പ്രിയപ്പെട്ടവരെ ..നിങ്ങളിൽ പലർക്കും തോന്നാം ഈ കാര്യം മറച്ചുവെക്കണം ഇതു ആരെയും അറിയിക്കരുതായിരുന്നു എന്ന് ചില കമന്റുകളിൽ നിന്നും മനസ്സിലാകുന്നു ..ഹന്നമോളുടെ എല്ലാ വിശേഷങ്ങളും ഞാൻ നിങ്ങളെ അറിയിക്കാറുണ്ട് ഈ കാര്യവും അറിയിക്കാനുള്ള കാരണം ..ഹന്നമോളുമായി ഞാൻ ഒരുപാട് വേദികളിൽ പോകാറുള്ളതാണ് അവിടെയൊക്കെ ഹന്നമോളെ ഇഷ്ടമുള്ള ഒരുപാട്പേർ വരാറുണ്ട് ..അവരൊക്കെ തന്നെ ഹന്നമോളെ ഉമ്മവെക്കുകയും എടുക്കുകയും ചേർത്ത് പിടിക്കുകയും ഒക്കെ ചെയറുള്ളതാണു ..മുതിർന്ന പുരുഷന്മാർ പോലും ..ഈ കാര്യം അറിയുമ്പോൾ ഇനി അവർ ശ്രദ്ധയിൽ ഈ കാര്യം ഓർക്കുമെന്ന കാര്യത്തിനാണ് ഇത് നിങ്ങളെ അറിയിക്കണമെന്ന് കരുതിയതും .
അന്ന മോൾ എന്ന. പൊന്നുമോളെ കണ്ടപ്പോൾ. സത്യം പറഞ്ഞാൽ സങ്കടം. കൊണ്ട് കണ്ണുനിറഞ്ഞു മുത്തേ. മാഷാ അള്ളാ. മാഷാ അള്ളാ അന്ന മോളെ ഉപ്പച്ചിക് വല്ലാത്തൊരു സ്നേഹമാണ് അന്ന മോളോട്. ആരോഗ്യം ആയുസ്സും കൊടുക്കട്ടെ അന്ന്. മോൾകും കുടുംബത്തിനും അല്ഹമ്ദുലില്ല. കണ്ടപ്പോൾ സന്തോഷവും സങ്കടവും വന്നു. ആരോഗ്യം ആയുസ്സ് നീട്ടി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
കുട്ടിയെ കാണുമ്പോ അസൂയ തോന്നുന്നു 😌.. സ്നേഹിക്കാൻ ആർക്കും പറ്റും.. ഇതുപോലെ എല്ലാവരാലും സ്നേഹിക്കപ്പെടുക എന്നത് വലിയ ഭാഗ്യമാണ് ❤.. എന്നും നല്ലത് വരട്ടെ.. ഒത്തിരി സ്നേഹം ❤
ഒരു പെൺകുട്ടിക്ക് പൊതു സമൂഹത്തിൽ ബഹുമാനവും സ്നേഹവും ഒപ്പം സുരക്ഷയും കൊടുക്കണമെന്ന് ആരെയും വെറുപ്പിക്കാതെ പറഞ്ഞു കൊടുക്കുന്ന വീഡിയോ ❤🩹 സലീമിക്കയോട് ചെറുപ്പം മുതൽ ഒരുപാട് ഇഷ്ടവും ആരാധനയും ഉണ്ട് ഇപ്പൊ അതൊന്നു കൂടി കൂടിയതേയുള്ളു ❤️❤️
പാവം കല്ലിയാണം കഴിക്കില്ല ഉപ്പാനെ നോക്കും എന്ന് mashaallah mashaallah അത് കേട്ടപ്പോ കരഞ്ഞു പോയി 🥹 അല്ലാഹു ആ പോന്നു മോൾ ക്ക് ആരോഗ്യത്തോടുകൂടിയ ആയുസ്സ് പ്രധാനം ചെയ്യട്ടെ 🤲🏻 സലീംഇക്കനെയും ഹന്നമോളെയും അവരുടെ ഫാമിലിയെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ഇൻശാഅല്ലഹ്
AA ബാപ്പയുടെ സ്നേഹം, caring അതോക്കെയാണ് ee സന്ദർഭത്തിൽ ഓർത്തത്,. ഹന്ന മോൾക്ക് ഒരു പെൺകുട്ടി യുടെതായ എല്ലാ കാര്യങ്ങളും ഉണ്ട് എന്നത് ഏറ്റവും വലിയ കാര്യം ആണ്.
അവളുടെ ഇക്കമാർക്ക് അവളെ എത്ര ഉമ്മ വെച്ചിട്ടും പോരാ... 😍😍😍😍😍ഇനി ഇത് പോലെ... കുഞ്ഞി പെണ്ണിന്റെ കല്യാണം കൂടി നടത്താൻ ഉപ്പയ്ക്ക് പടച്ചവൻ തുണ ആകട്ടെ... 🌹🌹🌹🌹ഇന്ഷാ അല്ലാഹ് എല്ലാം ഹൈർ ആയി തന്നെ നടക്കും....🤲🏼🤲🏼🤲🏼🤲🏼🤲🏼
ഇത്രയും വലിയ സന്തോഷത്തോടെയും സ്നേഹത്തോടെയും കരുതലോടെയും മോളെ ചേർത്തു പിടിച്ച് കൊണ്ട് നടക്കുന്ന സലീംക്ക... അല്ലാഹു നിങ്ങളെയും കുടുംബത്തിനെയും അനുഗ്രഹിക്കട്ടെ...
പെൺമക്കൾ ൠതുമതിയാവുക എല്ലാ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സന്തോഷമുഹൂർത്തമാണ്. എനിക്ക് ആറ് സഹോദരിമാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ ആഘോഷങ്ങളുംമറ്റും കൃത്യമായും മനസ്സിലാവും. ൠതുമതിയായ ഹന്നമോൾക്കും , കുടുംബത്തിനും ആശംസകൾ.
