കലാരൂപത്തെ സ്നേഹിക്കുന്നു എന്ന് അറിയുന്നതിൽ വളരെയധികം സന്തോഷം ഇതുപോലുള്ള കലാരൂപങ്ങൾ സ്നേഹിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്ന വരും എല്ലാം വളരെ കുറവാണ് .. thanks for your support
ഈയൊരു കലാരൂപത്തെ ഇഷ്ടപ്പെടുന്നവരും സപ്പോർട്ട് ചെയ്യുന്നവരും എല്ലാം വളരെ കുറവാണ് അതുകൊണ്ട് പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക .. Big thanks for your great support
പൊറാട്ട് നാടകം എന്ന നാടൻ കലാരൂപത്തെ ഇഷ്ടപ്പെടുന്ന നല്ലവരായ എൻറെ സുഹൃത്തുക്കൾ എന്നെ സപ്പോർട്ട് ചെയ്യണം നിങ്ങളുടെ നിർദ്ദേശങ്ങൾ കമൻറ് ചെയ്യണം അതുപോലെതന്നെ ഇത് മറ്റുള്ളവരോട് ഷെയർ ചെയ്യണം അതുപോലെതന്നെ ഈ ഒരു ചാനൽ കൂടുതലായും പൊറാട്ട നാടകത്തെക്കുറിച്ചുള്ള കാര്യങ്ങളും അതുപോലെതന്നെ നാടൻ കലാരൂപങ്ങളെ പറ്റിയുള്ള കാര്യങ്ങൾ ആയിരിക്കും കൂടുതലായും ഉൾപ്പെടുത്തുന്നത് . Share and subscribe to other groups... Once again thanks for your support
Nice
Thanks broo
New vedio uploaded
A CT
പഴയ ഓർമ്മകൾ രാത്രി കൊയ്ത്തു കഴിഞ്ഞ പാടത്തു പോയി പൊറാട്ടു നാടകം കണ്ട ഓർമ്മകൾ
thanks for your support
Shanmukhan aasaante porattukali njn kandittund aa bhagyam enik kitti
പൗരl ണിക നാട്ടുkalaroopangal👌🏻
കലാരൂപത്തെ സ്നേഹിക്കുന്നു എന്ന് അറിയുന്നതിൽ വളരെയധികം സന്തോഷം ഇതുപോലുള്ള കലാരൂപങ്ങൾ സ്നേഹിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്ന വരും എല്ലാം വളരെ കുറവാണ് ..
thanks for your support
Etta song enike aechu theruo shamugaettangtta makan ahh
thanks for you support
സൂപ്പർ
Thanks ..
ഈയൊരു കലാരൂപത്തെ ഇഷ്ടപ്പെടുന്നവരും സപ്പോർട്ട് ചെയ്യുന്നവരും എല്ലാം വളരെ കുറവാണ് അതുകൊണ്ട് പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ..
Big thanks for your great support
🙏👍👍👍👍
thanks for your support
👌👌👌👌
കോമാള മലർ മുഖം... യാറുമിരുന്താലും...
ദാസിയാൾ ഇവൾ വേശിയായ്......👌👌👌👌
Supper 👍👍👍👍👍👍
Thanks for your support..
പൊറാട്ട് നാടകം എന്ന നാടൻ കലാരൂപത്തെ ഇഷ്ടപ്പെടുന്ന നല്ലവരായ എൻറെ സുഹൃത്തുക്കൾ എന്നെ സപ്പോർട്ട് ചെയ്യണം നിങ്ങളുടെ നിർദ്ദേശങ്ങൾ കമൻറ് ചെയ്യണം അതുപോലെതന്നെ ഇത് മറ്റുള്ളവരോട് ഷെയർ ചെയ്യണം
അതുപോലെതന്നെ ഈ ഒരു ചാനൽ കൂടുതലായും പൊറാട്ട നാടകത്തെക്കുറിച്ചുള്ള കാര്യങ്ങളും അതുപോലെതന്നെ നാടൻ കലാരൂപങ്ങളെ പറ്റിയുള്ള കാര്യങ്ങൾ ആയിരിക്കും കൂടുതലായും ഉൾപ്പെടുത്തുന്നത് .
Share and subscribe to other groups...
Once again thanks for your support
Supper
Thanks broo..
Support me..
Share to others...
Once again thanks for your support
😍😍😍😍😍😍😘😘😘😘
Thanks bro
Ithile sthree sabdam aarudeyanu
Thanks broo
Support me share to others.
Appu Assann
ഇതിലെ സ്ത്രീ ശബ്ദം പാലക്കാട് തകരക്കാട് നാരായണൻ ആശാന്റെ ആണ്..
Yes... thanks for your support
Actually ithil ladies kalikarilla ellam gens aanu athanu kaliyude prethyekatha
സൂപ്പർ
thanks for your support