എല്ലാ കളികളും അവസാനിക്കുകയാണ് |പറയാനുള്ളത് | പറഞ്ഞു കൊണ്ടേയിരിക്കും |

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 166

  • @Muhammad-ug9td
    @Muhammad-ug9td 10 วันที่ผ่านมา +42

    ലീഗിനെ വഹാബിമുക്തമാക്കണം
    കാസിമി ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ

  • @sadiqmp8059
    @sadiqmp8059 10 วันที่ผ่านมา +21

    താജുൽ ഉലമക്ക് ഒരു ഫാത്തിഹ

  • @FaisChoolayil
    @FaisChoolayil 10 วันที่ผ่านมา +13

    സത്യം പറഞ്ഞു തന്നു ദീനിനെയും സമുദായത്തെയും സഹായിച്ചതിന്ന് അഭിനന്ദനങ്ങൾ ❤️❤️❤️🤲🏾

  • @Ueudd_730
    @Ueudd_730 10 วันที่ผ่านมา +77

    കാന്തപുരം മുസ്ലിയാരുടെ പിന്നാലെ വർഷങ്ങൾ നടന്നു ചെരുപ്പിന്റെ അടി തേഞ്ഞു എന്നല്ലാതെ ആ സമയത്ത് ലീഗിലുള്ള സലഫികളുടെ കളി മനസ്സിലാക്കി സുന്നിസം ശക്തി പെടുത്താൻ എന്തങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തു പോകുന്നു.. ഇപ്പോൾ ആണ് സമസ്തയിലുള്ള നല്ല പണ്ഡിതർക്ക് ലീഗിലുള്ള സലഫി തീവ്രവാദികളുടെ ചതിയും വഞ്ചനയും മനസ്സിലായത്..
    അൻവർ സാദത്ത് കിനാലൂർ കോഴിക്കോട്..

    • @Fathimasharafa9744
      @Fathimasharafa9744 10 วันที่ผ่านมา +1

      കലക്കി

    • @riyasriyas-oi6sg
      @riyasriyas-oi6sg 10 วันที่ผ่านมา

      Poda

    • @ABURUSHDA17
      @ABURUSHDA17 10 วันที่ผ่านมา +3

      സമസ്തയിൽ ഉള്ളവർക്ക് രാഷ്ട്രീയമാകാം സമസ്തക്ക് രാഷ്ട്രീയമില്ല എന്നത് സമസ്തയുടെ നിലപാടാണ്.. സമസ്ത പിളർന്ന സമയത് കുറച്ച് ഫൈസിമാരും ദാരിമിമാരും നിങ്ങളുടെ കൂടെ പോന്നിരുന്നു.. എന്നാൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒരുപാട് സഖാഫിമാരും അഹ്‌സിനിമാരും യഥാർത്ഥ സമസ്തയിലേക്ക് പോന്നു.. പിളർന്ന സമയത്തെ നിങ്ങളിലേക്ക് ആളെ കിട്ടിയിരുന്നത്.. എന്നാൽ ഇന്ന് നിങ്ങൾ വളരെ തരികിടയാണ് എന്ന് നിങ്ങൾ ബിരുദം കൊടുത്തവർക്ക് വരെ മനസ്സിലായി....

    • @sain6495
      @sain6495 10 วันที่ผ่านมา +1

      വളരെ ശരി

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs 10 วันที่ผ่านมา

      കാന്തപുരത്തിന്റെ ആളുകൾ അല്ലെ ശിഹാബ് തങ്ങൾക്കുo ലീഗിന് എതിരെയും ഒരുപാട് കാലം യുദ്ധം ചെയ്തത്

  • @sinmacho6988
    @sinmacho6988 9 วันที่ผ่านมา +7

    ആരെയും ഭയക്കാതെ അല്ലാഹുവിന്റെ ദീൻ സംസാരിക്കുന്ന പണ്ഡിതന്മാരാണ് ഈ ഉമ്മത്തിന്റെ അനുഗ്രഹം.... അള്ളാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ...

  • @padachonteduniyavu2065
    @padachonteduniyavu2065 9 วันที่ผ่านมา +10

    ഇത് കൊണ്ടാണല്ലോ അന്ന് കാന്തപുരം ഉസ്താദ് സമസ്തയിൽ നിന്നും ഇറങ്ങി പോന്നത് അന്ന് ഉസ്താദിനോടൊപ്പം 6 പേരാണ് ഇറങ്ങിയത്...സെലഫിസം ചേർന്ന സുന്നിസം ഞങ്ങൾക്ക് ആവശ്യമില്ല എന്ന് പറഞ്ഞു ഒയിവാക്കി പോന്നത് ആണ് ഇപ്പൊ ഉസ്താദിനോടൊപ്പം ചേർന്നതിൽ ഞാനും അഭിമാനിക്കുന്നു ❤❤

