കലയല്ലേ ഇത് അത് മറന്ന് ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ,കലോത്സവ സ്ഥലത്ത് സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 60

  • @Wrong123-p
    @Wrong123-p 16 วันที่ผ่านมา +3

    ഈ കൊലലോത്സവ പോർക്കളം ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു കാണുമെന്ന് വിശ്വസിക്കുന്നു.... ദയവുചെയ്ത് വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും, വിധികർത്താക്കളെയും തമ്മിലടിപ്പിക്കുന്ന പോർക്കള ഭൂമിയിൽ , അഭിനന്ദന പ്രവാഹത്തിന്റെതായാ അഭിനിവേശം അല്ല നമുക്ക് കാണാൻ കഴിയുന്നത് മറിച്ച് പോർക്കള വീര്യത്തിന്റെ കാഹള ധ്വനികളാണ് കേൾക്കാൻ സാധിക്കുന്നത് ദയവു ചെയ്തു നീതിപീഠം ഇതിനെതിരെ അനുചിതമായ നടപടികൾ കൈകൊണ്ട് വരും തലമുറയെ വാർത്തെടുക്കണമെന്ന് അപേക്ഷിക്കുന്നു... ജയവും തോൽവിയും ഇന്നത്തെ തലമുറ എങ്ങനെ അംഗീകരിക്കുന്നു എന്ന് നമുക്കിതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.. 😒😒

  • @shinybaju2082
    @shinybaju2082 23 วันที่ผ่านมา +15

    ഭയങ്കര കഷ്ടം, രൂപ കൊടുത്തു പഠിച്ചു കഷ്ടംപെട്ടു പഠിക്കുന്നവർക് ഇങ്ങനെ കാണിക്കുമ്പോൾ വിഷമം ഉണ്ടാകും

    • @malayalam-media
      @malayalam-media  23 วันที่ผ่านมา +1

      അതിന് മാർഗ്ഗങ്ങളില്ലേ സാറെ ഇതാണോ വഴി, ഒന്നാം സമ്മാനം ഒന്നല്ലേ ഉള്ളല്ലോ

    • @geethaunni7710
      @geethaunni7710 21 วันที่ผ่านมา

      എന്ത് മാർഗം 😂ഒരു മാർഗവും ഇല്ല. അപീൽ കൊടുക്കാൻപറയും5000 രൂപ കൊടുക്കണം അപ്പീലിനു
      അത് കൊടുക്കതുമില്ല പൈസ പോകുവെ ulloo. ഇതു Up കുട്ടികളുടെ groupdance വേദിയാണ് അവർക്ക് എന്ത് apeel പുറത്ത് നിന്ന് പറയുന്നവർക്ക് പറയാം. കഷ്ടപ്പെട്ട കുട്ടികൾക്കും parentsnum മാത്രേ ബുദ്ധിമുട്ട് അറിയൂഏറ്റവും last എത്തേണ്ട ടീമിന് first. അവിടെ ആരും എന്റെ കുട്ടിക്ക് prize വേണം എന്നല്ല പറഞ്ഞത്. നന്നായി കളിച്ച കുട്ടികൾക്ക് കൊടുക്കാൻ മാത്രം ആണ് പറഞ്ഞത് Up യിലെ ചെറിയ കുട്ടികളോട് പോലും ഈ പണി കാണിച്ചാൽ പിന്നേ എന്ത് ചെയ്യണം ​@@malayalam-media

    • @thapasya123
      @thapasya123 21 วันที่ผ่านมา

      Nthukond thankal itta msg reply tharunavarudey replykal delete cheyunu😅

    • @thapasya123
      @thapasya123 21 วันที่ผ่านมา

      Ithum koodi cheytheku vekm

    • @thapasya123
      @thapasya123 21 วันที่ผ่านมา

      ​@@malayalam-mediaathe onnan sammanam onne ullu ath arhatha ullavark nalkanam allathe dance pakaram keri action song polle group dance cheythavark first koduthal ithin appuram nadakum sire