ഇത് കണ്ടപ്പോൾ ഒരു കല്യാണം കഴിഞ്ഞു കുട്ടികൾ ഒക്കെയായി നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲🏻എന്ന് ആഗ്രഹിച്ചു പോകുന്നു 😔ഒരുപാട് സന്തോഷം. അൽഹംദുലില്ലാഹ്.അങ്ങനെ തന്നെയാവട്ടെ. കണ്ണു നിറഞ്ഞുപോയി. ❤️🫂
അൽഹംദുലില്ലാഹ് ഹെന്ന മോൾക്ക് ദീർഗായുസ് കൊടുക്കണേ ആ മോളെ നീ ഉയരങ്ങളിലേക്ക് എത്തിക്കണേ ആ ഉമ്മാക്കും ഉപ്പാക്കും നല്ല മനസ്സുള്ള ഒരു മോളായി വളരട്ടെ 🤲🏿ഹെന്ന മോളു അസ്സലാമു അലൈകും
ഹന്ന മോൾ ഒരു പ്രത്യേക കുട്ടിയാണ് അതുകൊണ്ട് മോളുടെ എല്ലാ കാര്യങ്ങളും എല്ലാ പ്രേക്ഷകരും അറിഞ്ഞിരിക്കണം എത്ര ത്യാഗത്തിൽ ഉള്ളതായി ഒരു കുഞ്ഞാണ് ,,, മോൾ ശരിക്കും മാലാഖക്കുട്ടി തന്നെ ,,അവളെ പൊന്നുപോലെ വളർത്താൻ നമുക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ , ഇൻഷാ അള്ളാ ,,,🎉🎉🌙🌟🌟🌟🌟🌟🌟🌟💚💚💑💃💞
അൽഹംദുലില്ലാഹ് ... മാഷാ അള്ളാ ഇത്രയും നല്ല മോളെ കിട്ടിയ ബാപ്പയ്ക്കും ഇത്രയും നല്ല ബാപ്പയെ കിട്ടിയ മോൾക്കും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ..... ആമീൻ
സന്തോഷവും സങ്കടവും വന്നു പോയി പാട്ട് കേട്ട് ഒരുപാട് കരഞ്ഞു അന്ന മോളുടെ പരിപാടി ആയതുകൊണ്ട് മാഷാ അള്ളാ ഉഷാറായി കഴിഞ്ഞു ❤️❤️ അന്നക്കുട്ടി ഇപ്പോഴും ചെറിയ ചെറിയ മാലാഖ കുഞ്ഞാണ്
ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷായി മോളുടെ ഓരോ വിശേഷങ്ങളും അറിയാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കാണ് മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും പടച്ചോൻ കൊടുക്കട്ടെ (ആമീൻ )
കണ്ട പോൾ ഒരു പാട് സന്തോഷം എന്ത് സങ്കടങ്ങളും അനുഭവിക്കുന്ന വർക്കേ അതിന്റെ വേദന അറിയൂ നിങ്ങൾ ആണ് ശരിക്കും ശരി ഈ ചടങ്ങ് ആഘോഷമാക്കാനുള്ള നിങ്ങളുടെ തിരുമാനത്തിന് ഒരു പാട് നന്ദി കാരണം അവളുടെ ആ സന്തോഷം കണ്ടപ്പോൾ കുടുംബക്കാരുടെ സ്നേഹം എല്ലാം മനോഹരം അവൾ എന്നും ആരോഗ്യവതി ആയിരിക്കട്ടെ🙏🙏🙏🫂😘😘😘😘😘😘
ചേട്ടന്റെ ആ നല്ല മനസ്സാണ് ഹന്നയുടെ വിജയത്തിന്റെ രഹസ്യം, ഒപ്പം ചേട്ടന്റെ പ്രശസ്തമായ പാട്ടുകളും ❤️❤️🙏🏻, ചേട്ടനെ പാട്ടിലൂടെ അറിയാത്ത നാട്ടുകാരും കേരളക്കാരും ഇല്ല ❤️❤️🙏🏻, നല്ല പാട്ടു വരികൾ ❤️❤️🙏🏻
സന്തോഷവും കണ്ണീരും ഒരു പോലെ വരുന്നു കാരണം 'ഇ കാര്യം ത്തിൽ മാസം തോറും ഉള്ള വേദന അത് സഹിക്കാൻ പറ്റുന്നതിനും അപ്പുറത്താ ഇങ്ങിനെയുള്ള സന്ദർഭത്തിൽ മാറ്റി നിർത്താതെ ചേർത്ത് നിർത്തി തലോടുമ്പോഴുള്ള ആ ഒരു സുഖം. പറയാൻ വാക്കുകളുണ്ടാവില്ല🤲
@@HarisHaris-n2e ഒന്ന് പൊയ്ക്ക.ഇതൊക്കെ ഓരോരുത്തരെ ഇഷ്ട്ടം ആണ് 😊. ഹന്ന മോൾക്കും അതുപോലെ തന്നെ അവളുടെ കുടുംബവും ഇഷ്ടത്തോടെ ചെയ്യുന്നതാണ്. സന്തോഷകരമായ ഒരുകാര്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരാണ്. ഒരാളെ ശല്യം ചെയ്യൽ ഇസ്ലാമിലില്ല 😡
അപ്പോൾ ഇഷ്ടത്തോടെ കള്ളുകുടിച്ചാൽ അത് അനുവദിക്കാൻ പറ്റുമോ എന്താ ഈ പറയുന്നേ തെറ്റ് ചൂണ്ടിക്കാട്ടി എന്ന് മാത്രം അല്ലാതെ നമുക്ക് സന്തോഷം കിട്ടുന്നതൊക്കെ ഇസ്ലാമിൽ അനുമതിയുണ്ടോ ഇല്ലല്ലോ ആ നിലയിൽ പറഞ്ഞത് 🤔
നല്ല അർത്ഥമുള്ള വരിയുള്ള പാട്ട്... അത്പോലെ ഹന്ന മോൾ വളരട്ടെ... 🤲 എല്ലാവരുടെയും രാജകുമാരി ആയിട്ട് 🥰🥰❤ നിങ്ങളെ ഭാഗ്യമാണ് മോള്.. മോളൂസ് സുന്ദരി കുട്ടി ആയിട്ടുണ്ട് 😍😍 എന്നും എപ്പോഴും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲
