തോരാ മഴയത്ത് | Thora Mazhayath | Saleem Kodathoor | Sinan Saleem Kodathoor | Gallery Vision

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 3.5K

  • @SaleemKodathoor.
    @SaleemKodathoor. 9 หลายเดือนก่อน +2046

    നിങ്ങൾ ഓരോരുത്തരും നൽകിയ പ്രചോദനവും ധൈര്യവുമാണ് കലാരംഗത്ത് ഇത്രയും കാലം എനിക്ക് നിൽക്കാൻ കഴിഞ്ഞത് ആ ഒരു സ്നേഹത്തിനു മുമ്പിൽ പ്രതീക്ഷയോടെ ഞാൻ എൻറെ മകൻറെ ഗാനവും എൻറെ സംഗീതത്തിലൂടെനിങ്ങൾക്കു മുമ്പിൽ സമർപ്പിക്കുകയാണ് എനിക്ക് നൽകിയ ആ പിന്തുണ സിനാനും നൽകുമെന്ന് പ്രതീക്ഷിക്കുന്നു ..കൂടെ നിന്നവർക്കും സപ്പോർട്ട് ചെയ്യുന്നവർക്കും എല്ലാവർക്കും നന്ദി. താങ്ക്സ് ഗാലറി വിഷൻ .. കെ സി അഭിലാഷ് ചേട്ടൻ..പ്രൊഡ്യൂസേഴ്സ് മറ്റ് സപ്പോർട്ടേഴ്സ്❤️❤️❤️

    • @Rafiishalmahal
      @Rafiishalmahal 9 หลายเดือนก่อน +13

      ബോസ്സ് ഇഷ്ടം 😘😘❤️

    • @jamnasirigallur6826
      @jamnasirigallur6826 9 หลายเดือนก่อน +11

      ഞങ്ങൾ ഓരോത്തരും ഇണ്ടാകും കൂടെ 😍🥰🔥

    • @salamishalmhal1697
      @salamishalmhal1697 9 หลายเดือนก่อน +30

      ഉപ്പയെക്കാൾ മുകളിലെത്തട്ടെ മകൻ 😍😍

    • @priyavinod5405
      @priyavinod5405 9 หลายเดือนก่อน +12

      ഉന്നത വിജയം ഉണ്ടാകട്ടെ 🤲🏻.. ഫുൾ സപ്പോർട്ട് സലീംക്ക 💝👌..സലീക്കയെ പോലെ സിനാൻമോനും ഒരുപാട് ഉയരങളിൽ എത്തട്ടെ 🤲🏻..

    • @suhairchammannoor9372
      @suhairchammannoor9372 9 หลายเดือนก่อน +3

      😍😍😍

  • @sinansaleemkodathoor
    @sinansaleemkodathoor 9 หลายเดือนก่อน +1589

    എല്ലാവരുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു song ഇഷ്ട്ടപ്പെട്ടാൽ അഭിപ്രായങ്ങൾ അറിയിക്കാനും share ചെയ്യാനും മറക്കല്ലേ 😊♥️

    • @priyavinod5405
      @priyavinod5405 9 หลายเดือนก่อน +5

      Monu ❤👌

    • @salamishalmhal1697
      @salamishalmhal1697 9 หลายเดือนก่อน +9

      പൊളി എന്താ ഫീൽ 😍😍😍

    • @bincychinnu9059
      @bincychinnu9059 9 หลายเดือนก่อน +7

      Poli sng chinna♥️♥️♥️🕊️eniyum orupad uyarangalil ethatte🕊️🕊️😍😍🔥🔥🔥

    • @rukzanak.h.
      @rukzanak.h. 9 หลายเดือนก่อน +6

      സപ്പോർട്ട് ഉണ്ട് 👌👌👌👌

    • @HaseenaHaseenasalam-ix8ne
      @HaseenaHaseenasalam-ix8ne 9 หลายเดือนก่อน +3

      തീർച്ചയായും 👍👍😍😍

  • @maas2kings662
    @maas2kings662 9 หลายเดือนก่อน +411

    ഇൻസ്റ്റയിൽ ഈ പാട്ട് കേട്ടപ്പോൾ സജീർ കൊപ്പം പാടിയതാണെന്ന് കരുതി.ഒരുപാട് ഇഷ്ട്ടായി. സൂപ്പർ voice

    • @suhairchammannoor9372
      @suhairchammannoor9372 9 หลายเดือนก่อน +2

      😍😍

    • @SaleemKodathoor.
      @SaleemKodathoor. 9 หลายเดือนก่อน +1

      ❤❤❤❤

    • @Ansutkl
      @Ansutkl 9 หลายเดือนก่อน

      ഞാനും അതാണ് കരുതിയത് 👌🏻👌🏻👌🏻

    • @muhsinmoosamikandy477
      @muhsinmoosamikandy477 8 หลายเดือนก่อน

      Yes

    • @sekkibasheer7857
      @sekkibasheer7857 8 หลายเดือนก่อน +2

      Sathyaayittum... Enikkum thonniyirunnu.. Superaayittund😍😍😍

  • @kcabhilashofficial
    @kcabhilashofficial 9 หลายเดือนก่อน +331

    സിനാന് വേണ്ടി വരികൾ എഴുതാൻ കഴിഞ്ഞതിൽ സന്തോഷം. മനോഹരമായ ചിത്രീകരണം. നന്നായി ❤❤❤🥰🙏

    • @suhairchammannoor9372
      @suhairchammannoor9372 9 หลายเดือนก่อน +1

      ❤❤❤

    • @SaleemKodathoor.
      @SaleemKodathoor. 9 หลายเดือนก่อน +5

      അഭിലാഷേട്ടൻ സ്നേഹം 💕💕

    • @kcabhilashofficial
      @kcabhilashofficial 9 หลายเดือนก่อน +5

      ❤🙏​@@SaleemKodathoor.

