സുൽത്താൻ ബത്തേരിയെന്ന പേരിന് എന്താണ് കുഴപ്പം?-സൂപ്പർ പ്രൈം ടൈം | BJP | Wayanad | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • സുൽത്താൻ ബത്തേരിയെന്ന പേരിന് എന്താണ് കുഴപ്പം? പേരുമാറ്റൽ വിവാദം എന്തിന്?-സൂപ്പർ പ്രൈം ടൈം
    #superprimetime #KSurendran #BJP #Wayanad
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 6K

  • @user-lf2dk8yv9t
    @user-lf2dk8yv9t 4 หลายเดือนก่อน +1230

    😂😂ഇലക്ഷൻ കഴിഞ്ഞാൽ സുൽത്താൻ ബത്തേരി എന്ന പേര് സുരേന്ദ്രൻ സെമിത്തേരി എന്നറിയപ്പെടും 😂😂😂

    • @usamfaroo7663
      @usamfaroo7663 4 หลายเดือนก่อน +21

      😂😂

    • @Anandam-123
      @Anandam-123 4 หลายเดือนก่อน +18

      😂😂😂

    • @Anju.8608
      @Anju.8608 4 หลายเดือนก่อน +20

      അടിപൊളി തന്നെ മക്കളെ 😂😂😂😂

    • @Lajus2835
      @Lajus2835 4 หลายเดือนก่อน +20

      അതു പൊളി...😂😂😂😂😂

    • @Nasu1986
      @Nasu1986 4 หลายเดือนก่อน +17

      മഹോന്നതന്റെ കുഞ്ഞു ബീബി ഉണ്ടല്ലോ 6വയസുള്ള ബീവി..ഓളുടെ പേര് കൊടുക്ക്.. എന്നിട്ടു ഉമ്മാന്റെ മയ്യത്ത് നിസ്കാരം അവിടെ നടത്തു 🌹

  • @jessyjacob2884
    @jessyjacob2884 4 หลายเดือนก่อน +138

    സുൽത്താൻ ബത്തേരി എന്നും സുൽത്താൻ ബത്തേരിയായിരിക്കും 👍🏻

  • @jaleeljaleel5295
    @jaleeljaleel5295 4 หลายเดือนก่อน +140

    സുൽത്താൻബത്തേരി ഈ പേരിൽ ഒരു മുസ്ലിം നാമം പോലെയുണ്ട് അതാണ് ഇവരുടെ പ്രശ്നം

    • @user-uh7vk4sm2v
      @user-uh7vk4sm2v 4 หลายเดือนก่อน +8

      അതാണ് 👍

    • @illvminated
      @illvminated 4 หลายเดือนก่อน

      മുസ്ലിം ആയത് കൊണ്ടല്ല ഒരു തീവ്രവാദിയുടെ പേരിൽ അറിയപ്പെടണ്ട കാര്യമില്ല.

    • @RashimRashi-ye3fb
      @RashimRashi-ye3fb 4 หลายเดือนก่อน +3

      Entha vrithikete jathikkalan ivar

    • @illvminated
      @illvminated 4 หลายเดือนก่อน

      പ്രശ്നം ഒരു തീവ്രവാദിയുടെ പേരിൽ ഒരു സ്ഥലം അറിയപ്പെടുന്നു എന്നതാണ്

    • @DiluDilumon-ii1bj
      @DiluDilumon-ii1bj 3 หลายเดือนก่อน +2

      ഇവരൊക്കെ എന്താ ഇങ്ങനെ?

  • @josemonjosemon1726
    @josemonjosemon1726 4 หลายเดือนก่อน +46

    സുരേന്ദ്രനെ കുറച്ച് പേരെങ്കിലും ഉള്ളിസുര എന്ന് വിളിക്കുന്നുണ്ട് അത് മാറ്റി കിഴങ്ങൻ എന്ന് വിളിക്കണമെന്നാണ് എൻ്റെ അഭിപ്രായം പേര് മാറ്റിയത് കൊണ്ട് എന്താണ് ഗുണം എന്നു കൂടി ഈ കിഴങ്ങൻ പറയണം

  • @user-jm6su4jb1b
    @user-jm6su4jb1b 4 หลายเดือนก่อน +224

    ഈ ചർച്ച അനാവശ്യം സുരേന്ദ്രൻ ജയിച്ചിട്ട് വേണ്ടേ ജയിക്കാൻ ഒരു ചാൻസ് ഇല്ലാത്ത വ്യക്തിയാണ് സുരേന്ദ്രൻ

    • @user-ys3hd6kb7n
      @user-ys3hd6kb7n 4 หลายเดือนก่อน +10

      എങ്കിലും ഇവന്മാരുടെ ഈ വർഗ്ഗീയത വെനം പുറംലോകത്ത് അറിയിക്കണം

    • @damodharan8032
      @damodharan8032 4 หลายเดือนก่อน

      Ovv

  • @abdulrahiman2339
    @abdulrahiman2339 4 หลายเดือนก่อน +339

    സുരേന്ദ്രൻ ഇപ്രാവശ്യം കൂടി തോറ്റാൽ, സുരേന്ദ്രൻ്റെ പേര് മാറ്റാൻ തയ്യാറാവണം😂😂😂😂😂😂😂😂😂😂

    • @abdulhakkim8939
      @abdulhakkim8939 4 หลายเดือนก่อน +2

      പെട്രോളിന്റെ വില 50. രൂപ

    • @thanimachappathikada6699
      @thanimachappathikada6699 4 หลายเดือนก่อน +2

      😂😂😂😂

    • @baburajc.a1764
      @baburajc.a1764 4 หลายเดือนก่อน

      അങ്ങനെയെങ്കിൽ cpm ന്റെ പേര് CGM(G -ഗുണ്ടായിസം) എന്നാക്കണം

    • @baburajc.a1764
      @baburajc.a1764 4 หลายเดือนก่อน

      👌🏻👌🏻👌🏻സത്യം CPM ന് വിടുവേല ചെയ്യുന്ന ഒരേയൊരു മാധ്യമപ്രവർത്തകൻ അഭിലാഷ് ആണെന്നുള്ളത് 100%ശരിയാണ് 👍🏻👍🏻👍🏻

    • @baburajc.a1764
      @baburajc.a1764 4 หลายเดือนก่อน +1

      പെട്രോളിന്റെ വില ഏറ്റവും കൂടുതൽ കേരളത്തിലാണ്

  • @ajmalnas1
    @ajmalnas1 4 หลายเดือนก่อน +33

    നാടിനും നാട്ടുകാർക്കും ഒരു ഉപകാരവും ഇല്ലാത്ത കുറേ തീരുമാനങ്ങൾ.

  • @nowshadykollam13
    @nowshadykollam13 4 หลายเดือนก่อน +35

    സുൽത്താൻബത്തേരി അവിടെ മാറ്റമില്ല

  • @jissujissu479
    @jissujissu479 4 หลายเดือนก่อน +181

    കുറച്ചെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ പൊട്ടാ എന്നെങ്കിലും വിളിക്കാമായിരുന്നു ഇതിപ്പോ....😂😂😂

    • @thanimachappathikada6699
      @thanimachappathikada6699 4 หลายเดือนก่อน +2

      😂😂😂😂

    • @HussainKwt-rs9gg
      @HussainKwt-rs9gg 4 หลายเดือนก่อน +2

      😂😂

    • @AquaPetsSafeHouse
      @AquaPetsSafeHouse 4 หลายเดือนก่อน

      പൊട്ടൻമാർക്ക് നാണക്കേടാണ്...

    • @user-uh7vk4sm2v
      @user-uh7vk4sm2v 4 หลายเดือนก่อน

      😂

    • @ibrahimnajah8530
      @ibrahimnajah8530 4 หลายเดือนก่อน

      ഇവന്റെ തന്ത ആരാണ്.. പല തന്തക്ക് ഉണ്ടായവൻ... നായ

  • @user-wq7ge1go5e
    @user-wq7ge1go5e 4 หลายเดือนก่อน +327

    സുരേന്ദ്രൻ പറഞ്ഞത് വയനാട് ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റും എന്നല്ലേ? അതിന് എന്തിനാ അത് ഇത്ര വലിയ ചർച്ചയാക്കി മാറ്റുനത്. ജയിച്ചതിന് ശേഷം ചിന്തിച്ചാൽ പോരെ.😅😅

    • @arshickarshick3934
      @arshickarshick3934 4 หลายเดือนก่อน +4

      😂😂😂😂

    • @MUHDPanikkara
      @MUHDPanikkara 4 หลายเดือนก่อน +4

      🤣🤣🤣🤣🤣

    • @shadhilshanu905
      @shadhilshanu905 4 หลายเดือนก่อน +13

      ഉള്ളി ബത്തേരി അതാണ് നല്ലത് 😂😂

    • @user-xj5si7wl1c
      @user-xj5si7wl1c 4 หลายเดือนก่อน +18

      തോൽക്കാനായിട്ട് ജനിച്ചോരു പാഴ്ജന്മം. ഇവൻ ജയിച്ചാലല്ലേ പേര് മാറ്റുകയുള്ളൂ പിന്നെന്തിനാ ഈ അന്തിചർച്ച റേറ്റിങ് കൂട്ടാനാവും അല്ലെ

    • @sheejabeegam2310
      @sheejabeegam2310 4 หลายเดือนก่อน +4

      😂😂😂😂😂👍

  • @valsafmsc8976
    @valsafmsc8976 4 หลายเดือนก่อน +27

    Abilash sir congratulations ❤❤❤❤

  • @KuttapyKkt
    @KuttapyKkt 3 หลายเดือนก่อน +6

    അഭിലാഷേ താങ്കൾ ആണ് താരം ❤️❤️❤️❤️❤️

  • @rajendranvkrajendran7134
    @rajendranvkrajendran7134 4 หลายเดือนก่อน +76

    ഒരു ആവശ്യം ഇല്ലാത്ത കാര്യത്തിന് വാശി പിടിക്കുന്ന പൂജ്യാപിക്കർ, നിങ്ങളുടെ പ്രധമന്ദ്രിയുടെ ഗ്യാരണ്ടികൾ ചർച്ച ചെയ്തു തീരുമാനം ഉണ്ടാക്കു.

