സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു. ഏത് ദൈവമാണ് യഥാർത്ഥ ദൈവം എന്ന് മതങ്ങൾ തമ്മിൽ ഒരു ധാരണയിൽ എത്തട്ടെ. യുക്തിവാദികളേക്കാൾദൈവമില്ല എന്ന് വാദിക്കുന്നവർ മത വാദികൾ തന്നെ. തെളിവുകൾ നിരത്തിയാണ് മറ്റു മതങ്ങളിലെ ദൈവങ്ങൾ ദൈവമല്ല എന്ന് വ്യത്യസ്ഥ മതങ്ങൾ വാദിക്കുന്നത്. ഒരു മതത്തിൽ വിശ്വസിക്കുന്നവരിൽ തന്നെ ദൈവത്തെ പറ്റി വിവിധ അഭിപ്രായങ്ങളാണ്. അവർ തമ്മിൽ പോലും ഏകോപനമില്ല. പ്രകൃതി ദുരന്തങ്ങളിൽ മരിച്ചവരേക്കാൾ അധികമാണ് മതഭ്രാന്ത് മൂലം മരണപ്പെട്ടവരുടെ എണ്ണം.. കുഞ്ഞുങ്ങൾ അടക്കം എത്രയോ നിരപരാധികൾ കൊല്ലപ്പെടുന്നു,. വീടുകളും ഉറ്റവരും നഷ്ടപ്പെട്ട് അനാഥരാകുന്നു..... ഇതൊന്നും ദൈവം കാണുന്നില്ലേ....
നിങ്ങൾക് ഇതിനുള്ള ഉത്തരം കിട്ടണേൽ ഇസ്ലാം എന്തെന്ന് പഠിച്ചു നോക്കണം...convert ആയി വന്നവരെ വീഡിയോ കണ്ടു നോക്കു അവർ പറയുന്ന കാര്യങ്ങൾ.. ഇസ്ലാം നെ പറ്റി പഠിക്കാൻ ശ്രമികു...അത് അറിയാവുന്നവരിൽ നിന്ന് മാത്രം...
ഖുർആൻ 16:61 - അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരു അവധി വരെ അവന്‍ അവര്‍ക്ക് സമയം നീട്ടികൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ അവധി വന്നാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാന്‍ ആവുകയില്ല. അവര്‍ക്കത് നേരെത്തെയാക്കാനും കഴിയില്ല.
മതഭ്രാന്ത് മൂലം ആണ് കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് എന്ന് താങ്കൾ പറഞ്ഞത് നൂറു ശതമാനം സത്യം. അതിൽ ഹിറ്റ്ലർ പുകച്ച് കൊന്നത് 60 ലക്ഷം ജൂതന്മാരെ പോൾ പോട്ട് കൊന്നത് 25 ലക്ഷം മനുഷ്യരെ ബ്രിട്ടീഷ് കാർ ഉൾപ്പെട്ട യൂറോപ്യന്മാർ ഇന്ത്യയിൽ രണ്ടര നൂറ്റാണ്ട് കൊണ്ട് കൊന്നു കൊലവിളിച്ചത് രണ്ട് കോടിയോളം, അതിലധികമായ ചരിത്ര റിപ്പോർട്ടുകളും ഉണ്ട്. ജോർജ് ബുഷ് ഇറാഖിൽ കടന്ന് കയറി കൊന്നത് ഇരുപത് ലക്ഷം ജനങ്ങളെ അഫ്‌ഘാനിസ്ഥാനിൽ പത്തു ലക്ഷം മനുഷ്യരെ യുഗോസ്ലാവ്യൻ ഭീകരന്മാർ ബോസ്നിയയിൽ കൊന്നത് മൂന്ന് ലക്ഷം ജനങ്ങളെ പരസ്പരം പോരാടിച്ച് യൂറോപ്പ്ന്മാർ ലോകമഹാ യുദ്ധങ്ങളിൽ കൊന്നത് അറുപതു ലക്ഷം ജനങ്ങളെ പിന്നെ, അമേരിക്കയുടെ നേതൃത്വത്തിൽ ഇറാഖ്, ഇറാൻ, ലേബനൺ, ലിബിയ, സിറിയ, യെമൻ, സോമാലിയ, സുഡാൻ മാലി തുടങ്ങിയ ഒട്ടനേകം രാജ്യങ്ങളിൽ കടന്ന് കയറി അവർ കൊന്നൊടുക്കിയത് ശതലക്ഷങ്ങളെ..എഴുപത് വർഷമായി പലസ്തീൻ കയ്യടക്കി ജൂത പിശാചുക്കളെ ഉപയോഗിച്ച് അവർ ഇന്നും കൊന്ന് കൊണ്ടിരിക്കുന്നത് ലക്ഷക്കണക്കിന് പാവപ്പെട്ട സ്ത്രീകളെയും കുഞ്ഞുങ്ങളെയും. ഈ കൂട്ടക്കൊലകളെല്ലാം നടപ്പാക്കിയ വർഗം ക്രിസ്ത്യാനികളാണ്. ഒരേയൊരു താല്പര്യമാണ് അവർക്ക് Global Political christian hegemony through weapons power and terrorism. അവരുടെ ഇരകൾ ഏറെക്കുറെ എപ്പോഴും ഭൂരിപക്ഷം മുസ്ലിംകൾ ആയിരുന്നു. ലോക ക്രിസ്ത്യൻ ഭീകരത എന്ന് അതിനെയൊക്കെ വിളിക്കാം.
ജോർജ് കുളങ്ങരയുടെ കാഴ്ചപ്പാട് ശരി നാട്ടിൽ എന്ത് തെമ്മാടിത്തരം നടന്നാലും ന്യായീകരിക്കാൻ ഒരു ദൈവത്തിൻറെ പേര് മുന്നിൽ വച്ചാൽ മതിയല്ലോ അതോടുകൂടി എന്ത് ചർച്ചയും ഒഴിവാക്കാമല്ലോ
സന്തോഷ് കുളങ്ങര ജോലി ചെയ്യ്ത് ജീവിക്കുന്നു😂 മറ്റ് രണ്ട് പേരും മതം പറഞ്ഞു വയറ് നിറയ്ക്കുന്നു ഇവർ എവിടെ ചെന്നാലും ഒരു കസേര കിട്ടും ദൈവം എന്തിന് പാപികളെ, ദുഷ്ടന്മാരെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു കണ്ട് രസിക്കാൻ ആയിരിക്കും 😂
പോടാ വിവരദോഷി. സന്തോഷ് കുളങ്ങര യാണ് ശരി. ദൈവവിശ്വാസികൾ വിഡ്ഢികൾ. ദൈവം ഉണ്ടാക്കി വിട്ട ജീവികൾ കോടിക്കണക്കിന് വർഷം എന്തിനു ഭൂമിയിൽ ജീവിക്കണം. നിങ്ങടെ ദൈവം ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. എന്തിനാണ് പല സ്വഭാവക്കാർ ആയിട്ടുള്ള മനുഷ്യനെ സൃഷ്ടിക്കുന്നത്. അനേകം മനുഷ്യർ അനേകം ദൈവങ്ങളെ വിശ്വസിക്കുന്നത് എന്തിന്. ഏതാണ് യഥാർത്ഥ ദൈവം. ഏതാണ് യഥാർത്ഥ ആചാരം. ദൈവത്തിൻറെ പേരുപറഞ്ഞ് ഉദരപൂരണ ത്തിനു നടക്കുന്ന വിവരദോഷികൾ പറയുന്നത് വിശ്വസിക്കരുത്
ആര് പറഞ്ഞാലും പഠിച്ചുവെച്ചിരിക്കുന്നത് മാറ്റി നിർത്തി സ്വതന്ത്രമായി ചിന്തിക്കൂ അപ്പോൾ കുളങ്ങര പറഞ്ഞത് ശരിയാണെന്ന് മനസ്സിലാക്കാൻ പറ്റും. ഹിന്ദുവയലും,മുസ്ലിം ayalum ഏതു മതമായാലും.
സ്വന്തമായി ഒരു പൈസപോലും ചിലവാക്കാതെ ലോകം മുഴുവനും ചുറ്റി യില്ലേ നിങ്ങൾ ഇത് തന്നെ യാണ് ദൈവത്തിന്റെ കാരുണ്യം ഇവിടെ കേരളം വിട്ട് പുറത്ത് പോകാൻ കഴിയാത്ത ഒരു പാട് പേരില്ലേ അപ്പോയാണ് നിങ്ങൾ ലോകം ചുറ്റി കണ്ടത് ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തമുണ്ട് 👍👍
ദൈവക്കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്നവരും,യാഥാർത്ഥ്യം തുറന്നു പറയുന്നവരേയും തിരിച്ചറിയാൻ ഏതെങ്കിലും മതങ്ങൾക്ക് അടിമയായ വർക്ക് ഗ്രഹിക്കാൻ കഴിയില്ല എന്ന യാഥാർത്യം എത്രയോ ശരിവയ്ക്കുന്നതാണ് ഈ പോസ്റ്റിലെ കമൻ്റുകൾ . സയൻ്റിഫിക്ക് ചിന്തകൾ കടന്നു കൂടാത്ത തലച്ചോറിൽ വിവേക ബുദ്ധി വഴിമാറും.
നമ്മളുടെ ജനനവും മരണവും ദൈവം നിശ്ചയിക്കുന്നു. അതിനിടയിലുള്ള പരീക്ഷണങ്ങളേയുംനമ്മൾ അതിജീവിക്കണം, അതിനിടയിൽ നമ്മൾക്ക് ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപെട്ടാൽ അതിനെ അതിജീവിക്കാൻ ഉള്ള കരുത്തും ഭഗവാൻ നമ്മൾക്ക് തരും. നമ്മൾക്ക് നിശ്ചയിച്ച ആയ്യസ് വരെ നമ്മൾ ജീവിച്ചേ മതിയാവൂ. ദൈവത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാൻ ഉള്ള ശക്തിയും നമ്മൾക്കുണ്ടാവണം. സത്യംദൈവമാണ്. അത് ശക്തമാണ്. സത്യസന്ധമായി ജീവിക്കുന്ന വർക്ക പരീക്ഷണങ്ങളെ അതിജീവിക്കേണ്ടിവരും, പുരാണ കഥകളും, നമ്മളെ പഠിപ്പിക്കുന്നതും അത് തന്നെയാണ്.
ജോർജ്... കർത്താവ് നേരിട്ട് ഫോണിൽ വിളിച്ചു സംസാരിച്ച ഒരു പാസ്റ്ററുണ്ടല്ലോ അങ്ങേരോട് ചോദിച്ചാൽ അങ്ങേരു കർത്താവിനെ ഫോണിൽ വിളിച്ചു സംസാരിച്ചോളും കർത്താവ് കാരണം പറഞ്ഞു തരും
ഇതൊന്നും മാസ് മറുപടിയൊന്നുമല്ല ..... എത്ര കാലം ജീവിക്കണമെന്ന് ദൈവം തീരുമാനിച്ച് ഭൂമിയിലേക്ക് അയക്കുന്നു എന്നത് .... ജനിച്ച ഉടനേയും ജനിക്കുന്നതിന് മുമ്പും മരണപെടുന്നില്ലേ.. ജനിക്കുന്ന ഓരോ കുട്ടിക്കും സുഖമായി പ്രായമായി മരിക്കുന്നതിനുള്ള അവകാശമല്ലേ സത്യത്തിൽ നൽകേണ്ടത്...
