‘ഭാരത് മാതാ..’ ഏറ്റുവിളിച്ചില്ലെങ്കില്‍ പുറത്താക്കുമെന്നോ? ഇതെന്താണ്?​|Counter Point|Meenakshi Lekhi

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 2.2K

  • @Ajnathan641
    @Ajnathan641 6 หลายเดือนก่อน +18

    ഭാരത് മാതാ കി ജയ്🧡🧡 വന്ദേ മാതരം 🧡🧡🙏🙏

  • @vipinvijayan9088
    @vipinvijayan9088 6 หลายเดือนก่อน +30

    ഹമാസോളികളായ , ചങ്കിലെ ചൈനാക്കാർക്കും , സുടാപ്പികൾക്കും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ പ്രയാസം ഉണ്ടാകും , പക്ഷേ ഭാരതീയർക്ക് അങ്ങനെയല്ല 🙏🙏🙏
    ഭാരത് മാതാ കീ ജയ് 🔥🔥🔥

    • @happyman1428
      @happyman1428 6 หลายเดือนก่อน +5

      ആ meetingil full SANGIKAL ആയിരുന്നു മലമേ

    • @dreamboy9140
      @dreamboy9140 6 หลายเดือนก่อน +1

      കണ്ട സങ്കികൾ വിളിച്ചാൽ ഏറ്റുവിളിക്കാനുള്ളതല്ല കാണിക്കാനുമുള്ളതല്ല രാജ്യസ്നേഹം

    • @vijinvijay
      @vijinvijay 6 หลายเดือนก่อน +3

      ​@@happyman1428ഭാരതത്തിൽ സംഖികൾ മാത്രമാണോ ഭാരത് മാതാ കി ജയ് വിളിക്കുന്നത്... ബോംബോളി മുറിയന്മാർക്ക് അത് വിളിക്കാൻ ബുദ്ധിമുട്ടുണ്ടാകും... ബുദ്ധിമുട്ടുകയെ നിവർത്തിയൊള്ളു 🤷🏻‍♂️

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 6 หลายเดือนก่อน +4

      Rashtrapathiye konna rss kaarude aalkarude rajya sneham kaanumbol entha parayuka. Rajyathe snehikkunnu athepole rashtrapathiye konna aale aaradhikkukayum cheyyunnj. Rajyasneham padippikkan pattiya teams.

    • @DRACULA_KING_
      @DRACULA_KING_ 6 หลายเดือนก่อน +1

      സുഭാഷ് ചന്ദ്ര ബോസും , ബാലഗംഗാധര തിലകും പോലുള്ളവർ ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിന് വേണ്ടി ഉപയോഗിച്ച slogan, ഇന്ത്യക്കാർ അഭിമാനത്തോടെ കൂടി വിളിക്കേണ്ടത്. ഇന്നു കുറച്ച് പേർക്ക് വിളിക്കാൻ ബുദ്ധിമുട്ട്, അവരെ നിർബന്ധിക്കണ്ട,അത് വിളിക്കാൻ അവർക്ക് ഒരു യോഗ്യതയും ഇല്ല.നാളെ ദേശീയ ഗാനം കേൾക്കുമ്പോഴും ഇവർ കയ്യും കെട്ടി ഇരിക്കും.

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc 6 หลายเดือนก่อน +9

    അതിൽ എന്താ കുഴപ്പം നമ്മുടെ രാജ്യം അല്ലെ 💪💪🇮🇳ഭാരത് മാതാ കി jai 🙏🙏

  • @sharaed7303
    @sharaed7303 6 หลายเดือนก่อน +12

    EVMലുള്ള BJPയുടെ വ്യക്തമായ വിശ്വാസമാണ് ഈ BJPക്കാരൻ്റെ ഈ അഹങ്കാരം

  • @luxman.a2080
    @luxman.a2080 6 หลายเดือนก่อน +17

    ഭാര്ത് മാതാ കിജയ് 💕🇮🇳

  • @satheesanp5663
    @satheesanp5663 6 หลายเดือนก่อน +8

    ഭാരത് മാതാ കീ ജയ് രാജ്യസ്നേഹമുള്ളവർ വിളിക്കട്ടെ! മറ്റുള്ളവർ മറ്റുരാജ്യത്തെ പറ്റി ചിന്തിക്കട്ടെ!

  • @csanilkumar5415
    @csanilkumar5415 6 หลายเดือนก่อน +7

    പിറന്ന മണ്ണിനെ മാതാവായി കാണുന്നതിൽ അസഹിഷ്ണുത
    ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞാൽ ഭാരതഭൂമി വിജയിക്കട്ടെ എന്നാണ് അതായത് ഈ നാട് നന്നാകട്ടെ എന്നല്ലേ അതിനർത്ഥം.
    അത് ഉച്ചരിക്കാൻ മടിക്കേണ്ടതുണ്ടോ?

  • @sunilvlogs1229
    @sunilvlogs1229 6 หลายเดือนก่อน +23

    ഒരു കുഞ്ഞു ഇടുക്കിയിൽ സുന്നത്തു ചെയ്തു മരിച്ചിട്ടു മനോരമ ക്കു ചർച്ച ചെയ്യേണ്ട 😄

    • @muhammedalicp6964
      @muhammedalicp6964 6 หลายเดือนก่อน +1

      Sunnath muslingal mathramalla cheyyunnath... Case kodukk pillecha...

    • @roopesh7539
      @roopesh7539 6 หลายเดือนก่อน

      @@muhammedalicp6964 cancer vannu ethrayo kuttikal marikkunnu

    • @user-yv7xh6py6s
      @user-yv7xh6py6s 6 หลายเดือนก่อน

      എല്ലാവരേയും സുന്നത്ത് ചെയ്യണമെന്ന് ആരു൦ നിർബന്ധിച്ചില്ലല്ലോ

    • @multi_star_05
      @multi_star_05 5 หลายเดือนก่อน

      @@muhammedalicp6964 മുസ്ലിങ്ങൾ തന്നെയാ ചെയ്യുന്നത്

    • @multi_star_05
      @multi_star_05 5 หลายเดือนก่อน

      @@user-yv7xh6py6s കുഞ്ഞിന്റെ consent മേടിച്ചിരുന്നോ?

