BSF (Black Soldier Fly) bin making
ฝัง
- เผยแพร่เมื่อ 8 ต.ค. 2024
- How to manage your kitchen waste? Detail video about making of BSF bin.
MATERIALS:
Drum(as per requirement)
Nylon scrubber-2
1 inch Thread ball valve -1
1 inch MT - 1
Silicone glue - 1 (small tube)
Copper wire - small piece
90 degree 2 inch elbow - 1
2 inch PVC pipe - 1
2 inch mosquito guard - 2
Small container - 1
Small strainer (Plastic) - 1
2 inch bend - 1
TOOLS :
Drill machine
Drill bit (small)
SS screw - 2
Screw driver
Hacksaw blade with frame
Box bit 1 1/4 inch - 1
Box bit 2 inch - 1
ഇത്രയും നല്ല ഒരു deep presentation ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല... Thank uu broo
Thanks bro..😍
Yea nalla presentation ❤
ഗംഭീര പ്രസന്റേഷൻ
നിങ്ങൾ ഇത് ഇണ്ടാക്കി കൊടുക്കുന്നുണ്ടോ 🙏
@@jerryabraham5469 Ella bro
ജനങ്ങൾക് പ്രയോജനകരമായ വീഡിയോ. ഇനിയും ഇതുപോലെ നല്ല വീഡിയോ ചെയ്യുക ലൈക്കിന് കുറവുണ്ടാകില്ല.
Thank you..😍
താങ്കൾ കാണിച്ച മാതൃക അനുകരിക്കാവുന്നതാണ് അഭിനന്ദനങ്ങൾ ഞാൻ മറ്റു ചിലർക്ക് ഇത് ഫോർവേഡ് ചെയ്യുന്നുണ്ട്
Thank you 😍
Very good presentation.
Completed അറിവും കിട്ടി
ഇതുപോലുള്ള ആൾക്കാരെ വേണം സപ്പോർട്ട് ചെയ്യാൻ
ഇനിയും നല്ല vedios ഉണ്ടാകട്ടെ
ഞാനും രണ്ടു tub വാങ്ങി വെച്ചിട്ട് ബാക്കി കാര്യങ്ങിലേക്ക് കടക്കാൻ കാത്തിരിക്കുവാരുന്നു. നിങ്ങളുടെ നിർദേശങ്ങൾ വളരെ ഉപകാര പ്രദമായി തോന്നുന്നു ഇനി പറ്റുന്ന പോലെ ചെയ്യാൻ ഒരുങ്ങുന്നു. Thanks for your വീഡിയോ. 👌
മനോഹരം അതിമനോഹരം ഞാൻ 20 ലിറ്റർ വെള്ളകുപ്പിയിൽ ചെയ്യുന്നത് മൂന്നെണ്ണത്തിൽ കബോസ്റ്റ് ആയതുകൂടി കാണിക്കാമായിരുന്നു സ്ലറി എടുക്കാൻ സൈഡിൽ കൊടുക്കാമായിരുന്നു എടുക്കാൻ എളുപ്പമായിരിക്കും
njan kure bsf video kanditund..ith yellathinekaalum nannaayittund
വളരെ നല്ല അവതരണം. നല്ല ഒരു പ്രോഡക്റ്റ്. തീർച്ചയായും ഉടൻ തന്നെ ഉണ്ടാക്കുന്നതാണ് താങ്ക്യൂ.
വളരെ ഉപകാരപ്രദമായ അറിവ്
വളരെ നല്ല അറിവ്, ചെയ്യാൻ ശ്രമിക്കും
நல்ல உபயோகமான பதிவு மிக்க நன்றி
Thank you.
നല്ല അവതരണം... ഇപ്പോളാണ് ഐഡിയ ആയത്.. ഉടൻ ഞാൻ ഉണ്ടാക്കും 👍thanku
Tks for the improved design, hope this will work. I have an earlier model with two tracks, it didn't work, i will modify it and try.
👍
Thank bro for your nice presentation
Thank you bro. very practical and hygienic idea.
