സലീം കോടത്തൂരിൻ്റെ മകൾ എന്നല്ല ; ഹന്നയുടെ വാപ്പ എന്ന നിലയിൽ ആണ് എന്നെ ഇപ്പൊ അറിയുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 267

  • @Behindwoodsink
    @Behindwoodsink  2 ปีที่แล้ว +11

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @najahnajah609
    @najahnajah609 2 ปีที่แล้ว +126

    ആ മുത്ത് മണിയുടെ മനസ് നിറയെ സന്തോഷം. കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ. ഏറ്റവും ബഹുമാനത്തോടെ ആ കുഞ്ഞിനെ വളർത്തുന്ന മാതാപിതാക്കൾ ഏറെ അനുഗ്രഹീതർ കൂടെ ആ കുഞ്ഞും. നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

  • @SunilKumar-mj9up
    @SunilKumar-mj9up 2 ปีที่แล้ว +107

    ഹന്നയുടെ പിതാവാണ് സലിം കോടത്തൂരെന്ന് കേൾക്കുന്നതാണ് സലീമിന് ഇഷ്ടം അതോടൊപ്പം തന്നെ സലിം എന്ന പിതാവിന്റെ മനസ്സിൻറെ നൈർമല്യം കൂടിയാണ് ഹന്നയെ ഹന്നയാക്കിയത്...അ പിതാവിനേയും മകളേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🙏🙏🙏

  • @Sreeshailam.
    @Sreeshailam. 2 ปีที่แล้ว +36

    പൊന്നുമോൾ 💖💖💖 അച്ഛന്റെ ആഗ്രഹം പോലെ ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏 മിടുക്കിക്കുട്ടി... മോളേ ഞങ്ങളുടെ മനസ്സിലും നീ സുന്ദരിയാണ്.....ഇനിയുമൊരുപാട് പാട്ടുകൾ ഞങ്ങൾക്കായി മോൾ പാടണം...അതിനായ് കാത്തിരിക്കുന്നു... ഇത്തിരി ദൂരെ നിന്നും ഒരുപാട് സ്നേഹത്തോടെ ഒരു അമ്മ 💖 ചക്കരയുമ്മ വാവേ 😘😘😘😘

  • @sudhanchuzhali4403
    @sudhanchuzhali4403 2 ปีที่แล้ว +20

    മാലാഖകുട്ടീ
    we Love U
    ലോകത്തെ ഏറ്റവും നല്ല വാപ്പ നിങ്ങളാണ്

  • @kalapp6124
    @kalapp6124 2 ปีที่แล้ว +56

    ഈ കുടുംബത്തിന് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏🙏

  • @hassanrafeeq5478
    @hassanrafeeq5478 2 ปีที่แล้ว +33

    വളരെ..... വളരെ ശരിയാണ്
    തൻ കുഞ്ഞു എന്നും പൊന്കുഞ്ഞു തന്നെ
    🌹🌹🌹🌹🌹🌹🌹❤
    ❤❤❤❤❤❤❤❤❤

  • @reetapious8731
    @reetapious8731 2 ปีที่แล้ว +34

    സത്യം പറഞ്ഞാൽ ഈ മോളു ഒരു മാലാഖ കുട്ടി തന്നെ ♥️♥️♥️♥️😘😘😘😘😘

  • @Mychoicebyfalila
    @Mychoicebyfalila 2 ปีที่แล้ว +11

    Hanna mole othiri ishtanu muthumaniye😘😘😘😘😘😘😘😘😘😘😘😘😘😘😘
    Saleemkka snehamulloru uppachiyanu🥰
    Nalloru manushyananu🤲🥰👍