  • @girishlakshman3468
    @girishlakshman3468 6 หลายเดือนก่อน +21

    മഞ്ഞരമ ഇത്ര തരം താഴ്ന്നോ? എടോ ഭാരത് മാതാ കി ജയ് RSS ന്റെ മുദ്രാവാക്യം ആനോടോ? മാമ മാധ്യമമേ? 😡

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 6 หลายเดือนก่อน +2

      Athu vilikkan parayan ningal aaranu? Godse murdabad ennu eettu parayan paranjal ningal parayumo?/

    • @harikumarm535
      @harikumarm535 6 หลายเดือนก่อน

      @@sukeshputhiyaveedu8476 You are Correct ۔Godse Proud Anu Paranja Mara Makkirikal.JAI HIND Ennu Parayan Mara Makkirikal Theyyar Ano

    • @multi_star_05
      @multi_star_05 6 หลายเดือนก่อน

      ​@@sukeshputhiyaveedu8476godse aanoda baarathmaatha manda. ആ മന്ത്രി hamas ki jai vilikkaan parannal നിനക്ക് ജയ് വിളിക്കാൻ ഒരു പ്രയാസമുണ്ടാവില്ല.

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 6 หลายเดือนก่อน

      @@multi_star_05 njangale paranju vilippikkan oru rss chettakkalku enthu avakasham. Ningalku ningal raasthra snehi ennu mattullavare viswasippikkan ingine naadakam kalikkenda aavashyam undavum but enikku athinte aavashyam illa. Raajyam ennathu oru vikaaram aanu

  • @user-nz3mm1oo1u
    @user-nz3mm1oo1u 6 หลายเดือนก่อน +10

    രാജ്യദ്രോഹികളെ കണ്ടെത്താൻ ഇന്നത്തെ കാലത്ത് വളരെ എളുപ്പമാണ്. അവരുടെ സംസാരം ശ്രദ്ധിച്ചാൽമതി!!.

  • @sainudheenna8433
    @sainudheenna8433 6 หลายเดือนก่อน +9

    ജയ്കിന് അഭിവാദ്യങ്ങൾ

  • @arunpt3621
    @arunpt3621 6 หลายเดือนก่อน +13

    പാക്കിസ്ഥാൻ സിദ്ധാബാദ് എന്നു വിളിക്കാം അതെല്ലെ ഇവിടത്തെ രാഷ്ട്രിയ പാർട്ടകളുടെ ഉക്കിത്തരം സുന്നത്ത് ചെയ്തവൻ്റെതിന്നാൻ നടക്കുന്നവർക്ക് ഇതൊക്കെ ഒരു സംഭവമാണ്

  • @narayananks6289
    @narayananks6289 6 หลายเดือนก่อน +11

    രാജ്യസ്നേഹം ഉണ്ടാകണമെന്ന് പറയാൻ എല്ലാ ഇന്ത്യക്കാർക്കും അധികാരമുണ്ട്.

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 6 หลายเดือนก่อน +1

      Undu but yathartha rajyasnehi etramaatram rajyathe snehikkunno atramaatram godse veruthirikkum

  • @AJay-br4ez
    @AJay-br4ez 6 หลายเดือนก่อน +15

    മന്ത്രി പറഞ്ഞതിൽ ഒരു തെറ്റുമില്ല . രാജ്യം ഉണ്ടെങ്കിലേ ജനാധിപത്യം ഉള്ളൂ . ഭാരത് മാതാ കീ ജയ്

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 6 หลายเดือนก่อน

      Ee raajyam undayathu 2014 nu shesham alla

    • @healthtips6281
      @healthtips6281 6 หลายเดือนก่อน

      @@sukeshputhiyaveedu8476 Bharat Mata ki Jai ennu parayanam ennathu constitution parayunnundo ennu chodikunnu.. Illa.. Parayunnilla.. So aa sthreek ethire action eduthilla.. Ennal, avar athu ettu parayathe kaiyyum ketti nikkunnath bharathathe insult cheyyunna pole aanu...athu kondu rightly avare point out cheydu INSULT cheyye tanne venam. Constitutionu ethire ulla pravarthiye legally neridum.. Ithe pole covert aayittu anti nationalism kaanikunnavare athinte reethikk neridum.. Anti bjp or anti hindu manasilakaam but anti India tolerate cheyyan orikkalum pattilla..

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 6 หลายเดือนก่อน

      @@healthtips6281 angine ningal parayunnathu eettu paranjilla engil athu ningalku insult aayi thonnunnengil angine thanne. Ningale bhodhippikkenda kaaryam illa. Pinne godse kku vendi ambalam paniyan parayunnathum godse ye maalayittu poojikkunnathum bharathathe insult cheyyunnathalla alle? Pinne ningal enthu venelum vicharicho ningale onnum bodhippikkenda aavashyam illa

    • @healthtips6281
      @healthtips6281 6 หลายเดือนก่อน

      @@sukeshputhiyaveedu8476 ithaanu problem. Neither am I a bjp supporter, not a hindutva supporter. But ivide nationalism ine defend cheyyunnavare automatically bjp/hindutva supporter aayittu kaanunnu. Avdeyanu problem. Ee issueil ninnum politics and religion fully maati nirthi chintichu nokk - can you really support that lady?

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 6 หลายเดือนก่อน

      @@healthtips6281 i dont want any certificate from such a pooitical party they r pretend they r the whole sale dealer of nationalism. If they r really loving india definitly they hate godse

  • @RincyVM1
    @RincyVM1 6 หลายเดือนก่อน +11

    എന്തൊരു പോക്രിത്തരമാണ് മനോരമ ചർച്ച ചെയ്യുന്നത്. ഭാരത് മാതാ, വന്ദേ മാതരം എന്നിവ പാർട്ടി മുദ്രാവാക്യമാണോ? കട്ടിംഗ് സൗത്ത് ഇന്ത്യ വാദിച്ച കോൺഗ്രസ്സുകാരന്റെ ഗൗരവമേറിയ പ്രസംഗം ചർച്ച ചെയ്യാത്ത മനോരമയും മറ്റു മാപ്രകളും ദേശദ്രോഹികൾ തന്നെയാണ്. Salute ശ്രീ പദ്മനാഭൻ .

    • @rajinamathew1329
      @rajinamathew1329 6 หลายเดือนก่อน

      Sankiyolikal Ippo inganeyokke parayum avasaanam thammithalli chavaathirunnal mathiyaayirunnu.

