Thanks വറൈറ്റി മീഡിയ..എന്റെ ജീവിതം പറയാനും പിന്നിട്ട വഴികളും നേരിട്ട പ്രതിസന്ധികളും നമ്മെ ഇഷ്ടപ്പെടുന്നവർക്ക് മുൻപിൽ കുറച്ച് സമയം പങ്കിടാൻ നിങ്ങളുടെ മുഖപുസ്തകത്തിലും ഈ ഒരു പ്ലാറ്റ് ഫോമിലും അവസരം നൽകിയതിന്❤❤
സലിംക്കയുടെ ഞാൻ കെട്ടിയ പെണ്ണ്,❤❤❤ എത്ര നാളു കാത്തിരുന്നു,❤❤❤ അടുത്ത വീട്ടിലെ കല്യാണത്തിന്,❤❤❤ മനസ്സിന്റെ മണിയറയിൽ,❤❤❤ സ്നേഹത്തിന് പാട്ടുകാരാ........ ❤❤❤എല്ലാം എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട പാട്ടുകൾ ആണ്. Ente കൗമാരം മനോഹരമാക്കിയ പാട്ടുകൾ... സിനിമ പാട്ടിനേക്കാൾ അന്ന് മുന്നിൽ ഈ പാട്ടുകൾ ഒകെ തന്നെയായിരുന്നു.... ആൽബം സോങ്‌സ് ല് ഇതുപോലെ ഒരു യുഗം ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല... സത്യം എന്തെന്നാൽ ഇത്രയും കാലം കഴിഞ്ഞിട്ടും ഈ പാട്ടുകൾ ഇന്നും കേൾക്കുന്നു ഒട്ടും മടുപ്പു തോന്നാതെ... ❤️❤️❤️
മറക്കാനാക്കില്ല മരിക്കുവോളം........ ഇന്നും അറിയാതെ ചൊടികളിൽ മൂളുന്ന സലിം ഇക്കാടെ ഗാനങ്ങൾ 🥰🥰🥰🥰🥰🥰missing those days badly🥲 ഹോസ്റ്റൽ ജീവിതത്തിൽ വല്ലപ്പോഴും വീട്ടിൽ എത്തുമ്പോ പപ്പ കേട്ടിരുന്ന വരികൾ ഞാൻ അറിയാതെ എന്റെ മനസിലും പതിയുന്നവ ആയിരുന്നു ❤️
സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഒറ്റപ്പെട്ട പോകുമ്പോഴും സലീമിക്കൻറ് പാട്ടുകളും കേട്ടാൽ മതി സമാധാനം കിട്ടി എനിക്ക് മാത്രമല്ല ഒരുപാട് ആളുകൾക്ക് അതൊരു മെഡിസിൻ തന്നെ ഞങ്ങളുടെയൊക്കെ സുൽത്താൻ സലീംഇക്കാ അതുപോലെ തന്നെ ഞങ്ങളുടെ മാലാഖ കൊച്ചു ഹന്നമേൾ ഞങ്ങളുടെ രാജകുമാരി❤❤❤❤ ദൈവം രണ്ടുപേർക്ക് നിറയാൻ പൂർണ്ണ ആരോഗ്യം തന്നെ അനുഗ്രഹിക്കട്ടെ 💞💞💞💞💞💞💞🤩🤩🥰🥰
പടച്ചവന് സ്തുതി... മുത്തിന്റെ സൗണ്ട് പഴയ പോലെ ആകുന്നുണ്ട്... സലീംക... ഇങ്ങള് മുത്താണ്... പാട്ട് കേട്ട് തുടങ്ങിയ അന്ന് മുതൽ ഖൽബിൽ കേറിയ ജിന്നേ.... അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടം മാത്രം... ❤️❤️❤️❤️❤️🌹🌹🌹🌹
സത്യം നമ്മളൊക്കെ പഠിക്കുന്ന കാലത്തു സൂപ്പർ സ്റ്റാർ ആണ് സലിംക്കാ. അന്നൊക്കെ dewdrop പ്രോഗ്രാമിന് വിളിച്ചു ചോദിച്ചിട്ട് വരെ ഉണ്ട്. വെറൈറ്റി മീഡിയ ഹന്ന മോളെ കുടി ഇന്റർവ്യൂ ചെയ്യത്തത് thanks. Love u Hannamol❤
