@@geethamahi6611 ഇത് പാലക്കാട് ജില്ലയുടെ തന്നതായ ഒരു കലാരൂപമാണ് പാലക്കാട് ജില്ലയിലെ പാണ സമുദായത്തിൽ ഉള്ള പൂർവികർ ആണ് ഈ കലയുടെ ശ്രീഷ്ടി കർത്തകൾ 400 വർഷത്തോളം പഴക്കം പറയപ്പെടുന്ന ഈ കലാരൂപത്തിന് ഇന്നും പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലകളിൽ ആരാതകർ ഏറെയാണ്...
നമ്മുടെ പാലക്കാടുള്ള നാടൻ കലാരൂപവും കളിയും ആണ് നഷ്ടപ്പെടാതെ മുന്നോട്ടു പോകട്ടെ എങ്ങനെ മകരക്കൊയ്ത്ത് നുശേഷം വർഷങ്ങൾക്കു മുമ്പ് നന്നായി പോയി ഒരു കലാരൂപമാണ് കെടാതെ സൂക്ഷിക്കുക
ഈ കലാകാരന്മാരുടെ കളിയുടെ ഭംഗി.. പാട്ടുകളും അതിനു ചേർന്ന മേളകൊഴുപ്പും..ഒരു രക്ഷയുമില്ല..കെട്ടിരുന്നാൽ അവിടന്ന് എഴുനേൽക്കില്ല...അതിമനോഹരം... ഈ കലാകാരന്മാർക്ക് ഇനിയും നല്ല അവസരംങ്ങൾ ഉണ്ടാവട്ടെയെന്നു ആശംസിക്കുന്നു...! (രാജേഷ് കുത്തനൂർ..)
ഹലോ സഹോദര. ഈ കളിയുടെ രീതി അങ്ങിനെ ആണ്. അടിച്ചുപൊളി പാട്ട് പാടി തുടങ്ങാൻ ഇത് ഗാനമേള അല്ല. പാലക്കാടിന്റെ സ്വന്തം നാടൻ കലാരൂപം ആണ്. ഓരോന്നിനും ഓരോ രീതിരും ശൈലിയും ഉണ്ട്. മനസ്സിലാക്കുക.
@@pramodsarvakalanemmara8743 ഹലോ ഞാനും പാലക്കാട്ടുകാരനാണ് മുണ്ടുർ ആണെന്റെ വീട് പിന്നെ എനിക്ക് വയസ് 55ആണ് ഞാനും കുറെ പൊറാട്ടം കളികണ്ടിട്ടുണ്ട് അറുബോറു എന്നല്ല പറഞ്ഞത് ചില തെറ്റുകൾ ചൂണ്ടി കാണിച്ചു എന്നുമാത്രം
എരിമയൂർ രാമകൃഷ്ണനും കൂട്ടകാ൪ക്കു൦ അഭിനന്ദനങ്ങൾ. പഴയ കലാചാര൦ ഓർമ്മ പ്പെടുത്തി യിൽ വളരെ സന്തോഷം.
ഇത്രയും താളത്തിൽ പോകുന്ന ഒരു കാലാ രൂപം .....സൂപ്പർ... സംസാരവും ... പാട്ടും ഒരു താളത്തിൽ ..... നമിക്കുന്നു
Song ithirikoodi uchathil padukayanel vekthamakum
Ithinte ad uravidam entha
Sathyathil onnum manasilayilla ariyunnoru parannutharuo njangal alappuzha jillakkaranu kollam jillagude thudakkavum anu e kalaparipadi enthannu manasilayilla
@@geethamahi6611 ഇത് പാലക്കാട് ജില്ലയുടെ തന്നതായ ഒരു കലാരൂപമാണ് പാലക്കാട് ജില്ലയിലെ പാണ സമുദായത്തിൽ ഉള്ള പൂർവികർ ആണ് ഈ കലയുടെ ശ്രീഷ്ടി കർത്തകൾ 400 വർഷത്തോളം പഴക്കം പറയപ്പെടുന്ന ഈ കലാരൂപത്തിന് ഇന്നും പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലകളിൽ ആരാതകർ ഏറെയാണ്...
Ex
നമ്മുടെ പാലക്കാടുള്ള നാടൻ കലാരൂപവും കളിയും ആണ് നഷ്ടപ്പെടാതെ മുന്നോട്ടു പോകട്ടെ എങ്ങനെ മകരക്കൊയ്ത്ത് നുശേഷം വർഷങ്ങൾക്കു മുമ്പ് നന്നായി പോയി ഒരു കലാരൂപമാണ് കെടാതെ സൂക്ഷിക്കുക
Yes👍👍👍
എന്റെ നാട്ടിലെ കലാരൂപം 👌🏻❤️
പാലക്കാടിന്റെ കലാരൂപം ,എന്നും നിലനിൽക്കട്ടെ
porratu nadakathe snehikunnu ennu ariyunathuu santhosham
ഈ കലാകാരന്മാരുടെ കളിയുടെ ഭംഗി.. പാട്ടുകളും അതിനു ചേർന്ന മേളകൊഴുപ്പും..ഒരു രക്ഷയുമില്ല..കെട്ടിരുന്നാൽ അവിടന്ന് എഴുനേൽക്കില്ല...അതിമനോഹരം... ഈ കലാകാരന്മാർക്ക് ഇനിയും നല്ല അവസരംങ്ങൾ ഉണ്ടാവട്ടെയെന്നു ആശംസിക്കുന്നു...!
