ചേട്ടായി ഇന്നത്തെ എപ്പിസോഡ് അടിപൊളി❤❤❤ ചായി നല്ല ഫോമിലാണ് 😍😍 വേറൊരു ലേഡി ഡ്രൈവറെ കാണാൻ സാധിച്ചതിൽ സന്തോഷം❤❤ ഗാട്ട് ലൂടെ ഉള്ള യാത്ര risky ആണെങ്കിലും ഒരു നല്ല കാഴ്ച ആയിരുന്നു സന്തോഷം❤❤❤
Vibrant Gujarat... Vibrant Puthettu..... Seeing unseen scenarios, unseen routes, unseen areas.. All in one through cameraman's angle... A big salute to all three especially Lady Gem... 👍👍
❤അനിയനെയും.ജീവിതപങ്കാളിയെയും ഡ്രൈവിംഗ് എന്ന ഒരു കല പഠിപ്പിച്ചു കൊടുത്തു.. സമൂഹത്തിൽ ഒരു നില ഉയർത്തി കൊണ്ടുവന്ന ആ ചെറിയ വലിയ മനുഷ്യന് ജഗതീശ്യരൻ ദീർഘയിസോടെ കാവൽ ഉണ്ടാവട്ടെ ❤️🙌.Mr. Ratheesh 🙌
വലിയ വണ്ടിക്കാർക്ക് വേണ്ടി മാത്രം ഒരു google map വേണം. അല്ലെങ്കിൽ അതുപോലെ മറ്റൊരു App. Live traffic വരെ കാണിക്കുന്നത്. അങ്ങനെ വേണം എന്ന് ഉള്ളവർ like അടിക്കു...
ഇന്നത്തെ വീഡിയോ സൂപ്പർ. മൂന്നു പേർക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ചായിബ്രോ നല്ല തമാശകൾ സമയം കിട്ടുമ്പോൾ ചേച്ചിയേതന്നെ കളിയാക്കണം. ഒരുപാട് ഇഷ്ടം ആണ് നിങ്ങളേ എല്ലാവരേയും ❤❤❤
ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാവ്,ചായി ബ്രോ . നമസ്കാരം . പുതിയ വഴിയിലൂടെയുള്ള യാത്ര മനോഹരം . കാണുന്നവർക്ക് ഇഷ്ടമാണെങ്കിലും ട്രക്ക് ഓടിക്കുന്നവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ പറ്റുകയുള്ളൂ അല്ലേ. മലനിരകളും കയറ്റവും ഇറക്കവും എല്ലാം കൂടി സൂപ്പർ. അതിനിടയ്ക്ക് ഒരു ലേഡി ഡ്രൈവറെ കണ്ടപ്പോൾ സന്തോഷം തോന്നി . തുടർന്നങ്ങോട്ടുള്ള യാത്രയും സുഖകരമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . വീണ്ടും സന്ധിക്കും വരൈ വണക്കം ❤❤❤❤
ഒരുദിവസം വണ്ടി ഒതുക്കി ഇടുമ്പോൾ അറിയാം ബുദ്ധിമുട്ട്.... സമരം ചെയ്യുംnna ആളുകൾ cc അടക്കാൻ ഒന്നും കൊണ്ടുതരില്ല.. നമ്മൾകഷ്ട്ടപ്പട്ടു വേണം ജീവിക്കാൻ.... സമരം എല്ലാം അതിന്റ വഴിക്കു നമ്മൾ നമ്മുടേ വഴിക്കു.... എല്ലാവർക്കും ശൂഫാ യാത്ര 🥰🥰🥰🥰🥰 ഷൈജു കോട്ടുക്കൽ 🥰🥰
ശെരിക്കും enjoy ചെയ്തു... ലേഡി ഡ്രൈവർമാർ ഒരുമിച്ച് കണ്ടപ്പോൾ രോമാഞ്ചിഫിക്കേഷൻ 😁😍അത് പോലെ ചായി ബ്രോ ന്റെ ആശാൻ ആണ് camera man എന്നത് പുതിയ അറിവ് ആയിരുന്നു... അവസാനം ഗുരുത്വകർഷണം കൂടി എന്ന്.. എങ്ങനെ സാധിക്കുന്നു ചായി ബ്രോ.. 😂😂😂😂ഇജ്ജാതി thughs 💥
ജലജ മാഡം, ഇനി ലേഡി ഡ്രൈവർമാരുടെ ഒരു ഗ്രൂപ് ഉണ്ടാക്കണം. കോൺടാക്റ്റ് വച്ചാൽ നല്ലതല്ലേ! ഏറ്റവും. കൂടുതൽ ഫാൻസ് ജലജക്ക് തന്നെ ഭാരതം ഒട്ടാകെ...നാരീ ശക്തി... സൂര്യാ മാഡ് വരട്ടേ, പിന്നെ കാണാം! 🇮🇳🇮🇳🇮🇳💪💪💪
Yogita Raghuvanshi, 51 years old, is lady truck driver from bhopal, originally from nandurbar in maharashtra, is in lorry driving field from last 15 years, did BCom LLB, was a practicing lawyer, husband was also a lawyer, came into this field after husband's death. Her daughter is an engineering graduate now working in Gujrat and younger son is pursuing his graduation. Her parents are in nandurbar. She also comes to kerala on load trip..She takes load trip for all over India..
