Double Bucket Waste Compost Bin അടുക്കള മാലിന്യം സംസ്കരിക്കാൻ ഡബിൾ ബക്കറ്റ് സിസ്റ്റം

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • നിങ്ങൾക്കും നിർമിക്കാം
    അടുക്കള മാലിന്യം സംസ്കരിക്കാൻ
    ഡബിൾ ബക്കറ്റ് സിസ്റ്റം

ความคิดเห็น • 206

  • @binupaul3815
    @binupaul3815 8 หลายเดือนก่อน +1

    Virichu kodukkunna net onnu clear ayittu kannichillallo, manapoorvam anno , egane ulla net annu virichathu .

  • @alexjohn-xz1gz
    @alexjohn-xz1gz หลายเดือนก่อน

    Air pokan holes vendey mukalilathey bucket inte adapinu,?

  • @alexjohn-xz1gz
    @alexjohn-xz1gz 2 หลายเดือนก่อน

    Air powan mukalilathey bucket inu mukalil holes vendey?

  • @krishnakumar6018
    @krishnakumar6018 ปีที่แล้ว

    Good.but one problem. Every week we have to change buckets.two months time need to make compost. So we need eight or ten buckets for making this way. it is not applicable. Any how thank you 😢

  • @hrishimenon6580
    @hrishimenon6580 3 ปีที่แล้ว +3

    These kind of vedios are mostly informative and useful. Availability of the ingredients such as bacteria etc. is the issue. Your presentation is simple and easy to follow. 👍

  • @Ullasjoy
    @Ullasjoy 3 ปีที่แล้ว +19

    ഒരു വീട്ടിലെ അടുക്കള വേസ്റ്റ് ചെയ്യാൻ ഈ വലുപ്പം ഒന്നും പോര ചേച്ചി, ഇത് വലുതായി ഉണ്ടാക്കണം, അല്ലെങ്കി ബക്കറ്റു നിറഞ്ഞു കവിഞ്ഞ് പോകും 2 ദിവസം കൊണ്ട്

  • @amalmv517
    @amalmv517 3 ปีที่แล้ว +1

    puzhu undakunnu ,endhu cheyyan pattum

  • @pkbindu9132
    @pkbindu9132 3 ปีที่แล้ว +5

    Ithil waste ake 2 spoon anallo. Oru veettil daily oru bucket full waste undaville

  • @desilvacd5752
    @desilvacd5752 ปีที่แล้ว

    Inoculam medikande

  • @zuharavaliyagath5576
    @zuharavaliyagath5576 2 ปีที่แล้ว +1

    Inokkulam evide kittum

  • @aliptni8146
    @aliptni8146 3 ปีที่แล้ว +15

    ഈ അടുക്കള വേസ്റ്റ് എന്ന് പറയുന്നത് പച്ചക്കറി നുറുക്കിയതിൻ്റെ ബെസ്റ്റ് മാത്രമാണോ. പാകംചെയ്ത ഭക്ഷണത്തിൻ്റെ പേസ്റ്റ് എന്ത് ചെയ്യും. ഞാൻ ഇത് ചെയ്തുനോക്കി ഒരു ആഴ്ച കൊണ്ട് ബക്കറ്റ് നിറയും മാസങ്ങളോളം ഇരുന്നിട്ടും വളമായി കിട്ടുന്നില്ല

    • @Professional6969
      @Professional6969 3 ปีที่แล้ว +2

      Chetta compost video vere undu serch cheyta mati.nan angane undakki .videoyil kanuna reeti nadakkula time edukkum

