Home Waste Management | Kitchen Waste Management | Malayalam | Waste Composting | Waste Compost

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 139

  • @Maladev24
    @Maladev24 3 ปีที่แล้ว +16

    പറയുന്ന്തിനൊപ്പം visuals കാണിക്കണം. അല്ലെങ്കിൽ എളുപ്പത്തിൽ മനസ്സിൽ ആവുന്നില്ല. ഒരു demo pole ചെയ്യൂ.pl

  • @nazermn7054
    @nazermn7054 3 ปีที่แล้ว +10

    ചേട്ടൻ പൊളിയാണ് ഒരുപാട് ഉപകാരം ഉള്ള കാര്യം മാത്രം വീഡിയോ ച്യ്യറൊള്ളു

  • @iffk2022
    @iffk2022 6 หลายเดือนก่อน +1

    How is it working now, would like to know your experience from the last two years.

    • @Hometechmalayalam
      @Hometechmalayalam  6 หลายเดือนก่อน +1

      Good, But new Inventions had hit the market

    • @iffk2022
      @iffk2022 6 หลายเดือนก่อน +1

      @@Hometechmalayalam Would you pls share the details of new methods. I would appreciate it if you could share any videos done on the same.

  • @ramkalat
    @ramkalat 2 ปีที่แล้ว +1

    എന്റെ വീട്ടിൽ ഞാൻ ഉപയോഗിക്കുന്നുണ്ട് same . 1800 രൂപക്ക് പാലാരിവട്ടത്തു നിന്നും വാങ്ങിയതാണ്. ഇതിന്റെ manufacturing യൂണിട് ശ്രീമൂലനഗരം ആണ്. നല്ല useful ആണ്.

  • @sasikumarrajan5334
    @sasikumarrajan5334 ปีที่แล้ว +2

    Can u suggest which is the best area to place this system?

  • @tjg5138
    @tjg5138 3 ปีที่แล้ว +3

    Thanks for the video.
    One doubt:
    Larvae vannu veezhunna plastic kuppi ethra divasam koodumbo nammal clean cheyyendi varum ?

    • @voldemort481
      @voldemort481 3 ปีที่แล้ว +1

      Athu nirayumbol 🤝

  • @sasikumarrajan5334
    @sasikumarrajan5334 ปีที่แล้ว +2

    Make a website and link these videos with a lineup for individual parts it ll be more helpful in future bro cuz ur videos for house building is like a to z theory so useful.

    • @Hometechmalayalam
      @Hometechmalayalam  ปีที่แล้ว +1

      Thanks for the idea bro will do it .

    • @sasikumarrajan5334
      @sasikumarrajan5334 ปีที่แล้ว +1

      @@Hometechmalayalam don't frgt about smart home systems and home theater system ideas too 😊

  • @jayeshmp66
    @jayeshmp66 3 ปีที่แล้ว +5

    വേസ്റ്റ് വാട്ടർ മാനേജ്‌മെന്റ് സിസ്റ്റത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @goodbookmedia9040
      @goodbookmedia9040 3 ปีที่แล้ว +1

      👍👍 നല്ല കാര്യം...interested..?

  • @alexmathew2377
    @alexmathew2377 2 ปีที่แล้ว +2

    your videos are good but try to make them short and crisp !!

  • @josephcv8918
    @josephcv8918 3 ปีที่แล้ว +1

    Please suggest how kitchen waste water & washing water disposal

  • @chandrasekharank8497
    @chandrasekharank8497 3 ปีที่แล้ว +1

    How to dispose the human waste from first chamber of sewage tank with the help of any loquid or powder. Please do reply

  • @jijojohn3056
    @jijojohn3056 3 ปีที่แล้ว +5

    Ethinte installation video cheyumo

  • @sreedevim9568
    @sreedevim9568 3 ปีที่แล้ว +3

    Ithu ningal veettil vannu cheythu tharumo.. ethra cost varum

  • @suhailn2238
    @suhailn2238 2 ปีที่แล้ว

    enikk oru doubt eppo kanda aa 2 pot um koodi aano 17000/- athil Day by day sadanam varumbol full aayi pokille pettann ?