    • @salamishalmhal1697
      @salamishalmhal1697 9 หลายเดือนก่อน +1

      😍😍

    • @anshidaanshida3344
      @anshidaanshida3344 9 หลายเดือนก่อน +2

      മനോഹരമായ വരികൾ 👏👏

  • @MURSHIDMANJERI
    @MURSHIDMANJERI 8 หลายเดือนก่อน +178

    ഉപ്പയെ പോലെ മോനും masha അല്ലാഹ് ഉന്നതങ്ങളിൽ എത്തിക്കട്ടെ 👍🏻👍🏻👍🏻

  • @noushernousher6298
    @noushernousher6298 9 หลายเดือนก่อน +167

    എന്റെ പൊന്നെ ഒരു രക്ഷയും ഇല്ലല്ലോ ❤️❤️🌹🌹🌹സജീർ കൊപ്പം പാടുന്ന ഒരു feel നന്നായി മോനെ ❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @SaleemKodathoor.
      @SaleemKodathoor. 9 หลายเดือนก่อน

      ❤❤🎉❤🎉❤

    • @nani.c5086
      @nani.c5086 9 หลายเดือนก่อน +1

      സജീർ ഇക്ക വേറെ ലെവൽ, ഇത് 👍സൂപ്പർ

    • @RaymonRaymon-pf1tv
      @RaymonRaymon-pf1tv 8 หลายเดือนก่อน

      Ladk7hji8i0i8l7ll8lo 2:19 l7​@@SaleemKodathoor.

  • @ameerhamza1005
    @ameerhamza1005 9 หลายเดือนก่อน +438

    സജീർ കൊപ്പത്തിന്റെയും സലീം കോടത്തൂരിന്റെയും മിക്സ് വോയ്സ്😍😍😍

  • @sreelatha1332
    @sreelatha1332 6 หลายเดือนก่อน +5

    Super. ഓരോ വരികളും സൂപ്പർ. അഭിനേതാക്കളും നന്നായി ചെയ്തു.ഫുൾ ടീം അഭിനന്ദനങ്ങൾ

  • @shahidp5561
    @shahidp5561 9 หลายเดือนก่อน +98

    എനിക്ക് സലീംക്കയുടെ ആൽബം song ആദ്യമേ...ഇഷ്ടമുള്ളതാണ് പിന്നെ മോൻ പാടുമ്പോൾ പറയണോ അത് പൊളിയല്ലേ🤗🥰🥰🥰👍🏻

    • @hannasaleem8213
      @hannasaleem8213 9 หลายเดือนก่อน +1

      ❤🎉❤🎉❤🎉🎉❤

    • @shibilishibi3952
      @shibilishibi3952 8 หลายเดือนก่อน

      🎉​@@hannasaleem8213

    • @RasheedhafazalRasheedha-jg3uw
      @RasheedhafazalRasheedha-jg3uw 8 หลายเดือนก่อน +2

      ♥️എനിക്കും ഒരുപാട് ഇഷ്ട്ടമാ ♥️ഇക്ക ഏത് പാട്ട് പാടിയാലും അത് സൂപ്പർ മാസ്സ്

  • @Mktvibe
    @Mktvibe 9 หลายเดือนก่อน +560

    ആ തുടക്കം സജീർ കൊപ്പം പോലെ തോന്നിയവർ 😊

  • @DrANASMusical
    @DrANASMusical 6 หลายเดือนก่อน +10

    Sajeer കൊപ്പത്തിന്റെ വോയിസ്‌ ❤️👍👍

  • @HaseenaNisar-fz8si
    @HaseenaNisar-fz8si 6 หลายเดือนก่อน +37

    ഉപ്പയെ പോലെ മനസ്സിൽ ആഴ്ന്നിറങ്ങ്ന്ന voice തന്നെ സിനാൻ 🥰 masha allah

  • @thahani178
    @thahani178 5 หลายเดือนก่อน +26

    ഇവൻ സജീർ കൊപ്പത്തിന് ഒരു ഭീഷണി ആവുമെന്നാ തോന്നുന്നത്. ഇത്ര ചെറുപ്പത്തിലേ നല്ലൊരു ഗായകൻ ആയിലെ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 💐💐💐💐

  • @shafikollamofficial2389
    @shafikollamofficial2389 9 หลายเดือนก่อน +86

    നന്നായിട്ടുണ്ട് ❤️👍👏👏സിനാൻമോനും മറ്റ് അണിയറ പ്രവർത്തകർക്കും ആശംസകൾ ❤️👍👏👏

  • @ajnaae
    @ajnaae 9 หลายเดือนก่อน +65

    അടിപൊളി. ഒരു രക്ഷയും ഇല്ല. മോന്റെ സൗണ്ട് super

  • @Nidhishakannur
    @Nidhishakannur 9 หลายเดือนก่อน +90

    ഞാൻ ഇത്രയും നാൾ അഭിനയിച്ചതിൽ വച്ച് എനിക്ക് നല്ല ഒരു ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റിയതിൽ സന്തോഷം . നിങ്ങൾ ഒരോരുത്തർക്കും ഞാൻ നന്ദി പറയുന്നു. കൂടെ നിന്നവർക്കും സപ്പോർട്ട് ചെയ്തവർക്കും ഒരുപാട് ഒരുപാട് നന്ദി🥰
    ഗാലറി വിഷനും പിന്നെ ഇതിന്റെ പ്രെസൂസർക്കും പിന്നെ ഇതിന്റെ ബാക്കിൽ വർക്ക് ചെയ്ത എല്ലാ ടീമിനും വളരെ അധികം നദി❤❤😍😍spcl thanks to saleem ikkaaa❤🥰😍

