Special food ഉണ്ടാക്കി കഴിച്ച് Jodhpur - ലൂടെ |Rajasthan Trip| EP-14| Jelaja Ratheesh|

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2024
  • Through Rajasthan
    #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 440

  • @sasikumarnair4688
    @sasikumarnair4688 6 หลายเดือนก่อน +59

    ഇന്നത്തെ വീഡിയോയിൽ ജോധ്പൂർ കാണുമ്പോൾ എന്റെ ജീവിതത്തിന്റെ ഒരു വഴിത്തിരിവാണ് ഈ സ്ഥലം. എന്റെ ഭാര്യയെ ആദ്യമായി കാണുന്നത് ജോധ്പൂർ വച്ചാണ്. അതും വീട്ടുകാർ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതിന് ശേഷം.1994 മെയ് മാസം. 2024 ഓഗസ്റ്റിൽ 30 വർഷം ആകും. ജഗദീശ്വരനും ഞങ്ങളെ അനുഗ്രഹിച്ചവർക്കും നന്ദി. ഇനി എത്ര ജന്മം ഉണ്ടായാലും ഞങ്ങളുടെ ആദ്മാവ്ഒന്നിച്ചു നിൽക്കണമെന്ന് ജഗദീശ്വരനോട് പ്രാർത്ഥനയോടെ, നിങ്ങൾക്ക് മൂന്നു പേർക്കും രാജസ്ഥാൻ യാത്ര ആശംസകൾ നേരുന്നു

    • @manumgmv
      @manumgmv 6 หลายเดือนก่อน +2

    • @KL50haridas
      @KL50haridas 6 หลายเดือนก่อน +1

      ❤❤

    • @bineshmelevittel3882
      @bineshmelevittel3882 6 หลายเดือนก่อน

      ജോദപുരിൽ എവിടെയാണ്

    • @user-iy2yr1yl6c
      @user-iy2yr1yl6c 6 หลายเดือนก่อน

      '

    • @shaliniomana6295
      @shaliniomana6295 หลายเดือนก่อน

      ❤❤❤❤❤❤

  • @rajeshrajeshm5623
    @rajeshrajeshm5623 6 หลายเดือนก่อน +19

    പുത്തേട്ട് കുടുബത്തിന്റെ പാരമ്പര്യം കുഞ്ഞിക്കിളിയിലൂടെ തലമുറകൾകൈമാറട്ടെ

  • @renjithur
    @renjithur 6 หลายเดือนก่อน +20

    നേരം വെളുത്തു 11മണി ആവാൻ കാത്തിരിക്കുന്നു വ്യത്യസ്തങ്ങളായ കാഴ്ചകൾ കാണുവാൻ വേണ്ടി ❤❤❤❤❤❤❤

  • @premantk6004
    @premantk6004 6 หลายเดือนก่อน +9

    കുഞ്ഞിക്കിളിയുടെ പ്രകമ്പനം കൊള്ളിച്ച മൊഴികേട്ട് നാട് നടുങ്ങി .വടകര- യിൽ നിന്നം ആശംസകൾ

  • @venunarayanan2528
    @venunarayanan2528 6 หลายเดือนก่อน +5

    നിങ്ങളുടെ സംഭാഷണം വളരെ രസകരമാണ്. ചായയുടെ സംസാരത്തിനിടയിൽ അയാൾക്ക് ഹെഡ് ഓഫ് ഫിയിലേക്ക് പോകണം. ഇത് ആരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. നിങ്ങളുടെ ഓരോ യാത്രയ്ക്കും എല്ലാ ആശംസകളും നേരുന്നു... 👍👍💕💕

  • @snehas9960
    @snehas9960 6 หลายเดือนก่อน +6

    നിങ്ങൾ എത്ര സിംപിൾ ആയിട്ട് ഡ്രൈവിംഗ് ചെയ്യുന്നു ശരിക്കും കൊതി ആകുന്നു 🙏🙏🥰♥♥

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 6 หลายเดือนก่อน +18

    അടുത്ത ട്രിപ്പ് ഫാമിലി എല്ലാവരും രണ്ടു ലോറിയിൽ ഒരു യാത്ര പ്രതീക്ഷിക്കുന്നു..vecationtime❤❤❤