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 10 วันที่ผ่านมา +17

    സുന്നി ആശയം ധൈര്യമായി പറഞ്ഞുകൊടുക്കൂ സുന്നികൾ ഒപ്പമുണ്ട്

  • @sain6495
    @sain6495 10 วันที่ผ่านมา +44

    ap ഉസ്താദിന്റെ കൂടെ നിൽക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു

    • @razikvk8907
      @razikvk8907 10 วันที่ผ่านมา +1

      ചിരിപ്പിക്കരുത്

    • @noufalmb7322
      @noufalmb7322 10 วันที่ผ่านมา

      😂

    • @thabassummedia8513
      @thabassummedia8513 10 วันที่ผ่านมา +1

      കാന്ത പുരം ദുനിയാവിലെ വേസ്റ്റ്

    • @safvanchenathsafvan980
      @safvanchenathsafvan980 10 วันที่ผ่านมา

      ​@@razikvk8907ചിരിക്കേണ്ട ഇപ്പൊ കരയുകയാണ് ചേളാരി കൾ 🤣

    • @panineerpushpam3736
      @panineerpushpam3736 10 วันที่ผ่านมา

      അൽഹംദുലില്ലാ

  • @Rea398
    @Rea398 10 วันที่ผ่านมา +43

    റഹ്മത്തുള്ള ഖാസിമി അദ്ദേഹം പറഞ്ഞ പലകാര്യങ്ങളും കൃത്യമായിരുന്നു.അതറിയണമെങ്കില്‍ ഉസ്താദിന്‍റേ മിഡില്‍ഈസ്റ്റുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളും ഇപ്പോഴുള്ള അവിടുത്തെ രാഷ്ട്രീയവുമായി താരതമ്യം ചെയ്തുനോക്കുക

    • @fasilkv8798
      @fasilkv8798 5 วันที่ผ่านมา

      ഇതെല്ലാം മുൻകൂട്ടി പറഞ്ഞത് ഇന്ന് വളരെ കൃത്യമായി പുലർന്ന് കാണുന്നു 😢

  • @mohamedmishal-r7v
    @mohamedmishal-r7v 8 วันที่ผ่านมา +2

    മുത്തേ മുത്തേടടമേ....... ഇങ്ങള് പൊന്നുങ്കുടമാ മുത്തേ.... 💫👌നാളെ സമസ്തയെ ജയിക്കണം 💫❤️❤️❤️

  • @masterpsc8337
    @masterpsc8337 9 วันที่ผ่านมา +5

    ഉസ്താദ്‌ പറഞ്ഞത് 100% തങ്ങൻമാരെ ബഹുമാനിക്കണം പക്ഷേ അനുസരിക്കണം മെങ്കിൽ ദീൻ വേണം... തീൻ ഉണ്ടാൽ പോരാ....

  • @nissarnissarvk2471
    @nissarnissarvk2471 10 วันที่ผ่านมา +9

    അഹ് ലുസുന്നത്തിനെ
    രാഷ്ട്രീയ ആലയിൽ കെട്ടാൻ അനുവദിക്കരുത്
    ഉശിരോടെ പറയൂ

  • @msworld468
    @msworld468 10 วันที่ผ่านมา +24

    ഇതെല്ലാം ഒരു കാലത്ത് പറയേണ്ട പണ്ഡിതൻമാർ പറഞ്ഞു അന്ന് അവർക്ക് കുടൽമാല ഇട്ടുകൊടുത്തു, ഇനി കരഞ്ഞിട്ട് കാര്യമുണ്ടോ

  • @sonussupperkareem4583
    @sonussupperkareem4583 10 วันที่ผ่านมา +14

    എല്ലാം പൊറുക്കുന്ന കാരുണക്കടലായ അല്ലാഹു വാണ് നമ്മുടെ രക്ഷിതാവ് അവന് അസാധ്യമായത് ഒന്നുമില്ല മനുഷ്യ നോ ഒന്നും സാധ്യമല്ല.ഒരു ചെറു വിരൽ അനക്കാൻ കൂടി അവൻ്റെ സഹായ മുണ്ടാക്കിൽ മാത്രം ആര് അനൂ അളവ് നന്മ ചെയ്യുന്നോ അത് അവൻ കാനും ആര് അനു അളവ് തിന്മ ചെയ്യുന്നോ അതും അവൻ കാണും. സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം

  • @Zew-e-mart786
    @Zew-e-mart786 9 วันที่ผ่านมา +5

    വാഴക്കും പൂളക്കും കളക്കുന്ന പാവപ്പെട്ട സാധുക്കൾ കൊടുക്കുന്ന ചില്ലി കാശുകൊണ്ട് പണിതുണ്ടാക്കിയത് എന്നത് വലിയ സത്യം😢

  • @noorudheennoor9864
    @noorudheennoor9864 9 วันที่ผ่านมา +2

    കാന്തപുരം ശെരിയാണ് എങ്കിൽ സുഹാബിസം എന്നോ ശെരിയാണ് കാരണം രണ്ട് വിഭാഗവും തങ്ങളുടെ നേതാക്കളുടെ തിൻമകളെ ന്യായീകരിക്കുന്നവരാണ്.
    അവിടെയാണ് സമസ്തയുടെ പ്രവർത്തകർക്ക് മുമ്പിൽ നെറികേട് പ്രവർത്തിക്കുന്ന നേതാക്കളെ ന്യായീകരിക്കേണ്ട ആവശ്യമില്ല

