എല്ലാരും കൂടി സുരേഷിനെ പാക്കിസ്ഥാനിലേക്ക് വിട്ടു 😂😂 | 24 News Troll | Malayalam Live News | Sunitha

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • Tags
    #24news #24newslive #hashmi #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

ความคิดเห็น • 1.7K

  • @clausvonstauffenberg1430
    @clausvonstauffenberg1430 ปีที่แล้ว +193

    15:18 😁😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @udayanudayan5987
      @udayanudayan5987 ปีที่แล้ว +13

      😂😂😂❤

    • @jacobca9568
      @jacobca9568 ปีที่แล้ว +4

      ​@@udayanudayan5987 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @anvidantey
      @anvidantey ปีที่แล้ว +2

      🤣🤣🤣

    • @Kerala36
      @Kerala36 ปีที่แล้ว +3

      😂😂😅

    • @mohananoliyil7306
      @mohananoliyil7306 ปีที่แล้ว +3

      ​@@udayanudayan5987 dollop the same
      11
      .😅😅😅😅6😅

  • @musthafapnp8600
    @musthafapnp8600 ปีที่แล้ว +404

    സുനിത മാഡം നിങ്ങൾ ധൈര്യമായിട്ട് പാടിക്കോളീ പാട്ട് കേൾക്കുന്നവർ കേൾക്കട്ടെ കേൾക്കാതെ അവർ കേൾക്കണ്ട

    • @ayishaumma5803
      @ayishaumma5803 ปีที่แล้ว +4

      Broo but Ivar padunath. Booar ann truo

    • @lekhar8527
      @lekhar8527 ปีที่แล้ว +10

      ജ് പാട് മുത്തേ.... ശരിക്കും രാജ്യസ്നേഹികളായ 😂😂 നുമ്മ ശരിക്കും ആസ്വദിക്കുന്നുണ്ട്.❤😂😂😂

    • @rathish5329
      @rathish5329 ปีที่แล้ว +2

      @@lekhar8527 ❤️👍😅

    • @ayishaumma5803
      @ayishaumma5803 ปีที่แล้ว +1

      @@lekhar8527 padan aranju nigall go njagall I booar Kallkanam plz don't

    • @noushi9286
      @noushi9286 ปีที่แล้ว +5

      ❤❤

  • @nisamnisam7139
    @nisamnisam7139 ปีที่แล้ว +72

    ഇവൻ എപ്പോഴും ഇങ്ങനെയാണ് ഉത്തരം മുട്ടുമ്പോ ഭയങ്കര രാജ്യ സ്നേഹം ആയിരിക്കും

  • @abdullahkutti8556
    @abdullahkutti8556 ปีที่แล้ว +47

    എല്ലാവർക്കും ഇഷ്ടമുള്ള മധ്യമ പ്രവർത്തക സത്യം മാത്രം പറയുന്ന സുനിത ❤️

  • @musthafaan9844
    @musthafaan9844 ปีที่แล้ว +26

    സഹോദരീ നിങ്ങൾ ഒരു സമ്പവം തന്നെ ബിഗ് സെല്യൂട്ട്❤😂

  • @udayanudayan5987
    @udayanudayan5987 ปีที่แล้ว +60

    ഹായ് സുനിത 💗
    അഭിനന്ദനങ്ങൾ 👍🏾👍🏾
    സ്നേഹാശംസകൾ 💞💞

    • @udayanudayan5987
      @udayanudayan5987 ปีที่แล้ว +7

      എന്തൊരു ദുരന്തം ഇയാൾ ജനങ്ങളുടെ മുന്നിൽ കോമാളി ആകുക ആ സ്ത്രീ 24 ചാനലിൽ ഇന്നലെ പറഞത് എഴുന്നേറ്റ് പോടോന്ന്..😢😢😮
      സൂപ്പർ സുനിത 💗

    • @muhammedelayi117
      @muhammedelayi117 ปีที่แล้ว +5

      @krishnakumar ആക്കാണ് ഹിന്ദുക്കളോട് വെറുപ്പ്
      ബിജെപി യെ എതിർത്താൽ എങ്ങ നേ ഹിന്ദുക്കളോട് വെറുപ്പ് ആകും

    • @udayanudayan5987
      @udayanudayan5987 ปีที่แล้ว

      💗

  • @prajeethakuriakose6127
    @prajeethakuriakose6127 ปีที่แล้ว +89

    ടീച്ചർ ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട്.. ടോർച്ച് അടിച്ചു നോക്കിയ കാണാൻ പറ്റും. 😁 വൈശാഖൻ സഖാവിന്റെ കയ്യിൽ കിട്ടിയാൽ ഭിത്തിൽ പോലും കാണില്ല.. 😁

  • @KattackalTomsan
    @KattackalTomsan ปีที่แล้ว +56

    ഇത്തരം നേതാക്കന്മാരെ സഹിക്കുന്ന കേരളത്തിലെ ബിജെപിക്കാരെ സമ്മതിക്കണം.

