പാരന്റിംഗ് വിശേഷങ്ങളുമായി ഗായകൻ സലീം കോടത്തൂരും മകൾ ഹന്നയും | Saleem Kodathoor

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 774

  • @MediaoneTVLive
    @MediaoneTVLive  3 ปีที่แล้ว +247

    'ഹാപ്പി കിഡ്'- പേരുപോലെത്തന്നെ കുട്ടികളുടെ സന്തോഷമാണത്.. ഏത്
    പ്രായത്തിലുമുള്ള കുഞ്ഞുമേനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍... ഒപ്പം മറ്റ്
    അനുബന്ധ ഉപകരണങ്ങളും, രക്ഷിതാക്കളുടെ മനസ്സറിഞ്ഞ സെലക്ഷനും...
    കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ
    Website: happykid.in/
    Instagram: instagram.com/happykidbabycare/
    Facebook: facebook.com/happykidbabycare

  • @SheebaThampiVlogs
    @SheebaThampiVlogs 3 ปีที่แล้ว +1266

    ഇത്രയും സ്നേഹിക്കുന്ന ഒരു പിതാവിന്റെ മകളായി ഭൂമിയിൽ പിറന്ന പൊന്നുമോൾ ..വാപ്പയുടെ മാലാഖയ്ക് ആയുസ്സും ആരോഗ്യവും നേരുന്നു 🙏

  • @ambujamnarayankutty7142
    @ambujamnarayankutty7142 3 ปีที่แล้ว +578

    ദൈവത്തിന്റെ വരദാനമാണ് മക്കൾ.അതിനെ സന്തോഷത്തോടെ രണ്ടുകയ്യും കൂടി സ്വീകരിക്കാനുള്ള മനസ്സ് തന്നെയാണ് മോനേ ,നിന്നിലെ ദൈവം.നല്ലത്‌ മാത്രം വരട്ടെ.പൊന്നുമോൾക്കു പൊന്നുമ്മകൾ.

  • @AshaAsha-lc7bm
    @AshaAsha-lc7bm 3 ปีที่แล้ว +483

    നല്ലൊരു പിതാവിനെ യാണ് ആ മോൾക് കിട്ടിയത് മോൾക് ദൈവം തന്ന എറ്റവും വലിയ സമ്മാനം മോളുടെ ബാപ്പ തന്നെ

  • @anithajacob5777
    @anithajacob5777 3 ปีที่แล้ว +158

    പൊന്നുപോലെ നോക്കും എന്നറിയാവുന്നവരുടെ കൈയിലെ ദൈവം ഇതുപോലുള്ള സമ്മാനങ്ങൾ ഏൽപിക്കുകയുള്ളൂ....

  • @iqbalmadavoor5430
    @iqbalmadavoor5430 3 ปีที่แล้ว +388

    ഭാഗ്യമുള്ള മകളാണ് അവൾ. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @firozck3875
    @firozck3875 3 ปีที่แล้ว +260

    നിങ്ങൾ നല്ലൊരു ഉപ്പയാണ്
    അതിലുപരി നിങ്ങൾ നല്ലൊരു മനുഷ്യനാണ് തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാകും

  • @FEBIN8387
    @FEBIN8387 3 ปีที่แล้ว +332

    ഉപയെ ഓർത്തു മോൾക്കും മോളെ ഓർത്തു ഉപാക്കും, നിങ്ങളെ രണ്ടാളെയും ഓർത്തു ഞങ്ങൾക്കും അഭിമാനികാം sandoshikkam👍👍👍👍

  • @Shuaib_Munna
    @Shuaib_Munna 3 ปีที่แล้ว +190

    ഞങ്ങളുടെ സ്വാകാര്യഹങ്കാരമാണ് സെലിക്ക😍 പടച്ചോൻ അര്ഹമായകൈകളിൽ തന്നെ ആണ് ഹന്നയെ എൽപ്പിച്ചേ പൊന്നുപോലെ നോക്കിക്കോളും😍😍😍

  • @saisiva5577
    @saisiva5577 3 ปีที่แล้ว +21

    ഇതേപോലെ ഒരു അച്ഛൻ ഉണ്ടെങ്കിൽ ഇതിലും വലിയ സ്വർഗം ഉണ്ടോ .അച്ഛനും മോൾക്കും ദൈവം ആയുരാരോഗ്യസൗഖ്യം നിറയെ തരട്ടെ 🙏🏼❤️

