ഷാനി സുരേഷിനെ ഹലാലായി അറക്കുന്നു | Manorama News Counter Point | Malayalam News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2021
  • Manorama News Live Manorama News Counterpoint| Manorama News Malayalam | Malayalam News Debate | Malayalam News | Asianet News Live TV
    Tags 🔥🔥
    #ManoramaNews #CounterPoint #SunithaDevadas #MalayalamNews
    Manorama News Counter Point Shani Prabhakaran - Suresh - Halal
    CREDIT for news clips: Manorama News
    Videos used for news reporting purposes
    [ Acknowledgment ]
    The debate videos are used in this video for news reporting purposes. I, Sunitha Devadas, use the brief clips from above sources to identify the subject of the news report, which comes under the fair use policy of TH-cam. No copyright infringement is intended from the use of the videos.
    __________________________________________________________________________________

ความคิดเห็น • 2.4K

  • @SHABEEB_EK
    @SHABEEB_EK 2 ปีที่แล้ว +102

    ഷാനിയെ ഒക്കെ സമ്മതിക്കണം.. ചോദിച്ചതിനുള്ള മറുപടി പറയാതെ വേറെ എന്തൊക്കെയോ പറയുന്നത് കേട്ട് വീണ്ടും ചിരിച്ചു കൊണ്ട് ചോദിക്കുന്നു... 🔥🔥❤️🙏🙏🙏

    • @sulaikhamammootty293
      @sulaikhamammootty293 4 หลายเดือนก่อน +2

      Adanu shani boomiyola kshamichalum utharam parayunnad vare one sidenkilum chirichu matte side chirikkade ennalla chirichu pokade pidichu nirthi gouravam vidathe chodyam aavarthichu konde irikkum.

    • @sulaikhamammootty293
      @sulaikhamammootty293 4 หลายเดือนก่อน

      Sunitha oru karyam chodichotte mole ningalodoppam bc yod bc yulla mohan laline pidichu iruthiyadendinaaahehathe vittoode pavam poikkotte

  • @shkhan9546
    @shkhan9546 2 ปีที่แล้ว +548

    ഷാനി മാഡമിന് ആയിരം ആയിരം അഭിനന്ദനങ്ങൾ , അഭിവാദ്യങ്ങൾ.

    • @tomandjerry5453
      @tomandjerry5453 2 ปีที่แล้ว +4

      ഞമ്മന്റെ ഉഡായിപ്പുകളെ എതിർക്കുന്നവരെ അല്ലേ 🤣🤣🤣🤣

    • @flowerslover6390
      @flowerslover6390 2 ปีที่แล้ว +1

      🤔

    • @gopakumarp6604
      @gopakumarp6604 2 ปีที่แล้ว +1

      @@tomandjerry5453 g sgd

    • @abdulazeez5767
      @abdulazeez5767 2 ปีที่แล้ว

      Iodine

    • @abdulazeez5767
      @abdulazeez5767 2 ปีที่แล้ว

      Adine neende achan varatte

  • @shameela959
    @shameela959 2 ปีที่แล้ว +63

    ഷാനി മാഡം അഭിനന്ദനങ്ങൾ 💪👌

  • @satheeshsadasivan8075
    @satheeshsadasivan8075 2 ปีที่แล้ว +36

    പെട്ടു പോയി .....
    സുനിതാ well done
    Shani sooooooppper

  • @abdulhameedkollam8701
    @abdulhameedkollam8701 2 ปีที่แล้ว +60

    ഇഷ്ടം ഷാനി 🤩🤩🤩
    സുനിത 🙏🙏🙏👏👏👏👏👏

  • @aneesbabu4073
    @aneesbabu4073 2 ปีที่แล้ว +251

    സംഭവം സുരേഷേട്ടൻ പറഞ്ഞത് സീരിയസ് ആണെങ്കിലും... സംഭവം നല്ല കോമഡി ആയിട്ടുണ്ട് 😆😂

  • @muthu.thuvvur
    @muthu.thuvvur 2 ปีที่แล้ว +48

    വീഡിയോക്ക് നന്ദി... കുറച്ചു സമയം ചിരിക്കാൻ പറ്റി.... ഇത്ര നല്ല Comedy അടുത്ത് കേട്ടിട്ടില്ല... 😄😄😄😄

  • @annievarghese9476
    @annievarghese9476 2 ปีที่แล้ว +35

    ഒരു വീട്ടിലും ആരും ഭക്ഷണം വച്ചിട്ട് തുപ്പത്തില്ല. എന്നാണ് എന്റെ അറിവ്. അഥവാ തുപ്പിയാൽ ആ വീട്ടിൽ തന്നെ പ്രശ്നം ഉണ്ടാകും.

    • @harismch4379
      @harismch4379 2 ปีที่แล้ว

      മുസ്ലിംസിലെ ഒരു വിഭാഗം അന്ധവിശ്വാസികളാണ് Food ൽ മന്ത്രിച്ച് ഊതിയത്. അതാണ് തുപ്പുന്നത് എന്ന് പറഞ്ഞ് പ്രചരിപ്പിച്ചത്.

    • @jn5193
      @jn5193 2 ปีที่แล้ว

      Ee vruthiketta jenthukkal athu cheyyum

    • @anasvatta2
      @anasvatta2 2 ปีที่แล้ว +3

      @@jn5193 eeth janthukkal aanu cheetta? Pashuvinte mootram kudikkunnavareyano uddeshiche?

