വേണ്ടാത്ത കുറേ പേരെ പരിചയപ്പെടുത്താറുണ്ടല്ലോ..? ആ മോനെ ഒന്നു പരിചയപ്പെടുത്തിയില്ല.. മോനേ അടിപൊളി ..❤️❤️ അമ്മയും മോനുമായിരുന്നു.. ഈയാഴ്ചത്തെ സ്റ്റാർസ്👍👍❤️❤️
പയ്യനും പൊളിച്ചു. അനിത... ഇതെന്ത് അഭിനയം ...... അസൽ തൊഴിലൊറപ്പു സ്ത്രീ തന്നെ. പറയാതിരിക്കാൻ വയ്യ. പൊളിച്ചു ..... പ്രാൻസീസ് ഒർജിനൽ കുടിയൻ തന്നെ .... വല്ലാത്ത അഭിനയം ..... സാബു ഇട നിലക്കാരന്റെ അഭിനയം. ആകെ പൊളിച്ചു
ആ കുഞ്ഞു മോനെ വിട്ടു കളയല്ലെ ... ഓ മൈ ഗോഡിന് അവൻ ഒരു മുതൽ കൂട്ടാവും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇനിയുള്ള എപ്പിസോഡുകളിലും അവനെ പ്രതീക്ഷിക്കുന്നു. Well done മോനെ❤❤
Enth poli.. He is already a chronic alcoholic and 100% addictive.. He need actually medical attention as soon as possible or some rehabilitative attention
സ്വന്തമായി രണ്ട് വന്ദേ 🙏🏻ഭാരത് ട്രെയിൻ ഓണർ ആയ സാബു അത് ഓടിക്കുന്നതിന്റെ ഇടയിലും വന്നു പ്രാങ്ക് ചയ്തു ഞങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന സാബു അണ്ണന് സല്യൂട്ട് 🙏🏻🙏🏻🇮🇳💕
3 ഗ്ലാസ് പച്ച വെള്ളം ഒഴിച് കുടിച് 3 പേരും അതിൽ 2 പേരും അടിപൊളി സാധനം എന്ന കുടി ഉൾപ്പെടുത്തി കുറച് കുടി കോമഡി ഉണ്ടക്കാം മായ് യിരുന്ന് . അത്രയും നേരം ക്യാമറ കാണുവാൻ കഴിയാതെ ഇരുകുവാൻ അവിടെ ഒരു മറയും കാണുന്നില്ല അപ്പോൾ ഇത് ഒരു ചെറിയ നാടകം ആണ്. ആ പയ്യൻ കലക്കി
വേണ്ടാത്ത കുറേ പേരെ പരിചയപ്പെടുത്താറുണ്ടല്ലോ..?
ആ മോനെ ഒന്നു പരിചയപ്പെടുത്തിയില്ല..
മോനേ അടിപൊളി ..❤️❤️
അമ്മയും മോനുമായിരുന്നു.. ഈയാഴ്ചത്തെ സ്റ്റാർസ്👍👍❤️❤️
പയ്യൻ ഒരു രക്ഷയും ഇല്ല നാച്ചുറൽ അഭിനയം..