  • @arunpthomas1
    @arunpthomas1 ปีที่แล้ว +33

    At last Epic Dialogue " മണ്ടത്തരം വിളിച്ച് പറയാണ്ട് എണീറ്റ് പോടോ" 😂😂

    • @nasu009dot
      @nasu009dot ปีที่แล้ว +1

      അത് കേട്ടപ്പോ ഹഷ്‌മിയുടെ ചിരി പൊളിച്ചു 😂😂😂😂😂

  • @deepuvarghese3849
    @deepuvarghese3849 ปีที่แล้ว +230

    സുനിതയുടെത് ഞങ്ങളുടെയും നാവ് എല്ലാവിധ ആശംസകളും ധൈര്യത്തോടെ മുന്നോട്ടു പോകൂ

    • @anithaanilkumar9581
      @anithaanilkumar9581 ปีที่แล้ว

      Sunidassentesisterbyanilkumar

    • @lakshmisoman9431
      @lakshmisoman9431 ปีที่แล้ว

      അതെ തീർച്ചയായും....
      നമ്മുടെ നാവാണ് സുനിതയുടേത്
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 ปีที่แล้ว +73

    ഇങ്ങനെ ഒക്കെ ചോദിച്ചാൽ ഞാൻ കരയും പാവം സുരേഷ്!!!

  • @sujathasuresh6330
    @sujathasuresh6330 ปีที่แล้ว +24

    സുനിതേ പാട്ടു പാട് ഞങ്ങൾ കൂടെ ഉണ്ട് 👌👌👌🚩🚩🚩

  • @jamesphilippose6279
    @jamesphilippose6279 ปีที่แล้ว +15

    നല്ല അവതരണം സുനിത 👍👍👍

  • @saheert5887
    @saheert5887 ปีที่แล้ว +366

    ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിയും പാകിസ്താന്റെ പ്രധാനമന്ത്രിയുടെ ഭാര്യക്ക് ക്ഷണിക്കാതെ സാരിയുമായി പോയിട്ടില്ല ബിജെപിയുടെ നേതാവല്ലാതെ..

    • @Mohammedali-qz5cl
      @Mohammedali-qz5cl ปีที่แล้ว +13

      അവിടെ പോയി കേക്ക് കട്ട്‌ ചെയ്തു 😂

    • @sajadtopline1186
      @sajadtopline1186 ปีที่แล้ว +16

      ​​@@Mohammedali-qz5cl ബീഫ് ബിരിയാണിയും കഴിച്ചു 😂

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว +4

      😂😂😂

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว +5

      ​@@sajadtopline1186 waah kya scene hai 😂

    • @shamselectricals6073
      @shamselectricals6073 ปีที่แล้ว +3

      👍👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @petermathew271
    @petermathew271 ปีที่แล้ว +266

    സുനിതാ ജി ധൈര്യമായി പാടി കോളും ഞങ്ങൾ കൂടെയുണ്ട്

  • @MalcolmX0
    @MalcolmX0 ปีที่แล้ว +17

    15:18 "മണ്ടത്തരം വിളിച്ച് പറയാതെ എഴുന്നേറ്റ് പോടവിടുന്ന് "
    എൻ്റമ്മോ ചിരിച്ച് ചിരിച്ച് ചിരിച്ച് 2 വ** പോയി 😂😂😂

  • @user-qr5bi5vf7o
    @user-qr5bi5vf7o ปีที่แล้ว +25

    പാകിസ്താനിലേക്ക് നമ്മളെ അയക്കാതെ ഇവന്മാർക്ക് ഉറക്കം ഇല്ല😂

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 19 วันที่ผ่านมา +1

      Advaniyuday..Aadhyam..Ayakku..Potta..Suresh..👅👅👅

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +139

    "അരിയെത്രയാ സുരേഷേ," എന്ന് ചോദിച്ചപ്പോൾ സുരേഷിന്റെ മറുപടി "പയറഞ്ഞാഴി!"😄😄😄😄😄😄😄

    • @shoaibam2746
      @shoaibam2746 ปีที่แล้ว

      😂😂😂😂

    • @wilsonvarkey56
      @wilsonvarkey56 ปีที่แล้ว +1

      Mr. Suresh is really "Mad" ? Or acting "Madness" ?

    • @Anju.8608
      @Anju.8608 ปีที่แล้ว

      പൊട്ടൻ സുരേഷ് 😂😂😂

  • @SR-em1zn
    @SR-em1zn ปีที่แล้ว +130

    വിവരവും വിദ്യാഭ്യാസമുള്ള വരും ആരും ഇല്ലേ ഈ പാർട്ടിയിൽ

    • @petroformula
      @petroformula ปีที่แล้ว +11

      വിവരവും വിവേകവും ആർക്കും ഉണ്ടെന്ന് തോന്നുന്നില്ല,ഇനി ഉണ്ടെങ്കിൽ തന്നെ അത് പറഞ്ഞാൽ ബിജെപി വിരുദ്ധമായിപ്പോകും 😂😂. പാവങ്ങൾ എന്ത് ചെയ്യാൻ.