  • @rasheedrashi751
    @rasheedrashi751 4 หลายเดือนก่อน +558

    നല്ല ഐക്യത്തോടെ സഹോദര്യത്തോടെ സമാദാനത്തോടെ നാനാ ജാതി മതസ്ഥരും ഒരുമിച്ചു നല്ല മനസ്സമാദാനത്തോടെ ജീവിക്കുന്ന ഈ മണ്ണിൽ ഉള്ളി നടാൻ വന്ന് ഞങ്ങളെ തമ്മിൽ തല്ലിക്കല്ലേ

    • @pinkyponnu4432
      @pinkyponnu4432 4 หลายเดือนก่อน +9

      Ente കണ്ണുകൾ നിറഞ്ഞു 😢😢

    • @unnikrishnancp866
      @unnikrishnancp866 4 หลายเดือนก่อน +15

      പേര് എന്തായാലെന്താ കുഴപ്പം

    • @unnikrishnancp866
      @unnikrishnancp866 4 หลายเดือนก่อน +14

      ഇപ്പോ എന്താ പ്രശ്നം

    • @pinkyponnu4432
      @pinkyponnu4432 4 หลายเดือนก่อน +3

      ഞാൻ കരഞ്ഞു poyi 😭😭

    • @ShijoShijo-dx9mm
      @ShijoShijo-dx9mm 4 หลายเดือนก่อน +5

      അഭിലാഷ്.മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നില്ല അവരെ കേൾക്കാൻ.മനസ് കാണിക്ക്

  • @user-kh9el6yl7f
    @user-kh9el6yl7f 4 หลายเดือนก่อน +18

    ഇത്ര ആർത്തി മൂത്ത് പേര് മാറ്റുന്നത് എന്തിന് വേണ്ടി .സുരേന്ദ്രൻ പറയുന്നത് ഇവിടെ ആരും വില കല്പിക്കില്ല.

  • @rabeeshpm3352
    @rabeeshpm3352 4 หลายเดือนก่อน +19

    വിവരക്കേട് ഒരു തെറ്റല്ല.. അതൊരു അലങ്കാരമായി കൊണ്ടുനടക്കരുത്.....
    സുൽത്താൻബത്തേരിയുടെ പേര് മാറ്റിയാൽ കേരളത്തിലെ എല്ലാപ്രശ്നങ്ങളും തീരുമോ...? അങ്ങനെ എങ്കിൽ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളുടെയും പേര് മാറ്റണം...ഇന്ത്യ നന്നാവട്ടെ... നന്നാവണം...

  • @ilyaskarippali
    @ilyaskarippali 4 หลายเดือนก่อน +230

    പേര് മാറ്റിയാൽ ഇവിടെ അരിക്ക് വില കുറയും പെട്രോളിന് വില കുറയും 😂😂😂😂

    • @286Mohan
      @286Mohan 4 หลายเดือนก่อน

      ഇതൊക്കെ ഇപ്പോഴത്തെ ഒരു പൊളിറ്റിക്കൽ ട്രെൻഡ് ആണ്

    • @donutstories
      @donutstories 4 หลายเดือนก่อน +4

      Ulliku vila kurayum

    • @Faazy848
      @Faazy848 4 หลายเดือนก่อน +2

      ഗ്യാസ് വിട്ടുപോയി

    • @shoukathali7785
      @shoukathali7785 4 หลายเดือนก่อน

      ഉള്ളിക്ക് പകരം ചാണകം = സന്ദീപിന്റെ തന്ത

    • @invisibleman91
      @invisibleman91 4 หลายเดือนก่อน +1

      ഉള്ളിയുടെ ഗുണം

  • @mahaboobamahamood8571
    @mahaboobamahamood8571 4 หลายเดือนก่อน +102

    സുൽത്താൻ ബത്തേരി മനോഹരമായ നാമം

    • @rahulsls
      @rahulsls 4 หลายเดือนก่อน

      അത് സുഡാപിക്ക് 🐽

  • @sabithcp2119
    @sabithcp2119 4 หลายเดือนก่อน +22

    'താമര'ശ്ശേരി മാറ്റാൻ പറ്റുമോ 😅

    • @Shamedia-jannathu
      @Shamedia-jannathu 3 หลายเดือนก่อน +1

      😂😂😂😂

    • @sujaphysics3986
      @sujaphysics3986 3 หลายเดือนก่อน +2

      True😂

    • @nisabudheenkooradakkaran291
      @nisabudheenkooradakkaran291 3 หลายเดือนก่อน

      Thamarassery mullassery aakaan pttumo

    • @vishnuchandran9091
      @vishnuchandran9091 3 หลายเดือนก่อน

      illa illa athu maattan pattoolla. Athil thamarayund😌

    • @basithbs85
      @basithbs85 3 หลายเดือนก่อน

      തുമ്പ ശ്ശേരി ആക്ക 😂

  • @sayka_tech
    @sayka_tech 4 หลายเดือนก่อน +45

    സന്ദീപ് വാര്യരുടെ സംസാരം കേട്ടപ്പോ തോന്നിയത് : ഇത് പോലെ ഒരാൾ എന്റെ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്രോൾ ഒഴിച് കത്തിച്ചേനെ

    • @Abdool-slayer666
      @Abdool-slayer666 3 หลายเดือนก่อน +1

      Athu ninte matham anghane ayond njangal aarum cheyilla

    • @sayka_tech
      @sayka_tech 3 หลายเดือนก่อน

      @@Abdool-slayer666 naan atheist aan seta. mathavum mairum nokiyitalla. oru sensum illathey kona kona parayunnath kandittaan. Oru Abdul Saleem ennu peru vechaalum vechu endhu mairu vilambiyaalum matham ilakiya chilar odi yethum. naan atheist aan sathyam.

  • @femirabanu8889
    @femirabanu8889 4 หลายเดือนก่อน +59

    ബത്തേരി പോലെയൊരു നല്ല പേര് ഇന്ത്യയിൽ വേറെ എവിടെ ഉണ്ട്

  • @pyashi7682
    @pyashi7682 4 หลายเดือนก่อน +96

    സുരേന്ദ്രൻ എന്നാ പേര് മാറ്റി ഉള്ളി സുരൻ എന്നുവെക്കാമോ 😂

    • @subaidhamoothedath8846
      @subaidhamoothedath8846 4 หลายเดือนก่อน +1

      Eeyal yandi manu shinanu ningal onnu poku kutti kalam muthal nangalkku ariyam ❤❤❤❤❤

  • @shahulkv9905
    @shahulkv9905 3 หลายเดือนก่อน +5

    കെ സുരേന്ദ്രന്റെ അമ്മയുടെ തറവാടിന്റെ പേരാണ് ഗണപതിവട്ടം
    അല്ലാതെ സുൽത്താൻബത്തേരിയുടെ പേര് അല്ല

  • @reenastm1506
    @reenastm1506 4 หลายเดือนก่อน +5

    സുൽത്താൻബത്തേരി എന്ന പേര് മാറ്റിയാൽ കേരളത്തിലെ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പകുതി പ്രശ്നം തീരും. അതാകും പെട്ടെന്ന് പേര് മാറ്റാൻ തോന്നിയത്.😎😎

  • @rishadummerrishad1778
    @rishadummerrishad1778 4 หลายเดือนก่อน +374

    സത്യത്തിൽ നിങ്ങൽ മാധ്യമങ്ങളാണ് ഇത് പോലുള്ള നിലവാരം ഇല്ലാത്ത പ്രസ്തവനകൾചർച്ച ആക്കി റീച്ച് ഉണ്ടാക്കുന്നു

    • @sajikochi3242
      @sajikochi3242 4 หลายเดือนก่อน +2

      ulli sura paranjathu pozhayharam anengilum , ivanmaru nyunapakshangaludey perum mattum, sthalavum mattum.

    • @vishnuprasad7955
      @vishnuprasad7955 4 หลายเดือนก่อน

      അത് സത്യമാണ് ഈ മീഡിയ നാറികൾ ആണ് ജനങ്ങളെ തമ്മിൽ തല്ലിക്കുന്നത്

    • @beenamanojkumar6331
      @beenamanojkumar6331 4 หลายเดือนก่อน +8

      വർഗീയത പറഞു വോട്ടു വാങ്ങണം വർഗീയത മാത്രേ പറയൂ, മറ്റുള്ളോരെ വർഗീയവാദികൾ ആകുകയും cheyyum😂എന്നാലും വർഗീയവാദികൾ എന്ന് പറയാനും പാടില്ല

    • @abdulsathar979
      @abdulsathar979 4 หลายเดือนก่อน

      മണ്ടൻ മണ്ടൻ കൂടെയല്ലേ കൂടുകയുള്ളൂ ഈ മണ്ടൻ കേരളത്തിലെ അറിയപ്പെടുന്ന വർഗീയവാദിയും അറിയപ്പെടുന്ന മന്ദബുദ്ധിയും ആണ് ആർക്കാണ് അറിയാത്ത അറിയാതെ അറിയാതെ സുരേന്ദ്രനെ എല്ലാവർക്കുമറിയാം കുഴൽപ്പണം ഓർമ്മയിലെ ഓർമ്മയിലെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീൽ പ്രകാരമാണ് ഇപ്പോഴും ആ കേസ് എവിടെയും എത്താതെ പോകുന്നത് ഈ പേരുമാറ്റം തന്നെ ശരിക്കുപറഞ്ഞാൽ അവനെ കേസ് എടുക്കേണ്ടതാണ് വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്ന മരമാക്രിയെ പൂട്ടാൻ ഇവിടെ സർക്കാർ ഇത്തരം വൃത്തികെട്ട കളിക്ക് കൂട്ടുനിൽക്കുകയാണ് കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് സംശയമാണ് അപ്പോഴാണ് വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പേര് ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുന്ന ഈ

    • @anaswayanad8368
      @anaswayanad8368 4 หลายเดือนก่อน

      സത്യം

  • @musthafack8869
    @musthafack8869 4 หลายเดือนก่อน +113

    എടാ പൊട്ടാ ... ഗണപതിയോട് ഞങ്ങൾക്ക് ഒരു വിരോധവും ഇല്ലട്ടോ , സുൽത്താനോട് പ്രതേക സ്നേഹവും ഇല്ല പക്ഷെ എന്തിന് പേര് മാറ്റണം അതുകൊണ്ട് നമ്മുടെ നാടിന് എന്തെങ്കിലും എന്തെങ്കിലും വികസനം ഉണ്ടെങ്കിൽ തീർച്ചയായും മാറ്റണം

    • @illvminated
      @illvminated 4 หลายเดือนก่อน +1

      ട്രിവാൻഡ്രം തിരു അനന്തപുരം ആയത് പോലെ കാലിക്കറ്റ് കോഴിക്കോട് ആയത് പോലെയേ ഉള്ളൂ ഇതും. ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകർത്ത് അനേകം ഹിന്ദുക്കളെ കുരുതി ചെയ്ത ഒരു ഒരു നരാധമൻ്റെ പേരിൽ എന്തിനാണ് കേരളത്തിലെ ഒരു നാട് അറിയപ്പെടുന്നത്

    • @faijucreationshadaas2426
      @faijucreationshadaas2426 4 หลายเดือนก่อน +3

      ​@@illvminatedഒരു പേരിൽ എന്തിരിക്കുന്നു മൈരാ കാലിക്കൂത് എന്ന് വിളിച്ചത് ഇംഗ്ലീഷ് കാരാണ് ചരിത്രം പഠിക്കാതെ എന്തേലും വിളിച്ചു പറയുന്നത് മോശമല്ലേ

    • @illvminated
      @illvminated 4 หลายเดือนก่อน

      @@faijucreationshadaas2426 അത് കൊണ്ടല്ലേ അത് മാറ്റി കോഴിക്കോട് ആക്കിയത്. സുൽത്താൻ ബത്തേരി എന്ന പേര് നൽകിയതും ബ്രിട്ടീഷുകാർ ആണ്. ടിപ്പു എന്ന നരാധമൻ്റെ പേരിൽ കേരളത്തിലെ ഒരു സ്ഥലം അറിയപ്പെടാൻ ടിപ്പു ഒരു മഹദ് വ്യക്തി ഒന്നുമല്ല, ഒരു തീവ്രവാദി ആയിരുന്നു.