*മക്കൾ നഷ്ടപ്പെടുമ്പോൾ...* മക്കൾ മരണപ്പെട്ടതിന്റെ വാർത്തകളാണ് നിരന്തരം കേൾക്കുന്നത്.... അവസാനം പാലക്കാട് അപകടത്തിൽ മരിച്ച നാല് മക്കൾ.... ചിരിച്ചും കളിച്ചും സ്നേഹിച്ചും നിർത്താതെ സംസാരിച്ചും സ്വപ്നങ്ങൾ കണ്ടും കൂടെയുണ്ടായിരുന്ന മക്കൾ പൊടുന്നനെ ഇല്ലാതായിപ്പോകുമ്പോഴുണ്ടാകുന്നൊരു ഇരുട്ടുണ്ട് . ഒരാശ്വാസ വാക്കിനും ചേർത്ത് പിടിക്കലിനും നികത്താനാകാത്തൊരു ശൂന്യത .. മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കള് മരണപ്പെട്ട് പോകുകയെന്നത് ദുൻയാവിലെ ഏറ്റവും വലിയൊരു വേദനയാണ്. ഭൗതികമായൊരു കാര്യം കൊണ്ടും പിടിച്ച് നിൽക്കാൻ കഴിയാത്തൊരവസ്ഥയിൽ 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ' എന്ന വാക്ക് നൽകുന്നൊരു കരുത്തുണ്ട്. എന്റെതല്ലല്ലോ , പടച്ചോൻ തൽക്കാലം എന്നെ ഏൽപിച്ചത് സമയമായപ്പോൾ അവൻ തന്നെ തിരിച്ച് കൊണ്ടുപോയി ..അതിന് അവന് മാത്രമറിയുന്ന അവന്റെതായ യുക്തികളുണ്ടാകും .. നൽകുമ്പോഴും തിരിച്ചെടുക്കുമ്പോഴും നമ്മളെങ്ങനെയാനതിനെ കാണുന്നതെന്ന് അവൻ നോക്കുക കൂടിയാണ്. റസൂലുല്ലാഹി (സ) പറയുന്നുണ്ട് ' ഒരാളുടെ കുട്ടി മരണപ്പെടുമ്പോൾ പടച്ചോൻ മലക്കുകളോട് ചോദിക്കും ' നിങ്ങളിന്നയാളുടെ കുട്ടിയുടെ റൂഹിനെ പിടിച്ചെടുത്തോ ? അതെ റബ്ബെ , മലക്കുകൾ മറുപടി പറഞ്ഞു. അവരുടെ കരളിന്റെ കഷ്ണമായിരുന്ന ആ കുഞ്ഞിനെ നിങ്ങൾ പിടി കൂടിയപ്പോൾ അവരെന്താ പറഞ്ഞത് ? വീണ്ടും അല്ലാഹു ചോദിച്ചു. 'നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുകയും ചെയ്തു '.മലക്കുകൾ പ്രതിവചിച്ചു. അന്നേരം അല്ലാഹു പറയും 'അവർക്ക് വേണ്ടി സ്വർഗത്തിലൊരു വീട് പണിയണം .അതിന് ബൈത്തുൽ ഹംദ് എന്ന് പേര് വെക്കണം. ഈ ദുൻയാവിൽ നിന്നില്ലാതായി പോകുന്ന പ്രിയപ്പെട്ടതെല്ലാം താൽക്കാലികമായ ശൂന്യതയാണെന്നും ഇതിലും മനോഹരമായൊരിടത്ത് വീണ്ടും ഒരുമിച്ചിരിക്കാനാകുമെന്നുമുള്ള ദൃഢബോധ്യം ഈ സാഹചര്യത്തെ മറികടക്കാൻ വിശ്വാസിക്ക് നൽകുന്ന കരുത്ത് മറ്റൊന്നിനും നൽകാനാവാത്തതാണ് . അത് കൊണ്ടാണല്ലോ പ്രിയ റസൂൽ (സ) പറഞ്ഞത് 'വിശ്വാസികളുടെ കാര്യം അത്ഭുതകരമാണ് , എല്ലാം അവന് ഖൈറാക്കി മാറ്റാനാകും . വിശ്വാസിക്കല്ലാതെ ഇതിന് കഴിയുകയുമില്ല. അവന് ഒരു സന്തോഷകരമായ കാര്യമുണ്ടായാൽ അതിന് നന്ദി ചെയ്യും, അതവന് നൻമയായി മാറുന്നു . ഇനി അവന് എന്തെങ്കിലും ദോഷകരമായത് സംഭവിച്ചാലോ അവൻ സ്വബ്റ് കൈ കൊള്ളും .അതും അവന് നൻമയായി മാറുന്നു . Suhaib CT (edited)
മനുഷ്യന് ചെയ്യാൻ സാധിക്കാത്തത് ചെയ്യാൻ കഴിവുള്ള ശക്തി ആണ് " സർവ്വ ശക്തൻ " ആയ ദൈവം. ഇത് എല്ലാവരും അംഗീകരിക്കുന്നതാണ്. കുഞ്ഞു കുഴക്കിണറിൽ വീണു. അതിനെ രക്ഷിക്കാൻ മനുഷ്യർ ശ്രമിക്കുന്നു. പക്ഷേ വിജയിക്കുന്നില്ല. നാട്ടുകാരും ആ കുഞ്ഞിന്റെ വേണ്ടപ്പെട്ടവരും എല്ലാം ഉള്ളുരുകി ദൈവത്തോട് പ്രാർത്ഥിച്ചു കാണും ആ പിഞ്ചു കുഞ്ഞിനേ രക്ഷിക്കണേ എന്ന്. പക്ഷേ ദൈവം വിളി കേൾക്കുന്നില്ല. അതെന്താ ആ കുഞ്ഞു നിരീശ്വര വാദിയോ എന്തെങ്കിലും കുറ്റവാളിയോ ആയതുകൊണ്ടാണോ?. ഈ അടുത്ത കാലത്തെ പല ഭീകരതയും പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്ക് നേരിടേണ്ടി വരുന്ന ( പീഡനങ്ങൾ ഉൾപ്പെടെ ) ക്രൂരതകൾ അറിയുമ്പോൾ അറിയാതെ ചിന്തിച്ചു പോകുന്നു , എന്താ ഈ സർവ്വശക്തൻ പാവങ്ങളുടെയും അശരണരുടെയും കൂടെയല്ലേ എന്ന്. സന്തോഷ് കുളങ്ങരക്ക് മാത്രമല്ല അങ്ങനെ തോന്നുന്നത്. അദ്ദേഹം ഉള്ള സത്യം ആണ് പറഞ്ഞത്. അത് സ്വാഭാവികം മാത്രം.
കുഴൽക്കിണർ കുഴിച്ചതാരാ? വ്യാസം കൂടിയ പൈപ്പിറക്കിയത്? മൂടി എടുത്തുകളഞ്ഞതാരാ? കയറ്റാൻ മാത്രം ദൈവം വരണം. ഒന്ന് പോടോ ? സന്തോഷേ. കുറച്ചു കാലം കൂടി ലോകം ചുറ്റ് എവിടെങ്കിലും പോയി പെടും അപ്പം വിളിക്കണ്ടി വരും ദൈവമേ രക്ഷിക്കണേ?
ഇഹത്തിലെ ദുഃഖങ്ങള്‍ക്ക് പരത്തില്‍ നല്ല പ്രതിഫലം നല്‍കൂന്ന ന്യായാധിപനാണ് പ്രപഞ്ച സ്രഷ്ടാവ്. ആ കുഞ്ഞും വേണ്ടപ്പെട്ടവരും ദുഃഖിച്ചെന്കില്‍ അവര്‍ക്ക് വലിയ സന്തോഷം പരത്തില്‍ തയ്യാറാക്കി വെക്കുന്നവനാണ് സര്‍വ്വ ശക്തനായ സര്‍വ്വ സ്രഷ്ടാവ്.❤
ഇവരൊക്കെ ഉണ്ടായതുകൊണ്ട് അല്ലേ നിങ്ങളെപ്പോലുള്ളവർ കഞ്ഞി കുടിച്ചു പോകുന്നത്.... അവൻ അതു പറഞ്ഞു അവൾ ഇതു പറഞ്ഞു... ശരിയാണോ കമന്റിടുക.... അവൻ പറഞ്ഞത് ശരിയല്ലെങ്കിൽ ലൈക്ക് അടിക്കുക... അവൻ പറഞ്ഞത് തെറ്റാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക..... ഇതിൽ രണ്ടിനോടും യോജിക്കുന്നില്ലെങ്കിൽ ഷെയർ ചെയ്യുക.... പരമാവധി വീഡിയോ എല്ലാവരിലേക്കും എത്തിക്കുക......
മനുഷ്യൻ ഇവിടെയിരുന്ന് കൊണ്ട് ചെയ്യുന്ന തോന്ന്യാസങ്ങളും അക്രമങ്ങളും ദൈവം നേരിട്ട് വന്ന് തടയാത്തതെന്ത് എന്ന് ചോദിക്കുന്നവരുടെ യുക്തി ബോധം വല്ലാത്ത ത് വല്ലാത്തത് തന്നെ
സന്തോഷ് ജോർജ് പറഞ്ഞതിൽ എന്താണ് തെറ്റ്. ഇതിന് എതിരെ ആരു എന്ത് പറഞ്ഞാലും ശരിയല്ല. രണ്ടു പേരും കപടവിശ്വാസികൾ.. പരമകാരുണ്യകൻ എന്നത് ഇസ്ലാമിനെ പറ്റി ആണ് എന്ന് മനസിലാക്കിയതാണ് കുഴപ്പം. ദൈവം ഏതായാലും അനീതി കണ്ടാൽ ഇവിടെ വെച്ച് തീർപാക്കണം. അതിനു കഴിയാത്തവൻ ദൈവമായാലും നീതിമാനല്ല.
സന്തോഷ് ജോർജ് പറഞ്ഞതിൽ എന്താണ് തെറ്റ് ദൈവം നമ്മെ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ നമ്മെ രക്ഷിക്കാനും ദൈവം വേണം അല്ലെങ്കിൽ നമുക്കെന്തിനു ദൈവം ഓരോ അന്ധവിശ്വാസവുമായി വരും തിലും നല്ലത് എന്തെങ്കിലും പണിക്കു പോയി ജീവിക്കെ ടോ
സന്തോഷ് കുളങ്ങര ചിന്തിക്കണം ചിന്തിച്ച് പോരാം മനസ്സിരുത്തി ചിന്തിക്കണം കാലം പുറകോട്ട് പോകണം പോയി പോയി ശാസ്ത്രം വളരാത്ത കാലത്തേക്ക് പോകണം എന്നിട്ട് ചിന്തിക്കണം ഈ ശാസ്ത്രം എന്നാണ് വളർന്നത് അതിനപ്പുറം അതിന്റെ അപ്പുറമാണ് ലോകം ആ ലോകത്തുള്ള തുടങ്ങണം സന്തോഷകുളങ്ങര അപ്പോൾ മനസ്സിലാവും ദൈവം എന്ന ശക്തിയുടെ വില
* --------------------*****-------------------- നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല. *വിശുദ്ധ ഖുർആൻ (2:281)*
സന്തോഷ് ജോർജ് കുളങ്ങര അഹങ്കാരത്തോട് കൂടിയാണ് ഇപ്പോൾ മിക്ക ഇന്റർവ്യൂ കാലിലെയും anchor മാരെ പരിഹസിക്കുന്ന രീതിയിലാണ് ഇങ്ങേരുടെ സംഭാഷണം. ഇങ്ങേരു എന്തോ വലിയ സംഭവം പോലെ. ഇയ്യാള് ഒരു മികച്ചൊരു സഞ്ചാരി ആണ്, ലോകം മുഴുവൻ സഞ്ചാരിച്ചിട്ടു ണ്ട്, വളരെ വ്യക്തമായിട്ടും, സ്പെഷ്ടമായിട്ടുമൊക്കെ ആണ് സഞ്ചാരം അവതരിപ്പിച്ചിട്ടുള്ളത്. എല്ലാവർക്കും ആ പരിപാടി ഇഷ്ടം ആണ്. അതൊക്കെ ശെരി. എന്നാൽ ഈ അടുത്ത കാലത്തായി അയ്യാളുടെ ഏതു ഒരു ഇന്റർവ്യൂ എടുത്തു നോക്കിയാലും അയ്യാളെന്തോ വലിയ ഒരു സംഭവം പോലെ ആണ്, അയ്യാൾക്ക് മാത്രമേ എല്ലാം അറിയാവൂ
ലോകം കൂടുതൽ കാണാത്ത സന്തോഷ് പണ്ഡിറ്റിനെ ഇന്ന് ജെനങ്ങൾ ഇഷ്ട്ട പെടുന്നു....എന്നാൽ ലോകം കണ്ടിട്ട് ഒന്നുന്നും മനസിലാകാത്ത ഈ സന്തോഷ് കുളങ്ങര ഇന്ന് പമ്പര വിഡ്ഢി ആകുകയോ...????? കഷ്ട്ടം.
ഇവര് പറഞ്ഞത് കേട്ടതിൽത്തന്നെ ഉണ്ടല്ലോ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിലും തെറ്റില്ല എന്നത്😃. ഉദാഃ - നമ്മൾ ജനിച്ച് വീഴുമ്പോൾ അച്ചനേയോ അമ്മയേയോ തിരിച്ചറിയുമോ?. ഇല്ല എന്നതാണ് സത്യം🥰. തിരച്ചറിവാകുമ്പോഴാണ് അമ്മയെ മനസ്സിലാക്കുന്നത്. അമ്മ അച്ചനെ ചൂണ്ടിക്കാണിച്ച് പറയുന്നു ഇതാണ് നിൻ്റെ അച്ചൻ എന്ന്🥰. അതുപോലെ തന്നെയാണ് ദൈവം ഒണ്ട്. ദൈവത്തെ വിളിക്കണം പ്രാർത്ഥിക്കണം എന്നൊക്കെ നമ്മളെ അച്ചനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും പഠിപ്പിച്ച് തരുന്നത്🥰. ഇതൊക്കെ അവരുടെ മുൻതലമുറയും ചെയ്ത് പോന്ന കാര്യമാണ്😅. അതിൽ ദൈവം ഒണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം. അല്ലാതെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്😅. PSC പരീക്ഷ എളുപ്പമാണോ എന്ന ഉദാഹരണം കൊള്ളാം😂. അതും ഒരു പരീക്ഷ ദൈവം മനുഷ്യരെ സൃഷ്ടിച്ച് തമ്മിലടിപ്പിക്കുന്നതും പരീക്ഷ😂. അപ്പോൾ വില്ലനായി നിൽക്കുന്നത് ദൈവം തന്നെയല്ലേ😂😂😂. ഉദാഃ - വാവര് അയ്യപ്പൻ വിഷയത്തിലെ പുതിയ ദേവപ്രശ്നത്തിൽ വിശ്വാസികളെ പറ്റിച്ചത് അയ്യപ്പനല്ലേ😂. അധവാ വാവര് അയ്യപ്പൻ്റെ തോഴനാണെങ്കിൽ പറ്റിച്ചത് ജ്യോത്സ്യനല്ലേ😂😂. ഒരു കുട്ടി പരീക്ഷയിൽ ജയിക്കാനായി വഴിപാടുകൾ നേരുന്നതും നടത്തുന്നതുമായ വിശ്വാസികൾ ഒണ്ട്. അത് ഏത് മതത്തിലായാലും ഒണ്ട്. ജയിച്ചാൽ ദൈവത്തെ വിളിക്കും. എൻ്റെ പ്രാർത്ഥന കേട്ടല്ലോ ദൈവമേ എന്ന്😅. അധവാ തോറ്റാൽ കുട്ടിയെ തല്ലും വഴക്കും പറയും😂😂😂. അവിടെ ദൈവത്തിന് കുറ്റമില്ല😂😂😂. ഇതെല്ലാം നോക്കുമ്പോൾ മനുഷ്യൻ ബുദ്ധിപരമായി ചിന്തിച്ച് ജീവിക്കുക, സ്നേഹത്തോടേ ഒരേ മനസ്സോടേ ജാതി മതം വർഗ്ഗീയം എന്നത് മാറ്റിവെച്ച് ജീവിച്ചാൽ ആരും ഇല്ലാത്ത ഒരു ദൈവത്തേയും വിളിക്കേണ്ടി വരില്ല😂😂😂. ദൈവം ഉണ്ടെന്ന് പറയുന്നവരോട് ഒറ്റ ചോദ്യം ചോദിക്കട്ടേ. ദൈവം നിങ്ങളുടെ വിളി കേട്ട് ആഗ്രഹം നടത്തി തരാനായി എന്തിന് വേണ്ടിയാണ് വഴിപാടുകൾ നടത്തുന്നത്😂😂😂. ആ വഴിപാട് ദൈവം വാങ്ങുന്ന കൈക്കൂലി ആയില്ലേ?😂😂😂😂 അതുകൊണ്ട് പൈസ ഉണ്ടാക്കാൻ ബുദ്ധിപരമായി കണ്ടുപിടിച്ച വഴിപാടുകൾ നടത്തിക്കുന്നവരുടേയും, ഇത്തരം കണ്ടെൻ്റുകൾ ഉണ്ടാക്കിയും, കണ്ടുപിടിച്ചും Videos ചെയ്യുന്ന യൂറ്റൂബർമാരുടെ ബുദ്ധിയെക്കുറിച്ച് ഇല്ലാത്ത ദൈവത്തിൻ്റെ പേരിൽ തമ്മിലടിക്കുന്ന ജനങ്ങൾ ചിന്തിക്കുക😂😂😂😂🙏
@AsifMm-v8x താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾക്ക് ഇതേവരേ ഉത്തരം കിട്ടിയിട്ടില്ലല്ലോ?😃. മനുഷ്യൻ്റെ സൃഷ്ടി കുരങ്ങിൽ നിന്ന് പരിണാമം സംഭവിച്ചത് എന്ന് ശാസ്ത്രം പറയുന്നു. പക്ഷേ കുരങ്ങ് എങ്ങനെ വന്നു😃. അപ്പോൾ ഇതിൽ ഒന്നിനും ഉത്തരമില്ല എന്നതാണ് സത്യം😃👍. ദൈവം ഇല്ല എന്ന് പറയുന്നതാണ് ശെരി. കാരണം അതിന് തെളിവ് കൊടുക്കേണ്ട കാര്യമില്ല😂. പക്ഷേ ദൈവം ഒണ്ട് എന്ന് പറയുന്നവർ തെളിവിന് എവിടെ നിന്ന് ദൈവത്തെ കാണിച്ച് തരും😂😂😂
@moosakl4342 Yes😍👍 മാതാ...പിതാ... ഗുരോർ ദൈവം😍👍. അച്ചനും അമ്മയും ദൈവങ്ങളാണ് എന്ന് വിദ്യ പറഞ്ഞ് തരുന്ന ഗുരു മനസ്സിലാക്കിത്തരുന്നു എന്നല്ലേ?🥰. അത് ജീവിച്ചിരിക്കുന്ന ദൈവങ്ങളാണല്ലോ?🥰.
