Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@@Kaumudy പ്രിയപ്പെട്ട കൗമുദി ചാനൽ ഞാൻ ഇ പരുപാടിയുടെ സ്ഥിരം പ്രേക്ഷകൻ ആണ് നെടുമങ്ങാട് ആ സുരേഷ് അദ്ദേഹത്തെ പ്രാങ്ക് ചെയിത വീഡിയോ കൂടാതെ ആ പന്നിയെ വെട്ടുന്ന ആറാവുകാരൻ തുടങി ഓരോന്നും പലവട്ടം കണ്ടു അസ്വദിക്കാറുണ്ട് ജോലി കാഴിജു വരുബോൾ മനസ് ഹാപ്പി ആകും അത്തരത്തിൽ 365ആം എപ്പിസോഡ് അന്ന് സഹായിച്ച ആ പാവം അമ്മമുതൽ ഓണത്തിന് പ്ലാസ്റ്റിക് വരി ജീവിക്കുന്ന അമ്മാവൻ കുട്ടികൾക്ക് ബാഗ് തയ്യ്ക്കാൻ കൊണ്ടുപോയ ആളിനെ പ്രാങ്ക് ചെയിതു അവിടെ അയ്യാളുടെ കുടുംബത്തെ സഹായിച്ചത് അങിനെ എത്രയോ.... പക്ഷെ ഇ എപ്പിസോഡ് ഞാൻ ഓർമിച്ചു അന്ന് കണ്ട മുഖങ്ങൾ ആ മെമ്പർ ഉൾപ്പടെ നിങ്ങളെപോലൊരു ചാനൽ ഇ ഫ്രോഡ് എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യരുതായിരുന്നു. സത്യത്തിൽ പ്രേക്ഷകരെ ചതിക്കുന്നതായിപ്പോയി 🙏പറഞ്ഞു പഠിപ്പിച്ചു പ്രാങ്ക് ചെയ്തത് വളരെ മോശം.
മെമ്പർ ചേച്ചി എന്റെ അമ്മായി ആണ്. അമ്മായി ടൈലറിഗ് ജോലി ചെയ്യും, തൊഴിലുറപ്പിനും പോകുന്നുണ്ട്. കടം കേറി 2018 ഇൽ വീട് ജപ്തി ചെയ്യപ്പെട്ടു. ഇപ്പോൾ അമ്മായിയും മാമനും ഒരു ചെറിയ ഓലപ്പുരയിൽ ആണ് താമസം.ഒരു പാട് കടങ്ങൾ ഉണ്ടെങ്കിലും എവിടെയും അന്തസ്സ് പണയം വെക്കാത്ത അമ്മായിക്ക് ഒരു ലൈക് തരാമോ
ലൈക് തരാം പക്ഷെ ഇതു ശരിയാണോ????365 ആം എപ്പിസോഡ് ഓണം അന്നുവന്ന മെമ്പറേ പ്രകടനം നന്നായി എതൊന്നു ഉഡായിപ്പാടെ പൊന്നു സാബു അണ്ണാ സമ്മതിച്ചു നിങ്ങളുടെ പ്രൊഡ്യൂസർ അതിലും സൂപ്പർ 😂കാണുന്ന എല്ലാരും മണ്ടന്മാർ നിങ്ങൾ ബുധിശാലി എന്ന് കരുതരുത് കേട്ടോ ഇതു വലിപ്പിര് ആണ്.അന്തസായി പണിയെടുത്തു ജീവിക്കു പ്രാങ്ക് ചെയ്യുന്നത് അന്തസാണ് പക്ഷെ ഇതു ഊൗ..... ജ്വലം ആയിരുന്നു മെമ്പറിന് ഓസ്കാർ കൊടുക്കണം ജന പ്രധിനിധി കൊള്ളാം 🙏ഒന്ന് പറയു
365 ആം എപ്പിസോഡ് ഇവർ ഉണ്ടായിരുന്നു അപ്പോൾ ഇപ്പോൾ ചെയ്തത് ഇ ടീമിന്റെ കൂടെ കുടി പ്രാങ്ക് എന്നപേരിൽ ജനത്തിനെ പറ്റിച്ചു ഗിഫ്റ്റ് വാങി അതു നല്ല പ്രവർത്തി ആണോ. അഭിനയം സിനിമ ഇതൊക്കെ ok പ്രാങ്ക് ചെയ്യുന്ന ആൾ അറിയാതെ ചെയ്യുന്നു അതല്ലേ ശരി. അവർ ഇ പറ്റിപ്പിന് കുട്ടുനിക്കാൻപാടില്ല അതല്ലേ ശരി ന്യായം എന്നു നോക്കുമ്പോൾ.
@@നിത്യഹരിതനയകൻഅവർ പഞ്ചായത്ത് member ആണ് ഒരുപാട് പേരെ കാണുന്നതാണ്. ഒരു gift കൊടുക്കാൻ ഒരെപിസോഡിൽ വന്നു എന്ന് കരുതി ആരേം ഓർത്തിരിക്കണമെന്നില്ല,പെട്ടെന്നിങ്ങാനൊരു situationil പെടുമ്പോൾ വേറൊന്നും മനസ്സിൽ, വരില്ല.. Psychologically her reactions were normal ... അല്ലെങ്കിൽ image conscious ആയി മോശം words പറയില്ല...