    • @shahidae9268
      @shahidae9268 4 หลายเดือนก่อน

      ആണോ എന്നല്ല എന്ത് കൊണ്ട് അത് തന്നെ പേരിടണം എന്ന വാശി എന്താണ്

    • @illvminated
      @illvminated 4 หลายเดือนก่อน

      @@shahidae9268 ആ പേര് BJP കണ്ട് പിടിച്ച പേരൊന്നും അല്ല. സർക്കാർ രേഖകളിൽ ഉള്ള പേരാണ്. അതാണ് ആ സ്ഥലത്തിൻ്റെ യഥാർത്ഥ പേര്. തീവ്രവാദിയായ ടിപ്പുവിൻ്റെ പേരിൽ ഒരു സ്ഥലം എന്തിന് അറിയപ്പെടണം

  • @rejidavid657
    @rejidavid657 4 หลายเดือนก่อน +8

    Sulthan Batheri is very good, great and right name.

  • @noushad_aziz
    @noushad_aziz 4 หลายเดือนก่อน +2

    അതിന് ബത്തേരിക്കാര് ഞങ്ങൾ തീരുമാനിക്കും ഗണപതി വട്ടമാണോ ശിവലിംഗമാണോ എന്നൊക്കെ.....
    അല്ലാണ്ട് ബിജെപി പുണ്ടകളല്ല

  • @abdulkabeer375
    @abdulkabeer375 4 หลายเดือนก่อน +62

    ഒരിക്കലും സുൽത്താൻബത്തേരി പേര് മാറ്റാൻ പറ്റില്ല അത് മനസ്സിൽ വെച്ചാൽ മതി

    • @plavilayil4566
      @plavilayil4566 4 หลายเดือนก่อน

      സുൽത്താൻ കുണ്ടൻ എന്നാക്കിയാലോ 😂😂

    • @vishnuchandran9091
      @vishnuchandran9091 3 หลายเดือนก่อน

      Athe👏👏

  • @latheefvision2485
    @latheefvision2485 4 หลายเดือนก่อน +124

    അഭിലാഷാണ് താരം

  • @sgoldenline88
    @sgoldenline88 4 หลายเดือนก่อน +5

    സുൽത്താൻബത്തേരി രേഖ 1970 മുതൽ ഞങ്ങൾ അവിടെ ഉണ്ടായിരുന്നവരാണ്.ആ സന്ദീപ് ആരോട് എഴുന്നേറ്റു പോകാൻ പറ ഒന്ന് ചർച്ചയ്ക്ക് യോഗ്യനല്ല

  • @shamsudheenn9256
    @shamsudheenn9256 4 หลายเดือนก่อน +6

    മണ്ടത്തരം നമ്മൾ പറയേണ്ട സന്ധിപ് പറയും 🤣🤣

  • @alexandergeorge9365
    @alexandergeorge9365 4 หลายเดือนก่อน +128

    ചുമ്മാ ചിലക്കാതെ സുരേന്ദ്രാ. ഇത് സുൽത്താൻ ബത്തേരി ആണ്. ഞങ്ങൾ, ബത്തേരിക്കാർക്ക് അതാണ് ശരി.

    • @santhoshkathiran6151
      @santhoshkathiran6151 4 หลายเดือนก่อน +4

      പെഴച്ചുണ്ടായവർക് അങ്ങനെയാവാം

    • @xnekt820
      @xnekt820 4 หลายเดือนก่อน

      വരത്തന് വയനാട്ടിൽ എന്തു കാര്യം 😂 odraa പരദേശി​@@santhoshkathiran6151

    • @user-io3ww3qr8x
      @user-io3ww3qr8x 4 หลายเดือนก่อน +1

      വിവരമില്ല അറിയില്ല.അത് പറഞ്ജൽമതി

    • @user-sg3uw8zj1n
      @user-sg3uw8zj1n 4 หลายเดือนก่อน

      വാ തുറന്നാൽ കളവ് മാത്രം പറയുന്ന തീവ്രവാദിസങ്കികൾ

    • @indian9178
      @indian9178 4 หลายเดือนก่อน +10

      ​@@santhoshkathiran6151സ്വന്തം കാര്യം ഇങ്ങനെ വിളിച്ചു പറഞ്ഞ് നാട്ടുകാരെ അറിയിക്കണമോ മിത്ര മേ?

  • @villagebeautywithspicyride4124
    @villagebeautywithspicyride4124 4 หลายเดือนก่อน +150

    ഇ BJP പ്രതിനിധികളെ ചർച്ചക്ക് വിളിച്ചു നാട്ടുകാരുടെ വിലപ്പെട്ട സമയം കളയുന്ന മാധ്യമങ്ങൾ ആരും കാണരുത്, ഇത്രയും വൃത്തികെട്ട, വിദ്യാഭ്യാസം, വിവേകം, അടുത്ത് കൂടി പോകാത്ത ജെന്ധുക്കളെ മീഡിയ മുന്നിൽ പൊതുസമൂഹത്തിൽ പ്രദർശിപ്പിയ്ക്കരുത്, BJP യെ ക്കാൾ വലിയ രാജ്യ ദ്രോഹികൾ ഇന്ത്യയിൽ ഉണ്ടോ? ഇന്ത്യൻ ഹിസ്റ്ററിയിൽ ഉണ്ടോ?

    • @SathaaSathaa
      @SathaaSathaa 4 หลายเดือนก่อน

      കളി അഭിലാഷിനോട്‌ വേണ്ട... വാര്യർ മൂഞ്ചി... ഷൂ നാക്കിയല്ല അഭിലാഷ്... ആണത്തമുള്ള പത്രപ്രവർത്തകൻ... നട്ടെല്ലുള്ള ആണുങ്ങളെ വാര്യർ കണ്ടിട്ടില്ല....

    • @raheemkk8639
      @raheemkk8639 4 หลายเดือนก่อน

      A

    • @brindaramesh1024
      @brindaramesh1024 4 หลายเดือนก่อน

      അതെ അതെ കൊടകര ഗാന്ധി

    • @kkbabu4053
      @kkbabu4053 4 หลายเดือนก่อน +1

      വിലകുറഞ്ഞ, വിവരമില്ലാത്ത ചർച്ച. 👎🏽👎🏽

    • @AbdulKareem-ff3zx
      @AbdulKareem-ff3zx 4 หลายเดือนก่อน +1

      Super

  • @malabarvadamvali
    @malabarvadamvali 4 หลายเดือนก่อน +4

    സുരേന്ദ്രൻ തലപൊക്കിയപ്പോൾ തന്നെ ഗണപതി വട്ടത്ത് തന്നെ കുഴിച്ചിട്ടിട്ടുണ്ട്... 😂😂

  • @thoufeekm6031
    @thoufeekm6031 4 หลายเดือนก่อน +4

    BJP ക്കാർക്ക് മാത്രമേ "സുൽത്താൻ, എന്ന പേര് കേൾക്കുമ്പോൾ 'കാമം' മൂർച്ഛിയ്ക്കുകയുള്ളൂ,
    'മറ്റു നല്ലവരായ ഹിന്ദുക്കൾക്ക് സൗമ്യമായ സഹോദരസ്നേഹമാണുണ്ടാവുക.

    • @unnikrishnantc7353
      @unnikrishnantc7353 2 หลายเดือนก่อน

      Nammal jeevikkunna nadinte peru bharatham ennanu athu koodi oorkkuka

  • @asharafpr
    @asharafpr 4 หลายเดือนก่อน +54

    ഈ ചർച്ചക്ക് സന്ദീവാര്യരെയോ സുരേന്ദ്രനെയോ അല്ല വിളിക്കേണ്ടിയിരുന്നത് വയനാട്ടുകാരെ ആയിരുന്നു

  • @jamaluddinpc760
    @jamaluddinpc760 4 หลายเดือนก่อน +178

    ഗണപതി വട്ടം. അല്ല
    കുതിര വട്ടം 0:53

    • @user-zr7hl9lo5z
      @user-zr7hl9lo5z 4 หลายเดือนก่อน +3

      കുതിരവട്ടം 😂😂😂😂😂

    • @hakeekathkhan6880
      @hakeekathkhan6880 4 หลายเดือนก่อน +1

      😂😂😂❤

    • @HussainKwt-rs9gg
      @HussainKwt-rs9gg 4 หลายเดือนก่อน

      😂😂

    • @rahulsls
      @rahulsls 4 หลายเดือนก่อน +3

      നബി വട്ടൻ 😂😅😂

    • @bindhudennichan1615
      @bindhudennichan1615 4 หลายเดือนก่อน +1

      അതെ

  • @VISHNU.SKZ666
    @VISHNU.SKZ666 4 หลายเดือนก่อน +4

    ABHILASH FANS 🔥🔥🔥🥵

  • @user-pb5pc2xl9f
    @user-pb5pc2xl9f 4 หลายเดือนก่อน +6

    നിങ്ങൾ രണ്ടു കൂട്ടരും തർക്കിക്കണ്ട കുതിരവട്ടം പപ്പു എന്ന പേരിടാം എല്ലാവർക്കും പപ്പുവിനെ ഇഷ്ടമാ

