എങ്ങനെ ഒരു നല്ല അമ്മയാകാം? | How to become a good mother? - Swami Chidananda Puri

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 176

  • @harikumarharikeralam4716
    @harikumarharikeralam4716 5 ปีที่แล้ว +78

    പ്രണാമം ഗുരുജി ഇനിയെങ്കിലും ഭാവി ജീവിതത്തെ കുറിച്ച് ചിന്തിച്ചു നല്ലൊരു തലമുറയെ ഉയര്‍ത്തുവാൻ എല്ലാവർക്കും കഴിയുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @dr.girijapc5088
    @dr.girijapc5088 ปีที่แล้ว +48

    അമ്മയാണ് ആദ്യ ഗുരു. അതങ്ങനെ തന്നെയാവണം. അമ്മ മാതൃകയാകണം.

  • @abhiramiasokan8046
    @abhiramiasokan8046 8 หลายเดือนก่อน +4

    Nalla oru achan engane akanam ennu koodi oru class valare nallathu aanu swamiji. Ammeku matram allallo achanum kuttikalude developments role und.

  • @Ushababu-ou8yk
    @Ushababu-ou8yk 7 หลายเดือนก่อน +1

    നമസ്കാരം സ്വാമിജി വളരെ നല്ല ക്ലാസ്സ്

  • @gopakumarnayar7592
    @gopakumarnayar7592 3 หลายเดือนก่อน

    Pranamam Swamiji.
    Im a grandfather. Me and my wife are really impressed by your invaluable advice included in this episode.
    We have shared it with our daughter and her teen aged daughter
    Pranamam🙏🙏🙏.

  • @somarnair1325
    @somarnair1325 8 หลายเดือนก่อน +3

    നമസ്കാരം സ്വാമി ജി നല്ല ക്ലാസ്സ്

  • @sunilpariyaram1592
    @sunilpariyaram1592 5 ปีที่แล้ว +18

    Great speech swamiji🙏🙏🙏

  • @arifakutty9288
    @arifakutty9288 5 หลายเดือนก่อน

    Good message Swamiji

  • @baijut5504
    @baijut5504 5 หลายเดือนก่อน

    Best speech

  • @shambhu8016
    @shambhu8016 5 ปีที่แล้ว +10

    2019 ഡിസംബർ 8 നു സ്വാമിജി കോട്ടയം ജില്ലയിൽ, പാമ്പാടിയിൽ

    • @reshmapv6219
      @reshmapv6219 10 หลายเดือนก่อน

      Sir ഗുരുജിയുടെ പ്രസംഗം എപ്പഴാ എവിടെവെച്ചാണെന്ന് അങ്ങനെയാ അറിയാൻ പറ്റുക ഒന്ന് പറഞ്ഞു തരുമോ

  • @shobhanarayaneeyam
    @shobhanarayaneeyam 9 หลายเดือนก่อน +33

    ശരിയാണ് ' സ്വാമിജി ' അമ്മമാർ വളരെ മാറിയിരിക്കുന്നു. ഒരു ദിവസം ഗുരുവായൂരപ്പനെ തൊഴാൻ വന്ന 20 വയസ്സോളമുള്ള കുട്ടിയുടെ blouse പുറം മുഴുവൻ കാണുന്നതും Sleeve less ആണ്. ആ കുട്ടിയുടെ അമ്മയോട് ഞാൻ ഇങ്ങിനെ മകളെ അമ്പലത്തിലെങ്കിലും ഇ
    dress ചെയ്തു വരാൻ സമ്മതിക്കരുതെന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മ പറയുകയാണ് ഇത് ഇപ്പോഴത്തെ trend അല്ലെ എന്താ കുഴപ്പം എന്ന് ' മകളുടെ നഗ്നത പ്രദർശിപ്പിക്കാനും മടിയില്ലാത്ത ആ അമ്മയെ ഓർത്ത് സഹതാപമാണ് തോന്നിയത്.