(രാജേഷ് കുത്തനൂർ..)
എല്ലാ കലാകാരന്മാർക്കും എൻ്റെ ആശംസകൾ.
എല്ലാ കലാകാരൻ മാർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹... വളരെ നന്നായിട്ടുണ്ട്.. ഇനിയും ഉണ്ടാവട്ടെ
Orupaad orupaaaaaaaaaaad ishtta ee Kala 🥰🥰🥰🥰🥰
എന്റെ നാട് പാലക്കാട് നെന്മാറ ആണ്
കുംഭമാസത്തിൽ ഇവിടെ കുറച്ചു അമ്പലങ്ങളിൽ പൊറാട്ടു നാടകം ഉണ്ട്
നെമ്മാറ എവിടെ വീട്
അയലൂർ
എ മുരുകച്ചാ... നിങ്ങളെ എന്റെ എന്നും ചോദിച്ചതു.... ഫാൻസ് വടക്കേഞ്ചേരി....
🙏 ഈ മനോഹര കലാരൂപത്തെ ... മനസ്സേറ്റുന്ന ഒട്ടേറെ പ്രേക്ഷകരുണ്ട്. അവർക്കിത് വൃത്തിയായി കാണിച്ചു കൊടുക്കാനാവില്ലേ?🙏
എന്താ ഉദെസിച്ചത്
നല്ല കലാകാരന്മാർ. അതിമനോഹരം. പാട്ട് വ്യക്തമല്ല. ഇവരുടെ അവതരണം നേരിൽ കാണാൻ അവസരമുണ്ടാവുമോ? ആശംസകൾ.
കുറച്ചു മുന്നോട്ടു കേറി പാടിയെങ്കിൽ എത്ര നന്നായി.🙏 രാമകൃഷ്ണേട്ടൻ പ്രത്യേകം ശ്രദ്ധിക്കണം.🙏
കൊറോണകിടയിലുംഈപാവങളുടെപാവം
കലാരൂപം
എന്റെ മാഷേ ഇത് ഇപ്പൊ ഒന്നും ഉള്ള കളിയല്ല ഇത് പാലക്കാടിന്റ മാത്രം കളിയാണ്
കൊട്ട്കാരൻ മാണിക്യൻ 💖
Super.... 💞
super 👍👍👍👍👍
Video എടുത്തതും ശബ്ദവും നന്നായിട്ടുണ്ട്
E kalakaranmare God anugrahikkatte best wishes 🙏
സൗണ്ട് സിസ്റ്റമുണ്ടെങ്കിലും ... അതിനനുസരിച്ച് പാടാനും പറയാനും ... കലാകാരൻമാർക്ക് കഴിയാത്തത് കഷ്ടമാണ്.🙏
Amazing performance
❤️❤️❤️❤️❤️❤️
കൂടുതൽ വിഡീയോ ഇടണം പ്ലീസ്
Aadyamayi kaanunnu.
Suppr
ഇവരുടെ കളി കാണാൻ എന്താ ഒരു വഴി
പാലക്കാട്ടേക്ക് വിഷു കഴിഞ്ഞ് പോകുക' ഓരോ ദിവസവും കാണും.
സൂപ്പർ ക്വാലിറ്റി
ഇതിന്റെ ബാക്കി ഉണ്ടോ
😍😍
ഫുൾ video undo
Suppar
നെൻന്മേനി കൃഷ്ണന്റെ കൂടെ ഉണ്ടായിരുന്ന
മണ്ണാതി കെട്ടുന്ന പട്ടാഞ്ചേരി സുരേന്ദ്രന്റ വീഡിയോ ഉണ്ടാകുമോ.. Plz അപ്‌ലോഡ്
👌👌👌
They deserve better audio recording
മുഴുവൻ ഉണ്ടെങ്കിൽ നന്നായിരുന്നു
oru night full undakum program
കാശു കിട്ടുമ്പോൾ മാത്രം മൈക്കിന് മുന്നിലേക്കു വരുന്നു. ഇതെന്ത് പരിപാടിയാ? എന്നാണിവർ ഇത് മനസ്സിലാക്കുക? പാട്ടുപാടുമ്പോൾ പുറകിലേക്ക് മാറുന്നതെന്തുകൊണ്ടാ? മനസ്സിലാവുന്നിലെനിക്ക് ....🙏🙏
മൈക്ക് മാത്രം ശ്രെദ്ധിച്ചുകൊണ്ട് കളിക്കാൻ പറ്റില്ല. വേദി നിറഞ്ഞു നിൽക്കണം. അത്രെയും മനസ്സിലാക്കുക. പണ്ട് കാലത്ത് മൈക്ക് ഇല്ലാതെ കളിച്ച കലാകാരൻമാർ ആണ്.
മുരുകൻ ചേട്ടന്റെ ഫോൺ നമ്പർ തരുമോ ....?
ഞാൻ കോട്ടയം ജില്ലയിൽ നിന്നാണ്.
Thanks Mulloo
എന്നാണിത് മനസ്സിലാക്കുക?
Weseladilam ozivakkanam
Pattu clear alla
സ്റ്റാർട്ടിങ് 15മിനിറ്റ് മഹാബോറ് മൊത്തത്തിൽ പോരാ

M0
അടിപൊളി