its Fact malayalam
its Fact malayalam
  • 187
  • 6 005 550

วีดีโอ

അനുഗ്രഹത്തിൻ്റെ മാരക വേർഷൻ | PMA സലാം പറയാതെ പോയത് | സാദിഖലി തങ്ങളുടെ അനുഗ്രഹം കിട്ടിയവർ |
มุมมอง 18K12 ชั่วโมงที่ผ่านมา
#samastha #muslimleague #keralanews #keralaelectionresults #pravasi #panakkad #itsfactmalayalam
സിറാജ് പരസ്യം | പക്വമായ നിലപാട് | ഹക്കീം അസ്ഹരി | മാനവ സഞ്ചാരം |
มุมมอง 2.6K7 ชั่วโมงที่ผ่านมา
#samastha #keralanews #muslimleague #panakkad #cpim #itsfactmalayalam
പലരെയും വിളിക്കുന്നത് | പല പേരിലുള്ള യോഗങ്ങൾക്ക് | റാശിദ് കാക്കുനി
มุมมอง 12K21 ชั่วโมงที่ผ่านมา
പലരെയും വിളിക്കുന്നത് | പല പേരിലുള്ള യോഗങ്ങൾക്ക് | റാശിദ് കാക്കുനി
ലഡു വിതരണം | ഹക്കീം ഫൈസിക്കെതിരെ | വീണ്ടും സലാം ബാഖവി | കോഴിക്കോട് ആദർശ സമ്മേളനം |
มุมมอง 7K21 ชั่วโมงที่ผ่านมา
ലഡു വിതരണം | ഹക്കീം ഫൈസിക്കെതിരെ | വീണ്ടും സലാം ബാഖവി | കോഴിക്കോട് ആദർശ സമ്മേളനം |
അങ്ങനെ ആരെല്ലാം വരുന്നു | അതിലെന്തിരിക്കുന്നു |
มุมมอง 32Kวันที่ผ่านมา
#samastha #muslimleague #panakkad #kanthapuram #keralanews #itsfactmalayalam
ഒടുവിൽ തുറന്ന പോരിലേക്ക് | ഹക്കീം ഫൈസിക്കേതിരെ | അബ്ദുസ്സലാം ബാഖവി
มุมมอง 27K14 วันที่ผ่านมา
#samastha #muslimleague #keralanews #panakkad #itsfactmalayalam
ഉമർ ഫൈസി മുക്കം | എന്തിന് വിശദീകരണം നൽകണം |
มุมมอง 10K14 วันที่ผ่านมา
#samastha #muslimleague #keralanews #panakkad #itsfactmalayalam
ഇനി എന്ത് വേണം | ഇതൊക്കെ പോരെ 😁 | സമുദായ പാർട്ടി മുത്താണ് |
มุมมอง 7K14 วันที่ผ่านมา
#samastha #muslimleague #malayalam #keralanews #pravasi #panakkad #itsfactmalayalam
ഇത് തങ്ങൾ സ്നേഹമല്ല | പാർട്ടി സ്‌നേഹമാണ് | പാണക്കാട് കുടുംബം |
มุมมอง 45K21 วันที่ผ่านมา
#malayalam #samastha #muslimleague #keralanews #itsfactmalayalam
വിവരം ഇല്ലാത്തവരെ നേതാക്കൾ ആക്കുന്നവരോട് | ഒടുവിൽ തുറന്നടിച്ച് ഉമർ ഫൈസി മുക്കം |
มุมมอง 30K21 วันที่ผ่านมา
വിവരം ഇല്ലാത്തവരെ നേതാക്കൾ ആക്കുന്നവരോട് | ഒടുവിൽ തുറന്നടിച്ച് ഉമർ ഫൈസി മുക്കം |
ജമാഅത്തെ ഇസ്‌ലാമി | ഇ.കെ സമസ്തയുടെ "രാഷ്ട്രീയത്തിൽ" കൈ കടത്തുന്ന വിധം | ഇതൊന്നും മറക്കരുത്
มุมมอง 6K5 หลายเดือนก่อน
ജമാഅത്തെ ഇസ്‌ലാമി | ഇ.കെ സമസ്തയുടെ "രാഷ്ട്രീയത്തിൽ" കൈ കടത്തുന്ന വിധം | ഇതൊന്നും മറക്കരുത്
മറവി രോഗം ബാധിച്ചവർ | സമസ്തയെ ഉപദേശിക്കുമ്പോൾ | അഴിഞ്ഞു വീഴുന്ന മുഖം മൂടികൾ |
มุมมอง 18K6 หลายเดือนก่อน
മറവി രോഗം ബാധിച്ചവർ | സമസ്തയെ ഉപദേശിക്കുമ്പോൾ | അഴിഞ്ഞു വീഴുന്ന മുഖം മൂടികൾ |
വിവാദം ഉണ്ടാക്കിയത് അപേക്ഷാ ഫോം അല്ല | അത് വാർത്തയാക്കിയവർ ആണ് | കരിപ്പൂർ ഹജ്ജ് ക്യാമ്പ് |