    • @salamishalmhal1697
      @salamishalmhal1697 9 หลายเดือนก่อน +2

      😍😍

    • @SaleemKodathoor.
      @SaleemKodathoor. 9 หลายเดือนก่อน +2

      ❤❤❤🎉

    • @shimnasok
      @shimnasok 9 หลายเดือนก่อน +1

      അടിപൊളി ആയിണ്ട്... മുന്നോട്ട് ഒരുപാട് വർക്കുകൾ ഉണ്ടാവട്ടെ

    • @suhairchammannoor9372
      @suhairchammannoor9372 9 หลายเดือนก่อน +1

      🥰🥰🥰

    • @roobymanjeri4781
      @roobymanjeri4781 9 หลายเดือนก่อน +1

      പൊളിച്ചു ഈ വർക്ക്‌ ❤❤❤🎉🎉🎉🎉🎉ഒന്നും പറയാൻ ഇല്ല 😮

  • @safvanktsafu7864
    @safvanktsafu7864 6 หลายเดือนก่อน +4

    ഒരു രക്ഷയും ഇല്ല സൂപ്പർ.. ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ മനോഹരമായ വരികളും ആലാപനവും സിനാൻ മുത്തെ god bless you ❤

  • @jeriltbabu6838
    @jeriltbabu6838 6 หลายเดือนก่อน +4

    മ്മ്‌ടെ അഭിലാഷ് ഏട്ടൻ ഏത് പാട്ട് എഴുതിയാലും ഹിറ്റ്‌ തന്നെ ❤️❤️❤️❤️ പിന്നെ സലീം ഇക്കയുടെ മോനും തന്നെ അല്ലെ പാടിയിരിക്കുന്നത് പിന്നെ എങ്ങനെ സൂപ്പർ ഹിറ്റ്‌ ആകാതെ ഇരിക്കും ❤❤❤❤❤❤❤❤❤❤❤

  • @naseeraadil9161
    @naseeraadil9161 9 หลายเดือนก่อน +52

    Orupaadu thavana paattukettavarundankil laikadikane👍👍👍👌👌❤️❤️❤️🎉🎉🎉

  • @ReshmaReshma-r4m
    @ReshmaReshma-r4m 7 หลายเดือนก่อน +7

    ഈ song എത്ര പ്രാവശ്യം കേട്ടുന്ന് എനിക്ക് തന്നെ അറിയില്ല അത്രയ്ക്ക് ഫീൽ ആണ് തരുന്നത് Super

  • @themagicworld-byshakkeelmk9324
    @themagicworld-byshakkeelmk9324 9 หลายเดือนก่อน +30

    Sajeer കൊപ്പം പാടുന്ന പോലെ ഒരു ഫീൽ, ഒരു രക്ഷയും ഇല്ല, പൊളിച്ചു 👍

  • @Hashioachira
    @Hashioachira 9 หลายเดือนก่อน +109

    ഈ സോങ് കേട്ടപ്പോൾ സജീർ കൊപ്പം ഒന്ന് പാടി കേൾക്കാൻ കൊതിച്ചു പോയ എന്നെ പോലെ എത്ര പേർ ഉണ്ട് ഒരു ലൈക്‌ 👍

  • @MALAYALIBROAshif
    @MALAYALIBROAshif 9 หลายเดือนก่อน +50

    സിനാനെ നീ തകർത്തൂ... മോൻ പാടിയ പാട്ടിൽ അഭിനയിക്കാൻ സാധിച്ച ഉപ്പ... താങ്കൾക്ക് അഭിമാനിക്കാം..., സിനാൻ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തും.. അതിന്റെ ആദ്യ പടിയാണ് ഈ സൂപ്പർ ഹിറ്റ് പാട്ട്... ഒരുപാട് ഇഷ്ടം ❤❤❤

  • @suhairpulan1174
    @suhairpulan1174 7 หลายเดือนก่อน +11

    സജീർ കൊപ്പം സലീം കോടത്തൂർ ഒരുമിച്ചിറങ്ങിയ അനുഭൂതി ❤️❤️😘

  • @afnafathima7705
    @afnafathima7705 7 หลายเดือนก่อน +9

    എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല, എന്റെ ജീവിതവുമായി റിലേറ്റഡ് ആയ ഒരു കഥ, പക്ഷെ അതിനേക്കാൾ ഉപരി സലീംക്കാടെ മോന്റെ ശബ്ദം, കുട്ടിക്കാലത് സലീംക്കാടെ പാട്ട് ഉണ്ടാക്കിയ അതെ ഒരു ഓളം ഈ പാട്ടിൽ ഫീൽ ചെയ്യുന്നു 🥹