  • @Zubi3yc
    @Zubi3yc 6 หลายเดือนก่อน +9

    പ്രവൃത്തിയിലൂടെയാണസ്നേഹം കാണിക്കേണ്ടത് വെറുതെ തൊള്ള തുറന്ന് ഭാരത് മാതാ കി എന്നു പറഞ്ഞു കൊണ്ടല്ല

  • @user-fu7zq4ir2h
    @user-fu7zq4ir2h 6 หลายเดือนก่อน +12

    Bharath matha ki jai♥️♥️

  • @mansusetup3480
    @mansusetup3480 6 หลายเดือนก่อน +14

    ആ പാവം സഘിണി മന്ത്രി ഓർത്തില്ല.. ഇത് കേരളമാണെന്ന് 🔥💪💪💪🔥🔥❤❤😀❤️

    • @user-mp6vp7qd4u
      @user-mp6vp7qd4u 6 หลายเดือนก่อน +7

      😂 അൽ ഖേരളം 😂

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 6 หลายเดือนก่อน +2

      ആ തള്ള ജന്മത്തിൽ ഇത് മറക്കില്ല

  • @shameenashemi6773
    @shameenashemi6773 6 หลายเดือนก่อน +8

    ഇന്നലെ കളിൽ ഞങ്ങൾ രാഷ്ട്ര പിതാവിനെ കൊന്നു, ഇന്നും ന്യുനപക്ഷങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു, നാളെയും ഞങ്ങൾ ഇങ്ങനെ ഒക്കെ തന്നെ യാണ്.. നിങ്ങൾ ക്കെന്താ ചെയ്യാൻ പറ്റുക.. എന്തൊരു ധാർഷ്ട്യം 😓

  • @anupvijayan1665
    @anupvijayan1665 6 หลายเดือนก่อน +9

    സൂപ്പർ ജയ്ക്ക് 👍👍👍🙏🙏🙏

  • @vipinvijayan9088
    @vipinvijayan9088 6 หลายเดือนก่อน +30

    ഭാരത് മാതാ കീ ജയ് 🔥🔥🔥

  • @user-im4vy8ov5x
    @user-im4vy8ov5x 6 หลายเดือนก่อน +13

    എന്താ തെറ്റ് മാ പ്രേ : എനിക്കും തൃപ്തി പോരാ ? ഭാരതം എന്റെ രാജ്യം അമ്മക്ക് തുല്യം ... അത് ഒരു വികാരമാണ്....അത് ഓരോ ഭാരതീയന്റേയും രക്തത്തിൽ അലിഞ്ഞു ചേരുക തന്നെ വേണം.

    • @Mathew-f4
      @Mathew-f4 6 หลายเดือนก่อน +2

      പോയി പണിനോക്കെടാ ബ്രിട്ടീഷ് ഷൂനക്കി നിയൊക്ക ബ്രിട്ടീഷ് കാരന്റെ മുന്നിൽ വിളിക്കാൻ പേടിച് ഷൂ നക്കിയ വർഗം

    • @vaisakhmr4098
      @vaisakhmr4098 6 หลายเดือนก่อน

      ​@@Mathew-f4എന്ന് വേറെ രാജ്യം വാങ്ങിയ ടീം

    • @Mathew-f4
      @Mathew-f4 6 หลายเดือนก่อน

      @@vaisakhmr4098 ആരാണ് ഷു നക്കി വീതം വാങ്ങി പോയത്? സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആളുകൾ ചിലഅഭിപ്രായവിത്യാസം കൊണ്ട് മാറിപോയി ബ്രിട്ടീഷ് കാരെ പേടിച് ഷുനക്കിയും പാദസേവ ചെയ്തും സമരങൾളെ ഒറ്റി കൊടുത്ത
      നിനക്ക് എന്ത് യോഗിതാ ഇതൊക്കെ ചോദിക്കാൻ
      ഉളുപ്പ് ലവലേശം പോലും
      ഇല്ലാത്ത സങ്കിവാണം വിഭജനാത്തെകുറിച് സംസാരികുന്നു 😆

    • @rinsonjose3821
      @rinsonjose3821 6 หลายเดือนก่อน

      @@Mathew-f4നിന്റെ തള്ള നക്കി . ആരെടെയോ കൂതി 😊

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 6 หลายเดือนก่อน

      അത് അങ്ങനെ തന്നെ ബട്ട്‌ അത് ബിജെപി rss നീ ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല

  • @bijucv9130
    @bijucv9130 6 หลายเดือนก่อน +14

    ഭാരത് മാതാ കി വിളി കേട്ടൽ അശോസ്ഥത ഉണ്ടങ്കിൽ നിപ്പോയി പാകിസ്ഥാൻ കിവിളിക്ക്

    • @shijukiriyath1410
      @shijukiriyath1410 6 หลายเดือนก่อน +1

      ATHU NEE AYODHYAYIL POYI VILICHAAL MATHI

  • @solgcommunications
    @solgcommunications 6 หลายเดือนก่อน +6

    Jaik well spoken🎉

  • @SamiSami-mb7sv
    @SamiSami-mb7sv 6 หลายเดือนก่อน +10

    ഭാരത് മാതാ കീ ജയ്
    ഭാരത് മാതാ കീ ജയ്
    ഭാരത് മാതാ കീ ജയ്
    ഭാരത് മാതാ കീ ജയ്
    ഭാരത് മാതാ കീ ജയ്
    ഭാരത് മാതാ കീ ജയ്
    ഭാരത് മാതാ കീ ജയ്
    ഭാരത് മാതാ കീ ജയ്
    ഭാരത് മാതാ കീ ജയ്
    ഭാരത് മാതാ കീ ജയ്
    ഭാരത് മാതാ കീ ജയ്
    ഭാരത് മാതാ കീ ജയ്
    ഒരു ആയിരം വെട്ടം വിളിക്കും

  • @tomygeorge4626
    @tomygeorge4626 6 หลายเดือนก่อน +6

    ആദ്യമായി ജയ്ക്ക് ജയിച്ചിരിക്കുന്നു !!!! അദ്ഭുതം !!! 👌👍😊

  • @3st-point447
    @3st-point447 6 หลายเดือนก่อน +6

    ജയ്ക്ക്,👍👍👍🎉🎉🎉

  • @ajeeshchandran.s8828
    @ajeeshchandran.s8828 6 หลายเดือนก่อน +12

    മോഡി കീ ജയ് എന്നോ ബിജെപി കീ ജയ് എന്നോ ആണോ അവർ വിളിക്കാൻ പറഞ്ഞത്, ഭാരത് മാതാ കീ ജയ് എന്നല്ലേ ഇന്ത്യ എന്താ ബിജെപി ക്കാരുടെ മാത്രമാണോ, അത് വിളിക്കാൻ വല്ല ഹിംദിക്കാരും വന്ന് പറഞ്ഞു തരേണ്ടി വന്നത് തന്നെ നാണക്കേട് അത് ചർച്ച ചെയ്യുന്ന മാപ്രകൾ അതിലും വലിയ നാണക്കേട്