    • @akkkk4362
      @akkkk4362 ปีที่แล้ว +1

      അങ്ങനെ ഉള്ളവരെ ഈ പാർട്ടിയിൽ എടുക്കുന്നില്ല

  • @ashrafahamedkallai8537
    @ashrafahamedkallai8537 ปีที่แล้ว +16

    🙏🙏🙏 സുനിത കഴിഞ്ഞാലേ പിന്നൊരു ട്രോൾ ഉള്ളു 😂😂😂

  • @ThinkGood169
    @ThinkGood169 ปีที่แล้ว +13

    “മണ്ടത്തരം വിളിച്ചു പറയാതെ ഇറങ്ങിപോടോ അവിടന്ന്” എന്ന് പറഞ്ഞപ്പോൾ സുരേഷിന്റെ മുഖത്തെ ആ വളിച്ച ചിരി 😀😀😀

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว +214

    ഇനിമുതൽ ടോർച്ച് സുരേഷ് എന്ന പേര് വേണ്ട.
    പകര൦ *പാക്കിസ്ഥാൻ സുരേഷ്* എന്നാക്കാ൦😚🔥😍❤
    പാകിസ്ഥാൻ ഇല്ലേൽ സുരേഷും ഇല്ല 😢😢

    • @salimva5462
      @salimva5462 ปีที่แล้ว +11

      അപ്പൊൾ പാക്കിസ്ഥാൻ കാർ പ്രതിഷേധിക്കില്ലെ?

    • @Sc-ht4qg
      @Sc-ht4qg ปีที่แล้ว +4

      👍👍

    • @asiasis6071
      @asiasis6071 ปีที่แล้ว +14

      പാക്കി സുരേഷ് അതുമതി.......

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +2

      🤪🤪🤪🤪

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +11

      @@salimva5462 അപ്പൊ ഇവനെ അവ൪ക്ക് വിട്ടു കൊടുക്കുക. പിന്നെ ആ രാജ്യ൦ തീരുമാനമായിക്കോളു൦😂

  • @riyaspalghat3410
    @riyaspalghat3410 ปีที่แล้ว +103

    ടോർച് അടിക്കുക അല്ലാത്തവർ മുഖത്തടിക്കുക 😂😂😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +2

      😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว

      @krishnakumar അനക്കറിയില്ല🤷🤷🏽‍♂️🤷‍♀️🤔

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +2

      @krishnakumar അനിക്കങ്ങനെ തോന്നിയിട്ടുമില്ല....
      ഇഷ്ട൦ പോലെ നല്ല കോയച്ചെക്കന്മാരുള്ളപ്പോ എന്നാത്തിനാ ഈ കോരക്കുഞ്ഞളെ തേടിപ്പോകുന്നേ...🤔

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว

      @krishnakumar അതല്ലേ നല്ലത്. എന്തിന് സംഘിയുടെ കൂടെ നിക്കണ൦🤔
      സെമറ്റിക് മതങ്ങൾ ഒന്നിക്കു൦, വളരു൦. പുരാതന മതങ്ങൾ ഇല്ലാതാകു൦.

    • @riyaspalghat3410
      @riyaspalghat3410 ปีที่แล้ว +5

      @@krishnakumar-di7mt.
      പാലക്കാട്‌ ഞങ്ങളുടെ ഭാഗത്തു എല്ലാം
      എല്ലാരും ഉണ്ട്.സന്തോഷം.
      എല്ലാവരും ഒറ്റക്കെട്ടാണ് ഭായ്.

  • @ajohn9163
    @ajohn9163 ปีที่แล้ว +12

    ഇന്നസെന്റ് പോയപ്പോൾ നമുക്കതൊരു നഷ്ടമായി തോന്നി എന്നാൽ ഇന്ന് മറ്റൊരിന്നസെന്റ് ജന്മം കൊണ്ടിരിക്കുന്നു...