  • @faisalafaisu7718
    @faisalafaisu7718 9 หลายเดือนก่อน +23

    ഒരുപാട് ഇഷ്ടമായി... ഉപ്പാനെ പോലെ മകനും എല്ലാവരുടെയും പ്രിയപ്പെട്ട വലിയ പാട്ടുകാരൻ ആവട്ടെ❤

  • @rajitharajesh5709
    @rajitharajesh5709 6 หลายเดือนก่อน +3

    എന്തോ album song നോട്‌ വല്ലാത്ത മുഹബത്താണ് 💖💖💖💖പിന്നെ ഇക്കയും മോനും ആണേൽ പിന്നെ പറയാൻ ഉണ്ടോ 😍😍😍😍😍സിനാനെ മോനെ ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈ ചേച്ചിയുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും 🥰🥰🥰😘😘😘

  • @NaseeraSubair-ro9zs
    @NaseeraSubair-ro9zs 9 หลายเดือนก่อน +21

    സിനാൻ മോൻ നന്നായി പാടി അതിനനുസരിച്ച് ഉപ്പയുടെ അഭിനയവും കലക്കി മാഷാ അള്ളാ

  • @HaseenaHaseenasalam-ix8ne
    @HaseenaHaseenasalam-ix8ne 9 หลายเดือนก่อน +8

    സിനാൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാവും സലീംക്ക സിനാൻ 👍👍👍👍

    • @Ameen-mn2jm
      @Ameen-mn2jm 9 หลายเดือนก่อน

      Aameen

  • @UbaidShahna
    @UbaidShahna 7 หลายเดือนก่อน +3

    ദാ.... ഇപ്പോഴും കേട്ടു വല്ലാത്തൊരു വോയിസ്‌... മാഷാ അള്ളാഹ് 🥰🥰🥰🥰

  • @harischerapurath375
    @harischerapurath375 9 หลายเดือนก่อน +17

    സിനാന് ഇനിയും ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤ പാട്ട് വളരെ നന്നായിട്ടുണ്ട്

  • @lifelinekollam5783
    @lifelinekollam5783 9 หลายเดือนก่อน +21

    മഴ തോർന്നിട്ടും മഴ തുള്ളിപോലെ പെയ്തിറങ്ങുന്ന വരികളും സംഗീതവും..

  • @sabirmuhammed7641
    @sabirmuhammed7641 5 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് മോന് പടച്ച റബ്ബ് ആഫിയത്തോട് കൂടിയ ദീർഘയസ് തരട്ടെ ആമീൻ സാജിദ എടക്കാട്

  • @sumeshpsurendran2911
    @sumeshpsurendran2911 9 หลายเดือนก่อน +21

    പ്രിയ സഹോദരൻ അഭിലാഷേട്ടന്റെ സൂപ്പർ വരികളും സിനാന്റെ മനോഹരമായ ആലാപനവും ❤️❤️👌🏻....

  • @shereenanujum703
    @shereenanujum703 9 หลายเดือนก่อน +18

    Masha allah ❤super😘സിനാന്റെ പാട്ടും ഉപ്പാന്റെ അഭിനയവും ചേർന്ന മാജിക്ക് ❤❤❤

  • @കൊല്ലക്കാരൻ
    @കൊല്ലക്കാരൻ 9 หลายเดือนก่อน +11

    ഒരാഴ്ച ആയുള്ളൂ ഈ പാട്ട് എവിടെയോ കേട്ടപ്പോൾ.. ഒരിഷ്ടം തോന്നി.. പിന്നെയും പിന്നെയും കേൾക്കാൻ തോന്നി.. ഒരുപാട് തവണ കേട്ടു.. നന്നായി മോനെ 😍😍

  • @SreenandanaR-b4z
    @SreenandanaR-b4z 9 หลายเดือนก่อน +28

    സംഗീതം ദെയ്‌വാനുഗ്രാം. വാക്കുകളേക്കാൾ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു ഇന്നീ പാട്ടും രംഗവും, മകന്റെ ശബ്ദത്തിൽ ഒരു പിതാവിന്റെ അഭിനയം, എല്ലാം ഒരു അനുഗ്രഹം ആണ്. ഉയരങ്ങളിലേക്കും ഇനിയും ജന ഹൃദയത്തിലേക്കും എത്തട്ടെ ഈ ഗാനം

  • @HaseenaHaseenasalam-ix8ne
    @HaseenaHaseenasalam-ix8ne 9 หลายเดือนก่อน +17

    നല്ലൊരു feeling കേൾക്കുമ്പോൾ സിനാൻ 👍👍👍👍

  • @KalouMnaja
    @KalouMnaja 8 หลายเดือนก่อน +25

    സജീർ കൊപ്പത്തിന്റെയും സലീം കോടതുരിന്റെയും പാട്ടിന്റെ ഫീൽ തോന്നി 🥰🥰👍🏻

  • @sajeenarafeek4120
    @sajeenarafeek4120 9 หลายเดือนก่อน +23

    മാഷാ അല്ലാഹ്.... സൂപ്പർ... നല്ല ഫീൽ... ഇനിയും ഇതുപോലുള്ള നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.... അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @ashikparambatashikparambat3284
    @ashikparambatashikparambat3284 9 หลายเดือนก่อน +23