  • @AbinGeorgeGeorge-sv6oe
    @AbinGeorgeGeorge-sv6oe 6 หลายเดือนก่อน +4

    ഒരു സ്ഥലവും അറിയത്തിലാതെ വണ്ടി ഓടിക്കുന്ന ജലജ ചേച്ചിക്ക് നിങ്ങൾ ഒരു രക്ഷകൻ തന്നെ നിങ്ങൾ പൊളിയാണ് ❤❤❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 6 หลายเดือนก่อน +8

    ഓരോ യാത്രയിലും പുതിയ പുതിയ കാണാത്ത സ്ഥലങ്ങളും കാഴ്ച്ചകളും നിങ്ങളിലൂടെ കാണാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷം 👍🌹🌹🌹❤️❤️❤️

    • @StantoStanto-rw8xt
      @StantoStanto-rw8xt 6 หลายเดือนก่อน

      കാണാത്ത കാഴ്ചകൾ പുതിയ അനുഭവം, മൂന്ന് പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @g.girishdevaragam2438
    @g.girishdevaragam2438 6 หลายเดือนก่อน +16

    രാജസ്ഥാൻ വീഥികളിലൂടെ ഒരു മഞ്ഞു മൂടിയ പ്രഭാതത്തിലെ കാഴ്ചകളിലൂടെ❤ പൂത്തെട്ടു കുടുംബത്തിന് എല്ലാ ആശംസകളും😊

  • @manojsreedhar804
    @manojsreedhar804 6 หลายเดือนก่อน +8

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤❤ദുബയ് ഗ്രാമപഞ്ചായത്ത് ഘടകം😂

  • @seemaprabha1501
    @seemaprabha1501 6 หลายเดือนก่อน +8

    കുവൈത്തിലെ തണുത്ത കാലാവസ്ഥയിൽ ഇരുന്ന്
    രാജസ്ഥാനിലെ തണുത്തയാത്രകാണാൻ എന്താ ഒരു കൗതുകം.. പുത്തേറ്റ് ടീമിനൊപ്പം❤❤

    • @manurajendran2524
      @manurajendran2524 6 หลายเดือนก่อน

      ഞാനും കുവൈറ്റിൽ നിന്നാണ് 😌😌..... അടിപൊളി തണുപ്പ് 🥶

    • @bino298
      @bino298 6 หลายเดือนก่อน

      ഫാഹെലിൽ നിന്നും ഞാനും 😂

    • @mackwilljohns2582
      @mackwilljohns2582 6 หลายเดือนก่อน

      Al rigae I'll ninnum njanum

  • @saundarya3759
    @saundarya3759 6 หลายเดือนก่อน +8

    ഞങ്ങളുടെ കോട്ടയം ജില്ലയ്ക്ക് അഭിമാനം പുത്തേട്ട് ട്രാവൽസ്. ചെറുപയർ പുഴുങ്ങി തേങ്ങ ചിരകിയത് പാകത്തിന് ഉപ്പും ചേർത്ത് പപ്പടവും കട്ടനും കൂട്ടി അടിക്കുന്നതിൻ്റെ ഗുണം വേറൊന്നിനും കിട്ടില്ല ഹെവി ബ്രേക്ക് ഫാസ്റ്റ് ആണല്ലോ. കാഴ്ചകൾ സ്ഥലങ്ങൾ, യാത്ര എല്ലാം വളരെ മനോഹരം 👌👌♥️♥️♥️. ഞാൻ കോട്ടയം ജില്ലയിൽ മുണ്ടക്കയം.

  • @gkunnithan9
    @gkunnithan9 6 หลายเดือนก่อน +7

    HAPPY DRIVING AND TRAVELING
    HAPPY PONGAL, LOHRI & MAKARA SANKRANTI

  • @dileeppanicker7944
    @dileeppanicker7944 6 หลายเดือนก่อน +23

    എത്ര യാത്ര ചെയ്താലും ജലജയ്ക്ക് ഓരോ യാത്രയും പുതുതായി തോന്നുന്നു അല്ലെ. ഞങ്ങൾ പ്രേക്ഷകർക്കും നിങ്ങളോടൊപ്പമുള്ള ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളും അറിവുകളും ആണ്. വിജയയാത്ര തുടരട്ടെ 👍👍❤️❤️❤️