കല്ല്യാണം കഴിക്കണ്ട ഉപ്പയെ നോക്കും എന്ന് പറഞ്ഞ മോൾക്ക് നല്ല വിദ്യാഭ്യാസം കിട്ടി നല്ല ഉയരങ്ങളിൽ എത്തി സ്വന്തമായി ജോലിയും സമ്പാദിച്ചു ഈ പറഞ്ഞത് പോലെ അഭിമാനത്തോടെ വാപ്പയെയും ഉമ്മയെയും നോക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
പ്രിയപ്പെട്ടവരെ ..നിങ്ങളിൽ പലർക്കും തോന്നാം ഈ കാര്യം മറച്ചുവെക്കണം ഇതു ആരെയും അറിയിക്കരുതായിരുന്നു എന്ന് ചില കമന്റുകളിൽ നിന്നും മനസ്സിലാകുന്നു ..ഹന്നമോളുടെ എല്ലാ വിശേഷങ്ങളും ഞാൻ നിങ്ങളെ അറിയിക്കാറുണ്ട് ഈ കാര്യവും അറിയിക്കാനുള്ള കാരണം ..ഹന്നമോളുമായി ഞാൻ ഒരുപാട് വേദികളിൽ പോകാറുള്ളതാണ് അവിടെയൊക്കെ ഹന്നമോളെ ഇഷ്ടമുള്ള ഒരുപാട്പേർ വരാറുണ്ട് ..അവരൊക്കെ തന്നെ ഹന്നമോളെ ഉമ്മവെക്കുകയും എടുക്കുകയും ചേർത്ത് പിടിക്കുകയും ഒക്കെ ചെയറുള്ളതാണു ..മുതിർന്ന പുരുഷന്മാർ പോലും ..ഈ കാര്യം അറിയുമ്പോൾ ഇനി അവർ ശ്രദ്ധയിൽ ഈ കാര്യം ഓർക്കുമെന്ന കാര്യത്തിനാണ് ഇത് നിങ്ങളെ അറിയിക്കണമെന്ന് കരുതിയതും .
നല്ല കാര്യമാണ് അറിയിച്ചതിൽ നമുക്കെല്ലാവർക്കും സന്തോഷമുണ്ട്❤❤❤❤
നല്ല മെസ്സേജ് ✌️
Ikaaa ee cmnt pin cheyth vechoode Enna ellarm kanum 😊
Ah saleemka.aaro ntho pareyte
Valare nalloru karyam paranjadil.mashaalla. moluu❤🎉😍
ഇത്രയും നല്ല ഉപ്പയുടെ മോളായി ജനിക്കാൻ സാധിച്ച കുഞ്ഞേ നീ ഭാഗ്യ വതി ആണ് ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤
Sathiyam
Mashaallaah... Alhadulillah... ഇതുപോലുള്ള ഒരു ഉപ്പയെ ആണ് പെണ്മക്കൾക്ക് കിട്ടേണ്ടത്
❤️❤️❤️❤️thankyou❤️
അവൾക്ക് ഒരു ഉമ്മയാവാനുള്ള കഴിവ് പടച്ചോൻ കൊടുത്തു അതിന്റെ ആദ്യ പടി യാണ് ഇത്. അൽഹംദുലില്ലാഹ്. സന്തോഷം ❤
❤❤❤❤❤❤❤❤
hai ഹന്നാ മോളു ❤
Thankyou ❤❤
❤❤ ഹന്ന മോൾ
Hanna mole❤❤❤❤
അന്ന മോൾ എന്ന. പൊന്നുമോളെ കണ്ടപ്പോൾ. സത്യം പറഞ്ഞാൽ സങ്കടം. കൊണ്ട് കണ്ണുനിറഞ്ഞു മുത്തേ. മാഷാ അള്ളാ. മാഷാ അള്ളാ അന്ന മോളെ ഉപ്പച്ചിക് വല്ലാത്തൊരു സ്നേഹമാണ് അന്ന മോളോട്. ആരോഗ്യം ആയുസ്സും കൊടുക്കട്ടെ അന്ന്. മോൾകും കുടുംബത്തിനും അല്ഹമ്ദുലില്ല. കണ്ടപ്പോൾ സന്തോഷവും സങ്കടവും വന്നു. ആരോഗ്യം ആയുസ്സ് നീട്ടി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
❤️❤️
കുട്ടിയെ കാണുമ്പോ അസൂയ തോന്നുന്നു 😌.. സ്നേഹിക്കാൻ ആർക്കും പറ്റും.. ഇതുപോലെ എല്ലാവരാലും സ്നേഹിക്കപ്പെടുക എന്നത് വലിയ ഭാഗ്യമാണ് ❤.. എന്നും നല്ലത് വരട്ടെ.. ഒത്തിരി സ്നേഹം ❤
Ennum nanma varatte❤❤❤
കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഹനമോൾക്ക് ദൈവം ആയുസും അനുഗ്രഹവും തരട്ടെ ❤️❤️❤️❤️❤️
Thnkyou❤❤❤
ഇത് പോലെ ഒരു ഉപ്പ..... സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.. അൽഹംദുലില്ലാഹ് എന്നും ഇത് പോലെ സന്തോഷമായി ഇരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ❤❤❤❤
Aameen🤲
അന്ന മോൾക്ക് ആയുസും ആര്യോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടേ❤❤❤❤
Aameen
Ameen ❤❤
Aameen 🤲
ഇത് കണ്ടപ്പോൾ ശരിക്കും സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു പോയി. പടച്ചവൻ ഹാന്നാമോൾക് ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. Ameen
Ameen ya Rabbal Alameen..