    മാപ്പിള പാട്ടുകൾ വലിയ ഇഷ്ടം ഉള്ള ആളല്ല ഞാൻ but ഇത് എന്തോ മനസ്സിൽ ഇടം പിടിച്ചു 😍

    • @suhairchammannoor9372
      @suhairchammannoor9372 9 หลายเดือนก่อน

      😍😍

    • @jamalmbasheer4677
      @jamalmbasheer4677 8 หลายเดือนก่อน +1

      ഇത് മാപ്പിള പാട്ട് അല്ല ആൽബം സോങ്

    • @IlyasIlyas-hq7tn
      @IlyasIlyas-hq7tn 7 หลายเดือนก่อน

      Ayinu ithu albham song aanu mappila song Ala

  • @sainudheenm4452
    @sainudheenm4452 9 หลายเดือนก่อน +4

    Ndh resa kelkaan.. Hedset vech ketitt.. Nte moneee vere level❤🥰🔥

  • @shereenanujum703
    @shereenanujum703 9 หลายเดือนก่อน +14

    സൂപ്പറായിട്ടുണ്ട് ❤ഇനിയുമൊരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ നമ്മുടെ ചിന്നൻ ❤❤❤❤🔥🔥🔥🔥ബോസ്സിന്റെ അഭിനയം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shefishakkeer8371
    @shefishakkeer8371 9 หลายเดือนก่อน +30

    Reel kand vannavarundo? Masha Allah super voice...

  • @nourin723
    @nourin723 9 หลายเดือนก่อน +13

    Sinuuu ❤️❤️❤️പാട്ട് spr... മ്യൂസിക്കിനും ശബ്ദത്തിനും എവിടെയോ ഒരു സജീർ കൊപ്പം ടച്ച് 😄നിന്റെ ശബ്ദത്തിനുമുണ്ട് ഒരു magical feel❤️❤️❤️🎻🎻🎻spr.... പിന്നെ വരികൾ പറയാതിരിക്കാൻ വയ്യ ആ തൂലികയുടെ ഉടമസ്ഥൻ ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @oldisgold7757
    @oldisgold7757 9 หลายเดือนก่อน +24

    ഉപ്പയും മോനും പൊളിച്ചു.. നല്ല ഫീലോടുകൂടി പാടി... മോന്റെ ശബ്ദത്തിൽ ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..

  • @salihasali7934
    @salihasali7934 9 หลายเดือนก่อน +6

    Masha allah അടിപൊളി song. മകന്റെ songil saleemkkakk അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായില്ലേ super💞💞ഉപ്പാനെ പോലെ വലിയ കലാകാരൻ ആവട്ടെ

  • @RaseenaShaheer-c7y
    @RaseenaShaheer-c7y 7 หลายเดือนก่อน +2

    Orupaadu thavana paattukettavarud 👌👌👌👌adipoli song 👌👌👌sinan super 💕💕💕💕💕👍👍👍👍

  • @amjedmp4129
    @amjedmp4129 9 หลายเดือนก่อน +7

    ഒരുപാട് ഇഷ്ടമായി മോന്റെ പാട്ട് നമ്മുടെ പ്രിയ സലീംക്കാന്റെ കഴിവ് അതേപടി കിട്ടിയിട്ടുണ്ട് മാഷാഅല്ലാഹ്‌ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤ love so much

  • @hassanvattamkulamofficial
    @hassanvattamkulamofficial 9 หลายเดือนก่อน +16

    പൊളിച്ചു ❤️❤️ ഫീൽ ❤️👌 സലീംക്കാ ചെക്കൻ തകർത്തു ❤❤❤

  • @SunilAmbiliSuniAmbili-mr5ph
    @SunilAmbiliSuniAmbili-mr5ph 5 หลายเดือนก่อน +1

    എത്ര മനോഹരമായ വരികൾ ആലാപനം സൂപ്പർ വോയിസ്‌ 🔥🔥🔥ഫീൽ ഫുൾ മനസിന്‌ ഒരുപാട് സന്തോഷം ഇതുപോലെ ഉള്ള സോങ് kelkkumbol 🥰🥰🥰🥰🤲🤲🤲🫶🫶🫶

  • @safvankaruvallyKL10
    @safvankaruvallyKL10 9 หลายเดือนก่อน +18

    ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരു സോങ് ഞാൻ കേട്ടിട്ടില് നന്നായിട്ടുണ്ട് പ്രത്യേകിച്ച് എടുത്തു പറയേണ്ടത് സലീംക്കയും സിനാനിനെയും നിറഞ്ഞ അഭിനന്ദനങ്ങൾ എന്ന് സ്നേഹത്തോടെ safvankaruvally ❤❤❤❤

  • @drisyakeli24media98
    @drisyakeli24media98 9 หลายเดือนก่อน +12

    തോരാമഴയത്ത് ആൽബം നന്നായിട്ടുണ്ട്. ആൽബത്തിലെ നായികക്ക് പ്രത്യേകമായി അഭിനന്ദനങ്ങൾ.ക്യാമറ, എഡിറ്റിങ്ങ് മികവു പുലർത്തി.