@@Shabna-mh7yz സഹോ... കേരളത്തിൽ മെയിൻ ആയിട്ട് നിൽക്കുന്ന 3 രാഷ്ട്രീയ പാർട്ടികളാണല്ലോ CPI(M) , UDF, BJP. എന്തിനാണ് കേരളത്തിൽ ഈ മൂന്ന് പാർട്ടികൾ ?.🤔 ചിന്തിച്ചിട്ടുണ്ടോ?😃. കേരളത്തിലെ ജനങ്ങളെ രക്ഷിക്കുക, കിട്ടേണ്ട ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് നൽകുക, മുതലായ കാര്യങ്ങൾ നടത്താനല്ലേ?. അതിന് കേരളത്തിൽ ആദ്യം ഉണ്ടായ രാഷ്ട്രീയ പാർട്ടി മതിയാരുന്നല്ലോ?. അവരുടെ ഭാഗത്ത് നിന്ന് തെറ്റുകൾ സംഭവിച്ചപ്പോൾ വീണ്ടും ഒരു പാർട്ടി രൂപീകരിച്ചു എന്ന് വിചാരിക്കാം. അങ്ങനെ പ്രധിപക്ഷവും വന്നു😃. എന്നിട്ട് എന്തുണ്ടായി?. ഇപ്പോൾ A മുതൽ Z എന്ന അക്ഷരം വരേ പാർട്ടിയാണ്😂. ഇനി തമിഴ്, ഹിന്ദി, മുതലായ ഭാഷകളിലെ അക്ഷരങ്ങൾ ചേർത്ത് പാർട്ടി തുടങ്ങേണ്ട അവസ്ഥ വന്നു കേരളത്തിൽ🤦♂️. എന്നിട്ട് വല്ല ഗുണവും ഉണ്ടായോ?.ഉണ്ടാകില്ല. കാരണം പണം താൻ മുഖ്യം ബിഗിലേ എന്നതാണ്😂😂😂. അധികാരം കിട്ടാൻ കുത്തിത്തിരിപ്പും കുതികാൽവെട്ടും നടത്തുന്നത് കേരളത്തിലെ ജനങ്ങളെ സംബ്രക്ഷിക്കാനോ നന്നാക്കാനോ അല്ല എന്നത് കൊച്ചുകുട്ടികൾക്ക് വരേ മനസ്സിലായിത്തുടങ്ങി😤😤😤. അതേപോലെ തന്നെയാണ് മനുഷ്യൻ സൃഷ്ടിച്ച മതങ്ങളും. ഭൂമിയിൽ മനുഷ്യൻ ഉണ്ടാകുന്നതിന് മുന്നേ ഹിന്ദു, മുസ്ലീം, കൃസ്ത്യൻ എന്നീ മതങ്ങൾ ഉള്ളതായി തെളിവ് ഒണ്ടോ ?. ഇതെല്ലാം കണ്ടു പിടിച്ചതും ഏത് മതത്തിൻ്റേയും വളർച്ചക്ക് വേണ്ടി അവസരത്തിന് അനുസരിച്ച് നിയമങ്ങളും മാറ്റുന്നതും മനുഷ്യരാണ്. മതങ്ങൾ വളർന്നാലേ അതിൻ്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് സമ്പാതിക്കാൻ പറ്റൂ.....😃. ഭൂമിയിൽ മനുഷ്യൻ ആദ്യം സൃഷ്ടിച്ച മതത്തിൽ വിശ്വാസികൾ തുടർന്നാൽ മതിയാരുന്നില്ലേ?. എന്തിന് വേണ്ടിയാണ് ഈ മൂന്ന് മതങ്ങൾ?. പണം ഉണ്ടാക്കാൻ മനുഷ്യൻ കണ്ടുപിടിച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് മതം എന്നത്🥰🙏. ചിന്തിക്ക്🥰🙏👍
ഇത് രണ്ടും മാസ്സ് മറുപടികളല്ല. സകലർക്കുമായി ഒരു പരമകാരുണികൻ ഉണ്ടായിരുന്നെങ്കിൽ, ആർക്കും ഒരു തിന്മയും വരില്ലായിരുന്നല്ലോ? മനുഷ്യൻ കുഴിച്ച കിണറിനുപകരം, പ്രകൃതി കുഴിച്ച താടാകത്തിൽ വീണ കുഞ്ഞിനോടും ചിലപ്പോൾ ഈ കരുണികൻ കരുണ കാണിക്കാറില്ലല്ലോ? പരമ കരുനികന് പക്ഷ പാതം പാടില്ലല്ലോ? ആ കുഞ്ഞിന്റെ കാര്യത്തിൽ തത്വ ശാസ്ത്രക്കാർ രണ്ട് പേരും തൃപ്തികരമായ ഒരു മറുപടിയും പറഞ്ഞിട്ടില്ല 🙏
സന്തോഷ് ഇപ്പോൾ ദൈവത്തെ ക്കാ ൾ വലിയ പുള്ളി യാ ഈലോകം ചുറ്റിയ ആള് എന്നതുകൊണ്ട് ഒരിക്കലും ദൈവത്തെ പരീക്ഷിക്കാൻ പാടില്ല. ദൈവം തന്ന സമയമാണ് ഞാൻ ഉപയോഗിച്ച്ചത്. എന്നുചിന്തിക്കാൻ പോലും വിവരമില്ല. പണം കാണുമ്പോൾ ഇങ്ങനെ മനുഷ്യൻ. ദൈവത്തെ മറക്കും. ചിന്തിച്ചു പ്രെവർത്തിച്ചാൽ സന്തോഷിനെ കൊള്ളാം.
Quran 16:61 - If Allah were to punish people ˹immediately˺ for their wrongdoing, He would not have left a single living being on earth. But He delays them for an appointed term. And when their time arrives, they cannot delay it for a moment, nor could they advance it. അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരു അവധി വരെ അവന്‍ അവര്‍ക്ക് സമയം നീട്ടികൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ അവധി വന്നാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാന്‍ ആവുകയില്ല. അവര്‍ക്കത് നേരെത്തെയാക്കാനും കഴിയില്ല.
അതെയതെ നല്ല മാസ് മറുപടി തന്നെ!! ആദ്യമേ തന്നെ പറയട്ടെ സന്തോഷ് ജോർജ് കുളങ്ങരയുടെ പോലെയോ അല്ലെങ്കിൽ അതുപോലെ സ്വാതന്ത്രമായ് ചിന്തിക്കണമെങ്കിലോ ആദ്യം നമ്മുടെയെല്ലാം കഴുത്തിന് ചുറ്റുമുള്ള മതത്തിന്റെയും വിശ്വാസത്തിന്റെയുമായ നുകം അഴിച്ചുമാറ്റണം. നമ്മുടെയെല്ലാം തലച്ചോറ് കൊണ്ട് സ്വതന്ത്രമായി തന്നെ ചിന്തിക്കണം. എങ്കിലേ അതിനെല്ലാം ഉത്തരം കിട്ടൂ. അതും വിശ്വാസികൾക്കേ അത് കൂടുതൽ സാധ്യമാകൂ കാരണം പുരോഹിത വർഗ്ഗത്തിന് ആ നുകം കഴുത്തിൽ കിടക്കുന്നത് ഒരു ഉപജീവനമാർഗ്ഗമാണ്. ഉസ്താദ് പറഞ്ഞു ആധുനിക സംവിധാനം ഉപയോഗിച്ചു കുഴൽക്കിണർ കുഴിച്ച പൊട്ടന്മാർക്ക് ആ സംവിധാനം കൊണ്ട് അത് മൂടാമായിരുന്നില്ലേ എന്ന്. എന്നിട്ട് ആ കുട്ടി വീണപ്പോൾ എന്തിന് ദൈവത്തെ കുറ്റം പറയുന്നു എന്ന്. ഉസ്താദ് ഇട്ടിരിക്കുന്ന വസ്ത്രം ആധുനിക യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയതല്ലേ. ഉസ്താദ് ഉപയോഗിച്ചിരിക്കുന്ന കണ്ണട പണ്ടുള്ളവർ ഉപയോഗിച്ചിട്ടുണ്ടോ. കയ്യിൽ കെട്ടിയിരിക്കുന്ന സ്മാർട്ട് വാച്ച് പണ്ട് ഉണ്ടായിരുന്നോ. അപ്പോൾ ലോകം വളരും ഇതൊന്നും മത ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിരിക്കുന്ന ശാസ്ത്രം കൊണ്ട് വളരുന്നതല്ല ഇതെല്ലാം മനുഷ്യന്റെ തലച്ചോറ് കൊണ്ട് സ്വതന്ത്രമായി ചിന്തിക്കുന്നത് കൊണ്ട് വളർന്നുണ്ടായതാണ്. ഇവിടെ ഈ പറഞ്ഞ ആധുനിക ലോകത്ത് നടക്കുന്ന എല്ലാ കുഴപ്പങ്ങൾക്കുള്ള പരിഹാരത്തിനു വേണ്ടി തന്നെയാണ് പരമകാരുണ്യവാനായ ദൈവത്തോട് പ്രാർത്ഥിക്കാൻ നിങ്ങളെപ്പോലുള്ള പുരോഹിത വർഗ്ഗങ്ങൾ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ പറയുകയാണ് നിങ്ങൾ ആധുനിക സംവിധാനം ഉപയോഗിച്ച് ഉണ്ടാകുന്ന എന്ത് കുഴപ്പങ്ങൾക്കും ദൈവത്തിനോട് അപേക്ഷിച്ചു വരണ്ട എന്ന്. പഴയ സംവിധാനങ്ങൾ എന്താണ് ആദത്തിന്റെയും ഹവ്വയുടെയും കാലത്ത് ദൈവം സൃഷ്ടിച്ചിരുന്ന ഭൂമിയിൽ ഉണ്ടായിരുന്ന സംവിധാനങ്ങൾ കൊണ്ട് അല്ലെങ്കിൽ ആ ഒരു ജീവിത സാഹചര്യത്തിൽ ഉണ്ടാകുന്ന കുഴപ്പങ്ങൾക്കും മാത്രമേ ദൈവത്തിനെ കൊണ്ട് പ്രതിവിധി ചെയ്യാൻ പറ്റുള്ളൂ.. സത്യമാണ് ഉസ്താദെ നിങ്ങൾ അത് പറഞ്ഞു കഴിഞ്ഞു. അതായത് നിങ്ങൾ പറയുന്ന ദൈവങ്ങൾക്ക് അത്ര മാത്രമേ പറ്റൂ. അതിൽ ഒരംശം പോലും ഒരു ഇഞ്ച് പോലും ഒന്നും ചെയ്യാൻ കഴിയില്ല. നിങ്ങൾ Life expectancy എന്നൊരു സംഗതി കേട്ടിട്ടുണ്ടോ. അതായത് ആയുർദൈർഘ്യം. ഇൻഡ്യയിൽ മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം 1947 ൽ 32 വയസ്സ് ആയിരുന്നു. ഇന്നത് 70.62 ൽ എത്തിനിൽക്കുന്നു. അതുപോലെ ശിശു മരണങ്ങൾ പണ്ട് ഒരു വാർത്തയേയായിരുന്നില്ല. ഇന്നതുണ്ടായാൽ അത് വാർത്തയാണ്. പണ്ടുണ്ടായിരുന്ന മനുഷ്യന് ഇന്നുള്ള മനുഷ്യനേക്കാൾ കൂടുതൽ വിശ്വാസവും സഹജീവികളോട് സ്നേഹമുണ്ടായിരുന്നു എന്നാൽ ആധുനിക മനുഷ്യൻ അങ്ങനെയൊന്നുമല്ല എന്നാണ് എല്ലാ മതപുരോഹിതരും പറയുന്നത്. ഈ കാരുണ്യവാനായ ദൈവങ്ങൾക്ക് പണ്ട് ഉണ്ടായിരുന്ന ഈ നല്ല മനുഷ്യർക്ക് എന്തുകൊണ്ട് ആയുസ്സ് നീട്ടി കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാം നേരത്തെ കൂട്ടി നിശ്ചയിച്ചത് പ്രകാരമാണോ ഇങ്ങനെയെല്ലാം നടന്നത്. ഉസ്താദ് പറഞ്ഞ യുക്തി മനസ്സിലാകുന്നില്ല. പക്ഷേ എല്ലാവർക്കും അറിയാം ഉസ്താദിനും ഈ പഴയ ഡിജിപി ക്കും അറിയാം ഇത് ഈ ആധുനിക സംവിധാനം കൊണ്ടും ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി കൊണ്ടും ഉണ്ടായ മെച്ചമാണെന്ന്. *ഇന്നുള്ള ഒരു ദൈവത്തിനും ഒരു തേങ്ങയും ചെയ്യാൻ പറ്റില്ലന്നേ.. (ഇന്ന് അറിയപ്പെടുന്ന എല്ലാ ദൈവങ്ങളെയും പടച്ചവൻ മനുഷ്യനാണ്)*
ആശിഷ് ആൻ്റോ അവസാനം എഴുതിയ വാചകം മാത്രം മതി എല്ല ധൈവങ്ങളെയും പടച്ചത് അല്ലെങ്കിൽ ഉണ്ടാക്കിയത് മനുഷ്യനാണെന്ന് ദൈവം ദൈവം എന്ന് പറയുന്നവരുടെ തലയിൽ മനസ്സിലാകില്ല
ആകാശ ഭൂമിയലുള്ള സകല ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവൻ മോസസ് അബ്രഹാം യേശു തുടങ്ങി മനുഷ്യർക്ക് മാർഗദർശനമായി എല്ലാ പ്രവാചകൻമാരേയും നിയോഗിച്ചവൻ അവനാണ് കാരുണ്യവാനായ അല്ലാഹു
ഈശ്വര വിശ്വാസം മതവിശ്വാസം നിരീശ്വരവാദം. സത്യത്തിൽ ഈ മൂന്ന് വിശ്വാസങ്ങളും പരസ്പരം തെറ്റിദ്ധരിക്കപ്പെട്ടു കിടക്കുന്ന. ഒരു സത്യമാണ്. അതിന് കാരണം ഓരോ വ്യക്തികളുടെയും കാഴ്ചപ്പാടുകൾ ആണ്. ഈ മൂന്നു കൂട്ടത്തിലും പെടുന്ന വ്യക്തികൾ ഈശ്വരൻ എന്ന പോസിറ്റീവ് എനർജിയെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ വച്ചുപുലർത്തുന്നു എന്നാൽ ഈശ്വരൻ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥവും ഈശ്വരൻ എന്ന ശക്തി എന്താണ് എന്ന യഥാർത്ഥ അറിവ് നേടിയാൽ തന്നെ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ. പലരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത് ആകാശത്ത് എവിടെയോ അല്ലെങ്കിൽ മനുഷ്യന് അറിവില്ലാത്ത വേറെ ഏതോ ലോകത്ത്. ഒരു കൊട്ടാരത്തിൽ സകല സുഖസൗകര്യങ്ങളോടും കൂടി ബെഞ്ചാമരം ഒക്കെ വീശിയിരിക്കുന്ന ഒരു വ്യക്തിയാണ് ഈ പറയുന്ന ഈശ്വരൻ എന്നാണ് അവിടെയാണ് "തത്വമസി" എന്ന വാക്കിന്റെ അർത്ഥം നമ്മൾ മനസ്സിലാക്കേണ്ടത്. അത് പൂർണ്ണമായി ഉൾക്കൊള്ളാൻ പറ്റിയാൽ ഈശ്വരനെ കുറിച്ച് വ്യക്തമായ ഒരു ധാരണ കിട്ടും.
