ചായിയുടെ Cooking ഉം ,വറ്റൽ മുളക് കൃഷിയും , മുന്തിരി തോട്ടവും| Rajasthan Trip| EP-05|

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2024
  • കർണാടകയിലെ വറ്റൽ മുളകിൻറെയും , മുന്തിരിയുടെയും തോട്ടവും , ലോറി തീ പിടിച്ചു കിടക്കുന്നതും
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog #familytime #youtuber
    #traveler
    #vlogger
    #solotraveler
    #traveller
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 477

  • @cvenugopal6112
    @cvenugopal6112 6 หลายเดือนก่อน +16

    ' മെയിൻ ഡ്രൈവർക്ക് നാട്ടിലെ കാഴ്ചകളാണ് ഇഷ്ടമെങ്കിലും കേമറാ മേൻൻ്റെ ശ്രദ്ധ മുഴുവൻ റോഡിലോടുന്ന മറ്റുവണ്ടികളിലാണ് കാലങ്ങളായിട്ടുള്ള ശീലവും ശരിയായ NP വണ്ടി ഡ്രൈവർമാരുടെ രീതിയും😁

  • @shaijushaiju4942
    @shaijushaiju4942 6 หลายเดือนก่อน +46

    പരുപ്പ് കറി കാണുന്പോൾ ഞാൻ ആദിയം പ്രവാസി ആയപ്പോൾ ഉണ്ടാക്കിയ കറി...😂 ഒരുത്തൻ കൊള്ളാം എന്ന് പറഞ്ഞു. പിന്നാ ഒന്നും നോക്കില്ല 10വർഷം കൊണ്ട് പരുപ്പ് കറി ആണ് 🤣🤣🤣🤣 ❤❤❤❤സൗദിയിൽ നിന്നും ഷൈജു കോട്ടുക്കൽ..

    • @rajeshjohn3372
      @rajeshjohn3372 6 หลายเดือนก่อน +3

      പ്രവാസ ജീവിതം ; ഒരിക്കൽ നാട്ടിൽ നിന്ന് പറന്ന് അകന്നാൽ തിരിച്ചു ചേക്കേറാൻ പറ്റാത്ത ചില്ല

    • @tinsontabraham1993
      @tinsontabraham1993 6 หลายเดือนก่อน

      Ormipikkathe ponee😢😢

    • @vinuchandran376
      @vinuchandran376 6 หลายเดือนก่อน +1

      സൗദിയിൽ ഒരു job സെറ്റ് ആക്കി തരുമോ ബ്രോ.. Storekeeper ആയിരുന്നു uae യിൽ 8.5 years

    • @kunhimohamed228
      @kunhimohamed228 6 หลายเดือนก่อน

      ​@@vinuchandran376സഹോ നാട്ടിൽ തന്നെ പിടിച്ച് നിൽക്കൂ

  • @user-ns4oj3te1h
    @user-ns4oj3te1h 6 หลายเดือนก่อน +9

    ഞാൻ ഇന്നലെ മുതൽ ആണ് കാണാൻ തുടങ്ങി യത് ന്റെ hus ഇതിന്റെ addicts ആണ് ഡെയിലി night ഇത് കണ്ടിട്ടേ ഉറങ്ങു. ഇപ്പൊ എനിക്കും ഇഷ്ടം ആണ്. Hus.. Renjith ചേർത്തല 11-ആം മൈൽ എന്ന സ്ഥലം ആണ്. പുതിയ വീഡിയോ യിൽ ഒരു ഹായ് പറയുമോ. രഞ്ജിത് ന്. Ok

  • @mediamedia9694
    @mediamedia9694 6 หลายเดือนก่อน +20

    ചായി വന്നപ്പോ food ennuuum undakum. Love uu രതീഷ് bhai ജലജ മാഡം ചായി അച്ഛമ്മ rajesh bhai മുത്തു ponnuse ❤❤❤❤ take care

  • @baijujohn7613
    @baijujohn7613 6 หลายเดือนก่อน +3

    ചായിയുടെ പരിപ്പ് കറി പൊളിച്ച് ....👌👌👌👍👍👍😍😍😍

  • @binishbabu3405
    @binishbabu3405 6 หลายเดือนก่อน +3

    2009 മുതൽ 2022 വരെ 13 വർഷം ബെൽഗാമിൽ നഴ്‌സ്‌ ആരുന്നു ഞാൻ ..ആൽമട്ടി ഡാം ടോപ്പിൽ എല്ലാ ദിവസവും രാത്രി വാട്ടർ ഫൗണ്ടൻ ഷോ ഉണ്ട്.. സൂപ്പറാ... Keep going.❤