365 ആം എപ്പിസോഡ് ഓണം അന്നുവന്ന മെമ്പറേ പ്രകടനം നന്നായി എതൊന്നു ഉഡായിപ്പാടെ പൊന്നു സാബു അണ്ണാ സമ്മതിച്ചു നിങ്ങളുടെ പ്രൊഡ്യൂസർ അതിലും സൂപ്പർ 😂കാണുന്ന എല്ലാരും മണ്ടന്മാർ നിങ്ങൾ ബുധിശാലി എന്ന് കരുതരുത് കേട്ടോ ഇതു വലിപ്പിര് ആണ്.അന്തസായി പണിയെടുത്തു ജീവിക്കു പ്രാങ്ക് ചെയ്യുന്നത് അന്തസാണ് പക്ഷെ ഇതു ഊൗ..... ജ്വലം ആയിരുന്നു മെമ്പറിന് ഓസ്കാർ കൊടുക്കണം ജന പ്രധിനിധി കൊള്ളാം 🙏
@@നിത്യഹരിതനയകൻ നല്ല ഓർമ്മശക്തിയാണോ അതോ ഫ്രാൻസിസ് അണ്ണന്റെ അപരനോ ? ചങ്ങായിമാരെ നിങ്ങൾ തല്ലിപ്പിരിഞ്ഞു പോയെങ്കിൽ അങ്ങനെ പൊയ്ക്കൂടേ ? പ്രോഗ്രാമിനെ തെറിപറഞ്ഞു നടക്കുന്നത് എന്തിനാ ? ഫ്രാൻസിസ് ചേട്ടൻ നല്ല കലാകാരൻതന്നെ ആണ് പക്ഷെ ശ്രീനിവാസൻ പറഞ്ഞപോലെ എന്റെ തല എന്റെ ഫുൾ ഫിഗർ അങ്ങിനെ അങ്ങിനെ ഒരു കൊഴപ്പം ആൾക്കുണ്ട് 🤣
നല്ല മെമ്പർ അവർ നല്ലൊരു സഹോദരി. നല്ലൊരു അമ്മ നല്ലൊരു മോട്ടിവേറ്റർ ... ഒരു അമ്മ മക്കളോട് അങ്ങനെ പറയുമോ എന്ന ചോദ്യം👍👍 ശരിക്കും അമ്മ👍👍❤️❤️❤️😍😍😍.... അടി സൂപ്പർ അതാണ് യഥാർത്ഥ അമ്മ. . പൂച്ചക്കുട്ടന് ശമ്പളം കൊടുത്തോ അഭിനയിക്കാൻ? നല്ല എപ്പിസോഡ് എല്ലാ എപ്പിസോഡിലും എന്തെങ്കിലും കുറ്റവും കുറവും പറഞ്ഞ് എല്ലാവരും വരും ഈ ഞാനും എന്നാൽ ഇതിൽ ഒരു കുറ്റവും പറയാൻ ഇല്ല.....👍👍👍👏👏👏💪💪💪
365 ആം എപ്പിസോഡ് ഓണം അന്നുവന്ന മെമ്പറേ പ്രകടനം നന്നായി എതൊന്നു ഉഡായിപ്പാടെ പൊന്നു സാബു അണ്ണാ സമ്മതിച്ചു നിങ്ങളുടെ പ്രൊഡ്യൂസർ അതിലും സൂപ്പർ 😂കാണുന്ന എല്ലാരും മണ്ടന്മാർ നിങ്ങൾ ബുധിശാലി എന്ന് കരുതരുത് കേട്ടോ ഇതു വലിപ്പിര് ആണ്.അന്തസായി പണിയെടുത്തു ജീവിക്കു പ്രാങ്ക് ചെയ്യുന്നത് അന്തസാണ് പക്ഷെ ഇതു ഊൗ..... ജ്വലം ആയിരുന്നു മെമ്പറിന് ഓസ്കാർ കൊടുക്കണം ജന പ്രധിനിധി കൊള്ളാം 🙏
ആ കൊച്ച്.. സൂപ്പർ. അത് കരയേണ്ട കാര്യമൊന്നുമില്ല ആ മുഖം തന്നെ ഒരു കരയുന്ന മുഖമാണ് പാർവതി . ഇന്ന് പാർവതിതന്നെ.👍പിന്നെ മെമ്പർ നല്ല മനസ്സുള്ള സോദരി. എല്ലാം കൊള്ളാം. പിന്നെ, പാർവതി അറിയാൻ ഞാൻ എഴുതുന്ന കത്ത്. അപേക്ഷയ്ക്ക് പെറ്റീഷൻ എന്നല്ല പറയുന്നത്.