Im a 20's kid... Im just 15years old girl, Im also a die heart fan of Saleem ikka🥰i felt that you are the best ever singer🤍when i was 2years old onways I started to hear your songs by my father.... Still Im hearing the same songs after these years ago.... Luv u saleem ikka💕I wanna see you soon🥺insha allah
Ende pranayathin matt kootiya pattukaran. Ende husnte athe face aan. Ellam kondum ende pranaya safalyathinte karanakaran. 🥰🥰. Ella pattukalum oninon mechamaan. No words to say👍🏻👍🏻
ചില വരികൾ കേൾക്കുമ്പോ മ്മടെ ജീവിതവുമായി ബന്ധമുണ്ടന്ന് തോന്നിയ നിമിഷം മുതൽ ആണ് സലീം കോടത്തൂർ എന്നാ ഗായകനോട് ഇഷ്ടം തോന്നിതുടങ്ങിയതും സലീം കോടത്തൂർ എന്നാ ഗായകനെ നേരിടൽ കാണാൻ സംസാരിക്കാനും സാധിച്ചു പരിചയപ്പെട്ട നിമിഷം മുതൽ സലീം (ഇക്ക ) എന്നാ വ്യക്തി ഒരു സിമ്പിൾ മനുഷ്യൻ ആണെന്ന് തോന്നിയതും ഇന്റെ ഇക്ക എന്നാ ബഹുമതി അഭിമാനത്തോടെ കൊണ്ട് നടക്കുന്നതും 🥰🥰
Saleemkkante song annum innum orupad ishtaman. Chila song okke njan aa stagiloode pokumpo irangiyathum😂... Ipoum njan playlist aki saleemkkantem annathe album songsum play cheyarund... Vere levela ingalokke👍😍
Saleemkkaa❤❤ എന്റെ ചെറുപ്പത്തിലെ ഹീറോ ആണ് ഇക്ക ❤️ എനിക്ക് അന്നേ കാണാൻ ഭയങ്കര ആഗ്രഹം ആയിരുന്നു ഇപ്പൊ കണ്ടു എന്റെ സ്കൂളിൽ വെച്ച് സെൽഫി എടുത്തു എനിക്ക് ഒരുപാട് സന്തോഷം ആയി ❤❤🌹🌹
Thanks വറൈറ്റി മീഡിയ..എന്റെ ജീവിതം പറയാനും പിന്നിട്ട വഴികളും നേരിട്ട പ്രതിസന്ധികളും നമ്മെ ഇഷ്ടപ്പെടുന്നവർക്ക് മുൻപിൽ കുറച്ച് സമയം പങ്കിടാൻ നിങ്ങളുടെ മുഖപുസ്തകത്തിലും ഈ ഒരു പ്ലാറ്റ് ഫോമിലും അവസരം നൽകിയതിന്❤❤
ന്നാലും പള്ളിയിൽ പഠിക്കാൻ പോയ ഇങ്ങനെ ആവോ 😍😍😍😍വെറുതെ പറഞ്ഞതാട്ടോ.. എന്നും ഇഷ്ടം മാത്രം 😍😍😍
❤❤❤❤❤❤
@@Lulushali 😄😄
Nighale patt bayakara eshtaman nostu
Nan kettiya Penn my favourite song❤
സലിംക്കയുടെ ഞാൻ കെട്ടിയ പെണ്ണ്,❤❤❤ എത്ര നാളു കാത്തിരുന്നു,❤❤❤ അടുത്ത വീട്ടിലെ കല്യാണത്തിന്,❤❤❤ മനസ്സിന്റെ മണിയറയിൽ,❤❤❤ സ്നേഹത്തിന് പാട്ടുകാരാ........ ❤❤❤എല്ലാം എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട പാട്ടുകൾ ആണ്. Ente കൗമാരം മനോഹരമാക്കിയ പാട്ടുകൾ... സിനിമ പാട്ടിനേക്കാൾ അന്ന് മുന്നിൽ ഈ പാട്ടുകൾ ഒകെ തന്നെയായിരുന്നു.... ആൽബം സോങ്‌സ് ല് ഇതുപോലെ ഒരു യുഗം ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല... സത്യം എന്തെന്നാൽ ഇത്രയും കാലം കഴിഞ്ഞിട്ടും ഈ പാട്ടുകൾ ഇന്നും കേൾക്കുന്നു ഒട്ടും മടുപ്പു തോന്നാതെ... ❤️❤️❤️