  • @SreeSreekumar-wr7rg
    @SreeSreekumar-wr7rg ปีที่แล้ว +9

    ക്ലാ..... ക്ലാ ... ക്ലീ... ക്ലീ..
    അതാ മുറ്റത്തൊരു.
    പാകിസ്ഥാൻ. സുരേഷ് തിരിഞ്ഞു നോക്കി 😅🤣😂😅

  • @santhoshkj3561
    @santhoshkj3561 ปีที่แล้ว +40

    ചിരിച്ച് പണ്ടാരമടങ്ങി😂😂

  • @anilkumaraa4249
    @anilkumaraa4249 ปีที่แล้ว +32

    ഞാൻ ഇന്നലെ ഫാമിലി ആയിട്ട് കണ്ടതാ, 😂😂😂മികച്ച ഒരു ഫാമിലി എന്റർടൈമെന്റ് ആയിരുന്നു 😂😂😂😂ഞങ്ങൾ ചിരിച്ചു ഒരു പരുവം ആയി 😂

  • @shaijalmaboobaker504
    @shaijalmaboobaker504 ปีที่แล้ว +5

    അടിപൊളി സുനിത ചേച്ചി
    ചിരിച്ചു മതിയായി ടോർച് സുര 😂

  • @sarafunneesakmuhammed9007
    @sarafunneesakmuhammed9007 ปีที่แล้ว +107

    അവസാനത്തെ അമ്മയുടെ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു...😂😂

  • @RM-bg8pi
    @RM-bg8pi ปีที่แล้ว +34

    സുനിത പാടൂ❤ നമുക്ക് സന്തോഷമല്ലേ🎉

  • @tonijan636
    @tonijan636 ปีที่แล้ว +2

    സുനിത ചേച്ചി പഠികൊളിം ഞ്ങ്ങൾ കേൾക്കും മുത്തെ ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @MuhammadKhan-mi9oi
    @MuhammadKhan-mi9oi ปีที่แล้ว +3

    സുനിത ചേച്ചി ധൈര്യമായി പാടിക്കോ ഞങ്ങൾ ഉണ്ട് കൂടെ ❤❤❤❤❤

  • @ajays6858
    @ajays6858 ปีที่แล้ว +59

    സുരേഷിനോട് മണ്ടത്തരം പറയാതേ എന്ന് പറഞ്ഞ ടീച്ചറാണ് ശരിക്കും മണ്ടി 🤣😄😄😄പാക്ക് സുരേഷ് 🤣

  • @abdullapmbvr2885
    @abdullapmbvr2885 ปีที่แล้ว +76

    Rss കാരെ പറഞ്ഞു മനസ്സിലാക്കി നന്നാക്കുന്നത്........... എന്നത് പോലെ പ്രയാസകരമായ ധൗത്യമാണ്

    • @user-fv2oz2qj3y
      @user-fv2oz2qj3y ปีที่แล้ว

      ഉറുമിയിലെ ജഗതി യുടെ character ചേടി ചേനി കുറുപ്പിന്റെ തനി പകർപ്പ് ആണ് ഇന്ത്യൻ നാസികൾ.

  • @keralagreengarden8059
    @keralagreengarden8059 ปีที่แล้ว +5

    എന്താടോ സുരേഷേ, താൻ ഇനിയും നന്നാകാത്തത്😢 (ഞങ്ങൾ കുറച്ചന്നുമല്ല ചിരിക്കുന്നത് പാട്ടിനെപ്പം മാഡം തല കുലുക്കി ചിരിക്കുപ്പോൾ😅 ഞങ്ങൾ ശരീരം മൊത്തം കുലുങ്ങി കുലുങ്ങിയാണ് ചിരിക്കുന്നത്😂😅😂😅😂😅😂😅 താങ്ക്സ് മാഡം❤🎉❤🎉)

  • @NAhrain368
    @NAhrain368 ปีที่แล้ว +5

    😁😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂പാടിക്കോ ഞങ്ങൾ കേട്ടോളം ..ഇതുവരെ ചിരി മാറിയിട്ടില്ല 😂

  • @moidukp389
    @moidukp389 ปีที่แล้ว +40

    പാക്കിസ്ഥാനിൽ ഇവർക്ക് പ്രത്യേക ക്വോട്ടയുണ്ടോ?

  • @shaktalks8412
    @shaktalks8412 ปีที่แล้ว +46

    ഞൻ ഇപ്പോൾ ഈ comedy program മാത്രമേ കാണൂ 😅😅😅😂😂

  • @abdullakp9942
    @abdullakp9942 ปีที่แล้ว +5

    ശരിക്കും പറഞ്ഞാൽ ഈ സങ്കികൾ ഇല്ലായിരുന്നെങ്കിൽ നമ്മൾ എപ്പോളും ദുഖിച്ചിരിക്കേണ്ടിവരില്ലേ ആർകെങ്കിലും ചിരിക്കാനുള്ള ചാൻസ് കിട്ടുമോ

  • @gracyvarghese7772
    @gracyvarghese7772 ปีที่แล้ว +4

    സുനിത ധൈര്യമായി പാടിക്കോ.'' ഞങ്ങൾ ചിരിക്കട്ടൊന്നു..😊😊😊

  • @viewpoint4543
    @viewpoint4543 ปีที่แล้ว +47

    പാകിസ്ഥാൻ സുരേഷ് 😂😂😂😂😂😂

  • @williamraufka7739
    @williamraufka7739 ปีที่แล้ว +351

    മര്യാദയ്ക്ക് സംസാരിക്കാൻ അറിയുന്ന ആരെയെങ്കിലും ബിജെപിയിൽ നിന്നും കിട്ടുന്നില്ലെങ്കിൽ ബിജെപി പ്രതിനിധികളെ ചർച്ചയിൽ നിന്നും ചാനലുകൾ ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം.

