ഈ പാട്ടിന്റെ ഒറിജിനൽ വേർഷൻ വർഷങ്ങൾക്കു മുൻപ് ഞാൻ കേട്ടതാ... അതിനു മനംകവരുന്ന ഒരു വശ്യത ഉണ്ടെന്നു ഇന്ന് ഈ ചേച്ചി പാടിയപ്പോൾ ആണ് മനസിലായത്... എന്തൊരു ഫീൽ ആണ്... ഈ പാട്ടിലൂടെ കഴിഞ്ഞക്കാലം ഓർമയിൽ വന്ന എന്നെ പോലെ ഒരുപാട്പേര് ഉണ്ടാകും അവർക്കെല്ലാം വേണ്ടി tnx ഷഹജ chechiiii ❤❤❤
ഈ പാട്ടിനെ ഇത്രമേല്‍ ഭംഗിയാക്കിയത് ഇതിന്റെ വരികളാണ്. എന്റെ മാഷും കൊടുങ്ങല്ലൂര്‍ മേത്തലയിൽ താമസിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകനുമായ ബക്കര്‍ മേത്തല എഴുതിയ വരികളാണിത്. അദ്ദേഹത്തിന്റെ ആദ്യ രചന.
ഈ സോങ്ങിന്റെ ഒറിജിനൽ കേട്ട് അന്നേ തള്ളിക്കളഞ്ഞ സോങ് ആണ് ഇത്... ഈ സിങ്ങർ പാടിയത് കേട്ട് ഇഷ്ടപ്പെട്ടു കേറി നോക്കീതാ കാണാൻ... അപ്പോള..... ലാവുധിയ്ക്കുന്ന നേരമായിത... എന്ന സോങ് ആണ് ഇതെന്ന് മനസിലായത്... ഈ സോങ് ഇത്രത്തോളം മനോഹരമായി പാടാണെന്നു തെളിയിച്ച കലാകാരി ❤️സൂപ്പർ വോയിസ്.... സൂപ്പർ feel ❤️
ഞാൻ ഇന്ന് ഒരു ഹോട്ടലിൽ കഴിക്കാൻ പോയപ്പോൾ കേട്ട song ആണ് അപ്പോൾ തന്നെ യൂട്യൂബിൽ കേട്ടു അടിപൊളി പാട്ട് and voice കൊള്ളാം ഒരു രക്ഷയും ഇല്ല ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️🤍🤍🤍🤍
ഒറ്റപെട്ടുപോയ പാതിരാത്രിയിലൊരിക്കൽ ഷാർജ ബീച്ചിലെ മണലിൽ കിടന്ന് ചെവിയിൽ എയർപോഡും വെച്ച് രണ്ടു കൈകളും തലയുടെ പിന്നിലായി വെച്ചുകൊണ്ട് കണ്ണെത്താ ദൂരത്തെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോൾ അപ്രതീക്ഷിതമായി വന്നൊരു പാട്ട്. പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സീഡിയിൽ കേട്ട പാട്ടായിരുന്നു. കാലങ്ങൾക്കിപ്പുറം ഓർമ്മപ്പെടുത്തൽ പോലെ വീണ്ടും കേട്ടപ്പോൾ എന്നോ നഷ്ടപ്പെട്ടുപോയ പലതിനെയും ഓർത്തുകൊണ്ട് കണ്ണിലൂടെ ഓർമ്മകൾ ഒഴുകി കണ്ണീരിനെ നൊമ്പരമാക്കി മാറ്റി. ചില പാട്ടുകൾ അങ്ങിനെയാണ് ജീവിതം തോൽപ്പിക്കുമ്പോഴാണ് കേൾക്കുന്ന പാട്ടിന് സൗന്ദര്യം തോന്നുക. ആ ഭംഗി ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചവരിൽ പലരും എഴുതിയിട്ടപ്പോൾ ഞാനും എഴുതണമെന്ന് തോന്നി... ANU MAHE | CAPITAL THOUGHTS
Read the book THE SEALED NECTOR written by zafiul rahman mubarakpiri, the bioghraphy of prophet Muhammed (sa) choosen, one out of five hundred bioggraphies by world islamic league.
