malayalam media
malayalam media
  • 684
  • 6 449 874
പ്രയാസമൊന്നുമില്ലല്ലോ, ലുലുവിൽ ജോലിക്കെത്തിയ ആ എഴുപതുകാരനെ ഒടുവിൽ യൂസഫലി നേരിട്ട് കണ്ടു
പ്രായം വെറും നമ്പരാണെന്ന് തെളിയിച്ച് ലുലുവിൽ ജോലിക്കെത്തിയ ആ എഴുപത് കാരന് ലുലുവിൻ്റെ ഉൽഘാടനത്തിനിടെ സംഭവിച്ചത്
#malayalammedia
#mausufali
#lulumali
มุมมอง: 122 043

วีดีโอ

ഈ ഹരിത കർമ്മസേനയിലെ ചേച്ചിമാരെ കുറിച്ച് പറയാൻ വാക്കുകളില്ല, ഇവർ ചെയ്തത് നോക്ക് സൂപ്പർ
มุมมอง 262 ชั่วโมงที่ผ่านมา
വീട്ടിൽ ചെന്ന് മാലിന്യം എടുക്കുന്നതിനിടയിൽ ഈ ചേച്ചിമാർ ചെയ്തതല്ലേ സൂപ്പർ ഇവരാണ് നാടിനാകെ മാതൃക #harithakarmasena #lsgd #honeststory
നിങ്ങള് ഈനാടിനെ രക്ഷിക്കണം, ഇതല്ലാതെ വേറെ മാർഗ്ഗമില്ല
มุมมอง 9167 ชั่วโมงที่ผ่านมา
ഈ നാടിനെ രക്ഷിക്കാൻ നിങ്ങൾ സഹായിക്കണം അതല്ലാതെ മാർഗ്ഗമില്ല #kbganeshkumar #malayalammedia #roadmishaps
ഒരു കേസ് നമ്മൾക്ക് വല്ലപ്പോഴും കിട്ടുന്നതല്ലേ ഏത് രീതിയിലും നിന്ന് തരും , ചെമ്പൻ സന്തോഷാണ് താരം
มุมมอง 257 ชั่วโมงที่ผ่านมา
ഇതുപോലെ ഒരു താരത്തെ എക്സൈസ് സംഘം പിടിച്ച് കാണില്ല , മാഹിയിൽനിന്നും മദ്യം കൊണ്ട് വന്ന് വിറ്റ് ശീലിച്ച ഇരണൂർ സ്വദേശി ചെമ്പൻ സന്തോഷ് പറഞ്ഞത് കേട്ട് നോക്ക് #latestnews #latestvedeo #malayalammedia
പതിനഞ്ച് ദിവസത്തെ വിവാഹ ജീവിതം അതും എട്ട് വർഷത്തെ പ്രണയത്തിന് ശേഷം ഒടുവിൽ എല്ലാം
มุมมอง 639 ชั่วโมงที่ผ่านมา
മധുവിധു യാത്ര കഴിഞ്ഞ് വിമാനതാവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് അത് സംഭവിച്ചത് #malayalammedia #viralvideo #latestnews #breakingnews
ഒട്ടേറെ പ്രത്യേകതകളുണ്ട് ഇതിന്, ജനങ്ങളുടെ ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ സായൂജ്യം ലഭിക്കുന്നത്
มุมมอง 4512 ชั่วโมงที่ผ่านมา
ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ക്ഷേത്രത്തിൽ ഈ ഭാഗ്യം ലഭിക്കുന്നത്. ഒട്ടേറെ പ്രത്യേകതകളുള്ള ആഘോഷം #malayalammedia #karthikavilaku
എന്ത് വിശ്വസിച്ച് ജനങ്ങൾ റോഡിലിറങ്ങി യാത്ര ചെയ്യും. ആർക്കും എന്തും ആവും ഇത് കണ്ടില്ലെ
มุมมอง 76414 ชั่วโมงที่ผ่านมา
ഇവരൊക്കെ വിശ്വസിച്ച് എങ്ങനെ റോഡിലിറങ്ങും, എന്ത് ധൈര്യത്തിലാണ് ഇവർക്കൊക്കെ ഇതെങ്ങനെ ഓടിക്കാനാകും #malayalammedia #mvd #mvdkerala #@mvd
അനുശ്രീയോടാ കളി , സിനിമാ താരം അനുശ്രീയുടെ കാർ എടുത്ത കള്ളന് പറ്റിയത്
มุมมอง 12K19 ชั่วโมงที่ผ่านมา
അനുശ്രീയുടെ കാർ മോഷ്ടിക്കാൻ പോയതാ ഒടുവിൽ കിട്ടിയ എട്ടിൻ്റെ പണി നോക്ക് #anusree #filmstaranusree #cartheft
എന്തിലൊക്കെ വെട്ടിച്ച് തിന്നാൽ ഈ മനുഷ്യർക്ക് മതിയാവും, ഈ ആശുപത്രിയിൽ സംഭവിച്ചത്
มุมมอง 9121 ชั่วโมงที่ผ่านมา
എന്തിലൊക്കെ വെട്ടിച്ച് തിന്നാൽ ഈ മനുഷ്യർക്ക് മതിയാവും, ഈ ആശുപത്രിയിൽ സംഭവിച്ചത് #latestnews #viralnews #talookhospital
എല്ലാം കൂടി കൂട്ടിവെച്ചിട്ട് എവിടെ കൊണ്ട് പോകാനാ, പെൻഷനും ശമ്പളവും സാധുക്കൾക്ക് സഹായം നൽകുന്ന അമ്മ
มุมมอง 73วันที่ผ่านมา
മുകളിലോട്ട് പോകുമ്പോൾ ഒന്നും കൊണ്ട്പോകില്ല പിന്നെ കൂട്ടിവെച്ചിട്ട് എന്ത് കാര്യം. പെൻഷനും ശമ്പളവുമൊക്കെ ഈ അമ്മ ചെയ്യുന്നത് കണ്ടോ #helppoor #karunyam #malayalammedia
എന്ത് മനോഹരമാണ് കേരളത്തിൻ്റെ ഈ സ്വന്തം താളവും ഈണവും
มุมมอง 106วันที่ผ่านมา
എന്ത് മനോഹരമാണ് കേരളത്തിൻ്റെ ഈ സ്വന്തം താളവും ഈണവും
ആരുമറിയാത്ത രാഹുൽ മാങ്കൂട്ടത്തിൽ, പലപ്പോഴും കണ്ഠമിടറി , അഗ്രസീവല്ലാത്ത രാഹുൽ ഒരു പുതിയ അറിവാണ്
มุมมอง 135Kวันที่ผ่านมา
ആരുമറിയാത്ത രാഹുൽ മാങ്കൂട്ടത്തിൽ, പലപ്പോഴും കണ്ഠമിടറി , അഗ്രസീവല്ലാത്ത രാഹുൽ ഒരു പുതിയ അറിവാണ്
എങ്ങോട്ടാണ് ഈ പോക്ക്, ഇതെങ്കിലും പാoമായെങ്കിൽ
มุมมอง 59314 วันที่ผ่านมา
എങ്ങോട്ടാണ് ഈ പോക്ക്, ഇതെങ്കിലും പാoമായെങ്കിൽ
