ജനഹൃദയങ്ങൾ കീഴടക്കിയ പഴയകാല മാപ്പിളപ്പാട്ടുകൾ | Kannur Shereef | Non Stop Mappilappattukal

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 275

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 วันที่ผ่านมา +4

    എത്ര പ്രാവശ്യം കേട്ടു എന്നതിനൊന്നും കണക്കില്ല സൂപ്പർ ♥️♥️👍

  • @jasmimujeeb-
    @jasmimujeeb- 2 หลายเดือนก่อน +47

    എത്ര കേട്ടാലും മതിവരാത്ത മാപ്പിള പാട്ട് പാടിയ ഷെരീഫിക്കാക്ക് ഒരു ബിഗ് സല്യൂട്ട്

  • @famidaPammi-c4w
    @famidaPammi-c4w หลายเดือนก่อน +3

    Masha allah ❤❤❤❤

  • @ramzanarambu4137
    @ramzanarambu4137 3 หลายเดือนก่อน +16

    കേട്ടിരുന്നുപോയി.... പൊളി... വൗ . ❤️❤️❤️

  • @basheerakm6947
    @basheerakm6947 หลายเดือนก่อน +9

    Shareef ikka mappila pattide sulthan💚

  • @muhammedfaizalvp5014
    @muhammedfaizalvp5014 3 หลายเดือนก่อน +13

    Shareef ikka masha allh❤️

  • @SiruSairaj
    @SiruSairaj หลายเดือนก่อน +5

    Shareefka song yanik ista mayi 💔 💔 💔 💔 💔 💔 💔 💔 💔 💔 💔 💔 💔 💔 💔 💔 💔 💔

  • @QatarMac
    @QatarMac 3 หลายเดือนก่อน +10

    Endhoru super paattukal...manasil vallathoru aavesam...❤❤

  • @fathimathcm8983
    @fathimathcm8983 5 หลายเดือนก่อน +10

    Perfect song👍🏻🤩😊

  • @jithinkt8700
    @jithinkt8700 9 วันที่ผ่านมา +1

    ഈ സോങ് പണ്ട് ഓട്ടോ ഓടിക്കുമ്പോൾ ഡയലി വേക്കറുണ്ട് പയ്യോളി to തിക്കോടി പഞ്ചായത്ത് കൂടത്താഴ ഓട്ടോ ❤

  • @JumailathJumailath-dq2qd
    @JumailathJumailath-dq2qd 6 หลายเดือนก่อน +27

    മാഷാല്ലാഹ് അടിപൊളി ❤❤

  • @MuhammadKotta-p5t
    @MuhammadKotta-p5t 7 วันที่ผ่านมา +1

    Enik Ishttapetto

  • @AskarNt-l5g
    @AskarNt-l5g 2 หลายเดือนก่อน +11

    Woo മാപ്പിളപ്പാട്ടിന്റെ...സുൽത്താൻ... ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ❤️❤️

  • @madhukm8111
    @madhukm8111 13 วันที่ผ่านมา

    ഞാൻ ഏറെ ഇഷ്ട്ടപെടുന്ന ഗായകൻ ❤

  • @ashahkabeer8927
    @ashahkabeer8927 26 วันที่ผ่านมา +2

    Nalla rasamund

  • @Good-q8n
    @Good-q8n 7 หลายเดือนก่อน +15

    Good ❤❤❤ Saref kaka

  • @JafarPp-o6w
    @JafarPp-o6w หลายเดือนก่อน +8

    കണ്ണൂർ ഷരീഫ്ക്കാ മാപ്പിള പാട്ടിന്റെ സുൽത്താൻ തന്നെ 💚♥️💚♥️💚♥️💚♥️💚♥️💚♥️💚♥️💚♥️💚♥️💚♥️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @MaimunnaKp
    @MaimunnaKp 5 หลายเดือนก่อน +7