    • @georgejoseph5911
      @georgejoseph5911 6 หลายเดือนก่อน

      വിളിക്കാൻ പറ്റാത്ത തക്കാളികൾ പാകിസ്ഥാനിൽ പോകട്ടെ

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 6 หลายเดือนก่อน

      അങ്ങിനെ വിളിപ്പിക്കാൻ ഈ തള്ള ആരാണ്

  • @sunilvlogs1229
    @sunilvlogs1229 6 หลายเดือนก่อน +9

    ഭാരത മാതാ കീ ജയ വിളിക്കൂ നിങ്ങള്ക്ക് വിളിക്കാൻ എന്താ പ്രശനം? പണ്ട് മുസ്ലിം ലീഗ്കാർ ഭാരത മാതാ ഹറാം മാതാ വിളിച്ചിരുന്നു മനോരമ ക്കു അറിയാമോ? ഭാരത മാതാ ഞങ്ങൾക്ക് അഭിമാനം 🙏

    • @omkar2735
      @omkar2735 6 หลายเดือนก่อน

      Sunila nalla budhi

  • @sheejabeegam2310
    @sheejabeegam2310 6 หลายเดือนก่อน +6

    Jaikku.. Polichu 👍👍👌👌.. Super.. മോനേ. 💪

    • @user-sx8le9wg1m
      @user-sx8le9wg1m 6 หลายเดือนก่อน +1

      ജയിക്ക് അടിപൊളി,,,,,, നല്ല വാക്ക് സാമാർഥ്യവും കഴിവും അറിവും ഒന്നിച്ചു ചേരുന്ന ഒരു സഖാവാണ്,,, ജൈക്ക്,,,,, 💪💪💪💪💪💪

  • @susheelamohan2757
    @susheelamohan2757 6 หลายเดือนก่อน +7

    ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തും 🤭🤭🤭

  • @user-ss7mx8hv3c
    @user-ss7mx8hv3c 6 หลายเดือนก่อน +12

    സഖാവ് ജയിക്കിനാണ് ഇന്നത്തെ കുതിരപ്പവൻ.

  • @binoyvsvelaparambil1743
    @binoyvsvelaparambil1743 6 หลายเดือนก่อน +7

    ഇതെന്താണ് മനോരമയ്ക്ക് വേണ്ടിയുള്ള കുടുംബ ചർച്ചയും അവർക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയവും തേച്ചുപിടിപ്പിക്കുന്നു

  • @abdulnazar4747
    @abdulnazar4747 3 หลายเดือนก่อน +6

    ഇന്ന് ചർച്ച സൂപ്പർ B J P കാരനെ വെള്ളം കുടി പ്പിച്ചു 👍👍👍👍👍

  • @vijinvijay
    @vijinvijay 6 หลายเดือนก่อน +9

    ജയിക്കിന്റെ കൊണവധികാരം കേൾക്കുമ്പോൾ അടിച്ചു അണപ്പല്ലടിച്ചിളക്കാൻ തോന്നും

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 6 หลายเดือนก่อน

      കൊള്ളേണ്ട സ്ഥലത്തു കൊള്ളുന്നുണ്ടല്ലേ അതിന്റെ തെളിവാണ്. ബട്ട്‌ പപ്പന്റെ കൊണ കാണുമ്പോൾ അംഗനവാടി കുട്ടികൾ വാശി പിടിച്ചു കരയുന്നത് പോലെ തോന്നുന്നു. കുരുത്തക്കേട് കളിക്കുന്ന കുട്ടികളോട് ഇനി നീ കുരുത്തക്കേട് കളിക്കുമോ എന്ന് ചോദിക്കുമ്പോൾ കരഞ്ഞു കൊണ്ടു ഇനിയും കളിക്കും എന്ന് പറയുന്നത് പോലെ

  • @user-xv9zp8yl7g
    @user-xv9zp8yl7g 6 หลายเดือนก่อน +6

    Meenakhi Lekhi is 100% correct.

  • @585praveen
    @585praveen 6 หลายเดือนก่อน +5

    എന്റെ പ്രിയപ്പെട്ടപത്മനാഭൻ സാർ നിങ്ങൾ ഇന്ന് ഫുള്ള് കോമഡി ആയിരുന്നല്ലോ😂😂😂

  • @abdulsathar7330
    @abdulsathar7330 6 หลายเดือนก่อน +10

    പെട്രോളിന് എന്താണ് വില ----- ഭാരത് മാതാ കീ ജയ്
    ഗ്യാസിന് എന്താണ് വില ----- ഗ്യാൻ വാപ്പി മസ്ജിദ്
    ഞങ്ങളുടെ തൊഴിൽ എവിടെ ------ നീ പോടാ കോയ പാകിസ്താനിലേക്ക്
    ഞങ്ങളുടെ ആരോഗ്യം രംഗം --- ഹഹഹഹ താജ്മഹൽ ഉറൂസ്
    രാജ്യത്ത് എല്ലായിടത്തും വർഗീയത ലഹള ---- ലോകത്തിലെ ഏറ്റവും വലിയ കൃഷ്ണ പ്രതിമ യുപിയിൽ
    വോട്ടിംഗ് മെഷീനിൽ വല്ല മാറ്റം ----- നിങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ എത്തും

  • @rajankn932
    @rajankn932 6 หลายเดือนก่อน +6

    ഭാരത് മാതാ കീ ജയ്..🇮🇳🇮🇳🇮🇳

  • @abhilashns1792
    @abhilashns1792 6 หลายเดือนก่อน +7

    Bharath matha ki jai ❤❤❤❤❤❤❤

  • @aneewilson9715
    @aneewilson9715 6 หลายเดือนก่อน +7

    ആദ്യമായി ജയ്ക്കിന് ഞാന്‍ അഭിനന്ദിക്കുന്നു കലക്കി പൊളിച്ചു കലക്കി കീടുവായി

    • @healthtips6281
      @healthtips6281 6 หลายเดือนก่อน

      Bharat Mata ki Jai ennu parayanam ennathu constitution parayunnundo ennu ee pottan chodikunnu.. Illa.. Parayunnilla.. So aa sthreek ethire action eduthilla.. Ennal, avar athu ettu parayathe kaiyyum ketti nikkunnath bharathathe insult cheyyunna pole aanu...athu kondu rightly avare point out cheydu INSULT cheyye tanne venam. Constitutionu ethire ulla pravarthiye legally neridum.. Ithe pole covert aayittu anti nationalism kaanikunnavare athinte reethikk neridum.. Anti bjp or anti hindu manasilakaam but anti India tolerate cheyyan orikkalum pattilla..

