അടുക്കള മാലിന്യ സംസ്കരണം || kitchen waste compost | അടുക്കള വേസ്റ്റ് ഒരു പ്രശ്നമേ അല്ല.

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2022
  • അടുക്കള മാലിന്യം വളരെ എളുപ്പത്തിൽ സംസ്കരിക്കാം.

ความคิดเห็น • 101

  • @CookeryChords
    @CookeryChords 11 หลายเดือนก่อน

    It nalla idea.try cheyyum

  • @ummasdaily68
    @ummasdaily68 ปีที่แล้ว +1

    Usefull video 🥰🥰

  • @Dreamviews_
    @Dreamviews_ ปีที่แล้ว

    Adipoli👍👍

  • @satharp8152
    @satharp8152 11 หลายเดือนก่อน

    അടിപൊളി

  • @vader_117
    @vader_117 ปีที่แล้ว +3

    do you have to empty it after some years ??

  • @rajankaleekal2756
    @rajankaleekal2756 ปีที่แล้ว +5

    ഡ്രമിലും ഇതുപോലെ ചെയാം. ടാപ് കൊടുത്താൽ സ്ലൂറി ചെടിക്കൊഴികാം. നല്ല വളമാണ്. രണ്ടു 100 ലിറ്റർ ഡ്രം ഉപയോഗിച്ചാൽ നല്ലതാണ്. ഇതിൽ നിന്നും സ്ലറി കിട്ടില്ല

    • @Raheem.
      @Raheem.  ปีที่แล้ว

      അതെ

  • @royk.t.9570
    @royk.t.9570 ปีที่แล้ว +12

    ഇക്ക ഒത്തിരി ഉപകാരം ഞങ്ങൾ പുതിയ വീടു പണിത സ്ഥലത്ത് 4 സെന്റ് സ്ഥലമേയുള്ളു വെയ്സ്റ്റ് എങ്ങനെ കളയും എന്ന് ഓർത്ത് സങ്കടപെട്ടിരിക്കുകയായിരുന്നു ഇത് കണ്ടപ്പോൾ ഒരാശ്യസമായി ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ഇടണം ജനങ്ങൾക്ക് ഒത്തിരി ഉപകാരപ്രതമാകും നന്ദി

    • @Raheem.
      @Raheem.  ปีที่แล้ว

      വളരെ നന്ദി... 😍😍😍

    • @necchu2025
      @necchu2025 ปีที่แล้ว

      Ith ar chyth thatum

    • @mohammedkuttytharammal1026
      @mohammedkuttytharammal1026 ปีที่แล้ว +5

      അല്ല ആശാനെ ഇത് നിറഞ്ഞു കഴിഞ്ഞാൽ കോരി ഒഴിവാക്കേണ്ടെ

    • @najasworld6397
      @najasworld6397 ปีที่แล้ว

      @@mohammedkuttytharammal1026 അതൊക്കെ മണ്ണിൽ ലൈച്ചു പോവില്ലേ

    • @Raheem.
      @Raheem.  11 หลายเดือนก่อน

      അത്ര പെട്ടന്നൊന്നും നിറയില്ല ആശാനെ

  • @shahinafirose1162
    @shahinafirose1162 ปีที่แล้ว

    👍🏻

  • @aseesparemmal8160
    @aseesparemmal8160 ปีที่แล้ว

    👌👌

  • @sofiyaop2282
    @sofiyaop2282 ปีที่แล้ว

    👍👍👍

  • @fasnaem3468
    @fasnaem3468 ปีที่แล้ว

    👍🏼👍🏼

  • @sameerashrf1597
    @sameerashrf1597 ปีที่แล้ว

    Thanks

    • @Raheem.
      @Raheem.  ปีที่แล้ว

      Welcome

  • @spg0206
    @spg0206 11 หลายเดือนก่อน +1

    നല്ല ഐഡിയ ആണ്. കുറച്ച് കൂടി എളുപ്പം 2 റിംഗ് വെക്കുന്നതാണ്. 1 നിറയുമ്പോ മൂടി വെച്ചിട്ട്. അടുത്തത് എടുക്കാം.. kuarch ദിവസങ്ങൾക്കുള്ളിൽ പഴയത് കമ്പോസ്റ്റ് ആകും.