My favorite song....my sister wedding album song... Really feel nostalgia... I liked sung by shanu, original version ... Male voice... But you dd it well... Excellent... Nice cover.... 👍😍... Keep it up sahaja... All the best
എന്റെ പൊന്നെ..... ഞാൻ ഇതുവരെ ഇങ്ങനെ രോമാഞ്ചം കൊള്ളിപ്പിക്കുന്ന പാട്ട് കേട്ടിട്ടില്ല. അടിപൊളി voice ആണ് കേട്ടോ.
ചുമ്മാ തള്ളല്ലേ ബ്രോ
🤣🤣🤣🤣🤣
@@rafipni9719 😄
Edh ഈ വളി പാട്ട് ആണോ 😂😂
Hypylyltf
7y bh
Uuy
ഈ പാട്ടിന്റെ ഒറിജിനൽ വേർഷൻ വർഷങ്ങൾക്കു മുൻപ് ഞാൻ കേട്ടതാ... അതിനു മനംകവരുന്ന ഒരു വശ്യത ഉണ്ടെന്നു ഇന്ന് ഈ ചേച്ചി പാടിയപ്പോൾ ആണ് മനസിലായത്... എന്തൊരു ഫീൽ ആണ്... ഈ പാട്ടിലൂടെ കഴിഞ്ഞക്കാലം ഓർമയിൽ വന്ന എന്നെ പോലെ ഒരുപാട്പേര് ഉണ്ടാകും അവർക്കെല്ലാം വേണ്ടി tnx ഷഹജ chechiiii ❤❤❤
സൂപ്പർ 💞
സത്യമാ പറന്നത്
Ssss
Sathyamm...
Shanu paadi hit Akiya paaatt aan ith
അഴകിൻ വസന്തമേ അനുരാഗ രൂപീണി...😍 ചന്ദ്രികചാരിൽ കുളിച്ചുവാ നീ ലൈലയും മജ്നുമായിടാം... Ufff❤️
❤
ഐവാ.! ✨❣️
ഹെഡ് സെറ്റും മഴയും
ഈ പാട്ടും പിന്നെ ഇല്ലാത്ത കാമുകിയെയും
ഓർത്ത് കിടക്കാൻ നല്ല ഫീലാണ്.!😄❣️
Wow എന്താ ഒരു feel.
😂
സത്യം😁
Wow🤭🤭
@@ftma_shrn_ ശ് ശ് 😁
ഈ പാട്ടിനെ ഇത്രമേല്‍ ഭംഗിയാക്കിയത് ഇതിന്റെ വരികളാണ്. എന്റെ മാഷും കൊടുങ്ങല്ലൂര്‍ മേത്തലയിൽ താമസിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകനുമായ ബക്കര്‍ മേത്തല എഴുതിയ വരികളാണിത്. അദ്ദേഹത്തിന്റെ ആദ്യ രചന.
രാത്രീ + മഴ + ഹെഡ്‌സെറ്റ് = ഒരു രക്ഷയും ഇല്ല മോനെ ❤❤❤
Iyy evdya place ippomaya undo?
