ച കോവിലകത്തെ അവകാശി യായ പെൺകുട്ടി എന്ന്. അതുകൊണ്ടാകും..... അതിനുള്ള സാധ്യത സിനിമയിൽ kanikkunnundallo
ഡോ അരവിന്ദൻ വല്ലച്ചിറ എഴുതിയ "ആത്മനിന്ദയുടെ പൂക്കൾ " എന്ന1992 വന്ന എം ടിയുടെ സിനിമകളെ കുറിച്ചുള്ള പുസ്തകത്തിൽ, ഈ കാര്യങ്ങൾ ഇതിലും എത്രയോ മനോഹരമായും, വിശദമായും പറഞ്ഞിട്ടുണ്ട്. ജോൺ പോളിന്റെ 2005 ശേഷം വന്ന, അയാളുടെ സ്വതസിദ്ധമായ ഉള്ളി തൊലിക്കുന്ന പോലത്തെ കൃതിമവും, ജഢിലവുമായുള്ള ഭാഷയിലല്ല വല്ലച്ചിറയുടെ പുസ്തകം എഴുതിയിരിക്കുന്നത്. ജോൺ പോളിന്റെ കിതാബ് വരുന്നതിന് എത്രയോ മുൻപ് വന്ന മികച്ച ആസ്വാദന പഠനമായിരുന്നു അത്. ഇത്തരം ഒരു പരിപാടി ചെയ്യുന്നതിന് മുൻപ് ആ വിഷയത്തെ കുറിച്ച് മുൻപ് എഴുതപ്പെട്ടതും, പറഞ്ഞതുമായ കാര്യങ്ങളെ പറ്റി വേണ്ടത്ര ഗൃഹപാഠം ചെയ്യേണ്ടിയിരുന്നു അവതാരാകൻ' മധു ചാർ/ സാർ'
MT.മരണത്തിലും നമ്മേഞെട്ടിച്ചില്ലേ,,23/12,24,്ന് അസുഖം മൂർച്ഛിച്ച്,heart അറ്റാക്ക്,,ഇരു വൃക്കകളും പ്രവർത്തന രഹിത മായി,മെഡിക്കൽ ബുള്ളറ്റിൻ നേരെങ്കിൽ ശെരിക്കും,,പരലോക പ്രാപ്തനായി,എന്നിട്ടും വെൻ്റിലേറ്റർ വഴി ജീവിച്ചു ക്രിസ്തുമസ് ആഘോഷം കഴിയും.വരെ തുടർന്നു
chat.whatsapp.com/Ld6zuRGgAz3BZZclWpDKUp
പെയ്തൊഴിഞ്ഞു അരങ്ങോഴിഞ്ഞു.. എം.ടി പകരം വെയ്ക്കാൻ ഇല്ലാത്ത എഴുത്തുകാരൻ.. ആദരാഞ്ജലികൾ.. 🌹
അഭിനന്ദനങ്ങൾ 🎉🎉🎉
അഭിനന്ദനങ്ങൾ. ഇത്രയും നല്ല വിവരണം ഒരു ചാനലിലും ഉണ്ടാവില്ല
M T ഒരു പൂർണ്ണ ഇടതു പക്ഷക്കാരനാണ്, മറ്റ് പലരെക്കാളും 🙏
ഗംഭീരമായ വിശകലനം!
രണ്ടാമൂഴത്തിൽ അദ്ദേഹം നടത്തിയത് ഒരു വിപ്ലവം തന്നെ ആയിരുന്നു... കുന്തി ഭീമനോട് തന്റെ മക്കളുടെ അച്ഛന്മാർ, ദേവന്മാർ അല്ല അതെല്ലാം വെറും മനുഷ്യരായിരുന്നു എന്നും വായു പുത്രനല്ല ഭീമൻ മറിച്ച് അത് കാട്ടിൽ നിന്ന് വന്ന പേരറിയാത്ത ഏതോ ഒരു കാട്ടാളനാണ് എന്ന് വെളിപ്പെടുത്തുന്ന ഭാഗം.... അന്ന് ആ കാലഘട്ടത്തിൽ ഇത്രയും ധൈര്യത്തോടെ, യുഗങ്ങൾ വിശ്വസിച്ചു വന്ന ധാരണകളെ പൊളിച്ചെഴുത്തിലൂടെ വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹം കാണിച്ച ധൈര്യം....🙏🏻🙏🏻🙏🏻🙏🏻🙂🙂🙂
M t ഒരു മഹാനായ യുക്തി ചിന്തകനാണ് എത്ര മനോഹരമായാണ് അപഗ്രതനതിലൂടെ സത്യം കണ്ടെത്തിയത്
സത്യമോ ??ഹഹഹഹ...വെറും സങ്കല്പം...