അവസരങ്ങൾ ഉണ്ടാകട്ടെ ❤
Jomon puthanpurkal 🤝❤🩹
പയ്യനും പൊളിച്ചു. അനിത... ഇതെന്ത് അഭിനയം ...... അസൽ തൊഴിലൊറപ്പു സ്ത്രീ തന്നെ. പറയാതിരിക്കാൻ വയ്യ. പൊളിച്ചു ..... പ്രാൻസീസ് ഒർജിനൽ കുടിയൻ തന്നെ .... വല്ലാത്ത അഭിനയം ..... സാബു ഇട നിലക്കാരന്റെ അഭിനയം. ആകെ പൊളിച്ചു
കുട്ടി പയൻ അഭിനയിക്കാൻ മിടുക്കൻ🎉.....all people super acting....very nice Performance....🎉😍🥳👍
❤❤
p
ആ മോനെ പരിചയപ്പെടുത്തുമെന്നു വിചാരിച്ചു. നല്ല അഭിനയം. എല്ലാവരും പൊളിച്ചു
ആ മോന്റെ പെർഫോമൻസ് 👌👌👌ഒരു രെക്ഷയും ഇല്ല supper 👏👏👏👏
തട്ടിക്കൂട്ട് എപ്പിസോഡുകൾ മാറ്റി പഴയ പവറിലേക്ക് തിരിച്ചു വരണം ടീമേ...പഴയ കാല ഗോസ്റ്റ് പ്രാങ്കുകളൊക്കെ വല്ലാതെ മിസ് ചെയ്യുന്നു😢😢😢😢
Satyam
അടുത്ത കാലത്ത് എങ്ങും ഇത് പോലെ ചിരിച്ച ഒരു എപ്പിസോഡ് ഇല്ല 😂😅
ആ കുഞ്ഞു മോനെ വിട്ടു കളയല്ലെ ... ഓ മൈ ഗോഡിന് അവൻ ഒരു മുതൽ കൂട്ടാവും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇനിയുള്ള എപ്പിസോഡുകളിലും അവനെ പ്രതീക്ഷിക്കുന്നു. Well done മോനെ❤❤
Avane adhalle pani 😂
പാവം മനുഷ്യൻ. കളുകുടിയൻആണ്.അണ് എനെ.ഉള്ളൂ.നല്ല ഒരു സഹോദരൻ 😁😁😁
സംഗതി.. കൊള്ളാം.. ഇനിയൊരു.. പ്രേതം.. Episode.. പ്രതീക്ഷിക്കുന്നു 🥰🥰1
ഈ എപ്പിസോഡിൽ എല്ലാവരും അടിച്ചുപൊളിച്ചു സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤
ഒന്നും പറയാൻ ഇല്ല കിടു പൊളി എപ്പിസോഡ് ❤എല്ലാവരും തകർത്തു 🥰
ആ പയ്യൻ പൊളിയാ ❤😆
Enth poli.. He is already a chronic alcoholic and 100% addictive.. He need actually medical attention as soon as possible or some rehabilitative attention
@@KLASMRK പോയി നിന്റെ പണി നോക്കടാ പൊട്ടാ
@@KLASMRKcrct
@@KLASMRKആ കൊച്ചു പയ്യന്റെ കാര്യം ആണ് പറഞ്ഞത് ചേട്ടാ
Ah kunjij iri
ചെക്കൻ അടിപൊളി ആക്ടിങ് 👍🏼
മൂക്കിന് തയേ ഉള്ള രോമം ഉണ്ട് ആണുങ്ങൾക് എന്ന് പറഞ്ഞപോൾ മീശ ഇല്ലാത്ത ഫ്രാൻസിസ് അണ്ണൻ ശെരിക്കും ചിരിച്ചു പൊയ് 🤣🤣🤣🤣ഞങ്ങളും
ചെക്കൻ സൂപ്പർ... .. ഈ പരിപാടി അതി സൂപ്പർ ...😂😂😂😂
20:10😅അളിയന് ആകെ കിളിപോയ സമയം 😅🤣.
കുക്കു കോഴിയുടെ അഭിനയം ഏറ്റവും മെച്ചം ആ നോട്ടം
13:57 KUKKU KIKKU CHIKKU MIKKU🤣🤣🤣🤣🤣🤣🤣👌👌👌👌👌
വാതിൽക്കലിരുന്ന് ഫോൺ നോക്കുന്ന പയ്യന്റെ അഭിനയം സൂപ്പർ. അവനെ സിനിമയിൽ അഭിനയിപ്പിക്കണം. അവന് അഭിനയ രംഗത്ത് ഒരു നല്ല ഭാവിയുള്ളതായി കാണുന്നു.