  • @musthafabeeran9432
    @musthafabeeran9432 3 ปีที่แล้ว +1

    Sir.. ഞങ്ങളുടെ വീട് നിൽകുന്ന സ്ഥലത്തെ ബോറിംഗ് വെള്ളത്തിന് കറയുണ്ട്..അത് എങ്ങനെ പരിഹരിക്കാം കഴിയും..ഈ പ്രശ്നം കാരണം ഡ്രസ്സ് കഴുകുമ്പോൾ ബാത്ത്റൂം ടൈൽ എല്ലാം കറ പിടിച്ചു വൃത്തികേടകുന്ന്..ഇതിനുള്ള ഒരു വഴി പറഞ്ഞു തരാമോ... ബോറിംഗ് ചെയ്യുമ്പോൾ deepayi ചെയ്താൽ നല്ല വെള്ളം കിട്ടുമോ..plz help me

    • @kadaayibabu8186
      @kadaayibabu8186 3 ปีที่แล้ว

      എവിടെയാ സ്ഥലം

    • @sumayya-gb8dy6ib5l
      @sumayya-gb8dy6ib5l 3 ปีที่แล้ว

      ഫിൽറ്റർ വെച്ചാൽ മതി പല ratilum ഉണ്ട് യൂട്യൂബിൽ നോക്കിയാൽ മതി വാട്ടർ ഫിൽറ്റർ ne കുറിച്ച് ഉണ്ട് നല്ല വെള്ളം കിട്ടും

  • @praveenc316
    @praveenc316 3 ปีที่แล้ว +2

    Super ... Was looking for information on the same... Good to find the information here. Thanks for sharing your wisdom.. Good luck for future

  • @jayanmohan5062
    @jayanmohan5062 3 ปีที่แล้ว +1

    Super ...Thanks for video...

  • @sunilpadmanabhan4005
    @sunilpadmanabhan4005 3 ปีที่แล้ว +1

    when its start to de compose the compost will fall to the lower port then what about the water in that an ho the water drain system works in that time

  • @sheelakurup8058
    @sheelakurup8058 3 ปีที่แล้ว +2

    Are u fine sir.thank u for this valuable information

  • @krishnakumarmanheri
    @krishnakumarmanheri 3 ปีที่แล้ว +24

    നിർമ്മിക്കുന്ന രീതി കാണിക്കാതെ വെറും പ്രസംഗം...

  • @rosammaraju3473
    @rosammaraju3473 2 ปีที่แล้ว

    Thank you for the good information.

  • @daisylukose2487
    @daisylukose2487 3 หลายเดือนก่อน +1

    Oru maryadha vende vilayil manufacturing cost labour charge and other charge and material cost ayal enthu varumenn samanya budhiyil alochikakamallo😮😮😢

  • @valsalamma8068
    @valsalamma8068 3 ปีที่แล้ว +1

    Non വെജ് items ഇതിൽ ഇടാമോ.

  • @shabeemhaneef5197
    @shabeemhaneef5197 3 ปีที่แล้ว +1

    Your videos are very informative

  • @padmavathynair2854
    @padmavathynair2854 2 ปีที่แล้ว +1

    Can anybody guide me how to dispose adult diapers.It will be very helpful to us.

  • @miniphilbyjames9096
    @miniphilbyjames9096 3 ปีที่แล้ว

    Just wondering, does smell leaks through the holes, doesn't it?

  • @gulnath1513
    @gulnath1513 3 ปีที่แล้ว +1

    ഈ ഹോളിൽ കൂടി ഈച്ച കയറി ഈച്ച ശല്യം ഉണ്ടാവില്ലേ?

  • @JA-xw9uf
    @JA-xw9uf 3 ปีที่แล้ว +2

    Sorry to say, the video was not upto the mark.
    You should have actually shown the construction of the system at the same time as you explain.
    Your explanation is required and the scene / camera should be focused on the product not your face.
    Thank you.

  • @2553505
    @2553505 6 หลายเดือนก่อน +1

    ഇത്രയും ചിലവിൽ വാങ്ങാൻ ആളുകൾ ഉണ്ടോ. ? നല്ല കാര്യം.

  • @raamk1
    @raamk1 3 ปีที่แล้ว

    Is it working during monsoon

  • @soniarachelsunny5924
    @soniarachelsunny5924 3 ปีที่แล้ว +1

    A video about concrete kitchen sink. It's pros and cons.

  • @sunilthampi9477
    @sunilthampi9477 ปีที่แล้ว

    Can I get the details of the person who helped u to develop food waste management

    • @Hometechmalayalam
      @Hometechmalayalam  ปีที่แล้ว

      Ya sure please contact to the number given in the description box

  • @shyamshyamshyam9801
    @shyamshyamshyam9801 ปีที่แล้ว +1

    Super

  • @Ecomeksolutions
    @Ecomeksolutions 3 ปีที่แล้ว +2

    മൺ പോട്ടിനു പകരം കോൺക്രീറ്റ് പോട്ട് വർക്ഔട്ട് ആകുമോ

  • @jayanmohan5062
    @jayanmohan5062 3 ปีที่แล้ว

    The solid waste treatment using fuel

  • @naushadrahim2096
    @naushadrahim2096 3 ปีที่แล้ว +2

    Sangathi kollam. Pakshe Vila mathram katti

  • @JunaidPT-v4h
    @JunaidPT-v4h 3 ปีที่แล้ว +12

    പോട്ടിന്റെ ഉൾവശമൊക്കെ ഒന്ന് കാണിക്കാമായിരുന്നു. അത് പോലെ അത് സെറ്റ് ചെയ്യുന്നതുമെല്ലാം.