  • @sajithajhsaloysiusathiramp8673
    @sajithajhsaloysiusathiramp8673 4 หลายเดือนก่อน +6

    എടോ കിളവാ തന്നോട് ചോദിച്ചതിന് മറുപടി പറയെടോ

  • @seemakannankara8897
    @seemakannankara8897 6 หลายเดือนก่อน +9

    ഹമാസ് കി ജയ് എന്നായിരുനെങ്കിൽ കലക്കിയേനെ അല്ലെ മാപ്രകളെ 😂

  • @radhikasunil9280
    @radhikasunil9280 6 หลายเดือนก่อน +8

    Minister is right...

  • @babuca3830
    @babuca3830 6 หลายเดือนก่อน +8

    എന്തിനാണ് ഇതിനെയൊക്കെ കേരള ത്തിലേക്ക് വിളിക്കുന്നത്‌

    • @969BRBSS
      @969BRBSS 6 หลายเดือนก่อน

      അയിന് ഖേരളം ഒരു ചഗാവിൻ്റെയും, ഒരു ജിഹാദിയുടേയും, ഒരു കുരിശ്ശ് കൃഷിക്കാരൻ്റെയും, ഒരു കോങ്ങിയുടേയും തന്തമാരുടെ വകയല്ല.

  • @SukuCr
    @SukuCr 5 หลายเดือนก่อน +5

    ഇലക്ട്രോണിക് വേട്ടിങ് മെഷിൻ ഉണ്ടെങ്കിൽ കിഴവന് ധൈര്യം കൂടും...

  • @joe-hv5nn
    @joe-hv5nn 6 หลายเดือนก่อน +13

    ഭാരത് മാതാ കി ജയ് എന്ന് കേൾക്കുമ്പോൾ പൊട്ടുന്ന കുരു ഒക്കെ അങ്ങ് പൊട്ടട്ടെ. "ഭാരത് മാതാ കി ജയ് " 1000000000000000 തവണ. ❤️🇮🇳

  • @girishlakshman3468
    @girishlakshman3468 6 หลายเดือนก่อน +6

    ജയ് ജവാൻ
    ജയ് കിസാൻ
    വന്ദേ മാതരം
    ജയ് ശ്രീ രാം
    ഭാരത് മാതാ കി ജയ് 💪💪💪

  • @lavyac32
    @lavyac32 6 หลายเดือนก่อน +5

    Jiku. Adipoli. Thangs

  • @user-uq4ym2pd9r
    @user-uq4ym2pd9r 6 หลายเดือนก่อน +5

    BJP യുടെ വിവരമില്ലാത്ത നേതാക്കന്മാരെ ദയവായി ചർച്ചക്ക് വിളിക്കാതിരുന്നുകൂടേ....?

  • @joe-hv5nn
    @joe-hv5nn 6 หลายเดือนก่อน +12

    100000000 തവണ ഭാരത് മാതാ കി ജയ് ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ArunCinemaLover
    @ArunCinemaLover 6 หลายเดือนก่อน +11

    ഷമ മുഹമ്മദ്‌ ഒരു 10 ചർച്ചയ്ക്ക് വന്നാൽ കോൺഗ്രസിന് കേരളത്തിലെ സീറ്റ് കൂടി പോകും 😂😂😂😂😂😂😂😂

  • @Annbabu
    @Annbabu 6 หลายเดือนก่อน +4

    അസ്സലാമു അലൈക്കും എന്ന് പറയുമ്പോൾ തിരിച്ച് പറയാൻ അറിയാം.അത് പഠിപ്പിച്ച് വിളിപ്പിച്ച് ശീലമാക്കിയത് ആണ്.മലയാളിക്ക് പരാതി ഇല്ല.. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് പറയുമ്പോൾ തിരിച്ചു പറഞ്ഞതും പഠിപ്പിച്ച് പറഞ്ഞതാണ്... അപ്പൊൾ ഒന്നും കാണിക്കാത്ത പൗരബോധവും സ്വതന്ത്രചിന്തയും ഇതിനെയെല്ലാം ഉൾക്കൊള്ളുന്ന ഭാരതത്തിന്, ഭാരത് മാതാ കീ എന്ന് വിശേഷിപ്പിക്കുമ്പോൾ ജയ് വിളിക്കാൻ മലയാളിക്ക് പൊട്ടിമുളയ്ക്കും..എന്താ മതേതരത്വം..എന്തായാലും ഭാരത് മാതാ കീ ജയ്..ഞാൻ ഭാരതീയൻ ആണ്.. ഇന്ത്യൻ ആണ്..മലയാളിയെ പറയിപ്പിക്കരുത്.. വിവരവും വിദ്യാഭ്യാസവും കൂടുന്നതിൻ്റെ ലക്ഷണമായി അമ്മയെ തള്ളിപ്പറഞ്ഞവരോട് കഥകൾ കാലം പറയട്ടെ.

  • @SajiKurian-uo7hk
    @SajiKurian-uo7hk 6 หลายเดือนก่อน +8

    കോമൺ സെൻസ് ഉള്ള ഒരു നേതാവും ബിജെപിയിൽ ഇല്ലല്ലോ

    • @jishamp7539
      @jishamp7539 6 หลายเดือนก่อน

      Ohh Einstein sandhaname

  • @manumohandas5454
    @manumohandas5454 6 หลายเดือนก่อน +5

    ഹമാസ് കി ജയ് എന്ന് വിളിക്കാൻ തയാറായി നിൽക്കുന്ന മാപ്രകളും ഒരു പ്രത്യേക തരം രാജ്യ സ്നേഹവും 😂

  • @regimanayil7558
    @regimanayil7558 6 หลายเดือนก่อน +5

    പോയി കേസ് കൊടുക്കാൻ ബി. ജെ. പി ക്കാരൻ പല തവണ പറയുന്നുണ്ടല്ലോ ..? " എല്ലാം തങ്ങളുടെ കാൽക്കീഴിലാണ് .. ഒന്നും പേടിക്കാനില്ല "..എന്ന ധാർഷ്ട്യത്തിൽ നിന്നല്ലേ ആ വാക്കുകൾ ??
    മഹത്തായ നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി ..????