  • @Anupama2419-r2l
    @Anupama2419-r2l 21 วันที่ผ่านมา +7

    കഷ്ടപ്പെട്ട് പൈസ ചിലവാക്കി പഠിപ്പിക്കുന്നവർക്ക്ദുഃഖം മനസിലാകും, അതുപോലെ കുഞ്ഞുങ്ങളുടെ പഠിത്തവും കളഞ്ഞ് രാപകൽ ഇല്ലാതെ കഷ്ടപെട്ട് പഠിച്ച് ആണ് അവർ വേദിയിൽ വന്നത്,ആ കുഞ്ഞുങ്ങൾ നല്ലപോലെ കളിക്കുകയും, അവിടെ വന്ന എല്ലാവരും പറഞ്ഞത് ഞങ്ങളുടെ പിള്ളാർക്ക് ആണെന്ന്. പൈസ വാങ്ങി ഡിസ്കോ കളിച്ച പുള്ളക്കാർക്ക് ഫസ്റ്റ് കൊടുത്തു. പ്രതികരിക്കുന്നവരെയാണോ ചെള്ളക്ക് അടിക്കേണ്ടത്, കലയോട് സ്നേഹം ഉള്ളവർ ഇങ്ങനെ പറയില്ല

  • @prasannans9285
    @prasannans9285 14 วันที่ผ่านมา

    കോട്ടയത്തും ഇതു തന്നെയാ നടന്നെ. ഈ നിൽക്കുന്ന devesh നായർ എന്ന ജഡ്ജ് ആണ് kuchupudi വേദിയിൽ ഇരുന്നത്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തഇവർ അറിയുന്നില്ലലോ കലയെ സ്നേഹിക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സിലെ വേദന. സാധാരണക്കാരൻ എന്നും സാധാരകാരൻ തന്നെ. പണത്തിനു വേണ്ടി കലയെ നശിപ്പിക്കുന്ന ഇവരെ പോലുള്ളവർ ആണ് ബിരുദ്ധനാദര ബിരുദം നേടിയതെന്നു വിളിച്ചു പറയുമ്പോ ഉള്ളിൽ കുറച്ചെങ്കിലും ഉള്ളുപ് തോന്നുന്നില്ലലോ 😮‍💨 ഇവരെ പോലുള്ളവരുടെ ജീവിതമാർഗം തന്നെ കലയാണ്. അതിലാണ് ഇവർ മണ്ണ് വാരി ഇടുന്നത് . പലനാള് കള്ളൻ ഒരുനാളു പിടിയിൽ. ദൈവത്തിന്റെ കണ്ണുകെട്ടി ജീവിക്കാൻ ഈ ലോകത്തു ഒരുത്തനും അവകാശമില്ല. മനസ്സിൽ അത്രയധികം വേദനയോടാണ് ഓരോ കുഞ്ഞുങ്ങളും വേദി വിട്ടു പോയത്. അവരുടെ കണ്ണീർ ദൈവം ഒരിക്കലും കാണാതെ പോകില്ല 🙏. ഇനിയെങ്കിലും ഇവനെപോലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് കലയെ ഇഷ്ടപെടുന്ന ഓരോ വ്യക്തികളുടെയും കടമയാണ്. ഇനി കുട്ടികൾ സംസാരിക്കട്ടെ👏🥹🙏
    Kodutha kollathum kittum ennale 😁
    Kottayam tum ninnu kittathathu kollathum ninnum kitti athree ullu 😂nannayi 💥👏👍

  • @Anupama2419-r2l
    @Anupama2419-r2l 21 วันที่ผ่านมา +5

    പൊട്ടിക്കാൻ വന്നാൽ മതി നിന്ന് തരാം, കലയോടെ സ്നേഹം മുള്ളവർ ഇങ്ങനെ പറയില്ല, ലക്ഷ കണക്കിന് പൈസ ചിലവാക്കിയവർക്ക് ദുഃഖം വരും,