  • @tulunadu5585
    @tulunadu5585 6 หลายเดือนก่อน +14

    ശുഭ ദിനം മൂന്നു പേർക്കും, കാഴ്ചക്കാരായ പ്രേക്ഷകർക്കും ❤❤

  • @Jose-if4oq
    @Jose-if4oq 6 หลายเดือนก่อน +3

    ❤️❤️ശുഭയാത്ര നിങ്ങൾ കാരണം നടക്കാൻ വയ്യാത്ത എനിക്ക് ഇന്ത്യയെ കാണാൻ സാധിക്കുന്നു നന്ദി ❤️👌👌👌🙏

  • @ManuH2HA9BD410
    @ManuH2HA9BD410 6 หลายเดือนก่อน +10

    ഒരുപാട് ഒരുപാട് സന്തോഷം ആണ് നമ്മുടെ പുത്തെറ്റ് വീഡിയോ കാണുന്നത്..... 🥰🥰🥰🥰🥰🥰 ഓരോ ദിവസവും വെയ്റ്റിങ് ആണ് വീഡിയോ ഇല്ലാതിരുന്ന ദിവസം വഴിഞ്ഞു പോയ വീഡിയോ കണ്ട് തൃപ്തി ആകുവാരുന്നു.... ഇപ്പോൾ കട്ട വെയിറ്റിംഗ് ഓരോ ദിവസവും
    എന്നും കാണും ഞാൻ
    By
    Manu ck പത്തനംതിട്ട

    • @haneefakk.vengara7590
      @haneefakk.vengara7590 6 หลายเดือนก่อน +1

      ഞങ്ങൾ പ്രവാസികൾ എളുപ്പം ഉണ്ടാകുന്ന കറിയാണ് പരിപ്പ് കറി

  • @user-bf8nt2zb3d
    @user-bf8nt2zb3d 6 หลายเดือนก่อน +1

    ചായിമോൻ വന്നതോടെ കൂടുതൽ ഉഷാറായി ട്ടോ.. 💃🏿💃🏿💃🏿

  • @jithinbiju7070
    @jithinbiju7070 6 หลายเดือนก่อน +3

    Big fan of ചായി 🥰🥰

  • @Rajeshvallikunnam
    @Rajeshvallikunnam 6 หลายเดือนก่อน +5

    വണ്ടിയിൽ ഒന്നോ രണ്ടോ ഫയർ എസ്റ്റിംഗ് ക്വിഷർ വാങ്ങി ഫിറ്റ്‌ ചെയ്യണം അത് ഉപയോഗിക്കാനും പഠിക്കണം ചെറുതായി തീ കത്തുമ്പോൾ ഉപയോഗിക്കണം.

  • @basheerfathimas7661
    @basheerfathimas7661 6 หลายเดือนก่อน +9

    എന്റെ അമ്മാവൻ അല്ല RTO അത് എന്റെ അച്ഛനെ വിളിച്ചതാ എന്ന് ജലജ. 😂😂😂😂

  • @user-wl4qx3kk4u
    @user-wl4qx3kk4u 6 หลายเดือนก่อน +6

    ഇന്ത്യയിലെ വൈവിധ്യമാർന്ന കൃഷിയും, സ്ഥലങ്ങളും ,കാഴ്ചകളും കൂടുതൽ അറിയാനും മനസ്സിലാക്കാനും ആസ്വദിക്കാനും നിങ്ങളുടെ വീഡിയോയിലൂടെ സാധിക്കുന്നു.. മൂന്നു പേരേയും ഒരു പാട് ഇഷ്ടം, സ്നേഹം ❤❤❤

  • @radhakrishsna4224
    @radhakrishsna4224 6 หลายเดือนก่อน +24

    മൂന്ന് പേർക്കു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @paulytk204
    @paulytk204 6 หลายเดือนก่อน +3

    മുന്തിരിത്തോട്ടവും മുളക്പാടവും വഴിയിലെ കാറ്റാടി ഗോഡൗണും 👍 വഴികളും കൃഷി സ്ഥലങ്ങൾ അതിമനോഹരം❤❤