എന്റെ അമ്മോ ആദ്യം ആയിട്ടാണ് ഞാൻ പൊട്ടി ചിരിക്കുന്നെ... ഇത്രയും പാവം ഇത്രയും പാവം ആയിട്ടുള്ള ഒരു ആന്റിയെ ഇങ്ങനെ ഒരു ആന്റിയെ ഇങ്ങനെ പറ്റിക്കണ്ടായിരുന്നു... അവരോട് വെറുതെ സംസാരിക്കാൻ തന്നെ എന്ത് രസമാ ❤️
രണ്ടു പേരെ ഈ പ്രോഗ്രാമിൽ നിന്ന് മാറ്റിയ അന്നുമുതൽ ഈ പ്രോഗ്രാമിന്റെ നിലവാരം ഉയർന്നു മുന്നോട്ടും അങ്ങനെ തന്നെ അല്ലങ്കിൽ അതിലും മികച്ചത് അയി മാറട്ടെ എല്ലാ എപ്പിസോഡുകളും എന്ന് ആശംസിക്കുന്നു......
365 ആം എപ്പിസോഡ് ഓണം അന്നുവന്ന മെമ്പറേ പ്രകടനം നന്നായി എതൊന്നു ഉഡായിപ്പാടെ പൊന്നു സാബു അണ്ണാ സമ്മതിച്ചു നിങ്ങളുടെ പ്രൊഡ്യൂസർ അതിലും സൂപ്പർ 😂കാണുന്ന എല്ലാരും മണ്ടന്മാർ നിങ്ങൾ ബുധിശാലി എന്ന് കരുതരുത് കേട്ടോ ഇതു വലിപ്പിര് ആണ്.അന്തസായി പണിയെടുത്തു ജീവിക്കു പ്രാങ്ക് ചെയ്യുന്നത് അന്തസാണ് പക്ഷെ ഇതു ഊൗ..... ജ്വലം ആയിരുന്നു മെമ്പറിന് ഓസ്കാർ കൊടുക്കണം ജന പ്രധിനിധി കൊള്ളാം 🙏😂ശരിയാണ്
Never expected this kind of scripted prank from ohmygod team!! Those who didn’t get.. please Watch ohmygod 365th onam episode and you can see the same lady in 17:00 to 17:20!!
Member ഇനി ആരു വിളിച്ചാലും 2 വട്ടം Remember ചെയ്തേ ഇനി ഒരു തീരുമാനം എടുക്കൂ. മെമ്പർ പെട്ട പെടൽ ഭയങ്കരമായി പോയി.. ഇതിൽ എല്ലാവരും അവരവരുടെ ഭാഗം ഗംഭീരമാക്കി. 35 ലക്ഷക്കാരി ശരിക്കും ഒറിജിനലായിട്ട് കരയുന്നതായിട്ടാണ് തോന്നിയത്. അമ്മാതിരി ഗംഭീരമായിരുന്നു അഭിനയം. :
Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@@Kaumudy പ്രിയപ്പെട്ട കൗമുദി ചാനൽ ഞാൻ ഇ പരുപാടിയുടെ സ്ഥിരം പ്രേക്ഷകൻ ആണ് നെടുമങ്ങാട് ആ സുരേഷ് അദ്ദേഹത്തെ പ്രാങ്ക് ചെയിത വീഡിയോ കൂടാതെ ആ പന്നിയെ വെട്ടുന്ന ആറാവുകാരൻ തുടങി ഓരോന്നും പലവട്ടം കണ്ടു അസ്വദിക്കാറുണ്ട് ജോലി കാഴിജു വരുബോൾ മനസ് ഹാപ്പി ആകും അത്തരത്തിൽ 365ആം എപ്പിസോഡ് അന്ന് സഹായിച്ച ആ പാവം അമ്മമുതൽ ഓണത്തിന് പ്ലാസ്റ്റിക് വരി ജീവിക്കുന്ന അമ്മാവൻ കുട്ടികൾക്ക് ബാഗ് തയ്യ്ക്കാൻ കൊണ്ടുപോയ ആളിനെ പ്രാങ്ക് ചെയിതു അവിടെ അയ്യാളുടെ കുടുംബത്തെ സഹായിച്ചത് അങിനെ എത്രയോ.... പക്ഷെ ഇ എപ്പിസോഡ് ഞാൻ ഓർമിച്ചു അന്ന് കണ്ട മുഖങ്ങൾ ആ മെമ്പർ ഉൾപ്പടെ നിങ്ങളെപോലൊരു ചാനൽ ഇ ഫ്രോഡ് എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യരുതായിരുന്നു. സത്യത്തിൽ പ്രേക്ഷകരെ ചതിക്കുന്നതായിപ്പോയി 🙏പറഞ്ഞു പഠിപ്പിച്ചു പ്രാങ്ക് ചെയ്തത് വളരെ മോശം.