വലിയ വിവരമുള്ളവർ.. വലിയ വിവരകേട് വിളിച്ചു പറയും.. ദൈവം ഷ്കിക്കുന്നുണ്ട് santhosh കാണുന്നില്ല.. കിണർ കുഴിച്ചിട് അത് മൂടി വെക്കാതെ ആളുകൾ അതിൽ വീണാൽ... ദൈവത്തിനു ഇത് അടകളാണോ ജോലി വിവരകേട് എന്നല്ലാതെ എന്ത്..... കരമം.. അകർമം.. വികാരമം. പഠിക്കുക...
I don't like Mr. SGK as he is a feudalistic mentalityman. He does not have humanity. What SGK is doing for humanity. He is only talking in stages and social media.
ഈ പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രവ്യൂഹത്തിലെ ഒരു നഷത്രമായ സൂര്യൻ്റെ നവഗ്രഹങ്ങളിൽ ഒരു ഗ്രഹമായ ഭൂമിയിലെ പരാമാണു മുതൽ നീലതിമിംഗലം വരെയുള്ള കോടാന കോടി ജീവജാലങ്ങളിൽ പെട്ട കോടാനുകോടി മനുഷ്യരാശിയിലെ ഒരണു വായ സന്തോഷ് ജോർജാണ് ഈ മഹാ പ്രപഞ്ച സൃഷ്ടിച്ച് പരിപാലിക്കുന്ന പ്രപഞ്ചനാഥനെ വെല്ലുവിളിക്കുന്നത് വിവേചനബുദ്ധിയും വിവേകവും പ്രത്യേകമായി കിട്ടിയ മനുഷ്യാ ഈ പ്രപഞ്ചവും ഈ മനുഷ്യരുമൊന്നും വെറുതെ സൃഷ്ടിച്ചതല്ല. അവനെ പരീക്ഷിക്കുവാൻ സൽകർമങ്ങൾ ക്ക് പ്രതിഫലവും തെറ്റുകൾക്ക് ശിഷയും നൽകാൻ കൂടിയാണ് വിശേഷ ബുദ്ധിയും സ്വാതന്ത്ര്യവും നൽകിയിരിക്കുന്നത്. കിണറിലെ തവളകൾക്ക് അത് തിരിയുന്നില്ല പരമകാരുണികനായ ദൈവം ഇത്തരം മനുഷ്യർക്കും നല്ല ബുദ്ധി നൽകട്ടേ
സന്തോഷ് ഗ്രേറ്റ് ഇവന്മാർക് കാര്യം മനസിലായില്ല ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി
7:45
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു.
ഏത് ദൈവമാണ് യഥാർത്ഥ ദൈവം എന്ന് മതങ്ങൾ തമ്മിൽ ഒരു ധാരണയിൽ എത്തട്ടെ.
യുക്തിവാദികളേക്കാൾദൈവമില്ല എന്ന് വാദിക്കുന്നവർ മത വാദികൾ തന്നെ. തെളിവുകൾ നിരത്തിയാണ് മറ്റു മതങ്ങളിലെ ദൈവങ്ങൾ ദൈവമല്ല എന്ന് വ്യത്യസ്ഥ മതങ്ങൾ വാദിക്കുന്നത്. ഒരു മതത്തിൽ വിശ്വസിക്കുന്നവരിൽ തന്നെ ദൈവത്തെ പറ്റി വിവിധ അഭിപ്രായങ്ങളാണ്. അവർ തമ്മിൽ പോലും ഏകോപനമില്ല.
പ്രകൃതി ദുരന്തങ്ങളിൽ മരിച്ചവരേക്കാൾ അധികമാണ് മതഭ്രാന്ത് മൂലം മരണപ്പെട്ടവരുടെ എണ്ണം.. കുഞ്ഞുങ്ങൾ അടക്കം എത്രയോ നിരപരാധികൾ കൊല്ലപ്പെടുന്നു,. വീടുകളും ഉറ്റവരും നഷ്ടപ്പെട്ട് അനാഥരാകുന്നു.....
ഇതൊന്നും ദൈവം കാണുന്നില്ലേ....
നിങ്ങൾക് ഇതിനുള്ള ഉത്തരം കിട്ടണേൽ ഇസ്ലാം എന്തെന്ന് പഠിച്ചു നോക്കണം...convert ആയി വന്നവരെ വീഡിയോ കണ്ടു നോക്കു അവർ പറയുന്ന കാര്യങ്ങൾ.. ഇസ്ലാം നെ പറ്റി പഠിക്കാൻ ശ്രമികു...അത് അറിയാവുന്നവരിൽ നിന്ന് മാത്രം...
ഖുർആൻ 16:61 - അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരു അവധി വരെ അവന്‍ അവര്‍ക്ക് സമയം നീട്ടികൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ അവധി വന്നാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാന്‍ ആവുകയില്ല. അവര്‍ക്കത് നേരെത്തെയാക്കാനും കഴിയില്ല.
പോടാ പൊട്ടന്മാരെ 😅
മതഭ്രാന്ത് മൂലം ആണ് കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് എന്ന് താങ്കൾ പറഞ്ഞത് നൂറു ശതമാനം സത്യം.
അതിൽ ഹിറ്റ്ലർ പുകച്ച് കൊന്നത് 60 ലക്ഷം ജൂതന്മാരെ
പോൾ പോട്ട് കൊന്നത് 25 ലക്ഷം മനുഷ്യരെ
ബ്രിട്ടീഷ് കാർ ഉൾപ്പെട്ട യൂറോപ്യന്മാർ ഇന്ത്യയിൽ രണ്ടര നൂറ്റാണ്ട് കൊണ്ട് കൊന്നു കൊലവിളിച്ചത് രണ്ട് കോടിയോളം, അതിലധികമായ ചരിത്ര റിപ്പോർട്ടുകളും ഉണ്ട്.
ജോർജ് ബുഷ് ഇറാഖിൽ കടന്ന് കയറി കൊന്നത് ഇരുപത് ലക്ഷം ജനങ്ങളെ
അഫ്‌ഘാനിസ്ഥാനിൽ പത്തു ലക്ഷം മനുഷ്യരെ
യുഗോസ്ലാവ്യൻ ഭീകരന്മാർ ബോസ്നിയയിൽ കൊന്നത് മൂന്ന് ലക്ഷം ജനങ്ങളെ
പരസ്പരം പോരാടിച്ച് യൂറോപ്പ്ന്മാർ ലോകമഹാ യുദ്ധങ്ങളിൽ കൊന്നത് അറുപതു ലക്ഷം ജനങ്ങളെ
പിന്നെ, അമേരിക്കയുടെ നേതൃത്വത്തിൽ ഇറാഖ്, ഇറാൻ, ലേബനൺ, ലിബിയ, സിറിയ, യെമൻ, സോമാലിയ, സുഡാൻ മാലി തുടങ്ങിയ ഒട്ടനേകം രാജ്യങ്ങളിൽ കടന്ന് കയറി അവർ കൊന്നൊടുക്കിയത് ശതലക്ഷങ്ങളെ..എഴുപത് വർഷമായി പലസ്തീൻ കയ്യടക്കി ജൂത പിശാചുക്കളെ ഉപയോഗിച്ച് അവർ ഇന്നും കൊന്ന് കൊണ്ടിരിക്കുന്നത് ലക്ഷക്കണക്കിന് പാവപ്പെട്ട സ്ത്രീകളെയും കുഞ്ഞുങ്ങളെയും.
ഈ കൂട്ടക്കൊലകളെല്ലാം നടപ്പാക്കിയ വർഗം ക്രിസ്ത്യാനികളാണ്. ഒരേയൊരു താല്പര്യമാണ് അവർക്ക് Global Political christian hegemony through weapons power and terrorism.
അവരുടെ ഇരകൾ ഏറെക്കുറെ എപ്പോഴും ഭൂരിപക്ഷം മുസ്ലിംകൾ ആയിരുന്നു.
ലോക ക്രിസ്ത്യൻ ഭീകരത എന്ന് അതിനെയൊക്കെ വിളിക്കാം.
6:17
ജോർജ് കുളങ്ങരയുടെ കാഴ്ചപ്പാട് ശരി നാട്ടിൽ എന്ത് തെമ്മാടിത്തരം നടന്നാലും ന്യായീകരിക്കാൻ ഒരു ദൈവത്തിൻറെ പേര് മുന്നിൽ വച്ചാൽ മതിയല്ലോ അതോടുകൂടി എന്ത് ചർച്ചയും ഒഴിവാക്കാമല്ലോ
സന്തോഷ് കുളങ്ങര ജോലി ചെയ്യ്ത് ജീവിക്കുന്നു😂 മറ്റ് രണ്ട് പേരും മതം പറഞ്ഞു വയറ് നിറയ്ക്കുന്നു ഇവർ എവിടെ ചെന്നാലും ഒരു കസേര കിട്ടും ദൈവം എന്തിന് പാപികളെ, ദുഷ്ടന്മാരെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു കണ്ട് രസിക്കാൻ ആയിരിക്കും 😂
തികച്ചും ശരിയായ നിരീക്ഷണം 👍👍👍
സന്തോഷ്‌കുളങ്ങര. പരിസരബോധമില്ലാതെ.. സംസാരിക്കരുത്. താങ്കളൊരു. പണ്ഡിതനാണെങ്കിൽ. ഒരു. സമൂഹം. വിശ്വസിക്കുന്ന. സൃ ഷ്ടാവിനെ. അപമാനിച്ചുകൊണ്ട്. സംസാരിക്കുന്ന. വ്യക്തിയായി. മാറരുത് എല്ലാവർക്കും. ദൈവമുണ്ട്. എന്നകാര്യം. താങ്കൾ. മറക്കരുത്. താങ്കൾക്ക്. ദൈവമുണ്ടോ. എന്നനിക്കറിയില്ല
പോടാ വിവരദോഷി. സന്തോഷ് കുളങ്ങര യാണ് ശരി. ദൈവവിശ്വാസികൾ വിഡ്ഢികൾ. ദൈവം ഉണ്ടാക്കി വിട്ട ജീവികൾ കോടിക്കണക്കിന് വർഷം എന്തിനു ഭൂമിയിൽ ജീവിക്കണം. നിങ്ങടെ ദൈവം ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. എന്തിനാണ് പല സ്വഭാവക്കാർ ആയിട്ടുള്ള മനുഷ്യനെ സൃഷ്ടിക്കുന്നത്. അനേകം മനുഷ്യർ അനേകം ദൈവങ്ങളെ വിശ്വസിക്കുന്നത് എന്തിന്. ഏതാണ് യഥാർത്ഥ ദൈവം. ഏതാണ് യഥാർത്ഥ ആചാരം. ദൈവത്തിൻറെ പേരുപറഞ്ഞ് ഉദരപൂരണ ത്തിനു നടക്കുന്ന വിവരദോഷികൾ പറയുന്നത് വിശ്വസിക്കരുത്
@@tmmahamoodtmmahamood981കല്യാണ ബ്രോക്കർ അളളാ ആണോ
ഇയാൾ ഒരു പാലം പണിതു അതിന്റെ കഥ അറിയുമോ
ആര് പറഞ്ഞാലും പഠിച്ചുവെച്ചിരിക്കുന്നത് മാറ്റി നിർത്തി സ്വതന്ത്രമായി ചിന്തിക്കൂ അപ്പോൾ കുളങ്ങര പറഞ്ഞത് ശരിയാണെന്ന് മനസ്സിലാക്കാൻ പറ്റും. ഹിന്ദുവയലും,മുസ്ലിം ayalum ഏതു മതമായാലും.