Ameen ❤️❤️
Aameen
Ameen 🤲🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
സുന്ദരി molu ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲
ആമീൻ 🤲
Aameen Aameen ya Rabbul Aalamen 🤲
Ameen ❤❤
ആമീൻ 🤲🤲🌹🥰
ആമീൻ
ഇതു പോലെ ഒരു ഉപ്പച്ചിനെ കിട്ടിയതാണ് മോളുടെ ഏറ്റവും വലിയ ഭാഗ്യം 👍🏻🤲🏻🤲🏻🤲🏻🥰
വളരെ ശെരിയാണ്
❤❤❤
@@nadhiyasherin8627 sathyam💯
ആൽഹംദുലില്ലഹ് 🤲🤲
സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോവുന്നു ആഫിയത്തോടുള്ള ദീർഗായുസ്സ് നൽകട്ടെ
Ameen 😍😍
Masha Allah,..😍 മോളെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു...
എന്നും എപ്പോഴും മോൾക്കും കൊടുംബത്തിനും സന്തോഷവും ഐ്വര്യവും സമാധനവും ഉണ്ടാവട്ടെ...
Ameen ❤❤
എന്തോ വല്ലാതെ സങ്കടം വന്നു..... സന്തോഷം കൊണ്ടാണ് ട്ടോ ...
മോൾക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ..❤❤❤
Ameen ❤❤
ഹന്നമോൾക് അല്ലഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
ഒരു പെൺകുട്ടിക്ക് പൊതു സമൂഹത്തിൽ ബഹുമാനവും സ്നേഹവും ഒപ്പം സുരക്ഷയും കൊടുക്കണമെന്ന് ആരെയും വെറുപ്പിക്കാതെ പറഞ്ഞു കൊടുക്കുന്ന വീഡിയോ ❤🩹 സലീമിക്കയോട് ചെറുപ്പം മുതൽ ഒരുപാട് ഇഷ്ടവും ആരാധനയും ഉണ്ട് ഇപ്പൊ അതൊന്നു കൂടി കൂടിയതേയുള്ളു ❤️❤️
❤❤❤❤
ഇങ്ങനെ ഒരു ഉപ്പാനെ കിട്ടിയ മോൾക്ക് ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഹൈറും ബറക്കത്തും ആഫിയത്തും നേരുന്നു
Ameen ❤❤
പാവം കല്ലിയാണം കഴിക്കില്ല ഉപ്പാനെ നോക്കും എന്ന് mashaallah mashaallah അത് കേട്ടപ്പോ കരഞ്ഞു പോയി 🥹
അല്ലാഹു ആ പോന്നു മോൾ ക്ക് ആരോഗ്യത്തോടുകൂടിയ ആയുസ്സ് പ്രധാനം ചെയ്യട്ടെ 🤲🏻
സലീംഇക്കനെയും ഹന്നമോളെയും അവരുടെ ഫാമിലിയെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ഇൻശാഅല്ലഹ്
Ameeen ❤️😍😍
ഇന്ഷാ അല്ലാഹ് അവളുടെ കല്യാണം കാണാനും പടച്ച റബ്ബ് വിധി കൂട്ടട്ടെ......
Aameen 🥺🤲🏻
എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മോൾ. വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു. ഇനിയും ഒരുപാട് ഐശ്വര്യ ങ്ങൾ ഉണ്ടാകട്ടെ
Thnks❤❤
❤❤❤❤
Alhamdulillah mashallah ❤ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു
Thankyou ❤️😍
അല്ലഹ് ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🏻😍vedio കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു 🥹❤️🩹കൂടെ ഈ പാട്ടും... ഉപ്പാടെ lucky girl 🥰❤️🩹mashaAllha
വീഡിയോ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. എന്നും നല്ലത് മാത്രം വരുത്തട്ടെ 🙏🏻💗✨
Sathymm
AA ബാപ്പയുടെ സ്നേഹം, caring അതോക്കെയാണ് ee സന്ദർഭത്തിൽ ഓർത്തത്,.
ഹന്ന മോൾക്ക് ഒരു പെൺകുട്ടി യുടെതായ എല്ലാ കാര്യങ്ങളും ഉണ്ട് എന്നത് ഏറ്റവും വലിയ കാര്യം ആണ്.
അവളുടെ ഇക്കമാർക്ക് അവളെ എത്ര ഉമ്മ വെച്ചിട്ടും പോരാ... 😍😍😍😍😍ഇനി ഇത് പോലെ... കുഞ്ഞി പെണ്ണിന്റെ കല്യാണം കൂടി നടത്താൻ ഉപ്പയ്ക്ക് പടച്ചവൻ തുണ ആകട്ടെ... 🌹🌹🌹🌹ഇന്ഷാ അല്ലാഹ് എല്ലാം ഹൈർ ആയി തന്നെ നടക്കും....🤲🏼🤲🏼🤲🏼🤲🏼🤲🏼
Satyam
ന്തോ എന്റെ കണ്ണും നിറഞ്ഞു 🥰
ഇങ്ങനെ ഒരു ഉപ്പയ്യെ കിട്ടിയത് മോൾടെ ഭാഗ്യവും അത് പോലെ ഇങ്ങനെ മകളെ കിട്ടിയ ഉപ്പയും ഭാഗ്യവാനും ആണ് 🤲🏾
Thankyou❤️
ഹെന്നൂട്ടി വല്യ മോൾ ആയല്ലോ. അല്ലാഹു ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ. ആമീൻ 🤲🤲❤️❤️
Ameen ❤❤
ഇത്രയും വലിയ സന്തോഷത്തോടെയും സ്നേഹത്തോടെയും കരുതലോടെയും മോളെ ചേർത്തു പിടിച്ച് കൊണ്ട് നടക്കുന്ന സലീംക്ക... അല്ലാഹു നിങ്ങളെയും കുടുംബത്തിനെയും അനുഗ്രഹിക്കട്ടെ...