Ukk
ആരെടാ
ആ ചെറിയ ചെക്കൻ സൂപ്പർ ആയിട്ട് അഭിനയിച്ചു, ❤❤
എന്നാലും കുക്കൂന്റെ അഭിനയം സൂപ്പർ 😊😊
ഓ മൈ ഗോഡ് എന്ന പരിപാടിയിൽ ആ പയ്യന്റെ അഭിനയം വളരെ സൂപ്പർ ആയിരിക്കും എത്രയും പെട്ടെന്ന് അവൻ സിനിമയിലേക്ക് ക്യാരറ്റ്
പുലിയനാർ കോട്ടയിൽ ടിവിയുടെ ചികിത്സയിലിരുന്നിട്ടും പ്രോഗ്രാമിൽ പങ്കെടുത്ത ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
😂
😂😂😂
Super😂.... കുക്കു...😂😂😂😂 പൊളി എപ്പിസോഡ്...... ഒരുപാട് ഇഷ്ടായി..... ചിരിച്ച്, ചിരിച്ച് ഒരു പരുവമായി 😂😂❤
ഓ മൈ ഗോഡ് സൂപ്പർ സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ ചുണ്ടികാണിക്കുന്ന ഓ മൈ ഗോഡിലെ എല്ലാ അഭിനേതാക്കളും സൂപ്പർ
അടിപൊളി എപ്പിസോഡ് 😄😄😄👍👍👍
കൊള്ളാം ചേട്ടന്മാരെ ചിരിച്ചു ചിരിച്ചു 😂😂😂😂😂😂
ദയനീയം.😢 നിലവാര തകർച്ച . താടിക്കാരന് മാത്രം ചിരി വരുന്നു ...!
Super episode.❤❤❤
പയ്യനും മാഡവും തകർത്തു, പ്രാഞ്ചി ഒരു തികഞ്ഞ പരാജയമായിരുന്നു , പയ്യന് സിനിമയിൽ ഭാവിയുണ്ട്
ഈ എപ്പിസോഡിൽ ആ പയ്യനാണ് പൊളി ❤❤❤q
മൂക്കിന്റെ താഴെ രോമം ഇല്ലന്ന് കേട്ടപ്പോൾ എല്ലാരും ചിരിച്ചു 😄😄
എല്ലാവരുംനല്ല അഭിനയം.
എന്തു തന്നെ ആയാലും പറ്റിക്കപ്പെട്ട ആൾ സത്തിയവാനും നല്ല ധൈരിയശാലി ആണ്
Suuupr❤❤😂😂😂 adipoli act aa payyan😂
കുട്ടി അഭിനയിക്കുവാൻ മിടുക്കൻ അനീത അതിലും സൂപ്പർ ഓ മൈ ഗോഡി അടിപൊളി
അളിയൻ പൊളി അളിയാ. ദേഷ്യപ്പെട്ടാലും അളിയന്റെ ചിരി 😍😍
ആ മോൻ നല്ല അഭിനയം 🥰മോൻ എവിടെയാ 🥰👏👏👏
മദ്യപാനം ആരോഗ്യത്തിനു ഹാനികരം ❤
പയ്യൻ പൊളിച്ചു 👍👌
kure kalathinu shesham nalloru episode kandu......kidukki kalakki thimirthu...👌👌👌👌👌👌
പയ്യൻ സൂപ്പർ അഭിനയം. ഉയരങ്ങളിൽ എത്തട്ടെന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰
ചെക്കന്റ act 100%perfect👌👌👌
വെയിറ്റിംഗിൽ ആയിരുന്നു 🥰👍
ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ എന്തായാലും അവരുടെ ജീവിതം താറുമാറായി നന്ദിയുണ്ട് ഇത്രയൊക്കെ...ചെയ്തു തന്നതിന്