@@fhahimfirozvp7446 പത്തനാപുരം ( കൊല്ലം ജില്ലാ ) കഴിഞ്ഞ ദിവസവും മഴ ഉണ്ടാരുന്നു
😅@@fhahimfirozvp7446
നമുക്ക് കേരളം പണ്ടത്തെ പോലെ ജാതിമതം ഒഴിവാക്കി ജീവിക്കണം 💝🥰💝🥰
അതിപ്പോ ഇവിടെപറയേണ്ടകാര്യം 🙄🙄
@@breezsales2001 ഇതില്ലാത്ത ഒരു കമന്റ് ബോക്സും ഇപ്പൊ കാണില്ല 😅😅😅😅😅
ആണ് ബ്രോ , പച്ച വർഗ്ഗീയത ഇല്ലാത്ത കേരളം ❤️ 2014 തൊട്ടാണ് നമ്മുടെ നാട് നശിച്ചേ 😪
Jathi matham ozhivaki nii jeevicho mattulavarodu parayanda avisham ninakilla
ശെരിയാ 😊
*അതിമനോഹരമായി പാടുന്ന ഈ പാട്ടുകാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ* 🙏🙏🙏
👌 b pub for you 👌 babyoboooooo
Bobooo
Bo
Ini IP b-
ovojnobooo poyi to-obono on
കണ്ണടച്ചു ഇരുന്നാൽ ഹൃദ്യത്തിലേക്കു ഒഴുകിയെത്തുന്ന ഓർമകൾ.
ഇതിന്റെ ഒറിജിനൽ വേർഷൻ ഫാൻസ് 90s kids ഉണ്ടോ ഇവിടെ 😢
2005-2006 shanu song🥰
Ee version ആണ് നല്ലത്.. ഒറിജിനലിന് അത്ര ഫീൽ ഇല്ല
90s alla mwone ivide 2000's janichavarum ithokke ketitta valarne
Yes❤
Suppr
സ്കൂളിൽ പഠിക്കുമ്പോൾ അടിച്ചുപൊളി പാട്ട് പോലെ പാടിയവർക്ക് ഓർമ്മകൾക്കൊപ്പം ഈ ഈണത്തിൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീലുണ്ട്.... 💔
❤️
❤👍
ഈ സോങ്ങിന്റെ ഒറിജിനൽ കേട്ട് അന്നേ തള്ളിക്കളഞ്ഞ സോങ് ആണ് ഇത്... ഈ സിങ്ങർ പാടിയത് കേട്ട് ഇഷ്ടപ്പെട്ടു കേറി നോക്കീതാ കാണാൻ... അപ്പോള..... ലാവുധിയ്ക്കുന്ന നേരമായിത... എന്ന സോങ് ആണ് ഇതെന്ന് മനസിലായത്... ഈ സോങ് ഇത്രത്തോളം മനോഹരമായി പാടാണെന്നു തെളിയിച്ച കലാകാരി ❤️സൂപ്പർ വോയിസ്.... സൂപ്പർ feel ❤️
"അഴകിൻ വസന്തമേ..." This line....🤗😇✨
Fav 💓
Original song ne കാൽ cover song ഇഷ്ടപ്പെട്ടു
Poora
Ook
❤❤
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?❤️
Unde. Ee pattu ishttamano bro😎?
😊
@@vinayak230 athelo bro☺️
❤️❤️❤️
Yes
പഴയ സോങ് എനിക്ക് ഇഷ്ട്ടമാണ് ബട്ട് this version ohh.. superb.. chechide voice superb... ചന്ദ്രിക ചാരി കുളിച്ചുവാ നീ ലൈലയും മജനും മായി ഡാം... ❤❤❤❤
Voice ഒരു രക്ഷയും ഇല്ല അടിപൊളി 😍✨️
Wahu super vois👍
Yes
Andi🤌🏻
yes
Super voice അടിപൊളി 😍😍😍😍😍കേട്ടിരിക്കാൻ തോന്നി പോകുന്ന voice ❤ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ 😘😘
Correct