    • @saarthiisaarthii1096
      @saarthiisaarthii1096 ปีที่แล้ว +18

      പറ്റില്ല റേറ്റിംഗ് കുറയും മോനെ 😢😢☺️🤣

    • @aaliyazuhura5774
      @aaliyazuhura5774 ปีที่แล้ว +5

      😊😊😊mii

    • @siyakasim7868
      @siyakasim7868 ปีที่แล้ว +13

      Avare vidditharam Anu rating

    • @noushi9286
      @noushi9286 ปีที่แล้ว +3

      ന്റെയും

    • @abdulrasak6909
      @abdulrasak6909 ปีที่แล้ว +8

      . ഇതൊക്കെ യില്ലെങ്കിൽ ചാനലുകൾ പൂട്ടിയേനെ

  • @abcdjunctionl7439
    @abcdjunctionl7439 ปีที่แล้ว +1

    ചോദ്യം- നോട്ട് നിരോധനം കൊണ്ട് വന്നത് ആരാണ് സുരേഷ് ഉത്തരം പറയുന്നു- അത് പാക്കിസ്ഥാൻ... അതാണ് നമ്മുടെ സ്വന്തം പാക്ക് സുരേഷ്...

  • @CaptainSankarji
    @CaptainSankarji ปีที่แล้ว +2

    ടോർച്ചു സുര 🤣🤣ആരെങ്കിലും പരമാർത്ഥം പറഞ്ഞാൽ ഉടനെ അയാളെ പാകിസ്ഥാനീ എന്ന് കൂവും 😂😂😂ഹാഷമി കലക്കി 🙏ടീച്ചർക്ക് അഭിനന്ദനങ്ങൾ 🙏🤣🤣🤣🤣🤣

  • @ismailabdulla8943
    @ismailabdulla8943 ปีที่แล้ว +42

    Last ചേച്ചിയുടെ ഡയലോഗ് എന്റെ പൊന്നോ വേറെ ലെവൽ , തഗ് 😂😅

  • @sudheerkallarakal7556
    @sudheerkallarakal7556 ปีที่แล้ว +30

    ക്ലൈമാക്സ്‌ പൊളി. മണ്ടത്തരം പറയാതെ എഴുന്നേറ്റു പോടോ ഇവിടുന്നു 🎉😂

  • @colorbirdschannel6429
    @colorbirdschannel6429 ปีที่แล้ว +1

    😍😍😂😂👌👌പാട്ട് പൊളിച്ചു.. എന്നും പാടണം

  • @renjithrajan9512
    @renjithrajan9512 ปีที่แล้ว +1

    പൊളിച്ചു 🚩🚩🚩🚩

  • @ismailabdulla8943
    @ismailabdulla8943 ปีที่แล้ว +33

    സുരേഷ് ശെരിക്കും Adv ആണോ എനിക്ക് ശെരിക്കും സംശയം ഉണ്ട്.

  • @navazmply7371
    @navazmply7371 ปีที่แล้ว

    Adipoli. Sunitha you are great

  • @rajeevpaleri6427
    @rajeevpaleri6427 ปีที่แล้ว +32

    ഒരു പ്രാവശ്യം കൂടി പൊട്ടനായിരുന്നു ഞാൻ ..... എന്ന പാട്ട് ഇവന് വേണ്ടി പാടൂ ...

  • @swapnamolvt2949
    @swapnamolvt2949 ปีที่แล้ว +1

    ഈ ചർച്ചയിൽ ഇരിക്കുന്നവരെ സമ്മതിച്ചു. ഇത് കേട്ടിട്ട് എനിക്ക് ചെന്ന് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നുന്നു.

  • @worship8616
    @worship8616 ปีที่แล้ว +46

    ഇൻട്രോയുടെ രാജാവ് ഹാഷ്മി 🔥സുരേഷിന്റെ ടോർച്ചിന്റെ വെട്ടം ഹാഷ്മിക്ക കുറച്ചു 😂, ഹാഷ് എന്ത് പൊളിയാ 💪❤ഉത്തരം മുട്ടുമ്പോ ഹാഷ്‌മിയുടെ നെഞ്ചത്ത് 🤭

  • @kasimkp1379
    @kasimkp1379 ปีที่แล้ว +50

    സുനിത 🙏👍🙏🙏👍👍👍ഹാശ്മി 👍👍🙏👍🙏🙏🙏🙏👍👍🙏

  • @mohanan1285
    @mohanan1285 ปีที่แล้ว +3

    എഴുന്നേറ്റ് പോടെ
    കേൾക്കാൻ നല്ല സുഖം.......

