നില ഇല്ലാത്തൊരു കണ്ണീർ കടലിൽ | Nilayillathoru kanneer kadalil | Sadil Ahmed | Mappilapattukal |

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 6K

  • @Sadilahmed
    @Sadilahmed  3 หลายเดือนก่อน +23

    Subcraibe My Music Channel :
    www.youtube.com/@TBSadilahmedmusic

  • @arunaru8694
    @arunaru8694 3 ปีที่แล้ว +4104

    ഞാനൊരു ഹിന്ദുവാണ്, പക്ഷേ ഈ പാട്ട് ഞാൻ ഒരുപാട് തവണ കേൾക്കാറുണ്ട് .... അതുപോലെതന്നെ അറിയുന്ന പോലെ പാടാറുണ്ട്😊 ചെറുപ്പത്തിൽ സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ ആരോ പാടി കേട്ട ഒരു പാട്ടാണ്... ❤️ ഇപ്പോഴും കേൾക്കാറുണ്ട് .🤲

  • @ratheeshkochuvaava1185
    @ratheeshkochuvaava1185 3 ปีที่แล้ว +2446

    എന്റെ പേര് രതീഷ്..🙋‍♂️ഞാൻ ഒരു ഹിന്ദു ആണ് ☺️എന്ന് പറഞ്ഞാൽ ഒരുപക്ഷെ തെറ്റാകാം ☺️പക്ഷെ എന്നാലും ഞാൻ പറയാം എന്നെ ഉറക്കുന്നത് ഈ song ആണ് 👍🥰ഇതിൽ ഒരു താരാട്ട് ഉണ്ട് 🥰😘എല്ലാ ദുഖങ്ങളും മറന്ന് അറിയാതെ ഉറങ്ങി പോകാൻ കഴിവുള്ള ഒരു താരാട്ട് 🥰🥰ഏതായാലും പാടിയ ആൾക്ക് എന്റെ ഹൃദയം നിറഞ്ഞ big salute 🥰🥰hats off you man 🥰🥰🥰😘😘keep going 👍👍🥰🥰

  • @joyalmon2695
    @joyalmon2695 4 ปีที่แล้ว +1074

    ഞൻ ഒരു ക്രിസ്ത്യൻ ആണ്. സ്റ്റാറ്റസ് കണ്ട് ഫുൾ സോങ്ങ് കേൾക്കാൻ വന്നത് ആണ്.... അടിപൊളി സോങ്ങ് അതിലും പൊളി വോയ്സ്... ലൗ you mutheeeeee.👌

  • @faseelashamseer8340
    @faseelashamseer8340 2 ปีที่แล้ว +219

    കൂടെ പഠിച്ച സുഹൃത്തിനെ ഇങ്ങനെ കാണുമ്പോൾ എന്തോരു സന്തോഷമാണ്... മാഷാ അല്ലാഹ്... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @Frame_clips-p1l
    @Frame_clips-p1l 3 ปีที่แล้ว +2284

    ഈ സോങ്ങും കേട്ട് കണ്ണും പൂട്ടി കിടക്കുക. എന്നിട്ട് റബ്ബ് നമുക്ക് തന്ന അനുഗ്രഹമ് ചിന്തിച്ചു നോക്കിയേ.. കണ്ണീർ തുള്ളി വരും.😇❣️

    • @islamictech6859
      @islamictech6859 3 ปีที่แล้ว +2

      🥺🥺🥺

    • @shalnashejil
      @shalnashejil 3 ปีที่แล้ว +8

      Sathyam.....

    • @sasi9163
      @sasi9163 3 ปีที่แล้ว +14

      Kannum pootti kidakunna oru naal und ellavarkum..
      Maraname nee enne maadi bilichangil kaamukiyaayi nhan ninte munnil ethidaam.
      Sneham mathram Okay broi 🤝
      Manushyan manushyane snehich nok 💚💚💚

    • @shabananoushad3318
      @shabananoushad3318 3 ปีที่แล้ว +3

      അതെ

    • @deemanajeeb5820
      @deemanajeeb5820 3 ปีที่แล้ว +5

      Crct ahnn

  • @Sadilahmed
    @Sadilahmed  4 ปีที่แล้ว +4130

    തന്റെ മികവാര്‍ന്ന ശൈലിയും ആലാപന മികവ്കൊണ്ടും അഫ്സല്‍ക്ക മുമ്പ് പാടി ഹിറ്റാക്കിയ ഇൗ ഗാനത്തിന്റെ ഒരു പുതിയ പതിപ്പ് എന്ന നിലയിലുള്ള ഒരു പരീക്ഷണം മാത്രമാണ്. എന്നെക്കാള്‍ ഒരുപാട് മുകളില്ള്ള അഫ്സല്ക്കയുമായി ഞാന്‍ എന്ന ഈ ചെറിയ പാട്ടുകാരനെ താരതമ്യം ചെയ്യരുത്
    Follow me on instagram : iamSadilahmed
    instagram.com/iamsadilahmed/

    • @shamli9581
      @shamli9581 4 ปีที่แล้ว +561

      Ikkaa..ningale peru enikku ariyilla...ningal paranju afsalikkayumaayi താരതമ്യം ചെയ്യരുത് എന്ന്. സംഗീതത്തിന് മുന്നിൽ പേരുകൾ ഇല്ല ഇക്കാ... ആർക്കാണോ മനുഷ്യരുടെ ഹൃദയത്തില് സ്പർശിച്ചു കൊണ്ട് പാടാൻ കഴിയുന്നത് അവരാണ് യഥാർത്ഥ ഗായകർ..ഇൗ പാട്ട് കേട്ട് എന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു..അത് ഇൗ പാട്ടും ശബ്ദവും എന്റെ ഹൃദയത്തില് സ്പർശിച്ചത് കൊണ്ട് തന്നെ ആണ്.. ആ കണ്ണീർ സാക്ഷി നിർത്തി ഞാൻ പറയുന്നു you are an extraordinary singer... wonderful voice....🥰👌👌👌

    • @Sadilahmed
      @Sadilahmed  4 ปีที่แล้ว +105

      @@shamli9581 ♥️♥️♥️♥️

    • @hajarabiaaju3367
      @hajarabiaaju3367 4 ปีที่แล้ว +29

      Super 👌

    • @hzhszgsg2912
      @hzhszgsg2912 4 ปีที่แล้ว +16

      Eyyy orikkalumillaaa😊

    • @shamnakadhar9618
      @shamnakadhar9618 4 ปีที่แล้ว +27

      Maasha Allah....Super bro...

  • @ashlytom1787
    @ashlytom1787 3 ปีที่แล้ว +268

    Njan oru Christian aanu. Njan aadhyamaayi paadiya maappila paattanith. Enikk orupaad ishttamnu song. Nthaannariyilla oru magic aanee song. Pinne ee ikkante voice. Oru rakshayumilla

    • @cineclapmedia2493
      @cineclapmedia2493 3 ปีที่แล้ว +1

      മാഷാ allah ഒരു ഗായകൻ ആവട്ടെ

    • @tielineclothing
      @tielineclothing 2 ปีที่แล้ว +1

      😘😍😍😍

    • @mohammedsaleem1267
      @mohammedsaleem1267 2 ปีที่แล้ว +1

      നിങ്ങളുടെ സ്രഷ്ടാവുമായി നിങ്ങൾക്ക് ഒരു യഥാർത്ഥ ബന്ധമുണ്ടെങ്കിൽ, ഈ അനുഭവം കൂടുതൽ അമൂല്യമായ ഗുണം കൈക്കൊള്ളും

    • @HaneefaUppadathil
      @HaneefaUppadathil 4 หลายเดือนก่อน

      ❤❤❤

    • @HaneefaUppadathil
      @HaneefaUppadathil 4 หลายเดือนก่อน

      സത്യം പറഞ്ഞാൽ ഈ പാട്ട് ഞാൻ പാടുമ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോകും 😢😢😢

  • @muhammedrashid2542
    @muhammedrashid2542 2 ปีที่แล้ว +816

    ജാതി ഭേതമന്യേ എല്ലാർക്കും ഇഷ്ട്ടപ്പെട്ടു എന്ന് കാണുമ്പോൾ എന്തൊരു സന്തോഷം 😍😍😍
    ✝️🕉️☪️

  • @safuvansafu440
    @safuvansafu440 4 ปีที่แล้ว +2379

    ഒന്നിൽ കൂടുതൽ കേട്ടവർ അടി like👍💟

    • @ManuManu-op7yn
      @ManuManu-op7yn 4 ปีที่แล้ว +32

      ഞാൻ എത്ര തവണ കേട്ടൂന്ന് ഇക്ക് തന്നെ അറീല ... Ufff ... ഒരു രക്ഷേം ഇല്ല . വല്ലാത്ത ഒരു ഫീൽ ...