@@Kaumudy കോപ്പിലെ പരിപാടി 😄
മെമ്പർ ചേച്ചി എന്റെ അമ്മായി ആണ്. അമ്മായി ടൈലറിഗ് ജോലി ചെയ്യും, തൊഴിലുറപ്പിനും പോകുന്നുണ്ട്. കടം കേറി 2018 ഇൽ വീട് ജപ്തി ചെയ്യപ്പെട്ടു. ഇപ്പോൾ അമ്മായിയും മാമനും ഒരു ചെറിയ ഓലപ്പുരയിൽ ആണ് താമസം.ഒരു പാട് കടങ്ങൾ ഉണ്ടെങ്കിലും എവിടെയും അന്തസ്സ് പണയം വെക്കാത്ത അമ്മായിക്ക് ഒരു ലൈക് തരാമോ
ലൈക് തരാം പക്ഷെ ഇതു ശരിയാണോ????365 ആം എപ്പിസോഡ് ഓണം അന്നുവന്ന മെമ്പറേ പ്രകടനം നന്നായി എതൊന്നു ഉഡായിപ്പാടെ പൊന്നു സാബു അണ്ണാ സമ്മതിച്ചു നിങ്ങളുടെ പ്രൊഡ്യൂസർ അതിലും സൂപ്പർ 😂കാണുന്ന എല്ലാരും മണ്ടന്മാർ നിങ്ങൾ ബുധിശാലി എന്ന് കരുതരുത് കേട്ടോ ഇതു വലിപ്പിര് ആണ്.അന്തസായി പണിയെടുത്തു ജീവിക്കു പ്രാങ്ക് ചെയ്യുന്നത് അന്തസാണ് പക്ഷെ ഇതു ഊൗ..... ജ്വലം ആയിരുന്നു മെമ്പറിന് ഓസ്കാർ കൊടുക്കണം ജന പ്രധിനിധി കൊള്ളാം 🙏ഒന്ന് പറയു
365 ആം എപ്പിസോഡ് ഇവർ ഉണ്ടായിരുന്നു അപ്പോൾ ഇപ്പോൾ ചെയ്തത് ഇ ടീമിന്റെ കൂടെ കുടി പ്രാങ്ക് എന്നപേരിൽ ജനത്തിനെ പറ്റിച്ചു ഗിഫ്റ്റ് വാങി അതു നല്ല പ്രവർത്തി ആണോ. അഭിനയം സിനിമ ഇതൊക്കെ ok പ്രാങ്ക് ചെയ്യുന്ന ആൾ അറിയാതെ ചെയ്യുന്നു അതല്ലേ ശരി. അവർ ഇ പറ്റിപ്പിന് കുട്ടുനിക്കാൻപാടില്ല അതല്ലേ ശരി ന്യായം എന്നു നോക്കുമ്പോൾ.
@@നിത്യഹരിതനയകൻഅവർ പഞ്ചായത്ത് member ആണ് ഒരുപാട് പേരെ കാണുന്നതാണ്. ഒരു gift കൊടുക്കാൻ ഒരെപിസോഡിൽ വന്നു എന്ന് കരുതി ആരേം ഓർത്തിരിക്കണമെന്നില്ല,പെട്ടെന്നിങ്ങാനൊരു situationil പെടുമ്പോൾ വേറൊന്നും മനസ്സിൽ, വരില്ല.. Psychologically her reactions were normal ... അല്ലെങ്കിൽ image conscious ആയി മോശം words പറയില്ല...
@@നിത്യഹരിതനയകൻ ആ എപ്പിസോഡിൽ charity ചെയ്യാനാണ് വന്നത്. അതും വേറെ ദിവസം
എല്ലാവരും തകർത്തു പ്രതേകിച്ചു ആദ്യമായിട്ട് വന്ന മെമ്പർ ചേച്ചി ഒരു രക്ഷയും ഇല്ല..ചേച്ചിയെ ഈ പ്രോഗ്രാമിൽ സ്ഥിരമായി ഉൾപ്പെടുത്തണം ❤
മെമ്പർ പൊളിച്ചു, നല്ല മനുഷ്യത്വവും, വേണ്ടിവന്നാൽ ഒരു കൈനോക്കാനുള്ള തന്റേടവും. നല്ലൊരു നേതാവ് അഭിവാദ്യങ്ങൾ 👍
365 ആം എപ്പിസോഡ് ഓണം അന്നുവന്ന മെമ്പറേ പ്രകടനം നന്നായി എതൊന്നു ഉഡായിപ്പാടെ പൊന്നു സാബു അണ്ണാ സമ്മതിച്ചു നിങ്ങളുടെ പ്രൊഡ്യൂസർ അതിലും സൂപ്പർ 😂കാണുന്ന എല്ലാരും മണ്ടന്മാർ നിങ്ങൾ ബുധിശാലി എന്ന് കരുതരുത് കേട്ടോ ഇതു വലിപ്പിര് ആണ്.അന്തസായി പണിയെടുത്തു ജീവിക്കു പ്രാങ്ക് ചെയ്യുന്നത് അന്തസാണ് പക്ഷെ ഇതു ഊൗ..... ജ്വലം ആയിരുന്നു മെമ്പറിന് ഓസ്കാർ കൊടുക്കണം ജന പ്രധിനിധി കൊള്ളാം 🙏
@@നിത്യഹരിതനയകൻdo ithu avaronnumalla… onnudi kand nokku…
@@നിത്യഹരിതനയകൻ
നല്ല ഓർമ്മശക്തിയാണോ അതോ ഫ്രാൻസിസ് അണ്ണന്റെ അപരനോ ?
ചങ്ങായിമാരെ നിങ്ങൾ തല്ലിപ്പിരിഞ്ഞു പോയെങ്കിൽ അങ്ങനെ പൊയ്ക്കൂടേ ?
പ്രോഗ്രാമിനെ തെറിപറഞ്ഞു നടക്കുന്നത് എന്തിനാ ?