  • @satyamsivamsundaram143
    @satyamsivamsundaram143 2 ปีที่แล้ว +31

    മോൾക്ക് ദൈവാനുഗ്രഹമുണ്ടാകട്ടെ. പാട്ടും ഡാൻസും സൂപ്പർ

  • @sunithasuni9292
    @sunithasuni9292 2 ปีที่แล้ว +8

    കുന്നോളം ആഗ്രഹിച്ച കുന്നി കുരുവോളം കിട്ടുo എന്ന് പറഞ്ഞിട്ട് കേട്ടിട്ടില്ലേ സലിം ക്ക നടക്കില്ല ന്നു പറഞ്ഞ മോള് ഇത്ര ഒക്കെ ആയില്ലേ masha allah ഇനിയും ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ മോൾക്ക്‌ കഴിയട്ടെ ഇങ്ങനെ ഒരു ബാപ്പക്ക് ഒരു സുന്ദരി മോളെയും ഈ പൊന്നു മോൾക്ക്‌ ഇതുപോലെ ഒരു ബാപ്പയും കിട്ടിലെ ഒത്തിരി ഒത്തിരി സന്തോഷം ഇനി randu പേർക്കും പടച്ചോൻ ആഫിയത്തോടുള്ള ദീർഘയുസ്സ് തരട്ടെ ആമീൻ

  • @dreamjobsofficial
    @dreamjobsofficial 2 ปีที่แล้ว +32

    ഭയങ്കര മുഹബത്താണ് ഈ മനുഷ്യനോട്

  • @meenumeenu4519
    @meenumeenu4519 2 ปีที่แล้ว +6

    ഞാൻ ഇക്കയുടെ songs ഒന്നും ആദ്യം കണ്ടിരുന്നില്ല പക്ഷെ ഹന്ന മോളെ കണ്ടപ്പോൾ തുടങ്ങി ഇക്കയെ ഒരുപാട് ഇഷ്ടായി... 🥰🥰🥰🥰🥰🥰. എന്നെങ്കിലും നിങ്ങളെ കാണണം എന്നൊരു ആഗ്രഹം ഉണ്ട് 😍

  • @ajuasee6821
    @ajuasee6821 2 ปีที่แล้ว +10

    അല്ലാഹ് എൻ്റെ പൊന്നു മോൾക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണേ റബ്ബേ 🤲🤲🤲🤲🤲🤲🤲🤲😘😘😘

  • @hasihasuareekulangra5707
    @hasihasuareekulangra5707 2 ปีที่แล้ว +12

    മനസ് സുന്ദരമായാല്‍ കാണുന്ന കാഴ്ച്ചകളും സുന്ദരമാണ് സൂപ്പര്‍

  • @ambijintu9635
    @ambijintu9635 2 ปีที่แล้ว +19

    Great Father..Great daughter.....Great family 👍👍👍👍

  • @NABEELNASHIDOFFICIAL
    @NABEELNASHIDOFFICIAL 2 ปีที่แล้ว +1

    ഇങ്ങനെ യുള്ളഉപ്പയുടെ മകളാവുന്നത് തന്നെ ആ മോളുടെ ബാക്യം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍

  • @abhinavkallayil7951
    @abhinavkallayil7951 2 ปีที่แล้ว +17

    ഹന്ന കുട്ടി നെ പടച്ചോൻ അനുഗ്രഹിക്കട്ടെ ഇനിയും നന്നായി പാടാൻ പറ്റട്ടെ 😘😘👍🏻👍🏻👍🏻🥰🥰🥰

  • @Rainbowfam777
    @Rainbowfam777 2 ปีที่แล้ว +14

    ഹന്ന മോളുടെ പുഞ്ചിരി പതിനാലാം രാവുദിച്ചത് പോലെ തന്നെയാണ് ട്ടോ പൊന്നേ 😍❤️😘😘😘

  • @anwarhussain6214
    @anwarhussain6214 2 ปีที่แล้ว +18

    താങ്കളുടെ ഭാഗ്യമാണ് ഈ പൊന്നു മോൾ ❤

  • @arunpalakunnu1328
    @arunpalakunnu1328 2 ปีที่แล้ว +18

    മാലാഖ കുട്ടിയല്ലേ നീ .. സുന്ദരി കുട്ടി ❤️❤️❤️❤️

  • @dhanyamm3813
    @dhanyamm3813 2 ปีที่แล้ว +10

    മാലാഖ കുട്ടി ഒരുപാട് ഉമ്മ

  • @rahiyakalid5939
    @rahiyakalid5939 2 ปีที่แล้ว +4

    മോൾക്ക് നല്ല . വാ പ്പയേ കിട്ടി പൊന്നു മോളുടെ ചിരി കണ്ടാൽ മതി . Masha Allah,🥰🥰💚

  • @tino3054
    @tino3054 2 ปีที่แล้ว +23

    നമ്മൾ സുന്ദരിക്കുട്ടിയുടെ ഫാൻസ്‌ ആണ് 🥰

  • @ashrafabdulla6003
    @ashrafabdulla6003 2 ปีที่แล้ว +7

    മാഷാ അല്ലാഹ് അള്ളാഹു ദീർഘായുസ് നൽകട്ടെ (ആമീൻ )