    • @nasifparambil3443
      @nasifparambil3443 4 ปีที่แล้ว +4

      ❤️

    • @shinyshiny1781
      @shinyshiny1781 4 ปีที่แล้ว +2

      Yankk ynnum Evaruda song kalkkla pani

    • @anshifanu5295
      @anshifanu5295 4 ปีที่แล้ว +1

      @@nasifparambil3443 😁😁😁😁😁😁😉😁😁😁😁😁😁😁😁😁😊😊😊😊😊😊

    • @muhammedrafi1737
      @muhammedrafi1737 4 ปีที่แล้ว +2

      Above 6 times till now

  • @anibajamal8493
    @anibajamal8493 4 ปีที่แล้ว +660

    ഈ പാട്ട് എത്രയോ തവണ മുന്‍പ് കേട്ടതാണ്. പക്ഷെ ഹൃദയം തുറന്നു... ഖല്‍ബു പിടഞ്ഞ് കേള്‍ക്കുന്നത് ഈ ശബ്ദത്തിലാണ്... എന്തൊരു feel ആണ് bro...!!!! ഇങ്ങനെ വിളിച്ചാല്‍ എങ്ങനെയാ നാഥന്‍ കേള്‍ക്കാതിരിക്കുക.....?? 😍😍 ഇനിയും കാത്തിരിക്കുന്നു ട്ടോ.....

    • @psychedelic6366
      @psychedelic6366 4 ปีที่แล้ว +2

      🙌

    • @anshifanshi7748
      @anshifanshi7748 4 ปีที่แล้ว +12

      Sound nte slang anusarchlla padachavan anugrahangal therunnath.....manass arinj dua cheeyyuu theeerchayaayum uthram undd

    • @gamerpachu8222
      @gamerpachu8222 4 ปีที่แล้ว +3

      അഫ്സൽ വേറെ ലെവലാ

    • @ajmalkhanajmal9752
      @ajmalkhanajmal9752 4 ปีที่แล้ว +2

      Afsal ikka kiduvanu

    • @rafna___4929
      @rafna___4929 4 ปีที่แล้ว +1

      100% from meh🙌✌️

  • @rajipr9567
    @rajipr9567 4 ปีที่แล้ว +712

    ഞാൻ ഒരു ഹിന്ദുവാണ് എന്നാലും എനിക്കു ഒരുപാട് ഇഷ്ടമാണ് ഈ സോങ്. കേൾക്കുമ്പോൾ വല്ലാത്തൊരു feel ആണ് ❤️❤️❤️

    • @jabzzentertiment5284
      @jabzzentertiment5284 4 ปีที่แล้ว +41

      Angane illa muthe nammal onnal orattavikaram INDIA 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @rajipr9567
      @rajipr9567 4 ปีที่แล้ว +9

      @@jabzzentertiment5284 Yes❤️❤️❤️❤️

    • @vaishnav7141
      @vaishnav7141 4 ปีที่แล้ว +9

      @@jabzzentertiment5284 athanu❤️

    • @sumayyashafi4052
      @sumayyashafi4052 4 ปีที่แล้ว +4

      🤩🤩😁

    • @jaselvp8929
      @jaselvp8929 4 ปีที่แล้ว +4

      💙❤️💚💜🎶🎶

  • @muneerabdul35
    @muneerabdul35 2 ปีที่แล้ว +108

    അഫ്സൽ പാടിയട്ട് പോലും ഇ പാട്ട് ഇത്രയും തവണ ഞാൻ കേട്ടിട്ടില്ല അടിപൊളി അള്ളാഹു ആയുസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @rehanaraj4525
    @rehanaraj4525 4 ปีที่แล้ว +425

    Njan oru hindu Aanu. But addict in this song❤️❤️❤️❤️

    • @shanids6479
      @shanids6479 3 ปีที่แล้ว +8

      Ningale Allah Anugrahikatte 🤲🤲 🤲

    • @lekhwiya95
      @lekhwiya95 3 ปีที่แล้ว +10

      Njanum

    • @ansarivellur
      @ansarivellur 3 ปีที่แล้ว +5

      You hav a wonderful heart bro🙏🙏🙏, may god bless u

    • @mosesjacob6368
      @mosesjacob6368 3 ปีที่แล้ว +2

      Botham vennam

    • @sasi9163
      @sasi9163 3 ปีที่แล้ว +1

      Thanku SISTER 👍 sneham mathram 🤝
      Manushyan manushyane snehich nok 💚💚💚

  • @Albi_roohii
    @Albi_roohii 3 ปีที่แล้ว +285

    ഞാൻ ഒരു ക്രിസ്ത്യൻ.... എനിക്ക് ഈ പാട്ട് വളരെ ഇഷ്ട്ടം ആയി ❤❤❤❤❤ L believe in Allah 🤲🤲🤲

  • @zakaria-zk2ji
    @zakaria-zk2ji 4 ปีที่แล้ว +289

    ഇക്കാടെ വോയിസ്‌ പോളിയാണ് ഇക്ക. ഈ ശബ്ദത്തിൽ യത്തീമിന്നതാണീ കേൾക്കാൻ ആഗ്രഹിക്കുന്നു...

  • @sarithabanu9039
    @sarithabanu9039 2 ปีที่แล้ว +201

    ഞാൻ ഹിന്ദു ആണ് ക്രിസ്ത്യൻ ആണ് എന്ന് എല്ല ഞാൻ മനുഷ്യൻ ആയത് കൊണ്ട് എനിക്ക് നല്ല പാട്ട് ആയതിനാൽ ഇഷ്ടം ആയി 💕💕💕💕💕💕 വരികളിൽ ഉള്ളത് ജീവിതവും മായി ബന്ധം ഉള്ളത് പോലെ

    • @shefeekshefeek6743
      @shefeekshefeek6743 ปีที่แล้ว +4

      ♥️♥️♥️♥️♥️♥️♥️♥️

    • @sarithabanu9039
      @sarithabanu9039 ปีที่แล้ว

      ​@@shefeekshefeek6743😊

    • @najumanajuma9777
      @najumanajuma9777 ปีที่แล้ว

      👍👍👍👍

    • @hopefully1
      @hopefully1 11 หลายเดือนก่อน +3

      മനുഷ്യനെ സൃഷ്ടിച്ച. നാഥനെ ആരാധിക്കാം, അതാണ് ഇസ്‌ലാം,
      അറബിയിൽ ആ ദൈവത്തെ അല്ലാഹു എന്ന് പറയും, മലയാളത്തിൽ ഈശ്വരൻ എന്ന് പറയും.

    • @nisarnv7021
      @nisarnv7021 10 หลายเดือนก่อน

      അതിന് ഇവിടെ പ്രസക്തി ഇല്ലാ... നിങ്ങൾ ഒരു മനുഷ്യൻ ആണ് അങ്ങനെ ആണ്......