ലോകം ചുറ്റിയപ്പോ സന്തോഷിനു എല്ലാം അറിയാം അവൻ എല്ലാം കണ്ടിട്ടുണ്ട് എന്ന അഹങ്കാരം കൂടി അതാണ് പ്രശ്നം..
ചുറ്റി ചുറ്റി സൃഷ്ടാവിന്റെ ഭൂമിയിലെ ഏതാനും ഭാഗങ്ങൾ മാത്രം കണ്ടപ്പോ അദ്ദേഹത്തിന് ബുദ്ദിഭ്രമം...
മതം ഇല്ലാത്ത ഒരു രാജ്യം ലോകത്തിൽ
ഉണ്ട് ദൈവവും ഇല്ല അവിടെ ഇമ്മാതിരി ഒരു കുഴപ്പവും ഇല്ല സന്തോഷ് പറഞ്ഞു തരും
Super മറുപടി കേട്ടപ്പോൾ അദ്ദേഹത്തിനു കാര്യം മനസ്സിലായി കാണും.. 👍👍
Evan muselim verudanum cristeyan beegaranum ani neresharavadenapate parayan kurayudi
ലോക സഞ്ചാരിയുടെ. ചോദ്യത്തിനുള്ള മറുപടിയായി എനിക്ക് ഇത് തോന്നുന്നില്ല..
കഷ്ടം കേൾക്കേണ്ട രീതിയിൽ കേൾക്കു സഹോദര. സന്തോഷ് സർ ന്റെ ചോദ്യം.
സ്വന്തമായി ഒരു പൈസപോലും ചിലവാക്കാതെ ലോകം മുഴുവനും ചുറ്റി യില്ലേ നിങ്ങൾ ഇത് തന്നെ യാണ് ദൈവത്തിന്റെ കാരുണ്യം ഇവിടെ കേരളം വിട്ട് പുറത്ത് പോകാൻ കഴിയാത്ത ഒരു പാട് പേരില്ലേ അപ്പോയാണ് നിങ്ങൾ ലോകം ചുറ്റി കണ്ടത് ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തമുണ്ട് 👍👍
ഏറ്റവും ചിലവേറിയ യാത്രക്ക് 8 ലക്ഷം മുടക്കിയിട്ടുണ്ട് എന്ന് ഈ അടുത്തിറങ്ങിയ അഭിമുഖത്തിൽ പറയുന്നുണ്ടല്ലോ
Swanthamayi chelavakkatheyo.adhehathe aaraanu sponsor eheyyunnath
ലോകം മുഴുവനും കണ്ടു ലോക സ്രഷ്ടാവിനെ അറിഞ്ഞില്ല ഏറ്റവും പ്രാധമിക മായ അറിവ്
അതാണ് അറിവും തിരിച്ചറിവും തമ്മിലുള്ള വിത്യാസം
👍
ആരാണ് ലോക സൃഷ്ടാവ്😂
ആരാ ലോക സ്രഷ്ടാവ്
ആരാ ആരാ😅
ഏതായാലും താനല്ല, നീ ഒരു ഊള.
ലോകം ചുറ്റി ഇവൻ കിളിപോയ അവസ്ഥയിലാണിപ്പോൾ 😢
ഈശ്വരവാദികളേക്കാൾ നിരീശ്വരരാണ് ഇന്ന് കൂടുതൽ നല്ല മനുഷ്യർ തലയാവും തൊപ്പിയും പർദ്ദയും കാണുന്നതു തന്നെ ഇപ്പോൾ ഭയമാണ്.
ദൈവക്കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്നവരും,യാഥാർത്ഥ്യം തുറന്നു പറയുന്നവരേയും തിരിച്ചറിയാൻ ഏതെങ്കിലും മതങ്ങൾക്ക് അടിമയായ വർക്ക് ഗ്രഹിക്കാൻ കഴിയില്ല എന്ന യാഥാർത്യം എത്രയോ ശരിവയ്ക്കുന്നതാണ് ഈ പോസ്റ്റിലെ കമൻ്റുകൾ . സയൻ്റിഫിക്ക് ചിന്തകൾ കടന്നു കൂടാത്ത തലച്ചോറിൽ വിവേക ബുദ്ധി വഴിമാറും.
എന്ത് മറുപടി -അരിയെത്ര ? പയറഞ്ഞാഴി എന്ന മറുപടി 'മതംവയറ്റിപ്പിഴപ്പിനുള്ള മാർഗ്ഗം..
അത് എന്ന് മനുഷ്യൻ ഉപേഷിക്കുന്നോ- അന്ന് നന്നാകും മനുഷ്യൻ'
9:38
സന്തോഷ് കുളങ്ങര നല്ല മനുഷ്യനാണ്. [വർഗീയത മാറ്റി വെച്ചാൽ ]
ഈ ലോകത്ത് ഒന്നും ചെയ്യാൻ ദൈവത്തിനു കഴിയില്ലെങ്കിൽ പിന്നെന്തു പുല്ലിന് ആണ് ആ ദൈവത്തിനെ ഈ ലോകത്ത് ആരാധിക്കുന്നത് 🙏🙏
സന്തോഷ് കുളങ്ങര പറയുന്നതാണ് ശരി എല്ലാവർക്കും കൂടി ഒരു ദൈവം മതിയെങ്കിൽ എന്തിനാണ് എന്തിനാണ് താങ്കൾക്ക് അമ്പലം നിനക്ക് മതപഠനം നടത്തുന്നത്
നമ്മളുടെ ജനനവും മരണവും ദൈവം നിശ്ചയിക്കുന്നു. അതിനിടയിലുള്ള പരീക്ഷണങ്ങളേയുംനമ്മൾ അതിജീവിക്കണം, അതിനിടയിൽ നമ്മൾക്ക് ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപെട്ടാൽ അതിനെ അതിജീവിക്കാൻ ഉള്ള കരുത്തും ഭഗവാൻ നമ്മൾക്ക് തരും. നമ്മൾക്ക് നിശ്ചയിച്ച ആയ്യസ് വരെ നമ്മൾ ജീവിച്ചേ മതിയാവൂ. ദൈവത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാൻ ഉള്ള ശക്തിയും നമ്മൾക്കുണ്ടാവണം. സത്യംദൈവമാണ്. അത് ശക്തമാണ്. സത്യസന്ധമായി ജീവിക്കുന്ന വർക്ക പരീക്ഷണങ്ങളെ അതിജീവിക്കേണ്ടിവരും, പുരാണ കഥകളും, നമ്മളെ പഠിപ്പിക്കുന്നതും അത് തന്നെയാണ്.
ഞാൻ എന്തോ ആണെന്ന തോന്നൽ സന്തോഷിനു എന്ന് തോന്നിത്തുടങ്ങിയോ അന്ന് മുതൽ അയാളുടെ വില നശിച്ചുതുടങ്ങി.
ലോകം കണ്ടഎല്ലാവർക്കും ബുദ്ധിയും വിവേകവും കൂടിവരാറാണുള്ളത് എന്നാൽ സന്തോഷിനു തല തിരിച്ചുമാണ് 😄😄
ജോർജ്... കർത്താവ് നേരിട്ട് ഫോണിൽ വിളിച്ചു സംസാരിച്ച ഒരു പാസ്റ്ററുണ്ടല്ലോ അങ്ങേരോട് ചോദിച്ചാൽ അങ്ങേരു കർത്താവിനെ ഫോണിൽ വിളിച്ചു സംസാരിച്ചോളും കർത്താവ് കാരണം പറഞ്ഞു തരും
ഇയാളുടെ വീഡിയോസ് എല്ലാവര്ക്കും ഭയങ്കര ഇഷ്ടമാണ് ബട്ട് ഈയിടെയായി പറയുന്നതെല്ലാം വെറും പൊട്ടത്തരങ്ങൾ മാത്രമായി മാറി
Salute for Santhosh kulagara for his way of thinking out of the box.
Thanks good
ഉസ്താദിന്റെ മറുപടി പൊളിച്ചു. 👌
നല്ല ആൺപിള്ളേർ ബ്ലോഗ്ചെയ്യാൻതുടങ്ങിയപ്പോൾ മൂപ്പരെ പഴയക്കച്ചവടംനടക്കുന്നില്ല പിന്നെ കിളിപോയി
അതൊക്ക അന്ന് CD യിൽ ആക്കി വിറ്റ് കുറേ കാശ് ഉണ്ടാക്കി
@ ഇപ്പോൾ തെഴുത്തിൽകുത്തി പണമുണ്ടാകാനുള്ള പെരുവാടിയ
100%👌
ഇതൊന്നും മാസ് മറുപടിയൊന്നുമല്ല .....
എത്ര കാലം ജീവിക്കണമെന്ന് ദൈവം തീരുമാനിച്ച് ഭൂമിയിലേക്ക് അയക്കുന്നു എന്നത് ....
ജനിച്ച ഉടനേയും ജനിക്കുന്നതിന് മുമ്പും മരണപെടുന്നില്ലേ..
ജനിക്കുന്ന ഓരോ കുട്ടിക്കും സുഖമായി പ്രായമായി മരിക്കുന്നതിനുള്ള അവകാശമല്ലേ സത്യത്തിൽ നൽകേണ്ടത്...
*മക്കൾ നഷ്ടപ്പെടുമ്പോൾ...*
മക്കൾ മരണപ്പെട്ടതിന്റെ വാർത്തകളാണ് നിരന്തരം കേൾക്കുന്നത്....
അവസാനം പാലക്കാട് അപകടത്തിൽ മരിച്ച നാല് മക്കൾ....
ചിരിച്ചും കളിച്ചും സ്നേഹിച്ചും നിർത്താതെ സംസാരിച്ചും സ്വപ്നങ്ങൾ കണ്ടും കൂടെയുണ്ടായിരുന്ന മക്കൾ പൊടുന്നനെ ഇല്ലാതായിപ്പോകുമ്പോഴുണ്ടാകുന്നൊരു ഇരുട്ടുണ്ട് . ഒരാശ്വാസ വാക്കിനും ചേർത്ത് പിടിക്കലിനും നികത്താനാകാത്തൊരു ശൂന്യത .. മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കള് മരണപ്പെട്ട് പോകുകയെന്നത് ദുൻയാവിലെ ഏറ്റവും വലിയൊരു വേദനയാണ്.
ഭൗതികമായൊരു കാര്യം കൊണ്ടും പിടിച്ച് നിൽക്കാൻ കഴിയാത്തൊരവസ്ഥയിൽ 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ' എന്ന വാക്ക് നൽകുന്നൊരു കരുത്തുണ്ട്. എന്റെതല്ലല്ലോ , പടച്ചോൻ തൽക്കാലം എന്നെ ഏൽപിച്ചത് സമയമായപ്പോൾ അവൻ തന്നെ തിരിച്ച് കൊണ്ടുപോയി ..അതിന് അവന് മാത്രമറിയുന്ന അവന്റെതായ യുക്തികളുണ്ടാകും ..
നൽകുമ്പോഴും തിരിച്ചെടുക്കുമ്പോഴും നമ്മളെങ്ങനെയാനതിനെ കാണുന്നതെന്ന് അവൻ നോക്കുക കൂടിയാണ്. റസൂലുല്ലാഹി (സ) പറയുന്നുണ്ട് ' ഒരാളുടെ കുട്ടി മരണപ്പെടുമ്പോൾ പടച്ചോൻ മലക്കുകളോട് ചോദിക്കും ' നിങ്ങളിന്നയാളുടെ കുട്ടിയുടെ റൂഹിനെ പിടിച്ചെടുത്തോ ? അതെ റബ്ബെ , മലക്കുകൾ മറുപടി പറഞ്ഞു. അവരുടെ കരളിന്റെ കഷ്ണമായിരുന്ന ആ കുഞ്ഞിനെ നിങ്ങൾ പിടി കൂടിയപ്പോൾ അവരെന്താ പറഞ്ഞത് ? വീണ്ടും അല്ലാഹു ചോദിച്ചു.
'നിന്നെ സ്തുതിക്കുകയും ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുകയും ചെയ്തു '.മലക്കുകൾ പ്രതിവചിച്ചു.
അന്നേരം അല്ലാഹു പറയും 'അവർക്ക് വേണ്ടി സ്വർഗത്തിലൊരു വീട് പണിയണം .അതിന് ബൈത്തുൽ ഹംദ് എന്ന് പേര് വെക്കണം.
ഈ ദുൻയാവിൽ നിന്നില്ലാതായി പോകുന്ന പ്രിയപ്പെട്ടതെല്ലാം താൽക്കാലികമായ ശൂന്യതയാണെന്നും ഇതിലും മനോഹരമായൊരിടത്ത് വീണ്ടും ഒരുമിച്ചിരിക്കാനാകുമെന്നുമുള്ള ദൃഢബോധ്യം ഈ സാഹചര്യത്തെ മറികടക്കാൻ വിശ്വാസിക്ക് നൽകുന്ന കരുത്ത് മറ്റൊന്നിനും നൽകാനാവാത്തതാണ് . അത് കൊണ്ടാണല്ലോ പ്രിയ റസൂൽ (സ) പറഞ്ഞത് 'വിശ്വാസികളുടെ കാര്യം അത്ഭുതകരമാണ് , എല്ലാം അവന് ഖൈറാക്കി മാറ്റാനാകും . വിശ്വാസിക്കല്ലാതെ ഇതിന് കഴിയുകയുമില്ല. അവന് ഒരു സന്തോഷകരമായ കാര്യമുണ്ടായാൽ അതിന് നന്ദി ചെയ്യും, അതവന് നൻമയായി മാറുന്നു . ഇനി അവന് എന്തെങ്കിലും ദോഷകരമായത് സംഭവിച്ചാലോ അവൻ സ്വബ്റ് കൈ കൊള്ളും .അതും അവന് നൻമയായി മാറുന്നു .
