അമ്മൂമ്മ അപ്പു വെല്ലിച്ചന്റെ പേര് പറയുന്നത് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി. അപ്പു വെല്ലിച്ചന്റെ പൊറാട്ടുനാടകത്തിനു എന്റെ അപ്പൻ ചെണ്ട കൊട്ടുന്നതും പാപ്പൻ അളിയൻ (കോമാളിയും ചെറുമനും ഒക്കെ )ആകുന്നതും ചന്ദ്രൻ പാപ്പന്റെ കോമാളിയും വാസുപാപ്പന്റെ ചെറുമിയും അയ്യപ്പൻ പാപ്പന്റെ രണ്ടാം കുറത്തിയും അന്തോണിചേട്ടന്റെ കുറവനും എല്ലാം ഓർമ്മ വന്നു. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിൽ (കുറ്റുമുക്ക് )എല്ലാം പൊറാട്ടുനാടകം ഉണ്ടാകാറുണ്ട്. നേരം വെളു ക്കുന്നത് വരെ ഉണ്ടാകുന്ന പൊറാട്ടുനാടകം മിക്കവാറും മഴപെയ്യുമ്പോഴാണ് അവസാനിപ്പിക്കുക.. (മഴ പെയ്യാതെ ചൂട് കൂടുന്ന സമയത്താണ് ഇത് അധികവും നടത്താറുള്ളത്.അതൊക്കെ ഒരു കാലം ❤ഇന്നിപ്പോ ഈ പറഞ്ഞതിൽ രണ്ടുപേരൊഴികെ ആരും ഇന്നില്ല 😔😔എല്ലാം നല്ല ഓർമ്മകൾ ❤❤❤ഇപ്പൊ വീട്ടിൽ പാപ്പൻ പാടുന്നത് കേൾക്കുമ്പോഴും ആ കാലത്തെപറ്റി ഓർക്കും. അപ്പു വെല്ലിച്ചന്റെ സ്ത്രീരൂപം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു 🙏❤️❤️
പൊറാട്ടുകളിപ്പാട്ട് വ്യത്യസ്താ വ ത ര ണം.! പാടുന്നത് 86 വയസ്സുള്ള ഒരു അച്ചമ്മ. എന്ത് ന്യൂനത ക ളും നമുക്ക് മറക്കാം. - ന്യൂനതകളുണ്ടെന്നല്ല ഇപ്പറഞ്ഞതിനർത്ഥം. മറക്കാം, പൊറുക്കാം.
അച്ഛമ്മ ഈ പറയുന്ന പുഴക്കൽ അപ്പേട്ടൻ എന്റെ അച്ഛനാണ്. ഞങ്ങൾ അറിയാത്ത, ഞങ്ങളെ അറിയാത്ത ഈ അച്ഛമ്മ ആ വരികൾ ഇന്നും ഓർത്തപ്പോൾ അച്ഛൻ മരിച്ചിട്ടില്ലെന്നു തോന്നി പോയി. അച്ഛമ്മേ... കോടി കോടി നന്ദി 🙏🏻
Super amma👍👍👍👍
വളരെ നന്നായിട്ടുണ്ട് അമ്മേ.🙏🏼
അച്ഛമ്മേ സൂപ്പർ 🥰🥰
Adichu polichu amma 🙏
🙏🙏🙏
അമ്മേ നന്നായിട്ടുണ്ട് 🙏🏾🙏🏾🙏🏾🙏🏾
അമ്മൂമ്മ അപ്പു വെല്ലിച്ചന്റെ പേര് പറയുന്നത് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി. അപ്പു വെല്ലിച്ചന്റെ പൊറാട്ടുനാടകത്തിനു എന്റെ അപ്പൻ ചെണ്ട കൊട്ടുന്നതും പാപ്പൻ അളിയൻ (കോമാളിയും ചെറുമനും ഒക്കെ )ആകുന്നതും ചന്ദ്രൻ പാപ്പന്റെ കോമാളിയും വാസുപാപ്പന്റെ ചെറുമിയും അയ്യപ്പൻ പാപ്പന്റെ രണ്ടാം കുറത്തിയും അന്തോണിചേട്ടന്റെ കുറവനും എല്ലാം ഓർമ്മ വന്നു. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിൽ (കുറ്റുമുക്ക് )എല്ലാം പൊറാട്ടുനാടകം ഉണ്ടാകാറുണ്ട്. നേരം വെളു ക്കുന്നത് വരെ ഉണ്ടാകുന്ന പൊറാട്ടുനാടകം മിക്കവാറും മഴപെയ്യുമ്പോഴാണ് അവസാനിപ്പിക്കുക.. (മഴ പെയ്യാതെ ചൂട് കൂടുന്ന സമയത്താണ് ഇത് അധികവും നടത്താറുള്ളത്.അതൊക്കെ ഒരു കാലം ❤ഇന്നിപ്പോ ഈ പറഞ്ഞതിൽ രണ്ടുപേരൊഴികെ ആരും ഇന്നില്ല 😔😔എല്ലാം നല്ല ഓർമ്മകൾ ❤❤❤ഇപ്പൊ വീട്ടിൽ പാപ്പൻ പാടുന്നത് കേൾക്കുമ്പോഴും ആ കാലത്തെപറ്റി ഓർക്കും. അപ്പു വെല്ലിച്ചന്റെ സ്ത്രീരൂപം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു 🙏❤️❤️
അമ്മാമ്മ കൊള്ളാലോ 💞💞🥰💞💞💞🥰👍👍👍👍👍👍
Thank youuuuu 🥰🥰🥰🥰🥰💖💖💖
നന്നായി 👍
അച്ഛമ്മ.. നല്ല രസമുണ്ടായിരുന്നു പാടിയത് 🙏🏻🙏🏻👍🏻👍🏻
Thank youuu 🥰🥰🥰🥰🥰
Spr ammammaa ❤️❤️🙏
Thank youuu 💖💖💖
അമ്മമ്മ സൂപ്പർ ❤️❤️🥰🥰
❤️❤️❤️❤️❤️
ഈ പ്രായത്തിൽ ഇത്രയും രസകരമായി പാടിയല്ലോ സൂപ്പർ അമ്മൂമ്മ ❤️
Thank youuuuu 💖💖💖💖💖
👌❤️
Thank youuuuuu 💖💖💖💖💖
മനോഹരം
❤️❤️❤️
Achamma adipoli..... Pattu padumbol Ulla expression adipoli..Dhaivam anigrahikatte.. Kure avasarangal indavatte ennu prarthikunnu.. 🙏🙏
👏👏👏👏😄👌
പാട്ടുകേമമാമ്മേ
Thank youuu 💖💖💖
പൊറാട്ടുകളിപ്പാട്ട് വ്യത്യസ്താ വ ത ര ണം.!
പാടുന്നത് 86 വയസ്സുള്ള ഒരു അച്ചമ്മ.
എന്ത് ന്യൂനത ക ളും നമുക്ക് മറക്കാം.
- ന്യൂനതകളുണ്ടെന്നല്ല ഇപ്പറഞ്ഞതിനർത്ഥം. മറക്കാം, പൊറുക്കാം.
Thank youuu 🥰🥰🥰
👌👌♥
Thank youuuuu ❤️❤️❤️
E prayathilum varikal orthirikkunnallo adhishayam amma 🙏
വെല്ലിമ്മ 🥰🥰🥰
❤️❤️❤️
Njangade achammaaaa 💪💪💪👏👏👏👏🙏🙏🙏😘😘😘😘😘
അച്ഛമ്മ നമസ്കാരം ,❤️❤️❤️❤️❤️❤️🌹🌹🌹👃👃👃👃👃👃👃
❤️❤️❤️❤️❤️
ഇൗ പ്രായത്തിലും വരികൾ ഓർത്തു പാടുന്ന അച്ഛമ്മകു...അഭിനന്ദനങ്ങൾ😍😍😍
Thank youuuu 💖💖💖🥰🥰
അച്ഛമ്മ സൂപ്പർ ❤️❤️❤️❤️
Achammaa Mass...... 👏
Thank youuuuuu 💖💖💖💖💖
Achamma polichu😘♥️
Thanks dearrrrr 💖💖💖
Ini cx
Achammak orayiram Umma nanniyum,🥰🥰🥰🥰🥳🥳🥳
Thank youuuuu ❤️❤️❤️
അച്ഛമ്മ ഈ പറയുന്ന പുഴക്കൽ അപ്പേട്ടൻ എന്റെ അച്ഛനാണ്. ഞങ്ങൾ അറിയാത്ത, ഞങ്ങളെ അറിയാത്ത ഈ അച്ഛമ്മ ആ വരികൾ ഇന്നും ഓർത്തപ്പോൾ അച്ഛൻ മരിച്ചിട്ടില്ലെന്നു തോന്നി പോയി. അച്ഛമ്മേ... കോടി കോടി നന്ദി 🙏🏻
Thank youuuuu 💖💖💖🙏🙏🙏
പൊറാട്ട് നാടകം...,,,,😂
Achamma polichu😘♥️