  • @anithkannankannan1862
    @anithkannankannan1862 3 ปีที่แล้ว +292

    എന്താ ഫീൽ ഞാൻ ഒരു ഹിന്ദുവാണ് ഒരു പാട് തവണ കേട്ടു വല്ലാത്തൊരു ഫീലാണ്

    • @izzupappa3450
      @izzupappa3450 3 ปีที่แล้ว +2

      👍🏻

    • @faizialfi5013
      @faizialfi5013 2 ปีที่แล้ว

      Masha Allah

    • @fidhahh-t
      @fidhahh-t 2 ปีที่แล้ว +1

      ❤️

    • @mohammedsaleem1267
      @mohammedsaleem1267 2 ปีที่แล้ว +2

      നിങ്ങളുടെ സ്രഷ്ടാവുമായി ഒരു യഥാർത്ഥ ബന്ധം ഉണ്ടായിരിക്കുന്നത് ഈ അനുഭവത്തെ കൂടുതൽ ശക്തമാക്കുന്നു.

  • @MScom-ev2ui
    @MScom-ev2ui 4 ปีที่แล้ว +214

    മത ബേദമന്യേ എല്ലാവർക്കും ഈ song ഇഷ്ടപ്പെട്ടു എന്നുള്ള cmnts, കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു

    • @sasi9163
      @sasi9163 3 ปีที่แล้ว

      Sangikal oyich backi ellavarum okay SISTER..
      Sneham mathram Okay SISTER 🤝
      manushyan manushyane snehich nok 💚💚💚

    • @hadiyaaayath9436
      @hadiyaaayath9436 3 ปีที่แล้ว

      Nfjg and my

    • @hadiyaaayath9436
      @hadiyaaayath9436 3 ปีที่แล้ว

      @@sasi9163 👍

    • @hadiyaaayath9436
      @hadiyaaayath9436 3 ปีที่แล้ว

      @@sasi9163 bcit is ❤️

    • @suneerajamal1242
      @suneerajamal1242 3 ปีที่แล้ว

      Jfjag

  • @Jaabi_mhmd_
    @Jaabi_mhmd_ 4 ปีที่แล้ว +645

    ഈ song tension വരുമ്പോളൊക്കെ കേൾക്കുമ്പോൾ മനസ്സിന് എന്തൊരു ആശ്വാസമാണ്😍😘

  • @ainulayan7332
    @ainulayan7332 2 ปีที่แล้ว +96

    ഈ പാടിന്റ ഓർമയിൽ ജീവിതം ഓർത്തു കരഞ്ഞു പോയവരുണ്ടോ..

    • @Thwayyiba0208
      @Thwayyiba0208 11 หลายเดือนก่อน

      Und

    • @Fasinasi
      @Fasinasi 9 หลายเดือนก่อน

      😢😢

    • @SalmaSalman-mp9xi
      @SalmaSalman-mp9xi 8 หลายเดือนก่อน

      Und ente husband oru pravasi anu. Ella pravasikalkum ente husbandnum aadiyathulla deergayus kodukane nadha 🤲

    • @alikunjuvm2094
      @alikunjuvm2094 7 หลายเดือนก่อน

      😢😢😢😢😢😢😢😢😢😢😢😢😮😮😮😮

    • @alikunjuvm2094
      @alikunjuvm2094 7 หลายเดือนก่อน

      😂😂😂😂

  • @jonadhanjames4388
    @jonadhanjames4388 4 ปีที่แล้ว +156

    ഏറ്റവും ഫീലിംഗ് ഉള്ള വരി "നിലയില്ലാത്തൊരു കടലിൽ ".ഈ വരി എനിക്ക് ഏറ്റവും ഇഷ്ട്ടായി

  • @Asiya_shereef
    @Asiya_shereef 3 ปีที่แล้ว +794

    പടച്ചോനെ ഈ ഇക്കാക്ക് കണ്ണുതട്ടത്തിരിക്കട്ടെ الحمدلله ഇനിയും ഇത് പോലെ പാടാനുള്ള ആയുസും ആരോഗ്യവും പടച്ചോൻ തരട്ടെ أمين 🤲

  • @ashkarasku8046
    @ashkarasku8046 3 ปีที่แล้ว +215

    Ellaam ariyum naadha
    Ennil gunavum nalkum naadha..
    Sab vakthilum vazhthunne..
    njaan ninne vaazhthunne..
    shukuru murayunne..

    Ellaam ariyum naadha
    Ennil gunavum nalkum naadha..
    Sab vakthilum vazhthunne..
    njaan ninne vaazhthunne..
    shukuru murayunne..

    Ana shaahiri shaahiri hamdi
    Allah haalimu kullibi shaihim
    Ana ahmadu vakthi vahee
    Ana aalibu nihma-llah..
    Ana ashkuru nihma-llah..
    ♫♬♪♩♫

    Nilayillathoru kanneer kadalil
    Thuzhayillathoru poonthoni
    Dukham mathram koottinnulloru
    Vezhambal kili njaanaane

    Nilayillathoru kanneer kadalil
    Thuzhayillathoru poonthoni
    Dukham mathram koottinnulloru
    Vezhambal kili njaanaane

    Illa raheeme neeyozhike
    Swanthanamekaan thanalvere
    Illa jalale neeyozhike
    Abayasthanam oruvere
    keykal kooppidaam..
    Sadhayam njan ninnil
    Shirassu namicheedaam
    Sadhayam njan ninnil

    Ana shaahiri shaahiri hamdi
    Allah haalimu kullibi shaihim
    Ana ahmadu vakthi vahee
    Ana aalibu nihma-llah..
    Ana ashkuru nihma-llah..

    Ellaam ariyum naadha
    Ennil gunavum nalkum naadha..
    Sab vakthilum vazhthunne..
    njaan ninne vaazhthunne..
    shukuru murayunne..
    ♫♬♪♩♫

    Ennil aagraham poovaniyumbol
    neettidumen karam njan ninnil
    Ennil dukham koodanayumbol
    Chollidumen kadha nin munnil

    Ennil aagraham poovaniyumbol
    neettidumen karam njan ninnil
    Ennil dukham koodanayumbol
    Chollidumen kadha nin munnil

    Nin munnil veenu karanu paranjaal
    Maaridumen dhrda dukhangal
    Nin munnil veenu karanu paranjaal
    Kanneer mazhayum peythozhiyum
    keykal kooppidaam..
    Sadhayam njan ninnil
    Shirassu namicheedaam
    Sadhayam njan ninnil

    Ellaam ariyum naadha
    Ennil gunavum nalkum naadha..
    Sab vakthilum vazhthunne..
    njaan ninne vaazhthunne..
    shukuru murayunne..

    Ana shaahiri shaahiri hamdi
    Allah haalimu kullibi shaihim
    Ana ahmadu vakthi vahee
    Ana aalibu nihma-llah..
    Ana ashkuru nihma-llah..

    Ellaam ariyum naadha
    Ennil gunavum nalkum naadha..
    Sab vakthilum vazhthunne..
    njaan ninne vaazhthunne..
    shukuru murayunne..
    ♡♡♡♡♡♡♡
    тнαик уσυ
    fσℓℓσω мє

  • @peersahib6745
    @peersahib6745 ปีที่แล้ว +68

    മാഷാ അള്ളാ പടച്ചോൻ എന്നും ഈ ശബ്ദം നിലനിർത്തി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲

  • @Murshida23
    @Murshida23 4 ปีที่แล้ว +378

    മശാ അള്ളാ.... ഈ ശബ്ദം എന്നും ഇത് പോലെ റബ്ബ് നിലർത്തി ,നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ...! ആ മീൻ...