Truck ഡ്രൈവർമാരുടെ സമരം നടത്തിയാൽ puthettu കാര് മാത്രം അല്ല സപ്പോർട്ട് ചെയ്യേണ്ടത് പിന്നെ സമരം ആകുമ്പോളും അവിടെയും ഓടാൻ തൈയാറാകുന്ന drivers ഉണ്ട് പിന്നെ ഈ ഡ്രൈവർമാരിൽ ആൽമാർത്ഥമായ ഡ്രൈവർ മുതലാളി മാരുടെ കൂടെ നിന്നാലും കുറേ drivers ബാറ്റ കൂടാതെ ഡീസൽ വെട്ടിച്ചും അലസമായ ഡ്രൈവിങ്ങും കാരണം ആക്‌സിഡന്റ് വരെ ഉണ്ടാകുന്നവരും ഉണ്ട് യൂണിയൻ ഉണ്ടെങ്കിൽ ഒരു party സപ്പോർട്ടും ഇല്ലാത്ത ഡ്രൈവർ യൂണിയൻ ആയിട്ട് ഒറ്റകെട്ടായി ഒരുമിച്ചു നില്കാൻ പറഞ്ഞാൽ ഈ പറയുന്ന എത്ര drivers കാണും
യോഗിത റകുവന്സി ഇവരെ ആണോ കവി ഉദ്ദേശിച്ചത് ഇന്ത്യയിലെ ആദ്യത്തെ ട്രക്ക് ഡ്രൈവർ ആണെന്നാണ് എന്റെ ഒരറിവ് കേരളത്തിലേക്ക് ബീവറേജ് ലോർഡ് കൊണ്ട് വരാറുണ്ട് കേരളത്തിലെ ഫസ്റ്റ് ലേഡി ഡ്രൈവർ നിങ്ങൾതന്നെ 👍
ചേട്ടായി പണ്ട് ഈസ്റ്റേൺ കറി പൗഡറിൽ ഡ്രൈവറായി ഇരുന്ന കാലം രണ്ടായിരത്തിനു മുന്നേ അന്ന് ഇന്ത്യ കണ്ടത് നാലു സംസ്ഥാനം മാത്രം നമ്മുടെ അച്ഛമ്മ വരെ ഇപ്പോൾ എത്ര സംസ്ഥാനം കണ്ടു❤❤❤
ഒരു കാലത്ത് തണുപ്പിൽ ഡീസൽ സ്റ്റൗ കത്തിച്ചു വെച്ചു കിടന്നു ഉറങ്ങിയ സമയം ഓർമ്മ വരുന്നത് 😢 നല്ല ഉണക്ക മുന്തിരി കിട്ടും നാസിക്കലിൽ ❤ കാന്താ , ടാമട്ടാ , മീർച്ചി നല്ല പച്ചക്കറികൾ വിളയുന്ന സ്ഥലം ❤ സ്ത്രീകൾ നമ്മുടെ ഈ ഡ്രൈവറായി ഫീൽഡിൽ വരുന്നത് അഭിനന്ദനങ്ങൾ 🌹 എല്ലാവർക്കും ശുഭ ആശംസകൾ ❤❤❤❤❤❤
രാജസ്ഥാൻ പാക് അതിർത്തിക്കടുത്ത കച്ച് (katch ) ൽ കിലോമീറ്റർ കണക്കിൽ ഉപ്പ് പാടം ആണ്. അവിടന്നാണ് ഇന്ത്യ മുഴുവൻ ( തമിഴ് നാട്ടിലെ തൂത്തുക്കൂടിയും ) ഉപ്പ് കയറ്റി അയക്കുന്നത്. ഒരു ഉപ്പ് ലോഡ് തിരിച്ചു പോവുമ്പോൾ കിട്ടുമായിരിക്കും. ഐസിന്റെ മുകളിൽ നടക്കുമ്പോലെ ഉപ്പിന്റെ മേലെ നടക്കാം.