ശ്രീകുമാരൻ തമ്പിയുടെ തിരക്കഥയിൽ എംടിയുടെ രണ്ടമുഴം മമ്മൂട്ടി ഹരിഹരൻ്റെ സംവിധാനത്തിൽ രണ്ടാമൂഴം പൂർത്തിയാക്കണം എംടിയുടെ ആഗ്രഹം സഫലികരിക്കണം അതാണ് എൻ്റെ കാഴ്ചപ്പാടിൽ mt ക്കു നൽകാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി❤❤❤❤❤❤❤❤😢😢😢😢😢😢😢😢
ശ്രീകുമാരൻ തമ്പിയുടെ ഏത് തിരക്കഥയാണ് എം ടി ക്കൊപ്പം നിൽക്കുന്നത്?
Mammokka bheeman akkanda 😢
കേട്ടിടത്തോളം മറ്റുചില ആൾക്കാർ പാരപണിഞ്ഞില്ലായിരുന്നെങ്കിൽ അത് എപ്പോഴേ നടന്നേനെ
സത്യം ❤
Randamoozhathinte thirakkadha already mt ezhuthi poorthiyakiyatha...😊
Adipoli avatharanam
വളരെ നന്നായി മധു..... എംടിയുടെ മാജിക്കൽ വഴികൾ എം ടി യുടെ മാത്രം....... ഒരു യുഗം ആണ് അവസാനിച്ചത് ......എം ടി യുഗം.......
🌹🌹അഭിനന്ദനങ്ങൾ 🌹🌹
Good review 👍
മലയാളത്തിന്റെ മഹാപ്രതിഭ...........
സത്യത്തിൽ ഈ കഥാപാത്രങ്ങളിലൂടെ സ്വന്തം ജീവിതത്തിൻ്റെ ന്യായീകരണങ്ങൾ തേടുകയായിരുന്നു എം ടി എന്നാണ് തോന്നിയിട്ടുള്ളത്.ഒരു അപ്പുണ്ണി,ഒരു സേതു അല്ലെങ്കിൽ ഒരു ഗോവിന്ദൻകുട്ടി എം ടിയുടെ കഥാപാത്രങ്ങൾ അവസാനിക്കുന്നു. അത് ചന്തുവായാലും ഭീമനായാലും.
Thank you
Hi
ഞാനൊരു ചെറുവത്തൂർ കാരനാണ്
നല്ല അവതരണം. ഇതുപോലെ എംടിയുടെ പ്രധാനപ്പെട്ട പുസ്തകങ്ങൾ മുഴുവനായി വായിച്ച് ഇടാൻ സാധിക്കുമോ
രണ്ടാമൂഴം - സിനിമയിൽ ഭീമനായി മമ്മൂട്ടി, സംവിധാനം : ഹരിഹരൻ ഇത് എം ടി യുടെ സ്വപ്നം ആയിരുന്നു. ശ്രീകുമാറിൽ നിന്നും സ്ക്രിപ്റ്റ് മടക്കി വാങ്ങിച്ചതിലും എം ടി ഇങ്ങിനെയൊരു ഐഡിയ കണ്ടിട്ടാണ്
ഞാൻ മമ്മൂട്ടി fan ആണ് എന്നാലും പറയാം ഭീമൻ മമ്മൂക്ക വേണ്ട ചേരില്ല കർണാനോ ഭീഷമാരോ ആണെങ്കിൽ ok 👌
കോടതിയിലും മറ്റുമായിMT ക്ക് കുറെ സമയം അതിന് കളയേണ്ടിവന്നു 😢
@@aslamaslu8121ഉറപ്പായി താൻ മമ്മൂട്ടി പാരയാണെന്ന്...
അവർ രക്തബന്ധങ്ങളെ കാൾ വില കൽപ്പിക്കുന്നു പരസ്പരം മമ്മൂട്ടിക്ക് ഈ ലോകത്ത് ഏറ്റവും വിലപ്പെട്ട ഒരാളാണ് നഷ്ടമായിരിക്കുന്നു ഹൃദയംകൊണ്ട് അവർ സഹോദരന്മാർ തന്നെയാണ് രണ്ടുപേരുടെയും സംഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ❤
Od dheeni pottaa😂 ninte ikka thuf
എന്നിട്ട് MT മരിച്ചപ്പോൾ അവിടെ എങ്ങും കണ്ടില്ല
വൈശാലി എന്ന കഥാപാത്രത്തിന്റെ വിധി ജീവിതത്തിൽ ചിലക്കെങ്കിലും ഉണ്ടായിക്കാണും..എനിക്ക് ഉണ്ടായിട്ടുണ്ട് ..കാര്യം സാധിച്ച് കഴിഞ്ഞപ്പോൾ സ്വന്തം വീട്ടുകാർ (പിതാവൊഴികെ )അപവാദം പറഞുണ്ടാക്കി പുറത്താക്കി..