    • @anasvatta2
      @anasvatta2 2 ปีที่แล้ว

      തുപ്പിയെന്നു പറഞ്ഞ ചേട്ടൻ പോലും തിരുത്തി ഊതിയെന്നാക്കി..ഇനി ഉസ്താദ് ഊതിയെങ്കിൽ അത് അമ്പലങ്ങളിൽ കൊടുക്കുന്ന നിവേദ്യം പോലെ അരവണ പോലെ മുസ്ലിം പള്ളികളിൽ ഈ നൂറ്റാണ്ടിൽ ഒക്കെ തുടങ്ങിയ പുത്തൻ രീതിയായ നേർച്ചയോ മറ്റോ കഴിഞ്ഞുള്ള അന്നദാനം ആണ് ,അത് മുസ്ലിങ്ങല്ക് വേണ്ടി മാത്രം ആണ്...നേർച്ചയിൽ പങ്കെടുത്തവർക്കും ബാക്കി മുസ്ലിങ്ങൾക്കും വേണ്ടിയുള്ളത് ...ഒരു അമുസ്ലിങ്ങളും അത് കഴിക്കാൻ കൊടുക്കില്ല

  • @satheeshsathees7709
    @satheeshsathees7709 2 ปีที่แล้ว +181

    സുരേഷിനയ് ഒറ്റ അടിക്കു കൊല്ല മായിരുന്നില്ലായ് ഷാനി, എന്തിനു സുരേഷിനയ് ഹലാൽ മാതിരി കൊല്ലുന്നതു 😟

    • @efgh869
      @efgh869 2 ปีที่แล้ว +7

      ഹലാൽ രീതിയിൽ കൊല്ലുമ്പോൾ ഏതാനും സെക്കൻഡ് മാത്രമേ വേദനയുണ്ടാകുകയുള്ളൂ .. സെക്കൻഡുകൾക്കുള്ളിൽ തന്നെ കഴുത്തിലെ ഞരമ്പ് മുറിയും... പിന്നെ വേദന അറിയില്ല.. കിടന്ന് പിടക്കുന്നത് വേദന സഹിക്കാൻ കഴിയാഞ്ഞിട്ടല്ല... അത് മസിൽ കോച്ചി വലിക്കുന്നതാണ്.. കണ്ടാൽ വേദന സഹിക്കാൻ കഴിയാതെ പിടയുകയാണ് എന്ന് അറിയാത്തവർക്ക് തോന്നും... ഇനി ഏത് ഡോക്ടറോടും ചോദിച്ചുനോക്കൂ...

    • @rishanriyan7028
      @rishanriyan7028 2 ปีที่แล้ว

      🤣🤣

    • @haimi2862
      @haimi2862 2 ปีที่แล้ว

      😂😂😂

    • @roshansha9420
      @roshansha9420 2 ปีที่แล้ว

      😂😂😂

  • @LOVEFORALL8273
    @LOVEFORALL8273 2 ปีที่แล้ว +519

    ശരിക്കും ഇവരുടെ ഉദ്ദേശം ജനങ്ങളെ തമ്മിൽ അടിപ്പിച്ചു ബിന്നിപ്പിക്കൽ ആണ് എന്ന് നല്ലവരായ മനുശ്യർക്കു മനസ്സിലാവും

    • @mrunique6889
      @mrunique6889 2 ปีที่แล้ว +12

      ഉള്ള വോട്ട് നിലനിർത്തണ്ടേ, so idakk ഇടക്ക് ഓരോന്ന് തപ്പി അവതരിപ്പിക്കും, കാര്യമുള്ള ഒന്നും പറയാനില്ലേ?

    • @rishanriyan7028
      @rishanriyan7028 2 ปีที่แล้ว +8

      സത്യം

    • @subairkv7481
      @subairkv7481 11 หลายเดือนก่อน

      ¹
      Qqq1
      9⁶⁹7 12:09 ❤ 12:09

    • @nafeesan.p.k367
      @nafeesan.p.k367 11 หลายเดือนก่อน

    • @nafeesan.p.k367
      @nafeesan.p.k367 11 หลายเดือนก่อน

      ​@@mrunique6889qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @Yoyofreakhairstyles
    @Yoyofreakhairstyles 2 ปีที่แล้ว +16

    ഷാനി ചേച്ചിക് 👌👍അഭിനന്ദനങ്ങൾ

  • @georgekutty76
    @georgekutty76 2 ปีที่แล้ว +17

    ഈ ചർച്ച നാളെയും വേണം. ഹലാൽ എന്താണെന്നു ഇവനൊന്നും അറിയില്ല. നാളെ വേറെ ആൾക്കാർ വരട്ടെ. അവർ എന്തു പറയും എന്നറിയാം.

  • @anilthennadan9986
    @anilthennadan9986 2 ปีที่แล้ว +113

    ഒരു ഹലാല്‍ കൊലപാതകം..ചിരിച്ച് ചിരിച്ച് ഒരു വഴിക്കായ്..

    • @jamsheerpathiyil7926
      @jamsheerpathiyil7926 2 ปีที่แล้ว +1

      Oru comady movie Kanda feeling
      Ivan maar ith ippoyum nirtheelaa🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @musthafamust9079
      @musthafamust9079 2 ปีที่แล้ว

      😀😀😀

  • @samusamu8253
    @samusamu8253 2 ปีที่แล้ว +366

    ഏറ്റവും വലിയ രസം ചർച്ചയ്ക്ക് വന്ന ബാക്കിയുള്ള മൂന്നുപേരും നല്ലൊരു ഫുട്ബോൾ കാണുന്ന ഹരത്തിലാണ് പാനലിൽ ഇരിക്കുന്നത് ഒരു ചടവടവുമില്ലാതെ ..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sanavlog5783
      @sanavlog5783 2 ปีที่แล้ว +3

      Sharkarail go moothram ozhichal ad haramai kittum pore,?

    • @alimt9426
      @alimt9426 2 ปีที่แล้ว +2

      You correct

    • @saleemap5235
      @saleemap5235 2 ปีที่แล้ว +2

      .