തള്ള് മാത്രമേ ഉള്ളു ഇതാണ് യഥാർത്ഥ ആ രോഗ്യ കേരളം
มุมมอง 27614 วันที่ผ่านมา
തള്ള് മാത്രമേ ഉള്ളു ഇതാണ് യഥാർത്ഥ ആ രോഗ്യ കേരളം
വെളിച്ചവും ശബ്ദവും പോയതൊന്നും അവരറിഞ്ഞതേയില്ല, കാരണം തട്ടേൽ കയറിയാൽ പിന്നെ മാർഗ്ഗം കളി മാത്രമാണ്
มุมมอง 41414 วันที่ผ่านมา
വെളിച്ചവും ശബ്ദവും പോയതൊന്നും അവരറിഞ്ഞതേയില്ല, കാരണം തട്ടേൽ കയറിയാൽ പിന്നെ മാർഗ്ഗം കളി മാത്രമാണ്
കലയല്ലേ ഇത് അത് മറന്ന് ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ,കലോത്സവ സ്ഥലത്ത് സംഭവിച്ചത്
มุมมอง 6K14 วันที่ผ่านมา
കലയല്ലേ ഇത് അത് മറന്ന് ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ,കലോത്സവ സ്ഥലത്ത് സംഭവിച്ചത്
പണിയ നൃത്തം എന്ത് മനോഹരം
มุมมอง 1.7K21 วันที่ผ่านมา
പണിയ നൃത്തം എന്ത് മനോഹരം
പത്ത് ലക്ഷം രൂപ ചിലവാക്കി വന്ന് തട്ട് പൊളിപ്പൻ ബാൻഡ് മേളം, ഒന്ന് കാണേണ്ടത് തന്നെയാണ്
มุมมอง 37721 วันที่ผ่านมา
പത്ത് ലക്ഷം രൂപ ചിലവാക്കി വന്ന് തട്ട് പൊളിപ്പൻ ബാൻഡ് മേളം, ഒന്ന് കാണേണ്ടത് തന്നെയാണ്
ക്ഷേത്രത്തെ അവഗണിച്ച ദേവസ്വം ബോർഡിനോട് വിനായക അജിത്കുമാർ ചെയ്തത്
มุมมอง 1.7K21 วันที่ผ่านมา
ക്ഷേത്രത്തെ അവഗണിച്ച ദേവസ്വം ബോർഡിനോട് വിനായക അജിത്കുമാർ ചെയ്തത്
മണ്ണിൻ്റെ മണമുള്ള എന്ത് മനോഹരമായ കലാരൂപം , ഇതാണ് മംഗലംകളി
มุมมอง 1K21 วันที่ผ่านมา
മണ്ണിൻ്റെ മണമുള്ള എന്ത് മനോഹരമായ കലാരൂപം , ഇതാണ് മംഗലംകളി
പണവും പദവിയും എല്ലാം പോയി അപ്പോൾ യേശു എൻ്റെ കൺമുന്നിൽ വന്നു, വിങ്ങിക്കരഞ് ഗണേഷ് കുമാർ
มุมมอง 24521 วันที่ผ่านมา
പണവും പദവിയും എല്ലാം പോയി അപ്പോൾ യേശു എൻ്റെ കൺമുന്നിൽ വന്നു, വിങ്ങിക്കരഞ് ഗണേഷ് കുമാർ
മണവാട്ടിയും കൂട്ടുകാരും ചേർന്ന് പൊളിച്ചു
มุมมอง 98128 วันที่ผ่านมา
മണവാട്ടിയും കൂട്ടുകാരും ചേർന്ന് പൊളിച്ചു
ഇങ്ങനെയുമുണ്ടോ മനുഷ്യർ, പ്രണയം മൊട്ടിട്ട ബസിനെ വിവാഹത്തിന് ഒപ്പം കൂട്ടിയവരെ മന്ത്രി വിളിച്ച് ചെയ്തത്