  • @baijuann
    @baijuann 6 หลายเดือนก่อน +1

    ചായി പൊളിച്ചൂ , നിങ്ങൾ വീഡിയോ ഇടണം കേട്ടോ , ഇതെല്ലാം കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു 🌹❤️👌

  • @somjithk5054
    @somjithk5054 6 หลายเดือนก่อน +3

    രാവിലെ ആദ്യത്തെ യൂട്യൂബ് വീഡിയോ കാണുന്ന ഞാൻ... 👍🙏❤

  • @user-od4be3gq2d
    @user-od4be3gq2d 6 หลายเดือนก่อน +9

    മൂന്ന് പേർക്കും ശുഭദിനം ❤❤❤

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 6 หลายเดือนก่อน +4

    നമ്മുടെ പാതയോരങ്ങളും മനോഹരമായി സൂക്ഷിക്കുന്നതിന് പ്രചോദനമാകട്ടെ, പാതയോരങ്ങളിൽ വെച്ചുപിടിപ്പിച്ചിട്ടുള്ള മരങ്ങളേക്കുറിച്ചും ചെടി കളെക്കുറിച്ചും പൂക്കളെക്കുറിച്ചും ഇടക്കിടെ പരാമർശിക്കണം.

  • @sujikumar792
    @sujikumar792 6 หลายเดือนก่อน +6

    മൂന്നു പേരും ഒപ്പം വണ്ടിയും കൂടി തകർത്തു മുന്നേറുന്നു ...എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു

  • @rajuvalsa3481
    @rajuvalsa3481 6 หลายเดือนก่อน +2

    മൂന്ന് പേർക്കും എല്ലാവിധ ആശംസകളും നേരുന്നു ചായി ഗ്ലാമർ ആയിട്ടുണ്ട് 😂

  • @jijoandrews2125
    @jijoandrews2125 6 หลายเดือนก่อน +5

    ചായി ബ്രോ ❤❤

  • @kunjumonchmd5003
    @kunjumonchmd5003 6 หลายเดือนก่อน +2

    മൂന്ന് ആളിനും ഹ്യദയപൂർവ്വം ആശംസകൾ❤❤❤❤

  • @kuprad
    @kuprad 6 หลายเดือนก่อน +2

    Chaai punch dialogue: Savalaa Giri Giri

  • @shylabeegom531
    @shylabeegom531 6 หลายเดือนก่อน +1

    Chayiyudea dal fry super. Happy journey. Take care.❤❤❤

  • @mathewcc9381
    @mathewcc9381 6 หลายเดือนก่อน +1

    ഭാരതം എന്ന രാഷ്ട്രത്തിലെ മനോഹരമായ കാഴ്ച്ച കണ്ടും വിശതികരിച്ചും യാത്രതുടരുക

  • @chandrashekar6170
    @chandrashekar6170 6 หลายเดือนก่อน +3

    14:32 അവിടെ ഒരു മാർക്കറ്റ്
    സാരി പിന്നെ ചമന്ന ശിലെ കിട്ടുന്ന മാർക്കറ്റ്👍

  • @yoosufyoosufkotathara2463
    @yoosufyoosufkotathara2463 6 หลายเดือนก่อน +3

    🌹👍❤👌🙏എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ ആമീൻ

  • @radhakrishnank3484
    @radhakrishnank3484 5 หลายเดือนก่อน

    മൂന്നു പേരും enjoy ചെയ്തു വളരെ സന്തോഷമായി പോകുന്നു. ഇത്തരം കമ്പനികൾ ആകുമ്പോൾ എത്ര ദൂരം ഓടിയാലും ബോറടിക്കില്ല.

  • @marysusai407
    @marysusai407 6 หลายเดือนก่อน +4

    Eppol karumbinte samayane Tamil nattill ponghal varum karumbe manjal special ane karshakarude ulsavane ponghal happy journey family 👍

  • @PradeshAnirudh-gc4wg
    @PradeshAnirudh-gc4wg 6 หลายเดือนก่อน +1

    വീഡിയോ അടിപൊളി ❤❤❤❤❤

  • @girishkumar8677
    @girishkumar8677 6 หลายเดือนก่อน +3

    ശ്രീ ഗംഗാ നഗർ, രാജസ്ഥാൻ നിൽ രാത്രി 3° to 9° C ആണ്, നന്നായി cover ചെയ്യണം. --- ഗിരീഷ് -Delhi