  • @minidaniel799
    @minidaniel799 21 วันที่ผ่านมา +6

    കുറച്ചു വർഷങ്ങൾ സംസ്ഥാന കലോത്സവം മാറ്റി വെയ്ക്കുക ഇവളുമാർക്ക് പാഠം പഠിക്കട്ടെ

  • @viewsandinfo1899
    @viewsandinfo1899 20 วันที่ผ่านมา +1

    കലാമേള ❌ കലാപമേള ✔️

  • @dhanyaprasad3808
    @dhanyaprasad3808 21 วันที่ผ่านมา +5

    ഈ വീഡിയോ ഇട്ടവരോട് ഇതിൽ വന്ന കമ്മെന്റുകൾക്ക് റിപ്ലൈ ചെയ്യുമ്പോൾ ഡിലീറ്റ് ചെയ്യാൻ നാണമില്ലേ?അന്തസ്സുള്ള മീഡിയ ആണെങ്കിൽ ഇടുന്ന കമ്മെന്റുകളും മറുപടികളും ഡിലീറ്റ് ചെയ്യാതിരിക്കുക

  • @swarnalatha-fi5ze
    @swarnalatha-fi5ze 22 วันที่ผ่านมา +4

    Blu churidharita avalde sound oh entha ithe

    • @thapasya123
      @thapasya123 21 วันที่ผ่านมา +2

      Oru ammayudey manasil ninn nenj potti veruna sound anu atha😊 thankalak ath arochakam ayi thonnum😅 swabhavikam arante ammak bhranth pidikumbol kannaan nalla chellan alle😄

    • @sreenadanam2089
      @sreenadanam2089 21 วันที่ผ่านมา +2

      ​@@thapasya123Anubavichavarkum, manasilakan kazhiyunnavarkum mathrame aa vedhana manasilaavu....

    • @dhanyaprasad3808
      @dhanyaprasad3808 21 วันที่ผ่านมา +2

      തന്റെ മകളുടെയും കൂട്ടുകാരുടെയും കഴിവിനെക്കാളും, കഷ്ടപ്പാടിനെക്കാളും വിലയുണ്ട് പണത്തിന് എന്ന് ജഡ്ജസ് തെളിയിച്ചപ്പോൾ ആ അമ്മയിൽ നിന്നുണ്ടായ ഹൃദയവേദനയുടെയും, സങ്കടത്തിന്റെയും ശബ്ദമാണത്

  • @vineethmathew9856
    @vineethmathew9856 12 วันที่ผ่านมา

    ഇതും എന്റെ ഇടുക്കിയിൽ ആണോ ഈശ്വരാ??

  • @AbhiJith-xl5kw
    @AbhiJith-xl5kw 20 วันที่ผ่านมา +4

    Police kare kalolsavathil ninnu ozhivakiyal ellam nannakum avarku protection kodukunu

    • @Budhaa0409
      @Budhaa0409 18 วันที่ผ่านมา

      Enkhil pinne kalolsavam pere Matti kololsavam ennaakkeendivarum

  • @dhanyaprasad3808
    @dhanyaprasad3808 21 วันที่ผ่านมา +5

    വീഡിയോ ഇടുമ്പോൾ അവിടെ നടന്നതിന്റെ സത്യാവസ്ഥ കൂടി ജനങ്ങളെ അറിയിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്.എന്ത് കൊണ്ട് നിങ്ങൾ അതു ചെയ്തില്ല. എന്തുകൊണ്ട് രക്ഷകർത്താക്കൾ അത്ര ശക്തമായ രീതിയിൽ അവിടെ പ്രതികരിച്ചു. അതിന്റെ കാരണം എന്തുകൊണ്ട് നിങ്ങൾ ജനങ്ങളെ അറിയിക്കുന്നില്ല. ഈ ഭാഗം മാത്രം കാണിച്ച് പ്രതികരിച്ചവരെ മോശക്കാരക്കിയപ്പോൾ എന്തു കിട്ടി നിങ്ങൾക്ക്. കഷ്ടം..