  • @Aaaddfgfgghg
    @Aaaddfgfgghg 6 หลายเดือนก่อน +5

    ഷമാ മുഹമ്മദ്‌ ഈ ചർച്ചയിൽ ആദ്യം തന്നെ റാഷിദിനോട് നിർബന്ധിച്ചു പറയുന്നു.... "എന്നെ ശ്രീമതി ഷമാ മുഹമ്മദ്‌ എന്നോ ..അല്ലെങ്കിൽ പെരുമാത്രംമോ വിളിക്കരുത്.... എന്നെ Dr. ഷമാ മുഹമ്മദ്‌ എന്ന് മാത്രം വിളിക്കണമെന്ന്..."
    ഡോക്ടർ എന്ന് വിളിച്ചില്ലെങ്കിൽ വല്ല കുഴപ്പമുണ്ടോ..... ഷമാ മുഹമ്മദ്‌ ഭാരത് മാതാവൊന്നും അല്ലല്ലോ 🤭🤭🤔🤔👍

  • @zubairbaqavi
    @zubairbaqavi 6 หลายเดือนก่อน +9

    ഭാരതം എൻ്റെ ജന്മഭൂമി.

  • @ambaabbas
    @ambaabbas 6 หลายเดือนก่อน +6

    ഹൌ.. 2014 ന് ശേഷം പൊട്ടി മുളച്ച
    ഒരു പ്രതേക തരം രാജ്യ സ്നേഹത്തിൽ
    ഞങ്ങൾക്ക്‌ താല്പര്യമില്ല ..
    ഭാരത് മാതാവല്ല.. മാതൃ രാജ്യമാണ്..
    അത് എന്റെയും രാജ്യമാണ്.
    അതി ദേശീയത ആപത്ത് എന്ന്
    ഗാന്ധിജിയും നെഹ്‌റുവും സർദാർ പട്ടേലും
    അബുൽ കലാം ആസാദും തുടങ്ങി
    പൂർവികരായ സ്വാതന്ത്ര്യ സമര
    സേനാനികൾ പണ്ടേ മുന്നറിയിപ്പ്
    നൽകിയതാണ്.. എനിക്കിഷ്ട്ടം
    ജയ് ഹിന്ദ് എന്ന് വിളിക്കാനാണ് .🇮🇳✌️🇮🇳

  • @valsakumar3673
    @valsakumar3673 6 หลายเดือนก่อน +7

    സ്വന്തം "മാതൃ" ഭൂമി പാട്ടത്തിന് കൃഷി ചെയ്യാൻ കൊടുക്കുന്നവർക്ക്
    എന്ത് ഭാരത് മാതാ?
    എന്ത് വന്ദേമാതരം മാതരം?

  • @vibeinkerala841
    @vibeinkerala841 6 หลายเดือนก่อน +5

    Jaik 😍👍🏻👍🏻👍🏻

  • @bhargavanp4328
    @bhargavanp4328 6 หลายเดือนก่อน +8

    ഭാരത് മാതാ കീ ജയ് കീ ജയ്

  • @sunilvlogs1229
    @sunilvlogs1229 6 หลายเดือนก่อน +9

    പാക്കിസ്ഥാൻ സിന്ദാബാദ് എന്നു വിളിക്കാം. നിങ്ങൾ രണ്ടു മുസ്ലിം രാജ്യം കൊടുത്തു ജനങ്ങളെ വിഭജിച്ചില്ല കോൺഗ്രസ്‌ ന്റെ കപട മതേതരം ആണ് ഇത് ഹിന്ദു രാഷ്ട്ര ആണ്

  • @sunilparayi1080
    @sunilparayi1080 6 หลายเดือนก่อน +6

    ഇന്ത്യക്ക് ജയ് വിളിക്കാൻ എന്തിന് മടി

  • @pandiyanrajapandiyan5079
    @pandiyanrajapandiyan5079 6 หลายเดือนก่อน +5

    ഇതിൽ ജാതിയും മതവും കാണണ്ട രാഷ്ട്രത്തിന് ജയ് വിളിക്കുന്നത് തെറ്റില്ല

  • @gireeshnadarajan4047
    @gireeshnadarajan4047 6 หลายเดือนก่อน +9

    ഇതിൽ ഇപ്പൊ എന്താ പുതുമ രാജ്യസ്നേഹം ഉള്ളവർ വിളിക്കും ഇല്ലാത്തവര്‍ വിളിക്കില്ല അത്രേ ഉള്ളു

    • @smulebacksingar9633
      @smulebacksingar9633 6 หลายเดือนก่อน

      ഓഹ് രാജ്യ ചനേഹം പൊട്ടി ഒലിക്കുന്നു ഷൂ നക്കികൾക്കു 😂😂😂😂

    • @windyday8852
      @windyday8852 6 หลายเดือนก่อน

      ​@@smulebacksingar9633ninakku rajyadroham thervravadam ullil thilachumariyunnu.....

  • @Sarathsivan1234
    @Sarathsivan1234 6 หลายเดือนก่อน +8

    ശ്രീപദ്മനാഭൻ.....😂🔥🔥🔥🔥😂
    വലിയ വാദങ്ങളുമായി വന്നവരെ..... Simple ആയി കണ്ടoവഴി ഓടിച്ചു.....😂🙏

  • @sasidharannairgk600
    @sasidharannairgk600 6 หลายเดือนก่อน +11

    എടോ റാഷിദ്‌ ഭാരത് മാതാ കി ജയ് എന്ന് വിളിക്കാൻ പറഞ്ഞപ്പോൾ താൻ ഇത്രയും ബഹളം ഉണ്ടാകുന്നു കാൾ മി ഡോക്ടർ എന്ന് രാഷ്ട്രീയത്തിന്റെ a b c d അറിയാത്ത ഒരുത്തി പറഞ്ഞപ്പോൾ സോറി പറഞ്ഞ താൻ എന്ത് അവതാരകൻ നിന്റെ ചൊറിച്ചിൽ ബിജെപി യോട് ആണ്

  • @ullattilaboobacker5941
    @ullattilaboobacker5941 หลายเดือนก่อน +2

    ലോകത്തിന്റെ സൃഷ്ടാവായ, രക്ഷിതാവായ നാഥന് , അള്ളാഹുവിന്, ദൈവത്തിന് ] നെ സ്തുതിക്കുന്നു ❤