  • @ManojKumar-jz7rf
    @ManojKumar-jz7rf 2 ปีที่แล้ว +20

    You are a great father

  • @jumailathu1236
    @jumailathu1236 25 วันที่ผ่านมา +1

    very very beautiful ,,,,,,,Uppa@ molu""""💪👌✌💯💃💃💃

  • @miniramachandran7898
    @miniramachandran7898 2 ปีที่แล้ว +3

    ഒരുപാട് നന്മയുള്ള മനുഷ്യർ വെറുതെയല്ല ദൈവം ഈ മകളെ ഇദ്ദേഹത്തിന്റെ തന്നെ കൈയ്യിൽ ഏല്പിച്ചത്

  • @anvarshareef9260
    @anvarshareef9260 2 ปีที่แล้ว +6

    സുന്ദരി മോളെ ഇനിയും വിജയിക്കൂ

  • @abhinavkallayil7951
    @abhinavkallayil7951 2 ปีที่แล้ว +12

    ഏറ്റവും വലിയ അനുഗ്രഹവും ചികിത്സയും കിട്ടുക ദൈവത്തിൽ നിന്നും മാത്രമല്ലേ അപ്പൊ ആ ദൈവം ഹന്ന മോളെ അനുഗ്രഹിക്കും വിശ്വാസം കൈവിടല്ലേ

  • @saifusaifudeen6105
    @saifusaifudeen6105 2 ปีที่แล้ว +11

    A great👍👍 father

  • @veerappan5539
    @veerappan5539 2 ปีที่แล้ว +1

    ഇങ്ങളെ ഭയങ്കര ഇഷ്ടാണ് ചങ്ങായി 👏🏻👏🏻👏🏻ഒരുകാലത്തു നിങ്ങടെ പാട്ടായിരുന്നു എന്റെ ഹരം..👍🏻

  • @ahammedshank
    @ahammedshank 2 ปีที่แล้ว +6

    നന്മകളുണ്ടാവട്ടെ.

  • @ThanviTinu2012
    @ThanviTinu2012 2 ปีที่แล้ว +4

    Pathinaalaam ravu tholkum chiriyanu chakkara molkku🥰🥰🥰
    Luv you da chakkare...

  • @mohammedfaisalpachu1187
    @mohammedfaisalpachu1187 2 ปีที่แล้ว

    ഉപ്പയുടെ മകളുടെയും സ്നേഹവും വാത്സല്യവും കണ്ട് എൻ്റെ മനസ്സ് കുളിർത്ത് വ്‌പ്പാകും ഹന്ന മോൾകും വീട്ടിലുള്ള എല്ലാവർക്കും നല്ല ആരോഗ്യവും ധീർഗായുസ്സും അല്ലാ ഹു നൽകട്ടെ ഇഹത്തിലും പരത്തിലും സന്തോഷവും ഇസ്സാത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @doradogaming9213
    @doradogaming9213 2 ปีที่แล้ว +3

    വാപ്പാക്ക് സൗന്ദര്യം ഇല്ല ന്ന് പറയുന്നത് ഏതൊരു കൊച്ചിനും ഇഷ്ടപ്പെടില്ല.. ലോകത്ത് ഏറ്റവും സൗന്ദര്യം എനിക്ക് തോന്നിയത് എന്റെ വാപ്പ യിൽ ആയിരുന്നു... But ഞങ്ങളെ വിട്ടു പോയി ഇപ്പയും ഓരോ മിനിറ്റിലും ഞാൻ എന്റെ ഉപ്പയെ ഓർക്കുന്നു കാണുന്നു സങ്കടം പറയുന്നു 😭😭😭🤲

    • @achoozvlog4826
      @achoozvlog4826 8 หลายเดือนก่อน

      😢athoru വലിയ സത്യമാണ്..
      ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടതും എന്റെ ഉപ്പാനെയാണ്.. ഉപ്പ maranapettu3ഇയർ ആയി ഇന്നും ഞാൻ വിചാരിക്കും എന്റെ ഉപ്പ മരിച്ചത് സ്വപ്നമാവനെ ഞാൻ ഉറങ്ങി എണീറ്റാൽ എന്റെ ബാപ്പാനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അത്രയ്ക്കു ജീവനാണ് ബാപ്പ 🤍❤️