มุมมอง 15K6 หลายเดือนก่อน
വിവാദം ഉണ്ടാക്കിയത് അപേക്ഷാ ഫോം അല്ല | അത് വാർത്തയാക്കിയവർ ആണ് | കരിപ്പൂർ ഹജ്ജ് ക്യാമ്പ് |
ജുമുഅ മുടക്കാൻ ശ്രമം | പള്ളിയിൽ നിന്ന് പൂർത്താക്കപ്പെട്ട ഉസ്താദ് | പ്രതികരിക്കുന്നു
มุมมอง 8K6 หลายเดือนก่อน
ജുമുഅ മുടക്കാൻ ശ്രമം | പള്ളിയിൽ നിന്ന് പൂർത്താക്കപ്പെട്ട ഉസ്താദ് | പ്രതികരിക്കുന്നു
എന്തൊക്കെ കാണേണ്ടി വരുമോ എന്തോ ? | ലീഗ് എന്നും ലീഗ് തന്നെ ആയിരിക്കും |
มุมมอง 4.8K6 หลายเดือนก่อน
എന്തൊക്കെ കാണേണ്ടി വരുമോ എന്തോ ? | ലീഗ് എന്നും ലീഗ് തന്നെ ആയിരിക്കും |
രണ്ടും കൽപ്പിച്ച് ആണ് ലീഗുകാർ എങ്കിൽ | ഇതൊക്കെ എവിടെ എത്തുമോ എന്തോ ! |
มุมมอง 2K6 หลายเดือนก่อน
രണ്ടും കൽപ്പിച്ച് ആണ് ലീഗുകാർ എങ്കിൽ | ഇതൊക്കെ എവിടെ എത്തുമോ എന്തോ ! |
LDF ഫുൾ പേജ് പരസ്യവുമായി വീണ്ടും സുപ്രഭാതം പത്രം | ഓഫീസിൽ വിളിച്ച സമസ്തക്കാരന് കിട്ടിയ മറുപടി
มุมมอง 3.1K6 หลายเดือนก่อน
LDF ഫുൾ പേജ് പരസ്യവുമായി വീണ്ടും സുപ്രഭാതം പത്രം | ഓഫീസിൽ വിളിച്ച സമസ്തക്കാരന് കിട്ടിയ മറുപടി
പ്രശ്നം തുടങ്ങി വെച്ചത് ആര് ? | പൊന്നാനി തെരഞ്ഞെടുപ്പ് | ഈ കളി ലീഗിന് തിരിച്ചടി ആകും
มุมมอง 12K7 หลายเดือนก่อน
പ്രശ്നം തുടങ്ങി വെച്ചത് ആര് ? | പൊന്നാനി തെരഞ്ഞെടുപ്പ് | ഈ കളി ലീഗിന് തിരിച്ചടി ആകും
തുറന്ന് പറഞ്ഞ് മത പണ്ഡിതൻ | ഇനിയും പലതും വരും | സൗദി ചെയ്യുന്നതെല്ലാം ഇസ്‌ലാം അല്ല |
มุมมอง 1.8K7 หลายเดือนก่อน
തുറന്ന് പറഞ്ഞ് മത പണ്ഡിതൻ | ഇനിയും പലതും വരും | സൗദി ചെയ്യുന്നതെല്ലാം ഇസ്‌ലാം അല്ല |
സന്തോഷ് ജോർജ് കുളങ്ങര | സാറോട് വിനയ പൂർവ്വം | ഉസ്താദിൻ്റെ പ്രതികരണം |
มุมมอง 1.8K7 หลายเดือนก่อน
സന്തോഷ് ജോർജ് കുളങ്ങര | സാറോട് വിനയ പൂർവ്വം | ഉസ്താദിൻ്റെ പ്രതികരണം |
റിയാസ് മൗലവി വധം | എന്താണ് ഇവിടെ നടക്കുന്നത് ? | അൻസാരി സുഹരി ആലപ്പുഴ |
มุมมอง 1K7 หลายเดือนก่อน
റിയാസ് മൗലവി വധം | എന്താണ് ഇവിടെ നടക്കുന്നത് ? | അൻസാരി സുഹരി ആലപ്പുഴ |
അഭിനവ "ആശിക്കുകൾ" അരങ്ങ് വാഴുമ്പോൾ | ഈ വാക്കുകൾ കേൾക്കുക |
มุมมอง 3.2K7 หลายเดือนก่อน
അഭിനവ "ആശിക്കുകൾ" അരങ്ങ് വാഴുമ്പോൾ | ഈ വാക്കുകൾ കേൾക്കുക |
ഈ പ്രാഷണം കേട്ട് നോക്കു | വേറെ ലെവൽ | ഹക്കീം അസ്ഹരി കാന്തപുരം |
มุมมอง 18K7 หลายเดือนก่อน
ഈ പ്രാഷണം കേട്ട് നോക്കു | വേറെ ലെവൽ | ഹക്കീം അസ്ഹരി കാന്തപുരം |
ആട് ജീവിതം സിനിമ | റഹ്മത്തുല്ല ഖാസിമി | അഭിമുഖം|
มุมมอง 104K7 หลายเดือนก่อน
ആട് ജീവിതം സിനിമ | റഹ്മത്തുല്ല ഖാസിമി | അഭിമുഖം|
മമ്പുറം മഖാം ✅| കൊണ്ടോട്ടി നേർച്ച ✅ | "ശിർക്ക്" തൗഹീദ് ആവുന്ന നേർക്കാഴ്ച്ച |
มุมมอง 20K8 หลายเดือนก่อน
മമ്പുറം മഖാം ✅| കൊണ്ടോട്ടി നേർച്ച ✅ | "ശിർക്ക്" തൗഹീദ് ആവുന്ന നേർക്കാഴ്ച്ച |