  • @anilabraham3621
    @anilabraham3621 6 หลายเดือนก่อน +2

    Good narration and presentation. We enjoy your trip through video 😊

  • @sudheer287
    @sudheer287 6 หลายเดือนก่อน +1

    Good going...every trip of yours feeling fresh to us ...Happy day❤

  • @mathewcc9381
    @mathewcc9381 6 หลายเดือนก่อน +7

    രാജ്സ്ഥാനിലെ ഈ സീസനിലെ തണുപ്പ് ഡ്രൈ ആണ് അതുകൊണ്ടു തണുപ്പിന്റെ കാടിന്നേം കൂടും മൂടിപ്പുതച്ചു യാത്രചെയ്യുക

  • @santhosh83271
    @santhosh83271 6 หลายเดือนก่อน +6

    🙏ram ram
    നമ്മുടെ രാജ്യത് ഇഷ്ടം പോലെ എവടെ വേണമെങ്കിലും നമുക്ക് യാത്ര ചെയാം❤️👍.
    അഫ്ഗാനിസ്ഥാനിൽ പോകാൻ പാസ്പോര്ട് വേണം ലെ

  • @musafirkakkattil3094
    @musafirkakkattil3094 6 หลายเดือนก่อน +6

    ❤️മൂന്നു പേര്ക്കും നല്ലരുദിവസം നേരുന്നു❤️❤️❤️....

  • @skariyamj881
    @skariyamj881 6 หลายเดือนก่อน +3

    കുഞ്ഞിക്കിളി അഭിനന്ദനങ്ങൾ നേരുന്നു. 🎉🎉🎉🌹🌹❤️❤️

  • @radhakrishsna4224
    @radhakrishsna4224 6 หลายเดือนก่อน +4

    മൂന്ന് പേർക്കും നല്ല യാത്ര ആശംസകൾ നേരുന്നു ❤️❤️❤️

  • @user-by6ve7mj2m
    @user-by6ve7mj2m 6 หลายเดือนก่อน +1

    നല്ല അടിപൊളി ബ്രേക്ക്ഫാസ്റ്റ് നല്ല വിവരണം എല്ലാം കൊണ്ടും സൂപ്പറായിട്ടുണ്ട് അഭിനന്ദനങ്ങൾ❤

  • @srinathkrishnakumaran468
    @srinathkrishnakumaran468 6 หลายเดือนก่อน +2

    Jelaja chechi and Ratheesh chettan, you both are looking after Rajesh as your own Son. Lucky bro..

  • @johneythomas3877
    @johneythomas3877 6 หลายเดือนก่อน +10

    രാജസ്ഥാനിലെ മഞ്ഞു ഇപ്പോൾ കുറവാണ് സിക്കർ bikaner അവിടെ ഒക്കെ ഇപ്പോൾ മഞ്ഞു കൂടുതൽ ഉണ്ട്
    രതീഷ് ജലജ ചായി മൂന്നുപേർക്കും ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ

  • @sajug3303
    @sajug3303 6 หลายเดือนก่อน +1

    ഭാരത് ബെൻസ് അത് വേറെ ഒരു ലെവലാണ് അന്തസുഖം വേറെ എങ്കെയും കിടക്ക മാട്ടെ 💞💞

  • @SajooSajiv
    @SajooSajiv 6 หลายเดือนก่อน +1

    Nice video.. Happy journey

  • @praveenkumar-tm1ov
    @praveenkumar-tm1ov 6 หลายเดือนก่อน

    Absolutely amazing

  • @user-jw8nu5vj1u
    @user-jw8nu5vj1u 5 หลายเดือนก่อน +1

    Yathra super❤❤❤

  • @noufalm902
    @noufalm902 6 หลายเดือนก่อน +13

    ചായി എന്തൊരു പാവമാ ❤️❤️❤️
    Putthett ❤️❤️

  • @alexanderkp5653
    @alexanderkp5653 6 หลายเดือนก่อน +1

    Happy journey mamm 🙏🙏🙏🙏🙏 God bless you 🙏🙏

  • @shamsuthamarakulam5927
    @shamsuthamarakulam5927 6 หลายเดือนก่อน +7

    കുവൈറ്റിൽ നിന്നും നല്ല തണുപ്പുള്ള യാത്ര കാണുന്നു. അതി മനോഹരം ❤

    • @rajeshktm752
      @rajeshktm752 6 หลายเดือนก่อน

      ഞാനും .......