  • @user-rn9dl1qm8x
    @user-rn9dl1qm8x 4 หลายเดือนก่อน +109

    ഈ ഇലക്ഷൻ കഴിഞ്ഞാൽ ബിജെപിയുടെ ശവപ്പറമ്പായി മാറണം

    • @MAMuhammadKasim
      @MAMuhammadKasim 4 หลายเดือนก่อน

      Ppp😊
      .
      Vi

    • @anoopvasundharan
      @anoopvasundharan 4 หลายเดือนก่อน

      ശവപ്പറമ്പാവാൻ പോകുന്നത് കമ്മിഭരണത്തിൽ കേരളമാണ്

    • @anoopvasundharan
      @anoopvasundharan 4 หลายเดือนก่อน

      തീട്ടക്കമ്മി അഭിലാഷ് തീട്ടക്കമ്മി അഭിലാഷ് തീട്ടക്കമ്മി അഭിലാഷ് തീട്ടക്കമ്മി അഭിലാഷ് തീട്ടക്കമ്മി അഭിലാഷ് തീട്ടക്കമ്മിതീട്ടക്കമ്മി അഭിലാഷ് അഭിലാഷ്തീട്ടക്കമ്മി അഭിലാഷ് തീട്ടക്കമ്മിതീട്ടക്കമ്മി അഭിലാഷ് തീട്ടക്കമ്മി തീട്ടക്കമ്മി അഭിലാഷ് തീട്ടക്കമ്മി അഭിലാഷ് അഭിലാഷ്തീട്ടക്കമ്മിതീട്ടക്കമ്മി അഭിലാഷ് അഭിലാഷ് തീട്ടക്കമ്മി അഭിലാഷ് തീട്ടക്കമ്മി അഭിലാഷ്

  • @user-rn9dl1qm8x
    @user-rn9dl1qm8x 4 หลายเดือนก่อน +87

    ഇലക്ഷൻ കഴിഞ്ഞാൽ സുൽത്താൻബത്തേരി ഉള്ളി സുരയുടെ മോർച്ചറി ആയി മാറും

    • @shine-im5mm
      @shine-im5mm 4 หลายเดือนก่อน

      ഉള്ളി വട്ടം.... ഊളൻ സുര...
      ഈ നാണം കെട്ടവർ. ..

    • @shine-im5mm
      @shine-im5mm 4 หลายเดือนก่อน

      Rss , bjp മണ്ടന്മാർ.....
      ജയിക്കില്ല അവർക്ക് തന്നെ ഉറപ്പാണ്.....

  • @Im_Yumiko_chaan
    @Im_Yumiko_chaan 4 หลายเดือนก่อน +9

    Abhilash rocks❤❤❤❤

  • @MunavirMuhammed-vj3qj
    @MunavirMuhammed-vj3qj 4 หลายเดือนก่อน +8

    പറയാണോന്നുമില്ലാത്തത്കൊണ്ടാണോ, ഞാൻ പറയട്ടെ പറയട്ടെ എന്ന് മിനുട്ടിൽ 60 പ്രാവിശ്യം പറയുന്നത് 😂😂😂

  • @moideenakvengara
    @moideenakvengara 4 หลายเดือนก่อน +43

    സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യ എന്ന രാജ്യം നാട്ടുരാജ്യങ്ങളുടെ ഒരു കൂമ്പാരം ആയിരുന്നു ടിപ്പുസുൽത്താൻ ബ്രിട്ടീഷുകാർക്ക് എതിരെയാണ് യുദ്ധം ചെയ്തത് ബ്രിട്ടീഷുകാരുടെ പേടിച്ച് സ്വപ്നമായിരുന്നു ടിപ്പുസുൽത്താൻ ടിപ്പുസുൽത്താന്റെ ഉപദേശകരും പടത്തലവൻ അടക്കം ഹിന്ദു സഹോദരന്മാർ തന്നെയായിരുന്നു ചരിത്രം അറിയാത്ത ഈ വർഗീയവാദി രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടി ബ്രിട്ടീഷുകാർ ചെയ്യുന്ന ആരെ തന്ത്രമാണ് മെനയുന്നത് ബ്രിട്ടീഷുകാർക്ക് രാജ്യത്തെ വീണ്ടും കാഴ്ചവെക്കുന്നതിന് തുല്യമായ പ്രവർത്തിയാണ് ഇവരെ വിജയിപ്പിച്ചാൽ ജനങ്ങൾക്ക് കിട്ടാൻ പോകുന്നത് മതത്തിന്റെ അടിസ്ഥാനത്തിലും ജാതിയുടെ അടിസ്ഥാനത്തിലും എങ്ങനെയാണ് മനുഷ്യനെ വേർതിരിച്ചു കാണുക എന്നത് ബുദ്ധിയുള്ള മനുഷ്യൻ ഒന്ന് ചിന്തിച്ചു നോക്കൂ ഈ പാർട്ടി നമുക്ക് ഇവിടെ വേണമോ വേണ്ടയോ എന്ന് എന്നിട്ട് ചിന്തിക്ക് നിങ്ങൾക്ക് വിദ്യാഭ്യാസമുള്ള സമൂഹമല്ലേ കേരളത്തിലുള്ളത് ഇവനെപ്പോലെയുള്ളവർക്ക് പൂജ്യം വോട്ട് കൊടുത്ത് ജനങ്ങൾ പ്രതികരിക്കണം

    • @richvlogsdelly
      @richvlogsdelly 4 หลายเดือนก่อน

      LDF UDF ഭരണം കൊണ്ടു പൊറുതിമുട്ടിയതുകൊണ്ടു മാത്രമാണ് BJP വളരുന്നത്. ജാതി ഭരണം തന്നെയാണ് അന്നും ഇന്നും ഇവിടെ നടക്കുന്നത്.

  • @user-sn1tq4st5l
    @user-sn1tq4st5l 4 หลายเดือนก่อน +120

    സുരേന്ദ്രാ നിന്റെ മുഴുവൻ പേര് പോലും കേരളത്തിൽ ആരും വിളിക്കില്ലാ ക്കാരണം അത്രയ്ക്ക് അറപ്പാണ് ന്നിന്നേ - ഇന്ത്യയിൽ ഇനിഓരോ ന്നി മിഷവും ഓരോ മനുഷ്യർ വീതം മരിച്ചു വീഴും അത്രയ്ക്ക് ദയനീയമാണ് ഈ കൊച്ചു കേരളത്തിന്റെ അവസ്ഥ -ദയവു ചെയ്ത് താക്കളോ താങ്കളുടെ പാർട്ടിയോ ഞങ്ങളേ ഉപദ്രവിക്കാദിരിക്കൂ പ്ലീസ് ഒരു സ്ഥലത്തിന്റെ പേരു മാറ്റിയാൽ ഇവിടെയുള്ള മനുഷ്യർക്ക് ഒരു തൊഴിൽ ആ ഗുമോ നി
    നിങ്ങൾ വല്ല ഉത്തരേന്ത്യയിലും പൊയി പറയു കാരണം അവർ ന്നിങ്ങൾ എന്തു പറഞാലും ച്ചെയ്യും - - - - - - -. - - - - - ഇത് കേരള മാണ്,,

    • @MuhammedMuhammed-fe5nm
      @MuhammedMuhammed-fe5nm 4 หลายเดือนก่อน +9

      സുരേന്ദ്ര നീയും നിന്റെ പാർട്ടിയും ഒരിക്കലും ഒരുകാലത്തും ഗുണം പിലിക്കില്ല

    • @MuhammedMuhammed-fe5nm
      @MuhammedMuhammed-fe5nm 4 หลายเดือนก่อน

      ബ എന്നുള്ള എല്ലാ പേരും മാറ്റാനും

    • @Indiaworldpower436
      @Indiaworldpower436 4 หลายเดือนก่อน

      ഗണപതിവട്ടം ആയിരുന്നു ... ഗണപതി ക്ഷേത്രം അവിടെ ഉണ്ടായിരുന്നു . ടിപ്പു ക്ഷേത്രം ആക്രമിച്ചു നശിപ്പിച്ചു . സർക്കാർ ടൂറിസം വെബ്സൈറ്റ് നോക്കുക .

    • @Apillaitvm
      @Apillaitvm 4 หลายเดือนก่อน

      എടാ ഈ സുൽത്താൻ ബെതേരിയുടെ യഥാർത്ഥ പേര് എന്തായിരുന്നു ആദ്യം 😄😄നീ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിക്കോ ഗണപതിവട്ടം 😄😄ആ പേരാണ് പിന്നീട് സുൽത്താൻ ബെതേരി ആയത്.. സുൽത്താൻ ബെതേരി എന്ന് പേര് പുതിയത് ആണ് 😄😄പഴയ പേരായ ഗണപതി വട്ടം ആക്കും എന്ന് പറയുമ്പോൾ എന്താണ് കുരു പൊട്ടുന്നത് 😄😄അങ്ങനെ എങ്കിൽ ഗണപതി വട്ടം അന്ന് മാറ്റിയപ്പോൾ എത്രപേർക്ക് കൊണ്ട് കാണും അന്ന് ഇല്ലാത്ത കുരു പൊട്ടൽ ആണല്ലോ 😄😄😄

    • @rasilulu4295
      @rasilulu4295 4 หลายเดือนก่อน

      ​@@Apillaitvmസുൽത്താൻ ബത്തേരി കു എന്താ കുഴപ്പം ഒരു സ്ഥലത്തിന്റെ പേര് മാറ്റിയാൽ ജനങ്ങൾക്കു തൊഴിൽ കിട്ടുമോ 🤣🤣 എന്തൊരു മണ്ടന്മാർ ആണ് ഈ ബിജെപി കാർ 🤣🤣🤣 ഇവർ up യിൽ കുറേ മണ്ടത്തരങ്ങൾ കാട്ടി അത് എല്ലാം സ്റ്റേറ്റിലും വില പോകില്ല 🙏🏻🙏🏻🙏🏻🙏🏻

  • @ranianto1644
    @ranianto1644 4 หลายเดือนก่อน +1

    ഉത്തരം മുട്ടുമ്പോൾ ബഹളം
    സന്ദീപ് വൻ പരാജയമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
    'കിണറ്റില്ലെ തവള ' സന്ദീപ് ശാഖയിൽ പഠിപ്പിച്ചതിനപ്പുറം
    ബ്ബ ബ്ബ ബ്ബ .......