Suhaib CT
(edited)
മനുഷ്യന് ചെയ്യാൻ സാധിക്കാത്തത് ചെയ്യാൻ കഴിവുള്ള ശക്തി ആണ് " സർവ്വ ശക്തൻ " ആയ ദൈവം. ഇത് എല്ലാവരും അംഗീകരിക്കുന്നതാണ്. കുഞ്ഞു കുഴക്കിണറിൽ വീണു. അതിനെ രക്ഷിക്കാൻ മനുഷ്യർ ശ്രമിക്കുന്നു. പക്ഷേ വിജയിക്കുന്നില്ല. നാട്ടുകാരും ആ കുഞ്ഞിന്റെ വേണ്ടപ്പെട്ടവരും എല്ലാം ഉള്ളുരുകി ദൈവത്തോട് പ്രാർത്ഥിച്ചു കാണും ആ പിഞ്ചു കുഞ്ഞിനേ രക്ഷിക്കണേ എന്ന്. പക്ഷേ ദൈവം വിളി കേൾക്കുന്നില്ല. അതെന്താ ആ കുഞ്ഞു നിരീശ്വര വാദിയോ എന്തെങ്കിലും കുറ്റവാളിയോ ആയതുകൊണ്ടാണോ?. ഈ അടുത്ത കാലത്തെ പല ഭീകരതയും പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്ക് നേരിടേണ്ടി വരുന്ന ( പീഡനങ്ങൾ ഉൾപ്പെടെ ) ക്രൂരതകൾ അറിയുമ്പോൾ അറിയാതെ ചിന്തിച്ചു പോകുന്നു , എന്താ ഈ സർവ്വശക്തൻ പാവങ്ങളുടെയും അശരണരുടെയും കൂടെയല്ലേ എന്ന്. സന്തോഷ് കുളങ്ങരക്ക് മാത്രമല്ല അങ്ങനെ തോന്നുന്നത്. അദ്ദേഹം ഉള്ള സത്യം ആണ് പറഞ്ഞത്. അത് സ്വാഭാവികം മാത്രം.
ഇദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു, കുളങ്ങര ഞാൻ എല്ലാം തികഞ്ഞവൻ ആണ് എന്ന് ഒരു ചിന്ത ഇദ്ദേഹത്തിൻറെ മനസ്സിൽ വന്നു കൂടിയിട്ടുണ്ട് , അതിൻറെ തകരാറ്
നിങ്ങൾ ആത്മ രതി നടത്തി സന്തോഷിക്കുന്നത് പോലെ സന്തോഷിച്ചോളൂ... ഒറ്റയ്ക്കാണ്. Arum🏃🏼♀️നിങ്ങളെ കാണില്ല. ആ സന്തോഷം മാത്രം undayllo👍🏼
കുഴൽക്കിണർ കുഴിച്ചതാരാ? വ്യാസം കൂടിയ പൈപ്പിറക്കിയത്? മൂടി എടുത്തുകളഞ്ഞതാരാ? കയറ്റാൻ മാത്രം ദൈവം വരണം. ഒന്ന് പോടോ ? സന്തോഷേ. കുറച്ചു കാലം കൂടി ലോകം ചുറ്റ് എവിടെങ്കിലും പോയി പെടും അപ്പം വിളിക്കണ്ടി വരും ദൈവമേ രക്ഷിക്കണേ?
Usthad Super👍👍 Allahu kakatte Ponnu usthadine
ഒന്നിനും ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കുമ്പോൾ ഇതിലപ്പുറം പറയും
ഇഹത്തിലെ ദുഃഖങ്ങള്‍ക്ക് പരത്തില്‍ നല്ല പ്രതിഫലം നല്‍കൂന്ന ന്യായാധിപനാണ് പ്രപഞ്ച സ്രഷ്ടാവ്. ആ കുഞ്ഞും വേണ്ടപ്പെട്ടവരും ദുഃഖിച്ചെന്കില്‍ അവര്‍ക്ക് വലിയ സന്തോഷം പരത്തില്‍ തയ്യാറാക്കി വെക്കുന്നവനാണ് സര്‍വ്വ ശക്തനായ സര്‍വ്വ സ്രഷ്ടാവ്.❤
😄😆😁
ഇവന്റെയൊക്കെ കാസറ്റുകൾ എല്ലാവരും ബഹിഷ്കരിക്കണം മഹാ അഹങ്കാരി
@@balakrishnannairvn2324😮😢
സന്താഷ്കളങ്ങര പല നാട്ടുകൾ കണ്ടു സംസ്ക്കാരങ്ങൾ കണ്ടു കിളി പോയിരിക്കയാണ്
ദൈവം എന്ന്പറയുന്നത്ഒരുമതത്തീൻ്റെമാതൃംആവുന്നത്ങ്ങനേ
സന്തോഷ് കുളങ്ങരയുടെ കഷ്ടതയുടെ കാലത്തു ദൈവത്തെ വിളിക്കുകയും ദൈവം രക്ഷപ്പെടുത്തുകയും ചെയ്തിട്ടുള്ളതാകുന്നു....
ഇവരൊക്കെ ഉണ്ടായതുകൊണ്ട് അല്ലേ നിങ്ങളെപ്പോലുള്ളവർ കഞ്ഞി കുടിച്ചു പോകുന്നത്.... അവൻ അതു പറഞ്ഞു അവൾ ഇതു പറഞ്ഞു... ശരിയാണോ കമന്റിടുക.... അവൻ പറഞ്ഞത് ശരിയല്ലെങ്കിൽ ലൈക്ക് അടിക്കുക... അവൻ പറഞ്ഞത് തെറ്റാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക..... ഇതിൽ രണ്ടിനോടും യോജിക്കുന്നില്ലെങ്കിൽ ഷെയർ ചെയ്യുക.... പരമാവധി വീഡിയോ എല്ലാവരിലേക്കും എത്തിക്കുക......
മനുഷ്യൻ ഇവിടെയിരുന്ന് കൊണ്ട് ചെയ്യുന്ന തോന്ന്യാസങ്ങളും അക്രമങ്ങളും ദൈവം നേരിട്ട് വന്ന് തടയാത്തതെന്ത് എന്ന് ചോദിക്കുന്നവരുടെ യുക്തി ബോധം വല്ലാത്ത ത് വല്ലാത്തത് തന്നെ
രണ്ടുപേരുടെയും മറുപടി ഒന്നിനൊന്നിനും മെച്ചം 👌
അന്താരാഷ്ട്ര ഏജൻസികൾ ഫണ്ട് ചെയ്യാൻ തുടങ്ങികാണും, ഇങ്ങനെ ശ്രദ്ധിക്കപ്പെടുന്നവരെ ആണ് അവർ സ്പോൺസർ ചെയ്യുക. അവരുടെ മുഴുവൻ നിയന്ത്രണം സയണിസ്റ്റ്കാർ ആണ്.
സന്തോഷ് ജോർജ് പറഞ്ഞതിൽ എന്താണ് തെറ്റ്. ഇതിന് എതിരെ ആരു എന്ത് പറഞ്ഞാലും ശരിയല്ല. രണ്ടു പേരും കപടവിശ്വാസികൾ.. പരമകാരുണ്യകൻ എന്നത് ഇസ്ലാമിനെ പറ്റി ആണ് എന്ന് മനസിലാക്കിയതാണ് കുഴപ്പം. ദൈവം ഏതായാലും അനീതി കണ്ടാൽ ഇവിടെ വെച്ച് തീർപാക്കണം. അതിനു കഴിയാത്തവൻ ദൈവമായാലും നീതിമാനല്ല.
പൊട്ടൻ😅
സത്യം❤
ദൈവത്തിന് ക്ലാസ് എടുക്കണ്ട തങ്കളുടെ വീട്ടിൽ ഒള്ള അവരെ ഉപദേശിച്ചാൽ മതി ദൈവത്തിന് സ്വന്തം ആയി അറിയാം എന്താണ് ചെയ്യേണ്ടത് എന്ന്
സന്തോഷ് ജോർജ് പറഞ്ഞതിൽ എന്താണ് തെറ്റ് ദൈവം നമ്മെ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ നമ്മെ രക്ഷിക്കാനും ദൈവം വേണം അല്ലെങ്കിൽ നമുക്കെന്തിനു ദൈവം ഓരോ അന്ധവിശ്വാസവുമായി വരും തിലും നല്ലത് എന്തെങ്കിലും പണിക്കു പോയി ജീവിക്കെ ടോ
സന്തോഷ് കുളങ്ങര കുളത്തിൽ വീണാൽ ലോക പരിജയം കൊണ്ടെന്തു കാര്യം 🇮🇳🇮🇳🇮🇳
ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെ രോഗി മരിക്കുന്നില്ലേ ജോർജിനോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അത് പോയി
സന്തോഷ് കുളങ്ങര ചിന്തിക്കണം ചിന്തിച്ച് പോരാം മനസ്സിരുത്തി ചിന്തിക്കണം കാലം പുറകോട്ട് പോകണം പോയി പോയി ശാസ്ത്രം വളരാത്ത കാലത്തേക്ക് പോകണം എന്നിട്ട് ചിന്തിക്കണം ഈ ശാസ്ത്രം എന്നാണ് വളർന്നത് അതിനപ്പുറം അതിന്റെ അപ്പുറമാണ് ലോകം ആ ലോകത്തുള്ള തുടങ്ങണം സന്തോഷകുളങ്ങര അപ്പോൾ മനസ്സിലാവും ദൈവം എന്ന ശക്തിയുടെ വില
കുഞ്ഞു വീഴഞ്ഞ മെങ്കിൽ ഈദൈവം തീരുമാനിക്കെണ്ടെ
ഈ മറുപടി അത്യാവശ്യം ആയിരുന്നു, എല്ലാം അറിയാം എന്നുള്ള കുളത്തിന് ഇത് അത്യാവശ്യം ആയിരുന്നു
നല്ല വിശതീകരണം
*
--------------------*****--------------------
നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.
*വിശുദ്ധ ഖുർആൻ (2:281)*
സന്തോഷ് ജോർജ് കുളങ്ങര അഹങ്കാരത്തോട് കൂടിയാണ് ഇപ്പോൾ മിക്ക ഇന്റർവ്യൂ കാലിലെയും anchor മാരെ പരിഹസിക്കുന്ന രീതിയിലാണ് ഇങ്ങേരുടെ സംഭാഷണം. ഇങ്ങേരു എന്തോ വലിയ സംഭവം പോലെ. ഇയ്യാള് ഒരു മികച്ചൊരു സഞ്ചാരി ആണ്, ലോകം മുഴുവൻ സഞ്ചാരിച്ചിട്ടു ണ്ട്, വളരെ വ്യക്തമായിട്ടും, സ്പെഷ്ടമായിട്ടുമൊക്കെ ആണ് സഞ്ചാരം അവതരിപ്പിച്ചിട്ടുള്ളത്. എല്ലാവർക്കും ആ പരിപാടി ഇഷ്ടം ആണ്. അതൊക്കെ ശെരി. എന്നാൽ ഈ അടുത്ത കാലത്തായി അയ്യാളുടെ ഏതു ഒരു ഇന്റർവ്യൂ എടുത്തു നോക്കിയാലും അയ്യാളെന്തോ വലിയ ഒരു സംഭവം പോലെ ആണ്, അയ്യാൾക്ക് മാത്രമേ എല്ലാം അറിയാവൂ
സന്തോഷ് കുളങ്ങരക് എന്തോ പറ്റി അൽപന് അറിവ് കിട്ടിയാൽ അർദ്ധ രാത്രിയിൽ കുട പിടിക്കും
അദ്ദേഹം പലസ്ഥ ലങ്ങളും ചുറ്റി എ ന്നത് ശെരി ആയിരിക്കാം പക്ഷേ വല്ലതും കണ്ടോ
You 😂😂santhosh g is great long time i was watching your news your zero in front of sgk thanks
നല്ലൊരു സഞ്ചാരിയാണ് പക്ഷേ വിവരവും ബോധവും ഇല്ല
തനിക്ക് ബോധമില്ലാത്തതുകൊണ്ട് മനസ്സിലായില്ല?
ഒരു വർഗീയതയ്യമല്ല ശാസ്ത്രം പഠിക്കാത്ത കഴുതകൾക്ക് ഈ പോലെ കരഞ്ഞ് കാമം തീർക്കാം?
ഊള മൊയലിയാക്കൻമാർ തന്നെയാണ് ഈ ജനങ്ങളെ നിരിശ്വരവാദിയാക്കി കൊണ്ടിരിക്ന്നത് അത് വളരെ സത്യം
മഹാ അഹങ്കാരി
ലോകം കൂടുതൽ കാണാത്ത സന്തോഷ് പണ്ഡിറ്റിനെ ഇന്ന് ജെനങ്ങൾ ഇഷ്ട്ട പെടുന്നു....എന്നാൽ ലോകം കണ്ടിട്ട് ഒന്നുന്നും മനസിലാകാത്ത ഈ സന്തോഷ് കുളങ്ങര ഇന്ന് പമ്പര വിഡ്ഢി ആകുകയോ...????? കഷ്ട്ടം.