Yes ethrayum song nte fav anu🎉❤❤❤❤
എൻ്റെ ചെറുപ്പത്തിലെ ഹീറോ ആണ് സലിം ഇക്ക 🥰🥰🥰😘😘😘
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള song അതും സലീമിക്കാ പാടുമ്പോഴുള്ള ആ ഫിലിംഗ് അത് ഒരു രസം തന്നെ ❤❤❤❤
❤❤❤❤thnks
ഞങ്ങളുടെ പ്രിയപ്പെട്ട മാലാഖ ഹന്നമോൾ ഇഷ്ടം 😘😘
❤🎉🎉❤🎉❤
ഉപ്പാടെ മാലാഖ ❤
Thankyou variety media ❤❤❤
🥰🥰
❤❤
Madhurikkum ormakal❤
സൂപ്പർ സലീംക്ക 👍👍👍👍🥰🥰🥰
എന്റെ ചെറുപ്പത്തിൽ ഹീറോ ആണ് ഇക്ക 😘😘😘
Issss
കോപ്പാണ്
Thanks❤❤
കോപ്പാണ്
എൻ്റെയും ❤
മറക്കാനാക്കില്ല മരിക്കുവോളം........ ഇന്നും അറിയാതെ ചൊടികളിൽ മൂളുന്ന സലിം ഇക്കാടെ ഗാനങ്ങൾ 🥰🥰🥰🥰🥰🥰missing those days badly🥲 ഹോസ്റ്റൽ ജീവിതത്തിൽ വല്ലപ്പോഴും വീട്ടിൽ എത്തുമ്പോ പപ്പ കേട്ടിരുന്ന വരികൾ ഞാൻ അറിയാതെ എന്റെ മനസിലും പതിയുന്നവ ആയിരുന്നു ❤️
സലീംക്ക നമ്മുടെ ഹീറോ പണ്ട് മുതലേ. എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു സലീംക്കന്റെ സോങ് ഇപ്പോൾ നമ്മുടെ ഹന്ന mooleyum 🥰😘😘😘
❤❤❤❤
സലീമിക്കാന്റെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടമാണ് പിന്നെ ഹന്ന മോൾ സൂപ്പർ 👍✨️✨️✨️✨️✨️
Thankyou❤🎉
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മാപ്പിള പാട്ടിന്റെ രാജകുമാരൻ ❤️❤️❤️❤️
Enikum❤
Enikkum❤❤
Saleemka പണ്ടുമുതലേ എനിക്കു ഒരുപാട് ഇഷ്ടം 🥰😍❤️❤️❤️❤️❤️❤️❤️❤️❤️❤️ഇപ്പോഴും ഇക്കാന്റെ പാട്ട് വിഷമഘട്ടത്തിൽ ഒരു best മരുന്നാണ് ❤️🥰🥰🥰🥰❤️
എന്റെ ചെറുപ്പത്തിലേ ഹിറോ സലിം ക്ക ആണ് ഒരു പാട് ഇഷ്ട്ടം ഇക്കനെ 👌
Saleemka അന്നും ഇന്നും എന്നും ഇഷ്ടം ഉള്ള ഗായകൻ ✨✨
Ippozhethe eth song undengilum... ennum ennikk priyapettath saleemkade songs anu...❤️👍😍
❤❤
ആ കാലത്തു എന്റെ പ്രേമത്തിന് മുഖ്യ പങ്കുവെച്ച സോങ് ആണിത്.. Thanks സലീം ഇക്ക ❤
ഇക്കാടെ songs ഒരുപാടൊരുപാട് ഇഷ്ട്ടാണ്.. എന്നും ഞാൻ കേൾക്കാറുണ്ട് ഫോണിൽ ഡൌൺലോഡ് ചെയ്തു വെച്ചേക്കുവാ ഇക്കാടെ ഒരുപിടി ഗാനങ്ങൾ..