Government Cold storage കൾ പണിതിട്ടുണ്ട് .കർഷകർക്ക് വിളവെടുത്ത കാർഷിക ഉല്പന്നങ്ങൾ ചാക്കുകളിൽ നിറച്ചു അവിടെ സൂക്ഷിക്കാം. വളരെ കുറഞ്ഞ തുകയെ ചാർജ് ചെയ്യാറുള്ളു . വില വർദ്ധിക്കുന്ന സമയത്ത് cold storage ൽ നിന്നെടുത്ത് മാർക്കറ്റുകളിൽ വില്പന നടത്താം.
👏👏👏👍💪🙏🥰❤️ കൂടുതൽ സ്ത്രീകൾ heavy vehicles driving തൊഴിലായി സ്വീകരിക്കുന്നത്, ആ മേഖലയിലും, കടന്നുപോകുന്ന വഴികളിലും കൂടുതൽ സൗകര്യങ്ങളും, സുരക്ഷയും കൊണ്ടുവരാൻ ഇടയാക്കും.👍🙏😇
ഒരു ലേഡീ ഡ്രൈവറെ കണ്ടപ്പോൾ ജലജാ മാഡത്തിന് ഉണ്ടായ സന്തോഷം അഭിനന്ദനം അർഹിക്കുന്നു 🙏
അവർ ജീവിക്കുവാൻ വേണ്ടി truck ഓടിക്കുന്നു ഇവർ wloger ayium വിഡിയോ എടുത്തു പോകുന്നു
Correct follower
😂
P
😅😅 1:59 @@unnikrishnannairs1700
ഒരു trip പോകുമ്പൽ ഏക മനസോടെ പോകുന്നത് ആണ് നിങ്ങളുടെ success factor. Greetings from Switzerland.
ചായിയുടെ ഡ്രൈവിങ്ങും സംസാരവും വളരെ മനോഹരം 🌹🌹🌹🌹
ആശംസകൾ
മഹാലക്ഷ്മി അക്കയും ജലജ അക്കയും നേരിൽ കണ്ടപ്പോൾ ഉള്ള സന്തോഷം 😍😍😍😍😍
ഇതാണ് ഏറ്റവും വലിയ സന്തോഷം
🥰🥰 ലേഡി ഡ്രൈവർ ലേഡി ഡ്രൈവർ നെ കാണുന്നു 🥰🥰🥰
❤ രണ്ടുപേരുടെയും സന്തോഷം ❤
മഹാരാഷ്ട്ര ഗാട്ട് കഴിഞ്ഞ് ഗുജറാത്തിലേക്ക് മറ്റൊരു ലേഡി ഡ്രൈവറെ കണ്ടപ്പോൾ വളരെയധികം സന്തോഷം ഇനിയും കുറേ ലേഡി ഡ്രൈവർമാരെ കാണുവാൻ സാധിക്കട്ടെ 🌹🌹
കാണാത്ത സ്ഥലങ്ങളും കാണാൻ പറ്റാത്ത കാഴ്ച്ചകളും നിങ്ങളിലൂടെ കാണാൻ പറ്റുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം 👍🌹🌹❤️❤️❤️
ചേട്ടായി ഇന്നത്തെ എപ്പിസോഡ് അടിപൊളി❤❤❤ ചായി നല്ല ഫോമിലാണ് 😍😍 വേറൊരു ലേഡി ഡ്രൈവറെ കാണാൻ സാധിച്ചതിൽ സന്തോഷം❤❤ ഗാട്ട് ലൂടെ ഉള്ള യാത്ര risky ആണെങ്കിലും ഒരു നല്ല കാഴ്ച ആയിരുന്നു സന്തോഷം❤❤❤
അടിപൊളി വീഡിയോ.. മുന്നുപേരുടേയും കോമഡി കൊള്ളാം 👏😄😍😍😍❤️👌🏻🌹😊
Vibrant Gujarat... Vibrant Puthettu..... Seeing unseen scenarios, unseen routes, unseen areas.. All in one through cameraman's angle... A big salute to all three especially Lady Gem... 👍👍
❤അനിയനെയും.ജീവിതപങ്കാളിയെയും ഡ്രൈവിംഗ് എന്ന ഒരു കല പഠിപ്പിച്ചു കൊടുത്തു.. സമൂഹത്തിൽ ഒരു നില ഉയർത്തി കൊണ്ടുവന്ന ആ ചെറിയ വലിയ മനുഷ്യന് ജഗതീശ്യരൻ ദീർഘയിസോടെ കാവൽ ഉണ്ടാവട്ടെ ❤️🙌.Mr. Ratheesh 🙌
സ്ത്രീജനങ്ങൾ കടന്നു വരട്ടെ ❤ ഈ ഫീൽഡിൽ😊
For Good washrooms😂
വലിയ വണ്ടിക്കാർക്ക് വേണ്ടി മാത്രം ഒരു google map വേണം. അല്ലെങ്കിൽ അതുപോലെ മറ്റൊരു App. Live traffic വരെ കാണിക്കുന്നത്. അങ്ങനെ വേണം എന്ന് ഉള്ളവർ like അടിക്കു...