    • @mumthazn7345
      @mumthazn7345 2 ปีที่แล้ว +1

      @@sanavlog5783 😄

    • @shabeer405
      @shabeer405 2 ปีที่แล้ว +1

      Vivaramillayma alankaramayal enthu cheyyum... 😭😭

  • @vamohamedrafiq4171
    @vamohamedrafiq4171 ปีที่แล้ว +28

    ഈ ഹറാമിക്കു എന്താ ഹലാൽ.. ഇവൻ ഇങ്ങനെ പറഞ്ഞു നമ്മളെ ഹലാകാക്കും 🙏🙏🙏

  • @FahadFahad-wg6gr
    @FahadFahad-wg6gr 2 ปีที่แล้ว +19

    ഇനിയും വരണം സുനിത 😍😍😍😍

  • @harshadmalayil9627
    @harshadmalayil9627 2 ปีที่แล้ว +48

    ഹലാൽ എന്നാൽ അനുവാനീയമായത് എന്നും ഹറാം എന്നാൽ അനുവദിക്കാതദ്‌ എന്നുമാണ്.**"അറിയാത്തവർ ഒന്നുമനസ്സിലാക്കണം 🙏

    • @jn5193
      @jn5193 2 ปีที่แล้ว

      The book is the root cause...

  • @sajeevsathyan1959
    @sajeevsathyan1959 2 ปีที่แล้ว +88

    ലെ സുരേഷ് : എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യാതിരിക്കാൻ പറ്റുമോ ഷാനി. ജീവിക്കാൻ ആഗ്രഹം തോന്നുന്നു അതുകൊണ്ട് ചോദിച്ചതാ 🤭🤭🤭🤭

  • @asluaslam6484
    @asluaslam6484 2 ปีที่แล้ว +10

    എന്റമ്മോ സുനിത മാഡം തീ ആൺ ട്ടാ 🔥🔥

  • @sulthanasalim7897
    @sulthanasalim7897 2 ปีที่แล้ว +37

    🤣പല കോമഡി രoഗങ്ങളും കണ്ടിട്ടുണ്ട് എന്നിട്ടും അതിന്നൊന്നും ഇത്രയും ചിരിക്കാൻ പറ്റിയിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല 🤣ഷാനി മാഡം 👍

    • @sukumaranmenon1263
      @sukumaranmenon1263 2 ปีที่แล้ว

      Shani and other lady thinks that they are thinking that they are inteligent. But no
      One foolish and they are promoting Halal,may be halal agent.Mannankatta. Polichu.

  • @ratheeshpmathew3711
    @ratheeshpmathew3711 2 ปีที่แล้ว +88

    ഇത് മലയാളം ആയത് കൊണ്ടാണ് ബിജെപി ക്കാർക്ക് മനസ്സിലാകാത്തത്, ഹിന്ദിയിൽ ചോദിച്ചാലേ ഇവർക്ക് മനസ്സിലാകൂ 😜😜😜😜

    • @thoufeekm6031
      @thoufeekm6031 ปีที่แล้ว +2

      എന്നാൽ ഹിന്ദി അറിയാമോ?
      അതും അറിയില്ല 🤭

    • @siyadbinliyab5278
      @siyadbinliyab5278 ปีที่แล้ว

      ​@@thoufeekm6031🤣

  • @usmank6890
    @usmank6890 2 ปีที่แล้ว +22

    സ്വന്തം പാർട്ടിയെ കുറിച്ച്‌ ഇങ്ങനെയൊക്കെ പറയാമോ ??? പൊളിച്ച്‌ ഷാനി 😂😂🔥🔥

  • @lionfromhind
    @lionfromhind 10 หลายเดือนก่อน +5

    എങ്ങിനെ ആണാവോ ഇത്രെം വിവരം ഇല്ലാത്തവരെ ഇവർക്ക് കിട്ടുന്നത്😂😂😂

  • @markallinone7747
    @markallinone7747 2 ปีที่แล้ว +18

    വിളിച്ചു വരുത്തി അബാമാനിച്ചു ഷാനി 😭😭😭😭😭ഇനിയും ജീവിതം ബാക്കി

  • @abhilashs.r8118
    @abhilashs.r8118 2 ปีที่แล้ว +56

    ഹലാൽ ഗോമൂത്രം അതു കലക്കി😂😂😂👍👍👍

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 ปีที่แล้ว +85

    Good morning, Sunitha mam
    പണ്ട് ' ഹോ‌റൈൻ,... ഹോ‌റൈൻ ' എന്ന് പറഞ് നിലവിളിച്ച ആളല്ലേ? 😄😄😄

    • @smk4250
      @smk4250 2 ปีที่แล้ว

      Bow Bow Bow.....ival kadikkum...oodikko

  • @kasimkp1379
    @kasimkp1379 ปีที่แล้ว +8

    ഷാനി സുനിത പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rafeekkp3720
    @rafeekkp3720 2 ปีที่แล้ว +6

    ഷാനി 👍ഒരു രക്ഷയുമില്ല

  • @Ibrahim-ld8ls
    @Ibrahim-ld8ls 2 ปีที่แล้ว +121

    ഞങ്ങൾക്ക് വിമർശിക്കാൻ മാത്രമേ അറിയൂ.... ഉത്തരം പറയാൻ അറിയില്ല 🤔🤔🤔🤔

    • @anasanasvarkala7562
      @anasanasvarkala7562 2 หลายเดือนก่อน

      ഇതിനെയാണോ വിമർശനം എന്ന് പറയുന്നത് ശുദ്ധമായ അസംബന്ധം

  • @techmon345.
    @techmon345. 2 ปีที่แล้ว +132

    പൊതു വേദികളിൽ വന്നിരുന്ന് ഇത്രത്തോളം നാണം കെടുന്ന വർഗ്ഗം ചരിത്രത്തിൽ പോലും കേട്ടിട്ടില്ല. പുറത്തിറങ്ങിയാൽ നാട്ടുകാർ തല്ലിക്കെല്ലാൻ പാകത്തിലുള്ള വിധ്യംസഹ പ്രവർത്തനം സഹികെട്ട് പൊതുജനം തല്ലിക്കൊല്ലുമ്പോൾ അടുത്ത ഊഴത്തിന് കാത്ത് നിൽക്കുന്ന കൂടെയുള്ള കോമാളികൾ കേന്ദ്രത്തേ കാട്ടി പേടിപ്പിക്കും. ഈ നീചന്മാർ അത്രക്കും മറ്റുള്ളവരെ വെറുപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇതെത്രകാലത്തേക്ക്?