🎉
പഴയ ഓർമ്മകൾ പുതുക്കി തന്നതിന് ഒരുപാട് ഇഷ്ട്ടായി 😘😘😘😘😘
Yes brorher
Ente 10ബി thirichu venam
Sathyam
😊😊😊😊❤❤❤
@@sahalfathima9862 ❤😊
ഈ പാട്ടു പോലെ തന്നെ സുന്ദരി ആണ് ഗായിക...... ❤️🩹📍
കണ്ണടച്ചു കേട്ടു കിടക്കാൻ എന്താ feel
S
ആണ്.❤❤
ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഒരു നല്ല സിംഗർ ആണ് 👍👍👍🌹🌹🌹soopper
ഈശ്വരാ..... ഒരു.... രക്ഷ.. ഇല്ലാത്ത ശബ്ദം 👌👍❤
ഞാൻ ഇന്ന് ഒരു ഹോട്ടലിൽ കഴിക്കാൻ പോയപ്പോൾ കേട്ട song ആണ് അപ്പോൾ തന്നെ യൂട്യൂബിൽ കേട്ടു അടിപൊളി പാട്ട് and voice കൊള്ളാം ഒരു രക്ഷയും ഇല്ല ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️🤍🤍🤍🤍
Nan oru busil ninn kettadha...appol thenne youtubl vann search cheydh
ഞാൻ Insta il ഒരു കൊച്ചിൻ്റെ കാതുകുത്ത് reels കണ്ട് വന്നതാണ്😂❤
വര്ഷങ്ങള്ക്കു മുൻപ് "ആരാരും മനസ്സിൽ.." എന്ന പാട്ടു പാടി എന്നെ ഫാൻ ആക്കിയ ഷഹജ തന്നെ അല്ലെ ഇത് ❤
അതെ
ഈ പാട്ടിനു ജീവൻ വച്ചത് ഇപ്പഴാണ്
അല്ലാഹു കാത്തു രക്ഷിക്കട്ടെ 🥰🥰🙏
Vannallo
ഏത്... പാട്ട് ഹറാം ആക്കിയ അല്ലാഹു ആന്നോ
Its fake ac @deepakvattoli
ഒരുപാട് ഇഷ്ട്ടായി പാട്ടും പാടിയ ആളെയും ❤❤❤❤😍
Ede ede😹
ഇത് പോലൊരു കമന്റ് ഒരിക്കൽ ഞാനും കേട്ടിരുന്നു 😍😍
A different, original voice, and well sung too. Congratulations.
I am in Tamil but shaja arrarum manzil song ❤❤❤❤❤❤one day 100 times very beautiful song my best song in my favorite one ❤❤❤❤❤❤❤❤
മുമ്പ് ഹിറ്റായ പാട്ട് ചെമ്പകപ്പൂ തേനിതളധരം...... അടിപൊളി voice
Yes
എവിടെ കിട്ടും ആ song
മൊഴിയിൽ മധുവുമായി..... സുരലോക റാണിയായ് 🥹❤🔥
Uff magical voice❤️Shahaja എത്ര കേട്ടാലും മതിവരാത്ത song👌💕💕
ഒരു രക്ഷയുമില്ലഅടിപൊളി പാട്ട്❤❤
ഞാൻ എന്റെ സഖിയെ പ്രണയിച് തുടങ്ങിയ കാലം.... ഓർമ്മകൾ ഒരുപാട് കടന്ന് പോയി... Thanks. Shahaja🌹🥰🥰
Sakiye കിട്ടിയല്ലോ
😀
പഴയ കാല ഓർമ്മളിലേക്ക് പോകുന്ന പോലെ ഒരു feeling......😌😌😌
മോഹൻലാൽ ൻ്റേം മമ്മുട്ടി യുടെയും ഒക്കെ പാട്ട് കേട്ടിട്ട് വന്നവർ ഉണ്ടോ
😂
😄s
ഉണ്ട് 🤣🤣
😅
Vijayeyudeyum😅🤍😊
നേരിൽ കാണാൻ ആഗ്രഹിക്കുന്നു
നല്ല voice i
ഇത് മുമ്പേ എവിടെയോ ഈ ഗായിക തന്നെ പാടുന്നത് കേട്ടവരുണ്ടോ..?
Yzz
Und....14aam raavil
Orupaad pattukal....