ഫ്രാൻസിസ് ചേട്ടൻ നല്ല കലാകാരൻതന്നെ ആണ് പക്ഷെ ശ്രീനിവാസൻ പറഞ്ഞപോലെ എന്റെ തല എന്റെ ഫുൾ ഫിഗർ അങ്ങിനെ അങ്ങിനെ ഒരു കൊഴപ്പം ആൾക്കുണ്ട് 🤣
@@നിത്യഹരിതനയകൻ നിങ്ങള് പറഞ്ഞത് സത്യമാണ്. ആ പ്രോഗ്രാമിന്റെ ലാസ്റ്റ് വരുന്നുണ്ട് .മെംബർ നേരത്തെ വന്നിട്ടുണ്ട് .. ഇത് ജനങ്ങളെ ശശി ആക്കുക ആണ്
@@നിത്യഹരിതനയകൻ onnu poda maanga tholiya
അവിടുത്തെ ജനങ്ങൾക്ക് തെറ്റിയിട്ടില്ല. നല്ലൊരു ജനപ്രതിനിധി തന്നെ.. ആശംസകൾ
പഞ്ചായത്ത് മെമ്പർ നല്ല സ്ത്രീ ആണല്ലോ😍🎉
Actor
നല്ല മെമ്പർ അവർ നല്ലൊരു സഹോദരി. നല്ലൊരു അമ്മ നല്ലൊരു മോട്ടിവേറ്റർ ... ഒരു അമ്മ മക്കളോട് അങ്ങനെ പറയുമോ എന്ന ചോദ്യം👍👍 ശരിക്കും അമ്മ👍👍❤️❤️❤️😍😍😍.... അടി സൂപ്പർ അതാണ് യഥാർത്ഥ അമ്മ. . പൂച്ചക്കുട്ടന് ശമ്പളം കൊടുത്തോ അഭിനയിക്കാൻ? നല്ല എപ്പിസോഡ് എല്ലാ എപ്പിസോഡിലും എന്തെങ്കിലും കുറ്റവും കുറവും പറഞ്ഞ് എല്ലാവരും വരും ഈ ഞാനും എന്നാൽ ഇതിൽ ഒരു കുറ്റവും പറയാൻ ഇല്ല.....👍👍👍👏👏👏💪💪💪
365 ആം എപ്പിസോഡ് ഓണം അന്നുവന്ന മെമ്പറേ പ്രകടനം നന്നായി എതൊന്നു ഉഡായിപ്പാടെ പൊന്നു സാബു അണ്ണാ സമ്മതിച്ചു നിങ്ങളുടെ പ്രൊഡ്യൂസർ അതിലും സൂപ്പർ 😂കാണുന്ന എല്ലാരും മണ്ടന്മാർ നിങ്ങൾ ബുധിശാലി എന്ന് കരുതരുത് കേട്ടോ ഇതു വലിപ്പിര് ആണ്.അന്തസായി പണിയെടുത്തു ജീവിക്കു പ്രാങ്ക് ചെയ്യുന്നത് അന്തസാണ് പക്ഷെ ഇതു ഊൗ..... ജ്വലം ആയിരുന്നു മെമ്പറിന് ഓസ്കാർ കൊടുക്കണം ജന പ്രധിനിധി കൊള്ളാം 🙏
@@su84713 എന്റെ അമ്മായി ആണ് 🙏
❤❤❤
മെമ്പർ ചേച്ചി സൂപ്പർ 👌❤️❤️നല്ലൊരു motivator,
തന്നെ തന്നെ 365ആം എപ്പിസോഡ് വന്ന മെബർ വീടും ഇതിൽ വന്നു നല്ല പ്രാങ്ക് മെബർ നല്ല രാഷ്ട്രീയ ഭാവി ഉണ്ട്.
😂😂😂
കൊച്ചിന്റെ ഘതന കഥ കേട്ട് മനസ്സ് തകർന്ന് ഒരാൾ ജനൽ കമ്പിക്കിടയിൽ ഇരിപ്പുണ്ട്😢
ഇതെല്ലാം കണ്ട് കൊണ്ട് ഒരാൾ മുകളിൽ ഇരിപ്പുണ്ട് ആരാന്നറിയോ ഒരു പൂച്ച 😍🤭
😂😂😂😂😂😂
പൂച്ച കൂട്ടി 🥰😍
😸
😂😂😂
പൂച്ചസാർ 😜
ഞാൻ ജീവിധത്തിൽ ആദ്യമായാണ് യൂട്ടൂബിൽ കമെന്റ് എടുത്തത് ബട്ട്
ആ ചേച്ചിയുടെ മൊട്ടിവേഷൻ 🔥
പാവം അമ്മ
ഇത് നമ്മുടെ വാർഡ് മെമ്പർ അല്ലേ.....
Great അഭിനന്ദനം പഞ്ചായത്ത് മെമ്പർ :-❤❤
കൊള്ളാം അഭിനയം💝💝...