  • @fathimasworld2674
    @fathimasworld2674 4 หลายเดือนก่อน +2

    കാരശേരി sir പറഞ്ഞത് verry correct, ഇത് പൊതു ജനത്തിന് കുറെ ആൾക്കൊക്കെ മനസ്സിലായതാണ്

  • @haruncherala
    @haruncherala 4 หลายเดือนก่อน +89

    വർഗ്ഗീയ സംസ്ഥാന പ്രസിഡന്റ് പരട്ട ഉള്ളി സുരയും പരട്ട ബിജെപി ക്കാരും പറയുന്ന തോന്നിവാസങ്ങളെ ചർച്ച ചെയ്യുന്ന നിങ്ങൾ ചാനലുകളെ യാണ് പറയേണ്ടത്

    • @user-mj8tu5jw2i
      @user-mj8tu5jw2i 4 หลายเดือนก่อน

      Lhast.surdran.vattagum😂😂😂

    • @bobyshaevansonsthakadiel9125
      @bobyshaevansonsthakadiel9125 4 หลายเดือนก่อน +3

      ഇന്ത്യൻ ജനതയെയും ഭാരത മണ്ണിനേയും വർഗ്ഗീയ വിത്ത് വിതച്ചു വെറുപ്പിൻ്റെ രാഷ്ട്രീയം കൊയ്യുന്ന ... ഈ കപട സ്നേഹ രാഷ്ടീയ വിഭാഗത്തെ.... വോട്ടിങ്ങ് മിഷിനിൽ വിരലുകൾ അമർത്തുമ്പോൾ .... ഇന്ത്യൻ ജനത ഒഴിവാക്കിയേ തീരൂ... അതല്ലായെങ്കിൽ ... പാർലമെൻറ പുതുക്കിയതുപോലെ ഭരണഘടനയും... വിശ്വാസവും സംസ്കാരവും വസ്ത്രവും ആഹാരം വരെ ...ഈ കപട ദേശ വാദികൾ തീരുമാനിക്കും... ഉത്തര കൊറിയ പോലെ മറ്റൊന്നാവും നമ്മുടെ ഇന്ത്യാ...

    • @moideenkuttymv4106
      @moideenkuttymv4106 4 หลายเดือนก่อน

      പ്പേയി പണി അടയ്ക്​@@bobyshaevansonsthakadiel9125

    • @asishmon_biju
      @asishmon_biju 4 หลายเดือนก่อน +1

      Poomone variyere vittoda up yilekkku

    • @brindaramesh1024
      @brindaramesh1024 4 หลายเดือนก่อน

      Abhilaash is a decent and intelligent journalist; he doesn't want any one s favour

  • @inguz1675
    @inguz1675 4 หลายเดือนก่อน +167

    ഗണപതിവട്ടം എന്ന പേര് ആക്കുന്നത് വളരെ നല്ലതാണു. വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകില്ല, തൊഴിലില്ലായിമ കുറയും, പിന്നീട് ചുമ്മാ ഇരുന്നാൽ മതി വികസന കുതിപ്പ് ഉണ്ടാകും, ആരും ഒരു ജോലിക്ക് പോകാതെ ബോണ്ട് വീട്ടിൽ കിട്ടും.. എത്രെയും പെട്ടന്ന് ബത്തേരിയുടെ പേര് മാറ്റുക

    • @aleenashaji6385
      @aleenashaji6385 4 หลายเดือนก่อน +7

      🤣🤣🤣🤣

    • @southindianremix2815
      @southindianremix2815 4 หลายเดือนก่อน +7

      സത്യം 😂

    • @abhilashabhi185
      @abhilashabhi185 4 หลายเดือนก่อน +4

      Athe.... Baakiyullavark bankloode bond vazhhi vafunnu chilar bank tthanne kollayadikunnu

    • @psanair7902
      @psanair7902 4 หลายเดือนก่อน

      Poda rhayoli

    • @ekrajerderan1383
      @ekrajerderan1383 4 หลายเดือนก่อน +4

      Bethery anna perinenthanu kuzhapam

  • @DIVAKARANNAIRM-v4t
    @DIVAKARANNAIRM-v4t หลายเดือนก่อน

    ഇന്ത്യ എന്ന ഭാരതത്തിൽ ജീവിക്കുവാനാണ്‌ ഞങ്ങൾ ആഗ്രഹിക്കുന്നത്... ഗണപതി വട്ടമെന്ന സുൽത്താൻ ബത്തേരിയിൽ ജീവിക്കുവാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതു്!!!

  • @jowharnavas2013
    @jowharnavas2013 4 หลายเดือนก่อน +6

    വയനാട്ടിന്റെ പേര് കോയനാട് എന്നാക്കണം എന്നാണ് എന്റെ അഭിപ്രായം

    • @nafeesabinth6608
      @nafeesabinth6608 4 หลายเดือนก่อน +1

      Thalkalam Peru matan aghrahikkunnilla sulthan batheri anthassulla abhimanamulla namam

  • @soujamc7205
    @soujamc7205 4 หลายเดือนก่อน +17

    വാര്യർക്കു വട്ടായെന്നു തോന്നുന്നു.. ഇയാൾ പറയുന്ന പേര് ഇല്ലെന്നു അഭിലാഷ് ഇല്ലെന്നു പറഞ്ഞില്ലല്ലോവ യോടൊപ്പം വേറെയും പേരുകൾ ഉണ്ടെന്നാണ് പറഞ്ഞത്.. അത് ഉൾകൊള്ളാൻ ഈ അഹങ്കാരിക്ക് പറ്റുന്നില്ല.. ഇയാൾക്കു ഇയാൾ പറയുന്ന പേര് മാത്രമേ ഉള്ളുവെന്നു സമ്മതിക്കണം.... ഇയാൾക്ക് അഭിലാഷ് പറയുന്നത് മനസിലാക്കാഞ്ഞിട്ടല്ല.. ജനങ്ങളെ മണ്ടന്മാരാക്കണം.. അത്രയേ ഉള്ളു... But.. ഇത് കേരളമാണ് എന്നോർക്കുന്നത് ബിജെപി ക്കു നല്ലതായിരിക്കും..

    • @vishnumohan9736
      @vishnumohan9736 4 หลายเดือนก่อน

      Ganapathi vattom enna peru surendran paranjathinalle charcha, aah peru undayiruno ennu sandeep abhilashinodu chodikumpol undenkil undu ennu parayanam allaathe vere pala perukalum undayirunu ennu parayunnathenthina. Karnatakayumayi aduthu kidannathukondu vaayil kollaatha kannada perukalaanu ahilash ganapathy vattathinu pakaram tharathamyam cheyunnathu.ahilash malayaliyano atho kannadakaranano.

  • @shinasn7502
    @shinasn7502 4 หลายเดือนก่อน +69

    ശെന്റ മോനേ....... അഭിലാഷ് തീ 🔥🔥🔥

    • @Vishnu-ni4jd
      @Vishnu-ni4jd 4 หลายเดือนก่อน +1

      Mm pareya

    • @kuttuuus
      @kuttuuus 4 หลายเดือนก่อน

      😂😂😂😂😂😂😂😂😂 ചര്‍ച്ചയ്ക്ക് അവര്‍ക്ക് തോന്നിയ പേരിടുക..എന്നിട്ട് എന്തേലും പറഞ്ഞ് കിടന്ന് കരയുക

  • @meharina2473
    @meharina2473 4 หลายเดือนก่อน +8

    ഹൈറുള്ളാ എന്ന പേര് മാറ്റി കേരളമാക്കിയ പോലെ😅😅

    • @user-uh7vk4sm2v
      @user-uh7vk4sm2v 4 หลายเดือนก่อน +1

      അത് എപ്പോ

    • @notonlybutalso1477
      @notonlybutalso1477 4 หลายเดือนก่อน

      Ente mooneee 😂😂😂 hairullaa. Avdem patent eduth

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 4 หลายเดือนก่อน +5

    അഭിലാഷിന് Big സല്യൂട്ട് ❤❤❤❤❤❤❤❤❤❤

  • @amilprasadv5423
    @amilprasadv5423 4 หลายเดือนก่อน +90

    വിലകയറ്റം തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങൾ ഇവർക്കു പ്രശ്നമല്ല. ഒരു പേര് മാറ്റി ഇവനൊക്കെ എന്തു മാറ്റമാണ് ജനങ്ങൾക് വരുത്തുക.

    • @muhammedkunju613
      @muhammedkunju613 4 หลายเดือนก่อน +1

      Nirtadasandepa

    • @keymakeronly2572
      @keymakeronly2572 4 หลายเดือนก่อน

      therenjedupp shradha thirikkal maathram ....

  • @hopefeelingoftrust7346
    @hopefeelingoftrust7346 4 หลายเดือนก่อน +22

    അനിൽ ആന്റണിക്കെതിരെ വന്നിട്ടുള്ള ഗുരുതര ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ബിജെപിയുടെ കൂടെ മാധ്യമങ്ങളും ജനങ്ങളെ വിഡ്ഢികളാക്കുന്നു. ആവശ്യമില്ലാത്ത ചർച്ചകളിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുന്നു. ഈ ചർച്ചയുടെ ആവശ്യമേ ഇല്ലായിരുന്നു

  • @muhammedkakkattil7761
    @muhammedkakkattil7761 4 หลายเดือนก่อน +3

    പേര് മാറ്റം മാത്രം പുരോഗതി ഒന്നും ഇല്ല അതാണ് ജനങ്ങൾക് വേണ്ടത്

  • @addulllaaddullq6871
    @addulllaaddullq6871 3 หลายเดือนก่อน +1

    സുരേന്ദ്രൻ ജയിച്ചാൽ, അരിക്കും പഞ്ചസാരക്കും മുളകിന്നും ഒക്കെ വില കുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ വീട്ടമ്മമാരുടെ നാലു വോട്ടെങ്കിലും കിട്ടിയേനെ. സ്ഥലപ്പേര് മാറ്റം കൊണ്ട് ആർക്കു എന്ത് ഗുണം, 😂

  • @mohsinkottil6771
    @mohsinkottil6771 4 หลายเดือนก่อน +63

    കാരശ്ശേരി മാഷിനും,ശ്രീ ശശീന്ദ്രനും, അസീസ് തരുവണക്കും സത്യങ്ങൾ വിളിച്ചു പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട് ❤

    • @user-wx9gk7im6x
      @user-wx9gk7im6x 4 หลายเดือนก่อน +2

      I challenge u❤❤❤

    • @bijuraveendranathan8629
      @bijuraveendranathan8629 4 หลายเดือนก่อน +1

      HP

    • @soopyputhu2110
      @soopyputhu2110 4 หลายเดือนก่อน +4

      🙄🙄🙄🙄🙄🙄🙄🙄🙄🙄
      നി ങ്ങ ൾ എ ങ്ങ നെ ത ർ ക്കി ച്ചാ ലും സു രേ ഗ്ര ൻ വ ർ ഗ്ഗി യ വാ ദി ത്ത ന്നെ യാ ണ് 😮😮😮😮😮😮😮😮😮😮😮😮