มุมมอง 1Kหลายเดือนก่อน
ഇങ്ങനെയുമുണ്ടോ മനുഷ്യർ, പ്രണയം മൊട്ടിട്ട ബസിനെ വിവാഹത്തിന് ഒപ്പം കൂട്ടിയവരെ മന്ത്രി വിളിച്ച് ചെയ്തത്
ഒരുപാട് ഓടി തളർന്നു, ഇനി പറ്റുന്നവർ ഓടട്ടെ, ഒഴിവാക്കിയത് പറയാതെ പറഞ്ഞ് അയിഷാ പോറ്റി
มุมมอง 745หลายเดือนก่อน
ഒരുപാട് ഓടി തളർന്നു, ഇനി പറ്റുന്നവർ ഓടട്ടെ, ഒഴിവാക്കിയത് പറയാതെ പറഞ്ഞ് അയിഷാ പോറ്റി
ഒരു പണിയില്ലാത്ത വരെ ഇരുത്താൻ പറ്റിയ സ്ഥലമല്ല ഇത്, മൈക്ക് മന്ത്രിക്കും പണി കൊടുത്തു
มุมมอง 1.2Kหลายเดือนก่อน
ഒരു പണിയില്ലാത്ത വരെ ഇരുത്താൻ പറ്റിയ സ്ഥലമല്ല ഇത്, മൈക്ക് മന്ത്രിക്കും പണി കൊടുത്തു
അയ്യപ്പൻ്റെ തിടമ്പേറ്റുന്ന സ്വന്തം മണികണ്ഠന് മുന്നിൽ ഈ മങ്കമാർ ചെയ്യുന്നത് കാണാൻ എന്താ സുഖമാണ്
มุมมอง 655หลายเดือนก่อน
അയ്യപ്പൻ്റെ തിടമ്പേറ്റുന്ന സ്വന്തം മണികണ്ഠന് മുന്നിൽ ഈ മങ്കമാർ ചെയ്യുന്നത് കാണാൻ എന്താ സുഖമാണ്
മകനെ തിരികെ ലഭിക്കില്ലെങ്കിലും ഇവിടെയെങ്കിലും നീതി കിട്ടിയല്ലോ, ഒറ്റ സാക്ഷിയായ അമ്മ പോരാടി നേടിയത്
มุมมอง 1.8Kหลายเดือนก่อน
മകനെ തിരികെ ലഭിക്കില്ലെങ്കിലും ഇവിടെയെങ്കിലും നീതി കിട്ടിയല്ലോ, ഒറ്റ സാക്ഷിയായ അമ്മ പോരാടി നേടിയത്
ഗണേഷ് കുമാറിൻ്റെ സാങ്കേതിക വിദ്യ മതിയായെന്ന് നാട്ടുകാർ ഒടുവിൽ ചെയ്തത്
มุมมอง 1Kหลายเดือนก่อน
ഗണേഷ് കുമാറിൻ്റെ സാങ്കേതിക വിദ്യ മതിയായെന്ന് നാട്ടുകാർ ഒടുവിൽ ചെയ്തത്
ഡ്രോൺ പാർക്ക് , ഉറക്കത്തിൽ പോലും വിവര സാങ്കേതികവിദ്യയിലെ മാറ്റങ്ങളെ സ്വപ്നം കാണുന്ന മനുഷ്യൻ
มุมมอง 137หลายเดือนก่อน
ഡ്രോൺ പാർക്ക് , ഉറക്കത്തിൽ പോലും വിവര സാങ്കേതികവിദ്യയിലെ മാറ്റങ്ങളെ സ്വപ്നം കാണുന്ന മനുഷ്യൻ
ശരണ്യമനോജല്ലആര്തീരുമാനിച്ചാലും,തീരുമാനങ്ങള്‍മാറ്റാനാകില്ല,,തീരുമാനിക്കുന്നത്,ഗണേഷ്‌കുമാറാണ്‌
มุมมอง 2.2Kหลายเดือนก่อน
ശരണ്യമനോജല്ലആര്തീരുമാനിച്ചാലും,തീരുമാനങ്ങള്‍മാറ്റാനാകില്ല,,തീരുമാനിക്കുന്നത്,ഗണേഷ്‌കുമാറാണ്‌