മറ്റ് സംസ്ഥാനങ്ങളിലെ സ്ഥലങ്ങൾ, വ്യത്യസ്തമായ കാഴ്ചകൾ - കാണാൻ ഞങ്ങൾക്ക് ഇങ്ങനെയൊരു അവസരം ഭാഗ്യമാണ്. ഒരു പാട് സന്തോഷം.
അതേ
ഇന്നത്തെ വീഡിയോ സൂപ്പർ. മൂന്നു പേർക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ചായിബ്രോ നല്ല തമാശകൾ സമയം കിട്ടുമ്പോൾ ചേച്ചിയേതന്നെ കളിയാക്കണം. ഒരുപാട് ഇഷ്ടം ആണ് നിങ്ങളേ എല്ലാവരേയും ❤❤❤
Vanakkam sister&bro edhopol "jaymani vlog." Engira peyrudan oru akka sangagiri vandi 19 varusmaga draving seihiradhu.parunga nanrenga..
ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാവ്,ചായി ബ്രോ . നമസ്കാരം . പുതിയ വഴിയിലൂടെയുള്ള യാത്ര മനോഹരം . കാണുന്നവർക്ക് ഇഷ്ടമാണെങ്കിലും ട്രക്ക് ഓടിക്കുന്നവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ പറ്റുകയുള്ളൂ അല്ലേ. മലനിരകളും കയറ്റവും ഇറക്കവും എല്ലാം കൂടി സൂപ്പർ. അതിനിടയ്ക്ക് ഒരു ലേഡി ഡ്രൈവറെ കണ്ടപ്പോൾ സന്തോഷം തോന്നി . തുടർന്നങ്ങോട്ടുള്ള യാത്രയും സുഖകരമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . വീണ്ടും സന്ധിക്കും വരൈ വണക്കം ❤❤❤❤
ഒരുദിവസം വണ്ടി ഒതുക്കി ഇടുമ്പോൾ അറിയാം ബുദ്ധിമുട്ട്.... സമരം ചെയ്യുംnna ആളുകൾ cc അടക്കാൻ ഒന്നും കൊണ്ടുതരില്ല.. നമ്മൾകഷ്ട്ടപ്പട്ടു വേണം ജീവിക്കാൻ.... സമരം എല്ലാം അതിന്റ വഴിക്കു നമ്മൾ നമ്മുടേ വഴിക്കു.... എല്ലാവർക്കും ശൂഫാ യാത്ര 🥰🥰🥰🥰🥰 ഷൈജു കോട്ടുക്കൽ 🥰🥰
നമസ്കാരം 3പേർക്കും ❤. പഗ് ആ പട്ടി അടിപൊളി ആയിട്ടുണ്ട്.
Super Lady .good motivation. Super personality. God bless you all.
