13:00 ഇങ്ങനെ ആയിരിക്കണം പെൺകുട്ടികൾ,, വിസ്മയ ആത്മഹത്യ ചെയ്തപ്പോ അയ്യോ, കഷ്ട്ടം എന്നൊക്കെ പറഞ്ഞു കമന്റ് കണ്ടു,, ഇപ്പൊ ഒരു പെൺകുട്ടി ബോൾഡ് ആയി സംസാരിക്കുന്ന കണ്ടപ്പോ വീട്ടികേറ്റാൻ കൊള്ളൂല്ല, ഭാര്യ ആകാൻ കൊള്ളൂല്ല... കഷ്ട്ടം തന്നെ...... സ്വന്തം വീട്ടിലെ പെണ്മക്കളെ കണ്ടവന്റെ വീട്ടിലെ ആട്ടും, തുപ്പും കേൾക്കാൻ ഈ കമന്റ് ചെയ്തു തള്ളിയവരൊക്കെ സമ്മതിക്കുമോ എന്തോ... ഈ കുട്ടി കരഞ്ഞു ഭർത്താവിന്റെ കാല് പിടിച്ചിരുന്നെങ്കി എല്ലാരും പാവം കൊച്ച് ന്ന് പറയുവാരുന്നു.. 😒😒
ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസമാണല്ലേ. ബോൾഡ്, നല്ല നിലപാടുള്ള പെൺകുട്ടി എന്തൊക്കെ പുകഴ്ത്തലുകളാണ് കമന്റ് ബോക്സിൽ. ഇതുപോലെ ഒന്ന് സ്വന്തം ജീവിതത്തിൽ സംഭവിച്ചിരുന്നെങ്കിൽ ഈ പുകഴ്ത്തുന്നവൻമാരുടെ യഥാർത്ഥ സ്വഭാവം അറിയാം. ഒരു മര്യാദയും ഇല്ലാതെ സംസാരിച്ചാലും അതെന്തോ പുരോഗമനം ആണെന്ന് കരുതുന്ന ലവലിലേക്ക് ആളുകൾ എത്തി. പുരോഗമിച്ച് പുരോഗമിച്ച് അവസാനം കുടുംബം എന്നുള്ള പരിപാടി തന്നെ ഇല്ലാതാകും. Rebal ചിന്താഗതി എന്തോ വലിയ കാര്യമാണെന്നുള്ള രീതിയിൽ ആണ് ഇന്നത്തെ ചില ആളുകളുടെ സംസാരം.
Ee പെൺകൊച്ചു പറയുന്നത് ആരും കേട്ടില്ലേ ജോലി ചെയ്യിപ്പിച്ചു അതിനു rest കൊടുക്കില്ലന്നു... വീട്ടിലേക്കു ഒരു വേലക്കാരിയെ വേണേൽ ആ കൊച്ചിന് സാലറി കൂടി കൊടുക്കണം... വീട്ടു ജോലി ചെയ്താലേ നല്ല ഭാര്യ ആകു നല്ല മരുമകൾ ആകു... എന്തൊരു നാടാണ് ഇത്
26വയസ്സ് ഉള്ള കല്യാണം കഴിക്കാതെ ആരും ആയിട്ട് especially പെണ്ണുങ്ങൾ ആയി അതികം ഇടപഴകാൻ താൽപര്യം ഇല്ലാത്ത കട്ട Sigma male ആയി നടക്കുന്ന എനിക്ക് പ്രേമം മണ്ണകെട്ട കേൾക്കുന്നത് പോലും വെറുപ്പാണ് 😡നാട്ടിൽ പോലും ആരോടും mindilla athikam കൂട്ടുകാരും ഇല്ല എനിക്ക് psy life,solo mind ആയി ജീവിക്കുന്നു.പക്ക വിശ്വാസിയും ആണ് ഞാൻ 🔥
@@ശഹബാൻ 🤣🤣🤣 പ്രേമിച്ച് ആ കുട്ടിയെ തന്നെ കെട്ടുകയും, അവളെയും അവളിലൂടെയുള്ള മക്കളെയും സ്നേഹിച്ച് സുഖമായി ജീവിയ്ക്കുക എന്നത് നല്ല ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള കാര്യമാണ് അനിയാ... അല്ലാതെ ജാതിയും , പണവും മോഹിച്ച് ഒരു പെൺകുട്ടിയെ ചതിയ്ക്കുന്നത് 9 ന് പറഞ്ഞിട്ടുള്ളതാണ്🤣🤣
@@4smediapresence ഞാൻ ഒമ്പത് അല്ല കേട്ടോ ഞാൻ Sigma എന്നാണ് ഉദ്ദേശിച്ചത് ഹോർമോൺ തകരാറു ഒന്നും ഇല്ല എനിക്ക് പെണ്ണിനെ കണ്ട എനിക്കും ആകർഷണം തോന്നും ഞാൻ പറഞ്ഞത് കൊറേ പൂവാലൻമാർ ജീവിക്കുന്ന പോലെ എനിക്ക് പറ്റില്ല എന്നെ ഞാൻ പറഞ്ഞുള്ളു. നല്ല സ്വഭാവം ഉള്ള പെണ്ണിനെ ആണെങ്കിൽ ഞാൻ കെട്ടും പെണ്ണ് തരികിട ആണെന് തോന്നിയ ഞാൻ ഒഴിവാക്കും.pinned ജിമ്മിൽ പോയി body maintain ചെയ്തും നിസ്കരിച്ചും യോഗ ചെയ്തും അങ്ങനെ ബ്രഹ്മചര്യം ആയ ജീവിതം ഞാൻ നയിക്കും പെണ്ണ് എന്നെ ഉപേക്ഷിച്ചു എന്ന് വെച്ച് ഞാൻ മണ്ടത്തരം കാണിക്കില്ല. കാരണം ഒരുപാട് ആളുകൾ പ്രത്യേകിച്ച് pennungalil നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്.അത് കൊണ്ടാണ് ഞാൻ ആരോടും അടുപ്പം വെക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നത്.mental attack,panic attack വരെ ഉണ്ടായിട്ടുണ്ട് പിന്നീട് psychiatreye കണ്ട് കൗൺസിലിംഗ് ചെയ്ത ഞാൻ ഇപ്പൊ normal ആയ ജീവിതം കൊണ്ട് പോകുന്നത്.