ഇതൊക്കെയാണ് പൊറാട്ടുനാടകം

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 33

  • @irinemedia76
    @irinemedia76 7 หลายเดือนก่อน +2

    6.30മിനിറ്റ് മുതൽ 7.30 വരെയുള്ള ഭാഗംവർഷങ്ങൾക്കു മുൻപ് ഒരു പാലക്കാടൻ ഗ്രാമത്തിലെ കല്യാണതലേന്ന് ഒരു അമ്മാവൻ അടിപൊളി ആയി പടിയിട്ടുണ്ടായിരുന്നു... ഇപ്പോഴാണ് ഫുൾ വേർഷൻ കേൾക്കുന്നത്..... കൊയ്ത്തു കഴിഞ്ഞ നെൽ പാടങ്ങളുടെ നടുവിൽ വര്ഷങ്ങള്ക്കു ശേഷം എത്തി പ്പെട്ട പോലെ ❤️

  • @ajee4u451
    @ajee4u451 3 ปีที่แล้ว +4

    നന്ദിയോട് ഷണ്മുഖൻ
    ചിരിപ്പിക്കുന്ന ദൈവം. ആ
    കലാകാരൻ ദൈവമായി

    • @arunmediabook007
      @arunmediabook007  3 ปีที่แล้ว +1

      പൊറാട്ട് നാടകം എന്ന നാടൻ കലാരൂപത്തെ ഇഷ്ടപ്പെടുന്ന നല്ലവരായ എൻറെ സുഹൃത്തുക്കൾ എന്നെ സപ്പോർട്ട് ചെയ്യണം നിങ്ങളുടെ നിർദ്ദേശങ്ങൾ കമൻറ് ചെയ്യണം അതുപോലെതന്നെ ഇത് മറ്റുള്ളവരോട് ഷെയർ ചെയ്യണം
      അതുപോലെതന്നെ ഈ ഒരു ചാനൽ കൂടുതലായും പൊറാട്ട നാടകത്തെക്കുറിച്ചുള്ള കാര്യങ്ങളും അതുപോലെതന്നെ നാടൻ കലാരൂപങ്ങളെ പറ്റിയുള്ള കാര്യങ്ങൾ ആയിരിക്കും കൂടുതലായും ഉൾപ്പെടുത്തുന്നത് .
      Share & subscribe

  • @AnjumanojAnjumanoj-s5v
    @AnjumanojAnjumanoj-s5v 5 หลายเดือนก่อน +1

    എന്താ അറയേണ്ടതാണ്... എന്നറിയില്ല.. ❤️❤️❤️❤️❤️

  • @priyababu436
    @priyababu436 2 ปีที่แล้ว +1

    Njangale vitupoya njangalude muthassimare orthupoyi

    • @arunmediabook007
      @arunmediabook007  2 ปีที่แล้ว

      പൊറാട്ട് നാടകം എന്ന കലാരൂപത്തെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിങ്ങൾക്ക് ഒരുപാട് നന്ദി ..
      subscribe and share to others..

  • @priyababu436
    @priyababu436 2 ปีที่แล้ว

    Njangale vitupoya palareyum orma vannu

  • @vipindino988
    @vipindino988 2 ปีที่แล้ว +1

    Porratta nadakam kelkuppoll thanee palakkad nte thanima verathanaya💋❤

  • @ssvlogsmedia
    @ssvlogsmedia 2 ปีที่แล้ว +1

    Adipoli video pinne onnu home tour video cheyyo plzz

    • @arunmediabook007
      @arunmediabook007  2 ปีที่แล้ว

      sure will try..
      but നാടൻ കലാരൂപമായ പൊറാട്ട നാടകത്തെക്കുറിച്ചുള്ള കാര്യങ്ങളായിരിക്കും കൂടുതലായും ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുക ..
      anyway big thanks for your support

  • @rajeevnemmara8034
    @rajeevnemmara8034 3 ปีที่แล้ว +2

    ഒരു request nalleppilli നാരായണേട്ടന്റെ ഇതുപോലെ ഓഡിയോ ഉണ്ടോ?