❤️😍❤️❤️❤️
സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഒറ്റപ്പെട്ട പോകുമ്പോഴും സലീമിക്കൻറ് പാട്ടുകളും കേട്ടാൽ മതി സമാധാനം കിട്ടി എനിക്ക് മാത്രമല്ല ഒരുപാട് ആളുകൾക്ക് അതൊരു മെഡിസിൻ തന്നെ ഞങ്ങളുടെയൊക്കെ സുൽത്താൻ സലീംഇക്കാ അതുപോലെ തന്നെ ഞങ്ങളുടെ മാലാഖ കൊച്ചു ഹന്നമേൾ ഞങ്ങളുടെ രാജകുമാരി❤❤❤❤ ദൈവം രണ്ടുപേർക്ക് നിറയാൻ പൂർണ്ണ ആരോഗ്യം തന്നെ അനുഗ്രഹിക്കട്ടെ 💞💞💞💞💞💞💞🤩🤩🥰🥰
അന്നും ഇന്നും എന്റെ പ്രിയപ്പെട്ട ഗായകൻ ❤️❤️❤️
സലീംക്കാൻ്റെ എല്ലാ പാട്ടുകളും സൂപ്പർ ആണ്....ഹന്ന മോളും സൂപ്പർ ❤❤❤❤
Thanks❤❤
ഏത് സന്തോഷത്തിലും സങ്കടത്തിലും സലീംക്ക സോങ് ഹൃദയത്തിൽ ❤😘
സെലീംക്കാ... മുറ്റത്തെ മുല്ലക്ക് മണമില്ല ❤️❤️❤️ പേരെടുത്താൽ അസൂയക്കാനും.. നല്ലപ്പാട്ടുകൾ. എനിക്കിഷ്ടമാണ്. ❤️❤️❤️
njan kettiya penn....ente favorate song an....njan ente ikkane kond eppozhum padikkarund
....❤
മാഷാഹ് എന്നും പുഞ്ചിരി ninnlakakke🥰
സലീമിക്കന്റെ വിരഹ സോങ്‌സ് ഇനിയും വേണം..... അത് എങ്ങനെയെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.....
മനസ്സ് തകർന്നാൽ പിന്നെ ഒരു വഴി ആണ് ലേ സലീം ഇക്ക
നിങ്ങൾക്കൊക്കെ age കൂടി പക്ഷെ ഇക്ക അന്നും ഇന്നും ഒരുപോലെ. ഇനിയും പ്രണയിക്കാം. ഇനിയും ഹിറ്റ് song വന്നിരുന്നെങ്കിൽ
പടച്ചവന് സ്തുതി... മുത്തിന്റെ സൗണ്ട് പഴയ പോലെ ആകുന്നുണ്ട്... സലീംക... ഇങ്ങള് മുത്താണ്... പാട്ട് കേട്ട് തുടങ്ങിയ അന്ന് മുതൽ ഖൽബിൽ കേറിയ ജിന്നേ.... അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടം മാത്രം... ❤️❤️❤️❤️❤️🌹🌹🌹🌹
ഒരുപാട് പേരുടെ വിരഹം ആണ് ഈ ഇരിക്കുന്ന saleem ഇക്ക 😍😍😍💖💖
ഞാൻ 10 th പഠിക്കുമ്പോൾ ന്റെ ഹീറോ ആയിരുന്നു സലീംക്ക 😍😍❤️
Njan kalynm kazhinj nte ikkante veettil pokumbo onneee njan paranjrunnollu Saleem kodathurinte kurach song,s enikk dwlode chaith vekondu enn
കോപ്പ് ആണ്
@@azizvk4540 തള്ളി തള്ളി ഇക്കാനെയും കൂടി കൊല്ലോ.. 😂😂😂😂😂
❤❤
ഞാൻ പണ്ടേ ഇക്കാന്റെ fan ആണ്
സത്യം നമ്മളൊക്കെ പഠിക്കുന്ന കാലത്തു സൂപ്പർ സ്റ്റാർ ആണ് സലിംക്കാ. അന്നൊക്കെ dewdrop പ്രോഗ്രാമിന് വിളിച്ചു ചോദിച്ചിട്ട് വരെ ഉണ്ട്. വെറൈറ്റി മീഡിയ ഹന്ന മോളെ കുടി ഇന്റർവ്യൂ ചെയ്യത്തത് thanks. Love u Hannamol❤