കുറച്ച് കൂടി പ്രകോപ്പിക്കാൻ നോക്കണം♥️♥️
മെംബറിന്റെ രണ്ട് കൈകൊണ്ടും അടിക്കുന്ന അടി സൂപ്പര്‍...😂😂😂
Thanks
😮😮😮
ആ കൊച്ച്.. സൂപ്പർ. അത് കരയേണ്ട കാര്യമൊന്നുമില്ല ആ മുഖം തന്നെ ഒരു കരയുന്ന മുഖമാണ് പാർവതി . ഇന്ന് പാർവതിതന്നെ.👍പിന്നെ മെമ്പർ നല്ല മനസ്സുള്ള സോദരി. എല്ലാം കൊള്ളാം. പിന്നെ, പാർവതി അറിയാൻ ഞാൻ എഴുതുന്ന കത്ത്. അപേക്ഷയ്ക്ക് പെറ്റീഷൻ എന്നല്ല പറയുന്നത്.
പാർവതി പൊളി 🎉🎉🎉🎉
കോഴിയെ കിട്ടാൻ പഞ്ചായത്തിൽ പെറ്റീഷൻ കൊടുക്കാനോ 😢
പാറു ഇനിയും തകർക്കണം ട്ടോ super
സ്ഥിരം കാണുന്നവർ ഒരു like തരോ
മിഥുനത്തിലെ ഇന്നസെന്റ് ചേട്ടനെ ഓർമ്മവന്നു... കല്ല് പോലെ നിൽക്കുന്ന അവസ്ഥ... മെമ്പറാണ് മെമ്പർ
(കഷായം ഗ്രീഷ്മ ഇതിൽ തകർത്തു)
തകർക്കും 😂 365ആം എപ്പിസോഡ് ഓർമ്മ വരുന്നു അതിലെ മെബർ ഇപ്പോൾ വീടും വന്നു അപ്പോൾ സമ്മതിക്കണം 😂
കഷായത്തിന്റ കട്ടുണ്ട് ആ കുട്ടിക്ക്. മനസ്സില്ലാതിരുന്നാൽ മതി 🙂
Both girls of Oh my God team done well. Member's reaction was awesome. 👍
തുടക്കം മുതൽ നിങ്ങൾ ഒച്ച വെച്ചു സംസാരിക്കുന്നത് വരെ ആ ബാക്കി വന്ന ഫുഡിന് വേണ്ടി കാത്തു നിന്ന എന്നെ നിങ്ങൾ എല്ലാവരും മറന്നു അല്ലേ 😢😢🤣🤣(പൂച്ച )🤣🤣🥰🥰🥰
പ്രാങ്ക് അടിപൊളി പക്ഷെ 365ആം എപ്പിസോഡ് വന്ന മെമ്പറെ പ്രാങ്ക് ചെയ്തവരെ സമ്മതിക്കണം 😂
😂😂😂👍🏻
കുറച്ച് കൂടി ലോങ്ങ് ആകാമായിരുന്നു മെമ്പർ നല്ല ചൂടായി വരുമ്പോഴേക്കും സാബുച്ചേട്ടൻ പ്രാങ്ക് പൊളിച്ചു എന്നാലും അടിപൊളി ആയിരുന്നു
Time limitation ഇല്ലേ ബ്രോ... 20 മിനിറ്റിനകത്ത് തീർക്കണം....
അല്ലേൽ മറ്റേ ഗ്രീൻ ആളുടെ കാര്യം പോക്കായേനെ 😂
ആ കൊച്ചിൻ്റെ അഭിനയം സൂപ്പർ ഒരു രക്ഷയും ഇല്ല..നായിക ആയി അഭിനയിക്കാൻ hope ഉണ്ട്.മെമ്പർ ഒരു പച്ചയായ നല്ല സ്ത്രീ 👍
നല്ല പ്രോഗ്രാം നല്ല എപ്പിസോഡ് 😁😁😁😍👍🏻🎉🎉🎉🎉 thank you കൗമുദി ടിവി
എന്റെ അമ്മോ ആദ്യം ആയിട്ടാണ് ഞാൻ പൊട്ടി ചിരിക്കുന്നെ... ഇത്രയും പാവം ഇത്രയും പാവം ആയിട്ടുള്ള ഒരു ആന്റിയെ ഇങ്ങനെ ഒരു ആന്റിയെ ഇങ്ങനെ പറ്റിക്കണ്ടായിരുന്നു... അവരോട് വെറുതെ സംസാരിക്കാൻ തന്നെ എന്ത് രസമാ ❤️
എല്ലാ കള്ളത്തരവും മുകളിൽ ഇരുന്ന് ഒരാൾ കാണുന്നുണ്ട് ഓർത്താൽ നന്ന് 😺
നല്ല ഭാവിയുള്ള രാഷ്ടീയ നേതാവാൻ യോഗ്യതയുള്ള വനിത❤
സ്വഭാവം പോലെ കാണാനും ന്തൊരു ഭംഗിയാ 😍😍😍ആ കുട്ടിയെ
parvathy teacher super abinayam😂
രണ്ടു പേരെ ഈ പ്രോഗ്രാമിൽ നിന്ന് മാറ്റിയ അന്നുമുതൽ ഈ പ്രോഗ്രാമിന്റെ നിലവാരം ഉയർന്നു മുന്നോട്ടും അങ്ങനെ തന്നെ അല്ലങ്കിൽ അതിലും മികച്ചത് അയി മാറട്ടെ എല്ലാ എപ്പിസോഡുകളും എന്ന് ആശംസിക്കുന്നു......
