കലോത്സവത്തിൽ ആർക്കും അറിയാത്ത കളികൾ ഉണ്ട്|ഇതൊക്കെ അറിഞ്ഞ് മത്സരത്തിനു പോകു Kerala school fest issue

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 68

  • @mangosaladtreat4681
    @mangosaladtreat4681 20 วันที่ผ่านมา +11

    ഇത് ഇ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ..... കലാതിലകം പ്രതിഭ കാലം തൊട്ട് തുടങ്ങിയതാണ്..... അനുഭവം ഉള്ളതുകൊണ്ട് കുറിച്ചു!👌🏽💞💕💙💝💖👍🏽✍🏽

  • @jayarajrajarethinampillai3478
    @jayarajrajarethinampillai3478 17 วันที่ผ่านมา +3

    Good ഐഡിയ , സഹോദരാ.. കുട്ടികളെ ധാരാളം മത്സരങ്ങളിൽ പങ്കെടുപ്പിച്ചിട്ടുള്ള ഒരു സ്കൂൾ ടീച്ചർ ആയിരുന്നു ഞാൻ(. റിട്ടയേർഡ് ടീച്ചർ) എനിക്കും ഏതാണ്ടുബ് 30 വർഷ കാലങ്ങളുടേ തിക്തമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികാറുക്കമ്പപോലും ആകാതെ, നല്ല പെർഫോം ചെയ്ത കുഞ്ഞുങ്ങൾക്ക് വേണ്ടി വളരെ സങ്കടപ്പെട്ടു കരഞ്ഞു കൊണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഇറങ്ങി വന്നിട്ടുണ്ട്. കുട്ടികളുടെ മനസ്സ് തകർന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നും അവയെല്ലാം ഓർക്കുമ്പോൾ, ഈ അനീതി കാണിക്കുന്നവരോട് വളരെ പുച്ഛം തോന്നാറുണ്ട്. അതേ, മോൻ പറഞ്ഞുവല്ലോ, കല എന്ന് പറയുന്നത്, ദൈവീകമാണ്. അതിനോട് നീതി കാട്ടണം. ഇല്ലെങ്കിൽ ദൈവത്തോട് നമുക്ക് കണക്ക് കൊടുക്കേണ്ടി വരും. അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് ഞാൻ പറയുന്നത്. മോൻ പറഞ്ഞ അഭിപ്രായങ്ങൾ ഒന്നും സ്വീകരിക്കാൻ ആരും തന്നെ തയ്യാറല്ല. ഇവിടെയും വെറും രാഷ്ട്രീയം ആണ്. അതുകൊണ്ടല്ലേ, അടിയും, പകയും, കൊലയും, ഒക്കെ നടക്കുന്നത്. പണവും പ്രശസ്തിയും, പിടി പാടും ഉണ്ടെങ്കിൽ എല്ലാം ശുഭം. ഒരുപാട് ഒരുപാട് അനുഭവങ്ങൾ ഉണ്ട്. ഇപ്പോൾ പോകും പാവപ്പെട്ട കുട്ടികളുടെ കാര്യം ഓർക്കുമ്പോൾ സഹിക്കില്ല. ഈ അനീതിയെ വച്ച് പൊറുപ്പിക്കാൻ പാടില്ല ആരോട് പറയാൻ.

  • @kunjaibalan3904
    @kunjaibalan3904 18 วันที่ผ่านมา +4

    ശരികൾക്ക് വിലയില്ലാത്ത കാലം. കായംകുളം സബ്ജില്ല ക്ലാസിക്കൽ ഉദാഹരണം

  • @Sobsfreetime
    @Sobsfreetime 15 วันที่ผ่านมา

    പങ്കെടുത്ത് അനുഭവങ്ങളുള്ള വർക്ക് പറയാനുള്ള കാര്യങ്ങൾ നിങ്ങൾ വ്യക്തമായി പറഞ്ഞു.

  • @Kalakudumbam
    @Kalakudumbam 17 วันที่ผ่านมา +1

    ഞാൻ പറയാൻ ഇരുന്ന എല്ലാം നിങ്ങളുടെ അടുത്ത് നിന്നും കേട്ടപ്പോൾ സന്തോഷം

  • @jossy8966
    @jossy8966 18 วันที่ผ่านมา +5

    എന്തു ജോലിക്കും സത്യസന്ധത വേണം അല്ല എങ്കിൽ ഇപ്പോൾ അല്ല എല്ലാ തെറ്റിനും അവസാന നാളിൽ ദൈവത്തിനു ഒരു കോടതി ഉണ്ട് അവിടെ ശിക്ഷ കിട്ടും

  • @prakashmd6958
    @prakashmd6958 18 วันที่ผ่านมา +3

    പുതിയ അമ്പലം വിഴുങ്ങികളെ ഉണ്ടാക്കും ഈ നിർദേശം
    കേരള സ്കൂൾ കലോത്സം അവസാനിപ്പിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോൾ ഉള്ളു