ഒരുപാട് സന്തോഷം തോന്നിയ നിമിഷം thanks veriety media ഞങ്ങളെ ഹന്ന മോളെയും സലീംകാനെയും കൊടുവന്നതിൽ
ആൽബം മീഡിയയിലെ Super Stars....Shafika& Saleem Kodathoor ❤
Saleemikkayem kudumbatheyum Allahu orupad uyarchayil Ethikkatte. Ameen..hannamolk nalla.uyarchulla bhaviyum undakatte Ameen ya Rabbal Alameen
Ameen ❤❤🎉❤🎉
സലീംക്ക നമ്മുടെ ഹീറോ അന്നും ഇന്നും 🔥🔥
തുടക്കത്തിൽ ആങ്കർ പറഞ്ഞ കാരൃം കറക്ടാണു കൗമാരകാലതത് പ്രത്യേകിച്ച് പ്രണയിക്കുന്നവർക് സലിംകയുടെ പാട്ട് ഒരു വികാരം തന്നെയായിരുന്നു....
NjangL padikkunna time ikkaude song kelkkan thudangiyada ennum valare ishttamanu
❤സലീംക്ക ഹാന്നാമോൾ ❤ഈ ഇന്റർവ്യൂ കേൾക്കുന്ന ആ ഭാഗ്യം ചെയ്ത പ്രണയിനി ഏതാണാവോ..❤എല്ലാ പാട്ടുകളും ഇഷ്ട്ടമാണ് 😊
Othiri othiri ishtto ee uppanem molem ❤️❤️❤️❤️🥰🥰🥰🥰
Thanks❤🎉❤
Enik pande e pattu ishtta ippol sinamayil vannapol albutha pettu poyi saleemka nammuda muthalle enda fvarayt gayakan❤
Saleemka👀❤️❤️❤️
❤❤
Variety Media യിലൂടെ വെറൈറ്റി സന്ദർഭങ്ങളും സംഭാഷണങ്ങളും പാട്ടുമായി ഒരു വെറൈറ്റി ഇന്റർവ്യൂ ❤️👍✌️
🎉🎉🎉🎉❤❤❤
സലീംക്ക & മാലാഖ 😍😍
❤❤❤
Im a 20's kid... Im just 15years old girl, Im also a die heart fan of Saleem ikka🥰i felt that you are the best ever singer🤍when i was 2years old onways I started to hear your songs by my father.... Still Im hearing the same songs after these years ago.... Luv u saleem ikka💕I wanna see you soon🥺insha allah
❤️😘😘സലിം ഇക്ക 🎉🎉❤👍🎆🥰❤️😘😘👌❤😘😘
എൻറെ പ്രണയകാലത്ത് ഞങ്ങളുടെ ഫോണിലെ റിങ്ടോൺ എത്ര നാള് കാത്തിരുന്നു ഒന്നു കാണുവാൻ പാട്ടായിരുന്നു ആ പാട്ട് ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞു പോവില്ല
Super introduction.... 👍
Eanik orupad ishttan saleemkana
Saleemineyum hanna moleyum orupadishttam❤️❤️❤️❤️❤️👌
നിങ്ങൾ പാട്ടുകേട്ടാൽ ഓടിവരുന്ന ഒരുകാലം എനിക്ക് ഉണ്ടായിരുന്നു
Thanks❤❤🎉
Saleem nigalude song kettalum kettalum madiyavula enik orupadorupad ishtta
മാലാഖയുടെ പോലെ ഉപ്പച്ചിന്റെ എല്ലാം പാട്ടും ഒരുപാട് ഇഷ്ടം ❤🎉