  • @aseesasi9668
    @aseesasi9668 2 ปีที่แล้ว +6

    ഹലാലായാലും ഹറാമായാലും അമ്പലത്തിൽ തൂറൽ ഞങ്ങൾമാറ്റില്ല

  • @sajithaibrahim2452
    @sajithaibrahim2452 2 ปีที่แล้ว +13

    സഹോദരി ഹലാൽ ( നല്ല ഭക്ഷണം)കഴിക്കാൻ താൽപര്യമുള്ളവർ അത് കഴിക്കുക ഇത് മതമുള്ളവർക്കും മത വിശ്വാസികൾക്കും മതമില്ലാത്തവർക്കും ജീവതവും ആരോഗ്യത്തിനും നല്ലത്

  • @hafizsaifullarifayi5281
    @hafizsaifullarifayi5281 2 ปีที่แล้ว +66

    അവസാനം ഉത്തരമില്ല എന്ന് സമ്മതിച്ചല്ലോ അത് തന്നെ വല്ല്യ കാര്യം........😂😂😂😂

  • @sunnyjoseph7835
    @sunnyjoseph7835 2 ปีที่แล้ว +115

    സത്യത്തിൽ നിരോധിക്കണ്ടതു് ഇവനെപ്പോല പോലെയുള്ളവരുടെ നാക്കിനേയും വാക്കിനേയുമാണ്

  • @AK-mz3ir
    @AK-mz3ir 2 ปีที่แล้ว +17

    അവതരണം പൊളിച്ചു ,മത്തങ്ങാ 🤣really enjoy ...സ്ട്രെസ് ഉള്ളപ്പോ കാണാൻ best ,relaxed 👏👏👍

  • @AbdulSalam-mt9wb
    @AbdulSalam-mt9wb 2 ปีที่แล้ว +4

    സുനിത മാഡം. അവതരണം ഗംഭീരം!

  • @althafnn
    @althafnn 2 ปีที่แล้ว +38

    എത്ര കിട്ടിയിട്ടും ഒരു ഉളുപ്പില്ലാതെ പിന്നെയും ചർച്ചയിൽ വന്ന് ഇരിക്കാൻ ഉള്ള ഇവരുടെ തൊലിക്കട്ടി ക്ക് കൊടുക്കണം തൊലിക്കട്ടി അവാർഡ് ഓഫ് ദി year

  • @raphymapranidavis589
    @raphymapranidavis589 2 ปีที่แล้ว +50

    വിവാദം ഞങ്ങൾ ഉണ്ടാക്കും. അതിന്റെ കാരണം നിങ്ങൾ കണ്ടെത്തിക്കൊള്ളണം.
    അല്ല പിന്നെ.

    • @sahadsahad4744
      @sahadsahad4744 11 หลายเดือนก่อน

      🤣🤣🤣🤣 എന്താ ല്ലേ..

    • @renjanachummar6060
      @renjanachummar6060 10 หลายเดือนก่อน

      😂😂😂

  • @ajithkhanyoosufrawther4775
    @ajithkhanyoosufrawther4775 2 ปีที่แล้ว +4

    👍സുനിത ആൻഡ് ഷാനി

  • @achup5347
    @achup5347 2 ปีที่แล้ว +3

    ഞാൻ examin ചോദ്യം കണ്ടിട്ട് വല്യ ധാരണ ഇല്ലെങ്കിൽ,ആൻസർ എഴുതുക ഇത്പോലെ തന്നെ 🤣

  • @abdulmehaboobsv8316
    @abdulmehaboobsv8316 2 ปีที่แล้ว +28

    ജന്മം ഹലാൽ അല്ലാത്തത് കൊണ്ടാണ് എല്ലാ ഹലാലും നിരോധിക്കണം എന്ന് പറയുന്നത് എന്നാൽ താനും രക്ഷപ്പെട്ടു എന്ന് വാദിക്കാമായിരുന്ന .

  • @ajohn9163
    @ajohn9163 2 ปีที่แล้ว +18

    പാവം വിദ്യാഭ്യാസം കുറഞ്ഞവർ ഉയർന്ന നേതാവാകുമ്പോൾ രണ്ടാം നിര നേതാക്കന്മാർക്ക് വിദ്യാഭ്യാസവും അറിവും ലോക പരിചയവും ഉണ്ടെങ്കിലും അവരുടെ അഭിപ്രായം ഒരിക്കലും പറയാൻ കഴിയാറില്ല (സന്ദീപിന്റെ അഭിപ്രായം തിരുത്തേണ്ടി വന്നില്ലേ )ആ ഗതികേടിൽ അകപ്പെട്ടുപോയ ഹതഭാഗ്യനാണ് ശ്രീമാൻ സുരേഷ് വിട്ടുകളയു.....