ความคิดเห็น

  • @anniejacob1858
    @anniejacob1858 8 นาทีที่ผ่านมา

    nammalkonnum lululonnum oru cheriya joli polum kittunnillallo.😢😢😢😢

  • @janifmuhammed7981
    @janifmuhammed7981 33 นาทีที่ผ่านมา

    th-cam.com/video/O2BK1EbxhDk/w-d-xo.htmlsi=yhTNxZVgOoRBGhi7

  • @kaimalanil7017
    @kaimalanil7017 ชั่วโมงที่ผ่านมา

    ശമ്പളം മേടിക്കുന്നവൻ പുഴുത്ത പട്ടിക്ക് തുല്യമാണ്. ബാങ്ക് ബാലൻസ് ഇഷ്ട്ടം പോലെ ഉണ്ടെങ്കിൽ ജീവിതം മുഴുവൻ ലോകം ചുറ്റി നടക്കാം.

  • @muhammadshihabmuhammadshih452
    @muhammadshihabmuhammadshih452 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤

  • @pradeepkumarroyal8685
    @pradeepkumarroyal8685 ชั่วโมงที่ผ่านมา

    Yeveda cv kondu kudukunathu waste Dubai only advertising ment a ullo

  • @ShahulHameedkoodiyath
    @ShahulHameedkoodiyath 2 ชั่วโมงที่ผ่านมา

    ഞാൻ ആദ്യമായാണ് ഒരു വീഡിയോ ലൈക് ചെയ്യുന്നത്❤❤❤❤ അതും വളരെയധികം സന്തോഷത്തോടെ ഞാനും നിങ്ങളെപ്പോലെ ഒരു പ്രവാസിയാണ്❤❤❤ 28 വർഷമായി നാട് അണയാൻ ആശയുണ്ട്❤❤❤ സാധിക്കുമോ എന്തോ അറിയില്ല അങ്ങനെയല്ലേ പ്രവാസം❤

  • @vishnusvlog4809
    @vishnusvlog4809 2 ชั่วโมงที่ผ่านมา

    He is so much fluent in english.... Hats off Rashid Ikka

  • @DevaDeven-k9z
    @DevaDeven-k9z 2 ชั่วโมงที่ผ่านมา

    മാമന്റെയോ ചെറിയച്ഛന്റെയോ അളിയന്റെയോ വാഹനം എടുത്ത് പുറത്തിറങ്ങാൻ പാടില്ല സ്വന്തം പേരിലുള്ള വാഹനം മാത്രമേ റോഡിൽ ഇറക്കാൻ പാടുള്ളൂ ഇതാണ് ഇവന്റെ കോണോത്തിലെ പുതിയ നിയമം

  • @manseerkhanm4023
    @manseerkhanm4023 2 ชั่วโมงที่ผ่านมา

    പ്രാഞ്ചി ഏട്ടൻ യൂസഫ് അലി 😂😂 v😂😂

  • @NeenuFrancis-q4s
    @NeenuFrancis-q4s 2 ชั่วโมงที่ผ่านมา

    ❤❤

  • @റാഷിദ്എടത്തോട്
    @റാഷിദ്എടത്തോട് 2 ชั่วโมงที่ผ่านมา

    ❤️❤️

  • @abdulmuneer3101
    @abdulmuneer3101 3 ชั่วโมงที่ผ่านมา

    ഇതുപോലുള്ള കാഴ്ചകൾമലയാളികളുടെ ഭാഗ്യ മാണ് ❤

  • @shahanakamaru1595
    @shahanakamaru1595 3 ชั่วโมงที่ผ่านมา

    ഞാനും ലുലുവിൽ 9 വർഷം ജോലി എടുത്തു.അതിൽ ഞൻ അഭിമാനിക്കുന്നു.❤❤❤❤❤❤❤

    • @kannankollam1711
      @kannankollam1711 2 ชั่วโมงที่ผ่านมา

      ശമ്പളം ഉണ്ടോ കാരണം ചില ആളുകൾ പറയുന്നു അവിടെ ശമ്പളം വലിയ കുറവാണെന്ന്

  • @travelandtast1991
    @travelandtast1991 3 ชั่วโมงที่ผ่านมา

    ഇദ്ദേഹം എന്റെ അയൽവാസിയാണ് ❤

  • @suhilnani4198
    @suhilnani4198 3 ชั่วโมงที่ผ่านมา

    Veendum lulu vilek varan agraham unde avideyane ante allamellam

  • @jeringeorge8462
    @jeringeorge8462 3 ชั่วโมงที่ผ่านมา

    🎉

  • @suhilnani4198
    @suhilnani4198 3 ชั่วโมงที่ผ่านมา

    Kochi ano gulf alwahda mall mushrif mall avidene ulle kandit hypper ane

  • @shaikdubai5668
    @shaikdubai5668 3 ชั่วโมงที่ผ่านมา

    Mashallah ❤❤❤🎉🎉🎉

  • @Sharafudeen-wv1zj
    @Sharafudeen-wv1zj 3 ชั่วโมงที่ผ่านมา

    Verutey varta undakkua lakshiam.eyyalude joli entanu koduttate.uvakkale kittumnille jolikku,.?