    • @manurajendran2524
      @manurajendran2524 6 หลายเดือนก่อน +1

      ഞാനും ഉണ്ട്... കുവൈറ്റ്‌ ഘടകം കീ ജയ് 🙋🏻‍♂️

  • @littleflowerms
    @littleflowerms 6 หลายเดือนก่อน +2

    Chai pavam Sheenichu, Eppol nice man, midu aayi,❤❤❤

  • @indiraradhakrishnan4109
    @indiraradhakrishnan4109 6 หลายเดือนก่อน +5

    Jalaja love from Mumbai ❤❤❤

  • @issacgeorge1726
    @issacgeorge1726 6 หลายเดือนก่อน +5

    കുഞ്ഞികിളി, വലിയ കിളിയാക്കും😂❤

  • @PradeepKumar-ff9og
    @PradeepKumar-ff9og 6 หลายเดือนก่อน +1

    Wish you a happy journey

  • @shylabeegom531
    @shylabeegom531 6 หลายเดือนก่อน

    Happy journey. God bless you. ❤❤❤

  • @geethadevikg6755
    @geethadevikg6755 6 หลายเดือนก่อน +1

    Happy journey 🌹❤️

  • @saneeshgs7581
    @saneeshgs7581 6 หลายเดือนก่อน +2

    God bless you ❤❤❤️

  • @COOKINGBIRD
    @COOKINGBIRD 6 หลายเดือนก่อน

    Super awesome 🎉

  • @RamadeviErathedath-gv2xm
    @RamadeviErathedath-gv2xm 6 หลายเดือนก่อน +2

    Jelajakutty ratheesh chayi goodmorning❤❤❤❤🎉🎉🎉🎉

  • @MohananCkt-tf6so
    @MohananCkt-tf6so 6 หลายเดือนก่อน +3

    .3 പേർക്കും നല്ല ഒരു ദിവസം നേരുന്നു

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 6 หลายเดือนก่อน

    Awesome vlog mam 😊😊😊😊😊😊

  • @m_i_kh_a_e_l
    @m_i_kh_a_e_l 6 หลายเดือนก่อน

    Pollichu🎉🎉

  • @userme962
    @userme962 6 หลายเดือนก่อน +1

    Rajesh and family drive kandu .ippol ningaludae kanunnu .❤❤❤❤

  • @chanakkn8725
    @chanakkn8725 6 หลายเดือนก่อน +2

    ജലജ ചേച്ചി ചന്ദ്രനിൽ പോകുന്നത് പോലെ ഉണ്ട് കാണാൻ ❤❤😂😂😂

  • @ravindranpallath7062
    @ravindranpallath7062 6 หลายเดือนก่อน +1

    ഹായ്.എല്ലാവർക്കും നമസ്കാരം
    രാജസ്ഥാനിലെ മഞ്ഞു മൂടിയ പ്രഭാതത്തിലെ യാത്ര അതിമനോഹരം . അവിടുത്തെ റോഡുകളും സൂപ്പർ .Waiting for Next Video . BYE

  • @k.c.thankappannair5793
    @k.c.thankappannair5793 6 หลายเดือนก่อน

    Happy journey 🎉

  • @rajasekhar5283
    @rajasekhar5283 20 วันที่ผ่านมา

    Good kichen planing

  • @AbinGeorgeGeorge-sv6oe
    @AbinGeorgeGeorge-sv6oe 6 หลายเดือนก่อน +1

    രതീഷ് ചേട്ടൻ പൊളിയാണ് ❤

  • @SunilSunil-yf1qf
    @SunilSunil-yf1qf 6 หลายเดือนก่อน

    Happy journey 🙏🌹

  • @chandrakumarchandrakumar8899
    @chandrakumarchandrakumar8899 6 หลายเดือนก่อน

    Congrats for your adventure journey

  • @sujajoy6160
    @sujajoy6160 6 หลายเดือนก่อน

    Happyjourney.... Jelaja❤❤❤❤

  • @sathiyadevan7705
    @sathiyadevan7705 3 หลายเดือนก่อน

    Very good place. I was for 12 years in jodhpur. Then (1972)it was a very very nice place .

