എന്നിലൂടൊരു പുഴ - മലയാള കവിത | Enniloodoru puzha Malayala Kavitha by Salil Valiparambil | 1min Promo
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- എന്നിലൂടൊരു പുഴ എന്ന കവിതയുടെ ഒരു ഭാഗം മാത്രമാണ് ഈ കവിത
മുഴുവന്‍ കവിത : / gnvgmiafwum
ഓരോ അണുവിലും പ്രണയം നിറയുമ്പോള്‍ നമ്മള് ലോകത്തെ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നു - പ്രണയം ഒരേ സമയം സന്തോഷവും ദുഖവുമാണ്.. എങ്കിലും നാം പ്രണയിച്ചുകൊണ്ടേയിരിക്കുന്നു..
രചന - ആവിഷ്കാരം : സലില്‍ വാലിപ്പറമ്പില്‍
സംഗീതം, ആലാപനം : അഭിലാഷ് നാരങ്ങാനം
ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യുക | നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങളുടെ ഊര്‍ജ്ജം
Lyrics : എന്നിലൂടൊരു പുഴ :
എന്നിലൂടൊരു പുഴ കരകവിഞ്ഞൊഴുകുന്നു
നിന്നോളമെത്തിപ്പിടഞ്ഞു വീഴുന്നു
കണ്ടതെല്ലാം തച്ചുടച്ചൊഴുകുന്നു
നിന്നോളമെത്തീയനാഥമാകുന്നു
മേഘങ്ങളോടു ഞാൻ സന്ധി ചെയ്തൂ
നിന്നേ നനയ്ക്കും മഴപ്പെയ്ത്തിനായ്
കാറ്റിനോടിന്നും കലഹിച്ചിരുന്നു ഞാൻ
നിന്നുടല്പ്പൂക്കളീലുമ്മവയ്ക്കേ
വെണ്ണിലാത്തുമ്പികൾ പൂക്കുന്ന രാവില്‍
നിന് നിഴല്‍ വീണൂ നനഞ്ഞ മണ്ണില്‍
തൊട്ടും തലോടിയും വാരിപ്പുണര്‍ന്നും
ഭ്രാന്തനെപ്പോലേയൊഴുകുന്നു ഞാൻ..
എത്ര തുഴഞ്ഞിട്ടു മെത്താത്ത ദൂരങ്ങൾ
നമ്മളിൽ നീളെപ്പടർന്നതെന്തേ
കാടിന്റെ പഴമകൾ പേറുന്നൊരെന്നേ-
അണകെട്ടി ദൂരെത്തടഞ്ഞതാണോ
ഇനിയാർക്കു വേണ്ടീയൊഴുകണം ഞാൻ
ഇനിയാർക്കു വേണ്ടീയെഴുതണം ഞാൻ
Salil Valiparambil is from Edamuttam, Thrissur - Currently living in Dubai,
Among popular writers | Poets | Authors, he is considered as a poet who compose Simple, short malayalam poems for recitation in schools and youth festivals across Kerala and abroad.
His new (puthiya) malayalam hit kavithakal about rain, nature, beauty, love, woman, Amma ( Mother ) are now available on TH-cam