    • @sukanyaas9442
      @sukanyaas9442 3 ปีที่แล้ว

      @@Professional6969link pls

    • @bijujoy9207
      @bijujoy9207 14 วันที่ผ่านมา

      ഇതിൽ എല്ലാ വേസ്റ്റും ഇടാം ചോറ് ഉൾപ്പെടെ....
      ചകിരി ചോറും ചാണകപൊടിയും തുല്യമായി ഇടയ്ക്കു ഇട്ടുകൊടുക്കുക അതായത് ഒരു ഇഞ്ചു കനത്തിൽ, അതുപോലെ ഇറച്ചി മീൻ വേസ്റ്റ് നടുക്ക് ഇടാൻ ശ്രമിക്കുക വേസ്റ്റ് വെള്ള നനവ് ഇല്ലാതെ ഇടുക.. ഒരു മാസം കഴിയുമ്പോൾ ജൈവ വളം ആകും

  • @nausherhassan6443
    @nausherhassan6443 3 ปีที่แล้ว +4

    എന്തൊക്കെ കിച്ചൺ വെസ്റ്റുകൾ ഇടാം എന്തൊക്കെ ഇടാൻ പാടില്ല

  • @kjpathickal3115
    @kjpathickal3115 2 ปีที่แล้ว +1

    Enoculam engane kittum?

  • @Zxy816
    @Zxy816 ปีที่แล้ว

    Cooked food waste idamo?

  • @sanalkumars6962
    @sanalkumars6962 ปีที่แล้ว

    ENokkulam vaangan kittumo

  • @pramodarumugam4114
    @pramodarumugam4114 3 ปีที่แล้ว

    Ethil waste engana yaanuu pogunath. Eppom oru vegetable wastum,meenu waste edukayanukil athu meenu waste fullum velam akumo . Athu meenu waste, vegetable wastum engana pogunath manasilavanila pls tell

  • @treesamichael3779
    @treesamichael3779 3 ปีที่แล้ว +9

    In the videos they mention products that are new to people, but when the viewers ask where can they get it, no answer. So what’s the purpose of the videos just to tell people what you are doing? But if the intention is to educate, please respond when there is a question like where can I buy innokulam?

    • @vasishtarishijothishalayam8891
      @vasishtarishijothishalayam8891 3 ปีที่แล้ว +1

      Why are you expecting answers from them?
      There are a lot of sources to get the knowledge by searching in internet.
      It is your duty to collect more details.

    • @thomasxavier5953
      @thomasxavier5953 3 ปีที่แล้ว +1

      @@vasishtarishijothishalayam8891 അരിയെത്ര? പയറഞ്ഞാഴി .കൊള്ളാം നല്ല മറുപടി

    • @vasishtarishijothishalayam8891
      @vasishtarishijothishalayam8891 3 ปีที่แล้ว

      @@thomasxavier5953
      As you like.
      It is up to you

    • @sreenakarakkandy7200
      @sreenakarakkandy7200 2 ปีที่แล้ว

      തന്നെ

  • @naseemamubaraka8476
    @naseemamubaraka8476 3 ปีที่แล้ว +2

    ഇതിലും നല്ലത് പൈപ്പ് കമ്പോസ്റ്റ് അല്ലെ? എത്ര എളുപ്പമാണ്.

  • @sasidharank1499
    @sasidharank1499 2 ปีที่แล้ว

    vellamozhikathe engane sleri varum

  • @janardhananm5104
    @janardhananm5104 ปีที่แล้ว

    ഒരുബക്കറ്റിൽമറ്റേബക്കറ്റ് ഉറപ്പിച്ചുനിർത്തിയങ്ങിനെയാണ് എന്ത്സൂത്റമാണ്ഉപയോഗിച്ചത്

    • @prabhavathitg5477
      @prabhavathitg5477 8 หลายเดือนก่อน

      അടിയിലെ ബക്കറ്റ് -ന്റെ അടപ്പിൽ, hole ഇട്ടിട്ട് മുകളിലെ ബക്കറ്റ് ഇറക്കി വെക്കണം. എന്നിട്ട് M-Seal യൂസ് ചെയ്ത് fix ചെയ്യാം

  • @sheebasanthosh2552
    @sheebasanthosh2552 3 ปีที่แล้ว +3

    എല്ലാ വേസ്റ്റ് ഇടാമോ മീൻ ചിക്കൻ ചോറ് കറി etc

  • @shanavasvasudevan2711
    @shanavasvasudevan2711 3 ปีที่แล้ว

    ഇനാകുലം എവിടെ കിട്ടുമെന്നറിയിക്കാമോ?