  • @aamiram8181
    @aamiram8181 18 วันที่ผ่านมา

    avarude sankadam aneda poleeese parayunne

  • @vibgyorvlog3808
    @vibgyorvlog3808 21 วันที่ผ่านมา +3

    എവിടെ ഏത് കലോത്സവം? ആരായിരുന്നു ജഡ്ജസ് എന്നൊക്കെ വ്യക്തമാക്കാതെ ചുമ്മാ vdo ഇട്ടോളും 😄😄

  • @anishpulinthanathu3706
    @anishpulinthanathu3706 21 วันที่ผ่านมา

    ഒന്നാം സ്ഥാനം കിട്ടിയ കുട്ടികൾ ആരും ആകട്ടെ അവരെ ആക്രമിക്കാൻ ചെന്നതിനു എന്തുകൊണ്ട് കേസ് എടുക്കുന്നില്ല......

    • @thapasya123
      @thapasya123 20 วันที่ผ่านมา

      @@anishpulinthanathu3706 kuttikale akramichenkil alle case edukan pattu ath arum akaramichillelo veruthr kunjungale valich ittalle😏 kashtam

    • @viewsandinfo1899
      @viewsandinfo1899 20 วันที่ผ่านมา

      പോക്ക് കേസ് എല്ലാം

    • @thapasya123
      @thapasya123 20 วันที่ผ่านมา

      @@anishpulinthanathu3706 kuttikale akramichenkil alle case edukan pattu athin arum akaramichillelo veruthe kunjungale valich ittalle 😏 kashtam

  • @akhinnandhu9903
    @akhinnandhu9903 21 วันที่ผ่านมา

    schoolil police idapedunnathendhinanu . Miners schoolil police idapedenda aavashyam illa

  • @shanu99shan
    @shanu99shan 21 วันที่ผ่านมา +1

    Ningalk korach manyath undenkil adym aa judgeainte mugham kanikanm allathe kashapett paisa chelavakkuna parentsnte alla…….

  • @swarnalatha-fi5ze
    @swarnalatha-fi5ze 22 วันที่ผ่านมา +2

    Ee kalolsavame nirthanam ellarudeyum ahankaram marum

    • @sreesaivjm8750
      @sreesaivjm8750 21 วันที่ผ่านมา

      Ah... അതാണോ പരിഹാരം 😮.

  • @dhanyaprasad3808
    @dhanyaprasad3808 21 วันที่ผ่านมา +8

    പിന്നെ മീഡിയക്കാരോട്നിങ്ങൾ കൊടുത്ത ക്യാപ്ഷൻ നല്ലതാണ്. കലയെ കലയായി കണ്ട മാതാപിതാക്കളുടെ പ്രതികരണമാണിത്. ജഡ്ജ് മെന്റിൽ നടന്ന കള്ളത്തരം നിങ്ങൾക്ക് നന്നായിട്ട് അറിയാം. അർഹത ഉള്ളവർക്കല്ല പ്രൈസ് നൽകിയതെന്ന് ആ വേദിയിൽ ഇരുന്ന എല്ലാവർക്കും അറിയാം. പിന്നെന്തിനാണ് പ്രതികരിച്ച രക്ഷകർത്താക്കളെ മോശക്കാരക്കി ഇങ്ങനെ ഒരു വീഡിയോ. അതോ ഇനി നിങ്ങളും കാശ് കൊടുത്തവെന്റെയോ. വാങ്ങിയവന്റെയോ കൂടെയാണോ?

    • @malayalam-media
      @malayalam-media  21 วันที่ผ่านมา

      ആരെയും മോശമാക്കിയതല്ലല്ലോ അവിടെ നടന്ന സംഭവങ്ങളാണ് ഇട്ടത്. എല്ലാ ഫലത്തിനും വിധിക്കും മുന്നിൽ നാട്ടുകാരെല്ലാം ഇങ്ങനെയങ്ങോട്ട് പ്രതികരിച്ചാൽ എന്തായിരിക്കും അവ സ്ഥ