    MASHAA AIIAH😊😊

  • @sivarajans9406
    @sivarajans9406 3 หลายเดือนก่อน +14

    സൂപ്പർ.... സമ്മതിച്ചു സർ 🌹🙏താങ്കൾ ഒരു അത്ഭുതം തന്നെ....എന്ന്
    ഒരു ആരാധകൻ 🌹🙏

    • @Socialmedia-nn3pv
      @Socialmedia-nn3pv 13 วันที่ผ่านมา

      സൂപ്പർ ❤👍🤍🙏

  • @NagarjunaAyurvedha
    @NagarjunaAyurvedha 12 วันที่ผ่านมา

    Orupadu ishtam sharefkka

  • @ShibilShaz-p3z
    @ShibilShaz-p3z 6 หลายเดือนก่อน +13

    അടിപേളി

  • @AnfiMon
    @AnfiMon 6 หลายเดือนก่อน +35

    ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ 🤲🤲🤲🤲 ശരീഫ് കാക്ക

  • @sumesh3294
    @sumesh3294 6 หลายเดือนก่อน +4

    അടിപൊളി പാട്ടുകൾ❤❤❤❤❤❤

  • @ShabeerS-f8s
    @ShabeerS-f8s 12 ชั่วโมงที่ผ่านมา

    Shafeer ka 🥰

  • @joshindhkangat7400
    @joshindhkangat7400 4 หลายเดือนก่อน +7

    ഇക്ക് വയങ്കര ഇഷ്ടാ..

  • @somannambiyar5607
    @somannambiyar5607 6 หลายเดือนก่อน +171

    മാപ്പിളപ്പാട്ട് കേൾക്കുന്ന ഓരോ ആസ്വാദകന്റെ ഹൃദയത്തിലും കുളിർ അനുഭവപ്പെടുകയും അതോടൊപ്പം തന്നെ പ്രഷർ ഷുഗർ കൊളസ്ട്രോൾ ഇവ കുറയുകയും ചെയ്യുന്നു.... 💕

    • @famirafik143
      @famirafik143 3 หลายเดือนก่อน +21

      😍 തന്നെ ? 🤔

    • @noushadk5429
      @noushadk5429 2 หลายเดือนก่อน +8

      😊😊

    • @noushadk5429
      @noushadk5429 2 หลายเดือนก่อน +6

      😊😊

    • @noushadk5429
      @noushadk5429 2 หลายเดือนก่อน +2

      😊😊

    • @noushadk5429
      @noushadk5429 2 หลายเดือนก่อน +4

      😊😊

  • @Nichukuttees
    @Nichukuttees 2 หลายเดือนก่อน +2

    Old is gold❤

  • @MOYARAHVLOG
    @MOYARAHVLOG 6 หลายเดือนก่อน +9

    ❤ .Mashallah super 😍 sherif..ikka

  • @sreekumar-sy3px
    @sreekumar-sy3px 6 หลายเดือนก่อน +35

    മാനത്തുദിച്ച നക്ഷത്രം
    മൊഞ്ചുള്ളൊരു സുന്ദരിയായി
    അഴകേറും പുഞ്ചിരിയാൽ
    ആളെ മയക്കും നോട്ടങ്ങളാൽ
    അന്നൊരിക്കലെന്റെ ഖൽബിൽ
    വിരുന്നുകാരിയായി വന്നിറങ്ങി
    വാനം നിറയും വിസ്മയമായി
    തുടു തുടുത്ത പൂങ്കവിളിൽ
    താരം തിളങ്ങും നുണക്കുഴിയിൽ
    ഹൂറിയായി, ഇശലിൻ ശീലുകളിൽ
    ഹംസമായി ഒഴുകി വരൂ
    പൂനിലാവിൽ പാറി പറക്കാം
    പൂക്കളിറുത്തു മാല കെട്ടാം
    പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ
    പൊൻ കിനാവുകൾ പങ്കിടാം
    കാലം തീർക്കും വിസ്മയങ്ങൾ
    കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
    തമ്മിൽ പറയാം താളമിടാം
    താരങ്ങൾ പുഞ്ചിരിക്കും രാവിൽ
    അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
    ആശകൾ നിറയും സ്വപ്നങ്ങൾ
    അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
    മിഴികൾ പാടുന്ന പ്രണയ ഗീതം
    മൊഴികളിൽ രാഗമായുണർന്നാൽ
    തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ
    താരുണ്യത്തിൻ നിറമാലകൾ നിറയും