  • @parameswaranthachukulangar3640
    @parameswaranthachukulangar3640 3 ปีที่แล้ว

    What is fleri&inakulam

  • @nesmalam7209
    @nesmalam7209 2 ปีที่แล้ว

    Where to get innoculum???

  • @remithvr9476
    @remithvr9476 3 ปีที่แล้ว

    Oru bucketil njn try cheythirunno...ipo niraye puzhu aanu..ee puzhu ne engane kalayan??

  • @BAVASTAR1
    @BAVASTAR1 ปีที่แล้ว +1

    ഇത്രയധികം ഇനോകുലം എവിടന്നു കിട്ടും

  • @sheelaisac2693
    @sheelaisac2693 2 ปีที่แล้ว

    Enokkulam yevidai Kittumani

  • @rethishrnair8968
    @rethishrnair8968 3 ปีที่แล้ว +130

    ഇനോക്കുല വേണ്ടവർ like അടിക്കുക

  • @chinnumol3111
    @chinnumol3111 2 ปีที่แล้ว

    Inokulam evdnn kittum

  • @AbdulVahidk-u8u
    @AbdulVahidk-u8u 10 หลายเดือนก่อน

    എന്താണ് അറക്കപ്പൊടി

    • @shijiantony2572
      @shijiantony2572 10 หลายเดือนก่อน

      മരം അറുക്കുന്ന പൊടി 😄
      ഇത്‌ അറുക്കമില്ലിൽ കിട്ടും
      നേരത്തെ ഇത്‌ വീടുകളിൽ കുറ്റി അടുപ്പിൽ ഉപയോഗിച്ചിരുന്നതാണ് 😄😄🙏

  • @ruralviews8054
    @ruralviews8054 2 ปีที่แล้ว

    i want enokkulam for kitchen waste disposal please give me . iam ready to take online or offline

  • @habeebee8925
    @habeebee8925 3 ปีที่แล้ว +3

    അത് പുറത്തെടുത്തേന് ശേഷ മാണോ ഉണക്കാനിടേണ്ടത് ?
    അതോ പൊടിഞ്ഞതിനു ശേഷമാണോ പുറത്തെടുക്കേണ്ടത്?

  • @manjulat.c6714
    @manjulat.c6714 3 ปีที่แล้ว

    Parishath showroom ennal krishibhavan ano

  • @indusaji7136
    @indusaji7136 3 ปีที่แล้ว

    എല്ലാ പ്രാവശ്യവും അടുക്കള waist ഇടുന്നതിനുമുൻപ് inokkulam ഇട്ടു കൊടുക്കണോ? ഇതെവിടെ നിന്നും ലഭിക്കും

    • @sindhuvenugopalan1388
      @sindhuvenugopalan1388 ปีที่แล้ว

      Innokkulam പരിഷത്ത് ഓഫീസിൽ നിന്ന് കിട്ടുന്നുണ്ട്.

  • @kumarykumary9844
    @kumarykumary9844 4 หลายเดือนก่อน

    സൂപ്പർ 👍👍👍👍👍👍👍👍❤️

  • @prameelanoel2529
    @prameelanoel2529 3 ปีที่แล้ว +1

    Very good ... Congratdations🎉🎉🎉🎉
    ഒരു സംശയം അറക്കപ്പൊടി എന്തി നാണ് ഇടുന്നത്?

    • @m.pmohammed9366
      @m.pmohammed9366 3 ปีที่แล้ว +1

      മാലിന്യത്തിലെ വെള്ളം വലിച്ചെടുത്ത് dry ആയിത്തീരുന്നതിനാണ് അറക്കപ്പൊടിയോ ആട്ടിൻ കാഷ്ടമോ ഉണങ്ങിയ ചാണക്കമോ ചേർക്കുന്നത്.