Jalaja sister endhu bhagyavaghi annu what a. Saport you give your family's 👍👍👃
വളരെ ജോളിയായ യാത്ര
ജോലി ഭാരം മറക്കുന്നു നിങ്ങൾഎത്ര ഭാഗ്യംചെന്നവരാണ് എല്ലാംനന്മകളുംനേരുന്നു ❤❤❤
ശെരിക്കും enjoy ചെയ്തു... ലേഡി ഡ്രൈവർമാർ ഒരുമിച്ച് കണ്ടപ്പോൾ രോമാഞ്ചിഫിക്കേഷൻ 😁😍അത് പോലെ ചായി ബ്രോ ന്റെ ആശാൻ ആണ് camera man എന്നത് പുതിയ അറിവ് ആയിരുന്നു... അവസാനം ഗുരുത്വകർഷണം കൂടി എന്ന്.. എങ്ങനെ സാധിക്കുന്നു ചായി ബ്രോ.. 😂😂😂😂ഇജ്ജാതി thughs 💥
ജലജ മാഡം, ഇനി ലേഡി ഡ്രൈവർമാരുടെ ഒരു ഗ്രൂപ് ഉണ്ടാക്കണം. കോൺടാക്റ്റ് വച്ചാൽ നല്ലതല്ലേ! ഏറ്റവും. കൂടുതൽ ഫാൻസ് ജലജക്ക് തന്നെ ഭാരതം ഒട്ടാകെ...നാരീ ശക്തി... സൂര്യാ മാഡ് വരട്ടേ, പിന്നെ കാണാം! 🇮🇳🇮🇳🇮🇳💪💪💪
ഞാൻ 31 വർഷം ജോലി ചെയ്ത സ്ഥലം വീണ്ടും എനിക്ക് നിങ്ങളുടെ video കൂടി കാണുവാൻ സാധിച്ചതിൽ സന്തോഷം. Gujarat
സ്ഥാലപേര്
California
Chai side ആണ് നല്ലത്, കാറ്റു കൊണ്ടിരിക്കാമല്ലോ. സൂപ്പർ.
Congratulations Sri Neela Transport Mahalakshmi and her lovely husband ❤❤❤❤❤I love you ❤️❤️❤️❤️❤️❤️
നല്ല ഒരു യാത്ര ആശംസകൾ നേരുന്നു ❤️❤️❤️
Vlogger & Owner come lady driver only one in INDIA 🔥Jelaja Ratheesh
ചായി ജലജ കോബോ കാണുമ്പോൾ എനിക്ക് എന്റെ കസിനെ ഓർമ്മവരുന്നു ഞങ്ങൾ ഇതുപോലെ ആണ് 😃💞👍
Good morning to Puthettu warriors..Jelaja madam, Ratheesh bro and Aneesh..
भाग्यलक्ष्मी AIP met महालक्ष्मी of Sri Neela Transport today.
❤❤❤❤❤super super video chattaaaaa Chachi &chayi Hai ❤❤❤ God bless all ❤❤
വ്യത്യസ്തമായ കാഴ്ച അനുഭവങ്ങൾ. ചായീ ഇന്ന് നല്ല ഫോമിൽ ആണല്ലോ.
Nigalude vlog Kandu kandu eppo night okke ഉറക്കത്തില്‍ lorry ഓടിക്കും 😂
ഇന്ന് ചായിയുടെ ദിവസം 😀 ഉരുളക്ക് ഉപ്പേരി പോലെ മറുപടി ❤
supper vedios. thirakkilarunnu athukndanu comments onnum edan pattanjathu. ella vediosum
kanunundu . gpd bless your family.
ഗുരുത്ത്വഗർഷണം കൂടീട്ടാണെന്ന് തോന്നുന്നു.... വണ്ടി അങ്ങട് വലിക്കുന്നില്ല.....❤😅 ചായി മോൻ റോക്ക്സ്......
Safe journey...❤❤❤
ചായി ഇന്ന് പൊളി dialogue ആണ്.,😂😂
ഡ്രൈവർ ജലജ ചേച്ചിയുടെ വീട്ടിലേക്കുള്ള വഴി എങ്ങനാ
രതീഷ് jalaja putthett ❤️❤️❤️
enjoyed the new and unseen route.
Yogita Raghuvanshi, 51 years old, is lady truck driver from bhopal, originally from nandurbar in maharashtra, is in lorry driving field from last 15 years, did BCom LLB, was a practicing lawyer, husband was also a lawyer, came into this field after husband's death. Her daughter is an engineering graduate now working in Gujrat and younger son is pursuing his graduation. Her parents are in nandurbar. She also comes to kerala on load trip..She takes load trip for all over India..