  • @gajendraa1553
    @gajendraa1553 6 หลายเดือนก่อน +2

    I AM from Hospet,, mam your video awesome 👍😎 i am also driver

  • @sobharejin9029
    @sobharejin9029 6 หลายเดือนก่อน +5

    മൂന്നു പേർക്കും ശുഭദിനം❤❤❤🎉

  • @zachariamammen8194
    @zachariamammen8194 6 หลายเดือนก่อน +3

    യാത്ര സുഖകരമായി മുന്നോട്ട് .....
    KL04(Ratheesh fan)

  • @MrJohnsanthosh
    @MrJohnsanthosh 6 หลายเดือนก่อน +2

    Suzlon energy ഇതിന്റെ ഷെയർ value വെറും 38 രൂപ മാത്രം ഉള്ളു, ഒരു 4-5 വർഷം കൊണ്ട് 3-5 ഇരട്ടി വരെ വളരാൻ സാധ്യത ഉള്ള കമ്പനി ആണ്. Future of india under modi government is abstaining from traditional energy sources and promote clean energy of which wind turbines and Suzlon will play a major role

  • @jessythomas561
    @jessythomas561 6 หลายเดือนก่อน +1

    Chai bro curry 🍛 super 👌 oru tomato 🍅 ittirunnengil adipoli 😮

  • @baluvlogsonwheel8765
    @baluvlogsonwheel8765 6 หลายเดือนก่อน

    ഒരുപാട് സന്തോഷം വീഡിയോ കാണുമ്പൊൾ

  • @kcchacko6577
    @kcchacko6577 6 หลายเดือนก่อน +3

    A big salute to the wonderful roadsense of various states of Ratheesh!👍

  • @padmaprasadkm2900
    @padmaprasadkm2900 6 หลายเดือนก่อน

    ഒരുപാടിഷ്ടം വീഡിയോസ്❤

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 6 หลายเดือนก่อน

    എത്ര വൈഗിയാലും നമ്മുടെ എപ്പിസോഡ് കണ്ടേ കിഡ്‌ന്നുറങ്ങു❤❤❤take care safe journey

  • @sureshkn1836
    @sureshkn1836 6 หลายเดือนก่อน

    ഷാജി ബ്രോയുടെhumer sence super

  • @pradeepkumara7475
    @pradeepkumara7475 6 หลายเดือนก่อน +14

    30:12 safflower(Indian name=kusum), medicinal plant like saffron.oil also extracted from seeds.

    • @annsabu8394
      @annsabu8394 6 หลายเดือนก่อน +1

      Yes it's safflower, very common in North Karnataka. Kannadigas call it Kardi . We get oil , it's kardi oil. In fact it's more nutritious than sunflower oil.

  • @nijokongapally4791
    @nijokongapally4791 6 หลายเดือนก่อน +3

    മെയിൻ, കോ, കാ 👍❤️🥰

  • @mujeebvengara4163
    @mujeebvengara4163 6 หลายเดือนก่อน +2

    ശുഭ ദിനം നേരുന്നു

  • @artandtravelwithrahul501.
    @artandtravelwithrahul501. 6 หลายเดือนก่อน +2

    അടിപൊളി ❤️👌

  • @seethalakshmi390
    @seethalakshmi390 6 หลายเดือนก่อน +1

    Ella grapes um angane aanu,vilaveduthu kazhinjal complete Ela adakkam prune cheyyum,then fertilizers kodukkum,then within 15days new shoots comes and will be with flowers, grapes will be ready in 3months

  • @kodur1
    @kodur1 6 หลายเดือนก่อน

    അടിപൊളി കാഴ്ചകളായിരുന്നു ഇന്നും ❤❤

  • @kurianmj1156
    @kurianmj1156 6 หลายเดือนก่อน +1

    ഇന്ത്യ എന്താണ് എന്ന് കാട്ടി തരുന്ന പുത്തെറ്റ് വ്ലോഗ്. പുതിയ എപ്പിസോടിനായി കാത്തിരിക്കുന്നു.