    • @prameelanoel2529
      @prameelanoel2529 3 ปีที่แล้ว

      @@m.pmohammed9366 Thanks a lot Sir

  • @bijumonkn
    @bijumonkn 3 ปีที่แล้ว +12

    ഈ ഇനോകുലം അടങ്ങിയ ചകിരിചോര്‍ എവിടെ കിട്ടും

    • @shadiyafathima2021
      @shadiyafathima2021 3 ปีที่แล้ว

      എവിടെ കിട്ടും കോഴിക്കോട്

    • @baijuma1075
      @baijuma1075 2 ปีที่แล้ว

      കൃഷി ആവശ്യങ്ങൾക്കുള്ള വളവും മറ്റും വിൽക്കുന്ന കടകളിൽ കിട്ടും. കുറച്ചു കടകളിൽ മാത്രമേ ഉള്ളൂ

  • @mohammedkunjufarook7057
    @mohammedkunjufarook7057 3 ปีที่แล้ว

    ചകിരിചോറിൽ ഉപ്പിന്റെ അംശം പ്രശ്നമല്ലേ. ഇറച്ചിയുടെ എല്ലു മുതലായവ ഇടാമോ?

  • @rajeevrajeev802
    @rajeevrajeev802 2 ปีที่แล้ว

    ഇനോകുലം എവിടെ വാങ്ങാൻ കിട്ടും?

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 4 หลายเดือนก่อน

    Adipoli Video

  • @susanchacko7666
    @susanchacko7666 ปีที่แล้ว

    Nice explanation

  • @sabnairshadsabna6854
    @sabnairshadsabna6854 3 ปีที่แล้ว

    Venneer/charam idaamo

  • @mohammedkutty9677
    @mohammedkutty9677 3 ปีที่แล้ว +3

    ഇനോകുലയുംആട്ടിൻകാഷ്ഠവും ഏല്ലാവർക്കും കിട്ടുവാൻ പ്രയാസമാണെന്ന് താണ് പ്രശ്നമുള്ള്

  • @misriyanafeesa8184
    @misriyanafeesa8184 3 ปีที่แล้ว +5

    അങ്ങനെ ഉള്ള ചകിരി ചോർ എവിടന്ന കിട്ടും

    • @shadanandankrishnan.v7977
      @shadanandankrishnan.v7977 3 ปีที่แล้ว +1

      കയർഫെഡ് ൽ കിട്ടും

    • @misriyanafeesa8184
      @misriyanafeesa8184 3 ปีที่แล้ว

      @@shadanandankrishnan.v7977 കയർ ഫെഡ് എന്ന് ഉദ്ദേശിച്ചത് രാസ വളങ്ങൾ വിൽക്കുന്ന കട യാണോ ചേച്ചി

    • @shadanandankrishnan.v7977
      @shadanandankrishnan.v7977 3 ปีที่แล้ว +2

      കേരള കയർഫെഡ്

    • @misriyanafeesa8184
      @misriyanafeesa8184 3 ปีที่แล้ว

      @@shadanandankrishnan.v7977 Thanks ചേച്ചി

  • @ambadiindian
    @ambadiindian 3 ปีที่แล้ว

    Kariyila ennu paranjaal saadhaa onangiya ilakal 🍃 kathichedukunnathaano
    ? 🤔

    • @diyoosworld0194
      @diyoosworld0194 3 ปีที่แล้ว

      കത്തിക്കണ്ട ഉണങ്ങിയ ഇല തിരുമ്മി പൊടിച്ചാൽ മതി

  • @binoybaby4459
    @binoybaby4459 3 ปีที่แล้ว

    ഞാൻ ഇതു പോലെ ഉണ്ടാക്കി
    നിറയെ പുഴുക്കൾക്കണ് അതിന് എന്താണ് പരിഹാരം

    • @ayshact6491
      @ayshact6491 2 ปีที่แล้ว

      Puzhu undavum..undavanam...ennale decomposition nadannu compost avukayullu.kure masangal kazhiyumpol puzhuokke illandayi nalla compost kittum..u tubil thanne kandathanu.njanundakkunnund ..compost ithu vare ayilla..waiting ,waiting and waiting😂

  • @anudeepu8401
    @anudeepu8401 3 ปีที่แล้ว

    Food waste idamo Argo vegetable mathramo

  • @aniajee1
    @aniajee1 3 ปีที่แล้ว +1

    How long it will take slurry to dry out.......i mean if we can use same tapped bucket for next process?