  • @Kondottimoosa
    @Kondottimoosa 10 วันที่ผ่านมา +17

    ഈ പറയുന്നതൊക്കെ ek സമസ്തയുടെ നേതാക്കളെയാണ് 😄😄

    • @JunaidPalli
      @JunaidPalli 10 วันที่ผ่านมา +2

      വല്ലാത്ത ജാതി നിങ്ങൾക് നിങ്ങളുടെ കാര്യം നോക്ക്....... Ap വിഭാഗം ഒലക്കയാണ് പൂർണ മായി പിഴച്ച ഒന്ന് നന്നാക്കേണ്ട ആവശ്യമില്ല....... Ap ക്കാരെ നിങ്ങൾ ചർച്ചക്കേ ഇല്ല....... പിഴച്ച വാധങ്ങളുടെ ഫാക്ടറി ap കൂടാരം 😅😅😅😅😅😅

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 10 วันที่ผ่านมา +2

      നീ ഏത് ജാതി യിൽ പെട്ടവനാണ്Ap ക്കാർ കൊട്ടാര പണ്ഡിതൻമാർ അല്ല​@@JunaidPalli

    • @JunaisbqvVgd
      @JunaisbqvVgd 10 วันที่ผ่านมา +1

      ​@@JunaidPalliഖാസിമി ഉസ്താദ് പറഞ്ഞത് പറ്റിയില്ല ലെ .......

    • @shabeerthappulliiTyutrtu-sn5jh
      @shabeerthappulliiTyutrtu-sn5jh 10 วันที่ผ่านมา

      അള്ളാഹുവിന്റെ ദിൻ നിയമങ്ങളും പറഞ്ഞു ദീന് ചോദ്യം ചെയ്യുന്ന കാലത്ത് നിയമം അങ്ങനെയാണെന്ന് ചൂണ്ടിക്കാണിച്ചു അള്ളാഹു എല്ലാവർക്കും നേർവഴി കാണിച്ചു തരട്ടെ അള്ളാഹുവിന്റെ കൊടതിയിൽ ആരാണ് നമുക്ക് ഉണ്ടാകുക യാ നഫ്സീ യാ നഫ്സി😢

    • @shabeerthappulliiTyutrtu-sn5jh
      @shabeerthappulliiTyutrtu-sn5jh 10 วันที่ผ่านมา +1

      അള്ളാഹുവിന്റെ കോടതിയിൽ അള്ളാഹുവിന്റെ നിയമം മാത്രം നമുക്ക് പൊറുത്തു തരട്ടെ​@@JunaidPalli

  • @4855-n5i
    @4855-n5i 9 วันที่ผ่านมา +1

    മാഷാ അല്ലാഹ്........ ഉസ്താദ് ❤❤❤❤

  • @vavapdr8155
    @vavapdr8155 9 วันที่ผ่านมา +2

    ഒരേയൊരു റൂട്ട്
    വരക്കൽ മുല്ലക്കോയ തങ്ങൾ
    ശംസുൽ ഉലമ
    സയ്യിദുൽ ഉലമ
    ഇതിൽ പിടിച്ചോ , നാളെ ആഖിറ ലോകത്ത് രക്ഷപ്പെടും 👆

  • @abdulkaderc2286
    @abdulkaderc2286 10 วันที่ผ่านมา +2

    അവസാന കാലത്ത് ഏറ്റവും വലിയ ശർ ഈ സമുദായം നേരിടുക ഒരു കൂട്ടം പണ്ഡിതന്മാരിൽ നിന്നായിരിക്കും എന്ന് റസൂൽ തിരുമേനി അരുളി.

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 8 วันที่ผ่านมา +1

    🎄🎄🎄🎄🎄💎💎💎MASHAA ALLHA..💎💎💎💎💎.SAMASTHA..KERALA.JAMYIYATHIL.ULAMA.💎💎💎🎄🎄🎄🎄🎄👌👌👌👌👌

  • @AbdhurhmnT
    @AbdhurhmnT 10 วันที่ผ่านมา +2

    ഇപ്പോൾ തങ്ങൻമാർക് ദീൻ ഇല്ല തളിവുകൾ കൂടി പറയണം

  • @asnaachnoos4481
    @asnaachnoos4481 10 วันที่ผ่านมา +1

    Correct usthaade allahu aafiyathulla deerghaayus nalkatte aameen saadaranakkaaraya njangalkku manasilaakunnund leegine thaangiye samadtha nikkoo ennu