  • @user-lw8gd6jk1j
    @user-lw8gd6jk1j 6 หลายเดือนก่อน +4

    ചായി സൂപ്പർ

  • @SharathKumar-tl7sm
    @SharathKumar-tl7sm 6 หลายเดือนก่อน +2

    Superrr...enjoy

  • @nandhasview
    @nandhasview 6 หลายเดือนก่อน +1

    ബീജപുർ സു ൽത്തന്മരെ കുറിച്ച് ഹിസ്റ്റ്ററയിൽ പഠിച്ചത് ഓർമ വന്നു.. എന്താലെ ❤❤

  • @rekhamuralidharan800
    @rekhamuralidharan800 6 หลายเดือนก่อน +2

    Hai jalaja ❤
    Have nice journey👍

  • @user-ug9hw5xs8d
    @user-ug9hw5xs8d 6 หลายเดือนก่อน +1

    Happy journey to team members

  • @basheerbashi784
    @basheerbashi784 6 หลายเดือนก่อน +2

    ഹലോ ഗുഡ് മോർണിംഗ് ❤❤

  • @kannankannanmv6353
    @kannankannanmv6353 6 หลายเดือนก่อน +10

    ശുഭദിനം മൂന്നുപേർക്കും❤❤❤

    • @StantoStanto-rw8xt
      @StantoStanto-rw8xt 6 หลายเดือนก่อน

      ശുഭ ദിനം 3 പേർക്കും

  • @indiraradhakrishnan4109
    @indiraradhakrishnan4109 6 หลายเดือนก่อน +2

    Jalaja ❤❤❤❤❤

  • @rajnishramchandran1729
    @rajnishramchandran1729 6 หลายเดือนก่อน +4

    Good morning to Puthettu warriors, Jelaja madam, Ratheesh and Chaimon,
    Try to use ghee for tadka than butter or oil for dal, it enhances its taste, but nutritionist do not recommend or advise it stating that Ghee is a saturated fat which means it has got a lower smoke point as compared to oils.

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 6 หลายเดือนก่อน +1

    Awesome vlog mam 😊😊😊😊😊😊

  • @issacgeorge1726
    @issacgeorge1726 6 หลายเดือนก่อน

    യാത്രാ മംഗളങ്ങൾ നേരുന്നു❤

  • @sheelasrecipee
    @sheelasrecipee 6 หลายเดือนก่อน

    മൂന്ന് പേർക്കും ശുഭദിനം 👍🏻👍🏻👍🏻💕💕💕

  • @praveenkumar-tm1ov
    @praveenkumar-tm1ov 6 หลายเดือนก่อน

    Absolutely amazing

  • @PraveenKumar-iv8kh
    @PraveenKumar-iv8kh 6 หลายเดือนก่อน +1

    Chayibro😊😊today dal fry🎉🎉🎉

  • @k.c.thankappannair5793
    @k.c.thankappannair5793 6 หลายเดือนก่อน +2

    Happy journey 🎉

  • @mathewsabraham2446
    @mathewsabraham2446 6 หลายเดือนก่อน +3

    hai ജലജ good morning . you are a great person . ❤

  • @mohanrajnair865
    @mohanrajnair865 6 หลายเดือนก่อน +3

    ചെന്നൈയില്‍ Seimens ന്റെ കാറ്റാടിയന്ത്ര ഫാക്ടറി ഉണ്ട്.

  • @jayaramp.b1410
    @jayaramp.b1410 6 หลายเดือนก่อน +2

    Happy journey❤❤❤

  • @jyothishpallippuram3336
    @jyothishpallippuram3336 6 หลายเดือนก่อน +2

    നമസ്കാരം ശുഭയാത്ര നേരുന്നു♥️♥️♥️♥️🌹🌹🌹🌹🌹

  • @joymon9782
    @joymon9782 6 หลายเดือนก่อน +3

    ജായി ഫാൻസ് ട്രിവാൻഡ്രം

  • @VarkyDavasia-yx3hc
    @VarkyDavasia-yx3hc 6 หลายเดือนก่อน +1

    Best wishes to the crew

  • @deepaksarode3764
    @deepaksarode3764 6 หลายเดือนก่อน +3

    At Solapur 😊God shideshwar thirth khestra festival . Start from 1 January 🎉🎉🎉🎉 gadda festival

  • @Laljoh
    @Laljoh 6 หลายเดือนก่อน +7

    ബീജാപൂർ മുന്തിരി ടോപ്പ് സീഡ്‌ലസ് ഉണ്ട് ചെറിയ മുന്തിരി. തേൻ മധുരം. 👌👍

    • @mohanrajnair865
      @mohanrajnair865 6 หลายเดือนก่อน +2

      സീഡ് ലെസ് മുന്തിരി ഡൈനിംഗ് table ഐറ്റം ആണ്.
      സീഡ് ഉള്ള മുന്തിരി മാത്രം ആണ്‌ wine ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