എല്ലാവരും പൊളി. Prank ചെയ്യുന്ന രണ്ടു ലേഡീസ്. സൂപ്പർ പെർഫോമൻസ് 👍
Paru super❤️🔥❤️🔥😌
ഇങ്ങനെ ഉള്ളമെമ്പർ ആണ് നാടിനു ആവശ്യം പൊളിച്ചു ചേച്ചി
ഈ പരിപാടിയിൽ ഏറ്റവും നല്ല അഭിനയക്കാരൻ ഒരു പൂച്ച മാത്രമായിരുന്നു
ഞാൻ എഴുതാൻ വന്ന കമൻ്റ്
365 ആം എപ്പിസോഡ് ഓണം അന്നുവന്ന മെമ്പറേ പ്രകടനം നന്നായി എതൊന്നു ഉഡായിപ്പാടെ പൊന്നു സാബു അണ്ണാ സമ്മതിച്ചു നിങ്ങളുടെ പ്രൊഡ്യൂസർ അതിലും സൂപ്പർ 😂കാണുന്ന എല്ലാരും മണ്ടന്മാർ നിങ്ങൾ ബുധിശാലി എന്ന് കരുതരുത് കേട്ടോ ഇതു വലിപ്പിര് ആണ്.അന്തസായി പണിയെടുത്തു ജീവിക്കു പ്രാങ്ക് ചെയ്യുന്നത് അന്തസാണ് പക്ഷെ ഇതു ഊൗ..... ജ്വലം ആയിരുന്നു മെമ്പറിന് ഓസ്കാർ കൊടുക്കണം ജന പ്രധിനിധി കൊള്ളാം 🙏😂ശരിയാണ്
എല്ലാരും തകർത്തു അഭിനയിച്ചു 😍😍😍😍
കോഴിയെ വേണമെങ്കിൽ പെറ്റിഷൻ കൊടുക്കണം 🤣🤣🤣👏🏻
😂😂😂
മരണപത്രം എന്ന പറഞ്ഞപ്പോൾ - ലെ പൂച്ച ഞാൻ പോ വേണ് എനിക്കിതൊന്നും കാണാൻ വയ്യേ😢
😅
😂😂😂
വിനീത മുത്തേ ശെരിക്കും അടി കിട്ടിയോ ഡാ❤️ സൂപ്പർ ആയിരുന്നു da❤️🥰🥰🥰🥰🥰
പാവത്തിന് കുറച്ച് അടി കിട്ടി.പിന്നെ മെമ്പറിൻ്റെ ഉള്ളിൽ തറയ്ക്കുന്ന (ജോലിയുടെ ഭാഗം ആണെങ്കിലും) 2 ഡയലോഗും.വിനീതയ്ക്കും ഇരിക്കട്ടെ ഒരു👍🥰
ബാക്കി ഉള്ള ഫുഡ് ആ പൂച്ചയ്ക്ക് കൊടുത്തിരുന്നേൽ അതങ്ങ് പോയിരുന്നു...😊
parvathy mam i like you so much 😊😊😊❤❤❤
First half too sentimental aai 😢 very reality acting 😮second half polichu.
Big prank fans 😊💥
@05:38ആഹാരത്തിന്റെ മണം അടിച്ചു വന്ന പൂച്ച 😂😂നല്ല അടിപൊളി എപ്സോഡ്
ഒരു പെറ്റീഷൻ എഴുതി കൊടുത്താൽ മതി...
കൊള്ളാം, നല്ല വിവരം. 😃😃
കുട്ടിയേയും കണ്ടു😌💖സാബു അണ്ണന്റെ തമാശയും കണ്ടു.. 😌മതി.. ഇനി അടുത്ത ആഴ്ച 😌💖
സാബു ചേട്ടൻ episode ൽ ഉണ്ടെങ്കിൽ പരിപാടി കളർ ആകും ,,,,
Super,,
Parvathy👌🥰
പറയുന്നത് കേട്ടാൽ പഞ്ചായത്തിൽ നിന്ന് എല്ലാം വാരി കോരി കൊടുക്കുന്നത് പോലെയാണ്😅😅😅😅😅
സൂപ്പർ അമ്മ ❤️❤️❤️❤️❤️
Super chechi😂❤❤❤
എനിക്ക് ഇതിനേക്കാൾ ഇഷ്ട്ടപെട്ടത് മുൻ എപ്പിസോഡ് ആണ് ജൂനിയർ ആര്ടിസ്റ്റ്നു കൊടുത്ത പ്രാങ്ക് അടിപൊളി സൂപ്പർ എപ്പിസോഡ്
Nice to see you everyone. Super really nice.. 👍🤟😍
നമ്മുടെ ശശികല മാമി മെമ്പർ 🥰🥰🥰
Watch Episode 365 last scene.. This member is there..and the lead lady artist too...This is scripted... Shame on you oh my god team
Yes, you are right
Yes correct
Never expected this kind of scripted prank from ohmygod team!! Those who didn’t get.. please Watch ohmygod 365th onam episode and you can see the same lady in 17:00 to 17:20!!