സലീം ഇക്കയുടെ പാട്ടുകളുടെ കടുത്ത ആരാധിക ആണ്.... ഞാൻ മാത്രമല്ല എന്റെ കുടുംബവും.. സുൽത്താന്റെ പാട്ടുകളോട് ഇഷ്ടം ❤️❤️❤️
Thanks❤🎉
ഞാനും ❤
*no one can replace saleem💯🔥*
Salimkka super ❤❤
രണ്ടു കാലങ്ങളെയും പറ്റി സലീംക പറഞ്ഞത് വളരെ സത്യം ആണ്. ഇന്ന് മക്കൾ ക്ക് തീരെ ഉളുപ്പില്ലാതെ ആയി
പ്രണയം ഉള്ളപ്പൊയും ഇപ്പയും സലീംക്കാ എന്റെ ഹീറോ.....🥰🥰🥰🥰
Thankyou❤
Ende pranayathin matt kootiya pattukaran. Ende husnte athe face aan. Ellam kondum ende pranaya safalyathinte karanakaran. 🥰🥰. Ella pattukalum oninon mechamaan. No words to say👍🏻👍🏻
എന്റെ ബ്രോ.... പൊളിയാണ്.... ഉയരങ്ങളിൽ എത്തട്ടെ. ഹന്ന മോളു ഹായ് 🥰🥰
എന്നും ഇഷ്ടം മാത്രം hannamol സലീംക്ക 😍😍😍
Thanks❤
ഞാനും എന്റെ ഇക്കയും പ്രണയിച്ചത് സലീമിക്കാടെ പാട്ടുകളിലൂടെ ആയിരുന്നു ❤🔥
ആദ്യമായി ഫുൾ ഇന്റർവ്യൂ കണ്ടു സലീം ഇക്കാനെ കൊണ്ട് വന്ന വെറൈറ്റി മീഡിയക് ഒരുപാട് നന്ദി😊😊❤
സലീംക ഹന്ന മോൾ ഇഷ്ട്ടം❤️❤️❤️
❤❤thnks
ചില വരികൾ കേൾക്കുമ്പോ മ്മടെ ജീവിതവുമായി ബന്ധമുണ്ടന്ന് തോന്നിയ നിമിഷം മുതൽ ആണ് സലീം കോടത്തൂർ എന്നാ ഗായകനോട് ഇഷ്ടം തോന്നിതുടങ്ങിയതും സലീം കോടത്തൂർ എന്നാ ഗായകനെ നേരിടൽ കാണാൻ സംസാരിക്കാനും സാധിച്ചു പരിചയപ്പെട്ട നിമിഷം മുതൽ സലീം (ഇക്ക ) എന്നാ വ്യക്തി ഒരു സിമ്പിൾ മനുഷ്യൻ ആണെന്ന് തോന്നിയതും ഇന്റെ ഇക്ക എന്നാ ബഹുമതി അഭിമാനത്തോടെ കൊണ്ട് നടക്കുന്നതും 🥰🥰
അടിപൊളി ഇന്റർവ്യൂ സലീമേ ❤️❤️🌹🌹🌹😃😃
Thankyou❤
അന്നും ഇന്നും എനിക്ക് ഇഷ്ട്ടമുള്ള പാട്ടുകൾ ❤
Allu arjun ന്റെ സിനിമകളും, സലിം kodathur ന്റെ വിരഹ ഗാനങ്ങളും മാത്രം കണ്ടും കെട്ടും വന്ന എന്നെ പോലെ ഉള്ളവർ come ❤
❤️❤️❤️
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് ഇത് ❤️❤️
ഇങ്ങള് ഒരു ജിന്ന് ആണെടോ ❤❤ഒരു ഒന്ന് ഒന്നര ജിന്ന് ❤
7th thott kett thudagiyathanu saleemkante songs ann schoolil njn ikkante songs padumayirunnu 15 year kond njan saleemkante katta fan ayi thudarunnu❤❤ onn neril kananamenund ikkane ❤💚
The way he talk 🤌. Such a innocent man he is very calm and quiet
Saleem ikka❤fav singer 😍
90 kids nte heart throb aayirikum Ee ikka🥰..