Ameen ❤❤
ഹന്ന മോൾക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🤲🤲🤲❤️❤️❤️❤️❤️❤️🥰
👌👍🤲🤲🤲❣️💛💚🌹🌹🌹
ആമീൻ🤲🤲
Ameen ❤️😍
പേടിക്കണ്ട ഇക്ക അവൾക്കും ദൈവം തക്ക തുണയെ ഒരുക്കിയുണ്ടാവും സമയം ആകുമ്പോൾ അത് മുന്നിൽ വരും 🤗🤗ഞങ്ങടെ ഒക്കെ പ്രാത്ഥന ഉണ്ട് ❤️❤️❤️❤
Thankyou ❤❤
പെൺമക്കൾ ൠതുമതിയാവുക എല്ലാ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സന്തോഷമുഹൂർത്തമാണ്. എനിക്ക് ആറ് സഹോദരിമാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ ആഘോഷങ്ങളുംമറ്റും കൃത്യമായും മനസ്സിലാവും.
ൠതുമതിയായ ഹന്നമോൾക്കും , കുടുംബത്തിനും ആശംസകൾ.
Thankyou ❤❤❤
😂❤❤❤❤❤
അല്ലാ ഹുവിൻറ അനുഗ്രഹം എന്നു ഉണ്ട വട്ടെ
❤❤❤❤
മാഷാ അല്ലാഹ് ❤️മാഷാ അല്ലാഹ് ❤️✨✨✨അല്ലാഹ് എല്ലാമക്കൾക്കും ആഫിയതുള്ള ദിർഗായുസ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
Ameen ❤️😍
എന്താന്ന് അറീല ഇതുകണ്ടപ്പോ അറിയാതെ കണ്ണുനിറഞ്ഞു. എന്തിനോ ഏതിനോ. Love u❤ hannamol 😘😘😘
അതെ🤲.
Sathyam
മാഷാഅല്ലാഹ് ❤ ഇനി അങ്ങോട്ട് ഉള്ള ജീവിതം ഹയ്ർ ആവട്ടെ 🤲🤲
Aameen
Aameen ya rabbal alameen 🤲🏻..
Ameen ❤
Ameen
ഇതു കണ്ടപ്പോ ഉള്ളിൽ തട്ടി കണ്ണ് നിറഞ്ഞു poyi ദൈവം അനുഗ്രഹിക്കട്ടെ 🥰😘😘
Thankyou😍❤️
ഇനി മുന്നോട്ടുള്ള ജീവിതവും സന്തോഷത്തിൽ ആവട്ടെ.. റബ്ബിന്റെ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാവട്ടെ.. മോൾക്കും നിങ്ങളുടെ ഫാമിലിക്കും.. 🤲
Ameen ❤️❤️
Allahu molk dheergayussum arogyavum afiyathum nalkkatte 🤲🤲🤲🤲🤲 Hanna mol❤❤❤
ഇതു പോലെ ഉള്ള ഒരു ഉപ്പാ ന് കിട്ടാന്‍ 10 0 ജന്മം എടുത്താലും കിട്ടൂല മാഷാ allaah ❤❤❤ 4:30
❤️😍😍
നല്ല മോളാണ് . മോൾക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകണേ അല്ലാഹ് 🤲🤲
Ameen ❤❤
Masha Allah.❤❤❤.പൊന്നു mole കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.