    • @GROWINGROOTSBotany
      @GROWINGROOTSBotany 3 ปีที่แล้ว +2

      We can frequently collect that slurry, so it won't become a by product
      And don't let it dry, actually that slurry is much more effective than this compost.
      By 50% or more dilution effectively use to veges

  • @muhammedrabeeh5051
    @muhammedrabeeh5051 3 ปีที่แล้ว

    മഴ കാലത്ത് കരിയില കിട്ടുമോ

  • @jyothimathew9273
    @jyothimathew9273 3 ปีที่แล้ว +1

    Thanks 4 recommending

  • @nikhilsanthosh5602
    @nikhilsanthosh5602 3 ปีที่แล้ว

    ആദ്യം കിട്ടിയ slurry എന്താണ് ചെയ്തത്?

  • @jollyjohn5517
    @jollyjohn5517 3 ปีที่แล้ว +1

    Very good mam....👍

  • @arifaakbar8846
    @arifaakbar8846 3 ปีที่แล้ว +1

    Chakirichoril enokkulam upayogichathu enokkulam lipid ano

    • @sruthiks2121
      @sruthiks2121 3 ปีที่แล้ว

      അല്ല. കാണാൻ ചകിരി ചോറ് തന്നെ. പക്ഷെ അതിൽ കമ്പോസ്റ്റ് ആക്കാനുള്ള ബാക്റ്റീരിയ അടങ്ങിയത് ആണെന്ന് മാത്രം

  • @koulathkoulu5185
    @koulathkoulu5185 3 ปีที่แล้ว +2

    ഇതിൽ ഇനോക്കുലം ഇത്രയധികം ഇതാണോ,കഷ്ടമായല്ലോ

  • @alexpaul9268
    @alexpaul9268 3 ปีที่แล้ว +3

    I observed that you haven't answered any question/doubt of the viewers. Why are you then uploading ? Have the good manners to answer.

  • @vgoaltec840
    @vgoaltec840 3 ปีที่แล้ว +16

    ,ഒരു വീഡിയോ ഇട്ടാൽ അതിൽ ആൾക്കാർക്ക് ഉള്ള doubt clear ചെയ്യാൻ കഴിയാത്തവർ ഈ പണിക്ക് നിക്കരുത്

  • @neethurejithrejith6894
    @neethurejithrejith6894 3 ปีที่แล้ว

    നമുക്ക് ചകിരിച്ചോറും മാത്രം ഇട്ടാൽ മതിയോ അതോഈർപ്പമുള്ള ചകരിച്ചോറ് വേണോ

  • @misriyanafeesa8184
    @misriyanafeesa8184 3 ปีที่แล้ว +3

    ബക്കറ്റ് അല്ലാതെ വേറെ പ്ലാസ്റ്റിക് പാത്രം പറ്റുമോ..

  • @chikku0078
    @chikku0078 3 ปีที่แล้ว +2

    ശ്രുതി സുനിൽ ടിച്ചർ 👍👍❤️❤️

  • @kunjabdullakunjabdulla6728
    @kunjabdullakunjabdulla6728 3 ปีที่แล้ว

    ച ക രി ചോറ് വീട്ടിൽ ഉണ്ടാ കി ചേ ർ തൽ മതി യാ വുമോ

  • @athirakj6516
    @athirakj6516 3 ปีที่แล้ว

    ചോറ് ഇടാൻ പറ്റുമോ

  • @bababluelotus
    @bababluelotus 3 ปีที่แล้ว +1

    Net evide kittum ?