  • @usmanpm4299
    @usmanpm4299 ปีที่แล้ว

    ഇടക്ക് ഇങ്ങനെ പാട്ടൊക്കെ വേണം കഴിഞ്ഞ വീഡിയോ കലക്കി പൊട്ടൻ ആയിരുന്നു ഞാൻ വീഡിയോ സൂപ്പർ

  • @sulaimansulu8960
    @sulaimansulu8960 ปีที่แล้ว +28

    മണ്ടൻ സുരേഷിനെ എടുത്തിട്ട് പുഴുങ്ങി വേവിച്ച് 🥰🥰🤣🤣

  • @shahinahajeed9232
    @shahinahajeed9232 4 หลายเดือนก่อน +1

    സുരേഷ് ഒരു വിവരവും ഇല്ലാത്ത ഒരു വിവര ദോഷി ബിജെപി ക്ക് പോലും വേണ്ടാത്ത ഒരു കൃമി 😄

  • @jamesphilippose6279
    @jamesphilippose6279 ปีที่แล้ว +1

    അടിപൊളി മറുപടി. 😂😂

  • @jubairmangodan9277
    @jubairmangodan9277 ปีที่แล้ว +43

    അവസാനത്തെ ഭാഗം പൊളിച്ചു ... എഴുന്നേറ്റു പോടെ അവിടുന്ന്😂

  • @hussainnk6875
    @hussainnk6875 ปีที่แล้ว +25

    മണ്ടത്തരം പറയാതെ എഴുന്നേറ്റ് പോടോ അവിടുന്ന് അത് കലക്കി😆😆

    • @nasu009dot
      @nasu009dot ปีที่แล้ว

      അത് കേട്ടപ്പോ ഹഷ്‌മിയുടെ ചിരി പൊളിച്ചു 😂😂😂😂😂

  • @dheerajkumar8025
    @dheerajkumar8025 ปีที่แล้ว +2

    They way you present things is beyond words..😍

  • @ashrafhassan2762
    @ashrafhassan2762 ปีที่แล้ว +2

    ഈ സുരേഷിന് ഏറ്റവും കൂടുതൽ ഇഷ്ടം പാക്കിസ്ഥാൻ ആണെന്ന് തോന്നുന്നു എങ്കിൽ ആയാൽ തന്നെ അങ്ങോട്ട് പോയാൽ പോരെ കഷ്ടം

  • @yoonusyoonus8123
    @yoonusyoonus8123 ปีที่แล้ว +238

    "മണ്ടത്തരം മണ്ടത്തരം പറയാതെ എണീറ്റ് പോടോ അവിടെ നിന്നും "
    എന്ന് പറയുന്ന സീൻ ആണ് ഇതിൽ ഏറ്റവും സ്വാധീനിച്ചത്

    • @b.a.chellappanrobinson5684
      @b.a.chellappanrobinson5684 ปีที่แล้ว

      മണ്ടത്തരം പറയാതെ പോയ് ചെന്നു തൂങ്ങി ചാവടോ
      ഇതല്ലേ വ്യക്തമാവുന്നത്.

    • @abcdjunctionl7439
      @abcdjunctionl7439 ปีที่แล้ว +5

      സത്യം...

    • @succesuss
      @succesuss ปีที่แล้ว +11

      ഞാൻ ആ സീൻ ഒരു മുപ്പത് പ്രാവശ്യമെങ്കിലും കണ്ട് ചിരിച്ചിട്ടുണ്ട് ഞാൻ

    • @muhammedchemmad5387
      @muhammedchemmad5387 ปีที่แล้ว +1

      😂😂😂

    • @kmbinuptatnd
      @kmbinuptatnd ปีที่แล้ว +2

      അതാണ് പൊളിച്ചത് 😄😄😄

  • @rajanl738
    @rajanl738 ปีที่แล้ว +48

    സുനിത പാടുക ഇഷ്ടം പോലെ പാടുക ഇവർ എന്ത് കേട്ടാലും നന്നാവില്ല സുനിതക് ബിഗ് സല്യൂട്ട് 👍👍👍👍👍👍👍

  • @MOHAMMEDHUSSAIN-jy7po
    @MOHAMMEDHUSSAIN-jy7po ปีที่แล้ว

    അഭിനന്ദനങ്ങൾ.. എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടമായി.