ความคิดเห็น

  • @ameenihsan5688
    @ameenihsan5688 9 นาทีที่ผ่านมา

    മയ്യത്തുകളോട് തേടുന്ന ഉമ്മത്തിന് യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് കൊണ്ടുവന്ന കിത്താബ് ആണ് ഷെയ്ഖ് അവർ ക ളുടെ അ തൗഹീദ് എന്ന കിതാബ്

    • @aszx4444
      @aszx4444 4 นาทีที่ผ่านมา

      😂😂

    • @ameenihsan5688
      @ameenihsan5688 นาทีที่ผ่านมา

      അല്ലാഹുവിനോടും തേടാം മരിച്ചവരോടും തേടാം എന്നു പറയുന്നവരാണ് ശിയാക്കൾ ആ പാരമ്പര്യമാണ് ഇപ്പോൾ സമസ്തക്കാരും പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @Harithalokam.
    @Harithalokam. 10 นาทีที่ผ่านมา

    അങ്ങനെയാണെങ്കിൽ ഇന്ത്യ മുഴുവനും ലീഗ് സ്ഥാനാർഥികളെ നിർത്തി അനുഗ്രഹിച്ചാൽ ഇന്ത്യൻ ഭരണം കിട്ടില്ലേ?😂😂😂

  • @hadi.2643
    @hadi.2643 19 นาทีที่ผ่านมา

    നിങ്ങൾ ഈ ചീത്ത പറയുന്നതിന് പകരം സുന്നി ആഷയം വിവരിക്കുകയും മുജാഹിദിൻ്റെ തെറ്റ് വെളിപ്പെടുത്തുകയും ചെയ്തു കൂടെ.