  • @sowmyaponnus3176
    @sowmyaponnus3176 3 ปีที่แล้ว +71

    ഇത്രയും സ്നേഹമുള്ള ബാപ്പയെ കിട്ടിയ പൊന്നുമോൾ ഒരുപാട് ഭാഗ്യവതിയാണ് ട്ടോ.... നല്ലത് മാത്രം വരട്ടെ ഈ ബാപ്പക്കും മോൾക്കും 🥰🥰🥰

    • @rajimukundan9519
      @rajimukundan9519 3 ปีที่แล้ว

      ഞങളുടെ ഉം മാലാഖ കുട്ടി

  • @thorapanvasu8329
    @thorapanvasu8329 3 ปีที่แล้ว +73

    ആ കുട്ടിയുടെ ഭാഗ്യം ഇത്രയധികം സ്നേഹിക്കുന്ന ആ അച്ഛൻ

  • @noushadpallipparamban8058
    @noushadpallipparamban8058 3 ปีที่แล้ว +262

    ബാപയെയും മകളെയും കുടുംബത്തെയും സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ !

  • @jayaraj6047
    @jayaraj6047 3 ปีที่แล้ว +207

    എന്താണ്, പറയേണ്ടതെന്നു, അറിയില്ല, സുഹൃത്തേ.
    ആ, മോളുടെ, ആഗ്രഹങ്ങളും, സ്വപ്നങ്ങളും, തിരിച്ചറിഞ്ഞു, നടത്തികൊടുക്കുക.താങ്കൾ,
    ഇഹത്തിലും, പരത്തിലും, അനുഗ്രഹിതനാണ്

  • @roslinsunny7907
    @roslinsunny7907 3 ปีที่แล้ว +1

    ദൈവം തന്ന മാലാഖയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച നിങ്ങളെ മുൻകൂറായി തന്നെ ദൈവം തിരഞ്ഞെടുത്തതാണ് അങ്ങ് വിദൂരങ്ങളിൽ നിന്ന് ദൈവം താഴേക്കു നോക്കിയപ്പോൾ ഈ കുഞ്ഞു മാലാഖയെ ഞാൻ ആരുടെ കയ്യിൽ കൊടുക്കും എന്ന് അന്വേഷിച്ചപ്പോൾ കണ്ടെത്തിയ ദൈവദൂതനെപ്പോലെ നിങ്ങളെ എന്നാൽ പിതാവിനെ ആ കുഞ്ഞു മാലാഖ നിങ്ങളുടെ കയ്യിൽ ഏൽപ്പിച്ച തന്നാ ദൈവം വലിയവനാണ് ദൈവമേ നിനക്ക് നന്ദി

  • @Alapanam528
    @Alapanam528 3 ปีที่แล้ว +104

    ആ ചിരി കണ്ടാൽ മതി അല്ലോ ചക്കര മോളുടെ 😘😘😘🤩🤩

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 ปีที่แล้ว +116

    കുഞ്ഞു മാലാഖ... ഒരുപാട് കാലം ഉപ്പയുടെ കുഞ്ഞാന്നയായി.. ജീവിക്കട്ടെ... പ്രാർത്ഥന സ്നേഹം

  • @shahulhameed3435
    @shahulhameed3435 3 ปีที่แล้ว +194

    മോളെ നല്ല അറിവ് കൊടുത്ത് വളർത്തി സ്വാലിഹായ സന്താനം ആക്കണം കേട്ടോ കരുണ ഉണ്ടാകട്ടെ അല്ലാഹു വലിയവനാണ്

  • @Been001
    @Been001 3 ปีที่แล้ว +98

    അവൾ ഒരു മാലാഖയാണ്.. ❤❤❤❤❤ ഒരായിരം ഉമ്മ

  • @Shyyychandran1293
    @Shyyychandran1293 3 ปีที่แล้ว +27

    ചക്കര മോളുടെ ചിരി പൊളി ആണ് 😍😍😘😘😘ഹന്ന മോളെ ഒരുപാട് ഇഷ്ടം 😍😍

  • @gomathythanuja
    @gomathythanuja 3 ปีที่แล้ว +4

    സ് നേഹിക്കാൻ കഴിവും മനസ്സുമുള്ള ഈ വാപ്പ ലോകത്തെ ഏറ്റവും നല്ല വാപ്പയും മനുഷ്യനുമാണ്. ദൈവം എന്നും നിങ്ങളോടൊപ്പം ഉണ്ടാവും.