    • @nachikethus
      @nachikethus 6 หลายเดือนก่อน +1

      Seedless അടുത്ത തലമുറയിൽ വന്ധ്യതാ ക്ക് കാരണമാകും

  • @kajoykallikadan2325
    @kajoykallikadan2325 6 หลายเดือนก่อน +1

    Distance from Vijayapura to Almatti Picnic Spot is 60 KM
    Lal Bahaduur Shashtri Dam, Almatti
    Mughal Garden
    Rock Garden
    Japanese Garden Lake (Boating Facility)
    Musical Fountain

  • @dileefmar8331
    @dileefmar8331 6 หลายเดือนก่อน +4

    അഭിനന്ദങ്ങള്‍ പുത്തേട്ട് ട്രാവല്‍ vlogന് ! മറ്റുള്ള ചവര്‍ യൃൂ റ്റൂബ് ചനലില്‍നിന്നും വൃതൃസ്ഥ മാണ് നിങ്ങളുടേ വീഡിയോയും അവതരണവും ?? ഈ വീഡിയോ കാണുന്ന ഏതൊരു മനുഷൃനും ഒരു ഇന്‍സ്പേറേഷനും അവയര്‍ണസും നല്‍കുന്നതാണ് നിങ്ങളുടേ വീഡിയോകള്‍ !!നന്ദി സ്ഥിരം പ്രേഷകനാണ് !! ജലജക്കം രതീഷിനും അഭിനന്ദങ്ങള്‍ നിങ്ങളുടേ യാത്രയില്‍ ദൈവം തബ്ബുരാന്‍റേ സഹായം ഉണ്ടാകട്ടേ !!! നിങ്ങള്‍ കയറുന്ന ഒരോ സംസ്ഥാനങ്ങളിലുള്ള പ്രാധാന പെട്ട സ്ഥലങ്ങളുടേ പേരും കൂടി പറയണേ ഞങ്ങള്‍ക്കും കൂടി പഠിക്കാനാണ് ??കണാന്‍ സാധിക്കാത്തവര്‍ക്കുംകൂടി കണ്ടതുപോലുള്ള സന്തോഷം ആവും !!കമാന്‍റുകള്‍ക്ക് നോക്കുകയും റിപ്ളേ തരുകയും ചെയ്യുമെന്ന് പ്രാതീക്ഷക്കുന്നു !!!!!

  • @Harinandakumarofficial
    @Harinandakumarofficial 6 หลายเดือนก่อน +1

    18:16 😂.... Respect ❤

  • @rajeshmohan2531
    @rajeshmohan2531 6 หลายเดือนก่อน +1

    ഞാൻ നേരത്തെയും ഒരു പ്രാവശ്യം കമൻ്റ് ചെയ്തിരുന്നു നിങ്ങൾ രണ്ടു ഫയർ extinguisher വണ്ടിയിൽ കരുതണം എന്ന്..അതും ക്യാബിനിൽ ഒരെന്നവും ഒന്ന് പുറത്ത് kitchen side il oru frame ഉണ്ടാക്കി fix ചെയ്യുക..DC supply ആണ് ഒരു കണ്ട്രോളും കിട്ടില്ല..
    സൂക്ഷിച്ചാൽ നല്ലത്..

  • @tomythomas6981
    @tomythomas6981 6 หลายเดือนก่อน

    Hai puthet gays 🎉🎉😢Kattadi.😂mundhiri😢mulak😮aha😅 adipoli kazchakal Thanks 😊 TomyPT Veliyannoor ❤❤❤

  • @sujithps329
    @sujithps329 5 หลายเดือนก่อน +1

    Nice bro❤❤🎉❤❤

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 6 หลายเดือนก่อน

    മൂന്ന് പേർക്കും ശുഭദിനാശംസകൾ

  • @muhammedali-vf7zo
    @muhammedali-vf7zo 6 หลายเดือนก่อน +2

    🎉എല്ലാവർക്കും ശുഭദിനം 💚👌💚

  • @Thomas-eu6fj
    @Thomas-eu6fj 6 หลายเดือนก่อน

    Best thing about your Vlogs... Never a dull moment !!