നിങ്ങൾക്ക് ഒക്കെ തമാശ അനുഭവിക്കുന്ന ആളുകൾക്ക് മാത്രം മനസ്സിലാകും അല്ലാത്തവർക്ക് തമാശയും അന്യ നാട്ടിൽ പഠിക്കാൻ പോയിട്ട് കൂട്ടുകാർ വരെ എന്നെ ഒഴിവാക്കി ഹോസ്റ്റൽ ജീവിതം തൊട്ട് നരകം ആയിരുന്നു.ഞാൻ ഞരമ്പൻ ആണെന്ന് പറഞ്ഞു ക്ലാസിൽ മലയാളി pundachikal എന്നോട് mindillayirunnu ബാക്കി സംസ്ഥാനത്ത് ഉള്ള പെണ്ണുങ്ങൾ ആയിട്ട് കുറച്ച് എങ്കിലും company ആയത്.ഇപ്പൊ course തീർന്നു വീട്ടിൽ കുത്തി ഇരിക്കുന്നു.വെറുത്തു പോയി പെണ്ണുങ്ങളെ അത്ര മാത്രം ഞാൻ അവിടെ ഒറ്റപ്പെട്ട ജീവിതം ആയിരുന്നു.dark life എല്ലാത്തിനെയും 🗡️തീർക്കണം എന്ന മൈൻഡ് ആയി മാറി കട്ട psy ആയി എൻ്റെ ചിന്താഗതി പിന്നീട് course തീർന്നു നാട്ടിൽ ഒരു വർഷം യോഗ ചെയ്ത ഞാൻ ഇപ്പൊ normal ആയ ചിന്താഗതിയിൽ ആയത്.പിന്നെ വേറെ ഒരു കാര്യം എത്ര ആളുകൾ പ്രേമിച്ചു കെട്ടിയിട്ടു വേറെ ഒരുത്തനെ അല്ലെങ്കിൽ ഒരുത്തിയെ privacy ആക്കി കൊണ്ട് നടക്കുന്നു.so വീട്ടുകാർ കണ്ട് പിടിച്ച് തരുന്ന പെണ്ണിനെ കെട്ടും എന്നിട്ട് ഭാര്യയെ പ്രേമിക്കുക ഇങ്ങനെയാണ് ഞാൻ ഉദ്ദേശിക്കുന്നത്
വിവാഹം കഴിഞ്ഞയുടനെ ഭർത്താവിന്റെ അപ്പനേയും അമ്മയേയും ഉപേക്ഷിച്ച് ആ പെൺകോന്തനേയും കൊണ്ടുപോയി ഒറ്റയ്ക്കു ജീവിക്കുന്നവൾക്കുളള താണോ ബോൾഡ് ആയ കുട്ടി എന്നുള്ളത്. സ്വന്തം കുടുംബങ്ങളിൽ ഇത്തരം തല തെറിച്ചത് വരുമ്പോഴും ബോൾഡാണന്നു പറയണേ ....
ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസമാണല്ലേ. ബോൾഡ്, നല്ല നിലപാടുള്ള പെൺകുട്ടി എന്തൊക്കെ പുകഴ്ത്തലുകളാണ് കമന്റ് ബോക്സിൽ. ഇതുപോലെ ഒന്ന് സ്വന്തം ജീവിതത്തിൽ സംഭവിച്ചിരുന്നെങ്കിൽ ഈ പുകഴ്ത്തുന്നവൻമാരുടെ യഥാർത്ഥ സ്വഭാവം അറിയാം. ഒരു മര്യാദയും ഇല്ലാതെ സംസാരിച്ചാലും അതെന്തോ പുരോഗമനം ആണെന്ന് കരുതുന്ന ലവലിലേക്ക് ആളുകൾ എത്തി
ഈ കുട്ടിയുടെ ക്യാരക്ടർ ഭയങ്കര ബോൾഡ് ആണ് ഇന്നലത്തെ കാലത്ത് ഇങ്ങനത്തെ കുട്ടികൾ തന്നെ വേണം. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് തന്നെ പറയണം പക്ഷേ വീട്ടിലെ പ്രശ്നങ്ങൾ വീട്ടിൽ തന്നെ തീർക്കണം public ആക്കരുത്
നിങ്ങൾ ചെയ്ത കാര്യം വളരെ മോശമായ ഒരു കാര്യമാണ് ഇത് കാണുന്ന ആ ചെറുക്കന്റെ വീട്ടുകാർക്ക് ഉണ്ടാകുന്ന വിഷമത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചില്ല ദൈവത്തെ ഓർത്ത് ഈ പ്രോഗ്രാം ഡിലീറ്റ് ചെയ്യാൻ സന്മനസ്സ് കാണിക്കണം
That girl is bold and have the guts to live her life the way she wants..............maybe thats why this much hatred and negative comments...............നമ്മുടെ നാടിന്റെ avastha ഇപ്പോഴും shankaran തെങ്ങിൽ തന്നെ
ശെരിയാ bold ആ.. അതാ പോലീസ് വന്നപ്പോൾ.. എന്നാ പിന്നെ ചേട്ടൻ ഇങ്ങ് വാ.. അപ്പച്ചിയോട് sry പറയാം എന്ന് പറഞ്ഞത് 😂 negative എന്നതിന് അസത്യം എന്ന് അല്ല അർഥം. 👍🏼
സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകട്ടെ. പ്രേമിക്കുന്നവരും വിവാഹം കഴിക്കുന്നവരും ആദ്യമേ ചിന്തിക്കുക ഞാൻ ഒരിക്കലും ആത്മഹത്യയിലേക്ക് പോവില്ല എന്ന്. കാരണം ഇപ്പൊ ജീവിക്കാൻ എല്ലാ വഴികളും അവസരങ്ങളും നമ്മുടെ മുന്നിലുണ്ട്.👍👍
Messiyude കൂടെ മെക്സിക്കോക് എതിരെ ഉള്ള കളി കഴിഞ്ഞു ഉടനെ ഇവിടെ വന്നു ഷൂട്ടിങ് ചെയ്തു അടുത്ത കളിക്ക് തിരിച്ചെത്തിയില്ലേൽ മെസ്സി പിണങ്ങും എന്നറിഞ്ഞിട്ടും പ്രോഗ്രാം ചെയ്ത ഫ്രാൻസിസ് ചേട്ടന് അഭിനന്ദനം...