    • @ameenihsan5688
      @ameenihsan5688 6 นาทีที่ผ่านมา

      സുന്നി ആശയം അല്ല ഷിയാക്കളുടെ ആശ യം അതാണ് സമസ്തക്കാർ ഇന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @noushadnoushad9224
    @noushadnoushad9224 44 นาทีที่ผ่านมา

    ഗ്രന്ഥം ചുമക്കുന്ന കഴുതകൾ എല്ലാം കൂടി അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ ഒരു മതമുണ്ടാക്കി അറിവില്ലാത്ത ജനങ്ങൾക്ക് അല്ലാഹു ഹിദായത്ത് കൊടുത്തു ഭൂരിപക്ഷം ജനങ്ങൾക്കും മനസ്സിലായ ഗ്രന്ഥം ചുമക്കുന്ന കഴുതകൾ ആണെന്ന് നിങ്ങൾ തമ്മിൽ അടിച്ചു പിരിയുന്നത് ജനങ്ങളിൽ കാണണം

  • @muhammadalishihab8931
    @muhammadalishihab8931 45 นาทีที่ผ่านมา

    രണ്ട് നിയമസഭാ മണ്ഡലം ഉസ്താതേ ഒന്ന് പാർലമെന്റ് ആണ്

  • @MALABARHISTORY
    @MALABARHISTORY ชั่วโมงที่ผ่านมา

    ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനത്തിന്റെ അവസ്ഥയാണിത്.. ഇവരെയൊക്കെ അവിടെ നിയമിച്ചത് ആരാണാവോ.. കഷ്ടം 😮😮😮

  • @varietygarden7295
    @varietygarden7295 ชั่วโมงที่ผ่านมา

    തരികിട പരിപാടി നിറുത്തി പത്ത് സ്വലാത്ത് ചൊല്ലി നോക്കൂഉസ്താദേ

  • @JaferKv-w8p
    @JaferKv-w8p ชั่วโมงที่ผ่านมา

    ഇവൻ സുന്നികളെ നശിപ്പിക്കാൻ ലീഗിൽ കയറി കൂടിയ ഹമുക്കാണ്

  • @varietygarden7295
    @varietygarden7295 ชั่วโมงที่ผ่านมา

    ഉസ്താദ്മാർക്ക് രാഷ്ട്രീയം അല്ലാതെ വേറെ പണിയൊന്നും ഇല്ലേ എന്നാണ് ഒന്ന് നന്നായി കാണുക ഉസ്താദേ

  • @ashraf8336
    @ashraf8336 2 ชั่วโมงที่ผ่านมา

    സമസ്തക്ക് ലീഗിനെ തോല്പിക്കാൻ കഴിയില്ല

  • @bavachys
    @bavachys 2 ชั่วโมงที่ผ่านมา

    സത്താറേ നീ അഹങ്കരിക്കുന്നത് ഇസ്‌ലാമിന്റെ പേരിൽ പത്രം വരിക്കാരെ ചേർത്ത് ചതിയിൽ പിടിച്ചടക്കി എഡിറ്റർ ആയി സിപിഎമ്മിന് സമുദായത്തെ കൂട്ടികൊടുത്ത് കാശുണ്ടാക്കാനാണോ? എങ്കിൽ അടുത്ത വര്ഷം കുറെ സബ്സ് ക്രി പ്‌ഷൻ കുറയും.

  • @AbduNazar007
    @AbduNazar007 2 ชั่วโมงที่ผ่านมา

    എന്താണ് കാസിം ഉസ്താദ് ഇങ്ങള് പറയുന്നത് ആ സ്ഥാപനവുമായി സമസ്തക്ക് വല്ല ബന്ധം ഉണ്ടെങ്കിൽ അല്ലേ അവിടുത്തെ അധ്യാപകരുടെ പേരിൽ ( സുഹാബികളുടെ) നടപടിയെടുക്കാൻ കഴിയുകയുള്ളൂ അത് പേരിന് ഞമ്മന്റതാ എന്ന് പറഞ്ഞു നടക്കുകയാണ് അതിലൊന്നും ഒരു നടപടിയെടുക്കാൻ സമസ്തക്ക് സാധിക്കില്ല ഇത് ഉസ്താദിന് നല്ലതുപോലെ അറിയാമല്ലോ സമസ്തക്ക് സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനത്തിൽ സനദ് കൊടുക്കാൻ പറ്റിയ ഒരു സ്ഥാപനം ഇന്ന് സമസ്ത ക്കില്ല സങ്കടകരം

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 2 ชั่วโมงที่ผ่านมา

    കാലം എല്ലാ കല്ലാ യിമാർ ക്കും മറുപടി പറയും

  • @Asharaf-f6l
    @Asharaf-f6l 2 ชั่วโมงที่ผ่านมา

    വിവരംകെട്ട കർമൂസ തണ്ട്

  • @kasimkasi6395
    @kasimkasi6395 2 ชั่วโมงที่ผ่านมา

    സത്യം ആണ് ഉസ്താദ് പറഞ്ഞത്

  • @LukmanulHakeem-n6z
    @LukmanulHakeem-n6z 3 ชั่วโมงที่ผ่านมา

    വഹാബികളുമായി കുവൈത്തിൽ കാട്ടിക്കൂട്ടിയ വൃത്തികെട്ട കരാർ അല്ലാഹുവിനെ വരെ നിഷേധിക്കാൻ ആക്കി മാറ്റി