  • @Jasmubas
    @Jasmubas 6 หลายเดือนก่อน +10

    കോഴിക്കോട്ടുകാരെ രാജ്യസ്നേഹം പഠിപ്പിക്കാൻ ഒരു ഷൂ നക്കികളും ആയിട്ടില്ലെന്ന് പറയൂ...
    ജയ് ഹിന്ദ് ....👍

    • @user-mp6vp7qd4u
      @user-mp6vp7qd4u 6 หลายเดือนก่อน +2

      കഞ്ചാവും കള്ളും തീവ്രവാദവും വാഴുന്ന അൽ ഖേരളം 😂😂😂

    • @NoName1k56
      @NoName1k56 6 หลายเดือนก่อน

      Ennu kozhikkottu. Methan. PFI Kai Vetti ✋✋🐷🐷@jasmbu

  • @deepash4853
    @deepash4853 6 หลายเดือนก่อน +7

    ഭാരത് മാതാ കി ജയ് w🌹

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 6 หลายเดือนก่อน +6

    ഭാരത് മാതാകി ജയ്.. എന്ന് വിളിക്കുന്നത്‌ നല്ല കാര്യമല്ലേ? അതത്ര മോശം കാര്യമാണോ? ഒരു ഭാരതീയനു അഭിമാനമുള്ള കാര്യമല്ലേ?

    • @babup424
      @babup424 6 หลายเดือนก่อน

      How many times in a day, do you say Bharath Mada Ki jai?
      Minimum 20000 times you must say it. If it is less than that your love for the country is fake.

  • @muhammadkoyakoya2624
    @muhammadkoyakoya2624 6 หลายเดือนก่อน +6

    ഭൂരിഭക്ഷ൦ഉണ്ടന്ന്കരുദിഅഹക്വരിക്കുന്നവ൪ക്ക്
    ജെെക്ക്നല്ലമറുപടുകോടുത്തുഅദ്ഒരുപാ൦മാണ്

  • @varghesejacob8284
    @varghesejacob8284 6 หลายเดือนก่อน +6

    ബ്രിട്ടിഷ്കാരുടെ സാമാനം നക്കി നടന്നവൻ ഒക്കെ വന്നു വല്ലതും പറഞാൽ കേൾക്കാൻ പോയി വല്ല പണിയും നോക്കട ...
    "ഭാരത് പിതാ കീ ജയ്"

  • @sashidharant7786
    @sashidharant7786 6 หลายเดือนก่อน +6

    Minister was right in asking the young generation to chant Bharat Matha ki Jay.
    Patriotism is not Hinduism.
    It is not BJP,but other political parties that is trying to break up Bharath

  • @shibupattazhi
    @shibupattazhi 6 หลายเดือนก่อน +6

    ധൈര്യം ഉണ്ടോ ബാലറ്റ് വോട്ട് നടത്താൻ

  • @sureshsuma2000
    @sureshsuma2000 6 หลายเดือนก่อน +4

    മലയാളവും അറിയില്ല ക്ഷമയുമില്ല രാഷ്ട്രീയവുമറിയാത്ത ക്ഷമമുഹമ്മദ്😢😢😢

  • @jayakumarkc7159
    @jayakumarkc7159 6 หลายเดือนก่อน +5

    ചാനലുകളുടെ ചർച്ചകൾക്ക് മാധ്യമങ്ങൾക്ക് ധാർമിക ദാരിദ്ര്യം നേരിടുമ്പോളാണ് ഇത്തരം വിവരം കെട്ടതും അപ്രസക് തവുമായി വന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ഈ വികട ചർച്ച.

  • @retnabaiju1423
    @retnabaiju1423 6 หลายเดือนก่อน +8

    കേരളത്തിൽ, ഈ വിഷവിത്തുകളെ അടുപ്പിക്കരുത്

    • @user-wb2nu5rn8r
      @user-wb2nu5rn8r 6 หลายเดือนก่อน

      കേരളം ഇന്ത്യയിൽ അല്ലെ 🤔

  • @achankunju6520
    @achankunju6520 6 หลายเดือนก่อน +7

    നിർബന്ധിച്ചു വിളിപ്പിക്കാൻ ആർക്കും അവകാശം ഇല്ല

    • @Mahesh-vp6gt
      @Mahesh-vp6gt 6 หลายเดือนก่อน

      Und nivayaparamayi undu...avastha parithapakaram

    • @healthtips6281
      @healthtips6281 6 หลายเดือนก่อน

      Bharat Mata ki Jai ennu parayanam ennathu constitution parayunnundo ennu ee pottan anchor chodikunnu.. Illa.. Parayunnilla.. So aa sthreek ethire action eduthilla.. Ennal, avar athu ettu parayathe kaiyyum ketti nikkunnath bharathathe insult cheyyunna pole aanu...athu kondu rightly avare point out cheydu INSULT cheyye tanne venam. Constitutionu ethire ulla pravarthiye legally neridum.. Ithe pole covert aayittu anti nationalism kaanikunnavare athinte reethikk neridum.. Anti bjp or anti hindu manasilakaam but anti India tolerate cheyyan orikkalum pattilla..