ബക്കറ്റിൽ അടിയിൽ ദ്വാരങ്ങൾ ഇട്ട് വേറൊരു ചെറിയ ബക്കെടിൻ്റ മുകളിൽ വെച്ചാൽ സ്ലറി അതിലേക് വീണ് കൊള്ളും. ഞാൻ അങ്ങനെ ചെയ്യുന്നുണ്ട്. വളരെ സിമ്പിൾ.
👍...അങ്ങനെയും ചെയ്യാം പക്ഷെ ചെറിയൊരു ഗ്യാപ്പ് കിട്ടിയാൽ കൊതുകു കയറി മുട്ടയിടും അതൊന്നു ശ്രദ്ധിക്കണം.
Informative video, I will update my experience shortly after making it
Your explanation was very valuable thank you
Excellent useful video..
Thanks and congrats brother 💪
ചേട്ടാ നല്ല ഭംഗിയായി അവതരിപ്പിച്ചു വളരെ സന്തോഷം കഴിയുന്നതും ഇതുപോലെ സെറ്റ് ചെയ്യാൻ ശ്രമിക്കുന്നു നന്ദി
മനസിലാകുന്ന രീതിയിൽ പറഞ്ഞതിന് നന്ദി
വളരെ ഉപകാരപ്രദം ആയി vdo.. ഉടനെ തന്നെ ഇത് പോലെ ഒരു ബിൻ ഉണ്ടാക്കും..
😍👍
super video bro👌👌 , enikum cheythu nokanam
മനോഹരമായ അവതരണം ❤️
നല്ല ക്ലീൻ പ്രെസൻറ്റേഷൻ super👌🏻👌🏻👍🏻
Adipoli presentation. Thanks bro.
Hi best expretion and dealing. Thank you...!
സംഭവം കൊള്ളാം... തീർച്ചയായും സെറ്റ് ചെയ്യും.. 👍👍
🤝
Thank you brother for sharing such a useful video.
nalla avatharanam..njan orennam vangi...ee larva kozhiyum meen valarthalum illathavar enthu cheyyum
Thank you 😍
ഭൂമി കൂടുതൽ ഉണ്ടെങ്കിൽ വീടിൻ്റെ പരിസരത്തുനിന്നും ഒരല്പം മാറ്റി വക്കുക എന്നിട് ലാർവകളെ കളക്ട് ചെയ്യാനുളള ഭാഗംഘടിപ്പിക്കാതിരിക്കുക അവ പുറത്തു പോയി ജീവിച്ചോളും. അല്ലെങ്കിൽ ലാൽവകൾക്ക് പുറത്തു വരാനുള്ള ഭാഗം ഒഴിവാക്കി ബിൻ നിർമ്മിക്കുക അവ അതിൽ കിടന്ന് നശിച്ചു പോകും 😌
Super prouduct. Good presentation, and well teaching
ഞാൻ ഒരു വർഷത്തിലേറെ ആയി ചെയ്യുന്നുണ്ട്. ഈ രീതിയിൽ നിന്ന് കുറച്ച് വ്യത്യാസം ഉണ്ട്. അതിൽ സ്ലറി പ്രോസസ്സിംഗ് കൂടിയുണ്ട്. ഖര മാലിന്യം മതമല്ല ഡ്രവാക രൂപത്തിലുള്ള (liquid waste ) മാലിന്യങ്ങളും അതിൽ നിക്ഷേപിക്കുന്നുണ്ട്. മീൻ നന്നാക്കിയ വെള്ളം, ഇറച്ചി കഴുകിയ വെള്ളം, കഞ്ഞിവെള്ളം, മുതലായവ............ വളരെ ഉപയോഗപ്രദം ആണിത് 👍👌
ആദ്യം തന്നെ അഭിനന്ദനങ്ങൾ...🤝 ചേട്ടൻ ചെയ്യുന്നത് പൈപ്പ് കബോസ്റ്റ് ചെയ്യുന്ന രീതിയാണോ...?നമുക്ക് ഈ ബിന്നിലും മിൻ കഴുകിയ വെള്ളവും, ഇറച്ചി കഴുകിയ വെള്ളവും ഒഴിക്കാം പക്ഷെ കൂടുതൽ അളവിൽ കെട്ടിനിൽക്കാൻ ഇടവരുത്തരുത് എന്നു മാത്രം...