  • @ayanakk2014
    @ayanakk2014 2 ปีที่แล้ว

    Please share the cost

  • @robinm4253
    @robinm4253 3 ปีที่แล้ว +1

    Sir very useful idea.

  • @hajisaji4123
    @hajisaji4123 3 ปีที่แล้ว

    sir ithu puzhu shalliyamullathu kondu ladies
    ithu not like
    i

  • @daisylukose2487
    @daisylukose2487 3 หลายเดือนก่อน +1

    17000 rupeesinte entha samvidhanamanu ith

  • @sainusainudheen4944
    @sainusainudheen4944 3 ปีที่แล้ว

    പഞ്ചായത്തിൽ അപേക്ഷിച്ച് കിട്ടിയ റിംഗ് കമ്പോസ്റ്റ് pot 250 രൂപ യേ വിലയുള്ളൂ

  • @shereefnattukal443
    @shereefnattukal443 3 ปีที่แล้ว

    ഉണ്ടാക്കുന്ന വീഡിയോ എവിടെ?

  • @anilkumarkrishnan9215
    @anilkumarkrishnan9215 3 ปีที่แล้ว

    Ithu evide kittum

  • @shajuv.k8237
    @shajuv.k8237 3 ปีที่แล้ว +1

    Septic tank design and advanced septic tank video

  • @josepaulchakramakkil6071
    @josepaulchakramakkil6071 3 ปีที่แล้ว

    Verygood information

  • @kochivlogskv2928
    @kochivlogskv2928 3 ปีที่แล้ว +1

    Sir plz explain septic tank outlet waste water tank

  • @mirandapaul4677
    @mirandapaul4677 2 ปีที่แล้ว

    How much does this cost?

  • @noujeeshcm2257
    @noujeeshcm2257 3 ปีที่แล้ว

    Monsoon time il issues undakumo?

  • @Mr9447928852
    @Mr9447928852 ปีที่แล้ว

    Kozhikode undo

    • @Hometechmalayalam
      @Hometechmalayalam  ปีที่แล้ว

      pls contact to the number given in the description box

  • @jessyjose7240
    @jessyjose7240 3 ปีที่แล้ว +1

    Super 👍

  • @sarithaabraham2410
    @sarithaabraham2410 3 ปีที่แล้ว +2

    കഞ്ഞിവെള്ളം ഒഴിക്കാവോ

  • @abdulsalamk15
    @abdulsalamk15 3 ปีที่แล้ว +3

    20000രൂപ ഇന്ത്യൻ മണിക്ക് ഒരു വിലയുമില്ലാതായിപ്പോയല്ലോ പടച്ചോനെ പഞ്ചയത്തത്തുകളും ഹെൽത് ഡ്യൂപ്പാർട്ടുമന്റും പല വഴികളും അവലംഭിക്കുന്നുണ്ട് with സബ്സിഡി സാധാരണക്കാരും പാവപ്പെട്ടവരും ഇത്തരം വലകളിൽ ചെന്നുചടരുത് KTO

    • @Hometechmalayalam
      @Hometechmalayalam  3 ปีที่แล้ว +1

      It's an inventory,he haven't made it commercial,it's an eco friendly product that why I had shown it

  • @SamJ-fq9rt
    @SamJ-fq9rt 3 ปีที่แล้ว

    Chaganacherry chass il same pottinu below 4000 only

  • @sheringeorge6768
    @sheringeorge6768 3 ปีที่แล้ว

    Ee pot evide ninna vangiyathu pls reply

  • @user-gc2ze7jg2k
    @user-gc2ze7jg2k 3 ปีที่แล้ว

    Y not add a pic r video of that system

  • @hamdooshatim8580
    @hamdooshatim8580 3 ปีที่แล้ว

    Price ethreyanu sir

  • @sheringeorge6768
    @sheringeorge6768 3 ปีที่แล้ว

    Coiked food, fish waste ellam idamo

  • @pauljoseph2811
    @pauljoseph2811 3 ปีที่แล้ว +1

    കൈയ്യിലെ ചങ്ങല ഊരി വരുന്നുണ്ടോ എന്ന് എന്നേപോലെ നോക്കിയിരുന്നവരുണ്ടോ.