  • @ashwinnirakkoottu6292
    @ashwinnirakkoottu6292 3 ปีที่แล้ว +65

    എനിക്കും ഒട്ടീസം വന്ന ഒരു മകൻ ഉണ്ട് മോളു സംസാരിച്ചപ്പോൾ തന്നെ മനസ്സ് നിറഞ്ഞു എന്റെ മകൻ സംസാരിക്കില്ല എല്ലാവിധ നന്മകളും നേരുന്നു

  • @swethachakki996
    @swethachakki996 3 ปีที่แล้ว +24

    Ee mol valudhavumpol normal life lead cheyan patumenn ente manass parayunnu....ithrayum nalloru vaappachi...athanu daivam avalk kodutha nidhi💚

  • @abtm1074
    @abtm1074 3 ปีที่แล้ว +8

    മാഷാ അല്ലാഹ്
    അള്ളാഹു ബാപ്പാക്കും മോൾക്കും ആരോഗ്യവും ആഫിയത്തുമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ

  • @krishnaveni3770
    @krishnaveni3770 3 ปีที่แล้ว +10

    ഈ സ്നേഹനിധിയായ ബാപ്പായുടെ പൊന്നുമോൾക്ക് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ..... 🙏🏻🙏🏻🙏🏻💕😍

  • @asharudheenk2881
    @asharudheenk2881 3 ปีที่แล้ว +11

    ഈ കുട്ടി മതി കുടുംബത്തിലേക് എല്ലാ സന്തോഷവും ഭാഗ്യവും തേടി വരാൻ 😍😍

  • @abdulsathar367
    @abdulsathar367 3 ปีที่แล้ว +84

    മോൾക്ക് പടച്ചവൻ ദീർഘായസ്സ് കൊടുക്കട്ടെ ആമീൻ.

  • @sherlimathew8137
    @sherlimathew8137 3 ปีที่แล้ว +6

    ദൈവത്തിന്റെ സമ്മാനം. ദൈവം നിങ്ങളെ ഏല്പിച്ചു. May God bless you

  • @safvankaruvallyKL10
    @safvankaruvallyKL10 3 ปีที่แล้ว +218

    അള്ളാഹു ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ ഉന്നത പദവിയിലേക്ക് എത്തിക്കട്ടെ 🤲❣️❣️🥰👍

  • @jamaludinsabana8921
    @jamaludinsabana8921 3 ปีที่แล้ว +38

    ഇത്രയും വേതന യും മനസ്സിൽ വെച്ചാണ് പാടുന്നത്.... 🤲

  • @rafiap9662
    @rafiap9662 3 ปีที่แล้ว +27

    ഇത് സ്നേഹം മോൾ വലുതായാൽ ബാപ്പാക്ക് തിരിച്ചു കൊടുക്കണം കേട്ടോ മാലാഖ കുട്ടീ.....

  • @ummuaamir7458
    @ummuaamir7458 3 ปีที่แล้ว +1

    You are really great father example for other parents...Being a sincere muslimah I hope that you will teach her Holy Quran....Allah is tested you with this kid...you overcome the test with your great patience....Allah rewarded you for your patience...
    So Brothet if you turn towards Quran and Sunnah in sha Allah Allah will bless you more.... teach her Quran one day she will be the best rector of Quran...your voice also melodious use it to recite Quran beautifully..Allah guide you and shower his mercy and blessings upon you,your lovely daughter and family...
    your daughter is really blessed have the father like you....

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +5

    എന്തോ...ഇത്‌ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു😍💯
    മോൾക്കും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു❤️

  • @venupk317
    @venupk317 3 ปีที่แล้ว +11

    നിങ്ങളെ രണ്ടുപേരയും ദൈവം അനുഗ്രെഹിക്കട്ടേ. നല്ലൊരു മോൾ. മോൾക്ക്‌ എന്നും നല്ലത് വരണേ..