  • @crazychannel5512
    @crazychannel5512 2 ปีที่แล้ว +2

    എന്നാ ഞാനൊരു സത്യം
    പറയട്ടെ. എന്നാ എനിക്കത് അറിയില്ല.,,,

  • @ashrafcp2039
    @ashrafcp2039 2 ปีที่แล้ว +4

    പരിവാടി കലക്കി

  • @josephthomas5808
    @josephthomas5808 2 ปีที่แล้ว +22

    Good morning sunitha from Bahrain 🇧🇭

  • @javahirsvlog.anythingandev7404
    @javahirsvlog.anythingandev7404 2 ปีที่แล้ว +71

    Brith day cakeൽ ഊതുന്നത്‌ കണ്ടിട്ടും അത് കഴിക്കാത്തവർ ഉണ്ടോ കേരളത്തിൽ ? ഭക്ഷണത്തിൽ ഊതുന്നത്‌ ഹറാം ആണെന്നാണ് ഞങ്ങൾ പഠിച്ചിട്ടുള്ളത്

    • @afraparveen8675
      @afraparveen8675 2 ปีที่แล้ว

      ചൂട് കൂടുതൽ ഉണ്ടെങ്കിൽ തണുക്കാൻ ഊതി കഴിക്കും ആ ഊത്തു ആയിരിക്കും സുരേഷ് കരുതിയത് കുറെ ബിജെപി ചാനലിൽ വന്നു നാറ്റി ഇവനും കൂടി അയായാൽ നന്നായി നാറ്റി

    • @imcoolboy4971
      @imcoolboy4971 2 ปีที่แล้ว +13

      @@afraparveen8675 ചൂട് ആറാൻ വേണ്ടി പോലും ഭക്ഷണത്തിൽ ഊതാൻ പാടില്ലെന്നാണ് ഹദീസിൽ

    • @WW-lf8ir
      @WW-lf8ir 2 ปีที่แล้ว

      @@imcoolboy4971 yes

    • @farhananishad1611
      @farhananishad1611 2 ปีที่แล้ว

      Karanam ipo corona vanapo manasilayile??

  • @lionfromhind
    @lionfromhind 10 หลายเดือนก่อน +2

    പമ്പര വിഡ്ഡി എന്നുള്ളതിന് ഒരു കറക്ട് Definition കിട്ടി

  • @JahanaJubi8588
    @JahanaJubi8588 2 หลายเดือนก่อน +1

    ഹലാൽ എന്നാൽ കഴിക്കാൻ പറ്റിയത് ഹറാം എന്നാൽ കഴിക്കാൻ പറ്റാത്തത് ഇതാണ് mister😂🙌

  • @ashiqueroshan5064
    @ashiqueroshan5064 2 ปีที่แล้ว +36

    ഹലാൽ സാമ്പാർ എന്നാൽ സുരേന്ദനും സന്ദീപ് വാരിയറും ഉണ്ടാക്കിയ സാമ്പാറിൽ അമിത്ഷാനെ കൊണ്ട് തുപ്പിക്കുക 😂😂😇😇🤣🤣🤣🤣🤣

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 ปีที่แล้ว +158

    അല്ല ഷാനി.. 😄 ഏയ് അല്ല ഷാനി,... അല്ല അല്ല അല്ലല്ല..... അങ്ങനെ അല്ല എന്റെ എന്റെ ഹലാൽ... ഉത്തരം ഉണ്ടോ ഉണ്ടോ ഷാനി... അതായത് ഷാനി തീവ്രവാദി ഉണ്ടാക്കുന്ന ഭക്ഷണം ആണ് ഹലാൽ.. 😄.. എല്ലാർക്കും മനസിലായില്ലേ,.. ഇല്ലങ്കിൽ വൈകിട്ട് ശാഖയിൽ വരൂ സുര അണ്ണന്റെ ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതാണ്.. ഇജ്ജാതി തോൽവി തന്നെ സുരേഷ്..

    • @lovedrops4294
      @lovedrops4294 2 ปีที่แล้ว

      😂

    • @mumthumumthas6850
      @mumthumumthas6850 2 ปีที่แล้ว

      🤣🤣🤣🤣

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +2

      ബിജെപി ചർച്ചക് വന്നാൽ
      ആരായാലും
      ഒരുപൊലെ
      "അല്ലല്ല അല്ല്ല്ല "പറയും
      എല്ലാവരുടെ സമയവും കിട്ടിയാലും കരയും~ "ഞാനൊറ്റക്കാ"
      "ഞാനൊന്നു പറഞ്ഞോട്ടെ.."
      കാരശേരി ചേന്നമംഗലൂർ തുടങ്ങിയ ഇസ്ലാമിക വിരുദ്ധ രെ ജനം ടി വി മുസ്ലിം ആയി ചർച്ചക്കു് വിളിക്കും... (ഒ..അബ്ദുല്ലയെ വിളിച്ചാൽ സമയം തീരെ കൊടുക്കുകയില്ല..കൊടുത്താലും തടസ്സപ്പടുത്തുകയൊ വികലമാക്കുകയൊ ശബ്ദം കുറയ്ക്കുയോ ചെയ്യും)

    • @makesense6616
      @makesense6616 2 ปีที่แล้ว

      പ്രവാചകന്റെ ഉമ്മ കഴപ്പ് മൂത്തപ്പോൾ പന്നി കൂട്ടിൽ പോയി കിടന്നു, അങ്ങനെ പ്രവാചകനെ ഗർഭം ധരിച്ചു പ്രസവിച്ചു. പ്രവാചകൻ വലുതായപ്പോൾ അവൻ ഉമ്മയോട് ചോദിച്ചു എന്റെ ഉപ്പ ആരാണെന്ന്.. അപ്പോൾ ആ വെടിച്ചി തള്ള ഒരു പന്നിയെ കാണിച്ചു കൊടുത്തു.. അങ്ങനെ പന്നി ഇസ്ലാമിൽ ഹറാം ആയി.. 🤣🤣