Thanks❤❤❤
ഇത് കണ്ടപ്പോൾ ഒരു കല്യാണം കഴിഞ്ഞു കുട്ടികൾ ഒക്കെയായി നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲🏻എന്ന് ആഗ്രഹിച്ചു പോകുന്നു 😔ഒരുപാട് സന്തോഷം. അൽഹംദുലില്ലാഹ്.അങ്ങനെ തന്നെയാവട്ടെ. കണ്ണു നിറഞ്ഞുപോയി. ❤️🫂
Alhamdulillah santhosham❤️😍
ആ സോങ് വളരെ ഫീൽ ചെയ്തു മോൾക് ദീർഘായ്സും ആരോഗ്യ വും നൽകണേ അല്ലാഹുവേ
Ameen ❤️❤️
Alhamdulillah ഹന്ന മോൾ ഇത്ര സ്നേഹമുള്ള ഫാമിലി ആണല്ലോ അല്ലാഹു ഏല്പിച്ചു കൊടുത്തത് ഹന്ന മോൾ ക്ക് കുടുബത്തിനും ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ
Ameen ❤️❤️
Alla nagalude hannamolkk kudumbathinum dheergayussim nalgane
Mashaallah🎉😊...moll enum ethupole sadhoshathody irikannam .ayasum dirgayasum undavatte❤❤
Ameen ❤️😍
എല്ലാ വിധ അനുഗ്രഹം പടച്ചോൻ മോൾക്ക് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ഹെന്ന മോൾക്ക് ദീർഗായുസ് കൊടുക്കണേ ആ മോളെ നീ ഉയരങ്ങളിലേക്ക് എത്തിക്കണേ ആ ഉമ്മാക്കും ഉപ്പാക്കും നല്ല മനസ്സുള്ള ഒരു മോളായി വളരട്ടെ 🤲🏿ഹെന്ന മോളു അസ്സലാമു അലൈകും
Ariyadhe കണ്ണ് നിറഞ്ഞതുപോയി സലിംകനോട് ഒരുപാട് സ്നേഹാ ഇപോ ഒന്നുടെ സ്നേഹവും ആരാധനയും കൂടി മോൾക് എപ്പോഴും നല്ലതുവരട്ടെ 🤲
Thnkyou❤️😍
ഹന്ന മോൾ ഒരു പ്രത്യേക കുട്ടിയാണ് അതുകൊണ്ട് മോളുടെ എല്ലാ കാര്യങ്ങളും എല്ലാ പ്രേക്ഷകരും അറിഞ്ഞിരിക്കണം എത്ര ത്യാഗത്തിൽ ഉള്ളതായി ഒരു കുഞ്ഞാണ് ,,, മോൾ ശരിക്കും മാലാഖക്കുട്ടി തന്നെ ,,അവളെ പൊന്നുപോലെ വളർത്താൻ നമുക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ , ഇൻഷാ അള്ളാ ,,,🎉🎉🌙🌟🌟🌟🌟🌟🌟🌟💚💚💑💃💞
Ameen ❤️😍😍😍
masha allah 🤲🥰ഹന്ന മോൾ ക്ക് ദീർഘായുസ്സും Afhiyathum nalakane എല്ലാവർക്കും🤲🥰
അൽഹംദുലില്ലാഹ് അല്ലാഹ് ഹെയർ ചെയ്യട്ടെ ആഫിയത്തുള്ള ദിര്ഘയുസ് തരട്ടെ
Ameen ❤️😍
Thank god 🙏🏻🤲🏻... ഉപ്പാന്റെ ഭാഗ്യകുട്ടി 🤍🤲🏻... ദൈവം അനുഗ്രഹിക്കട്ടെ... മോളെയും, ഇക്കയെയും കുടുംബത്തെയും ❤️❤️🔥🔥
ഇത് കണ്ടപ്പോൾ ഞാൻ കരയുകയായിരുന്നൂ. 😍😍😍. പാട്ടുപോലെ ശെരിക്കും മാണിക്ക കല്ല് തന്നെ
കരച്ചിലോ 🤣🤣🤣
ഞാനും
ഞാനും സത്യം
ഞാനും
Njanum
ഹന്ന മോൾക്ക് ദൈവം എന്നും നല്ലതു മാത്രം നൽകട്ടെ എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ 💕💞🥰💕💞🥰❤️💕🥰🥰
Ithilum valiya nth bhagya igalku kittendath masha allah......❤ molk arogyam ayusum padachone nalkate🥰
Ameen ❤️😍
അൽഹംദുലില്ലാഹ് ...
മാഷാ അള്ളാ ഇത്രയും നല്ല മോളെ കിട്ടിയ ബാപ്പയ്ക്കും ഇത്രയും നല്ല ബാപ്പയെ കിട്ടിയ മോൾക്കും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ..... ആമീൻ
Ameen 😍😍
ഇതു പോലെ ഉള്ള ഒരു ഉപ്പാ ന് കിട്ടാന്‍ 10 0 ജന്മം എടുത്താലും കിട്ടൂല മാഷാ allaah ❤❤❤
❤️
സന്തോഷവും സങ്കടവും വന്നു പോയി പാട്ട് കേട്ട് ഒരുപാട് കരഞ്ഞു അന്ന മോളുടെ പരിപാടി ആയതുകൊണ്ട് മാഷാ അള്ളാ ഉഷാറായി കഴിഞ്ഞു ❤️❤️ അന്നക്കുട്ടി ഇപ്പോഴും ചെറിയ ചെറിയ മാലാഖ കുഞ്ഞാണ്
Thankyou❤❤❤
Maasha allah ഇതുപോലെ ഉള്ള മാതാപിതാക്കളേയും സഹോദരങ്ങളേയും കിട്ടിയ ഹന്നമോൾ ഒരുപാട് ഭാഗ്യവതിയാണ് ❤❤
Thnkyou❤️❤️❤️
ഇക്കന്റെ പാട്ട് ഭയങ്കര ഇഷ്ടം ആണ് അടിപൊളി പാട്ടുകൾ 🥰🥰
❤️❤️❤️
Alhamdhulillah nalla kuttiya hannamol ink nalla ishta❤❤
ഇതിൽ ഒരു തെറ്റും കാണുന്നില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എനിക്കും ഉണ്ട് ഒരു മോൾ 😢🤲🤲🤲 പടച്ചവൻ മോൾക്ക് നല്ലൊരു ജീവിതം🤲🤲 ഉണ്ടാവട്ടെ