Ind
Und
അടിപൊളി,,, ആദ്യം കാണുന്നത്, ആരാരും മനസ്സിൽ നിന്നൊളി,,,,,
Headset veche kelkkumpo super feeling ❤️
Awesome voice.... Orupaad thavana repeated aayi kettu... Kidu voice✌🏻👍
Voice എത്ര കേട്ടാലും മതി വരുന്നില്ല
ഈ പാട്ട് ഒരുപാട് കേട്ടിട്ടുണ്ട് but ഇത് ഒരു രക്ഷയില്ല addict ayi ... ചേച്ചി superb mind blowing
ഇപ്പാട്ട് കോട്ടിട്ടും മതിയാവുന്നില നിങ്ങൾ ക്കും ഉണ്ടാ അനുഭവം❤😊
Most underrated singer in Malayalam mappila pattu industry,she deserves better chances than everyone... because this voice is unique
I am from Srilanka, I don't know this language, but I like this song, very beautiful, voice is very beautiful.
Malayalam language (Kerala, India )
It's malayalam
fresh fresh
This malayalam, language state of kerala
Actually the song is beautiful but your comment is very fresh one 😂
Her voice kills me 🥺🦋
Me too 🥺
Laavudikkana Neramayithaa
Priya Saajitha
Malakorthu Chartheedaam
Marilaayi Chaanjeedaam
Orthu Vacha Baith Paadeedaam
Manju Peyyum Kalamayithaa
Priya Saajithaa
Koodorukki Kathirikkumen
Kootinaayi Poramooo
Ente Pranaya Sakhee Poramoo..
Kolus Kettiya Suvarna Sundari
Chinjilam Chinjilamode
Madura Nombara Muthirum Pattin
Ishalu Kondu Va
Manakkum Atharu Parakkum Thennalil
Ulayum Thattathil Neele
Udicha Naskhatra Muthukal Thorum
Pranayam Kond Vaa
Azhakin Vasanthame Anuraga Roopinee
Chandrika Charil Kulichu Vaa Neee
Lailayum Majnu Maayidam
Chandana Kattil Ozhukuvaan Nee
Suharayum Majeedu Maayidam
Laavudikna Neramaayitha
Priya Saajidha
Maala Korthu Charthidam
Maaarilaayi Chanjeedam
Orthu Vecha Beith Padeedam
Vidarnna Kankalil Surumayezhuthi
Sundara Swapnavumayiii
Puthukkappenninte Kinukkamode
Madhuram Konduvaa...
Niranju Kavinju Ozhukidunnoru
Puzhathan Kuliru Pole
Varanda Hridayavaniyil Vegam
Jeevan Kondu Vaa..
Mozhiyil Madhuvumaai Suralokaraniyai
Chandrikachaaril Kulichuvaanil
Lailayum Majnumaayidaam
Chandanakkaatil Ozhukuvani
Suhrayum Majeedumayidam...
Laavudikkana Neramayithaa
Priya Saajitha
Malakorthu Chartheedaam
Marilaayi Chaanjeedaam
Orthu Vacha Baith Paadeedaam
Manju Peyyum Kalamayithaa
Priya Saajithaa
Koodorukki Kathirikkumen
Kootinaayi Poramooo
Ente Pranaya Sakhee Poramoo..
Ith nallatha
❤
Ithinye karoke ille
❤@@seenathc2298
Tq vry much for English lyrics
മാഷാ അല്ലാഹ് സൂപ്പർ നന്നായി പാടി സൂപ്പർ
പൊളി voice സൂപ്പർ ❤❤❤❤❤❤❤കേട്ടിരിക്കാൻ എന്തൊരു feel
ഈ പാട്ട് കേൾക്കാൻ വന്നത് ഞാൻ മാത്രം ആണോ 🤭🤭💞💞💞🤣🤣😜😜😘😘😘ഇതാണ് കേരളത്തിൽ ഇപോ നടക്കുന്നത് 😘🌷
That smile is killing 😍 and the voice is vere level
ഞാൻ തമിഴ്‌നാട്ടിൽ നിന്നുള്ള ആളാണ്, എനിക്ക് ഈ ഗാനം പലതവണ ഇഷ്ടമാണ്
Shahaja ഇത്ത പൊളിച്ചു . അടിപൊളി ഗാനം ❤️ . ഇതുപോലെയുള്ള നല്ല നല്ല ഗാനങ്ങൾ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. Shahaja ഇത്ത ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️
Vere areyum kittiyille singer ayitt.fasila banu .surumi angane ethre ethre singers.
