ഒരുപാട് വർഷങ്ങൾക്ക് ശേഷം ആണ് കാണാൻ സാധിച്ചത്,... ആ പഴയ ഓർമകൾക്ക് ജീവൻ വച്ചതുപോലെ.... thank you so much..... ഇന്ന് ഞങ്ങളുടെ നാട്ടിൽ പൊറാട്ട് കളി ആണ് ( 8/3/2019)... എന്റെ മനസ് ഇപ്പോൾ അവിടെ ആണ്,... മരിക്കാത്ത ഓർമ്മകൾ...
Valare puraathana kalayaanithu..Annokke ithupoleyulla kalakalaayirunnu entertainment. Cheruppathil kanda ormaye ullu. Kaanaan saadhichatil Santosham. Keep it up 👍👍👍👍👍😊 Thank u.
കലാകാരൻ മാർക്ക് അഭിനന്ദനങ്ങൾ അർഹിക്കുന്നു
സ്ത്രീ വേഴം അതി ഗഭീരം അവരുടേപ്പാട്ടുസൂപ്പർ 💓🥰😍🙏🏻
ഒരുപാട് വർഷങ്ങൾക്ക് ശേഷം ആണ് കാണാൻ സാധിച്ചത്,... ആ പഴയ ഓർമകൾക്ക് ജീവൻ വച്ചതുപോലെ.... thank you so much..... ഇന്ന് ഞങ്ങളുടെ നാട്ടിൽ പൊറാട്ട് കളി ആണ് ( 8/3/2019)... എന്റെ മനസ് ഇപ്പോൾ അവിടെ ആണ്,... മരിക്കാത്ത ഓർമ്മകൾ...
Bro july August masam undakan satyatyatha undo vecation appolaa
Kudos Buddy👍👍
ningalude nadu evide? ii varsham ennanu uthsavam?
@@shameersha4116 9p0l
കണ്ണിനും മനസ്സിനും സന്തോഷം നൽകുന്ന കലാരൂപം
എന്റെ നാട്ടിൽ ഒരിക്കൽ കാണാൻ സാധിച്ചെങ്കിലും ..........
പാലക്കാടിന്റെ സ്വന്തം കല. കലാകാരൻമാർക്ക് അഭിനന്ദനങൾ
Valare puraathana kalayaanithu..Annokke ithupoleyulla kalakalaayirunnu entertainment. Cheruppathil kanda ormaye ullu. Kaanaan saadhichatil Santosham. Keep it up 👍👍👍👍👍😊 Thank u.
പാലക്കാട് ചിറ്റൂർ, ആലത്തൂർ, കുഴൽ മന്നം ഭാഗങ്ങളിൽ കണ്ടുവരുന്ന നാടൻ തനിമ.. പൊറാട്ട് നാടകം ❤️😊
അടിപൊളി സൂപ്പർ സൂപ്പർ🙏🙏🙏🙏🙏👌👌👌👌👌💐💐💐💐💐
2015 election poratunadakam song indo
Shruthi Cherthu Padunnu😍😍🎼🎼.New Gen Learn from them😍😍🎻🎻
My first experience..thanks a lot.
നന്നായി👍🙏🙏🙏 ശ്രുതി ചേർത്ത് പാടുന്നു.👍👍👍👍
സൂപ്പറായിട്ടുണ്ട് വളരെ സന്തോഷം
Amazing😍😍 20:10 Manikyakalline Set In Raga Sindhu Bhairavi Styled In Palakkadan Folklore 🔥🔥
പാലക്കാടൻസ് ♥️♥️
കോട്ടയികാരൻ
Video eduthath Adipoli kaliyum super
അടിപൊളി. Entenad
ഗംഭീരം സൂപ്പർ എല്ലാ വിധ ആശംസകൾ
Ravindran Chandran
Super I am watching for the first time.
Cherumi ketiya Aalude patu kalaki manorenjitham poratunadakam
സൂപ്പർ ' കേൾവിക്കാരെ മറ്റൊരു ലോകത്തെത്തിച്ചു.അണിയറക്കാർക്ക് അഭിനന്ദനങ്ങൾ
Super....
Kidoooooos
നമസ്കാരം..
❤❤
ഈ സംഘത്തിന്റെ ഫോൺ നമ്പർ കിട്ടുമോ?
Great
🌹👍🌹
Harivarasanam
Harivarasanam
🙏🙏🙏
സൂപ്പർ
I want see livee
Ethra kandalum mathivarilla
@ Nasser km nemmara soooooooper
ഈ ടീമിനെ contact ചെയ്യാൻ വല്ല വഴിയുമുണ്ടോ? നമ്പർ എന്തെങ്കിലും..?
സൂപപർ,s undaran,tholanur
പൊറോട് നാടകം എന്നതാണോ അതോ
പൊറോട്ട നാടകം എന്നുള്ള പ്രയോഗം ആണോ ശരി?
Porattamkali
ഇതിന്റെ മൊത്തം വീഡിയോ ഉണ്ടെങ്കിൽ തരുമോ pls, ഇന്നുള്ള ഏറ്റവും നല്ല പൊറാട്ട് നാടക സംഘം ആണ്ടികുളങ്ങര കൃഷണനും സംഘവും.....
എടുത്തതത്രയും ഈ വിഡിയോവിലുണ്ട്. സ്റ്റേജ് പ്രോഗ്രാമിന്റെ പരിമിതികളുണ്ട്. വേറെ എവിടേലും വച്ച് റെക്കോഡ് ചെയ്യാം.... അപ്പോ അപ്ലോഡ് ചെയ്യാം...
Super wery good
manu gcc 90
@@chandrasekarpara211 ,എന്താണ് 90....
manu gcc
Shanmukachoo
😀
W
Hi
മാണിക്യക്കല്ല് 🔥🔥🔥
Mn
സാങ്കേതികമായി കുറച്ചു കൂടി ഉയരാനുണ്ട്. എങ്കിലും നല്ല പരിപാടി.
eഈ കാണുന്നതാണ് പൊറാട്ടുംകളിയുടെ തനതു രൂപം.
അപ്പോൾ cenimatic dance ആവും .
Naanamille. .sthreethwathe apamanikkunna tharathilulla oru bhranthante prathimakku vendi pattu padan
Ki
No
ഒരു സംശയം ചോദിക്കട്ടെ? പെൺ വേഷം കെട്ടിയ ആണുങ്ങൾ ആണോ?
Yes അങ്ങിയാണ്.
@@shajimullookkaaran ഞാൻ എറണാകുളം ആണ്. ഞാൻ കണ്ടിട്ടില്ല.
അതെ അവർ ഓരോ ജാതിയെയും കുറിച്ചു വർണിച്ചു അവരുടെ കൈത്തൊഴിൽ എന്ധോക്കെയാണോ അതൊക്കെ വർണിച്ചു പാട്ടുകളായി പാടി അവതരിപ്പിക്കുന്നു 😍
യെസ് 👍
Super
Mosam. .mosam
Supper
Nammude naad eganayirunnu enna charithram ariyanamengil porattunadakam kandal mathi....ith orikkalum sthreekale abhamanapesuthunnilla......krishnanum saghavum vere level ah.......cherumi kettiya mani ettan nannayi padunnund.....super.....
Nee onnu podai
Ninakku enthenkilum ariyumo porattu naadakathekkurich
Porttu nadakam thanneyanallo nammal ""Badawi banglawilum""mattum kanunnathu
Super
Super
Supper
Super
Super