    • @riaztkm102riaztkm7
      @riaztkm102riaztkm7 2 ปีที่แล้ว

      Vishnu.....supar comments

  • @shyjaphilip3639
    @shyjaphilip3639 ปีที่แล้ว +2

    ഹ ഹ ഹ കോമഡി, ഷാനിയും അടിപൊളി

  • @Astrovibrain_laboratory
    @Astrovibrain_laboratory 2 ปีที่แล้ว +7

    Salute Shani mam 🙏🏼💐💐💐

  • @josevarghese8147
    @josevarghese8147 2 ปีที่แล้ว +40

    ഷാനിക്കെ തീരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണം

  • @Ajmalaju-pz8lg
    @Ajmalaju-pz8lg 2 ปีที่แล้ว +8

    🤭🤭, അയ്യയ്യോ പണി പാളിയല്ലോ 🤩

  • @keralasmile
    @keralasmile 2 ปีที่แล้ว +15

    ഇത്രയും വലിയ comedy അടുത്തെങ്ങും കേട്ടിട്ടില്ല ...എന്റമ്മോ ...🙀🙀😹☠️

  • @gafoorkuniyil7938
    @gafoorkuniyil7938 2 ปีที่แล้ว +33

    ചിരിപ്പിക്കല്ലേ പഹയാ 😄

    • @balanandansivanandan2882
      @balanandansivanandan2882 2 ปีที่แล้ว +3

      Ariyum payarum thirichu ariyatha
      E naite mone charchaku vilichitu
      Karyamila

    • @gafoorkuniyil7938
      @gafoorkuniyil7938 2 ปีที่แล้ว +1

      @@balanandansivanandan2882 😄

    • @makesense6616
      @makesense6616 2 ปีที่แล้ว

      പ്രവാചകന്റെ ഉമ്മ കഴപ്പ് മൂത്തപ്പോൾ പന്നി കൂട്ടിൽ പോയി കിടന്നു, അങ്ങനെ പ്രവാചകനെ ഗർഭം ധരിച്ചു പ്രസവിച്ചു. പ്രവാചകൻ വലുതായപ്പോൾ അവൻ ഉമ്മയോട് ചോദിച്ചു എന്റെ ഉപ്പ ആരാണെന്ന്.. അപ്പോൾ ആ വെടിച്ചി തള്ള ഒരു പന്നിയെ കാണിച്ചു കൊടുത്തു.. അങ്ങനെ പന്നി ഇസ്ലാമിൽ ഹറാം ആയി.. 🤣🤣

    • @sharisulai834
      @sharisulai834 2 ปีที่แล้ว +1

      @@makesense6616 യഥാർത്ഥ 💩 സംഗി . ശ്രമം തുടരുക.. 😢👍

    • @abdulanees2084
      @abdulanees2084 2 ปีที่แล้ว

      @@balanandansivanandan2882 😄

  • @anoopkumar8323
    @anoopkumar8323 2 ปีที่แล้ว +78

    ധീരനു മരണം ഒന്നേ ഉള്ളു പക്ഷേ ഭീരുക്കൾ പല തവണ മരിക്കും. അല്ലങ്കിൽ ഷാനി കൊല്ലും 🤣

    • @ninusomanath
      @ninusomanath ปีที่แล้ว

      😂😂😂😂😂

    • @antonymf6851
      @antonymf6851 5 หลายเดือนก่อน

      ഷാനി ഇഞ്ച് ഇഞ്ചായി കൊല്ലും 🤣🤣🤣

  • @chammusaa7988
    @chammusaa7988 ปีที่แล้ว +8

    സൂപ്പർ ഹിറ്റ്‌ കോമഡി മൂവി . ഈദിന്ദെ 2nd പാർട്ട്‌ വരണമെന്ന ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് ഇട്ടോളൂ

  • @user-ki2jh9gd9c
    @user-ki2jh9gd9c 10 หลายเดือนก่อน +3

    ഇവനൊക്കെയാണ് ഹിന്ദു സമൂഹത്തിന് വേണ്ടി സംസാരിക്കുന്നത്. ആദരിക്കപ്പെടേണ്ട ആ സമൂഹം ഇവനെയൊക്കെ ചവറ്റുകുട്ടയിലേക്ക് തള്ളിക്കളയും. തീർച്ച

  • @MalcolmX0
    @MalcolmX0 2 ปีที่แล้ว +94

    സംഘി വാർത്തകൾ സുനിത ചേച്ചിയുടെ ചാനലിലൂടെ കേൽകാനാണ് ത്രില്ല് 😅♥️

  • @Kareemirikkur
    @Kareemirikkur 2 ปีที่แล้ว +13

    Sunitha മാഡം ശരിക്കും പൊളിച്ചു....

  • @abeesmoosa2750
    @abeesmoosa2750 2 ปีที่แล้ว +3

    ശരീര ആരോഗ്യത്തിന്
    ഏറ്റവും നല്ലത് ഹലാൽ ഭക്ഷണങ്ങളാണ്, വേണ്ടാത്തവർ കഴിക്കണ്ടാ.

  • @emhudaifa4057
    @emhudaifa4057 11 หลายเดือนก่อน +1

    സുരേഷ് നിങ്ങളെ എനിക്ക് വളരെ വളരെ ഇഷ്ട്ടമായി ❤ഇനിയും ഇത് പോലെ ചർച്ചയ്ക്ക് വരണം please

  • @farooqmanhanath392
    @farooqmanhanath392 2 ปีที่แล้ว +16

    ഷാനിക്ക് എതിരെ ഞാൻ കേസ് കൊടുക്കും... 🤣 കണ്ടു നിൽക്കാൻ കഴിയുന്നില്ല എന്തൊരു #കൊല 😂😂😂

  • @wayanadinlandviews
    @wayanadinlandviews 2 ปีที่แล้ว +8

    നോൺവെജ്ജിൽ തുടങ്ങിയ ഹലാൽ ഇപ്പോ വെണ്ടയ്ക്ക സാമ്പാർ പപ്പടം അങ്ങനെ എല്ലാ സാധനങ്ങളും നമ്മള് ഹലാലാക്കി സൂർത്തുക്കളെ 🤭🤭🙄

  • @shajixavier6726
    @shajixavier6726 ปีที่แล้ว

    എന്റെ സുനിതാ ചിരിപ്പിച്ചു കൊല്ലല്ലേ...😂😂😂

  • @zainuvaliya6949
    @zainuvaliya6949 10 หลายเดือนก่อน +1

    വിവാഹബന്ധത്തിലൂടെ പിറന്നവർക്ക് ഹലാലിൽ പിറന്നവർ എന്ന് പറയും അല്ലാത്തവർക്ക് ഹറാമിൽ പിറന്നവരെന്നും പറയും

  • @jacobkjoseph6443
    @jacobkjoseph6443 2 ปีที่แล้ว +122

    Only today I understood what is comedy in evening discussions;Really enjoyed, congrats to Shani and Sunita.