  • @sheeja559
    @sheeja559 18 วันที่ผ่านมา +1

    ശെരിയാണ്, നല്ല suggestion,
    ഇത് ഇത്തവണത്തെ ആലപ്പുഴ ജില്ലാ കലോത്സവത്തിന് അനുഭവിച്ചതാണ്,

  • @JayachitraChitra-s8c
    @JayachitraChitra-s8c 15 วันที่ผ่านมา

    This statement is correct

  • @sureshbabusekharan7093
    @sureshbabusekharan7093 18 วันที่ผ่านมา +2

    If it's not a competition no-one will participate for fun or entertain few people

  • @Annz-g2f
    @Annz-g2f 20 วันที่ผ่านมา +1

    Very good suggestion 👍

  • @sugathavikram7579
    @sugathavikram7579 17 วันที่ผ่านมา

    തൃശൂർ കലോത്സവം
    കേരളനടനം നന്നായി കളിച്ച കുട്ടിയെ തരംതാഴ്ത്തി കാരണം 2nd ചാൻസ് കൊടുത്താൽ അപ്പീൽ പോകും, പോയാൽ
    കള്ളക്കളി പുറത്താകും
    ജഡ്ജസ് ഒരു കാര്യം
    മറന്നുപോകുന്നു. കലയെ പ്രോത്സാഹികാണാനും,
    വീണ്ടും മുന്നോട്ടു പോകാനും
    വേണ്ടിയാണു.. കളിയിൽ
    മികച്ചവരെ തഴഞ്ഞുകൊണ്ട് തുക വാങ്ങി കുട്ടികളെ സ്റ്റേറ്റിലേക്ക് അയച്ചു
    അവരെനശിപ്പിക്കുകയാണ്
    ജഡ്ജസ് ചെയ്യുന്നതെന്ന് എന്നാണ് ഇവർ മനസിലാകുന്നത് തെറ്റ്
    ആരു ചെയ്താലും അവർ
    അതിന്റെ തിരിച്ചടി എവിടെനിന്നെങ്കിലും ലഭിക്കും എന്ന് ജഡ്ജസ്
    ഓർക്കുക. ദൈവം എല്ലാം അറിയുന്നുണ്ട്. നന്നായി കഷ്ടപ്പെട്ട് കളിച്ചു വരുന്ന കുട്ടികളുടെ വേദന ഇവർക്ക്
    തിരിച്ചടി നൽകട്ടെ.

  • @Rajesh-xp4pp
    @Rajesh-xp4pp 20 วันที่ผ่านมา +1

    വളരെ ശരിയാണ്......

  • @DANCEKOCHU
    @DANCEKOCHU 18 วันที่ผ่านมา +1

    ഓട്ടം തുള്ളൽ പഠിക്കാത്ത ഒരാൾ വന്നിരുന്നു ജഡ്‌ജ്‌മെന്റ് ചെയ്യുന്നതിന് കാര്യം ഉണ്ട് സഹോദര payment pgm പിടിക്കുന്നവർ payment കൊടുക്കാറില്ല 1000നും 1500നും judgment ചെയ്യാൻ ആളുണ്ട്, പറഞ്ഞ കാര്യം കറക്റ്റ് ആണ്, ഞാനും ജഡ്ജിമെന്റിനു പോകുന്ന ഒരാൾ ആണ് സോഷ്യൽ മീഡിയ വന്ന കൊണ്ട് അതിനെ റീച് കിട്ടാൻ വേണ്ടി മോശമായി പെരുമാറുന്ന അധ്യാപകർ ഉണ്ട്, വേഷം കണ്ടു നമുക്ക് prize കൊടുക്കാൻ പറ്റുമോ, മൂന്നുപേരിൽ ഒരാൾ കാണും prize മരിക്കാൻ കൂടെ ഇരിക്കുന്നവർ നിരപരാതികളും ആവും, സഹോദരൻ പറഞ്ഞ പോലെ ആവട്ടെ ഓരോ കലാമേളയും

  • @DevaJayam
    @DevaJayam 17 วันที่ผ่านมา

    പൊന്നു സഹോദരാ ഒരാളും നേരും നേരിവും കാണിക്കില്ല. നൂറിൽ ഒരാൾ നല്ലതുണ്ടെങ്കിൽ ഉണ്ടെന്ന് പറയാം സംസാരിക്കാൻ നല്ലതാണ്.

  • @sheenaprasanth0858
    @sheenaprasanth0858 18 วันที่ผ่านมา +1

    ഇതൊക്കെ ആരോട് പറയാൻ. ഇപ്പൊ മക്കൾക്കു ഭയങ്കര പ്രഷർ ആണ്. എല്ലാരും ഇതിന് കാരണക്കാർ ഉണ്ട്.. സ്കൂൾ, പേരെന്റ്സ്, ഗുരു.. എല്ലാം കണക്കാ

  • @aswathisajith5544
    @aswathisajith5544 18 วันที่ผ่านมา +1

    Thaliparamba south subjilla ill up bharanatyam 4th position vare mathre A grade koduthullu, 5th muthal ellarkkum B grade. Athannu judgement onnum parayanilla. 😭😭

  • @SatishlonappanLonappan
    @SatishlonappanLonappan 18 วันที่ผ่านมา +1

    തിരുവല്ല sub നാടോടി നൃത്തം... വളരെ സത്യസന്ധത യോടെ ചെയ്തു ... അപ്പിലുമായി വന്ന കുട്ടി യുടെ മേക്കപ്പ് artist ആണ് എന്ന് തോന്നുന്നു വളരെ മോശമായി പെരുമാറി എത്ര പറഞ്ഞിട്ടും.. 3dprize... കിട്ടിയിട്ടും . തൃപ്തരല്ല.... എന്താ ചെയ്ക ഈശ്വര..