  • @TRICKS.OF.ASHFIN
    @TRICKS.OF.ASHFIN 4 ปีที่แล้ว +435

    Ya....അല്ലാഹ്... എന്തൊരു ഫീലിംഗ് ആണ്... കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല.. സൂപ്പർ വോയിസ്..
    മാഷാ അള്ളാ... മാഷാ അള്ളാ...😍😍😍😍❤️❤️❤️

  • @user-fo2dl7rp1t
    @user-fo2dl7rp1t 4 ปีที่แล้ว +74

    Njan oru hindhu vaanu but enikk eee paatt bayangara eshttanu njan eppozhum kelkkum

    • @qnetqiscamproof3412
      @qnetqiscamproof3412 4 ปีที่แล้ว +1

      നല്ലൊരു മനസിന്റെ ഉടമ നിങ്ങൾ 🥰

  • @rashadameen7613
    @rashadameen7613 10 หลายเดือนก่อน +12

    നാളെ നമ്മുടെ റബ്ബിനെ കണ്ടു മുട്ടുവാൻ അവൻ നമുക്ക് ഭാഗ്യം നൽകട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.

  • @ashikabduljabbara4284
    @ashikabduljabbara4284 4 ปีที่แล้ว +82

    മ്യൂസികിനേക്കാൾ ഇദ്ദേഹത്തിന്റെ ശബ്ദമാണ്. തീർച്ചയായും ഏത് ഭാഷയിലുള്ള പട്ടുകൾക്കും ഈ ശബ്ദം ചേരുന്നു.

    • @rahanav3428
      @rahanav3428 4 ปีที่แล้ว

      Athe valare nalla voice kananum adipoli look😍🤗

    • @ashikabduljabbara4284
      @ashikabduljabbara4284 4 ปีที่แล้ว

      @@rahanav3428 NEW VIDEO HAS BEEN UPLOADED
      SURAH AL SAJDAH FULL RECITATION BY AN INDIAN YOUNG QARI 🇮🇳
      WATCH THE VIDEO FULL
      th-cam.com/video/0UaFykgeFEI/w-d-xo.html
      IF YOU LIKE OUR RECITATION PLEASE SHARE AND SUPPORT 🔀🔀🔀

  • @superminna589
    @superminna589 3 ปีที่แล้ว +838

    2021 ൽ കേൾക്കുന്നവരുണ്ടോ....
    ഉണ്ടെങ്കിൽ ഇവിടെ കമോൺട്രാ🔥

    • @snehithan-u4d
      @snehithan-u4d 3 ปีที่แล้ว +5

      ഞാനുണ്ട് 😃

    • @tomandjerrygaming6503
      @tomandjerrygaming6503 3 ปีที่แล้ว +4

      I am also..... 😁😁😁😁

    • @blzkk1727
      @blzkk1727 3 ปีที่แล้ว +3

      2030 കേൾക്കുന്നവരുണ്ടോ 😂☺️

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/92A1syHfd-Q/w-d-xo.html .

    • @yasararafath3172
      @yasararafath3172 3 ปีที่แล้ว

      Njan

  • @ajmaln3883
    @ajmaln3883 4 ปีที่แล้ว +101

    ഇത് കേട്ടിട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു love You the song

  • @maludileep492
    @maludileep492 3 ปีที่แล้ว +32

    ഞാൻ ഹിന്ദു ആണ് പക്ഷേ ഈ പാട്ട് കേൾക്കുപോൾ എനിക്കു വല്ലാത്ത ഒരു ഫീലാണ് ഈ സോങ് മുഴുവൻ എനിക്കു അറിയാം ❣️❣️

    • @hopefully1
      @hopefully1 11 หลายเดือนก่อน +1

      മനുഷ്യനെ സൃഷ്ടിച്ച. നാഥനെ ആരാധിക്കാം, അതാണ് ഇസ്‌ലാം,
      അറബിയിൽ ആ ദൈവത്തെ അല്ലാഹു എന്ന് പറയും, മലയാളത്തിൽ ഈശ്വരൻ എന്ന് പറയും.

    • @harismadhari5765
      @harismadhari5765 6 หลายเดือนก่อน

  • @farismohd1154
    @farismohd1154 4 ปีที่แล้ว +843

    സ്റ്റാറ്റസ് കണ്ട് ഓടി ചാടി വന്ന പാവം ഞാന്‍🥰😍🥰🤩

  • @sanarazal7867
    @sanarazal7867 3 ปีที่แล้ว +252

    ഞാൻ എന്ത് സങ്കടം വന്നാലും ഈ വോയ്‌സിൽ ഉള്ള ഈ പാട്ട് കേക്കും.. മനസിന്‌ എന്തൊരു സുഖം ആണ്.. മാഷാഅല്ലാഹ്‌

  • @muripaad
    @muripaad 4 ปีที่แล้ว +279

    Mashaallah.... മനസിന് കുളിർമ ഏകാൻ കഴിയുന്ന sadhil ഇക്കാക്കാക്ക്‌ അല്ലാഹു ഉയർച്ചകൾ തന്ന് അനുഗ്രഹിക്കട്ടെ ... ആമീൻ ❤️

  • @sabnak.p3849
    @sabnak.p3849 3 ปีที่แล้ว +38

    വല്ലാത്ത ഒരു ഫീൽ... ശബ്ദം എന്നും നില നിർത്തണേ... അള്ളാഹ്.... അർത്ഥവ്യക്തമായ വരികൾ

  • @arfatharfath7143
    @arfatharfath7143 4 ปีที่แล้ว +125

    നബീസുമ്മന്റെ ഭാഗ്യം ഇ മോൻ മാഷാ അല്ലാഹ് 🤲👍👍👍👍

    • @ayisha4829
      @ayisha4829 8 หลายเดือนก่อน

      2:43 Ariyo evare

  • @ferinvarikkodan7089
    @ferinvarikkodan7089 3 ปีที่แล้ว +305

    ദിവസവും ഈ പാട്ട് കേൾക്കും ഞാൻ.. എന്തെങ്കിലും ടെൻഷൻ വന്നാൽ പിന്നെ ഈ പാട്ട് തന്നെയാ ഒരു കൂട്ട്😍😍😍😍😍😍😍😍😍💖💖💖💖💖💖💖

  • @Ajuleo84
    @Ajuleo84 3 ปีที่แล้ว +151

    ഈ പാട്ട് ഇത്ര മനോഹരമാക്കി മറ്റാരും പാടിയിട്ടില്ല ❤️

  • @savitham3005
    @savitham3005 2 ปีที่แล้ว +48

    ഞാൻ ഒരു ഹിന്ദു ആണ് എന്റ ജീവിതത്തിൽ ഈ പട്ടിനും അതിന്റ വരികൾക്കും ഒരു പാട് പ്രാധാന്യം ഉണ്ട് എനിക്ക് സഖടം വാർപ്പോൾ ഞാൻ ഇതു കേൾക്കും കൂടാ പാടും അപ്പൊ എനിക്കു എന്തു എന്നു ഇല്ലാതെ സന്തോഷം ആണ് my fav one song🤗🤗 🤗🤗

  • @AkshayKumar-F250
    @AkshayKumar-F250 4 ปีที่แล้ว +170

    Nice voice...എന്റെ ചെങ്ങായ്ടെ Status കണ്ട് വന്നതാ...😊

  • @finzasherin730
    @finzasherin730 4 ปีที่แล้ว +159

    എവിടെന്നും കിട്ടാത്ത സന്തോഷം സമാധാനവും ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്നു..... സൂപ്പർ voice 😍😍😍

    • @rozariyo2019
      @rozariyo2019 4 ปีที่แล้ว +2

      👍 മനസ്സ് ഒന്ന് പിടഞ്ഞുപോയി ഈ പാട്ട് കെട്ടപോൾ

    • @rozariyo2019
      @rozariyo2019 4 ปีที่แล้ว +2

      Masha Allah 😍😍...Allah is great..അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമ്മളിൽ വർഷിച്ചുകൊണ്ടിരിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ💕💓💕

    • @ilovemadeena4881
      @ilovemadeena4881 4 ปีที่แล้ว +4

      Qurhan പാരയണം ചെയ്യൂ...സമാധാനവും എല്ലാം ലഭിക്കും....ഖുർആനിനെക്കാളും സമാധാനം തരുന്ന ഒന്ന് ഭൂമിയിൽ ഇല്ലാ.....പടച്ചോൻ കാത്തുരക്ഷികട്ടെ.......🤲🏻