  • @mydream1330m
    @mydream1330m 7 หลายเดือนก่อน +3

    സൂപ്പർ സോങ്ങ് ആണ്..എല്ലാവരും ഉഷാറ് ആക്കിയിട്ട ഉണ്ട്

  • @priyavinod5405
    @priyavinod5405 9 หลายเดือนก่อน +15

    ഉപ്പയുടെ അഭിനയസംഗിതമികവിൽ ♥️🔥.. മനോഹരവരികളിൽ അതി മനോഹരം ആലാപനം സിനാൻമോനെ ❤️‍🩹❤️‍🩹🔥🔥.. ആ സ്വരത്തിൽ ഇനിയും ഒരുപാട് തോരാ മഴ വാർഷികട്ടെ 👏👏... ഉപ്പയെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻... All the best... All team.. 💞💞👌👌.......ഉപ്പാന്റെ അഭിമാനം മകൻ ❤️‍🩹❤️‍🩹🤍🤍🔥🔥🤩🤩

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 9 หลายเดือนก่อน +7

    എല്ലാ ഉപ്പമാർക്കും മക്കൾ നമ്മളെക്കാൾ ഉഷാർ ആകാൻ ആഗ്രഹം ഉണ്ടാകും.. ഇൻശാ അല്ലാഹ് സിനാൻ സലീംക്കാന്റെ ഒരു പടി മുകളിൽ നിൽക്കും 👌🏻 അടിപൊളി ശബ്ദം.. മാഷാ അല്ലാഹ് 👌🏻

  • @SalmathSalmath-cz1oe
    @SalmathSalmath-cz1oe 13 วันที่ผ่านมา +1

    Powliii. Saleemkante voice thnne👍🏻👍🏻

  • @shifnak1107
    @shifnak1107 9 หลายเดือนก่อน +18

    Supper song❤ പല പ്രാവശ്യം കണ്ടു. ഇനിയും വലിയ ഉയരങ്ങളിൽ എത്തെട്ടെ .❤❤

    • @SaleemKodathoor.
      @SaleemKodathoor. 9 หลายเดือนก่อน

      ❤🎉❤🎉❤🎉🎉❤

  • @thasnikcthasnikc4975
    @thasnikcthasnikc4975 9 หลายเดือนก่อน +7

    നന്നായിട്ടുണ്ട് ഇക്കാ മോൻ super aayi പാടി👍👍👍.എന്തോ feeling 😢😢❤️❤️❤️🥰🥰🥰

  • @afeefaafeefa5524
    @afeefaafeefa5524 4 หลายเดือนก่อน +3

    Nice voice ❤️ endho oru vallatthe feelingaa ee song kelkumbho

  • @albumsongs324
    @albumsongs324 9 หลายเดือนก่อน +6

    പൊളിച്ചു ചിന്ന.
    ഒരുപാട് ഇഷ്ടം ആയി നഷ്ടപ്പെട്ട ആ ഓർമ്മയിലൂടെ ഒന്ന് കടന്നുപോയി ❤️❤️

  • @zameerzam2283
    @zameerzam2283 9 หลายเดือนก่อน +7

    Camera ചലിപ്പിച്ച videographer ആണ് എന്റെ hero 🎉🎉 ഓരോ ആംഗിൾ അതിന്റെതായ രീതിയിൽ പകർത്തി.. നമ്മളെ അതിലേക്ക് ലയിപ്പിക്കാൻ സഹായകമായി... 🎬💥

  • @pathfinder6080
    @pathfinder6080 6 หลายเดือนก่อน +2

    Inyum orupad uyarangalil ethatte ameen❤ super voice masha allah❤

  • @raniyafathima8282
    @raniyafathima8282 9 หลายเดือนก่อน +8

    ഇന്ഷാ അള്ളാ അടിപൊളി സൂപ്പറായിട്ടുണ്ട് ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിൽ സിനാൻ ഉയരങ്ങളിൽ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ

  • @SharafaliMukkam
    @SharafaliMukkam 9 หลายเดือนก่อน +7

    നല്ല വരികൾ സിനാനെ തേടിവരും ഇനി ഞമ്മുടെ ചുണ്ടുകളിൽ സിനാൻറെ പാട്ടുകൾ പാടിതുടങ്ങും
    സൂപ്പർ സൂപ്പർ വോയിസ്‌ 😍✌️❤️

  • @vijithavishnu9658
    @vijithavishnu9658 7 หลายเดือนก่อน +2

    Adipoli ❤️ Super ❤❤❤ Yettra Kettalum Pinneyum Pinneyum Kelkan Thonnunna Adipoli Song ❤❤❤❤❤❤ Loveu All the best Muthee ❤❤❤ Saleem kkaaa Mon Super ❤❤❤❤❤ Yella Annugehavum Undavum❤❤❤❤❤❤❤❤❤❤❤❤

  • @Shemiumer
    @Shemiumer 8 หลายเดือนก่อน +45

    എത്ര തവണ കേട്ടിട്ടും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു 😍

  • @reenakichen7503
    @reenakichen7503 9 หลายเดือนก่อน +8

    മകന്റെ ശബ്ദവും ഉപ്പാന്റെ അഭിനയവും മാഷാ അള്ളാ അടിപൊളി സിനാൻ മോനെ കലക്കി 🥰🥰❤️👍👍👍

  • @ZoyaRashid-y5i
    @ZoyaRashid-y5i 5 หลายเดือนก่อน +2

    ഇതുപോലെ ഉള്ള song ഇനിയും പ്രദീക്ഷിക്കുന്നു.. Supper voice ❤

  • @muhammaddilshan6335
    @muhammaddilshan6335 8 หลายเดือนก่อน +7

    അടിപൊളി സോങ് നല്ല വോയ്സ്❤🎉

  • @shebu_MEHANDI
    @shebu_MEHANDI 9 หลายเดือนก่อน +7

    Maashaa allah 🤲 എന്താ രസം കേൾക്കാൻ 🔥🔥🔥 കിടു കിടിലം voic സിനോ 👌👌❤️👌👌 ഓരോ വരികളും നല്ല ഫീലിൽ മൊഞ്ചോടെ പാടി ഉപ്പാടെ പോലെ തന്നെ വലിയ പാട്ട് കാരനായി ഉയരത്തിൽ നാഥൻ അനുഗ്രഹിക്കട്ടെ 🤲😊 വീണ്ടും വീണ്ടും കേൾക്കാൻ തോന്നാ എത്ര കേടീട്ടും മതിയാവുന്നില്ല മകൻ പാടി ഉപ്പ അഭിനയിച്ചു ayishhh കാണാനും കേൾക്കാനും മൊഞ്ചന്നേ 👌👏❤️❤️❤️🎤🎧🎻🎻🎻🎻🎹