    • @arloole6980
      @arloole6980 3 ปีที่แล้ว +1

      റീചാർജ് ചെയ്യ്.....🤭

    • @artistkunhu6569
      @artistkunhu6569 3 ปีที่แล้ว

      😁

  • @fishkeeper02
    @fishkeeper02 3 ปีที่แล้ว

    BSF ലാർവയെ കൂടി ഇതിൽ നിന്നും ഉണ്ടാക്കിക്കൂടെ, അപ്പോൾ കോഴിക്കും മത്സ്യങ്ങൾക്കും ഒരു തീറ്റയും കിട്ടും.

    • @sruthiks2121
      @sruthiks2121 3 ปีที่แล้ว

      അതിനു ലാർവ collect ചെയ്യാനുള്ള സംവിധാനം കൂടെ ഉൾപ്പെടുത്തണം

    • @fishkeeper02
      @fishkeeper02 3 ปีที่แล้ว

      @@sruthiks2121 അതെ

  • @ANGELS461
    @ANGELS461 2 ปีที่แล้ว

    Supper idea

  • @lalialexander4230
    @lalialexander4230 3 ปีที่แล้ว +1

    Very good

  • @najeebkadanthodi3798
    @najeebkadanthodi3798 3 ปีที่แล้ว

    നെറ്റ് എവിടെ

  • @AbdulVahidk-u8u
    @AbdulVahidk-u8u 10 หลายเดือนก่อน

    Hi

  • @anithak.n2681
    @anithak.n2681 3 ปีที่แล้ว +4

    Enokulam evide kitum

    • @jameschacko4498
      @jameschacko4498 3 ปีที่แล้ว

      എന്നൊക്കുളം ഇവിടെ കിട്ടും ഒന്ന് paranjutharamo

    • @sruthiks2121
      @sruthiks2121 3 ปีที่แล้ว

      പരിഷത്ത് ഷോ റൂമിൽ കിട്ടും

  • @tjemmanuelemmanuel8769
    @tjemmanuelemmanuel8769 3 ปีที่แล้ว

    ,how to decompost cooked waste

  • @ananyanair4863
    @ananyanair4863 3 ปีที่แล้ว +1

    👍

  • @shereenanazar9572
    @shereenanazar9572 3 ปีที่แล้ว

    Smell varille chechii

  • @shirlyjosemon437
    @shirlyjosemon437 3 ปีที่แล้ว

    Good information 👌

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +1

    നല്ല വീഡിയൊ ഫുൾ

  • @anudeepu8401
    @anudeepu8401 3 ปีที่แล้ว +1

    Ella wastum idamo

    • @sruthiks2121
      @sruthiks2121 3 ปีที่แล้ว

      ഇടാം. നാരങ്ങ തൊലി ഒഴികെ

  • @jessyjose7240
    @jessyjose7240 2 ปีที่แล้ว

    👌

  • @SJP7782
    @SJP7782 ปีที่แล้ว

    സംശയം ചോദിച്ച എല്ലാവർക്കും മറുപടി കിട്ടി ക്കാണും എന്ന് കരുതുന്നു

  • @Pkagame369
    @Pkagame369 3 ปีที่แล้ว

    Good video 👍😍

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 2 ปีที่แล้ว

    ETHELPEDAM..CHAGERYCHORUM.ADENCASTTAVUM..NERUTU.CODUTALPORE

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว

    Nice

  • @elizabethrajan1813
    @elizabethrajan1813 3 ปีที่แล้ว +1

    Good 👍

  • @achluz
    @achluz 3 ปีที่แล้ว +2

    ഇനോക്കുലം എവിടെ നിന്ന് കിട്ടും

    • @jeenareddy3874
      @jeenareddy3874 3 ปีที่แล้ว

      Amazon

    • @reenashabu7936
      @reenashabu7936 3 ปีที่แล้ว

      @@jeenareddy3874 Thanks,
      What is the price, there are many products in Amazon...kindly mention the product name... Thanks again.