  • @Thaji-z3h
    @Thaji-z3h 3 ชั่วโมงที่ผ่านมา

    👍😍😍😍

  • @Keraleeyan-w9z
    @Keraleeyan-w9z 4 ชั่วโมงที่ผ่านมา

    വയോധികനായ ഞാൻ താമസിക്കുന്ന പാഛാത്യ രാജ്യത്ത് ജോലിക്ക് പ്രായം ഒരു വിഷയമല്ല . സ്ത്രീ എന്നോ പുരുഷൻ എന്നോ വിവേചനം ഇല്ല . ജോലി ചെയ്യാനുള്ള മനസ് , ആരോഗ്യം , ആ ജോലിക്ക് മതിയായ വിദ്യാഭ്യാസ യോഗ്യത ഇവ മതി . റിട്ടയർമെൻിന് പ്രായപരിധി ഇല്ല . ഇൻഡ്യയിലും അങ്ങനെ ആവണം . വയോധികരായ അനേകർ ജോലി ചെയ്യാൻ ആരോഗ്യവും മനസുള്ളവർ ഉണ്ട് . ശ്രീ യൂസുഫലിയെ പോലെയുള്ള വ്യവസായികൾ ഇതിന് മുന്നോട്ട് വരുന്നതിൽ സന്തോഷം . മറ്റു വ്യവസായികളും ഈ മാതൃക പിൻതുടരണം . ശ്രീ യൂസുഫലിക്ക് അഭിനന്ദനങ്ങൾ . ആ സഹോദരന് ദൈവം ആയുസും ആരോഗ്യവും നൾകട്ടെ ....🙏🙏🙏

  • @santhoshkumarpattu9357
    @santhoshkumarpattu9357 4 ชั่วโมงที่ผ่านมา

    ❤❤❤❤❤.... Rasheedhikka.. 👍🏻👍🏻👍🏻👍🏻❤❤

  • @rajeevanmavilakkandy1701
    @rajeevanmavilakkandy1701 4 ชั่วโมงที่ผ่านมา

    👍

  • @JabbarRahman-f5p
    @JabbarRahman-f5p 4 ชั่วโมงที่ผ่านมา

    Ee video waiting aayirunnu ❤❤❤kandu santhoshayi

  • @NiasIqbal-yg8mc
    @NiasIqbal-yg8mc 4 ชั่วโมงที่ผ่านมา

    Yousaf Ali sir ❤❤❤❤❤❤❤❤❤❤

  • @VilasK-ro7if
    @VilasK-ro7if 4 ชั่วโมงที่ผ่านมา

    🎉

  • @rathishpg
    @rathishpg 4 ชั่วโมงที่ผ่านมา

    At least u can say thanks to yusaf ikka !

  • @jolyantony808
    @jolyantony808 4 ชั่วโมงที่ผ่านมา

    Camera undengil maatharam😂😂😂😂😂😂😂😂😂😂

  • @ShamsudeenIbirakimkutty
    @ShamsudeenIbirakimkutty 4 ชั่วโมงที่ผ่านมา

    യുസ്ഫലി സാർ ചെയുന്ന കരിം നല്ലതു തന്നെ ഇനി യെങ്കിലും മുകുന് മുകന് മാളുത്തുന്നു ചെറിയ കച്ചവടം കാരെ കുത്തുപാള എടി പ്പിക്കല്ലേ

  • @basheervk3785
    @basheervk3785 4 ชั่วโมงที่ผ่านมา

    👍

  • @AnilKumar-mb3wy
    @AnilKumar-mb3wy 5 ชั่วโมงที่ผ่านมา

    Woww see the body language, attitude as well as the professionalism.

  • @sivadasannair9665
    @sivadasannair9665 5 ชั่วโมงที่ผ่านมา

    🙏

  • @linu5599
    @linu5599 5 ชั่วโมงที่ผ่านมา

    Lulu only employer.