  • @sheejashihab9072
    @sheejashihab9072 ปีที่แล้ว +4

    സുരേഷിന് കിട്ടി 😂😂😂😂😂😂😂🤭ഹാഷിമി 😍സുനിത ❤️😍

  • @jomonpjose4024
    @jomonpjose4024 ปีที่แล้ว +25

    സുനിത നിങ്ങൾ സൂപ്പർ.. Go ahead 😊

  • @nadirnadir3251
    @nadirnadir3251 ปีที่แล้ว +14

    ഹായ് സുനിത ഇന്നലെ ന്യൂസ്‌ ഞാൻ കണ്ടിരുന്നു രസമായിരുന്നു ചിരിക്കാൻ കുറെ കാര്യങ്ങൾ......

  • @VivekKumar-ix9cw
    @VivekKumar-ix9cw ปีที่แล้ว

    Hi Sunitha Super 👍

  • @AbdulAzeez-tv7mn
    @AbdulAzeez-tv7mn 8 หลายเดือนก่อน +1

    അള്ളാഹു വെ ഈശ്വരാ കത്താവേ ഭഗവാനേ ഭഗവതിയേ സുരേഷ് ഭായിക്ക് സൽ ബുദ്ധി കൊടുക്കണേ പറ്റുമെങ്കിൽ അങ്ങേരെ പാക്കിസ്ഥാനിലേക്ക് അയക്കേണമേ പ്രസന്ന വദനം ദ്യായേത സർവ്വ വിഗ്നോപശാന്തയേ ......❤

  • @ajithakishor993
    @ajithakishor993 ปีที่แล้ว +18

    ഒരു പ്രശ്നത്തിൽ നിന്ന് രക്ഷ പെടുന്നത് മറ്റൊരു പ്രശ്നം ഉണ്ടാക്കിയാണ് ഇവർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Ashokan-Goku-
    @Ashokan-Goku- ปีที่แล้ว +23

    ആ അമ്മ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു എണീറ്റ് പോടാ

    • @Ancientdays07
      @Ancientdays07 ปีที่แล้ว +6

      അത് സാമ്പത്തികശാസ്ത്ര അധ്യാപിക പ്രൊഫസർ മേരി ജോർജ്ജ്

  • @user-fm3er9gc4l
    @user-fm3er9gc4l 5 หลายเดือนก่อน

    ഇനിയും പാടണം സുനിതാ ❤️❤️❤️

  • @AshrafMuhammed-om8nq
    @AshrafMuhammed-om8nq 4 หลายเดือนก่อน +1

    ന്യായത്തിൽ തോറ്റാൽ കൊഞ്ഞനം കുത്തുക അതാണ് നമ്മുടെ സുരേഷേട്ടൻ ചെയ്യുന്നത് എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവൂല ഞാൻ കടന്നു ഉരുണ്ട് കളിക്കും

  • @fathimashiyas
    @fathimashiyas ปีที่แล้ว +42

    15 മിനുട്ട് വീഡിയോ കണ്ട് പക്ഷേ the best part is last few seconds... ചിരിച്ചു പരിപ്പ് ഇളകി... 😂😂😂

  • @TruthFinder938
    @TruthFinder938 ปีที่แล้ว +21

    പാകിസ്ഥാൻ..... ഇല്ല എങ്കിൽ ഇവർ ഓക്കേ എങ്ങോട്ട് പറഞ്ഞു വിടും 😂😂😂

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 ปีที่แล้ว

    *Liked🎉Sunithaji🌹നിങ്ങൾ പാടിക്കോളൂൂൂ മനോഹരമായി🎉ആലപിച്ചു* 👍🥀🌷🌹🌻🍀💐

  • @faarupvk6832
    @faarupvk6832 ปีที่แล้ว +1

    ഇടയ്ക് ഇത് കാണും ചിരിച് പരിവാവവും 🤣🤣🤣🤣🤣🤣🤣🤣

  • @bluegalary8416
    @bluegalary8416 ปีที่แล้ว +15

    ചേച്ചി padikkyo ഞങ്ങൾ ഏറ്റുപാടും🤗✌️✌️

  • @avgnair6559
    @avgnair6559 ปีที่แล้ว +51

    🌹അഭിനന്ദനങ്ങൾ 🌹സുനിതജി ധൈര്യമായി
    പാടിക്കോ ഞങ്ങൾ കേട്ടോളം സന്തോഷത്തോടെ

  • @kunhimoideen1961
    @kunhimoideen1961 4 หลายเดือนก่อน +1

    വെരി വെരി good, ആ last പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു, ഇതെന്തേ തുടക്കത്തിൽത്തന്നെ പറയാതിരുന്നത്, അതായത് ക്ഷമയുടെ അതിർവരമ്പുകൾ കടന്നു അല്ലേ.