  • @RajendranTKandarappally
    @RajendranTKandarappally 6 หลายเดือนก่อน

    Adipoli trip

  • @joetj962
    @joetj962 6 หลายเดือนก่อน +3

    ഏപ്രിൽ മാസം കഴിഞ്ഞാൽ ഈ റൂട്ടിൽ യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഈ മാസങ്ങളിൽ യാത്ര വളരെ സുഖമാണ്, രാത്രി തണുപ്പും പകൽ ചെറു ചൂടും ഇത് നല്ല കാലാവസ്ഥയാണ് ഈ സമയങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകുകയില്ല. പറ്റുകയാണെങ്കിൽ ജയ്സാൽമീറിൽ യാത്ര ചെയ്യുക ഒട്ടകസഹാരി ചെയ്യാം, ലോങ്ങ് വാല ബോർഡർ കാണുകയും ചെയ്യാം, ജയ്സാൽമീർ കോട്ട കാണുകയും ചെയ്യാം. ഓക്കേ ബൈ.

  • @akshayachu8950
    @akshayachu8950 6 หลายเดือนก่อน +2

    ശുഭയാത്ര നേരുന്നു

  • @mayamol8064
    @mayamol8064 6 หลายเดือนก่อน

    Enikke pokan aagrahamulla place rajasthan,Enjoy gys

  • @hamzakutteeri4775
    @hamzakutteeri4775 6 หลายเดือนก่อน

    സൂപ്പർ വീഡിയോ

  • @nishadkoya1067
    @nishadkoya1067 6 หลายเดือนก่อน +1

    ഗുഡ് മോർണിംഗ് ❤️

  • @shebinkr
    @shebinkr 6 หลายเดือนก่อน

    Super👏❤

  • @azeezjuman
    @azeezjuman 6 หลายเดือนก่อน

    Nice veedio ❤❤

  • @janko....345
    @janko....345 6 หลายเดือนก่อน

    Chechi life super...❤❤❤..

  • @rajeshap1135
    @rajeshap1135 6 หลายเดือนก่อน +1

    ഗുഡ് മോർണിംഗ് 🌹

  • @rajukrishnan6457
    @rajukrishnan6457 6 หลายเดือนก่อน

    Chatni recipe good will try

  • @fixonbross5898
    @fixonbross5898 6 หลายเดือนก่อน +1

    ❤️❤️❤️നല്ല പ്രോടീൻ ഫുഡ് ആണല്ലോ 👍

  • @anoopcp2114
    @anoopcp2114 6 หลายเดือนก่อน +1

    ഒരു സ്ഥിരം പ്രേക്ഷകൻ from bahrain ❤❤🎉🎉🎉🎉🎉

  • @SatheeshKumar-md8hp
    @SatheeshKumar-md8hp 6 หลายเดือนก่อน +3

    ശുഭ ദിനം

  • @gracygeorge9300
    @gracygeorge9300 6 หลายเดือนก่อน

    👍👍👌👌

  • @jm_korts
    @jm_korts 6 หลายเดือนก่อน +3

    👏👏👏👍💪🙏🥰❤️
    Comedy കൾ fresh freshey...😜😄😂
    മിണ്ടാപ്രാണി🐕🍲👍🙏🥰
    യാത്രാവിവരണം കൊള്ളാം.👍
    പപ്പടച്ഛമ്മന്തി receipe കിട്ടിയാൽ കൊള്ളാം.😊

  • @lalygeorge4358
    @lalygeorge4358 6 หลายเดือนก่อน +1

    Goodmorningjaleja andteam❤❤🎉

  • @user-ey2et7xb4t
    @user-ey2et7xb4t 6 หลายเดือนก่อน

    Advance happy pongal greetings cheta

  • @deepadev3126
    @deepadev3126 6 หลายเดือนก่อน

    🎉🎉❤

  • @jaisonjose1696
    @jaisonjose1696 6 หลายเดือนก่อน +3

    7:12 super camera angle 😍

  • @vijayasimhang2061
    @vijayasimhang2061 6 หลายเดือนก่อน +3

    മൂന്നുപേർക്കും നമസ്കാരം ശുഭയാത്ര

  • @ramachandrant2275
    @ramachandrant2275 6 หลายเดือนก่อน

    Nice......👍🙋👌♥️

  • @surendrankm8999
    @surendrankm8999 6 หลายเดือนก่อน +2

    Cookery show❤.