    • @Raheem.
      @Raheem.  11 หลายเดือนก่อน

      അങ്ങനെയും ആക്കാം

    • @suhashassan7040
      @suhashassan7040 3 หลายเดือนก่อน

      ​@@Raheem.കുഴിയിലെ വേസ്റ്റ് നിറഞ്ഞു ഇനിയെന്തു ചെയ്യും പരിഹാരം ഒന്നു പറഞ്ഞുതരാമോ.

  • @shaheemaimthiaz4008
    @shaheemaimthiaz4008 ปีที่แล้ว +1

    Ella vashavum waste idunna roopathil cheyyende ith oru vasham maathrame waste pokoo maathramalla ith compostaayaal enganeyaanu purathekku edukkuka athrayum cheriya pipelle?

    • @Raheem.
      @Raheem.  ปีที่แล้ว

      വർഷത്തിൽ അതിൽ നിന്നും ഒഴിവാക്കണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ. രണ്ടോ മൂന്നോ വർഷം കൊണ്ടൊന്നും നിറയില്ല. നിറഞ്ഞാൽ തന്നെ സ്ലാബ് നീക്കിയാൽ സുഗമായി കോരി എടുക്കാമല്ലോ..

  • @serventofallah1544
    @serventofallah1544 ปีที่แล้ว

    😅😅👍🏽👍🏽

  • @subrahmanianvk-vq4bw
    @subrahmanianvk-vq4bw ปีที่แล้ว +1

    👏👏

  • @sonusanju5706
    @sonusanju5706 7 หลายเดือนก่อน

    Concrete ring upayogikamo ?

    • @Raheem.
      @Raheem.  7 หลายเดือนก่อน

      യെസ്. മണ്ണിൽ കുഴിച്ചിടണം

  • @mumtaztk4775
    @mumtaztk4775 ปีที่แล้ว +2

    ഇത് കൊണ്ട് prayojanamillallo. നല്ല സൂപ്പർ വളം ഉണ്ടാക്കിക്കൂടെ

    • @Raheem.
      @Raheem.  ปีที่แล้ว

      അടുക്കള വേസ്റ്റ് ന് ഒരു പരിഹാരം എന്നെ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ.. അടുത്തുള്ള മരത്തിനു എന്താലും വളം കിട്ടുകയും ചെയ്യും

  • @arnos123kunjatta2
    @arnos123kunjatta2 ปีที่แล้ว +11

    തുരപ്പന്റെ ശല്യമാണ് സഹിക്കാൻ പറ്റാത്തത്

    • @Raheem.
      @Raheem.  ปีที่แล้ว

      അതിനു സിമെന്റ് കട്ട കൊണ്ട് കെട്ടില്ലേ... അതും തുരക്കുമോ?

    • @aaliyaaadam6272
      @aaliyaaadam6272 11 หลายเดือนก่อน

      Thurakkum... Nammale wste tank cementinde vaangeerunn.... Adinulliloode torann smell veran todangi....

  • @rahulrchandrika
    @rahulrchandrika ปีที่แล้ว +3

    ചക്ക മടലു ഇടമോ

    • @Raheem.
      @Raheem.  ปีที่แล้ว

      ചെറുതാക്കി ഇടാം... ഞങ്ങൾ ഇടാറുണ്ട്

  • @Thualhath
    @Thualhath ปีที่แล้ว +1

    🔥🔥👌

  • @albertnelson7737
    @albertnelson7737 7 หลายเดือนก่อน

    ചേട്ടാ ഈ ഒരു ടാന്ക് തന്നെ രണ്ടായി തിരിച്ചു രണ്ടു പൈപ്പ് വെച്ച് ഒരെണ്ണം നിറഞ്ഞു കഴിഞ്ഞു അടുത്തത് ഉപയോഗിച്ചാൽ എങ്ങനെ ഉണ്ടാകും

    • @Raheem.
      @Raheem.  7 หลายเดือนก่อน

      അറിയില്ല.. നടക്കുമെന്ന് തോന്നുന്നില്ല.. ഞാൻ ഇങ്ങനെ ചെയ്തിട്ട് ഇപ്പോൾ രണ്ട് വർഷം ആയി.. ഇത് വരെ ഒന്നും ഇതിൽ നിന്നും എടുത്തു ഒഴിവാക്കേണ്ടി വന്നിട്ടില്ല..