    • @achuthrnairachu5247
      @achuthrnairachu5247 3 ปีที่แล้ว

      വളം കടകളിൽ ലഭിക്കും

  • @prabeethvlog9742
    @prabeethvlog9742 3 ปีที่แล้ว

    Super

  • @sivatips3786
    @sivatips3786 3 ปีที่แล้ว

    A sleri enthanu cheyyuka?

    • @GROWINGROOTSBotany
      @GROWINGROOTSBotany 3 ปีที่แล้ว

      Kuduthal vellam ozhich mix cheyth chedikal ozhikkam

    • @sruthiks2121
      @sruthiks2121 3 ปีที่แล้ว

      നേർപ്പിച്ചു ചെടികൾ ക്കു കൊടുക്കും

  • @shammukadalayi1197
    @shammukadalayi1197 3 ปีที่แล้ว

    പാട്ട, പുഷു
    typical kannur slang

  • @manjulat.c6714
    @manjulat.c6714 3 ปีที่แล้ว

    Kure anweshichu inokkulam kittunnilla yevidekittum parayamo

    • @ashavv9682
      @ashavv9682 3 ปีที่แล้ว

      Inokulam evide kittum

    • @GROWINGROOTSBotany
      @GROWINGROOTSBotany 3 ปีที่แล้ว

      You can also use jaggery water
      ( ശർക്കര പാനി വെള്ളം കൂട്ടി )

    • @sruthiks2121
      @sruthiks2121 3 ปีที่แล้ว

      പരിഷത്ത് ഷോ റൂമിൽ കിട്ടും. 10kg /150

    • @sudhakaranma6364
      @sudhakaranma6364 2 ปีที่แล้ว

      കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പ്രവർത്തകരുമായി സംസാരിക്കുക ( നിങ്ങളുടെ പഞ്ചായത്തിലെ / വാർഡിലെ )

  • @thomasmathew2614
    @thomasmathew2614 3 ปีที่แล้ว +4

    👌👌🥦

  • @jayaprakashviswambharan4884
    @jayaprakashviswambharan4884 3 ปีที่แล้ว

    ഇത് എത്ര ദിവസം കൊണ്ട് വളം മായീ കിട്ടും

  • @aneesrahman784
    @aneesrahman784 3 ปีที่แล้ว

    Appreciated

  • @anilkumar-wm8dw
    @anilkumar-wm8dw 3 ปีที่แล้ว

    ഇത് വെയിലത്തു വെക്കണോ

    • @GROWINGROOTSBotany
      @GROWINGROOTSBotany 3 ปีที่แล้ว

      Sunlight kuranja sthalath vechal mathi
      Plastic bucket alle appo ath working kurayaan chance und

    • @sruthiks2121
      @sruthiks2121 3 ปีที่แล้ว

      വേണ്ട

  • @rainyvlogz
    @rainyvlogz 2 ปีที่แล้ว

    👍👍👍👍

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 3 ปีที่แล้ว +1

    Eee slurry bhayankara naattam anu..chediyil ittal motham eeechayum bad stinky smellum anu..cheriya sthalathu ithokke budhimuttaanu

  • @sureshkumarkottaparambil562
    @sureshkumarkottaparambil562 ปีที่แล้ว

    എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ അത് മുഴുവനായും പറയാൻ ശ്രദ്ധിക്കണം അല്ലാത്തവർ ഈ പണിക്ക് നിക്കരുത്

  • @nakshatrahome2253
    @nakshatrahome2253 3 ปีที่แล้ว +1

    ഒരിക്കലും ഇതുപോലെ പൊടിയായി വരുകയില്ല, മണ്ണുത്തി(govt College) മെഷനിൽ ഇട്ട് പൊടിക്കുകയാണ് ചെയ്യുന്നത്

    • @aliptni8146
      @aliptni8146 3 ปีที่แล้ว +1

      ഞാൻ ഇത് പലതും പരീക്ഷിച്ചു നോക്കി ഒരു സ്ലറി ആയി നിൽക്കുകയല്ലാതെ ഒരിക്കലും ഉണങ്ങി കമ്പോസ്റ്റായി വരുന്നില്ല ഇതെല്ലാം വെറും കോപ്രായം മാത്രമാണ്.