  • @mujeebnelliampurath6075
    @mujeebnelliampurath6075 6 หลายเดือนก่อน +25

    മാപ്പിളപാട്ടിന്റെ ഈ സുൽത്താന് പകരംവെക്കാൻ ആരുമില്ല ,ഇനി ഉണ്ടാവുകയുമില്ല

  • @SuperNishaf
    @SuperNishaf 6 หลายเดือนก่อน +5

    AdiPoli

    • @SuperNishaf
      @SuperNishaf 6 หลายเดือนก่อน

      ❤❤❤

  • @SSMedia-q3q
    @SSMedia-q3q 7 หลายเดือนก่อน +9

    അടിപൊളിപാട്ട്❤❤❤❤

  • @jumailathu1236
    @jumailathu1236 5 หลายเดือนก่อน +7

    wow very very perfect voice superhit heroes address superstar singer sharf ikk"""❤💪👍👌✌✌✌✌

  • @FAYIS777h
    @FAYIS777h 6 หลายเดือนก่อน +12

    അടി പൊളി❤❤

  • @ThahiraNizam-c9l
    @ThahiraNizam-c9l 3 หลายเดือนก่อน +3

    മാഷാ അള്ളാ

  • @liyaliya5222
    @liyaliya5222 หลายเดือนก่อน +2

    👌🌹

  • @truthseeker4813
    @truthseeker4813 6 หลายเดือนก่อน +25

    കണ്ണൂർ ഷരീഫ് മാപ്പിളപ്പാട്ടിന്ടെ സുൽത്താൻ !! ഒരു രക്ഷയുമില്ല !!!❤

  • @Moinudheenvaliyakath
    @Moinudheenvaliyakath 7 หลายเดือนก่อน +7

    അടിപൊളി ❤❤❤

  • @zoharabibi2190
    @zoharabibi2190 7 หลายเดือนก่อน +2

    Super songs Mashaalla 💕

  • @izakns7553
    @izakns7553 6 หลายเดือนก่อน +3

    പൊളി ❤️❤️❤️

  • @sabeerktcpnisabeerktcpni4542
    @sabeerktcpnisabeerktcpni4542 7 หลายเดือนก่อน +2

    Aiwaaa polichuu❤❤❤

  • @abdulkaderseevayi9772
    @abdulkaderseevayi9772 6 หลายเดือนก่อน +4

    Super ❤

  • @ShamnadShamnad-ul1yh
    @ShamnadShamnad-ul1yh 4 หลายเดือนก่อน +3

    ❤❤❤🎉🎉🎉♥️❤️supperrrrr4♥️♥️❤️

  • @aligulfacitycycle4101
    @aligulfacitycycle4101 2 หลายเดือนก่อน +2

    Old is gold

  • @RahilaRahi-oc5uv
    @RahilaRahi-oc5uv 6 หลายเดือนก่อน +9

    ഡസ്ഡ്ഡ്ഡ്സ്ഫട് ഡിഡ്ഡ്ഫ്‌ഠാഫ് ❤❤❤❤❤❤

  • @subaidanm4577
    @subaidanm4577 2 หลายเดือนก่อน +2

    Enik ethra ketalum mathi vatha onnanu mappilappttukal

  • @basithmayanad8758
    @basithmayanad8758 7 หลายเดือนก่อน +29

    ഐവ ഷെരീഫ്ക്കാന്റെ ഈ
    പാട്ടുകളാണ് മാപ്പിളപ്പാട്ട് കേ
    ട്ട് ഇരിക്കാൻ എന്ത് സുഖം...