Mashaallah... Enthina ennarilla mole ikkakamrude snehavum caring kandappo kannu niranju... 🥰🥰🥰🥰😍
❤️😍😍
Deyvathinte. Molanu. Hanna Mol. VALARE. VALARE. VALARE. God bless. You. ❤❤❤❤❤❤❤❤❤❤
Song കേട്ടപ്പോ ന്തോ കണ്ണ് വല്ലാതെ നിറഞ്ഞു പോകുന്നു 😢😢😢🥰🥰🥰🥰❤❤❤ഇഷ്ടം ഒരുപാട് ഈ ഫാമിലിയെ 🥰അതിലേറെ ഇഷ്ടം മാലാഖ കുഞ്ഞിനെ 🥰❤️🤌🫰🫂
Thnkyou❤️❤️
വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി ഹന്ന മോൾക്ക് എല്ലാനന്മകളും ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼
Thankyou ❤🎉❤
മാഷാഅല്ലാഹ് പൊന്നുമോളെ കണ്ടപ്പോൾ കണ്ണുനിറഞുപോയി
❤️😍😍😍😍
Sundharimol... ethra nishkalankamaya mukham. Nalla manassullavarude hridhayathil aanu Daivam vasikkunnath.Molkum kudumbathinum ennum nanmakal varatte🥰😘😘
Thankyouu ❤❤❤
@@hannasaleem8213 🙏🙏🙏
🙏
Ee video kandappol sankadavum orupade santhoshavum thonni daivam moleyum family yeyum anugrahikkatte❤❤
Ameen ❤️❤️❤️❤️❤️
ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷായി മോളുടെ ഓരോ വിശേഷങ്ങളും അറിയാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കാണ് മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും പടച്ചോൻ കൊടുക്കട്ടെ (ആമീൻ )
Ameen 😍😍
കണ്ട പോൾ ഒരു പാട് സന്തോഷം എന്ത് സങ്കടങ്ങളും അനുഭവിക്കുന്ന വർക്കേ അതിന്റെ വേദന അറിയൂ നിങ്ങൾ ആണ് ശരിക്കും ശരി ഈ ചടങ്ങ് ആഘോഷമാക്കാനുള്ള നിങ്ങളുടെ തിരുമാനത്തിന് ഒരു പാട് നന്ദി കാരണം അവളുടെ ആ സന്തോഷം കണ്ടപ്പോൾ കുടുംബക്കാരുടെ സ്നേഹം എല്ലാം മനോഹരം അവൾ എന്നും ആരോഗ്യവതി ആയിരിക്കട്ടെ🙏🙏🙏🫂😘😘😘😘😘😘
❤❤❤❤
Masha allah😢😅😊 sathosham Hanna molu❤❤
പൊന്ന് മോൾക് ആഫിയത് ഉള്ള ദീര്ഗായുസ്സ് ഉണ്ടാവട്ടെ 🤍🤍🤍
ആ ചിരി കാണുമ്പോൾ ഭയങ്കര സന്തോഷം ആണ് ❤❤❤❤
Thnks❤❤
Mashaallah 😘 പൊന്നുമോൾക് നാഥൻ ദീർഘായുസ്സ് പ്രാധാന്യം ചെയ്യട്ടെ 🤲🏻 ആ ചിരി കണ്ടോ 🫂😘😘😘 അള്ളോ 😘😘😘
Thankyou ❤️❤️❤️❤️
ചേട്ടന്റെ ആ നല്ല മനസ്സാണ് ഹന്നയുടെ വിജയത്തിന്റെ രഹസ്യം, ഒപ്പം ചേട്ടന്റെ പ്രശസ്തമായ പാട്ടുകളും ❤️❤️🙏🏻, ചേട്ടനെ പാട്ടിലൂടെ അറിയാത്ത നാട്ടുകാരും കേരളക്കാരും ഇല്ല ❤️❤️🙏🏻, നല്ല പാട്ടു വരികൾ ❤️❤️🙏🏻
Thanks❤❤
Mashaallah molle kandapol santhosham kond kannu niranju poyi ❤ allahu elaam ariyunnavan aan hannamollkk aarogyavum aafiyathod koodeyula dheergayus nalkatt. Aameen 🤲🏻
Ameen thankyou❤️❤️
Masha allh😍ഈ ഫാമിലിക്ക് കണ്ണ് തട്ടാതിരിക്കട്ടെ ❤️
Ameen ❤️❤️
മാഷാ അള്ളാ അന്നു മോൾക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യ ആഫിയത്തും അല്ലാഹു നൽകട്ടെ 🤲
മോളൂസ് ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🏻 ❤❤❤❤❤❤❤❤
Alhamdulillah santhosham vedio kandappo sangadayi .feel cheyyunna song
❤️❤️❤️
വല്ല്യുമ്മടെ കയ്യിലുള്ള കവറ്...
നമ്മടെ അക്രം... One of my favourite Shop... ചെറിയ ഷോപ്പ് ആണെങ്കിലും ഒരുപാട് കളക്ഷൻ ഉള്ള ഷോപ്പ്..❤❤❤ 6:11
എന്റെ കണ്ണ് നിറഞ്ഞു 🤲🤲❤️❤️
❤🎉❤🎉
ഹന്ന മോൾ സുന്ദരിക്കുട്ടി❤❤
Thnkyou❤️😍
ഹന്ന മോളുടെ സന്തോഷം നമ്മളെ യെല്ലാവരെയും സന്തോഷം ആണ് അൽഹംദുലില്ലാഹ്❤❤❤👍👍👍👍
❤❤❤❤
Mole sundhari kuttyeaa, vappante song kettapol manasau thatti..Bagyam cheytha muthaanu chakkare nee...lone you Agel❤❤❤
Love you angel ennaanu.spelling mistake. Sorry..🥰
Thanks ❤️😍😍😍