  • @irinnijo3556
    @irinnijo3556 3 ปีที่แล้ว +76

    So pretty... She's a angel from heaven

  • @Cinekickedits923
    @Cinekickedits923 3 ปีที่แล้ว +118

    കുഞ്ഞു മാലാഖയെ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 3 ปีที่แล้ว +1

    മകൾക്ക് നല്ലൊരു അച്ഛനും.. അച്ഛന് നല്ലൊരു മോളും ആയാൽ.. ഒന്നിനും അവരെ കിഴടക്കാൻ കഴിയില്ല... ഒരായിരം ആശംസകളും.. ഒപ്പം പ്രത്ഥനകളും..... സർവേശ്വരൻ.. ഐശ്യര്യവും ദിർഗായുസും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ratheeshths
    @ratheeshths 3 ปีที่แล้ว +1

    എത്രയോ അച്ഛനമ്മമാർ കുഞ്ഞുങ്ങളെ ക്രൂരമായി കൊല ചെയ്യുന്നു. ഈ സഹോദരനെ കണ്ട് പഠിക്കാൻ പറയണം അവരോടെല്ലാം. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sherin5388
    @sherin5388 3 ปีที่แล้ว +1

    ആ കുഞ്ഞാവയ്ക്ക് ആരോഗ്യവും ബുദ്ധിശക്തിയും, അവളെ സ്നേഹിക്കുന്ന നല്ലവരായ ആ മാതാപിതാക്കൾക്ക് കൂടുതൽ നൻമകളും സർവ്വേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ🌹🌹🌹

  • @haridarshprasanth9174
    @haridarshprasanth9174 3 ปีที่แล้ว +17

    എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ 🙏🙏🙏❤️❤️❤️

  • @meenaradhakrishnapillai9392
    @meenaradhakrishnapillai9392 3 ปีที่แล้ว +16

    എന്നും നിങ്ങളെ കുടുംബത്തോടൊപ്പം ദൈവം ഉണ്ടാവും

  • @shaana7072
    @shaana7072 3 ปีที่แล้ว

    അവൾക് പടച്ച റബ്ബ് ഒരു കുറവും കൊടുത്തില്ല.... കൂടുതലാണ് കൊടുത്തത്... ഉപ്പാന്റെ സ്നേഹം ❤❤❤❤കുഞ്ഞിന് കൊടുത്ത ആ സ്നേഹ ചുംബനം മതി ആ പിതാവിന്റെ ഉള്ളിലെ അളവറ്റ സ്നേഹം തിരിച്ചറിയാൻ.😍😍😍അല്ലാഹ് അനുഗ്രഹിക്കട്ടെ 😘

  • @haseenasadic8020
    @haseenasadic8020 3 ปีที่แล้ว +17

    🙏....I am so proud to see a father who has vry good friends....stay strong baby....Ur biggest strength is your father...I miss my Bappa....

  • @miniantonyalappadan2862
    @miniantonyalappadan2862 3 ปีที่แล้ว +27

    I really admire and appreciate your attitude, you are the great Salem.

  • @mariespv513
    @mariespv513 3 ปีที่แล้ว +7

    Hanna ..you are a lucky angel because you got a lovable father..may God bless you salim and your family 🙏

  • @AJRASShining
    @AJRASShining 3 ปีที่แล้ว +3

    സലിംക്ക സ്നേഹിക്കുന്നത് ആ കുഞ്ഞുമോളുടെ കുറവുകളെ യാണ്. അതുകൊണ്ടുതന്നെ വളരെ മാറ്റു കൂടിയ സ്നേഹം. god് ബ്ലെസ് യു 🥰🥰🤩😍😍😍

  • @mykids4698
    @mykids4698 3 ปีที่แล้ว +20

    Kannu niranju koode manasum. So proud of you sir

  • @nisamanisama2355
    @nisamanisama2355 3 ปีที่แล้ว +4

    Saleem kka ne allahu 2 lokathum Vijaya maathram tharatte

  • @pmnarayan3829
    @pmnarayan3829 3 ปีที่แล้ว +201

    ദൈവത്തിന് ഒരു മുഖമുണ്ടെങ്കിൽ അത് സലീമിന്റേതാണ്.