  • @usmankoya3540
    @usmankoya3540 5 หลายเดือนก่อน +17

    അടിപൊളി sooopper. ഇതിലെ മൂസിക്കും ഗാനവും 👍👍👍👍👍

  • @shakirpk8958
    @shakirpk8958 6 หลายเดือนก่อน +3

    Adipoli❤️❤️

  • @ThahiraNizam-c9l
    @ThahiraNizam-c9l 3 หลายเดือนก่อน +14

    പട്ട് സൂപ്പർ അണക്കിൽ like ഇ commentൽ ചെയൂ

  • @lifelinkdxb9582
    @lifelinkdxb9582 3 หลายเดือนก่อน +1

    NAMMALEY AYALVAASI...😊

  • @basithmayanad8758
    @basithmayanad8758 7 หลายเดือนก่อน +62

    അല്ലാഹുവേ ഷെരീഫ്ക്കാക്ക്
    ആഫിയത്തുള്ള ദീർഘായുസ്സ്
    നൽകണേ....ഈ മധുരമായ
    ശബ്ദം ഖിയാമത്ത്‌ നാൾ വ
    രെ കേട്ട് ആസ്വദിക്കാനും വി
    ധിയേകണേ....നാഥാ ആമീൻ

    • @sameeramoosa5626
      @sameeramoosa5626 6 หลายเดือนก่อน +5

      Aameeeen😍

    • @JumailathJumailath-dq2qd
      @JumailathJumailath-dq2qd 6 หลายเดือนก่อน +1

      അമീൻ
      ​@@sameeramoosa5626

    • @ShamilKp-wk5km
      @ShamilKp-wk5km 6 หลายเดือนก่อน +5

      🎉🎉

    • @ShamilKp-wk5km
      @ShamilKp-wk5km 6 หลายเดือนก่อน +4

      🌟🌟🌟🌟🌟🌟🌟💥💯💯

    • @majeedalakkal8216
      @majeedalakkal8216 6 หลายเดือนก่อน +1

      ഖിയാമത്ത് നാൾ വരെയൊ?

  • @AasimS-vz9ht
    @AasimS-vz9ht 3 หลายเดือนก่อน +4

    ❤🎉🎉🎉❤

  • @RahilaRahi-oc5uv
    @RahilaRahi-oc5uv 7 หลายเดือนก่อน +4

    അസ്സഡ്സ് ഡിഫ്‌ശദഫ്സ് ഹഫ്‌ഗഫ് ❤❤❤❤❤

  • @NisaNisapa
    @NisaNisapa 6 หลายเดือนก่อน +1

    Maasha allah

  • @kasimkasim4803
    @kasimkasim4803 หลายเดือนก่อน +1

    ആമീൻ

  • @noorjimohamed6402
    @noorjimohamed6402 5 หลายเดือนก่อน +4

    Super 👍👍👍👍👏👏

  • @ThasneemAmeen
    @ThasneemAmeen 6 หลายเดือนก่อน +4

    Supersong

  • @basheerkader4610
    @basheerkader4610 6 หลายเดือนก่อน +2

    സൂപ്പർ 👍🏻

  • @JalalThayyil
    @JalalThayyil 3 หลายเดือนก่อน +3

    ലങ്കി മറിയുന്നൊൾ... ❤️❤️❤️

  • @mohdnayas4132
    @mohdnayas4132 2 หลายเดือนก่อน

    Super songs......❤❤

  • @Sheri9567
    @Sheri9567 3 หลายเดือนก่อน +20

    ഈ song 2024 kanunnavar like adi 😌❤

  • @naziyanj5370
    @naziyanj5370 7 หลายเดือนก่อน +5

    Super song

  • @sreekumar-sy3px
    @sreekumar-sy3px 6 หลายเดือนก่อน +19

    മറവിയിലേക്കൊരു പാത വെട്ടാൻ
    മനസിൽ നിറയെ വാതായനങ്ങൾ
    അടുത്തു വന്നവർ അൽപം നിന്നവർ
    ആയിരം മോഹങ്ങൾ ആടിത്തീർത്തവർ
    ഒന്നൊന്നായി ഒഴിഞ്ഞു പോയി
    ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ
    ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും
    ഒരിക്കൽ മോഹിച്ചതെല്ലാം
    വൈകൃതമായി തിരികെ വന്നാൽ
    വാനിൽ മിന്നും നക്ഷത്രങ്ങൾ
    വേദനയേകും ഗതകാല ഓർമകളുണരും
    വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും
    മുന്നിൽ നടനമാടും മായാരൂപങ്ങൾ
    മായാത്ത ചിത്രപടങ്ങളിൽ നിറയും
    മുഖങ്ങൾ തിരയും പല വേദികളിൽ
    മറന്ന കാഴ്ചകൾ, മദം കൊള്ളും
    മനസിലെ മോഹങ്ങൾ
    അനുഭൂതികളിൽ അഭിരമിക്കും
    ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ
    കാലത്തിൻ വാതായനങ്ങൾ തിരയും
    മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ
    മിന്നിമറയും മാനവനുള്ള കാലം വരെ