    • @Prasannauv
      @Prasannauv 8 หลายเดือนก่อน +2

      മാതൃക നമ്മളോരുത്തരുമായാൽ സമൂഹം ശുദ്ധമാകും എന്ന മഹത്തരമായ സത്യം സ്വാമിജി വ്യക്തമാക്കുന്നു. നമസ്തേ സ്വാമിജി♥️🙏

    • @shylakn640
      @shylakn640 7 หลายเดือนก่อน +1

      Nigal ambalathil bagavane kanan ano atho fashion nokkan ani pone

    • @Jayanthiajithkumar
      @Jayanthiajithkumar 6 หลายเดือนก่อน

      എനിക്ക് വിഷമം തോന്നുo

    • @SreejaSreekumar-sv6dj
      @SreejaSreekumar-sv6dj 6 หลายเดือนก่อน

      🙏🙏🙏🙏

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 5 หลายเดือนก่อน

      സത്യമാണ്, പണ്ടുള്ള അമ്മമാർ ശരീരം മറയ്കുവാൻ പഠിപ്പിച്ചു , ഇന്നത്തെ അമ്മമാർ മക്കൾ കുഞ്ഞായിരിക്കെ തന്നെ തുടരുന്നു മക്കളുടെ നഗ്നത പ്രദര്‍ശനം , സഹതാപം മാത്രം അവരോട് , ആ മക്കളുടെ വിധി.

  • @parvathyraman756
    @parvathyraman756 6 หลายเดือนก่อน

    Yatha Raja Thatha Praja .super swamiji is very useful valuable 👌 👍 👏 information to the nuclear fmily ❤😂🎉👌👍👏🙏🙏🙏

  • @ushaprakasan2158
    @ushaprakasan2158 9 หลายเดือนก่อน +2

    Namaskaram gurunadha 🙏🙏

  • @Fellowobserver
    @Fellowobserver 10 หลายเดือนก่อน

    Valare adhikam bahumanathode thanne parayunnu swamiji, vyekthi swatantriyathil kai kadathunnatiloode nalla talamur undakumennullatu madhya aanu, maaya aanu. Sheriyum thettum maya aanu. Anubhava njanam aanu aadmeeyatayilekku nayikkunnatu. Easwaranileku ethanulla vazhiyanu ivide mudakkunnatu. Sarwa jeevajalangaleyum avarude ichakothu jeevikkan anuvadhikkuka, avar srishti karthavaya bhagavanil thanne layikkum. Nammude arivu upadeshikkan allate areyum niyantrikkanulla avakaasham namukkilla. Swayame ulla manasika valarchaykulla tadasamanu niyantranangal. Nalla sheelangal padipikkuka, kanichu kodukkuka ororytarudeyum bhudhiku anusarichu avaratu anukarikkukayo illateyo irikkum. Ella loka maha yudhangalum tudangiyatu itupole oro greater goodness munnirthiyanu, atu vithacha naasha nashtangal etrayo bheemamanu!! Mattoruvante bhudhiyeyum, swatantrateyum bahumanikkuka, easwaranil viswasikkuka. Njan aarumalla angayude munpil enna tiricharivode thanne nirthunnu. Sarvam Sreekrishnaarpanamastu. 🙏