പയ്യൻ പൊളിച്ചു. ഇവൻ സിനിമ യിൽ വരും ഉറപാണ്........🎉🎉
സൂപ്പർ എപ്പിസോഡ്, ഏത് വേഷവും അടിപൊളിയായി കൈകാര്യം ചെയ്യുന്ന അനിതമാഡം ഓ my ഗോഡ് ന്റെ മുതൽക്കൂട്ടാണ്. അഭിനന്ദനങ്ങൾ 🥰🥰
0:59 1:26 കോഴി സാർ 🤣🤣🤣🤣
മോൻ അടിപൊളി എല്ലാവർക്കും ഓണാശംസകൾ
Enik illatha sheenam ippo avanu ( 11:19 )🤣😂😂
കോഴിയെ വിറ്റ് കള്ള് കുടിക്കുന്നത് ഭാര്യയെ വിറ്റ് കുടിക്കുന്നപ്പോലെയാന്ന് പറഞ്ഞ കുടിയൻ അതിനെ വിൽക്കാൻ കൂട്ട് നിന്നു😀😀😀😐
എല്ലാവരും അറിഞ്ഞുകൊണ്ടുള്ള ഒരു പൊറോട്ട നാടകം നിങ്ങൾ ഇതുപോലെത്തെ ചെയ്യരുത് നമ്മളാണ് ഇതിൽപ്പെടുന്നത്😂😂😂😢😢😢
Aaa makan best actor love u ❤❤❤
ആ മോന് ഇനിയും അവസരം കൊടുക്കണം........ 👍
Adicha randu pegume poyeee😂😂😂
താടിക്കാരൻ നല്ല അഭിനയം സൂപ്പർ 😂😂
Super💙👌🔥👍👍👍👍👍
സ്വന്തമായി രണ്ട് വന്ദേ 🙏🏻ഭാരത് ട്രെയിൻ ഓണർ ആയ സാബു അത് ഓടിക്കുന്നതിന്റെ ഇടയിലും വന്നു പ്രാങ്ക് ചയ്തു ഞങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന സാബു അണ്ണന് സല്യൂട്ട് 🙏🏻🙏🏻🇮🇳💕
😂😂😂
മോനും ആ കുടിക്കാൻ വന്നവൻ പയ്യനും സൂപ്പർ 😂😂😂😂
നമ്മൾ തെക്കൻമാരുടെ സ്വന്തം അളിയാ വിളി ❤️
ഒരു ചാരിറ്റി എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നു.... ഞങ്ങളെ നിരാശരാക്കി... പറയാതെ വയ്യ....😢
ഓട്രാ 🔥
@@aneeshtvm1205😂
Poi joli chithu undakadi
ഫ്രാൻസിസ് ചേട്ടൻ കലക്കി 😄
അടിപൊളി 😂😂👍👍👍
വെറും നാടകം എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാംഅതുകൊണ്ട് ഒഴിവാക്കുന്നു.... 🙏🏽🙏🏽🙏🏽🙏🏽
പോലീസ് കമ്മീഷണർ ആയ ഫ്രാൻസിസ് ചേട്ടൻ ഈ വേഷം ചെയുന്നു 👌
അടിപൊളി ആയിട്ടുണ്ട് 👌🏼👌🏼👌🏼👌🏼
പയ്യൻ കിടിലൻ ആക്ടിങ്... 👍🏻👍🏻👍🏻കൂടെ കൂട്ടിക്കോ 👍🏻
അതിനകത്ത് ചത്ത കോഴി ഒന്നുമല്ലല്ലോ അനങ്ങാതിരിക്കാൻ അപ്പോൾ ഇത് അറിഞ്ഞുകൊണ്ടുള്ള കളികളാണ്😂😂😂
😊😊
അമ്മയും മകനും നല്ല അഭിനയം കാഴ്ചവച്ചു.
മദ്യം കിട്ടിയില്ലെങ്കിലും കോഴിയെ വാങ്ങിക്കാൻ വന്ന അണ്ണനും മോശക്കാരനല്ല.