  • @mubashirmubashiriti8531
    @mubashirmubashiriti8531 3 ชั่วโมงที่ผ่านมา

    പണ്ട് കാന്തപുരം ഉസ്താദിന് ചീത്ത പറയാൻ സമ്മേളനം ഉണ്ടാക്കി അതിൽ നിങ്ങളും പങ്കെടുത്തിരുന്നില്ല ഇപ്പോൾ നിങ്ങളെ ചീത്ത പറയാൻ അവരും സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു

    • @shamsudheenm7689
      @shamsudheenm7689 2 ชั่วโมงที่ผ่านมา

      അതിനു അദ്ദേഹം ഖേദിച്ചു മടങ്ങിയിട്ടുണ്ട്

  • @ShabnasShabnas.k
    @ShabnasShabnas.k 4 ชั่วโมงที่ผ่านมา

    Panakkad thangalude barkkath salam sahib angeegarichu thudangi Ethanu samasthayude vijayam ennalla ahlussunnayude vijayam

  • @abdulvahab9740
    @abdulvahab9740 4 ชั่วโมงที่ผ่านมา

    league+rama=

  • @SulaimanKK-p2c
    @SulaimanKK-p2c 4 ชั่วโมงที่ผ่านมา

    ശൈഖ് മുഹമ്മദ്‌ ഇബ്ൻ അബ്ദുൽ വഹാബിനെ വിമർശിച്ചാൽ ഏത് ജാമൂസിനും ഷൈഘാവം ജാമൂസുകളുടെ യോഗ്യതാ സർട്ടിഫിക്കറ്റ് കൊടുക്കാൻ Kure💕mullamar💕 തക്ബീർ ചൊല്ലുന്നു

  • @abduljabbar6119
    @abduljabbar6119 4 ชั่วโมงที่ผ่านมา

    കോയിന്നൻ അനുഗ്രഹിച്ച സരിൻ കണ്ടം വഴി ഓടി

  • @abdulazeez8241
    @abdulazeez8241 4 ชั่วโมงที่ผ่านมา

    സമസ്തയുടെ ആദർശം എന്നും ഇങ്ങനെയാണ്. ആലുവ ത്വരീഖത്തിനെ 7 വർഷം ചുമന്ന് നടന്നു.

  • @shakeelsha7332
    @shakeelsha7332 4 ชั่วโมงที่ผ่านมา

    സലാം തങ്ങളെ കളിയാക്കിക്കൊണ്ടിരിക്കുന്നു

  • @shakeelsha7332
    @shakeelsha7332 4 ชั่วโมงที่ผ่านมา

    സലാം തങ്ങളെ കളിയാക്കിയതാണ്

  • @shanuopticals5816
    @shanuopticals5816 4 ชั่วโมงที่ผ่านมา

    അല്ല മൊയ്ല്യാരെപി എം എ സലാം ജഫ്രി തങ്ങളെക്കുറിച്ച് അല്ല ഉദ്ദേശിച്ചത് എന്നുംഞാനുദ്ദേശിച്ചത് പിണറായി വിജയനെ കുറിച്ചാണെന്ന് പറഞ്ഞിട്ടും. തനിക്കൊന്നും വേറെ പണിയില്ലെ ഞാൻ ലിഗല്ല . മുസ്ലിം ഉമ്മത്തിനെ തമ്മിലടിപ്പിക്കാൻ കമ്മികളുംസംഘികളും മൽസരിക്കുമ്പോൾ ഈ ചാരപ്പണി വേണോ?

  • @noushadnaduvilail1389
    @noushadnaduvilail1389 4 ชั่วโมงที่ผ่านมา

    ഇവനൊക്കെ സിന്താബാദ് വിളിക്കുന്ന സമസ്തക്കാരായ ലീഗണികൾ 😥😥അവരുടെ അവസ്ഥ 🤪🤪 മുഖം കെടുന്നില്ലല്ലോ ല്ലേ ല്ലേ ല്ലേ 🤪🤪

  • @AsharafSainudheen
    @AsharafSainudheen 4 ชั่วโมงที่ผ่านมา

    വൃത്തികെട്ട നേതൃത്വം... അതും സെക്രട്ടറി സ്ഥാനത്തു.. കഷ്ടം...