  • @kunchupillai265
    @kunchupillai265 5 ปีที่แล้ว +8

    Namaskkaaram Gurudevaa, very good guidance,

  • @duragaprasadnv2528
    @duragaprasadnv2528 4 ปีที่แล้ว +7

    Great advice thanks

  • @sujathar3748
    @sujathar3748 6 หลายเดือนก่อน

    Thanks a lot Swami ji

  • @radhanair6177
    @radhanair6177 9 หลายเดือนก่อน +3

    Thank you Swamiji. Thankal paranjathellam 100% correct 🙏🙏🌷

  • @sheebaanilkumar2897
    @sheebaanilkumar2897 5 ปีที่แล้ว +25

    സാമി നല്ല ഭർത്താവ് എങ്ങനാണെന്നുകൂടി paru

  • @SureshKumar-um6ee
    @SureshKumar-um6ee 6 หลายเดือนก่อน

    thank you swamiji

  • @ambikay8721
    @ambikay8721 6 หลายเดือนก่อน

    നമസ്തെ സ്വമിജി 🙏🙏🙏🙏🙏💅💅💅💅💅💅

  • @pradeeps7851
    @pradeeps7851 5 ปีที่แล้ว +9

    🙏🚩പ്രണാമം 🚩🙏

  • @BelovedbakthA
    @BelovedbakthA ปีที่แล้ว +4

    ഏറെ നന്ദി ഗുരുദേവ 🙏🏼❤️

  • @Supathma
    @Supathma 6 หลายเดือนก่อน

    അമ്മ..... 🙏🙏🙏

  • @girijamanikuttan8264
    @girijamanikuttan8264 10 หลายเดือนก่อน +1

    Guru paada vandanam 🙏🙏🙏🙏🙏🌹🌹🌹🌹

  • @ggirish7641
    @ggirish7641 5 ปีที่แล้ว +4

    Soulful

  • @shollygeorge7398
    @shollygeorge7398 5 ปีที่แล้ว +3

    Good speech

  • @raveendranpk941
    @raveendranpk941 2 ปีที่แล้ว +2

    നമസ്തേ സ്വാമിജീ -

  • @radhamurthy4876
    @radhamurthy4876 4 ปีที่แล้ว +3

    Good Advice to younger Genaration🙏🙏🙏🌺

  • @presannakumari4867
    @presannakumari4867 9 หลายเดือนก่อน

    നമസ്കാരം guruji🙏🏻🙏🏻🙏🏻

  • @vkxvibe
    @vkxvibe 10 หลายเดือนก่อน +1

    True ..samy ..
    I felt grand parents .. serial kandu nasichaa vargangal ..
    Criminals..

  • @gpalthoroppala178
    @gpalthoroppala178 10 หลายเดือนก่อน

    Swamiji,I have a doubt, our part of globe reached at WEST and their side reached at EAST, Swamiji's teaching EVER SHINE

  • @balakrishnanm577
    @balakrishnanm577 5 ปีที่แล้ว +24

    ലജ്ജാ ദേവിയുടെ അനുഗ്രഹം
    ധാരാളമുള്ള ഭാവി തലമുറയെ
    വാർത്തെടുക്കാനായി അച്ഛനും
    അമ്മയും ഉപദേശം നല്കാതെ
    സ്വന്തം പ്രവർത്തികളിലൂടെ മാത്ര്കയാകുക എന്ന സന്ദേശം സമൂഹത്തിന് നല്കിയ പൂജനിയ ഗുരുവിന്
    സാഷ്ടാംഗ പ്രണാമം.

  • @JayasreePb-x7e
    @JayasreePb-x7e 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🌹

  • @DeviDevi-sg5lw
    @DeviDevi-sg5lw 5 หลายเดือนก่อน

    Thripooonithrayil varumoo

  • @arunrs4405
    @arunrs4405 3 หลายเดือนก่อน

    Guruji oru doubt makal enth nallath cheyth koduthalum makale verukunna , makale jeevikan anuvadikathe saltam cheyunna amme enth parayum, ellarum enne kuttapeduthum amme nokilengil gathipidikilla ennoke parayunnu njan manasikamayi thalar irrikaya, enth cheyum oru solution parayamo

  • @amritatilak
    @amritatilak 9 หลายเดือนก่อน +1

    You are telling the truth but one' things under wear also cover the part of the area that is also cloth name only under wear please think about this

  • @saimaprasad6768
    @saimaprasad6768 8 หลายเดือนก่อน

    Namasthe swamiji, correct

  • @sunisuni4782
    @sunisuni4782 ปีที่แล้ว +1

    Prnamam

  • @reeja9224
    @reeja9224 ปีที่แล้ว +4

    നമസ്തേ സ്വാമിജി 🙏

  • @pushpakumarr341
    @pushpakumarr341 9 หลายเดือนก่อน +1

    Supergurigi

  • @radhabalakrishnan7853
    @radhabalakrishnan7853 2 ปีที่แล้ว +1

    ഹരി ഓം 🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 5 ปีที่แล้ว +4

    വന്ദേ ഗുരുപരമ്പരാം

  • @AnamikaKp-q8n
    @AnamikaKp-q8n 9 หลายเดือนก่อน

    Swamiji ❤️🙏🤲

  • @ambilyu5469
    @ambilyu5469 ปีที่แล้ว +1

    Correct.