  • @collagewibezz8732
    @collagewibezz8732 4 ปีที่แล้ว +209

    Bro ഈ സോങ് വീണ്ടും വീണ്ടും കണ്ടാലും മതിയാവുന്നില്ല.. സോങ്ങും പോളിയാണ് അത് പാടിയ ആളെ വോയിസ്‌ അതിലേറെ മധുരം ❤❤❤😘😘😘❤❤❤❤

    • @sajeemsajeem4493
      @sajeemsajeem4493 4 ปีที่แล้ว +3

      Athu ni ithinte original afsalikkaante voicel kelkkaathathu kondaaa muthey athu onnu kettu nokk

    • @ckjasim6148
      @ckjasim6148 3 ปีที่แล้ว

      Bro song kanoola kelkukaye cheyyu...... 😜

  • @saleelakt3791
    @saleelakt3791 3 หลายเดือนก่อน +1

    അല്ലാഹുവിനെ മുന്നിൽ കണ്ടുകൊണ്ട് ഉള്ള ഈ ഗാനലാപനം എത്ര മനോഹരം... ❤️❤️❤️. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻❤️❤️❤️❤️

  • @user-rp5sl6hj2n
    @user-rp5sl6hj2n 3 ปีที่แล้ว +1726

    റമളാൻ മാസത്തിൽ കേൾക്കുന്നവർ ഉണ്ടോ ഇവിടെ..✨️😘😍

  • @anzilsamad8899
    @anzilsamad8899 4 ปีที่แล้ว +310

    ബ്രോ എന്ത് പറയണം ന്ന് അറിയില്ല... പക്ഷേ ഒന്നും പറയാതെ ഇരിക്കാനും പറ്റുന്നില്ല.. !!!എവിടെയോ ന്തൊക്കൊയോ ഒരു ഫീൽ കിട്ടി.... ഒരു പക്ഷെ മ്മടെ ആ പഴയ മദ്രസ കാലത്തേക്ക് ഓർമകൾ പൊയ്...... !! വല്ലാത്ത ഒരു ഇത് തന്നെ..... all the best

    • @jaseenarazak6557
      @jaseenarazak6557 4 ปีที่แล้ว +7

      Sathyam..annu madrasayil nabidhinathinu ente shuhaib paadiya paataanu..ithu kelkumpol sherikkum avan paadiya pole thonna..

    • @A__K___23
      @A__K___23 4 ปีที่แล้ว +3

      Currct

    • @Pinalyrics
      @Pinalyrics 4 ปีที่แล้ว +2

      Currect

    • @muhammedaslam6832
      @muhammedaslam6832 4 ปีที่แล้ว +1

      Correct 💔

    • @anzilsamad8899
      @anzilsamad8899 4 ปีที่แล้ว

      @@jaseenarazak6557shuaib ഓ...?

  • @shanashareed7897
    @shanashareed7897 4 ปีที่แล้ว +115

    എന്തൊരു feel ആണ്✨
    ഇതിന്റെ status കണ്ടപ്പോൾ ഈ song ഫുൾ ഈ ശബ്ദത്തിൽ കേൾക്കണംന്നുടെയിന്...🌸❣️

  • @fayismuhammed630
    @fayismuhammed630 2 ปีที่แล้ว +7

    എന്നോ കേറിക്കൂടിയതാണ്എന്റെ മനസ്സിൽ ഈപാട്ട്, ഇത് ഓരോ തവണ കേൾക്കുമ്പോളും കണ്ണുകൾ അടച്ചിരുന്നു പോകും, വല്ലാത്തൊരു feel ആണ് ❣️

  • @richaanrocks6879
    @richaanrocks6879 4 ปีที่แล้ว +76

    Song കേട്ടപ്പോൾ മധുരം കമെന്റ് നോക്കിയപ്പോൾ ഇരട്ടി മധുരം 😘😘😘😘😘

  • @driftmoon6137
    @driftmoon6137 4 ปีที่แล้ว +239

    😘😘😘 എവിടെന്നും കിട്ടാത്ത ഒരു സന്തോശം ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്നു
    അത് താങ്കൾ മനോഹരമാക്കി പാടി മാഷാഅല്ലാഹ് 😘😘😘

    • @hibathechu8395
      @hibathechu8395 4 ปีที่แล้ว +1

      അടിപൊളി സോഗ് ആണ്
      ടെൻഷൻ ആകുന്നു ഈപാട്ട് കേ ക്കുബോൾ

    • @surayanafi6114
      @surayanafi6114 4 ปีที่แล้ว

      ❤️🖤🖤

    • @nourinfathimaka6e442
      @nourinfathimaka6e442 4 ปีที่แล้ว

      Sathyam

    • @TRICKS.OF.ASHFIN
      @TRICKS.OF.ASHFIN 4 ปีที่แล้ว

      😔😔😔🤲

    • @rasi1812
      @rasi1812 4 ปีที่แล้ว +2

      Exactly...bejar aaknn sharikum..ennlum kekkan nthoo rasam

  • @jasminejasu3016
    @jasminejasu3016 3 ปีที่แล้ว +116

    استغفر الله ജീവിതത്തിൽ ഒരുപാട് പിഴവുകൾ സംഭവിച്ചിട്ടുണ്ട് .ഒടുക്കം തേങ്ങി കരയുമ്പോൾ നീ കൈ പിടിച്ചു ഉയർത്തനെ നാഥാ 😩😢😢🤲

  • @എന്റെകലാലയം
    @എന്റെകലാലയം ปีที่แล้ว +14

    എനിക്ക് ഇഷ്ടപെട്ട സോങ് ആണ് ഇത്..മനസ്സിലെ ടെൻഷൻ മാറ്റാൻ ഈ പാട്ട് കേൾക്കും. കേൾക്കുമ്പോൾ ഒരു സമാധാനം ആണ്. ഈ പാടുന്ന ആൾക്ക് അല്ലാഹ് ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲😭😭

  • @anubanu97
    @anubanu97 4 ปีที่แล้ว +186

    Ikka nalla pwoli aayit paadi... Cute voice....kannu nirayunna varikal...I like this song💗💗💗 more than anything

  • @m0hdsufiyan
    @m0hdsufiyan 4 ปีที่แล้ว +2665

    Status kand vannavar like adi 👍

    • @Nishanish_
      @Nishanish_ 4 ปีที่แล้ว +6

      👍

    • @jifnajifi8953
      @jifnajifi8953 4 ปีที่แล้ว +4

      👍

    • @suneeramaliyekkal7403
      @suneeramaliyekkal7403 4 ปีที่แล้ว +23

      Njan ellarde status kand full kelkkaan vannathaa. 🤭🤭

    • @Nishanish_
      @Nishanish_ 4 ปีที่แล้ว +7

      @@suneeramaliyekkal7403 njanum😀

    • @nablanaeem5818
      @nablanaeem5818 4 ปีที่แล้ว +5

      Njnu status kanditt vannyaa

  • @magicalfootball5361
    @magicalfootball5361 4 ปีที่แล้ว +76

    ഈ song എത്ര കണ്ടിട്ടും ❤️❤️മടുകുന്നില്ല 😘 വല്ലാത്ത ഒരു feeling 😍❤️✨️

  • @abhinavkrishna4908
    @abhinavkrishna4908 9 หลายเดือนก่อน +6

    Njn oru hindhu aan but ethrayo vattam njn ith kettu. .. kettapo thanne statusm vechu...appo oralde reply vannu nthada muslim koch set aayo enn.... manushyarkidayil enth jaathi endh matham....enik orupad ishttan niskara thazhamp ullavare❤