    • @arunmediabook007
      @arunmediabook007  3 ปีที่แล้ว

      Ella but try cheyamm

    • @thankarajp5688
      @thankarajp5688 3 ปีที่แล้ว

      @@arunmediabook007 ookk

    • @arunmediabook007
      @arunmediabook007  3 ปีที่แล้ว

      Thanks brooo..
      പൊറാട്ട് നാടകത്തെ സ്നേഹിക്കുന്ന നല്ലവരായ എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം.
      ഈ വീഡിയോ ഇഷ്ടമായാൽ ഇത് മറ്റ് ഗ്രൂപ്പുകളിൽ നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക ..ഇത് ഒരു ചെറിയ യൂട്യൂബ് ചാനൽ ആണ് ,നാടൻ കലാരൂപങ്ങളെ സ്നേഹിക്കുന്നവർക്ക് മാത്രമായി ..
      Thanks very much bro

    • @arunmediabook007
      @arunmediabook007  3 ปีที่แล้ว

      New vedio uploaded

  • @jeesplus
    @jeesplus 3 ปีที่แล้ว +1

    👍

  • @mukeshv7019
    @mukeshv7019 3 ปีที่แล้ว +1

    👍👍

    • @arunmediabook007
      @arunmediabook007  3 ปีที่แล้ว

      പൊറാട്ട് നാടകം എന്ന നാടൻ കലാരൂപത്തെ ഇഷ്ടപ്പെടുന്ന നല്ലവരായ എൻറെ സുഹൃത്തുക്കൾ എന്നെ സപ്പോർട്ട് ചെയ്യണം നിങ്ങളുടെ നിർദ്ദേശങ്ങൾ കമൻറ് ചെയ്യണം അതുപോലെതന്നെ ഇത് മറ്റുള്ളവരോട് ഷെയർ ചെയ്യണം
      അതുപോലെതന്നെ ഈ ഒരു ചാനൽ കൂടുതലായും പൊറാട്ട നാടകത്തെക്കുറിച്ചുള്ള കാര്യങ്ങളും അതുപോലെതന്നെ നാടൻ കലാരൂപങ്ങളെ പറ്റിയുള്ള കാര്യങ്ങൾ ആയിരിക്കും കൂടുതലായും ഉൾപ്പെടുത്തുന്നത് .
      Share and subscribe..

    • @udayanudayakumar7299
      @udayanudayakumar7299 3 ปีที่แล้ว +1

      ആയിക്കോട്ടെ mughesh👍❤

  • @rajeevnemmara8034
    @rajeevnemmara8034 3 ปีที่แล้ว +1

    അടിപൊളി

    • @arunmediabook007
      @arunmediabook007  3 ปีที่แล้ว

      Thanks brooo..
      For your support..
      പൊറാട്ട് നാടകം എന്ന നാടൻ കലാരൂപത്തെ സ്നേഹിക്കുന്ന നല്ലവരായ എൻറെ സുഹൃത്തുക്കൾക്ക് സ്വാഗതം .
      Maximum share to other groups and subscribe..
      Once again thanks to your valuable comment

  • @vedikclips826
    @vedikclips826 3 ปีที่แล้ว +1

    Hello

  • @satishexe
    @satishexe 3 ปีที่แล้ว

    Artists inde peru koduthal nannayirikkum.

    • @arunmediabook007
      @arunmediabook007  3 ปีที่แล้ว +1

      ഒരുപാട് നന്ദിയുണ്ട് ഈ ഒരു കലാരൂപത്തെ സ്നേഹിക്കുന്നതിൽ

    • @arunmediabook007
      @arunmediabook007  3 ปีที่แล้ว +1

      പൊറാട്ട് നാടകത്തിലെ ഒരു തീരാനഷ്ടം തന്നെയാണ് ..
      Nanniyodu shanmuga assante sound

    • @arunmediabook007
      @arunmediabook007  3 ปีที่แล้ว

      ഒരു കലാരൂപത്തെ സ്നേഹിക്കുന്നവരും സപ്പോർട്ട് ചെയ്യുന്നവരും എല്ലാം കുറവാണ് അതുകൊണ്ട് പരമാവധി ഇത് മറ്റുള്ളവർക്ക് ഷെയർ ചെയ്യണം ..

  • @raghumonc7964
    @raghumonc7964 3 ปีที่แล้ว

    നന്ദിയോട് ഷണ്മുഖൻ, പല്ലശ്ശനവേലായുധൻ, കുമരംപുത്തൂർ മണി, തകരക്കാട് നാരായണൻ, പാലന്തോണി വിഷ്ണു,..

  • @sureshSuresh-gx3ce
    @sureshSuresh-gx3ce 3 ปีที่แล้ว

    We can go out and l

  • @aswanrocks6531
    @aswanrocks6531 3 ปีที่แล้ว

    Hello