She was gifted with a multi axle truck by Anand Mahindra
You can get more details about her in Google
🚛 truck ഡ്രൈവർമാരുടെ സമരത്തെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ.. very good 👏🏻👏🏻👍🏻👍🏻
ആളെ ഇടിച്ചിട്ട് മുങ്ങാന്‍ പാടില്ല അയിനാണ്.
Truck ഡ്രൈവർമാരുടെ സമരം നടത്തിയാൽ puthettu കാര് മാത്രം അല്ല സപ്പോർട്ട് ചെയ്യേണ്ടത് പിന്നെ സമരം ആകുമ്പോളും അവിടെയും ഓടാൻ തൈയാറാകുന്ന drivers ഉണ്ട് പിന്നെ ഈ ഡ്രൈവർമാരിൽ ആൽമാർത്ഥമായ ഡ്രൈവർ മുതലാളി മാരുടെ കൂടെ നിന്നാലും കുറേ drivers ബാറ്റ കൂടാതെ ഡീസൽ വെട്ടിച്ചും അലസമായ ഡ്രൈവിങ്ങും കാരണം ആക്‌സിഡന്റ് വരെ ഉണ്ടാകുന്നവരും ഉണ്ട് യൂണിയൻ ഉണ്ടെങ്കിൽ ഒരു party സപ്പോർട്ടും ഇല്ലാത്ത ഡ്രൈവർ യൂണിയൻ ആയിട്ട് ഒറ്റകെട്ടായി ഒരുമിച്ചു നില്കാൻ പറഞ്ഞാൽ ഈ പറയുന്ന എത്ര drivers കാണും
അതിന് ഇവർ ഡ്രൈവർമാർ അല്ല സുഹൃത്തേ മുതലാളിമാരാണ് പിന്നെ എന്തിനാ തൊഴിലാളികളുടെ കാര്യം പറയുന്നത്
ആക്സിഡന്റ് നടന്നു അവിടെ നിന്നാൽ ജനങ്ങൾ പെരുമാറും 😂😂
Sure...@@sathyabalanbabu9741
സന്തോഷ് കുളങ്ങരയുടെ വിവരണത്തേക്കാൾ എത്ര മനോഹരം
യോഗിത റകുവന്സി ഇവരെ ആണോ കവി
ഉദ്ദേശിച്ചത്
ഇന്ത്യയിലെ ആദ്യത്തെ ട്രക്ക് ഡ്രൈവർ ആണെന്നാണ് എന്റെ ഒരറിവ്
കേരളത്തിലേക്ക് ബീവറേജ് ലോർഡ് കൊണ്ട് വരാറുണ്ട്
കേരളത്തിലെ ഫസ്റ്റ് ലേഡി ഡ്രൈവർ നിങ്ങൾതന്നെ 👍
നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്നൊരാൾ.. മുവാറ്റുപുഴ സ്വദേശി ഞാൻ..!
. ഒന്നും എഴുതിയില്ല എന്ന പരിഭവം വേണ്ടാ.. എന്നെങ്കിലും നേരിൽ കാണാം.. 👍🏻👍🏻👍🏻🌹🌹🌹
Valarey santhosamaey. Meeting with one more couple drivers. ❤❤❤
ചായിയുടെ Dialogue ഒക്കെ നല്ല തമാശ😂
ഹോ ഭയങ്കരാ😮
Enthoru happy ❤ mattoru lady drivare kandappol.proud of both are.
Out of Indiayil erunne
Ee yathra kaanumpol
Entha oru💃💃
ചേട്ടായി പണ്ട് ഈസ്റ്റേൺ കറി പൗഡറിൽ ഡ്രൈവറായി ഇരുന്ന കാലം രണ്ടായിരത്തിനു മുന്നേ അന്ന് ഇന്ത്യ കണ്ടത് നാലു സംസ്ഥാനം മാത്രം നമ്മുടെ അച്ഛമ്മ വരെ ഇപ്പോൾ എത്ര സംസ്ഥാനം കണ്ടു❤❤❤
കോ ഡ്രൈവർക്ക് ആധികാരികമായി സംസാരിക്കാനും അറിയാട്ടോ ....സ്ത്രീകൾക്ക് പ്രതിസന്ധികൾ വരുമ്പോൾ പെട്ടെന്നൊരു ഊർജം അങ്ങട് വരും ശെരിയാ ✔✔✔✔
ഉത്തരേന്ത്യയിലെ രാഷ്ട്രീയ പശ്ചാത്തലം കൂടി നിരീക്ഷിച്ചു പറഞ്ഞാൽ ഞങ്ങൾക്ക് ഇന്ത്യയെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടുമായിരുന്നു...