  • @linu5599
    @linu5599 5 ชั่วโมงที่ผ่านมา

    ❤❤❤❤

  • @harshadmp7405
    @harshadmp7405 5 ชั่วโมงที่ผ่านมา

    പ്രായത്തെ തളർത്താത്ത വ്യക്തിത്വം... റഷീദ് ഇക്കാക്കും നമ്മുടെ Yussuf bhai ക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🤲

    • @salimmanji7943
      @salimmanji7943 4 ชั่วโมงที่ผ่านมา

      Aameen aameen yaarabbalaalameen

    • @jafar.ksafarijaf
      @jafar.ksafarijaf 2 ชั่วโมงที่ผ่านมา

      Ameen Ameen

    • @SulfiNoora-m4h
      @SulfiNoora-m4h ชั่วโมงที่ผ่านมา

      ആമീൻ

  • @anwerinchoos8366
    @anwerinchoos8366 5 ชั่วโมงที่ผ่านมา

  • @ashrafarfu3302
    @ashrafarfu3302 5 ชั่วโมงที่ผ่านมา

    നാളെ ഒരു പോസ്റ്റിന്റെ മുകളിൽ കയറിയിട്ട് ഒരാൾ ലുലുവിൽ ജോലി കിട്ടിയില്ലെങ്കിൽ ഞാനിപ്പോൾ ചാടുമെന്ന് പറഞ്ഞാൽ തീർച്ചയായും കിട്ടും. കാരണം മുതലാളിക്ക് പബ്ലിസിറ്റി തീരെ ഇഷ്ടമല്ല.

    • @LA-ws7gx
      @LA-ws7gx 4 ชั่วโมงที่ผ่านมา

      Enna nee kodukkeda ellarkum joli

  • @ShihabEntertainment
    @ShihabEntertainment 5 ชั่วโมงที่ผ่านมา

    പഴയ കാലമല്ല മക്കൾ പേരിനുണ്ട് പ്രതീക്ഷിക്കേണ്ട അതു കൊണ്ടു നാട്ടിലേക്ക് വെറും കയ്യോടെ വണ്ടി കേറേണ്ട ഗൾഫിൽ കത്തിനിന്ന കാലത്തെ ഫോണില്ലൂടെ സല്ലാപ്പിച്ച ഭാര്യയോ മക്കളോയോ അല്ല കാണേണ്ടി വരുക അവരുടെ ഭയാനക് വേർഷൻ കണ്ടവർ പലരും മുണ്ട് വല്ലതും സ്വരൂപ്പിച്ചു അതിവിടെ പൊട്ടിക്കാതെ ജീവിക്കാൻ നോക്കുക God bless all with me 😌

    • @Ayrasdress
      @Ayrasdress 3 ชั่วโมงที่ผ่านมา

      ഞാൻ 16 കൊല്ലം ഗൾഫിൽ നിന്നിട്ട് അവസാനം ഒന്നുമില്ലാതെ പിടിത്തം കൊടുത്ത് കയറി വന്നതാ പക്ഷേ എന്റെ വീട്ടിൽ നിങ്ങൾ പറഞ്ഞ ഒരു പ്രശ്നവും ഇല്ലാ. ക്യാഷ് പ്രോബ്ലം വരുമ്പോഴും എന്റെ ഭാര്യയും എന്റെ വീട്ടുകാരും എന്നെ ഇതുവരെ കുറ്റപെടുത്തിയിട്ടില്ല. അത് കൊണ്ട് എല്ലാവരെയും അടച്ചു പറയണ്ട. ചില വീട്ടുകാർ അങ്ങനെയുള്ളവരും കാണും അത്ര തന്നെ

  • @bobyboom9437
    @bobyboom9437 5 ชั่วโมงที่ผ่านมา

    മറ്റുള്ളവരോട് ഏജ് ഓവറായി ഏജ് ഓവറായി എന്ന് ഒരാളുടെ നാവിൽ നിന്നും ഇനി പുറത്തേയ്ക്കു വരാതിരിക്കട്ടെ