മനസ്സിൽ ഒരു മുറിവായ് my favorate song
❤❤❤❤
Saleemka snehicha pennu ithu kannunu undaaville. Avarku nalla feel undavum.
Ende childhood favrt saleem koodathoor❤❤
Neritt kaanan agrahicha oru singer seleemka❤❤
Thankyou❤
@@SaleemKodathoor.❤❤
Njan apradheekshamay kandu oru selfiyum eduth
Adutha veetile kalyanathinu . . . ❤❤❤❤
Saleem rocks!!
Such an awesome daddy❤
എന്റെ 90s ലെ ഹീറോ ❤❤
❤❤🎉❤
Ingane oru uppane kittan bagyam cheyanam😘😘💖eth thanne jeevidhathile ettum valye sambadhyam hannamoldeyum salim ikkadeyum😘😘 ningale orupad ishta love uhh😘
സലീംക സൂപ്പർ. Hannakutty super😀
എന്റെ സലീംക്കയും ❤️🩹👏🏻മാലാഖമുത്തും 😘💝
Saleemka orupad ishtam
സലീം ഇക്ക പെരുത്തിഷ്ടം ❤
❤❤❤
Saleemkka😍😍😍
❤❤❤
Saleemkkante song annum innum orupad ishtaman. Chila song okke njan aa stagiloode pokumpo irangiyathum😂... Ipoum njan playlist aki saleemkkantem annathe album songsum play cheyarund... Vere levela ingalokke👍😍
എന്റെ ഇപ്പോഴത്തെ പാട്ടുകളുടെ കുട്ട് ആണ് എന്റെ സലീം ഇക്കാ 🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks❤❤🎉
എല്ലാ പാട്ടുകളും പൊളിയാ
സലീം ഇക്കാ 🥰🔥🔥
സലിംക്കാ de my favorite song അന്നെൻ കളിക്കൂട്ടുകാരി നീ ❤️❤️❤️❤️😔😔
❤❤❤
Enik orupad ishtamanu salimkante song
Thanks❤🎉🎉❤
Saleemkkaa❤❤
എന്റെ ചെറുപ്പത്തിലെ ഹീറോ ആണ് ഇക്ക ❤️
എനിക്ക് അന്നേ കാണാൻ ഭയങ്കര ആഗ്രഹം ആയിരുന്നു ഇപ്പൊ കണ്ടു എന്റെ സ്കൂളിൽ വെച്ച് സെൽഫി എടുത്തു എനിക്ക് ഒരുപാട് സന്തോഷം ആയി ❤❤🌹🌹
🎉🎉❤🎉❤
@@SaleemKodathoor. ❤️❤️❤️❤️❤️❤️❤️
6:36 സത്യം എൻറെയും ഫേവറേറ്റ് വരികള❤❤❤
Enikum orupad ishtta mulla oru songan ith ❤
Enthoru soumyatha ulla manushyan😊,iniyum uyarangalil ethan sarvashakthan anugrahikkatte
Super interview ❤❤
Oru kalath saleemka song addict aanu njan
Enik kooduthal ishta petta song ith ❤ Hanna mole...
Assalamualaikum...
എന്റെ ഇഷ്ടസോങ് ❤❤ സലീംക്കയുടെ ഔൺ വോയിസിൽ കേൾക്കുമ്പോൾ അത് ഒരു അതിമനോഹരം തന്നെ ❤🥰