  • @DrANASMusical
    @DrANASMusical 6 หลายเดือนก่อน +2

    Best wishes GALLERY vision. എന്റെ ആൽബം നിനവായി AUDIO റിലീസ് ചെയ്തത് ഗാലറി വിഷൻ ആണ് ❤️

  • @Ansutkl
    @Ansutkl 9 หลายเดือนก่อน +5

    മോനെ സിനാനെ.. പൊളിച്ചു.. എല്ലാം കൊണ്ടും മികച്ച ഗാനം.. സൂപ്പർ വോയ്‌സ്.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. സലീംകയെ പോലെ തന്നെ ഒരുപാട് ഹൃദയങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.. സമൂഹത്തിനും നാടിനും ഉപകാരമുള്ള നല്ല പാട്ടുകാരനായി വളരട്ടെ.. 😍😍❤️❤️❤️🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻

  • @lachuremya5519
    @lachuremya5519 9 หลายเดือนก่อน +6

    ഒരുപാട് ഇഷ്ടമായ പാട്ട് കേട്ടപ്പോൾ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു 👍🥰🥰

  • @zubairazhykodan3891
    @zubairazhykodan3891 7 หลายเดือนก่อน +3

    ❤🥰 ഇതിൽപ്പരം ഇനി യെന്ത് വേണം
    ഉപ്പയും മോനും
    പൊളിച്ചു👍🥰

  • @Rizvanshorts1
    @Rizvanshorts1 9 หลายเดือนก่อน +8

    Masha alllah❤എന്തൊരു ഫീൽ അതും ഹെഡ്‌സെറ്റ് വെച്ചു കേൾക്കുമ്പോ... ഒരു രക്ഷ യുമില്ല.... അതും സിനാൻ ആയപ്പോ പറയണ്ടല്ലോ 🥰❤️..... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍🙌🏻

  • @anaskundungal4559
    @anaskundungal4559 9 หลายเดือนก่อน +6

    അടിപൊളി ❤nidhisha പൊളിച്ചു..
    Sinan നന്നായി പാടി ...🥀

  • @saifushareef8501
    @saifushareef8501 7 หลายเดือนก่อน +3

    Super song. Enikkishttappetta singera saleem kodathoor. Monte songum orupadishttayi.

  • @fuhadpk5884
    @fuhadpk5884 9 หลายเดือนก่อน +5

    സൂപ്പർ- ഒന്നും പറയാനില്ല. മ്യൂസിക്കും ആലാപനവും ഒന്നിനൊന്ന് മെച്ചം❤❤. സിനാൻ മോന് എല്ലാ നന്മകളും നേരുന്നു. ഒരു പാട് ഉയർച്ചയിലെത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @shahirmohammed4269
    @shahirmohammed4269 9 หลายเดือนก่อน +7

    ആയുസും ആരോഗ്യവും അള്ളാഹു പ്രാധാന്യം ചെയ്യുമാറാകട്ടെ എന്ന് ആത്യം ദുആ ചെയ്യുന്നു... സിനാൻ ന്റെ വോയിസ്‌ മായി നല്ല ശബ്ദസാമ്യം ഉണ്ട് ഇക്കാക്... ഇനിയും ഒരുപാട് നല്ല പാട്ടുകൾ അവനിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാം.... ഒരുപക്ഷെ ഈ സോങ് ൽ സിനാൻ (ചിന്നൻ) വിശ്വലിൽ ഇല്ലായിരുന്നെങ്കിൽ ഇക്കാ പാടിയതാണെന്നെ പറയു....
    Keep it up👏🏻👏🏻

  • @savadayathil
    @savadayathil 7 หลายเดือนก่อน +2

    വിത്ത് ഗുണം പത്തു 👏👏👏സലീമിന്റെ പാട്ടുകളുടെ ഒരു ആരാധകനായിരുന്നു ഞാൻ, മോൻ പൊളിച്ചു ❤

  • @NajumunisaN
    @NajumunisaN 5 หลายเดือนก่อน +5

    Super super super enikke Eee song valare esttam Aane

  • @Ponnuz_ayishu
    @Ponnuz_ayishu 9 หลายเดือนก่อน +8

    മാഷാ allha മോന്റെ പാട്ടിൽ ഉപ്പാടെ അഭിനയം 👍🏻👍🏻👍🏻ചിന്നൻ ഇനി ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ തുണക്കട്ടെ.... യെന്തായാലും കെട്ടിരിക്കാൻ നല്ലൊരു ഫീൽ ഉണ്ട് ഓരോരോ വരികളും 👍🏻👍🏻👍🏻all the best daaaa👍🏻❤️❤️