@@ghghghghghghgh570 ninte thalla paadumo oru chance tharatte
Channel onn sub cheyyane
Hai
@@riya7146 ഇല്ലെടാ pani adich mondha kolalakum pani verdhe amak vilicha ketoda
ഷഹജ പാടുമ്പോൾ എല്ലാ പാട്ടും അടിപൊളി ഫീൽ 👌🏻👌🏻👌🏻
അതൊന്നും ഇല്ല. വേറെ പാട്ട് ഞാൻ കേട്ടിട്ടുണ്ട്. ചെലത് മാത്രെ നല്ല rasollu
What a wonderful voice ❤❤
കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം ആണ് അത് വേറെ ലെവൽ ഫീൽ ആണ് ❤❤❤❤❤
Really😊
Voice super aantto. Enth rasaanno kettirikaan. Mashaallah
2024 ee pattu kelkunnavar unndoo ?❤
പെയ്യാൻ വെമ്പി നിൽക്കുന്ന ഒരു കൂട്ടം ഓർമ്മകൾ..... ഉള്ളം വല്ലാതെ പിടയുന്നു പൊന്നേ.......❤
തകർത്തു പാടി 👍🏻👍🏻♥️♥️♥️♥️♥️👍🏻👍🏻👍🏻. ഒരു കാലത്ത് വേൾഡ് വിഷനിൽ താരംഗമായിരുന്നു മാപ്പിള സോങ്‌സ് കെട്ടിരുന്നുപോകും 🥰
കാണാത്ത പെണ്ണാണെങ്കിലും ഞാൻ എന്തോരം സ്വപ്നം കണ്ട്... ഈ പാട്ടു കേട്ടപ്പോ..😂
കൊലുസിന്റെ മണികിലുക്കം പോലെ ശബ്ദം ❤️❤️❤️
Kannuvekkalle chakkare🥰
Ijjathi😂
സത്യം.... ഈ ശബ്ദത്തിന് പറ്റിയ ഉപമ ഇതാണ് 🥰
ഷെഹജയുടെ പാട്ട് ഒരു ലഹരിയാണ് 🥰🥰🥰🥰
പുളിക്കൽ, മലപ്പുറത്തെ 😊ഷഹ് ജ... നന്നായി പാടി 🥰🥰🥰
Address koduthoooo🤣🤣🤣🤣
@@As-qw3si endinaa ithre chirikkene... Idilendaa tamasha undo?