മനോഹരമായി അവതരിപ്പിച്ചു...🎉🎉🎉
മോഹൻ ലാലും MT യും ഒരു ഏപിസോഡ് പ്രതീക്ഷി ക്കുന്നു
Madhuji ennu mtvn videos aanallo... Great 👍 u rock
MT❤❤❤❤❤❤
മധു sir നല്ല അവതരണം 👍👍👍
Santha ayalude makalalla. She is Dasharathan's daughter adopted by Lomapada.
മോഹൻലാൽ ഭീമൻ, മമ്മൂട്ടി duryodanan എന്നാണ് കേട്ടിരുന്നത്
നല്ല അവതരണം 👌
പുനർജനിക്കുന്ന പെരുന്തച്ചൻ എന്ന നാടകം കണ്ടിരുന്നു വൊ ആരാണ് ഈ നാടകം അവതരിപ്പിച്ചതെന്ന് ഓർമ്മയില്ല
ആറ്റിങ്ങൽ ദേശാഭിമാനി
@@BabuK-v9j thanks
മധു ചേട്ടാ, അമൃതം ഗമയ, സദയം / നിർമ്മാല്യം എന്നിവയെ കുറിച്ച് ഒന്ന് സംസാരിക്കണം. ചന്തുവിനെ നായകനാകി അത് സത്യം but ഈ പറഞ്ഞ സിനിമകളാണ് ശരിക്കും ചർച്ചയാക്കേണ്ടത്.
താങ്കളെ ശ്രദ്ധിക്കാറുണ്ട്. തികഞ്ഞ മികവും ആധികാരിക അപഗ്രന്ഥന പാടവും സ്വയം സ്വീകരിക്കുന്ന / കരുതിപ്പോവുന്ന
ശൈലി താങ്കളുടെ വായനകൾക്കു ഉണ്ട് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
അനുഭവം അത്രയ്ക്കു ചിന്തയെ ബാധിക്കാത്തതു കൊണ്ടാവാം ഇതു സംഭവിക്കുന്നത്.
സാരമില്ല. നീണ്ട വായനാനുഭവങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും കടന്നുപോയി പോയി ഒരു പത്തു വർഷം കഴിയുമ്പോൾ ഒക്കെ മാറി വായിച്ചുകൊള്ളും എന്നു ഉറപ്പാണ്. ഇതൊരു കുറ്റപ്പെടുത്തലായും അധികാരോപണമായും കരുതരുത്. '
പൊളിറ്റിക്കലായ താങ്കളുടെ നിരീക്ഷണങ്ങളിൽഎല്ലാം താങ്കൾ ഒന്നുമല്ലാത്ത മനുഷ്യരെ വിസ്മരിക്കുന്നതു കണ്ടിട്ടുണ്ട്. മനസ്സിൽ ഒരു പക്ഷം ഉറപ്പിച്ചു നിർത്തുന്നതുകൊണ്ടാവാം. സാരമില്ല..
പ്രതീക്ഷ നല്ലതുകൊണ്ടാവാം അതു അങ്ങനെ ആയത്.
ഇനി ഈ എംടി കുറിപ്പിനെ കുറിച്ച് ഒന്നുരണ്ടു കാര്യം പറയാം.
താങ്കൾ പറഞ്ഞത് തെറ്റ് എന്നു പറയുന്നില്ല. പക്ഷെ, ഒരു പൊതുയിടത്തു നിന്നു പറയുമ്പോൾ വരേണ്ട സമഗ്രത ഇതിന് ഇല്ലാതെ പോയി.
ഒറ്റ കാര്യം പറഞ്ഞു കൊണ്ട് നിർത്തുന്നു.
യഥാർത്ഥകലാകാരൻ വാക്കുകൾ ആരംഭിക്കുന്നത് ഒരു വലിയ ഭൂതദയയുടെ ലോകത്തു നിന്നാണ്. എംടിയുടെ വൈശാലിയിലെ മഴ വൈശാലി തന്നെ...... ഒരു പരിത്യജിക്കലും ഒരു നിസ്വാർത്ഥ സമർപ്പണവും അതിലുണ്ട്. ചെയ്ത കർമ്മത്തിനു പ്രതിഫലം നേടുന്നതലല്ല. അതൊരു നിസ്വാർത്ഥ സമർപ്പണം ആവുമ്പോഴാണ് നാം എന്ന ഐഡിൻൻറ്റി കൂടുതൽ സാർത്ഥകമാവുന്നത്.