Nalla episode. Nte kukku yenthiye😀
തീപ്പെട്ടി കമ്പനി ഉള്ള ഫ്രാൻസിസ് ചേട്ടൻ 1 മാസം 5 കോടി ലാഭം ഉള്ള ബിസിനെസ്സ് ഒയിവാകി ഇതിൽ അഭിനയിക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ
അപ്പോ ഷാർജയിൽ കമ്പനി 2 എണ്ണം ഉള്ള സാബു ചേട്ടൻ സമയം കണ്ടെത്തി ഫ്ലൈറ്റ് chart ചെയ്ത് വരുന്നതോ 😮
പ്രായമായ ക്യാരറ്ററിന് വേണ്ടി.. തല മൊട്ട അടിച്ച ഫ്രാൻസിസ് ചേട്ടന്.. ഹൃദയത്തിൽ നിന്നും പൂച്ചെണ്ടുകൾ..❤
😂😂😂
😂😂😂
അളിയാ പൊളിച്ചു 😄😄🤭😂😂👍🏻👍🏻👍🏻എന്റമ്മോ പൊളി എപ്പിസോഡ് 🥰🥰🥰🥰🥰🥰😅😅😅
സമ്മാനങ്ങൾ കൂടുന്നു. നല്ല കാര്യം. 😃
Adipoli സത്യം പൊളിയെ പൊളി ചിരിച്ചു ചത്തു
That boy super actor. 100% natural
പയ്യൻ 👍👍👍👍❤🔥
Poliyeee❤️❤️❤️❤️
Superrr Superrrr
ആ കൊച്ചിന് നല്ല ഭാവിയുണ്ട്.... അഭിനയം😂👍🙏 സൂപ്പർ.... പരിചയപ്പെടുത്താത് മോശമായി ....
എന്റെ അനിത ചേച്ചി നല്ലൊരു ആക്ടർ ആണ്.❤
കരയുമ്പോൾ കണ്ണുനീർ വരുന്ന മാരക അസുഖം ഉണ്ടായിട്ടും നമുക്ക് വേണ്ടി prank ചെയുന്ന ഫ്രാൻസിസ് ചേട്ടൻ ❤
അത് തന്നെയുമല്ല ജട്ടി ഇടുമ്പോൾ ഓർമ്മ നഷ്ടപ്പെടുന്ന അസുഖവും ഉണ്ട്
😂😂😂
Kidilam episode
Ellarum haapy aayitum santhosham aayitum irikatte🎉
പയ്യൻ സൂപ്പർ ❤😅
😂😂സൂപ്പർ
ആ പയ്യൻ നല്ല ഒരു ഭാവിയുണ്ട് മലയാള സിനിമയിൽ
ആ പയ്യൻ സൂപ്പർ ആണ് ❤❤❤
20 min താടിക്കാരെൻ്റെ മുഖഭാവം😂😂😂😂😂😂😂😂😂😂😂😂😂😂😂
3 ഗ്ലാസ് പച്ച വെള്ളം ഒഴിച് കുടിച് 3 പേരും അതിൽ 2 പേരും അടിപൊളി സാധനം എന്ന കുടി ഉൾപ്പെടുത്തി കുറച് കുടി കോമഡി ഉണ്ടക്കാം മായ് യിരുന്ന് . അത്രയും നേരം ക്യാമറ കാണുവാൻ കഴിയാതെ ഇരുകുവാൻ അവിടെ ഒരു മറയും കാണുന്നില്ല അപ്പോൾ ഇത് ഒരു ചെറിയ നാടകം ആണ്. ആ പയ്യൻ കലക്കി
ആ കുട്ടിയുടെ അഭിനയം തകർത്തു ഒന്ന് പരിചയപ്പെടുത്താമായിരുന്നു
കുടിയന്റെ ലോക്ക് 😂😂
Shame for not introducing that kid, who was really acting❤️👌perfect moves...
പിന്നെ ഭർത്താവ് ഭാര്യയും കൂടി ആയിക്കോ 😂😂😂
പയ്യൻ supperrrrrrr
എല്ല മൂടും പോയി അടിച്ച 2 പേക്കും പോയി 😀😂
ലാസ്റ്റ് രംഗം: നടു കടലിൽ അകപെട്ട ഒരു പൂച്ച കുട്ടിയുടെ അവസ്ഥയിലായിരുന്നു നമ്മുടെ കോഴിക്കാടൻ താടി :
കോഴിയെ വിറ്റു വെള്ളമടിക്കുന്നത് ഭാര്യയെ വിക്കുന്നത് പോലെ ആണെന്ന്... ഭാര്യ കോഴി ആണോ 😂🤣😂🤣...🤣😁😁
തകർത്തു.