    • @NayyuAnsi
      @NayyuAnsi 4 หลายเดือนก่อน +1

      Ma sha Allah. Kannu niranju poyi ee comment kandit😢

  • @jilushameem4402
    @jilushameem4402 4 ปีที่แล้ว +62

    വോയിസ്‌ ഒരു രക്ഷയുമില്ലാ, ♥️♥️😍ufffff♥️✌️👍

  • @sumayyashahinsumi5760
    @sumayyashahinsumi5760 4 ปีที่แล้ว +23

    നിലയില്ലാത്തൊരു കണ്ണീർകടലിൽ തുഴയില്ലാത്തൊരു പൂതോണി......
    ദുഃഖം മാത്രം കൂട്ടിനുള്ളൊരു വേഴാമ്പലക്കിളി ഞാനാണേ..... ഇല്ല റഹീമേ നീ ഒഴികെ സാന്ത്വനമേകൻ തണൽ വേറെ ഇല്ല ജാലലെ നീ ഒഴികെ അഭയസ്ഥാനം ഒരുവേറെ..... കൈകൾ കൂപ്പിടം സദയം ഞാൻ നിന്നിൽ.... ശിരസ്സുനമെച്ചീടം സദയം ഞാൻ മുന്നിൽ.. അന ഷാഹിദിൻ ഷാഹിദിൻ ഹംദിൻ അള്ളാ ആളിമുക്കുള്ളിമ്പി ഷെയ് ഇൻ അന അഹ്മധു വക്തിവലീ അന ആളിമുനിമല്ലാ അന അഷ്‌കുറു നിമല്ല.....

  • @kozhikkodebeach5084
    @kozhikkodebeach5084 4 ปีที่แล้ว +273

    Status കണ്ട് അല്ലാതെ പണ്ട് മുതലേ തന്നെ ഈ പാട്ട് കേട്ടവർ ഉണ്ടോ.

  • @FousiyaM-qh5eh
    @FousiyaM-qh5eh 2 หลายเดือนก่อน +2

    ഹബീബായ റസൂലിന്റെ ഒളിവ് സ്വപ്നത്തിൽ എങ്കിലും പാപിയായ എനിക്ക് കാണാൻ വിധി തരണേ അല്ലാഹ്

  • @7.2m48
    @7.2m48 4 ปีที่แล้ว +49

    Status Kand vannada Super
    ( ellam ariyum nadha ) parayan vakugalillah

  • @felixsir1995
    @felixsir1995 4 ปีที่แล้ว +56

    സ്റ്റാറ്റസ് കണ്ടു വന്നതാ അടിപൊളിi ബ്രോ ♥️♥️♥️♥️✌️✌️🎼🎼🎼🎼ഇനിയും നല്ല പാട്ടുകൾ പാടുക insha അല്ലഹ്ഹ്, ✌️✌️😍🌹🌹🌹🌹🌹

  • @sairaansal8147
    @sairaansal8147 4 ปีที่แล้ว +30

    ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് കുറെ ആളുകൾ പാടി കേട്ടിട്ടുണ്ട് പക്ഷെ നിങ്ങളുടെ വോയ്‌സിൽ കേട്ടപ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ തോന്നി ശെരിക്കും അടിപൊളി

  • @sujinsuji786
    @sujinsuji786 3 ปีที่แล้ว +12

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് അതുപോലെ തന്നെ നമ്മുടെ വിഷമങ്ങൾ എല്ലാം മാറും 🥰💖

  • @Pinalyrics
    @Pinalyrics 4 ปีที่แล้ว +116

    അൽഹംദുലില്ലാഹ്...... ഒരുപാട് കാലം പിറകോട്ടു കൊണ്ടുപോയ.... നിമിഷം...... അല്ലാഹ് സ്വീകരിക്കട്ടെ...... ബർക്കത്ത് നൽകട്ടെ.... 😔😍🥰💓💓🤲

  • @reefcuts2344
    @reefcuts2344 4 ปีที่แล้ว +173

    മാഷാഅല്ലാഹ്‌.... നിന്റെ കൂടെ ഒരേ കോളേജിൽ പഠിക്കാൻ പറ്റിയതിൽ അഭിമാനം ❤️

  • @rasheedkootalathodi9845
    @rasheedkootalathodi9845 4 ปีที่แล้ว +117

    ഈ പാട്ടുപാടിയ പാട്ടുപാടിയ വർക്ക് ആഫിയത്തും റഹ്മത്തും കോരി ചൊരിയട്ടെ

  • @jamsheertnrjamsheer9075
    @jamsheertnrjamsheer9075 2 หลายเดือนก่อน +1

    Masha Allah ❤
    Super voice ദൈവം തന്ന അനുഗ്രഹം ഒരിക്കലും കൈവിടല്ലേ മോനെ,,,,,,,, 🤗🤗🤗

  • @ambilysoman6314
    @ambilysoman6314 4 ปีที่แล้ว +22

    ഈ പാട്ടുകേൾക്കുമ്പോർ പ്രകൃതി പൊലും സന്ദോഷിക്കു അത്ര മനോഹരം ഈ സ്ലാമിൻ്റെ പാട്ട് മനസിനേ വല്ലാത്ത ഒരു അനുഭവം

    • @shamisworld9859
      @shamisworld9859 4 ปีที่แล้ว +1

      Islam ennal samadhanam ennanu sis

  • @salmanulfaris8686
    @salmanulfaris8686 4 ปีที่แล้ว +204

    2021 il kanunnavar undoo undekill pls like from fasna faris

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/92A1syHfd-Q/w-d-xo.html .

  • @jaz_min_sha_lu3318
    @jaz_min_sha_lu3318 3 ปีที่แล้ว +116

    മാഷാ അല്ലാഹ്, നല്ല ശബ്ദം. അല്ലാഹു എന്നും ഇതുപോലെ നിലനിർത്തട്ടെ, എനിക്കിഷ്ടപ്പെട്ട പാട്ടാണ്. അതിനേക്കാൾ മനോഹരം നിങ്ങളുടെ ഈണം. Sooooperrrr✌️✌️✌️👌👌👌

  • @shibil_ibnu_sidheeq_434
    @shibil_ibnu_sidheeq_434 2 ปีที่แล้ว +2

    2 ദിവസം മുന്നേ നബിദിനത്തിന് വരെ പാടിയത് ഈ പാട്ടാണ്... ഇതിലെ ഓരോ വരിയും അത്രയേറെ പ്രാധാന്യം ഉള്ളതാണ്... വരികളിലെ ഉള്ളടക്കം അറിഞ്ഞുകൊണ്ട് പാടുകയും കേൾക്കുകയും ചെയ്താൽ ഇതിനേക്കാൾ നല്ല മറ്റൊരു പട്ടില്ല.... 👌

  • @fayazshorts2246
    @fayazshorts2246 3 ปีที่แล้ว +69

    അല്ലാഹു അനുഗ്രഹിച്ച കലാകാരൻ , ഇനിയും കൂടുതൽ പാട്ടുകൾ ഇൗ സ്വരങ്ങളിൽ കേൾക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ....ആമീൻ...