    • @malayalamaudiobook924
      @malayalamaudiobook924 2 ปีที่แล้ว +2

      ipo kurach days aayit njaan comedy programme inn pagaram halal discussions aan kaanaarullath😃

    • @hajarak827
      @hajarak827 2 ปีที่แล้ว

      @@malayalamaudiobook924 kķ

  • @shahidharafeek7604
    @shahidharafeek7604 2 ปีที่แล้ว +23

    സുരേഷ് ജബാ ജബാ 🤣🤣🤣🤣

  • @sauda4156
    @sauda4156 2 ปีที่แล้ว

    അടിപൊളി

  • @mohamedashraf5420
    @mohamedashraf5420 2 ปีที่แล้ว +3

    Thank you ...sunitha

  • @azeezkm7995
    @azeezkm7995 2 ปีที่แล้ว +42

    സുനിതയുടെ BJP യുടെ കോമഡി താരം എന്ന പ്രയോഗം അത് കലക്കി

  • @sathiyankannoor4109
    @sathiyankannoor4109 2 ปีที่แล้ว +8

    എൻ്റെ സുനിതേ ചിരിപ്പിച്ച് കൊല്ലാതെ

  • @shoukathah6181
    @shoukathah6181 ปีที่แล้ว

    ഞങ്ങളെ നാട്ടിലെ പള്ളിയിൽ എല്ലാം ഹലാൽ ബിരിയാണി വെക്കുന്നത് ഇവിടെ കുട്ടൻ എന്നു പേരുള്ള ഒരു ഹൈന്ദവ സഹോദരനാണ് അത് ഞങ്ങൾക്ക് ഹലാലാണ്

  • @haseenapv7604
    @haseenapv7604 9 หลายเดือนก่อน +2

    ഇനി കോമഡി ഷോ കാണണ്ട ഇത് പോലെ ചർച്ച കേട്ട് ചിരിച്ച് ആയുഷ് കൂട്ടാം ചിരിച്ച് മരിച്ചാൽ ഞാൻ ആളല്ല

  • @user-wj4by2gr9l
    @user-wj4by2gr9l 2 ปีที่แล้ว +22

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂

  • @fathimafathima2883
    @fathimafathima2883 2 ปีที่แล้ว +70

    തുപ്പലിന്ന് ശേഷം ഇനി എന്ത് കൊണ്ട് വരുന്നു എന്ന് അറിയാൻ ആകാംഷയാകുന്നു,,,

    • @shanavasthaivalappil223
      @shanavasthaivalappil223 2 ปีที่แล้ว

      Aadhan

    • @pedestrian5571
      @pedestrian5571 2 ปีที่แล้ว

      😂😂😂😂

    • @efgh869
      @efgh869 2 ปีที่แล้ว +3

      ലൗ ജിഹാദ് ഏശിയില്ല.. അപ്പോൾ ഹലാൽ ജിഹാദ് ഇറക്കി.. അതും ഏശിയില്ല... അപ്പോൾ തുപ്പൽ ജിഹാദ് ഇറക്കി.. ഇനി അതും ഏശുന്നില്ല എങ്കിൽ തൂറൽ ജിഹാദ് ഇറക്കും...

  • @princerajuforall
    @princerajuforall 2 ปีที่แล้ว +2

    അവസാനം സൗബിൻ ഷാഹിർ അർഥഗർഭമയി പൊട്ടിച്ചിരിക്കുന്ന രംഗം ഈ സംവാദത്തിന് വളരെ ചേരുന്ന ഒന്നാണ്😀😂

  • @vibgyor2688
    @vibgyor2688 2 ปีที่แล้ว +1

    Shani chechi eshtam ❤️❤️❤️😘😘😘😘

  • @muhammedkutty3767
    @muhammedkutty3767 2 ปีที่แล้ว +38

    കേരളത്തിൽ ഈ വക ഹലാൽ പരിപ്പൊന്നും വേകില്ല. കാരണം ഇത് കേരളം ആണ്.

  • @rameshar2246
    @rameshar2246 2 ปีที่แล้ว +83

    നിങ്ങൾ മൂന്നാറിൽ പോയി നോക്കൂ.. അവിടെ ഹോട്ടലുകളിൽ യേശു ക്രിസ്തുവിന്റെ പടവും ഒപ്പം ഹലാൽ ഫുഡ്‌ എന്ന ബോർഡും കാണാം...സത്യത്തിൽ ഇതു ഒരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണ്, മത സംഘടനകൾക്ക് ഇതിൽ ഒരു പങ്കുമില്ല... എല്ലാ മുസ്ലിം ഹോട്ടലുകളിലും തുപ്പിയ ഭക്ഷണമാണെന്ന് വിളമ്പുന്നതെന്ന സുരേന്ദ്രന്റ പ്രസ്താവന വർഗീയതയുടെ അങ്ങേഅറ്റമാണ്.. ഇത്ര വിവരമില്ലാത്ത ഒരാളാണോ ബിജെപി യുടെ തലപ്പത്തു ഇരിക്കേണ്ടത്...?

  • @AbdulSalam-ol5vs
    @AbdulSalam-ol5vs 2 ปีที่แล้ว +2

    Shani medam Sunitha medam your welcome 🌹❤️👍

  • @robinsonba9196
    @robinsonba9196 2 ปีที่แล้ว

    സുനിതേ.... ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു പോയി
    എന്റെ പൊന്നോ .... ഇത്രയും വലിയ ഒരു പൊട്ടൻ ....അയാളെ ഇരുത്തി പൊരിച്ചു.
    അഭിനന്ദനങ്ങൾ.....