  • @Muhammad.Valliyad
    @Muhammad.Valliyad 10 วันที่ผ่านมา +4

    👍👍👍

  • @basheerbasheer807
    @basheerbasheer807 10 วันที่ผ่านมา +11

    വഹാബി ലീഗിൻ്റെ കളി ഇനി നടക്കില്ല

  • @abdullatheef9411
    @abdullatheef9411 10 วันที่ผ่านมา +9

    കാന്തപുരം ആണ് ശരിയെന്ന് ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു പ്രണയത്തിന്റെ പ്രാർത്ഥന ആർക്കാണ് ഫലിച്ചത് എന്നും ജനങ്ങൾക്ക് മനസ്സിലായി

    • @SiddikK-np4tm
      @SiddikK-np4tm 10 วันที่ผ่านมา +1

      പിന്നെ... മുടിയും സിറ്റിയും ജനങ്ങൾ കാണുന്നുണ്ട്. അവിടെയൊക്കെ എന്തൊക്കെ നടക്കുന്നു എന്ന് ജനം കാണുന്നുണ്ട്

    • @abumidlaj7869
      @abumidlaj7869 10 วันที่ผ่านมา

      89ഇൽ പിരിഞ്ഞു വന്നു പുതിയ ത് ഉണ്ടാക്കാൻ മാത്രം ശർയിൽ എന്ത് തെറ്റ് ചെയ്തു വെന്ന നൗഷാദ് അഹ്സനി യുടെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാത്ത വർ ഇവിടെ വന്നു ചിലക്കേണ്ട

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs 10 วันที่ผ่านมา

      അപ്പോൾ അന്നത്തെ സെക്രട്ടറി. ശംസുൽ ഉലമ തെറ്റായിരുന്നു അല്ലെ

    • @abdullatheef9411
      @abdullatheef9411 10 วันที่ผ่านมา +1

      @NajuNajeeb-vy5zs മദ്രസ വിദ്യാർത്ഥികളിൽ നിന്നും പിരിവെടുത്ത് സിറ്റിക്കെതിരെ കേസ് കൊടുത്തു നിങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും

    • @mydreams5083
      @mydreams5083 10 วันที่ผ่านมา

      ​@@SiddikK-np4tmഎന്തോ. ഒന്ന് പോയി നോക്കടോ ആദ്യം

  • @abdulazeezkp8918
    @abdulazeezkp8918 10 วันที่ผ่านมา +3

    ഖാസിമി പറയുന്നതൊക്കെ ശരിതന്നെ കമൻ്റ് ബോക്സിൽ 99% വും ഈ പറഞ്ഞതിനെ അംഗീകരിക്കുന്നുണ്ടല്ലൊ 'ബുദ്ധിയുള്ളവർക്ക് കമൻ്റ് നോക്കിയാൽ മനസ്സിലാവില്ലേ :നഗറ്റീവായിട്ട് ഈ പറയുന്നതിനെ കാണുന്ന വർ ഖാസിമിയെ അത്തരത്തിൽ കാണുന്നവർ ഒരു കാര്യം മനസ്സിലാക്കണം 'കമൻ്റ് ബോക്സ് നോക്കി ചിന്തിക്കൂ.അത്രയും ഖാസിമിയുടെ വിവരണത്തെ ശരിവെച്ചവർ വിഢികളാണോ .നിങ്ങളുദ്ദേശിക്കുന്ന അത്തരത്തിലുള്ള ഖാസിമിയെ പോലെ തന്നെയാണോ ഖാസിമിയെ അനുകൂലിച്ച് കമൻ്റിട്ടവർ 'അവരും ഒന്നും തിരിയാത്തവരാണോ ' കമൻ്റ് ബോക്സിലെ ഇഷ്ടപെട്ട ഒരു കമൻ്റ് 'അത് ഇപ്രകാരം ഇതൊക്കെ ശക്തമായി അന്ന് പറയേണ്ടവർ പറഞ്ഞിട്ടുണ്ട് 'എന്ന് പറഞ്ഞിട്ടുണ്ട് '89 ലെ പിളർപ്പിൻ്റെ കാലത്ത് പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെയുമല്ലായിരുന്നു.ഇതിനേക്കാൾ 100 മടങ്ങ് സ്പിരിറ്റിൽ ആയിരുന്നു അന്ന് പറഞ്ഞവർ പറഞ്ഞിരുന്നത്. അന്ന് ഇങ്ങനെ പറഞ്ഞവർക്ക് എല്ലാം കുടൽമാലയും ചാർത്തി കൊടുത്തു കല്ലേറും കൊടുത്തു. കുടിക്കുന്ന കഞ്ഞി വരെ മുട്ടിച്ചു. എല്ലാം പൂട്ടിക്കാൻ ശ്രമിച്ചു. കൃത്യമായിട്ട് അറിയാം നടന്നത് :ഇന്ന് ഖാസിമി ഈ പറയുന്നതിനെ നഗറ്റീവായിട്ട് കാണുന്നവർ 1% മാനം മാത്രമേയുള്ളു. 99% വും ഈ പറയുന്നത് അo ഗീ ക രി ക്കുന്നവരാണ് .കമൻ്റിലറിയുന്നുണ്ട് 'അന്ന് 90% വും ഇന്നത്തെ വിജയികൾക്കെതിരാണ് 'അപ്പൊ എത്ര മാത്രം അതികഠിനമായ വെഷമങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും അന്ന് ഇങ്ങനെ പറഞ്ഞിരുന്നവർക്ക് അനുഭവിച്ചിട്ടുണ്ടാകും. ചിന്തിച്ച് നോക്ക് 'ഇന്ന് ഞങ്ങൾ വിജയിച്ചു. ലോകം മൊത്തം ഞങ്ങളെ ശരിവെച്ചു. അദ്ദാണ് കാന്തപുരം കുറച്ചൊന്ന് അനുഭവിച്ചിട്ടുണ്ട് '