@@angamalyvlogs same method. സ്ലറി & liquid വേസ്റ്റിന് ഒരു ഡ്രം കൂടി ഉണ്ടാകും
@@sachithneelanjanam8169 👍
@@sachithneelanjanam8169 Can you please share your contacts number
അത് എങ്ങനെയാണെന്ന് ഒന്ന് പറയാമോ
Very useful vedio.thanks so much
How do they find their way out ? Usually there is a ramp….they can find their way out without it ?ypuve simplified it so much !
I did tried making both ways. There is not much difference I have noted between the one with the ramp or without ramp.
Super presentation. Thanks ❤
Thank you 😍
Adipoli ithanu presentation
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ചേട്ടൻ മനസ്സിലാവുന്ന രീതിക്ക് പറഞ്ഞു തന്നല്ലോ വളരെ നന്ദിയുണ്ട് ചേട്ടൻറെ യൂട്യൂബ് ചാനൽ വളർന്നു വലുതാവും
Thank you 😍
ഞാൻ ചെയ്യും അടുത്ത് തന്നെ 👍👍👍
Nice presentation keep it up
Very nicely presented.. thanks for the elaborate video.. are these readymade bsf bins available anywhere?
Very good explanation
super njan orennam undakkunnund
സൂപ്പർ മച്ചാനെ 💞
നല്ല അറിവ്
Wastinu oru pariharam kitti thankyou...But bottilelku larva collect cheyan pattunnilla., entha cheyendathu
ബോട്ടിലിൽ കുറച്ചു ന്യൂസ് പേപ്പർ നനച്ചു വച്ചു നോക്കു ഒരു പരീക്ഷണമാണു ഉറപ്പില്ല.
Thank you 🎉
Nice vedio, informative thank you for sharing
nice presentation 👍
Nicely presented, thanks
Useful video ❤❤
Hi bro larva ethra height lek vanne pipeile etho?
Kurache wast ulla first time ?
Watched your video today. Very Informative.
Bro ഈ item ഉണ്ടാക്കി കൊടുക്കാറുണ്ടോ? Experience ulla bro chaiyumbol perfection undavumalo.. അതാ ചോദിക്കാൻ കാരണം..
@@sanooplinov9598 Ella bro 😍
@@angamalyvlogs No issues Thank you
Wonderful valuable Vedeo
very informative. Thank u bro
ശരിക്കും ഇത്രയും നല്ല ഒരു പ്രസന്റേഷൻ ഞാൻ കണ്ടിട്ടില്ല
Thank you..😍
Ithu sale undo
@@anishkp5215 ella..
@@angamalyvlogs
ബ്രോ നിങ്ങളുടെ കോൺടാക്ട് nmbr തരുമോ
Very nice cheta i love you ❤
Ain't the holes of mosquito net so small for the BSF to get in?? Can we drill the net and make the hole a bit bigger at centre for easy entry of BSF?
@@anivij1599 Through those small holes, the BSF uses its sharp back to drop the eggs inside
Nice Presentation Very Useful Video
സൂപ്പർ 👍👍
Very good information... big salute for this young and energetic guy... if u can install 2/3 bin in my ernakulam home please let me know
Hi... Definitely I will do... You have done a great thing....
You are the greate person , congratulations
Thank you...keep watching. Thanks for the support.
Very useful vedio
നന്നായിട്ടുണ്ട്
സൂപ്പർ
നല്ല അവതരണം❤
Thanks a lot
Very good 👍
സ്ലറി കിട്ടി
ലാർവ യും കിട്ടി
കമ്പോസ്റ്റ് എങ്ങിനെയാണ് എത്ര നാൾ കഴിഞ്ഞാണ് പുറത്തേക്കു എടുക്കേണ്ടത്
എത്രനാൾ ഇരിക്കുന്നോ അത്രയും നന്നായി കമ്പോസ്റ്റ് ആയി കിട്ടും രണ്ടാമത്തെ ബിൻ നിറയാറാകുമ്പോൾ എടുത്താലും മതി അതല്ലെങ്കിൽ സ്ലറി വരുന്നത് നന്നായി കുറഞ്ഞതിനു ശേഷം എടുക്കുക
ഇതിൽ ഡോഗിന്റെ പോട്ടിവേസ്റ്റ് ഇടാൻ സാധിക്കുമോ
Thank u brother nice explanations
Hi hello
Njan cheyyum
Thanks broo
Very very interesting motivation we make two pieces my home🙏🙏🙏
🤝..Thank you 😃
Is it working now?
bro .. im in srilanka can you explain how the black soldier fly come inside , if the berral covered from top?