  • @albertnelson7737
    @albertnelson7737 7 หลายเดือนก่อน

    മഴക്കാലത്ത് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമോ...പറബിൽ വെള്ളം തങ്ങിനിൽക്കുന്ന അവസ്ഥയിൽ ഇതിന് കുഴപ്പം വല്ലതും വരുമോ

    • @Raheem.
      @Raheem.  7 หลายเดือนก่อน

      അതിനു നമ്മൾ നാലു ഭാഗവും കട്ട കൊണ്ട് കെട്ടുന്നുണ്ടല്ലോ. പിന്നെന്താ പ്രശ്നം.. എനിക്കിതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല

  • @user-xe4vn8vx5l
    @user-xe4vn8vx5l 3 หลายเดือนก่อน

    Oru plastic drum vangi adivasham cut cheythittu 20 cm thazhchayil kuzhichittal engane undakum

    • @Raheem.
      @Raheem.  3 หลายเดือนก่อน

      20 cm പോരാ.. Full കുഴിച്ചിട്ടാൽ നല്ലത്

    • @user-xe4vn8vx5l
      @user-xe4vn8vx5l 3 หลายเดือนก่อน

      @@Raheem. Entha preshnam

    • @user-xe4vn8vx5l
      @user-xe4vn8vx5l 3 หลายเดือนก่อน

      @@Raheem. Onnu explain cheyyamo

    • @Raheem.
      @Raheem.  3 หลายเดือนก่อน

      @@user-xe4vn8vx5l 20 cm താഴ്ചയിൽ കുഴിച്ചിട്ടാൽ പുഴുക്കൾ വരില്ല. ഒരു മീറ്റർ താഴ്ച വേണം അതിൽ കൂടുകയും അരുത്. അങ്ങനെ ആണെങ്കിൽ കട്ടക്കൊണ്ട് കെട്ടണ്ട, പ്ലാസ്റ്റിക് ഡ്രം നടക്കും.

  • @bijimanoharan3518
    @bijimanoharan3518 11 หลายเดือนก่อน +1

    കം പോസ്റ്റ് എങ്ങനെ പുറത്തെടുക്കും

  • @dominicv.k8939
    @dominicv.k8939 ปีที่แล้ว

    How many years May it will be life?

    • @Raheem.
      @Raheem.  ปีที่แล้ว

      I don't know. More years may be.

  • @safa3308
    @safa3308 11 หลายเดือนก่อน +1

    ഇതിൽ നിന്ന് വളം എങ്ങനെ എടുക്കും

  • @abdurazak6392
    @abdurazak6392 11 หลายเดือนก่อน

    ഇതിൽ കമ്പോസ്റ്റിനുള്ള പൌഡർ ഇട്ട് കൊടുത്താൽ ദുർഗന്ധം ഇല്ലാതെ നല്ല വളവും കിട്ടും

    • @Raheem.
      @Raheem.  11 หลายเดือนก่อน

      👍🏻...

  • @vidhyasasi9018
    @vidhyasasi9018 11 หลายเดือนก่อน

    ഇതിന്റെ തറ എന്ത് ചെയ്യണം അത് സിമന്റ് ഇട്ട് അടക്കണൊ

    • @Raheem.
      @Raheem.  11 หลายเดือนก่อน

      ഏത് തറ.. ഇതിനു എവിടെയാ തറ. കട്ട കൊണ്ട് കെട്ടുക. മുകളിൽ ഒരു സ്ലാബ്. അല്ലങ്കിൽ മറ്റെന്തെങ്കിലും വെച്ച് മൂടിയ ശേഷം തുളകളെല്ലാം അടക്കുക. ഒരു പൈപ്പും വെക്കുക.. കഴിഞ്ഞു

  • @aishabeevi2439
    @aishabeevi2439 ปีที่แล้ว

    Compost Enghine vari edukkum

    • @Raheem.
      @Raheem.  ปีที่แล้ว

      എടുക്കണ്ട.. തെങ്ങിന്റെയോ മറ്റോ വേര് എടുത്തു പൊക്കോളും. ഒരു വർഷമായി ഞാൻ ഉണ്ടാക്കീട്ട്.. ഇപ്പോൾ നോക്കിയാൽ അതിൽ ഒന്നുമില്ല..