ഇവര് പറഞ്ഞത് കേട്ടതിൽത്തന്നെ ഉണ്ടല്ലോ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിലും തെറ്റില്ല എന്നത്😃. ഉദാഃ - നമ്മൾ ജനിച്ച് വീഴുമ്പോൾ അച്ചനേയോ അമ്മയേയോ തിരിച്ചറിയുമോ?. ഇല്ല എന്നതാണ് സത്യം🥰. തിരച്ചറിവാകുമ്പോഴാണ് അമ്മയെ മനസ്സിലാക്കുന്നത്. അമ്മ അച്ചനെ ചൂണ്ടിക്കാണിച്ച് പറയുന്നു ഇതാണ് നിൻ്റെ അച്ചൻ എന്ന്🥰. അതുപോലെ തന്നെയാണ് ദൈവം ഒണ്ട്. ദൈവത്തെ വിളിക്കണം പ്രാർത്ഥിക്കണം എന്നൊക്കെ നമ്മളെ അച്ചനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും പഠിപ്പിച്ച് തരുന്നത്🥰. ഇതൊക്കെ അവരുടെ മുൻതലമുറയും ചെയ്ത് പോന്ന കാര്യമാണ്😅. അതിൽ ദൈവം ഒണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം. അല്ലാതെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്😅. PSC പരീക്ഷ എളുപ്പമാണോ എന്ന ഉദാഹരണം കൊള്ളാം😂. അതും ഒരു പരീക്ഷ ദൈവം മനുഷ്യരെ സൃഷ്ടിച്ച് തമ്മിലടിപ്പിക്കുന്നതും പരീക്ഷ😂. അപ്പോൾ വില്ലനായി നിൽക്കുന്നത് ദൈവം തന്നെയല്ലേ😂😂😂. ഉദാഃ - വാവര് അയ്യപ്പൻ വിഷയത്തിലെ പുതിയ ദേവപ്രശ്നത്തിൽ വിശ്വാസികളെ പറ്റിച്ചത് അയ്യപ്പനല്ലേ😂. അധവാ വാവര് അയ്യപ്പൻ്റെ തോഴനാണെങ്കിൽ പറ്റിച്ചത് ജ്യോത്സ്യനല്ലേ😂😂. ഒരു കുട്ടി പരീക്ഷയിൽ ജയിക്കാനായി വഴിപാടുകൾ നേരുന്നതും നടത്തുന്നതുമായ വിശ്വാസികൾ ഒണ്ട്. അത് ഏത് മതത്തിലായാലും ഒണ്ട്. ജയിച്ചാൽ ദൈവത്തെ വിളിക്കും. എൻ്റെ പ്രാർത്ഥന കേട്ടല്ലോ ദൈവമേ എന്ന്😅. അധവാ തോറ്റാൽ കുട്ടിയെ തല്ലും വഴക്കും പറയും😂😂😂. അവിടെ ദൈവത്തിന് കുറ്റമില്ല😂😂😂. ഇതെല്ലാം നോക്കുമ്പോൾ മനുഷ്യൻ ബുദ്ധിപരമായി ചിന്തിച്ച് ജീവിക്കുക, സ്നേഹത്തോടേ ഒരേ മനസ്സോടേ ജാതി മതം വർഗ്ഗീയം എന്നത് മാറ്റിവെച്ച് ജീവിച്ചാൽ ആരും ഇല്ലാത്ത ഒരു ദൈവത്തേയും വിളിക്കേണ്ടി വരില്ല😂😂😂. ദൈവം ഉണ്ടെന്ന് പറയുന്നവരോട് ഒറ്റ ചോദ്യം ചോദിക്കട്ടേ. ദൈവം നിങ്ങളുടെ വിളി കേട്ട് ആഗ്രഹം നടത്തി തരാനായി എന്തിന് വേണ്ടിയാണ് വഴിപാടുകൾ നടത്തുന്നത്😂😂😂. ആ വഴിപാട് ദൈവം വാങ്ങുന്ന കൈക്കൂലി ആയില്ലേ?😂😂😂😂 അതുകൊണ്ട് പൈസ ഉണ്ടാക്കാൻ ബുദ്ധിപരമായി കണ്ടുപിടിച്ച വഴിപാടുകൾ നടത്തിക്കുന്നവരുടേയും, ഇത്തരം കണ്ടെൻ്റുകൾ ഉണ്ടാക്കിയും, കണ്ടുപിടിച്ചും Videos ചെയ്യുന്ന യൂറ്റൂബർമാരുടെ ബുദ്ധിയെക്കുറിച്ച് ഇല്ലാത്ത ദൈവത്തിൻ്റെ പേരിൽ തമ്മിലടിക്കുന്ന ജനങ്ങൾ ചിന്തിക്കുക😂😂😂😂🙏
@AsifMm-v8x താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾക്ക് ഇതേവരേ ഉത്തരം കിട്ടിയിട്ടില്ലല്ലോ?😃. മനുഷ്യൻ്റെ സൃഷ്ടി കുരങ്ങിൽ നിന്ന് പരിണാമം സംഭവിച്ചത് എന്ന് ശാസ്ത്രം പറയുന്നു. പക്ഷേ കുരങ്ങ് എങ്ങനെ വന്നു😃. അപ്പോൾ ഇതിൽ ഒന്നിനും ഉത്തരമില്ല എന്നതാണ് സത്യം😃👍. ദൈവം ഇല്ല എന്ന് പറയുന്നതാണ് ശെരി. കാരണം അതിന് തെളിവ് കൊടുക്കേണ്ട കാര്യമില്ല😂. പക്ഷേ ദൈവം ഒണ്ട് എന്ന് പറയുന്നവർ തെളിവിന് എവിടെ നിന്ന് ദൈവത്തെ കാണിച്ച് തരും😂😂😂
നിൻ്റെ മനസ്സിലുള്ള കാര്യം നിനക്ക് പറയാനും എഴുതാനും നിന്നെ പഠിപ്പിക്കുകയും നിന്നെ ഒരു തുള്ളി ബീജത്തിൻ നിന്നു സൃഷ്ടിക്കുകയും ചെയ്തവനാണ് ദൈവം
താങ്കൾ islam പഠിക്ക്.. സത്യമായ ഉറവിടത്തിൽ നിന്നും... ഖുർആനും...
അപ്പൊ നിനക്ക് എല്ലാത്തിനും ഉത്തരം കിട്ടും...@maneesh
@moosakl4342 Yes😍👍
മാതാ...പിതാ... ഗുരോർ ദൈവം😍👍.
അച്ചനും അമ്മയും ദൈവങ്ങളാണ് എന്ന് വിദ്യ പറഞ്ഞ് തരുന്ന ഗുരു മനസ്സിലാക്കിത്തരുന്നു എന്നല്ലേ?🥰. അത് ജീവിച്ചിരിക്കുന്ന ദൈവങ്ങളാണല്ലോ?🥰.
@@Shabna-mh7yz സഹോ... കേരളത്തിൽ മെയിൻ ആയിട്ട് നിൽക്കുന്ന 3 രാഷ്ട്രീയ പാർട്ടികളാണല്ലോ CPI(M) , UDF, BJP. എന്തിനാണ് കേരളത്തിൽ ഈ മൂന്ന് പാർട്ടികൾ ?.🤔 ചിന്തിച്ചിട്ടുണ്ടോ?😃. കേരളത്തിലെ ജനങ്ങളെ രക്ഷിക്കുക, കിട്ടേണ്ട ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് നൽകുക, മുതലായ കാര്യങ്ങൾ നടത്താനല്ലേ?. അതിന് കേരളത്തിൽ ആദ്യം ഉണ്ടായ രാഷ്ട്രീയ പാർട്ടി മതിയാരുന്നല്ലോ?. അവരുടെ ഭാഗത്ത് നിന്ന് തെറ്റുകൾ സംഭവിച്ചപ്പോൾ വീണ്ടും ഒരു പാർട്ടി രൂപീകരിച്ചു എന്ന് വിചാരിക്കാം. അങ്ങനെ പ്രധിപക്ഷവും വന്നു😃. എന്നിട്ട് എന്തുണ്ടായി?. ഇപ്പോൾ A മുതൽ Z എന്ന അക്ഷരം വരേ പാർട്ടിയാണ്😂. ഇനി തമിഴ്, ഹിന്ദി, മുതലായ ഭാഷകളിലെ അക്ഷരങ്ങൾ ചേർത്ത് പാർട്ടി തുടങ്ങേണ്ട അവസ്ഥ വന്നു കേരളത്തിൽ🤦♂️. എന്നിട്ട് വല്ല ഗുണവും ഉണ്ടായോ?.ഉണ്ടാകില്ല. കാരണം പണം താൻ മുഖ്യം ബിഗിലേ എന്നതാണ്😂😂😂. അധികാരം കിട്ടാൻ കുത്തിത്തിരിപ്പും കുതികാൽവെട്ടും നടത്തുന്നത് കേരളത്തിലെ ജനങ്ങളെ സംബ്രക്ഷിക്കാനോ നന്നാക്കാനോ അല്ല എന്നത് കൊച്ചുകുട്ടികൾക്ക് വരേ മനസ്സിലായിത്തുടങ്ങി😤😤😤. അതേപോലെ തന്നെയാണ് മനുഷ്യൻ സൃഷ്ടിച്ച മതങ്ങളും. ഭൂമിയിൽ മനുഷ്യൻ ഉണ്ടാകുന്നതിന് മുന്നേ ഹിന്ദു, മുസ്ലീം, കൃസ്ത്യൻ എന്നീ മതങ്ങൾ ഉള്ളതായി തെളിവ് ഒണ്ടോ ?. ഇതെല്ലാം കണ്ടു പിടിച്ചതും ഏത് മതത്തിൻ്റേയും വളർച്ചക്ക് വേണ്ടി അവസരത്തിന് അനുസരിച്ച് നിയമങ്ങളും മാറ്റുന്നതും മനുഷ്യരാണ്. മതങ്ങൾ വളർന്നാലേ അതിൻ്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് സമ്പാതിക്കാൻ പറ്റൂ.....😃. ഭൂമിയിൽ മനുഷ്യൻ ആദ്യം സൃഷ്ടിച്ച മതത്തിൽ വിശ്വാസികൾ തുടർന്നാൽ മതിയാരുന്നില്ലേ?. എന്തിന് വേണ്ടിയാണ് ഈ മൂന്ന് മതങ്ങൾ?. പണം ഉണ്ടാക്കാൻ മനുഷ്യൻ കണ്ടുപിടിച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് മതം എന്നത്🥰🙏. ചിന്തിക്ക്🥰🙏👍
ഇത് രണ്ടും മാസ്സ് മറുപടികളല്ല. സകലർക്കുമായി ഒരു പരമകാരുണികൻ ഉണ്ടായിരുന്നെങ്കിൽ, ആർക്കും ഒരു തിന്മയും വരില്ലായിരുന്നല്ലോ?
മനുഷ്യൻ കുഴിച്ച കിണറിനുപകരം, പ്രകൃതി കുഴിച്ച താടാകത്തിൽ വീണ കുഞ്ഞിനോടും ചിലപ്പോൾ ഈ കരുണികൻ കരുണ കാണിക്കാറില്ലല്ലോ?
പരമ കരുനികന് പക്ഷ പാതം പാടില്ലല്ലോ?
ആ കുഞ്ഞിന്റെ കാര്യത്തിൽ തത്വ ശാസ്ത്രക്കാർ രണ്ട് പേരും തൃപ്തികരമായ ഒരു മറുപടിയും പറഞ്ഞിട്ടില്ല 🙏
സന്തോഷ് ഇപ്പോൾ ദൈവത്തെ ക്കാ ൾ വലിയ പുള്ളി യാ ഈലോകം ചുറ്റിയ ആള് എന്നതുകൊണ്ട് ഒരിക്കലും ദൈവത്തെ പരീക്ഷിക്കാൻ പാടില്ല. ദൈവം തന്ന സമയമാണ് ഞാൻ ഉപയോഗിച്ച്ചത്. എന്നുചിന്തിക്കാൻ പോലും വിവരമില്ല. പണം കാണുമ്പോൾ ഇങ്ങനെ മനുഷ്യൻ. ദൈവത്തെ മറക്കും. ചിന്തിച്ചു പ്രെവർത്തിച്ചാൽ സന്തോഷിനെ കൊള്ളാം.
ഇദ്ദേഹം സന്തോഷ് ജോർജ് കുളങ്ങരയെ തെറി പറഞ്ഞുകൊണ്ട് വരുന്നത് കണ്ടപ്പഴേ "ഞമ്മക്ക് കത്തി"😂
നല്ല മഹാനാണ് മനുഷ്യ സ്‌നേഹിയുമാണ്.. സഹജീവിയോട് നന്നായി വർത്തിക്കുന്നയാളാണ്.... But.. ഇടക്ക് മന്ദബുദ്ധി ഡയലോഗ് തട്ടിവിടും... 😂
Quran 16:61 - If Allah were to punish people ˹immediately˺ for their wrongdoing, He would not have left a single living being on earth. But He delays them for an appointed term. And when their time arrives, they cannot delay it for a moment, nor could they advance it.
അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരു അവധി വരെ അവന്‍ അവര്‍ക്ക് സമയം നീട്ടികൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ അവധി വന്നാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാന്‍ ആവുകയില്ല. അവര്‍ക്കത് നേരെത്തെയാക്കാനും കഴിയില്ല.
സന്തോഷ് പറഞ്ഞതാണ് ശരി
ജോർജിനു വട്ടായാൽ പിന്നെ ട്രീറ്റ്മെന്റ് ഇല്ല 😂😂😂😂😂
അതെയതെ നല്ല മാസ് മറുപടി തന്നെ!!
ആദ്യമേ തന്നെ പറയട്ടെ സന്തോഷ് ജോർജ് കുളങ്ങരയുടെ പോലെയോ അല്ലെങ്കിൽ അതുപോലെ സ്വാതന്ത്രമായ് ചിന്തിക്കണമെങ്കിലോ ആദ്യം നമ്മുടെയെല്ലാം കഴുത്തിന് ചുറ്റുമുള്ള മതത്തിന്റെയും വിശ്വാസത്തിന്റെയുമായ നുകം അഴിച്ചുമാറ്റണം.
നമ്മുടെയെല്ലാം തലച്ചോറ് കൊണ്ട് സ്വതന്ത്രമായി തന്നെ ചിന്തിക്കണം. എങ്കിലേ അതിനെല്ലാം ഉത്തരം കിട്ടൂ. അതും വിശ്വാസികൾക്കേ അത് കൂടുതൽ സാധ്യമാകൂ കാരണം പുരോഹിത വർഗ്ഗത്തിന് ആ നുകം കഴുത്തിൽ കിടക്കുന്നത് ഒരു ഉപജീവനമാർഗ്ഗമാണ്. ഉസ്താദ് പറഞ്ഞു ആധുനിക സംവിധാനം ഉപയോഗിച്ചു കുഴൽക്കിണർ കുഴിച്ച പൊട്ടന്മാർക്ക് ആ സംവിധാനം കൊണ്ട് അത് മൂടാമായിരുന്നില്ലേ എന്ന്. എന്നിട്ട് ആ കുട്ടി വീണപ്പോൾ എന്തിന് ദൈവത്തെ കുറ്റം പറയുന്നു എന്ന്. ഉസ്താദ് ഇട്ടിരിക്കുന്ന വസ്ത്രം ആധുനിക യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയതല്ലേ. ഉസ്താദ് ഉപയോഗിച്ചിരിക്കുന്ന കണ്ണട പണ്ടുള്ളവർ ഉപയോഗിച്ചിട്ടുണ്ടോ. കയ്യിൽ കെട്ടിയിരിക്കുന്ന സ്മാർട്ട് വാച്ച് പണ്ട് ഉണ്ടായിരുന്നോ. അപ്പോൾ ലോകം വളരും ഇതൊന്നും മത ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിരിക്കുന്ന ശാസ്ത്രം കൊണ്ട് വളരുന്നതല്ല ഇതെല്ലാം മനുഷ്യന്റെ തലച്ചോറ് കൊണ്ട് സ്വതന്ത്രമായി ചിന്തിക്കുന്നത് കൊണ്ട് വളർന്നുണ്ടായതാണ്. ഇവിടെ ഈ പറഞ്ഞ ആധുനിക ലോകത്ത് നടക്കുന്ന എല്ലാ കുഴപ്പങ്ങൾക്കുള്ള പരിഹാരത്തിനു വേണ്ടി തന്നെയാണ് പരമകാരുണ്യവാനായ ദൈവത്തോട് പ്രാർത്ഥിക്കാൻ നിങ്ങളെപ്പോലുള്ള പുരോഹിത വർഗ്ഗങ്ങൾ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുന്നത്. അപ്പോൾ പറയുകയാണ് നിങ്ങൾ ആധുനിക സംവിധാനം ഉപയോഗിച്ച് ഉണ്ടാകുന്ന എന്ത് കുഴപ്പങ്ങൾക്കും ദൈവത്തിനോട് അപേക്ഷിച്ചു വരണ്ട എന്ന്. പഴയ സംവിധാനങ്ങൾ എന്താണ് ആദത്തിന്റെയും ഹവ്വയുടെയും കാലത്ത് ദൈവം സൃഷ്ടിച്ചിരുന്ന ഭൂമിയിൽ ഉണ്ടായിരുന്ന സംവിധാനങ്ങൾ കൊണ്ട് അല്ലെങ്കിൽ ആ ഒരു ജീവിത സാഹചര്യത്തിൽ ഉണ്ടാകുന്ന കുഴപ്പങ്ങൾക്കും മാത്രമേ ദൈവത്തിനെ കൊണ്ട് പ്രതിവിധി ചെയ്യാൻ പറ്റുള്ളൂ.. സത്യമാണ് ഉസ്താദെ നിങ്ങൾ അത് പറഞ്ഞു കഴിഞ്ഞു. അതായത് നിങ്ങൾ പറയുന്ന ദൈവങ്ങൾക്ക് അത്ര മാത്രമേ പറ്റൂ. അതിൽ ഒരംശം പോലും ഒരു ഇഞ്ച് പോലും ഒന്നും ചെയ്യാൻ കഴിയില്ല.