  • @manojmj9284
    @manojmj9284 2 ปีที่แล้ว +2

    Jann kandathilum ettam manasinu sudaryam ulla vappa … than valiya oru alunu ketto …. Jan orikkalum thannolam varilla …. Than kadatil vech oru ….. jan swpanam knda lokate alunu …. Ente sundrai
    Kutteee a big salute …..

  • @aboohannamediakp1359
    @aboohannamediakp1359 ปีที่แล้ว

    الحمدلله
    റബ്ബിന്റെ നല്ലോരു സമ്മാനം ആണ് ഹന്ന മോൾ....ലോക പ്രതിഭ ആവട്ടെ.....മോൾ.....

  • @samadchammu1003
    @samadchammu1003 2 ปีที่แล้ว +11

    നമ്മുടെ ഉയിര് മാലാഖ ❤️

  • @nikhitha.n2003
    @nikhitha.n2003 2 ปีที่แล้ว +4

    മിടുക്കി മോളൂ 😘😘

  • @realfactmalayalam5684
    @realfactmalayalam5684 2 ปีที่แล้ว +2

    Orupad sneham mole🥰😘

  • @meenum3536
    @meenum3536 2 ปีที่แล้ว +4

    God bless you mole

  • @Hajarabichulliyil0786
    @Hajarabichulliyil0786 2 ปีที่แล้ว +5

    I makalude ettavum valiya positive energy an avalude uppa .

  • @ShefiDigiHelper
    @ShefiDigiHelper 2 ปีที่แล้ว +7

    ഉയിരിൻ കണ്മണികൾ ❣️❣️❣️❣️❣️❣️

  • @akkuakbarsha7042
    @akkuakbarsha7042 2 ปีที่แล้ว +9

    Allah aa ponnu molkku nallathu varuthatte🤲

  • @shameerbalaramapuram
    @shameerbalaramapuram 2 ปีที่แล้ว +5

    Hanna മോളും saleemkayum 🥰🥰🥰🥰🥰

  • @afsal2390
    @afsal2390 2 ปีที่แล้ว

    മുത്തു മോൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർകയുസ് നൽകട്ടെ കുടുബത്തിനും ഉപ്പാക്കും ബർകത്ത് ചെയ്യട്ടെ 🤲🤲🤲

  • @ashaasok7886
    @ashaasok7886 2 ปีที่แล้ว +3

    Love you mole🧡❤️💕

  • @sharafudeenunoos6038
    @sharafudeenunoos6038 2 ปีที่แล้ว +5

    അള്ളാഹു ഈ പൊന്നുമോൾക് സർവ്വ ഐശ്വര്യവും നൽകട്ടെ ആമീൻ

  • @saifudheenayyammukkil3110
    @saifudheenayyammukkil3110 2 ปีที่แล้ว +3

    ഹന്ന മോൾ 😘😘

  • @ummachisworld
    @ummachisworld 2 ปีที่แล้ว +5

    ഹെന്നമോൾ ഇഷ്ടം 🥰🥰😘😘

  • @licuadorafanateer8256
    @licuadorafanateer8256 2 ปีที่แล้ว +2

    I didn't know that Hanna is your angel..we proud of you that ,you have got a wonderful beauty queen that we've ever seen..may Allah bless you😍😍😍😍

  • @Afrussss
    @Afrussss 2 ปีที่แล้ว +6

    Great father 🥰🥰🥰🥰

  • @rossypoulose5958
    @rossypoulose5958 2 ปีที่แล้ว +2

    🙏🙏Molk Ella Nanmmakal Nerunnu And Prayers🙏🙏🙏❤💐

  • @babysivadas262
    @babysivadas262 2 ปีที่แล้ว +1

    ഈ മാതാപിതാക്കളെ ലഭിച്ചതിൽ അവൾ വളരെ ഭാഗ്യവതിയാണ്

  • @priyavinod5405
    @priyavinod5405 2 ปีที่แล้ว +3

    Ponnusaleemkka maalaga enna velichathe lokathinu thanna ikka thanne great man 💞🙏💞 maalagakutty 😘😘😘😘