    • @muzammilch1285
      @muzammilch1285 5 วันที่ผ่านมา

      ആ മുടി വെള്ളത്തിലൊക്കെ തീരുമാനം ആയിനോ..😢ഞാനൊക്കെ എതിരാളികളുടെ മുന്നിൽ പെട്ടു പോയത് ആ ഒരൊറ്റ വിഷയത്തില 😮...

  • @travellove138
    @travellove138 10 วันที่ผ่านมา +2

    ❤❤❤☝️☝️

  • @pkavaidyar4031
    @pkavaidyar4031 7 วันที่ผ่านมา

    ഇവിടെ ആദർശം പറയുന്നത് ചിലർക്ക് ദഹിക്കില്ല കാരണം സുന്നത്ത് ജമാഅത്ത് രാഷ്ട്രിയക്കാരൻ്റെ ആലയിൽ കൊണ്ടുപോയി കെട്ടുമ്പോൾ ചിന്തിക്കണമായിരുന്നു നമ്മുടെ ആദർശം ദിനാണെന്ന് അതൊന്നും നോക്കാതെ ഏത് രാഷ്ട്രിയ കുപ്പായം അണിഞ്ഞവരുടെ കൂടെയും ചില്ലറ കാര്യലാഭത്തിന് വേണ്ടി ദിൻവിറ്റ് കാരാക്കിയ പണ്ഡിതവേഷധാരികൾക്ക് നല്ല പണ്ഡിതൻമാർ ഒന്നും മിണ്ടാതെ എന്ത് പറയുന്നതിന്നും വഴി ചെയ്യ് കൊടുത്തു ഇപ്പോൾ ഖാസിമി സത്യം മനസ്സിലാക്കി ഉറക്കെ പറയുമ്പോൾ എന്തിന് വിറളി പിടിക്കുന്നു സത്യം മറുഭാഗത്തു സുല്ലോ 89 ൽ മനസ്സിലാക്കിയ സത്യം ഒതായിൽ മുതഅല്ലിമിങളെ കല്ലെറിഞ്ഞത് മുതൽ തുടക്കം കുറിച്ചു താണ് നിങ്ങൾ പ്രസ്താനത്തെ കരിവാരിത്തേക്കാൻ ഇനി നാക്കില്ല !!!

  • @basheerbasheer807
    @basheerbasheer807 10 วันที่ผ่านมา +9

    വഹാബിനായ്ക്കാട്ട ലീഗ് നാറുന്നു

  • @AbdulSalam-c3s
    @AbdulSalam-c3s 4 วันที่ผ่านมา

    Samastha bharatha muslim league pirakkatte (A sunni Platform)

  • @alimt9426
    @alimt9426 10 วันที่ผ่านมา +3

    തങ്ങളെ അനുസരിക്കണമെങ്കിൽ അയാൾക്ക് ദീന് വേണം.
    മുസ്ല്യാരെ അനുസരിക്കണമങ്കിലും അയാളിൽ ദീന് വേണം.
    തങ്ങളിൽ ദീന് ഇല്ലങ്കിലും അയാളെ ബഹുമാനിക്കണം,
    കാരണം അയാൾ നബി കുടുംബം ആണ്.
    എന്നാൽ മുസ്ലിയാരിൽ ദീൻ ഇല്ലങ്കിൽ അയാൾ ബഹുമാനം അർഹിക്കുന്നില്ല.
    കാരണം അമൽ ഇല്ലാത്ത ആലിം ജാഹിലിനേക്കാൾ വലിയ ദ്രോഹി ആണ്.

  • @abbaskanhirathil3288
    @abbaskanhirathil3288 10 วันที่ผ่านมา +2

    Ella...... Mugam moodiyum azinju kozinju polinju usthade........ 2024 il thanne polinju ithinu shukrayi oru prabashanam nadathanam....... Nalantha kuruva..... Sangam koodiyathode polinju usthade....... Al hamdulillah

  • @HM-jcjjfjf4567
    @HM-jcjjfjf4567 10 วันที่ผ่านมา +2

  • @Storyofisraziyarath
    @Storyofisraziyarath 9 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 💋💋💋💋💋💋ഇഷ്ട്ടം ഉസ്താദ്