    • @soopyputhu2110
      @soopyputhu2110 4 หลายเดือนก่อน

      ഈ തി ര ഞ ടു പ്പ് ആ യ് ട്ട് ഒ ര് ബ ണ്ട വും ഇ ല്ലാ ത്ത ഒ ര് bjp ഉ ര് ള ൽ ത ട്ടി പ്പ് 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @soopyputhu2110
      @soopyputhu2110 4 หลายเดือนก่อน +5

      ബ ത്തെ രി എ ന്ന് മാ ത്രം ആ ണ ങ്കി ൽ b jj p ക്ക് പ്ര ശ് നം ഇ ല്ല അ തി ൽ സു ൽ ത്താ ൻ വ ന്ന ത് ആ ണ് ചേ റി യു ന്ന ത് 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @cityconcretecutters9861
    @cityconcretecutters9861 4 หลายเดือนก่อน +74

    10 വർഷം കേന്ദ്രം ഭരിച്ചിട്ടും മോഡി സർക്കാർകേരളത്തിന് കാര്യമായ ഫണ്ടുകൾ ഒന്നും മാറ്റി വെക്കാത്ത BJP.യും സുരേന്ദ്രനുംകേരളത്തിന്റെ ആകെയുള്ള പ്രശ്നമായി മനസ്സിലാക്കിയത് സുൽത്താൻബത്തേരിയുടെ പേരു മാറ്റുക 🤣🤣

    • @user-zr7hl9lo5z
      @user-zr7hl9lo5z 4 หลายเดือนก่อน

      വിട്ടേക്ക് മാഷേ അവർ വിചാരിച്ചത് കേരളം അമിട്ട് ബോഗിയെ പൊലെ ഗുണ്ടായിസം കാട്ടിയാൽ കേരളത്തിലും നടക്കും എന്നു ഇവർ വിചാരിച്ചു കാണും ഒരു മുട്ട പൂജിയവുമായി കുറെ കാലമായി എന്നിട്ട് പേര് മാറ്റൽ നാടകവുമായി 😂😂😂 വേറെ പണിയില്ലാത്ത ഈ വക മത ഭ്രാന്താന്മ്മാർ മത സ്നേഹമൊന്നുമല്ല എന്തേലും കിട്ടിയാൽ നക്കാൻ നോക്കാം എന്നെ വിചാരം 😂😂😂

  • @fathimasajeer6397
    @fathimasajeer6397 4 หลายเดือนก่อน +4

    Abilaashin kodukaam like 😊

  • @mohammedshafi1874
    @mohammedshafi1874 4 หลายเดือนก่อน +44

    ഇത് ഉ പി യല്ല സന്തീപേ കേരളമാണ്. വിവരമുള്ളവരാണ് ഇവിടെയുള്ളത്. ചരിത്രമറിയുന്നവരാണ്
    ചാണകം തിന്നും ഗോമൂത്രം കുടിച്ചും വളർന്നവരല്ല. കേരളത്തിൽ പല സ്ഥലത്തിനും പല പേരും ഉണ്ട്. അത് അങ്ങനെ തന്നെ നിലനിൽക്കും.
    ഉള്ളിയും കൂട്ടരും എന്ത് കളിച്ചാലും നടക്കില്ല

    • @abdullaabdu211
      @abdullaabdu211 4 หลายเดือนก่อน +1

      avide oru Genapathi ambalam und athinte boardil genapathivattam p,o,sulthan batheri ennum undallo athayath

    • @ljljlj123
      @ljljlj123 4 หลายเดือนก่อน

      😂😂😂

  • @Feelfreshlhkss
    @Feelfreshlhkss 4 หลายเดือนก่อน +39

    Abilash ( The real journalist 💥)

    • @ismailnice6389
      @ismailnice6389 4 หลายเดือนก่อน

      ❤❤❤

    • @shibukandathil3328
      @shibukandathil3328 4 หลายเดือนก่อน

      കമ്മി അഭിലാഷ് പെട്ടുപോയി.. നാണം കെട്ടുപോയി 😂😂

    • @john-ef8fk
      @john-ef8fk 4 หลายเดือนก่อน +10

      ഇസ്ലാമിസ്റ്റ്കൾക്ക് അഭിലാഷ് നല്ല മാധ്യമപ്രവർത്തകൻ ആയിരിക്കും😅 ബാക്കിയുള്ളവർക്ക് ഇവൻ തനി ഫ്രോഡ് ഇന്ന് കണ്ട്🫢🤣

    • @user-dj4bm1oo5k
      @user-dj4bm1oo5k 4 หลายเดือนก่อน

      ​@@john-ef8fkബാക്കിയുള്ളവർക്ക് എന്നല്ല. ഞങ്ങൾ ചാണകങ്ങൾക് എന്ന് പറ സങ്കി 😂

    • @user-dj4bm1oo5k
      @user-dj4bm1oo5k 4 หลายเดือนก่อน

      ​@@john-ef8fkബാക്കിയുള്ളവർക്ക് എന്നല്ല. ഞങ്ങൾ ചാണകങ്ങൾക് എന്ന് പറ സങ്കി 😂

  • @messiboy6529
    @messiboy6529 4 หลายเดือนก่อน +2

    കാരശ്ശെരി പറഞ്ഞത് 100%ശരിയാണ്

  • @Maydanvision
    @Maydanvision 4 หลายเดือนก่อน +1

    സുരേന്ദ്രന്റെ തന്തതള്ളമാര് വിചാരിച്ചാൽ പോലും ഉള്ളി സുര എന്ന പേര് മാറ്റാൻ കഴിയില്ല പിന്നല്ലെ ബത്തേരി .?

  • @Pen_Tongue
    @Pen_Tongue 4 หลายเดือนก่อน +21

    ബത്തേരിയുടെ പേര് മാത്രം മാറ്റിയാൽ പോരാ.പരശുരാമൻ മഴുയെറിഞ്ഞു സൃഷ്ട്ടിച്ച പ്രദേശത്തെ കേരളമെന്ന് വിളിക്കാതെ പരശുരാമ പ്രദേശ് എന്ന് പേര് മാറ്റി വിളിക്കണം.

  • @Kdramaandkpopworld
    @Kdramaandkpopworld 4 หลายเดือนก่อน +95

    അഭിലാഷ് 👌👌👌. ബത്തേ രിക്കുള്ള പേര് മാറ്റിയതുകൊണ്ട്. പട്ടിണി മാറുമോ തൊഴിലില്ലാഴ്മ. വന്യ ജീവിആക്രമണം ഇവയൊക്കെ ഇല്ലാതാവുമോ.

    • @mangalaanil3655
      @mangalaanil3655 4 หลายเดือนก่อน

      Peru maattiyillengil pattini maarumo

    • @sreekumar1013
      @sreekumar1013 4 หลายเดือนก่อน

      hamasolikalude daibam appilashikka...

    • @selectkavil646
      @selectkavil646 4 หลายเดือนก่อน

      മൃഗ ങൾ നല്ലത് ഇരുകാൽ മൃഗ ങൾ വളരെ മോശം

    • @leo-1222
      @leo-1222 4 หลายเดือนก่อน

      ​@@sreekumar1013chankikalude daibam ulli sura aanallo

    • @prashanthprashanth5765
      @prashanthprashanth5765 4 หลายเดือนก่อน

      Batheri etraum kalam barichathe neyoke vote kodutha pappumon alle.. Avanode chothikan ninte nakke pongunille 😂😀😁.. Ne otta thanthayke udayavan anegil avanod chothiku 🙄

  • @drawingworld8423
    @drawingworld8423 4 หลายเดือนก่อน +2

    അഭിലാഷിന്റെ മറുപടി അടിപൊളി സന്ദീപ് വാര്യർ വച്ച് ഇട്ട് ബഹളം വെക്കുന്നത് അല്ലാതെ കാര്യം മനസ്സിലാക്കാൻ ശ്രമിക്കുകയില്ല അല്ലെങ്കിലും അത് എന്നും അങ്ങനെ തന്നെയാണ്

  • @nizamahami
    @nizamahami 3 หลายเดือนก่อน +1

    സുരേന്ദ്രൻ സത്യ സന്ധമായും വിദ്വേഷ പ്രചരണം നടത്തി വോട്ട് നേടാം എന്ന് കരുതി.

  • @shadhilshanu905
    @shadhilshanu905 4 หลายเดือนก่อน +69

    ഏതോ പേര് ഇടൂ എന്നിട്ട് ജനങ്ങൾക്ക് എന്ത് ഗുണം എന്ന് കൂടി സംഘികൾ പറഞ്ഞു തരൂ 😂😂😂

    • @ljljlj123
      @ljljlj123 4 หลายเดือนก่อน +3

      ഹിന്ദുത്വ, വൽകരി ക്കുന്നത്തിൻ്റെ ഭാഗമായിട്ടാണ്, പേരുമാറ്റം.കേരളത്തിലെ ജനങ്ങൾ ഇത് മനസ്സിലാക്കി വോട്ട് ചെയ്യുക.ബിജെപിക്ക് ഒരു സീറ്റും ഇവിടെ കിട്ടരുത്

    • @nizarhassan8546
      @nizarhassan8546 4 หลายเดือนก่อน

      Pottanmarayal enthengilum manasilavum. Ivark onnum mansilavilla.pottanmar

  • @DineshBabu-oe4kf
    @DineshBabu-oe4kf 4 หลายเดือนก่อน +208

    ഗണപതിവട്ടത്തിൻ് പ്രശ്നമില്ല പക്ഷെ അഭിലാഷെ തനിക്കു തന്നെ പ്രശ്നം

    • @abhilashabhi185
      @abhilashabhi185 4 หลายเดือนก่อน +2

      Jaick vannal gannapathi vattam ala pinarayivattan ennanennu parayum

    • @beautifulnature3995
      @beautifulnature3995 4 หลายเดือนก่อน

      എന്ന്, വ൪ഗീയ ശവം🤮

    • @beautifulnature3995
      @beautifulnature3995 4 หลายเดือนก่อน +4

      04:22സന്ദീപ് : ബ്ബ ബ്ബ ബ്ബ😂

  • @achappu
    @achappu 3 หลายเดือนก่อน +1

    മണ്ടത്തരം പറയാതെ അഭിലാഷേ.. അതിനല്ലേ ഞാൻ ഇവിടെ ഉള്ളത് 😂😂😂

  • @rajeenabasheer649
    @rajeenabasheer649 4 หลายเดือนก่อน

    ആരും ബിജെപി കെ വോട്ട് കൊടുക്കരുത് കേരളത്തിൽ ബിജെപി യെ വളർത്തരുത് നാശം ആണ് ബിജെപി മുസ്ലിമസ് നെ കണ്ടുടാ

  • @bijunair9800
    @bijunair9800 4 หลายเดือนก่อน +97

    ഭാര്യയ്ക്ക് ജോലി കിട്ടി യപ്പോൾ ഇങ്ങനെ കാല് നക്കാൻ നാണം ഇല്ലേ😂

  • @gijilkk6063
    @gijilkk6063 4 หลายเดือนก่อน +286

    ഭാര്യക്ക് ജോലി കൊടുത്തതിൻ്റെ നന്ദി... പെട്ടി അഭിലാഷ്

    • @sudhisudhakaran149
      @sudhisudhakaran149 4 หลายเดือนก่อน +7

      VERY TRUE

    • @shijukiriyath1410
      @shijukiriyath1410 4 หลายเดือนก่อน +1

      EVIDEY JOLI CHEYYUNNU?