  • @Sha__je__em__
    @Sha__je__em__ ปีที่แล้ว +2

    ഇതിൽ ഗ്യാസ് നിറഞ്ഞു പൊട്ടി therikkenda

    • @Raheem.
      @Raheem.  ปีที่แล้ว +1

      🤣🤣അതൊന്നുമുണ്ടാവില്ല.. ഗ്യാസ് ഉണ്ടങ്കിൽ തന്നെ വേസ്റ്റ് ഇടാൻ വേണ്ടി തുറക്കുമ്പോൾ പോയിക്കോളും

  • @ihsgroupkochi7112
    @ihsgroupkochi7112 ปีที่แล้ว

    കുഴി എടുക്കാനും കൽപണിക്കാരും 3000 സിമൻ്റ് മെറ്റൽ പൊടി കമ്പി മെറ്റൽ 3000

    • @Raheem.
      @Raheem.  ปีที่แล้ว +1

      കട്ടയുടെ പൈസയും 15 kg സിമെന്റ് ,2 ചാക്ക്‌ മണൽ. ഇത്രയേ ആയുള്ളൂ. ബാക്കിയൊക്കെ ഞാൻ ചെയ്തു. എല്ലാം കൂലിക്കു എടുപ്പിക്കുമ്പോൾ ചെലവ് കൂടും.

  • @a.hashim4606
    @a.hashim4606 2 หลายเดือนก่อน

    ഇങ്ങനെ ഒരെണ്ണം ഞാൻ ചെയ്തു പക്ഷെ സൈഡ് കെട്ടിയില്ല
    ഇപ്പോഴും പ്രശ്നം ഒന്നും ഇല്ല
    പെരുച്ചാഴി കയറുന്നുണ്ട് എന്ന് തോന്നുന്നു

    • @Raheem.
      @Raheem.  2 หลายเดือนก่อน

      കെട്ടിയില്ലെങ്കിൽ എലി കേറാൻ സാധ്യതയുണ്ട്

  • @AnjanaBinu-
    @AnjanaBinu- ปีที่แล้ว +3

    മതി സീൽ വെച്ച അങ്ങനെ pipe ഒട്ടിച്ചാൽ വിട്ടു പോകും

    • @Raheem.
      @Raheem.  ปีที่แล้ว +1

      ഇല്ല.. ഞാൻ m സീൽ കൊണ്ട് ഒട്ടിച്ചിട്ട് വിട്ടു പോയില്ല. നന്നായി മിക്സ്‌ ചെയ്യണം m seel

  • @hassiksdksd
    @hassiksdksd 11 หลายเดือนก่อน

    ഇത് പെട്ടന്ന് നിറയില്ലേ

    • @Raheem.
      @Raheem.  11 หลายเดือนก่อน

      ഇല്ല.

  • @fineaqua9152
    @fineaqua9152 ปีที่แล้ว +6

    അപ്പോ ഇത് നിറയുമ്പോ എന്ത് ചെയ്യും?

    • @Raheem.
      @Raheem.  ปีที่แล้ว +1

      നിറയാൻ ഒരു വർഷം കഴിയും... അപ്പോൾ കുറച്ചു ദിവസം ഇടാതിരുന്നാൽ കംപ്പോസിറ്റ് വളം ആകും.. സ്‌ലാബ് മെല്ലെ നീക്കി അത് എടുക്കാവുന്നതാണ്

  • @harithaa4772
    @harithaa4772 ปีที่แล้ว

    Puzhukkal purath varunundo..

    • @Raheem.
      @Raheem.  ปีที่แล้ว

      എവിടെ പുറത്ത്, മനസ്സിലായില്ല

    • @harithaa4772
      @harithaa4772 ปีที่แล้ว

      Pipiloode purathot varuo .. ith use cheythit nthelm reethiyil bhudhimutt anubavapettittundo? 3 cent plotil cheyana..