  • @vaisakhe967
    @vaisakhe967 3 ปีที่แล้ว +185

    കേൾക്കുമ്പോ വല്ലാത്തൊരു feel ആണ്... 👌👌👌

    • @shibilasherin5136
      @shibilasherin5136 3 ปีที่แล้ว +2

      സത്യമാണ്ടോ

    • @jaseerajaseeera1217
      @jaseerajaseeera1217 3 ปีที่แล้ว +2

      Sathyam

    • @cineclapmedia2493
      @cineclapmedia2493 3 ปีที่แล้ว +1

      ദൈവം 1 നാം ഒന്നായി നിൽക്കുന്ന 🇮🇳💪🏻✝️☪️🕉️

  • @rameezomr9330
    @rameezomr9330 4 ปีที่แล้ว +223

    പണ്ട് നബിദിന പരിപാടിക്ക് മദ്റസയിൽ പാടിയത് ഓര്മ വന്നു😍
    Anyway അടിപൊളി വോയ്സ്❤️🔥🎉

    • @shafimuhammedbinakbar8293
      @shafimuhammedbinakbar8293 4 ปีที่แล้ว +2

      ഓർമയുണ്ട് അന്ന് സ്റ്റേജിൽ പാടാൻ
      ചെറിയൊരു അറപ്പും പേടിയും എന്നാലും പൊളിച്ചു

    • @irshazzdkl1013
      @irshazzdkl1013 4 ปีที่แล้ว

      സത്യം, njn പാടീനു 😄😄😄😄😄

    • @shafimuhammedbinakbar8293
      @shafimuhammedbinakbar8293 4 ปีที่แล้ว +1

      @@irshazzdkl1013 പിന്നല്ലാതെ ഇപ്പൊ ആ പേടിയില്ലല്ലോ 😉😉👍👍

    • @mubasherafaisalmubi6260
      @mubasherafaisalmubi6260 4 ปีที่แล้ว +2

      😊🤗

    • @storytellers4871
      @storytellers4871 4 ปีที่แล้ว

      ✌️🤩🤩

  • @AsharafAshik
    @AsharafAshik ปีที่แล้ว +2

    ഓരോ വരികളുടെയും അർഥം നമ്മുടെ ഒകെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആയതുകൊണ്ടാണ് അറിയാതെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നത് 🥺 മനോഹരമായി പാടിയ സുഹൃത്തേ ❤️❤️❤️❤️❤️❤️❤️❤️

  • @rashidmedia284
    @rashidmedia284 4 ปีที่แล้ว +57

    Madrassa orma vannu thanks broo🥰

  • @foodiemalabari
    @foodiemalabari 4 ปีที่แล้ว +559

    മാഷാ അല്ലാഹ് 👌

  • @j_abir_pc
    @j_abir_pc 3 ปีที่แล้ว +100

    ഈ പാട്ട് എത്ര കേട്ടാലും നല്ലൊരു ഫീൽ ആണ് 💙

  • @sanamol4454
    @sanamol4454 5 หลายเดือนก่อน +3

    ഞാൻ Liya ഇപ്പോൾ 8 ൽ പഠിക്കുന്നു. ഒരു കാലത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടായിരുന്നു. എന്റെ Brother's മദ്റസയിൽ പാടുന്ന പാട്ടാണ് ഇത് കുറെ ഞാൻ Youtobe നോക്കി but എനിക്ക് കിട്ടിയിട്ടില്ല🥺🥺🥺 ഇപ്പോൾ ഇത് എനിക്ക് കിട്ടി 24 മണിക്കൂറും ഞാൻ കേൾക്കും വീണ്ടും വീണ്ടും കേൾക്കും 😊😊😊😊☺️☺️

  • @zakaria-zk2ji
    @zakaria-zk2ji 4 ปีที่แล้ว +141

    അല്ലാഹുവിനെ ഇഷ്ട്ടം ഉള്ളവന്റെ കണ്ണിൽ നിന്നും കണ്ണീർവന്നിരിക്കും എന്ന് തോനുന്നു

  • @jimithamathai5043
    @jimithamathai5043 3 ปีที่แล้ว +88

    Orupaad vattam kettalum mathivarunila..
    Nalla voice...
    God bless you❤

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 4 ปีที่แล้ว +130

    സലീം കോടത്തൂരിന്റെ വരികൾ, എല്ലാവർക്കും 👍👍👍

    • @kbnnhbjj2788
      @kbnnhbjj2788 3 ปีที่แล้ว

      👍👍🌹

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/92A1syHfd-Q/w-d-xo.html .

  • @sidhikjamal8631
    @sidhikjamal8631 2 ปีที่แล้ว +1

    എന്റെ മകൻ മുഹമ്മദ്‌ ആദം എന്നും മക്കത്തെ രാജാത്തി, എല്ലാം മറിയും നാഥാ ഈ രണ്ടു പാട്ടുകൾ കേട്ടാണ് ഉറങ്ങുന്നത്

  • @ashiqueashii9616
    @ashiqueashii9616 4 ปีที่แล้ว +57

    പാട്ട് തുടങ്ങിയപ്പോൾ തന്നെ രോമം എണീറ്റു നിന്നു.... uff romanjification...... മുത്തേ അനക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... 😘😘😘
    📍അല്ലാഹ് അഹതെ യാ ആരാധ്യനെ...
    ചൊല്ലിടാം ഞാൻ നിൻ മദ്ഹുകൾ...
    രാശിക്കും നീ..................
    👆ഈ പാട്ട് നിങ്ങളെ ശൈലിയിൽ കേൾക്കാൻ കൊതിക്കുന്നു.... 😊😊

  • @rayeesharis7416
    @rayeesharis7416 4 ปีที่แล้ว +26

    ഇതിന്റെ ഒറിജിനൽ പാടിയ അഫ്സൾൽകൿ ഇരിക്കട്ടെ കുതിരപ്പവൻ... പിന്നെ കവർ സോങ് പാടിയ ബ്രോ പൊളിച്ചു 👏👏👏

  • @hasiiinaser907
    @hasiiinaser907 4 ปีที่แล้ว +72

    മാഷാ അല്ലാഹ്😍എത്ര കേട്ടാലും മതി വരില്ല...

  • @Runaaldu
    @Runaaldu 3 หลายเดือนก่อน +18

    2024ൽ കേൾക്കുന്നവർ ഉണ്ടോ

    • @SajeelaMol
      @SajeelaMol 3 หลายเดือนก่อน

      𝒀𝒔

    • @ReenaAnsad
      @ReenaAnsad 3 หลายเดือนก่อน

      Ys😇

  • @mr_x46
    @mr_x46 4 ปีที่แล้ว +42

    2 തവണ സ്റ്റാറ്റസ് ഇട്ടു.... ഒരുപാട് ഇഷ്ടായി.....

  • @afeedmanur5985
    @afeedmanur5985 4 ปีที่แล้ว +93

    സ്റ്റാറ്റസ് കണ്ട് ആ സോങ് സ്റ്റാറ്റസ് ആക്കി ഇട്ട ഞാൻ.... എന്നെ പോലെ ഉള്ളവർക്ക് ലൈക്കാൻ ഉള്ള സ്പേസ്....