    • @dhanyaprasad3808
      @dhanyaprasad3808 21 วันที่ผ่านมา

      ​@@malayalam-mediaഇങ്ങനെ ഒരു അവസ്ഥ ജഡ്ജ് മെന്റ് പാനൽ കള്ളത്തരം കാണിച്ചതുകൊണ്ട് ഉണ്ടായതല്ലേ. ഈ പ്രശ്നങ്ങൾ കണ്ടിട്ട് എങ്കിലും വരും നാളുകളിലെ മത്സരങ്ങളിൽ ഇങ്ങനെ കാശ് വാങ്ങിയുള്ള വിധി നിർ ണ യങ്ങൾ ഉണ്ടാകാതിരിക്കട്ടെ

    • @dhanyaprasad3808
      @dhanyaprasad3808 21 วันที่ผ่านมา

      ​@@malayalam-mediaസത്യമായിട്ടുള്ള കാര്യങ്ങൾ പറയുമ്പോൾ എന്തിനാണ് ഡിലീറ്റ് ചെയ്യുന്നത്. നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി അല്ലെ തന്നത്. ഇങ്ങനെയൊരു സംഘർ ശവസ്ഥ അവിടെ സൃഷ്ടിച്ചത് ജഡ്ജ്മെന്റ് പാനൽ തന്നെയല്ലേ. ഇതു കണ്ടിട്ട് ഇനി വരും നാളുകളിലെ മത്സരങ്ങളിലെങ്കിലും കാശ് വാങ്ങിയുള്ള വിധി നിർ ണ യങ്ങൾ ഉണ്ടാകാതിരിക്കട്ടെ. ദയവു ചെയ്തു ഇടുന്ന മെസ്സേജുകൾ ഡിലീറ്റ് ചെയ്യാതിരിക്കുക

    • @dhanyaprasad3808
      @dhanyaprasad3808 21 วันที่ผ่านมา +3

      ​@@malayalam-mediaസമ്മതിച്ചു തന്നിരിക്കുന്നു നിങ്ങളുടെ ഈ അന്തസില്ലായ്മയെ, കമെന്റുകൾ ഡിലീറ്റ് ചെയ്യരുതെന്ന് റിക്വസ്റ്റ് ചെയ്തിട്ടും നിങ്ങൾ അതു തന്നെ ചെയ്തു.ഇപ്പോൾ മനസിലായി നിങ്ങൾ ആരുടെ ഒപ്പമാണ് നിൽക്കുന്നതെന്ന്. സത്യങ്ങൾക്കൊപ്പം നിൽക്കേണ്ട മീഡിയക്കാർ പോലും ഇങ്ങനെ തുടങ്ങിയാൽ കഷ്ടം തന്നെ 😢😢😢

    • @dhanyaprasad3808
      @dhanyaprasad3808 21 วันที่ผ่านมา +1

      ​@@malayalam-mediaനിങ്ങൾ ചോദിച്ചതിനുള്ള മറുപടി ആണിത്. അങ്ങനൊരു സംഘർ ഷാ വസ്ഥ അവിടെ സൃഷ്ടിച്ചത് ജഡ്ജസ് തന്നെയാണ്. അതു കണ്ടിട്ട് എങ്കിലും വരും നാളുകളിലെ മത്സരങ്ങളിൽ കാശ് വാങ്ങി വിധി നിർ ണ യം നടത്താതിരിക്കട്ടെ. രാവ് പകലാക്കി കഷ്ടപ്പെട്ട് പഠിച്ചു കളിക്കുന്ന കുട്ടികൾക്ക് പ്രൈസുകൾ ലഭിക്കട്ടെ