The larva comes out when it is through a pipe connected to the bin
Good presentation
Super
Njan ippol aanun kande njan urappayum cheyyum rand masam kazhinju
Ippo bed rest 😴aanu
Good and നൈസ് bro🌹
Good information.. Eco friendly..
Bro ലാർവകൾ കയറി വരുന്നതിനു വേണ്ടി ഒരു ഓസിന്റെ പീസ് വെച്ചൂടെ ഉള്ളിൽ
അങ്ങനെയും ഞാൻ ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ ഇതിലും കൂടുതൽ റിസൾട്ടൊന്നും കാണുന്നില്ല അതുകൊണ്ടാണ്.
👍തീർച്ചയായും
നിങ്ങൾ ഇത് ഉണ്ടാക്കി കൊടുക്കുന്നുണ്ടോ
@@jerryabraham5469 ഇല്ല
ഈച്ച എങ്ങനെ അകത്ത് കയറുന്നത്.. ഹോൾ വേണ്ടേ
ഇങ്ങനെ ചെയ്താൽ അവഷുടെ വംശ നാശം സംഭവിക്കില്ലേ ബ്രോ ?
No
Nice presentation Naijo👏👏
fudwaste ingane cheyyan patto...i mean restaurant waste
ഏകദേശം രണ്ടു കിലോ വെയ്സ്റ്റിൽ കൂടുതലൊക്കെ (ഫുഡ് വെയ്സ്റ്റ് ) daily ഇട്ടാൽ സ്മൽ ഉണ്ടാകാൻ സാധ്യതയുണ്ട് നമ്മുടെ ബിന്നിലുള്ള ലാർവകളുടെ അളവ് അനുസരിച്ച് നമ്മൾ അത് ഇട്ടു കൊടുക്കണം
Nanayind bro🎉
അടിപൊളി വിവരണം Sus and like ചെയ്തിട്ടുണ്ട്
Thanks bro..😃
ചില videosil അകത്തുള്ള larvakale collect cheyyan oru hose cut ചെയ്ത് connect ചെയ്തിട്ടുണ്ട്... Aa hose ഇല്ലാതെ തന്നെ ലാർവകൾ കേറി വരുമോ....
ഹോസ് ഉപയോഗിച്ച് റെയിൽ പോലെ സെറ്റ് ചെയ്യുമ്പോൾ ലാർവകൾ കറക്ട് ആട്രാക്കിലൂടെ പുറത്തെത്തുന്നു അതില്ലെങ്കിലും ലാർവകൾ ബിന്നിലുടെ മൊത്തം സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനാൽ നമ്മൾ ഇട്ടിരിക്കുന്ന വഴിയിലൂടെയും പുറത്തെത്തുന്നു രണ്ടു രീതിയിലും വലിയ വ്യത്യാസങ്ങൾ കാണാറില്ല.
Detailed presentation👌👍
Very good presentation
Where will be get that type of net
Thank you..ഹാർഡ് വെയർ ഷോപ്പിൽ കിട്ടും.
👍
Nyc work. Its very useful..
Jan try chayum✌✌🤝
Njan cheyum
Nice detailed presentation..
Very good idea,thank you for sharing
Supper
Ethu vagan kittile?
@@JibinSam-m2w ഓൺലൈൻ നോക്കിയാൽ വേറെ മോഡൽ കിട്ടാൻ സാധ്യതയുണ്ട്
തീർച്ചയായും ഞാൻ ചെയ്യും താങ്ങളെ അറിയിക്കാം
How nuch yeild your getting per drum