Member polichu 👏👏😂
പാറൂനെ ഇപ്പോൾ ആണ് നല്ലതുപോലെ ഒന്ന് കണ്ടത് ബ്യൂട്ടി ഗേൾ
ഫ്രാൻസിസ് പോയ ശേഷം എപ്പിസോഡ്സ് ഒക്കെ നന്നാവുന്നുണ്ട്... 👌
അടി പൊളിച്ചു🤣🤣🤣 കുറച്ച് കൂടി നീട്ടി കൊണ്ട് പോവാമായിരുന്നു
പൂച്ച കുട്ടികലക്കി
സൂപ്പർ എപ്പിസോഡ്.......❤❤❤❤😂
അടിപൊളി 😂😂😂
She’s a mother more than a member. So nice of her.👌
വല്ലാത്തൊരു സ്നേഹം ആ അമ്മയോട് 🌹🌹🌹
കുറച്ച് കൂടി പോകണമായിരുന്നു എന്ന് തോന്നി.....
മെമ്പർ പൊളിച്ചു 👍👍👍
എല്ലാം മുകളിലൊരാൾ കാണുന്നുണ്ട് 😂😂
മനുഷ്യത്തമുള്ള സഹോദരി....👌മെമ്പർക്ക് അഭിനന്ദനങ്ങൾ ❣️
Sabu chetta adipoli acter super😂😂
പരിപാടി ഒന്ന് കൊഴുത്തു വന്നപ്പോഴേക്കും സസ്പെൻസ് പൊളിച്ചെല്ലോടാ..
ദേ പൂച്ച 😘😘😘എന്തൊരു ക്യൂട്ട് 😘😘
ക്യാറ്റളിയൻ എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഇതിൽ പഞ്ചായത്ത് മെമ്പർ സൂപ്പർ, പഞ്ചായത്ത് മെമ്പർ നിങ്ങളെ, പ്ലിംഗ് ആക്കി, മെമ്പർ നിങ്ങൾക്കിട്ടു പണി തന്നു 😜
ജനലിൽ ഇരുന്ന് അഭിനയം പഠിക്കുന്ന പൂച്ചയാണ് ഇതിലെ താരം'
ഞങ്ങൾ സർവെക്ക്
പോകുന്ന ആൾക്കാരാ
ലെ 🐰സാബുച്ചേട്ടൻ തഗ് 😋
എത് സർള🤨 🤣🙏🤗
മെമ്പർ സൂപ്പർ 👍🏻👍🏻😍
Poochaye kandoo Arenkilum 😅
ലെ പൂച്ച സർ: ഇതെല്ലാം മുകളിൽ ഇരുന്നു ഒരാൾ കാണുന്നുണ്ടേ...
Penkutty nalla glamour
മെമ്പർ പൊളി 🎉
സൂപ്പർ
മെമ്പർ ആന്റി polichu❤️❤️❤️പൊളിയെ ❤️❤️❤️
Ahhh kuttide abinayam.... Natural ❤
സമ്മാനം ഒക്കെ ലേശം കൂടി❤
മെമ്പർ പൊളിച്ചു ♥️🥰😀
ലെ പൂച്ച : കരയിപ്പിച്ചു കളഞ്ഞാലോടി 😢
Member ഇനി ആരു വിളിച്ചാലും 2 വട്ടം Remember ചെയ്തേ ഇനി ഒരു തീരുമാനം എടുക്കൂ. മെമ്പർ പെട്ട പെടൽ ഭയങ്കരമായി പോയി.. ഇതിൽ എല്ലാവരും അവരവരുടെ ഭാഗം ഗംഭീരമാക്കി. 35 ലക്ഷക്കാരി ശരിക്കും ഒറിജിനലായിട്ട് കരയുന്നതായിട്ടാണ് തോന്നിയത്. അമ്മാതിരി ഗംഭീരമായിരുന്നു അഭിനയം. :
സമ്മാനം കൊടുക്കുന്നതിനു മുൻപ് പ്രാങ്ക് ചെയ്യപ്പെടുന്നവരെ കുറിച്ച് രണ്ടു വാക്ക് പറയേണ്ടതായിരുന്നു... 👍
ഈ കേരളത്തിനകത്ത് നിനക്ക് 5 സെൻ്റ് ഉണ്ടല്ലോ അത് മതി
മെമ്പറെ പൊളിച്ച് 😅😅😅❤
❤❤❤❤❤❤❤❤
Enteduthu marikan paranju 😂super actor,kelkan resamulla sound❤chiriyum varum sangadavum varum ,pine nalloru Chechi Amma
അടിപൊളി.. But miss Francis chettan..
നന്നായിട്ടുണ്ട്
Member ennal ethanu......love you sister
ഈ പെണ്ണ് ഭയങ്കര ആക്ടിങ് ആണല്ലൊ 🥰
അടുത്ത കിടിലം എപ്പിസോഡ്... ഒന്നിനൊന്നു മെച്ചം
Backil Afinayam ellam kand erikkunna kutti poochaye😻 sradicha njaan 😃
ചിത്രയുടെ അഭിനയം സൂപ്പർ ❤