  • @BalaKrishnan-wr2ms
    @BalaKrishnan-wr2ms 19 วันที่ผ่านมา

    Onnum.parayanilla.ellam.sahiche.pattum.ithu.keralam.pinarayude.nadu.😂

  • @roythayil2292
    @roythayil2292 21 วันที่ผ่านมา

    Ee narikal avidannu naki kannum

  • @swarnalatha-fi5ze
    @swarnalatha-fi5ze 22 วันที่ผ่านมา

    Blue tress itta avarkit 2 ennam pottike

    • @surajsuraj-tf1hu
      @surajsuraj-tf1hu 22 วันที่ผ่านมา +2

      Nigal avdathe up group dance kando oru arhathayum illatha teamina first koduthe

    • @geethaunni7710
      @geethaunni7710 21 วันที่ผ่านมา +4

      പ്രതികരിക്കുന്നവരെ ചവിട്ടി താഴ്ത്താൻ എന്തൊരു ഉത്സാഹം. അവരവരുടെ കാര്യം വരുമ്പോ അറിയാം ഈ പറയുന്നവരുടെ ഒക്കെ കാര്യം. കഷ്ടം തന്നെ

    • @amrithavinod8235
      @amrithavinod8235 21 วันที่ผ่านมา

      Karyam ariyathe kidann aadath🤦🏻‍♀️

    • @athulkrishnan4422
      @athulkrishnan4422 21 วันที่ผ่านมา +3

      വല്ലവരുടെയും കാര്യം ആകുമ്പോൾ ആർക്കും എന്തും കമന്റ് ഇടാം ഇതേ അവസ്ഥ നിങ്ങൾക്ക് വരുമ്പോൾ നിങ്ങളും പ്രതികരിക്കും അവിടെ ഉണ്ടായിരുന്ന പല ഡാൻസ് അധ്യാപകരും അവരവരുടെ കുട്ടികൾക്ക് കിട്ടണം എന്ന് പറഞ്ഞില്ല നന്നായി കളിച്ച കുട്ടികൾക്ക് കൊടുക്കണം എന്ന് പറഞ്ഞാണ് പ്രതികരിച്ചത് കാശ് കൊടുക്കാൻ ഇല്ലാത്തവനും ജീവിക്കേണ്ട

    • @dhanyaprasad3808
      @dhanyaprasad3808 21 วันที่ผ่านมา

      അങ്ങനെ പൊട്ടിക്കാൻ കൈ തരിക്കുന്നതിനു മുൻപ് സത്യം എന്താണെന്നു ഒന്ന് തിരക്ക്. മുൻ‌കൂർ കാശ് വാങ്ങി ജഡ്ജസ് വിധി നിർ ണയത്തിൽ തോന്ന്യവാസം കാണിച്ചത് കൊണ്ടാണ് രക്ഷകർത്താവ് അങ്ങനെ പ്രതികരിച്ചത്. മത്സരവേദിയിൽ ഇമ്മാതിരി ചെറ്റത്തരം ജഡ്ജസ് കാണിക്കുമ്പോൾ കഷ്ടപ്പെട്ട് പഠിച്ചു നന്നായി കളിച്ച കുട്ടികളുടെ രക്ഷകർത്താക്കൾ പിന്നെ എങ്ങനെ പ്രതികരിക്കണം. ഇങ്ങനെ അടിക്കാൻ കൈ തരിക്കുന്ന നിങ്ങൾ അവിടെ നടന്ന ഗ്രൂപ്പ്‌ ഡാൻസുകൾ നേരിട്ട് കണ്ടോ. ഒട്ടും അർഹതയില്ലാത്ത ലോക്കൽ ഐറ്റത്തിനാണ് ഫസ്റ്റും സെക്കൻഡും നൽകിയത്. ഇവരേക്കാൾ സൂപ്പർ ആയി കളിച്ച ഗ്രൂപ്പുകൾ വേറെ ഉണ്ട്.. റിസൾട്ട്‌ അറിഞ്ഞു പ്രതികരിച്ച രക്ഷകർത്താക്കളുടെ വിഷമം മനസ്സിലാകണമെങ്കിൽ സ്വന്തം മക്കളെയും കൊണ്ട് ഇങ്ങനെയുള്ള മത്സരങ്ങൾക്ക് ഇറങ്ങി തിരിക്കണം. കഷ്ടം തന്നെ, എന്താണ് നടന്നത് എന്നു പോലും അറിയാതെ ഒരു വീഡിയോ കണ്ടപ്പോൾ അടിക്കാൻ നടക്കുന്നു.