  • @hassan6024
    @hassan6024 8 วันที่ผ่านมา

    ഇദ്ദേഹം അല്ലെ ജൂതന്മാരെ പുകഴത്തി പറഞ്ഞത്

  • @Iyyad-k3i
    @Iyyad-k3i 9 วันที่ผ่านมา

    ഇപ്പോ എന്ത് മനസ്സിലായി

  • @basheerbasheer807
    @basheerbasheer807 10 วันที่ผ่านมา +8

    വഹാബി ലീഗ് നാശമടയുന്നു

  • @Ismail.Valiyakath.
    @Ismail.Valiyakath. 5 วันที่ผ่านมา

    Thangamarkk Sorgathilekk Reservation Undennanallo Usthadmar Parayunnath- Thangamar K Usthadmare Sorgathil Kettanulla Free Pass Undenn Thangalum Adich Vidunnallo-

  • @AhamedAt
    @AhamedAt 10 วันที่ผ่านมา +8

    Qamarul ഉലമയും thajul ഉലമയും ഉഴു തു മറിച്ചു പാകപെടുത്തിയ മണ്ണ് ഇനി ഏത് നല്ലയിനം വിത്ത് ഇറക്കിയാൽ അതി നെ ഒരു ശുദ്ര ജീ വി കൾക്കും നശിപ്പിക്കാൻ കഴി യി ല്ല അന്ന് ഇങ്ങിനെ ഈ മണ്ണിനെ ap സമസ്ത യുടെ മക്കൾ ജീവൻ കൊടുത്തു പാകപ്പെടുത്തി യതി ന്റെ ഗുണം ഇന്ന് സത്യം പറയാൻ കഴി യുന്നു അല്ലാ യിരുന്നെങ്കിൽ കഴുകന്മാർ ഇങ്ങിനത്തെ അവസരം ഉണ്ടാ കുമായിരുന്നില്ല അവർ എന്നോ ആട്ടി ഓടിക്കുമായിരുന്നു

  • @ShihabShihab-jk8dz
    @ShihabShihab-jk8dz 10 วันที่ผ่านมา +9

    എത്രയോ.അർത്ഥബത്തായ.വാക്കുകൾ.മാ..അല്ല..ചിൻതിക്കുന്നവർക്ക്.ദിർഷ്ടാൻതം.ഉൺട്..

  • @naveedahammedck1174
    @naveedahammedck1174 10 วันที่ผ่านมา +1

    NALLATH ENTHENGILUM PARAYU PLS... NJML KORCH AALAKR MAATHRAM AANE SHERI ENNA VARTHNM MOSHAMALLE😢

  • @mohd78652
    @mohd78652 10 วันที่ผ่านมา

    Kuthithirippundakkunna ningalude ningalude channel nirthanam

    • @JunaisbqvVgd
      @JunaisbqvVgd 10 วันที่ผ่านมา

      ദീൻ പറയുന്നത് കുറ്റകരമോ ,

  • @BABUJAMSHEER
    @BABUJAMSHEER 10 วันที่ผ่านมา +2

    നിന്റെ വാക്കുകൾ എല്ല്ലാം ഓന്തിന്റെ പോലെ ആണല്ലോ....nee ഇന്ന് പറയ്‌യുന്നത് നാളെ മാറ്റി parayum..

  • @ibrahimcp3666
    @ibrahimcp3666 10 วันที่ผ่านมา +1

    പുതിയ പ്രവാചകൻ

  • @Saifuddeenmuhammed
    @Saifuddeenmuhammed 9 วันที่ผ่านมา

    Once our natives brought this man to lecture his bad behavior created negative image on him .after all people noted him as a vulgar joker

  • @ummertk3764
    @ummertk3764 10 วันที่ผ่านมา +1

    പ്രസംഗം നോക്കി വായിക്കാൻ തുടങ്ങി

  • @Kamaludheen-b2v
    @Kamaludheen-b2v 8 วันที่ผ่านมา

    Ippol thadiyillatha qali

  • @AbdulSalam-uq6ct
    @AbdulSalam-uq6ct 10 วันที่ผ่านมา +1

    ഖാസിമിഅല്ലെ വിട്ടുകള

  • @AhamedAt
    @AhamedAt 10 วันที่ผ่านมา

    ജിന്ന് മൗലവിയും മൗലവിച്ചിയും

  • @faizal2798
    @faizal2798 10 วันที่ผ่านมา +1

    Mupark thalak veliveilatha

  • @azeezpt387
    @azeezpt387 10 วันที่ผ่านมา

    തൊരപ്പൻ തൊരപ്പൻ ഖാസിമി തുരപ്പൻ

  • @gamingwithaslam5593
    @gamingwithaslam5593 10 วันที่ผ่านมา +6

    ഇങ്ങള് ദീൻ ഉണ്ടാക്കി ഉണ്ടാക്കി ഒടുവിൽ കണ്ടില്ലേ കാസറഗോഡ് 596 പവൻ സ്വർണവുമായി മുങ്ങി ഒരാളെ കൊല്ലുകയും ചെയ്തത്.