ചെറിയ കാര്യങ്ങൾക്ക് കയറെടുക്കുന്ന പെൺകുട്ടികൾ ഇവളെ കണ്ടു പഠിക്കണം നല്ല ഉശിരുള്ള പെണ്ണ് 👌
ഭാര്യയോട് ആത്മാർത്ഥ സ്നേഹമുള്ള ഒരു ഭർത്താവും ഇത്തരം തോന്ന്യസത്തിന് ഇറങ്ങിത്തിരിക്കില്ല. കഷ്ട്ടം ☹️
തന്നെ......
നല്ല തന്റെടമുള്ള കൊച്ച്. അടിപൊളി ഡയലോഗ്. കുട്ടിക്ക് ആയിരം അഭിനന്ദനങ്ങൾ. 👍🏻👍🏻🌹🌹🌹🌹🌹🌹🌹🌹🌹🌹
13:00 ഇങ്ങനെ ആയിരിക്കണം പെൺകുട്ടികൾ,, വിസ്മയ ആത്മഹത്യ ചെയ്തപ്പോ അയ്യോ, കഷ്ട്ടം എന്നൊക്കെ പറഞ്ഞു കമന്റ് കണ്ടു,, ഇപ്പൊ ഒരു പെൺകുട്ടി ബോൾഡ് ആയി സംസാരിക്കുന്ന കണ്ടപ്പോ വീട്ടികേറ്റാൻ കൊള്ളൂല്ല, ഭാര്യ ആകാൻ കൊള്ളൂല്ല... കഷ്ട്ടം തന്നെ...... സ്വന്തം വീട്ടിലെ പെണ്മക്കളെ കണ്ടവന്റെ വീട്ടിലെ ആട്ടും, തുപ്പും കേൾക്കാൻ ഈ കമന്റ് ചെയ്തു തള്ളിയവരൊക്കെ സമ്മതിക്കുമോ എന്തോ... ഈ കുട്ടി കരഞ്ഞു ഭർത്താവിന്റെ കാല് പിടിച്ചിരുന്നെങ്കി എല്ലാരും പാവം കൊച്ച് ന്ന് പറയുവാരുന്നു.. 😒😒
ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസമാണല്ലേ.
ബോൾഡ്, നല്ല നിലപാടുള്ള പെൺകുട്ടി എന്തൊക്കെ പുകഴ്ത്തലുകളാണ് കമന്റ് ബോക്സിൽ.
ഇതുപോലെ ഒന്ന് സ്വന്തം ജീവിതത്തിൽ സംഭവിച്ചിരുന്നെങ്കിൽ ഈ പുകഴ്ത്തുന്നവൻമാരുടെ യഥാർത്ഥ സ്വഭാവം അറിയാം.
ഒരു മര്യാദയും ഇല്ലാതെ സംസാരിച്ചാലും അതെന്തോ പുരോഗമനം ആണെന്ന് കരുതുന്ന ലവലിലേക്ക് ആളുകൾ എത്തി.
പുരോഗമിച്ച് പുരോഗമിച്ച് അവസാനം കുടുംബം എന്നുള്ള പരിപാടി തന്നെ ഇല്ലാതാകും.
Rebal ചിന്താഗതി എന്തോ വലിയ കാര്യമാണെന്നുള്ള രീതിയിൽ ആണ് ഇന്നത്തെ ചില ആളുകളുടെ സംസാരം.
Crct💯
Sathyam!!!
സ്വന്തം കുടുംബത്തിലെ പ്രശ്നം നാട്ടുകാരെ കൂടി കാണിച്ചു ജുവാവ് മാതൃകയായി 😂😂😂😂😂
😂
😂😂
😜
7m😢 . .
😊😊😅😮i😊
Athe athe ,evide kidanna monnanaano ntho😂
നല്ല മോൾ.. സംസാരം കലക്കി... മിടുക്കി... പെൺകുട്ടികൾ ഇങ്ങനെ ആയിരിക്കണം...കാണാനും നല്ല ഐശ്വര്യം.. സുന്ദരിയാണ്.
സ്വന്തം അപ്പനേം അമ്മയെയും നാണംകെടുത്തി നല്ലൊരു മകൻ 👍
Achan Amma angane aavun aa maganod perumari kaanuga
വിദ്യാഭ്യാസ മില്ലായ്മയും വിവരമില്ലായ്മയും ഒന്നിച്ച എപ്പിസോഡ്
പണികിട്ടിയത് അവന്റെ വീട്ടുകാർക്കാണെന്ന് മനസായിലായപ്പോൾ ഫോൺ പിടിച്ചു വാങ്ങേണ്ടി വന്നു 🤭🤭🤭🤭😀😀😀
Sathiyam
സത്യം
ഈ കുടുംബം മുന്നോട്ടു പോയത് തന്നെ 😄😄
തന്നെ?