  • @Afrasvk
    @Afrasvk 3 ปีที่แล้ว +1

    ഈ ഉപ്പാനെയും മോളെയും കുടുംബത്തിനെയും നമ്മെ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @padmajapappagi9329
    @padmajapappagi9329 3 ปีที่แล้ว

    മാലാഖ കുട്ടിയുടെ ഈ ചിരി മതിയല്ലോ എല്ലാം മറക്കാൻ.... ദൈവ്വം സുരക്ഷിതമായ കരങ്ങളിൽ അവളെ ഏൽപ്പിച്ചു ❤❤❤❤പ്രാർത്ഥനയോടെ സ്നേഹത്തോടെ ആശംസകൾ ❤🙏❤

  • @girijakwt7194
    @girijakwt7194 3 ปีที่แล้ว

    ദേയ്‌വം ആയുരാരോഗ്യ സൗക്യത്തോടെ ജീവിക്കാൻ ഒത്തിരി കാലം ഇ മോളുടെ സഹപാടിയെ പോലെ നടക്കാനും ഭാഗ്യ മുണ്ടാവട്ടെ ഇ മോളുടെ പേരിൽ നിങ്ങളെ അറിയാനുള്ള ഒരു സമയം നിങ്ങൾക്കായ് ദേയ്‌വം കരുതി വെക്കട്ടെ. പ്രാർത്ഥനയോടെ. 🙏

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 ปีที่แล้ว +29

    നാഥൻ ഹന്നമോളെ അനുഗ്രഹിക്കട്ടെ ആമീൻ ❤️❤️❤️

    • @Aahil1we
      @Aahil1we 3 ปีที่แล้ว

      Aameen

  • @seemaanil51
    @seemaanil51 3 ปีที่แล้ว +24

    ഈ അച്ഛനും മോൾക്കും ഈശ്വരാ അനുഗ്രഹിക്കട്ടെ 😍😍

  • @swapnarajeev7078
    @swapnarajeev7078 3 ปีที่แล้ว +36

    She is really blessed with such a great father and family ❤️🙏🙏🙏🙏

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 ปีที่แล้ว

    മോളു അപ്പാ സ്നേഹം കാണുമ്പോൾ സൂപ്പർ . എനിക്കും ഒരു മോൾ ഉണ്ട് . പെൺ മക്കൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പപ്പാ ആണ്

  • @kalippantekaanthari5873
    @kalippantekaanthari5873 3 ปีที่แล้ว +1

    Vappachide swantham Malaga😘😘

  • @resmiretheesh1811
    @resmiretheesh1811 3 ปีที่แล้ว +2

    ദൈവം മോൾക്ക് നല്ലത് വരുത്തട്ടെ.. ഇങ്ങനെയൊരു വാപ്പയെ കിട്ടിയ മോൾ ഭാഗ്യവധിയാ

  • @lulumol6951
    @lulumol6951 3 ปีที่แล้ว +11

    മാഷാ അള്ളാഹ്- സ്നേഹനിഥിയായ ഉപ്പ. - അള്ളാഹു എല്ലാ ഉപ്പ മാർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ -ആമീൻ യാ റബ്ബൽ ആലമീൻ

  • @joicejohn7742
    @joicejohn7742 3 ปีที่แล้ว +2

    Kannu niranju poie....May God bless you both.... 🙏🙏🙏🥰🥰🥰

  • @Rzveet
    @Rzveet 3 ปีที่แล้ว +29

    Real parent, real parenting!