  • @thafseer3893
    @thafseer3893 4 ปีที่แล้ว +53

    പാട്ട് കേട്ട് കമന്റ് വായിക്കുക
    "അല്ലാഹു -പ്രപഞ്ച സൃഷ്ടാവ് എന്നാൽ മലയാളത്തിൽ ദൈവമെന്നും ഇശ്വരനെന്നും തമിഴിൽ കടവുൾ എന്നും ഹിന്ദിയിൽ ഭഗവാൻ എന്നും ഇംഗ്ലീഷിൽ ഗോഡ് എന്നും ഒക്കെ വിളിക്കുന്ന ഏകനായ പ്രപഞ്ച ശക്തിയെ എല്ലാം ഉൾക്കൊണ്ടു അറബിയിൽ വിളിക്കുന്ന നാമമാണ് അല്ലാഹു "
    എല്ലാ മതത്തിലെയും പ്രവാചകന്മാരും,അവതാരങ്ങൾ എന്ന് വിളിക്കുന്നവരും,മറ്റു മത ആചാര്യന്മാരും അവരെല്ലാവരെയും സൃഷ്‌ടിച്ച അവരെ സംരക്ഷിച്ച അവർ എല്ലാം ആരാധിച്ച സൃഷ്ടികൾക്കു രൂപം നൽകാൻ കഴിയാത്ത ഒരേയൊരു പ്രപഞ്ച ശ്കതി ,അവനാണ് അല്ലാഹു (സൃഷ്ടാവ്).
    ദൈവം എന്ന നാമവുമായി ഒരു മനുഷ്യനേയോ, അവതാരത്തെയോ,മൃഗങ്ങളെയോ മരങ്ങളെയോ, കല്ലുകളെയോ, ബിംബങ്ങളെയോ, മാലാഖമാരെയോ പ്രവാചകന്മാരെയോ, മഹാന്മാരെയോ, ദേവി ദേവന്മാരെയോ, പുണ്യാളൻമാരെയോ, മദർമാരെയോ, priestmareyo, സന്യാസിമാരെയോ, സ്വാമമാരെയോ, ഉസ്താദ്‌മാരെയോ, ഇതല്ലാതെ ദൈവം സൃഷ്‌ടിച്ച മറ്റൊന്നുമായും ദൈവം എന്ന വാക്ക് ചേർത്തു പറയാൻ പാടില്ല.
    ദൈവം അവൻ ഒരുവനാണ്, അവനെ വരക്കാനോ, പ്രതിമയുണ്ടാക്കാനോ മനുഷ്യന്ഒരിക്കലും കഴിയാത്ത പ്രപഞ്ച നാഥനാണ്, മറ്റൊന്നുമായും അവനു സാമ്യമില്ല. അവന്റെ രൂപം അറിയുന്നവൻ അവൻ മാത്രമാണ്.
    മനുഷ്യന് ഭൂമിയിൽ അവനെ ദർശിക്കുവാൻ കഴിവ് തന്നിട്ടില്ല.
    അവൻ എല്ലാ സൗന്ദര്യത്തിന്റെയും ഉറവിടമാണ്, അവൻ ദൈവത്തിനു പകരം നിങ്ങൾ ആരാധിക്കുന്ന എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചവനാണ്.
    അവൻ എല്ലാം കാണുന്നവനാണ്, എല്ലാം കേൾക്കുന്നവനാണ്, അവൻ ലോകത്തുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നവനാണ്. അവനറിയാതെ ഒരിലപോലും കൊഴിയുന്നില്ല, അവനാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവൻ. അവനെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ, അവനോട് മാത്രമേ തേടാവൂ, അവനാണ് മഴ നൽകുന്നവൻ, അവനാണ് കാറ്റിനെ അയക്കുന്നവൻ, അവനാണ് സൂര്യ ചന്ദ്രന്മാരുടെ സൃഷ്ടാവ്. അവനാണ് നക്ഷത്രങ്ങൾക്ക് തിളക്കം നൽകിയവൻ. അവനാണ് നിന്നെയും നിന്റെ മാതാവിനെയും പിതാവിനെയും മുന്തലമുറകളെയും ഇനി പിന്തലമുറകളെയും സൃഷ്ടിക്കുന്നവൻ. അവനാണ് നിന്റെ രോഗം ശമനം നൽകുന്നവൻ, അവനാണ് നിനക്കു ആരോഗ്യവും സൗന്ദര്യവും നൽകിയവൻ, അവനാണ് നിനക്കു കുഞ്ഞിനെ തന്നവൻ, അവനാണ് നീ ആഴക്കടലിൽ മുങ്ങിത്താഴുന്ന നേരം നീ വിളിച്ചു പ്രാർത്ഥിച്ച ഒരു സൃഷ്ടിക്കും നിന്നെ രക്ഷിക്കാൻ കഴിയാത്ത നേരത്ത് അവസാനമായി ആകാശത്തേക്ക് നോക്കി ദൈവമേ ഈശ്വര ഗോഡ് അല്ലാഹുവേ എന്ന് വിളിച്ച നേരം കരുണയുടെ കരങ്ങളാൽ നിന്നെ മേൽപ്പോട്ട് ഉയർത്തി രക്ഷപ്പെടുത്തിയവൻ. അവനാണ്
    എല്ലാ വിശേഷണങ്ങളും ഉൾക്കൊള്ളുന്ന ഒരൊറ്റ ദൈവം, എല്ലാവരുടെയും സൃഷ്ടാവ്, അവന്റെ പരിശുദ്ധമായ നാമമാണ്
    'അല്ലാഹു '".
    Allah (God) is one☝️
    HINDU SCRIPTURE
    (Rigveda 8:1:1)
    'Ma chidanyadvi shansata'
    "Do not worship anybody but Him,
    The Divine One, Praise Him Alone"
    ( Chandogya Upanishad 6:2:1 )
    "Ekam Evadvitiyam"
    "He Is One Only With Out A Second "
    CHRISTIAN SCRIPTURE
    (BIBLE) Mark 12:29
    Jesus Answered
    "HEAR, O ISRAEL! THE LORD
    OUR GOD IS ONE LORD;
    ISLAM SCRIPTURE
    (QURAN) surah-Al-Baqarah (163)
    " AND YOUR GOD IS ONE GOD.
    THERE IS NO DEITY
    [worthy of worship ] EXCEPT HIM,
    THE ENTIRELY MERCIFUL, THE
    ESPECIALLY MERCIFUL "

  • @rosnarosna6162
    @rosnarosna6162 3 ปีที่แล้ว +2

    Enik ee song valareyathikam ishttappettu. Kaaranam ee song kelkkumbol Enik ente ullile sangadangal kure kurayum. Manassil vallatha feel aanu ith kelkkumbol

  • @greeshmakochus6368
    @greeshmakochus6368 3 ปีที่แล้ว +74

    ഒരു കുഴപ്പവും കാണരുതേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sabeesmedia2629
      @sabeesmedia2629 2 ปีที่แล้ว

      ഇന്നാണ് ഞാൻ ഈ പാട്ട് കേട്ടത് എന്തൊരു ഫീലാണ്

  • @afsal.p5037
    @afsal.p5037 4 ปีที่แล้ว +137

    അടുതത് കണിർ പാടം പാടുമോ
    ഈ വോയിസിൽ ഒന്ന് കേൾക്കാൻ ഒരു ആഗ്രഹം

    • @Sadilahmed
      @Sadilahmed  4 ปีที่แล้ว +16

      Inshallah..

    • @kabeerkabbe1886
      @kabeerkabbe1886 4 ปีที่แล้ว +2

      @@Sadilahmed Thanks😍😍

    • @fairosbabu
      @fairosbabu 4 ปีที่แล้ว +3

      😍😍😍👍🏼👍🏼👍🏼

  • @sanachinnu2067
    @sanachinnu2067 4 ปีที่แล้ว +66

    Kaanaanum polli. Paatumm polli💓❣️😍😘

    • @mohammedaslam1932
      @mohammedaslam1932 4 ปีที่แล้ว +3

      Njamalle chekan pandey polliyann 😍😍😍 adhil ubari nishkallangamaya manasann 😘😘😘😘

    • @mtv6285
      @mtv6285 4 ปีที่แล้ว +1

      🥰

    • @rafnasmp2044
      @rafnasmp2044 4 ปีที่แล้ว

      Number veno

    • @sanachinnu2067
      @sanachinnu2067 4 ปีที่แล้ว

      @@rafnasmp2044 aarude no

    • @mtv6285
      @mtv6285 4 ปีที่แล้ว +1

      @@sanachinnu2067 avate ayirikkum 😀😀

  • @paaru1511
    @paaru1511 2 ปีที่แล้ว +15

    എനിക്ക് എപ്പോൾ സങ്കടം വന്നാലും ഞാൻ ഈ പാട്ട് കേൾക്കും അപ്പോൾ സമാധാനം ആണ് ☺️❤️❤️❤️

  • @pathoossistersedakkunnamed7768
    @pathoossistersedakkunnamed7768 3 ปีที่แล้ว +27

    മനസ്സിൽ എന്തൊരു കുളിർമയാ ഈ പാട്ട് കേൾക്കുമ്പോൾ 👍മാഷാ അള്ളാ

  • @sherin8924
    @sherin8924 4 ปีที่แล้ว +42

    Ufff😍😍❤️❤️
    Ethra pravashyam kettu nn ariyilla...... ❤️❤️
    Sadilkka ur voice oru rakshyumillla❤️❤️

  • @babymoltwinbirds5942
    @babymoltwinbirds5942 3 ปีที่แล้ว +6

    Ee song kelkkumpo ariyathe kannu nananj povarund.. Padachonte shakthi ellam... Hinduvayi janicha njn enne thangi nirthunna ellavarkkum thangavunna allah ethra valiyavanaanu... Blessed voice