ഇന്നത്തെ പെൺകുട്ടികൾ ഇതുപോലെ വേണം... കരഞ്ഞു ജീവിക്കേണ്ട ഗതികേട് ഉണ്ടാവരുത്
ഒരാണിന് വേണ്ട സ്ഥൈര്യം, ധൈര്യം, സമചിത്തത എല്ലാം ആ പെണ്ണിനുണ്ട്. അഭിനന്ദനങ്ങൾ
ഇനി ശൊസ്‌സ്ഥമായി ജീവിക്കാം രണ്ടു പേർക്കും കൂടി ആ കുടുംബത്തിൽ 😊
ലോകം മൊത്തം കാണിച്ചു വീട്ടുകാരെ നാറ്റിച്ചു... പുതിയ prank Idea 😉😉
എന്തായാലും ഇതുപോലൊരു ജോഡി കൂടെ ഉണ്ടെങ്കിൽ.... ഹോ എന്തൊരു പക്വത അപാരത 🙏🏻അനുസരണ ഒന്നും വേണ്ട നല്ല നാക്കും ചൊല്ലും
👌👌
നല്ല കുട്ടി 😂സ്വഭാവം വൗ പൊളി നീ അവളെ നല്ലോണം നോക്കണം ട്ടാ മോനെ 🏃♂️
നല്ല തങ്കപ്പെട്ട സ്വഭാവം ഉള്ള കുട്ടി 🙏
Seriii🤣
ഇതുപോലെ ഒരു അപ്പച്ചി മതി കുടുംബം കലങൻ
😅
അപ്പച്ചി ചാനലിൽ ഉള്ള ആളാണ് ചേട്ടാ 😅
അഭിലാഷേ നല്ല അന്മാർത്ഥത ഉള്ള പെണ്ണ്, നല്ല ദാമ്പത്യ ജീവിതം നയിക്കെട്ടെ god bless u
Ee പെൺകൊച്ചു പറയുന്നത് ആരും കേട്ടില്ലേ ജോലി ചെയ്യിപ്പിച്ചു അതിനു rest കൊടുക്കില്ലന്നു... വീട്ടിലേക്കു ഒരു വേലക്കാരിയെ വേണേൽ ആ കൊച്ചിന് സാലറി കൂടി കൊടുക്കണം... വീട്ടു ജോലി ചെയ്താലേ നല്ല ഭാര്യ ആകു നല്ല മരുമകൾ ആകു... എന്തൊരു നാടാണ് ഇത്
💯😪
ആ കുട്ടിയെ തോല്പിക്കാൻ ആവില്ല മക്കളെ 👍👍👍👍👍🌹
ഈ പരിപാടി എനിക്ക് ഏറ്റവും ഇഷ്ടമായി വളരെ അടിപൊളി സംസാരിച്ചു സൂപ്പർ ഇങ്ങനെ പറയുന്നവരോട് ഇങ്ങനെ തന്നെ സംസാരിക്കണം
ആ പെൺകുട്ടി മിടുക്കി. നല്ല മാന്യമായി സംസാരിച്ചു. സ്വന്തം ഭാര്യയെ നാട്ടുകാരുടെ മുമ്പിൽ നാറ്റിക്കാൻ മുന്നിട്ടിറങ്ങിയ ഭർത്താവിനെ ഓർത്തുനാണിക്കുന്നു.
aano poyi ********** chey
@@vlogsoftriviancouple നിന്റെ ചാനലിൽ നീ അതാണോ ചെയ്യാറ്??? കഷ്ടം നല്ല സംസ്‍കാരം
🤧
@@VelvetSkies29 ..
.
Avark oo aa pennino kozhpilla apo ninte kannu entina manjalikunath asooyayukum കഷണ്ടിക്കും മരുന്നില്ല അത് നിനക്ക് ഉണ്ട്.. 🤣🤣🤣
രണ്ട് തലയിണയ്ക്കും ഒരു ഷർട്ടിനും ഒരു ഷാംപൂവിനും വേണ്ടി ഭാര്യയെയും കുടുംബത്തിന്റെയും വിറ്റ ആ ചേട്ടൻ ആണെന്റെ ഹീറോ 😂😂😂✌️✌️✌️
😊😂😂😂
😂😂😂
അപ്പൊ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും സ്വന്തം ഭാര്യയെവെച്ചു കൊണ്ട് വീഡിയോ ചെയ്യുന്നവരെ എന്ത് പറയണം ആമിനാ സേവർ എന്നാ മൈലേജ് കോഫി വരെ വിൽപ്പിക്കുന്നു😂😂
കട്ട കമ്പനി ജോലിക്കിടയിലും വന്നു നമ്മളെ ചിരിപ്പിച്ച ഫ്രാൻസിസ് ചേട്ടൻ മാസ് 😄😄
L
😄😄😄😄
ശരിയാണ് ആ കുട്ടി അറിഞ്ഞു കൊണ്ടു തന്നെയെന്ന് എനിക്കും തോന്നി. ഇപ്രാവശ്യം OMy God ചീറ്റിപോയി
ഇങ്ങനെ വേണം പെൺകുട്ടികൾ. മിടുക്കി കുട്ടി.❤️❤️❤️👍👍👍👍
ഇപ്പോൾ അവളുടെ വീട്ടിൽ കണ്ണും. ഇ മിടുക്ക് കാരണം 😡😡😡
😂😂😂 midukki
സൗദി രാജാവായി അധികാരമേല്കുന്ന ഫ്രാൻസിസ് ചേട്ടൻ അഭിനന്ദനങ്ങൾ 😂😂😂
Apol collector padhavi raaji vekko Francis chettan😭
oh my god ... സ്നേഹിച്ച് കെട്ടിയതാണ് ഞങ്ങൾ 28 വർഷമാകുന്നു. രണ്ട് മക്കളും ഉണ്ട്... ഞങ്ങൾ ഇപ്പോഴും പ്രേമത്തിലാണ് ...