    • @amina6013
      @amina6013 2 หลายเดือนก่อน

      Oru katha ezhuthoo. ..😂

  • @DggZ-k7b
    @DggZ-k7b หลายเดือนก่อน +1

    Hai

  • @AnfiMon
    @AnfiMon 6 หลายเดือนก่อน +3

    Supar

  • @shafeelarafeek3188
    @shafeelarafeek3188 7 หลายเดือนก่อน +7

    Super

  • @emkeivee
    @emkeivee 6 หลายเดือนก่อน +6

    Great

  • @sreekumar-sy3px
    @sreekumar-sy3px 6 หลายเดือนก่อน +37

    പ്രഭാതമുണരും പുടവ ചുറ്റും
    പ്രദോഷം തേടി യാത്രയാകും
    ഇനിയും വസന്തം വിടരുമോ
    ഈ തീരങ്ങളിൽ പുഷ്പ സുഗന്ധം നിറയുമോ
    ഇലകൾ പൊഴിയും ശരത്കാലം പോയി മറഞ്ഞു
    ഇവിടെ കാലം കാത്തിരിക്കും, റോസാദളം
    പോലൊരു മുഖം കാണാൻ
    ഈ തീരത്തും വാസന്തം വന്നു
    ഈണത്തിൽ പാടും കിളികൾ വന്നു
    ഇത്ര നാളും കേൾക്കാത്ത പാട്ടുകൾ പാടി
    ഈ പൂവാടികളിൽ, പരവതാനിയൊരുക്കും
    പുൽത്തകിടികളിൽ
    ഇണക്കിളികൾ നിരന്നു
    ഇക്കാലം പുഷ്പങ്ങളിൽ തേൻ നിറയും
    ഇടകലരും പരിമളങ്ങൾ പൂന്തോട്ടങ്ങളിൽ
    ഇന്ദീവരം മിഴികളിലേന്തും ഇന്ദുമുഖികൾ
    ഇണയെ വരവേൽക്കാൻ ഒരുങ്ങി നിൽക്കും

    • @hibak2626
      @hibak2626 5 หลายเดือนก่อน +1

      ❤❤❤

  • @alikpkp4572
    @alikpkp4572 6 หลายเดือนก่อน +4

    🥰🥰🥰🥰🥰

  • @SinankoonathKoonath
    @SinankoonathKoonath 3 หลายเดือนก่อน +1

    Hi

  • @rahmath8575
    @rahmath8575 6 หลายเดือนก่อน +2

    Ma sha allah.... Adipoli 🥰🥰

  • @Kenz-b4l
    @Kenz-b4l 2 หลายเดือนก่อน +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Mubarakalis-l7t
    @Mubarakalis-l7t 4 หลายเดือนก่อน +4