  • @lakshmipriyamr2252
    @lakshmipriyamr2252 2 ปีที่แล้ว +1

    കുഞ്ഞിമോളൂ😘❤️‍🔥🦋🌹

  • @ajeluvathingaljude7160
    @ajeluvathingaljude7160 2 ปีที่แล้ว +5

    You are great god 🙏🙏 bless you'll

  • @bijukpollapoil4582
    @bijukpollapoil4582 2 ปีที่แล้ว +4

    Cute molu❤❤❤❤❤

  • @jumailathu1236
    @jumailathu1236 2 หลายเดือนก่อน +1

    Yes correct and point ,,,,🎉🎉💪👍💯

  • @salaudeenph9699
    @salaudeenph9699 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്. 😍😍

  • @beenaaugustin8679
    @beenaaugustin8679 ปีที่แล้ว

    Moluuse chakkare muthe. Haii brather ekka hai God nu ekkayeum anna moleyum valiya eshtata God BL u 🙏🙏

  • @pramodkumarpurushothaman8717
    @pramodkumarpurushothaman8717 2 ปีที่แล้ว +10

    👍👍👍👍👍 ഈ അങ്കിലിന്റെ ഒരു ചക്കര ഉമ്മ മോൾക് ❤❤❤❤

  • @akkuakbarsha7042
    @akkuakbarsha7042 2 ปีที่แล้ว +2

    Sundhari thanneyaaanu moolu🥰🥰🥰😘😘😘😘😘

  • @fasnashareef8250
    @fasnashareef8250 2 ปีที่แล้ว +1

    saleem ka big 🙋‍♀️ entey mol 1500 kl മാത്രം ഉണ്ടായിരുന്നുള്ളു. ഒരു പാട് വിഷമിച്ചിട്ടുണ്ട് നിങ്ങൾ ടെ മോളെ കാണുമ്പോൾ . ഞാൻ സമാദാനപെടുന്നദ്. ... ഇതുപോലെ ഉള്ള മക്കളെ മുന്നോട്ട് കൊണ്ട് വരണം.

  • @rasiyarasiya8026
    @rasiyarasiya8026 2 ปีที่แล้ว +1

    ഇക്ക മോൾക് അള്ളാഹു ആയുസും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കാം ഭംഗി മോൾക് ഇല്ലാ എന്നു ആരു പറഞ്ഞു ചിരി കാണാൻ എന്തു രസമാ

  • @bussimulatorvlog7114
    @bussimulatorvlog7114 2 ปีที่แล้ว +2

    God bless you mole ❤️❤️❤️

  • @haseenasadic8020
    @haseenasadic8020 2 ปีที่แล้ว +2

    .😘😘...💪...miss u dad

  • @babyammasvlog8949
    @babyammasvlog8949 2 ปีที่แล้ว +3

    Molkku ella nanmakalum amma prarthikkunnu🙏❤😍

  • @ayishaasiya4732
    @ayishaasiya4732 2 ปีที่แล้ว

    Alhamdulillah.. Kaanumbo nalla santhosham... Allelum upakk vendi marikkunnavara ente makkalum... Uppamaarude ellam aanu penmakkal... Ellayidathum... Alhamdulillah... ❤🤲🏼

  • @mubarakpunalur5184
    @mubarakpunalur5184 2 ปีที่แล้ว +8

    ഹന്നമോള് ബോസ് ഇസ്‌തം 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘

  • @sreeraj4352
    @sreeraj4352 2 ปีที่แล้ว +7

    ആ കുഞ്ഞിന്റെ മുഖത്തു നല്ല ഐശ്വര്യം ഉണ്ട്‌.. നല്ല ഒരു അച്ഛൻ നെ കിട്ടി....