21 കൊല്ലമായി ഞങ്ങൾ
26വയസ്സ് ഉള്ള കല്യാണം കഴിക്കാതെ ആരും ആയിട്ട് especially പെണ്ണുങ്ങൾ ആയി അതികം ഇടപഴകാൻ താൽപര്യം ഇല്ലാത്ത കട്ട Sigma male ആയി നടക്കുന്ന എനിക്ക് പ്രേമം മണ്ണകെട്ട കേൾക്കുന്നത് പോലും വെറുപ്പാണ് 😡നാട്ടിൽ പോലും ആരോടും mindilla athikam കൂട്ടുകാരും ഇല്ല എനിക്ക് psy life,solo mind ആയി ജീവിക്കുന്നു.പക്ക വിശ്വാസിയും ആണ് ഞാൻ 🔥
@@ശഹബാൻ 🤣🤣🤣 പ്രേമിച്ച് ആ കുട്ടിയെ തന്നെ കെട്ടുകയും, അവളെയും അവളിലൂടെയുള്ള മക്കളെയും സ്നേഹിച്ച് സുഖമായി ജീവിയ്ക്കുക എന്നത് നല്ല ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള കാര്യമാണ് അനിയാ... അല്ലാതെ ജാതിയും , പണവും മോഹിച്ച് ഒരു പെൺകുട്ടിയെ ചതിയ്ക്കുന്നത് 9 ന് പറഞ്ഞിട്ടുള്ളതാണ്🤣🤣
@@shafihasa ബാക്കി എഴുതിയില്ല... എന്തുപറ്റി
@@4smediapresence ഞാൻ ഒമ്പത് അല്ല കേട്ടോ ഞാൻ Sigma എന്നാണ് ഉദ്ദേശിച്ചത് ഹോർമോൺ തകരാറു ഒന്നും ഇല്ല എനിക്ക് പെണ്ണിനെ കണ്ട എനിക്കും ആകർഷണം തോന്നും ഞാൻ പറഞ്ഞത് കൊറേ പൂവാലൻമാർ ജീവിക്കുന്ന പോലെ എനിക്ക് പറ്റില്ല എന്നെ ഞാൻ പറഞ്ഞുള്ളു. നല്ല സ്വഭാവം ഉള്ള പെണ്ണിനെ ആണെങ്കിൽ ഞാൻ കെട്ടും പെണ്ണ് തരികിട ആണെന് തോന്നിയ ഞാൻ ഒഴിവാക്കും.pinned ജിമ്മിൽ പോയി body maintain ചെയ്തും നിസ്കരിച്ചും യോഗ ചെയ്തും അങ്ങനെ ബ്രഹ്മചര്യം ആയ ജീവിതം ഞാൻ നയിക്കും പെണ്ണ് എന്നെ ഉപേക്ഷിച്ചു എന്ന് വെച്ച് ഞാൻ മണ്ടത്തരം കാണിക്കില്ല. കാരണം ഒരുപാട് ആളുകൾ പ്രത്യേകിച്ച് pennungalil നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്.അത് കൊണ്ടാണ് ഞാൻ ആരോടും അടുപ്പം വെക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നത്.mental attack,panic attack വരെ ഉണ്ടായിട്ടുണ്ട് പിന്നീട് psychiatreye കണ്ട് കൗൺസിലിംഗ് ചെയ്ത ഞാൻ ഇപ്പൊ normal ആയ ജീവിതം കൊണ്ട് പോകുന്നത്.നിങ്ങൾക്ക് ഒക്കെ തമാശ അനുഭവിക്കുന്ന ആളുകൾക്ക് മാത്രം മനസ്സിലാകും അല്ലാത്തവർക്ക് തമാശയും അന്യ നാട്ടിൽ പഠിക്കാൻ പോയിട്ട് കൂട്ടുകാർ വരെ എന്നെ ഒഴിവാക്കി ഹോസ്റ്റൽ ജീവിതം തൊട്ട് നരകം ആയിരുന്നു.ഞാൻ ഞരമ്പൻ ആണെന്ന് പറഞ്ഞു ക്ലാസിൽ മലയാളി pundachikal എന്നോട് mindillayirunnu ബാക്കി സംസ്ഥാനത്ത് ഉള്ള പെണ്ണുങ്ങൾ ആയിട്ട് കുറച്ച് എങ്കിലും company ആയത്.ഇപ്പൊ course തീർന്നു വീട്ടിൽ കുത്തി ഇരിക്കുന്നു.വെറുത്തു പോയി പെണ്ണുങ്ങളെ അത്ര മാത്രം ഞാൻ അവിടെ ഒറ്റപ്പെട്ട ജീവിതം ആയിരുന്നു.dark life എല്ലാത്തിനെയും 🗡️തീർക്കണം എന്ന മൈൻഡ് ആയി മാറി കട്ട psy ആയി എൻ്റെ ചിന്താഗതി പിന്നീട് course തീർന്നു നാട്ടിൽ ഒരു വർഷം യോഗ ചെയ്ത ഞാൻ ഇപ്പൊ normal ആയ ചിന്താഗതിയിൽ ആയത്.പിന്നെ വേറെ ഒരു കാര്യം എത്ര ആളുകൾ പ്രേമിച്ചു കെട്ടിയിട്ടു വേറെ ഒരുത്തനെ അല്ലെങ്കിൽ ഒരുത്തിയെ privacy ആക്കി കൊണ്ട് നടക്കുന്നു.so വീട്ടുകാർ കണ്ട് പിടിച്ച് തരുന്ന പെണ്ണിനെ കെട്ടും എന്നിട്ട് ഭാര്യയെ പ്രേമിക്കുക ഇങ്ങനെയാണ് ഞാൻ ഉദ്ദേശിക്കുന്നത്
എജ്ജാതി കിഴങ്ങൻ, ചേച്ചി pwoli ❣️
ചെറിയ പിണക്കങ്ങൾ മാത്രമേ ഉള്ളു നല്ല സ്നേഹം ഉണ്ട് രണ്ട് പേർക്കും 👌
Prank രാജാക്കന്മാർ ഇല്ലാതെ തന്നെ കിടിലൻ prank ആയി 👌
നല്ല ബോൾഡ് ആയ കുട്ടി........നല്ല ഭംഗിയും ശബ്ദവും.......എന്നും സന്തോഷമായി ഇരിക്കട്ടെ ❤
വിവാഹം കഴിഞ്ഞയുടനെ ഭർത്താവിന്റെ അപ്പനേയും അമ്മയേയും ഉപേക്ഷിച്ച് ആ പെൺകോന്തനേയും കൊണ്ടുപോയി ഒറ്റയ്ക്കു ജീവിക്കുന്നവൾക്കുളള താണോ ബോൾഡ് ആയ കുട്ടി എന്നുള്ളത്. സ്വന്തം കുടുംബങ്ങളിൽ ഇത്തരം തല തെറിച്ചത് വരുമ്പോഴും ബോൾഡാണന്നു പറയണേ ....
ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസമാണല്ലേ.
ബോൾഡ്, നല്ല നിലപാടുള്ള പെൺകുട്ടി എന്തൊക്കെ പുകഴ്ത്തലുകളാണ് കമന്റ് ബോക്സിൽ.
ഇതുപോലെ ഒന്ന് സ്വന്തം ജീവിതത്തിൽ സംഭവിച്ചിരുന്നെങ്കിൽ ഈ പുകഴ്ത്തുന്നവൻമാരുടെ യഥാർത്ഥ സ്വഭാവം അറിയാം.
ഒരു മര്യാദയും ഇല്ലാതെ സംസാരിച്ചാലും അതെന്തോ പുരോഗമനം ആണെന്ന് കരുതുന്ന ലവലിലേക്ക് ആളുകൾ എത്തി
@@sureshsk8637 അമ്മാവാ 70കളുടെ വസന്തമേ 🔥
@@justinabraham7291 😂💯
@@sureshsk8637 കെലിപ്പൻ സേട്ടായി വന്നല്ലോ ഓരോ വസന്തങ്ങൾ 😂🤣🤣
കഷ്ടം നാണമില്ലേ എന്ത് സമ്മാനം കിട്ടിയാലും ഈ പരിപാടിക്ക് പോകില്ല 😭😭😭😭😭🤣
Samaanam kittum korach ariyum parippum
പെണ്ണിന് പുള്ളിയെ തീരെ അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല കേട്ടോ 😃😃
ചേട്ടന്റെ വയറു powli 😂😂
😁
Myru😂
🤭
പല്ലിക്കു വയറു വെച്ച പോലെ 🤣🤣🤣
@@akhileshs9071 😁😁😁
ഒട്ടു മിക്ക കുടുംബങ്ങളുടെയും അവസ്ഥ🙏🙏
😆😆😆🤣🤣
ധൈര്യമായി സംസാരിക്കുന്ന കുട്ടി....
Bold &beauty molu congratulations .happy family .🥰
ഹോളിവുഡിൽ എടുക്കുന്ന ബഹുബലിയിൽ നായകൻ പ്രഭാതിന് പകരം സാബുവിനെ വിളിച്ചിട്ടും പോകാതെ oh my ഗോഡിൽ വന്നതിൽ ഒരായിരം അഭിനന്ദനങ്ങൾ 👏👏👏👏👏
😮
കല്യാണം കഴിഞ്ഞു 9മാസം ആയി എന്ന് പറയുന്നു വയറു കാണുമ്പോൾ ചേട്ടന്നാണ് 9മാസം ആയത് പോലെ 😄😄
😂
🤣🤣🤣
അത് പറഞ്ഞപ്പോഴാണ് ഞാൻ ആ വയർ ശ്രദ്ധിച്ചത് 🤣🤣
@@mullaneppi2898 😄😄😄
😂😂😂😂
She is bold ☺️ super dr
മിടുക്കി കുട്ടി. നല്ല നിലപാടുകൾ ഉള്ള strong വ്യക്തി .. അഭിനന്ദനങ്ങൾ👏👏👏👏👏
Shaijulalinteanubhavathil, inganeyulla, avasthaundakumpozhum, abhiprayathilninnumararuth
All the best😂
Yes.....
Yes
👍🏻👍🏻
കണികൊന്നപ്പൂക്കുന്ന ഈ പൊൻപുലരിയിൽ ഫ്രാൻസിസ് ചേട്ടന് ഒരായിരം വിഷു ആശംസകൾ.
ഇന്ത്യൻ നേവി യിൽ സുബേദർ മേജർ ആണ് ഫ്രാൻസിസ്.. കണ്ടാൽ പറയൂല്ല അല്ലേ ...
ഇതു പോലുള്ളേ. പ്രോഗ്രാംസ് ഭാവിയിൽ അവരുടെ കുടുമ്പ ജീവിതം തകർക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല - വെരി ബോർ...
ചേട്ടാ ഒട്ടും സെരിയായില്ലാ 😡😡
💯
ഇത് കോമഡി ആണെകിലും.
റിയാലായിട്ട് നടക്കുന്ന പ്രശ്നം ഉണ്ട് ഈ കുടുബത്തിൽ 🤣🤣
പെൺകുട്ടി സുന്ദരിയാണ്....
ചേട്ടൻ വയറ് ഇത്തിരി കുറയ്ക്കണം.....
അവൾക്കു ആദ്യമേ കാര്യം പിടി കിട്ടി 😂 അമ്മോ ഒടുക്കത്തെ അഭിനയം
അയ്യോ ആ കുട്ടിക്ക് സാബു പ്ലാൻകവിളയെ ഒന്നും അറിയുകയേയില്ല... 🤣🤣🤣ആ കുട്ടിയുടെ ലാസ്റ്റ് എക്സ്പ്രഷൻ ന്താ ല്ലെ 🤣🤣🤣🤣
മടക്കിയെടുക്കാൻ ഇതെന്താ പടവലങ്ങയോ എന്ന് പറഞ്ഞിട്ട് ചേട്ടന്റെ തായേക്ക് ചേച്ചിയുടെ ആ നോട്ടം 🤣😂😂😂🤣🤣
😁😁😅☺️🤣
ഇത് മൊത്തത്തിൽ ഒരു അഭിനയം ആയിരുന്നു എന്ന് എല്ലാവർക്കും മനസ്സിലായി കാണും എന്ന് കരുതുന്നു.