    • @russeljosephantony2878
      @russeljosephantony2878 4 หลายเดือนก่อน

      ആരാടാ പെട്ടി, ചാണകമലരേ. നിന്റെ വാരിയേറ് കരഞ്ഞല്ലോ

    • @HKB-rm7kp
      @HKB-rm7kp 4 หลายเดือนก่อน

      Bharya sarkar jeevanakari ano,puramneeymanam avum

    • @nilavepoonilave162
      @nilavepoonilave162 4 หลายเดือนก่อน

      ഇനി അതും അയികൊട്ടെ

  • @user-qo4eb3nv8n
    @user-qo4eb3nv8n 3 หลายเดือนก่อน +1

    അതിന് എന്തിനാ പേര് മാറ്റണം സുരു ബത്തേരി ഇട്ടോളൂ

  • @ranianto1644
    @ranianto1644 4 หลายเดือนก่อน

    BJP ജയിക്കില്ല😅
    പിന്നെയെന്തിനാണീ ചർച്ച?😊
    സുൽത്താൻബത്തേരി ക്കാർ തോൽപ്പിച്ചോളും
    ഗണപതിവട്ടംക്കാർ ജയിപ്പിക്കട്ടെ!
    സത്യത്തിൽ ഈ ചർച്ചയുടെ ആവശ്യമില്ല
    സന്ദർഭവുമല്ല
    ജനകീയ പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ച ചെയ്യൂ......

  • @Alchemist337
    @Alchemist337 4 หลายเดือนก่อน +14

    🇹 🇭 🇪  🇷 🇪 🇦 🇱  🇰 🇪 🇷 🇦 🇱 🇦  🇸 🇹 🇴 🇷 🇾  ❤️❤️ അബ്ദുൽ റഹീമിന് വേണ്ടി ജാതി, മത ഭേദമന്യേ ഒറ്റകെട്ടായി കേരളം ❤️❤️ THE REAL KERALA STORY

    • @shine1302
      @shine1302 4 หลายเดือนก่อน

      saudi story !!

    • @user-hc3kq9hp3q
      @user-hc3kq9hp3q 4 หลายเดือนก่อน +2

      അതുപോലെ എന്താ നിമിഷപ്രിയക്ക് വേണ്ടി കൂടി ഒന്നിക്കണം. പ്ലീസ് 😂

    • @fijadfiju5677
      @fijadfiju5677 4 หลายเดือนก่อน

      ​@@user-hc3kq9hp3q👉സൗദി അറേബ്യയിലെ റഹീം കേസിൽ പല കാര്യങ്ങളിലും വ്യത്യസ്തതയുള്ള കേസാണ് യെമനിലെ നിമിഷ പ്രിയയുടേത്. സൗദിയിലെ കേസിൽ നഷ്ടപരിഹാരം വാങ്ങി ഒത്ത് തീർപ്പിന് കുടുംബം തയ്യാറായിട്ടുണ്ട്. അതവർ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പണമുണ്ടാക്കാൻ വഴി തുറന്നതും പണമുണ്ടായതും
      യെമനിലെ സാഹചര്യം വ്യത്യസ്തമാകുന്നത് അവിടത്തെ ആഭ്യന്തര പ്രശ്നവുമായി ബന്ധപ്പെട്ടാണ്. നിലവിൽ അവിടെ ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നില്ല. യെമനിന് പുറത്ത് ജിബൂട്ടിയിലാണ് എംബസി.
      കേസ് സംബന്ധമായ കാര്യങ്ങൾ നിരീക്ഷിക്കുന്നതും ഇടപെടുന്നതും അവരാണ്. കുടുംബവുമായി ഒത്ത് തീർപ്പ് ചർച്ച നടത്താൻ ഫലപ്രദമായ വഴി ഇപ്പോഴും തുറക്കാനായിട്ടില്ല. പല വഴി ശ്രമങ്ങൾ നടക്കുന്നുണ്ട്.
      കുടുംബം ദിയാ പണം വാങ്ങാൻ തയ്യാറായാൽ പണമുണ്ടാക്കാൻ നിരവധി വഴികൾ തുറന്ന് കിടപ്പുണ്ട്. കഴിഞ്ഞ നാല് വർഷമായി നിമിഷ പ്രിയ കേസിന് വേണ്ടി ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ പ്രവർത്തിച്ചു വരികയാണ് .
      യെമനിലെ കോടതിയിൽ ഇന്ത്യൻ എംബസി വഴി വക്കീലിനെ ഏർപ്പെടുത്താൻ കഴിഞ്ഞത് ആക്ഷൻ കമ്മറ്റിയുടെ ശ്രമഫലമാണ്. ദൽഹി ഹൈക്കോടതിയിൽ ആക്ഷൻ കൗണസിലിന്റെ ലീഗൽ അഡ്വസൈറും ലോക കേരള സഭ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ.സുഭാഷ് ചന്ദ്രൻ നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായി നിമിഷ പ്രിയയുടെ അമ്മക്ക് യെമനിൽ പോകാൻ അനുമതിയായിട്ടുണ്ട് .
      യെമനിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി സാമുവലിനും അനുമതിയുണ്ട്.
      യെമനിലെ സനയിലേക്കുള്ള യാത്രയും തുടർന്ന് ഏതൻസിലേക്കുള്ള യാത്രയും സങ്കീർണ്ണമായ നിലയിലാണ്. ശ്രമം തുടരുകയാണ്.
      മധ്യസ്ഥ ചർച്ചക്ക് കുടുംബത്തെ എത്തിക്കാനുള്ള വിവിധ തലത്തിലുള്ള വഴികൾ അന്വേഷിക്കുകയാണ്. യെമനിലെ സാഹചര്യം മനസ്സിലാക്കാതെയാണ് ചിലർ വർഗ്ഗീയ പ്രചരണം നടത്തുന്നത്. മോചനത്തിനുള്ള പണമല്ല മധ്യസ്ഥ ചർച്ചക്കുള്ള വഴി തുറക്കലാണ് നിമിഷ പ്രിയ കേസിൽ ആദ്യമുണ്ടാവേണ്ടത്.
      മധ്യസ്ഥ ചർച്ച വിജയിച്ചാൽ പണം ഒരു പ്രശ്നമാവില്ലെന്ന് സൗദിയിലെ അബ്ദുൽ റഹീം എന്ന മലയാളിയുടെ ധന സമാഹരണം തെളിയിച്ചിട്ടുണ്ട് . ആ നിലയിൽ കാര്യങ്ങളെ കാണാതെ മനസ്സുകളുടെ വിഭജനത്തിനായി വർഗ്ഗീയ കാർഡ് ഇക്കാര്യത്തിലിറക്കരുത്
      ഈ വിഷയത്തിൽ ലോക കേരളസഭാ അംഗങ്ങളായ ഒരു കൂട്ടം സുഹൃത്തുക്കൾ നിരന്തരം ഇടപെടുന്നുണ്ട്‌.
      ഇന്നല്ലെങ്കിൽ നാളെ,നിമിഷപ്രിയയുടെ മോചനത്തിനുള്ള തടസ്സങ്ങൾ ഇല്ലാതാവും.അവരുടെ ജീവിതത്തിൽ നിന്നും മരണത്തിന്റെ കരിനിഴൽ നടന്നകലും.അതിനായി നമ്മൾ മലയാളികൾ ഒത്തൊരുമിച്ച്‌ പ്രയത്നിക്കും.ജാതി-മത ഭേദമില്ലാതെ ഈ നാട്ടിലെ ജനങ്ങൾ ഒന്നായി ചിന്തിക്കും,കൂടെ നിൽക്കും.

    • @user-ht4xh4xz8c
      @user-ht4xh4xz8c 4 หลายเดือนก่อน

      ​@@user-hc3kq9hp3q 😅 aval sycho alle,peess pees vetti mattiyaval

  • @shibutv3537
    @shibutv3537 4 หลายเดือนก่อน +67

    അഭിലാഷ് …ബിഗ് സല്യൂട്ട് …..

    • @haskr4009
      @haskr4009 4 หลายเดือนก่อน +5

      എന്തിന്?

    • @adanoyiadanoyi6519
      @adanoyiadanoyi6519 4 หลายเดือนก่อน

      പോടാ അന്തം കമ്മി 😂😂😂

    • @babykurissingal8478
      @babykurissingal8478 4 หลายเดือนก่อน +4

      എന്തിന് ഇങ്ങനെ തൊലിക്കുന്നതിനോ

    • @shibukandathil3328
      @shibukandathil3328 4 หลายเดือนก่อน

      അന്തം കമ്മി

    • @mampettaappu588
      @mampettaappu588 4 หลายเดือนก่อน +5

      മെഴുകിയതിനോ?

  • @aslamaynothaslam7129
    @aslamaynothaslam7129 3 หลายเดือนก่อน

    എല്ലാത്തിലും ചരിത്രമുണ്ട് ട്ടോ,,, ടിപ്പുവിനും ഒരു ചരിത്രമുണ്ട്,,, ശാഖയിൽ പോയി പറഞ്ഞാ മതി,,,, അഭിലാഷ് പുലിയാണ് ട്ടോ

  • @sgoldenline88
    @sgoldenline88 4 หลายเดือนก่อน

    സന്ദീപ് ആയതാണ് ബിജെപിയുടെ വിടപടി ചെയ്യുന്നത് സന്ദീപ് വാര്യരെ നിനക്കൊരു നാണമില്ലാത്ത സംസാരിക്കുന്നത് എന്തിനാ

  • @Indian33333
    @Indian33333 4 หลายเดือนก่อน +76

    ഇവൻ മാർക്ക് പേര് നോക്കി വർഗ്ഗം നോക്കി ജാതി പറയുന്ന മതം പറയുന ഇവനെ ഒക്കെ ചർച്ചക്ക് വിളിച്ചതാണ് തെറ്റ്

  • @ashharjamal2372
    @ashharjamal2372 4 หลายเดือนก่อน +17

    സന്ദീപിന്റെ അണ്ണാക്കിൽ കൊടുത്തു അഭിലാഷ്❤🔥

    • @prakashv.v.prakash9164
      @prakashv.v.prakash9164 4 หลายเดือนก่อน

      മയിരാണ് കോയ

    • @petrixiron
      @petrixiron 4 หลายเดือนก่อน +1

      എന്ത് ഗണപതിവട്ടം അല്ല എന്ന് പറഞ്ഞോ?