  • @dhanyarajendren2384
    @dhanyarajendren2384 3 ปีที่แล้ว +3

    കുഞ്ഞുമാലാഖയ്ക്ക് ഒരായിരം സ്നേഹം നിറഞ്ഞ ഉമ്മ 💕💕💕

  • @rajeshpnr4656
    @rajeshpnr4656 3 ปีที่แล้ว +47

    ഹന്നാമോൾക്ക് നല്ലതു വരട്ടെ.....🥰🥰❤

  • @yusafcherumba204
    @yusafcherumba204 3 ปีที่แล้ว +13

    ഭാഗ്യമുള്ള മോളാണ്. ദീർഘായുസ് അള്ളാഹു നൽകട്ടെ

  • @ahammedzayan8960
    @ahammedzayan8960 3 ปีที่แล้ว +6

    Bhagyamulla molanu engane nalla oru vappaye kittiyallo, Love you

  • @prarita73
    @prarita73 3 ปีที่แล้ว +3

    Just love her smile, God bless them, love her innocence and greatness of this father 🙏

  • @tecnospark6211
    @tecnospark6211 3 ปีที่แล้ว +5

    Saleem ikka swaegathel yethecherum e malagaye ponnupole ❤️ kondnadakunnen vappante malagakuttik ellavitha anugrahangalum nerunnu .maasha allahhhh

  • @hibanoorengal5718
    @hibanoorengal5718 3 ปีที่แล้ว +1

    Saleemkka kk mowlee jeevana 👍Karanam njnagalkk jci ntte program inaugration saleemkka ayirunu areacode kuniyil vech appo ikka paranjath thanne mowlee kariyam anee nalla indrest oodkoode thanne paranju thannu👍👍 nalla uppaa ❤️mowlee song nalla reethi undde ttoo Masha Allah inim uyarangalil ethattee ❤️

  • @vaheedanazer3393
    @vaheedanazer3393 3 ปีที่แล้ว +2

    അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ വാപ്പയുടെ സുന്ദരി മാലാഖ കുട്ടിക്

  • @Spectro-e3v
    @Spectro-e3v 3 ปีที่แล้ว +39

    എന്നും സന്തോഷത്തോടെ ജീവിക്കട്ടെ..

  • @ponnuvk4046
    @ponnuvk4046 3 ปีที่แล้ว +20

    Mole prayaasangelokke rabb mattikkodukkatte🤲🤲ചക്കരക്കുട്ടിക്ക് ഒരു ചക്കരയുമ്മ

  • @shyjakn6122
    @shyjakn6122 3 ปีที่แล้ว +8

    A happy child , because of having this great father... 🙏🙏🙏🙏🙏

  • @aswanianilkumar7343
    @aswanianilkumar7343 3 ปีที่แล้ว +2

    Njanum ente cousinsum saliminde big fan aanu voice poliw 🥰🥰🥰🥰🥰

  • @chirikudukka2002
    @chirikudukka2002 3 ปีที่แล้ว +1

    നിങ്ങൾ വലിയൊരു മനുഷ്യൻ തന്നെ

  • @jhsdfjhgjh
    @jhsdfjhgjh 3 ปีที่แล้ว

    Nalla nanma thudikkunna Anna kuttye kaanunnathu thanne oru santhosham aannu... Ella bhaavangallum nerunnu... ❤❤❤

  • @tariqabdulla549
    @tariqabdulla549 2 ปีที่แล้ว +1

    Her innocent smile will make any heart melt 😊🥰

  • @sunilsasidharan3706
    @sunilsasidharan3706 3 ปีที่แล้ว +12

    Mole be strong, be confident...ummah

  • @fathimathulrizwana701
    @fathimathulrizwana701 3 ปีที่แล้ว +1

    Nallaoru uppaa.inganeyaavanam ellaavarudeyum uppa umma

  • @faworld8223
    @faworld8223 3 ปีที่แล้ว

    മാഷാഅല്ലാഹ്‌ ഉപ്പാനെയും മോളെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @lalu.jlalu.j4003
    @lalu.jlalu.j4003 2 ปีที่แล้ว

    മോളുസേ മോളുടെ ഭാഗ്യം ആണ് ഇതുപോലെ ഒരു ബാപ്പയും ഉമ്മയും 🥰🥰❤️❤️🌹💖

  • @krishnapriya1384
    @krishnapriya1384 3 ปีที่แล้ว +3

    She is very lucky to have a great father daughter..... blessed uu babe lots of love ummmmaaaa

  • @nichumon609
    @nichumon609 3 ปีที่แล้ว +27

    അല്ലഹ അനുഗ്രഹിക്കട്ടെ

  • @diva6592
    @diva6592 3 ปีที่แล้ว +31

    What a beautiful of example of a great father. Does anyone have the full story and how old is she? Would love to read more about this father and daughter ❤️