Malappuram vera leval alle😍
@@raufnilambur5969 ❤️athee😍
@@sibina8795 thamashayilalo chilar nannavunath chilar ishttapedathila😊athukond ingane chilar und
ബസ്സിൽ കേട്ടപ്പോൾ തിരഞ്ഞു വന്നവർ ഉണ്ടോ... ❤️❤️
ഷഹജാ .......... ഇപ്പോ Song നന്നാക്കി പാടി . ഗായികയായ താങ്കൾ മാറ്റം വരുത്തിയല്ലോ നല്ല മനോഭാവം keep it up
ഒറ്റപെട്ടുപോയ പാതിരാത്രിയിലൊരിക്കൽ ഷാർജ ബീച്ചിലെ മണലിൽ കിടന്ന് ചെവിയിൽ എയർപോഡും വെച്ച് രണ്ടു കൈകളും തലയുടെ പിന്നിലായി വെച്ചുകൊണ്ട് കണ്ണെത്താ ദൂരത്തെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോൾ അപ്രതീക്ഷിതമായി വന്നൊരു പാട്ട്. പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സീഡിയിൽ കേട്ട പാട്ടായിരുന്നു. കാലങ്ങൾക്കിപ്പുറം ഓർമ്മപ്പെടുത്തൽ പോലെ വീണ്ടും കേട്ടപ്പോൾ എന്നോ നഷ്ടപ്പെട്ടുപോയ പലതിനെയും ഓർത്തുകൊണ്ട് കണ്ണിലൂടെ ഓർമ്മകൾ ഒഴുകി കണ്ണീരിനെ നൊമ്പരമാക്കി മാറ്റി. ചില പാട്ടുകൾ അങ്ങിനെയാണ് ജീവിതം തോൽപ്പിക്കുമ്പോഴാണ് കേൾക്കുന്ന പാട്ടിന് സൗന്ദര്യം തോന്നുക. ആ ഭംഗി ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചവരിൽ പലരും എഴുതിയിട്ടപ്പോൾ ഞാനും എഴുതണമെന്ന് തോന്നി...
ANU MAHE | CAPITAL THOUGHTS
I'm in tears... your writing is just awesome 👌.
നിങ്ങടെ കമൻ്റ് കണ്ട് ശരിക്കു feel ആയിട്ടോ😢 നല്ല എഴുത്ത്❤
How many times I listened to this song..what a voice ! sweet as nectar.....எத்தனை முறை கேட்டாலும் மீண்டும் மீண்டும் கேட்கத்தோன்றுகிறது..
Read the book THE SEALED NECTOR written by zafiul rahman mubarakpiri, the bioghraphy of prophet Muhammed (sa) choosen, one out of five hundred bioggraphies by world islamic league.
My
@@rahimmarakkar686 yes
എപ്പഴും കേൾക്കുന്ന ഒരേഒരു പാട്ട് ഒത്തിരി ഒത്തിരി ഇഷ്ട്ടമ്മാ shahaja പാടുന്നത് ഐ ലവ് യൂ shahajaa
Ithinte varikkal sradichavarundo...
Feeling adipoli...
Super voice.....🥰🥰🥰🥰
Ithinte video kandavar undo?
Njan kandittund🥰🥰
ShahAja moluuuuuu... Super. ടെൻഷൻ varumbo എപ്പോയും kelkum👍👍👍👍👍
Nice singing ithhaaa👌voice 😍👌 orchestra teamum powli...kore pravshym kettu😍😍
ഈ പാട്ട് headset വെച്ച് കേട്ടിരിക്കുമ്പോ ഒരു പ്രേത്യേക romanjification❣️❣️❣️❣️
എന്റെ പഴയെ പ്രണയം വീണ്ടും ഓർമിച്ചു എന്നെ കരയിപ്പിച്ചു 😔😔😔
കരയു പൊട്ടി പൊട്ടി കരയു അത് കണ്ട് ഞങ്ങൾ ചിരിക്കട്ടെ 😆😆😆
Paavm
എന്നുടെ നടന്ന എൻ നീഴ്ലെ 🥲🥲😂
Paattine paattaayi maathram kelkkuka. Athonnum manasinakathu kayatti vibhraanthi pidichu karanju Depression aakenda.
വിട്ട് കളയണം 🤣🤣🤣
വരികൾ എഴുതിയത് ബക്കർ മേത്തല.... മാഷേ....മനോഹരം ❤️
വീണ്ടും വീണ്ടും വരാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്..