  • @suresh.9726
    @suresh.9726 6 หลายเดือนก่อน +5

    എന്തുപറഞ്ഞാലും ചിരിക്കാനുള്ള ജയിക്കിന്റെ കഴിവ് 🤗

  • @AbcDef-hi6xw
    @AbcDef-hi6xw 6 หลายเดือนก่อน +6

    Bharat mathaki❤❤❤❤❤

  • @JewelJiannaSlides
    @JewelJiannaSlides 6 หลายเดือนก่อน +6

    ആരും ഒന്നും വിചാരിക്കേണ്ട പത്മനാഭൻ ലേശംപിറ്റാ

  • @user-wr9dp7ew3e
    @user-wr9dp7ew3e 4 หลายเดือนก่อน +4

    ബഹുമാനപ്പെട്ട ശ്രീ പത്മനാഭൻ സാറേ താങ്കളോടുള്ള വയസ്സി നോടുള്ള എല്ലാ ആദരവും വെച്ച് പറയുന്നു ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ തന്റെ ഈ ധാർഷ്ട്യം വളരെ മോശമാണ് കേട്ടോ ഒന്നെങ്കിൽ ഇത്രയുംകൊല്ലം എല്ലാ സ്വാതന്ത്ര്യത്തോടുകൂടി ജീവിച്ചില്ലേ ഇനി വീണ്ടും ജന്മിത്വത്തിലേക്ക് തിരിച്ചുപോകാൻ ഞങ്ങൾക്ക് താല്പര്യമില്ല താങ്കളുടെ പോലുള്ള ആൾക്കാരുടെ കീഴിൽ അടിമകളായിട്ട് നിൽക്കണം എന്നുള്ള ഈ ധാർഷ്ട്യം ഉണ്ടല്ലോ ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിയും വീണ്ടും ഒരു സ്വാതന്ത്ര്യം പോരാട്ടം ബിജെപി സർക്കാരിനെതിരെയും ആർഎസ്എസിനെതിരെയും എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും ആർഎസ്എസുകാരനും ബിജെപി കാരനും കോൺഗ്രസുകാരനും കമ്മ്യൂണിസ്റ്റുകാരനും ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളും ജനങ്ങളും നിങ്ങളെ ഇവിടുന്ന് ആട്ടിയോടിക്കും നിങ്ങളുടെ വിവരക്കേട് അതൊന്നും ഇവിടെ വിളമ്പേണ്ട ഇത് കേരളമാണ് എല്ലാ മത വിഭാഗങ്ങളും ഒരേപോലെ പരസ്പരം സ്നേഹത്തോടെ കഴിയുന്ന ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകത്തിന്റെ മുന്നിൽ അറിയപ്പെടുന്ന ഈ കേരളത്തിൽ ജനിച്ചിട്ട് എന്താണ് എന്താടോ പത്മനാഭ താൻ എത്ര വിവരമില്ലാത്തവൻ ആയി പോയല്ലോ ഒരുപാട് ദുഃഖമുണ്ട് താങ്കളെപ്പോലെയുള്ള ആളുകൾതിരുത്തണം തിരുത്തിയാൽ കൊള്ളാം കാലം നിങ്ങൾക്ക് മാപ്പ് തരും

  • @vkvimala8808
    @vkvimala8808 6 หลายเดือนก่อน +13

    നല്ല മറുപടി കൊടുത്തതിന് ശ്രീ പത്മനാഭന് അഭിനന്ദനങ്ങൾ

  • @mullikkadsaif440
    @mullikkadsaif440 6 หลายเดือนก่อน +7

    Wow jaick more than super 🎉🎉🎉🎉🎉🎉🎉

  • @salambaseer
    @salambaseer 6 หลายเดือนก่อน +7

    പാൻപരാഗ് പത്മനാഭനു അഹങ്കാരം

  • @hamsahamsa6587
    @hamsahamsa6587 6 หลายเดือนก่อน +5

    ജയ്ക്കിന് അഭിനന്ദനം

  • @renukacc1159
    @renukacc1159 6 หลายเดือนก่อน +10

    ഭാരതത്തിൽ ജനിച്ച ഓരോ പൗരനും ഭാരതം മാതാവ് തന്നെയാണ്. ഭാരത് മാതാ കീ ജയ് വിളിച്ചാൽ തെറ്റൊന്നുമില്ല. അത് BJP ക്ക് അവകാശപ്പെട്ട തൊന്നുമില്ല. ഓരോ ഭാരതീയനും അവകാശപ്പെട്ടതാണ്.നിർബന്ധം വേണ്ട. നിർബന്ധിച്ചാൽ തെറ്റുമില്ല. വിളിച്ചാൽ BJP ആവുകയുമില്ല.

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 6 หลายเดือนก่อน

      Athinu chaanaka sanghikalude certificate venda.

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 6 หลายเดือนก่อน

      Thaan thante ammaye snehikkunnathu daily raavile uchathil pubkicinte munnil paranjittano?

  • @sajeevmd8929
    @sajeevmd8929 6 หลายเดือนก่อน +10

    മനോരമ കരുതന്നതു പോലെ ഒരു വൃത്തികെട്ട വാക്കല്ല ഭരത് മാതാ കീ ജയ് .

  • @dileepjs1438
    @dileepjs1438 6 หลายเดือนก่อน +7

    അവതാരകനോട് പുച്ഛം മാത്രം....

  • @YousfK-lx3qi
    @YousfK-lx3qi 4 หลายเดือนก่อน +2

    Thanks. Jaik

  • @kamaloman1775
    @kamaloman1775 6 หลายเดือนก่อน +14

    തൻ്റേടം അതാണ് ശ്രീ പദ്മനാഭൻ സൂപ്പർ തകർത്തു💪💪💪💪

  • @manu_4567
    @manu_4567 6 หลายเดือนก่อน +12

    ഭാരത് മാതാ കീ ജയ് എന്നല്ലേ വിളിക്കാൻ പറഞ്ഞത് അല്ലാതെ പാക്കിസ്ഥാന് വേണ്ടി ജയ് വിളിക്കാൻ അല്ലല്ലോ പറഞ്ഞത്

    • @sunilSK5757
      @sunilSK5757 6 หลายเดือนก่อน

      ലാൽസലാം കി ജയ് വിളിച്ചോളൂ

  • @sundutt6205
    @sundutt6205 6 หลายเดือนก่อน +3

    ടൈറ്റിൽ ചോദ്യത്തിന് ഉത്തരം :
    "അവർ ഭാരത് മാതാവിന്റെ ഒരു പുത്രിയാണ്! "🔥

  • @ravipoduval2210
    @ravipoduval2210 6 หลายเดือนก่อน +5

    ബി ജെ പ്പിയുടെ ഈ മണ്ണുണ്ണിക്ക് ഡി.കെ. സുരേഷ് എന്തുകൊണാണ് അങ്ങിനെ പറഞ്ഞതെന്നറിയാമോ

  • @venugopalan7735
    @venugopalan7735 6 หลายเดือนก่อน +5

    Minister is correct

  • @dennyyeldo6779
    @dennyyeldo6779 6 หลายเดือนก่อน +5

    Well said sree padmanaben

  • @AbdulKader-dn1ks
    @AbdulKader-dn1ks 6 หลายเดือนก่อน +4

    ജയിക് 👍LAL SALAM

  • @renjithvr3280
    @renjithvr3280 6 หลายเดือนก่อน +4

    ഭാരത് മാതാ കി ജയ് എന്ന് വിളിക്കാത്തവരെ ചൂണ്ടിക്കാണിക്കാനുള്ള അവകാശവും കൂടെ ചേർന്നതാണ് നമുക്ക് കിട്ടിയ സ്വാതന്ത്ര്യം...........