  • @SuluBai-e3i
    @SuluBai-e3i 8 หลายเดือนก่อน +1

    അടിപൊളി പാട്ട്. ഞാനും ഒരുപാട് തവണ കേട്ടു. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന വോയ്‌സും സോങ്ങും. മാഷാ അല്ലാഹ് 👌👌👌👌👌👏👏👏👏👏

  • @sameerpkvappu1668
    @sameerpkvappu1668 9 หลายเดือนก่อน +7

    കേട്ടതിൽ വച്ചു ഏറ്റവും ഇഷ്ടം തോന്നിയ ഗാനം
    സലീംക്കാ നിങ്ങളെയും കുടുംബത്തെയും പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ

  • @ubaidansar1147
    @ubaidansar1147 8 หลายเดือนก่อน +4

    Masahallaaaa അടിപോളി ആൽബം സലീംക്ക super..പൊളിച്ചു..❤❤❤🤲🤲🤲💐💐💐

  • @manzilmuthu3446
    @manzilmuthu3446 6 หลายเดือนก่อน +2

    മാഷാഅള്ളാഹ്‌ 👍👍👍👍

  • @noushadbinabdulrazak7685
    @noushadbinabdulrazak7685 9 หลายเดือนก่อน +11

    ചിന്നൻ സൂപ്പറായി പാടി സൗണ്ട് അടിപൊളി God bless you …..❤❤❤

  • @Sana-N5-o1y
    @Sana-N5-o1y 8 หลายเดือนก่อน +8

    സജീർ കൊപ്പം പാടിയതാണ് വിചാരിച്ചു നല്ല വോയ്‌സ് സലീംക്കാടെ ഫാൻസ്‌ ആണ് ഞാൻ എനിക്ക് ഒരു പാട് ഇഷ്ടമായി

  • @sncreation9174
    @sncreation9174 6 หลายเดือนก่อน +3

    Maasha allha powli❤

  • @JalvaJaleel-d5v
    @JalvaJaleel-d5v 9 หลายเดือนก่อน +5

    അടിപൊളി നല്ല വോയിസ്‌ ഉന്നത വിജയങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shimnasok
    @shimnasok 9 หลายเดือนก่อน +7

    ഒന്നും പറയാനില്ല... മനോഹരം... സിനാൻ പാട്ട് പൊളിച്ചു.... ഉപ്പയോ അതിലേറെ.... ഉയരങ്ങളി ലേക്ക് എത്തട്ടെ... അത്രക് ഹൃദ്യം....

  • @ummuhasnathummu7173
    @ummuhasnathummu7173 6 หลายเดือนก่อน +3

    Mashallah ❤️🎧🔥

  • @Shaayu-q9u
    @Shaayu-q9u 9 หลายเดือนก่อน +7

    Reels knd thappi pidichu vanntha sinan ano padityath sajeerkande feel kittunnu Nalla varikal music parayanilla Ithoru tudakkamavatte Super voice Uppane pole nalloru Singer avtte sratusukalil ipo trending anu 🥰🥰

  • @bismilpah
    @bismilpah 9 หลายเดือนก่อน +5

    Masha allah alhamdulillah
    ഉപ്പാനെ പോലെ അറിയപ്പെടുന്ന ഗായകൻ ആവട്ടെ 🥰🥰

  • @SajinoufalSajinoufal-yy8dq
    @SajinoufalSajinoufal-yy8dq 5 หลายเดือนก่อน +3

    Sinan thakarthu uppane pole njangalude support eppozhum undakum❤❤❤❤

  • @RasheedhafazalRasheedha-jg3uw
    @RasheedhafazalRasheedha-jg3uw 8 หลายเดือนก่อน +7

    ഇക്കാന്റെ മോൻ സൂപ്പർ മാസ്സ് മാഷാഅല്ലാഹ്‌ ♥️ഇക്കാനെ പോലെ തന്നെ ശബ്ദം ഇനിയും ഇനിയും ഒരുപാട് സോങ്ങ് പാടാൻ പടച്ചോൻ ആരോഗ്യവും ആയുസും തരട്ടെ ആമീൻ 🤲ഇക്കാന്റെ പാട്ട് ഒരുപാട് ഇഷ്ട്ടം മാ എല്ലാ പാട്ടുകളും കേട്ടുകൊണ്ടാണ് എന്റെ പണിയൊക്കെ തീർക്കുന്നത് സൂപ്പർ സൂപ്പർ 🌹🌹🌹🌹🤝

    • @ashirmp380
      @ashirmp380 7 หลายเดือนก่อน

      🎉🎉🎉🎉🎉🎉

  • @ajmalvml
    @ajmalvml 9 หลายเดือนก่อน +8

    Sibu sukumaran ഇദ്ദേഹം പിന്നണിയിലുണ്ടെങ്കിൽ ഏത് പാട്ടും സൂപ്പർ ഹിറ്റ് 🥰🔥

  • @sheminirfan
    @sheminirfan 7 หลายเดือนก่อน +3

    സൂപ്പർ മാ ശാ അള്ളാഹ്❤

  • @valluvanad_kitchen.
    @valluvanad_kitchen. 9 หลายเดือนก่อน +7

    സിനാൻ മോനേ അടിപൊളി യായിട്ടുണ്ട്.....
    കാലത്തിനൊത്ത മാറ്റം കൊണ്ടുവന്നൊരു ആൽബം 👍👍👍👍 keep going 🤍