Currect
Currect
അവസാനം വരെപെൺകുട്ടിക്ക് മനസ്സിലായിട്ടില്ല
അളിയന്റെ കുടവയർ പൊളി 😂😂😂
😂
ഉണ്ണി കുടവയർ
😂😂😂
🤣🤣🤣🤣🤣
ആർക്കാണ് കുടവയർ നായകൻ ക്കോ
അടിപൊളി, മാതു മിടുക്കി ആണ്, 👍👍👍👍
The girl is very inspiring and strong in her conviction
Yes 💯
വയറിളക്കം ബാധിച്ചു ഹോസ്പിറ്റലിൽ കിടക്കുന്നതിന്റെ ഇടയിലും നമ്മളെ ചിരിപ്പിക്കാൻ വന്ന ഫ്രാൻസിസ് ചേട്ടന് ഇത്തിപ്പോരം നന്ദി
Àà
😂😂😂
തസിൽദാർ ജോബ് ന്റെ ഇടയിലും നമ്മളെ ഫ്രാങ്ക് ഷോ ചെയ്‌തു സിരിപ്പിക്കുന്ന സാബു ചേട്ടന് ഒരു കൂഥിരപ്പവൻ 😊
😂😂😂
ആ ചേട്ടന്റെ സിക്സ് പാക് " ഉയ്യെന്റെ മോനേ😎😎😎
അമേരിക്കൻ പ്രെസിഡന്റായ് അവസരം ലഭിച്ചിട്ടും കൗമുദി ടീവിയെ വിട്ടു പോകാത്ത ഫ്രാൻസിസ് ചേട്ടന് ബിഗ് സലൂട്ട്
നല്ല അനുസരണ 😄
Nannayittund🥰😍✨️
ഇത് ആണോ വഴക്ക്.. ഇതൊക്കെ എത്ര നിസാരം😁😁😁🤣🤣
ഈ കുട്ടിയുടെ ക്യാരക്ടർ ഭയങ്കര ബോൾഡ് ആണ്
ഇന്നലത്തെ കാലത്ത് ഇങ്ങനത്തെ കുട്ടികൾ തന്നെ വേണം. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് തന്നെ പറയണം
പക്ഷേ വീട്ടിലെ പ്രശ്നങ്ങൾ വീട്ടിൽ തന്നെ തീർക്കണം public ആക്കരുത്
ചന്ദ്രയാനിൽ കാലു കുത്താൻ പോയി..തിരിച്ചു വന്നു ഈ എപ്പിസോഡ് ചെയ്തു പോയ ഫ്രാൻസിസ് ചേട്ടന് ന്റെ 🙏🏿
🤣🤣🤣🤣🤣🤣
😁
😮
ഇപ്പോൾ കുടുംബത്തിൽ നല്ല സമാദാനം ഉണ്ടാകും
വളച്ചു എടുക്കാൻ പടവലങ്ങയോ ഇത് 😂😂😂😂
She is so innocent
😍😍
Nalla sundari, adipoli kutti... Enthoru aishwaryam athinu...❤
ആ കുട്ടിക്ക് ഇതു പ്രാങ്ക് ആണെന്ന് തുടക്കം തന്നെ മനസിലായി പിന്നെ അങ്ങോട്ട് തകർത്ത് അഭിനയിച്ചു. എന്താല്ലേ 🤣🤣🤣
Enikkum atha thonniye planned anennu aa pennum cherukkanum
അതെയതെ 😁
താങ്കൾപറഞ്ഞത് ശരിയാ:ണ് മൈക്ക് അവളുടെ ശരീരത്തിൽ തന്നെയുണ്ട്
എനിക്കും തോന്നി 😃
@@amiammu713 അതെ എനിക്ക് അത് ഉറപ്പ് ആണ്
ഖത്തർ വേൾഡ് കപ്പിൽ റഫറി നിൽക്കാനുള്ള അവസരം വന്നിട്ടും അങ്ങോട്ടൊന്നും പോകാതെ ഈ എപ്പിസോഡിന് വേണ്ടി ഈ പാടത്ത് വന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ 😍
ISRO വർക്കിന്റെ ഇടയിലും ഇതിനു സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ ❤❤
Andi eneetu podo
@@Jishovlog 🤣🤣🤣😂😂
@@Jishovlog pari po myre
നിങ്ങൾ ചെയ്ത കാര്യം വളരെ മോശമായ ഒരു കാര്യമാണ് ഇത് കാണുന്ന ആ ചെറുക്കന്റെ വീട്ടുകാർക്ക് ഉണ്ടാകുന്ന വിഷമത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചില്ല ദൈവത്തെ ഓർത്ത് ഈ പ്രോഗ്രാം ഡിലീറ്റ് ചെയ്യാൻ സന്മനസ്സ് കാണിക്കണം
💯
Exactly
Qatar-il Ronadlo-യ്ക്ക് substitute ആയി ഇറങ്ങാൻ ഉള്ള സമയത്തും... ഈ പ്രോഗ്രാമിൽ വരാൻ മനസ്സ് കാണിക്കുന്ന ഫ്രാൻസിസ് ചേട്ടൻ പൊളിയാണ്.. 🔥
Lol 🤣
😂
😂🤣🤣🤣
😀
കോൻ ബനെഗ ക്രോർപതി പരിപാടി അവതരിപ്പിക്കാൻ അമിതാഭ് ബച്ചൻ വിളിച്ചിട്ടും പോകാതെ oh my god ചെയ്യുന്ന ഫ്രാൻസിസ് ചേട്ടൻ
😂😂🤣
😅😅
കലിപ്പിയും കാന്താരനും 😛
ആൾക്കൂട്ടം ഒഴിവാക്കി ചെയ്ത, പ്രാങ്ക് വീഡിയോ 😍👌👌👌
തട്ടിപ്പ് പരിപാടി. കഷ്ടം.