    • @JunaisbqvVgd
      @JunaisbqvVgd 10 วันที่ผ่านมา +1

      എന്നാ നിങ്ങൾക്ക് തടായാമായിരുന്നില്ലെ

    • @SiddikK-np4tm
      @SiddikK-np4tm 10 วันที่ผ่านมา

      ആര്?

    • @SiddikK-np4tm
      @SiddikK-np4tm 10 วันที่ผ่านมา +1

      ഖസിമിയാണോ 596പവൻ മുക്കിയത്. തോന്ന്യാസം പറയുന്നോ..

    • @noorudheenkp5852
      @noorudheenkp5852 10 วันที่ผ่านมา +1

      Vahabi jinnu kodiyathu

    • @muhammedkunjuadbulkadhar593
      @muhammedkunjuadbulkadhar593 10 วันที่ผ่านมา

      സമസ്തകുയാത്തൊരുബന്ധവുമില്ല

  • @AhammedkoyaMalayil
    @AhammedkoyaMalayil 9 วันที่ผ่านมา

    ഭ്രാന്ത് മൂത്തിരിക്കന്നു

  • @yoosufparakkal5502
    @yoosufparakkal5502 3 วันที่ผ่านมา

    Ada nee jeevikkunath thanna. Eee pannakkar ullath kinda. Prsangam onne nirthi poyikko.

  • @sibilitt3596
    @sibilitt3596 9 วันที่ผ่านมา

    ഇത് പഴയല്ലേ

  • @pathralilpathralil
    @pathralilpathralil 10 วันที่ผ่านมา

    Ullath...pŕyanpadille

  • @shihabanchillath4944
    @shihabanchillath4944 10 วันที่ผ่านมา

    😂

  • @veekshanamvlog2.066
    @veekshanamvlog2.066 10 วันที่ผ่านมา

    വെറുതെ എന്തിനാണീ ബഹളം...😢😢 EK സമസ്തക്ക് ഒന്നും സംഭവിച്ചിട്ടില്ല

    • @AliKoya-h3n
      @AliKoya-h3n 10 วันที่ผ่านมา +1

      Ek samastayude ullil vahabisam kayriyitund

  • @rahimmalappura9927
    @rahimmalappura9927 10 วันที่ผ่านมา

    Onn podai

  • @SamadvkdSamadvkd
    @SamadvkdSamadvkd 10 วันที่ผ่านมา

    Poda pirantha

  • @GaffH-i5d
    @GaffH-i5d 10 วันที่ผ่านมา

    Eyal pottanano

    • @Ibrahimkuttymtp
      @Ibrahimkuttymtp 10 วันที่ผ่านมา

      പൊട്ടൻ നിനക്ക് ജന്മം നൽകിയവൻ,

  • @hjtgg2487
    @hjtgg2487 10 วันที่ผ่านมา

    ഈ ദജ്ജാലിനെ ഫാസാഡിൽ നിന്ന് റബ് കാക്കട്ടെ ആമീൻ

    • @muhamedkoduvalli6473
      @muhamedkoduvalli6473 10 วันที่ผ่านมา

      നിനക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോയി വെട്ടി പൊളിക്കുന്ന ഗതികേടാണ് നിനക്കൊക്കെ ദുനിയാവിൽ നിന്ന് മരിക്കുന്ന മരണം കണക്കാക്കിയിട്ടു ഉണ്ടാവുക ആ മരണമേ നിനക്കൊക്കെ ഉണ്ടാവുകയുള്ളൂ നിന്നെയൊക്കെ പോസ്റ്റ് ചെയ്തിട്ട് വെട്ടി നുറുക്കുന്ന അവസ്ഥ ആ രീതിയിലായിരിക്കും നീയൊക്കെ ചത്തുപോവുക കള്ളനായി

  • @amnaniya7434
    @amnaniya7434 10 วันที่ผ่านมา +1

    ഈ മന്ദബുദ്ധിയുടെ ഓരോ സംസാരവും നാണം കെടുത്തുന്നത് സമസ്തയെയാണ്

  • @dreemneo
    @dreemneo 10 วันที่ผ่านมา

    ഇയാളുടെ നിസ്കാര തഴമ്പ് നെറുന്തലയിലാണ്. അത് ഏങ്ങനെ വന്നു ? 😂

  • @ashrafbappu539
    @ashrafbappu539 4 ชั่วโมงที่ผ่านมา

    ഇത്രയും വെറുക്കുന്ന ഒരു മൊയ്‌ലിയാർ വേറെയില്ല

  • @basheerbasheer807
    @basheerbasheer807 6 วันที่ผ่านมา

    വഹാബിചാരൻമാരേ നോക്കിക്കേ

  • @tprparadi4472
    @tprparadi4472 10 วันที่ผ่านมา

    th-cam.com/video/eCQp87RdZ4k/w-d-xo.htmlsi=vIhADLHm4VmNd2yK

  • @Alavikutty10
    @Alavikutty10 10 วันที่ผ่านมา

    എന്താണ് താങ്കൾ പറയുന്നതെന്ന് താങ്കൾക്ക് മനസ്സിലാവുന്നുണ്ടോ ഇവിടെ എന്താ പ്രശ്നം ഒരു വീട്ടിലെ ബാപ്പയുംമക്കളും തമ്മിലുള്ള പ്രശ്നമാണ് അതൊക്കെ തീരും നിങ്ങൾ പറഞ്ഞത് വെറുതെയാവുകയും ചെയ്യും