  • @haseenasaleem3498
    @haseenasaleem3498 2 ปีที่แล้ว +1

    Hannakkuttee😍love you moloo. God bless you🤲

  • @riyanaxe8022
    @riyanaxe8022 2 ปีที่แล้ว +1

    ഉപ്പച്ചി കുട്ടി 😍💚💚💚💚

  • @sujaprakash5245
    @sujaprakash5245 2 ปีที่แล้ว

    സത്യം തന്നെ 👍

  • @hamzathshahamzathsha4421
    @hamzathshahamzathsha4421 2 ปีที่แล้ว +2

    തീർച്ചയായും സഹോദര മകൾ സുന്ദരിയാണ്

  • @jamnasirigallur6826
    @jamnasirigallur6826 2 ปีที่แล้ว +2

    Muthumani ishttam 🥰🥰😘😘

  • @jasmianas2813
    @jasmianas2813 2 ปีที่แล้ว +2

    Love youu salimikkaa💕💕💕

  • @afiiashii
    @afiiashii 2 ปีที่แล้ว +2

    Proud of u man✨ mashllhh

  • @ashiashi671
    @ashiashi671 2 ปีที่แล้ว +6

    Molude bhaagyamaanu eee vaappa😘😘😘😘

  • @fathimapathu2005
    @fathimapathu2005 2 ปีที่แล้ว +2

    Saleem ikka Hanna mol...allah hayar akatt ❤️❤️❤️🔥

  • @jumailathu1236
    @jumailathu1236 2 หลายเดือนก่อน +1

    Uppa"""@""molu,,,very very perfect ,,,,thank you so much ,,,❤❤💪👍👌✌💯💯💯💯

  • @abdullatheefp2174
    @abdullatheefp2174 2 ปีที่แล้ว +4

    Hanna Moloo....🌹🌹♥️♥️
    Oru pad Oru pad ishtam...💐💐

  • @ammuponnu5049
    @ammuponnu5049 2 ปีที่แล้ว +1

    Hanna molk ella anugrahavum undaavatte😍😍😘 Love u😍

  • @anusamish2531
    @anusamish2531 2 ปีที่แล้ว +1

    Ente muthumani 💛💛💛💛

  • @maryjiyamathew3993
    @maryjiyamathew3993 2 ปีที่แล้ว +1

    Iniyum orupaadu uyarangalilethan Deivam anugrehikate♥️

  • @molgipnarayanan9736
    @molgipnarayanan9736 2 ปีที่แล้ว +3

    Hannamolude luck anu nalla oru fatherne kittiyathu🙏

  • @haizazeba2344
    @haizazeba2344 2 ปีที่แล้ว +3

    ഞങളുടെ മാലാഖ 😘😘😘😘

  • @munaj1081
    @munaj1081 2 ปีที่แล้ว +3

    I am not at all a fan of this person bt nw I am a big fan of his perspectives, love u moluuu

    • @saraammad6282
      @saraammad6282 2 ปีที่แล้ว

      Me too..i really doesn't like his songs../but now he became a real HERO❤

  • @pps8512
    @pps8512 2 ปีที่แล้ว

    Puliyalla.mol puppuliya.ennum angineyavate ...dua cheyyunnu

  • @subairthalakapp8313
    @subairthalakapp8313 2 ปีที่แล้ว

    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം 👍🏻🙏🏼കണ്ടിരിക്കും

  • @mirshadm693
    @mirshadm693 2 ปีที่แล้ว +9

    ബോസ്സും❤❤ മാലാഖയും 😘😘

  • @kamarmuhsina2770
    @kamarmuhsina2770 2 ปีที่แล้ว +2

    Love you Hanna molu❤️❤️❤️

  • @sabifarook7686
    @sabifarook7686 2 ปีที่แล้ว +1

    Masha Allah

  • @chandranchchandranch8545
    @chandranchchandranch8545 2 ปีที่แล้ว +1

    Hanna you are a super girl

  • @deenabeyat3060
    @deenabeyat3060 2 ปีที่แล้ว

    Correcta Saleem ekka❤️

  • @sindhusimon7949
    @sindhusimon7949 2 ปีที่แล้ว

    Love you dear angel ❤️❤️ . God Bless you baby

  • @user-pg4ds7oc4c
    @user-pg4ds7oc4c 2 ปีที่แล้ว

    Super chiri Hanna mole...Salim👍🏼👍🏼👍🏼👍🏼👍🏼❤️

  • @sheraz3D
    @sheraz3D 2 ปีที่แล้ว +2

    blessed one🙌❤❤❤

  • @hamzanajma9347
    @hamzanajma9347 2 ปีที่แล้ว +8

    ഞങ്ങളുടെ സ്വന്ധം മാലാഖ ❤❤❤❤🌹🌹🌹