Aarum kandilla😂😂
😂😯
ഇങ്ങിനെ ആവണം ഭാര്യ എന്തു വന്നാലും ചാവാൻ തോന്നല്ലേ മോളെ 😄 👍
That girl is bold and have the guts to live her life the way she wants..............maybe thats why this much hatred and negative comments...............നമ്മുടെ നാടിന്റെ avastha ഇപ്പോഴും shankaran തെങ്ങിൽ തന്നെ
ശെരിയാ bold ആ.. അതാ പോലീസ് വന്നപ്പോൾ.. എന്നാ പിന്നെ ചേട്ടൻ ഇങ്ങ് വാ.. അപ്പച്ചിയോട് sry പറയാം എന്ന് പറഞ്ഞത് 😂 negative എന്നതിന് അസത്യം എന്ന് അല്ല അർഥം. 👍🏼
പെൺകുട്ടികൾ ഇതുപോലെ തന്റേടഠ ഉള്ള വരായിരിക്കണം.
മിടുക്കി❤
മൃഗ സംരക്ഷണ വകുപ്പിൽ സീനിയർ സയന്റിസ്റ് ആയിട്ടും കല യോടുള്ള ഇഷ്ടം കൊണ്ട് ഷൂട്ട് ന് വരുന്ന ഫ്രാൻസിസ് സർ ... അഭിനന്ദനങ്ങൾ.....
Ithentha sambavam
😂😂😂@@amaljithvs5182
പെണ്ണ് ഒറ്റക്ക് മോണിൽ സംസാരിക്കുബോഴും നല്ല ക്ലിയർ ഓഡിയോ ഈ മൈക്രോ ഫോൺ അവർ അറിയാ തെ എങ്ങനെ സെറ്റ് ചെയ്യുന്നു😂😂😂😂😂😂
Athinu ivar nammaleyanu prank cheyyunnathu
അതൊന്നും ചോദിക്കരുത്
കണ്ടതിൽ ഒരുപാട് സൂപ്പർ 👍, ഞാൻ എന്നും കാണും
D മാധു നീ പൊളിക്കുന്നല്ലോ 😂😂😂
Aa Hadha bhagyan aaranavo
1yr to 2yr adi edi... പിന്നെ അങ്ങ് പരസ്പരം മനസിലാക്കി ജീവിക്കാൻ തുടങ്ങും... കൊച് സൂപ്പർ 👍 പൊങ്ങൻ ചേട്ടൻ 😆
💯✅️
കടുപ്പിച്ച് സംസാരിക്കുന്നുവെകിലും ഭർത്താവിനോട് സ്നേഹം ഉള്ള കുട്ടിയാണ്
മോളെകലക്കി. 👍👍👍
ഇങ്ങനെ വേണം പെൺകുട്ടികൾ നല്ല മിടുക്കി കുട്ടി
കൂത്താട്ടുകുളം ജില്ലാകളക്ടർ ആയി വർക്ക് ചെയ്യുന്നതിന് ഇടയിലും oh my god നു വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ആശംസകൾ
ഈ എപ്പിസോഡ് ആ കുടുംബം കലക്കും...
ഹായ് തറ ശ്രീ
ഞങ്ങടെ മുട്ടാൻമൂലി പഞ്ചായത്ത് മെമ്പർ ആണ് ഫ്രാൻസിസ് സർ.. ജോലിതിരക്കിനിടയിലും കല കൊണ്ട് നടക്കുന്ന മുത്ത്
പ്രണക്കിനേക്കാളും കോമഡി ഫ്രാൻസിസ് ചേട്ടനെപ്പറ്റിയുള്ള ഇവിടെ ഉള്ള കമെന്റുകൾ ആണ് 😆😆😄
Nte molee aa pazam puzungi vayar chadi chettane 😂😂
കുട്ടി പൊളി ❤️
മാതു നേരെ LLb ക്ക് പോയി ചേരുക....പൊളിക്കും😃
ആ ഒൻപതു മാസം.. അളിയന്റെ വയറിൽ കാണാൻ ഉണ്ടല്ലോ 😄
😄
😂😂😂😂😂
അടുത്ത കേരള ഗവർണർ ആയി നിയമിതനാകുന്ന ഫ്രാൻസിസ് ചേട്ടന് ആശംസകൾ 😍
😁 😄
വേൾഡ് കപ്പ് ഫൈനൽ നിയന്ത്രിക്കാൻ പോകുന്ന റഫറി ആണ് ഫ്രാൻസിസ് ചേട്ടൻ ,അടുത്ത ആഴ്ച ഖത്തറിലേക്ക് പോകുകയാണ്
വെറുപ്പിക്കല്ലേ,,, വലിയ രസം ഒന്നുമില്ല,,,
ഇതിന്റെ കൂടെ സഹിക്കുന്ന വന്നു നോബൽ സമ്മാനം കൊടുക്കണം.. സഹിക്കുന്നതിനു ഒരതിര് വേണം.. ഈ പരിപാടി കഴിയമ്പായെക് ഡയവോസ് ആകും ഉറപ്പ്..
😀
സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകട്ടെ. പ്രേമിക്കുന്നവരും വിവാഹം കഴിക്കുന്നവരും ആദ്യമേ ചിന്തിക്കുക ഞാൻ ഒരിക്കലും ആത്മഹത്യയിലേക്ക് പോവില്ല എന്ന്. കാരണം ഇപ്പൊ ജീവിക്കാൻ എല്ലാ വഴികളും അവസരങ്ങളും നമ്മുടെ മുന്നിലുണ്ട്.👍👍
Ari Annan video kandittu vannavar evade vannolu👍
ippo
nnr
പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം മിടുക്കി 🔥🔥❤️
Messiyude കൂടെ മെക്സിക്കോക് എതിരെ ഉള്ള കളി കഴിഞ്ഞു ഉടനെ ഇവിടെ വന്നു ഷൂട്ടിങ് ചെയ്തു അടുത്ത കളിക്ക് തിരിച്ചെത്തിയില്ലേൽ മെസ്സി പിണങ്ങും എന്നറിഞ്ഞിട്ടും പ്രോഗ്രാം ചെയ്ത ഫ്രാൻസിസ് ചേട്ടന് അഭിനന്ദനം...
9 മാസം 😄 ചേട്ടനെ കണ്ടാലും പറയും.
വിട്ടുകാരെ ഈ വീഡിയോ കാണുമ്പോൾ 😝
Strong lady👏👏👏