  • @akbaromr372
    @akbaromr372 ปีที่แล้ว +1

    Yes so Adi Poli❤❤❤❤❤😊

  • @skybridge5253
    @skybridge5253 ปีที่แล้ว +7

    സുനിത ഇനിയും പാടണം.
    അഭിനന്ദനങ്ങള്‍..💝💐

  • @petroformula
    @petroformula ปีที่แล้ว +43

    ബിജെപിയിൽ വിവരവും വിവേകവും ആർക്കും ഉണ്ടെന്ന് തോന്നുന്നില്ല,ഇനി ഉണ്ടെങ്കിൽ തന്നെ അത് പറഞ്ഞാൽ ബിജെപി വിരുദ്ധമായിപ്പോകും 😂😂. പാവങ്ങൾ എന്ത് ചെയ്യാൻ.

  • @sivankavil3570
    @sivankavil3570 8 หลายเดือนก่อน +1

    ആഷ്മി എഴുന്നേറ്റു പോകാൻ പറയു സുരേഷിനോട് ഒരു എന്തോം കുന്തോ ഇല്ലാത്ത ഇവനെ ആരാണ് ചർച്ച ക്ക് വിളിച്ചത്

  • @jamesphilippose6279
    @jamesphilippose6279 ปีที่แล้ว +2

    ചിരിച്ചു പദം വന്നു 😂

  • @sulthanpillaipillai5233
    @sulthanpillaipillai5233 ปีที่แล้ว +9

    സുനീത ഫുൾ സപ്പോർട്
    ഗുഡ് സ്പീച് ബിഗ് സല്യൂട്ട് 👍🙏👌🌹♥️

  • @sreelureghu9032
    @sreelureghu9032 ปีที่แล้ว +90

    ഇന്നലെ ഈ ചർച്ച കണ്ടു ഇതുവരെ ചിരി മാറിയിട്ടില്ല 😂

  • @radhaprabhakaran9467
    @radhaprabhakaran9467 ปีที่แล้ว

    Congratulations to Sunita 👍

  • @dilshadbabu6393
    @dilshadbabu6393 9 หลายเดือนก่อน

    സുനിത മാഡം നിങ്ങൾ പൊളിയാണ് മുത്തേ

  • @irshadismail3878
    @irshadismail3878 ปีที่แล้ว +66

    ഉത്തരം മുട്ടുമ്പോൾ ഉടനെ രാജ്യ സ്നേഹവും പാകിസ്താനുമായി വരും ഏതെങ്കിലും തോന്ന്യവാസി അല്ലാ പരകാല പ്രഭാകർ സാമ്പത്തികശാസ്ത്രത്തിൽ ബിരുദം ഉള്ള ആളാണ്

    • @shibilshibi6061
      @shibilshibi6061 ปีที่แล้ว +8

      അതീപോട്ടന് അറിയില്ലല്ലോ....

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +5

      അതേ

  • @navasa4551
    @navasa4551 ปีที่แล้ว +26

    പാട്ട് കൊള്ളാം സുനിത🎉

  • @seenaamar8688
    @seenaamar8688 10 หลายเดือนก่อน

    അവർക്ക് കൊടുക്ക്‌ ഒരു ലൈക്‌, ആ ലേഡി സൂപ്പർ സ്റ്റാർ

  • @Unknown-rq2uu
    @Unknown-rq2uu 4 หลายเดือนก่อน

    വർഗീയ സുരേഷ്... അടിമ.. യഥാർത്ഥ രാജ്യദ്രോഹികൾ... കേരളത്തിൽ വിലപോവില്ല... ജയ് INDIA ❤️❤️❤️

  • @jassijas3636
    @jassijas3636 ปีที่แล้ว +10

    ഹാഷ്മി ലാസ്റ്റ് മുഖം പൊത്തി ചിരിച്ച ആ ചിരി🤣🤣😂😂😂😂

  • @vinu86vinupalayaparabil50
    @vinu86vinupalayaparabil50 ปีที่แล้ว +10

    ചേച്ചി... നിങ്ങൾ പൊളിയാണ്.... 😂😂😂🙏

  • @syedmuhammedsyed2936
    @syedmuhammedsyed2936 8 หลายเดือนก่อน +1

    എത്ര പാട്ടുപാടിയാലും എന്തുതന്നെ പറഞ്ഞാലും ഞങ്ങൾക്ക് നാണവും മാനവും ചൂട് സ്വർണ വെക്കം വെളിവ് ഒന്നുമില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്ന വർഗ്ഗത്തോട് എന്ത് പറഞ്ഞിട്ടും എന്താണ് കാര്യം ഭരണിപ്പാട്ടുപാടിയിട്ടും യാതൊരു പ്രയോജനവുമില്ല

  • @fahirufas3633
    @fahirufas3633 ปีที่แล้ว

    😂😂🤭🤭.. സുനിത സിസ്... കട്ട സപ്പോർട് 👍👌❤

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 ปีที่แล้ว +8

    മരപൊട്ടന്മാരാണെങ്കിലും ഇവറ്റകൾ ഇല്ലാതെ ചർച്ച ഒരു രസമുണ്ടാവില്ല 🤣🤣🤣🤣