Sister lady driver pathu very very happy pola super
Soooo.... happy to travel with you 👍👍👍really enjoying the company of three of you 😉😃 👌👌👌May God bless you all abundantly 🙏
എല്ലാവർക്കും ശുഭദിനം 🎉🎉🎉💚💚
Haiii....നമസ്കാരം. നവ്സാരി വഴി പോകാതെ വാപ്പി വഴി വന്നിരുന്നേൽ നേരിട്ട് കാണാൻ കഴിഞ്ഞേനെ....Next trip vapi vazhi varanam
ok
ഒരു കാലത്ത് തണുപ്പിൽ ഡീസൽ സ്റ്റൗ കത്തിച്ചു വെച്ചു കിടന്നു ഉറങ്ങിയ സമയം ഓർമ്മ വരുന്നത് 😢 നല്ല ഉണക്ക മുന്തിരി കിട്ടും നാസിക്കലിൽ ❤ കാന്താ , ടാമട്ടാ , മീർച്ചി നല്ല പച്ചക്കറികൾ വിളയുന്ന സ്ഥലം ❤ സ്ത്രീകൾ നമ്മുടെ ഈ ഡ്രൈവറായി ഫീൽഡിൽ വരുന്നത് അഭിനന്ദനങ്ങൾ 🌹 എല്ലാവർക്കും ശുഭ ആശംസകൾ ❤❤❤❤❤❤
ഈ സന്തോഷവും ഐക്യവും എന്നും നിലനിൽക്കട്ടെ
ലോറി ഡ്രൈവർ മാരോട് പുച്ഛം ഉള്ളവർ ഈ വീഡിയോ കാണണം എന്തായാലും പ്രവാസ ലോകത്തു നിന്നും നിങ്ങൾക്ക് ഒരു ബിഗ്ഗ് സലൂട്ട് ✋✋✋
Nalla video 🥰🥰 orupaad santhosham 🥰🥰 Gandhiji appuppante naadu 🥰🥰
Hai Jalaja❤
Gujarat my favorite city❤
Wish you a happy & Safe journey 👍😍
Thank you for sharing Maharashtra Travel 🙏🙏🙏
രാജസ്ഥാൻ പാക് അതിർത്തിക്കടുത്ത കച്ച് (katch ) ൽ കിലോമീറ്റർ കണക്കിൽ ഉപ്പ് പാടം ആണ്. അവിടന്നാണ് ഇന്ത്യ മുഴുവൻ ( തമിഴ് നാട്ടിലെ തൂത്തുക്കൂടിയും ) ഉപ്പ് കയറ്റി അയക്കുന്നത്. ഒരു ഉപ്പ് ലോഡ് തിരിച്ചു പോവുമ്പോൾ കിട്ടുമായിരിക്കും. ഐസിന്റെ മുകളിൽ നടക്കുമ്പോലെ ഉപ്പിന്റെ മേലെ നടക്കാം.
Hi.. നല്ല വീഡിയോ.. 👌🏽♥️♥️♥️
അടുത്ത കുക്കിംഗ് time ന്റെ hus renjith നൊരു hi കൊടുക്കുമോ 3 പേരും..
Hav a safe journey ❤
❤❤❤ജലജ ചേച്ചിയുടെ ഒരു സന്തോഷം❤❤❤🎉🎉🎉🎉.
Gujarathil main papadi koottinu pachamulaku kadikkan adipoli
Government Cold storage കൾ പണിതിട്ടുണ്ട് .കർഷകർക്ക് വിളവെടുത്ത കാർഷിക ഉല്പന്നങ്ങൾ ചാക്കുകളിൽ നിറച്ചു അവിടെ സൂക്ഷിക്കാം. വളരെ കുറഞ്ഞ തുകയെ ചാർജ് ചെയ്യാറുള്ളു . വില വർദ്ധിക്കുന്ന സമയത്ത് cold storage ൽ നിന്നെടുത്ത് മാർക്കറ്റുകളിൽ വില്പന നടത്താം.
എടാ ചായിയേ ... എന്നാ കലക്കാടാ ഉവ്വേ....😂😂😂👌👌👌🤝🤝🤝💐💐💐
ചേച്ചി, ട്രാക്ടർ ട്രെഇലർ വീഡിയോ ഇനി എപ്പോൾ ചെയ്യും.