    • @AnjaliKumar-nr7gw
      @AnjaliKumar-nr7gw 3 ปีที่แล้ว

      ശെരിയല്ല. ഞാൻ ഈ രീതി അവലംഭിച്ചിട്ടില്ല. എന്നാൽ ഒരു 6" സിമന്റ്‌/പിവിസി പൈപ്പ് 5 അടി നീളത്തിൽ മുറിച്ചു ഒരടി ചെറിയ കുഴിയെടുത്തു പൈപ്പ് വച്ചു മൂടുക. ശേഷം ഭക്ഷണവേസ്റ്റ് പച്ചക്കറി വേസ്റ്റ് ഒക്കെ ഡയറക്റ്റ് നിക്ഷേപിക്കുക. ഒഴിഞ്ഞ 4ലിറ്റർ പെയിന്റ് കണ്ടെയ്നർ കൊണ്ടു അടച്ചുവെക്കുക. എന്നുമുള്ള അടുക്കള വേസ്റ്റ് നിക്ഷേപിക്കുക. വല്ലപ്പോഴും ഇത്തിരി അറക്കപ്പൊടി ഇട്ടുകൊടുക്കുക. ബാക്റ്റീരിയസ് അതിനടിയിൽ സുരക്ഷിതമായിരിക്കും. ഇത് ഒരുമാസത്തെ വേസ്റ്റ് ഉൾക്കൊള്ളും. സമാന്തരമായി ഇതുപോലെ മറ്റൊരെണ്ണം കൂടി സ്ഥാപിക്കുക. ആദ്യത്തെ പൈപ്പിലെ വേസ്റ്റ് പൂർണമായും ഡ്രൈ dust വളം ആയിരിക്കും. വേസ്റ്റിൽ വെള്ളത്തോടൊപ്പം നിറക്കരുത്.
      ഞാൻ ഇത് വര്ഷങ്ങളായി പിന്തുടരുന്നു. തേങ്ങുകൾക്ക് നല്ല കായ്ഫലവും ലഭിക്കുന്നു.☺️

    • @sunil8824
      @sunil8824 3 ปีที่แล้ว

      @@AnjaliKumar-nr7gw പുഴുക്കള്‍ വരാതിരിക്കാന്‍ എന്ത് ചെയ്യണം....?

  • @Shymas4
    @Shymas4 2 ปีที่แล้ว

    Paint പാട്ടയൊ? 🤔
    ഭക്ഷണ waste? 😆
    ഒന്നും മനസിലായില്ല..

  • @monuberthaluma
    @monuberthaluma 3 ปีที่แล้ว +1

    Incomplete vedio 👎👎 Not mentioning what tipe of kichen waste, what will do with slurry, how it use as organic fertilizer... 🤭

  • @Noushadma
    @Noushadma 3 ปีที่แล้ว +1

    മുയൽ കഷ്ടം ഇടനാകുമോ

  • @gopakumarkrishna
    @gopakumarkrishna 3 ปีที่แล้ว

    🙏🙏🙏

  • @vrscraftsandtravellingmala896
    @vrscraftsandtravellingmala896 3 ปีที่แล้ว

    ശ്രുതി ടീച്ചർ എന്നേ ഫിസിക്സ് പഠിപ്പിച്ചത് ആണ് mankadavu g. h. s.s sreepuram

  • @shaijuns5126
    @shaijuns5126 3 ปีที่แล้ว

    Kariyilakk pakaram nthokke upayogikkam...

  • @VRocksAshinAlphy
    @VRocksAshinAlphy 3 ปีที่แล้ว

    😍👌