    • @BinoyBinu-gt8me
      @BinoyBinu-gt8me 4 หลายเดือนก่อน +1

      ഊവ്വ് .ഊവ്വേ😂😂😂
      കാര്യം ഇല്ലാതെ ഒച്ച ഉണ്ടക്കുന്നതാണോ?

    • @rahula1029
      @rahula1029 4 หลายเดือนก่อน

      😂 വെബ്സൈറ്റ് തിരുത്തും

  • @firoskp9856
    @firoskp9856 4 หลายเดือนก่อน +1

    ഓന്റെ പെരേലുള്ളവരുടെ പേരു മാറ്റിയാൽ മതി.ബത്തേരി എന്ത് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം

  • @kachua810
    @kachua810 4 หลายเดือนก่อน +3

    Ganapati is difficult to pronounce. Sulthan battery is the best name.

  • @alifshaji
    @alifshaji 4 หลายเดือนก่อน +93

    ഇവർക്ക് ജനങ്ങളുടെ പട്ടണിമാററലല്ല പ്രധാനം സ്ഥലങ്ങളുടെ പേര് മാറ്റണം അതാണ് ഇപ്പോൾ പ്രധാനപ്പെട്ട കാര്യം

  • @nabudotz1928
    @nabudotz1928 4 หลายเดือนก่อน +17

    ഇവിടുള്ള മനുഷ്യരുടെ ജീവിതനിലവാരത്തെ പറ്റി ഒരു...... ഇവിടെ ഒരു ചർച്ചയുമില്ല.

  • @rockstarsha9309
    @rockstarsha9309 4 หลายเดือนก่อน

    ബോംബെ ബോംബെ എന്നാ കൽക്കട്ട കൽക്കട്ട എന്നാ ഹൈദരാബാദ് ഹൈദരാബാദ് ഹൈദരാബാദ് സുൽത്താൻബത്തേരി സുൽത്താൻബത്തേരി തന്നെ ബ്രിട്ടീഷുകാർ ബ്രിട്ടീഷുകാർ തന്നെ ഷൂ ഷൂ തന്നെ നക്കൽ നക്കല് തന്നെ ഇതൊന്നും ജനങ്ങൾ മറക്കൂല

  • @akhil3364
    @akhil3364 3 หลายเดือนก่อน +1

    Bjp Rss❤❤

  • @user-cj5ud9vo4z
    @user-cj5ud9vo4z 4 หลายเดือนก่อน +78

    അഭിലാഷിന്റെ ആദ്യത്തെ മറുപടിയിൽ തന്നെ വാര്യർ വിയർത്തു, പിന്നെ സ്ഥിരം പരിപാടി.. എങ്ങനെയെങ്കിലും ഒച്ചപ്പാടും ബഹളോം ഉണ്ടാക്കി സമയം കളയണം 😂

    • @bestnext5308
      @bestnext5308 4 หลายเดือนก่อน +1

      😂😂😂😂 തന്നെ

  • @sujinetw
    @sujinetw 4 หลายเดือนก่อน +28

    അതെ.. സുരേന്ദ്രൻ ജനിച്ചതിനു ശേഷമാണ് വയനാട് ഉണ്ടായതും ഗണപതിവട്ടം എന്നാക്കിയതും 😀... വാര്യർ പാലക്കാട്‌ നിന്ന് ഓടിയതിന് ശേഷം കുറെ കാലം ഒരു സമാധാനം ഉണ്ടായിരുന്നു. ഇപ്പോ വീണ്ടും നാട്ടുകാരെ നന്നാകാൻ ഇറങ്ങിയതാണ്..

  • @binulalsinger
    @binulalsinger 4 หลายเดือนก่อน +1

    നാടിൻ്റെ വികസനം വില വർധന തൊഴിൽ ഇല്ലായ്മ ഇതൊന്നും ഇവരുടെ വായിൽ നിന്നും വേറൊന്നും വരില്ല....... അമ്പലം... പള്ളി ...... മോസ്ക്......

  • @rashidperumattomofficial8686
    @rashidperumattomofficial8686 3 หลายเดือนก่อน +1

    എന്നാ കുഴപ്പം...ഇത് ഇവിടെ വർഗീയത ഉണ്ടാക്കാൻ...അതിൻ്റെ പേരിൽ വോട്ട് വരാൻ...അതാണെങ്കിലോ ഒന്നും നടന്നുമില്ല😅

  • @steezylil6911
    @steezylil6911 4 หลายเดือนก่อน +115

    ഭാര്യക്ക് ജോലി കൊടുത്തതിൻ്റെ നന്ദി.. അഭിലാഷ്

    • @jebbyjan1376
      @jebbyjan1376 4 หลายเดือนก่อน +3

      Nee athu preshnam aakanda . Naale thannae namukku peru mataaam 🤣🤣🤣🤣

    • @bigb3711
      @bigb3711 4 หลายเดือนก่อน

      😂😂😂😂

    • @shajeerjasmi3837
      @shajeerjasmi3837 4 หลายเดือนก่อน

      ​@@jebbyjan1376😂😂

    • @user-lm3df8vl5x
      @user-lm3df8vl5x 4 หลายเดือนก่อน

      😂😂😂🎉

  • @indiadiesel258
    @indiadiesel258 4 หลายเดือนก่อน +221

    ഈ ചർച്ചയിൽ AA റഹീം ചിന്താ ജറോം ജെയ്ക് ഇവർ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ😂😂😂😂😂😂😂😂😂😂😂😂😂

    • @JyotishJohn-wz9uw
      @JyotishJohn-wz9uw 4 หลายเดือนก่อน +9

      Sulthan batherik entha bela

    • @shijukiriyath1410
      @shijukiriyath1410 4 หลายเดือนก่อน +2

      KOODEY CHAMAKKAALAYUM

    • @indiadiesel258
      @indiadiesel258 4 หลายเดือนก่อน +1

      @@shijukiriyath1410 🤣🤣🤣🤣🤣

    • @dance2832
      @dance2832 4 หลายเดือนก่อน +5

      അവർക്ക് പകരമാണല്ലോ അഭിലാഷ്?

    • @moidunnigulam6706
      @moidunnigulam6706 4 หลายเดือนก่อน

      ഗണപതി ജനിക്കുന്നതിന് മുൻപോ ?

  • @badavichannel6985
    @badavichannel6985 3 หลายเดือนก่อน

    സുരു മുസ്‌ലിം വിരുദ്ധ വർഗ്ഗീയ വാദി ആയത് കൊണ്ടാണ് സുൽത്താൻ എന്ന പേര് പോലും ഭയപ്പെടുന്നത്.
    ബ്രിട്ടീഷുകാർ ഇന്ത്യയിൽ അത്രയും ഭയപ്പെട്ട വെക്തിയാണ് ടിപ്പു സുൽത്താൻ.
    ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി കൾക്ക് ആ പേര് തന്നെ ഭയമാണ്.

  • @AfiAfiAreekulangara
    @AfiAfiAreekulangara 4 หลายเดือนก่อน

    ബി ജെ പിമാത്രം വിളിക്കും ബത്തേരി രിക്കാർ വിളിക്കില്ല.

  • @arivukalmalayalam732
    @arivukalmalayalam732 4 หลายเดือนก่อน +151

    അഭിലാഷ്, താങ്കൾ പിടിവള്ളിയില്ലാതെ ആണ് ഈ ചർച്ചയിൽ പോകുന്നതെന്ന് മനസിലായിപ്പോള് ആണ് ഗണപതിവട്ടം പ്രശ്നം എനിക്കു എന്താണെന്നു മനസ്സിലായത്.അഭിലാഷ് കഷ്ടം

    • @Nafeesnfs
      @Nafeesnfs 4 หลายเดือนก่อน +17

      അഭിലാഷ് ആദ്യം തന്നെ വാരി അലക്കി അതിന് കിടന്നു കരയുന്നു 😄. അഭിലാഷ് ആദ്യം തന്നെ പറഞ്ഞു തെളിവ് ഉദ്ധരിച്ചു കൊണ്ട് തന്നെ അതിന് വ്യത്യസ്തമായ പേരുകൾ ഉണ്ടായിരുന്നു എന്ന് പക്ഷെ അതിന് വാര്യരെ കയ്യിൽ മറുപടി ഇല്ല. വാര്യർ ഗണപതി വട്ടം പിടിച്ചോണ്ട് ഇരിപ്പാണ്.

    • @fghjkkknnbvccfgh
      @fghjkkknnbvccfgh 4 หลายเดือนก่อน

      പുല്ല്

    • @beautifulnature3995
      @beautifulnature3995 4 หลายเดือนก่อน +9

      04:22സന്ദീപ് തേഞ്ഞൊട്ടി😂

    • @regimanayil7558
      @regimanayil7558 4 หลายเดือนก่อน +9

      എടോ സന്ദീപേ ... തന്റെ സുരേന്ദ്രൻ വയനാട്ടിൽ ജയിച്ചാൽ അല്ലേ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടവോ, നീളവോ, ചതുരവോ ഒക്കെയാക്കുവൊള്ളൂ ..സുരേന്ദ്രൻ ഈ ജന്മത്ത് കേരളത്തിൽ ഒരു പഞ്ചായത്ത് വാർഡിൽ നിന്ന് പോലും ജയിക്കാൻ പോകുന്നില്ല ..😂😂😂😂

    • @killadi810
      @killadi810 4 หลายเดือนก่อน +7

      അല്ലെങ്കിലും ഈ സന്ദീപ് വാര്യർ ഒരു മന്ദബുദ്ധി തന്നെയാണ്😂😂 ഗണപതി വട്ടത്തിന് മുമ്പുള്ള പേര് ചോദിച്ചപ്പോൾ കിടന്ന് ചൂടാകുന്നു സിപിഎമ്മിന് പണിയെടുക്കുന്നു എന്തൊക്കെയാണ് പറയുന്നത്😂😂😂