  • @sindhurajeev8963
    @sindhurajeev8963 20 วันที่ผ่านมา

    വളരെ ശരി ആണ്

  • @priyaveni6146
    @priyaveni6146 18 วันที่ผ่านมา

    Correct decision

  • @PrajeeshGopal
    @PrajeeshGopal 18 วันที่ผ่านมา

    🎉👍

  • @sreejith_kottarakkara
    @sreejith_kottarakkara 20 วันที่ผ่านมา +2

    കാശെറിഞ്ഞ് കലയെ വാങ്ങിയിട്ടെന്ത് കാര്യം

  • @jancymonson6216
    @jancymonson6216 18 วันที่ผ่านมา

    Yes, kala is not fir competition, dedication for that kala?

  • @ajithakumari6191
    @ajithakumari6191 20 วันที่ผ่านมา

    👍🏻👍🏻👍🏻

  • @SankaranunnyPP
    @SankaranunnyPP 18 วันที่ผ่านมา

    എന്റെ പ്രിയ സഹോദരാ.. 😍നിങ്ങൾ പറയുന്ന കാര്യങ്ങൾ എത്ര സത്യമാണ്. തുറന്നു പറഞ്ഞതിന് ഒരുപാട് സന്തോഷം ഉണ്ട് ട്ടോ. ഞാൻ നിങ്ങളുടെ സമ്മതം ഇല്ലാതെ, ഈ വാർത്ത എല്ലാവരുടെയും അറിവിലേക്കായി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. എന്നോട് ക്ഷമിച്ചാലും 😔🙏🙏🙏

  • @AnilkumarAnilkumar-k5x
    @AnilkumarAnilkumar-k5x 17 วันที่ผ่านมา

    ആപ്പിലൂകൾ vere ആഷുമതി ആരുന്നു

  • @muralimachingal4531
    @muralimachingal4531 20 วันที่ผ่านมา

    Well said...100 % true...

  • @AnithaAnitha-f9e
    @AnithaAnitha-f9e 18 วันที่ผ่านมา

    Ningal paranjathu. Sathyam nangal karanju erangi pinnilund. Eni I'd Venda ennu thonniyittund

  • @kavitharenjith534
    @kavitharenjith534 18 วันที่ผ่านมา

    Trivandrum district 5000 this year for appeal

  • @NandanaPPai-xx4lw
    @NandanaPPai-xx4lw 18 วันที่ผ่านมา

    Sathyam ngglakum e anubhavam yudaeta

  • @arunamohan5760
    @arunamohan5760 18 วันที่ผ่านมา

    Adutha varshamenkilum ee aneethi nadakkaruthu.

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 19 วันที่ผ่านมา

    എല്ലാം വർഷവും ന്യൂസ്‌ കാണാറുണ്ട് ഈ വർഷം പ്രേത്യേകം ശ്രെധിച്ചു മോളുടെ മോൾക്ക് കുച്ചിപ്പുടി sanha നൃത്തം ഇവയിൽ up വിഭാഗം Agrade കിട്ടി ernakulam dist.🎉🎉🎉

    • @deepanaalam-5487
      @deepanaalam-5487  19 วันที่ผ่านมา

      അഭിനന്ദനങ്ങൾ 🥰👍👍👍

  • @sunnykj6773
    @sunnykj6773 18 วันที่ผ่านมา

    വലിച്ചു നീട്ടി ബോർ ആക്കുന്നു

  • @Nila-u6s
    @Nila-u6s 18 วันที่ผ่านมา

    പാലക്കാട് ജില്ല കലോത്സവം കഴിഞ്ഞയാഴ്ച കഴിഞ്ഞു.
    കാലങ്ങളായി അവിടുത്തെ നൃത്തരംഗം ഒരു പ്രമുഖൻ്റെ കുത്തകയായിരുന്നു.
    ഇത്തവണ പ്രമുഖനെ തകർത്ത്
    കലോത്സവം നീതി പൂർവം നടത്തി എന്നാണ് പൊതുവെ അഭിപ്രായം എന്നാൽ ഈ പ്രമുഖന് എതിരെ നിന്ന എല്ലാ നൃത്താധ്യാപകരും കൂടി സ്ഥാനങ്ങൾ വിവിധ ഐറ്റങ്ങൾ പങ്കിട്ടെടുത്തു .......
    ആർക്കും പരാധിയില്ലല്ലോ