വന്നതിനും കേട്ടതിനും കണക്കില്ല♥️🥰♥️🥰
❤️
സ്മാർട്ട് ഫോൺ ഇല്ലാത്ത എല്ലാർക്കും ആവശ്യത്തിന് സമയവും സന്തോഷവുമുള്ള ഒരു കാലം... അങ്ങോട്ടേക്കുള്ള ഡയറക്റ്റ് ടിക്കറ്റ് ആണ് ഈ പാട്ട്.. ❤
Varikal okke marannu poyathayirunnu. Thanks for reminding those beautiful days. ❤❤❤
പാട്ട് ഒത്തിരി ഇഷ്ട്ടം മായി. ഈ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ വല്ലാത്തൊരു ഫീലിംഗ്
കൂടുരുക്കി കാത്തിരിപ്പുവിൻ, കൂട്ടിനായി പോരാമോ.... ഈ വരികൾ
Supper thatha pulichu tta enium vere song padoooii❤️
Kolus Kettiya Suvarna Sundari
Chinjilam Chinjilamode
Madura Nombara Muthirum Pattin
Ishalu Kondu Vaa
Manakkum Atharu Parakkum Thennalil
Ulayum Thattathil Neele
Udicha Naskhatra Muthukal Thorum
Pranayam Kond Vaa
Azhakin Vasanthame Anuraga Roopinee
Chandrika Charil Kulichu Vaa Nee
Lailayum Majnu Maayidam
Chandana Kattil Ozhukuvaan Nee
Suharayum Majeedu Maayidam
Laavudikna Neramaayitha
Priya Saajidha
Maala Korthu Charthidam
Maaarilaayi Chanjeedam
Orthu Vecha Beith Padeedam
Manju Peyyum Kalamayithaa
Priya Saajithaa
Koodorukki Kathirikkumen
Kootinaayi Poraamoo
Ente Pranaya Sakhee Poraamoo
ഹെഡ് സെറ്റിൽ പാട്ടും കേട്ട് കണ്ണടച്ച് കേൾക്കുമ്പോ ഒരാളെ ഓർമ വരുന്നു ❤❤❤
My favorite song....my sister wedding album song... Really feel nostalgia... I liked sung by shanu, original version ... Male voice... But you dd it well... Excellent... Nice cover.... 👍😍... Keep it up sahaja... All the best
Shanu singer അതൊരു sambavaatto
@@RaoofVlog A
ഒരു രക്ഷയും ഇല്ല 💯💯🫶🏻👌🏻👌🏻👌🏻
പായാൻ വാക്കുകളില്ല അത്രക്കും അടിപൊളി 🤩😘🥰
Enna onnum parayandaa 🤭😊
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലല്ലോ ❤️അത്രക്ക് ഇഷ്ടായി
ചെറുപ്പത്തിൽ എത്ര കേട്ട പാട്ടാണ് ❤
Kollam poli 😘😍❤️ yeda mwone seen 💥💫💞 nalla eenam 🤗🤗❤️
ഇത്തയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു 🥰🥰🥰🥰🥰
Absolutely superb composition. Excellent music, exemplary lyrics and exceptional vocal. No words to say.
Ithade song's ishttamullavar ivade come on 🧚♂️✨️♥️
😍😍
പണ്ടത്തെ dew drop ലെ പാട്ട് കേട്ടിട്ട് ഒരു ഫീലും തോന്നിയില്ല🙃, ഇപ്പൊ ഇത് കേട്ടിട്ട് ഒരു നിമിഷം കേൾക്കാതെ ഇരിക്കാൻ പറ്റുന്നില്ല ❤️💛
Ningke oroo paattum nalla rasanu kettirikn one of ma fav ❤
ഈ song വളെരെ ഇഷ്ടം തോനുന്നു ❤
ഈ ശബ്ദം superrr... Relaxed
ഷഹജാ പാട്ടുകെട്ടാൽ അറിയാദേ ഉറങ്ങിപൊന്നു അത്രക്ക് പൊളിച്ചു ഈ പാട്ട്
Can't understand this language but i like this song ❤
എത്ര കേട്ടാലും മതിവരുന്നുമില്ലല്ലോ പാട്ടുകാരി... അത്ര മനോഹരം
2024 il kaanunnavar indo ❤😂