    🎉🎉🎉🎉🎉🎉

  • @rimshadtp3318
    @rimshadtp3318 5 หลายเดือนก่อน +27

    പാട്ട് കേട്ടിട്ട് കല്ലിയാണരാവ് ഓർമ വന്നില്ലേ 🥰🥰🥰

    • @ShameenaFaisal-u4h
      @ShameenaFaisal-u4h 2 หลายเดือนก่อน +5

      Illallo

    • @Mcnafesa
      @Mcnafesa 2 หลายเดือนก่อน +1

      @@ShameenaFaisal-u4h vvvv

    • @Mcnafesa
      @Mcnafesa 2 หลายเดือนก่อน +1

      @@ShameenaFaisal-u4h vvv

    • @Mcnafesa
      @Mcnafesa 2 หลายเดือนก่อน

      vv fffffvvvffvffvffvv fvvfffvvvffv broth

    • @Mcnafesa
      @Mcnafesa 2 หลายเดือนก่อน

      @@ShameenaFaisal-u4h vvvfffvv

  • @sidheek7508
    @sidheek7508 7 หลายเดือนก่อน +20

    പഴയ പാട്ട് കേൾക്കാൻ ഒരു സുഖം വേറെ തന്നെ

  • @SAFEERMARHABA
    @SAFEERMARHABA 3 หลายเดือนก่อน +12

    മാസ്സ് song

  • @junaidjunaid832
    @junaidjunaid832 7 หลายเดือนก่อน +3

    Cute

  • @afsalfarsana8655
    @afsalfarsana8655 7 หลายเดือนก่อน +4

    ❤️❤️🔥🔥😍😍

  • @VinodKumar-jw1vk
    @VinodKumar-jw1vk 7 หลายเดือนก่อน +1

    👌👌

  • @AnfiMon
    @AnfiMon 6 หลายเดือนก่อน +1

    Supar👍

  • @MunneraMunnera-j5o
    @MunneraMunnera-j5o 4 หลายเดือนก่อน +4

    ഹയ്

  • @SAFEENAFAZILA-m1q
    @SAFEENAFAZILA-m1q 5 หลายเดือนก่อน +4

    Woooow

  • @sreekumar-sy3px
    @sreekumar-sy3px 6 หลายเดือนก่อน +14

    നാണമണിയും നീല മിഴികളും പൂനിലാവും
    നുണക്കുഴിയുണരും പുഞ്ചിരിയും
    ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന്
    എന്നിട്ടും കാണാനായി വന്ന നേരം
    കെറുവിച്ചു മുഖം തുടുത്തു കണ്ടു
    കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ
    കണ്ടൊന്നു മാറിയപ്പോൾ
    കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ
    ഒന്നൊന്നായി ഓടിയെത്തി
    കണ്ണിൽ പുഞ്ചിരി പൂത്ത നേരം
    കനവിലായിരം മോഹങ്ങൾ
    കവിളിൽ പൂവായി വിരിഞ്ഞു
    അടുത്തിരുന്നാൽ പൂക്കുന്ന പൂമരം
    ആരവമുയർത്തും പ്രണയകാലം
    പുതിയൊരു പ്രണയ ഗാനം പുതുരാഗങ്ങളിൽ എന്റേയും
    നിന്റേയും യുഗ്മഗാനം
    നമ്മിലുണരും ആവേശങ്ങൾ
    കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു
    കിനാവു കാണാൻ ഒത്തിരി
    മോഹിച്ചൊരീ മാൻപേടയെ
    മനസിൽ വസിക്കും ഇണക്കിളിയെ
    മാറോടണച്ചു ഞാൻ മോഹിതനായി
    ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ
    ഇവിടെ വിരിയും വർണങ്ങൾ
    സിരകൾ നിറയും ഉൻമാദം
    സുന്ദരമീ വസന്തത്തിനായി കാത്തു നിൽപ്പൂ