    • @crazyvideos500
      @crazyvideos500 10 วันที่ผ่านมา +1

      എന്നിട്ട് എപ്പോ സമസ്തയെ പുറത്താക്കി ലീഗിൻറെ മക്കളാണ്...
      വാപ്പയാകുന്നത് അതുതന്നെയാണ് പ്രശ്നം

  • @AlikuttukkanAlikuttakkan
    @AlikuttukkanAlikuttakkan 10 วันที่ผ่านมา +2

    നീ എത്ര വർഷമായി മുസ്ലിം സമുദായത്തിൽ ഫിത്‌ന ഉണ്ടാകാൻ തുടങ്ങിയത് അള്ളാഹുവിന്റെ ശിക്ഷ നിന്റെ മേൽ ഉണ്ടാക്കടെ

    • @subairnp6422
      @subairnp6422 10 วันที่ผ่านมา +6

      Ayal oru panditanaan. Nee enn വിളിക്കുന്നത് ശെരിയല്ല

    • @subairnp6422
      @subairnp6422 10 วันที่ผ่านมา +7

      അയാൾ പറയുന്നത് കുറെ സത്യം അല്ലെ.

    • @Kunjumuhammed-tk9qj
      @Kunjumuhammed-tk9qj 10 วันที่ผ่านมา +11

      കാസിമി ഉസ്താദ് പറയുന്നത് 100% ശരിയാണ്

    • @Newvlog301
      @Newvlog301 10 วันที่ผ่านมา +9

      അദ്ധേഹത്തെ നീ എന്നൊക്കെ വിളിച്ച നിന്നെക്കാൾ നീചൻ വേറെ ആരുമില്ല

    • @muhamedkoduvalli6473
      @muhamedkoduvalli6473 10 วันที่ผ่านมา

      അതുതന്നെയാണ് നിന്നോടും പറയാനുള്ളത് അല്ലാഹുവിന്റെ ശിക്ഷ നിന്റെ മുകളിൽ ഉണ്ടാവുക എന്നല്ല നീയൊക്കെ ഈ ദുനിയാവിൽ നിന്ന് മരണപ്പെട്ടു പോവുക ഹോസ്പിറ്റലിൽ കിടന്ന് പോസ്റ്റ്മോർട്ടം ചെയ്തിട്ട് നിന്റെയൊക്കെ ശരീരം വെട്ടി നുറുക്കി പാസ്പോട്ട് നടത്തിയിട്ട് മയ്യത്ത് കുയിൽ എത്തുകയുള്ളൂ അതായിരിക്കും നിനക്കൊക്കെ വരാൻ പോകുന്ന ഗതികേടും നിന്റെയൊക്കെ മരണവും ഈ ദുനിയാവിൽ അള്ളാഹു കണക്കാക്കിയത് കാരണം നീ ഒന്നും ഇസ്ലാമല്ല നീയൊരു കാഫറായിട്ട് ജീവിക്കുന്നവനാണ് എന്ന് ഞങ്ങൾക്ക് നല്ല ബോധമുണ്ട് അതുകൊണ്ടാ പറഞ്ഞത് നിന്റെ കമന്റ് വായിച്ചപ്പോൾ മനസ്സിലായി താൻ ഒരു വഹാബി കാഫിറാണ് എന്ന് ആ ഗതികേടേതായാലും ഈ ഉസ്താദിന് ഉണ്ടാവുകയില്ല നീ മരിച്ചിട്ടില്ലെങ്കിൽ ഇദ്ദേഹം മരിക്കുന്നതിന്റെ മുൻപട്ടി നീ തന്നെ ആയിരിക്കും ഈ ലോകത്ത് നിന്ന് വിട പറയുക ആ വിടപറച്ചിൽ നിന്റെ നേതാക്കന്മാര് പല ആളുകളും വണ്ടിയിടിച്ചു പോസ്റ്റ് ചെയ്തു പോകേണ്ട ഗതികേടി നീ കണ്ടിട്ടുണ്ടായിരുന്നു നിനക്ക് ഓർമയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം നിന്റെയൊക്കെ മൗലവിമാര് പലസ്ഥലങ്ങളിലും അപകടത്തിൽപെട്ട് മരണപ്പെട്ടു പോസ്റ്റ്മോർട്ടം ചെയ്ത ചരിത്രം അതൊക്കെ ഈമാൻ ഇല്ലാത്തതിന്റെ തെളിവാണ് ആഗതി ഏതായാലും ഇദ്ദേഹത്തിനു വരുകയില്ല

  • @hafilanashafilakanas646
    @hafilanashafilakanas646 9 วันที่ผ่านมา

  • @usamathpalliyali8544
    @usamathpalliyali8544 8 วันที่ผ่านมา