  • @travelwithmekannurstater
    @travelwithmekannurstater 6 หลายเดือนก่อน

    Super vedio

  • @sanjaymenon5900
    @sanjaymenon5900 6 หลายเดือนก่อน +3

    Muzaffarnagar style dal tadka, nice blog

  • @umesht3149
    @umesht3149 6 หลายเดือนก่อน

    Happy journey 👍

  • @kajoykallikadan2325
    @kajoykallikadan2325 6 หลายเดือนก่อน +8

    The Almatti Dam is the main reservoir of the Upper Krishna Irrigation Project; the 290 megawatt (MW) power project is located on the right side of the Almatti Dam. The facility uses vertical kaplan turbines: five 55MW generators and one 15MW generator. During the initial stages of the project, estimated costs were projected as Rs.1470 crores, but following the transfer of project’s management to the Karnataka Power Corporation Limited (KPCL), the estimated cost was reduced by over fifty percent to Rs.674 crores. The KPCL eventually completed the project at an even lower cost of Rs.520 crores.The entire dam was finished in less than forty months, with construction ending in July 2005. The dam is located on the edge of Vijayapura and Bagalkot districts.

  • @rajankuttappan
    @rajankuttappan 6 หลายเดือนก่อน +4

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @nandhasview
    @nandhasview 6 หลายเดือนก่อน +1

    ക്യാമറ മാൻ സൂപ്പർ.... എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞു തരുന്നെ.... ശെരിയ.. വയറിങ് കറക്റ്റ് ആയില്ലേൽ ഇത് പോലെ അപകടങ്ങൾ ഉണ്ടാകാം

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf 6 หลายเดือนก่อน

    രതീഷും ജലജയും ചേർന്ന് രസകരമായി വിവരിച്ചു തരുന്നുണ്ട്, ഇടക്ക് ചില മണ്ടത്തരങ്ങൾ പറയുന്നുണ്ടെങ്കിലും; മേമ്പൊടിക് തമാശയുമായി ചായിയും

  • @parameshwaran_Pk
    @parameshwaran_Pk 6 หลายเดือนก่อน

    Take care for driving god bless you all

  • @firosmuhammed3441
    @firosmuhammed3441 6 หลายเดือนก่อน

    നിങ്ങളുടെ ഇന്നത്തെ യാത്ര വളരെ ഇഷ്ടപ്പെട്ടു ഞാൻ ഈ വഴി 24 വർഷം മുന്ന് ലോറിയിൽ ക്ലീനർ ആയി പോയിരുന്നു തുംകൂർ സോളപ്പൂർ beed ഔർ ഗാബാദ്

  • @user-if7kv5lr3x
    @user-if7kv5lr3x 6 หลายเดือนก่อน +1

    Super ❤❤❤❤❤❤❤

  • @shibuak3643
    @shibuak3643 6 หลายเดือนก่อน +2

    ചേച്ചി പുതിയ കുക്കിനെ കിട്ടി അല്ലേ ❤😂

  • @mohandasshivan860
    @mohandasshivan860 6 หลายเดือนก่อน +3

    അങ്ങോട്ട് അങ്ങോട്ട് പോകു മ്പോൾ മൂടൽ മഞ്ഞ് കാണും സൂഷിക്കുക❤❤❤❤

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 6 หลายเดือนก่อน

    നല്ലയത്ര😊.എത്ര.സ്ഥലങ്ങൾ❤

  • @rajeshkunchunny9387
    @rajeshkunchunny9387 6 หลายเดือนก่อน

    മുന്തിരി തോട്ടം nice

  • @kajoykallikadan2325
    @kajoykallikadan2325 6 หลายเดือนก่อน +7

    Safflower (Carthamus tinctorius) (kusum, kusumbha, kardi) has been under cultivation in India for its brilliantly coloured florets and the orange red dye (carthamin) extracted from them and seed. The seed contains 24-36% oil. The cold pressed oil is golden yellow and is largely used for cooking purposes.

  • @rajsekharan200
    @rajsekharan200 6 หลายเดือนก่อน

    മുന്തിരി തോട്ടം കണ്ടപ്പോൾ മോഹൻ ലാലിൻ്റെ നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ സിനിമ ഓർമ്മവരുന്നു.

  • @Sandeepkm4676
    @Sandeepkm4676 6 หลายเดือนก่อน +1

    Happy journey 🎉🎉

  • @lizyajacob7620
    @lizyajacob7620 6 หลายเดือนก่อน +4

    ആകാശത്തിന് നല്ല നിറം ☺️