മാഷാഅല്ലാഹ്...... ഹന്നാമോൾക് ഇനിയും ഒരുപാട് സൗഭാഗ്യങ്ങൾ വന്നു ചേരട്ടെ.... അവളുടെ ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ... 🥰🥞
Ameen 😍😍
Masha allah❤മോൾക്ക് ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 😘🤲🏻
സന്തോഷവും കണ്ണീരും ഒരു പോലെ വരുന്നു കാരണം 'ഇ കാര്യം ത്തിൽ മാസം തോറും ഉള്ള വേദന അത് സഹിക്കാൻ പറ്റുന്നതിനും അപ്പുറത്താ ഇങ്ങിനെയുള്ള സന്ദർഭത്തിൽ മാറ്റി നിർത്താതെ ചേർത്ത് നിർത്തി തലോടുമ്പോഴുള്ള ആ ഒരു സുഖം. പറയാൻ വാക്കുകളുണ്ടാവില്ല🤲
മോളെ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰😍😍♥️♥️🙏🏻
ഇങ്ങനെ ഒരു മകളെ കിട്ടിയ ഉപ്പയും ഭാഗ്യം ഉള്ളത് ഇങ്ങനെ ഒരു ഉപ്പയെ കിട്ടിയ മകളും ഭാഗ്യം ഉള്ളത് മാഷാഅല്ലാഹ് 🥰🥰
❤❤❤
വയസ്സറിയി ക്കൽ
എന്നൊ രു
പരിപാടി തന്നെ ഇസ്ലാമിൽ ഇല്ല 😯
@@HarisHaris-n2e
ഒന്ന് പൊയ്ക്ക.ഇതൊക്കെ ഓരോരുത്തരെ ഇഷ്ട്ടം ആണ് 😊. ഹന്ന മോൾക്കും അതുപോലെ തന്നെ അവളുടെ കുടുംബവും ഇഷ്ടത്തോടെ ചെയ്യുന്നതാണ്. സന്തോഷകരമായ ഒരുകാര്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരാണ്. ഒരാളെ ശല്യം ചെയ്യൽ ഇസ്ലാമിലില്ല 😡
അപ്പോൾ ഇഷ്ടത്തോടെ കള്ളുകുടിച്ചാൽ അത് അനുവദിക്കാൻ പറ്റുമോ
എന്താ ഈ പറയുന്നേ
തെറ്റ് ചൂണ്ടിക്കാട്ടി എന്ന് മാത്രം
അല്ലാതെ നമുക്ക് സന്തോഷം കിട്ടുന്നതൊക്കെ ഇസ്ലാമിൽ
അനുമതിയുണ്ടോ
ഇല്ലല്ലോ ആ നിലയിൽ പറഞ്ഞത് 🤔
@@HarisHaris-n2eഎല്ലാ പെൺകുട്ടികളും വയസറിയിക്കൽ ഉണ്ട്.😂😂😂 അതിന് muslim hindu , അങ്ങനെ ഒന്നുമില്ല😊😊
നല്ല അർത്ഥമുള്ള വരിയുള്ള പാട്ട്... അത്പോലെ ഹന്ന മോൾ വളരട്ടെ... 🤲 എല്ലാവരുടെയും രാജകുമാരി ആയിട്ട് 🥰🥰❤ നിങ്ങളെ ഭാഗ്യമാണ് മോള്.. മോളൂസ് സുന്ദരി കുട്ടി ആയിട്ടുണ്ട് 😍😍 എന്നും എപ്പോഴും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲
വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ ❤❤❤❤❤❤❤❤
Thankyou ❤🎉❤
Alhamdulillah ഇനി മുന്നോട്ടുള്ള ജീവിതവും സന്തോഷത്തിലാകട്ടെ
Ameen ❤❤
Masha Allah ഹന്ന കുട്ടി സുന്ദരി ആയിട്ടുണ്ട്😍🥰 അല്ലാഹു ആയുസും ആരോഗ്യവും നൽകട്ടെ 🤲🏻
Ameen ❤❤
Hanna മോളെ 😍❤️.... അൽഹംദുലില്ലാഹ് 🥰
Thankyou 😍❤️
ഇനി ഹന്നാമോളെ പുറത്തിറക്കുമ്പോൾ അവളുടെ മുടിയൊക്കെ ഒതുക്കി വെച്ച് ശ്വാളൊക്കെ ചുറ്റി കെട്ടി നല്ലൊരു മൊഞ്ചത്തി കുട്ടി ആയിട്ട് ഇറക്കണേ... 🥰🙏
❤️😍😍😍
കല്ല്യാണം കഴിക്കണ്ട ഉപ്പയെ നോക്കും എന്ന് പറഞ്ഞ മോൾക്ക് നല്ല വിദ്യാഭ്യാസം കിട്ടി നല്ല ഉയരങ്ങളിൽ എത്തി സ്വന്തമായി ജോലിയും സമ്പാദിച്ചു ഈ പറഞ്ഞത് പോലെ അഭിമാനത്തോടെ വാപ്പയെയും ഉമ്മയെയും നോക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
Thankyou❤️😍😍
Ellarkummm Nthaa ishtam hannaaa molneee🥹🥹kannn niranjuu poyiii❤❤allahuuu derghayasum afiyathum kodukattee…..munjathiiii kuttiiii😘❤️❤️
Ameen ❤️😍
❤❤❤❤ഹന്ന മോളെ ഒരു പാട് ഇഷ്ടം ❤❤❤❤❤❤❤❤
Alhamdhulillah,നല്ല സ്വാലിഹത്തായ മോളായിട്ട് വളരട്ടെ,ആമീൻ🤲
Ameen ❤❤
സന്തോഷം നിറഞ്ഞ ഒരു കാഴ്ചയും... ബ്രദറിന്റ.. ഈ പാട്ടും.... വല്ലാത്തൊരു ഫീൽ. സങ്കടം ആണോ സന്തോഷം ആണോ... Alhഹംദുലില്ലാഹ്...
🤲🏻
❤️❤️❤️😍
Thankyou ❤️😍
Yappozhum Nallathu matharam varrattay molu...🎉🎉🎉🎉
ഹന്ന മോളെ വിശേഷം അറിഞ്ഞതിൽ സന്തോഷമുണ്ട് ട്ടോ. 🥰😍പാട്ട് കേട്ടപ്പോൾ മനസ്സിലൊരു വിങ്ങൽ. സങ്കടം വരുന്നൊരു പാട്ട്. ഇങ്ങനൊരു ഉപ്പയെയും, ഉമ്മയെയും കൂടെപ്പിറപ്പുകളെയും കിട്ടിയതിൽ മോൾക്ക് അനുഗ്രഹമാണ് ട്ടോ 💞❤🩹❤️💓
Thnkyou❤❤