സിനിമ കണ്ടപ്പോൾ എനിക്കുതോന്നി പെരുംത്തച്ഛന്റ്റെ മകളാണ് പെരുംത്തച്ഛന്റെ മകൻ പ്രേമിച്ച കോവിലകത്തെ അവകാശി യായ പെൺകുട്ടി എന്ന്. അതുകൊണ്ടാകും.....
അതിനുള്ള സാധ്യത സിനിമയിൽ kanikkunnundallo
ഈ നിരീക്ഷണം സിനിമ കണ്ടപ്പോൾ എനിക്കും തോന്നിയതാണ്. ദുരൂഹത വിതച്ചുകൊണ്ട് കാര്യം പറയാതെ പറയുന്ന രീതി 🙏
M T യെ കുറിച്ച് താങ്കൾ ചെയ്ത രണ്ടു ഭാഗവും കേട്ടു വളരെ നന്നായിരുന്നു 👌🏿
ചേട്ടന് ... പാടാതിരിന്നു കൂടെ ?? Program excellent.
അതിമനോഹരം മധു ❤❤❤
👍👍👍👍.
സ്ക്രിപ്റ്റുകൾ ചില താൽപ്പര്യങ്ങൾ ലക്ഷ്യമിടുന്നു. മണിച്ചിത്രത്താഴിൽ സംഭവിച്ചത് നോക്കൂ. യഥാർത്ഥ ജീവിതത്തിൽ ഇര സിനിമയിൽ വില്ലനായി.
ഡോ അരവിന്ദൻ വല്ലച്ചിറ എഴുതിയ "ആത്മനിന്ദയുടെ പൂക്കൾ " എന്ന1992 വന്ന എം ടിയുടെ സിനിമകളെ കുറിച്ചുള്ള പുസ്തകത്തിൽ, ഈ കാര്യങ്ങൾ ഇതിലും എത്രയോ മനോഹരമായും, വിശദമായും പറഞ്ഞിട്ടുണ്ട്. ജോൺ പോളിന്റെ 2005 ശേഷം വന്ന, അയാളുടെ സ്വതസിദ്ധമായ ഉള്ളി തൊലിക്കുന്ന പോലത്തെ കൃതിമവും, ജഢിലവുമായുള്ള ഭാഷയിലല്ല വല്ലച്ചിറയുടെ പുസ്തകം എഴുതിയിരിക്കുന്നത്. ജോൺ പോളിന്റെ കിതാബ് വരുന്നതിന് എത്രയോ മുൻപ് വന്ന മികച്ച ആസ്വാദന പഠനമായിരുന്നു അത്. ഇത്തരം ഒരു പരിപാടി ചെയ്യുന്നതിന് മുൻപ് ആ വിഷയത്തെ കുറിച്ച് മുൻപ് എഴുതപ്പെട്ടതും, പറഞ്ഞതുമായ കാര്യങ്ങളെ പറ്റി വേണ്ടത്ര ഗൃഹപാഠം ചെയ്യേണ്ടിയിരുന്നു അവതാരാകൻ' മധു ചാർ/ സാർ'
Well Z
❤❤❤❤❤❤❤❤
MT.മരണത്തിലും നമ്മേഞെട്ടിച്ചില്ലേ,,23/12,24,്ന് അസുഖം മൂർച്ഛിച്ച്,heart അറ്റാക്ക്,,ഇരു വൃക്കകളും പ്രവർത്തന രഹിത മായി,മെഡിക്കൽ ബുള്ളറ്റിൻ നേരെങ്കിൽ ശെരിക്കും,,പരലോക പ്രാപ്തനായി,എന്നിട്ടും വെൻ്റിലേറ്റർ വഴി ജീവിച്ചു ക്രിസ്തുമസ് ആഘോഷം കഴിയും.വരെ തുടർന്നു
Bro, ഇറോട്ടിസം അല്ല ഇറോട്ടിസിസം ( Eroticism) എന്ന് ആണ്. നാർസിസ്സിസ്സവും ( Narcissism) നിർസ്സിസ്സം എന്ന് ചിലർ തെറ്റിച്ച് പറയുന്നത് കേൾക്കാം.
❤❤
That is genius, only a genius with IQ more than 150 can do it
നല്ല അവതരണം
Mr മധു നല്ല അപഗ്രഥനം ❤❤❤❤❤
ദും... ദും.... ദുന്തു ഭി... നാദം.....
Investigation 1996 to 2000 Mayama 👣 born Feb recognised may 29+5+17=51 BBC cobora
th-cam.com/video/LjkyIB4O-qM/w-d-xo.htmlsi=GcoyHtDaNPSKaz19
ചേട്ടന് ... പാടാതിരിന്നു കൂടെ ?? Program excellent.
😂
❤❤❤❤
❤
❤❤❤❤
❤❤