    • @Raheem.
      @Raheem.  ปีที่แล้ว

      പൈപ്പ് മുകളിലോട്ട് അല്ലെ, പുഴുക്കൾ അടിയിലും.. ഇത് ഉണ്ടാക്കീട്ട് ഒരു വർഷം കഴിഞ്ഞു ഇതുവരെ ഒരു പ്രശ്നവുമില്ല. കിണറിനു അടുത്ത് കു ഴിക്കരുത്.കഴിവതും മരത്തിന്റെ അടുത്ത് കുഴിക്കുക. കുഴിയിലേക്ക് വേരുകൾ ഇറങ്ങി വള മൊക്കെ എടുത്തു പൊക്കോളും

  • @hafsasakeerhafsasakeer2903
    @hafsasakeerhafsasakeer2903 11 หลายเดือนก่อน

    ഇത് തുറക്കുന്നതെങ്ങെനെ

    • @Raheem.
      @Raheem.  11 หลายเดือนก่อน

      സ്ലാബ് പൊക്കിയാൽ പോരെ

  • @user-qf9be8ni5t
    @user-qf9be8ni5t ปีที่แล้ว

    ഇതെല്ലാം സൗകര്യമില്ലത്തവർക്ക് എങ്ങിനെ പറ്റും ഇത്രയും സൗകര്യമുള്ള മുറ്റം ഇല്ലാത്തവർ എന്ത് ചെയ്യും

    • @Raheem.
      @Raheem.  ปีที่แล้ว +1

      10 സെന്ററിൽ താമസിക്കുന്നവർക്കും പറ്റും.. തീരെ സ്ഥലം കുറവാണെങ്കിൽ അടുത്ത് എവിടെയെങ്കിലും പശുവുള്ള വീടുണ്ടോ എന്ന് കണ്ടുപിടിച്ചു അവിടെ കൊണ്ടകൊടുത്താൽ മതി 🤣🤣🤣.. വേറെ മറുപടി ഒന്നും ഞാൻ കാണുന്നില്ല

  • @abdulnazeerpm7760
    @abdulnazeerpm7760 11 หลายเดือนก่อน

    ഈ waste നിറഞ്ഞു കഴിഞ്ഞാൽ എങ്ങിനെ അത് പുറത്ത് എടുത്തു കളയും അല്ലെങ്കിൽ ജൈവ വളമായി ഉപയോഗിക്കാൻ പറ്റും..

    • @Raheem.
      @Raheem.  11 หลายเดือนก่อน +1

      മരത്തിന്റെ വേരുകൾ വളം വലിക്കുന്നത് കൊണ്ട് 3 വർഷം കഴിഞ്ഞാൽ മാത്രമേ നിറയൂ.. അപ്പോൾ സ്ലാബ് പോക്കി എടുക്കാമല്ലോ.

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 ปีที่แล้ว

    ഇത്‌ നിറഞ്ഞാൽ എന്ത് ചെയ്യും

    • @Raheem.
      @Raheem.  ปีที่แล้ว

      നിറയില്ല

  • @MrNathans007
    @MrNathans007 ปีที่แล้ว

    Height 1m koodiyal enthanu kuzhappam ?

    • @Raheem.
      @Raheem.  ปีที่แล้ว

      വികടിക്കില്ല.. വൈസ്റ്റ്‌ അവിടെ തന്നെ നില്കും.. വികടിയന്മാർ ഒരു മീറ്ററിൽ താഴെ വരില്ല

    • @nozaslab5886
      @nozaslab5886 ปีที่แล้ว

      Appo bathroom kuzhi😂

    • @Raheem.
      @Raheem.  ปีที่แล้ว

      സെപ്റ്റിക് കുഴിയിൽ പുഴുവരുന്നുണ്ടന്ന് ആണോ സാർ വിചാരിച്ചത്.. അത് മണ്ണാവുന്നതാണ്.

  • @anwaroothangat4989
    @anwaroothangat4989 ปีที่แล้ว +3

    അതിൽ നിക്ഷേപിക്കാൻ പാടില്ലാത്തത് എന്തെല്ലാമാണ് എന്റെതിൽ കുറെ പുഴുക്കൾ ഉണ്ടായിരുന്നു എല്ലാം ചത്തുപോയി ഇപ്പോൾ കാണുന്നതേ ഇല്ല ഇനിയെന്ത് ചെയ്യും?