  • @DevanKalpaka
    @DevanKalpaka 6 หลายเดือนก่อน

    Take care alll

  • @anilkumarp1586
    @anilkumarp1586 6 หลายเดือนก่อน

    👍🏻👍🏻👍🏻

  • @Reny_KL30
    @Reny_KL30 6 หลายเดือนก่อน

    😊🤗❤

  • @subashrm2731
    @subashrm2731 6 หลายเดือนก่อน +23

    നാട്ടിൽ വരുമ്പോൾ പുതിയ കിളി റെഡിയായി ഇരുക്കുന്നു❤❤❤❤

    • @jessythomas561
      @jessythomas561 6 หลายเดือนก่อน +2

      Kunji kili😂

    • @akshaykumarp8629
      @akshaykumarp8629 6 หลายเดือนก่อน

      ​@@jessythomas561😂😂😢😢

  • @sandeepsanthosh3439
    @sandeepsanthosh3439 6 หลายเดือนก่อน

    😍

  • @akhilakhi4855
    @akhilakhi4855 วันที่ผ่านมา

    ❤❤

  • @cletusjdicruz6566
    @cletusjdicruz6566 6 หลายเดือนก่อน

    👍👍👍

  • @RajeeshKty
    @RajeeshKty 6 หลายเดือนก่อน +1

    ഷായി യോട് വളവ് എന്ന് പറഞ്ഞപ്പോ.. പിന്നെ ബാകിലോട്ട് മസിലു. പിടിച്ച വണ്ടി ഓട്ടം 😊

  • @user-nj4xd8mz6q
    @user-nj4xd8mz6q 6 หลายเดือนก่อน

    Rajasthan is a good state. If u r going to bikaner very tasty famous sweet Chottu Mottu shop.

  • @sidhiksinusanu9569
    @sidhiksinusanu9569 6 หลายเดือนก่อน

    ❤❤super❤❤adipoli❤❤

  • @user-su2up9jl8g
    @user-su2up9jl8g 6 หลายเดือนก่อน +2

    ഓം ബന്നാ അമ്പലമാണ് തീർച്ചയായും കാണണം ബുള്ളറ്റ് babatemple

  • @shibuak3643
    @shibuak3643 6 หลายเดือนก่อน

    ചേച്ചി സൂപ്പർ ❤❤❤

  • @nijokongapally4791
    @nijokongapally4791 6 หลายเดือนก่อน

    👍👌സേഫ് ഡ്രൈവിംഗ് ✌️

  • @hareeshvraghavan
    @hareeshvraghavan 6 หลายเดือนก่อน

    👌👍🏿

  • @mackwilljohns2582
    @mackwilljohns2582 6 หลายเดือนก่อน +17

    രാജേഷ് അനിയത്തിയും സൗത്ത് 🤒 കറങ്ങുന്നു.... കുഞ്ഞിക്കിളി പറക്കാൻ ചിറകു വിരിച്ചു തുടങ്ങി...🎉❤❤❤

    • @ren_tvp7091
      @ren_tvp7091 6 หลายเดือนก่อน +3

      ഇങ്ങനെ കുടുംബത്തിലെ സ്ത്രീകൾ എല്ലാം ഡ്രൈവിംഗ് രംഗത്തിറങ്ങിയാൽ ഞങ്ങൾ RTO- ക്കാരുടെ കഞ്ഞി കുടി മുട്ടുവല്ലോ😁

  • @sheelaskitchen9030
    @sheelaskitchen9030 6 หลายเดือนก่อน

    😍😍😍

  • @rajankuttappan
    @rajankuttappan 6 หลายเดือนก่อน +8

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @ravindranpmannadiarravindr6532
    @ravindranpmannadiarravindr6532 6 หลายเดือนก่อน

    Happy pongal asamsakal

  • @mohamedshihab5808
    @mohamedshihab5808 6 หลายเดือนก่อน

    👌👌👌👌👌

  • @sathishrasappan
    @sathishrasappan 6 หลายเดือนก่อน

    ❤❤❤❤

  • @sojanvarghese9456
    @sojanvarghese9456 6 หลายเดือนก่อน

    👍

  • @renjithur
    @renjithur 6 หลายเดือนก่อน

    ❤❤❤❤❤

  • @jinadevank7015
    @jinadevank7015 6 หลายเดือนก่อน

    🌺🌺 ഹാപ്പി ജേർണി🌺🌺