നിങ്ങൾ Life expectancy എന്നൊരു സംഗതി കേട്ടിട്ടുണ്ടോ. അതായത് ആയുർദൈർഘ്യം. ഇൻഡ്യയിൽ മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം 1947 ൽ 32 വയസ്സ് ആയിരുന്നു. ഇന്നത് 70.62 ൽ എത്തിനിൽക്കുന്നു. അതുപോലെ ശിശു മരണങ്ങൾ പണ്ട് ഒരു വാർത്തയേയായിരുന്നില്ല. ഇന്നതുണ്ടായാൽ അത് വാർത്തയാണ്. പണ്ടുണ്ടായിരുന്ന മനുഷ്യന് ഇന്നുള്ള മനുഷ്യനേക്കാൾ കൂടുതൽ വിശ്വാസവും സഹജീവികളോട് സ്നേഹമുണ്ടായിരുന്നു എന്നാൽ ആധുനിക മനുഷ്യൻ അങ്ങനെയൊന്നുമല്ല എന്നാണ് എല്ലാ മതപുരോഹിതരും പറയുന്നത്. ഈ കാരുണ്യവാനായ ദൈവങ്ങൾക്ക് പണ്ട് ഉണ്ടായിരുന്ന ഈ നല്ല മനുഷ്യർക്ക് എന്തുകൊണ്ട് ആയുസ്സ് നീട്ടി കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാം നേരത്തെ കൂട്ടി നിശ്ചയിച്ചത് പ്രകാരമാണോ ഇങ്ങനെയെല്ലാം നടന്നത്. ഉസ്താദ് പറഞ്ഞ യുക്തി മനസ്സിലാകുന്നില്ല. പക്ഷേ എല്ലാവർക്കും അറിയാം ഉസ്താദിനും ഈ പഴയ ഡിജിപി ക്കും അറിയാം ഇത് ഈ ആധുനിക സംവിധാനം കൊണ്ടും ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി കൊണ്ടും ഉണ്ടായ മെച്ചമാണെന്ന്.
*ഇന്നുള്ള ഒരു ദൈവത്തിനും ഒരു തേങ്ങയും ചെയ്യാൻ പറ്റില്ലന്നേ.. (ഇന്ന് അറിയപ്പെടുന്ന എല്ലാ ദൈവങ്ങളെയും പടച്ചവൻ മനുഷ്യനാണ്)*
ആശിഷ് ആൻ്റോ അവസാനം എഴുതിയ വാചകം മാത്രം മതി എല്ല ധൈവങ്ങളെയും പടച്ചത് അല്ലെങ്കിൽ ഉണ്ടാക്കിയത് മനുഷ്യനാണെന്ന് ദൈവം ദൈവം എന്ന് പറയുന്നവരുടെ തലയിൽ മനസ്സിലാകില്ല
ദൈവം മനുഷ്യനെ സൃഷ്ടി ച്ച ത് വിവേകവും ബുദ്ധി യും കൊടുത്താ ണ് അത് പ്രയോഗി ക്കാ ത്ത ത് അവന്റെ വിവരക്കേട്
ഒരു മനുഷ്യൻ അധമ്പതിക്കന് അധികം സമയം വേണ്ട
നല്ല മനുഷ്യനൊ സന്തോഷ് , യൂടുബിൾ വന്നിരുന്ന് നന്നായി സംസാരിച്ചാൽ നല്ലവൻ ആകുമോ .
ആകാശ ഭൂമിയലുള്ള സകല ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവൻ മോസസ് അബ്രഹാം യേശു തുടങ്ങി മനുഷ്യർക്ക് മാർഗദർശനമായി എല്ലാ പ്രവാചകൻമാരേയും നിയോഗിച്ചവൻ അവനാണ് കാരുണ്യവാനായ അല്ലാഹു
കാരുണ്യവാൻ അവസാനം നരകത്തിൽ ഇട്ട് ബാർബിക്യു ആക്കും😂
അതിനുള്ള വഴിയെടുക്കാതിരുന്നാൽ മതി
അത് ദൈവം യഹോവ
അത് യഹോവയായ ദൈവം❤
യേശു മരിച്ചിട്ട് 2000 വർഷം കഴിഞ്ഞു ഈ ലോകം കോടികണക്കിന് വർഷമായി ഉണ്ടായിട് പ്രപഞ്ജസൃഷ്ട്ടി അതൊരു സത്യമാണ് അതാണ് ദൈവവും
ഈശ്വര വിശ്വാസം മതവിശ്വാസം നിരീശ്വരവാദം.
സത്യത്തിൽ ഈ മൂന്ന് വിശ്വാസങ്ങളും പരസ്പരം തെറ്റിദ്ധരിക്കപ്പെട്ടു കിടക്കുന്ന.
ഒരു സത്യമാണ്.
അതിന് കാരണം ഓരോ വ്യക്തികളുടെയും കാഴ്ചപ്പാടുകൾ ആണ്.
ഈ മൂന്നു കൂട്ടത്തിലും പെടുന്ന വ്യക്തികൾ ഈശ്വരൻ എന്ന പോസിറ്റീവ് എനർജിയെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ വച്ചുപുലർത്തുന്നു എന്നാൽ ഈശ്വരൻ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥവും ഈശ്വരൻ എന്ന ശക്തി എന്താണ് എന്ന യഥാർത്ഥ അറിവ് നേടിയാൽ തന്നെ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ.
പലരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത് ആകാശത്ത് എവിടെയോ അല്ലെങ്കിൽ മനുഷ്യന് അറിവില്ലാത്ത വേറെ ഏതോ ലോകത്ത്.
ഒരു കൊട്ടാരത്തിൽ
സകല സുഖസൗകര്യങ്ങളോടും കൂടി
ബെഞ്ചാമരം ഒക്കെ വീശിയിരിക്കുന്ന ഒരു വ്യക്തിയാണ് ഈ പറയുന്ന ഈശ്വരൻ എന്നാണ് അവിടെയാണ്
"തത്വമസി"
എന്ന വാക്കിന്റെ അർത്ഥം നമ്മൾ മനസ്സിലാക്കേണ്ടത്. അത് പൂർണ്ണമായി ഉൾക്കൊള്ളാൻ പറ്റിയാൽ ഈശ്വരനെ കുറിച്ച് വ്യക്തമായ ഒരു ധാരണ കിട്ടും.
100% with SGK. Religion is just an imagination.
അല്ലെങ്കിലും sg യുടെ മൊത്തം വിചാരം ഇയാൾ വല്ലാത്ത എന്തോ ഒരു സംഭവം ആണെന്ന് തോന്നു
സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞത് ശരിയാണ് .ഡി.ജിപി ക്കോ ഉസ്താദിനോ മറുപടി പറയാൻ കഴിഞ്ഞില്ല , ദൈവം സ്നേഹമാണ് .,
ഉസ്താദിന് അങ്ങനെ l പറഞ്ഞില്ലെങ്കിൽ അടുചിൽ തീപ്പുകയുകയില്ല അതാണ്
സന്തോഷിൻ്റെ ബുദ്ധി കുറച്ച് K കിട്ടാനാണു്. കുറച്ച് കമൻറും !
ഏത് ദൈവം ആണ് പരമ കാരുണ്യവാൻ
ഓരോ മതത്തിനും ഓരോ ദൈവം ആലേയ്
അല്ലാഹു വിശുദ്ധ ഗ്രന്ഥത്തിലെ വിടെയും മുസ്ലിംകളുടെ ദൈവം എന്ന് പറഞ്ഞിട്ടില്ല ജനങ്ങളുടെ ദൈവം എന്നാണ് പറഞ്ഞിട്ടുള്ളത്
അതികമായാൽ അമൃതം വിഷം.
അദ്ദേഹം കുറച്ചു നാളായി അഹങ്കാരത്തിന്റെ പാതയിലാണ്, ലോകം കണ്ടാൽ പണ്ഡിതൻ ആകില്ല ഭൂമിയെ മനസ്സിലാക്കണം...
മോനെ സന്തോസേ ഈ തെമ്മാടിത്തരം പറയാൻ ആയുസ് നീട്ടി തന്ന ആ കാരുണ്ണ്യവാൻ ആണ് ആ കുട്ടിയുടെ ആയുസ് അത്രയും മതി എന്ന് നിശ്ചയിച്ചതും...
Great
വലിയ വിവരമുള്ളവർ.. വലിയ വിവരകേട് വിളിച്ചു പറയും.. ദൈവം ഷ്കിക്കുന്നുണ്ട് santhosh കാണുന്നില്ല.. കിണർ കുഴിച്ചിട് അത് മൂടി വെക്കാതെ ആളുകൾ അതിൽ വീണാൽ... ദൈവത്തിനു ഇത് അടകളാണോ ജോലി വിവരകേട് എന്നല്ലാതെ എന്ത്..... കരമം.. അകർമം.. വികാരമം. പഠിക്കുക...
I don't like Mr. SGK as he is a feudalistic mentalityman. He does not have humanity. What SGK is doing for humanity. He is only talking in stages and social media.
സന്തോഷ് സാറിന്റെ പേര് മാത്രം വച്ചാൽ മതി നല്ല വ്യൂവേഴ്സ് ഉണ്ടാവും.
കുഴൽ കിണറിൽ വീണത് കുട്ടി, കിണർ കഴിച്ചത് മനുഷ്യൻ. കുട്ടി ശ്വാസം മുട്ടി മരിച്ചു. അത് പ്രകൃതിനിയമം. ചുമ്മാ ദൈവത്തെ ഇങ്ങോട്ട് വലിച്ചിടരുത്.
" സന്തോഷ് കുളങ്ങരയുടെ
നാസ്തികത "
എന്ന് യൂട്യൂബിൽ
സെർച്ച് ചെയ്ത്
കാണുക...... 😯
Best answer from the Mulla, Santhosh is having over confidence about his knowledge, simply foolish question.
Santhosh is alright.
True
👍👌
Go ahead.......you are on the right path.....
When we study more and .more .we munderstand what little we have learned knowledge is power let the light remove the .darkness of.mind
വളരെ നല്ല മറുപടിയാണ് ഉസ്താതെ. ഇങ്ങനുള്ളവന്മാരോട് ഈ രീതിയിൽ തന്നെ മറുപടി പറയണം 👍👍👍👍👍
നിരീശ്വരവാദത്തിന് എന്താ കുഴപ്പം....?
ഇത്തരം വിഡ്ഢിത്തം പറയുന്ന ആളാണോ ലോകം ചുറ്റി കറങ്ങിയത്, അയ്യേ മോശം
😁 പ്രവാചകന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്😁🤣
ഏതായാലും മറ്റൊരു രക്ഷിതാവ് ഇല്ല എന്ന് സമ്മതിക്കുന്നുnd
അയാളുടെ ക്യാമറ കണ്ടത് അയാൾ കാണാതെ പോയി
ഈ പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രവ്യൂഹത്തിലെ ഒരു നഷത്രമായ സൂര്യൻ്റെ നവഗ്രഹങ്ങളിൽ ഒരു ഗ്രഹമായ ഭൂമിയിലെ പരാമാണു മുതൽ നീലതിമിംഗലം വരെയുള്ള കോടാന കോടി ജീവജാലങ്ങളിൽ പെട്ട കോടാനുകോടി മനുഷ്യരാശിയിലെ ഒരണു വായ സന്തോഷ് ജോർജാണ് ഈ മഹാ പ്രപഞ്ച സൃഷ്ടിച്ച് പരിപാലിക്കുന്ന പ്രപഞ്ചനാഥനെ വെല്ലുവിളിക്കുന്നത്
വിവേചനബുദ്ധിയും വിവേകവും പ്രത്യേകമായി കിട്ടിയ മനുഷ്യാ ഈ പ്രപഞ്ചവും ഈ മനുഷ്യരുമൊന്നും വെറുതെ സൃഷ്ടിച്ചതല്ല. അവനെ പരീക്ഷിക്കുവാൻ സൽകർമങ്ങൾ ക്ക് പ്രതിഫലവും തെറ്റുകൾക്ക് ശിഷയും നൽകാൻ കൂടിയാണ് വിശേഷ ബുദ്ധിയും സ്വാതന്ത്ര്യവും നൽകിയിരിക്കുന്നത്. കിണറിലെ തവളകൾക്ക് അത് തിരിയുന്നില്ല പരമകാരുണികനായ ദൈവം ഇത്തരം മനുഷ്യർക്കും നല്ല ബുദ്ധി നൽകട്ടേ
ഇവിടെ ചില സ്വാമി മാരും മറ്റും ഇങ്ങനെ പറഞ്ഞു തുടങ്ങി നമുക്ക് എന്തു ചെയ്യാൻ പറ്റും