    • @Raheem.
      @Raheem.  ปีที่แล้ว

      മുട്ടത്തോട്, പ്ലാസ്റ്റിക് കീശ, അതികം വെള്ളവും പാടില്ല. ഇറച്ചി മീനു പച്ചക്കറി വെയിസ്റ്,ഫുഡ്‌ വേസ്റ്റ് എല്ലാം ഇടാം

    • @anwaroothangat4989
      @anwaroothangat4989 ปีที่แล้ว

      നാരങ്ങ തൊലിടാൻ പറ്റോ?

    • @Raheem.
      @Raheem.  ปีที่แล้ว

      ​@@anwaroothangat4989Yes

    • @shadtdpa
      @shadtdpa ปีที่แล้ว

      നിങ്ങളടെ പുഴു എങ്ങനാ ചത്തത്, പുഴു ചത്തില്ലേൽ പുഴു കൊണ്ട് കുഴി നിറയും,പുഴു തീരെ ഇല്ലെങ്കിൽ waste തിന്നും തീരില്ല...... അറിയാൻ ആഗ്രഹമുണ്ട്.....

    • @ckwonderland1844
      @ckwonderland1844 11 หลายเดือนก่อน

      ഇടക്ക് കുറച്ചു ചാണകം കലക്കി ഒഴിച്ചാൽ മതി

  • @shanushanu1996
    @shanushanu1996 11 หลายเดือนก่อน +1

    ഇതിലും എളുപ്പം ഒരു കിണറിന്റെ റിംഗ് ഉപയോഗിക്കുന്നതാണ്!

    • @Raheem.
      @Raheem.  11 หลายเดือนก่อน

      അതിന്റെ അടപ്പും ഉണ്ടാക്കേണ്ടിവരും

  • @jincyshiju5194
    @jincyshiju5194 ปีที่แล้ว

    Waste നിറഞ്ഞു കഴിയുമ്പോ എന്ത് ചെയ്യും

    • @Raheem.
      @Raheem.  ปีที่แล้ว

      നിറയില്ല, അതിലുള്ള പുഴുക്കൾ തിന്നു വളമാക്കും. ആ വളം മരങ്ങളുടെ വേര് എടുത്തു പോകും..

    • @shadtdpa
      @shadtdpa ปีที่แล้ว

      4 വശവും കട്ട കെട്ടുമ്പോൾ എങ്ങനെ മരങ്ങളുടെ വേര് വലിക്കും, മാത്രമല്ല പുഴു നറയുമ്പോ എന്ത് ചെയ്യും, waste പുഴു തിന്നു തീർക്കും, പക്ഷേ പുഴു കൊണ്ട് നിറഞ്ഞിട്ട് waste ഇടാൻ കഴിയാതെ വരുമല്ലോ

    • @Raheem.
      @Raheem.  ปีที่แล้ว

      വേര് അടിയിലൂടെ വരും.. ഞാൻ പറഞ്ഞ അളവിൽ ഉണ്ടാക്കിയാൽ പുഴുക്കളെ കൊണ്ട് നിറയില്ല..

    • @shadtdpa
      @shadtdpa ปีที่แล้ว

      പറഞ്ഞ size ഇൽ ഉണ്ടാക്കിയാൽ പുഴു നിറയില്ല ok പക്ഷേ കുറേ കഴിയുമ്പോ നിറയുമല്ലോ,

  • @asminaev2082
    @asminaev2082 ปีที่แล้ว

    😂😂😂

  • @hamcp8443
    @hamcp8443 ปีที่แล้ว

    ഈ വേസ്റ്റ് തന്നേ വളമാക്കുന്ന സംവിധാനം ആകാമല്ലോ മുകൾ സ്ലാബ് തുറക്കാൻ പറ്റുന്ന രണ്ടെണം വേണം ഒന്ന് നിറയുന്നത് അടച് വെക്കുക എന്നിട്ട് മറ്റേതിൽ ഇടുക അപ്പോഴേക്കിന്ന് ആദ്യത്തേത് വളമാവും'

    • @Raheem.
      @Raheem.  ปีที่แล้ว

      അങ്ങനെയും ചെയ്യാം