  • @nisargafoor823
    @nisargafoor823 3 ปีที่แล้ว

    Ettavum valiya bhakiyam allhu ah kuttikku kidutha Babbage anu.etra valiya manushiyan ayirunno thangal allahu anugrahikatte

  • @girishsanghavi6477
    @girishsanghavi6477 3 ปีที่แล้ว

    makalku ingane oru achane kittiyath aa kunjinte bhagyam.kunnjngale konnu kalayunna kroorsthakku nalla oru example aanee achan.❤❤

  • @heartnsoultunes6100
    @heartnsoultunes6100 3 ปีที่แล้ว +9

    She is an angel visiting earth!

  • @thechuthechu5831
    @thechuthechu5831 3 ปีที่แล้ว

    Molee ninte eatavum vlya bagyaan ingnoru bappa......allahu Mole anugrahikktte.......

  • @NIDHASKITCHEN
    @NIDHASKITCHEN 3 ปีที่แล้ว +1

    മാലാഖ കുട്ടിക്ക് അല്ലാഹു ആരോഗ്യവും അഫിയത്തും നൽകട്ടെ.. ആമീൻ

  • @deepthiachu8065
    @deepthiachu8065 3 ปีที่แล้ว +6

    Saleem ikka uyir aanu❤️❤️❤️❤️❤️❤️❤️❤️

  • @padachontenumber-10
    @padachontenumber-10 3 ปีที่แล้ว

    Deivam oru kannupottan aanu.......
    Deivam idaikku onnu kannuthurannappol avalkku oru nalla achane sammaanichu...❤️❤️

  • @jenyjeny4636
    @jenyjeny4636 3 ปีที่แล้ว

    Ichiri kuravundayi poyal makkale verupikan nokuna parents ulla namuk ingne oru parentine kittelalo enorth albudham ond .a molutty lucky aanu...cute ayoru kunjine kittyatjil santoshiku...kuttikal illatha etrayo perund...nalloru father aavan ningalkoke pattullu..🙏🙏❤️❤️❤️

  • @shoukathali3067
    @shoukathali3067 3 ปีที่แล้ว +3

    നമ്മുടെ സെളീംകയും മോളും allhahuve ദീര്ഗായുസ് കൊടുക്കണേ റബ്ബേ 🤲🤲🤲😍

  • @vavachi5582
    @vavachi5582 3 ปีที่แล้ว

    Ithrayum snehikunna ah bappaye kitiya mole bhaghyavathi aane.aroghyavum ayusum nerunnu🙏😍😍😍

  • @jenisoni5581
    @jenisoni5581 3 ปีที่แล้ว +7

    ഹന്നമോൾക്ക് ഒരുപാട് സ്നേഹം മോൾക്കും വാപ്പയ്ക്കും എന്റ പ്രാർത്ഥന എന്നും ഉണ്ടാകും

  • @vijayancheruvattur9304
    @vijayancheruvattur9304 3 ปีที่แล้ว +42

    ഹാന്നാമോൾക്ക് ഒരുനൂറു ചക്കരയുമ്മ....

  • @safiyathfarha5555
    @safiyathfarha5555 3 ปีที่แล้ว

    masha Allah..ikkane poloru vapane Allahu Aa molk sammanichadhanu Aa molde valiya anugraham...Insha Allah eniyum vallarnn uyarangallil yethatte

  • @aminahamda3366
    @aminahamda3366 3 ปีที่แล้ว

    Hana mol ni bhagyavadiyaaa engnyoru baapane kittye......🥰🥰

  • @withmecuties556
    @withmecuties556 3 ปีที่แล้ว

    പൊന്നുമോൾക് എല്ലാ അനുഗ്രഹങ്ങളും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ

  • @sreekalasanthosh9828
    @sreekalasanthosh9828 3 ปีที่แล้ว

    പൊന്നുമോൾക്ക് ഉമ്മ മോളുടെ അച്ഛൻ സ്നേഹത്തിന്റെ നിറകുടം 🙏🙏🙏🙏🙏

  • @alkadas9238
    @alkadas9238 3 ปีที่แล้ว +10

    God bless you dear molu and your family especially your loving father.