  • @kprajagopalan5422
    @kprajagopalan5422 ปีที่แล้ว +2

    Namaste Swamiji

  • @sibikrishna6899
    @sibikrishna6899 5 ปีที่แล้ว +4

    PRANAMAM SWAMIJI

  • @universelover6120
    @universelover6120 10 หลายเดือนก่อน

    Lagga devi ella makkaleyum anugrahikkaname

  • @rukminiiyersvlog6261
    @rukminiiyersvlog6261 5 ปีที่แล้ว +5

    Well said

  • @SureshKumar-um6ee
    @SureshKumar-um6ee 6 หลายเดือนก่อน

    oru veettil 4 makkale orupole valarthiyal vethiyasthe reethikal kanikkunnunde

  • @GJanardananNair
    @GJanardananNair 5 ปีที่แล้ว +12

    Hope that the video is seen and heard by all parents.

    • @komalavallyp4948
      @komalavallyp4948 2 ปีที่แล้ว

      Well said swamiji🙏🏻🙏🏻🙏🏻

  • @ushamk7373
    @ushamk7373 10 หลายเดือนก่อน +3

    Super class. Guru gi

  • @basicenglishskills5951
    @basicenglishskills5951 9 หลายเดือนก่อน

    പ്രണാമം സ്വാമിജി 🙏🏻

  • @suchitraraghavan1330
    @suchitraraghavan1330 3 ปีที่แล้ว +1

    School and educational system also culprits

  • @haneeshamadhuk1859
    @haneeshamadhuk1859 5 ปีที่แล้ว +3

    Pranam swamiji

  • @kuttappanbeneasseril5
    @kuttappanbeneasseril5 5 ปีที่แล้ว +2

    Pranamam Guruji ,

  • @prabijamp7211
    @prabijamp7211 ปีที่แล้ว +1

    സാഷ്ടാംഗപ്രണാമം സ്വാമി ജി🙏

  • @Newtonewzeland
    @Newtonewzeland 5 ปีที่แล้ว +2

    thankuu

  • @NIKHILDASCS999
    @NIKHILDASCS999 9 หลายเดือนก่อน +1

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി

  • @leenap4951
    @leenap4951 3 ปีที่แล้ว +5

    പ്രണാമം സ്വാമിജി .

  • @Natures-vy
    @Natures-vy 5 หลายเดือนก่อน

    അളക്കാൻ ഒന്നും ഇല്ലാത്തവരെ അളക്കാൻ നിക്കുന്നതും, കർമഫലം നോക്കി കർമം ചെയ്യുന്നതും വലിയ പാപമാണ്. അതിനുള്ള ശിക്ഷ ആരായാലും അനുഭവിക്കുക തന്നെ ചെയ്യും 🙏🏻🙏🏻

  • @abdulvahabclimax3855
    @abdulvahabclimax3855 4 ปีที่แล้ว

    Angina oru nalla pandithan aakam geetha nallavannam padiku adarmam makkalilanangilum charukkanam annullath padikkam

    • @sreekanthkm399
      @sreekanthkm399 3 ปีที่แล้ว

      എന്താ ഉദേശിച്ചത്‌

  • @lalyjoseph2166
    @lalyjoseph2166 7 หลายเดือนก่อน

    ലജ്ജാ ദേവിയുടെ അനുഗ്രഹം വേണം❤❤❤

  • @manjuvinod1544
    @manjuvinod1544 5 ปีที่แล้ว +4

    🙏🙏🙏

  • @vijayannair7635
    @vijayannair7635 ปีที่แล้ว +1

  • @krishnanvadakut8738
    @krishnanvadakut8738 ปีที่แล้ว +1

    Pranamam Swamij
    Thankamani

  • @prabhasurendran8209
    @prabhasurendran8209 10 หลายเดือนก่อน

    സ്വാമിജി പ്രണാമം 🙏🕉 നമഃ ശിവായ 🙏

  • @krishnasuji-mt1fr
    @krishnasuji-mt1fr 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻❤

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 6 หลายเดือนก่อน

    ❤😊

  • @JeevamMelepurath
    @JeevamMelepurath 7 หลายเดือนก่อน

    Amma.ethra.nalla.guruvayalum.chela.suhruthukal.vecharechal.oralay.mosamakkan.kazheyum

  • @radhanair1607
    @radhanair1607 9 หลายเดือนก่อน

    Namaskaram swamiji 🙏🙏👌👌

  • @geethak5612
    @geethak5612 2 ปีที่แล้ว +1

    നമസ്കാരം 🙏🙏🙏
    1098 മന്ത്രം നന്നായി

  • @pushpasasi380
    @pushpasasi380 ปีที่แล้ว

    🙏പ്രണാമം ഗുരുജി

  • @divyasajeev3597
    @divyasajeev3597 5 ปีที่แล้ว +6

    Swami nallareethiyil nadakkunnavaranu ee prabationangal kelkkunnath pakshe allathavar alle ithu kelkendathu avar puram thirinju nadakkunnu ivare piditchu akathakkan enthu cheyyanam

    • @sreekanthkm399
      @sreekanthkm399 3 ปีที่แล้ว

      അത് ഒരു സത്യമാണല്ലോ 🤔🤔🤔

  • @mppreethy5846
    @mppreethy5846 10 หลายเดือนก่อน

    ശ്രീകൃഷ്ണായ നമഃ

  • @manoj-dr2jh
    @manoj-dr2jh 7 หลายเดือนก่อน +1

    Ammamar ellavarum nalla ammayano?

  • @geethasukumar7262
    @geethasukumar7262 9 หลายเดือนก่อน

    Thank you sir

  • @AnamikaKp-q8n
    @AnamikaKp-q8n 9 หลายเดือนก่อน

    ❤️🙏🤲

  • @sujiths7356
    @sujiths7356 ปีที่แล้ว +11

    ഇന്നത്തെ അച്ഛനമ്മമാർ അഥവാ സർവ്വരും എന്താണോ കേൾക്കേണ്ടത് അത് സ്വാമിജി പറഞ്ഞു. നമസ്തേ! 🙏🙏🙏🙏🙏🙏

  • @jalajamenon8664
    @jalajamenon8664 ปีที่แล้ว

    Thank you very much Guruji🙏🙏🙏🙏🙏

  • @JeevamMelepurath
    @JeevamMelepurath 7 หลายเดือนก่อน

    Eppozhathay.penmakal.jetty.ettu.nadakunnathanu.matha.pethakalk.eshtam

  • @sandhyabalachandrankartha4671
    @sandhyabalachandrankartha4671 9 หลายเดือนก่อน

    Ee dress maatra mano ellam?

  • @sobhagopinath8563
    @sobhagopinath8563 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lasithakumar2186
    @lasithakumar2186 6 หลายเดือนก่อน

    Nalla ammaiamma how to be enu onu idane. Samiji.societyil kure girls are suffering not only in kerala many places in India

  • @shimnakaliyath6395
    @shimnakaliyath6395 10 หลายเดือนก่อน

    നമസ്തേ ഗുരുജി 🙏🙏🙏🙏🙏
    ശ്രീ ഹരേ നമഃ 🙏🙏🙏🙏🙏

  • @sunithaka268
    @sunithaka268 5 ปีที่แล้ว +1

    😍

  • @mohiniamma6632
    @mohiniamma6632 9 หลายเดือนก่อน

    🎉🙏🙏🙏🎉

  • @preethiraj4833
    @preethiraj4833 9 หลายเดือนก่อน

    Hari Om Swamiji 🙏🕉️

  • @bkrishna8891
    @bkrishna8891 4 ปีที่แล้ว

    We'll said

  • @manjushaajithan7962
    @manjushaajithan7962 10 หลายเดือนก่อน

    🙏🙏🙏🙏🙏🌹🌹🌹

  • @KalaDevi-v9o
    @KalaDevi-v9o 7 หลายเดือนก่อน +7

    എന്റെ അഭിപ്രായത്തിൽ ഒരു കുഞ്ഞിന് ആദ്യം പഠിപ്പിക്കേടത്. നമ്മൾ എന്തു ചെയ്യുമ്പോഴും അദൃശ്യമായ രണ്ടു കണ്ണുകൾ നമ്മെ എപ്പോഴും നോക്കികൊണ്ടിരിക്കുന്നു എന്ന്. അത് കേട്ട് വളരുന്ന ഒരു കുഞ്ഞു ഒരിക്കലും ഒരു തെറ്റ് ചെയ്യാൻ ധൈര്യപ്പെടില്ല. നുണ പറയില്ല. എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്