🎉 നിലവിലുള്ള vlog കളിൽ മികച്ചത്.
എന്താണന്ന് അറിയില്ല നിങ്ങടെ വീഡിയോ കാണുമ്പോൾ ഞാനും നിങ്ങടെ കൂടെ ആണെന്ന് ഒരു തോന്നൽ❤😍
മൂന്നു പേർക്കും സുഖമാണോ ❤❤❤❤
Chaayide aa gear maatal 😁🔥🔥🔥poli driving
Anna tamilnadu lady driver video eduathu super valga valamudan 🎉
ഗുരുത്വാകര്‍ഷണം ഇഷ്ട്ടപ്പെട്ടു ❤❤❤
Jalajayude samsaram super 👌
. ഒരു നല്ല യാത്ര ആ സംസകൾ നേരുന്നു
... that's good sprit that drivers are keen for driving ... nice road for bike riding
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
ചായ്‌മോനെന്നു നല്ല പെർഫോമൻസ് ആണല്ലോ 😅😅
മൂന്നുപേർക്കും നമസ്കാരം... 🙏💕
ഓരോ യാത്രകളും മനോഹരമായിട്ടുണ്ട്
So nice to see your vlog,hearts of Jalaja and team 🎉❤
Happy journey puthettu.. God bless
👏👏👏👍💪🙏🥰❤️
കൂടുതൽ സ്ത്രീകൾ heavy vehicles driving തൊഴിലായി സ്വീകരിക്കുന്നത്, ആ മേഖലയിലും, കടന്നുപോകുന്ന വഴികളിലും കൂടുതൽ സൗകര്യങ്ങളും, സുരക്ഷയും കൊണ്ടുവരാൻ ഇടയാക്കും.👍🙏😇
Chayi oru sambavam thanne ...
ഇതുപോലെയുള്ള യാത്രകളിലെ ഉയർച്ചയും താഴ്ച്ചയും ചൂടും തണുപഉം ഗ്രാമീണ ഉത്പന്നങ്ങളുടെ വിശേഷം അറിഞ്ഞു യാത്ര തുടരുക
അങ്ങനെ ഒരു വനിതാ ലോറി ഡ്രൈവറെയും കണ്ടതിൽ സന്തോഷം. പൊതു ഷുജ്ജിമുറിയുടെ മോശം അവസ്ഥ നമ്മൾ എല്ലാവരും ഉത്തരവതികൾ ആണ്.
ബ്രേക്ക് ചൂടാകാതെ ഇരിക്കുവാൻ 1st അല്ലെങ്കിൽ 2nd ഗിയർ ഇട്ട് ഇറക്കം ഇറങ്ങിയാൽ പോരേ?
Gujarathil poyittu chaya kudikkanam , coffee cenda
ചായി (ഷാജി )തിരുവനന്തപുരത്ത് വരുപ്പോൾ കാണാം ഒന്ന് വിളിക്കണേ 🙏👍🎉
മൂവരും സരസ വർത്ത മ)നങ്ങളും ആയി മുന്നോട്ട് 😂😂😂😂😂😂😂❤❤❤❤❤❤
ഞാനും വരട്ടെ സലാലയിൽ നിന്നും അങ്ങോട്ട്
വണ്ടി ഓടിക്കാൻ ...
പുതെറ്റ് ഒരു ട്രെയിലർ കൂടി വേടിക്കുക ഞാൻ വരാം. ❤️
Chai & Jalaja,Nice Tom& Jerry
Chaibro rotti onnum kittittilla alle kurachu oats oke kudichu health oke poratte😊super 👌 lady drives ❤💪💕marangal illatha vanam😅
ഗുജറാത്തിലെ കാണാകാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു 💙💙💙🫶🫶
chelaykkate vandi ottiykkeda chayiyeee
തമിഴ് നാട്ടിലെ ഏറ്റവും പ്രായം ചെന്ന ലേഡി ട്രക്ക് ഡ്രൈവർ സെൽവമണി എന്നവർ ആണ്
രേവതി
ജ്യോതിമണി
എല്ലാവരുടെയും വീഡിയോ യുട്യൂബിൽ ഉണ്ട്
'😊 സുപ്പർ വിഷുവൽ നല്ല കഴച്ചകൾ തന്ന് തിന്നതിന് ജലജ് രതിഷ് ഷജി മുന്ന് പേർക്കും സലിയുട്ട്