Some Popular Poems by Salil Valiparambil
1. Iniyonnu thirike nadakkanam - #ഇനിയൊന്നു_തിരികെ_നടക്കണം : • ഇനിയൊന്നു തിരികെ നടക്ക...
2. Ente Bhasha Ammayenikku Thanna Malayalam : • എന്റെ അമ്മ - Ente Amma...
3. Ormmakal "Thalarumbozhum thakarumbozhum : • Ormakal Kavitha By Sal...
4. Kankal Niranju, Manamuruki Ozhukukayanoru kadalu : • ഭക്ത്യാഞ്ജലി : വാലിപ്പ...
5. Mazhaye Pranayikkumoru chanku pennine : • കവിത: ജന്മനാ അവൾ മഴയായ...
6. Oru Kalamundayirunnu, Annu pookkale priyamayirunnu : • കവിത : ഒരു കാലമുണ്ടായി...
7. Paryathe thanne nee parayum sakhe, parayatholippichathellam : • പറയാതെ പറയുന്നത് (Para...
8. Nattilethave Pookkarindippozhum Nattumullakal Pathayorangalil : • കവിത : നാട്ടുമാവ് - സല...
9. Ellaruminnente Koodeyundenkilum Arorumillatha pole : • Ellaruminnente Koodeyu...
10. Ethra Janmangalil Asichirikkanam Onnakuvanoru Janmam : • Ethra Janmangalil Asic...
11. Udayam Varaykkunnu Sooryan : • Udayam Varaykkunnu Soo...
12. Neramayille Sakhee : • Neramayille01 size3 4
13. Orkkathirikkam : • Orkkathirkkam.. Kavith...
14. Poo Vilikkathe : • Poovilikkathe - Onappa...
15. Ennittum Porathe : • Ennittum Porathe.. Kav...
16. Orikkal nee : • Orikkal Nee - by Salil...
17. Junile Mazha : • Junile Mazha by Salil ...
18. Thikki Thirakki : • Thikki Thirakki - Mala...
19. Ee Vazhi Pokum Kattinum : • Ee Vazhi Pokum Kattinu...
20. Enniloodoru puzha : • എന്നിലൂടൊരു പുഴ - മലയാ...
21. Neeyurange Ninnoram : • നീയുറങ്ങേ നിന്നോരം .. ...
22. Ottayal Veedu : • Ottayal Veedu - Malaya...
23. Njanahankari : • Njanahankari Malayala ...
24. College Campus : • കോളേജ് കാമ്പസ് - കവിത ...
25. Doore Doore Vidoorathayil : • Doore Doore Vidooratha...
26. Ezhuthumee Variyilen : • എഴുതുമീ വരിയിലെന് കവി...
27. Pookkalullil olippichu vachu nee : • Pookkalullil olippichu...
28. Iniyoru puzhayum : • Iniyoru Puzhayum Kavit...
29. Ennum Nee Enkoode : • Ennum Nee Enkoode ( എന...
30. Oro Mizhithumbilum : • ഓരോ മിഴിത്തുമ്പിലും - ...
31. Oru Kannadachu Kananum (ഒരു കണ്ണടച്ചു കാണാനും) : • ഒരു കണ്ണടച്ചു കാണാനും ...
Abhilash Naranganam is from Pathanamthitta | Very talented singer with good music sense and voice.. These two artists do experiments with music and poem to make the best out of it. Almost all of their works are accepted my thousands of Keralites around the globe.
ഒരുപാട് ഇഷ്ട്ടം വരികൾ..
മനസ്സ് നിറക്കുന്ന വരികളും ആലാപനവും...അഭിനന്ദനങ്ങൾ രണ്ടു പേർക്കും....പ്രിയപ്പെട്ട കവിക്കും ഗായകനും.....നല്ല വരികൾ ഞങ്ങൾക്ക് തന്നതിന് നന്ദിയും🙏🙏
Thank you dear 😊💕
മോഹിപ്പിക്കും വരികൾ...
ആലാപനം.... അതിമനോഹരം
Thank you dear
മനസ്സിൽ തട്ടുന്ന വരികൾ...കണ്ണ് നിറയ്ക്കുന്ന ആലാപനം..
thank you 💐☺️
കവിത നേരത്തെ തന്നെ കേട്ടു. ദൃശ്യവിഷ്കാരം super 👌👌👌👌❤❤❤
Thank you dear 😊💕
നല്ല വരികൾ... 🌹🌹🌹മനോഹരമായ ആലാപനം 👌👌
Thank you dear 💕 ❤ 💖
Othiri eshttayii 😘
Thank you dear 💕 ❤ 💖
Manoharam
Lyrics ..music orcistra singer allam
thank you
മനോഹരമായ ദൃശ്യാവിഷ്കരണത്തിലൂടെ വരികൾക്ക് ശബ്ദമാധുര്യം നൽകി ആസ്വാദകരിൽ എത്തിച്ചു... ആശംസകൾ മാഷേ... തൂലികയിൽ വിരിയട്ടെ ഹൃദ്യമായ വരികൾ ❤️❤️❤️❤️
Thank you dear 😊💕
manoharam varikal
Thank you dear 😊💕
സൂപ്പർ
Thank you dear 😊💕
👌👌👌...
Thank you dear 😊💕
സൂപ്പർ ❤❤❤❤❤❤
Thank you dear 💕 ❤ 💖
Supper
thank you
😍😍🥰🥰🌹🌹🌹
Thank you dear 😊💕
ഒരു നഷ്ട്ട പ്രണയം ഇരുന്നു ഹൃദയത്തെ ഇടയ്ക്കൊന്നു തട്ടി ഉണർത്തുന്നുണ്ടോ .......
നഷ്ട പ്രണയം കവിതകളാകും എന്നല്ലേ
❤❤❤❤❤❤❤❤
Thank you dear 😊💕
🥰🌹🌹🙏👌
Thank you so much 💕 ❤ please share 😊
🌹🌹🌹🌹
Thank you dear 😊💕
❤💙💜💚💚🧡
Thank you dear 😊💕
💝💝💐💐💝💝
Thank you dear 😊💕
❤️❤️✨
Thank you dear 😊💕
Super 🌹🌹🌹
മുഴുവൻ കേൾക്കണം : എന്നിലൂടൊരു പുഴ - Full Song :
th-cam.com/video/GNvGmIAFwuM/w-d-xo.html
👌👌🌹🌹
Thank you dear 😊💕
Singerine contact cheyyan Antha vazhi ?
number തരൂ - details അയച്ചുതരാം
Excellent,💗💗🌹🌹
Thank you dear 💕 ❤ 💖 എന്നിലൂടൊരു പുഴ - Full Song :
th-cam.com/video/GNvGmIAFwuM/w-d-xo.html