  • @salampeedikayil5710
    @salampeedikayil5710 4 ชั่วโมงที่ผ่านมา

    Yes കറമൂസത്തണ്ട്

  • @salampeedikayil5710
    @salampeedikayil5710 5 ชั่วโมงที่ผ่านมา

    Yes കറമൂസത്തണ്ടു 😊

  • @iyasahsani6748
    @iyasahsani6748 5 ชั่วโมงที่ผ่านมา

    സമസ്തയുടെ ജനറൽ സെക്രട്ടറി ശംസുൽ ഉലമ പുറത്ത് പോകേണ്ടി വന്ന സ്ഥാപനമല്ലെ ജാമിഅ:

  • @hussainyemkey7370
    @hussainyemkey7370 5 ชั่วโมงที่ผ่านมา

    സമസ്ത യുടെ സ്ഥാപനം ജാമിയ ആണെങ്കിൽ അവിടെ തട്ടം മൗലവിയെ ഒഴിവാക്കാതെ.. Mushavara യിലെ ഒരാളും കുറ്റത്തിൽ നിന്ന് ഒഴിവാകില്ല... അല്ലെങ്കിൽ സമസ്ത യുടെ കയ്യിൽ നിന്ന് വഹാബികൾ ജാമിയ കയ്യേറി എന്ന് കരുതാം.....

  • @thanseehkorad5192
    @thanseehkorad5192 5 ชั่วโมงที่ผ่านมา

    എടാ ചങ്ങായി സലാം ഉദ്ദേശിച്ചത് പിണറായിയാണ് അത് കേട്ടാൽ എല്ലാവർക്കും മനസ്സിലാകും മനസ്സിലാക്കാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല

  • @Usmann181
    @Usmann181 5 ชั่วโมงที่ผ่านมา

    ഉസ്താദ് ആകിതാബ് മുഴുവനും ജന മധ്യത്തിൽ കൊണ്ട് വരണം അങ്ങേക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ഹിമ്മതും നൽകട്ടെ ആമീൻ

  • @kunhamooassainar5254
    @kunhamooassainar5254 5 ชั่วโมงที่ผ่านมา

    സലാം അനുഗ്രഹിക്കാറില്ല എന്ന് നിനക്കറിയാം ഞങ്ങടെ തേങ്ങ അനുഗ്രഹിച്ചയാൾ തോറ്റെങ്കിൽ നിങ്ങളുടെ തേങ്ങ അനുഗ്രഹിച്ചവളും തോറ്റില്ലേ എന്നാണ് പറയുന്നത് എടൊ പൊട്ടാ ദൈവത്തിന്റെ അനുഗ്രഹവും ജനങ്ങളുടെ വോട്ടുമാണ് വിജയത്തിനാധാരം നിങ്ങളുടെ തേങ്ങ മാരല്ല പൊട്ടന്മാർ

  • @yousufm5191
    @yousufm5191 5 ชั่วโมงที่ผ่านมา

    ഖാസിമി ഉസ്താദ് അല്ലാഹുവിനെ മാത്രം പേടിക്കുക എങ്കിൽ നിങ്ങൾക്ക് അല്ലാഹുവിൻറെ അടുത്ത് രക്ഷയും സമൂഹത്തിൽ അന്തസ്സും ഉണ്ട്

  • @thayalyoosuf1584
    @thayalyoosuf1584 5 ชั่วโมงที่ผ่านมา

    സഖാവേ നിങ്ങൾ സലാമിന്റെ പ്രസ്താവന ജിഫ്രി തങ്ങളുടെ നേർക്ക് ഇട്ട് കൂടുതൽ ഫിറ്റ്ന ആക്കേണ്ട..

  • @muhammedbasheer5256
    @muhammedbasheer5256 5 ชั่วโมงที่ผ่านมา

    ഏതാ കാസിമി ങ്ങളെ സമസ്ത.,

  • @sumairk5319
    @sumairk5319 5 ชั่วโมงที่ผ่านมา

    സലാമിനെ പുറത്താ ക്കൽ ലീഗിന് നല്ലത്

  • @moideenp1435
    @moideenp1435 5 ชั่วโมงที่ผ่านมา

    എന്താ ചെയ്യാ ഉസ്ഥാതെ.....