  • @ASSOOTTIP
    @ASSOOTTIP 5 ชั่วโมงที่ผ่านมา

    ഈടെല്ലാം വെറും തട്ടിപ്പ്

  • @sreemproductions4136
    @sreemproductions4136 5 ชั่วโมงที่ผ่านมา

    Excellent advice. 👍🏿🙏🏿

  • @MufeedpgdiPgdi
    @MufeedpgdiPgdi 6 ชั่วโมงที่ผ่านมา

    ❤❤❤❤

  • @vtmfans3992
    @vtmfans3992 6 ชั่วโมงที่ผ่านมา

    ആയുസും ആഫിയത്തും പ്രദാനം ചെയ്യട്ടെ 😊

    • @harshadmp7405
      @harshadmp7405 5 ชั่วโมงที่ผ่านมา

      ആമീൻ 🤲🤲

  • @shibuvarghese9652
    @shibuvarghese9652 6 ชั่วโมงที่ผ่านมา

    എന്തിനാ ഇങ്ങേർക്ക് ജോലി. ആവശ്യത്തിന് സമ്പാദ്യം ഉണ്ടല്ലോ. ഏതെങ്കിലും ചെറുപ്പക്കാരന് ആ ജോലി കൊടുക്കാമായിരുന്നു

    • @sahadsahad1248
      @sahadsahad1248 5 ชั่วโมงที่ผ่านมา

      സാമ്പാത്യം അല്ല സുഹൃത്തേ

  • @97muneer
    @97muneer 6 ชั่วโมงที่ผ่านมา

    Sir. താങ്കള്‍ ഖുറാന്‍ തെറ്റിച്ചു ഓതി...وَمَن نُعَمِّرْهُ نُنَكِسْهُ فِي الْخَلْقِ أَفَلَا يَعْقِلُونَ

    • @nkasmsab8967
      @nkasmsab8967 4 ชั่วโมงที่ผ่านมา

      അർത്ഥവും മാറ്റി പറഞ്ഞു

  • @jubnajubnashameer8674
    @jubnajubnashameer8674 6 ชั่วโมงที่ผ่านมา

    ഒരു ജോലി എനിക്ക് തരുമോ സർ. എനിക്ക് സാർ ജോലി തരാന് പറഞ്ഞിരുന്നു. 12 കൊല്ലമായി സാർ ഒരു ജോലിയും സ്വപ്നം കണ്ടിരിക്കുന്നു. ആരെയും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി സ്പി എക്സാം എഴുതി. റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും കിട്ടിയില്ല. ഇപ്പോൾ age over ആയി. എനിക്ക് ഒരു ജോലി തരുമോ. സാർ please.

    • @stylesofindia5859
      @stylesofindia5859 6 ชั่วโมงที่ผ่านมา

      വല്ല കൂലിപ്പണിക്കും പോകുക ലുലുവിൽ സാലറി വളരെ കുറവാണ്

  • @farishaneefa9730
    @farishaneefa9730 6 ชั่วโมงที่ผ่านมา

  • @pratheepalexander6462
    @pratheepalexander6462 6 ชั่วโมงที่ผ่านมา

    Good

  • @jinugeorge422
    @jinugeorge422 6 ชั่วโมงที่ผ่านมา

    സർ ഞാനും ഗൾഫ് വിട്ട് വരുവാ.. ആണ്... എന്ത് ജോലിയും ചെയ്യു....... ഇനി കൊറച്ചു നാൾ നാട്ടിൽ നിൽക്കണം എന്നാ ആഗ്രഹം.. അതോണ്ട്.......

    • @9961812884
      @9961812884 6 ชั่วโมงที่ผ่านมา

      26 കൊല്ലം അബുദാബി ഇപ്പോ നാട്ടിൽ ഒരു കടയിൽ നിക്കുന്നു

    • @sahadsahad1248
      @sahadsahad1248 6 ชั่วโมงที่ผ่านมา

      എനിക്കും

  • @sajeevmm2629
    @sajeevmm2629 6 ชั่วโมงที่ผ่านมา

    God bless you ❤❤❤