  • @GeethanjaliGeetha
    @GeethanjaliGeetha 10 หลายเดือนก่อน

    ❤🙏🙏👍👍

  • @josheenavinod1669
    @josheenavinod1669 5 ปีที่แล้ว +1

    Very correct

  • @alienfromandromeda4978
    @alienfromandromeda4978 5 ปีที่แล้ว +2

    Cinema and serial

  • @sunldammam2775
    @sunldammam2775 5 ปีที่แล้ว +1

    🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sukurmenon1735
    @sukurmenon1735 7 หลายเดือนก่อน

    നമസ്‌തെ സ്വാമി. 🙏🙏
    നല്ലത് പഠിപ്പിച്ചു കൊടുത്ത്, നല്ല മാത്രം കാണിച്ചു കൊടുത്ത് വളർത്തിയാലും,
    വിദ്യാഭ്യാസത്തിനായി സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ
    സഹപാഠികൾ ആദ്യം പഠിപ്പിക്കുന്നത്, അമ്മ പഠിപ്പിച്ചതൊക്കെ നിന്നെ സ്വതന്ത്രമായി വിടാതെ അടിമയായി വെക്കാനാണ്, നിനക്ക് എൻജോയ്മെന്റ് നിഷേധിക്കുന്നതാണ് എന്നൊക്കെ.
    മദ്യവും, ലഹരിയും നിറഞ്ഞ മറ്റൊരു ലോകത്തേക്ക് അവരെ കൂട്ടിക്കൊണ്ട് പോകും.
    ചൂഷണവും, ഗ്രൂപ്പിൽ ചേർക്കലും എല്ലാമായി അമ്മയും അച്ഛനും പുറത്ത്. അവർ ശത്രുക്കൾ.
    ഒരുപാട് ചിന്തിക്കാൻ ഉണ്ട്.
    കാരണങ്ങൾ കണ്ടെത്തി പരിഹാരം കണ്ടെത്തണം.

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 ปีที่แล้ว

    😮🎉❤😊

  • @sumangalal9601
    @sumangalal9601 10 หลายเดือนก่อน +1

    നന്മയുടെ എല്ലാ ഭാവ ങ്ങളും അമ്മ കുട്ടിക്ക് പകർന്നു നൽകണം

  • @retnammagopal1579
    @retnammagopal1579 9 หลายเดือนก่อน +2

    നമസ്ക്കാരം സ്വാമിജി 🙏 ഗാന്ധാരി ചെയ്തത് ആർക്കും പറ്റും. എന്നാൽ കണ്ണില്ലാത്ത ഭർത്താവിനെ ശുശ്രൂഷിക്കുന്നതിലും എന്തെളുപ്പമാ ഇത് എന്ന് മനസ്സിലാക്കി.ഒന്നും കണ്ടില്ല ഒന്നും അറിഞ്ഞുമില്ലല്ലോ 🙏പിന്നെ അവസാനം മക്കളെ ഓർത്തു കരഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ?ഞാൻ ആദ്യം ഇതു കേട്ടപ്പോൾ എനിക്ക് തോന്നിയത്ഇതാണോ ഭാര്യയുടെ ധർമ്മം. ഇതാണോ നമ്മൾ മാതൃകയാക്കേണ്ടത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഗാന്ധാരി മിടുക്കിയാ. ആരു കേട്ടാലും ത്യാഗിയായ ഭാര്യ. എന്തു ത്യാഗം?

  • @prameelap-j4s
    @prameelap-j4s 6 หลายเดือนก่อน +1

    ഇതെല്ലാം പറയുവാൻ മാത്രമെ ആകൂ..നടപ്പിലാക്കാനില്ല.