  • @HackEr-yo6bg
    @HackEr-yo6bg 2 ปีที่แล้ว

    Muncipalitiyil ninnu kitty e pot verum 200 rs

  • @soumyachandran8699
    @soumyachandran8699 3 ปีที่แล้ว

    Ethinte cost ethraya

  • @vijayannair678
    @vijayannair678 ปีที่แล้ว +1

    ഞാൻ പൈപ്പ് കമ്പോസ്റ്റാണ് ഉപയോഗിക്കുന്നത്

  • @saijufrancis5688
    @saijufrancis5688 3 ปีที่แล้ว +2

    ആ pot working അല്ല veruthe oru video

  • @geethanair5803
    @geethanair5803 3 ปีที่แล้ว

    Practically not showing properly..

  • @prasanthp.k7641
    @prasanthp.k7641 3 ปีที่แล้ว

    എത്ര രൂപ ചെലവ് വരും

  • @minimolsree4098
    @minimolsree4098 3 ปีที่แล้ว +3

    Vila valare kuranjupoyallo

  • @meharp7218
    @meharp7218 3 ปีที่แล้ว

    Good content

  • @swathyrishikesh1242
    @swathyrishikesh1242 3 ปีที่แล้ว

    നല്ല വീഡിയോ 👍👍😊😊

  • @rushkizhakkethara
    @rushkizhakkethara ปีที่แล้ว +1

    Odukkathe Vilayanu..... Veetil undakkan pattunna kariyam anu dont buy

  • @sinuthomas7231
    @sinuthomas7231 3 ปีที่แล้ว

    Waste idunna bin kannikkathe ithuenthu pransagam annu

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +1

    👌👌👌

  • @kondapureth
    @kondapureth 3 ปีที่แล้ว

    What’s the overall size of the unit ? Suitable for 4 members family.

    • @Hometechmalayalam
      @Hometechmalayalam  3 ปีที่แล้ว

      Yes,you can call him,his number is in the description box

  • @lukhmanptpalliyalthody702
    @lukhmanptpalliyalthody702 3 ปีที่แล้ว +1

    Vila kudutal anu

  • @vishnusr4410
    @vishnusr4410 3 ปีที่แล้ว +1

    Me first👍.

  • @priyaprakash2114
    @priyaprakash2114 3 ปีที่แล้ว

    Please show the product more than your face

  • @mannarattilsiddiqueali2172
    @mannarattilsiddiqueali2172 3 ปีที่แล้ว

    Werey cheap price

  • @aneeshmv9214
    @aneeshmv9214 3 ปีที่แล้ว +1

    What a waste presentation...of a potentially useful topic......
    Draaaaaaaaaging.....
    No need for video uploading
    Audio is enough for such presentations

  • @praseedapriya5252
    @praseedapriya5252 3 ปีที่แล้ว

    Avatharippikn ariyilla alley borayi

  • @subashkjose6381
    @subashkjose6381 3 ปีที่แล้ว

    👍👍👍

  • @Maverick-tg1lk
    @Maverick-tg1lk 3 ปีที่แล้ว

    Can you help me ,

  • @lizyr7085
    @lizyr7085 3 ปีที่แล้ว

    Enik onnu set cheyanam aniyante contact no onnu tarumo

  • @sudheeshs366
    @sudheeshs366 3 ปีที่แล้ว +3

    വെറുതെ വള വള കിടന്നു പറയാതെ കാര്യങ്ങൾ കാണിക്കുക കൂടി ചെയ്യൂ , ഇത് ഒന്നും മനസിൽ ആവതും ഇല്ല , വേസ്റ്റ് ആണ് നിങ്ങളുടെ വീഡിയോസ്

  • @kusumakumari1506
    @kusumakumari1506 3 ปีที่แล้ว

    കണ്ടപ്പോൾ മനoപുരട്ടുന്നു

  • @monsmeljo5847
    @monsmeljo5847 2 ปีที่แล้ว

    👏👍👌👏👏

  • @sairojanthikkatnarayanan7891
    @sairojanthikkatnarayanan7891 2 ปีที่แล้ว

    Sorry brother boring

  • @kochivlogskv2928
    @kochivlogskv2928 3 ปีที่แล้ว

    First

  • @thomasmathew2614
    @thomasmathew2614 3 ปีที่แล้ว

    🍐👍🍐👍🍐

  • @santhisebastian1424
    @santhisebastian1424 ปีที่แล้ว

    Number tharavo

  • @nimmisanthosh3724
    @nimmisanthosh3724 3 ปีที่แล้ว +1

    Good message. Thank you so much

  • @rinsk6846
    @rinsk6846 3 ปีที่แล้ว

    Vey good information