  • @latheefmullasseri9583
    @latheefmullasseri9583 2 ปีที่แล้ว +14

    മറ്റ് സാമൂഹ്യ വിഷയങ്ങൾ ഒന്നും ചർച്ച ചെയ്യാൻ ഈ കൂട്ടർക്ക് ഇല്ല. പിന്നെ ആകെ ഉള്ളത് കുത്തി തിരിപ്പ്. ബബ്ബ ബ്ബ ....

  • @sajinacm7065
    @sajinacm7065 2 ปีที่แล้ว +9

    Chechiiiii back with full energy
    Allah will give all health wealth and prosperity
    U r in our prayersssssss
    Thank uuuuu

  • @shihabm9380
    @shihabm9380 2 ปีที่แล้ว +7

    ഞാൻ ഇടക്ക് ഇത് കാണാറുണ്ട് ചിരിക്കാൻ 😂😂😂😂😂😂😂

  • @mohammedfarook4394
    @mohammedfarook4394 6 หลายเดือนก่อน +1

    Big salute miss , shani

  • @niyaspt2934
    @niyaspt2934 2 ปีที่แล้ว +11

    സ്വന്തം പാർട്ടി യേ ഇങ്ങനൊക്കെ പറയാമോ ശ്രീ സുരേഷ് 😀😂😂

  • @mohasinra2454
    @mohasinra2454 2 ปีที่แล้ว +8

    അവന്റെ ജന്മം ഹലാലാണോ എന്ന് അവനോടു ചോദിക്ക് അപ്പൊ അവൻ പറയും ഹലാൽ എന്താണെന്ന്.

  • @shareefmannarkkad2720
    @shareefmannarkkad2720 2 ปีที่แล้ว

    സ്വന്തം പാർട്ടിയെ ഇങ്ങനെയൊക്കെ പറയാമോ സുരേഷേ 😂😂😂😂😂😂😂😂😂😂ഷാനി rock🔥🔥🔥🔥🔥🔥

  • @kichu398
    @kichu398 2 ปีที่แล้ว +1

    ഏതായാലും ആർഎസ്എസ് ബിജെപി ഹൈന്ദവരുടെ സ്വാഭാവം കാണിച്ചു തന്ന ദൈവത്തിനു നന്ദി.

  • @shajishajahanbabukuttanpal2167
    @shajishajahanbabukuttanpal2167 2 ปีที่แล้ว +14

    ബ്ബ ബ്ബ ബ്ബ ബ്ബ ഷാനി പൊളിച്ചു . അതുക്കും മേലെ സുനിത . ചിരിച്ചു ചിരിച്ചു വയറു വേദന ...🤣🤣

    • @afraparveen8675
      @afraparveen8675 2 ปีที่แล้ว

      ആ ഭക്ഷണം. ആ ഭക്ഷണം. ആ ഭക്ഷണം. ആ ഭക്ഷണം അല്ല അല്ല അല്ലാ ആ ആ ആ കുറക്കുകയാണ് കുറക്കുകയാണ് കുറക്കുകയാണ് ബിസ്‌ ബിസ്‌ ബിസ്‌ ബിസ്മി ബിസ്മി

  • @rajusainudeen5590
    @rajusainudeen5590 2 ปีที่แล้ว +118

    മനുഷ്യൻ ഹലാലായും ഹറാമായും ജനിക്കും അത്രയേയുള്ളൂ

    • @navas9773
      @navas9773 2 ปีที่แล้ว +6

      അത് സത്യമാണ്
      ലോകം അങ്ങോട്ട് ആണ് പോണത്

    • @mpshuhaib
      @mpshuhaib 2 ปีที่แล้ว +2

      Otta thandhakku pirannaal halaal
      Athu palathandhakku pirannaal Haraam. Simple

  • @sebin_philip
    @sebin_philip 2 ปีที่แล้ว +18

    ആരും ശ്രദ്ധിക്കാതെ പോയ ഒരു counter. സ്വന്തം പാർട്ടിയെ ഇങ്ങനെ പറയുന്നത് ശെരിയാണോ...😄😄
    Counter Queen 👑. ഇപ്പോഴാ Counter point nte അർത്ഥം പിടികിട്ടിയത്

  • @majeedmp5067
    @majeedmp5067 ปีที่แล้ว

    Adipoli👍👍👍

  • @armyman4516
    @armyman4516 2 ปีที่แล้ว +7

    പണി ഇല്ലാതിരുന്ന ട്രോൾ മചാന്മാർക്കൂ ഒരു പണിയായി😂😂😂

  • @muhammadaliali5495
    @muhammadaliali5495 2 ปีที่แล้ว +15

    ഈ ചർച്ച കണ്ടിരിന്നു😂

  • @raindrops9868
    @raindrops9868 10 หลายเดือนก่อน +1

    ഇത് കേൾക്കുന്ന നമ്മൾ തലകുത്തികിടന്നു ചിരിക്കും but നമ്മൾ സുരേഷിന്റെ വീട്ടുകാരുടെ മാനസികാവസ്ഥകൂടി ഒന്ന് നോക്കണേ

  • @basheersyed2761
    @basheersyed2761 10 หลายเดือนก่อน +1

    മലയാള സിനിമയിലെ കോമഡി ആർട്ടിസ്റ്റുകൾക്ക് ലീവ് എടുക്കാൻ സമയം ആയി. അവർ ഇനി വേറെ വല്ല രാജ്യം തേടി പോകുകയാണ് നല്ലത് എന്ന് തോന്നുന്നു.

  • @user-oc3fy4sd6n
    @user-oc3fy4sd6n 2 ปีที่แล้ว +28

    Hi sunitha ma'am, welcome back, how is your health we miss u a lot ♥️♥️♥️