  • @salamsalu6063
    @salamsalu6063 5 ชั่วโมงที่ผ่านมา

    ബുദ്ധിയും വിവേകമില്ലാത്ത ഇട്ട കാലി മൃഗമായ മനുഷ്യക്കോലമാണ് സുന്നി വിരുദ്ധനയ തീവ്രവാദി സലഫി PMASalam അവനെ ജനറൽ സിക്രട്ടറി സ്ഥാനത്ത് നിലനിർത്തുന്ന കാലത്തോളം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം വഹാബി ലീഗ് എന്ന് മാത്രമെ പറയാനൊക്കൂ. ഖാളി ഫൗണ്ടേഷൻ നേതാവ് പൂക്കോട്ടൂര് സമദിന്നും കൂടത്തായി ഫൈസിക്കും മിണ്ടാട്ടമില്ലേ?

    • @salamsalu6063
      @salamsalu6063 5 ชั่วโมงที่ผ่านมา

      ഇരുകാലി എന്നാണ് എഴുതിയത്.

  • @mujeebpullara9897
    @mujeebpullara9897 5 ชั่วโมงที่ผ่านมา

    ജിഫ്രി തങ്ങളോ പാനെക്കാട് തങ്ങളോ അനുഗ്രഹിച്ചാലോ പ്രാർത്ഥിച്ചാലോ ആരും ജയിക്കില്ല. അവർ തോൽക്കാൻ പ്രാർത്ഥിച്ചാൽ ആരും തോൽക്കുകയില്ല.

  • @mujeebpullara9897
    @mujeebpullara9897 6 ชั่วโมงที่ผ่านมา

    സ്ഥലകാലബോധമില്ലാതെ സംസാരിക്കുന്ന സലാമിനെയും മുക്കം ഉമ്മറിനെയും ഒഴിവാക്കുക.

  • @abdulrazaque2090
    @abdulrazaque2090 6 ชั่วโมงที่ผ่านมา

    ഈപറയുന്ന മന്ദബുദ്ധി സലാമിന് വരെ അത് വിശ്വാസമില്ല

  • @MajeedPk-s2l
    @MajeedPk-s2l 6 ชั่วโมงที่ผ่านมา

    സലാമൊരു മരപ്പൊട്ടനാന്ന്

  • @muhammedvc1893
    @muhammedvc1893 6 ชั่วโมงที่ผ่านมา

    സയ്യിദ് പി.യം.എ.സലാംതങ്ങൾക്ഒരായിരംപൂച്ചൻട്

    • @ibrahimdarimi2843
      @ibrahimdarimi2843 5 ชั่วโมงที่ผ่านมา

      പൂച്ച ണ്ട് എന്ന് ആരു പറഞ്ഞു?

  • @abdullamelethil865
    @abdullamelethil865 6 ชั่วโมงที่ผ่านมา

    ഇടയാളൻ വേണ്ട എന്ന് പറഞ്ഞ സലാം രണ്ട് തങ്ങൻമാരെയും പരിഹസിക്കുകയാണ് അനുഗ്രഹം ശിർക്കല്ലെ,,,,,?

  • @shibilak9774
    @shibilak9774 6 ชั่วโมงที่ผ่านมา

    2:22 പ്രിയമുള്ളവരെ ചില മറുപടികൾ ഇങ്ങനെയാണ് ക്യാരം ബോർഡ് കളിക്കുമ്പോൾ ഒന്ന് ചാടിക്കാൻ വേണ്ടി മറ്റൊന്നിനെയാണ് ആശ്രയിക്കുക സുപ്രഭാതം ഇലക്ഷന്റെ മുമ്പ് ഒന്നും ഇലക്ഷൻ കഴിഞ്ഞാൽ മറ്റൊന്നും പറയാമോ വേറെ ഒന്നും പറയുന്നു

  • @aboorayyanodompatta3751
    @aboorayyanodompatta3751 6 ชั่วโมงที่ผ่านมา

    Correct

  • @jabbarjabbar8494
    @jabbarjabbar8494 6 ชั่วโมงที่ผ่านมา

    കഷ്ടകാലം

  • @Abdurahman-ww9gl
    @Abdurahman-ww9gl 6 ชั่วโมงที่ผ่านมา

    Very good❤