  • @assiskm5766
    @assiskm5766 7 หลายเดือนก่อน +149

    അടിപൊളി പാട്ട്

    • @ummerkariyadan7683
      @ummerkariyadan7683 6 หลายเดือนก่อน +22

      ❤❤❤❤

    • @Shamna-v9z
      @Shamna-v9z 6 หลายเดือนก่อน

      ❤1​@@ummerkariyadan7683

    • @mhdrihan3337
      @mhdrihan3337 6 หลายเดือนก่อน

      ❤❤❤❤​@@ummerkariyadan7683

    • @AbdulSalam-nc2hz
      @AbdulSalam-nc2hz 6 หลายเดือนก่อน +14

      p❤e

    • @mubeenaharis8116
      @mubeenaharis8116 5 หลายเดือนก่อน

      20:25 ​@@ummerkariyadan7683

  • @muhammadhaneefak5812
    @muhammadhaneefak5812 6 หลายเดือนก่อน +1

    😍

  • @sreekumar-sy3px
    @sreekumar-sy3px 4 หลายเดือนก่อน +2

    മനസിൻ താളിയോലയിൽ
    മൗനം കൊണ്ടൊരു ഗാനം
    മന്ദാരം പൂക്കും
    മുല്ലപ്പൂമെത്തയൊരുങ്ങും
    മനസുണരുമീ താളത്തിൽ
    (മനസിൻ...)
    മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ
    പൂത്തുലയും സ്വപ്നമായി
    പുന്നാരങ്ങൾ കിന്നാരങ്ങൾ
    പുഞ്ചിരിക്കുന്ന സുന്ദരിയെത്തീ മുന്നിൽ
    (മനസിൻ...)
    ആരാമമരുളും ആലിംഗനങ്ങളിൽ
    അടുത്തിരിക്കും പ്രിയ സഖിക്കായി
    പൂക്കാലമൊരുക്കീ ഞാൻ
    പ്രണയത്തിൻ പാട്ടു പാടീ
    പുറകേ ഞാൻ വന്നു
    (മനസിൻ...)

    • @amina6013
      @amina6013 2 หลายเดือนก่อน

      😂😂😂😂

    • @sreekumar-sy3px
      @sreekumar-sy3px 2 หลายเดือนก่อน

      @@amina6013 എന്റെ എഴുത്ത് അത്രക്ക് മോശമാണോ

  • @Berlin-cj5ly
    @Berlin-cj5ly 5 หลายเดือนก่อน +17

    അല്ലേലും ശരീഫക്ക പാടിയാൽ അല്ലെ മാപ്പിള പ്പാട്ട് ന് ഒരു ആവേശം ഉള്ളൂ 🤩🥰

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 6 หลายเดือนก่อน +3

    👌🏻👍🌹🌷💐

  • @ABBASALIJ-od3kl
    @ABBASALIJ-od3kl 3 หลายเดือนก่อน +2

    Awsome song's from sherifikka

  • @SiruSairaj
    @SiruSairaj หลายเดือนก่อน +2

    💔
    💔
    💔
    💔
    💔
    💔
    💔

  • @junaisk2814
    @junaisk2814 15 วันที่ผ่านมา

    10:51

  • @swalihm2810
    @swalihm2810 7 หลายเดือนก่อน +4

    ❤❤

  • @SIRAJPK-er8lz
    @SIRAJPK-er8lz 6 หลายเดือนก่อน +2

    supr

  • @farisashereef
    @farisashereef 3 หลายเดือนก่อน +1

    Arevaaa🎉🎉🎉

  • @ThasneemAmeen
    @ThasneemAmeen 6 หลายเดือนก่อน +2

    നല്ല അടി േപാത

  • @muhammedasmil2425
    @muhammedasmil2425 3 หลายเดือนก่อน +3

    🎉🎉

  • @Rahilarahila-c1u
    @Rahilarahila-c1u 7 หลายเดือนก่อน +17

    ഡിഡ്ഡ്രട്ടൈയാഗഫ് ഗ്റ്ഗ്‌ജിഗ്ഗ്ഗ്ഗ്ഗ്ഗ്ഗ് ❤❤❤❤❤❤❤❤❤❤❤

    • @asikahammedyasin1034
      @asikahammedyasin1034 7 หลายเดือนก่อน +3

      കറക്റ്റ് 👍🏻

    • @KadeejaMammypk
      @KadeejaMammypk 6 หลายเดือนก่อน

      ❤❤❤❤😊😊😮uhzjoetin ​@@asikahammedyasin1034

    • @rahnafathima5359
      @rahnafathima5359 3 หลายเดือนก่อน

      🎉❤😂😢😮😅😊❤😂🎉😢😮😅😊😂🎉😢😮😅😊😢😮😅😊😢😮😮😮😮😮😮😮😮😮😮😮😮😮😮😢🎉❤😂😂🎉🎉😢😮 11:23 😊😮😮😅😅😮😂❤❤🎉🎉😢​@@asikahammedyasin1034

  • @SabeenaC-df2qw
    @SabeenaC-df2qw 5 หลายเดือนก่อน +2

    😮

  • @ThasneemAmeen
    @ThasneemAmeen 6 หลายเดือนก่อน +2

    നല്ല അടി േവ